SUPER HIT MALAYALAM SONGS SUNG BY UNFAMILIAR SINGERS PART 2

Поделиться
HTML-код
  • Опубликовано: 21 мар 2022
  • PART 1
    • SUPERHIT MALAYALAM SON...
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
    #humblemedia
    #unfamiliarMALAYALAMSINGERS
    #PANDALAMBALAN
    #SINDUDEVISINGER
    #GANGASINGER
    #ASHAGMENON
    #BHAVANRADHAKRISHNAN
    #MALAYALAMCOPYSONGS
    #MALAYALAMMUSICREVIEWS
    #MALAYALAMSONGROASTING
    #PATTUVISHESHAM
    #HUMBLEMEDIA
    #MALAYALAMCOPYSONGS
    #MALAYALAMROASTING
    #MALYALAMSONGROASTING
    #MALAYALAMMUSICREVIEW
    #COPYSONGSTAMILMALYALAMHINDI
    #deletedmalayalamsongs
    #excludedmalayalamsongs
    #avoidedmalayalamfilmsongs
    #SONGMISTAKESMLAYALAM
    #YESUDAS

Комментарии • 3,3 тыс.

  • @vijeshmv8529
    @vijeshmv8529 2 года назад +574

    ചെമ്പക മേട്ടിലെ എന്ന ഗാനം കാഞ്ഞങ്ങാട് രാമചന്ദ്രൻ ആണ് പാടിയത്

    • @humblemedia2333
      @humblemedia2333  2 года назад +34

      sorry

    • @vimalparassinimadapura7572
      @vimalparassinimadapura7572 2 года назад +19

      ഹംബിൾ മീഡിയക്കു തെറ്റ് പറ്റി പോയല്ലോ... കാഞ്ഞങ്ങാട് രാമചന്ദ്രന് പകരം ബാലഗോപാലൻ തമ്പി ആയല്ലോ???

    • @sumeshsoman7770
      @sumeshsoman7770 2 года назад +2

      V nccz

    • @shalvinvlog2891
      @shalvinvlog2891 2 года назад +4

      വളരെ ശ്രദ്ധിക്കണം സർ 🙏

    • @shajinapayilshajin8559
      @shajinapayilshajin8559 2 года назад +2

      ശരിയാണ്

  • @sanushpk3357
    @sanushpk3357 2 года назад +735

    രാധിക തിലകിന്റെ ഓർമ്മകൾക്കു മുൻപിൽ പ്രണാമം 🙏🙏

  • @sunitha2455
    @sunitha2455 2 года назад +158

    ശ്രദ്ധിക്കപ്പെടാതെ പോയ ഗായകരെ പരിചയ പെടുത്തിയ താങ്കൾക്ക് ഒരു വലിയ നമസ്ക്കാരം🙏

    • @humblemedia2333
      @humblemedia2333  2 года назад +1

      Thank you

    • @radhakrishnanok9447
      @radhakrishnanok9447 4 месяца назад +1

      എന്റെയും നന്ദി നമസ്കാരം. 🙏 അങ്ങയുടെ പൂങ്കുയിൽ നാദം എത്ര യുകാന്തരങ്ങൾ കഴിഞ്ഞാലും കുങ്കുമസൂര്യന്റെ വർണ്ണപ്രഭയാൽ കത്തിജോലികുമാപൂങ്കുയിൽനാദവുംകേൾക്കാം. നമസ്ക്കരിക്കുന്നു.......

  • @rosinarose236
    @rosinarose236 4 месяца назад +26

    രാധിക തിലക് പാടിയ പാട്ടുകളെല്ലാം ചിത്ര പാടിയതാണെന്നാണ് എന്റെ ഇത് വരെയുള്ള ധാരണ.. Thank u

    • @humblemedia2333
      @humblemedia2333  4 месяца назад

      ഉം

    • @sunithag7020
      @sunithag7020 12 дней назад

      ഞാൻ അങ്ങനെ യാ കരുതിയിരുന്നേ

    • @SandrahSandrahh
      @SandrahSandrahh 4 дня назад

      Sathyam njanm anganan karuthiyath

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt 2 года назад +190

    രാധിക തിലക് ഒരു ഗംഭീര ഗായികയായിരുന്നു, ഇന്നും എന്നും ആ വോയിസ്‌ ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കും,,

  • @prasanthprakasan1688
    @prasanthprakasan1688 2 года назад +275

    ഇങ്ങനത്തെ ഒരു video ചെയ്തതിനു വളരെയധികം നന്ദി.... ഈ പാട്ടുകളിൽ പലതും യേശുദാസ് അല്ലെങ്കിൽ ചിത്ര എന്നാണ് ഇതുവരെയും വിചാരിച്ചിരുന്നത്.... 🙏🙏🙏🙏 അറിയപ്പെടാതെ പോയ എല്ലാ കലാകാരന്മാർക്കും ഒരായിരം കയ്യടികൾ... അനുമോദനങ്ങൾ...... 👏👏👏👏👏

    • @humblemedia2333
      @humblemedia2333  2 года назад +2

      Thank you

    • @jeanspeter483
      @jeanspeter483 2 года назад +7

      ഒന്ന് ഓർത്തുനോക്കുക യേശുദാസിനെ. ചിത്രയെയും ആദരിക്കേണ്ടകാര്യമില്ല

    • @user-cb4ds2wq4s
      @user-cb4ds2wq4s Год назад +2

      Sathiyam

    • @gopanchandran9882
      @gopanchandran9882 Год назад +2

      വളരെ നിലവാരം പുലർത്തുന്ന ഒരു പ്രോഗ്രാം.. പക്ഷെ പാട്ടുകൾ അതിന്റെ ആത്മാവ് ചോർന്നു പോകാത്ത വിധത്തിൽ തന്നെ കേൾപ്പിച്ചാൽ നന്നാകും.. Edit ചെയ്യുമ്പോൾ ഓരോ വരികൾക്കിടയിൽ എന്തിനാ ഇത്രയുംhurryburry...

    • @gopanchandran9882
      @gopanchandran9882 Год назад +2

      ദാസേട്ടൻ, ചിത്ര എന്നൊക്കെ മനസ്സിൽ കരുതിയിരുന്ന പല പാട്ടുകളുടെയും അവകാശികൾ ഈ ഗായകർ ആണെന്നറിഞ്ഞപ്പോൾ അവസരങ്ങൾ എന്ത് കൊണ്ടോ പിന്നീട് ലഭിക്കാതെ പോയ ഈ കലാശ്രേഷ്ഠർക് നിറഞ്ഞ കയ്യടികൾ 👏👏👏👏👏👏

  • @sujithkp9722
    @sujithkp9722 2 года назад +696

    രാധികാ തിലക്..❤️
    K.S.ചിത്രയോടുള്ള സാമ്യമാവാം അവർക്ക് അവസരങ്ങൾ കുറഞ്ഞു പോയത്... എന്തു തന്നെ ആയാലും അവരുടെ ശബ്ദവും അവർ പാടിയ അത്രയും പാട്ടുകളും സൂപ്പർ ഹിറ്റാണ്...

    • @humblemedia2333
      @humblemedia2333  2 года назад +10

      Thank you

    • @nizuahmed3069
      @nizuahmed3069 2 года назад +27

      Never...randum diffrent voice aanu...
      Chithra chechi Voice...vere Level aanu..

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад +44

      @unni.a.r ar അങ്ങനെ പറയരുതേ അവർക്കു രണ്ടുപേർക്കും അവരുടേതായ identity ഉണ്ട്

    • @varunrajm5290
      @varunrajm5290 2 года назад +17

      Radhika chechi padiyathayirunno chitrayude sound pole yundu

    • @lijokgeorge7094
      @lijokgeorge7094 2 года назад +1

      Sathyam thanney ❤alley

  • @kiranraj1120
    @kiranraj1120 Год назад +30

    നല്ല കാര്യം ആണ് നിങ്ങൾ ചയ്തു വരുന്നത്, പാട്ടിനു ജീവൻ തന്നവരെ ഒരിക്കൽ കൂടി ജീവൻ കൊടുത്തു 🥰❤❤

  • @shaijuprakkulam2628
    @shaijuprakkulam2628 29 дней назад +4

    മരിക്കുന്നതിന് മുന്നേ മലയാളികൾക്ക് ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ചിട്ടാണ് രാധിക തിലക് പോയത്... അനശ്വരഗായികക്ക് പ്രണാമം 🙏🌹💞

  • @prasanthprakasan1688
    @prasanthprakasan1688 2 года назад +322

    രാധിക ചേച്ചിയുടെ Voice superb ആയിരുന്നു.... വേണ്ടരീതിയിലുള്ള അംഗീകാരം ഈ ലോകത്തിൽ നിന്നും പോയശേഷവും കിട്ടാത്ത ഒരു അതുല്യ കലാകാരി..... പ്രണാമം.. 🌹🌹

    • @humblemedia2333
      @humblemedia2333  2 года назад +3

      Thank you

    • @greenleafaquawaterfilter4116
      @greenleafaquawaterfilter4116 2 года назад +2

      Pranamam

    • @vishnuas1232
      @vishnuas1232 Год назад +6

      രാധിക തിലക് പാടിയ ഗുരുവിലെ duet കേട്ടിട്ടില്ലേ (ദേവ സംഗീതം )

    • @salimhussain3545
      @salimhussain3545 Год назад +4

      പാരവെപ്പ് തന്നെ പുതിയ ഗായക രെ വെട്ടി നിരത്തിയത്. കടൽ കിഴ വന്മാരും കടൽ കിഴവികളും അട ക്കി വാഴുന്ന മേഖലയാണ് മലയാള സിനിമാ ഗാന രംഗം,

    • @sureshreshma7765
      @sureshreshma7765 9 месяцев назад

      Yes

  • @omananilaparayil3010
    @omananilaparayil3010 2 года назад +258

    തിരക്കില്ലാതെ പോയ ഈ ഗായകരെല്ലാം ഇപ്പോൾ അല്ലെങ്കിൽ ഇതിനു തൊട്ടുമുമ്പ് നിറഞ്ഞു നിൽക്കുന്ന ഗായകരുടെ ക്കാൾ ഏറ്റവും നല്ല ശബ്ദത്തി നുടമകളാണിവരെല്ലാം അവതാരകന് ഒത്തിരി നന്ദി. ഇവരെല്ലാം സിനിമയിലെ ഗായകരായിരുന്നെന്ന് ഓർമിപ്പിച്ച hnmbleചാനലിന് ഒരായിരം നന്ദി.

    • @humblemedia2333
      @humblemedia2333  2 года назад +1

      Thank you Madam

    • @SurajInd89
      @SurajInd89 Год назад

      അതെ. യേശുദാസിനേക്കാൾ വലിയ പാട്ടുകാർ തന്നെ എല്ലാവരും. റിമി ടോമിയും വിധു പ്രതാപും വരെ യേശുദാസിനേക്കാൾ മുകളിൽ. മതിയോ?

    • @vineeshsaji8309
      @vineeshsaji8309 Год назад +2

      ​@@SurajInd89യേശുദാസല്ലാതെ വേറെ ആരേം അറിയില്ലല്ലേ

    • @lajnalachu4082
      @lajnalachu4082 Год назад

      Sainoj

    • @geethambikadn3205
      @geethambikadn3205 10 месяцев назад

      Ithrayum nalla gaya kare ariyathe poyallo . orupad thanks und

  • @DaywithShanShakkeer
    @DaywithShanShakkeer Год назад +47

    ഒരുചിത്ര ഒരു സുജാതാ യേശുദാസ്
    ഇവർ മാത്രം മായി ചുരുക്കിയത് ചിലരുടെ കളികളാണ്
    മറ്റുള്ളവർ ആരും ഗായകരെല്ലേ
    ഇവരുടെ സോങ്‌സ് സൂപ്പർ വീണ്ടും മുൻനിരയിൽ എല്ലാരും എത്തട്ടെ
    രാധിക മാം 😢❤കഴിവുള്ളവരുടെ സോങ് ഇല്ലാതാക്കളാണ് മറ്റു ചിലർ

    • @humblemedia2333
      @humblemedia2333  Год назад +1

      ഉം

    • @kamalprem511
      @kamalprem511 Год назад

      ഒഞ്ഞു ഇറങ്ങി പോടാ

    • @savetalibanbismayam7291
      @savetalibanbismayam7291 Год назад

      Athaanu Sathyam

    • @jagadeesh3626
      @jagadeesh3626 11 месяцев назад +3

      മമ്മൂട്ടി യും മോഹൻ ലാലും ചെറുപ്പക്കാരെ ഒതുക്കുന്ന പോലെ 😂

    • @thelady6968
      @thelady6968 10 месяцев назад

      ശരിയാണ് എന്താ ഇവരെന്നും പുറം അറിയാഞ്ഞതു

  • @parvathyparvathyts7218
    @parvathyparvathyts7218 2 года назад +80

    ഈശ്വരാ എന്ത് നല്ല പാട്ടുകാർ 😭😭ഒരുപാട് വിഷമം ഉണ്ട് ഇവരെ ഒക്കെ അവഗണിക്കപ്പെട്ടു പോയല്ലോ

  • @sreejthchirakal2848
    @sreejthchirakal2848 2 года назад +205

    സന്തോഷ് കേശവ് ആദ്യമായിട്ടാണ് ഈ ഗായകനെ കുറിച്ച് അറിയുന്നത്...
    എന്തു നല്ല ശബ്ദം നിർഭാഗ്യവാൻ ❤❤❤

    • @humblemedia2333
      @humblemedia2333  2 года назад +1

      Thank you

    • @sheejaswaminath9510
      @sheejaswaminath9510 2 года назад +4

      സന്തോഷിന്റെ പാലക്കാട് ആണ്‌ വീട്, chittur college ഇല്‍ ആണ്‌ പഠിച്ചത്

    • @roymark9017
      @roymark9017 2 года назад +6

      തമിഴിലോ തെലുങ്കിലോ പോയിരുന്നെങ്കിൽ രക്ഷപെട്ടേനെ

    • @uniqueurl
      @uniqueurl 2 года назад +2

      സന്തോഷ് വന്ന സമയത്ത് നല്ല famous ആരുന്ന്. നാനാ, സിനിമാ മംഗളം തുടങ്ങിയവ ഒക്കെ ഒരുപാട് പ്രൊമോട്ട് ചെയ്തു. ദാസേട്ടൻ്റെ ഉദയം വാൽകണ്ണെഴുതി, കമലദളം ചൂടി .. എന്ന പാട്ടിൽ എല്ലാം മുങ്ങി പോയി അന്ന്.

    • @ichusband6804
      @ichusband6804 Год назад +7

      സന്തോഷ് കേശവിന്റെ നല്ല ഒരു സോങ് ആയിരുന്നു മമ്മൂട്ടി നിർമ്മിച്ച ജ്വാലയായ് എന്ന ടിവി സീരിയലിലെ ജാലയായി സൂര്യൻറെ മൗനം എന്ന് തുടങ്ങുന്ന ഗാനം

  • @dinoopdileep9847
    @dinoopdileep9847 2 года назад +173

    ഇത്രയും അനുഗൃഹീത കലാകാരന്മാരെ നമുക്ക് പരിചയപ്പെടുത്തിയ Humble മീഡിയ ക്ക് Big Salute. ഇപ്പോഴത്തെ പ്രമുഖ ഗായകരിൽ പലരും ഇവരുടെ ഒക്കെ മുൻപിൽ വട്ട പൂജ്യം ആണ്.

  • @minarathilemaina6472
    @minarathilemaina6472 Год назад +38

    രാധിക തിലക് പാടിയ പാട്ടുകൾ ഒരിക്കലും മായാത്ത മണി മുത്തുകൾ ആണ്😓🙏🏻

  • @User.1-1
    @User.1-1 28 дней назад +2

    അറിയപ്പെടുന്ന ആളായിട്ടും അറിയാതെ നമ്മെ വിട്ട്പിരിഞ്ഞ രാധികാതിലകിൻ്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം❤❤🌹🌹💐💐🌹🌹💐💐അറിയപ്പെടാതെ പോയ ഗായകരെപരിചയപ്പെടുത്തിയതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ നല്ലൊരു ഗായകനായിട്ടും സിനിമാമേഖലിയിൽ അവസരങൾ നഷ്ട്ടപ്പെട്ട ഒരു നല്ലൊരു ഗായഗനാണ് പന്തളം ബാലൻ അന്ന് പല ഗായകരും ചില പരിചയപ്പെടുത്തലുകളിലൂടെയും റെക്കമൻറുകളിലൂടെയും കയറിവന്നവരുണ്ട് .

  • @sreelakshmilal7539
    @sreelakshmilal7539 2 года назад +362

    ഇതിലൂടെ...എന്റെ ഫേവറേറ്റ്... Songs പാടിയത് പലരും ഞാൻ വിചാരിച്ച ആളുകൾ അല്ല എന്ന് മനസിലായി. എത്ര പേര അറിയപെടാതെ.... പോയത്. 😪നല്ല വീഡിയോ 👍👍👍

    • @humblemedia2333
      @humblemedia2333  2 года назад +7

      Thank you

    • @subindas6659
      @subindas6659 2 года назад +5

      Athe.. 👍👍

    • @blackcats192
      @blackcats192 2 года назад +3

      Sreelakshmi satyam..

    • @renjithc2316
      @renjithc2316 2 года назад +7

      ഞാൻ ഇതുവരെ വിചാരിച്ചിരുന്നത് പാതിരവായി നേരം സോങ് പാടിയത് ജാനകി അമ്മ ആണെന്നാണ്...പിന്നെ പ്രണയ സൗഗന്ധികങ്ങൾ സോങ് ജയചന്ദ്രൻ ആണ് പാടിയത് എന്നാണ്...രണ്ടും എന്റെ favourate സോങ് 😍😍😊

    • @baladevib207
      @baladevib207 2 года назад +2

      Correct

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 года назад +278

    അകാലത്തിൽ മരിച്ചു പോയ രാധിക തിലകിനു പ്രണാമം 🙏🙏🙏🙏

    • @humblemedia2333
      @humblemedia2333  2 года назад +1

      Thank you

    • @abhilashabhi7043
      @abhilashabhi7043 5 месяцев назад

      മകളുടെ കല്യാണം കഴിഞ്ഞു... രാധികക്ക് പകരം സുജാത അമ്മയുടെ സ്ഥാനം നിർവഹിച്ചു 🙏🏻🙏🏻

  • @sudhakaranpillai2336
    @sudhakaranpillai2336 Год назад +13

    പന്തളം ബാലൻ ചേട്ടൻ കേരളത്തിന്റെ no 1 ഗായകനാവേണ്ട ഗായകനാണ്. അത്രത്തോളം public presense ഉള്ള ഗായകനാണ്. പല മികച്ച ഗായകരും പൊതു വേദികളിൽ പാടി പരാചയപ്പെടുമ്പോൾ ബാലേട്ടൻ പൊതുവേദികളിൽ വിജയിക്കുകയാണ് പതിവ്. അദ്ദേഹത്തെ ആരോ പിന്നിൽ നിന്ന് ഒതുക്കുകയാണ് ചെയ്തതെന്നു തോന്നുന്നു..

    • @joseprakas5033
      @joseprakas5033 10 месяцев назад

      ദാസേട്ടൻ?

    • @humblemedia2333
      @humblemedia2333  10 месяцев назад

      Thank you

    • @gopinathanmn3873
      @gopinathanmn3873 5 месяцев назад +2

      അത് എം.ജി.ശ്രീകുമാറാണ്.
      മറ്റാരുമല്ല

    • @vpp602
      @vpp602 5 месяцев назад

      ശരിയാ അത്രയ്ക്ക് range ഉള്ള ഗായകൻ ആണ്.. യേശുദാദിനു ഒപ്പം നിക്കുന്ന..

    • @SunilKumar-re5yy
      @SunilKumar-re5yy 4 месяца назад

      യേശുദാസ് തന്നെ ഒതുക്കി

  • @ayshavc9807
    @ayshavc9807 10 месяцев назад +13

    ഇവർക്കൊന്നും അവസരങ്ങൾ കിട്ടാതെ പോയതിൽ അതാതു കാലത്തെ സംഗീത സംവിധായകരുടെ പങ്ക് ചെറുതൊന്നുമല്ല. എല്ലാവർക്കും അവസരങ്ങൾ നൽകിയിരുന്നെങ്കിൽ ഈ അനുഗ്രഹീത ഗായകരുടെ എത്രയെത്ര പാട്ടുകൾ നമുക്ക് കേൾക്കാൻ കഴിയുമായിരുന്നു. പന്തളം ബാലൻ എന്ന കലാകാരന്റെ ശബ്ദം എത്ര മികച്ചതാണ്.

    • @humblemedia2333
      @humblemedia2333  10 месяцев назад

      Thank you

    • @sanilkumarns8520
      @sanilkumarns8520 3 месяца назад +1

      വളരെ സത്യം. നമ്മൾ തലയിലേറ്റി നടക്കുന്ന ആ പഴയകാല നാറികളായ സംഗീത സംവിതയകാരാണ് . യേശുദാസിനല്ലാതെ ആർക്കും ഒരവസരവും കൊടുത്തില്ല. ഇവരുടെ ഒക്കെ പാട്ട് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു.

  • @hishambabu1007
    @hishambabu1007 2 года назад +134

    വ്യത്യസ്ത ശബ്ദത്തിനുടമകളായ ഗായകരെ ഓർമ്മപ്പെടുത്തിയ താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹

  • @shajahany8041
    @shajahany8041 2 года назад +142

    രാധികചേച്ചി ഒരു തീരനഷ്ടം തന്നെ,,, തഴയപെട്ട ഒരുപാട് അനുഗ്രഹീത ഗായകർ, ഇവരൊക്കെ ഇതിൽ കൂടി അറിയാൻ സാധിച്ചു 👍👍

    • @humblemedia2333
      @humblemedia2333  2 года назад

      Thank you

    • @Tmg449
      @Tmg449 2 года назад

      എൻറെ ഇഷ്ടം ഗായിക ക്രിസ്ത്യൻ ഭക്തിഗാനങ്ങളിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചു അവരെ പ്രശസ്തയാക്കിയതും ക്രിസ്തീയ ഭക്തിഗാനങ്ങൾ തന്നെ

  • @unnikrishnant3988
    @unnikrishnant3988 Год назад +8

    രാധിക തിലക് അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ സ്വരമാധുരി ആ മഹാ പ്രതിഭകുമുന്നിൽ 🙏🙏🙏🙏.. നിർഭാഗ്യവശൽ ശ്രദ്ധിക്കാതെപോയ ഗായകരെ പരിചയപ്പെടുത്തി തന്നതിന് ഒരു പാടു നന്ദി. ലതിക ടീച്ചറെ കുടി ഉൾപ്പെടുത്തമായിരുന്നു

  • @nandhusoman9722
    @nandhusoman9722 Год назад +109

    രാധിക തിലക് ന്റെ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു feel aanu ❤️

  • @preethavinod4764
    @preethavinod4764 2 года назад +89

    ഒരുപാട് നല്ല ഗാനങ്ങൾ നൽകി അകാലത്തിൽ പൊലിഞ്ഞ സുന്ദരിയും സൗമ്യയും ആയിരുന്ന രാധികാതിലക് ന് അർഹിക്കുന്ന ആദരവും അംഗീകാരവും കിട്ടിയില്ല എന്നത് ഒരു ദുഃഖ സത്യമാണ്

    • @shajanjose8713
      @shajanjose8713 2 года назад +7

      സംഗീത സംവിധായകർക്ക് ചിത്രയെ മതി വേറെ ആരും വേണ്ട. മറ്റുള്ളവരെ കൊണ്ട് പാടിച്ചിരുന്നെങ്കിൽ വേറ ഫീൽ കിട്ടുമായിരുന്നു

    • @humblemedia2333
      @humblemedia2333  2 года назад

      Thank you

    • @madhumohanks
      @madhumohanks 2 года назад

      @@shajanjose8713 അതിനുള്ള കഴിവ് അവർക്കുണ്ടായിട്ട് ആയിരിക്കുമല്ലോ ഇവർ അവരെ വിളിക്കുന്നത്

    • @wowmoment2466
      @wowmoment2466 Год назад

      @@shajanjose8713 yesudas chithra.... Avarepole ellarkkum padan pattuvo....

  • @soorajkrishnan5722
    @soorajkrishnan5722 2 года назад +16

    സിന്ദു ദേവി എന്നൊരു ഗായിക ഉണ്ടായിരുന്നു എന്നത് അറിഞ്ഞത് ഈ വീഡിയോ കണ്ടതിന് ശേഷം.. കെ എസ് ചിത്രയുടെ ശബ്ദവുമായി അത്രമേൽ സാമ്യം.. ഇവർ പാടിയ പാട്ടുകൾ എല്ലാം ഇതുവരെ ചിത്ര പാടിയതാണെന്ന് തെറ്റിദ്ധരിച്ചു.. കോട്ടയം കുഞ്ഞച്ചനിലെ ഹൃദയവനിയിലെ ഗാനത്തിലെ female portion ചിത്രയാണെന്ന് ഇതു വരെ ധരിച്ചു വെച്ചത്..അത്രക്കും സാമ്യമുണ്ട്..അതു പോലെ ലേഖ ആർ നായർ .. ഇത്രയും കഴിവുണ്ടായിട്ടും ഇവരെ എന്തുകൊണ്ടാവാം സംഗീത സംവിധായകർ പിന്നീട് ഉപയോഗിക്കാതിരുന്നത്..

  • @manojdrumsmanoj3926
    @manojdrumsmanoj3926 2 года назад +37

    എത്ര ഗായകരാണ് ശ്രദ്ധിക്കപ്പെടാതെ പോയത് കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നി 😥😥😥🙏🙏🙏

  • @BijuManatuNil
    @BijuManatuNil 2 года назад +69

    സിന്ധു ദേവി എന്തു സൂപ്പർ പാട്ടു ആയിരുന്നു അവർക്കു അവസരം കൂടുതൽ കിട്ടാഞ്ഞത് ഭയങ്കരം ആയിപ്പോയി 😢😭😭😭

  • @anilkumarnd
    @anilkumarnd 2 года назад +83

    Good work ❤
    - ബി അരുന്ധതി -
    എത്ര പൂക്കാലമിനി
    മഞ്ഞിൻ വിലോലമാം
    സ്വപ്നമാലിനി തീരത്തുണ്ടൊരു
    - ആശാലത -
    പൊന്നിൻ കിനാവുകൾ
    ഉണ്ണി ഗണപതി തമ്പുരാനേ
    - ജോളി എബ്രഹാം -
    ഓമൽ കലാലയ വർഷങ്ങളെ
    രജനി ഗന്ധി വിടർന്നു
    ശാന്തരാത്രി
    രാധികാ തിലകിന്റെ "ദേവസംഗീതം നീയല്ലേ" പറയാമായിരുന്നു

    • @humblemedia2333
      @humblemedia2333  2 года назад +4

      Thank you

    • @INDIAN-ce6oo
      @INDIAN-ce6oo 2 года назад +7

      പ്രൊഫ.ബി.അരുന്ധതി സംഗീതാദ്ധ്യാപിക ആയിരുന്നതുകൊണ്ടാണ് സിനിമയുടെ തിരക്കിൽ നിൽക്കാതിരുന്നത് എന്ന് കേട്ടിട്ടുണ്ട്.

    • @nandasuthavaram8271
      @nandasuthavaram8271 2 года назад +2

      Arundhathi teacher is my favourite singer. Her voice is more dynamic and has a unique style of singing. I rank Arundhathi teacher along with Chithra chechi and Sujatha chechi.

    • @monishmanikandan1720
      @monishmanikandan1720 2 года назад +3

      രാധിക ചേച്ചിയുടെ ഇനിയും എത്രയോ മികച്ച പാട്ടുകൾ ഉണ്ട്. Ex: കാനന കുയിലിനു (mr. ബ്രഹ്മചാരി ), ഓമന മലരേ നിൻ മാരൻ (കുഞ്ഞി കൂനൻ ), പാൽ കുടങ്ങൾ തുളുമ്പും.

    • @dhanyabhi9216
      @dhanyabhi9216 2 года назад +3

      അരുന്ധതി മാം ന്റെ വിശ്വസാഗര ചിപ്പിയിൽ ലളിതഗാനം my fvrt

  • @Flowers589s
    @Flowers589s Год назад +33

    രാധിക പാടിയ പാട്ടു കളെല്ലാം ചിത്രയായിരിക്കും എന്നോർത്തു ഞാൻ.😞പാവം രാധിക എന്ത് സുന്ദരിയാ.... ദൈവം കാണിച്ച ക്രൂരത

    • @humblemedia2333
      @humblemedia2333  Год назад +5

      നിങ്ങൾ പറയുന്ന സൗന്ദര്യം ഇല്ലാത്തവരും മരിക്കാറുണ്ട്

    • @sadhusadhu1804
      @sadhusadhu1804 26 дней назад

      ഞാനും വിചാരിച്ചു

  • @Achu-jh8dn
    @Achu-jh8dn 11 месяцев назад +10

    രാധിക തിലക് എന്ത് cute voice ആണ് അവർക്ക് അർഹിച്ച അംഗീകാരം കിട്ടിയില്ല 😥😥😥എല്ലാരും നല്ല പാട്ടുകാർ ആരുന്നു,,, മലയാള സിനിമ എന്തുകൊണ്ട് ആണ് ഇവരെയൊക്കെ അധികം ഉപയോഗിക്കാഞ്ഞത് കഷ്ടം ആയിപോയി... ഈ സ്വരം ഒക്കെ മറക്കാൻ പറ്റുന്നതല്ല ❤❤❤❤❤❤❤❤❤

  • @RajeshReghuvaran
    @RajeshReghuvaran 2 года назад +283

    രാധിക തിലകിന്റെ ഏറ്റവും ശ്രദ്ധേയമായ ഗാനം വിട്ടല്ലോ.. ഗുരു സിനിമയിലെ " ദേവസംഗീതം നീയല്ലോ "

    • @humblemedia2333
      @humblemedia2333  2 года назад +4

      Thank you

    • @sudhiadwi4494
      @sudhiadwi4494 2 года назад

      രാവണപ്രഭു. സടക്ക് സടക്ക്..

    • @mundethallhomegarden7162
      @mundethallhomegarden7162 Год назад +3

      ബോഡിഗാർഡിൽ പാടിയ ഗായികയുടെ വോയിസ് വളരെ നല്ലതായിരുന്നു .ആരുടേയൊക്കെയൊ ഭാവി നിലനില്പിന്റെ പേരിൽ തഴയപ്പെട്ടു പോയി.

    • @shinsmedia
      @shinsmedia Год назад +1

      കന്മദത്തിലെ തിരുവാതിര.
      കുഞ്ഞി കുനലിലെ ഓമനമലരെ
      അഗ്നി നക്ഷത്രത്തിലെ പേരു ചൊല്ലാം കാതിൽ

    • @wizard74610
      @wizard74610 Год назад

      @@shinsmedia omana malare fav song agni nakshatram thil kunninmele song um radhika tilak aanu oru reksha illatha feel aanu

  • @georgemb4547
    @georgemb4547 2 года назад +69

    ഇവരെല്ലാം കൂടുതൽ അവസരം കിട്ടിയിരുന്നെങ്കിൽ എത്ര തിളങ്ങിയേനെ!ഈ അവതരണം കേട്ടപ്പോളും ഇവരുടെ പാട്ടുകൾ കേട്ടപ്പോളും എന്തോ ഒരു നഷ്ട ബോധം തോന്നുന്നു. അവതാരകന് അഭിനന്ദനങ്ങൾ

  • @balanck7270
    @balanck7270 Год назад +2

    രാഷ്ട്രീയം പോലെ സിനിമയിലും ഗോഡ്ഫാദർ ഉണ്ടെങ്കിൽ ശബ്ദമാധുരിയും ശ്രുതി യും ഒന്നും പ്രശ്നമല്ല.ഇവിടെ പരിചയപ്പെടുത്തി യ
    Female , Male , പാട്ടുകാരുടെ ആലാപനം കേട്ടപ്പോൾ
    തരിച്ചിരുന്നു ഇത്രയും
    സുന്ദരമായി പാടിയവർക്ക് നിർഭാഗൃ
    വശാൽ ചേൻസ് ലഭിക്കാതെ പോയതിൽ ഒരുപാട് ദുഖം തോന്നി.ആയതിനാൽ
    പാട്ടുകൾ ആസ്വദിക്കുന്ന വർക്ക്
    തികച്ചും വിസ്മൃതിയിൽ ആയ
    ഒരു ദൗത്യം വീണ്ടും ഓർമ്മ യിൽ കൊണ്ട്
    വന്നതിൽ ഒരുപാട് നന്ദി നമസ്കാരം.

  • @preejothomas6270
    @preejothomas6270 Год назад +26

    സിന്ധു ദേവിയുടെ " ഹൃദയവ്നിയിലെ എന്ന ഒറ്റ പാട്ടു മതി അവരുടെ talent അറിയാൻ. 🙏🙏🙏

  • @AAKASHADOOTH
    @AAKASHADOOTH 2 года назад +93

    മിന്മിനി :-പാതിരവായി നേരം
    പാതയോരമായിരം
    സൗപര്ണികമൃതം 👌👌👌🔥😍

  • @janakiramdamodar
    @janakiramdamodar 2 года назад +45

    സൂര്യാംശു ഓരോ വയൽ പൂവിലും അവിസ്മരണീയമായ പാട്ട്. ഗായികക്ക് അഭിനന്ദനങ്ങൾ. 😍❤️

  • @midhuntk8250
    @midhuntk8250 Год назад +8

    Macha അടിപൊളി, രണ്ടു കാര്യത്തിന് മച്ചനോട്‌ നന്ദി പറയുന്നു ഒന്ന് 🤟🏻🤟🏻🤟🏻 , പഴയ കേട്ട് മറന്നുപോയ വരികൾ ഉൾപ്പെടുത്തിയതിന്, ഒരു നൊസ്റ്റാൾജിയ vibe ആയിരുന്നു, കിട്ടിയത്, ഇഷ്ട്ടപെട്ട കൊറേ പാട്ടുകൾ അത് പാടിയത് ഇവരൊക്കെ ആണെന്ന് മനസ്സിലാക്കി തന്നതിന് ഒരിക്കൽ കൂടെ നന്ദി ❤ താങ്ക്സ് ബ്രോ മച്ചാന്റെ ജനുവിൻ സപ്പോർട് ലിസ്റ്റിൽ ഇനി ഞാനും ഉണ്ടാവും 👍🏻👍🏻😍😍❤

  • @salutekumarkt5055
    @salutekumarkt5055 2 года назад +13

    ചില മിഥ്യ ധാരണയും ലോബിയും ആണ് ഇവർക്കൊക്കെ അവസരം നഷ്ടപ്പെടുത്തിയത് 👍ഇതു കാണിച്ചുതന്ന താങ്കക്ക് നന്ദി 👍

  • @Linsonmathews
    @Linsonmathews 2 года назад +54

    കഷ്ടം, കഴിവുള്ള എത്രയോ പേര് ആരുമറിയാതെ പോയി 😒... Good വീഡിയോ bro ❣️❣️❣️

  • @thefanofhighflyers5173
    @thefanofhighflyers5173 2 года назад +45

    ബ്രഹ്മാനന്ദന്‍ എന്നൊരു മനോഹര ഗായകനെപ്പറ്റി കേട്ടിട്ടുണ്ട് !!
    1. വെള്ളിച്ചിലും വിതറി - കൃഷ്ണചന്ദ്രന്‍ (ഇണ), തട്ടെടി ശോശാമ്മേ (ഈ നാട്)
    2.. മുത്തേ നിന്നെ തേടി - 1995 meri awaaz suno winner പ്രദീപ് സോമസുന്ദരം (മാനസം)
    3. ജുഗുനൂരേ - അന്‍വര്‍ സാദത്ത് (കാഴ്ച)
    4. മേരേ സനം - നിഖില്‍ (ദുബായ്), ആലാരേ ഗോവിന്ദാ (കാക്കകുയില്‍)
    5. മച്ചാനേ വാ - ശുഭ (മാന്നാര്‍ മത്തായി സ്പീക്കിംഗ്), നിലാപൊങ്കല്‍ (തേന്മാവിന്‍ കൊമ്പത്ത്)
    6. എന്തേ നീ കണ്ണാ - ഗായത്രി (സസ്നേഹം സുമിത്ര), ഘനശ്യാമ വൃന്ദാരണ്യം - (കൊച്ചുകൊച്ചു സന്തോഷങ്ങള്‍)
    7. ആലാരേ ഗോവിന്ദാ - നിമ്മി (കാക്കകുയില്‍)

    • @humblemedia2333
      @humblemedia2333  2 года назад +1

      Thank you

    • @josephmathew9206
      @josephmathew9206 2 года назад

      ശുഭ... സൂപ്പർ പാട്ട് ആയിരുന്നു..

    • @aryas236
      @aryas236 2 года назад +1

      Gayathri "Kannin vaathil chaarathe.." song from Mulla movie.

    • @aryas236
      @aryas236 2 года назад

      @@anoopgeethu4524 china town alla
      Christian Brothers aanu

    • @lijumswhrm
      @lijumswhrm Год назад

      കൃഷ്ണ ചന്ദ്രൻ: അല്ലിയിളം പൂവൊ...

  • @a1welders543
    @a1welders543 2 года назад +28

    യേശുദാസ്, ചിത്ര,സുജാത,എംജി ഇത്രേ നമ്മൾ മുൻപ് കെട്ടിട്ടുള്ളൂ അല്ല കേൾപ്പിച്ചിട്ടേ ഉള്ളു. ഇപ്പോൾ ആ തരികിട നടക്കില്ല 👍🏻👍🏻👍🏻

  • @leyapriya9323
    @leyapriya9323 3 дня назад +1

    "മയിലാടു० കുന്നിൻമേൽ" എന്ന song എനിക്കു വളരെ ഇഷ്ടമാണ്.... ഞാൻ യേശുദാസാണ് പാടിയത് എന്നാ കരുതിയത്... ഇപ്പോളാണ് അത് സന്തോഷ് കേശവാണ് പാടിയത് എന്നു മനസ്സിലായത്....അധിമനോഹര०... 😊😊🥰😍❤

  • @prasanthprakasan1688
    @prasanthprakasan1688 2 года назад +42

    സോഷ്യൽ മീഡിയ പരമാവധി ഉപയോഗിച്ച് കൊണ്ടു ഈ കലാകാരൻമാർ ഇനിയും മുന്നോട്ട് വരണം 🙏🙏🙏

  • @INDIAN-ce6oo
    @INDIAN-ce6oo 2 года назад +71

    മോഹൻ സിതാര സാർ കുറേ പാട്ടുകൾ രാധിക ചേച്ചിക്ക് കൊടുത്തിട്ടുണ്ട്.
    ചേച്ചി നല്ലൊരു നർത്തകികൂടിയായിരുന്നു. നൃത്തം ചെയ്യുമ്പോൾ വിയർപ്പ് തലയിൽ താഴ്ന്ന് ശബ്ദം അടയുന്നതുകൊണ്ടാണ് ചേച്ചി പാട്ട് മാത്രം തെരഞ്ഞെടുത്തത്... രാധിക ചേച്ചി ❤🙏🏻

    • @humblemedia2333
      @humblemedia2333  2 года назад +4

      Thank you

    • @nitzzz5282
      @nitzzz5282 2 года назад +1

      New info ❤️

    • @SabuXL
      @SabuXL Год назад

      🤝
      പ്രണാമം അർപ്പിക്കുന്നു മഹാശയീ 🙏

  • @sunilnbharathy488
    @sunilnbharathy488 Год назад +26

    പന്തളം ബാലന്റെ ശബ്ദ സൗന്ദര്യം മലയാള ചലച്ചിത്ര ഗാന ശാഖയിൽ ഇടം പിടിക്കാത്തത് അത്ഭുതപ്പെടുത്തുന്നു❤❤

  • @musthafamkv5527
    @musthafamkv5527 2 года назад +9

    യാദൃച്ഛികമായിട്ടാണ് നിങ്ങളുടെ ചാനൽ കാണാൻ ഇടയായത് മലയാളസിനിമയിൽ നമ്മൾ അറിയപ്പെടാതെപോയ ഇത്രയും ഗായിക ഗായികമാർ ഉണ്ടായിരുന്നു എന്നുള്ളത് ഇപ്പോഴാണ് മനസ്സിലാവുന്നത് ഞൻ സബ്സ്ക്രൈബ് ചെയ്തു നിങ്ങളുടെ കുടുംബത്തിൽ അംഗമായി സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

  • @monishmanikandan1720
    @monishmanikandan1720 2 года назад +24

    രാധിക തിലക്.. ചിത്ര, സുജാത കഴിഞ്ഞാൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ കേട്ടിരുന്ന പേരാണ്. ഇതിൽ പറയാത്ത ഇനിയും ഒരുപാട് ഹിറ്റ്‌ songs ഉണ്ട്.. ദേവസംഗീതം(ഗുരു ), പാൽ കുടങ്ങൾ തുളുമ്പും (ഉല്ലാസ പൂങ്കാറ്റ്), കാനന കുയിലേ (മിസ്റ്റർ ബ്രഹ്മചാരി), ഓമന മലരേ നിൻ മാരൻ (കുഞ്ഞി കൂനൻ ) ചില ഉദാഹരണങ്ങൾ മാത്രം. രാധിക ചേച്ചിയുടെ ശബ്ദ മാധുര്യം അറിയാൻ അവർ പാടി വെച്ച ഭക്തി ഗാനങ്ങളും, ലളിത ഗാനങ്ങളും കൂടി കേൾക്കണം.

  • @baburajpandalam2748
    @baburajpandalam2748 2 года назад +105

    പന്തളം ബാലൻചേട്ടന്റെ പാട്ട് കേൾക്കാത്ത മലയാളികൾ കാണില്ല... ഇത്രയും നല്ല ശബ്ദ മാധുര്യംവും ഒരു നല്ല മനസ്സിന് ഉടമ യുമായ മറ്റൊരു കലാകാരൻ മലയാള ക്കരയിൽ ഇല്ല..❤

    • @humblemedia2333
      @humblemedia2333  2 года назад +1

      Thank you

    • @sjeevsajeev4335
      @sjeevsajeev4335 2 года назад +2

      ബാലേട്ടൻ ഒരിക്കൽ എന്നെ വിളിച്ചിരുന്നു പാട്ടും പാടി തന്നിട്ടുണ്ട് ❤️❤️

    • @Abhijeeth007
      @Abhijeeth007 2 года назад +1

      കഴിവ് അല്ല വേണ്ടത് 😪😪😪😪

    • @nizamsagarkayamkulam9223
      @nizamsagarkayamkulam9223 2 года назад +6

      അതേ ബാലൻചേട്ടൻ വേദിയിൽ ലൈവ് പാടുന്നത് വളരെ മനോഹരമാണ്,, ചില പിന്നണി ഗായകർ ഓവർ കോൺഫിഡൻസ് വെച്ച് വന്ന് ഹിറ്റ്‌ ഗാനങ്ങൾ തെറ്റിച്ചുപാടി നശിപ്പിച്ചിട്ടുണ്ട് 👌

    • @NandakumarJNair32
      @NandakumarJNair32 2 года назад +4

      ബാലൻ്റെ, ഒന്നിനേയും വകവയ്ക്കാത്ത സ്വഭാവമാണ് പ്രധാന കുഴപ്പം.

  • @beemabeegum2390
    @beemabeegum2390 7 месяцев назад +8

    രാധിക തിലക് 🥰
    തകില് പുകില് - രാവണപ്രഭു
    കൈതപ്പൂ മണം - സ്നേഹം
    വെണ്ണക്കല്ലിൽ - പട്ടാളം
    ഓമന മലരെ - കുഞ്ഞിക്കൂനൻ
    ചന്ദ്രമുഖി നദിതൻ കരയിൽ - ഉസ്താദ്
    മുറ്റത്തെ മുല്ലപ്പെണ്ണിന് - കൊച്ചി രാജാവ്
    മന്ദാരപ്പൂ - ഞാൻ സൽപ്പേര് രാമൻകുട്ടി
    തങ്കമനസ്സിൻ പീലി കടവിലെ - സുന്ദര പുരുഷൻ
    വെള്ളാരം കുന്നുകളിൽ - കാട്ടുചെമ്പകം
    കാനന കുയിലെ - മിസ്റ്റർ ബ്രഹ്മചാരി
    താമരക്കണ്ണാ - ചൂണ്ട
    എന്തിനീ പാട്ടിന് -അമ്മക്കിളിക്കൂട്
    കുന്നിൻ മേലെ - അഗ്നി നക്ഷത്രം
    മുത്തണി മണിവിരലാൽ - ചൊല്ലിയാട്ടം
    ഭാര്യവീട്ടിൽ പരമസുഖം എന്ന സിനിമയിൽ രാധിക ചേച്ചി ഒരു പാട്ടു പാടിയിട്ടുണ്ട്.
    ചിത്ര അയ്യർ എന്നൊരു singer ഉണ്ടല്ലോ അവരും അത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പിന്നെ അഖില ആനന്ദ്. പിന്നെ ഷബ്‌നം റിയാസ്.

    • @humblemedia2333
      @humblemedia2333  7 месяцев назад +1

      Thank you

    • @kmsarathedakkad
      @kmsarathedakkad 7 месяцев назад +2

      ഒറ്റയാൾ പട്ടാളത്തിലെ മായാമഞ്ചലിൽ എന്ന ഗാനം വേണുഗോപാൽനൊപ്പം പാടിയത് രാധിക തിലക് ആണ്

    • @User.1-1
      @User.1-1 27 дней назад

      രാധിക തിലക് സ്വരംകൊണ്ട് ടോപ്പിലായിരുന്നെങ്കിലും സ്ഥാനം കൊണ്ട് രണ്ടാം നിരയിയിലായിരുന്നു.അതു പോലെ മിൻമിനിയുടെസ്വരവും സുപ്പർ ആയിരുന്നു.ചിത്രയുടെ സ്വരത്തിനേക്കാൾ ഷാർപ്പനെസ് കൂടുതലായിരുന്നു ഇവർ രണ്ടുപേരുടേയും സ്വരങ്ങൾ

  • @rkm5292
    @rkm5292 2 года назад +12

    👍👌.... 🙏... ❤️ അതെ എല്ലാം ഒടുക്കത്തെ പണത്തിന്റെ സ്വാധീനമുള്ള ചില.......മക്കളുടെ കൂടെയാണ്

  • @prabhash7031
    @prabhash7031 2 года назад +95

    എന്തു മനോഹരമായ ശബ്ദമാണ് ഇവർക്കെല്ലാം...🙏❤

    • @humblemedia2333
      @humblemedia2333  2 года назад

      Thank you

    • @MORBIUS919
      @MORBIUS919 2 года назад +2

      ഇനിയെങ്കിലും ഇവർ തിരികെ വരുമെന്ന പ്രതീക്ഷയോടെ

    • @FirozThurakkal
      @FirozThurakkal 2 года назад +2

      @@MORBIUS919 വളരാൻ സമ്മതിക്കില്ല. ഗന്ധർവ്വന്മാർ 🤔

  • @bennypaulose7458
    @bennypaulose7458 2 года назад +35

    ഇന്ത്യ മൊത്തം ശ്രദ്ധിക്കപ്പെട്ട ഗായിക ആണ് മിനി ( റോസിലി ) എന്ന മിന്മിനി ചേച്ചി

    • @humblemedia2333
      @humblemedia2333  2 года назад +1

      Thank you

    • @anusrees5cs
      @anusrees5cs 11 месяцев назад +2

      അവസരങ്ങൾ കുറവായിരുന്നു. പ്രശസ്തിയും

  • @alphybiju
    @alphybiju Год назад +3

    നിങ്ങൾ ഈ ചെയ്യുന്നത് വളരെ വലിയൊരു കാര്യമാണ്... ശ്രദ്ധിക്കാതെ പോയ പല ഗായകരെയും പരിചയപ്പെടുത്തുന്നതിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട് ❤️❤️❤️

  • @sasikannanbekal5321
    @sasikannanbekal5321 10 месяцев назад +2

    ശക്തി എന്ന സിനിമ യിലെ പാട്ട് അത് ഒരു പുതിയ അറിവായിയിരുന്നു ഇത്രയും നാൾ ഞാൻ വിചാരിച്ചു ദാസേട്ടൻ ആയ്യിരുന്നു വെന്ന് നന്ദി അതു പോലെ പന്തളം ബാലൻ ചേട്ടൻ ആ ഒരു നല്ല ശബ്ദം ദാസേട്ടൻ ആയിട്ട് ഒരു സാമ്യം ഉണ്ടായി രുന്നു ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെ നല്ല അറിവുകൾക്കായി 🙏🙏🙏👍

  • @abhayasuja3247
    @abhayasuja3247 2 года назад +83

    മറ്റു പ്രമുഖ ഗായകരേക്കാൾ മികച്ച ശബ്ദം ❤‍🔥❤‍🔥❤‍🔥👌🏻👌🏻👌🏻👌🏻

    • @humblemedia2333
      @humblemedia2333  2 года назад

      Thank you

    • @minirajagopal313
      @minirajagopal313 Год назад

      Athe

    • @kamalprem511
      @kamalprem511 Год назад

      കോപ്പ് ആണ്. അവരൊക്കെ ഇവരെക്കാൾ ഹെവി ആയത് കൊണ്ടാണ് range മാറിയത്. അംഗീകാൻ പടിക്ക്

    • @joseprakas5033
      @joseprakas5033 10 месяцев назад

      ഏറ്റവും മികച്ചത് ദാസേട്ടൻ അല്ലേ?

  • @jeenmicchael5682
    @jeenmicchael5682 2 года назад +22

    ചിലരുടെ സ്വർത്ഥതയുടെ ക്രൂരമായ ചരടുവലികൾ കൊണ്ടാണ് ഈ ഗായകർക്ക് കൂടുതൽ അവസരങ്ങൾ കിട്ടാതെ പോയത്. അല്ലാതെ അനുകരണം, സ്വന്തം ശൈലി..... തുടുങ്ങിയ പൊട്ട ഫിലോസഫി അല്ല കാരണം. Aanto, v.t. മുരളി, balagopaalanthampi തുടങ്ങിയവർ മറ്റുപ്രശസ്ത ഗായകരേക്കാൾ എത്രയോ വ്യത്യസ്ത സ്വരം ഉള്ളവരാണ്. ഗായകർക്കു അവസരം നിഷേധിക്കപ്പെടുമ്പോൾ അനുകരണം എന്ന കുറ്റം ചെയ്തതുകൊണ്ടാണ് എന്ന ജൽപ്പനം ചിലർ നടത്തറുണ്ട്

    • @humblemedia2333
      @humblemedia2333  2 года назад

      Thank you

    • @joseprakas5033
      @joseprakas5033 10 месяцев назад

      ദാസേട്ടൻ ഫാൻസ്‌കാർ അല്ലേ.

  • @devilsqueen7428
    @devilsqueen7428 2 года назад +29

    ഇവരൊക്കെ എത്രയോ നന്നായി പാടിയിട്ടും മലയാള സിനിമയുടെ ഗാനങ്ങൾ ചില ഗായകരുടെ പേരിൽ മാത്രമായി പോകുന്നു.. വീണ്ടും അവസരം കൊടുത്തിരുന്നെങ്കിൽ എത്രയോ നല്ല പാട്ടുകൾ ഉണ്ടായെനെ

    • @humblemedia2333
      @humblemedia2333  2 года назад

      Thank you

    • @induindu2185
      @induindu2185 Год назад +1

      ഇതിൽ നിന്നു തന്നെ മനസിലാക്കാം യേശുദാസും ചിത്രയുമൊക്കെ എത്രയോ ഉയരത്തിൽ ആണെന്ന്. ഇത്രയും മികച്ച ഗായകരെ ബീറ്റ് ചെയ്താണ് അവർ മുന്നോട്ടു വന്നതെന്ന്.അവർക്ക് പകരം അവർ മാത്രം.

    • @joseprakas5033
      @joseprakas5033 10 месяцев назад

      Credit മുഴുവൻ പോകുന്നത് ദാസേട്ടനും ചിത്രചേച്ചിക്കും ആണ്.

  • @paattholic
    @paattholic 9 месяцев назад +6

    Elizabeth Raju... എന്ത് രസമുള്ള ശബ്ദം ആണ്.... നന്നായി പാടുന്നുണ്ട്... ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ ❤

  • @jksworld5233
    @jksworld5233 2 года назад +15

    സിന്ധു ചേച്ചിയെ(സിന്ധു ദേവി ) ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം . ഇത്തരം ഒരു വീഡിയോ ചെയ്തതിന് പിന്നിലുള്ള പരിശ്രമത്തിന് വലിയ നന്ദി, സ്നേഹം .ആലപ്പി രംഗൻ മാഷിന്റെ ഒരുപാട് ഗാനങ്ങൾ കലാഭവൻ സാബു എന്ന അനുഗ്രഹീത ഗായകനോടൊപ്പം പടിയിട്ടുള്ളതായി ചേച്ചി പറഞ്ഞ് അറിവുണ്ട് .❤️❤️❤️😍😍😍എന്റെ വരികൾക്ക് ചേച്ചി സംഗീത സംവിധാനം നിർവ്വഹിച്ച്‌ ആലപിച്ച ഭക്തിഗാനങ്ങളും, ദേശഭക്തിഗാനവും,ഓണപ്പാട്ടും ഉൾപ്പെടെയുള്ള ആൽബങ്ങളും അതോടൊപ്പം ചേച്ചി സംഗീതസംവിധാനം നിർവ്വഹിച്ച്‌ വളർന്നു വരുന്ന ഗായകൻ ടോപ് സിംഗർ സൂര്യനാരായണൻ പാടിയ അമ്മയ്ക്കായ് എന്ന സംഗീത ആൽബവും ചേച്ചിയെ കൊണ്ട് ചെയ്യിക്കാൻ സാധിച്ചതിൽ ഒരുപാട് അഭിമാനം.
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @nilaentertainments4074
    @nilaentertainments4074 2 года назад +18

    കൃഷ്ണചന്ദ്രൻ, ജോളി എബ്രഹാം, അയിരൂർ സദാശിവൻ, കോഴിക്കോട് സതീഷ് ബാബു ,കല്ലറ ഗോപൻ, ശ്രീകാന്ത് ,കല്യാണി മേനോൻഈ പറഞ്ഞ മഹാ വ്യക്തികൾ അവർ മലയാള സംഗീതത്തിന് അത്യുന്നതങ്ങളിൽ നിൽക്കുന്ന ഗായകർ ആയിരുന്നു.

  • @sunitharavikumar2477
    @sunitharavikumar2477 6 месяцев назад +1

    Valare. Nalla. Vedio. Sir. Ithonnum. Arkkum. Ariyillayirunnu. Ethra. Nalla gayakar. Serikkum. Sangadam. Thonnunnnu. Sir. E. Vedio kku. Oru. Big. Salute thangalkkum. 🙏🙏🙏🙏🙏🙏🙏🙏

    • @humblemedia2333
      @humblemedia2333  6 месяцев назад +1

      സാർ എന്നൊക്കെ കേൾക്കുമ്പോൾ ഒരു ചമ്മൽ..
      എന്തായാലും സന്തോഷം സുനിത... ബാക്കി videos ഉം കാണണേ...

  • @jinanthankappan8689
    @jinanthankappan8689 Год назад +8

    💥💥💥🎈🎈വെണ്ണക്കല്ലിൽ നിന്നെ
    ക്കൊത്തി... ഹായ്! സൂപ്പർ ഗാനം!!
    രാധികാ തിലകിന്, പ്രണാമം..! 🙏🏼💝

  • @INDIAN-ce6oo
    @INDIAN-ce6oo 2 года назад +32

    ആന്റോ സാറിന്റെ ശബ്ദം ശരിക്കും തിലകൻ സാറിന് നല്ല ചേർച്ചയാണ് ❤

  • @user-fm5bt7jb9v
    @user-fm5bt7jb9v 2 года назад +20

    പണ്ട് രാധിക തിലക് മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വന്നിട്ടുണ്ട് ന്ത് സുന്ദരി ആരുന്നു വെളുപ്പ് അല്ല സ്വർണത്തിന്റെ നിറം എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷെ അത്രക്കും തേജസ്‌ ആരുന്നു അവരെ കാണാൻ സംസാരിക്കാൻ പറ്റി നല്ലൊരു ഗായിക ആരുന്നു 😥🙏🙏🙏🙏

    • @humblemedia2333
      @humblemedia2333  2 года назад +1

      Thank you

    • @joseprakas5033
      @joseprakas5033 10 месяцев назад

      എങ്കിൽ എന്തുകൊണ്ട് സിനിമയിൽ അവസരം കൊടുത്തില്ല.

    • @smrithi7423
      @smrithi7423 9 дней назад

      Actressum akayirunnu

  • @anupeter5836
    @anupeter5836 2 года назад +10

    പന്തളം ബാലൻചേട്ടന്റ് പാട്ട് കേക്കാത്ത ആരും കാണത്തില്ല... 👌👌അതുപോലെ രാധിക തിലക് സൂപ്പർ വോയിസ്‌ ഇപ്പോഴത്തെ പാട്ടുകാർ വേസ്റ്റ്

  • @vishnusivaji666
    @vishnusivaji666 Год назад +10

    രാധിക തിലക് ❤
    സിനിമ നടിയാകാൻ ആഗ്രഹിച്ചു വന്നു.. എന്നാൽ സിനിമയിൽ സൂപ്പർ ഹിറ്റ്‌ സോങ്‌സ് പാടാൻ ആയിരുന്നു വിധി... ഇപ്പോളും കേൾക്കാറുണ്ട് പാട്ടുകളൊക്കെ... 😍

  • @unnikrishnan-or1mu
    @unnikrishnan-or1mu 2 года назад +17

    മീശമാധവനിലെ കരിമിഴിക്കുരുവിയെ കണ്ടീല എന്ന ഗാനം പാടിയ ദേവാനന്ദ് നെ ഓർമിപ്പിക്കുന്നു.

  • @jerinvkm7643
    @jerinvkm7643 2 года назад +142

    സന്തോഷ്‌ കേശവിന്റെ ശബ്ദം ജയചന്ദ്രൻന്റെ ശബ്ദവുമായി സാമ്യം ഉണ്ട്‌..👍

    • @humblemedia2333
      @humblemedia2333  2 года назад +1

      Thank you

    • @harikrishnanhari5237
      @harikrishnanhari5237 2 года назад +20

      സന്തോഷ്‌ കേശവിന്റെ ശബ്ദം ജയറാമിന് നല്ല മാച്ചാണ്

    • @luciferunleashed
      @luciferunleashed 2 года назад

      @@amaljayakumar1574 endhpati

    • @nitzzz5282
      @nitzzz5282 2 года назад

      @@amaljayakumar1574 he is no more ennu parayumbo what happened

    • @nitzzz5282
      @nitzzz5282 2 года назад

      @@amaljayakumar1574 is this true? Etho programmiloke kanda pole

  • @varghesegeorge1479
    @varghesegeorge1479 24 дня назад +1

    K.G.മാർക്കോസ് മലയാളത്തിന്റെ നല്ല ഒരു ഗായകനാണ്. പുരുഷശബ്ദം ഇത്രയും depth ൽ പാടുന്നവർ ചുരുക്കമായിരുന്നിട്ടും ആ ഗായകനും അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല.

  • @user-ms2lk5bv7f
    @user-ms2lk5bv7f 2 года назад +22

    ദാസേട്ടനും ചിത്രയും സുജാതയുടെയുമൊക്കെ പാടിയതാണെന്ന് കരുതിയ പാട്ടുകൾ ഇവരാണ് പാടിയതെന്നറിഞ്ഞതിൽ സന്തോഷം
    KJ മാർക്കോസ് ഇവരുടെ ഇടയിൽ ഒന്നുമാവാതെ പോയി
    ഇന്ന് ഞാൻ എല്ലാം മനസ്സിലാക്കി
    ചിലർക്കു കിട്ടുന്ന അംഗീകാരം അവർ അർഹിക്കുന്നതാണോ ? എന്ന് ചിന്തിക്കേണ്ടിയിരികുന്നു.

    • @humblemedia2333
      @humblemedia2333  2 года назад

      Thank you

    • @joseprakas5033
      @joseprakas5033 10 месяцев назад

      എല്ലാം അറിയപ്പെടുന്നത് ദാസേട്ടന്റെയും ചിത്രചേച്ചിയുടെയും പേരിൽ.

  • @hishammohammed09
    @hishammohammed09 2 года назад +53

    ഏഷ്യാനെറ്റ്‌ പ്ലസിലെ ഹൃദയരാഗം അവതരിപ്പിച്ചിരുന്നത് ആശ. G. മേനോൻ ആയിരുന്നു.

    • @humblemedia2333
      @humblemedia2333  2 года назад

      Thank you

    • @archanasb3162
      @archanasb3162 2 года назад +4

      Ashayude aa program kaanan vendi kaathirikkumayrunnu

    • @vanithasree9633
      @vanithasree9633 Год назад

      അതേ.. ആശചേച്ചി.. ഒരുപാട് ഇഷ്ടം ആണ്

  • @riyastaj9204
    @riyastaj9204 2 года назад +19

    ജയേട്ടൻ പാടിയത് എന്ന് ഞാൻ ഇത്രനാൾ കരുതിയിരുന്ന പാട്ടുകൾ മുഴുവൻ പാടിയത് താങ്കൾ ആയിരുന്നോ സന്തോഷ്‌ കേശവ്..നന്നായിരുന്നു... ❤❤

    • @humblemedia2333
      @humblemedia2333  2 года назад

      Thank you

    • @minimolaalinaalin2509
      @minimolaalinaalin2509 2 года назад +1

      Yes Jeyettante athe voice Santhosh keshav njanum jeyettan ennanu karuthiyathathu ee paatukal paadithu

  • @joms4296
    @joms4296 2 года назад +4

    താങ്കളുടെ വീഡിയോ കണ്ടാൽ നല്ല പാട്ടുകൾ കേൾക്കാം. ഈ ചാനൽ കണ്ടിട്ട്. ആ പാട്ടുകൾ വീണ്ടും കേൾക്കാറുണ്ട്

  • @vineeshshambhu
    @vineeshshambhu 4 месяца назад

    Congrats Humble Media. അൻപതിനായിരം കടന്ന നിങ്ങളുടെ സന്തോഷം കുഞ്ഞുങ്ങൾക്കൊപ്പം കേക്ക് മുറിച്ചു ആഘോഷിച്ചതിന് ബിഗ് സല്യൂട്ട് 👌👌👍🏻👍🏻

  • @anoopks1110
    @anoopks1110 2 года назад +55

    മേലെപറമ്പിൽ ആൺവീടിലെ" വെള്ളിത്തിങ്കൾ പൂങ്കിണ്ണം" എന്ന പാട്ട് ദാസേട്ടന്റെ കൂടെ മിന്മിനി ചേച്ചിയാ പാടിയിരിക്കുന്നെ 😍😍

    • @humblemedia2333
      @humblemedia2333  2 года назад +1

      Thank you

    • @suruzz
      @suruzz 2 года назад +2

      അത് ആർക്കാണ് അറിയാത്തത് മിഷ്ടർ

    • @sajan5555
      @sajan5555 2 года назад +7

      മിൻമിനി..ഞങ്ങളുടെ ഒരു സഹോദരി..1987 ഇല്‍‌ ഞങൾ രണ്ടു മൂന്നു കാസറ്റ് ഇറക്കി.. അന്ന് മിനി എന്നായിരുന്നു.പേര്.ഇളയരാജ ആണ്.മിന്മിനി ആക്കിയത്..മിനിയുടെ ചേച്ചി ജാൻസി..രേണുക ഗിരിജൻ.KG Peter.ഇവരും പാടിയിരുന്നു.. ആ സമയത്ത് തൊടുപുഴ സരിഗ സംഗീതാലയ എന്ന ട്രൂപ്പിന്റെ ഗായിക ആയിരുന്നു.

    • @sanalkumarpv2234
      @sanalkumarpv2234 2 года назад +2

      കുടുംബ സമേതം സിനിമ യിലെ നീലരാവിലെ എന്ന സോങ്ങും
      സ്നേഹ സാഗരം സിനിമ യിലെ തേരോട്ടം എന്ന സോങ്ങും മിനിമിനി പാടിയതാണ്

    • @anishkdavid3212
      @anishkdavid3212 2 года назад +3

      സ്വയം വരമായി മനോഹരിയായി.. ആ പാട്ടോ

  • @ram-iq7zu
    @ram-iq7zu 2 года назад +21

    Minminiyeyum, radhikathilakineyum ഇതിലൂൾപ്പെടുത്തിയല്ലോ . ഭയങ്കരം. മലയാളത്തിലെ എക്കാലത്തെയും മികച്ച ഗായകരണവർ......

    • @humblemedia2333
      @humblemedia2333  2 года назад +4

      ചിത്രക്ക് കിട്ടിയ അവസരങ്ങൾ അവർക്ക് കിട്ടിയിട്ടുണ്ടോ? 2004ൽ മിൻമിനി സംഗീതരംഗത്തേക്ക് തിരിച്ച് വന്നതിന് ശേഷം അവർക്ക് എത്ര പാട്ട് കിട്ടിയിട്ടുണ്ട്?
      രാധിക തിലകിന് 2000- 2015 വരെ വളരെ കുറച്ച് പാട്ടുകളാണ് കിട്ടിയിട്ടുള്ളത്

    • @jaitharani7205
      @jaitharani7205 2 года назад +1

      യേശുദാസ് ഇനി പുതിയ ഗായകർക്ക് വേണ്ടി ഒഴിഞ്ഞു കൊടുക്കുക തന്നെ വേണം. യേശുദാസിന് പോലെ ശബ്ദമാധുര്യം ഉള്ള ഗായകർ ഉണ്ട്. അവർക്കും രക്ഷപ്പടണം' അവരുടെ കഴിവ് ജനങ്ങൾ അറിയണം' ഗവൺമെൻ്റിൽ അമ്പത്തിയാറ് വയസാകുമ്പോൾ ഒഴിവാകും'

    • @Amal-hl4he
      @Amal-hl4he 2 года назад +1

      @@humblemedia2333 1989-1995 vare nalla reeethiyil aan minmini chechik chance kittiyath. Malayalam, kannada, tamil, telugu, oriya, badaga, oke minmini paadiyitund.. Continuous aayi paadiyirunnel avark chithra chechiyodoppam Position kittiyene.

    • @paulsong5845
      @paulsong5845 2 года назад

      @@jaitharani7205 യേശുദാസ് ഇപ്പോൾ പാടുന്നില്ലല്ലോ...

  • @asainaranchachavidi6398
    @asainaranchachavidi6398 5 месяцев назад +2

    C. O. ആന്റോയുടെ കാല ഘട്ടത്തിൽ ഉണ്ടായിരുന്ന ആക്കാലത്തെ ഹിറ്റ്‌ ഗാനങ്ങൾ പാടിയ ഗായകനാണ് അന്തരിച്ച " സീറോ ബാബു " വണ്ടിക്കാരൻ ബീരാൻ കാക്ക.. എന്ന ഗാനം ഇറങ്ങിയ കാലത്ത് വളരെ ഹിറ്റായിരുന്നു അതിന്റെ വളരെ വർഷങ്ങൾക്ക് ശേഷം വിസ എന്ന മോഹൻ ലാൽ ചിത്രത്തിൽ സംഗതി കൊഴങ്ങാല്ലോ തലയൊക്കെ കറങ്ങണ് പടച്ചോനേ .. എന്ന ഹാസ്യ ഗാനം ഹിറ്റായിരുന്നു C. O.. ആന്റോയും , മെഹബൂബും , സിറോ ബാബു വുമായിരുന്നു ആ കാലത്തു ഹാസ്യ നടന്മാർക്ക് വേണ്ടി പാടിയിരുന്നത് ഇതിൽ സീറോ ബാബു വിനെയും മെഹബൂബിനെയും ഇനിയുള്ള എപ്പിസോഡിൽ അവതരിപ്പിച്ചാൽ നന്നായിരിക്കും അത് പോലെ എങ്ങിനെ നീ മറക്കും കുയിലേ... എന്ന നീലക്കുയിലിലെ അതി പ്രശസ്തമായ ഗാനം അത് ഇന്നും ആസ്വാദകാരുടെ ഇഷ്ട്ട ഗാനം തന്നെയാണ് എന്നാൽ പിന്നീട് ഒരു ചിത്രത്തിലും അദ്ദേഹം പാടിയതായി കേട്ടിട്ടില്ല അതൊക്കെ അല്പം പഴയതാണെങ്കിലും സിനിമ ഗാന ആസ്വാദകർക്ക് വേണ്ടി പരിചയപ്പെടുത്തുന്നത് നല്ലതാണ്

  • @shameeryaar5302
    @shameeryaar5302 5 месяцев назад +3

    രാധിക തിരക്കിനെ നേരില്‍ കണ്ടു സംസാരിച്ചിട്ടുണ്ട് ശബ്ദം പോലെ സുന്ദരമാണ് ആ മുഖവും നോട്ടവും ചിരിയും എല്ലാം...

  • @true-way-kerala
    @true-way-kerala 2 года назад +16

    സിന്ധു പ്രേംകുമാർ ....പാഹി പരംപൊരുളേ.....cinema വടക്കുന്നാഥൻ
    ഗായത്രി അശോകൻ.... ഘനശ്യാമ....Cinima കൊച്ചു കൊച്ചു സന്തോഷങ്ങൾ

    • @humblemedia2333
      @humblemedia2333  2 года назад

      Thank you

    • @sanumechery9702
      @sanumechery9702 2 года назад +1

      സിന്ധു പ്രേകുമാർ ചിത്ര ചേച്ചിടെ ഒപ്പം കൈക്കുടന്ന നിലാവിൽ മംഗലദീപവുമായി എന്ന ഗാനം പടിയിട്ടുണ്ട്
      ഗായത്രി അച്ചുവിന്റെ അമ്മ ശ്വാസത്തിന് താളം തെന്നലറിയുമോ
      സസ്നേഹം സുമിത്ര എന്തെ നീ കണ്ണാ
      Kochu kochu സന്തോഷങ്ങൾ ഘനശ്യാമ and ശിവകര ഡമരുക songs
      മകൾക്കു മുകിലിൻ മകളെ

  • @jithinkt2370
    @jithinkt2370 2 года назад +30

    ഭാവന രാധാകൃഷ്ണനെ പറ്റി മെൻഷൻ ചെയ്തത് ഞാൻ ആയിരുന്നു. അതിന് ഒരുപാട് പേർ respond ചെയ്യുകയുണ്ടായി.. ❤️❤️❤️🔥🔥🔥

  • @user-ps3fn2ve2w
    @user-ps3fn2ve2w 10 месяцев назад +6

    ഇത്രയും അനുഗ്രഹിത ഗായകർ മുന്നോട്ട് വരണം........ ഒരുപാട് ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ചവർ....... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @amalprasad8408
    @amalprasad8408 Год назад +2

    Great work.... ഇതേപോലെ വീഡിയോ ഇനിയും വേണം... ഇതേപോലെ ശ്രദ്ധിക്കപ്പെടാതെ പോയാൽ മറ്റൊരു രംഗത്തുള്ള കലാകാരന്മാരെ... വീഡിയോ ചെയ്യണം..... അഭിനയം, ഡാൻസ്, etc

  • @rejithpkd1723
    @rejithpkd1723 2 года назад +12

    രാധിക തിലക് കുറേ പാട്ടുകൾ പാടിയിട്ടുണ്ട്....90s കാല ഫേമസ് ആയിരുന്നു ഇപ്പോഴുള്ള ആള്‍ക്കാര്‍ക്ക് അത്ര അറിയില്ല അവര്‍ പാടിയ പാട്ടുകളും അറിയില്ല ......
    ഇനിയും ഉണ്ട് പാട്ടുകൾ
    ഓമന മലരെ - Kunji Koonan
    കാനന കുയില്‍ - Mr Brahmachari
    പാല്‍കുടങ്ങൾ തുളുമ്പുo - Pranaya Nilavu
    ദേവസംഗീതം - Guru
    തകിലു പുകില് - Ravana Prabhu
    അരുണ കിരണ - Guru
    തിരയെഴുതും മണ്ണില്‍ - Mennakshi Kalyanam
    തങ്ക മനസ്സിന്‍ - Sundara Purushan
    വെള്ളാരം കുന്നുകളില്‍ - Kattu Chembakam

  • @ArunArun-li6yx
    @ArunArun-li6yx 2 года назад +18

    രാധിക തിലകിന്റെ മറ്റൊരു ഹിറ്റ് ഗാനമാണ് ഗുരു എന്ന സിനിമയിലെ യേശുദാസിനോടൊപ്പം പാടിയ ദേവസംഗീതം നീയല്ലേ എന്ന ഗാനം .

    • @humblemedia2333
      @humblemedia2333  2 года назад

      Thank you

    • @babuam5561
      @babuam5561 10 месяцев назад

      പള്ളുരുത്തതി സാജൻ സൂചിപ്പിച്ചില്ലല്ലോ കഥ പറയുമ്പോൾ സിനിമയിൽ പാടിയ പാട്ട്

  • @majeedebrahim3623
    @majeedebrahim3623 Год назад +1

    വി ടി മുരളിയുടെ വളരെ ഹിറ്റായ ഗാനം 'ഓത്തു പള്ളിയിൽ അന്ന് നമ്മള് പോയിരുന്ന കാലം' എന്നതാണ്. സിനിമ തേൻതുള്ളികൾ,മറ്റ് അറിവുകൾക്ക് നന്ദി..അഭിനന്ദനങ്ങൾ ❤

  • @ravindrank1145
    @ravindrank1145 Год назад +2

    ശ്രദ്ധിക്കപ്പെടാത്തവരെ ശ്രദ്ധിക്കപ്പെടുന്നവരാക്കിയ ഈ സംരംഭം വളരെ നല്ലതായി. നന്ദി.

  • @kiran_k7
    @kiran_k7 2 года назад +7

    സോഹോദരാ നിങ്ങളുടെ ഒബ്സെർവഷൻ 👌. I love minminys വോയിസ്‌. പാതിരാവായി നേരം പാട്ട് കേട്ട് ഒറക്കം കളയൂ ❤️❤️❤️❤️❤️

  • @thwaybaismail400
    @thwaybaismail400 2 года назад +8

    സന്തോഷ്‌ കേശവ് ചേട്ടന്റെ "പറന്നു വന്നൊരു പാട്ടിൽ ഞാനൊരു.. " എന്ന പാട്ടാണ് എനിക്ക് ഏറെയിഷ്ടം... What a beautiful song😍

  • @footballvideos5110
    @footballvideos5110 4 месяца назад

    ഇങ്ങെനെ ഒരു വീഡിയോ ഇട്ടതിന് വളരെ നന്ദിഉണ്ട്🙏🙏🙏🌹🌹🌹

  • @SobhanaStalin
    @SobhanaStalin 11 месяцев назад +4

    മനസ്സിൽ കരുതിയതുപോലെ അല്ലല്ലോ. പന്തളം ബാലൻ എന്ന ഗായകന്റെ ശബ്ദം മനോഹരം ആയിട്ടുണ്ടല്ലോ
    എല്ലാവരും ഒന്നിനൊന്നു മെച്ചം

  • @sajivrgis
    @sajivrgis 2 года назад +86

    അതിശയം! കാരണം, കോളേജിൽ ഒന്നാം വർഷ ഡിഗ്രി സമയത്തെ ഹിറ്റ് ഗാനം 'ഹൃദയവനിയിലെ' പാടിയത് വർഷങ്ങൾക്കു ശേഷം കുവൈറ്റിൽ ഇന്ന് ഞാൻ താമസിക്കുന്ന ബിൽഡിംഗിലെ തന്നെ മറ്റൊരു മലയാളിയായ സിന്ധുദേവി ആണെന്ന് ഇന്ന് ഈ വിഡിയോ കണ്ടപ്പോൾ മാത്രമാണ് അറിയുന്നത്.

    • @humblemedia2333
      @humblemedia2333  2 года назад +1

      Thank you

    • @rachelphilip4869
      @rachelphilip4869 Год назад

      സംഗീതസംവിധായക൯ ശ്യാം (Sam Joseph) ന് പറ്റിയ ഒരബദ്ധം.

    • @joseprakas5033
      @joseprakas5033 10 месяцев назад

      സിന്ധു ദേവിയെ മടക്കികൊണ്ടുവരണം.

    • @nishadvcla8465
      @nishadvcla8465 10 месяцев назад

      Avoridikkaryam paranjo

  • @SachinunniS
    @SachinunniS 2 года назад +32

    പന്തളം ബാലൻ സാർ ❤️😍😍

  • @Username-mh6bi
    @Username-mh6bi Месяц назад +1

    60 കളിൽ ഉത്തമൻ, (song ഈശ്വരനെ തേടി തേടി പോണവരെ, movie കാവ്യമേള) 70 കളിൽ കാർത്തികേയൻ (song കാഞ്ഞിരോട്ടു കായലിലോ, movie അണിയറ) എന്നീ ഗായകരുണ്ടായിരുന്നു. കൂടാതെ ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിൽ എനിയ്ക് പാടാനൊരു പാട്ടിലുണ്ടൊരു.... എന്നഗാനം പാടിയ സൈനോജ് എന്നൊരു ഗായകനുണ്ടായിരുന്നു. അദ്ദേഹം കുറച്ചു വർഷങ്ങൾക്ക് മുൻപ് അന്തരിച്ചു.

  • @oneminute4774
    @oneminute4774 Год назад +1

    കാഞ്ഞങ്ങാട് രാമചന്ദ്രൻ ഇതേ പോലെ ശ്രദ്ധിക്കപ്പെടാതെ പോയ ഗായകനാണ്... ചെമ്പകമേട്ടിലെ എന്ന ഗാനം കൂടാതെ കമലദളത്തിലെ ഗാനം..
    കൂടാതെ സതീഷ് ബാബു, കല്ലറ ഗോപൻ, രാജകുമാരൻ തമ്പി, സിന്ധു പ്രേംകുമാർ, സിബല്ല സദാനന്ദൻ... തുടങ്ങി നിരവധി ഗായകരുണ്ട്...
    എന്തായാലും ഇതെപ്പോലുള്ള informative ആയ കാര്യങ്ങൾ അവതരിപ്പിക്കുന്നത് പ്രശംസനീയം തന്നെ 🌹❤😍

  • @chandrankondotty4095
    @chandrankondotty4095 2 года назад +22

    Mini mini ,Swarnalatha and Jansi are considered as famous singers in Tamli cinema now.Ilayaraja ,A R Rahman and others gave them beautiful songs.

    • @humblemedia2333
      @humblemedia2333  2 года назад

      Thank you

    • @paulsong5845
      @paulsong5845 2 года назад +1

      സ്വർണലത മരിച്ചു പോയെല്ലോ

  • @chithrahari6491
    @chithrahari6491 2 года назад +16

    അരുന്ധതി നല്ല ഗായികയാണ്. വിരലിലെന്നാവുന്ന പാട്ടുകളെ ഉള്ളൂ. യേശുദാസും ചിത്രയും മാത്രമല്ല നല്ല നല്ല പാട്ടുകാരും ഉണ്ട്. ആരും വളരാൻ സമ്മതിക്കില്ല.

    • @humblemedia2333
      @humblemedia2333  2 года назад

      Thank you

    • @joseprakas5033
      @joseprakas5033 10 месяцев назад +1

      അന്ന് എല്ലാവർക്കും ആവശ്യം ദാസേട്ടൻ.

  • @AnilKumar-br9dt
    @AnilKumar-br9dt 10 месяцев назад +4

    1തിരുവാതിര തിരുവാർനൊരു ...., 2കൈതപ്പൂ മണം.... എന്നീ ഗാനങ്ങൾ ഇതുവരെ കരുതിയത് ചിത്രചേച്ചിയാണ് പാടിയത് എന്നാണ്. എത്ര മനോഹരമായ ഗാനങ്ങൾ.

  • @sreekanthv9810
    @sreekanthv9810 2 года назад +2

    വളരെ നന്ദി. പല പാട്ടുകളും ചിത്ര പാടിയ ന്ന് വിചാരിച്ചത് മറ്റു ഗായികമാരാണന്ന് ഇന്നാണ് അറിഞ്ഞത്