കടമറ്റത്ത് കത്തനാരായ ജീവിതം: നടൻ പറയുന്നു | Interview with Prakash Paul - Part 1

Поделиться
HTML-код
  • Опубликовано: 5 фев 2025
  • കടമറ്റത്ത് കത്തനാർക്കു എന്ത് പറ്റി?
    പ്രകാശ് പോൾ പറയുന്നു
    Interview with Prakash Paul - Part 1
    #prakashpaul #kadamattathukathanar #asianet #jaihindtv #malayalam serial

Комментарии • 896

  • @shajinandhanam4117
    @shajinandhanam4117 Год назад +84

    താങ്കളുടെ ഈ റോൾ കണ്ടതിനു ശേഷം കടമുറ്റത്തു അച്ഛൻ ഞങ്ങളുടെ മനസ്സിൽ കൂടി ജീവിക്കുന്നു ❤🙏

  • @prashantht9692
    @prashantht9692 3 года назад +191

    എന്റെ ജീവിതത്തിൽ എനിക്ക് പ്രിയപ്പെട്ട ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഒരു സീരിയൽ ❣️❣️❣️

  • @chandusurendran9001
    @chandusurendran9001 3 года назад +93

    കടമറ്റത്തു കാത്തനാർ ആയി ദൈവം നിങ്ങളെ ആണ് തിരഞ്ഞെടുത്തത് 🌻🌻🙏🙏🙏🙏🙏🙏🙏❤❤❤❤

  • @ABINSIBY90
    @ABINSIBY90 3 года назад +677

    മലയാളം സീരിയൽ ഇൻഡസ്ട്രിയിൽ സൂപ്പർതാരം എന്നൊരു സ്ഥാനമുണ്ടെങ്കിൽ, അതിനു അർഹനായ ഒരേ ഒരു വ്യക്തി ശ്രീ പ്രകാശ് പോൾ..

    • @ratheeshratheesh364
      @ratheeshratheesh364 3 года назад +10

      സത്യം 👏

    • @saayvarthirumeni4326
      @saayvarthirumeni4326 3 года назад +2

      യസ്... Ys... He was such a superhero...

    • @ppsunny4817
      @ppsunny4817 3 года назад

      @@saayvarthirumeni4326 q

    • @angamalydiary5058
      @angamalydiary5058 3 года назад +10

      അത് ദൂരദർശൻ മാത്രമുള്ളപ്പോൾ ടിവി കാണാൻ പറ്റാത്തത് കൊണ്ട് തോന്നുന്നതാണ്... കുമരകം രഘുനാഥും മധു മോഹനും രാജീവ് രംഗനും അക്കാലത്തെ സൂപ്പർ താരങ്ങളായിരുന്നു... മനോജ് കെ ജയനും പ്രേംകുമാറും ഇതേ പാതയിൽ വന്ന ആളുകളാണ്....

    • @saayvarthirumeni4326
      @saayvarthirumeni4326 3 года назад +14

      @@angamalydiary5058 enthayaalum kathanaar undakkiya olam verarum undakkittilla... Pratyekich bgm and his unique style of acting and his powerful voice..

  • @shamsiyajamshi3404
    @shamsiyajamshi3404 3 года назад +212

    90's പിള്ളേരുടെ ഹീറോ ആയിരുന്നു ഇയാൾ 😍😍😍😍

    • @jebinjames9593
      @jebinjames9593 Год назад

      sakthiman

    • @cj-sf5st
      @cj-sf5st 11 месяцев назад

      Pinnalla James bond climax polee yeshksiyaneelum chathananellum theeernne

  • @dsharpsymphony7710
    @dsharpsymphony7710 3 года назад +155

    ശെരിക്കും ഇദ്ദേഹത്തിനു മാത്രമേ ഇങ്ങനൊരു വേഷം ചെയ്യാധിക്കും ഒരു ദൈവീക എനർജിയാണ്. ഇപ്പോഴും കാണാൻ തേന്നുന്നു.

  • @Manjumoloseph
    @Manjumoloseph 2 года назад +32

    ഒത്തിരി സ്നേഹം തോന്നിയ നടൻ 🥰🥰🥰🥰 അഭിനയ രംഗത്തേക്ക്.. സാർ..മടങ്ങി വരണം 🥰🥰 വീണ്ടും സാറിനെ കാണാൻ ആഗ്രഹമുണ്ട്

  • @kirangeorge3787
    @kirangeorge3787 3 года назад +109

    അടുക്കളയും അമ്മായി അമ്മ പോരും ഉള്ള കണ്ണീർ പരമ്പരകളിൽ നിന്ന് ഉള്ള മലയാളി പ്രേഷകരുടെ ഒരു നല്ല മാറ്റം ആയ്ന്നു കത്തനാരും കൊച്ചുണ്ണിയുമൊക്കെ ❤️

  • @vijeshak55
    @vijeshak55 3 года назад +95

    വളരെ നല്ലൊരു ആക്ടറായിരുന്നു.പ്രകാശ് പോൾ

  • @sobhasuresh6466
    @sobhasuresh6466 3 года назад +132

    നല്ല സീരിയൽ ആയിരുന്നു അത് എനിക്ക് വല്ലാതെ ഇഷ്ടപെട്ട സീരിയൽ ആയിരുന്നു കതന്നാർ അച്ഛനെ മറക്കാൻ പറ്റില്ല

  • @shajinandhanam4117
    @shajinandhanam4117 11 месяцев назад +9

    കടമറ്റത്ത് അച്ഛന്റെ രൂപം താങ്കളിൽ കൂടെ ഞങ്ങളിൽ ജീവിക്കുന്നു അഭിനന്ദനങ്ങൾ പോൾ സാർ 🙏❤🌹

  • @rajukv5087
    @rajukv5087 3 года назад +142

    കോട്ടയം ടൗണിൽ കളരിക്കൽ ബസാറിൽ നല്ലൊരു സ്ക്രീൻ പ്രന്റിംഗ് സ്ഥാപനം ഇദ്ദേഹം നടത്തിയിരുന്നു ആ നാളുകളിൽ ഇദ്ദേഹത്തെ കണ്ടാൽ ഒടുക്കത്തെ ഗ്ലാമർ ആയിരുന്നു ഇദ്ദേഹത്തിന്റെ പേഴ്സണാലിറ്റി ആരും നോക്കി നിന്നു പോകും സ്ക്രീൻ പ്രന്റിംഗിൽ ഞാനും ഇദ്ദേഹത്തിന്റെ ഒരു ശിഷ്യനായിരുന്ന അല്പകാലം എങ്കിലും ഇപ്പോൾ ഞാൻ ആ കലയിൽ അല്ല തൊട്ടടുത്തുള്ള കോട്ടയം മാർക്കറ്റിൽ ഒരു കടയിൽ ജോലി കാരൻ ആണന്നു മാത്രം

    • @RB-jx1pd
      @RB-jx1pd 3 года назад +3

      പ്രകാശ് പോൾ ന്റെ വീട് എവിടെയാ??

  • @kavyaba6484
    @kavyaba6484 3 года назад +537

    കടമറ്റത്ത് കതനാർ നലോരു സീരിയൽ ആയിരുന്നു അകാലത് അത് തരംഗം ആയിരുന്നു

  • @jesnajose6226
    @jesnajose6226 Год назад +73

    എന്റെ കുട്ടിക്കാലം ഏറ്റവും മനോഹരമാക്കിയ സീരിയൽ. ഈ സീരിയൽ വല്ലാത്തൊരു ആവേശം ആയിരുന്നു. 😍😍

  • @kdkrishnadas9945
    @kdkrishnadas9945 3 года назад +52

    8 വയസുകാരന്റെ അന്നത്തെ പെടിപെടുതതുന്ന സീരിയൽ അന്നത്തെ രക്ഷകൻ കതതനാർ ഇന്ന് 17 വര്ഷങ്ങള്ക്കു ശേഷം ഒരു നൊസ്റ്റാൾജിയ 😍.

  • @1million242
    @1million242 3 года назад +132

    Serial കണ്ട് ഇദ്ദേഹത്തിന്റ adict ആയിരുന്ന ഞാൻ... ഒരുപാട് ഇഷ്ടം ആണ്... കാപ്പി വടി കുത്തി പിടിച്ചു നാടെന്ന് യക്ഷിയെ ഓടിച്ചിരുന്ന ഞങളുടെ ബാല്യം 😍♥

    • @joseabraham3083
      @joseabraham3083 3 года назад +1

      Serial. Enikum. Othiri ishtamann 🙂💜💜💜 aa. Achne njanum. Serial. Adict.
      Ippol. RUclips. Knduknde. Yrikuvairunnnu. 😔😊😊😊😊😊🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

    • @sarunpsunny
      @sarunpsunny 3 года назад

      Sheri anu bro😌

    • @manoharanp5052
      @manoharanp5052 Год назад

      D 15:30 i​@@joseabraham3083

    • @sanilthomas2011
      @sanilthomas2011 10 месяцев назад

      Don’t play with kadamattathachan, it’s not Easy to handle and next Jayasurya will stop his acting for sure, it’s not fiction it’s 100% real saint who alive still

  • @Frankenstein436
    @Frankenstein436 3 года назад +42

    ആ തീം സോങ് കുറേ കാലത്തിനു ശേഷം വീണ്ടും കേട്ടപ്പോൾ 🔥

  • @gangaunnithan
    @gangaunnithan 3 года назад +65

    ഞാൻ സ്കൂൾ ഇൽ പഠിക്കുമ്പോൾ guest ആയി വന്നിട്ടുണ്ട്... എന്തൊരു തേജസ്‌ ആരുന്നു ആ മുഖത്തു ❤

    • @PETER_PARKER_95
      @PETER_PARKER_95 3 года назад

      Oooo

    • @anoopkichus75
      @anoopkichus75 3 года назад

      Sooranad aaano

    • @RB-jx1pd
      @RB-jx1pd 3 года назад +2

      എന്റെ സ്കൂളിലും വന്നിട്ടുണ്ട്... പുള്ളി നല്ല ലുക്ക്‌ ആരുന്നു.. സംസാരവും

  • @rakeshr7478
    @rakeshr7478 3 года назад +108

    നല്ലൊരു സീരിയൽ ആയിരുന്നു. കത്തനാരച്ചനായി അദ്ദേഹം നന്നായി അഭിനയിച്ചു.. ഇനിയും നല്ല വേഷങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നെങ്കിൽ....

  • @arEntertainmentz9096
    @arEntertainmentz9096 3 года назад +39

    ഇനി ഒരു ഹൊറർ മൂവി എടുക്കുന്നേൽ അതിൽ ബാധ ഒഴിപ്പിക്കുന്ന അച്ഛൻ ആയിട്ട് മൂപ്പരെ തന്നെ വെക്കണം ന്ന് എല്ലാ സംവിധായകരോടും അഭ്യർത്ഥിക്കുന്നു...
    അങ്ങേര് ആകുമ്പോൾ വേറെ level ആകും.

  • @jayalekshmi8239
    @jayalekshmi8239 3 года назад +34

    ഇദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരു ദൈവികതയുണ്ട് 🥰

    • @blessilkunju
      @blessilkunju 11 месяцев назад

      He acted in a rape scene 😂

    • @parabellum8273
      @parabellum8273 10 месяцев назад +1

      അതാകും ആദ്യം ബ്ലൂ ഫിലിമിൽ അഭിനയിച്ചത്

  • @MelitoPUBG558
    @MelitoPUBG558 3 года назад +401

    ഹോ.. ഒരു സംഭവം ആയിരുന്നു... കടമറ്റത്തു കത്തനാർ. എല്ലാരും റെഡിയായി കാത്തിരിക്കും. മുടങ്ങാതെ കാണുമായിരുന്നു.

  • @ksa7010
    @ksa7010 3 года назад +29

    കടമറ്റത്ത് കത്തനാര് അച്ഛനെ അങ്ങനെ അങ്ങ് പെട്ടെന്ന് മറക്കാൻ പറ്റുമോ ഒരു സമയത്ത് ഒരു ഓളം സൃഷ്ടിച്ച ഒരു വ്യക്തി തന്നെ മലയാളികളുടെ ഇടയിൽ,,🔥

  • @jebinjames9593
    @jebinjames9593 3 года назад +31

    പ്രകാശ് പോൾ , ടോം ജേക്കബിനെ ഒക്കെ ആളുകൾ ഇപ്പോഴും മറക്കാതെ ഇരിക്കുന്നുള്ളു പഴയ കാല സീരിയൽ നടൻമാരിൽ

  • @melvinabraham1515
    @melvinabraham1515 3 года назад +87

    മറക്കാൻ പറ്റുവോ.
    അടുത്ത വീട്ടിൽ പോയി കാത്തിരുന്നു കാണുമായിരുന്നു.
    🌹🌹

  • @History_Mystery_Crime
    @History_Mystery_Crime 3 года назад +226

    2000-2007 വരെ ആയിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വർഷങ്ങൾ....അന്നത്തെ superhit serial ആണ് കടമറ്റത് കഥനാർ ❤

    • @kabeerkabeer9275
      @kabeerkabeer9275 3 года назад +30

      2010വരെ
      കൊച്ചുണ്ണി. കത്തനാർ. എട്ട് സുന്ദരികളും ഞാനും. മുഹൂർത്തം. കാവ്യഞ്ജലി. ഓട്ടോ ഗ്രാഫ്. സ്വാമി അയ്യപ്പൻ. മിന്നുകെട്ട്. കുഞ്ഞി കൂനൻ. അലാവുദ്ധീനും അത്ഭുത വിളക്കും.
      പാരിജാതം. ഒരു എപ്പിസോഡ് പോലും
      കാണാതെ ഇരിക്കത്തില്ല.
      കുട്ടികളും മുതിർന്നവരും
      എല്ലാം തന്നെ ഒരേ പോലെ നെഞ്ചിലേറ്റിയ സീരിയലുകൾ

    • @History_Mystery_Crime
      @History_Mystery_Crime 3 года назад +6

      @@kabeerkabeer9275 തീർച്ചയായും... ആ നല്ല കാലം പോയി

    • @praveenmp212
      @praveenmp212 3 года назад +3

      സീരിയൽ മാത്രം അല്ല നല്ല മൂവീസ് ഉണ്ട്

    • @_Annraj_
      @_Annraj_ Год назад +2

      കടലിൻ അക്കരെ എന്ന സീരിയലിനെ കുറിച് അറിയാമോ? നല്ലതായിരുന്നു പകുതിക്ക് വച്ച് നിർത്തിപ്പോയി.

    • @jitheshkr
      @jitheshkr Год назад +1

      സ്ത്രീ(വിനയ പ്രസാദ് ) ആണ് ഏറ്റവും നല്ല serial....

  • @rksprvr5927
    @rksprvr5927 3 года назад +27

    ഇദ്ദേഹത്തിന്റെ കത്തനാരായിട്ടുള്ള അഭിനയം ഗംഭീരമായിരുന്നു. നിർഭാഗ്യവശാൽ ആണ് ഈ സീരിയൽ നിന്നു പോയത്. ജാതിമതഭേദമെന്യേ മലയാളികൾ കണ്ടിരുന്ന സീരിയലായിരുന്നു കടമറ്റത്തു കത്തനാർ. ഇദ്ദേഹത്തെപ്പോലെയുള്ള ഒരു കലാകാരനെ മലയാള കലാരംഗം ശരിയായി ഉപയോഗപ്പെടുത്തിയിട്ടെല്ലെന്നുള്ളത് നിരാശപ്പെടുത്തുന്നതാണ്.

    • @Anu-um9xn
      @Anu-um9xn 3 года назад +2

      അതെ. താങ്കൾ പറഞ്ഞത് വളരെ സത്യം ആണ്

  • @saniyageo8599
    @saniyageo8599 Год назад +3

    ഒത്തിരി ഇഷ്ട്ടം ആയിരുന്നു. സൂപ്പർ അഭിനയം ആയിരുന്നു. എന്താ ഒരു ആവേശം അച്ഛന്റെ ആ വരവ് 👌🙏🥰🥰🥰

  • @rakeshkr2341
    @rakeshkr2341 3 года назад +258

    കടമറ്റത്ത് കത്തനാര്‍ കാണാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നവര്‍ക്ക് Asianet Plus ല്‍ രാത്രി 7.30 ന് ഉണ്ട് (13.6.21)

    • @safari7152
      @safari7152 3 года назад +11

      ഞാൻ കാണുന്നുണ്ട്..

    • @rahulppillai5327
      @rahulppillai5327 3 года назад +4

      Njanum

    • @John-z2m1r
      @John-z2m1r 3 года назад +4

      അതെ ഇപ്പോഴും, ആ കൊച്ചുണ്ണി കൂടി

    • @sujithn4822
      @sujithn4822 3 года назад

      ഏഷ്യാനെറ്റ് അല്ലെ plus അല്ലല്ലോ. Time 9.30

    • @rakeshkr2341
      @rakeshkr2341 3 года назад

      Plus ... Hotstar വഴിയും കാണാം

  • @riyastir
    @riyastir 3 года назад +75

    സീരിയൽ എന്ന് വിളിക്കാൻ പറ്റുന്ന ചുരുക്കം ചില സീരിയലിൽ ഒന്ന് ആണ് കടമറ്റത് കത്തനാർ

  • @babuperladukkam5615
    @babuperladukkam5615 3 года назад +52

    നല്ലൊരു പച്ചയായ മനുഷ്യൻ ❤❤❤❤❤❤

  • @michealfreddy9338
    @michealfreddy9338 3 года назад +22

    കടമറ്റത്ത് കത്തനാർ എന്നും കാണുന്ന സീരിയൽ ആയിരുന്നു. നല്ലൊരു സീരിയൽ ആയിരുന്നു കത്തനാരായി അഭിനയിച്ച പ്രകാശ് പോളിന്റെ മുഖം മലയാളിമനസിൽ നിന്ന് മായുകയില്ല. സ്നേഹത്തോടെ

  • @jojijoseph653
    @jojijoseph653 3 года назад +31

    അടിപൊളി വേഷം ആയിരുന്നു ഇനി ചെയ്താലും ഹിറ്റ്‌ ആണ്

  • @jesnajose6226
    @jesnajose6226 Год назад +11

    കടമറ്റത്തു കത്തനരായിട്ട് വേറൊരാളെ പോലും സങ്കൽപ്പിക്കാൻ പറ്റില്ല. അത്രക്കും മനോഹരമായിട്ട് അദ്ദേഹം അഭിനയിച്ചു.

  • @noufalotz6808
    @noufalotz6808 3 года назад +1217

    അയലത്തെ വീട്ടിലിരുന്നു കടമുറ്റത്ത് കത്തനാർ കണ്ടിട്ട് തിരിച്ചു വീട്ടിൽ പോകുന്നതാ പാട് 🙄😂

    • @ajikumar9024
      @ajikumar9024 3 года назад +8

      😂😂

    • @rajeshrsutube
      @rajeshrsutube 3 года назад +6

      Haha😁😁😂

    • @oneplus3254
      @oneplus3254 3 года назад +3

      😂🤘

    • @antonyraja6177
      @antonyraja6177 3 года назад +41

      ശരിക്കും, ചെറുപ്പത്തിൽ അത് കഴിഞ്ഞ് എന്നെ വീട്ടിലേക്ക് ഒരു ആൾ കൊണ്ടുപോയി വിടണമായിരുന്നു.

    • @soniya7049
      @soniya7049 3 года назад +2

      💯💯💯💯💯

  • @MaDMaX-wv3gg
    @MaDMaX-wv3gg 3 года назад +94

    കത്തനാർ prakash paul hero... 9 th പഠിക്കുമ്പോൾ കണ്ട സീരിയൽ ഞങ്ങളുടെ നാട്ടുകാരൻ... +2 പഠിക്കുമ്പോൾ പുള്ളി പച്ചക്കറി വാങ്ങാൻ നിൽകുമ്പോൾ കണ്ടു സംസാരിച്ചു നല്ല മനുഷ്യൻ gem of a person......

    • @saggengeorge5403
      @saggengeorge5403 3 года назад +3

      Prakash paul is an Excellent actor as katamattathu kthannar

    • @raw7997
      @raw7997 3 года назад

      സ്ഥലം?

    • @MaDMaX-wv3gg
      @MaDMaX-wv3gg 3 года назад

      I saw when he is at charumood nooranadu.....

    • @MaDMaX-wv3gg
      @MaDMaX-wv3gg Год назад +1

      @VIEW THE LATEST soft core movie I'll undauirunu ath kathanarin munp also kalabhavan prajod.... ke athilum nananyi abhinayichitund

  • @shabeeraliali8549
    @shabeeraliali8549 3 года назад +45

    ഇപ്പോഴും ഓർക്കുന്നു ഫസ്റ്റ് എപ്പിസോഡ് കള്ളിയങ്കാട്ട് നീലിയെ ഒതുക്കാൻ വേണ്ടി ഒരു മന്ത്രവാദി വരുന്നുണ്ട് കഥാപാത്രം ചെയ്തത് നരേന്ദ്രപ്രസാദ് എന്ന സിനിമ നടൻ

    • @manishsuresh4996
      @manishsuresh4996 2 года назад

      അദ്ദേഹം മരിച്ചതിന് ശേഷം ആണ് ഈ സീരിയൽ ടെലികാസ്റ്റ് തുടങ്ങിയത്

    • @mrclever5752
      @mrclever5752 Год назад

      Mepradan

  • @alenkurian5183
    @alenkurian5183 3 года назад +90

    90's fabulous serial. Only allowed daily TV watching pernission from parents.Thank u Prakash for making our childhood nights awesome.

    • @rajthattarmusicdirector
      @rajthattarmusicdirector 3 года назад +2

      സത്യം.!! അതൊക്കെ ഒരു കാലം.!! ഞാനും ഇതുപോലൊരു കമന്റ്‌ ഇട്ടതിന് പുലബന്ധം പോലും ഇല്ലാതെ ഒരു സംഘി കേറി ചൊറിയാൻ വന്നു. നല്ലോണം മാന്തിപൊളിച്ച് വിട്ടിട്ടൊണ്ട് ഞാൻ. ഹല്ല പിന്നെ.!! മ്മളോടാ യെവന്റെയൊക്കെ😎😎

    • @renjithrajnair5889
      @renjithrajnair5889 3 года назад +3

      It's not 90's...telecasted in 2003 2006 range

    • @vishnuvijayan1372
      @vishnuvijayan1372 3 года назад +1

      @@rajthattarmusicdirector oru musalim thendi(SDPi) choriyan vannirunnu

    • @rajthattarmusicdirector
      @rajthattarmusicdirector 3 года назад

      @@vishnuvijayan1372 എന്നെ ചൊറിയാൻ വന്നത് ഒരു ഗൗണ്ടർ അണ്ണാച്ചിയാണ്😄അണ്ണാക്കില് കൊടുത്തിട്ടൊണ്ട് ഞാൻ😎

    • @alenkurian5183
      @alenkurian5183 3 года назад +1

      @@Ak_724 kids from 90's watch this most often. Just take the matter in that sense only.

  • @ThePetVlogsByRahul
    @ThePetVlogsByRahul 3 года назад +22

    അതൊരു കാലം, എല്ലാരും കണ്ട ഒരു സീരിയൽ ഉണ്ടെങ്കിൽ ആ കാലത്ത് ഇതാരിക്കും, miss my childhood 🥰

    • @bijo3494
      @bijo3494 Год назад +2

      😢 miss those beautiful days..

  • @rajthattarmusicdirector
    @rajthattarmusicdirector 3 года назад +308

    കത്തനാർ സീരിയൽ എറങ്ങിയ ടൈമില് ഞാന് എത്രയാ 8th/9thല് പഠിക്കുവായിരുന്നു. അന്ന് ഈ സീരിയൽ സൃഷ്ടിച്ച ഓളം നിസ്സാരമല്ല😍😍😍

    • @mayavinallavan4842
      @mayavinallavan4842 3 года назад +6

      Ipol asianet plusil evening und

    • @mmkingofking8383
      @mmkingofking8383 3 года назад

      @@mayavinallavan4842 കോൺഗ്രസ്‌ ൽ അരഗേലും വിവരം ഉള്ള വേർ ഉണ്ടോ

    • @മാരണംമാരണം
      @മാരണംമാരണം 3 года назад

      നിന്റെ തലക്കായിരുന്നു ഓളം അടിച്ചത്

    • @rajthattarmusicdirector
      @rajthattarmusicdirector 3 года назад +1

      @@മാരണംമാരണം അയ്യേ അയ്യേ.. ഒഞ്ഞ് പോടാപ്പാ.. പോയി തരത്തിൽ കളി ചാണകാപ്പി😏😏

    • @rajthattarmusicdirector
      @rajthattarmusicdirector 3 года назад

      @@mayavinallavan4842 ആഹാ😃

  • @bijivarghese1767
    @bijivarghese1767 3 года назад +33

    My favourite serial and a wonderful actor who did justice to the role !!!

  • @sujashaju9485
    @sujashaju9485 3 года назад +29

    ദൈവ തേജസ് നിറഞ്ഞൊരു വ്യക്തിത്വം ദൈവമേ സുഖപ്പെടുത്തണമേ അങ്ങേ ഹിതം പോലെ ആമേൻ

  • @saibukv2967
    @saibukv2967 3 года назад +22

    ഇത്രയും ശാന്തനായ ഒരു മനുഷ്യൻ

  • @sreeragssu
    @sreeragssu 3 года назад +51

    ഒരു എപ്പിസോഡ് പോലും miss ആക്കാതെ കണ്ടിട്ടുള്ള സീരിയൽ കടമറ്റത്ത് കത്തനാർ ❤😍
    കത്തനാരചന്റെ വേഷത്തിൽ കണ്ടു ശീലിച്ചത് കൊണ്ട് ഇദ്ദേഹം മറ്റു കഥാപാത്രം ആയി വന്നാൽ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു..
    ഏഷ്യാനെറ്റ്‌ nte Mandrake എന്നൊരു സീരിയലിൽ കൂടി ഇദ്ദേഹം അഭിനയിച്ചിരുന്നു.. അതിലും ഗെറ്റപ്പ് same ആയിരുന്നു costume മാത്രം ആയിരുന്നു മാറിയത്.. ആ സീരിയൽ നു പഴയ റേറ്റിംഗ് ഉണ്ടായിരുന്നില്ല

  • @qwad6203
    @qwad6203 3 года назад +33

    90'S kid....
    Nostalgia....protagonist....

  • @harisankarnwo2854
    @harisankarnwo2854 3 года назад +11

    Thankyou legend for making our childhood was awsome...നിങ്ങൾ കുറേ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോയി....

  • @viswanadhan9880
    @viswanadhan9880 3 года назад +39

    ഒരു കാലത്ത് കേരളത്തിലെ സൂപ്പർ സ്റ്റാർ'
    അക്കാലത്ത് ഓണക്കാലത്ത് മാവേലിയും കടമറ്റത്തു കത്തനാരും ഒരുമിച്ചു സന്ദർശനം നടത്തുന്ന കാഴ്ച പലയിടത്തും സാധാരണമായിരുന്നു.

  • @ramshadramshu2311
    @ramshadramshu2311 3 года назад +18

    ഒരു ദിവസം മുടങ്ങാതെ കണ്ടിരുന്ന സീരിയൽ ആയിരുന്നു, നൊസ്റ്റാൾജിയ 😢😢😢

  • @Heroradhaa
    @Heroradhaa 11 месяцев назад

    20 വർഷം മുമ്പ് എന്റെ വാടക വീട്ടിലെ കുട്ടികാലം മനോഹരമാക്കിയതിന് താങ്കൾക് നന്ദി ❤️

  • @suneeshnt1090
    @suneeshnt1090 3 года назад +137

    യേശുക്രിസ്തുവിൻെ ഏതോ ഒരു ഘടകം താങ്കളിലുണ്ട്....അതു തന്നെ കാര്യം...💖🙏

    • @subins5777
      @subins5777 3 года назад +3

      😂

    • @racheljames7288
      @racheljames7288 3 года назад +6

      Yes daivam thangalude Ella financial problems clear aaky tharate aayusum, aarogyvum tharate. Aagrhavum nadathitharate daivam.

    • @sumilijo2117
      @sumilijo2117 3 года назад

      Correct

    • @midhunayush6498
      @midhunayush6498 3 года назад +1

      യേശു തന്നെ ആണ് അത്രയ്ക്ക് ദൈവീകൻ ആണ്

    • @susanjoseph9293
      @susanjoseph9293 7 месяцев назад +1

      ​@midhunayഅയ്യോ അത്രയ്ക്കും വേണ്ട യേശുക്രിസ്തു സത്യദൈവമാണ്.യേശു മന്ത്രവാദവും ചാത്തൻ സേവയും ചെയ്യുന്ന ആൾ അല്ല.അവിടുന്ന് മനുഷ്യ രക്ഷയ്ക്കായി ഭൂജാതനായ ദൈവം ആ ദൈവത്തിനോട് ഉപമിക്കാനോ? ush6498

  • @redrosemusicalband
    @redrosemusicalband 3 года назад +16

    താകൃത തികുർത്ത തേയ് ❤

  • @IG-ABHIEDITS
    @IG-ABHIEDITS 3 года назад +8

    കടമറ്റത്തു കാത്തനാർ എത്ര കണ്ടാലും മടുക്കില്ല, താങ്കളെ കർത്താവ് അനുഗ്രഹിക്കട്ടെ, ശരിക്കും താങ്കൾ ഒരു മാന്ത്രികൻ ആണെന്ന് വിശ്വസിക്കാറുണ്ട്, സീരിയൽ ജനങ്ങളെ അത്രയും സ്വാധീനിച്ചിട്ടുണ്ട്, എന്തൊരു ഐശ്വര്യം ശരിക്കും ദൈവാനുഗ്രഹം ഉള്ളത് പോലെ, ആത്മാർത്ഥമായി ആഗ്രഹിക്കുന്നു താങ്കളുടെ പ്രശ്നങ്ങൾ എല്ലാം തീരട്ടെ, ആരോഗ്യം തിരിച്ചു കിട്ടട്ടെ

  • @kabeerkabeer9275
    @kabeerkabeer9275 3 года назад +18

    2004. 2010കാലഘട്ടം ഒക്കെ എന്ത് രസം ആയിരുന്നു.
    അത് പോലെ അന്നുള്ള സീരിയലുകളും. കായംകുളം കൊച്ചുണ്ണി. കടമറ്റത്ത് കത്തനാർ.
    എട്ട് സുന്ദരികളും ഞാനും.
    മുഹൂർത്തം. ഓട്ടോഗ്രാഫ്. അലാവുദീനിനും അത്ഭുത വിളക്കും
    കാവ്യഞ്ജലി. ഒരുപാട് സീരിയലുകൾ ഉണ്ടായിരുന്നു. എല്ലാം തന്നെ ഒരു എപ്പിസോഡ് മുടങ്ങാതെ കാണുമായിരുന്നു അന്നൊക്കെ സിനിമയെ കായിലും എല്ലാരും ഇഷ്ട്ടപെട്ടതും കണ്ടതും ഇ സീരിയലുകൾ ആയിരുന്നു. ഇപ്പഴും ഓർക്കുന്നു. 7മണി ആകുമ്പോൾ
    അപ്പുറത്തെ വീട്ടിൽ പോകും
    എന്നിട്ട് 11മണി ആകുമ്പോൾ ആണ് തിരിച്ചു വരുന്നത്. അന്നുള്ള സീരിയലുകളിൽ അഭിനയിക്കുന്നവർക് സിനിമ താരങ്ങളെക്കാൾ. വില ആയിരുന്നു

  • @loveloveshore7450
    @loveloveshore7450 3 года назад +8

    അന്ന് അതൊരു കാത്തിരിപ്പ് ആയിരുന്നു ❤❤❤❤❤

  • @josepa3286
    @josepa3286 3 года назад +50

    നല്ല പക്വതയുള്ള സംസാരം

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 года назад +3

    അങ്ങു, വാളേരേ ആത്മാർഥമായി, ആ സീരി യൽ അതിന്റെ അതിയുന്നതിയിൽ, എത്തിക്കാൻ ശ്രെമിച്ചു, പക്ഷേ, പാഷാണത്തിൽ കൃമി കൾ, ചാകര കൂടത്തിൽ അസ്സലായിട്ടു വാരി... ബെസ്റ്റ് ലൈവ് ട്രാജഡി... ആ സീരിയൽ മുൻപോട്ടു പോയാൽ, എന്തൊക്കെയോ, ഒരു പരവശം... എന്റെ ദേവമേ... SIRINU(മെഗാ സൂപ്പർ സ്റ്റാർ...) ഞങ്ങൾ..., അനന്ത കോടി ജനങ്ങൾ അങ്ങയ്കോപ്പമുണ്ട്, മനസ്സുകളിൽ എന്നും, എന്നെന്നും, ഒരു കുഞ്ഞ നിയൻ കൃഷ്ണൻ GREAT പ്രണാമംസ്, WISHE'SSS & സ്വീറ്റ് CONGRATULATION'SSS🌹🌹🌹👌👌👌👏👏👏👍👍👍❤❤❤🙏🙏🙏💞💞💞💕💕💕👏👏👏🌹🌹🌹🌹🌹🌹🌹ആ യുറാരോഗ്യിത്തോടെ എപ്പോഴും കാണാൻ സർവേശ്വരൻ അംഗയെ, അനുഗ്രഹിക്കട്ടെ 🌹🌹👏👏👏🌹🌹🌹

  • @ravinp2000
    @ravinp2000 3 года назад +22

    Dear Shajan, thanks a lot for this lovely episode.... Mr.Prakash Paul & Kadamatathu Kathanar are still my favourite....In fact I had seen only few serials ( Gandharvayaamam & Kathanar)...Best wishes to Mr. Prakash Paul ...God bless

  • @rishikeshdev5988
    @rishikeshdev5988 11 месяцев назад +4

    കത്തനാരുടെ ശബ്ദവും ഇദ്ദേഹത്തിന്റെ തന്നെ ആയിരുന്നല്ലേ. വളരെ നല്ല ശബ്ദം

    • @rajan3338
      @rajan3338 4 месяца назад

      ❤❤❤❤

  • @sajithbalan85
    @sajithbalan85 3 года назад +5

    ആ കാലത്ത് ഒരു വിസ്മയമായിരുന്നു ഈ സീരിയൽ.. വീട്ടിൽ ടീവി ഇല്ലാത്ത ആ കാലത്ത് അടുത്ത വീട്ടിൽ പോയിട്ടായിരുന്നു ആ സീരിയൽ കണ്ടിരുന്നത്.. മലയാള സീരിയൽ വേദിയിലെ ഒരു നക്ഷത്രമായി ഇന്നും കത്തനാരും ജോൺ പോളും ഉണ്ട്... ആ മനോഹരമായ ഓർമ്മകൾ സമ്മാനിച്ച കലാകാരനെ വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം... നന്ദി..

  • @Jayarajdreams
    @Jayarajdreams Год назад +11

    ഇന്നും കൂടി las🔥എപ്പിസോഡ് കണ്ടു. എന്തോ ഒരു സന്തോഷവും ഒപ്പം സങ്കടവും തോന്നി

  • @sonusunny9639
    @sonusunny9639 3 года назад +6

    നല്ല മധുര കരമായ് ശബ്ദം ആണ് ഇദ്ദേഹത്തിൻ്റെ🙏

  • @minukkupani525
    @minukkupani525 Год назад

    ശ്രീ ഷാജൻസ്ക്കറിയായ്ക്കു നന്ദി ഇദ്ദേഹത്തെ ഞങ്ങൾക്കു മുൻപിൽ എത്തിച്ചതിന്. ആ അൽഭുതകഥാപാത്രത്തെ പച്ചയായ മനുഷ്യനായി കണ്ടപ്പോൾ രസം തോന്നി.ശ്രീഷാജൻസ്ക്കറിയയുടെ ഉചിതമായ ചോദ്യങ്ങൾ ഞങ്ങൾക്ക് അറിയാൻ ആഗ്രഹിച്ച പല കാര്യങ്ങളും വെളിപ്പെടുത്തിത്തന്നു.Interview നടത്താനുള്ളഇദ്ദേഹത്തിൻറെകഴിവിനെ appreciate ചെയ്യുന്നു.

  • @abhijithmk698
    @abhijithmk698 11 месяцев назад +1

    ഇദ്ദേഹം കത്തനാരായി വന്നപ്പോൾ ഉണ്ടായ ഒരു വൈബ്...ഹോ എന്തൊരു ഭംഗിയും തേജസ്സും ആയിരുന്നു.

  • @robinjacob5341
    @robinjacob5341 3 года назад +22

    39 minutes poyatharinjilla... taken back to those golden nostalgic days❤

  • @alicegeorge2922
    @alicegeorge2922 3 года назад +31

    എന്റെ അമ്മയുടെ വലിയപ്പച്ചൻ കടമറ്റത്തു കഥനാരുടെ സേവകൻ ആയിരുന്നു. കുഞ്ഞുനാൾ മുതൽ കത്തന്നാരുടെ കഥ കേട്ടാണ് വളർന്നത്. അപ്പച്ഛന്റെ അനുഭവവും പറയുമായിരുന്നു. അങ്ങനെ വളർന്നു വീട്ടമ്മയായപ്പോൾ കത്ത നാര് സീരിയൽ വന്നു.പണികളെല്ലാം മാറ്റി വെച്ചു സീരിയൽ മുടങ്ങാതെ കാണുമായിരുന്നു. എന്റെ കൂടെ മിസ്സൊറാമിന്നു 2 കുട്ടികൾ താമസിക്കുന്നുണ്ടായിരുന്നു. അവർക്കു വലിയ ഇഷ്ടമായിരുന്നു ഈ സീരിയൽ. അവർ മിസ്സൊറാമിൽ എത്തിയിട്ടും ഈ സീരിയൽ കാണുമായിരുന്നു. അത്ര നല്ല സീരിയൽ. കടമറ്റത്തു കത്തനാർ ജീവിച്ചിരിക്കുന്ന പ്രതീതി. ഞാൻ ആലുവയിൽ നിന്നും കോട്ടയത്തിനു പോയ വഴി ഒരു പള്ളി കണ്ടു. നോക്കിയപ്പോൾ കടമറ്റം പള്ളി. മനസ്സ് സന്തോഷം കൊണ്ട് തുള്ളിപ്പോയി. പ്രതീക്ഷിക്കാത്ത സ്ഥലത്തു കടമറ്റം. എല്ലാം ഓർമയിൽ തെളിഞ്ഞു. ആയിരം നന്ദി കത്തനാരെ.

    • @moneykuten
      @moneykuten Год назад

      ഭാഗ്യവാൻ. പ്രണാമം...

    • @tnt7298
      @tnt7298 Год назад +1

      Then truly he was against Bible. Even kadamattathu achan was against bible. He was not following Bible God YHWH or Jesus

  • @linunjarangal6636
    @linunjarangal6636 Год назад +8

    മാന്ത്രികൻ മഹാ മാന്ത്രികൻ മിക്തിതൻ സഹയത്രിക്കൻ കടമറ്റത്ത് കത്തനാർ കത്തനാർ പ്രേതവും ഭൂതവും രക്ഷസും യക്ഷിയും മിത്യ യോ മിത്യ യോ സത്യമോ....... 😍 nostalgia

  • @TOM-id6zh
    @TOM-id6zh 3 года назад +2

    നാല്പതു വർഷത്തെ ഞങ്ങളുടെ സുഹൃത്ത് ബന്ധം ഇന്നും അതുപോലെ തുടരുന്നു. എൻ്റെ പ്രകാശ് ഇങ്ങനെ അല്ലായിരുന്നു. എനർജി തുളുമ്പുന്ന യുവാവ് ആയിരുന്നു മാങ്ങാനം ക്രൈസ്തവാശ്രമത്തിൽ കണ്ടുമുട്ടിയ പ്രകാശ്. സ്നേഹ ചുംബനങ്ങൾ. 🥰🥰

  • @anandhukrishnan2689
    @anandhukrishnan2689 3 года назад +6

    എന്റെ ട്യൂഷൻ സെന്ററിൽ വാർഷികത്തിന് ഗസ്റ്റ്‌ ആയി വന്നിട്ടുണ്ട്....പ്രേദേശത്തെ സകലമാന ആളുകളും . ക്ലാസിൽ കയറാത്ത എല്ലാ ടീംസും ഫാമിലി അടക്കം മണ്ണ് നുള്ളിയിടാൻ സ്ഥലമില്ലാതെ തിങ്ങി നിറഞ്ഞ സ്ഥലമായി അന്ന്..... അതിനു ശേഷവും കുറേ പേർ ഗസ്റ്റ്‌കളായി വന്നിരുന്നെങ്കിലും ഇത്രെയും തിരക്ക് ഉണ്ടായിട്ടില്ല ... ആളൊരു ജിന്നായിരുന്നു....🥰

  • @lonelyrider3503
    @lonelyrider3503 3 года назад +28

    ഇന്നലെ ഒറ്റ ഇരുപ്പിന് ഫുൾ എപ്പിസോഡ് കണ്ടു... നൊസ്റ്റു ❤

    • @jinsureji2776
      @jinsureji2776 3 года назад

      How to see full episodes

    • @arshasiyad8434
      @arshasiyad8434 3 года назад

      Disney plus hotstar. Pinne asianet plus il 7.30 pm

  • @aliaspd8473
    @aliaspd8473 Год назад +6

    I know him, He is simple and innocent person in the society

  • @alone7g
    @alone7g 3 года назад +30

    സീരിയലിന്റെ song superb ആയിരുന്നു.😊
    കണ്ടിട്ട് ഉറങ്ങാൻ പേടിയായിരുന്നു 😵

    • @shibugeorge1541
      @shibugeorge1541 Год назад

      Anthonu..superb?...sakthimaaann..saktimaaaannn...copy..

  • @arunkp8044
    @arunkp8044 3 года назад +172

    കടമറ്റത്തു കത്തനാർ ഏഷ്യാനെറ്റ്‌ plusl ൽ ഇന്നും ഒരു എപ്പിസോടും മുടങ്ങാതെ കാണുന്നു....

  • @rohank.j3993
    @rohank.j3993 Год назад +3

    ഇത്രയും സൂപ്പർ ഹിറ്റായ ഒരു സീരിയൽ 👍👍👌

  • @sujithkp9722
    @sujithkp9722 3 года назад +134

    തകൃത തികൃത തെയ്... മറക്കാനാവുമൊ?

  • @haridaskk2589
    @haridaskk2589 Год назад +3

    സീരിയൽ ഒരുപാട് മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും പുരാണ കഥാപാത്രങ്ങളെ അവതരിപ്പിച്ച അപൂർവം നടന്മാരിൽ ജനങ്ങൾ ഹൃദയത്തിൽ ഇന്നും സൂക്ഷിക്കുന്ന ചിലകഥ പാത്രങ്ങളുണ്ട്, അതിലൊന്ന് കടമറ്റത്തു കത്തനാർ, മറ്റൊന്ന് കൈലാസനാഥനിലെ ശ്രീ പരമേശ്വരൻ, അത് അഭിനയിച്ച നടന്റെ പേരറിയില്ല, മറ്റൊന്ന് ശബരിമല അയ്യപ്പനായി അഭിനയിച്ച കൗഷിക് ബാബു ഇവരെ ആരെയും മലയാള മണ്ണ് ഒരുകാലത്തും മറക്കില്ല കടമറ്റത്തു പള്ളിയിൽ 3തവണ ഞാൻ പോയിട്ടുണ്ട്, ഇങ്ങനെ ഒരച്ഛൻ നൂറ്റാണ്ടുകൾക്ക് മുൻപേ ഉണ്ടായിരുന്നു എന്നറിയാൻ കഴിഞ്ഞെങ്കിലും ഒടുവിൽ ആ അച്ഛന് എന്തു സംഭവിച്ചു എന്നറിയാൻകഴിഞ്ഞില്ല, മരിച്ചിട്ടുണ്ടാവും അത് ഉറപ്പിക്കാം, കാരണം മരണം ഒരുപ്ര പഞ്ച സത്യമാണല്ലോ? അതുൾകൊള്ളാതിരിക്കാനാവില്ല, ജറുസലേമിൽ പോയി ജീസസ് ന്റെ ശവകല്ലറയും മുൾകിരീടവും ഗോവയിൽപോയി സെന്റ് സേവ്യറിന്റെ ബോഡിയും കണ്ടിട്ടുണ്ട്. എന്തായാലും കത്തനാരാചനായി അഭിനയിച്ച ആ തേജസ്സിയെ ജനങ്ങൾക്ക് പരിചയ പെടുത്തിയ ഷാജൻ സാറിന് അഭിനന്ദനങ്ങൾ,, താമൃത തിമൃത തൈ.....

  • @adarshreghuvaran8838
    @adarshreghuvaran8838 3 года назад +13

    Only serial i watched....loved it 💯

  • @prassannasnair4300
    @prassannasnair4300 Год назад +2

    കത്തനാർ എല്ലാ ഹൃദയങ്ങളില് ഇടം പിടിച്ച ഒരു സീരിയൽ ആയിരുന്നു. ക്രിസ്തു വിൻ്റ് ശക്തി നിൽക്കുന്നു.എന്നാലും ഹിന്ദുക്കളുടെ മനസിനെയും നല്ല രീതിയിൽ സ്വാധിനിക്കുന്ന ഒരു സീരിയൽ ആയിരുന്നു. അത്ര മനോഹരം ആയിരുന്നു.അദേഹത്തിന് ദൈവം ആരോഗ്യം കൊടുക്കട്ടെ. നല്ല സീരിയൽ അഭിനയിക്കാൻ.

  • @blvckluv3877
    @blvckluv3877 Год назад +12

    Who is there after watching kathanar teaser

  • @marythomas45690
    @marythomas45690 Год назад +5

    വളരെ നല്ല അഭിനയും നടപ്പും നോട്ടവും എല്ലാ o ഒന്നിനൊന്നു മെച്ചം

  • @adithm1352
    @adithm1352 3 года назад +5

    ആദ്യമായിട്ടാ ഒരു ഇന്റർവ്യൂ മുഴുവൻ ഇരുന്നു കാണുന്നെ.. കത്തനാർ 😍😍

  • @10klens28
    @10klens28 3 года назад +17

    Soo happy 😊 You were the best 😍

  • @2030_Generation
    @2030_Generation 3 года назад +16

    ദിവസവും കണ്ടിരുന്നു..... 😄
    💯💯

  • @smithathoppil9896
    @smithathoppil9896 3 года назад +10

    നല്ല ഓർമ 👌🌹🙏💓

  • @prithviworld38
    @prithviworld38 3 года назад +1

    Ayyoo kathanrachan 😍😍😍😘😘😘😘😘 enik angu manasilayilaaaa... 😍😍❤️❤️

  • @ncmphotography
    @ncmphotography 3 года назад +7

    പണ്ട് അപ്പുറത്തെ വീട്ടിൽ ഇരുന്നു കാണും പിന്നെ ആരേലും വീട്ടിൽ നിന്നും
    വിളിക്കാൻ വരണമായിരുന്നു😉
    Nostu ❤️

  • @pradhue9657
    @pradhue9657 3 года назад +9

    കത്തനാർ ഒന്നൂടി ചെയ്യണം,നല്ല thought ആണ്,400 വർഷം ജീവിച്ചു ഇരിക്കുന്നു, ഒരു തരത്തിൽ പറഞ്ഞാൽ ഇമ്മോർട്ടൽ, പല ഹോളിവുഡ് ഫിലിംസിലും കണ്ടിട്ടുള്ള ഒരു കണ്ടന്റ് ആണ് and you are the only man who could do that role. ഗ്രാഫിക്സ്ന്റെ സഹായത്തോടെ ഒരു പുതിയ ജനറേഷൻ കത്തനാർ ജനിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @d4manfilmclub
    @d4manfilmclub 3 года назад +16

    കത്തനാർ എന്ന സീരിയൽ വളരെ സൂപ്പർഹിറ്റായിരുന്നു പക്ഷേ അതുകഴിഞ്ഞ് ജയ്ഹിന്ദ് ചാനലിൽ അദ്ദേഹത്തിനുണ്ടായ വേദനിക്കുന്ന കാര്യങ്ങളാണ് ഇതിൽ കൂടി കേൾക്കാൻ സാധിച്ചത് ജയ്ഹിന്ദ് ചാനലിൽ ഇനിയെങ്കിലും പെയ്മെന്റ് കൊടുക്കാൻ ശ്രമിക്കുക അദ്ദേഹത്തെ കടബാധ്യതകൾ നിന്ന് രക്ഷിക്കുക അതുപോലെ കേസുകളിൽ വേണ്ട ശരികൾ ശരിയാ ആകട്ടെ എന്ന് ആശംസിക്കുന്നു തളരാതെ മുന്നോട്ടു പോവുക പ്രേക്ഷകരുടെ പ്രാർത്ഥനയും സപ്പോർട്ടും കൂടെയുണ്ട്

  • @Itz_me_amrutha..
    @Itz_me_amrutha.. 3 года назад +6

    Kadamattathu kathanaar...
    Athoru valiya sambavam thanne aayirunnu.. Oru episode polum mudangathe kandirunnu..
    Title song kaanaan thanne pediyaayirunnu..
    Nostalgia.. 😍❤

  • @RejiJoseph-jq6oq
    @RejiJoseph-jq6oq 7 месяцев назад +1

    Super super super super super. Star ❤❤❤❤❤❤❤❤❤❤❤❤

  • @raw7997
    @raw7997 3 года назад +2

    എനിക്കെപ്പോഴും ഇവരെ സഹോദരൻമാരായി തോന്നും (ചേട്ടനും അനിയനും )..ഒരുമിച്ച് ഇന്റർവ്യൂ കണ്ടതിൽ ആശ്ചര്യം...

  • @francisod6008
    @francisod6008 3 года назад +25

    Now he looks like director renjith and his voice also.

  • @preshilapreshila6444
    @preshilapreshila6444 8 месяцев назад

    കടമറ്റത്ത് കത്തനാരെ ഞാൻ കണ്ടത് താങ്കളിലൂടെ ആണ്. നന്ദി യുണ്ട്

  • @SREENUS22
    @SREENUS22 2 года назад +11

    Prakash Paul sir your are living legend........the greatest actor
    No can replace your place as you

  • @tomperumpally6750
    @tomperumpally6750 3 года назад +24

    മലയാളികൾ അംഗീകരിച്ച അമാനുഷിക കഥാപാത്രമായിരുന്നു കടമറ്റത്ത് കത്തനാർ..

  • @pradeepleon1017
    @pradeepleon1017 3 года назад +7

    പ്രകാശ് പോൾ ❤❤❤❤❤❤

  • @Devaa2004
    @Devaa2004 Год назад +10

    2010-11 ഒരിക്കലും മറക്കാൻ കഴിയാത്ത വർഷം 🥺 കടമറ്റത്തച്ഛന്റെ തിരിച്ചു വരവ് 😘

  • @nisamsworld9030
    @nisamsworld9030 3 года назад +6

    കത്തനാർ ഒരുസമയത്തു തരംഗം ആ യിരുന്നു അന്ന് ഞങ്ങടനാട്ടിൽ ഒരുവീട്ടിൽ മാത്രമാണ് ടിവി ഉണ്ടായിരുന്നത് നാട്ടിലെ എല്ലാരും ഒന്നിച്ചിരുന്നാണ് kattanaru കാണുന്നത് (പ്രകാഷ്പ്പോൾ മാസ്സ്

    • @samjiththomas2461
      @samjiththomas2461 2 года назад

      Athanu jeevitham😍....ipo undakumo a oru oruma 😭

  • @rdzrdz9996
    @rdzrdz9996 3 года назад +6

    അതൊക്കെ ഒരു കാലം.. എന്നാലും എന്നും മനസ്സിലുള്ള കടമറ്റത്ത് കത്തനാറിലെ അച്ഛനെ ഇന്ന്‌ ഈ ഒരു രൂപത്തിൽ കണ്ടപ്പോ നല്ല വിഷമം തോന്നുന്നു... അന്ന് ആ കാലത്തൊക്കെ അതുപോലൊരു വടിയും കുരിശും set ആക്കി വീട്ടില്‍ തന്നെ നടക്കാൻ ശ്രമിച്ചിട്ടുണ്ട്...ഇദ്ദേഹത്തിന്റെ പേര് പോലും അറിയാൻ ശ്രമിച്ചിട്ടില്ല ആ പ്രായത്തില്‍.. charctr പേരാണ് അന്നും ഇന്നും മനസില്‍ ഉള്ളത്...ഇന്ന്‌ ഞാൻ ഈ വയസ്സിൽ ഇതിൽ കണ്ടപ്പോഴാണ് ശെരിക്കും പേര് അറിയുന്നത്.. അത്രയേറെ ഇഷ്ടമായിരുന്നു ആ കണ്ണിലെ തീക്ഷ്ണതയും അതിലെ title song.. എല്ലാം കൊണ്ടും asianet സമ്മാനിച്ച ഒരു പിടി നല്ല സീരിയലുകളിൽ ഒന്നായിരുന്നു കടമറ്റത്ത് കത്തനാര്‍....ഇപ്പഴും സമയം കിട്ടും പോലെ കാണും asianet plusല്‍... ഇപ്പോഴത്തെ serial പോലെ അല്ല അന്ന് മലയാളികള്‍ക്ക് ഇടയില്‍ ഉണ്ടാക്കിയ asianetലെ പല സീരിയലും ഇന്നും ഇഷ്ടപ്പെടുന്നു...ഒരിക്കല്‍ കൂടി പറയുന്നു ഇദ്ദേഹത്തെ ഇന്ന്‌ ഇവിടെ ഈ രൂപത്തിൽ കണ്ടപോ വിഷമം തോന്നുന്നു😞 സര്‍വേശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ എന്നും... പ്രാർത്ഥനകൾ❤️

  • @babukn7683
    @babukn7683 3 года назад +11

    ആ അമാനുഷിക കഴിവുള്ള കത്തനാരെ വീണ്ടും .TV.സ്ക്രീനില്‍ കാണാനാവട്ടെ എന്നു പ്രാര്‍ഥിക്കുന്നു..

  • @ArunSCool
    @ArunSCool 3 года назад +2

    കടമറ്റത്ത് കത്തനാർ ഒരു തരംഗമായിരുന്നു ആ കാലത്ത്.. വർഷങ്ങൾക്ക് ശേഷം ഒരു അഡൾട്ട് മലയാളം ഫിലിമിൽ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്....പേര് ഓർക്കുന്നില്ല..പക്ഷെ ഇദ്ദേഹം തന്നെയാണ് എന്ന് ഉറപ്പാണ്...ഏതായാലും വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം