പഴമയിലേക്ക് ഒരു തിരിച്ചുപോക്ക്

Поделиться
HTML-код
  • Опубликовано: 23 ноя 2023
  • പഴമയിലേക്ക് ഒരു തിരിച്ചുപോക്ക് #malayalam #old #nostalgia #dooradarshana
    old dooradarshan malayalam,
    old doordarshan malayalam news title music,
    old doordarshan malayalam news,
    old doordarshan malayalam,
    old doordarshan malayalam serial,
    old doordarshan malayalam ads,
    old doordarshan malayalam serial song,
    old doordarshan malayalam programmes,
    doordarshan old malayalam serials list,
    old doordarshan serial malayalam,
    doordarshan old serial malayalam jwalayayi,
    doordarshan old serial malayalam,
    old doordarshan nostalgia,
    malayalam doordarshan old serials
  • РазвлеченияРазвлечения

Комментарии • 1 тыс.

  • @shafeeqmk7964
    @shafeeqmk7964 7 месяцев назад +587

    *ശക്തിമാൻ കണ്ടവർ like adikki😅*

  • @AkhilRajga3221
    @AkhilRajga3221 7 месяцев назад +1730

    ദൂരദർശൻ വെറുമൊരു ചാനലല്ല.. ഞങ്ങൾ 90കിഡ്സ്ന്റെ വികാരമാണ് 😢😢🥰🥰🥰

  • @ufo6632
    @ufo6632 7 месяцев назад +1096

    വല്ലവന്റെയും വീട്ടിൽപോയി tv കണ്ടിരുന്ന കാലം 😢

  • @jaisaltthuruvayil2054
    @jaisaltthuruvayil2054 6 месяцев назад +450

    ഞായറാഴ്ച വൈകുന്നേരം 4 മണി സിനിമ കണ്ടിട്ട്... പിറ്റേദിവസം സ്കൂളിൽ പോയി കൂട്ടുകാരുമൊത്ത് സിനിമയിലെ കഥ മുഴുവൻ പറഞ്ഞിരുന്ന സുന്ദരകാലം♥️

    • @Abhinavcp23
      @Abhinavcp23 6 месяцев назад +1

      😔😔😔

    • @sammoncy7051
      @sammoncy7051 5 месяцев назад +3

      😂 njanum same

    • @ameerbabu704
      @ameerbabu704 5 месяцев назад +1

      അത് എങ്ങനെ നിനക്ക് അറിയ 😊

    • @sammoncy7051
      @sammoncy7051 5 месяцев назад

      @@ameerbabu704 njanum 3 45 pm akumpp0l.pokum nabour vettil monday school il poyi story prayum😊

    • @AnishMarlboro
      @AnishMarlboro 5 месяцев назад +2

      സത്യം 🖐️

  • @anishkmkm4454
    @anishkmkm4454 7 месяцев назад +1032

    ഒരായുസ്സ് കൊണ്ട് തിരിച്ചു കിട്ടാത്ത ബാല്യമായിരുന്നു 90 s ഓർമ്മിപ്പിച്ചതിന് ഒരുപാട് നന്ദി🙏

  • @martinjohn9138
    @martinjohn9138 7 месяцев назад +188

    എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തു ചേർന്ന് നമ്മുടെ സ്വരമായി... ഈ വരികളുടെ ദൃശ്യം ഓർക്കുന്ന എത്ര പേര് ഉണ്ട്

  • @TM_SR7
    @TM_SR7 6 месяцев назад +318

    അന്ന് അറിഞ്ഞിരുന്നില്ല .. ഇന്ന് അറിയുന്നു ... ജീവിതത്തിലെ അതിമനോഹരമായ ഒരു കാലഘട്ടമാണ് കടന്നു പോയതെന്ന് ... എത്ര കൊതിച്ചാലും ഒരു തിരിച്ചു പോക്ക് സംഭവിക്കാത്ത ഒരു നല്ല കാലം ....❤❤

    • @AnishMarlboro
      @AnishMarlboro 6 месяцев назад +1

      സത്യം 🙏

    • @linuanoop4784
      @linuanoop4784 6 месяцев назад +1

      Sathyam 😢

    • @umeshkv2649
      @umeshkv2649 4 месяца назад +7

      അന്നത്തെ നമ്മുടെ നാടും
      നഗരവും ഇന്ന് കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷമാണ്
      അന്ന് കുട്ടികള പീടിപ്പിക്കുന്ന
      കള്ളൻമാരില്ല വഴിയിൽ
      പിടിച്ചു പറിക്കുന്ന കള്ളൻമാരില്ല മോഷണമില്ല
      ഒരു കല്യാണം വന്നാൽ
      പുലരുവോളം സഹായിക്കുന്നവരായ നല്ല മനുഷ്യർ സിനിമാ ടാക്കീസിലായാലും പൊതുനിരത്തിലും സ്വാതന്ത്രത്തോടെ
      സന്തോഷത്തോടെ
      നമ്മൾ നടന്നു
      ഇപ്പോളുള്ള കുഞ്ഞുമക്കൾക്ക് വേണ്ടിയെങ്കിലും
      അങ്ങനെ ഒരു കാലം
      വന്നിരുന്നെങ്കിൽ

    • @SmartSwag_KL8
      @SmartSwag_KL8 2 месяца назад +3

      സത്യം 😔😔😔😔

    • @jayanjayankt4472
      @jayanjayankt4472 Месяц назад +1

      Sathyam

  • @abhijith5441
    @abhijith5441 7 месяцев назад +1315

    പഴയകാല കാർട്ടൂണുകളും സീരിയലുകളും യൂട്ടുബിൽ കാണണമെന്ന് ആഗ്രഹമുള്ളവർ ലൈക് അടിക്കുക

    • @talksofkumarythankappan9439
      @talksofkumarythankappan9439 7 месяцев назад +13

      ഞാൻ ചില സീരിയലുകളിൽ മുഖം കാണിച്ചിട്ടുണ്ട് 1996 ൽ സംപ്രേഷണം ചെയ്തത്. നിർവചനം( ഞായറാഴ്ച രാവിലെ 8.30 ന്). പിന്നെ ആദം അയൂബ് സർ ന്റെ ആശ്രമ മൃഗങ്ങൾ, ദീപ്തം . നിർവ്വചനം, ആശ്രമ മൃഗങ്ങൾ എന്നീ സീരിയലുകൾ ഞാൻ കണ്ടിട്ടുണ്ട്. ദീപ്തം കാണാൻ സാധിച്ചില്ല.
      കൂടാതെ ഏഷ്യാനെറ്റിൽ " ഏഴു വർണ്ണങ്ങൾ"

    • @iamvkabhinav25
      @iamvkabhinav25 7 месяцев назад +1

      Sathyam

    • @arjunsr1338
      @arjunsr1338 7 месяцев назад +4

      Jungle book

    • @arjunsr1338
      @arjunsr1338 7 месяцев назад +4

      Alif liyila

    • @arjunsr1338
      @arjunsr1338 7 месяцев назад +4

      Orukudayum kunju pangalum

  • @Ameeba-g2p
    @Ameeba-g2p 7 месяцев назад +257

    ചിത്രഗീതം കാണുമ്പോൾ കരണ്ട് പോയവർ ഉണ്ടോ?

  • @Westbrown9322
    @Westbrown9322 6 месяцев назад +225

    കരയിപ്പിക്കലെ... വർഗീയത ഇല്ലാത്ത മനോഹരം ആയ കാലം

    • @mariammact2579
      @mariammact2579 5 месяцев назад +1

      Yes..

    • @arunkumarks2096
      @arunkumarks2096 5 месяцев назад +7

      ശരിയാ അന്ന് സോഷ്യൽ മീഡിയ ഒന്നും ഇല്ലല്ലോ

    • @itsmejk912
      @itsmejk912 4 месяца назад +2

      സത്യം

    • @AnishMarlboro
      @AnishMarlboro 4 месяца назад

      Yes😢

    • @samadamathu6671
      @samadamathu6671 Месяц назад

      വളരെ ശെരിയാണ് 👍👍

  • @VishnuVh-ck3wu
    @VishnuVh-ck3wu Месяц назад +25

    കണ്ണ് നിറഞ്ഞവർ ആരെങ്കിലും ഉണ്ടോ 😢😢❤❤

  • @santisan8510
    @santisan8510 6 месяцев назад +133

    കണ്ണ് നിറഞ്ഞു.....പുല്ല്...ഈ പുരോഗമന കാലം ഇല്ലാതെ ആയി...പഴയ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ...

    • @AnishMarlboro
      @AnishMarlboro 5 месяцев назад +1

      വാസ്തവം ചേട്ടാ

    • @rafeekisland963
      @rafeekisland963 Месяц назад

      വെറുതെയാണീമോഹം എന്നറിയുബ്ബോഴും വെറുതെ മോഹിക്കുവാൻ മോഹം

    • @VinithaSuresh-r1q
      @VinithaSuresh-r1q День назад

      Athu mathiyayirunu......

  • @krishnakanthm.k3838
    @krishnakanthm.k3838 7 месяцев назад +462

    ആ sound കേട്ടപ്പോ എന്തൊക്കെ ഓർമ വന്നു ഇനി ഒരിക്കലും കാണാൻ കഴിയാത്ത ബന്ധങ്ങൾ ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം എല്ലാം ❤️❤️❤️❤️
    കണ്ണ് നിറഞ്ഞു

  • @peaceworldno1729
    @peaceworldno1729 6 месяцев назад +112

    90' പിള്ളേർ വേറെ ലെവൽ ആണ് 🔥🔥🔥🔥🔥

    • @SmartSwag_KL8
      @SmartSwag_KL8 2 месяца назад +1

      അതേ.. അതേ ❤️❤️❤️❤️

  • @shukoorpulikkal5974
    @shukoorpulikkal5974 7 месяцев назад +53

    ഒരു ഞായറാഴ്ച കഴിഞ്ഞാൽ അടുത്ത ഞായറാഴ്ചക്ക് വേണ്ടി കാത്തിരിക്കും... സിനിമ കാണാൻ വേണ്ടി.. 😌

  • @rachanamc5658
    @rachanamc5658 7 месяцев назад +204

    ബാല്യമേ ഒരിക്കൽ കൂടി തിരിച്ചു വരുമോ,മറന്നു വെച്ച എന്റെ ഓർമ്മകളുടെ ചോറ്റുപാത്രമെടുക്കാൻ😒

  • @safreenacv4482
    @safreenacv4482 7 месяцев назад +135

    അന്ന് പരസ്യം പോലും ഇരുന്നു കാണും ശെരിക്കും നമ്മുടെ ആ പഴയ കാലം എത്ര സുന്ദരമായ കാലം ആയിരുന്നു ഇപ്പൊ ഒക്കെ അത് ഓർക്കുമ്പോൾ വലുതാക്കേണ്ട എന്ന ഒരു തോന്നൽ 😔😔

    • @henna6975
      @henna6975 6 месяцев назад

      പരസ്യം അല്ല,Grains പോലും കാണുന്ന ഒരു അമ്മുമ്മ ഉണ്ടാരുന്നു

    • @renjithkr762
      @renjithkr762 6 месяцев назад

      ​@@henna6975😂😂😂

    • @adhnan5235
      @adhnan5235 Месяц назад

      😢😢

    • @greeshmavibigreeshmavibi6414
      @greeshmavibigreeshmavibi6414 Месяц назад

      പരസ്യം വരെ ഇഷ്ടം ആയിരുന്നു കാണാൻ ❤️❤️വർഗീയ ത ഇല്ലാത്ത കാലം

    • @rajis1224
      @rajis1224 24 дня назад

      85 '90 കാലഘട്ടം മായിരുന്നു ഭാഗ്യ കാലം സുന്ദര കാലം

  • @shukoorpulikkal5974
    @shukoorpulikkal5974 7 месяцев назад +99

    ഞായറാഴ്ച മദ്രസ വിട്ടിട്ട് ഓടി വരും ശ്രീ കൃഷ്ണ കാണാൻ...

    • @user-ou5tq3cg5t
      @user-ou5tq3cg5t Месяц назад +2

      Chandrakaaantha , alif Laila, mahabharath..chithrahaar❤

    • @PratheeshPonmala-tb3my
      @PratheeshPonmala-tb3my 25 дней назад

      😊

    • @LeoDas-ek3qk
      @LeoDas-ek3qk 22 дня назад

      ഞാനും😢😢😢😢

    • @abhilashdxbdxb
      @abhilashdxbdxb 13 дней назад

      അതാണ്‌ 90's... ഇപ്പോഴത്തെ പോലെ വർഗീയ വാദികളുടെ യുഗം അല്ല...

    • @shamnashamna6493
      @shamnashamna6493 4 дня назад

      ശക്തിമാൻ കാണാൻ ഓടി വരും മദ്രസ വിട്ടിട്ട് 😄

  • @busharahakeem378
    @busharahakeem378 7 месяцев назад +248

    അയൽവക്കത്തെ വീട്ടിൽ ആ നാട്ടിലെ എല്ലാ ആളുകളും ജാതി മത ഭേതമന്യേ ഒത്തു കൂടി ടീവി കണ്ടിരുന്ന ഒരു കാലം ഒരിക്കലും തിരിച്ചു കിട്ടില്ല ആ സുഖമൊന്നും ഇന്ന് സ്വന്തം റൂമിൽ അടച്ചു പുട്ടി ഐ പോണിൽ കണ്ട കിട്ടില്ല 👍👍

    • @trazeff5379
      @trazeff5379 7 месяцев назад +4

      Correct 💯

    • @shibilisanjith7831
      @shibilisanjith7831 7 месяцев назад +2

      Nostalgia

    • @dibujohn5634
      @dibujohn5634 6 месяцев назад +1

      .illa.

    • @SumeshSumu-ut5rq
      @SumeshSumu-ut5rq 5 месяцев назад

      😪

    • @AnishMarlboro
      @AnishMarlboro 5 месяцев назад +2

      സത്യമാണ് ചേട്ടാ അന്ന് അറിഞ്ഞിരുന്നില്ല ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെ യാണ് നമ്മൾ കടന്ന് പോകുന്നത് എന്ന്

  • @fahadcraftart2431
    @fahadcraftart2431 7 месяцев назад +179

    ഏറ്റവും നല്ല കാലഘട്ടം 👍🏻മധുരമുള്ള ഓർമ്മകൾ ഉള്ള കാലം ❤️

  • @appusappus229
    @appusappus229 6 месяцев назад +84

    ജ്വാലയായിലെ പാട്ട് കേട്ടപ്പോൾ ഒരു വല്ലാത്ത ഫീൽ 😌

  • @Z12360a
    @Z12360a 7 месяцев назад +86

    പരിപാടിയിൽ തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു .

  • @anjusmagicbrush1020
    @anjusmagicbrush1020 7 месяцев назад +154

    90's kids assemble 😍

  • @BibinBibin-pp7fq
    @BibinBibin-pp7fq 7 месяцев назад +214

    ഒരു സിനിമ കാണുവാൻ കൊതിച്ച കാലം Sunday ആകുവാൻ കാത്തിരിക്കും ജോർജ് ചേട്ടന്റ വീട്ടിൽ 3:30 ആകുബോൾ എത്തും 4pm സിനിമ കാണുവാൻ
    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം ❤❤❤❤😢😢😢😢😢

    • @shahmanu303
      @shahmanu303 7 месяцев назад +6

      അതു മാത്രല്ല , എല്ലാ ദിവസവും ഉച്ചക്ക് പഴയ മലയാള സിനിമയും ഉണ്ട്

    • @travelmankl0757
      @travelmankl0757 7 месяцев назад +2

      എവിടെ വീട് 🤔

    • @kamarunnisas6362
      @kamarunnisas6362 6 месяцев назад +1

      Njangalum adutha veetilekk odumayirunnu.but avark ishtamalla ...😢😢😢
      Ennitum njangal pokum.njangalokke nilathirikkanam.chila divasangalil add varumbo ullilulla muriyil ninn plug oorum😢.ennalum annu yathoru nanavumillathe veendum pokum😂.innu sugamulla nombaram

    • @BibinBibin-pp7fq
      @BibinBibin-pp7fq 6 месяцев назад

      @@shahmanu303 രാവിലെ 12മണിക് ആണെന്ന് തോനുന്നു

    • @BibinBibin-pp7fq
      @BibinBibin-pp7fq 6 месяцев назад

      @@travelmankl0757 എറണാകുളം dis ആണ് bro

  • @user-kc8oi1hx6s
    @user-kc8oi1hx6s 7 месяцев назад +38

    ഞങ്ങൾ കണ്ടിരുന്നത് ഒരു കുടയും കുഞ്ഞു പെങ്ങളും 💙💙

  • @yaseersakhafath5412
    @yaseersakhafath5412 3 месяца назад +18

    ഇന്ത്യയുടെ ക്രിക്കറ്റ് കളി കാണാൻ എത്ര പേരായിരുന്നു ഒരു tv യുടെ മുന്നിൽ.. മുഴുവൻ കണ്ട് തീർത്ത കാലം

  • @RMN224
    @RMN224 7 месяцев назад +236

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ നല്ല കാലത്തേക്ക് നല്ല കാല ഓർമകളിലേക്ക് കൊണ്ടുപോയതിന് വളരെ നന്ദി 🙏🏻 .
    ജയ് ഹനുമാൻ
    ഓം നമഃ ശിവായ
    ശ്രീ കൃഷ്ണ
    മഹാഭാരതം
    ശക്തി മാൻ
    ചിത്രഗീതം
    വാർത്ത
    തിരനോട്ടം
    മൗഗ്ലി
    ഞായറാഴ്ച്ചത്തേ സിനിമ ഇത്രയും ഞാൻ കാണുമായിരുന്നു.
    പിന്നെ പുന്നക്ക വികസന കോർപ്പറേഷൻ എന്ന ഒരു കോമഡി സീരിയൽ ഉണ്ടായിരുന്നു.
    റെങ്കോലി,ലളിതഗാനം പരുപാടി.
    പിന്നെ സീരിയൽ ജ്വാലയായ്, സ്ത്രീ, മാനസി, മരുഭൂമിയിൽ പൂക്കാലം .പിന്നെ ഈ പരുപാടിക്ക് ഇടയിൽ ഒക്കെ അപ്രതീക്ഷിതമായി മഴവിൽ കളറും ഒരു കീ സൗണ്ടും എന്നിട്ട് എഴുതി കാണിക്കും തടസം നേരിട്ടതിൽ ഖേദിക്കുന്നു എന്ന്.
    പിന്നെ പരസ്യങ്ങൾ ഒക്കെ, വീക്കോ ടെർമറിക്ക്, സന്തൂർ,കോൾഗേറ്റ്, ചന്ദ്രിക, ഡാബർ ചവനപ്രാശം, ഒനിട, കേൾവിനേറ്റർ, ഗോടെറേജ്, ഫെയർ & ലൗലി, കോംപ്ലാൻ, ഹോർലിക്‌സ്, ബൂസ്റ്റ്‌, അങ്ങനെ അങ്ങനെ ഇപ്പോൾ ഇത്രേം മാത്രം ഓർക്കുന്നുള്ളു .വേറെ ഒരു ചാനൽ ഉണ്ടായിരുന്നു, മെട്രോ, ആരെങ്കിലും അത് ഓർക്കുന്നുണ്ടോ, ആ ചാനൽ പക്ഷേ എനിക്ക് തോനുന്നു എന്റെ ഒരു 11 വയസിൽ ഒക്കെ ആണെന്ന് തോനുന്നു .
    അതുപോലെ തന്നെ ആണ് ആകാശവാണിയുടെ കാര്യവും, പ്രഭാതഭേരി,വാർത്ത,വയലും വീടും, പുലരി , സംസ്‌കൃതം വാർത്ത ,
    അതിലെ മൈദയുടെ പരസ്യം അപ്പുണ്ണിയുടെ പൊറോട്ട, അങ്ങനെ പോകുന്നു അത്, ഒക്കെ ഒരു കാലം, നല്ല ഓർമ്മകൾ മാത്രം സമ്മാനിച്ചു കടന്നുപോയ ഇനിയും തിരികെ കിട്ടാത്ത ആ നല്ല കുട്ടിക്കാലം,കണ്ടത്തിലെ ക്രിക്കറ്റ്‌ കളിയും, മരം കയറ്റവും, കൃഷിയും, ആളുകളുടെ സ്നേഹവും പെരുമാറ്റവും ഒക്കെ .ദൂരദർശനും ആകാശവാണിയും ഒക്കെ മാറ്റി വെച്ചിട്ട് ആയാലും പഴയ ആ നന്മയുടെ പ്രതാപകാലത്ത് ജനിച്ചത് തന്നെ മഹാപുണ്യം . ജഗധീശ്വരനോട് നന്ദി പറയുന്നു 🙏🏻 .

    • @talksofkumarythankappan9439
      @talksofkumarythankappan9439 7 месяцев назад +4

      Super തിരിഞ്ഞുനോട്ടം😜

    • @BLJ-iv5pg
      @BLJ-iv5pg 7 месяцев назад +2

      ,😢,👍

    • @sheenabiju3068
      @sheenabiju3068 7 месяцев назад +10

      സൺ‌ഡേ ഉച്ചക്ക് 12നു.. സ്മൃതി ലയം, രാവിലേ ചന്ദ്രകാന്ത ഓക്കേ കിട്ടു, വംശം, റോസസ് in ഡിസംബർ,മധുമോഹൻ സീരിയലുകൾ, ഒരു കുടയും കുഞ്ഞു പെങ്ങളും, പിന്നെ ചിത്രഹാർ, ചിത്രമഞ്ജരി

    • @sayedsabir5196
      @sayedsabir5196 7 месяцев назад +5

      Same pitch. പുന്നക്ക വികസന കോർപറേഷൻ ❤

    • @divyachandran.a6592
      @divyachandran.a6592 7 месяцев назад +4

      Athe...video kandappol Onida ude parasyathe njan orthu.avar athu vittu poyallo ennu chinthichatha....pinne akasavaniyil shaniyazhcha 12 manikk kadhaorasangam undu.athukazhinju oru manikk manjari .appozhathe hit songs.sunday 3 manikk chalachithra sabdharekha. Oo ente daivame athokke oru kalam.pinne 4 manikk ayalathe veettilekku oru ottam cinima kanan.innathe pillarkk Tv nokkan neramilla..ph kann eduthittu vende Tv kaanunnath 😊

  • @anandhanmk8830
    @anandhanmk8830 7 месяцев назад +77

    ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം ആ കാലം മതിയായിരുന്നു ഒരു tension ഉം ഇല്ലാ യിരുന്നു അന്ന് 😭😭😭😭😒

    • @Naseema635
      @Naseema635 6 месяцев назад

      സത്യം 😢

  • @sanalbhay2954
    @sanalbhay2954 7 месяцев назад +62

    ആദ്യ മായി ആണ് ഒരു യുട്യൂബിൽ വരുന്ന videyo ഓടിച്ചു വിടാതെ കാണുന്നത് ഒരു പാട് ഒരു പാട് ഓർമ്മകൾ പിനോട്ട് പോയി 🙏🙏🙏🙏❤❤❤❤❤

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 6 месяцев назад +42

    90'സ് കിഡ്സ് വിചാരിക്കുന്നത് നമ്മുടെ വയസ് കുടിയതാണ് പ്രശ്നം എന്നാണ്, എന്നാൽ സത്യത്തിൽ കാലം മാറിയതാണ്, പണ്ടത്തെ കാലം അതി മനോഹരമായിരുന്നു.... നമ്മുക്ക് ഇപ്പോയുള്ള വയസ്സു പണ്ടത്തെ കാലത്തായിരുന്നുവെങ്കിൽ നമ്മൾ ഹാപ്പി തന്നെയായിരിക്കും...

  • @user-xc3zu3om4h
    @user-xc3zu3om4h 7 месяцев назад +47

    ആരാന്റെ വീട്ടിലെ ജനലിൽ തൂങ്ങി കിടന്നു സിനിമയും ക്രിക്കറ്റ്‌ കളിയും കണ്ട കാലം... ഓർക്കാതിരിക്കാൻ പറ്റുമോ വല്ലവനും,അന്ന് സഹകരിച്ച വീട്ടുകാർ ഉണ്ട് ഒരുപാടു പക്ഷെ ചില വീട്ടുകാര് വാതിലും ജനവതിലുമൊക്കെ അടച്ചിടും 😅😅

  • @AmeerVibes
    @AmeerVibes 7 месяцев назад +57

    പറയാൻ വാക്കുകൾ ഇല്ല എന്തൊരു സന്തോഷം ആയിരുന്നു അന്നൊക്കെ ഒരിക്കലും തിരിച്ചു വരാത്ത കാലം 😰😰

    • @AnishMarlboro
      @AnishMarlboro 4 месяца назад

      അതെ ചേട്ടാ ഈശ്വരൻ വന്ന് എന്നോട് എന്ത് വരം വേണം എന്ന് ചോദിച്ചാൽ ഞാൻ പറയും എന്നെ എന്റെ ആ പഴയ 90 കാലഘട്ടത്തിലെക്ക് ഒരിക്കൽ കൂടി കൊണ്ട് പോകു എന്ന്

  • @kezakatimes2461
    @kezakatimes2461 7 месяцев назад +80

    ഇത് കാണ്ട് തീരുമ്പോൾ നെഞ്ചിൽ ഒരു വീർപ്പുമുട്ടൽ.. കാലിലെ മുറിവ് മാത്രം നോക്കിയാൽ മതിയായിരുന്നു ആ കാലം.. എത്ര മനോഹരം എന്റെ ബാല്യം ❤❤

    • @AnishMarlboro
      @AnishMarlboro 4 месяца назад

      സത്യമാണ് ചേട്ടാ ഒരിക്കൽ കൂടി ആ പഴയ സുന്ദര കാലഘട്ടത്തിലെക്ക് ഒന്ന് കൂടി തിരിച്ചു പോകുവാൻ കഴിഞ്ഞിരുന്ന എങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി

  • @sumithraprajeesh2327
    @sumithraprajeesh2327 7 месяцев назад +71

    ഇപ്പോഴത്തെ കുട്ടികൾക്ക് ഇതു വല്ലതും അറിയുമോ.., ഒരു ജനലിലൂടെ ഞങ്ങൾ പത്തിരുപതു കുട്ടികളുടെ തല കാണും.... വാതിൽ തുറന്നു തരില്ല... അങ്ങനെ കാണും...... അതൊക്കെ ഒരു കാലം.....

    • @CareCare-dk8qq
      @CareCare-dk8qq 16 дней назад

      ഞാനും പോയിട്ടുണ്ട്

  • @sojajose9886
    @sojajose9886 7 месяцев назад +21

    തിലകൻ ചേട്ടൻ്റെ കലണ്ടർ മനോരമ തന്നെ എന്ന ഡയലോഗ്💯👍🔥🔥

  • @mallucity5315
    @mallucity5315 7 месяцев назад +163

    ലൈഫ് ബോയ് എവിടെയോ അവിടെ ആണ് ആരോഗ്യം ❤❤
    കലണ്ടർ മനോരമ തന്നെ ❤❤
    വാഷിംഗ് പൗഡർ നിർമ്മ ❤❤
    ആലുക്കാസ് ❤❤
    മഴ മഴ കുട കുട മഴ വന്നാൽ ❤️❤️

    • @karthikonathara9622
      @karthikonathara9622 7 месяцев назад +8

      മധുര സ്വപ്നങ്ങളേകും ജയലക്ഷ്മി 🙂

    • @dileepdoha6105
      @dileepdoha6105 7 месяцев назад +7

      മിസ്റ്റർ ബട്ട്ലർ സോഡാ മേക്കർ😅

    • @ufo6632
      @ufo6632 7 месяцев назад +4

      ശക്തിമാൻ 🤘🏻....

    • @sheenabiju3068
      @sheenabiju3068 7 месяцев назад

      I ആം compaln boy.
      വനിതാ സഹയാത്ര തുടരുന്നു...
      Exusume ഏതു കോളേജിലാ
      പാമ്പൻ പാലത്തിനു ഉറപ്പേകുന്ന പിൻബലം...

    • @bobinjoy894
      @bobinjoy894 7 месяцев назад +5

      ഒനീട
      പറലേജി
      ലൂണാർ
      ജയലക്ഷ്മി
      ജോൺസൻ കുട

  • @estellelis9227
    @estellelis9227 7 месяцев назад +77

    വളരെ നന്ദി ഈ വീഡിയോയ്ക്ക്..
    പഴയ ആ നല്ല കാലത്തിന്റെ, ബാല്യകാലത്തിലെ ഓർമ്മകൾ പെട്ടെന്ന് ഓടി വന്നു മനസ്സിൽ❤
    ഒരിക്കലും ഇനി തിരിച്ചു കിട്ടാത്ത, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ആ കുട്ടിക്കാലത്തിലെ എല്ലാ ഓർമ്മകളും ഇതിന്റെ ഒപ്പം മനസ്സിൽ വന്നു നിറഞ്ഞു..

  • @user-wl9up6nu5t
    @user-wl9up6nu5t 6 месяцев назад +10

    ടിവി വരുന്നതിന് മുമ്പ് ഉള്ള കാല ഘട്ടം, റേഡിയോ, ആകാശ വാണി നിങ്ങൾ ആവശ്യപെട്ട ചലചിത്ര ഗാനങ്ങൾ, നാടകം ഹോ അതെല്ലാം ഓർക്കുബോൾ അളിയാ കുളിര് കോരുന്നും , ആ കാല ഘട്ടം സുന്ദരം ആയിരുന്നു, അവിസ്മരണീയം ആയിരുന്നു ,ഓർക്കുബോൾ എവിടെയോ നഷ്ടപ്പെട്ടു പോയ ബാല്യം,കൗമാരം, യൗവന കാലഘട്ടം ശൈശവ കാലഘട്ടത്തിലുള്ള കുട്ടികളെ അമ്മ താരാട്ട് പാട്ട് പാടി ഉറക്കുന്ന ആ കാഴ്ച വയലാറിൻറ വരികൾ ദേവരാജൻ മാസ്റ്റരുടെ സംഗീതം , സശീല ,പി ലീല,ജാനകി, യേശുദാസ്,വാണിജയറാം അവരുടെയൊക്കെ ആലാപനം ,ബാല്യകാലത്തിൽ മുത്തശ്ശിയുടെ കഥകൾ, അമ്പലങ്ങൾ,കാവുകൾ, ഉത്സവങ്ങൾ ഹോ ഓർക്കുബോൾ, ഓർമ്മകൾ ഓടികളിക്കുവാൻ എത്തുന്ന മുറ്റത്തെ മാവിൻ ചോട്ടിൽ ഊഞ്ഞാൽ കെട്ടി ആടിയത് ഒക്കെ , വീട്ടുകാർ അറിയാതെ സിനിമയ്ക്ക് പോയതും അറിഞ്ഞപ്പോൾ അടി കിട്ടിയതും , കടലാസ് ചുരുട്ടി ബീഡി ആക്കി വലിച്ചതും ബാല്യകാല പ്രണയങ്ങളും ഒക്കെ ഓർക്കുബോൾ എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെട്ട ഫീലിംങ്ങ് എനിക്ക് മാത്രം ആണോ അല്ല എല്ലേ തിരിച്ച് കിട്ടാത്ത കാലം അല്ലേ, ഇത്രയും ആയപ്പോൾ എൻറ കണ്ണിൽ നിന്ന് രണ്ട് തുള്ളി കണ്ണീർ അടർന്നു വീണു നിങ്ങൾക്കോ അല്ലേ😢😢😢😢😢😢😢😢😢😢😢

  • @sreejith_kottarakkara
    @sreejith_kottarakkara 7 месяцев назад +56

    വെള്ളിയാഴ്ച രാത്രിയിലെ ചിത്രഗീതത്തിനായുള്ള ഒരു കാത്തിരിപ്പുണ്ട്
    ഇന്നത്തെ പിള്ളേര് പറയുംപോലെ
    'കട്ട വെയ്റ്റിങ്ങ്'

  • @sojajose9886
    @sojajose9886 7 месяцев назад +24

    90's ഒരിക്കലും പഴമ എല്ലാ എന്ന് എപ്പോഴും ഫ്രഷ് ഫ്രഷ് ആണ്❤❤😍💯👍🔥

  • @suma6455
    @suma6455 7 месяцев назад +54

    സന്തോഷവു० സമാധാനവുമായി ജീവിച്ചകാല०

  • @abdulnizar9556
    @abdulnizar9556 7 месяцев назад +27

    😭😭 ഇനി ഇല്ല അങ്ങനെ ഒരു കാലം 😢

  • @ushaushafranics3557
    @ushaushafranics3557 7 месяцев назад +82

    ഐ ലവ് യു മിസ്സ് യു പഴയ കാലം കിട്ടാത്ത കാലം ദൂരദർശൻ കുട്ടിക്കാലത്തെ ശക്തിമാൻ ഡിങ്കൻ ചിത്രഗീതം ജയ് ഹനുമാൻ

  • @Jayarajdreams
    @Jayarajdreams 7 месяцев назад +36

    ഇനിയും ഉണ്ടായിരുന്നു ഒരു പ്രധാനപ്പെട്ടത് , ജംഗിൾ ബുക്ക് , ശ്രീകൃഷ്ണ സീരിയല് , ഓം നമശിവായ , മഹാഭാരതം. ഒരു പ്രോഗ്രാമില് നിന്നു അടുത്ത പ്രോഗ്രാമിലേക്ക് മാറുമ്പോള് ഒരു മഴവില് നിറത്തില് ഒരു വൃത്തം വന്നു മറയും

    • @wonderworld3399
      @wonderworld3399 7 месяцев назад +1

      ചന്ദ്രകാന്ത, വംശം, മാനസി സീരിയലുകൾ

    • @AnishMarlboro
      @AnishMarlboro 6 месяцев назад +2

      ഡീറ്റെക്റ്റീവ് ആനന്ത്‌ 👌

  • @hope4you888
    @hope4you888 7 месяцев назад +18

    എനിക്ക് സത്യം പറഞ്ഞാൽ കരച്ചിൽ വന്നു

  • @AnishMarlboro
    @AnishMarlboro 6 месяцев назад +16

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ ബാല്യം ഇതാ വീണ്ടും ഓർമ്മകളിൽ ♥️♥️🙏👌

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 7 месяцев назад +16

    ഒരു കുടയും കുഞ്ഞു പെങ്ങളും, ജ്വാലയായ്,ഡെൻവർ ദി ലാസ്റ്റ് ദിനോസർ, പരസ്യം വാഷിങ് പൗഡർ നിർമ്മ,
    സ്ഥിരം പ്രേക്ഷകൻ 😊

  • @noufalkopu4045
    @noufalkopu4045 6 месяцев назад +11

    കണ്ണ് നിറയുന്നു ആ കാലം ഓര്‍ത്ത്..

  • @dawood0005
    @dawood0005 7 месяцев назад +16

    ഇതു കാണുമ്പോൾ ശരിക്കും പഴയ കാലം ഓർമ വരുന്നു 😍😍😍🥰🥰🥰🥰

  • @shafeeqmk7964
    @shafeeqmk7964 7 месяцев назад +59

    *സിനിമ കാണാൻ sunday ആകാൻ കാത്തിരിക്കുന്ന കാലം..sunday ഉച്ചക്ക് 12 മണിക്ക് ശക്തിമാൻ തുടങ്ങും 1 ആഴ്ച കാത്തിരുന്നു 12 മണി ആകുമ്പോൾ ചിലപ്പോൾ കരണ്ട് ഉണ്ടാവില്ല😢😢 അപ്പൊൾ ആ ലൈനിൽ അല്ലാത്ത വേറെ ലൈനിൽ പോകും.. (സ്വന്തം വീട്ടിൽ tv ഉളളവർ അപൂർവ്വം ആയിരിക്കും😢)ശക്തിമാൻ ഭയങ്കര ആവേശമായിരുന്നു🔥🔥*

    • @user-kr5zz9vf9n
      @user-kr5zz9vf9n 7 месяцев назад

      😔😔😔

    • @wonderworld3399
      @wonderworld3399 7 месяцев назад

      അന്ധേരാ കായം 😄

    • @AnishMarlboro
      @AnishMarlboro 6 месяцев назад

      അതെ

    • @fousiyadreams8235
      @fousiyadreams8235 4 месяца назад

      അത് മാത്രമല്ല ഉച്ചയ്ക്ക് പ്രേം നസീറിന്റെ ഒക്കെ പഴേ സിനിമ വരും ഭയങ്കര ഇഷ്ടമായിരുന്നു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കൾ ഒക്കെ പക്ഷെ വാർത്ത ഇഷ്ട്ടമല്ലായിരുന്നു എന്നാൽ വാർത്ത വായിക്കുമ്പോൾ പേജ് മറിക്കുബോൾ ഉള്ള ശബ്ദം വലിയ ഇഷ്ട്ടമാണ് ❤❤അതൊരു കാലം

  • @kollammiracles2565
    @kollammiracles2565 7 месяцев назад +25

    ഒരിക്കലു തിരികെ ലഭിക്കാത്ത ആ നല്ല കാലം .😢

  • @ViVith007
    @ViVith007 7 месяцев назад +66

    90kids ന് പത്തു മുപ്പതു വയസായി 🥴എന്റെ സിവനെ 😀

  • @abishekthomas5377
    @abishekthomas5377 7 месяцев назад +50

    ഞായറാഴ്ച്ച ചർച്ചിൽ പോയിട്ട് പകുതിയിൽ ഓടി വീട്ടിൽ വന്നു ശക്തിമാൻ കാണുന്ന ഞാൻ 😍😍😍ഓർക്കുമ്പോൾ 🥺🥺🥺

    • @shukoorpulikkal5974
      @shukoorpulikkal5974 7 месяцев назад +3

      ഞായറാഴ്ച മദ്രസ വിട്ടിട്ട് ഓടി വരും ശ്രീ കൃഷ്ണ കാണാൻ ഞാൻ... 😎

    • @samt4223
      @samt4223 6 месяцев назад

      Same here

    • @AnishMarlboro
      @AnishMarlboro 4 месяца назад

      ഞങ്ങൾ നേരത്തെ തന്നെ ക്രിക്കറ്റ്‌ കളി നിർത്തും ഞായറാഴ്ച ശക്തിമാൻ കാണാൻ ♥️♥️♥️

    • @niceguy346
      @niceguy346 Месяц назад

      🥰🤜🤛

  • @natureinakuppy2386
    @natureinakuppy2386 7 месяцев назад +37

    ഞായറാഴ്ച 4pm മലയാളം മൂവി.... മൂനരക്ക് അടുത്ത വീട്ടിൽ പോയി കാത്തു നിൽകും

  • @bashful88
    @bashful88 7 месяцев назад +7

    പകിട പകിട പമ്പരം കണ്ട് അപ്പുപ്പൻ ചിരിച്ചിരുന്നത് ഇപ്പോഴും ഓർക്കുന്നു. അപ്പൂപ്പൻ ഓർമയായിട്ട് ഒന്നര പതിറ്റാണ്ടാകുന്നു. ഓർമ്മകൾ ഓർത്തെടുക്കാൻ കാരണമായ ഈ video ക്ക്‌ നന്ദി

  • @rahulvm2582
    @rahulvm2582 7 месяцев назад +12

    ഒരിക്കലും മറക്കാൻ ആകാത്ത
    90' s Nostalgia
    ഇന്നത്തെ തലമുറക്ക് ഇതൊക്കെ പറഞ്ഞു കേട്ടാൽ അതിശയം ആയിരിക്കും
    ടെലിവിഷൻ ഉള്ളത് വളരെ കുറച്ചു വീടുകളിൽ മാത്രം
    അതും കളർ ടിവി, ഉള്ളത് അതിലും കുറവായിരിക്കും
    ചിത്രഗീതം,
    Sunday movie, ശക്തിമാൻ
    ജയ് ഹനുമാൻ
    കുറച്ചു കൂടി old memories പോയാൽ
    രാമായണം, മഹാഭാരതം
    അങ്ങനെ ഒരു കാലം 🥰🥰🥰🥰

  • @anjusmagicbrush1020
    @anjusmagicbrush1020 7 месяцев назад +16

    ഓം നമഃ ശിവായ, ശ്രീകൃഷ്ണ,rangoli, വി ഗാർഡ് ന്റെ പരസ്യം, ചന്ദ്രകാന്ത, സീരിയൽ വംശം, കരിങ്കുഴലി, ദൈവത്തിന്റെ മകൻ, നിറമാല, മാനസി, ഉദ്യോഗസ്ഥ... കാത്തിരുന്നു കണ്ട കാലം. എന്റെ അച്ഛന്റെ വീട്ടിൽ അന്ന് tv ഉണ്ടായിരുന്നു.വെള്ളി, ശനി ഞായർ ദിവസങ്ങളിൽ വീട് നിറയെ ആളുകൾ ഉണ്ടയിരിക്കും . എല്ലാവരും ഒന്നിച്ചിരുന്നു കാണും.അമ്മയുടെ വീട്ടിൽ tv ഇല്ലായിരുന്നു. അവിടെ പോയി നിൽക്കുമ്പോൾ ഞാറാഴ്ച സിനിമ കാണാൻ മാത്രം വേറൊരു വീട്ടിൽ പോകും. അങ്ങനെ രണ്ടു രീതിയും അനുഭവിച്ചു അറിഞ്ഞിട്ടുണ്ട് 😊അതൊക്കെ ഒരു കാലം....

  • @moiducheroor277
    @moiducheroor277 7 месяцев назад +28

    വല്ലവന്റെയും വീട്ടിലെ 12 ഇഞ്ച് പെട്ടി ടിവി കാവി ഇട്ട് മിനുക്കിയ തറ തുടച്ചു വൃത്തിയാക്കിയിട്ടുള്ളതിനാൽ ഡോർ തുറക്കില്ല, ജനാലയിൽ ഏന്തി വലിഞ്ഞു നോക്കിയിരുന്ന ശക്തിമാൻ, ഞായറാഴ്ച 4 മണി സിനിമ ഇൻഡ്യയുടെ ക്രിക്കറ്റ്, ഓർമകൾ....😢

    • @sowmyacb6571
      @sowmyacb6571 6 месяцев назад

      Mmm sheriya njagale veetil kayattilla dorithepurathu nilkkum thurakathe aavumbol njanum chechiyun thirichu varum😢

    • @artscreation1271
      @artscreation1271 3 месяца назад

      Yes😢

    • @hafeelhafeel1237
      @hafeelhafeel1237 8 дней назад

      സത്യം ബ്രോ

  • @ramsirgzislive
    @ramsirgzislive 7 месяцев назад +12

    ഇതു കാണുമ്പോഴേ മുഖത്തു അറിയാതെ ഒരു സന്തോഷം വരുന്നു 😊❤❤❤

  • @smruthik2622
    @smruthik2622 7 месяцев назад +25

    ഈ വീഡിയോ കണ്ട് നഷ്ടങ്ങൾ ഓർത്തു കരയുന്ന ഞാനും ഒന്നും മനസിലാകാതിരിക്കുന്ന മോനും... Generation gap

  • @Ak_724
    @Ak_724 6 месяцев назад +10

    90s അല്ലെങ്കിലും അവർ അനുഭവിച്ചത് പോലൊരു കുട്ടികാലം അനുഭവിക്കാൻ സാധിച്ചു 2002kid💎

  • @talksofkumarythankappan9439
    @talksofkumarythankappan9439 7 месяцев назад +16

    അക്കാലത്തെ സീരിയലുകളിൽ ഏറ്റവും ഇഷ്ടം " ചേറപ്പായി കഥകൾ" എന്ന കോമഡി സീരിയൽ ആയിരുന്നു. അതിന്റെ title song ഇപ്പോഴും ഓർക്കുന്നു" കുട്ടിയാത്തൻ ചേറപ്പായീ..
    കുരുട്ടു വൈദ്യൻ ചേറപ്പൻ ചറപ്പായി
    മുങ്ങിയ നാട്ടില് പൊങ്ങില്ല ചേറപ്പൻ
    നട്ട വരമ്പില് മുളയ്ക്കില്ല ചേറപ്പൻ "...
    പിന്നെ മൗഗ്ലി. Jungle Book. ന്റെ title song

  • @manuka7461
    @manuka7461 7 месяцев назад +7

    ഇനി ഒരിക്കലും തിരിച്ച് കിട്ടാത്ത ആ ബാല്യം വീണ്ടും തന്നതിന് നന്ദി ❤❤❤💞💞

  • @akhilachu34
    @akhilachu34 7 месяцев назад +11

    ഇനിയുമുണ്ട്:
    പ്രതികരണം
    കൃഷിദർശൻ
    ഹീ മാൻ
    മഹാഭാരതം
    സംഭവങ്ങൾ
    സല്ലാപം....

  • @jijinckannur9673
    @jijinckannur9673 7 месяцев назад +24

    കലഡർ മനോരമ തന്നെ ❤️❤️

  • @Role377
    @Role377 7 месяцев назад +24

    90's 😊

  • @SathiNimmiz-yd5qc
    @SathiNimmiz-yd5qc Месяц назад +1

    ഇതൊക്കെ എവിടെന്നു കിട്ടി.... സത്യം പറഞ്ഞാൽ ഒരുപാട് സങ്കടം തോന്നി... നമ്മുടെയൊക്കെ ബാല്യ കാലമല്ലേ സൂപ്പർ....

  • @harikrishnan680
    @harikrishnan680 7 месяцев назад +11

    ❤❤❤❤❤❤ njan karanju pokum athrayk miss cheyunund enik aa pazhaya kaalam aa kaalam orkatha oru divasam polum illa ente lifil sathyam ❤❤❤❤😢😢😢😢

  • @cantkeepmum
    @cantkeepmum 7 месяцев назад +21

    കുണു, കുണു...😂കർണ്ണ രമണിയ മായ സംഗീതം...80 കളിൽ 😊

    • @biju508
      @biju508 7 месяцев назад +3

      കുനു കുണു കുണു കുണു

  • @ajithvmvm6233
    @ajithvmvm6233 7 месяцев назад +24

    അന്നൊക്കെ നല്ല കാലമായിരുന്നു ❤❤❤❤

  • @revishsampathsampath860
    @revishsampathsampath860 7 месяцев назад +11

    അന്നത്തെ കുറെ ഓർമ്മകൾ.. 🥰🥰🥰

  • @________athira_________
    @________athira_________ 7 месяцев назад +18

    എന്ത് സന്തോഷവും സമാധാനവും ഉള്ള കാലമായിരുന്നു. ഒരുപാട് പേർ വീട്ടിൽ ടി വി കാണാൻ വരുമായിരുന്നു. കുട്ടികൾ അകത്തെ മുറിയിൽ സ്ത്രീകൾ പുറത്തെ ഹാളിൽ ചേട്ടൻമാർ മുറ്റത്ത് Desk ന്റെ മുകളിൽ😂

  • @harithefightlover4677
    @harithefightlover4677 7 месяцев назад +7

    Oo enthu പറഞ്ഞിട്ടും ചെയ്തിട്ടും എന്ത് കാര്യം....ഒരിക്കലും തിരിച്ചു പോകാനോ കിട്ടാത്തതും ആയ അ ബാല്യം....അ നൊസ്റ്റാൾജിയ...ഇനി ഒരൊറ്റ വഴി മാത്രമേ ഉള്ളൂ... അന്ന് നമ്മളെ നൊസ്റ്റാൾജിയ ഉണ്ടാക്കിയ ആളുകളെ ഇന്ന് നമ്മൾ കാണുക...അ സ്ഥലങ്ങളിലേക്ക് പോകുക...😢😢😢❤❤❤❤❤

  • @abhilasha5851
    @abhilasha5851 7 месяцев назад +5

    കണ്ണ് നിറഞ്ഞു പോയി ഇത് കണ്ടപ്പോൾ 😢😢😢😢

  • @bindusekhar3172
    @bindusekhar3172 6 месяцев назад +3

    മൗഗ്ലീ സൂപ്പർമാൻ എല്ലാം പഴയ ഓർമകൾ ഉണർത്തുന്നു❤❤❤

  • @babutp52E5
    @babutp52E5 7 месяцев назад +12

    Alif Laila, Aap Beethi, Washing Powder Nirma, Om Nama Sivaya, Rangoli, Mahabharat, Friday Hindi Film 9:30pm, India Cricket ( Sachin's Batting), Jungle Book (Mowgli) ❤

  • @saraths4187
    @saraths4187 7 месяцев назад +13

    90's PILLERA NJANGALKU KARACHIL VARUM😢

  • @rasheedchappan2515
    @rasheedchappan2515 7 месяцев назад +17

    കുറച്ചു കൂടെ പിറകോട്ട് പോകാനുണ്ട്

  • @girishpainkil8707
    @girishpainkil8707 7 месяцев назад +13

    ഞാൻ ആന്റിന ഫിറ്റ് ചെയ്തിരുന്ന കാലം

  • @ruchishala2586
    @ruchishala2586 6 месяцев назад +5

    നന്മയും സ്നേഹവും പരസ്പര സഹകരണവും എല്ലാം ഉണ്ടായിരുന്ന കാലഘട്ടം.. ആ നല്ല നാളുകൾ ഇനി തിരിച്ചു വരില്ലെങ്കിലും ഓർമ്മകൾ എന്നും മധുരമുള്ളതാണ്.. ഒറ്റക്ക് ഇരിക്കുമ്പോൾ,സങ്കടം തോന്നുമ്പോൾ എല്ലാം കുട്ടിക്കാലം ഒന്ന് ഓർത്താൽ മനസ്സിന് വല്ലാത്ത റിലീഫ് ആയിരിക്കും..thanks for this video.🙏

  • @busharahakeem378
    @busharahakeem378 7 месяцев назад +6

    അന്ന് എല്ലാരും ഒന്നിച്ചു കണ്ടു ഇന്ന് എല്ലാരും ഒറ്റക് ഒറ്റക് പോണിൽ കാണുന്നു ഈ ഞാനടക്കം 😢😢😢

  • @sanjusninjus2.043
    @sanjusninjus2.043 7 месяцев назад +6

    വെള്ളിയാഴ്ച ചിത്ര ഗീതം 😘

  • @pojaprabhathrojaprabhath2639
    @pojaprabhathrojaprabhath2639 5 месяцев назад +1

    ജീവിതത്തിൽ തിരിച്ചു കിട്ടാത്ത ബാല്യം.... ഓർക്കുമ്പോൾ തിരിച്ചു പോകാൻ തോന്നും.... ഭാല്യകാലത്തേക്ക് കൊണ്ടു പോയതിനു ഒരുപാടു നന്ദി 🙏

  • @helptech207
    @helptech207 5 месяцев назад +1

    സ്മൃതിതൻ ചിറകിലേറി ഞാനെൻ, ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ, ചെമ്പനീർ പൂവേ,പൂ തിരുവാതിര തിങ്കൾ തുളക്കുന്ന എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന മനോഹരമായ ലളിതഗാനങ്ങൾ,♥️♥️

  • @sangoosworld1684
    @sangoosworld1684 7 месяцев назад +8

    നല്ലൊരു കാലമായിരുന്നു അത് ❤😢

  • @chukkamani6331
    @chukkamani6331 7 месяцев назад +10

    അന്ന് ഒക്കെ എന്ത് സമാധാനം ഉണ്ടായിരുന്നു

  • @nahasthajudheen232
    @nahasthajudheen232 День назад

    ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ ഈ കാലം എന്നോർക്കുമ്പോൾ മനസിന്‌ വല്ലാത്ത ഒരു vinghal.. 😔
    ദൂരദർശൻ ഓർമ ❤️

  • @a.v.m2075
    @a.v.m2075 5 месяцев назад +1

    ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹര കാലത്തിലെ ഓർമ്മകളിലെ ഒരു പ്രധാനിയാണ് ദൂരദർശൻ

  • @appuzz9813
    @appuzz9813 7 месяцев назад +3

    ഇത് കാണുമ്പോൾ രോമാഞ്ചം വരുന്നു 👍

  • @valsanv1566
    @valsanv1566 7 месяцев назад +8

    ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം

  • @ismu2433
    @ismu2433 6 месяцев назад +2

    മറക്കില്ല ആ കാലവും ദൂരദർശനും ❤❤

  • @Essra310
    @Essra310 7 месяцев назад +4

    Pogo യിൽ the mad എന്ന പരിപാടി ഉണ്ടായിരുന്നു... ഇപ്പൊ യൂട്യൂബിൽ ഉണ്ടെന്നറിഞ്ഞപ്പോ സന്തോഷം ആയി 🥰

  • @freddydaniel7692
    @freddydaniel7692 7 месяцев назад +12

    those days will never come back ❤❤

  • @saneeshsanu1380
    @saneeshsanu1380 6 месяцев назад +3

    ഒന്നൂടെ പോകാൻ ആഗ്രഹമുള്ള കാലം😔

  • @VibinR-mg2he
    @VibinR-mg2he 7 месяцев назад +2

    പണക്കാരൻ എന്നോ പാവപെട്ടവൻ എന്നോ വേർതിരിവ് ഇല്ലാതെ ഒരു പോലെ കഴിഞ്ഞ കാലം അതിനു വലിയൊരു പങ്ക് ദൂരദർശൻ ചാനലിന് ഉണ്ട്

  • @user-vc6ty6ev6e
    @user-vc6ty6ev6e День назад

    ഈ വീഡിയോ കണ്ടതിൽ ഏറെ കമൻറുകൾ എല്ലാം വായിച്ചപ്പോൾ ഒരുപാട് മനസ്സും കണ്ണും നിറഞ്ഞു പോയി😢........തിരിച്ചു കിട്ടാത്ത കാലം....

  • @Alapkvi
    @Alapkvi 7 месяцев назад +13

    Nostalgia hit so hard 😢

  • @lijokoshy9352
    @lijokoshy9352 7 месяцев назад +4

    ഒരിക്കലും ഇനി തിരിച്ചു വരാത്ത ഒരു കാലം..

  • @shijupkd8707
    @shijupkd8707 6 месяцев назад +2

    സൂര്യ ബൾബ് വാഷിംഗ് പൗഡർ നിർമ്മ. കോൾഗേറ്റ്. വി-ഗാർഡ്. വയലും വീടും. ഒലിയും ഒലിയും. വെള്ളിയാഴ്ചത്തെ രാമായണം. ഞായറാഴ്ചത്തെ മഹാഭാരതം. നാലു മണിക്കുള്ള ഒരു സിനിമ. ❤️❤️❤️

  • @mangattilshabeer
    @mangattilshabeer 3 месяца назад +1

    80 കാർക്കും 70 കാർക്കും വരെ മറക്കാൻ പറ്റാത്ത നല്ല കാലം.. അതാണ് 1990 മുതൽ 2006 വരെയുള്ള കാലം.. ഇന്നത്തെ തലമുറക്ക് സ്വപ്നം കാണാൻ പറ്റാത്ത കാലം