Sreeparvathiyude Paadham I Telefilm I ശ്രീപാർവ്വതിയുടെ പാദം I ടെലിഫിലിം

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 683

  • @petemaverick869
    @petemaverick869 5 лет назад +1001

    ദൂരദർശൻ എന്നും ഒരു സുഖമുള്ള ഓർമയാണ് ഞങ്ങൾ 90s കിഡ്സിന്റെ ഭാഗ്യം❤️❤️❤️❤️

  • @Krish1991
    @Krish1991 6 лет назад +679

    എവിടെയോ നഷ്ടപ്പെട്ടു പോയ ഇനി ഒരിക്കലും തിരിച്ചു വരാത്ത നന്മയുടെ നാളുകൾ....

  • @anjaly2196
    @anjaly2196 3 года назад +148

    ഇങ്ങനെ ഒരു കാലം മതിയായിരുന്നു... കൊതി ആകുന്നു കാണുമ്പോൾ

  • @ഞാനൊരുകില്ലാടി

    *ചുക്ക് ചേരാത്ത കഷായം ഇല്ലെന്ന് പറയുന്നത് പോലെയാണ് ദൂരദർശനിൽ സോനാ നായരില്ലാത്ത ടെലിഫിലിം കുറവാ..!!*
    👍😍👍😍👍😍

  • @dineshneelambari9148
    @dineshneelambari9148 5 лет назад +359

    എന്തോ ദൂരദർശൻ ചാനൽ കാണാൻ ഒരു പ്രത്യേകത തന്നെയാണ്..വേറെ ഏത് hd ചാനൽ കണ്ടാലും കിട്ടില്ല ഈ നൊസ്റ്റാൾജിയ😍😍😍😍

    • @mayavinallavan4842
      @mayavinallavan4842 5 лет назад +6

      Ithu asianet plusile Hrudayaragam anchor chaidirunna chechiyalle

    • @arjunnarendran340
      @arjunnarendran340 4 года назад +2

      100% സത്യം

    • @kannankollam1711
      @kannankollam1711 4 года назад +1

      dinesh dinesh അത് ശരിയാണ്
      ruclips.net/video/6XteWnB3qQ4/видео.html
      പകിട പകിട പമ്പരം serial

    • @nihaan1000
      @nihaan1000 3 года назад

      @@mayavinallavan4842ഇപ്പൊഴും ചെയ്യുന്നുൻട്

    • @mayavinallavan4842
      @mayavinallavan4842 3 года назад

      @@nihaan1000 ippol asianet plusil hrudayaragam enna Pgrm illallo.

  • @user12312
    @user12312 3 года назад +205

    ഇത് കാണുമ്പോൾ മനസ്സിനകത്തൊരു വിങ്ങൽ.. ഒരിക്കലും തിരിച്ചു വരാത്ത സമയവും പ്രകൃതിയുടെ കാഴ്ചകളും 😔😔😔

    • @SSS_HAPPINESS
      @SSS_HAPPINESS 3 года назад +3

      Seri aanu .ellaymakal undayirunnengilum athorthu sangada pettittilla manassil yeppozum santhosham undavum .

    • @mayasubash3636
      @mayasubash3636 6 месяцев назад

      സത്യം. ഇതൊക്കെ കാണുബോൾ
      സന്തോഷതേക്കാൾ ദുഃഖം
      തോന്നും ഇനി ഒരിക്കലും
      നമ്മൾ ആ കാലത്തേക്ക് പോകില്ല 😢😢😢😢😢

  • @noufalnoufal8815
    @noufalnoufal8815 2 года назад +161

    ആ ഞങ്ങളുടെ ബാല്യം..90's.. ടെൻഷനില്ലാത്ത, പ്രേശ്നങ്ങൾ ഇല്ലാത്ത, സന്തോഷവും, സമാധാനവും തരുന്ന ആ നല്ല കാലം... വൈകുന്നേരങ്ങളിൽ 7:15നു തുടങ്ങുന്ന 13 എപ്പിസോഡ് വരെയുള്ള സീരിയൽ... അതും ആയ്ചകളിൽ മാത്രം... ഓരോ ദിവസവും ഓരോ സീരിയൽ... കോമഡി സീരിയലായി അന്ന് ഹിറ്റ് പകിട പമ്പരം... ഞായറാചകളിൽ രാവിലെ മധുമോഹൻ സീരിയലും ഉണ്ട്... പിന്നീട് ഉച്ചക്ക് 2:30മുതൽ സീരിയൽ കാലം... സ്നേഹ സീമ, ജ്വാലയായ്, അങ്ങാടിപാട്ടു, അമ്മ... മാനസി ബുധനയച്ചകളിൽ ആണെന്ന് തോന്നുന്നു...

    • @totraveltolive1871
      @totraveltolive1871 Год назад +9

      അതിലും കിടിലൻ കാലം ഉണ്ടായിരുന്നു...മണ്ടൻ കുഞ്ചു, സ്‌മൃതികൾ, കൂടുമാറ്റം, താളം താളപ്പിഴകൾ, ഡോക്ടർ ഹരിശ്ചന്ദ്ര, പണ്ട് പണ്ടൊരു ചേകവർ, ലംബോ, സാമഗാനം, കഥാസംഗമം, മാണിക്യൻ, വേലു മാലു സർക്കസ്, നാലുകെട്ട്, തപസ്യ, നിറമാല, മാധവൻ സാർ, കുമിളകൾ, കൈരളി വിലാസം ലോഡ്ജ്, കരുണാലയം, മേളപ്പദം..അങ്ങനെ എത്ര എത്ര സീരിയൽ ടെലിഫിലിം ഹൊ അതൊക്കെ ഒരു കാലം....ദൂരദർശൻ ജ്വലിച്ചു നിന്നിരുന്ന ഒരു കാലം ആയിരുന്നു അത്....

    • @KS96737
      @KS96737 Год назад

      ​@@totraveltolive1871kumilakal guiness pakru ullath aarunno ? 🤔

    • @0708im
      @0708im Год назад +1

      90s alla, 80s aayirunnu manoharam. Black & white TV to Colour TV, Doordarshan.. Late 90s il aanu Asianet oke vannathu. Athum valya kuda polathe dish antenna oke vechu. 80s is more beautiful than 90s.

    • @anumol97
      @anumol97 Год назад

      Njn ukg padikumbo arnu angadipatt , cheriya orna okend ee serials oke

    • @rubinahusein3111
      @rubinahusein3111 Год назад

      Never will come back...ആ നല്ല കാലം

  • @reshmathiruthimuttath4958
    @reshmathiruthimuttath4958 2 года назад +106

    എന്താണെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ.....ആ കാലം..... എവിടൊക്കെയോ പഴയ ആ കാലം വീണ്ടും അനുഭവിക്കാൻ പറ്റി...... ആ കാലം മതിയാർന്നു...... ഒന്നും മാറാതെ.... എന്നും കുട്ടിയായി..... ആ നന്മ ഉള്ള കാലത്തിൽ..... അലിഞ്ഞു ജീവിച്ചാൽ മതി..... Thank uu so much dooradharshan❤

    • @NeerjaNeenu
      @NeerjaNeenu Год назад +3

      Nanamayum thinamayum oke ella kalathum unde hai..cheruppathil namauk athonnum anubavikendi vannittilla... Athoond aanu😂

    • @anumol97
      @anumol97 Год назад

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 4 года назад +198

    ഒരു വല്ലാത്ത ഫീലാണ് ഈ മ്യൂസിക്. ആ പഴയ കാലം വല്ലാതെ നൊമ്പരപ്പെടുത്തുന്നു....ഒപ്പം ആ കാലഘട്ടത്തിൽ കുട്ടിയായത് ഭാഗ്യമായി കരുതുന്നു....

  • @surjiths8650
    @surjiths8650 6 лет назад +207

    ഒരുപാടു നന്ദി ഉണ്ട്. അപ്‌ലോഡ് ചെയ്തതിന്. ഇതു കാണുമ്പോൾ എന്തോ ഒരു ഫീലിംഗ്സ്. ആ തറവാട് വീടും തൊടിയും ഒന്നും മനസ്സിൽ നിന്നും പോകുന്നില്ല താങ്ക്സ് ദൂരദർശൻ

    • @kannankollam1711
      @kannankollam1711 4 года назад +2

      surjith Soman ruclips.net/video/6XteWnB3qQ4/видео.html
      പകിട പകിട പമ്പരം serial എല്ലാരും വായോ

    • @goodvibes2159
      @goodvibes2159 3 года назад

      Ethu varsham ayirunnu ithu

    • @jayashreeskumar2698
      @jayashreeskumar2698 3 года назад

      🙏🙏🙏🙏

    • @manjusharaj8068
      @manjusharaj8068 3 года назад +1

      Entha oru sukam ethoke kanumbol tharavad feed thodoi vayal

    • @prasadkumar1732
      @prasadkumar1732 3 года назад

      Definitely

  • @oasiscrafts52
    @oasiscrafts52 3 года назад +131

    നമ്മൾ പ്രായം കുറഞ്ഞു കണ്ടപ്പോൾ ഈ കാലം ഇനി ഉണ്ടാകില്ല ഒരിക്കലും ദൂരദർശൻ ഞായർ മാത്രം സിനിമ എല്ലരും കൂടി കാണും അയൽ വീട്ടുകാർ എല്ലാം

  • @ajithlals
    @ajithlals 6 лет назад +143

    ദൂരദർശനിൽ ഇത് കണ്ടതുമുതൽ തിരയുകയായിരുന്നു യൂട്യൂബിൽ,
    "മനോഹരം"
    ഇത്രയും ഗൃഹാതുരത ഉണർത്തുന്ന സൃഷ്ടിക്കു പിന്നിലെ ശില്പികൾക്ക് അഭിനന്ദനങ്ങൾ.
    ഇനിയും ഇതുപോലെ മനോഹരങ്ങളായ ഫിലിംസ് പ്രതീക്ഷിക്കുന്നു.

    • @arunev7137
      @arunev7137 4 года назад +1

      ഈ കഥ വായിച്ചപ്പോൾ മനസ്സിലുടക്കിയതാണ്... ഇതിന്റെ ദൃശ്യാവിഷ്‌കാരം എങ്ങനെ യായിരിക്കും എന്നറിയാനുള്ള മോഹമാണ് എന്നെ ഇവിടെ എത്തിച്ചത്

    • @rathie.r7299
      @rathie.r7299 4 года назад +1

      Enikkum ishtayyiii. Oruppaaddd..Ngnum ith kandappol orupad agrahichirnnuu..Eni k orupad ishtaayiii..Enik ith kandappol Orikkalum tiricgu kittata entokkey o nashtapetta polee ..Ee place okkeyu. M orupad ishtayi tttooo..Thnk so much to this director sir..

    • @kannankollam1711
      @kannankollam1711 4 года назад

      ajith s ruclips.net/video/6XteWnB3qQ4/видео.html
      പകിട പകിട പമ്പരം serial

    • @nandakumarpc4507
      @nandakumarpc4507 Год назад +1

      ഞാനും പണ്ട് ഈ കഥ വായിച്ചിട്ടുണ്ട്. മനോഹരം. ദൃശ്യാ വിഷ്ക്കാരവും 100% നീതിപുലർത്തി

  • @aiswaryaaishu4531
    @aiswaryaaishu4531 3 года назад +56

    വളരെ നന്ദി..
    തൊടിയും മഴയും... ആ പഴയ തറവാട് വീടും...
    കൈവിട്ടു പോയ ബാല്യകാലത്തിന്റെ പുതുമഴയുടെ.. പുതുമണ്ണിന്റെ മണമുള്ള ഒരുപാടൊർമ്മകൾ മനസ്സിലേക്കോടി വന്നു..
    എന്തിനെന്നറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.
    ഇനിയൊരിക്കലും തിരിച്ചു വരാത്ത ബാല്യകാലം വല്ലത്തൊരു നഷ്ടം തന്നെയാണ്..

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +47

    സത്യമായിട്ടും ഒരു നല്ല സിനിമ കണ്ട അതേ ഫീൽ, തീരരുതേ എന്ന് പ്രാർത്ഥിച്ചു പോയി,,, അത്ര മാത്രം ഭംഗി ഉണ്ടായിരുന്നു ശ്രീ പാർവതിയുടെ പാദത്തിനു ❤️😍😍😍

  • @itzme8942
    @itzme8942 3 года назад +32

    ഫോണും ടി വി യും മാറ്റി വച്ചു ഒരു മഴ കണ്ടാൽ മഴ നനഞ്ഞാൽ പുറകോട്ടു പോകാൻ ടൈം മെഷിൻ ഒന്നും വേണ്ടി വരില്ല..❣️ ഓര്മകൾക്കെന്നും പുതുമഴയുടെ ഗന്ധമാണ്

  • @rethijak934
    @rethijak934 2 месяца назад +5

    ആദ്യമായി വീട്ടിൽ TV വാങ്ങി
    അന്ന് ദൂരദർശനിൽ കണ്ട ടെലിഫിലിം ഇപ്പോളും മനസ്സിൽ തങ്ങി നിൽക്കുന്നു 🥰

  • @vimalck2588
    @vimalck2588 3 года назад +40

    ഇത്തരത്തിൽ ഉള്ള short film കാണാൻ ദൂരദർശൻ തന്നെ വെക്കണം👏👏 😍ഇതിലെ കഥയെക്കാൾ ഏറെ എന്നെ സ്വാധീനിക്കുന്നത് അതിലെ നാട്ടിൻപുറത്തെ പ്രകൃതിയുടെ സൗന്ദര്യമാണ് 👌👌👌👌👌👌👌😍😍😍എത്രകണ്ടാലും മതിവരില്ല 🙏🙏🙏നന്ദി....

  • @vipinva6211
    @vipinva6211 4 года назад +75

    ഇനിക്ക് ഇതൊക്കെ കാണുമ്പോൾ എന്തോ നഷ്ടപ്പെട്ടപോലെ😥..ഇനി ഇതൊന്നും ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന യഥാർത്ഥം മനസ്സിനെ വല്ലാതെ നോവിക്കുന്നു..

  • @Seeyourself009
    @Seeyourself009 3 года назад +64

    ആ ദിവസങ്ങൾ എത്ര മനോഹരമായിരുന്നു 🥺 really missing my childhood

  • @aneeshpchandran1777
    @aneeshpchandran1777 3 года назад +24

    ഇതൊക്കെ കാണുമ്പോൾ കൂട്ടിനൊരു മഴയും... അതും രാത്രിയിൽ 💕❣️

  • @waterskythrissur7118
    @waterskythrissur7118 Год назад +6

    ഈ കഥയെഴുതിയ ഇ. ഹരികുമാർ എന്ന കഥാകൃത്തിനും കഥയുടെ തനിമയും ഭാവവും ഒട്ടും ചോരാതെ സംവിധാനം ചെയ്ത ബൈജു ചന്ദ്രനും കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾക്കും ക്യാമറ ചെയ്ത ആൾക്കും ഹൃദയം ആർദ്രമാക്കുന്ന പശ്ചാത്തല സംഗീതത്തിനും ഒരായിരം അഭിനന്ദനങ്ങൾ. ഇത് പ്രേക്ഷകർക്ക് ഒരുക്കിത്തന്ന ദൂരദർശന് കൂപ്പുകൈ.

  • @sumamole2459
    @sumamole2459 Год назад +4

    പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വേദന...... ആ നല്ല കാലം ഒരിക്കലും വരില്ലെന്ന അറിയാം...എങ്കിലും മോഹിക്കുന്നു.....ദൂരദർശൻ എന്നും നൊസ്റ്റാൾജിയ ❤❤❤

  • @trrajumenon
    @trrajumenon 4 года назад +23

    നല്ല സന്ദേശം - ചേച്ചിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക. അനിയത്തിയുടെ പ്രകൃതി സ്നേഹം ഇതൊക്കെ ഭംഗിയായി അവതരിപ്പിച്ച ടീമിനോടു് നന്ദി

  • @sreeragssu
    @sreeragssu 3 года назад +18

    ഗ്രാമത്തിന്‍റെ സൗന്ദര്യവും പഴയകാലവും വരച്ച്കാട്ടിയ നല്ലൊരു ടെലിഫിലിം ♥ ഇപ്പോളത്തെ കുട്ടികള്‍ക്കൊന്നും അനുഭവിക്കാന്‍ സാധിക്കാത്ത പലതും നമുക്കെല്ലാം അനുഭവിക്കാന്‍ സാധിച്ചിട്ടുണ്ട് പണ്ട്
    അത് പലതും ഈ കഥയില്‍ കാണാം.....
    ദൂരദര്‍ശന്‍ ഒരിക്കലും നമ്മെ നിരാശപ്പെടുത്തില്ല.... ഒരുപാട് നല്ല ഓര്‍മകള്‍ .... ♥

  • @7nthday
    @7nthday 3 года назад +19

    😌ഈ ഓർമ്മകളിലൂടെ എങ്കിലും കുറച്ച് നേരം....ആ നാളുകളിലേക്ക്...
    ഭാഗ്യം.... മഹാഭാഗ്യം.... 🙏🏻

  • @sreelairambil7159
    @sreelairambil7159 4 года назад +48

    കുപ്പിവളത്തുണ്ടും മഞ്ചാടിക്കുരുവും പെറുക്കിക്കൂട്ടി, ഊഞ്ഞാലിലാടി കളിച്ചു വളർന്ന സ്വന്തം വീട്, വിവാഹ ശേഷം ഒരു പെൺകുട്ടിക്ക് വിരുന്ന് പാർക്കാൻ മാത്രം കഴിയുന്ന ഒരിടമായി മാറുന്നു ... ഓർമ്മകളെ താലോലിച്ച് കാലം കഴിച്ചു കൂട്ടുക മാത്രമേ പലപ്പോഴും നിർവാഹമുള്ളൂ ....
    വളരെ ഗൃഹാതുരത്വം നിറഞ്ഞ ടെലിഫിലിം.,,,, ദൂരദർശനു പകരം ദൂരദർശൻ മാത്രമേയുള്ളു.... ഇനിയും തിരിച്ചു പൊയ്ക്കൂടേ ആ പഴയ കാല സംപ്രേക്ഷണത്തിലേയ്ക്ക് ? കാണാൻ കൊതിച്ചിരുന്ന പഴയ സീരിയലുകൾ, കൈരളി വിലാസം ലോഡ്ജ്ജ്‌ , കൂടുമാറ്റം തുടങ്ങിയവ അപ്‌ലോഡ് ചെയ്തെങ്കിൽ എന്നാശിക്കുന്നു.

  • @_anusmitha
    @_anusmitha 4 года назад +120

    ഇതിലെ മാധവി ഞാൻ ആണ്. ഞാൻ തന്നെ ആണ്. എൻറെ അതെ മനോ വിചാരങ്ങൾ, ചിന്തകൾ.... നാട്ടിലേക്ക് വീഡിയോ കോൾ ചെയ്യുമ്പോൾ ഇടക്ക്‌ അനിയത്തോട് വീടും മുറ്റവും എന്തിന് അവിടെ ഇന്ന് വിരിഞ്ഞ പൂ പോലും ഒന്ന് കാണിക്കാൻ പറയാറുണ്ട്... അവൾക്ക് അതൊക്കെ ഒരു ഭ്രാന്ത് പറച്ചിലായിട്ടവും തോന്നുക... പക്ഷേ ആരോടും പറഞ്ഞു മനസിലാക്കാൻ ആകാത്ത ഒരു ആത്മനിർവൃതി ഉണ്ട് ആ കാഴ്ചകൾക്ക്....

    • @veenavenu5162
      @veenavenu5162 3 года назад +1

      True...

    • @jishac5811
      @jishac5811 3 года назад +1

      Chechy evdyaaa ippo?

    • @_anusmitha
      @_anusmitha 3 года назад

      @@jishac5811 naatil illa

    • @jishac5811
      @jishac5811 3 года назад +1

      Hope u r fine..thanku 4 reply.. really nice short film u did the character madavi beautifully 😍stay happy and safe...

    • @shabnanoushad7483
      @shabnanoushad7483 3 года назад +2

      ഞാനും നാട്ടിലേക്ക് വിളിക്കുമ്പോ അനിയത്തിയോട് പറയും വീടിന്റെ തൊടിയും മുറ്റവുമൊക്കെ കാണിക്കാൻ ഞാൻ നട്ട മുല്ല പൂത്തതും ആമ്പൽ കുളവും ഒക്കെ കാണുമ്പോൾ മനസ്സിന് അങ്ങോട്ടേക്ക് ഓടിപ്പോവാൻ തോന്നും ❤

  • @shijuashokan8024
    @shijuashokan8024 5 лет назад +37

    എത്ര നല്ല നല്ല ടെലിഫിലിംസ്‌ ദൂരദർശൻ സംപ്രേഷണം ചെയ്തിട്ടുണ്ട്... അതൊക്കെ ഒന്നുടെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.

  • @reshmar8613
    @reshmar8613 Год назад +17

    ഈ ലോകം ഒരു പാട് പുരോഗമിക്കുന്നു... എന്നെ പോലെ കുറെ ആളുകൾ കഴിഞ്ഞ് കാലം തിരിച്ചു കിട്ടാൻ ആഗ്രഹിക്കുന്നു.. ഒരു ടൈം മെഷീൻ ഉണ്ടായിരുന്നേൽ... എന്ന് ആഗ്രഹിച്ചു പോകയാ 😍😍🤗❤❤

  • @sruthy-sruthy4793
    @sruthy-sruthy4793 4 месяца назад +4

    കാലത്തിനു മുന്നേ സഞ്ചരിച്ച ഷോർട് ഫിലിം. ഇന്ന് ഞാൻ ഇതൊക്കെ ഒത്തിരി മിസ്സ്‌ ചെയ്യുന്നു. സത്യത്തിൽ ഞങ്ങൾക്ക് ഒക്കെ എന്ത് ഭാഗ്യം ആണ്.. ❤

  • @deepusodaran
    @deepusodaran 2 года назад +8

    എത്ര മനോഹരം. ആ തൊടിയിൽ കൂടി ഒക്കെ നടന്ന ഒരു ഫീൽ. ആ ജനലിൽ കൂടി രാത്രിയിൽ മഴ കാണുന്ന സീൻ ഒക്കെ, എന്താ പറയുക. മനസ്സ് നിറഞ്ഞു. ഒരുപാട് നന്ദി 🙏🏻

  • @jishac5811
    @jishac5811 3 года назад +15

    തറവാടും അമ്മമ്മയും വല്യമ്മയുടേയും ചെറിയമ്മയുടേയും മക്കളും തൊടിയും മരങ്ങളും മഴയും നിറഞ്ഞ മനോഹര ബാല്യത്തെ കൂടുതൽ മനോഹരമാക്കിയ ദൂരദർശൻ ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത മനോഹര ബാല്ല്യം😍

  • @bindubala9942
    @bindubala9942 7 месяцев назад +7

    ഇങ്ങനെ ഒരു കാലം തന്നെ എപ്പോഴും മതിയായിരുന്നു...😢😢 എന്തു രസാ 🥰🥰..

  • @geethajawahar4975
    @geethajawahar4975 3 года назад +14

    അവസാനത്തെ സീൻ കണ്ടു കണ്ണു നിറഞ്ഞു പോയി... നല്ല ഫിലിം ... എന്തു ഐശ്വര്യമുള്ള നായിക മാധവി.

  • @haveenarebecah
    @haveenarebecah 4 года назад +46

    ഇത് ഞാൻ തന്നെ അല്ലേ.. ഇത് എന്നെ കുറിച്ച് തന്നെ അല്ലേ എന്ന് തോന്നിപ്പിക്കുന്ന ചിത്രം.. കണ്ട് തീർത്തപ്പോഴേക്കും കണ്ണും മനസ്സും നിറഞ്ഞിരുന്നു.. ❤️ മണ്ണും മഴയും മഞ്ചാടിയും സ്നേഹിച്ച പെണ്ണ് തിരികെ പോയ്ക്കൊണ്ടിരുന്നത് എന്ത് തേടി ആയിരുന്നു എന്ന് മനസ്സിലാവാതിരുന്നവർക്ക് സമർപ്പിക്കുന്നു.. നന്ദി ദൂരദർശൻ.. എന്നെ തിരികെ കൊണ്ട് പോയതിന്.. തുമ്പപ്പൂ മണമുള്ള ഓർമ്മകൾ തന്നതിന് ❤️

  • @asharnair8113
    @asharnair8113 Год назад +7

    ഡിഗ്രി ക്ക്‌ പഠിക്കുമ്പോൾ ഞാൻ പഠിച്ച കഥയാണ് ശ്രീ പാർവതിയുടെ പാദം. നമ്മുടെ ഒരു പേപ്പർ ചെറു കഥയായിരുന്നു. ഈ കഥ ഞാൻ എത്ര തവണ വായിച്ചിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല. ആ പ്രായത്തിൽ ഈ കഥ എന്നെ അത്ര സ്വാധീനിച്ചിട്ടുണ്ട്. ഇന്നും ഞാൻ വല്ലപ്പോളും ഈ കഥ വായിക്കാറുണ്ട്. ടെലിഫിലിം ആയത് ഇന്നാണ് അറിഞ്ഞത്. എന്റെ മനസിലുള്ള ദൃശ്യങ്ങൾഅതുപോലെ തന്നെ ചിത്രീകരിച്ചിരിക്കുന്നു. 🙏🙏🙏🙏

    • @aswinmenonphotography
      @aswinmenonphotography Год назад +1

      ഏത് university ൽ ആണ് ഇത് പഠിക്കാനുണ്ടായിരുന്നത്? ഏത് വർഷം?

  • @dranithaeradi3431
    @dranithaeradi3431 21 день назад +2

    എത്ര വർഷം മുൻപ് കണ്ടതാണ്..എത്ര മനോഹരമായിരുന്നു. കുട്ടികൾക്കും വല്യവർക്കും എല്ലാം കാണാം അനാവശ്യ സംസാരം ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ദ്വായാർത്ഥം ഉള്ള വാക്കുകൾ പക ഒന്നും ഇല്ല.അനാവശ്യ മേക്കപ്പ് ഒന്നും ഇല്ല. സാദാരണ ജീവിതം. ഇന്ന് പല സീരിയൽ tv ഓൺ ആകുമ്പോൾ മുന്നിൽ അറിയാതെ പെട്ടാൽ. ഒരു വിവാഹത്തിന് orugunath പോലെ, " അല്ല"ഒരാളും ഒരുങ്ങാറില്ല....Eppozhum ഓർക്കുന്നു ഈ കഥ കണ്ടതിനു ശേഷം ചേച്ചി മുറ്റത് ഇറങ്ങി പൂക്കൾ നോക്കുന്നത്.. കാലം എത്ര മാറി. ഇപ്പോൾ മൊബൈൽ ഒരു കൈയിൽ വെച്ചു 24മണിക്കൂർ നടക്കുന്ന ആളുകൾ... കുറെ കാലങ്ങൾക് ശേഷം ഇന്ന് കണ്ടപ്പോൾ പേര കുട്ടിയെ കാണിച്ചു. കുട്ടികൾക്കും വളരെ ഇഷ്ടമായി ആദ്യം എന്റെ നിർബന്ധത്തിന് ഇരുന്നു അവർ കണ്ടു പിന്നെ അവർ ഇഷ്ടപ്പെട്ടു പിന്നെയും പിന്നെയും കണ്ടു. പിന്നെ ഒരു ചോദ്യം അന്നത്തെ ആളുകൾക്കു ബിപി കൂടുന്ന അസുഖം ഒന്നും ഉണ്ടാവില്ല അല്ലെ ഉപ്പും മുളകും പഞ്ചസാര ഒക്കെ ഇന്ന് കൊച്ചു കുട്ടികൾ പോലും കഴിക്കാൻ പേടി ആണ് junk ഫുഡ്‌ കഴിക്കാൻ ഒരു പ്രശ്നം ഇല്ല പക്ഷെ ദോശ പുട്ട് ഒക്കെ പ്രശ്നം ആണ്. Muthasanum മുത്തശ്ശി ഒക്കെ വീട്ടിൽ ഒരു ഭാഗം ആണ് ഇന്ന് ഒരു റൂം അതിന്റെ ഉള്ളിൽ ജീവിതം teerkanam.. ഒരു അഭിപ്രായം chodikayum ഇല്ല പറയാൻ അവസരം ഇല്ല.. അവരുടെ മനസ് ആരും ശ്രദ്ധിക്കാറില്ല... അവസാനം അവർ എന്നെ കെട്ടി പിടിച്ചു ഒരു ചോദ്യം."ഒറ്റക് ആക്കി എന്ന് തോന്നാറുണ്ടോ..."ഇല്ല എന്ന് പറഞ്ഞു എന്നാലും അവർ പറഞ്ഞു ഇനി വീട്ടിൽ എത്തിയാൽ മൊബൈൽ തൊടില്ല കുറച്ചു നേരം വിശേഷം പറഞ്ഞു erikam.. കഥകൾ പറയാം കേൾകാം....

  • @arthemis_creations
    @arthemis_creations 5 месяцев назад +4

    എനിക്ക് ഇതുപോലത്തെ ടെലിഫിലിംസ് ഭയങ്കര ഇഷ്ടമാണ് ഇങ്ങനെയെങ്കിലും നാടും നാട്ടു പ്രദേശവും❤❤ കാണാമല്ലോ

  • @NanduMash
    @NanduMash 5 лет назад +63

    പറയാൻ ഒറ്റ വാക്ക് മാത്രം.. അത് ഹൃദയത്തിൽ നിന്നും പറയുന്നു, "നന്ദി..." 🙏🏻🙏🏻🙏🏻

    • @meerasanthosh-lp8wt
      @meerasanthosh-lp8wt 3 года назад +1

      Eth kanumbo ath mathre parayan patunnullu

    • @NanduMash
      @NanduMash 3 года назад

      @@meerasanthosh-lp8wt ☺️☺️

  • @jaslysworld
    @jaslysworld Год назад +9

    എന്തോ അവസാനം 😢നിറഞ്ഞു. ..എന്റെ കുട്ടികാലം ഓർത്തുപോയി. ..ഒഴിവു സമയം കിട്ടിയാൽ പഴയ ദൂര ദർശനിലെ ഓരോന്ന് കണ്ടിരിക്കും. .എന്റെ മക്കളും കാണും

    • @jjjishjanardhanan9508
      @jjjishjanardhanan9508 Год назад +1

      Good old innocent and beautiful days. No unwanted drama or nudity dooradarshan have a separate fan base😊

  • @sandeephari5519
    @sandeephari5519 4 месяца назад +3

    ചേച്ചിയുടെ മനം മുഴുവൻ swattanu, അനിയത്തിക്കാക്കട്ടെ സ്നേഹവും ❤❤

    • @dranithaeradi3431
      @dranithaeradi3431 21 день назад

      ചേച്ചിക് പേടി ആണ്. അനിയത്തി വീടും എല്ലാം ഉണ്ട്. ഭാഗം വെക്കുന്നത് അന്നത്തെ കാലത്ത് മുതിർന്നവർ തീരുമാനിക്കണം. Enn ആയിരുന്നു എങ്കിൽ വെറുതെ സ്ഥലം വേണ്ട പറയില്ല കിട്ടുന്നത് പോരട്ടെ. എന്റെ അവകാശം ഒക്കെ ആണ് പറയുക. കഴിയുന്ന അത്രയും വഴക്കും ഉണ്ടാകും.. ചേച്ചി അനുഭവിച്ച അവസ്ഥ അന്ന് പലരും അനുഭവിച്ചിരുന്നു വലിയ വീടും പറമ്പും ഉണ്ടാകും പക്ഷെ കുറെ ഓഹരി വെക്കുവാൻ ആളുകൾ... വീട് പോയാൽ എങ്ങോട് ഇറങ്ങും എന്ന് പേടി.

  • @jungj987
    @jungj987 3 года назад +18

    ഇ.ഹരികുമാറിന്റെ ഏറ്റവും മനോഹരമായ കഥ;
    മനോഹരമായ ദൃശ്യാവിഷകരണം🙏

  • @mr.shanil5185
    @mr.shanil5185 4 года назад +30

    ഇതൊക്കെ ഈ പ്രവാസ ലോകത്തിരുന്നു കാണുമ്പോൾ ഉള്ള സുഖമുണ്ടല്ലോ.. കണ്ണു നിറഞ്ഞു പോയി.. നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണ്. തിരിച്ചു കിട്ടാത്ത കാലം.. 😥😥
    Thank you for uploading this.. ❤❤

    • @safeershaz5449
      @safeershaz5449 3 года назад +2

      Njanum adh anubhavikkunnu

    • @shabnanoushad7483
      @shabnanoushad7483 3 года назад +2

      ഞാനും ❤😥

    • @minurajeev3869
      @minurajeev3869 4 месяца назад

      Athe...kannu niranjupoyi...ellaam maariyirikkunnu....naadum; veedum; naattukkarum; jeevithavum; swapnangalum angane ellaam😔

  • @stephypeter7542
    @stephypeter7542 4 года назад +27

    തുമ്പപ്പൂ വാ കുന്ന ശ്രീ പാർവതിയുടെ പാദങ്ങൾ മുഴുവനായും നഷ്ടമായിട്ടില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം നന്മയുടെ പച്ചപ്പ് എന്നും നമ്മുടെ നാട്ടിലും മനസ്സിലും നിലനിൽക്കും'

    • @IamAlone-d
      @IamAlone-d 9 месяцев назад +2

      തുമ്പപ്പൂ വെള്ളത്തിൽ വെച്ചു നോക്കിയാൽ അരയന്ന മാവും കാക്കപ്പൂവിന്റെ ഞെട്ട് വെച്ചാൽ ചുണ്ടും കണ്ടിട്യുണ്ടോ അത് അരയന്ന ങ്ങളുടെ വീട് എന്നാ ഫിലിമിൽ ജോമോൾ മമ്മൂട്ടിയുടെ കുട്ടികൾക്ക് ഉണ്ടാക്കി കാണിച്ചു കൊടുക്കുന്നുണ്ട് 🦢🦢

  • @ReshmaDivakaran-uh9hh
    @ReshmaDivakaran-uh9hh 2 месяца назад +2

    Super telefilm .actress adipoli avarude song adipoli ellavarum super

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +3

    ഇ.ഹരികുമാറിന്റെ അതിമനോഹരമായ കഥയെ ഭംഗി ചോരാതെ ടെലിഫിലിം ആക്കിയതിന് അഭിനന്ദനം

  • @sujasreeraj9904
    @sujasreeraj9904 3 года назад +14

    ശരിക്കും നമുക്കുള്ളിലെ മാധവിയുടെ പകർന്നാട്ടം പോലെ... സുഖമുള്ള നൊമ്പരം..

  • @sumaharidas6689
    @sumaharidas6689 3 года назад +14

    കോട്ടപ്പുറം തറവാട് എപ്പോഴു അവിടെ ഉണ്ടായിരുന്നെങ്കിൽ... എല്ലാ മാസവും മാധവി ചേച്ചിയെയും കുടുബത്തിനെയും കാണാൻ വന്നിരുന്നുവെങ്കിൽ... എന്ന് ഞാൻ മോഹിച്ചുപോകുന്നു... വീണ്ടും വീണ്ടും കാണാൻ

  • @gokulkg6190
    @gokulkg6190 4 года назад +68

    ഇത് 90 കളിൽ നടക്കുന്ന കഥ ആണെന്ന് തോന്നുന്നു. മൊബൈൽ ഫോൺ, internet തുടങ്ങി technology യുടെ അതിപ്രസരം ഒന്നും തന്നെ ഇല്ല.
    പകരം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം വളരെ മനോഹരം ആയി കാണിക്കുന്നു. തൊടിയിലെ പച്ചപ്പും, മഴയും, പൂക്കളും , തറവാടും എല്ലാം പോയ്പോയ കാലത്തെ നന്മയിലേക്ക് നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നു. ബാല്യ കാലത്തെ നാട്ടിൻ പുറം എല്ലാം ഓർമ വരുന്നു.
    It is a Beautiful and Nostalgic Short Film!

    • @0708im
      @0708im Год назад +1

      Ithu 80s aanu. 80s was more beautiful than 90s

    • @afgjhhcdgh
      @afgjhhcdgh Год назад

    • @ston939
      @ston939 7 месяцев назад +1

      ഒരിക്കിലുമില്ല 2003 ന് ശോഷം ആപ്പ ഒട്ടോ റേക്ഷയിൽ നായിക വരുന്നു പിന്നെ സോനാ നായര് എക്കെ ടെലിഫിലിം 2001ന് ശോഷം 80 കളിലെ കഥ പറയുന്നു.

  • @Vincentgmz7903
    @Vincentgmz7903 2 года назад +26

    ദൂരദർശന്റെ ഏറ്റവും പ്രത്യേകത എന്തെന്ന് ചോദിച്ചാൽ ഞാൻ പറയും അതിന്റ BGM ആണെന്ന്... കട്ട നൊസ്റ്റാൾജിയ 😍😍😍

  • @nikeshavnikeshav2539
    @nikeshavnikeshav2539 Год назад +6

    ഉള്ളിൽ ഉള്ള നീറ്റലുകൾ... ആ മഴയോടൊപ്പം അലിഞ്ഞു ചേർന്ന് ഇല്ലാതായി... എന്റെ കുട്ടികാലം എനിക്ക് മുൻപിൽ തെളിയുന്നതുപോലെ.... തിരിച്ചു ഒരു വട്ടം കൂടി .....💞💞💞

  • @anju-gr6qp
    @anju-gr6qp 3 года назад +8

    വായിച്ചിട്ടുള്ള കഥ കാണാൻ എന്തു സുഖം....തുമ്പപ്പൂവു... ശ്രീപാർവതി യുടെ പാദം..

  • @Dhwani2023
    @Dhwani2023 Год назад +14

    സ്വന്തം വീട് എല്ലാ സ്ത്രീകൾക്കും ഒരു റീചാർജ് സ്പോട് ആണ് ... ഞാൻ എന്റെ 30 കളിൽ ഇങ്ങു ദൂരെ മറ്റൊരു രാജ്യത്തിരുന്നു ഈ പോലെ തിരിച്ചു വീട്ടിൽ പൊകുന്നതിനെ കുറിച്ച് ഓർത്തിരിക്കുന്നു ...

  • @anoopkrishnanm
    @anoopkrishnanm 5 лет назад +76

    അമ്പാ, ഒരു ലെനിൻ രാജേന്ദ്രൻ ഫിലിം കണ്ട എഫ്ഫക്റ്റ്.
    ഈ കലാകാരന്മാർ ഒക്കെ ഇപ്പോൾ എവിടെപ്പോയോ ആവോ.
    Thanks for sharing

  • @hasifachu5672
    @hasifachu5672 2 года назад +11

    മറ്റൊരു ചാനലും ഇല്ലാതെ ദൂരദർശൻ മാത്രം ആയിരുന്നു വെങ്കില്‍ ആ 90's കാലഘട്ടം തിരിച്ചു കിട്ടിയേനേ.. 2022 dec.

  • @GeethaK-oz9km
    @GeethaK-oz9km 4 месяца назад +1

    എത്ര പ്രാവശ്യം കണ്ടാലും മതിവരില്ല....
    മനസ്സു നിറയുന്ന സ്നേഹം.......

  • @dontworrybehappy6218
    @dontworrybehappy6218 5 лет назад +36

    2020ജനുവരി... എന്ത് മനോഹരമായ കാറ്റ്.

  • @soumyarkrishna1786
    @soumyarkrishna1786 6 лет назад +60

    Took me back to my childhood... My mother's home... The rain and mist..!?❤️ Great work ... And proud student.

  • @jinujosepoul7667
    @jinujosepoul7667 6 лет назад +27

    മനോഹരം പറയാൻ വാക്കുകളില്ല .ഒരു നിമിഷം ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി

    • @nihaan1000
      @nihaan1000 6 лет назад +1

      നമുക്കു ആ ബാല്യത്തിലോട്ടു വീണ്ടും പോകാം, നമ്മുടെ ആ പഴയ നാട്ടിൻ പുറത്തു ഒന്ന് കൂടെ പോണം

    • @kannankollam1711
      @kannankollam1711 4 года назад

      jinu Jose poul ruclips.net/video/6XteWnB3qQ4/видео.html
      പകിട പകിട പമ്പരം serial

  • @mvgopakumar2081
    @mvgopakumar2081 3 года назад +5

    ഗംഭീരം. ഗതകാല സുഖ സ്മരണകൾ കണ്ണ് നനയിച്ചു. ബൈജു ചന്ദ്രന് ഒപ്പം ഹരികുമാറിനും നടിനടന്മാർക്കും എന്റെ അഭിനന്ദനങ്ങൾ 🌹🙏

  • @harikamangalasseri5965
    @harikamangalasseri5965 3 года назад +6

    കുട്ടികാലത്തെ ഓർമ്മകളിൽ പ്രിയപ്പെട്ടത്..... ഇപ്പോൾ കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ 👌🏻

  • @dayapachalam735
    @dayapachalam735 3 года назад +6

    ഇടയ്ക്കെപ്പോഴെങ്കിലും കാണാന്‍ കൊതിക്കുന്ന ഒരു ടെലി ഫിലിം.
    മനസ്സില്‍ എവിടെ നിന്നോ ഒരു നഷ്ടബോധം ഉളവക്കുന്നു. ഹൃദ്യമാം സംഗീതം എന്നെ പിടിച്ചുലയ്ക്കുന്നുണ്ട്.
    പഴയ തറവാടും വൃക്ഷലതാദികളും നിറഞ്ഞ പറമ്പും തൊടിയിലെ മഴയും കുളവും തുമ്പയും പിച്ചിയും എല്ലാം എന്നിലും ഗൃഹാതുരത്വം നിറയ്ക്കുന്നു.
    കണ്ടാലും കണ്ടാലും തീരുന്നില്ലല്ലൊ ഇത്.
    ഹരികുമാര്‍, ബൈജുചന്ദ്രന്‍, വിശ്വജിത്, അഞ്ജന ഹരിദാസ് ഇവര്‍ക്ക് എന്‍റെ നിറഞ്ഞ സ്നേഹം.
    ദയ പച്ചാളം 29/5/2021

  • @jokervision5454
    @jokervision5454 4 года назад +12

    ഒരിക്കലും കിട്ടാത്ത ആ നല്ല കാലം സമ്മാനിച്ച ദൂരദര്ശന് ചാനൽഇന് നന്ദി 😔

  • @umadevicholakkara6310
    @umadevicholakkara6310 Год назад +4

    ഹൃദയസ്പർശിയായ കഥയും പരിസരങ്ങളും 👌

  • @raginisarman468
    @raginisarman468 4 месяца назад +1

    Good...... കാലത്തിനൊപ്പം എവിടെയോ നഷ്ടപ്പെട്ട. ബാല്യ കാല സ്മരണകൾ....

  • @azluyfamily2390
    @azluyfamily2390 2 года назад +4

    Ingane manassulakunna oru bharthaavu.... Bhaagyam aanu😍😍😍😍😍

  • @sumamole2459
    @sumamole2459 3 года назад +8

    ദൂരദർശനെ അന്നും ഇന്നും എന്നും ഒരുപോലെ സ്നേഹിക്കുന്നു 🙏🙏🙏

  • @julietmary7180
    @julietmary7180 3 года назад +6

    ശ്രീപാർവ്വതിയുടെ പാദം ഞാൻ ചെറുകഥ വായിച്ചിട്ടേ ഉള്ളു. യാദൃശ്ചികമായാണ് ഈ ടെലിഫിലിം കണ്ണിൽ പെട്ടത്. എത്ര മനോഹരമായിരിക്കുന്നു.
    ആ പഴയ സ്കൂൾ കാലം തിരികെ കിട്ടിയതുപോലെ.

  • @sreedevi_s_p
    @sreedevi_s_p Год назад +3

    നെൽപ്പാടങ്ങൾ ... തുമ്പപൂകൾ... കൃഷ്ണ കിരീടം പൂ... മഞ്ചാടി മണികൾ... തെളി നീര് ഉള്ള കുളം... All recipes of nostalgia...

  • @athiranls
    @athiranls 27 дней назад +1

    Source of my peace of mind... ❤❤

  • @thanuthasnim6580
    @thanuthasnim6580 2 года назад +15

    പഴയ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്... എത്ര മനോഹരം... തിരിച്ചു കിട്ടാത്ത സുവർണ കാലം 💖

  • @AswaniAchu-gp4oc
    @AswaniAchu-gp4oc 4 месяца назад +1

    ഞാൻ 90's അല്ല എന്നാലും ഇതൊക്കെ കാണുമ്പോ കൊതിയാവുന്നു എന്തു രസാ പണ്ടത്തെ കാലം അത് ഒരു ഒന്നൊന്നര കാലം തന്നെ ❤❤ anybody 2024?

  • @noopuradwanikalartworld2778
    @noopuradwanikalartworld2778 3 года назад +3

    വളരെ ചെറുപ്പത്തിൽ കണ്ടതാണ് ഈ telefilm....
    ഇപ്പോൾ കാണുമ്പോഴും വല്ലാത്ത feel

  • @thepatriot670
    @thepatriot670 6 лет назад +81

    കുട്ടിക്കാലത്തേക്ക് ശരിക്കും മനസ്സ് കൊണ്ട് എത്തി.

    • @kannankollam1711
      @kannankollam1711 4 года назад

      The Patriot ruclips.net/video/6XteWnB3qQ4/видео.html
      പകിട പകിട പമ്പരം serial

  • @sreeSaraswathy-cm3uk
    @sreeSaraswathy-cm3uk 4 месяца назад +2

    😢😢😢😢ഇപ്പൊ ഇത് കണ്ട ഞാൻ 😢😢😢. ആ കാലം മതിയായിരുന്നു. ഗ്രാമം, പൂക്കാലം, പൂക്കളം, അമ്പലച്ചിറ കൂട്ടുകാരോത്തുള്ള നീന്തൽ, എല്ലാം മറഞ്ഞു.. പൊയ്പ്പോയ കാലം 😢😢😢. ഒരു വിങ്ങൽ മനസ്സിൽ

  • @sreenathsreemangalam6767
    @sreenathsreemangalam6767 4 года назад +5

    ഒരിക്കലും തിരിച്ചു കിട്ടാത്ത വസന്തകാലം പോലെ ഇപ്പോഴും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന അന്നത്തെ കുട്ടിക്കാലം..........
    എവിടേയോ ഇപ്പോഴും തിരഞ്ഞുകൊണ്ടേ ഇരിക്കുന്ന ആ പഴയ ഓർമ്മച്ചെപ്പുകളിലേക്ക് കാലത്തിന്റെ കയ്യൊപ്പുമായി ഇവിടെയിതാ ദൂരദർശൻ അവയിലേക്ക് വീണ്ടും ഒരു ജാലകം തുറക്കുന്നു. .....................................................................
    പറയാൻ വാക്കുകൾ മതിയാവുന്നില്ല ................................................................................................

  • @abcdefg2595
    @abcdefg2595 4 года назад +16

    സ്നേഹിതനിലെ നന്ദനയെ പോലുണ്ട് നായികയെ കാണാൻ

  • @abhijithr2143
    @abhijithr2143 5 лет назад +137

    ദൂരദർശൻ നല്ല കഥയുള്ള ടെലിഫിലുമുകളെ എടുത്തിരുന്നുള്ളു .അതിൽ ഇന്നത്തെപോലെ ചവറു പൊട്ടത്തരങ്ങൾ ഇല്ലായിരുന്നു .ഇന്നോ കുറേ പാട്ട ചാനലു o കുറേ കള്ളത്തരങ്ങൾ നിറഞ്ഞ കഥകളും കുറേ ഗുഡായിപ്പു നടീ നടന്മാരും .എന്നും ദൂരദർശനാണ് മനസ്സിൽ

    • @DJ-vs2cf
      @DJ-vs2cf 3 года назад +3

      Sathyam kadha moolyam ulla kadhakal ....epo enthonna ee serial okke kanikkunne what bullshit

    • @വാസുഅണ്ണൻ-ല8ല
      @വാസുഅണ്ണൻ-ല8ല 3 года назад +4

      സത്യം ഒരു പഴയ കാല കഥ വായിച്ച അനുഭൂദി ഉണ്ട്.... 😊
      ഇപ്പോഴക്കെ ഒരോ ചാനലിലും ഓരോ പ്രോഗാമെന്നു പറഞ്ഞു എന്തക്കെയാ കാണിച്ചുകൂട്ടുന്ന
      അതിലൊന്നും ഒരു മെസ്സേജും മില്ലാ...

  • @Syama_Anil
    @Syama_Anil 5 месяцев назад +9

    കളങ്കവും കാപട്യവുമില്ലാത്ത, പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന, പ്രകൃതിയോട് ഉപമിച്ചിരുന്ന ആ നല്ല കാലത്ത് ജനിക്കാതെ പോയത് എന്ത് വലിയ നഷ്ടം. മഴയുടെ ഗന്ധം പകരുന്ന ആ പാട്ടിൻ ഈണവും ഗൃഹതുരത്വവും...... ഇത്തരം പഴയകാല ചിത്രങ്ങളും ഗാനങ്ങളും ആ കാലത്തിലേക്ക് എത്തിക്കുന്നു....

  • @annaniyabenny8662
    @annaniyabenny8662 4 года назад +6

    ഇത് കാണുമ്പോൾ വീണ്ടും ആ പഴയ മനോഹരമായ കാലത്തിലേക്ക് ഒരിക്കൽ കൂടി പോകാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ച് പോകുന്നു. നല്ല ഓർമ്മകൾ നിറഞ്ഞ കുട്ടി കാലം.....

  • @aswathims9186
    @aswathims9186 3 года назад +12

    എന്നെന്നും പ്രിയപ്പെട്ട ദൂരദർശൻ
    പ്രിയ കഥ❤️

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 5 месяцев назад +2

    സ്വന്തം വീട്ടിൽ എത്തുമ്പോൾ എന്താ ഒരു മനസമാധാനം 🥰🥰🥰🥰

  • @thepatriot670
    @thepatriot670 6 лет назад +121

    മഴ എന്ന് പറയുന്നത് തന്നെ ഒരു നൊസ്റ്റാള്‍ജിയ ആണ്.

    • @kannankollam1711
      @kannankollam1711 4 года назад +1

      The Patriot ruclips.net/video/6XteWnB3qQ4/видео.html
      പകിട പകിട പമ്പരം

  • @amalnadhjayapal2993
    @amalnadhjayapal2993 5 лет назад +25

    പണ്ട് ദൂരദർശനിൽ ഒരുപാട് നല്ല ടെലിഫിലിംസ്‌ കാണുമായിരുന്നു. പല കഥാകാരന്മാരുടെയും സൃഷ്ടികൾ അതിന്റെ സത്ത ചോരാതെ ദൃശ്യാവിഷ്കാരമായി കാണാമായിരുന്നു, പലതും കാഴ്ചക്കാരെയും അതിനുള്ളിൽ ലയിപ്പിക്കുമായിരുന്നു. വീണ്ടും കാണാൻ കഴിഞ്ഞല്ലോ....

  • @Nika-108
    @Nika-108 3 года назад +18

    നൊമ്പരപ്പെടുത്തുന്ന എന്തോ മനസ്സിൽ ഉണ്ട് എന്ന തോന്നൽ ഇതു കാണുമ്പോൾ....

  • @lion8264
    @lion8264 5 лет назад +63

    2019, ൽ കാണുന്നവർ ആരൊക്കെ?. എന്ന് പറയുന്നവൻ വന്നോ? 😁😁.. ഇപ്പോഴ്ത്തെ സീരിയൽ ഓക്കേ എടുത്തു ചവറ്റു കുട്ടയിൽ ഇടണം.. 😊👍

  • @binuchrislyn5192
    @binuchrislyn5192 4 года назад +19

    I read this short story when im 12 yrs .nw at 40 i used remember each words .i talkd to my daughter abt dis wonderful work of sri.e harikumar.each and every feelings of madhavi was felt by me then.i enjoyd the taste of pitte with her den.this is the most memorable short story ever read by me

  • @ABINSIBY90
    @ABINSIBY90 21 день назад

    ഗ്രാമീണ വിശുദ്ധി നിറഞ്ഞു നിൽക്കുന്ന ടെലിഫിലിം. പഴയ പാടവും കുളവും തറവാടും തൊടിയുമൊക്കെ മനസിനെ കുളിരണിയിപ്പിക്കുന്നു..ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കുറെ നല്ല ഇന്നലെകളുടെയും കുടുംബ ബന്ധങ്ങളുടേയും ഓർമ്മകൾ..

  • @ഞാനൊരുകില്ലാടി

    17:19
    17:19
    *അമ്പിളിക്കണ്ണൻ എന്ന ആൽബത്തിലെ മിഴിയഴക് നിറയും രാധ എന്ന പാട്ടിലെ കൃഷ്ണവേഷത്തിലുള്ള ആ കൊച്ചിനെപോലെയുണ്ട്..!!*
    👍😍👍😍👍😍

    • @nihaan1000
      @nihaan1000 2 года назад +5

      ആ കുട്ടി തന്നെയാ ഇത്

    • @sreelakshmiks6369
      @sreelakshmiks6369 2 года назад +4

      Sathyan anthikadinte mika movies und ee kutti. Achuvinte ama, innathechinthavishaym, rasathandram

  • @Chloe-er6el
    @Chloe-er6el 3 года назад +8

    ഇനിയും ഇത്തരം ഗൃഹതുരുത്വം ഉണർത്തുന്ന ക്ലാസ്സി ടെലിഫിലിംസ് നിർമ്മിക്കപ്പെട്ടിരുന്നെങ്കിൽ.

  • @ashapradeep8482
    @ashapradeep8482 Год назад +3

    23:00 തൊടങ്ങായി മഴ❤️പഴയ ഓർമ്മകൾടെ കുളിര്☺️അച്ഛന്റെ വീടും അച്ഛമ്മേം😘പിന്നെ കുറേ നല്ല ആളോളും 🤗ഇനി ഒരിക്കലും തിരിച് കിട്ടാത്ത കുട്ടിക്കാലം 💔

  • @svfocusvpoint7242
    @svfocusvpoint7242 4 года назад +21

    നഷ്ട്ടപ്പെട്ടു പോയ കുറെ നല്ല കാലങ്ങൾ കാണുമ്പോൾ നെഞ്ച് പൊടിയുന്നു ... നമ്മുടെ പ്രകൃതിയെ നമ്മൾ നശിപ്പിക്കരുത് കേരളം എന്നും ഇതുപോലെ ഇരുന്നാൽ മതിയായിരുന്നു ... ഈശ്വരനും പ്രകൃതിയും ഒക്കെ കൂടി ചേർന്ന് കൂടെ നമ്മളും ജീവിക്കുന്ന ആ പഴയ കാലം ഇനി ഒന്ന് വരുമോ ഇതുപോലെ...😒😒😪😪🤤🤤

  • @kpviniraj6145
    @kpviniraj6145 17 дней назад

    Super, നഷ്ടം നികത്താൻ കഴിയില്ല ❤❤❤

  • @sathianil6179
    @sathianil6179 3 года назад +3

    ഇന്നലെ വായിച്ചേ ഉള്ളു ഈ കഥ.മനസിൽ കണ്ട തറവാടും തൊടിയും കണ്ടപ്പോൾ ഒരുപാട് ഇഷ്ടായി

  • @SonuNikeshVlog
    @SonuNikeshVlog 3 года назад +5

    ഇത് കാണുമ്പോൾ പഴയ ആ 90 കളിലേക്ക് പോയ ഫീലിംഗ് 🥰😍❤️

  • @nihaan1000
    @nihaan1000 6 лет назад +83

    എന്താ മനസ്സിന് ഒരു നല്ലഫീൽ ഇത് കാണുമ്പോൾ. ഇതിൽ അഞ്ജന ഹരിദാസിനെ കാണാൻ cute👌, ദൂരദർശൻ മാത്രം മതിയായിരുന്നു ഇപ്പോഴും. അങ്ങനെ എങ്കിൽ ഇപ്പോഴും എല്ലാവരും ഇതിലെ serials ഒക്കെ കണ്ടെഞ്ഞേ,

    • @jinujosepoul7667
      @jinujosepoul7667 6 лет назад +4

      എനിക്കും അതേ ഫീൽ ആയിരുന്നു

    • @nihaan1000
      @nihaan1000 6 лет назад +4

      @@jinujosepoul7667 😍😍👍

    • @kannankollam1711
      @kannankollam1711 4 года назад +2

      Nihaan khan nichu ruclips.net/video/6XteWnB3qQ4/видео.html
      പകിട പകിട പമ്പരം

    • @nihaan1000
      @nihaan1000 4 года назад +1

      @@kannankollam1711 ഓർമ്മയുണ്ട് ബ്രോ ഇതൊക്കെ

  • @Niya-z1z
    @Niya-z1z 5 месяцев назад +1

    ❤👍🏻👌🏻✨️✨️✨️❤️
    സത്യം .
    എല്ലാം നഷ്ടപ്പെട്ടാൽ പെട്ടത് തന്നെ
    പിന്നെ മരണം വരെ വിഷമോ വിഷമിച്ചു ജീവിക്കണം

  • @Chinnumol96
    @Chinnumol96 3 года назад +4

    Vallathoru feel njn valarnathum padichathum okke Bangalore ente kuttilalathe evdeyo enike ee kunje swargam asvadikan sadichu kuranja naalukal athinte Orma innum ente manasil urangathe kidakunnu❤️❤️ pineyum ini orikalum thiriche kittathaaa ee swargam❤️❤️❤️❤️❤️❤️❤️

  • @binuchrislyn5192
    @binuchrislyn5192 4 года назад +9

    Superb acting nd singing by anjana.she instils the soul of madhavi as conceived by harikumar sir

  • @sankeerthanamevent9366
    @sankeerthanamevent9366 3 года назад +2

    ഒത്തിരി ഇഷ്ടം തോന്നി.. ഈ പഴമ ഒക്കെ ഇനി എന്ന് കാണും.. 👌👌🌹🌹🌹