Malayalam Old Top 10 Nostalgic Advertisements. മലയാളത്തിലെ എക്കാലത്തെയും മികച്ച top 10 പരസ്യങ്ങൾ 😍

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Top Nostalgic forgeted malayalam advertisement

Комментарии • 740

  • @jithink7610
    @jithink7610 3 года назад +3651

    ടിവിയിൽ വരുമ്പോൾ channel മാറ്റി ഇപ്പൊൾ ഈ പരസ്യങ്ങൾ കാണാൻ ഡാറ്റയും സമയവും ചിലവഴിക്കുന്ന ഞാൻ

    • @ponnu89863
      @ponnu89863 3 года назад +106

      Same....
      Vallathoru sankadam thonnunna pole....
      ഓണത്തിന് ടിവിയുടെ മുന്നിൽ ഇരിക്കുമ്പോൾ ഈ പരസ്യങ്ങളെ പ്രാകി കൊല്ലും... എന്നിട്ടിപ്പോ കാണാൻ ഇരിക്ക ഞാനും...😔

    • @nikhiljoi
      @nikhiljoi 2 года назад +20

      Sathyam

    • @saminashameem3149
      @saminashameem3149 2 года назад +16

      സത്യം

    • @snehakj9584
      @snehakj9584 2 года назад +12

      Priyanka Chopra in josco's add !!!

    • @babisharajesh87
      @babisharajesh87 2 года назад +5

      🍇🍇😂😂😉😉😉

  • @thamburaanepranayichavan
    @thamburaanepranayichavan 3 года назад +977

    ഭീമയും ജയലക്ഷ്മിയും ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പരസ്യഗാനങ്ങൾ 🥰🥰🥰

  • @sajidsalam8767
    @sajidsalam8767 3 года назад +880

    സിനിമ പാട്ടിനെ വരെ കടത്തി വെട്ടുന്ന ഫീൽ തരുന്ന പരസ്യം 1990' s ഓർമ്മകൾ ❤

    • @vinodkodathur8192
      @vinodkodathur8192 2 года назад

      Ttyl hiii np call book book book bhul bhuk

    • @itsmerayaha8118
      @itsmerayaha8118 2 года назад +18

      ithil palathum 90s alla 2000s aanu😆

    • @nithinjose3629
      @nithinjose3629 Год назад +8

      chetta 90s akathe ellaam njngl okke ee kalagattathil jeevicha alakara early 20s

    • @Truthholder345
      @Truthholder345 Год назад

      ella parasyavum 2000s il aan bro irangiye 90s alla

    • @aparnasuresh7021
      @aparnasuresh7021 Год назад +4

      Nthparanjalum 90s , 2000 aa

  • @littlelamp5982
    @littlelamp5982 3 года назад +883

    ഇതൊക്കെ ഇപ്പോഴും കാണിച്ചിരുന്നേൽ. ടീവിയിൽ ഒന്നൂടെ കാണാൻ കൊതിയാവുന്നു.... ഇതൊക്കെ ആണ് പരസ്യങ്ങൾ.. Especially ജയലക്ഷ്മി

    • @anugrahaamaljohnson6496
      @anugrahaamaljohnson6496 3 года назад +25

      Ithoke IPO kaanicha lyrics vise bheema answer kodknda varum 😂

    • @SuperMan-xe2vw
      @SuperMan-xe2vw 3 года назад +7

      പുതിയ led, lcd TV കൾ visual experience കൂടുതൽ വിരസമാക്കു൦,,

    • @njvibes1638
      @njvibes1638 3 года назад +11

      Jayalakshmi parasyam oru rakshayum illa vallatha nostu

    • @deepakk.v8821
      @deepakk.v8821 3 года назад +8

      ജയലക്ഷ്മി.. പിന്നെ..നമ്മുടെ..ആലുക്കാസിന്റെയും.. കുട്ടി കാലം ഒക്കെ ഓർമവരും..🥰

    • @njvibes1638
      @njvibes1638 3 года назад +3

      @@deepakk.v8821 പെണ്ണെ നിന്നെ ഗർഭിണി ആക്കിയതാര്.. ആലിക്കാ.. ആലിക്കാ..

  • @alansabu1279
    @alansabu1279 2 года назад +102

    എന്ത് നല്ല പരസ്യങ്ങളായിരുന്നു അന്നത്തെ........ ഇപ്പോഴത്തെ ചില ads കണ്ടാൽ tv തല്ലിപ്പൊട്ടിക്കാൻ തോന്നും...

  • @deepthi7047
    @deepthi7047 2 года назад +940

    90s kid alla😆എന്നാലും early 20s kidayond ithil മിക്കതും പാടി നടന്ന songsann.... Especially ഭീമ, റോഷ്‌നി..😌❤️

    • @flicksonj
      @flicksonj 2 года назад +31

      @@Sneha-TVM njaan 2004... njaan roshni parasyam kandittundu... and bheema jewllery song in other ad..

    • @josekuttysaji4709
      @josekuttysaji4709 2 года назад +11

      2000😅

    • @nahmahakeem0202
      @nahmahakeem0202 2 года назад +16

      2003✋

    • @deepthi7047
      @deepthi7047 2 года назад +8

      @@Sneha-TVM 2003😁

    • @deepthi7047
      @deepthi7047 2 года назад +2

      @@flicksonj richa act chydha ad oke poliaruunu

  • @libinsapien7254
    @libinsapien7254 2 года назад +154

    ന്തൊക്കെ വന്നാലും ശീമാട്ടിയുടെ തട്ട് ഒരുപാട് താണ് തന്നെ ഇരിക്കും.
    കാടിനുടയോൾ പൂഞ്ചേല വാരിയണിഞ്ഞു 😍

  • @anugrahohmz512
    @anugrahohmz512 2 года назад +284

    വെറുതെ കുത്തിയിരുന്ന് ഇതൊക്കെ തപ്പി പിടിച്ചു കണ്ട് നൊസ്റ്റു അടിച്ചു അവസാനം കരയുന്നു.. just for a രസം.. കഴിഞ്ഞു പോയ കാലം അതൊരു നൊമ്പരമാണ് ❤

  • @anjuvijayan4608
    @anjuvijayan4608 3 года назад +1044

    ഓണം ഒക്കെ ഓർമ വരുന്നു 😒😒90's ജനിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം ആണ് 😍

  • @anishravi544
    @anishravi544 2 года назад +143

    കുട്ടിക്കാലത്തെ ഓണക്കാലം ഓർമ്മ വരുന്നു.. 😒 അതൊക്കെ ആയിരുന്നു ഒരു സമയം... ഒരിക്കലും തിരിച്ചു കിട്ടാത്തതും വിലപിടിച്ച ഓർമകളും നില നിൽക്കുന്ന ഒരു കാലം, ഒരു കുട്ടിക്കാലം... ♥️♥️

  • @arunnayakam
    @arunnayakam 3 года назад +291

    പണ്ട്‌ കുട്ടിക്കാലത്ത് സിനിമ കാണാന്‍ പോകുമ്പോ interval ന് ഈ Ads വരുന്നത് ഒരു Nostalgia ❤️

  • @agnatreasa7036
    @agnatreasa7036 2 года назад +134

    2:39 ജയലക്ഷ്മിയിൽ പോകുമ്പോ ഈ പാട്ട് കേൾക്കാൻ Speaker ൻ്റെ അടുത്തു പോയി നിൽക്കുമായിരുന്നു...nostu😍😍😍😍

  • @anuldas7512
    @anuldas7512 4 года назад +191

    ആദ്യനുരാഗത്തിൻ കിരണങ്ങൾ ❣️fav. Super aayittund Dhibu chettaaa👌

  • @adonmichael
    @adonmichael 2 года назад +29

    ഈ പരസ്യങ്ങൾ ഒക്കെ ഇത്ര നല്ലത് ആയിരുന്നു എന്ന് ഇപ്പോഴാ മനസിലാവുന്ന 🥰
    എന്ത് നല്ല പാട്ടുകൾ ഒക്കെയാ ❤️❤‍🔥

  • @shradhav8867
    @shradhav8867 4 года назад +177

    Actually visuals onnum orma kittunnilla... But paattukalokke ippozhum naavin thumbathaan...

  • @abhijithvijayan9244
    @abhijithvijayan9244 2 года назад +176

    മധുരം സ്വപ്നങ്ങൾ എകും ജയലക്ഷ്മി ♥️🥺

  • @sureshkumar-tn5um
    @sureshkumar-tn5um 2 года назад +30

    അവളുടെ മനമാകേ... ഓഹ്.. ഒരു കാലം.. ഒരുപാട് ഓർമ്മകൾ

  • @francis9104
    @francis9104 9 месяцев назад +23

    ഒരു കാലത്ത് തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ നിറഞ്ഞു നിന്ന സോങ്. മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു ഇമ്മാനുവൽ 😍

    • @A_c__hu__
      @A_c__hu__ 6 месяцев назад

      😢❤️

    • @dd-pv1hp
      @dd-pv1hp 4 месяца назад +2

      ഇപ്പൊ അടുത്ത് കാഞ്ഞങ്ങാട് പോയാപ്പോൾ അവിടത്തെ railway station il ഉണ്ട് ഇമ്മാനുവൽ സിൽക്സ് പാട്ട് same 😊, but add മാറി നടി anika 😢

  • @neethums1654
    @neethums1654 3 года назад +117

    ഒരിക്കലും തിരിച്ചു കിട്ടാത്ത സുവർണ നിമിഷം 🥰🥰❤️❤️

  • @മ്യായാവി-ഖ7ഛ
    @മ്യായാവി-ഖ7ഛ 2 года назад +62

    സുന്ദരമായ നമ്മുടെ കുട്ടിക്കാലം... 🙂🙂🙂

  • @samkuttymg1087
    @samkuttymg1087 4 года назад +166

    Good Old days ☺️🧡❤️❤️❤️never come back 😔. .... missing..

  • @ranjithkumar-xl8lt
    @ranjithkumar-xl8lt 2 года назад +53

    ഇതിലേറെ ഒക്കെ മനസ്സിൽ പതിഞ്ഞ പരസ്യമാണ് ശീമാട്ടിയുടേത് ♥️

  • @sarathk652
    @sarathk652 3 года назад +19

    ഈ വീഡിയോ കാണുമ്പോൾ ചുണ്ടിൽ വിരിയുന്ന ഒരു ചെറു പുഞ്ചിരിയുണ്ടല്ലോ... അതാണ് നൊസ്റ്റാൾജിയ 😍😍

  • @darkclown5167
    @darkclown5167 2 года назад +27

    കുഞ്ഞിലേ തീയേറ്ററിൽ പോയിരുന്നു ഇതൊക്കെ കാണുമ്പോ ഒരു ഫീൽ ഉണ്ടായിരുന്നു.. മൂവി തുടങ്ങുന്നേൻറെ ഒരു സന്തോഷം 🥰

  • @NjanumPinneNjanum-369
    @NjanumPinneNjanum-369 2 года назад +36

    🎵🎼"എല്ലാം ഞാൻ നൽകാം ഈ ജന്മമാകെ നൽകാം എൻ ബാല്യം തിരികെ വരുമോ "🎼🎵 💓90 Kids are luckiest peoples 💓

  • @kukkugokul7913
    @kukkugokul7913 2 года назад +11

    തിരുവോണ നാളിൽ സദ്യയൊക്കെ കഴിച്ച് കളിയും ചിരിയുമൊക്കെയായി വൈകുന്നേരം അയലത്തെ ഏതെങ്കിലും വീട്ടിൽ സിനിമ കാണാൻ പോകും... സിനിമക്ക് ഇടക്ക് ജയലക്ഷ്മിയുടെ പരസ്യം കാണിക്കും... കൂടെ ഒരു ഡയലോഗും ഏവർക്കും ജയലക്ഷ്മിയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.'... അത് കേൾക്കുമ്പോൾ തന്നെ മനസിന് ഒരു വിങ്ങലാണ്,,,, ഈ വർഷത്തെ ഓണവും ആഘോഷവും കഴിഞ്ഞു.... ഇനി ഒരു വർഷം കഴിയണം ഓണം ആഘോഷിക്കാൻ.'..... അങ്ങനെ എത്രയെത്ര കാത്തിരിപ്പുകൾ...90's kids😍😍😍😥😥

  • @jaisytm5383
    @jaisytm5383 2 года назад +29

    അവളുടെ മനമാകെ തളിരിടും ഒരുകാലം....നിനവുകളിൽ നിറയെ.....❤❤❤❤

  • @rahulkk4840
    @rahulkk4840 2 года назад +10

    90 s മാത്രം അല്ല 2k ക്കും ഒരേപോലെ അറിയാം ഇതൊക്കെ 👌 ഞാൻ ഒക്കെ 2000 ആണ്. അന്ന് ഇതൊക്കെ എത്ര തവണ പാടി നടന്നത് ആണ് 😍

  • @panchuzpanchami1375
    @panchuzpanchami1375 4 года назад +42

    Ee paattukal ellam paadi kond nadakkunna oru kaalam undayirunnu enik😍

  • @worldcreations822
    @worldcreations822 2 года назад +12

    അവളുടെ മനം ആകെ ......
    ഈ പാട്ട് കേൾക്കുമ്പോൾ എന്തൊരു ഫീലാണ് രോമാഞ്ചം

  • @harithahari5037
    @harithahari5037 3 года назад +145

    രണ്ടാമത് കാണിച്ച കല്യാൺ സിൽക്‌സ് ന്റെ പരസ്യം ഈ അടുത്ത കാലത്തും ഉണ്ടായിരുന്നു ഒരു 7,6, കൊല്ലം മുന്പേ അത്ര പഴയത് അല്ല അത്‌ ബാക്കി എല്ലാം ശെരിക്കും നൊസ്റ്റാൾജിയ തന്നെ 🥰🥰🥰

    • @HaneedAnugrahas
      @HaneedAnugrahas 3 года назад +8

      അതുപോലെ ഇമ്മാനുവൽ സിൽക്‌സ് ന്റെയും അത്ര പഴയതല്ല .

    • @harithahari5037
      @harithahari5037 3 года назад +5

      @@HaneedAnugrahas ysss

    • @SS-kg1dc
      @SS-kg1dc 2 года назад +6

      Athra pazhayath alla. Oru 4 varsham munpulla ad aanath.

    • @naznin2281
      @naznin2281 2 года назад +3

      @@HaneedAnugrahas Emmanuel Okke Pazheth Aanallo..

    • @priya371
      @priya371 2 года назад +2

      Jayalekshmi yude ad- isha kopikar abhinayichath anu old one.. Ithil kanichekkunnath 2000 time yil ulalthanu..

  • @ahuman798
    @ahuman798 2 года назад +31

    സ്വർണ ശോഭ തരുമാദ്യ കിരണം... ജോയ് ആലുകാസ് ad ലെ പെണ്ണ് എന്തൊരു ഭംഗിയാണ്.. Elegance and Personality... ❤

  • @_Dharshana_s
    @_Dharshana_s 2 года назад +104

    90's was so refreshing 🦋
    The wonderful memories passed away like a fresh wind 🍃🌬️🥺❤️
    Memories never dies

  • @jinto298
    @jinto298 3 года назад +149

    3:43,3:50,4:47..Shot near my home in pala...While I was in 6th std..now 23 years old.....
    ആ വീട്ടിലേക്കുള്ള വഴി തെറ്റി പോയിരുന്നു അവർക്ക്...രാവിലെ സ്കൂളിൽ പോകാൻ ഇറങ്ങിയ എന്നോടാണ് അവർ വഴി ചോദിച്ചത്....
    ആ വീടിന്റെ ഉടമസ്തനാണ്...സുരേഷ് ഗോപി അഭിനയിക്കുന്ന കടുവാക്കുന്നേൽ കുറുവച്ചൻ

    • @nandanam7383
      @nandanam7383 2 года назад

      Ethile aa ചെക്കന്റെ peru enthu?

    • @jinto298
      @jinto298 2 года назад +1

      @@nandanam7383 No idea...

    • @LEGEND-vo5ye
      @LEGEND-vo5ye 2 года назад +1

      A veedu arrudya ippo?

    • @_f555
      @_f555 2 года назад +3

      Bgm iddd.....Nanmmayulla lokameee ....🏃‍♀️🏃‍♀️

    • @jinto298
      @jinto298 2 года назад

      @@LEGEND-vo5ye A pulliyude..kuruvachan

  • @imking2399
    @imking2399 3 года назад +95

    😁 വേറേ ലെവൽ ആയി അതിലെ songs ഇപ്പോയതെ malayalam songs നേക്കാൾ കൊള്ളാം 😇

    • @dd-pv1hp
      @dd-pv1hp 4 месяца назад

      പണ്ടത്തെ serial songs അടക്കം ഇപ്പോഴത്തെ film songs നേക്കാൾ നല്ലതാ 😂

  • @ciraykkalsreehari
    @ciraykkalsreehari 2 года назад +24

    ഈ പരസ്യങ്ങൾ കാണുമ്പോൾ പണ്ടത്തെ ഒരുപാട് നിമിഷങ്ങൾ ഓർമ്മ വരുമ്പോൾ എന്റെ ബാല്യംമുതൽ ഈ പ്രായം വരെ ഒരു പാട് ദൂരമുള്ളത്പോലെ... അല്ലാത്ത സമയങ്ങളിൽ പെട്ടെന്നു വളർന്നപോലെ തോന്നും.... ഇത് കാണുമ്പോൾ വിട്ടു പിരിഞ്ഞു പോയവരുടെ ഒപ്പം ഈ പരസ്യങ്ങൾ കണ്ടതും, പഴയ പല പല നല്ല നിമിഷങ്ങളും ഓർമ്മ വരും.❤❤❤

  • @surajk.s1745
    @surajk.s1745 2 года назад +114

    2022 ലും കാണുമ്പോൾ എന്തൊരു ഫ്രഷ് ഫീൽ ✌️✌️💖

  • @KarthikaRatheesh-u8y
    @KarthikaRatheesh-u8y 2 года назад +19

    ഇൗ പരസ്യം വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം. എന്നും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്ന പരസ്യങ്ങൾ. എനിക്ക് ഇഷ്ട്ടം ആണ് ഇതൊക്കെ കാണാൻ

  • @gpvlogs2304
    @gpvlogs2304 3 года назад +80

    ഇതൊക്കെ ആനുമോനെ.. പരസ്യം back to nostu😎😎😭😭😭😭😭

  • @arjun7890G
    @arjun7890G 3 года назад +584

    Alappatt പരസ്യത്തിൽ ടീച്ചറിനെ കല്യാണത്തിന് വിളിക്കാഞ്ഞിട്ടും സ്വർണ്ണം gift ആയിട്ട് കൊടുത്ത ടീച്ചറിന്റെ മനസ്സ്.. 😀😀

    • @positivevibes9546
      @positivevibes9546 2 года назад +62

      Vilichittundavum. Povan pattathadhayirikkum dance class ullathalle.😇

    • @nichustech899
      @nichustech899 2 года назад +5

      @@positivevibes9546 😂😂😂

    • @signofmemories547
      @signofmemories547 2 года назад +46

      @@positivevibes9546 😂🤣
      അവിടെ നിന്ന ബാക്കി പിള്ളേർക്കും സ്വർണ്ണം വാങ്ങി കൊടുത്ത് ടീച്ചർ മുടിയും.

    • @saminashameem3149
      @saminashameem3149 2 года назад +2

      🤣😂🤣

    • @saminashameem3149
      @saminashameem3149 2 года назад +7

      @@signofmemories547 അള്ളോ

  • @rageshgopi4906
    @rageshgopi4906 2 года назад +37

    ചില നേരം ഞാനൊരു നദിയായ് (chithrangadha)❣️❣️❣️ joy alukkas, & jayalakshmi ❣️❣️❣️❣️nostalgic... Still Fav in 2022🙏🙏🙏❣️

  • @jijinrjayan7058
    @jijinrjayan7058 2 года назад +4

    ഇതൊക്കെ കാണുമ്പോളാണ് ഇപ്പോഴത്തെ പരസ്യങ്ങളെ എടുത്തു തോട്ടിൽ എറിയാൻ തോന്നുന്നത്. എന്തൊരു കിടു പരസ്യങ്ങൾ ആയിരുന്നു പണ്ട്

  • @azharazi4208
    @azharazi4208 3 года назад +72

    നാട്ടിലെ ഓണം ഓർമ വരുന്നു 😍😔

  • @Priya_mieu
    @Priya_mieu 3 года назад +25

    ഹോ എല്ലാം ഇന്നലെ കഴിഞ്ഞ പോൽ തോന്നുന്നു 🙁 how fast time flies~

  • @premjithk9186
    @premjithk9186 3 года назад +27

    Athokke oru kaalam...back to old good days🥰😍

  • @vaishu6356
    @vaishu6356 7 месяцев назад +3

    Ellam nostalgic aanu❤especially bhima and jayalakshmi 😊❤

  • @ankmedia3329
    @ankmedia3329 3 года назад +88

    Ads ന്റെ പാട്ടിനോക്കെ എന്തൊരു ഫീൽ ആയിരുന്നു... 💔

  • @psycogirl2614
    @psycogirl2614 4 года назад +43

    Eeshwara bheema,alappatt,joy alukkasintem okke ad kndt snkdm aavnn.... Ammede kayyil thoongi nadannathokke orma vrnnu... Nostu☹️☹️😔😔

  • @shivapriya5352
    @shivapriya5352 3 года назад +168

    90s kids നു ഇതൊക്കെ അങ്ങനെ മറക്കാൻ പറ്റുവോ 😌😌

  • @arunantony8453
    @arunantony8453 5 месяцев назад +2

    ജയലക്ഷ്മി.. 😍.. അതൊരു വികാരം തന്നെയാ 😍❤️

  • @deepugrz894
    @deepugrz894 4 года назад +34

    Chila neram njanoru nadhiyayi..👌 nice song
    Showing all ornaments in 1 ad

  • @twinswithlucky1318
    @twinswithlucky1318 2 года назад +8

    ഇതുപോലുള്ള പരസ്യങ്ങൾ ഇപ്പോൾ സ്വപ്നങ്ങളിൽ മാത്രം... എന്തു രസമായിരുന്നു ഇവയൊക്കെ... ജയലക്ഷ്മി കേൾക്കുമ്പോൾ കുട്ടികാലം ഓർമ വരുന്നു 🥰

    • @gokuljayan2685
      @gokuljayan2685 2 года назад

      Yaah .... Ente annathe teacher nte perum Jayalakshmi nnu aarnu
      So njan eppozum kaliyakkumarnu 😌

    • @rahulbro3729
      @rahulbro3729 Год назад +1

      Ad value olla new ad und bro new
      Tata motors onam special ad ippo irangiyathaanengilum athinte song vere level aan bro 🔥🔥🥵🥵

  • @gayathrivinod6908
    @gayathrivinod6908 3 года назад +10

    Nostalgia...nostalgia....entho sankadam varunnu,aa daysilekk thirichu poovan thonnunnu

  • @aamizarthub
    @aamizarthub 2 года назад +15

    Cinema songs ne beat cheyyunna songs ayirunnu pandokke ads🥰🥰 jayalakshmi, bheema, kalyan jewellers ❤❤❤

  • @ambadiarjunambu4943
    @ambadiarjunambu4943 3 года назад +9

    ഇതൊക്കെ ഇപ്പോൾ ടിവിയിൽ ഒന്നും കാണാനില്ല കണ്ടപ്പോൾ വളരെ സന്തോഷമായി

  • @achuttykukku7440
    @achuttykukku7440 2 года назад +9

    ആദ്യം കാണിച്ച ഭീമയുടെ പരസ്യം കണ്ടപ്പോൾ. പണ്ടത്തെ ചിത്രഗീതം ഒക്കെ ഓർമ വന്നു.. ജയലക്ഷ്മിയുടെ പരസ്യം ഒക്കെ ഭയങ്കര missing

  • @abhinandks95
    @abhinandks95 3 года назад +25

    Ente favorite Pulimoottil silks te aayirunnu. ath ithil illa.. pinne jayalakshmi.. 2 um oru rakshayillatha feel aayirunnu... ♥️

    • @oldanimations
      @oldanimations 3 года назад +9

      Scooby day bagsൻ്റ് പരസ്യം ഓർമയുണ്ടോ ?

    • @priya371
      @priya371 2 года назад +1

      @@oldanimations pinne und.. Ente mazhaykente poppy kuda ormayundo.. Too good jingles ❤

  • @ageshappoos8144
    @ageshappoos8144 2 года назад +13

    ഈ ഓണത്തിന് നൊസ്റ്റാൾജിയ അടിച്ചു ഓരോന്ന് തപ്പി ഇറങ്ങി ഇപ്പൊ ഇവിടെ വരെ എത്തി നിൽക്കുന്നു 😂❤🔥

  • @rahulbindhu
    @rahulbindhu 4 года назад +121

    Damnnn bro nostalgia hit hard

  • @rejithpkd1723
    @rejithpkd1723 4 года назад +13

    Fvrt....Chilaneram Njanoru Nadhiyayi

  • @neethuneethu4659
    @neethuneethu4659 3 месяца назад +2

    Kalyaninte ബ്ലൗസ് ഇന്നത്തെ models🥰

  • @flicksonj
    @flicksonj 2 года назад +3

    Oh... I havent seen any ads except one... I am the 21st guy..ഞാൻ കണ്ടിട്ടുള്ളത് Roshni യുടെ പരസ്യമാണ്. പണ്ടത്തെ കാലം ഓർമ്മ വരുന്നു. ഈ വീഡിയോ തയാറാക്കിയ നിങ്ങൾക്ക് ഒരുപാട് നന്ദി.

  • @humanbeing9740
    @humanbeing9740 2 года назад +2

    Pazhaya parasyngal kanan nalla bhangi 😍🤩🥰.ipozhathe ok ayyeee alambu

  • @oldanimations
    @oldanimations 3 года назад +26

    Still remembering those ads especially Jayalakshmi in the Summer Holidays.

  • @ArunKumar-dj6xv
    @ArunKumar-dj6xv 2 года назад +6

    Shornur railway stationil eththumbol emmanuval silksinte ee song kelkumbol sherikum pazhaya kaalagattathilekk pokum..bhima, jayalakshmi poli

  • @shijinsaji5910
    @shijinsaji5910 4 года назад +54

    Back to good old days 🥰🥰🥰

  • @nabeelhassan5456
    @nabeelhassan5456 5 месяцев назад +1

    ജോയ് ആലുക്കസിന്റെ തട്ട് താണ് തന്നിരിക്കും 🔥🔥❤️. ചില നേരം ഞാനൊരു നദിയായി.... 😍😍😍

  • @aswinrajpk7837
    @aswinrajpk7837 3 года назад +12

    Bro....jos alukas nte vijay ulla oru adipoli aad und...athum koody ulkkollikamayirunnu....🔥🔥🔥🔥😍

  • @pavithranv9115
    @pavithranv9115 3 года назад +26

    ഈ ad songs കേട്ടിട്ട് കുറെയായി. ഇതൊക്കെ ഇപ്പോഴും ടീവിയിൽ വരുന്നില്ലല്ലോ

  • @deepajanardhanan595
    @deepajanardhanan595 4 года назад +13

    Ithokke thirich kond veranam😍😍nostuu

  • @amalbabu9495
    @amalbabu9495 Год назад +6

    Sweet memories of childhood

  • @Adarsh19893
    @Adarsh19893 3 года назад +14

    Bhima ❤❤❤.. Richa panayi.. Crush ayirunu😄😄

  • @nishasanjaymenon2149
    @nishasanjaymenon2149 2 года назад +4

    Chila neram njanoru nadiyaye,chila neram kattayi njan....super singing by Sujatha Mam.And oru kalathe nte ringtone athayirunnu 🥰

  • @syam_sunil_21
    @syam_sunil_21 2 года назад +6

    തൃശൂർ പൂരം exhibition ന് പോയ ഫീൽ 😇 emanual fav sng

  • @sajithm.s3344
    @sajithm.s3344 Год назад +5

    90ലെ ഞായറാഴ്ച രാവിലെ Rangoli പിന്നെ ഉച്ചക്ക് സ്മൃതിലയം പിന്നെ 4നു സിനിമ അത് കഴിഞ്ഞാൽ Jungle book പിന്നെ പിന്നെ വിഷമം നാളെ സ്കൂളിൽ പോവേണ്ട.. ഏതു ടീച്ചർടെ കയ്യിൽ നിന്നാണാവോ അടികൊള്ളുക 🤣ഇതൊക്ക ആയിരുന്നു എന്റെ ബാല്യം.. 😍🥰🥰

  • @susandeepak3772
    @susandeepak3772 2 года назад +6

    എനിക്ക് Emmanuel ന്റെ പരസ്യമാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്

  • @aneejrs
    @aneejrs Год назад +1

    പണ്ട് തീയേറ്ററിൽ ഇടുമ്പോൾ എന്ത് രസമായിരുന്നു ആ DTSൽ കേൾക്കുമ്പോൾ ❤🔥🔥🔥

  • @karthik_kk708
    @karthik_kk708 2 года назад +8

    04:10 Bhima 😍♥️
    _Nostalgia_ 🥺✨

  • @vaishanavipranav6712
    @vaishanavipranav6712 3 года назад +6

    Annathe parasyagalkk thanne prathyeka bhangi aayirunu...... Miss those days

  • @Shahina2025
    @Shahina2025 3 года назад +6

    Ee parasyagal okke kanunbol ormavarunathu ethu tudagumbol oopam padunathu parasyavum 👌🏻

  • @varnithaharidas6149
    @varnithaharidas6149 6 месяцев назад +1

    2024 July..ഇപ്പോഴെന്താ ആരും ഇതു പോലത്തെ classic jingles ഒന്നും ഉണ്ടാക്കാത്തെ..😢 I can't express how my heart is brimming with emotions..

  • @johnhonai4601
    @johnhonai4601 Год назад +2

    2000 born people like us had a wonderful childhood without smartphone.

  • @suryajithks8402
    @suryajithks8402 3 года назад +34

    90 s il janikkan kazhinja puniyamanu ❤️

    • @Malabar_Echo
      @Malabar_Echo 2 года назад +1

      Sathyam. Ipozhullavrk ithoke indo phone allthe vere entha ullad. Athinte koode oru coronayum. Athoke nammak thanne. Kaliyum chiriyum mazhayum ufff. Mobile um illa. Aake ullad Tv maathra.athoke aayirunnu kaalam.

  • @naseebkhanmnk
    @naseebkhanmnk Год назад +3

    Ad കാണുമ്പോൾ youtube ഇന്റെ ad 😂😅

  • @ap.m6285
    @ap.m6285 4 года назад +14

    Bhima Ad Mostly favourite.

  • @saranyas7192
    @saranyas7192 3 года назад +22

    "അവളുടെ മനമാകെ, " നൊസ്റ്റാൾജിയ

  • @arunmsreedhar6792
    @arunmsreedhar6792 Год назад +1

    ഏഴു നിറമെങ്കിലും.... മോഹമുണരുന്നിതാ.... നിന്റെ ആശകൾ പൂക്കുന്നിതാ..... 🥰

  • @ananthakrishnan5535
    @ananthakrishnan5535 Год назад +2

    ചിലനേരം ഞാനൊരു നദിയായി ചില നേരം കാറ്റായി ഞാൻ 😍😍😍😍😍

  • @Meowtales
    @Meowtales 2 года назад +3

    Memories! Ipol nalla ads kanane illa.. 90 s ads aanu always good!

  • @DeepuAppu-zn3tk
    @DeepuAppu-zn3tk 4 месяца назад +1

    Sujatha voice 🔥🔥

  • @sajulmannath154
    @sajulmannath154 3 года назад +16

    ഇതൊക്കെ ഒന്നുകൂടി ടീവിയിൽ കാണാൻ തോനുന്നു super feel

  • @vishalkv9292
    @vishalkv9292 3 года назад +13

    Joy alukkas & Bhima ❣️👌

  • @navinvijaykumar
    @navinvijaykumar 6 месяцев назад

    That ad with Chitrangada Singh. Used to love it when it used to air on TV. Reminds of Onam ❤

  • @siddharthjnair9374
    @siddharthjnair9374 3 года назад +5

    Epozhathe vach nokumbol old ads are excellent

  • @Jokhaan6282
    @Jokhaan6282 2 года назад +7

    90's cammon 🔥🔥🔥🔥🔥🔥

  • @dreamworld4428
    @dreamworld4428 4 года назад +20

    Chilaneramnjanoru nadiyayi😍😍😍

  • @riana_ria_
    @riana_ria_ 2 года назад +8

    Kalyan & Roshni 😻💕

  • @deskversion158
    @deskversion158 4 месяца назад +1

    ഭിമ വേറെ ലെവൽ ഫീലിംഗ്

  • @neethumolng8152
    @neethumolng8152 4 года назад +31

    Kuduthalum sujatha mam analloo songs paadiyirikkunne ellam super

    • @sandhraprasad5196
      @sandhraprasad5196 3 года назад +1

      Sheria😍

    • @priya371
      @priya371 2 года назад

      Yes she did lot of Jingles. Even a r rahmante first jingles yil okkeyum padiyath alanu

  • @ummus6582
    @ummus6582 2 года назад +2

    Ithoke kanumbol kitunna oru happy😍