ഭദ്രൻസാർ, കാലത്തിനും മുൻപേ സഞ്ചരിച്ച സംവിധായകൻ ആണ്. അയ്യർ ദി ഗ്രേറ്റ് അതിന് ഉത്തമ ഉദാഹരണം ആണ്.. അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകൾ, അദ്ദേഹത്തിന് സംഗീതത്തോടുള്ള ഇഷ്ടവും വെളിവാക്കുന്നവയാണ്.... അദ്ദേഹവുമായിട്ടുള്ള വർത്തമാനം ഏറെ രസകരവും, വിലപ്പെട്ടതും ആണ്.......
ചിലതൊക്കെ സംഭവിക്കുന്നതാണ് സ്പടികത്തേക്കാൾ മനോഹരമായ മറ്റൊരു സിനിമ ഇനി ഭദ്രനു പോലും ഉണ്ടാക്കാൻ പറ്റില്ല🙏🏻 തിലകൻ ⭐⭐⭐⭐⭐ മോഹൻലാൽ 🔥 ലളിത ചേച്ചി 👏🏻 നെടുമുടി വേണു🙌🏻🌹 രാജൻ പി ദേവ്🌞💐 ഉർവശി ⭐⭐⭐⭐⭐🔥 സിൽക്സ്മിത 😭💗🙏🏻
ഓഹോ..... ഒരു രക്ഷയുമില്ല തിലകൻ ചേട്ടൻ ഒരു ഒരു അസാമാന്യ സംഭവം ആണ് ഇതു തിലകൻ ചേട്ടൻ അല്ല വേറെ ആരെങ്കിലും ആണ് ചെയ്തത് എന്നെങ്കിൽ...... ട്ടോ ട്ടോ ട്ടോ പൊട്ടി പൊളിഞ്ഞു ചറ പറ നാറിയേനെ....പ്രണാമം തിലകൻ ചേട്ടന് 🌹🌹🌹🌹🌹🌹
അഭിനയ നിലവാരത്തിന്റെ, മികവിന്റെ Mount Everest ആയിരുന്നു തിലകൻ ചേട്ടൻ... ആദ്യം അതിന്റെ കൊടുമുടിയിൽ എത്തീട്ടു ഇന്നും ആരെങ്കിലും വരുന്നോ എന്ന് ഇന്നും അവിടെ കാത്തിരിക്കുന്ന മഹാ കായൻ... പകരം വെക്കാൻ ഇനിയും 2024 ഇലും ആരും ഇല്ലാത്ത ഒരു അവസ്ഥ 🥰
തിലകൻ അസാമാന്യനായ ഒരു നടനായിരുന്നു. പക്ഷെ, ഈ റോൾ രാജൻ പി ദേവ് ആണെങ്കിലും ഗംഭീരമാക്കുമായിരുന്നു. കാട്ടുകുതിര എന്ന നാടകവും സിനിമയും കണ്ടിട്ടുള്ളവർക്ക് അത് ബോധ്യമാകും !!!
ഇത് കണ്ടു ഞാൻ ഇടനാഴിയിൽ ഒരു കാലൊച്ച എന്ന സിനിമ യൂട്യൂബിൽ കണ്ടു നോക്കി. അതിൽ 30:40 ഇൽ ആണ് ഈ പറഞ്ഞ ഡയലോഗ്. "ദേർ ഈസ് നോ മ്യൂസിക് വിതൗട് മെലഡീ". അതിൽ മെലഡീ എന്ന് തന്നെയാണ് തിലകൻ പറയുന്നത്. അല്ല്ലാതെ മെലോഡി എന്നല്ല. 🙄
Being a wonderful artist , Thilakan might have reached further heights if he maintained a bit more humility , that is inevitable for getting Godspeed , what so ever talented he might be.
U can search for new actor like thilakan. In the world only one person can perform such role. You film people does not search for substitute. Or new comer.
തിലകനെ ഈ സിനിമ ഉണ്ടാക്കിക്കൊടുത്ത ഒരു ഇമേജ് ഒന്നു വേറെ ലെവൽ ആണ് ❤️❤️❤️❤️❤️
വളരെ ശരിയാണ്.., ചാക്കോ മാഷിനെ അവതരിപ്പിക്കാൻ ലോക സിനിമയിൽ വേറൊരു നടനില്ല...🙏🙏🙏
ഭദ്രൻസാർ, കാലത്തിനും മുൻപേ സഞ്ചരിച്ച സംവിധായകൻ ആണ്. അയ്യർ ദി ഗ്രേറ്റ് അതിന് ഉത്തമ ഉദാഹരണം ആണ്.. അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകൾ, അദ്ദേഹത്തിന് സംഗീതത്തോടുള്ള ഇഷ്ടവും വെളിവാക്കുന്നവയാണ്.... അദ്ദേഹവുമായിട്ടുള്ള വർത്തമാനം ഏറെ രസകരവും, വിലപ്പെട്ടതും ആണ്.......
💯💯👍👍
Right words sir.
Madhu
@@rajendrababus9165 പാട്ടുകൾ എന്റെ മോഹങ്ങൾ പൂവണിഞ്ഞു. ഭദ്രൻ സറിന്റെ ആദ്യ പടം ആണെന്ന് തോന്നുന്നു.
തിലകൻ ചേട്ടനെ,, നാടകത്തിലും,,, സിനിമയിലും,,,, എന്റെ ടാക്സിയിൽ കൊണ്ടു നടന്ന കാലം ഓർത്തുപോയി 🌹ആ വലിയ നടന് എന്റെ കണ്ണീർ പ്രണാമം 🙏🙏🙏🙏🙏💕💕💕💕
You are lucky...
Ayroorkkaran❤
ഭദ്രൻ സാറിൻ്റെ സംസാരം കേട്ടിരിക്കാൻ നല്ല രസം അന്ന് കോട്ടയം ഭാഷ ❤️
അഭിനയത്തിന്റെ കുലപതി തിലകൻ സാറിന് ഓർമ്മപ്പൂക്കൾ🌹🌹🌹🌹🙏🙏🙏❤️❤️❤️
എന്റെ ഇഷ്ട്ട താരം ശ്രീ തിലകൻ സാറിന്🙏🏻
@@sadifharansasi7071😊 uetj
@@sadifharansasi7071--- Mine also
ഉടയോൻ.. പടം.. പൊട്ടാൻ കാരണം... തിലകൻ എഫക്ട് ഇല്ലാത്തത് കൊണ്ട്... മാത്രം.. ❤🇮🇳.. മഹാനായ നടൻ 🙏 തിലകൻ സർ 😔
Correct
Onnu podo udayon flop aayath athinte climax Karanam aanu pinne sphadikam varuthi vecha over hypeum
സ്ഫടികം ഞങ്ങൾക്ക് തന്ന ദദ്രൻ സർ ആന്റ് ടീം ന് തീർത്താൽ തീരാത്ത നന്ദി.💪👍
ഭദ്രനെ കാശ് കൊടുത്ത് കൊണ്ട് വന്നു അതിൽ ഒരു കസേര ഇട്ട് മറുനാടൻ ഇരുന്നു ഫേമസ് ആകണ്ടേ 😂
നെടുമുടിയാണ് കൂടുതൽ സിനിമയിൽ സ്കൂൾ മാഷായി അഭിനയിച്ചത്, എന്നാൽ തിലകന്റെ ഒറ്റ ചാക്കോമാഷ് മതി,ഇവയെല്ലാം വെട്ടാൻ അതാണ് തിലകൻ
തിലകന്റെ സ്കൂൾ മാഷും
നെടുമുടിയുടെ സ്കൂൾ മാഷും രണ്ടും രണ്ടു കൊടുമുടികളല്ലേ സുഹൃത്തേ.
@@kochattan2000 ഒരിക്കലുമല്ല മോനെ തിലകൻ ചേട്ടൻ വേറെ ലെവൽ
Nedimudi udayippu type
Nedumudi is a different class, both are having their own charm, great thespians of Mollywood.
" ബ്ബ... ബ്ബ.. ബ്ബ...!! "...
അതായിരുന്നു പെർഫോമൻസ് ഹൈലൈറ്റ്....
വോട്ട കാലിണ.
മഹാനടൻ തിലകൻ്റെ കോമഡി ടൈംമിഗ് അസാദ്ധ്യമായിരുന്നു പക്ഷേ അദ്ദേഹത്തിൻ്റെ കോമഡി മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല☝️
തിലകൻ ഗംഭീര പെർഫോമൻസ് ആണ് ഈ ചിത്രത്തിൽ
ഏതിലാണ് ഗംഭീരം അല്ലാത്തത്
ഇത്രയും ആസ്വദിച്ച് കണ്ട ഒരു interweave വേറെ ഇല്ല. അത്ര super. Bhadran sir എത്ര simple. മലയാള സിനിമയില്‍ തിലകന്‍ സാറിനെ പോലെ തിലകന്‍ മാത്രം.
സ്ഫടികം ചിത്രം എന്നും ഓര്‍ക്കും ആരും മറക്കില്ല 👍
എനിക്കതിൽ തിലകന്റെ ആക്ടിങ് മാത്രമേ ഇഷ്ടമായുള്ളു
ചിലതൊക്കെ സംഭവിക്കുന്നതാണ് സ്പടികത്തേക്കാൾ മനോഹരമായ മറ്റൊരു സിനിമ ഇനി ഭദ്രനു പോലും ഉണ്ടാക്കാൻ പറ്റില്ല🙏🏻 തിലകൻ ⭐⭐⭐⭐⭐ മോഹൻലാൽ 🔥 ലളിത ചേച്ചി 👏🏻 നെടുമുടി വേണു🙌🏻🌹 രാജൻ പി ദേവ്🌞💐 ഉർവശി ⭐⭐⭐⭐⭐🔥 സിൽക്സ്മിത 😭💗🙏🏻
തിലകൻ സാറിനല്ലാതെ വേറാർക്കും ചെയ്യാനാകില്ല ചാക്കോ മാഷ്.എന്റെ ഇഷ്ടാസിനിമ എന്റെ ജീവൻ ആടുതോമ ❤️❤️❤️❤️❤️❤️❤️
തിലകൻ ചേട്ടനെ പോലെയുള്ള ഒരു നടൻ മലയാളത്തിൽ ഉണ്ടായിട്ടില്ല. പക്ഷേ എന്നും തിലകൻ ചേട്ടനെ അവഗണിക്കാൻ ആയിരുന്നു മലയാള സിനിമ മേഖല ശ്രമിച്ചത്
തിലകൻ ❤❤❤
ഓഹോ..... ഒരു രക്ഷയുമില്ല തിലകൻ ചേട്ടൻ ഒരു ഒരു അസാമാന്യ സംഭവം ആണ് ഇതു തിലകൻ ചേട്ടൻ അല്ല വേറെ ആരെങ്കിലും ആണ് ചെയ്തത് എന്നെങ്കിൽ...... ട്ടോ ട്ടോ ട്ടോ പൊട്ടി പൊളിഞ്ഞു ചറ പറ നാറിയേനെ....പ്രണാമം തിലകൻ ചേട്ടന് 🌹🌹🌹🌹🌹🌹
Thilakan aaraa Mon.Field il Kathi ninna sundaran Madhu vine moolakk iruthiya aall. alle.. Avasanam Thilakane othukkan vendi Kovalshnan Madhu. vine podi thatti eduthu kondu vannu veendum aallaaakki.
നല്ല ഒരു അനുസ്മരണം. നന്ദി
സഹോദരന്മാരെ 🙏🙏. തിലകൻ
ചേട്ടൻ എന്നും മലയാളികളുടെ
ഓർമയിൽ നിറഞ്ഞു നിൽക്കും 🙏🙏
അഭിനയ നിലവാരത്തിന്റെ, മികവിന്റെ Mount Everest ആയിരുന്നു തിലകൻ ചേട്ടൻ... ആദ്യം അതിന്റെ കൊടുമുടിയിൽ എത്തീട്ടു ഇന്നും ആരെങ്കിലും വരുന്നോ എന്ന് ഇന്നും അവിടെ കാത്തിരിക്കുന്ന മഹാ കായൻ... പകരം വെക്കാൻ ഇനിയും 2024 ഇലും ആരും ഇല്ലാത്ത ഒരു അവസ്ഥ 🥰
Thilakan sir 💖💖👑
Thilakan❤️, പോലെ ശ്രീനിവാസൻ ഇഷ്ടം
പക്ഷേ സൂപ്പർസ്റ്റാർ sarojkumar എടുത്ത് സ്വന്തം ഇമേജ് കളഞ്ഞു
Thilakane mathrame patooo makalke swapnam kananpolum patoola ,,, keman 👍 Thilakan Chetan Lalitha chechi super jodi 💖💖miss u ♥️ Orupidi poomalar 🌹💐🌹💐🌹💐🌹💐🌹💐🌹💐🌹
ശിവാജി ഗണേഷൻ അഭിനയിക്കാത്ത എന്ത് അഭിനയമാണ് ഇനിയുള്ളത്❤ അദ്ദെഹത്തിൻ്റെ എളിമയാണ് അത്❤
തിലകൻ ചേട്ടൻ മഹാനടൻ തന്നെ പകരം വെക്കാൻ ഇപ്പൊൾ ആരുമില്ല...
തിലകൻ അസാമാന്യനായ ഒരു നടനായിരുന്നു. പക്ഷെ, ഈ റോൾ രാജൻ പി ദേവ് ആണെങ്കിലും ഗംഭീരമാക്കുമായിരുന്നു. കാട്ടുകുതിര എന്ന നാടകവും സിനിമയും കണ്ടിട്ടുള്ളവർക്ക് അത് ബോധ്യമാകും !!!
Great artists Thilakan Sir and Bhadran Sir.
80s -90s that was golden era of malayalam film industry's
Chacko mash...... തിലകൻ അല്ലാതെ ആര് ചെയ്യും.....
Ethra Kalam kazhyinjalum thilakan sir na orikalum marakkilla.🙏🌹
ഭദ്രൻ സാർ . The real master. തിലകൻ ചേട്ടൻ അഭിനയ കലയുടെ തിലകക്കുറി ❤️❤️❤️❤️🙏🙏🙏🙏🙏🙏
തൃശൂർ ചേർപ്പ് CNN സ്കൂളിൽ സ്പടികത്തിന്റെ ഷൂട്ടിംഗ് കണ്ടവർ ഇവിടെ ക്യാമ്മോൺ.... 🤩
The great legend Mr Thilahan sir. What is his action I remember the best movie of Katukuthira
Kattu kuthira nadakathil Rajan P yolam kasariyo ? Thilakan.
അഭിനന്ദനങ്ങൾ
ഇങ്ങനെ ഉള്ള മനുഷ്യർക്ക് ഇങ്ങനേ എന്തെങ്കിലും ഒരു കുറവ് kaanum... പക്ഷെ അവരുടേ മനസ്സിൽ ഒന്നും തങ്ങി നിൽക്കുന്ന പ്രശ്നവും ഇല്ല...
Really Thilakan is a great actor
Mr. Thilakan sir grate grate artics . Grate person . 🙏🙏🙏🙏🙏❤️❤️❤️
ഭദ്രന്റെ സിനിമകൾ എല്ലാം വേറെ ലെവൽ ആണ്
ഭദ്രൻ സാർ നല്ല മനുഷ്യൻ 🥰🥰..
Thilakan ❤️❤️❤️
There is no music without mel l u dy
തിലകന്പകരം തിലകൻ മാത്രം
തിലകൻ ചേട്ടൻ അപാര റേഞ്ച്, കാട്ടുകുതിര അപാര റേഞ്ച്
ഇത് കണ്ടു ഞാൻ ഇടനാഴിയിൽ ഒരു കാലൊച്ച എന്ന സിനിമ യൂട്യൂബിൽ കണ്ടു നോക്കി. അതിൽ 30:40 ഇൽ ആണ് ഈ പറഞ്ഞ ഡയലോഗ്. "ദേർ ഈസ് നോ മ്യൂസിക് വിതൗട് മെലഡീ". അതിൽ മെലഡീ എന്ന് തന്നെയാണ് തിലകൻ പറയുന്നത്. അല്ല്ലാതെ മെലോഡി എന്നല്ല. 🙄
Sathyam njhanum ippo kandu🤷♂️🙆♂️🙏🙇♂️
ruclips.net/video/qPi6O9MurQY/видео.html
sathyam....
Thilakan❤❤❤🔥
തിലകൻ സർ എന്റെ സിനിമ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ വലിയ കാര്യം, Thanks God
കാലുകൾ വിറപ്പിച്ചിരിക്കുന്ന ഒരു ചോദ്യകർത്താവ് 😮
തിലകൻ എന്ന മഹാമേരു❤️❤️👏👍👍🙏🙏🙏🙏
Thilakan is amazing character very nice super powered actor❤❤❤❤
pulimadayil bhadran Sir.
Oro kadapadravum very important.sphadikam is an evergreen movie
Good reviews explained .good .👌👌👌🌷🌷🌷
Super talk, enjoyed..
സൂപ്പർ interview 👌👌
Great Interview. The questions and answers were very interesting and fun to listen to.
Superstarkalude superstar
One of my മമ്മീസ് സ്പെഷ്യൽ ❤മൂവി.. ഉടയോൻ..
സ്ഫടികത്തിലെ ലാൽ , തിലകൻ ...മറക്കാനാവാത്ത പടം
Good story teller
നല്ല രസകരമായ അഭിമുഖം❤
Bhadranji is great
തിലകൻ sir 🙏
Great man
Thilakan did not get the honour he deserved in kerala cinema.A greatest actor with no parallel.
🙏🙏👏👏👍👍 ചാക്കോ മാഷിനെ പോലെ ഒരു അദ്യാപകൻ എന്നെ പഠിപ്പിച്ചില്ല എന്നത് ഒരു വിഷമം തന്നെയാണ് ഇപ്പോൾ
മലയാളത്തിന്റെ തിലകൻ 🔥🔥🔥
Thilakan sirite kuzhimadathinorummmma
Being a wonderful artist , Thilakan might have reached further heights if he maintained a bit more humility , that is inevitable for getting Godspeed , what so ever talented he might be.
എന്റെ അച്ഛന് ഏറ്റവും ഇഷ്ട്ടപെട്ട മൂവി
ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം കാണുന്നവർ ഉണ്ടോ ❓ (എന്ന കമന്റ് കണ്ടില്ല സൊ ഞാൻ ഇട്ടു ) ആരേലും കണ്ടൽ ഒരു ലൈക് തരണം 🤗
ഭദ്രൻ അണ്ണാ... പൊന്നണ്ണാ.. അണ്ണൻ പുലിയാണ്ണാ..
സൂപ്പർ 🥰
എൻറെ ജീവിതവുമായി
high voltage name 😀😀 Lalettan🎉🎉🎉
😂
Very good
ഇത് കേട്ട് ഞാൻ കുറെ ചിരിച്ചു
മഹാനടൻ തിലകൻ❤❤❤
I think thilakan sir didn’t get the respect t he deserved when he was alive. But happy that now the world recognizes him.
Bhadran sir nodu Yuvathurki movie ne patiyum chodhikanam ayirnu. Aarum aa movie ne pati chodhikar illa
What a classical interview ❤
Where is the next part of
This interview
Oru liveness eee interviewwinnu undu❤
Super
E channel mattullavarae
Karevaarethakkan😮isthamaa😅
Virthikattae😅channael😮
Thelagan❤sooper🎉Aacttaer❤
Check thilakan dialogue 30.44 .. movie available in utube
Dear badran sir, you should never have tried spadikam without thilakan, thank God spadikam happened
പൊളി 👌
the guy in the blue shirt is good actor
ഡിം... ഡിം... ഡിം.
😂😅😂🙏 ദേ... അവർ തമ്മിൽ സംസാരിക്കുന്നു...🤔
നന്നായി 🌹🌹🌹
മോഹൻലാൽ എന്ന നടനെ രക്ഷപെടുത്തണേൽ ള്ള പോലെ നല്ല ചിത്രങ്ങൾ പൊടി തട്ടി എടുക്കണം അറബിയും ആറാട്ടും ഒന്നും ഇനി മലയാളത്തിൽ ചിലവാകില്ല.
Awesome video
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, അത് കഴിഞ്ഞൊള്ളു തിലകൻ സാറിന്റെ മറ്റു കഥാപാത്രങ്ങൾ
ഇപ്പോ ഞാനത് ചിന്തിക്കുകയായിരുന്നു... ശാരിയും അതിൽ കട്ടയ്ക് നിന്നിട്ടുണ്ട്....
Paul pilokkaran
Solomon... Ennale alpam Overayirunnallo.
Paul Pailokkaran.. Ennale Overaarunnel Innathinekkal overada.
തിലകൻ സർ ഓർക്കുമ്പോൾ ഓർമിപ്പിക്കുമ്പോൾ വല്ലാത്തതൊരു വിങ്ങൽ. അതാണ് എഥാർത്ഥ കലാകാരൻ.
U can search for new actor like thilakan. In the world only one person can perform such role. You film people does not search for substitute. Or new comer.
WHATEVER ONE MAY SAY . TILAKAN IS ALWAYS OUR GREATEST MALAYALAM FILM SUPER STAR ! ======= MATTS'
A lot of good artists are a bit eccentric I suppose. What to do 😄😄
Thilakan is only thilakan
മദ്യപിച്ച് മാത്രം സെറ്റിൽ വരുന്ന നടൻ ഇത് ഞാൻ പറഞ്ഞതല്ല കെപിഎസി ലളിതയാണ് പറഞ്ഞത്
👍👍👍👍
Thilakan chettan is the real actor,👌