പാട്ടില്‍ അലിയില്ല മക്കളുടെ ദുഖം; എന്‍റെയും ​| Biju Narayanan | Interview | Nere Chovve

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 210

  • @jestinjose3074
    @jestinjose3074 3 года назад +8

    ഇഷ്ടംമാണെന്നാദ്യം ചൊല്ലിയതാരാണ് അറിയില്ല നിയോ ഞാനോ. ഒരു കലഹട്ടം മനസിൽ നിറയുന്നു

  • @geethasunilgeethasunil6279
    @geethasunilgeethasunil6279 5 лет назад +35

    മക്കളുടെ ഒരു നല്ല അച്ഛനായി അവർക്കു താങ്ങും തണലുമായി
    അതിനൊപ്പം തന്നെ സംഗീതം കൂടെ കൊണ്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ബിജുചേട്ടാ എല്ലാവിധ ആശംസകൾ 🌹🌹💐💐💐💐💐💐💐

  • @sreehari4480
    @sreehari4480 5 лет назад +168

    എന്തിന് ആയിരം പാട്ടുകൾ..
    ബിജുവേട്ടനെ ഓർക്കാൻ പത്തുവെളുപ്പിന് തന്നെ ധാരാളം..
    Love u bijuettaa...

  • @jishnuvasudev5655
    @jishnuvasudev5655 5 лет назад +13

    പകൽ വാഴും ആദിത്യൻ ദൂരദർശൻ ലളിതഗാനം ബിജുചേട്ടന്റെ മനോഹര ഗാനങ്ങളിൽ ഒന്ന്

  • @bijubiju7422
    @bijubiju7422 Год назад +5

    നല്ല വ്യക്തിത്വം. നല്ല പെരുമാറ്റം. നല്ല സംഭാഷണം. നല്ല വേറിട്ടു നിൽക്കുന്ന ശബ്ദം. നല്ല വേഷം. നല്ല ജീവിതം. ഇത് കേരളത്തിലെ ചെറുതും വലുതുമായ ഗായകരിൽ വളരെ വിരളമായി നിൽക്കുന്ന വ്യക്തിത്വം ത൬െ സംശയമില്ല

  • @musicallyamal20
    @musicallyamal20 5 лет назад +88

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകരിൽ മുന്നിൽ ഉണ്ട് ബിജു ചേട്ടൻ ❤️

  • @priyatj3590
    @priyatj3590 5 лет назад +17

    ബിജുവേട്ടാ..... സങ്കടപെടേണ്ട..... ഈശ്വരൻ നിങ്ങളുടെ കൂടെ ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @satharlubba4381
    @satharlubba4381 5 лет назад +34

    ദുഃഖങ്ങൾ എല്ലാം മാറി ബിജു ഏട്ടൻ മുന്നേറട്ടെ.

  • @jay1735
    @jay1735 3 года назад +3

    1988 മുതൽ 1993 വരെ ഞാനും മഹാരാജാസിൽ ഉണ്ടായിരുന്നു... പ്രീ ഡിഗ്രിയും ബി എസ് സി യും... ഇങ്ങിനി വരാൻ പറ്റാത്ത വണ്ണം മറഞ്ഞെങ്കിലും മറക്കാൻ പറ്റില്ല ആ കാലങ്ങൾ... സുഭാഷ് പാർക്കിലെ സായന്തനങ്ങളും...

  • @renjipc4667
    @renjipc4667 5 лет назад +29

    ബിജു ഏട്ടാ, പാടുക ഒപ്പം നല്ല പാട്ടുകൾ കിട്ടട്ടെ.... ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ......

  • @forever2789
    @forever2789 5 лет назад +79

    ബിജു ഏട്ടാ..... പാടുക .... പാട്ടുകൾ വഴി നഷ്ടത്തിന്റെ വേദനകൾ മറക്കുക....😢

  • @shyam4all766
    @shyam4all766 5 лет назад +45

    ചെമ്പകമേയൊക്കെ വരുന്നതിന് മുന്നേ ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ് പാടി ആൽബംസിന്റെ ഫാൻ ആക്കിയ ബിജുവേട്ടൻ ♥️

    • @athirakukku7252
      @athirakukku7252 5 лет назад +2

      Shyam S_kurup Athee... ente etavum fvrt song aanathu..

    • @kamalprem511
      @kamalprem511 3 года назад

      Yes. Kidilan song ❤️

  • @ancyvarghese3355
    @ancyvarghese3355 5 лет назад +112

    സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ട്ടം.......

  • @prasadkp2001
    @prasadkp2001 5 лет назад +36

    ഈ അടുത്ത നാളുകളിൽ മനസ്സിൽ തങ്ങി നിന്ന പാട്ടുകളിൽ ഒന്ന് ബിജു ചേട്ടന്റെ ,ദൂരെ ദൂരെ ഇതൾ വിരിയാനൊരു സ്വപ്നം, എന്ന പാട്ട് തന്നെ.....

    • @rahuljohnson8845
      @rahuljohnson8845 2 года назад +1

      Ingerude patu dasettan padiya patano ennu samsayam thonnum

  • @harekrishna6497
    @harekrishna6497 Год назад +1

    Super nostalgic singer🥰🥰❤️❤️ലക്ഷകണക്കിന് ആസ്വാദകരെ അങ്ങേയറ്റം പാടി സന്തോഷിപ്പിച്ചു അദ്ദേഹത്തിന്റെ എല്ലാ ദുഖവും സർവേശ്വരൻ പൂർണ്ണമായും മാറ്റി സൗഖ്യം കൊടുക്കുമാറാകട്ടെ 🙏🙏🙏🌹🌹🌹❤️❤️

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 5 лет назад +21

    അവാർഡ് കേരളത്തിലെ ജനങ്ങൾ പണ്ടേ തന്നതാ....ദൂരെ ദൂരെ ഇതൾ വിരിയാനൊരു സ്വപ്നം കാത്തു നിൽക്കുന്നു...God bless you sir

  • @rahimaibrahim7413
    @rahimaibrahim7413 5 лет назад +33

    എൻെറ ബിജു... ലളിതഗാനം പാട്ട്പടിച്ച് നടക്കുന്നകാലം മുതൽ അമ്പലമേട് അരിമറ്റം ക്ഷേത്രത്തിൽ പാടിക്കേട്ട നാൾ മുതൽ എൻെറ കൂടെയുണ്ട്. ഞങ്ങൾ അവിടെ fact quartersil ആയിരുന്നകാലം. പിന്നീട് വയലാറിൻെറ ഇന്ദ്രജാലം കേട്ടുകേട്ട് എപ്പോഴും അതൊരു ശീലമായി. ഇത്രയേറെ നന്നായി പാടിയിട്ടും...പിന്നെ പറയാത്ത മൊഴികൾതൻ ആഴത്തിൽ....ഇഷ്ടം.
    ജീവിതം മുഴുവൻ ഇതിനായി നീക്കിവച്ചിട്ടും .വിഷമിക്കരുത്. ഞങ്ങളിൽ എന്നും ....ഈ ഗായകൻ ഉണ്ട്.
    ഇപ്പോൾ ഒന്നുകൂടി വിഷമിയ്ക്കാനിടവന്നു.ഇനിയും പാടണം. സുധാകരൻമാഷോട് എന്നും വിവരമന്വേഷിച്ചിരുന്നു.അവസാനമായി finarts halil ശ്യാമാമ്പരം...അസാധ്യമായി പാടി അന്ന്. ഒരു വീട്ടമ്മ.

  • @bennypaulose7458
    @bennypaulose7458 5 лет назад +13

    ഒത്തിരി ഇഷ്ടപ്പെടുന്ന ബിജുവേട്ടന് നന്മകൾ നേരുന്നു

  • @ABINSIBY90
    @ABINSIBY90 4 года назад +1

    മന്ത്രികത്തിലെ' കേളി വിപിനമാണ് ബിജുവേട്ടന്റെ എന്റെ favourite..
    പിന്നെ' ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാണെന്നാദ്യം.. ' ബിജുവേട്ടന്റെ അടിപൊളി ആലാപനമാണ്..

    • @swarajkrishna8045
      @swarajkrishna8045 3 года назад

      അമ്മാനം ചെമ്മാനം മോഹൻ സിതാര ബിജു നാരായണൻ

  • @kamalprem511
    @kamalprem511 3 года назад +2

    ❤️ Biju Narayanan - humble 👍😊

  • @jomon3609
    @jomon3609 2 года назад +1

    നല്ല മനുഷ്യൻ

  • @salinisalu2381
    @salinisalu2381 5 лет назад +14

    ബിജുവേട്ടാ....ഈശ്വരൻ കൂടെയുണ്ടാവട്ടെ....🥰🙏

  • @APSArts
    @APSArts 4 года назад +6

    Biju Sir .....
    കളഭം തരാം എന്ന ഗാനം മാത്രം മതിയാകും

  • @soumyasuresh5220
    @soumyasuresh5220 5 лет назад +15

    എന്റെ ഇഷ്ട്ട ഗായകൻ

  • @prasadthirunilath
    @prasadthirunilath 4 года назад +2

    What a man. What a maturity

  • @hakkeelbachan4866
    @hakkeelbachan4866 3 года назад +1

    Biju is brilliant singer..... proud of you

  • @bijirpillai1229
    @bijirpillai1229 5 лет назад +35

    പത്തു വെളുപ്പിന് പാടി ഞങ്ങടെ മനസ്സ് കിഴടക്കിയ പാട്ടുകാരൻ. ഒരുപാട് ഇഷ്ട്ടം ആണ് ബിജു ചേട്ടനെ 😍😍💓💓🌹ദുഃഖം മറക്കുക 😍സാദ്യമല്ലെങ്കിൽ പോലും 😍😍🌹🌹

    • @sumangaladeviradhakrishnan8563
      @sumangaladeviradhakrishnan8563 5 лет назад

      ബിജു നാരായണന്റെ ഗാനങ്ങൾ എല്ലാം വളരെ വളരെ നല്ലതാണ്..എനിക്ക് ഇപ്പോഴും കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്ന ഗാനമാണ് "സൂര്യനായ്.... എൻ അച്ഛനെയാണെനിക്കിഷ്ടം"...
      ജീവിതത്തിൽ ഉണ്ടായ നഷ്ടം മനസ്സിലാകുന്നു... സമാധാനം കണ്ടെത്താൻ ആകട്ടെ എന്ന് പ്രതീക്ഷിക്കുന്നു..ഞാനും ഒരു പഴയകാല
      മഹാരാജാസ് വിദ്യാർത്ഥിനിയാണ് എന്നതിനാൽ, ബിജുവിന്റെ പാട്ടുകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.... 💚🙏💚💐💐💐🌷🌷🌷

  • @jijojoseph4074
    @jijojoseph4074 Год назад

    Enik ettavum ishtapetta singersil oralanu biju chettan adhehathinte patt ellam superbb aanu.... especially Christan devotional songs enthoru feel aanu sherikkum oru heavenly feel ❤❤❤ biju chetta ...chettaneyum kudumbatheyum eesho dharalamayi anugrahikkatte amen ❤❤❤❤❤❤

  • @josephabrahamfamily
    @josephabrahamfamily 2 месяца назад

    Love you dear Biju Narayanan ❤❤❤❤🙏🙏🙏🙏🙏

  • @vishnugovindh4622
    @vishnugovindh4622 4 года назад +1

    നല്ല ഗായകൻ എനിക്ക് ഒരുപാട് ഇഷ്ടം.

  • @reshmiyk7302
    @reshmiyk7302 5 лет назад +11

    Sir...you are a genuine person...

  • @SALIMTT-yw1hn
    @SALIMTT-yw1hn 5 лет назад +15

    എല്ലാ നന്മകളും നേരുന്നു

  • @mkshine2789
    @mkshine2789 4 года назад +3

    Dasappante mon vannappol Nalla singers aya Biju,Madhu,Vidhu chance Nashtamayi.

  • @saleemasaleem9396
    @saleemasaleem9396 5 лет назад +20

    ഓർമ്മകൾക്ക് മുമ്പിൽ ഇടറി, കരയാതെ കരയുന്ന ഉള്ള് പിടയുന്ന ബിജു നാരായൺ ,മനസ്സിലാകുന്നുണ്ട് മായ്ക്കാൻ കഴിയാത്ത ചില ഓർമ്മകൾ അതെങ്ങനെ മറക്കാൻ കഴിയും. കണ്ണ് നിറഞ്ഞു പോകുന്നു:

  • @remyasaji
    @remyasaji 3 года назад

    Very true and very Genuine ...

  • @kidilammanushyan4372
    @kidilammanushyan4372 5 лет назад +29

    നല്ല സൗണ്ട് ആണ്....കുഞ്ഞു നാളിൽ ഒരുപാട് കേട്ടിട്ടുണ്ട്.....

  • @shanthielathur9849
    @shanthielathur9849 4 года назад +1

    U should never stop singing Biju🙌

  • @subhasongssundar419
    @subhasongssundar419 4 года назад +1

    Very talented and beautiful voice.... don't know why he is not singing more songs....want to hear more of his songs....in movies...

  • @gopikrishnanasha976
    @gopikrishnanasha976 Год назад

    You deserve more.. Biju chetta.. ❤️God bless you.. ♥

  • @vkim6482
    @vkim6482 4 года назад

    He is very genuine person
    Take care Biju

  • @sumangalanair135
    @sumangalanair135 4 года назад +1

    Amazing singer beautiful voice 👌👌👌🙏👌🙏👌

  • @beenasam879
    @beenasam879 5 лет назад +12

    Hope you get more shows ...more songs..
    Keep singing..

  • @arunnair.d8606
    @arunnair.d8606 5 лет назад +1

    Valare eshtamulla gayakan.... Pitch perfect clean singing

  • @josedandrew
    @josedandrew 3 года назад +1

    My heart goes out to you. God bless you Bijuchetta..

  • @GirijaS-dl2qj
    @GirijaS-dl2qj Год назад

    My favorite singer ❤

  • @narayanankutty1003
    @narayanankutty1003 2 года назад

    Biju, i like you and your songs!!!! God bless you and family!!!

  • @josephraji
    @josephraji 4 года назад +2

    May God Bless you Biju&family,very good and a sincere man.
    Nice interview Mr.Johny ,appreciated. Thank you.
    Joseph (Australia)

  • @younusyousuf1770
    @younusyousuf1770 3 года назад

    Great personality bijuchettaa❤️❤️

  • @leeananu
    @leeananu 5 лет назад +11

    10 veluppinu Biju nu awardnu eduthirunnu, announce cheyunnathu nu kurachu nimishangalkku munpu matram ariyunnu Bijuvinte rendition cinema yil illa enna karanam kondu award thalli poyi. But he is award winner in the audience’s heart.

  • @paruskitchen5217
    @paruskitchen5217 Год назад

    Great experience congratulations to Biju sir, pranamam to wife.👍🙏❤️

  • @kusumammanoharan7918
    @kusumammanoharan7918 Год назад

    Good singer as well as agood man God bless you

  • @firuz2293
    @firuz2293 5 лет назад +18

    my fav singer bijuyettan

  • @minikvarghese1499
    @minikvarghese1499 5 лет назад +18

    Yente favorite singer.

  • @NaveenK-tz4st
    @NaveenK-tz4st 5 лет назад +18

    Very nice person

  • @MichiMallu
    @MichiMallu 4 года назад +8

    മീശ വെച്ചപ്പോൾ ബിജു നാരായണന് ദീപക് ദേവിന്റെ ഒരു ഛായ തോന്നുന്നില്ലേ?

  • @sijothomas9375
    @sijothomas9375 5 лет назад +22

    One of the best singer in malayalam

  • @priyadarsini5412
    @priyadarsini5412 4 года назад

    Othiri eshttayi biju chettane......

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 4 года назад +1

    .. Music gives us.. lives... Thank you.. COME BACK TO LIFE ITS REAL N MUSIC TOO.. 🙏🏤

  • @anilkumar-tv9ul
    @anilkumar-tv9ul 5 лет назад +10

    Pavam biju chettan

  • @indiram3935
    @indiram3935 5 лет назад

    Biju you are one of the best singer. Hope you will get more chances to sing in movies. God bless you.

  • @sasikumarkannattu2759
    @sasikumarkannattu2759 4 года назад

    A heart aching moments...!God bless .

  • @drreshmi6894
    @drreshmi6894 5 лет назад +4

    Talent is one thing character is another....rare it is that they come together...

  • @jayaudhayakumar8111
    @jayaudhayakumar8111 5 лет назад +23

    God bless you

  • @manjupk1096
    @manjupk1096 Год назад

    God bless🙏

  • @deepsJins
    @deepsJins 5 лет назад +6

    Have seen them a lot in the campus! RIP to her soul! Best wishes to Biju and their kids for their life! May God bless them! 🙏🙏

  • @ananthakrrishnan.r
    @ananthakrrishnan.r 2 года назад

    What a great singer! 💕

  • @minisajanvallanattu2961
    @minisajanvallanattu2961 5 лет назад +1

    May God bless you and strengthen you. ....

  • @sanmusiclover06
    @sanmusiclover06 5 лет назад +3

    Sooryanayi thazhuki urakamunarthumen achaneyanenikishtam...... my favourite song..... sirnte voice...athinte feel 🙏🙏🙏

  • @s-eprath
    @s-eprath 5 лет назад +10

    എന്ത് അസ്സലായി പാടുന്നു. Voice ഘനഗംഭീരം. അത്ര പരിഗണന കിട്ട്യോ എന്ന് സംശയം ഉണ്ട്.... ഈശ്വരൻ എല്ലാം സഹിച്ചു മുന്നോട്ട് പോകാൻ അനുഗ്രഹിക്കട്ടെ..

  • @linithaprakash5788
    @linithaprakash5788 5 лет назад +7

    God bless you sir

  • @dude.462
    @dude.462 2 года назад

    Meesha vekkanam 🖤🖤

  • @philoandrews5832
    @philoandrews5832 4 года назад +1

    You were always my fan. During my young age listened only your songs. Not Yesudas songs.
    World was cruel to certain people.. That's why I hate award programs. There is no sincerity in award functions.
    Any way God bless you and strengthen you to continue your music life and protect you and your children. This is my prayer for you. God bless.

  • @lailalaila2040
    @lailalaila2040 5 лет назад +4

    Thangal vijayikum. urapanu.God bless you 👍👍👍

  • @Mahesh-hh8tp
    @Mahesh-hh8tp Год назад

    Raveendran mashinte athe shabdam ❤

  • @ancythomas6067
    @ancythomas6067 4 года назад

    Biju. that's not correct , that is because you were focused more in family life also you are not like other people for reputation . You have clear mind ..we love you biju . May god bless you abundantly. Biju ur one of the special person...

  • @menoncs7601
    @menoncs7601 4 года назад

    Hi.... Biju, you are a good singer and got an excellent voice. Also you are an obedient singer. We have associated with C. B. S. Gramophones India Ltd. When I was working in 1990-91. Also we have met in Shanmukhananda Hall, Mumbai and in lot of your Ghanamela programs. Best wishes and wishing you long live.

  • @suminair4751
    @suminair4751 5 лет назад +1

    Biju ettan one of my fav singer......pathu veluppinu.....ha

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 4 года назад +1

    ..Music - GOD'S gift,... But can minimise the tensions by way of singing if it's coming from our depth of Heart ... for at least a while... 🙏🙏🎻🎻

  • @karthikabhaskar2859
    @karthikabhaskar2859 5 лет назад +11

    Super singer....

  • @luvillagodbles5840
    @luvillagodbles5840 5 лет назад +2

    Jesus is with you

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 5 лет назад +3

    Biju narayan true legend ❤❤❤

  • @sheebasheeba9235
    @sheebasheeba9235 5 лет назад +8

    God bless you ,sir

  • @rajk-tr5x
    @rajk-tr5x 3 месяца назад

    ❤❤❤❤❤

  • @subhasongssundar419
    @subhasongssundar419 5 лет назад +5

    Very good singer...Good voice... Please sing more songs...Want to hear more of your songs... Best wishes...

  • @TheSumeshvidyadhar
    @TheSumeshvidyadhar 3 года назад

    Idhehathinte swaram swayam super song aanu

  • @shyjavictor8372
    @shyjavictor8372 5 лет назад +7

    ബിജുച്ചേട്ട.... 💐

  • @sajnashanod8892
    @sajnashanod8892 5 лет назад +1

    God bless you Biju sir

  • @sindhusanthosh8643
    @sindhusanthosh8643 Год назад

  • @anooriskuttypachakam1907
    @anooriskuttypachakam1907 5 лет назад +7

    എല്ലാവർക്കും അമ്മയാ attached

  • @ponnammakr6564
    @ponnammakr6564 5 лет назад +1

    God bless br

  • @musiclover-ik7bq
    @musiclover-ik7bq 3 года назад +1

    Vidyasagar sir mathraman Vidhu , madhu and biju polulla nalla gayakarkk kooduthal avasaram koduthath..baki ulla music directors onnum vendathu pole upayogichilla

  • @mayapadmanabhan956
    @mayapadmanabhan956 5 лет назад +1

    God bless u v love u biju

  • @jessyjose2833
    @jessyjose2833 5 лет назад +13

    Madhu, Biju, Vidhu not get a chance to enough because they have no God father's

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 4 года назад +1

    💥

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 4 года назад +1

    👍👍🌷

  • @theduocook811
    @theduocook811 4 года назад

    Hii..sir chandrakiranathin..😍😍

  • @Shibumonthiruvalla
    @Shibumonthiruvalla 5 лет назад +3

    My Favirite singer. My God bless you Biju sir

  • @salinijinu1987
    @salinijinu1987 5 лет назад

    Biju Chetta......

  • @pranavyau8149
    @pranavyau8149 5 лет назад +9

    Sooryanayi thazhukiyunarthum as song kelkumpol ente kannu nirayum

  • @danishathomas2487
    @danishathomas2487 5 лет назад +13

    Sooryanayi Thazhuki urakkam unarthumen...
    My all-time favorite 😘😘