Actors Started as Child Artist and Junior Background Artists - Single Watch Episode

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 61

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 5 месяцев назад +14

    ജോജു ജോസഫിനു മുൻപ് രാജാധി രാജയിൽ ഡയലോഗുള്ള അടിപൊളി കഥാപത്രമായി അഭിനയിച്ചിട്ടുണ്ട്

  • @nibnuappu
    @nibnuappu 4 месяца назад +3

    നമ്മൾ movie dialogue nilambur❤️

    • @Jobinjobzz369
      @Jobinjobzz369 4 месяца назад

      Vazhikkadav too njn adh pettenn catch cheythu😅

  • @AmalViswanatan
    @AmalViswanatan 5 месяцев назад +11

    കാലചക്രം സിനിമയോ എന്ന സിനിമയുടെ ഒരു കാര്യം നോക്കിക്കോണം ആ സിനിമയോട പേര് പോലെ തന്നെ സിനിമ ആ സിനിമക്കുള്ളിൽ നസീറിന്റെ പകരക്കാരനായി വന്ന മമ്മൂട്ടി പിന്നീട് ജീവിതത്തിലും നസീറിന്റെ പകരക്കാരനായി മലയാള സിനിമയിൽ തിളങ്ങുകയുണ്ടായി

  • @sreditz7663
    @sreditz7663 6 месяцев назад +7

    9:20 🔥🔥🔥

  • @BrutusGaming_
    @BrutusGaming_ 6 месяцев назад +13

    Thanks for the single part video

  • @msd_kolathur
    @msd_kolathur 5 месяцев назад

    എന്തോ ഒരു സന്തോഷം ഇവരുടെ ചെറുപ്പം കണ്ടപ്പോൾ..💖

  • @jyothijose7840
    @jyothijose7840 6 месяцев назад +14

    നസീറിനു പകരമായി വരുന്ന പുതിയ കടത്തുകാരൻ മമ്മൂട്ടി 😂
    Illuminaty 🤝

  • @lifefactor9261
    @lifefactor9261 6 месяцев назад +4

    Suresh gopi cameo in onnu muthal poojyam vare

  • @rinirosh5337
    @rinirosh5337 4 месяца назад +1

    Vishnu unnikrishnane njan shradhichittundayorunnu

  • @ansarmohammed5091
    @ansarmohammed5091 5 месяцев назад +2

    ബ്ലെസി സംവിധാനം ചെയ്ത പളുങ്ക് എന്ന ചിത്രത്തിൽ വിഷ്ണു അഭിനയിച്ചിട്ടുണ്ട്

    • @MediaMNH
      @MediaMNH 3 месяца назад

      Athinu mumpu ente veedu apputeyum, amritam, rappakal undu

  • @MALLUINTRIVANDRUM
    @MALLUINTRIVANDRUM 3 месяца назад

    👍👍❤

  • @RaghavanUR
    @RaghavanUR 3 месяца назад

  • @MediaMNH
    @MediaMNH 5 месяцев назад +1

    Joju george mazhavil koodaram college student

  • @WANDERER69H8
    @WANDERER69H8 6 месяцев назад +3

    Bro Dileep inte "Vinodayathra" cinema il staff aayittu act cheytha actress "Sreekutty", athu polae actor Sajith Raj ivarude oru video cheyamo...

  • @anushavarghese4266
    @anushavarghese4266 5 месяцев назад +1

    Mammooty❤

  • @varunkannachan2263
    @varunkannachan2263 5 месяцев назад

    Telugu Actor THARUN, MY DEAR MUTHACHEN, JOHNNY ennee Malayalam Moviekalil CHILD ARTIST aayitt Acting cheythittund. Athum koodi Addeyyaamaayirunnu.

  • @rahuls4915
    @rahuls4915 6 месяцев назад +4

    കുറേപേരുടെ ആദ്യ സിനിമയും അല്ലെങ്കിൽ അതിനു മുമ്പുള്ളതൊക്കെ അറിയാം ഇതൊക്കെ എങ്ങനെ നിങ്ങൾ കണ്ടു പിടിക്കുന്നു 😂😂😂

  • @ratheeshchandran4849
    @ratheeshchandran4849 6 месяцев назад +2

    Pallavoor Devanarayanan - Serial actress Rekha athil child artist aayi abhinayicchittundu. As the younger sister of Sangeetha.

  • @achuarjun4926
    @achuarjun4926 5 месяцев назад +2

    Kalyaanaraman cinemayil last varunna songil Balu varghese balatharamayi abhinayichittundu.

  • @vkmedia8952
    @vkmedia8952 6 месяцев назад +1

    സായൂജ്യം - ഊർവ്വശി, മുദ്ര - മഹേഷ്, സഞ്ചാരി -ശ്യാമ '

  • @ABINSIBY90
    @ABINSIBY90 5 месяцев назад +2

    നിങ്ങൾ ഒരു observation simham തന്നെ..

  • @vysakhv4390
    @vysakhv4390 5 месяцев назад

    ee video thanne mammotty k oppam child artist pinned heroine aya actresses

  • @tanvitripathi3997
    @tanvitripathi3997 6 месяцев назад +1

    22:48 Shamili is soooo cuuuutttteeee.......❤❤❤❤
    Can you translate, what did she say.

  • @joebinjoseph3525
    @joebinjoseph3525 4 месяца назад +1

    നമ്മൾ സിനിമയിലെ രാക്ഷസി ഷൈൻ ടോം ചാക്കോ ആണ് ബ്രോ

  • @rinas_muhd
    @rinas_muhd 5 месяцев назад +3

    മിസ്റ്റേക്ക് വീഡിയോ ഇല്ലേ ബ്രോ

  • @Chinze-hr6ic
    @Chinze-hr6ic 5 месяцев назад

    Mammutty enna suntharana

  • @ShoshyDeolLonewolf03
    @ShoshyDeolLonewolf03 6 месяцев назад +2

    Bro Hollywood bgm used in Malayalam movies inte oru video cheyu please

  • @arjundnair455
    @arjundnair455 5 месяцев назад +3

    യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിൽ കാളിദാസ് വിളിച്ചുകൊണ്ട് പോകുന്ന കുട്ടി ജയറാമിൻ്റെ മകൾ മാളവിക ആണ്.

  • @hashimashi5460
    @hashimashi5460 2 месяца назад

    Sona naire kand chiri vannavarundo

  • @AmalViswanatan
    @AmalViswanatan 5 месяцев назад

    മണിച്ചേട്ടനെ പറയാത്ത പോലെ തന്നെ ടോവിനോ കുറിച്ചും പറഞ്ഞില്ല പ്രഭുവിന്റെ മക്കൾ എന്ന സിനിമയിൽ ജൂനിയർ ആർട്ട് സിറ്റആയി അഭിനയിച്ചാണ് അദ്ദേഹം സിനിമയിലെത്തിയത് അതുപോലെതന്നെ ബാലതാരങ്ങളുടെ കാര്യം പറയുമ്പോൾ ഷെയിൻ നിഗമിനെ പറ്റിയും പറഞ്ഞിരുന്നില്ല താന്തോന്നി സിനിമയിൽ പൃഥ്വിരാജിന്റെ ചെറുപ്പം അഭിനയിച്ചത് അദ്ദേഹമായിരുന്നു ഇവരെയെല്ലാം നിങ്ങൾ മറന്നു പോയോ 🤔

    • @KHANMAX
      @KHANMAX  5 месяцев назад

      ഉൾപ്പെടുത്താത്ത ഒരുപാട് പേരുണ്ട്

  • @basskeralaaudiovisual
    @basskeralaaudiovisual 6 месяцев назад

    നിങ്ങൾ ഈ സിംഗിൽ വാച്ച് വീഡിയോ ചെയ്യാതിരിക്കു...

  • @prince.t.u2872
    @prince.t.u2872 6 месяцев назад +5

    Vineeth Kumar also acted in വരവേൽപ്പ് (1988)... Forgot to mention bharatham

  • @floccinaucinihilipilification0
    @floccinaucinihilipilification0 6 месяцев назад +2

    19:13 ഇത് സുധീഷ് അല്ലേ🤔
    വിനീത്കുമാറല്ലല്ലോ🙄

    • @KHANMAX
      @KHANMAX  6 месяцев назад

      നമ്മെളെങ്ങോട്ടാ “എന്ന് പറയുന്നതാണ് വിനീത്

    • @MediaMNH
      @MediaMNH 3 месяца назад

      Sudheeshnte cheruppam cheythathu vineeth aany mudrayil

  • @foodand-foodie
    @foodand-foodie 5 месяцев назад +2

    മഴവിൽ കൂടാരത്തിൽ അദ്ദേഹമല്ല😂

    • @MediaMNH
      @MediaMNH 5 месяцев назад

      Puli aanu. Zoom cheythu nokkiyal kanam. Joju thanne pandu interviewyil paranjatundu college student ayittu mazhavil koodarathil undu ennu.

  • @floccinaucinihilipilification0
    @floccinaucinihilipilification0 6 месяцев назад +1

    ഇനിയു൦ എത്രയോ പേര് ര൦ഗത്തേക്ക് വരാനിരിക്കുന്നു...

  • @Travel_Addict-s5y
    @Travel_Addict-s5y 5 месяцев назад +1

    Vishnu unnikrishnan annu Palunku mamooty movie le villan athu parajillaloo😢😢😢

  • @abhimanyuani8221
    @abhimanyuani8221 5 месяцев назад

    നടി സനുഷ ബാലതാരമായി സിനിമയിൽ വന്നതാണ്

    • @MediaMNH
      @MediaMNH 3 месяца назад

      Yes saivar thirumeni

  • @murshidulhaqueullus2021
    @murshidulhaqueullus2021 6 месяцев назад +2

    കുറുക്കന്റെ കല്യാണം സമയത്തൊക്കെ മോഹൻലാൽ നായക നിരയിലേക്ക് ഉയർന്നിരുന്നു

    • @jrjtoons761
      @jrjtoons761 6 месяцев назад

      Villain and supporting aayirunu, pinne aanu hero aayi mainly family audience aayirunu lalinte fans

  • @anupama2808
    @anupama2808 5 месяцев назад

    Kadalolam valsalyam song minnaminnikootam movie shine tom juniour artistaayi lift kodukunnund meera jasmin cheytha characterinu

  • @jrjtoons761
    @jrjtoons761 6 месяцев назад +1

    Local hero camaron adichu maati

  • @ABINSIBY90
    @ABINSIBY90 5 месяцев назад +1

    പക്ഷെ മുതിർന്നപ്പോൾ അഭിനയം മറന്നുപോയവരാണ് മഞ്ജിമയും, അരുൺകുമാറും, കീർത്തി സുരേഷുമൊക്കെ..

    • @AmalViswanatan
      @AmalViswanatan 5 месяцев назад

      മഞ്ജിമ അധികവും ഒരുപാട് തമിഴ് സിനിമകളിൽ വലുതായതിനു ശേഷം അഭിനയിച്ചിരുന്നു മലയാളത്തിൽ വമ്പൻ ഹിറ്റുകളായി ഓടിയ ഒരു വടക്കൻ സെൽഫി. മിഖായേൽ തുടങ്ങിയ സിനിമകളിൽ നിവിന്റെ നായികയായും മഞ്ജിമ തന്നെയായിരുന്നു എത്തിയത് മഞ്ജിമ അഭിനയം മറന്നിട്ടില്ല വടക്കൻ സെൽഫിയിൽ ഒക്കെ മികച്ച അഭിനയമായിരുന്നു അലോ 🤔 പോരാത്തതിന് കീർത്തി സുരേഷ് ആണെങ്കിൽ തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്നുണ്ട് മലയാളത്തിൽ തിളങ്ങാൻ പറ്റിയില്ലെങ്കിലും

    • @ABINSIBY90
      @ABINSIBY90 5 месяцев назад

      @@AmalViswanatan വടക്കൻ സെൽഫിയിലെ മഞ്ജിമയുടെ അഭിനയം ദയനീയമായിരുന്നു. മിഖായെലിലും പോരായിരുന്നു. പിന്നെ കീർത്തി സുരേഷ്‌ ഒക്കെ പിടിച്ചു നില്കുന്നത് പ്രശസ്ത നിർമാതാവിന്റെ മകൾ ആയതുകൊണ്ടാണ്..

  • @Duh_3298
    @Duh_3298 5 месяцев назад +1

    Geethu mohandasine edthond nadanna mammooty de nayikayayi rappaklil geethu 😂😂

    • @KHANMAX
      @KHANMAX  5 месяцев назад

      Meena too nayika aayi amma aayi

  • @Aryalaikaboo
    @Aryalaikaboo 6 месяцев назад

    19.14 vineeth alla sudheesh...ariyanmele pani nirthi poda

    • @KHANMAX
      @KHANMAX  6 месяцев назад +3

      പണി ഒക്കെ പഠിപ്പിക്കും മുമ്പ് കണ്ണു തുറന്നു നോക്കൂ “നമ്മെളെങ്ങോട്ടാ “എന്ന് പറയുന്നതാണ് വിനീത്

  • @sakeerhussain5944
    @sakeerhussain5944 6 месяцев назад