Based on True Facts
Based on True Facts
  • Видео 12
  • Просмотров 1 184 839

Видео

വിചിത്രമായ ജോലികൾ😮😮😮|| Unusual High Salaried Jobs in the World Malayalam
Просмотров 3164 года назад
ലോകത്തിലെ വിചിത്രവും എന്നാൽ വ്യത്യസ്തവുമായ കുറച്ചു ജോലികളെ പറ്റി ഈ വിഡിയോയിൽ കാണാം. Professional Pusher Snake Milker Golf Goal Diver Pet Food Taster Drying Paint Watcher Professional Sleeper Human Scarecrow Thank You for watching and don't forgot to subscribe #unusualjobs#highsalariedjobs
ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങൾ||Top 7 Most dangerous Airports in the world Malayalam
Просмотров 2684 года назад
ലോകത്തിലെ ഏറ്റവും അപകടകരമായ 7 വിമാനത്താവളങ്ങൾ Princess Juliana International Airport Wellington Airport Courchevel Airport Lukla Airport Don Mueang Airport Kansai Airport Madeira Airport Thank You for watching and don't forgot to subscribe. #unusualairports#Wellingtonairport#christianoronaldoairport
ഏറ്റവും വിചിത്രമായ 10 ലോക റെക്കോർഡുകൾ||Amazing World Records Malayalam
Просмотров 1924 года назад
10 Amazing World Records in Malayalam. Hairy Family Largest Tongue on a dog Arya Stark Coconut smash challenge #hairyfamily#Truefacts#Aryastark#Stretchiestmanintheworld
പഴയകാല പരസ്യങ്ങൾ||Old Tv Ads Malayalam||90's Kids memories Part 2
Просмотров 29 тыс.4 года назад
നൊസ്റ്റാൾജിക് ടീവി പരസ്യങ്ങൾ||Old television Ads from 1990's Disclaimer:- Video is for educational purpose only.Copyright Disclaimer Under Section 107 of the Copyright Act 1976,allowance is made for "fair use" for purposes such as criticism,comment,news reporting,teaching,scholarship and research.Fair use is a use permitted by copyright statute that might otherwise be infringing.Non-profit,educ...
നൊസ്റ്റാൾജിക് ടീവി പരസ്യങ്ങൾ||Nostalgic old TV Ads|90's Kids😊😊😊
Просмотров 1,2 млн4 года назад
നൊസ്റ്റാൾജിക് ടീവി പരസ്യങ്ങൾ||Old television Ads from 1990's Disclaimer:- Video is for educational purpose only.Copyright Disclaimer Under Section 107 of the Copyright Act 1976,allowance is made for "fair use" for purposes such as criticism,comment,news reporting,teaching,scholarship and research.Fair use is a use permitted by copyright statute that might otherwise be infringing.Non-profit,educ...
Top 5 weird museums in the world in Malayalam||ലോകത്തെ വ്യത്യസ്തമായ 5 മ്യൂസിയങ്ങൾ 😮😮😮||
Просмотров 924 года назад
ലോകത്തെ വ്യത്യസ്തമായ 5 മ്യൂസിയങ്ങൾ|| Top 5 weird museums around the world 5. Museum of Bad Art 4. Concun Underwater Museum 3.Gold Museum 2. Sulabha International Museum of Toilets 1. Avanos Hair Museum #Weirdmuseums#concununderwater#Museums#truefacts
അർജുൻ്റെ റിയാക്ഷൻ വീഡിയോയ്‌ക്കെതിരെ അനന്തുവിന് പറയാനുള്ളത്||Anandu reacting to arjyou
Просмотров 1354 года назад
അർജുൻ്റെ റിയാക്ഷൻ വീഡിയോയ്‌ക്കെതിരെ അനന്തുവിന് പറയാനുള്ളത് #Arjyou#reactionvideo#anandunakshatra
ബെർമുഡ ട്രയാങ്കിൾ നിഗൂഢതയും യാഥാർഥ്യവും|The mystery of Bermuda Triangle explained in Malayalam
Просмотров 3 тыс.4 года назад
Some of the images used in this video are copyright material.The credit goes to the creators only.Any copyright issue contact me directly:-btfacts123@gmail.com #bermudatriangle #mysteryrevealed #btfacts #latest
ആരാധകർക്ക് ധനസഹായം നൽകി ഇളയ ദളപതി|Vijay starts depositing money into fans account for corona relief
Просмотров 494 года назад
Ilaya thalapathy vijay starts depositing money into his fans accounts for corona virus relief.
നൂറ്റാണ്ടിലെ കലാപരമായ കുറ്റകൃത്യത്തിൻ്റെ കഥ|The man who walked between the towers|Philippe Petit
Просмотров 794 года назад
Some of the images used in this video are copyright material.The credit goes to them only. Any copyright related issue please contact me directly:-btfacts123@gmail.com
Our channel intro video
Просмотров 5314 года назад
This is the first video of our channel.New and thrilling videos will upload soon.So,subscribe.

Комментарии

  • @arshad.pmanjeri4989
    @arshad.pmanjeri4989 5 дней назад

    15 years back ❤❤❤

  • @jintothomas4736
    @jintothomas4736 7 дней назад

    കരച്ചിൽ വരുന്നു 😇

  • @abhisdubai
    @abhisdubai 14 дней назад

    Man, those Bheema and Jayalakshmi ads? Not just ads, they're like a blast from the past with epic music and visuals. 90s kids, you know what I mean!

  • @aswinaswinnp9588
    @aswinaswinnp9588 24 дня назад

    Athokke oru kaalam

  • @aswinaswinnp9588
    @aswinaswinnp9588 24 дня назад

  • @SaranyaSasidharan-b2g
    @SaranyaSasidharan-b2g Месяц назад

    ഞാനും 90 ൽ ആണ് ഇപ്പോഴും ഓർക്കാൻ കുട്ടിക്കാലത്തെ നല്ല ഓർമ്മകൾ ഉണ്ട് ദുരദർശനും ശക്തി മാനും ഹീമാനും പിന്നെ ജയ് ഹനുമാൻ ഓം നമശിവായ അടുത്ത വീട്ടിൽ പോയി കാണുമായിരുന്നു

  • @bipinbvarghese2385
    @bipinbvarghese2385 Месяц назад

    2024 anyone

  • @SarshadSha
    @SarshadSha Месяц назад

    അത്രയ്ക്കും മനോഹരമായ കാലം... ഇപ്പോഴും അധോക്കെ ഓര്കുമ്പോ മനസ്സിന് ഒരു വിങ്ങൽ.. 😊... വെള്ളിഴ്ച്ച സ്കൂൾ വിട്ടാൽ പിന്നെ ഒരു ആഘോഷമാണ് അന്നൊക്കെ 🥰🥰🥰

  • @nishapreejithpn8193
    @nishapreejithpn8193 Месяц назад

    You tube കണ്ടു തുടങ്ങിയപ്പോൾ search ചെയ്തു കാണാറുണ്ട്.... അതിൽ ആദ്യം നോക്കിയത് jayalakshmi.... പിന്നെ ഒരു ജ്വല്ലറി പരസ്യം.... ഒരു അമ്മമ്മയോട് കുട്ടി ചോദിക്കുന്നത്... ഇതെവിടുന്നാ... 3 കൂട്ടുകാരികൾ ഒരേ ദിവസം വിവാഹം നടക്കുന്നത്..... അങ്ങനെ എത്ര മനോഹരമായ പരസ്യങ്ങൾ.... പരസ്യം കാണാൻ ആയി TV പരിപാടി കാണുന്ന കാലവും 🥰

  • @lensandreels2390
    @lensandreels2390 Месяц назад

    Bring back these Ad's in theatres

  • @minnumb07
    @minnumb07 Месяц назад

    90s nte childhood serikkum 2000 il aanu😊

  • @sajithaammuz8889
    @sajithaammuz8889 Месяц назад

    Scoobeeday parasyam kelkumbo bayankara intrest aayrnu schoolil povaan

  • @Shibinrajachu
    @Shibinrajachu Месяц назад

    Njan 1994🥰

  • @subindaniel588
    @subindaniel588 Месяц назад

    Present

  • @nabeelhassan5456
    @nabeelhassan5456 Месяц назад

    പണ്ട് തിയേറ്ററിൽ ഇരുന്ന് ഇതിലെ ചില പരസ്യങ്ങൾ കണ്ടത് ഓർക്കുമ്പോ വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീൽ 😕

  • @KarthikaSree-hr7fr
    @KarthikaSree-hr7fr Месяц назад

    ഓർമ്മകൾ 🥰✨

  • @sudheeshraj6940
    @sudheeshraj6940 2 месяца назад

    ഒരു ഇമോഷണൽ അല്ലാണ്ട് കണ്ടു തീർക്കാൻ വയ്യ.. I miss my golden days still remember 2024

  • @akokan463
    @akokan463 2 месяца назад

    90❤❤

  • @ShijiKg-f3g
    @ShijiKg-f3g 2 месяца назад

    ആദ്യ കാല പരസ്യത്തിൽ. ലൈഫ് boy എവിടെ യോ അവിടെ യാണ് ആരോഗ്യം... പിന്നെ. ശങ്കർ സിമെന്റ്. പാമ്പൻ പാലത്തിന് പിൻബലം. പിന്നെ സോളി ഡയർ ടീവി യുടെ. അങ്ങനെ ഒത്തിരി ഒത്തിരി

  • @shineoommen7830
    @shineoommen7830 2 месяца назад

    😥😥😥😥

  • @akshithunni5478
    @akshithunni5478 2 месяца назад

    😂❤❤❤😂❤❤🥰. എല്ലാ പരസ്യവും കഴിഞ്ഞു 4 മണിക്ക് സിനിമ കാണാൻ ഇരിക്കുന്ന ഞാൻ.🙂🙂😑😐😍

  • @sreejeshnair3887
    @sreejeshnair3887 2 месяца назад

    Missing these types of add now

  • @UsthadFurniture
    @UsthadFurniture 2 месяца назад

    90❤❤

  • @Fifa____maniac__
    @Fifa____maniac__ 2 месяца назад

    2098 ൽ കാണുന്നവർ ഉണ്ടോ

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 месяца назад

    👉dense🕵️

  • @neethuroshni9924
    @neethuroshni9924 2 месяца назад

    Enta kuttii kallamm ormmma varunnnn😢😢

  • @neethuroshni9924
    @neethuroshni9924 2 месяца назад

    Miss you 😢😢

  • @tharakurumathur1319
    @tharakurumathur1319 2 месяца назад

    Nostalgic. Thank you.

  • @AjithKumar-st1si
    @AjithKumar-st1si 3 месяца назад

    90s kids🔥👌

  • @GOPUSCREATIONS
    @GOPUSCREATIONS 3 месяца назад

    ഭീമായുടെ പരസ്യം അഭിലാഷ് തീയറ്ററിൽ 🔥

  • @AISWARYAVSKuttan
    @AISWARYAVSKuttan 3 месяца назад

    namaloke bhagyam cheythavara ❤❤a kalam epol orkumpol nansinu samanila thettum pole Kittumo a nallakalam😢😢😢❤❤❤

  • @AdarshAadu
    @AdarshAadu 3 месяца назад

    Watching in 2024

  • @ananddasca7
    @ananddasca7 3 месяца назад

    പരസ്യങ്ങൾ ആലോഷമാക്കിയിരുന്ന കാലം.❤

  • @Decadurabolin9
    @Decadurabolin9 3 месяца назад

    Aarengilum EK SE BADKAR EK ORKKUNNUNDO?

  • @iamthebest2442
    @iamthebest2442 3 месяца назад

    ഇതൊക്കെ കാണുമ്പോഴും കേക്കുമ്പോഴും ആ പഴയ കാലത്തേക്ക് മനസ്സൊക്കെ പോവുന്നു🥺💞💞

  • @RajeshRaju-wz9ew
    @RajeshRaju-wz9ew 3 месяца назад

    പണ്ടത്തെ ചാനലും അതിലെ പരസ്യങ്ങളും പരിപാടികളും സൂപ്പർ ആയിരുന്നു. ഇന്നത്തെ പരിപാടി എന്നുവെച്ചാൽ കണ്ട പരിപാടി തന്നെ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നു. ഇന്നത്തെ പരസ്യം കണ്ടാൽ തന്നെ സാധനങ്ങൾ ആരും വാങ്ങില്ല

  • @salimoidu2010
    @salimoidu2010 3 месяца назад

    Sujatha chechiyude voice 😘

  • @AbdullaC-j3s
    @AbdullaC-j3s 3 месяца назад

    പണ്ടത്തെ നിർമ സോപ് എന്താ ഒരു മണം

  • @AbdullaC-j3s
    @AbdullaC-j3s 3 месяца назад

    എന്തൊരു ഫീൽ ആ നാളത്തേക്ക് പോകാൻ തോന്നുന്നു പരസ്യം എല്ലാം ഒരു സിനിമയുടെ ചിത്രീകരണമികവോടെയാണ് സിനിമ കാണൂമ്പോലെ

  • @advikaworld3268
    @advikaworld3268 3 месяца назад

    Ennu touch vikasanm vnnu annu thirnnu pazhama onnude thirich vnnenkil... Pazha kalathe alukal ellm poyi ipolatha new gen enthinu kollaamm 😔

  • @advikaworld3268
    @advikaworld3268 3 месяца назад

    Oriklum thirich varatha kalam😔😔😔

  • @rahulragav3936
    @rahulragav3936 3 месяца назад

    Jayalakashmi 😘🥺

  • @arifriya1057
    @arifriya1057 3 месяца назад

    Ith oke 2000 shesham ulla parasyagalan

  • @bindubala9942
    @bindubala9942 3 месяца назад

    ഇന്നത്തെ പരസ്യമൊക്കെ waste.. Annu പരസ്യം കാണാനും wait ആയിരുന്നു.. ഇതൊക്കെ ആയിരുന്നില്ലേ പരസ്യങ്ങൾ.. ഭിമ ജയലക്ഷ്മി ma fvrte..ഇനി ഒരിക്കലും തിരിച്ചു varatha കാലം. നൊസ്റ്റു.. Proud ഓഫ് 90സ് kid..😊

  • @e.x7217
    @e.x7217 3 месяца назад

    1980 ആണ് ഭാഗ്യ മുള്ള കുട്ടികൾ ഞങ്ങൾ ജയനെയും പ്രേനസീറിനെയും നേരിട്ട് കണ്ടിട്ടുണ്ട്. ഷൊർനൂരിൽ വെച്ച് 😢😢

  • @ajuzz1799
    @ajuzz1799 4 месяца назад

    ശീമാർട്ടി എവിടെ 🤔

  • @nairsadasivan
    @nairsadasivan 4 месяца назад

    വാഷിങ് പൌഡർ നിർമ മഴ മഴ കൊട കൊട

  • @mercyj8903
    @mercyj8903 4 месяца назад

    🎉🎉

  • @psinto002
    @psinto002 4 месяца назад

    വളരെ സന്തോഷമായി പരസ്യം വരുമ്പോൾ ചാനൽ മറ്റുന്ന ഞാൻ ഇത് കാണുമ്പോൾ കണ്ണ് നിറഞ്ഞ് പോയി

  • @SreeCp-fw3qd
    @SreeCp-fw3qd 4 месяца назад

    Mazha mazha kuda kuda song marakkan pattila