Prathiknja I Telefilm I ടെലിഫിലിം "പ്രതിജ്ഞ"

Поделиться
HTML-код
  • Опубликовано: 25 май 2020
  • Telefilm "PRATHIKNJA"
    നിരവധി ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ സൃഷ്ടി .
    Screenplay-Dialogue-Direction : A. ANWAR
    Story : KESAVADEV
    Cinematography : M. MICHAEL
    Audiography : MATHEW ERALI
    Non-linear Editing : RADHAKRISHNA PILLAI
    Music : A.K. HEMAN
    Art : A. MURUGAN
    Make-up & Costumes : SURESH KUNDARA
    Cast : CHITHRA NAMBIAR
    SAJI VAKKANAD
    G. SREEKUMAR
    POOJA VIJAYAN etc.
    #telefilmprathiknja #doordarshanmalayalam #malayalamtelefilm #thevow #besttelefilm #ddnationalaward #bestscreenplay #pkesavadev #bestediting #bestsoundrecording #aanwar #anwarali #prathiknja #ടെലിഫിലിം #പ്രതിജ്ഞ #കേശവദേവ്
  • РазвлеченияРазвлечения

Комментарии • 47

  • @vineeth7087
    @vineeth7087 4 года назад +35

    ഒരുപാടു നാളായിട്ടു തിരഞ്ഞുകൊണ്ടിരുന്ന ടെലിഫിൽം ആരുന്നു അപ്‌ലോഡ് ചെയ്തതിനു നന്ദി

  • @nayanasukumaransukumaran9999
    @nayanasukumaransukumaran9999 4 года назад +45

    Big thanks for uploding this🙂. പണ്ട് കുട്ടിക്കാലത്തു ദൂരദർശനിൽ കണ്ട ആ ഓർമ ഇപ്പോഴും മനസ്സിൽ ഉണ്ട്.. വളരെ നാളായി വീണ്ടും കാണണം എന്നാഗ്രഹിക്കുന്നു. 🙂🙂

    • @anumols2511
      @anumols2511 3 года назад

      Vere orennam ondayirnnallo ...meerakrishnan act chytha telefilm ....pere ariyuvoooo

    • @athulyajames1969
      @athulyajames1969 Год назад

      Same here

    • @SAaSAa2124
      @SAaSAa2124 10 месяцев назад

      ​@@anumols2511😊

    • @ashrafashraf2888
      @ashrafashraf2888 7 месяцев назад

      😅😅

    • @angel0fangelsangel504
      @angel0fangelsangel504 3 месяца назад

      ഇതിൽ മീര കൃഷ്ണൻ ആരായിരുന്നു ​@@anumols2511

  • @annsworld3510
    @annsworld3510 3 года назад +13

    Cherupathil kandathu ipolum orkkunnu. 90s kidsinu dooradarshan ennum kure nalla memories anu

  • @ponnarigourivlogs8108
    @ponnarigourivlogs8108 2 года назад +3

    ഈ ടെലിഫിലിമിന് വേണ്ടിയാണു തിരഞ്ഞത്... അത് തന്നെ കിട്ടി 🤗🤗

  • @sreejithss3072
    @sreejithss3072 3 года назад +12

    ചെറുപ്പാത്തിലെ nosttu❤️
    ഗ്രാമഭംഗിയും, കുടുംബംനോക്കാതെ ഉത്തരവാദിത്വമില്ലാതെ നടക്കുന്ന ആണുങ്ങളും, വീടിനുവേണ്ടി കഷ്ടപ്പെടുന്നതും അസൂയയും തന്റേടവുമുള്ള പെണ്ണുങ്ങളും.എല്ലാം നല്ലരീതിയിൽ അവതരിപ്പിച്ചു👌👌👌പ്രേത്യേകിച്ചു സംവിധാനം 👏👏👏

  • @rajithayyil5560
    @rajithayyil5560 Год назад +4

    എത്ര നല്ല കഥ, അഭിനയം എല്ലാം കൊണ്ടും സൂപ്പർ. വാസ്തവത്തിൽ കരഞ്ഞു പോയി 👌🏻👌🏻👌🏻

  • @sivadassadasivan9441
    @sivadassadasivan9441 8 месяцев назад +2

    ചിത്രാ നമ്പ്യാരുടെ പ്രകടനം അതിമനോഹരം..🌹🌹

  • @premakumarannairmalankot5163
    @premakumarannairmalankot5163 4 года назад +9

    Good story, film and acting by the heroine and others. Best wishes.

  • @shasaj5888
    @shasaj5888 4 года назад +10

    Theng kayattakaarante abhinayam adipoli

  • @fraanciskd228
    @fraanciskd228 3 года назад +5

    Thanks doordarsan...goodstory..good acts. ..👍👍👍👍👍...

  • @reshmajeevan5748
    @reshmajeevan5748 2 года назад +1

    Kure ayi thappi nadakunu we telefilm. Pand dhooradharshanil kandathanu. Orupad ishtapetu. Ipo kandethiyathil santhosham.

  • @vinodhari5291
    @vinodhari5291 7 месяцев назад +1

    More than 20 years in my mind😊😊😊😊

  • @soumyasunny3796
    @soumyasunny3796 4 года назад +14

    ഒരുപാട് നാളായി കാണാൻ കാത്തിരുന്നു..... ❤️❤️ first comment

  • @bindupk9526
    @bindupk9526 2 года назад

    Soooper story, superb acting by heroine...

  • @akhilasreekutty1097
    @akhilasreekutty1097 3 года назад +4

    2perum sawathamini moveyile actress alle

  • @minnu252
    @minnu252 4 года назад +1

    Nice 👌

  • @rajpnr1933
    @rajpnr1933 2 года назад

    Super..

  • @mayadeviammas4565
    @mayadeviammas4565 9 месяцев назад +1

    Ladies suffered a lot in olden days. How sad ?

  • @bhoomiyileangelvlogs9176
    @bhoomiyileangelvlogs9176 2 года назад

    Ente nad ❤️❤️❤️Nedunganda gramam

  • @varshavalsan1660
    @varshavalsan1660 3 года назад +2

    Upload cheydathil thank-you sooooooooo much

  • @shyaminiraman3536
    @shyaminiraman3536 3 года назад +5

    Kpsc Lalithammma okke abhinayicha Oru “BHARTHAVU” telefilm ille Ath upload cheyyuo

  • @timepasscutz1680
    @timepasscutz1680 4 года назад +1

    👌👌👌👌😍

  • @jjjishjanardhanan9508
    @jjjishjanardhanan9508 9 месяцев назад

    Heroine nalla bangiyund ee actress ara . All casting superb

  • @gayathrisb318
    @gayathrisb318 8 месяцев назад

    Eeth year aanu ee tellefilm erakiyath??

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 4 года назад +5

    Which year release?????

  • @arundhathyremesan6010
    @arundhathyremesan6010 Год назад

    Agneyam serial upload cheyamoo

  • @poothana18
    @poothana18 4 года назад +3

    thanks ....

  • @minnu252
    @minnu252 4 года назад +5

    1:03 ee actress de peru mention cheyyathathenta credits il?

  • @ronnie2281
    @ronnie2281 Год назад

    5 രൂപയാ ഉരുളിക്കു😯

  • @maheshmadkochuz481
    @maheshmadkochuz481 2 года назад +2

    ഞാൻ ഇതിൽ അഭിനയിച്ചിട്ടുണ്ട് 😂

    • @deepikadayal4879
      @deepikadayal4879 Год назад +2

      Avde koodi ninna kutykalil undo

    • @Sreehari-u6k
      @Sreehari-u6k Год назад +2

      @@deepikadayal4879 yes ഞാന് ഉണ്ടായിരുന്നു.

    • @deepikadayal4879
      @deepikadayal4879 Год назад +2

      @@Sreehari-u6k u r lucky

    • @Sreehari-u6k
      @Sreehari-u6k Год назад +1

      @@deepikadayal4879 thank you

    • @angel0fangelsangel504
      @angel0fangelsangel504 3 месяца назад

      ആ കോണകം ഉടുത്ത കുട്ടി ആണോടാ നീ😂

  • @anathapadmanabhan.sb1199
    @anathapadmanabhan.sb1199 3 года назад

    BIN0D

  • @fazalmuhammed5988
    @fazalmuhammed5988 5 месяцев назад +1

    ഒരുപാട് കാലമായി തിരയുന്നു ആകെ ഇതിൽ ഓർമ്മയുള്ള സീൻ ആ ഉരുളി ആണ് ഇന്ന് ഞാൻ കണ്ടെത്തി എന്റെ കുട്ടികാലത്തെ ഓർമകളിലേക്ക് 😢