Thyagam - Telefilm - Dir. K.R.Mohanan - Writer. Parappuram

Поделиться
HTML-код
  • Опубликовано: 22 окт 2024
  • പാറപ്പുറത്തിന്റെ 'ത്യാഗം' എന്ന കൃതി ടെലിഫിലിമാക്കിയത് ദൂരദര്ശന് വേണ്ടി ശ്രീ കെ ആർ മോഹനൻ ആണ്. സോനാനായർ, സി കെ ബാബു , വിജയലക്ഷ്മി തുടങ്ങിയവർ അഭിനയിച്ചു

Комментарии • 157

  • @JohnWick-tt5uv
    @JohnWick-tt5uv 2 года назад +196

    വലുതാവേണ്ടായിരുന്നു DD കേരളം പ്രോഗ്രാംസ് കണ്ടും ഫുട്ബോൾ കളിച്ചും നടന്നാ മതിയായിരുന്നു,,,,,, most peaceful and beautiful days in my life 90""s,,,,,, ഇത്തെരം ടെലിഫിലിംസ് പിന്നെയും കാണുബോൾ പഴയ കാലത്തിലേക്കു ഓർമ്മ പോവുന്നു,,,,,ഇപ്പോഴും പകിട പകിട പമ്പരം കാണുന്ന ഞാൻ,,,,,

  • @sravanachandrika
    @sravanachandrika 3 года назад +113

    സൗന്ദര്യവും അഭിനയ ശേഷിയും കൊണ്ട് അനുഗ്രഹീതയായ നടി സോനാ 😘♥😘♥

  • @ashapradeep8482
    @ashapradeep8482 10 месяцев назад +26

    എത്രയെത്ര സുന്ദരമായ ഓർമ്മകൾ... ഈ ജന്മത്തിൽ മറക്കില്ല ഒന്നും ❤️ഒരിക്കലും തിരിച് കിട്ടാത്ത ബാല്യം💔ദൂരദർശന് ഒരുപാട് നന്ദിയുണ്ട് 🙏

  • @saninfowithstory7619
    @saninfowithstory7619 5 лет назад +307

    പഴയ ദൂരദർശൻ പോഗ്രാം ആണ് കുട്ടിക്കാലത്തെ ഏറ്റവും നല്ല ഓർമ്മകൾ ആ കാലത്തേ കുട്ടിയായിരുന്നു ഞാൻ അറിയാതെ മനസ്സിൽ ആ വർഷങ്ങൾ ഇനി തിരിച്ചു പോയെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്കുക

    • @kannankollam1711
      @kannankollam1711 4 года назад

      Keenu Keenu ruclips.net/video/6XteWnB3qQ4/видео.html
      പകിട പകിട പമ്പരം

    • @soujathtk3755
      @soujathtk3755 3 года назад +1

      💯👌

    • @sravanachandrika
      @sravanachandrika 3 года назад +3

      നഷ്ടസ്വർഗങ്ങൾ 😒😒

    • @ashapradeep8482
      @ashapradeep8482 3 года назад +1

      Mm njaanum ❤️❤️❤️❤️

  • @sreejithss3072
    @sreejithss3072 3 года назад +70

    ഗ്രാമാന്തരീക്ഷം❤️
    നല്ല അയൽക്കാർ❤️❤️
    അന്നത്തെ ജീവിതം❤️❤️❤️
    DDമലയാളം ചാനലിലെ ഇതുപോലെയുള്ള പ്രോഗ്രാം❤️❤️❤️❤️

  • @raheemamattummal5420
    @raheemamattummal5420 5 лет назад +95

    ഒരു പ്രവാസിയുടെ ഭാര്യ ആയ എനിക്ക് ഇത് കണ്ടപ്പോൾ മനസ്സിന് വല്ലാത്ത ഭാരം ആർക്ക് വേണ്ടിയാ ഇങ്ങനെ ജീവിക്കുന്നെ ഗൾഫിൽ പോയാൽ അടുത്ത പ്രാവശ്യം വരുമ്പോൾ കാണാൻ ആയുസ്സ് നീട്ടിത്തരണേ എന്ന പ്രാർത്ഥനയാണ് എപ്പോഴും

    • @HOLLYRICHU01
      @HOLLYRICHU01 4 года назад +3

      Nigaleppolullavare churukkaama chechi, sanmanasullavar

    • @pforpsc2886
      @pforpsc2886 2 года назад +2

      നാട്ടിൽ നിൽക്കുന്നതിനേക്കാൾ നല്ലതാ gulf

    • @athira885
      @athira885 Год назад

      🥹

  • @തെന്നൽചാരുത-ട6റ

    ആ കുട്ടി സോ ക്യൂട്ട് ആണ്😍😘😘😘😘😍

  • @rishirithika1746
    @rishirithika1746 4 года назад +40

    പഴയ കാലത്തെ ഓർമ്മകൾ.തികച്ചും മനോഹരമായ ഒരു ഹ്രസ്വചിത്രം.

  • @philipc.c4057
    @philipc.c4057 Год назад +13

    ദൂർദർശൻ കാലം സുന്ദരം .Sona നല്ല അഭിനയം

  • @sureshbabut4114
    @sureshbabut4114 Год назад +7

    Very touching,congrats dear Mohanettan.
    Sona is remaining as sona for ever, fantastic.

  • @anashj8375
    @anashj8375 Год назад +23

    പണ്ട് എല്ലാ കൂട്ടുകാരെ വീട്ടിലും കേബിൾ ഉള്ളപ്പോൾ വീട്ടിൽ ദൂരദർശൻ മാത്രം ഉള്ളത് കൊണ്ട് അന്ന് വെറുത്തു കണ്ട telefilm ആണ് ഇതൊക്കെ. ഇന്ന് ഇഷ്ടത്തോടെ വന്ന് കാണുന്നു 😍

  • @sojanjo7989
    @sojanjo7989 3 года назад +35

    എന്റെ പൊന്നു ദൂരദർശാ...
    ഇതുപോലെത് പഴയ telefilm കൾ ഉള്ളത് മുഴുവൻ upload ചെയ്യാമോ?

  • @sreeram1978
    @sreeram1978 3 года назад +18

    എത്ര മനോഹരം !
    പകൽ മകനോടും, അനിയത്തിയോടും കുറച്ചു കൂടി ഇടപെടുന്ന ഒരു രംഗത്തിൻ്റെ കുറവുണ്ട്..

  • @lion8264
    @lion8264 4 года назад +215

    ഇതൊക്കെ ആണ് നല്ല സീരിയൽ.. ഇപ്പോ ഉള്ളത്.. കളർ സാരിയും ചുറ്റി.. ലിപ്സ്റ്റിക് ഇട്ട്... പട്ടി മോങ്ങുന്നത് പോലെ ഇരുന്നു മോങ്ങും.. 😁😁

  • @dsouzavincent
    @dsouzavincent 3 года назад +6

    ഒരു പത്ത് കൊല്ലം മുമ്പ് ദൂരദർശനിൽ കണ്ടതാണ് ഇന്നിതാ വീണ്ടും കണ്ടു വളരെ സന്തോഷം ❤️

  • @csanalc
    @csanalc 7 лет назад +58

    Dear DD
    Please add more short story like this

  • @anupamaanu5491
    @anupamaanu5491 6 лет назад +101

    Unnikuttante lokam upload cheyuo😍

  • @akhilc007
    @akhilc007 4 года назад +25

    അല്ലേലും ഓൾഡ് ഈസ് എന്നും ഗോൾഡല്ലേ...💕

  • @Abhijith1
    @Abhijith1 4 года назад +36

    ഇതുപോലെ ഉള്ള മരുമകൾ സ്വപ്നങ്ങളിൽ മാത്രം....

    • @aida891
      @aida891 Год назад +1

      Sathyam

    • @deeparatheesh400
      @deeparatheesh400 Год назад +12

      ഇതു പോലത്തെ അമ്മായി അമ്മയും

    • @MeenakshiSarath108
      @MeenakshiSarath108 7 месяцев назад +1

      Ammayiammayum swapnagalil mathram.😊

    • @JijiGNair
      @JijiGNair 3 месяца назад

      അമ്മായി അമ്മയും ഭർത്താവും 😂

    • @MeenakshiSarath108
      @MeenakshiSarath108 2 месяца назад +1

      Ammayum

  • @jijims9512
    @jijims9512 4 года назад +46

    Sona nair 👌👌👌👌 enthoru orginality

  • @lakshmias2022
    @lakshmias2022 6 лет назад +15

    Sonu.. As always.... Superb.... Wth lots of love... Lechu

  • @Vraj320
    @Vraj320 2 месяца назад +1

    മറക്കാൻ പറ്റാണ്ടു ഇരിക്യാനും, ഓർക്കാനും എനിക്ക് ഒരു നല്ല ഓർമ്മകൾ തരുമോ 😍❤

  • @soumyadileep9938
    @soumyadileep9938 Год назад +3

    Pandu doordarsante Milka programsilum sona chechi undu, natural acting, suuper

  • @robin6087
    @robin6087 3 года назад +9

    Time travel possible arunnel naamoke pokaan kothikkunna kuttikaala ormakal❤🔥aa nalla kaalam

  • @RajeshRajesh-ej7ly
    @RajeshRajesh-ej7ly 2 месяца назад +2

    Super BGM manasinu vallattha oru novu

  • @moosatm
    @moosatm 3 года назад +7

    പട്ടാളത്തിൽ ജോലി ചെയ്യുന്നവർ ഇങ്ങിനെ യാത്ര കാണുമ്പോൾ സങ്കടം , രാജ്യത്തിന്റെ കാവൽക്കാർ

  • @fraanciskd228
    @fraanciskd228 3 года назад +7

    Pazhayakaalathinte thanima..originality..good...👍👍👍..

  • @beenamathew660
    @beenamathew660 3 года назад +4

    Very touching. Superb telefilm. Love it.

  • @lalimajayadev2193
    @lalimajayadev2193 3 года назад +9

    എത്ര ഭംഗിയുള്ള അവതരണം

  • @priyas8114
    @priyas8114 2 месяца назад

    ഓർമ്മിക്കാൻ നല്ലൊരു കുട്ടികാലം ഉണ്ടാവുക എന്നത് ഒരു ഭാഗ്യം തന്നെ ആണ്.... പണവും പ്രതാപവും ഒന്നും അല്ല അതിനു മാനദണ്ഡo🥰🥰🥰🥰🥰🥰🥰

  • @bindubala9942
    @bindubala9942 4 месяца назад +4

    കുട്ടികാലത്തെ ഓർമ്മകൾ... 🥰

  • @prathibachandran5734
    @prathibachandran5734 4 года назад +17

    Cute baby❤️❤️

  • @ArunKumarGRz
    @ArunKumarGRz 4 года назад +16

    ഇന്ന് tv യിൽ dd മലയാളം ചാനലിൽ ഇത് കാണുന്ന ഞാൻ. 07/06/2020.

  • @rajeshm-dc1lv
    @rajeshm-dc1lv 4 года назад +8

    2004 സെപ്റ്റംബർ ഒക്ടോബർ മാസം. മാതൃഭൂമി ടെലിഫിലിം ആണോ.

  • @reethapaulose5049
    @reethapaulose5049 Год назад +1

    Super and nostalgic

  • @sujeenaskitchen6789
    @sujeenaskitchen6789 4 года назад +8

    Enthoru rasam pazhaya Tele films?

    • @harikrishnankr2062
      @harikrishnankr2062 4 года назад

      Yes.... director who won 3 national award from his 3 works

  • @rebinbenny2577
    @rebinbenny2577 3 года назад +5

    Old is always gold🥰🥰🥰🥰

  • @dream7124
    @dream7124 11 месяцев назад +2

    പണ്ടത്തെ ഓർമ്മകൾ

  • @sreelairambil7159
    @sreelairambil7159 4 года назад +2

    manoharam... Love you Doordarshan

  • @harikrishnankr2062
    @harikrishnankr2062 4 года назад +13

    One of the best director ❤️ in Malayalam cinima

    • @crispysunny1183
      @crispysunny1183 4 года назад +1

      anganayonnum aarkum thoneetilla

    • @anusree9704
      @anusree9704 11 месяцев назад

      Yes, He is a National Award and State award Winner

  • @muhammadshahil6220
    @muhammadshahil6220 Год назад +3

    Kunjikoonan tele film iduoo plzzz

  • @sreelathan6079
    @sreelathan6079 3 года назад +4

    Amma oru documetry ille..Amma title urappilla..oru samyath epozhum 3 kanikkum ayirunnu..ath upload cheyamo

  • @ajithadl2049
    @ajithadl2049 2 года назад

    Oralude vtl oru kochu kutty jolikku nikkunnathum... Aviduthe aalu oru rose inodu divasavum samsarikkunnathum... Angana aa kuttiye jolikk kondakkiya aal varumbo aabl rose പറിക്കാൻ nokkunnathum... Aa telefilm name ariyilla othiri naal aayi nokkunnu name ariyilla arkkenkilum ariyam enkil paranju tharamo...

  • @davidd8133
    @davidd8133 4 года назад +6

    Laachiyamma upload cheyyanam, kunjikoonan ,kaattiley Kannan,jungle book,majick book vaikitt 6:00 maniyiley

  • @darvin1049
    @darvin1049 Месяц назад +1

    ഇത് ചിത്രികരിച്ച സ്ഥലം ഏതാണ് നല്ല ഗ്രാമ ഭംഗി

  • @harikrishnannair5527
    @harikrishnannair5527 4 года назад +3

    My favourite 😍

  • @arjunrajeev7137
    @arjunrajeev7137 Год назад

    Good, super feel...

  • @soujathtk3755
    @soujathtk3755 3 года назад +5

    Oru nalla kaalagattam. 😓😢

  • @manjusharaj8068
    @manjusharaj8068 2 года назад +1

    Angadipatt serial oru bhagom enkilum upld cheyyuvo

  • @sofiyaalameen9522
    @sofiyaalameen9522 6 лет назад +32

    Kaalam pinnilek poy. Miss doordarshan

  • @Lissy-l6t
    @Lissy-l6t Год назад +4

    2023 ല്‍ കാണുന്നവരുണ്ടോ

  • @svv2895
    @svv2895 4 года назад +7

    Heart touching story and performance

  • @rajpnr1933
    @rajpnr1933 3 года назад +1

    'മരണം ദുർബലം' സീരിയൽ upload ചെയ്യാൻ പറ്റുമോ...

  • @Deerraa
    @Deerraa 6 лет назад +11

    Please add telefilm "Lambo" acted by Premkumar

  • @alfiyan5003
    @alfiyan5003 5 лет назад +8

    Pls upload sandarshanm

  • @aparnasasikumar7568
    @aparnasasikumar7568 3 года назад +1

    Schoolil padikuna time appozum ete dd Malayalathil varuvaeunu.allrum koode orumichu oremichirunu kaanuvarunu. Eppo varshagalkakipuram vedum RUclips kandapo veedhm annate kaalam orma vnnu. Ntho ore nastha feel. Aa baby ye kanupo anek ore brother janiche undarunullu. Ane ee baby ye kanumpo avan nooki erekumvarunu. Athoke ore kaalam. Eppo avne 24 vayase. Ee baby eppo Avede aani aavo

  • @anjanabindhu6533
    @anjanabindhu6533 17 дней назад

    Nostu🥰

  • @teepee431
    @teepee431 7 месяцев назад

    Priceless.

  • @swethacv5882
    @swethacv5882 3 года назад +1

    daivathinte kann enna bookile oru bhagam serial ayi kanikkar undyirinunu..but title orkinilla.
    ummu,unnimon etc ithokke ayirunnu character name.ath upload akuo.

  • @pratheeshlp6185
    @pratheeshlp6185 3 года назад +4

    Sona nair 💞💞💞💞💕💕💕💕💕💕💕💕💕💕💕💕💕💕

  • @jusklm09
    @jusklm09 3 года назад +1

    ee serial okke
    ethu varsham telecast
    cheythathennu koodi
    koduthal nanayirunnu

  • @varshavalsan1660
    @varshavalsan1660 6 лет назад +8

    predinja telefilm upload cheyyuuuuuu plzzzzzzzzzzzzx

  • @harikrishnantp8228
    @harikrishnantp8228 5 лет назад +7

    kunjikoonam evide telefilm

  • @aswathyremaasokan3330
    @aswathyremaasokan3330 3 года назад +4

    Sona nair🤗🤗🤗

  • @sujalakumarig9752
    @sujalakumarig9752 Год назад +1

    ഞങ്ങളുടെ ജീവിതം 😢

  • @vishnujith5146
    @vishnujith5146 4 года назад +4

    Ozhivukalam serial upload plz

  • @TheDevu95
    @TheDevu95 5 лет назад +6

    Manassu niranju☺☺☺

  • @madeshwarandr2998
    @madeshwarandr2998 2 месяца назад

    Salute to actress'

  • @serinsunny2853
    @serinsunny2853 4 года назад +3

    Miss cheyunnu ee serial ellam

  • @gopikagopakumar1176
    @gopikagopakumar1176 3 года назад +5

    Sandarsanam telefilm..pls upload

  • @madeshwarandr2998
    @madeshwarandr2998 2 месяца назад

    Natural human feels

  • @cupofjoe3633
    @cupofjoe3633 3 года назад +11

    ഇങ്ങനൊക്കെ ജീവിച്ചതാ അമ്മേ കണ്ട് അതെല്ലാം വിഢിത്തം ആണെന്ന് ഇപ്പോൾ മനസ്സിലായി.

  • @rrr-vs1sx
    @rrr-vs1sx 3 года назад +8

    Ammayiamma nathoon porillathoru story..enthu snehathode vivekathode aanu aa Amma marumolod perumarunnath.monum marumolum santhosathode kazhiyunnath ishtapedatha innath serial ammayiamma charactor kaanumbo😠😠

  • @bharathinandan2643
    @bharathinandan2643 3 года назад +1

    Big Salute

  • @himabsnair
    @himabsnair 3 года назад +8

    Kunjile kandatha epolum orma und

  • @asharafkk2587
    @asharafkk2587 Год назад

    Soooper

  • @brotherbear6434
    @brotherbear6434 3 года назад +2

    I'm not crying, you're crying🥺

  • @songmannattil6991
    @songmannattil6991 3 года назад +4

    ഉണർത്തു പാട്ട് അപ്‌ലോഡ് ചിയു

  • @sujithsujith5653
    @sujithsujith5653 2 месяца назад +1

    Kutty so cuteeee😘😘😘😘😘😘

  • @asispoddar895
    @asispoddar895 3 года назад

    You are so beautiful. Please give autograph .

  • @lekshmivshnu9452
    @lekshmivshnu9452 5 лет назад +10

    alakal serial onn upload cheyyamo

    • @ArunKumarGRz
      @ArunKumarGRz 4 года назад

      യൂട്യൂബിൽ ഇല്ലെന്നു തോന്നുന്നു.

    • @luthufiyaazeez6087
      @luthufiyaazeez6087 4 года назад

      Shaalu menon ula serial aano

    • @lekshmivshnu9452
      @lekshmivshnu9452 4 года назад

      @@luthufiyaazeez6087 athe

    • @syamsagar439
      @syamsagar439 3 года назад

      @@lekshmivshnu9452 അത് മെഗാ അല്ലേ

  • @Niya-z1z
    @Niya-z1z 2 месяца назад

    🙏🏻

  • @varshavalsan1660
    @varshavalsan1660 5 лет назад +4

    Plz add predikja telifilim

  • @forsaji
    @forsaji Месяц назад

    When he realized that she was no more, acted like not real love!

  • @psdeepak0008
    @psdeepak0008 5 лет назад +3

    21:36 -- enne padipicha George sir

  • @marcoavena9584
    @marcoavena9584 3 года назад +1

    Talented Artists👏👏👏🥰Mastr Govind ippo evide undu? He Was not Acting, Jeevikkukayayirunnu...😃👏👏👏

  • @azeemn2015
    @azeemn2015 5 месяцев назад +1

    Kalamey pazha kalathakku thirikey konde po

  • @jubinav8302
    @jubinav8302 3 года назад +1

    ❤️❤️❤️❤️❤️

  • @shobhasoman7118
    @shobhasoman7118 Год назад

    🥰👌🙏

  • @ajvlogs6463
    @ajvlogs6463 4 года назад +1

    Nostalgia

  • @chinnu744
    @chinnu744 3 года назад +1

    Nthoru originality anu

  • @artvishnurguruji8241
    @artvishnurguruji8241 3 года назад +2

    suppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppperrrrrrrrrrrrrrrrrrrrrrrrrrrrr

  • @indian6346
    @indian6346 3 года назад +2

    ടെലിഫിലിം എന്നു പറയുന്ന സാധനം വലിച്ചിഴപ്പാ. ഏതെങ്കിലും ബുദ്ധിജീവിയുടെ കൈയ്യിൽ കിട്ടിയാൽപ്പിന്നെ പറയുകയും വേണ്ട. നമ്മുടെ സ്വന്തം DD ആയതു കൊണ്ട് ഇതിനേയൊക്കെ സഹിക്കുന്നു.

    • @sreeram1978
      @sreeram1978 3 года назад +13

      മെല്ലയാണെങ്കിലും എന്ത് രസമാണ് ഇതിൻ്റെ ഒഴുക്ക്.. ലയിച്ച് കണ്ട് നോക്കു..

    • @irfanss2210
      @irfanss2210 3 года назад +1

      It's true, but didn't get this feel with others...

  • @sanjaysanthosh6044
    @sanjaysanthosh6044 3 года назад

    Eppol en jana odi chaplam patumo.qur engine alla

  • @athirasvoice
    @athirasvoice 5 месяцев назад

    😪