മമ്മൂട്ടിയും മോഹന്‍ലാലും... ജോയ് മാത്യു വിലയിരുത്തുന്നു... I Interview with Joy mathew - Part 2

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 327

  • @shajusaniyan2265
    @shajusaniyan2265 3 года назад +84

    സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ധൈര്യശാലിയായ അപൂർവ കലാകാരന്മാരിൽ ഒന്നാമൻ.

  • @Keralite77_
    @Keralite77_ 3 года назад +57

    ഒരു പച്ചയായ മനുഷ്യൻ 🧡🧡🧡
    ഞാൻ വിചാരിച്ചതിൽ നിന്നും വളരെ വ്യത്യസ്തമായ സ്വഭാവം...
    KEEP GOING..👍👍👍

  • @Vismay.44
    @Vismay.44 3 года назад +35

    ജോയ് മാത്യു എന്ന വ്യക്തി ഒരു കലാകാരൻ ഒരു സംവിതയാകാൻ എന്നതിൽ ഉപരി ഒരു ചിന്ത ശേഷിയുള്ള വിമർശകർ ആണ് എന്നാണ് അഭിപ്രായം

    • @RoeJozef
      @RoeJozef 3 года назад +2

      'സംവിതായകൻ' അല്ലാ, 'സംവിധായകൻ '... ' ധാ ' നല്ല മലയാളം ശീലിക്കു...

  • @rajeevanrajeev6723
    @rajeevanrajeev6723 3 года назад +117

    കലഹിക്കുക എന്നതാണ് താങ്കളുടെ
    ഐഡിൻ ഡിറ്റി അത് തുടർന്ന്‌ കൊള്ളൂ ക കൊള്ളരുതായ്മ്മ ക്കൾക്ക് എതിരെ സമൂഹത്തിന്
    വേണ്ടി കലഹിക്കുക താങ്കൾ സൂപ്പർ

    • @dfgdeesddrgg2600
      @dfgdeesddrgg2600 3 года назад +3

      👍✌️👌👏👏👏👏👏👏👏👏👏👏

    • @kanabicha1
      @kanabicha1 3 года назад

      @@dfgdeesddrgg2600 p pokk 9 99 99

    • @kanabicha1
      @kanabicha1 3 года назад

      H 99 9999 9 999

  • @ravinp2000
    @ravinp2000 3 года назад +38

    One of the best interview...... Kudos to Shajan & Joy Chettan

  • @pramodms2790
    @pramodms2790 3 года назад +13

    സത്യം അറിഞ്ഞത് തുറന്നു പറഞ്ഞു.സർ നമസ്കാരം..

  • @sajaykumarpa4359
    @sajaykumarpa4359 3 года назад +9

    ജോയ്. മാത്യു. Sir.. ഐ. Hartly. Res. You
    My. Opinion. ഒരു നല്ല സാമൂഹിക
    പരിഷ്കാർത്താവ്.. ജനങ്ങൾ
    തിരിച്ചറിയട്ടെ

  • @sinichandrabose1020
    @sinichandrabose1020 3 года назад +7

    ജോയി മാത്യു സർ വളരെ സിംപിൾ. ഒരുപാട് ഇഷ്ടപ്പെട്ടു

  • @madhugp
    @madhugp 3 года назад +12

    Joy Mathew , a gentle man and one of the very few people always open up . !!

  • @mathewsidicula9895
    @mathewsidicula9895 3 года назад +13

    Joy Mathew and Sajan, perfect
    combination. I respect them.

  • @harik4489
    @harik4489 3 года назад +31

    മറ്റുള്ളവരാൾ സ്നേഹിക്കപ്പെടാനാകണം നമ്മൾ ജീവിക്കേണ്ടത്. ❤️

    • @jeevan272
      @jeevan272 Год назад +1

      🌷🌷🌷🌷🌷💛🌹🧡

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +1

    നല്ല തന്റെ ടമുള്ള ശുദ്ധഗതിക്കാരൻ
    അഭിനയ ചക്രവർത്തി ! നന്ദി

  • @tomy2732
    @tomy2732 3 года назад +30

    Enjoyable casual talk......s good writer & actor.....nice to hear about choodan Mammooty.....who has other good qualities too

    • @pranavbinoy5672
      @pranavbinoy5672 3 года назад

      Mammootty is a worst person.He maybe a good actor but he is a totally worst person.He doesn't even have any good qualities in my opinion.So ,he is not a perfect person.

    • @aswinpreman907
      @aswinpreman907 2 года назад +1

      @@pranavbinoy5672 neritu ariyo mammookaye.onnu paricjayapeduthi tharo?😏😏

  • @bennykjoseph872
    @bennykjoseph872 3 года назад +4

    What a beautiful conversation, thanks to Sajan for bringing Joy Mathew into your show... what a amazing Person

  • @JSVKK
    @JSVKK 3 года назад +63

    ഇദ്ദേഹം മോഹൻലാലിനും മമ്മൂട്ടിക്കും മുകളിൽ ആണ്, വ്യക്തിത്വം.

  • @josephthomas6577
    @josephthomas6577 3 года назад +43

    ഈ രണ്ടു പേരും തന്ത്രപേര്യമായ മൗനം പാലിക്കുന്നു.

  • @lucashoodlucashood18
    @lucashoodlucashood18 3 года назад +58

    ലാലേട്ടൻ 🔥❤️💯👑🙏

  • @nelsonvarghese3976
    @nelsonvarghese3976 3 года назад +8

    എന്താ...ഒറിജിനാലിറ്റി... സൂപ്പർ.👋👋🌹🌹🌹

  • @ബെൻനരേന്ദ്രൻ-ച4ഷ

    ഷാജൻ താങ്കളിൽ എന്തോ ഒരു കപടത തനിലുണ്ട്... എന്തോ താങ്കൾക്ക് തന്നെ അത് അറിയാം.. ഏതു മേഖലയായാലും... നമ്മളെ തന്നെ നമ്മൾ വഞ്ചിക്കരുത്... താങ്കൾക്ക് കേൾക്കാൻ ഇഷ്ട്ടമുള്ളത് പറയാൻ വരുന്നയാൾ പറയണം എന്ന വാശി ഒഴുവാക്കുക.... ജീവിതം ഒന്നേയുള്ളു.... keeptup...

  • @ENVDEVAN
    @ENVDEVAN Год назад +1

    Excellent responding and beautiful interview 💕

  • @rashinp2588
    @rashinp2588 3 года назад +7

    Laalettan uyir

  • @mithranm.p
    @mithranm.p Год назад +3

    This man is more respected&appreciated as an individual with integrity than an actor

  • @kkvalsalan1320
    @kkvalsalan1320 6 месяцев назад

    Good informations thank u.......kkv

  • @YounusNattika
    @YounusNattika 3 года назад +37

    _വിജ്ഞാനം,വിവേകം,നിരീക്ഷണം, നിരൂപണം... തുടങ്ങി വിശേഷങ്ങൾ ഉള്ള കോഴിക്കോടിന്റെ തുറന്ന മനസ്സുള്ള മനുഷ്യൻ_

  • @midhunpmadhu1315
    @midhunpmadhu1315 Год назад

    ജോയ് മാത്യൂസ് ചേട്ടാ... ഒരുപാട് നാളായി സിനിമ മോഹവുമായി ഞാൻ നടക്കുന്നു.. ഇപ്പോ നിലവിൽ ജോലി ഒകെ resign ചെയ്തു ജൂനിയർ ആര്ടിസ്റ് ആയി പൊയ്കൊണ്ടിരിക്കുന്നു.... 🙏🏻 അങ്ങയുടെ ഫിലിംൽ ഒരു വേഷം തരാൻ കനിവുണ്ടാകണം.. 🙏🏻 ❤ ഒരു ഡയലോഗ് എങ്കിലും ഉള്ളത് മതി.. 🙏🏻 അഭിനയിപ്പിച്ചു നോക്കിട് പറ്റിയ ആളാണെന്ന് തോന്നിയാൽ ഒരവസരം .. തന്നാൽ മതി.🙏🏻🙏🏻🙏🏻..
    ❤❤

  • @malluromeo6904
    @malluromeo6904 3 года назад +8

    Joy മാത്യു വിന്റെ ചിന്ത ആയിരുന്നു ശെരി, ജോയ് മാത്യു സ്ത്രീ ലമ്പടൻ ആയ കൂട്ടുകാരൻ ആയും പെൺകുട്ടിയുടെ നിസ്സഹായൻ ആയ ആധി പിടിക്കുന്ന അച്ഛൻ ആയി മമ്മൂട്ടിയും ആയിരുന്നെങ്കിൽ അങ്കിൾ ഒരു നല്ല വിജയമായിരുന്നു

  • @sivakumarkolozhy368
    @sivakumarkolozhy368 Год назад

    ❤ജോയ് മാത്യു സാറിന്‍റെ മക്കളാണ്
    പൊളിച്ചത്...
    കയ്യടിച്ചൂ ..

  • @ENVDEVAN
    @ENVDEVAN Год назад

    Very grateful and graceful attitude

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +8

    🌹 🌹രണ്ട് പേർക്കും അഭിനന്ദനം

  • @krishnaprasadp.n2081
    @krishnaprasadp.n2081 3 года назад +12

    മമ്മൂക്ക ♥️♥️♥️

  • @globaltrolls9991
    @globaltrolls9991 3 года назад +21

    ജോയേട്ടൻ കോഴിക്കോട് കാരൻ ആയതിൽ അഭിമാനം 😍😍

  • @user-bp1ow6zd7z
    @user-bp1ow6zd7z 3 года назад +17

    Mammooka always great❤️ great personality i have ever seen

  • @sivaprasadnarayanan3214
    @sivaprasadnarayanan3214 3 года назад +9

    JOY MATHEW SIR....NILAPADULLA MANUSHYAN......... LOVE YOU SIR.......RESPECT YOU,,,,,,,

  • @babep1742
    @babep1742 3 года назад +3

    Great report

  • @rajendranneduvelil9289
    @rajendranneduvelil9289 3 года назад +1

    Two HONEST Guys talking Very Openly thru HEART to Heart !!! Knowledgeable Guys. Good Luck !!!

  • @drrkvar5659
    @drrkvar5659 Год назад

    Perfect gentleman Joy sir! 🙏

  • @ramankuttypp6586
    @ramankuttypp6586 Год назад

    Good.speech

  • @ratheesanbk8405
    @ratheesanbk8405 3 года назад +20

    സത്യസന്ധത

  • @manu88804
    @manu88804 2 года назад +1

    മനോഹരമായ ഒരു interview..... Superbbbb Saajan Sir

  • @ENVDEVAN
    @ENVDEVAN Год назад +2

    Unique thought of humanity 💞

  • @maheshshilpiphotography5106
    @maheshshilpiphotography5106 3 года назад +3

    Real man joy mathew! i love that man

  • @Prem-vt8ys
    @Prem-vt8ys 3 года назад +5

    Superb interview👍

  • @sankark5421
    @sankark5421 3 года назад +5

    ഒരാൾ ഏത് തരം വ്യക്തി ആണെന്ന് വ്യക്തമായി അറിയാൻ, അയാൾ support ചെയ്യുന്നത് ആരെയാണ് എന്ന് നോക്കിയാല്‍ മതി. അത് ജോയ് മാത്യു ആയാലും, മോഹൻലാൽ ആയാലും, മമ്മൂട്ടി ആയാലും.
    നല്ലവര്‍ നല്ല വ്യക്തികളെ support ചെയ്യും.

  • @tharifkhannoushad9205
    @tharifkhannoushad9205 3 года назад +1

    Ikka uyir

  • @shinunayarukandi6683
    @shinunayarukandi6683 3 года назад +1

    Good interview

  • @explor_e
    @explor_e Год назад

    Good

  • @dericabraham8981
    @dericabraham8981 3 года назад +9

    Mamooka ♥️

  • @rajagopalcp2840
    @rajagopalcp2840 3 года назад +3

    നന്നായിട്ട് ആസ്വദിച്ചു.

  • @muraleedharannair1711
    @muraleedharannair1711 3 года назад

    Honest and straight forward person. I like him.

  • @aneeshkunnumpada3304
    @aneeshkunnumpada3304 3 года назад +11

    Shajan sir pettannu deshym varunna alkkarude mind clear ayirikkum joy sir adupolulla oralanu

  • @RASsongs
    @RASsongs 3 года назад +19

    Mammookka evde poyaalum aalukal😘😘

    • @phrishikesh007
      @phrishikesh007 3 года назад

      ഹോ മനസ്സിലാക്കി കളഞ്ഞു 😂😂😂

    • @MilanG80
      @MilanG80 3 года назад +6

      Mukeshinte oru dialogue undu😍, mammootty vannapool ingane appol mohanlalum nganum arunnel😍

    • @rahulcutzz2275
      @rahulcutzz2275 3 года назад

      @@MilanG80 വന്നായിരുന്നേൽ തീട്ടം കൊണ്ട് ആറാട്ട് 🔥

  • @sujithpillai154
    @sujithpillai154 3 года назад +2

    Great evaluation about Mamooka & Lalettan. Really truth . Thanks Sajan Chettan for bringing Joy Mathew sir in to this 🥰🥰🙏🙏

  • @user-dm2km9yb8j
    @user-dm2km9yb8j 3 года назад +7

    മോഹൻലാലിനെ ലാലേട്ടൻ മമ്മൂക്കയെ മമ്മൂട്ടി കൊള്ളാം ഇരട്ട താപ്പൻ അവതാരക

    • @ajmal7602
      @ajmal7602 3 года назад +2

      ചാണക വർഗ സ്നേഹം

  • @vijaykalarickal8431
    @vijaykalarickal8431 3 года назад +2

    Kalakki

  • @gracevarghese7717
    @gracevarghese7717 3 года назад +3

    Interview should be like this. It's really elegant and natural. Both of you guys are awesome.

  • @vpvictor9
    @vpvictor9 3 года назад +4

    Great evaluation about Mr. Mohanlal

  • @SukuChef
    @SukuChef 3 года назад +1

    I really love him thank you for the interview please do more with joy Chetan he is a great human being thank you 💕 🙏

  • @sindhukb5481
    @sindhukb5481 3 года назад +2

    Very open and real man👌👌👍👍joy sir.

  • @ajayakummar5438
    @ajayakummar5438 3 года назад +2

    super interview.joy sir gentilman

  • @ENVDEVAN
    @ENVDEVAN Год назад

    I value your positive thinking and beautiful rendering of sweet life 🌹

  • @sindhuudayakumar4856
    @sindhuudayakumar4856 Год назад

    Great👍❤️

  • @sanjaynair4667
    @sanjaynair4667 3 года назад +2

    Joe Mathew Awesomely Talented versatile Artist

  • @FMTrades
    @FMTrades 3 года назад +1

    ഇതാണ് ഇന്റർവ്യൂ 😍

  • @shinoybhuvanendran2011
    @shinoybhuvanendran2011 3 года назад +4

    JoyMathew Sir known as a true man

  • @Spikebio
    @Spikebio 3 года назад +15

    Mammuka uyir ....💪
    Pinarayi changu.....❤️

  • @naresh287
    @naresh287 3 года назад +1

    Hi Joy Mathew, you are a great person, because I believe basically you know human minds, that's absolutely a good thing, appreciate that, keep going on with such attitudes,keep my regards, also Sajan thanks for bringing such people with incredible minds

  • @akhilkp5572
    @akhilkp5572 3 года назад +3

    Mammokka Suresh gopi Ajith (Thala) Balakrishnan (balayya) kiccha sudeep upendra Mel paranja actors okke short tempered aanu including fahad fasil Asif Ali DQ and prithvi

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 3 года назад +20

    Lalettan 😍😍🤩

  • @ENVDEVAN
    @ENVDEVAN Год назад

    Splendid thought

  • @binudevu307
    @binudevu307 3 года назад +2

    ജോയ് സാറിൻ്റെ പടം ഞങ്ങൾ കാത്തിരിക്കുന്നു '

  • @venug2617
    @venug2617 3 года назад +1

    So Realistic........

  • @rijupk5762
    @rijupk5762 3 года назад +1

    Adipoli intervew

  • @matchbox7365
    @matchbox7365 3 года назад +70

    എന്റെ സാജൻ സാർ ഒന്ന് പതുക്കെ ചിരിക്കു മൻഷന്റെ ചെവി പോയി....!!!!!

    • @annapeter5633
      @annapeter5633 3 года назад +16

      Please let him free to laugh, we are free in India, we can talk, laugh etc...

    • @royjose3792
      @royjose3792 3 года назад +1

      @@annapeter5633.

    • @kabeerm74
      @kabeerm74 3 года назад +3

      എന്താ ചിരി,, എന്തായാലും ആ ആക്കിയ ചിരി കൊള്ളാം....😜😜😜
      പോത്തിനെ നീന്താൻ പഠിപ്പിക്കണോ...??
      😜😜😜😜

    • @lintaphilip2676
      @lintaphilip2676 3 года назад

      Sathyam

    • @mallufromnorthindia9107
      @mallufromnorthindia9107 3 года назад

      Etha head set

  • @vijayagopals.1014
    @vijayagopals.1014 2 года назад

    Super, expecting similar personalities

  • @alexandervd8739
    @alexandervd8739 Год назад

    Without prejudices. Mohanlal happened through years as he is what today. Let him continue. And joy mathew is most outspoken as appears in this interview.

  • @bavintm6806
    @bavintm6806 3 года назад +6

    Lalettan fans Kozhikode

  • @mr_pshychopshycho429
    @mr_pshychopshycho429 3 года назад +15

    mammootty mass

  • @ljvlog369
    @ljvlog369 3 года назад +20

    മമ്മൂക്ക ഒരു ബ്രാൻഡ് ആണ് അതുപോലെ ഒരു ഗ്രേറ്റ് മനുഷ്യനും

    • @chandranvkeralal400
      @chandranvkeralal400 Год назад

      Mammukkayonnum oru brandumalla.oru coppumalla.swarthathamatram kaymuthalakkiyavar

  • @figh761
    @figh761 3 года назад +2

    Please put the next part

  • @manunair989
    @manunair989 3 года назад +1

    I like you so much Joy sir

  • @krishnadev3137
    @krishnadev3137 3 года назад +28

    സാംസ്‌കാരിക നായകൻ എന്ന് പറയാൻ പറ്റുന്ന ഒരേ ഒരാൾ..ബാക്കി എല്ലാം സാസ്കാരിക നായകൾ ആണ്.. ജാതി മതം രാക്ഷ്ട്രീയം നോക്കാതെ പ്രതികരിക്കുന്ന ഒരേ ഒരു സാംസ്‌കാരിക നായകൻ...

    • @k.s.nkalarikkal6695
      @k.s.nkalarikkal6695 3 года назад +1

      Super super super

    • @Botyouknow
      @Botyouknow 3 года назад

      Ath aara

    • @kullamname
      @kullamname 2 года назад

      Ninte ammayano parayado

    • @kullamname
      @kullamname 2 года назад

      Njan uro Hindu vaan enik ellavarum istamaan enik istamallathadu RSS BJP sdpi pdip theevaravadikale veettil kettoola

  • @sumavk1633
    @sumavk1633 3 года назад +14

    ithil ninnu oru karyam manasilakkam mammokka anu nalla manushyan.... kooduthal vachalanavunnathu mamookaye kurichanu

  • @kvgokulam
    @kvgokulam 3 года назад +1

    ചിരി കൊള്ളാം .

  • @SheejaMohan-j1q
    @SheejaMohan-j1q Год назад

  • @keramatcochin9042
    @keramatcochin9042 3 года назад +1

    Kalakkie...Roy you are an excellent person who dares to tell what you think about, let it be right or wrong......as an actor you visualise the character excellently based on your own experience, possibly..... legtha he zindhaji dekhi he ....

  • @ShibinChelembra
    @ShibinChelembra 3 года назад +16

    Mammokkaa ❤️❤️❤️

  • @shafeejgoodman1624
    @shafeejgoodman1624 3 года назад

    Great person

  • @sidarthrv-3992
    @sidarthrv-3992 3 года назад +17

    Mammookka 🔥🔥🔥

  • @AnsarAnsar-pe1dv
    @AnsarAnsar-pe1dv 3 года назад +6

    മോനേ കുട്ടാ പൊന്നേ മുത്തേ പതുക്കെ ചിരിക്കൂ

  • @santhoshlalpallath1665
    @santhoshlalpallath1665 3 года назад

    👍😍 best👍

  • @കൈലാസ്നായർ-ധ3സ
    @കൈലാസ്നായർ-ധ3സ 3 года назад +12

    മമ്മൂട്ടിയുടെ തനിക്കൊണം ഇപ്പോള്‍ മനസ്സിലായി.

  • @mohandasc8731
    @mohandasc8731 Год назад

    👍

  • @yehudatrivandrum8009
    @yehudatrivandrum8009 3 года назад +5

    Mohanlal only good character person in Malayalam filim actors

  • @omkar2735
    @omkar2735 3 года назад +1

    chakkariyaaa

  • @ajayakummar5438
    @ajayakummar5438 3 года назад

    joysir supersound.shajangee thanks

  • @aking_India
    @aking_India 3 года назад +4

    Mammooty kaaaa

  • @satheeshkurupk9751
    @satheeshkurupk9751 3 года назад +15

    lalettan❤️❤️

  • @scb2596
    @scb2596 3 года назад +1

    2 mohanlal fans together.. 🤣🤣 .. valare "nishpakashamaya" interview ...

  • @manojprabhu3498
    @manojprabhu3498 3 года назад +1

    ജനപ്രിയ നടൻ ഒരു കേസിലകപ്പെട്ടപ്പോൾ പറഞ്ഞ അഭിപ്രായം മൂന്നര വർഷമായിട്ടും മറക്കാനാകുന്നില്ല സഹപ്രവർത്തകനെ കൈവിടുന്ന പ്രവണതയുള്ള നടൻ

  • @bijumathew5503
    @bijumathew5503 3 года назад +1

    👍👍👍