MALAYALAM NOSTALGIA SERIAL SUPER HIT SONGS HUMBLE MEDIA

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #malayalamserialsongs
    #serialsongs
    #malayalamsongs
    #nostalgiamalayalamsongs
    #nostalgiamalayalamsongs
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing..

Комментарии • 2,5 тыс.

  • @ഹൃദയരാഗം-ഹ6ഞ
    @ഹൃദയരാഗം-ഹ6ഞ 11 месяцев назад +3127

    ജ്വാലയായ് ❤️❤️❤️ nostalgia 90's kids . കണ്ടവർ ഉണ്ടോ ഇവിടെ ലൈക് അടിക്ക് 😍

    • @humblemedia2333
      @humblemedia2333  11 месяцев назад +5

      Thank You

    • @vinithaPV-ck8lg
      @vinithaPV-ck8lg 11 месяцев назад +11

      ഞാൻ ഫുൾ എപ്പിസോഡ് കണ്ടിട്ടുണ്ട് ❤

    • @PSCAudioclasses
      @PSCAudioclasses 11 месяцев назад +2

      Njan 😍

    • @SulthanMuhammed2017
      @SulthanMuhammed2017 11 месяцев назад +2

      ​@@vinithaPV-ck8lgnjanum😍

    • @silbichinnu2512
      @silbichinnu2512 11 месяцев назад +3

      😂😂😂😂allah ജ്വാലയയ് 😂😂😂👍🏻👍🏻👍🏻

  • @AjeeshSivadas
    @AjeeshSivadas Год назад +997

    മകരം മഞ്ഞു ചൊരിഞ്ഞിട്ടും… ❤ childhood memories 😢

    • @humblemedia2333
      @humblemedia2333  Год назад +5

      Thank you

    • @SanSan-vh8ou
      @SanSan-vh8ou Год назад +2

      💪

    • @humblemedia2333
      @humblemedia2333  Год назад +2

      ​@@SanSan-vh8ou❤❤❤

    • @TheSree1985
      @TheSree1985 11 месяцев назад +10

      സത്യം... സീരിയൽ തുടങ്ങുന്ന സമയം ഞങ്ങൾ ക്രിക്കറ്റ് കളിക്കാൻ പോകുമായിരുന്നു ❤❤

    • @Schandra8870
      @Schandra8870 11 месяцев назад +1

      😢

  • @HaneedAnugrahas
    @HaneedAnugrahas 11 месяцев назад +58

    മകരം മഞ്ഞു ചൊരിഞ്ഞിട്ടും, താമരപ്പൂ മാലയിട്ടു, അശകോശലെ, മാന്ത്രികൻ മഹാ മാന്ത്രികൻ, അരമന രഹസ്യം നാടുമുഴുവൻ അങ്ങാടിപ്പാട്ട് 😢

  • @NazeeraS-f3q
    @NazeeraS-f3q 11 месяцев назад +7

    അമ്മ സീരിയലിലെ പാട്ട് ❤ kuttikalath njn aadhyamayi kanda serial

  • @jaisnaturehunt1520
    @jaisnaturehunt1520 2 месяца назад

    മരുഭൂമിയിൽ പൂക്കാലം എന്ന സീരിയൽ എൻ്റെ അമ്മയുടെ അച്ഛൻ്റെ ഫേവറിറ്റ് ആയിരുന്നു. എന്നും കാണുമായിരുന്നു.. 😊 അന്ന് എൻ്റെ കോളേജ് കാലം. ❤

  • @nisampalakad
    @nisampalakad 2 месяца назад

    മരുഭൂമിയിൽ പൂക്കാലം... അതിൽ ഒട്ടകം എന്നാ ക്യാരക്ടർ.... ഇന്നും ചെറിയൊരു ഓർമ 🥰

  • @vincysoni83
    @vincysoni83 4 месяца назад

    Surya ടീവിയിൽ താലി എന്നൊരു സീരിയൽ ഉണ്ടായിരുന്നു... ഒരുപാട് സോങ്‌സ് ഉണ്ടായിരുന്നു അതിൽ....ഇത്തിരി ദുഖവും കണ്ണുനീരും മാത്രം എന്നൊരു song ഉണ്ടായിരുന്നു അതിൽ സീരിയൽ കഴിയുമ്പോൾ ആ song ഇടാറുണ്ട്...

  • @FaseelaAshif-m4s
    @FaseelaAshif-m4s 8 месяцев назад +2

    താമര പൂ. പൊട്ട് തൊട്ടു...... കൊഞ്ചി...... നിന്നു....... സൂര്യ പുത്രി ..... 👍👌👌👌

  • @shibeeshakshaya3805
    @shibeeshakshaya3805 5 месяцев назад +1

    മകരം മഞ്ഞു പെയ്തിട്ടും ആ പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ😢😢😢.

  • @cheruthallakaryam
    @cheruthallakaryam 11 месяцев назад +1

    അശകൊശലേ പെണ്ണുണ്ടോ... അങ്ങനെ ഒരു പാട്ടുണ്ടായിരുന്നു. സീരിയൽ പേര് ഓർമ്മയില്ല. ടൈറ്റിൽ song ആണിത്. ❤️❤️

    • @humblemedia2333
      @humblemedia2333  11 месяцев назад

      ഉം

    • @seenae1256
      @seenae1256 10 месяцев назад +1

      മിന്നുകെട്ട്

    • @cheruthallakaryam
      @cheruthallakaryam 10 месяцев назад

      @@seenae1256 അത് തന്നെ 👍👍

  • @subinasubi4784
    @subinasubi4784 11 месяцев назад +1

    Sthree janmam, vava, manasam, aalippazham, manasaputhri😊

  • @sajeeshsachu335
    @sajeeshsachu335 11 месяцев назад +1

    Mandaram serial athiravile njan kandirunnu...

  • @pradeepvikineswaran7956
    @pradeepvikineswaran7956 11 месяцев назад +1

    സമയം സീരിയലിലെ ഗാനം അപ്‌ലോഡ് ചെയ്യുക അപ്‌ലോഡ് ചെയ്യുക

  • @seemaBalakrishnan1004
    @seemaBalakrishnan1004 7 месяцев назад +167

    ജ്വാലയായ്... പാട്ട് കേട്ടിട്ട് സങ്കടം വരുന്നു. അന്ന് കൂടെയുണ്ടായിരുന്ന അമ്മച്ചിയമ്മ, അപ്പൂപ്പൻ..,അച്ഛൻ..കൊച്ചമ്മ.... എല്ലാരും പോയി 😢😢😢😢😢കുട്ടിക്കാലം എന്നും ഒരു കുളിരോർമ്മ 🥰🥰🥰

    • @humblemedia2333
      @humblemedia2333  7 месяцев назад +2

      Dear....

    • @ANJUJAYAN-vd3ll
      @ANJUJAYAN-vd3ll 7 месяцев назад +1

      Enikkum, ellaam ormagall maathram

    • @sbslm1
      @sbslm1 4 месяца назад

      Yes, jwalayayi hit dffrnt wen I listen now

    • @itsleana2014
      @itsleana2014 4 месяца назад +1

      Same here.. amachiyude koode kandirunna serial.. Jwalayai. Ormakal..

    • @Truthfinder0007
      @Truthfinder0007 3 месяца назад

      ​​@@humblemedia2333hi, എനിക്കൊരു song കണ്ടെത്തി തരുമോ...
      പണ്ട് anwar sadath എന്ന ഗായഗൻ പാടിയ പട്ടാണ്.. ദൂരദർശൻനിലെ സീരിയലിന് വേണ്ടി...
      പാട്ടിൻ്റെ വരികൾ ഒക്കെ കുറച്ചു complicated ആണ് അതാ കുറച്ചേ ഓർമയുള്ളൂ...

  • @safoora503
    @safoora503 11 месяцев назад +706

    ഞാൻ ചെറുപ്പത്തിൽ എന്നും അടുത്ത വീട്ടിൽ പോയി കണ്ട സീരിയൽ ആണ് ജ്വാലയായി ❤

  • @maheshgts
    @maheshgts 6 месяцев назад +189

    അങ്ങാടിപാട്ട് ഓർക്കുന്നുണ്ടോ

    • @joicejohn8502
      @joicejohn8502 3 месяца назад +3

      Nostuuu, kunjikkuttanum aryanandhayum.. marakkan pattumo, songum adipoli aayirunnu

    • @കുഞ്ഞിപുഴു_333
      @കുഞ്ഞിപുഴു_333 3 месяца назад +7

      Aramana rahsyam nadu muzhuvan angadi pattu

    • @stenythomas9378
      @stenythomas9378 3 месяца назад +1

      പിന്നെയല്ലേ

    • @bijupl3178
      @bijupl3178 3 месяца назад +1

      എനിക്ക് ഇഷ്ടമായ സീരിയൽ 👍👍♥️

    • @sruthianoop1205
      @sruthianoop1205 2 месяца назад +2

      ഓ ഓർമ ഉണ്ടോ ന്നോ....

  • @pragma2264
    @pragma2264 11 месяцев назад +507

    80-90 കാലഘട്ടത്തില്‍ ജനിച്ചവര്‍ പല വ്യത്യാസങ്ങൾ നിറഞ്ഞ കാലഘട്ടത്തില്‍ കടന്ന് പോയവര്‍ ആണ്..

    • @humblemedia2333
      @humblemedia2333  11 месяцев назад +2

      Thank you

    • @afushabitsbyfaseelaali9908
      @afushabitsbyfaseelaali9908 11 месяцев назад +14

      അന്നത്തെ കാലവും ഇന്നത്തെ കാലവും അറിയാൻ പറ്റി 😊

    • @ramzilk5874
      @ramzilk5874 11 месяцев назад +15

      ശരിക്കും ഇ കാലഘട്ടം വെറുത്തു പോയ് 😥😥

    • @amalos1330
      @amalos1330 11 месяцев назад +3

      Currect.

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 11 месяцев назад

      @@afushabitsbyfaseelaali9908 80 കളിൽ സ്റ്റിക്ക് ഐസ് 20 പൈസ. ഇന്ന് 15 രൂപ. ഒരു വിളക്ക് മണ്ണെണ്ണ 25 പൈസ. 3 തൊണ്ടിന് ഒരു തീപ്പെട്ടി. 5 പൈസയ്ക്ക് 3 പല്ലി മിഠായി. സ്ലേറ്റ് പെൻസിൽ 10 പൈസ. ഒരു പ്ലേറ്റ് ചിക്കൻ കറി 3 രൂപ. 40 പൈസയുടെ മിനിമം ബസ് ടിക്കറ്റ് ഇന്ന് 10 രൂപ. ഒരു ക്വാട്ടർ മദ്യം 22 രൂപ, ഇന്ന് 180 രൂപ. 20 വർഷം പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ.എല്ലാം പോയി.😭

  • @shabinashabi1663
    @shabinashabi1663 7 месяцев назад +109

    എന്റെ ഓർമയിൽ ഞാൻ ആദ്യമായി കണ്ട സീരിയൽ ജ്വാലയായ് ❤️അടുത്ത വീട്ടിൽ പോയി കണ്ടിരുന്ന കാലം 🥰ടെലിവിഷൻ അന്നൊക്കെ എനിക്ക് ഒരു കൗതുകാമായിരുന്ന കാലം 🥰

  • @faseelap4033
    @faseelap4033 Год назад +179

    താമര പൂ....... പൊട്ട് തൊട്ടു....... കൊഞ്ചി നിന്നു സൂര്യ പുത്രി........ എന്റെ feverett

  • @ramsishefi213
    @ramsishefi213 11 месяцев назад +351

    😢😢😢ഭയങ്കര സങ്കടം... ഇനി ഇല്ലല്ലോ ആ കാലം 😢

  • @thasneemnisamudheen7312
    @thasneemnisamudheen7312 7 месяцев назад +92

    ജ്വോലയായ്, ജ്വോല, ശക്തിമൻ,മരുഭൂമിയിലെ ഒട്ടകം..ചെറുപ്പത്തിൽ ആദ്യമായി കണ്ട seriels..❤❤❤❤

    • @humblemedia2333
      @humblemedia2333  7 месяцев назад

      ഉം

    • @NabeelVahid
      @NabeelVahid 6 месяцев назад

      നല്ല കഥകൾ ഉള്ള short സീരിയലുകൾ പണ്ട് ദൂരദർശനിൽ ഉണ്ടായിരുന്നു..

    • @sellusellu5611
      @sellusellu5611 2 месяца назад +2

      സംഭവങ്ങൾ (horrer)

  • @anandhanofc
    @anandhanofc Год назад +422

    അശകൊശലെ പെണ്ണുണ്ടോ... song from മിന്നുകെട്ട് സീരിയൽ😌🤚🏻

  • @sameerp4950
    @sameerp4950 2 месяца назад +24

    അങ്ങാടിപ്പാട്ട് കാണിച്ചില്ല,,ഒരിക്കലും മറക്കാൻ പറ്റില്ല കുഞ്ഞിക്കുട്ടനെ ❤❤❤💚💚💚

    • @aamzzforever
      @aamzzforever 14 дней назад

      Kochunni aayi abhinayicha ayalude aano

  • @shaibashaiba5889
    @shaibashaiba5889 11 месяцев назад +510

    അതൊക്കെ ഒരു കാലം 😢ഇപ്പോഴത്തെ സീരിയലുകൾ കാണുമ്പോൾ പഴയ സീരിയൽ ഒന്ന് വേറെ തന്നെ ❤️

    • @humblemedia2333
      @humblemedia2333  11 месяцев назад +2

      Thank You

    • @jamsheert652
      @jamsheert652 11 месяцев назад +2

      ശരിയാണ്

    • @shijilganga5319
      @shijilganga5319 11 месяцев назад +2

      ഇപ്പോഴത്തെ സീരിയൽ ആരങ്കിലും കാണാറുണ്ടോ? 🤔

  • @S7379
    @S7379 7 месяцев назад +59

    ജ്വാലയായ് സോങ്, അതൊരു വേറെ ഫീൽ തന്നെ... അവസാന എപ്പിസോഡ് വരെ കണ്ടിട്ടുണ്ട്

  • @AnishMarlboro
    @AnishMarlboro 9 месяцев назад +48

    എന്റെ പഴയ പ്രിയ ബാല്യം അതൊക്കെ ആസ്വദിക്കാൻ സാധിച്ച നമ്മളൊക്കെ എത്ര വലിയ ഭാഗ്യവാൻ മാർ ആണ് പ്രിയ 90 കാലഘട്ടത്തിന് ഒരുപാട് നന്ദി അതുപോലെ തന്നെ ഈ വീഡിയോ അപ്‌ലോഡ് ചെയ്ത താങ്കൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏

  • @aneeshc7038
    @aneeshc7038 Год назад +240

    ജ്വാലയായി സീരിയലിലെ സോങ്ങാണ്സൂപ്പർ

  • @hashifakku3363
    @hashifakku3363 11 месяцев назад +68

    ഈ പാട്ടുകളെല്ലാം കേട്ടപ്പോൾ... മനസ്സിൽ ഒരു... വിങ്ങൽ.... കഴിഞ്ഞുപോയതും കിട്ടില്ല എന്ന് ഓർത്തു 😢

  • @sjaleela9128
    @sjaleela9128 11 месяцев назад +9

    E serialuhall oke onnu koodi youtube vazhi kanan patumo? 80 s 90 s kids thalpariyam ullavar like adikuha please

  • @പാർവതി
    @പാർവതി 7 месяцев назад +43

    ജ്വാലയായി കേൾക്കുമ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോവാണ് എനിക്കി ഓർമ വെച്ച് തുടങ്ങുന്ന സമയം കുറേ അപ്പുറം ഉള്ള വീട്ടിൽ പോയി ഈ സീരിയൽ കാണും ഒന്നും മനസ്സിൽ ആവില്ലാരുന്നു എങ്കിലും പാട്ട് നല്ല ഓർമ ഉണ്ട് പേരും

  • @walkwithsebin5142
    @walkwithsebin5142 11 месяцев назад +68

    ജ്വലയായ് .. മകരം മഞ്ജു ചൊരിഞ്ഞിട്ടും... ഒരു തെങ്ങലോടെ അല്ലാതെ ആ കാലം ഓർമിക്കാൻ ആകില്ല😢

  • @RabiNoushu
    @RabiNoushu 11 месяцев назад +265

    മകരം സോങ് ❤️👍🏻. വീട്ടിൽ tv ഇല്ലാത്ത അന്ന് അടുത്ത വീട്ടിൽ പോയി ഇരുന്നു കാണുമായിരുന്നു ഇപ്പൊ അങ്ങനെ ഉള്ള സീരിയൽ ഇല്യ 😍👍🏻

    • @humblemedia2333
      @humblemedia2333  11 месяцев назад

      ഉം

    • @adhnan5235
      @adhnan5235 11 месяцев назад

      Yes 😊

    • @AswathyAcchu
      @AswathyAcchu 11 месяцев назад +1

      അന്ന് സീരിയൽ ന ഒക്കെ ടൈം ഉണ്ടായിരുന്നു ഇന്ന് അങ്ങനെ ആണോ full time serial.

    • @shijabijoy1174
      @shijabijoy1174 11 месяцев назад

      Yes.nostalgic songs.ellam kanumayirunnu.

    • @vinivini8956
      @vinivini8956 11 месяцев назад

      ഞാനും 🥰🥰

  • @avittam
    @avittam Год назад +122

    അന്നത്തെ സീരിയലുകൽ 👌👌👌👌👌.എന്നാൽ ഇന്നത്തെ..T V തല്ലു പൊളിക്കാൻ തോന്നും..

  • @saddamalikkal
    @saddamalikkal 11 месяцев назад +11

    ശക്തിമാൻ കണ്ടവർ ഇവിടെ കമോൺ 😂

  • @nizashefeek1416
    @nizashefeek1416 11 месяцев назад +56

    90's kidz 💪....അതൊക്കെ ഒരു കാലം.. ഇതൊക്കെ കാണുമ്പോൾ ഇപ്പോഴത്തെ serial ഒക്കെ കിണറ്റിൽ ഇടാൻ തോന്നും..

  • @anjalisubhaga4956
    @anjalisubhaga4956 11 месяцев назад +78

    അന്നത്തെ സിനിമകൾ പോലെ സീരിയൽ ഒറിജിനൽ ആരുന്നു. ജീവനുള്ള കഥാപാത്രങ്ങൾ..... ഇന്നു വെറും മേക്കപ്പ് കോലങ്ങൾ മാത്രം 😞

    • @humblemedia2333
      @humblemedia2333  11 месяцев назад +1

      അന്നും മേക്കപ്പ് ഉണ്ടായിരുന്നു

  • @fahadcraftart2431
    @fahadcraftart2431 Год назад +325

    അതൊക്കെ ആയിരുന്നു ഒർജിനൽ സീരിയലുകൾ ഇന്നും മനോഹരമായ ഓർമ്മകൾ ആണ് ❤️😍നൊസ്റ്റു 👌

  • @babubabuzz4764
    @babubabuzz4764 11 месяцев назад +76

    സൂര്യപുത്രി
    കുങ്കുമപ്പുവ്
    മിന്നുകെട്ട് 👌👌👌👌👌
    അടിപൊളി സീരിയൽ ആയിരുന്നു

  • @SALINI466
    @SALINI466 11 месяцев назад +78

    🔥 ദൂരദർശനിലെ നിറമാല എന്ന സീരിയൽ ഓർമയുണ്ടോ . അതിൽ ചിത്ര പാടിയ """ചിത്ര വർണ്ണ പൂക്കളത്തിൽ രണ്ടു തുമ്പികൾ "" എന്നു തുടങ്ങുന്ന ഗാനം ഓര്മയുള്ളവരുണ്ടോ 🔥🔥

    • @humblemedia2333
      @humblemedia2333  11 месяцев назад

      ....

    • @sreelekhasmarar7652
      @sreelekhasmarar7652 11 месяцев назад +1

      Yes ഓർമ്മയുണ്ട്

    • @nimishajose1710
      @nimishajose1710 11 месяцев назад

      Orkkunnu😊

    • @neethuajith123
      @neethuajith123 11 месяцев назад

      Yes super song❤

    • @akkuakbarchappanangadi3028
      @akkuakbarchappanangadi3028 11 месяцев назад +3

      ചിത്രവര്‍ണ്ണപ്പൂക്കളത്തില്‍ രണ്ടു തുമ്പികള്‍
      ചൈത്രമാസപ്പൂങ്കാവിന്‍ കുഞ്ഞുതുമ്പികള്‍
      വളരാവു കതിരൊളി ചിന്നി മണ്ണിന്‍ കുളിരമ്പിളികള്‍
      ഋതുദേവ രമണികളാടി പാടും തിരുനട തന്നില്‍

  • @aleenaaleena2234
    @aleenaaleena2234 11 месяцев назад +26

    സീരിയൽ കാണാൻ അടുത്ത വീട്ടിൽ പോയതും, തിരിച്ചു വീട്ടിൽ വരുമ്പോൾ അടികിട്ടിയതും എല്ലാം ഓർമ്മ വന്നു 🫣😃😃😃😃

  • @devikadileep3404
    @devikadileep3404 Год назад +52

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള പാട്ടു ആണ് മകര o മഞ്ഞു ചൊരിഞ്ഞിട്ട് എന്ന ഗാനം

  • @sreeragssu
    @sreeragssu Год назад +116

    പണ്ട് പാട്ടുകൾ കേൾക്കാൻ വേണ്ടി മാത്രം ചില സീരിയൽ ഇരുന്ന് കണ്ടിട്ടുണ്ട്. ഇപ്പോഴും സെർച് ചെയ്ത് കേൾക്കുന്ന ചില പാട്ടുകൾ ഉണ്ട് താമരപ്പൂ മാലയിട്ടു, ashakosale പെണ്ണുണ്ടോ, ചെല്ല ചെറു കാറ്റിൽ... Etc ❤️❤️

    • @humblemedia2333
      @humblemedia2333  Год назад

      Yes

    • @baburajsreedharan997
      @baburajsreedharan997 11 месяцев назад +3

      M ജയചന്ദ്രൻ സംഗീതം നൽകിയ എല്ലാ ഗാനങ്ങളും ഇന്നും കാതിൽ മുഴങ്ങുന്നു. അത്രയ്ക്ക് മനോഹരം. സിനിമപാട്ടു പോലെ സീരിയൽ ഗാനങ്ങളും you ട്യൂബിൽ വേണമായിരുന്നു.

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 11 месяцев назад +46

    ദൂരദർശൻ -ജ്വാലയായ് -മകരം മഞ്ഞ് ചൊരിഞ്ഞിട്ടും .../ വലയം - വലയം .... വലയം ... സ്നേഹവലയം...../ അങ്ങാടിപ്പാട്ട് - അരമന രഹസ്യം നാട് മുഴുവനുമങ്ങാടിപ്പാട്ട് ..../ അലകൾ - ഒന്നാം കടലിന്റെ പൂവിനം പോലെ .... / മരുഭൂമിയിൽ പൂക്കാലം - പൂക്കാലത്തിൻ പുകിലറിയാത്തൊരു ഭൂമി ഇത് മരുഭൂമി .... ചന്ദ്രോദയം, സൂര്യോദയം, സൂര്യ ടി വി - പറയി പെറ്റ പന്തിരുകുലം - കണ്മണിയേ കൺകുളിരേ നീയുണര് ... / മിന്നുകെട്ട് - അശ കൊശലേ പെണ്ണുണ്ടോ ..../ മകളുടെ അമ്മ - ചന്ത്രിക പ്പെണ്ണേ നീ കണ്ണൂ വയ്ക്കല്ലേ ..../ കാവ്യാഞ്ജലി - മാവേലി വാണ നാട്ടിൽ മാവെല്ലാം പൂക്കും നാട്ടിൽ ...../ എത്ര പിണങ്ങി നാം .. എത്ര ഇണങ്ങി നാം ... / ഏഷ്യാനെറ്റ് - അമ്മ -താമരക്കിളിയേ.../ സൂര്യ പുത്രി. - താമരപ്പൂ മായിട്ട് / സ്ത്രീ - സ്ത്രീജന്മം പുണ്യജന്മം .../ പാരിജാതം - ഈ കുളിരിലൊരു പൂമഴ തഴുകി ... / കടമറ്റത്ത് കത്തനാർ - മാന്ത്രികൻ മഹാമാന്ത്രികൻ ...../ ശ്രീരാമൻ ശ്രീദേവി - ശ്രീരാമഭഗവാന്റെ ...../ അമ്മത്തമ്പുരാട്ടി വരി ഓർമ്മ ഇല്ല. സിന്ദൂര രേഖ - പൂന്തിങ്കൾ തൂകി പുണ്യാഹം പോലെ ..... / സ്വാമി അയ്യപ്പൻ - ശബരി മാമല വാഴുമയ്യപ്പാ ... / അങ്ങനെ അങ്ങനെ ഒരു പാട് ഒരു പാട് ....അതൊക്കെ ഒരു കാലം ......

    • @humblemedia2333
      @humblemedia2333  11 месяцев назад +1

      Thank You

    • @Dazzling_Puppies
      @Dazzling_Puppies 10 месяцев назад

      Pinne Uumakkuyil ennoru serial illayirunno... Nedumudi venu sir,Poornima indrajith abhinayichath..... 😊

    • @abishu123
      @abishu123 9 месяцев назад

      Autograph - ഓർമ്മകൾ താളിലെ അക്ഷരപ്പൂവുകൾ...❤❤

    • @ratheeshchandran4849
      @ratheeshchandran4849 9 месяцев назад

      Asakosale pennundo was hit like a movie song in those days!

    • @പാർവതി
      @പാർവതി 7 месяцев назад

      ഇതൊക്കെ എങ്ങനെ കിട്ടി

  • @asifashareef4848
    @asifashareef4848 11 месяцев назад +128

    എത്ര കാലം കഴിഞ്ഞാലും ജ്വലയായ് തന്നെ മുന്നിൽ

  • @luccalucca7510
    @luccalucca7510 Год назад +155

    ഓട്ടോഗ്രാഫ് ❤
    കുട്ടിച്ചാത്തൻ❤
    അലഭൂത്തിന്റെ അത്ഭുതവിളക്ക് ❤

    • @humblemedia2333
      @humblemedia2333  Год назад

      Thank You

    • @devikamohanan5508
      @devikamohanan5508 11 месяцев назад +4

      പരിജതം,

    • @sandrans8958
      @sandrans8958 11 месяцев назад +3

      കഥ പറയും കാവ്യാഞ്ജലി, സ്നേഹത്തൂവൽ

    • @shoneyshoney9782
      @shoneyshoney9782 11 месяцев назад +2

      വലയം, ഒരു കുടയും കുഞ്ഞു പെങ്ങൻളും

    • @vishnuvengideswar666
      @vishnuvengideswar666 11 месяцев назад +2

      എന്നാ പിടിച്ചോ അലകൾ, അങ്ങാടിപ്പാട്ട്, ചന്ദ്രോദയം, നാർമണിപ്പുടവ😂

  • @vinodalr105vinod5
    @vinodalr105vinod5 Год назад +57

    എന്റെ ഇഷ്ട്ടപെട്ട പാട്ടുകളായിരുന്നു മനപൊരുത്തം സീരിലിലെ, ഓമനത്തിങ്കൾപക്ഷി, അമ്മ, കുകുമപ്പൂവ് എന്നിവയിലെ പാട്ടുകൾ ❤ കുറച്ചു നേരത്തേയ്ക്ക് കുട്ടിക്കാലത്തേക്ക് കൊണ്ടുപോയതിന് thanks, ❤

  • @ajeshanto3736
    @ajeshanto3736 11 месяцев назад +48

    കടമറ്റത്ത് കത്തനാർ❤
    മാന്ത്രികൻ മഹാ മാന്ത്രികൻ കീർത്തി തൻ സഹയാത്രികൻ🔥

  • @minirk1882
    @minirk1882 11 месяцев назад +142

    ജ്വാലയായ് . ഞാൻ കുറച്ചു നാളായി കേൾക്കാൻ ആഗഹിച്ചിരുന്ന ഗാനം
    എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം❤❤❤

  • @anaskachani1
    @anaskachani1 11 месяцев назад +88

    Proud to be a 90 kids

  • @shajahanovingal9883
    @shajahanovingal9883 11 месяцев назад +14

    ഓർമിപ്പിക്കല്ലേ അതൊക്കെ ഒരു കാലം ഹോ ആ ലൈഫ് ഒരു വട്ടം എങ്കിലും ഒന്ന് തിരിച്ചു വന്നെങ്കിൽ 😢😢 അതാണ് ലൈഫ് ❤❤

  • @Masihnetworkofficial
    @Masihnetworkofficial 2 месяца назад

    അടുത്ത വീട്ടിൽ നിന്ന് നമ്മുടെ വീട്ടിൽ ടിവി കാണാൻ വരുന്നവർക്ക് ചായയും വടയും ഉണ്ടാക്കി കൊടുക്കുന്ന ടീംസ് ഉണ്ടോ??😂

  • @khayaal5384
    @khayaal5384 11 месяцев назад +22

    Thnku 💕💕ഇതൊക്കെ ഇനി കേൾക്കാൻ പറ്റുമെന്നു കരുതിയില്ല. വല്ലാത്ത nostalgia 🥰🥰🥰🥰

  • @vishnusai1943
    @vishnusai1943 Год назад +17

    ഇത്തിരി പൂവേ
    മിന്നുകേട്ടിലെ സോങ്‌സ്
    പിന്നെ മുൻപ് സൂര്യ ടീവിയിൽ ഗുരുവായൂരപ്പൻ എന്നാ സീരിയലിലെ ടൈറ്റിൽ സോങ്‌സ്..കുങ്കമ്മപ്പൂവിലെ സോങ്‌സ് മഞ്ഞുരുകുംകളത്തിലെ സോങ്‌സ്... ഇതൊന്നും അങ്ങെനെ മാറാകാൻപറ്റുന്നത് അല്ലാ 🥲

  • @FOUMI_NAVAS_
    @FOUMI_NAVAS_ 11 месяцев назад +22

    ജാലയായി 😢😢എന്നോടൊപ്പം ഇരുന്ന് കാണുന്ന ഉമ്മാമ ഇന്ന് ഈ ഭൂമിയിൽ ഇല്ല

  • @LittoJoseph07717
    @LittoJoseph07717 11 месяцев назад +16

    സൂര്യ ടിവിയിൽ പണ്ട് വാവ എന്ന സീരിയൽ ഉണ്ടായിരുന്നു.. "വാവാ വാവാവോ പാടീ" എന്ന ഗാനവും സൂപ്പർ ആയിരുന്നു

  • @mayasarathm3183
    @mayasarathm3183 11 месяцев назад +34

    മകരം മഞ്ഞു chorinjittum
    മനസ്സില്‍ കനലുകള്‍ eriyunnu
    എന്താ വരികള്‍ 😢😢all time favourite❤വല്ലാത്തൊരു നഷ്ട ബോധം..എന്തു രസമായിരുന്നു അന്നത്തെ കാലം..എല്ലാരും ഒന്നിച്ചിരുന്ന്‌ കാത്തിരുന്നു അടുത്തുളള വീടുകളില്‍ ഒക്കെ പോയി 📺 കണ്ടിരുന്ന സമയം..ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം 😔😪

  • @omkarasvoice4254
    @omkarasvoice4254 11 месяцев назад +17

    മന്ത്രകോടി, പറയിപെറ്റ പന്തിരുകുലം, പാരിജാതം സോങ് ഒക്കെ കൊള്ളാം ആയിരുന്നു ❤️

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 11 месяцев назад +5

    ഒരു കുടയും കുഞ്ഞു പെങ്ങളും സീരിയൽ ദൂരദർശനിൽ കണ്ടവരുണ്ടോ?

    • @humblemedia2333
      @humblemedia2333  11 месяцев назад +1

      Yes... മാസ്റ്റർ വിനീത്, ദേവിക, ബീന ആൻ്റണി

    • @Abrahamoommen
      @Abrahamoommen 2 месяца назад

      Yes those were the good times

    • @Ormacheppu97
      @Ormacheppu97 Месяц назад

      ഇന്നും മനസ്സിൽ നിന്നും പോവില്ല പെങ്ങളെ നനയാതിരി ക്കാൻ ചെയ്യുന്ന കാര്യം

  • @naseefpk9653
    @naseefpk9653 7 месяцев назад +12

    90' s kids ഒരു നിമിഷം nostalgiyalekku പോവും 😢😢

  • @jithinjosevj385
    @jithinjosevj385 11 месяцев назад +35

    Touching my heart ❤️‍🔥 ജ്യോലായി serials

  • @AsharuShana
    @AsharuShana 11 месяцев назад +20

    മാന്ത്രികൻ മഹാ മാന്ത്രികൻ കത്തനാർ❤ ആയിരത്തൊന്നു രാവുകളിൽ ഒതിയ മൊഴി മുത്തുകളിൽ അലാവുദീനും അൽദുത വിളക്കും❤ ഇല പൊതി കുമ്പിളിനിടയിൽ സേനഹ തൂവൽ❤❤ missing 😢

    • @humblemedia2333
      @humblemedia2333  11 месяцев назад

      Thank you

    • @shafzz6486
      @shafzz6486 11 месяцев назад

      ശെരിയാ... ആൾവുദിനും അത്ഭുത വിളക്കും

  • @bismishajahan1974
    @bismishajahan1974 7 месяцев назад +9

    മകരം മഞ്ഞു പെയ്തിട്ടും മനസ്സിൽ.....😔😔 ജ്വാലയായി... മറക്കാൻ പറ്റാത്ത oru സമയം..90... കിഡ്സ്‌.,.. ഓർക്കുമ്പോൾ എന്തൊറു feelings

  • @thayizthachu698
    @thayizthachu698 6 месяцев назад +7

    പണ്ട് ദൂരദർശനിൽ ഒരു മാനസപുത്രി ഉണ്ടായിരുന്നു. ശരത്തും സംഗീത മോഹനും ആയിരുന്നു നായിക നായകന്മാർ. അതിലൊരു പാട്ടുണ്ടായിരുന്നു.
    ഒന്നേ ഒന്നേ പാടി പോഞ്ഞൂഞ്ഞാലിൽ ആടി വന്നേ വന്നേ നോക്കി പൊന്നമ്പിളി...
    അത് പോലെ സ്വയംവര (ദൂര ദർശൻ)ത്തിലെ കന്യകയാം സ്വയംവര കന്യയാം നദിയേ..
    നീ തേടും നീരാഴി അകലയല്ലേ.
    ഈ പാട്ടുകൾ ഓർമയുള്ളവർ ഉണ്ടോ?

    • @rkbykrishnarajiv6883
      @rkbykrishnarajiv6883 3 месяца назад +2

      ഒന്നേ ഒന്നേ പാടി പൊന്നൂഞ്ഞാലിൽ🥰
      I have been searching for that song for a long time! Evdelum kittuo?

    • @thayizthachu698
      @thayizthachu698 3 месяца назад

      ഞാനും....

  • @swaminathan1372
    @swaminathan1372 11 месяцев назад +33

    ഒരിയ്ക്കലും തിരിച്ചു വരാത്ത കാലം...😢😢😢

  • @Linsonmathews
    @Linsonmathews Год назад +18

    ഒരിക്കൽ കണ്ടതായിരുന്നു ഈ വീഡിയോ 😍 എങ്കിലും ഒന്നൂടെ കാണാം... 🤗👌❣️❣️❣️

  • @sumitham3478
    @sumitham3478 11 месяцев назад +14

    SUN TV യിൽ കാവ്യഞ്ജലി എന്നൊരു സീരിയൽ ഉണ്ടായിരുന്നു... അതിന്റെ TITLE SONG എന്റെ FAVOURITE ആണ്..... 😍😍

    • @humblemedia2333
      @humblemedia2333  11 месяцев назад

      Thank you

    • @PrasanthVS-g4j
      @PrasanthVS-g4j 11 месяцев назад

      മാവേലി വാണനാട്ടിൽ മാവെല്ലാം പൂക്കും നാട്ടിൽ.. ആ പാട്ട് അല്ലെ

    • @amruthanjalik4522
      @amruthanjalik4522 11 месяцев назад +1

      ഒരു മുളം കാട്ടിലെ തളിർ മരക്കൂട്ടിലായ് രണ്ടിളം പൈങ്കിളികൾ വാണിരുന്നു ❤

  • @SabeenasHomelykitchen
    @SabeenasHomelykitchen 28 дней назад

    Oomanathinkal pakshi episodes idumo plz

  • @lijorachelgeorge5016
    @lijorachelgeorge5016 11 месяцев назад +15

    തപസ്യ ഇത്രയും വർഷം കഴിഞ്ഞിട്ടും favourite ❤❤ പിന്നെ ജ്വാലയായ്. അമ്മ പാട്ടു ഹിറ്റ്‌ ആണ്. ഓമനത്തിങ്കൾ പക്ഷി ഉം സൂപ്പർ ആണ്.ബാക്കി പറഞ്ഞതിനേക്കാൾ ഹിറ്റ്‌ ആയിട്ടുള്ളത് വേറെ ഇഷ്ടം പോലെയുണ്ട്.
    മിന്ന് കെട്ട്, അങ്ങാടിപ്പാട്ട്, ഒരു കുടയും കുഞ്ഞു പെങ്ങളും അങ്ങനെ കുറെയുണ്ട്

  • @nandhumohan869
    @nandhumohan869 Год назад +21

    എന്റെ മാനസപുത്രിയിൽ അവസാന എപ്പിസോഡിൽ ഗ്ലോറി മരിച്ച ശേഷം ഒരു പാട്ട് ഉണ്ട് അത് ഉൾപെടുത്താമായിരുന്നു... "അകലെ പോകയായ് താരകം ശലഭമായ് """അരികിൽ അലയൂ നിഴലായി സ്വപ്നമേ ".......

    • @humblemedia2333
      @humblemedia2333  Год назад

      ഉം

    • @sindhusankaran8322
      @sindhusankaran8322 6 месяцев назад +1

      ഗ്ലോറിയ മറക്കാൻ പറ്റില്ല ആരുടെ മുമ്പിലും തോൽക്കാതെ സ്വയം വെടിവെച്ച് മരിച്ചു

    • @mallumask499
      @mallumask499 4 месяца назад

      90s serial manasaputhri undo😅

  • @illyasmanakkatt511
    @illyasmanakkatt511 11 месяцев назад +43

    ജ്വാലയായ്... ❤️.... എന്തൊരു ഫീൽ ❤️nostalgic ❤️

    • @humblemedia2333
      @humblemedia2333  11 месяцев назад +1

      Thank you

    • @vijica3267
      @vijica3267 8 месяцев назад +1

      ആ പാട്ടുകൾ പഴയ ഓർമ്മകളിലേക്ക് കൊണ്ടു പോയി

  • @shajahanshaju701
    @shajahanshaju701 11 месяцев назад +8

    ente fvt ഓട്ടോഗ്രാഫ് &കുംകുമപ്പൂവ്‌ ഇന്നത്തെ സീരിയലൊന്നും pandathe സീരിയലിന്റെ അടുത്തുപോലും വരില്ല അതൊക്കെ ഒരുകാലം 😔😔

  • @aromalbl1775
    @aromalbl1775 11 месяцев назад +13

    ഇതൊക്കെ കാണുമ്പോൾ നെഞ്ചിലൊരു വിങ്ങൽ തിരിച്ചുകിട്ടാത്ത നല്ല നാളുകൾ

  • @DarsanLakshmi
    @DarsanLakshmi 11 месяцев назад +5

    സിനിമ മാറ്റിവെയ്ക്കുമായിരുന്നു അന്നത്തെ സീരിയലുകൾക്കു മുന്നിൽ.. ഇന്നത്തെ സീരിയലുകളിൽ കുശുമ്പും ദുഷ്ടും മാത്രം

  • @LittoJoseph07717
    @LittoJoseph07717 11 месяцев назад +21

    ദൂരദർശനിലെ ഉച്ചയ്ക്ക് സംപ്രേഷണം ചെയ്തിരുന്ന മരുഭൂമിയിലെ ഒട്ടകം, സൂര്യോദയം, ജ്വാലയായ്, അങ്ങാടിപ്പാട്ട്, അലകൾ, ചന്ദ്രോദയം, വലയം, മാനസി, പമ്പരം, വൈകിട്ട് 7.30ക്ക് ശാന്തിവനം, കനൽക്കാറ്റ്, ഒറ്റയടിപ്പാത തുടങ്ങിയ സീരിയലുകൾ കഴിവതും എല്ലാ എപ്പിസോഡും കാണാൻ പറ്റിയിട്ടുണ്ട്. അതൊക്കെയായിരുന്നു സീരിയലുകൾ

    • @humblemedia2333
      @humblemedia2333  11 месяцев назад +1

      Thank you

    • @sreelekhasmarar7652
      @sreelekhasmarar7652 11 месяцев назад

      അമ്പോ മറന്ന് പോയ പേരുകളും ഉണ്ടല്ലോ ഇതിൽ. പിന്നെ മധു മോഹൻ ന്റെ കൊറേ സീരിയൽ ഉണ്ടായിരുന്നു. സ്നേഹസീമ. ടോം ജോർജ് ന്റെ പകിട പകിട പമ്പരം. നാർമടിപ്പുടവ

  • @asmedia2624
    @asmedia2624 11 месяцев назад +12

    ഇതൊന്നും അല്ല സൂപ്പർ സീരിയൽ പാട്ടുകൾ
    1. ചിത്രവർണ്ണ പൂക്കളത്തിൽ രണ്ടു തുമ്പികൾ....
    2. എണ്ണക്കറുപ്പിൻ ഏഴഴക് എന്റെ കണ്മണിക്കോ നിറയഴക്.....
    3 ബന്ധങ്ങൾ ബന്ധനങ്ങൾ... നേർത്ത തേങ്ങലൊളിപ്പിച്ച..... 🥰🥰

  • @JithuRaj2024
    @JithuRaj2024 11 месяцев назад +21

    എൻ്റെ ഈശ്വര 😢😢😢😢 ഇനി ഇ കാലം കിടൂലല്ലോ

  • @ashiiinnnnn
    @ashiiinnnnn 11 месяцев назад +23

    വലയം, സ്നേഹ സീമ, മരുഭൂമിയിൽ പൂക്കാലം, ജ്വാല ❤

    • @humblemedia2333
      @humblemedia2333  11 месяцев назад

      Thank you

    • @vinivini8956
      @vinivini8956 11 месяцев назад

      പൂക്കാലത്തിൻ പുകിലാറിയാതൊരു ഭൂമി

  • @NeethuSanu846
    @NeethuSanu846 6 месяцев назад +5

    കാവ്യഞ്ജലി, മിന്നുകെട്ട്, സ്ത്രീഹൃദയം favorite ആയിരുന്നു അന്നൊക്കെ 😢😢😢😢ഒരിക്കലും തിരിച്ചു വരാത്ത ആ കാലം എത്ര മനോഹരം ആയിരുന്നു 🥺🥺🥺

  • @amalamanu9366
    @amalamanu9366 11 месяцев назад +56

    അക്കരെപ്പച്ച, സ്വരരാഗം, ദൂരദർശനിൽ അലകൾ, അങ്ങാടി പ്പാട്ട്, ചന്ദ്രോദയം.... അങ്ങനെ ഒരുപാടു സീരിയലുകൾ 👍👍👍👍👍

    • @humblemedia2333
      @humblemedia2333  11 месяцев назад

      Thank you

    • @AswathyAcchu
      @AswathyAcchu 11 месяцев назад +1

      അലകൾ , അങ്ങാടിപ്പാട്ട് മി fav jwaalayaayi

    • @AswathyAcchu
      @AswathyAcchu 11 месяцев назад +3

      മരുഭൂമിയിൽ പൂക്കാലം

    • @vinivini8956
      @vinivini8956 11 месяцев назад +4

      വലയം മറന്നോ

    • @Anjali-ng3zt
      @Anjali-ng3zt 11 месяцев назад +2

      ദൂരദർശനിൽ നാർമടിപ്പുടവ എന്ന സീരിയലിൽ ഉണ്ടായിരുന്ന പാട്ട് നല്ലതായിരുന്നു. 'അഗ്രഹാര തെരുവിലെഴുതിയ അരിമണിക്കോലം'

  • @binugopalakrishnan
    @binugopalakrishnan Год назад +15

    അഗ്നി ശലഭം ദൂര ദർശൻ സീരിയൽ സംഗീത മോഹൻ അഭിനയിച്ചത് നല്ല ടൈറ്റിൽ സോങ്ങായിരുന്നു ശലഭമേ എന്ന് തുടങ്ങുന്ന ഗാനം..

  • @Sayanthappu123
    @Sayanthappu123 11 месяцев назад +66

    😢😢😢❤❤ 90,s kids memories

  • @itsmenachus
    @itsmenachus 6 месяцев назад +9

    പ്രേത സീരിയൽ സംഭവങ്ങൾ ആർക്കെങ്കിലും ഓർമ്മയുണ്ടോ

  • @02769
    @02769 11 месяцев назад +4

    Sunday പള്ളിയിൽ നിന്നും ഓടും ശക്തിമാൻ കാണാൻ ❤പിന്നെ 4 മണിക്ക് സിനിമ ❤പിറ്റേ ദിവസം സ്കൂളിൽ പോകണം എന്നോർക്കുമ്പോൾ 😢സുന്ദരമായ ദിവസങ്ങൾ ❤

  • @Sabari-ok5wv
    @Sabari-ok5wv Год назад +18

    ഇനിയും നൊസ്റ്റാൾജിയ വരുന്ന സീരിയൽ സോങ് ഉണ്ട് ബ്രോ
    കാവ്യാഞ്ജലി ടൈറ്റിൽ സോങ്ങ്
    കായംകുളം കൊച്ചുണ്ണി
    കടമറ്റത്ത് കത്തനാർ
    മിന്നുകെട്ട്

  • @hadi...1653
    @hadi...1653 Год назад +37

    Old is gold 😢😢😢😢.. Nostuuu🙁

  • @syamdas2727
    @syamdas2727 11 месяцев назад +6

    മാധവം വന്നണഞ്ഞു മാംപൂവിൽ തേൻ നിറഞ്ഞു എന്ന പഴയ സീരിയൽ ഗാനം കൂടി ഇടാമോ. പെയ്തൊഴിയാതെ എന്ന പഴയ കാലത്തെ സീരിയലിലെ പാട്ട് ആണെന്ന് തോന്നുന്നു.

  • @Harikrishnanhari424
    @Harikrishnanhari424 6 месяцев назад +5

    വീണ്ടും ജ്വാലയായി ആണ് എനിക്ക് ഓർമ്മ

  • @VinodVinukuttan-rk3es
    @VinodVinukuttan-rk3es 7 месяцев назад +6

    2024 ൽ ഈ വീഡിയോ കാണുമ്പോൾ ഞാൻ സൗദ്യ അറേബ്യയിലാണ് എന്നാൽ കുങ്കുമപൂവിലെ ആ പാട്ട് കേട്ടപ്പോൾ ദുബായിലെ അന്നത്തെ ആ അടിപൊളി ജീവിതം ഞാൻ ഓർത്ത് പോയി ജോലി കഴിഞ്ഞ് വന്നാൽ Tv തുറന്ന് ആ സീരിയലിനായി കാത്തിരിക്കും

  • @devikadevika8338
    @devikadevika8338 Год назад +15

    അമ്മ സീരിയൽ nde title song 🥲♥️ annum innum fav❤️

  • @nasianwar-nl3cp
    @nasianwar-nl3cp 6 месяцев назад +3

    ജ്വാലയായ് ടൈറ്റിൽ സോങ്ങ്
    ഒരു രക്ഷയുമില്ല ❤ അറിയാതെ
    മനസ്സ് പഴയ കാലത്തേക്ക് മടങ്ങി പോകുന്നു 😢

  • @mariagecomandos1479
    @mariagecomandos1479 11 месяцев назад +9

    മിന്നുക്കെട്ട് .ഗുരുവായൂരപ്പൻ . കടമറ്റത്ത് കത്തനാർ എല്ലാത്തിലും ഉണ്ട് നല്ല പാട്ട്

  • @sandeepkkky9694
    @sandeepkkky9694 4 месяца назад +2

    asianet ൽ ഗന്ധർവ്വയാമം എന്നൊരു serialഉണ്ടായിരുന്നു(2000).അതിന്റെ tittle song കിട്ടുമോ?

  • @rijeshnarayanan356
    @rijeshnarayanan356 Год назад +44

    ജ്വാല യായ് എന്ന സീരിയലിൽ, ജ്വാലയായ് സൂര്യന്റെ മൗനം.. ഭൂമിതൻ കണ്ണീരിലുമ്മ വയ്ക്കുന്നു... എന്ന ഗാനം ആയിരുന്നു തുടക്കത്തിൽ ടൈറ്റിൽ സോങ്... ഈ സോങ് ഞാൻ കുറെ തിരഞ്ഞു എവിടെയും കാണാനില്ല... തപ്പി എടുക്കാമോ...😢😢😢

    • @humblemedia2333
      @humblemedia2333  Год назад +2

      Yes

    • @praveenkurianthomas7349
      @praveenkurianthomas7349 Год назад +1

      Athe... Kure nalayi search cheyyunnu

    • @sarathr09
      @sarathr09 Год назад

      Yes....search cheyth kittiyilla... jwalayaay suryante mounam song..... nice song aayrunnu
      ..

    • @sreejithk1462
      @sreejithk1462 11 месяцев назад +2

      correct അതായിരുന്നു ആദ്യം .ഞാനും അത് സെർച്ചു ചെയ്തു നോക്കി കിട്ടിയില്ല .

    • @siyaroot3807
      @siyaroot3807 11 месяцев назад

      Yes athu thanne

  • @PrasadKb-y5m
    @PrasadKb-y5m 8 месяцев назад +5

    ഏഷ്യാനെറ്റ് പാരിജാതം

  • @shanavasm9286
    @shanavasm9286 Год назад +20

    മലയാളം സീരിയൽ ഗാനങ്ങളിൽ ഏറ്റവും ഹിറ്റായ ഗാനമാണ്
    ഒരു പൂന്തോപ്പിൽ വിരിയും പൂക്കൾക്കൊന്നല്ലല്ലോ ഗന്ധം എന്ന ഗാനം .

  • @khajarahman3162
    @khajarahman3162 11 месяцев назад +2

    സൂര്യ ടിവിയിലെ ചാരുലത അഹല്യ സമയം കായംകുളം കൊച്ചുണ്ണി വാത്സല്യം കുടുംബവിളക്ക് ഏഷ്യാനെറ്റ് സ്വന്തം രഹസ്യം അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് 😢 ഇതിലെ സോങ്സ് കിട്ടുകയാണെങ്കിൽ ഒന്ന് ചെയ്യാമോ ബ്രോ

  • @fousiyaph5816
    @fousiyaph5816 7 месяцев назад +4

    ഇങ്ങനെ ഉള്ള അനുഭവം ആർക്കൊക്കെ വന്നു

  • @Kiran-ex8pj
    @Kiran-ex8pj 11 месяцев назад +32

    അതുപോലെ തന്നെ ആയിരുന്നു ശക്തിമാനും അതിലെ പാട്ടും 🥰..

  • @ajith_chacko
    @ajith_chacko 11 месяцев назад +6

    ഞാൻ full episodes കണ്ടിട്ടുള്ള ഒരേ ഒരു സീരിയൽ കൈരളി TV ലെ മന്ദാരം ആണ്.

  • @abhinayadanceacademy8499
    @abhinayadanceacademy8499 6 месяцев назад +2

    Lakshyam, pavitra jayilil aaanu,hallo kuttichathan,sthree, kadamuttath kathanar etc❣️❣️❣️❣️songs ellam kidu ayirunu