Gopuramukalil Vasantha |Vithukal |S Janaki |P Bhaskaran |Evergreen Song|Old is Gold |Central Talkies

Поделиться
HTML-код
  • Опубликовано: 27 ноя 2021
  • #Gopuramukalil #GopuramukalilVasantha #Vithukal #PBhaskaran #EvergreenSong #OldisGold#malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
    Song : Gopuramukalil...
    Movie : Vithukal [ 1971 ]
    Lyrics : P.Bhaskaran
    Music : Pukazhenthi
    Singer : S.Janaki
    ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍
    ഗോരോചനക്കുറി വരച്ചു സഖീ
    ഗോരോചനക്കുറി വരച്ചു
    അമ്പലമുറ്റത്തെ ആല്‍ത്തറ വീണ്ടും
    അന്തിനിലാവില്‍ കുളിച്ചൂ...(അമ്പല)
    (ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍)
    പ്രദക്ഷിണവഴിയില്‍ വച്ചെന്റെ ദേവന്‍
    പ്രത്യക്ഷനായി സഖീ
    അവന്‍ പ്രത്യക്ഷനായി സഖീ...(പ്രദക്ഷിണ)
    വരമൊന്നും തന്നില്ല ഉരിയാടാന്‍ വന്നില്ല
    പറയാതെയെന്തോ പറഞ്ഞു
    (ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍)
    പൂവും പ്രസാദവും കൊടുത്തില്ല എടുത്തില്ല
    നൈവേദ്യം നല്‍കിയില്ല പ്രേമ നൈവേദ്യം നല്‍കിയില്ല(പൂവും)
    നിറയുമെന്‍ കണ്ണുകള്‍ ദേവവിഗ്രഹത്തില്‍
    നിറമാല മാത്രം ചാര്‍ത്തി നിറമാല മാത്രം ചാര്‍ത്തി
    (ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍)
    #nonstopmalayalamfilmsongs #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
    #evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs
    Welcome to CENTRAL TALKIES RUclips Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
  • РазвлеченияРазвлечения

Комментарии • 71

  • @govindankuttyv6660
    @govindankuttyv6660 2 года назад +22

    മരണമില്ലാത്ത പാട്ടുകൾ

  • @vsankar1786
    @vsankar1786 Год назад +6

    ഒരിക്കൽ നോട്ടംകൊണ്ടും ഭാവംകൊണ്ടും തന്നിൽ പ്രണയമോഹം ഉണർത്തിയശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ വാക്കാലോ ചുംബനത്താലോ ആലിംഗനത്താലോ ഉറപ്പൊന്നും തരാത്ത കഥാനായകനോടുള്ള പരിഭവം ഉള്ളിലൊതുക്കി പ്രതീക്ഷയോടെ കാത്തിരിക്കുന്ന കഥാനായിക...
    പ്രതിഭാധനനായ ഭാസ്ക്കരൻമാഷിൻ്റെ ഭാവനാസുന്ദരമായ രചന.. അർഹിച്ച അംഗീകാരം ലഭിക്കാത്ത ഭാഗ്യദോഷിയായ പുകഴേന്തിയുടെ (വേലപ്പൻ നായർ) പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിനെ പുളകംകൊള്ളിക്കുന്ന ജാനകിയമ്മയുടെ മാസ്മരിക ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം

  • @mohansubusubu2116
    @mohansubusubu2116 Год назад +6

    പുകഴെന്തി എന്ന മ്യൂസിക് ഡയറക്ടറെ കുറിച്ച് ഇതിൽ പറയാത്തത് എന്ത് തിരുവനന്തപുരം തമ്പാനൂർ സ്വദേശി കെ വേലപ്പൻ നായർ ആണ് പുകഴെന്തി എന്ന പേരിൽ അറിയ പ്പെട്ടത് സുകുമാരനെ അഡ്രെസ്സ് ചെയ്യുന്ന അരയന്നം എന്ന സിനിമ യിലെ ശീതളമാം വെണ്ണിലാവ് ചിരിച്ചു എന്ന ഗാനവും പുകഴെന്തി യുടേതാണ് ഇന്ത്യ യിലെ സംഗീത ചക്രവർത്തി ആയിരുന്ന KV മഹാദേവന്റെ അസിസ്റ്റന്റ് ആയി 600 ഓളം സിനിമ കളിൽ വർക്ക്‌ ചെയ്തിട്ടുണ്ട് 18 മലയാളം സിനിമ കൾ കൂടുതലും തമിഴ് ൽ ആണ് ഇദ്ദേഹം വർക്ക്‌ ചെയ്തിരുന്നത് 2005 ൽ അന്തരിച്ചു

  • @sobhanarichard102
    @sobhanarichard102 2 года назад +10

    പൂവും പ്രസാദവും കൊടുത്തില്ല എടുത്തില്ല
    നൈവേദ്യം നല്‍കിയില്ല പ്രേമ നൈവേദ്യം നല്‍കിയില്ല
    നിറയുമെന്‍ കണ്ണുകള്‍ ദേവവിഗ്രഹത്തില്‍
    നിറമാല മാത്രം ചാര്‍ത്തി നിറമാല മാത്രം ചാര്‍ത്തി....

  • @oziosmans
    @oziosmans Год назад +6

    One and only Legendary S. Janaki Amma 🎙️🌹🎵🙏❤🌹

  • @shaheen.s1710
    @shaheen.s1710 Год назад +3

    കൂടപ്പന കുന്നു ദൂരദർശനിൽ നിന്നും ആദ്യം സംപ്രേഷണം ചെയ്ത സിനിമ 🌷അന്ന് ട്യൂഷൻ വിട്ടു ഓടി വന്നപ്പോൾ ഈ പാട്ട് സീൻ ആയിരുന്നു 🙏🙏🙏🙏🙏🙏🙏❤❤❤

  • @vintuchandran2700
    @vintuchandran2700 2 года назад +3

    Entha song.... Cherupathu radio vazhi kure kettu ishtta petta song... ❤♥️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abbasnlm-kh6zd
    @abbasnlm-kh6zd Год назад +2

    ആദ്യമായി സ്കൂളിൽ നിന്ന് കൊണ്ട് പോയ സിനിമ ഒന്നുമറിയാതെ കണ്ട സിനിമ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад +5

    What a beautiful video this has turned out to be. This song of "vithukal" really sowing golden seeds in our hearts. Sheella looking gorgeous as this S. Janaki song making foreys in to our hearts. This black & white era song bas the potential to mesmerize each & every listener with its enormous beauty.

  • @mathewmg1
    @mathewmg1 2 года назад +7

    Super classic song of that era.

  • @hs1296
    @hs1296 4 месяца назад

    Oh...ethra kettalum mathiyavilla! Enthoru paattu....Janaki amma!! ♥♥♥

  • @user-wq9ct7sx3w
    @user-wq9ct7sx3w 9 месяцев назад

    ഈ ഗാനത്തിന് ആസൂദാനത്തിലൂടെ ആയുസ്സ് വര്ധിക്കുന്നു ഇവിടെ

  • @user-jt6og8yi
    @user-jt6og8yi 2 года назад +2

    Nalla Ganamanu Kettirikkan Nalla Rasamanu....Good.....👍

  • @Swathyeditz133
    @Swathyeditz133 2 года назад +2

    ക്ലാസിക് ഹിറ്റ്‌ സോങ് 🎵👌💞🤘🏻👍🏻

  • @krishnakumarmp9450
    @krishnakumarmp9450 2 года назад +4

    Evergreen superhit - old is always Gold

  • @jayasree6284
    @jayasree6284 Год назад +2

    പ്റദക്ഷിണവഴിയിൽവച്എൻറെദേവൻ

  • @saralagovind1699
    @saralagovind1699 2 года назад +1

    Very good song evergreen song madhu,sheela and janaki amma super
    Bhaskaran mash and pukazhthi congratulations to all favourite song always👍👍👍👍👌👌💐💐

  • @Abcmalabar
    @Abcmalabar Год назад +2

    This is the song I used play to check if the internet is correctly configured when I used to assemble computers a little more than a decade ago !

  • @SanthoshSanthosh-km3zl
    @SanthoshSanthosh-km3zl Месяц назад

    വളരെ കുറച്ചു സിനിമകൾക്കേസംഗീതം നിർവ്വഹിച്ചേയുള്ളൂവെങ്കിലും എല്ലാം സൂപ്പർഹിറ്റുകളായിരുന്നു. സ്മരണാഞ്ജലികൾ

  • @jayasree6284
    @jayasree6284 3 месяца назад

    നിറയുമീൻകണ്ണുകൾ ദേവാവിഗ്രഹത്തിൽ

  • @gameplay-ee6yh
    @gameplay-ee6yh Год назад +1

    ഇഷ്ട ഗാനം❤

  • @sylakumari6072
    @sylakumari6072 Месяц назад

    super

  • @balasubramaniankn2597
    @balasubramaniankn2597 10 месяцев назад

    Sheelammais aevergreenactor.madam is agraceful gifted charishma person.songis super.balanmash

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 7 месяцев назад

    ഞാൻ ജാനകിയമ്മയുടെ ആരാധകൻ🎼

  • @jayasree6284
    @jayasree6284 2 месяца назад

    വരമൊന്നും തന്നില്ല ഉരിയാടാൻ വന്നില്ല..

  • @jayasree6284
    @jayasree6284 3 месяца назад

    അന്തി നിലവിൽ കുളിച്ചു

  • @rajukr4636
    @rajukr4636 2 года назад +1

    സൂപ്പർ സോങ്

  • @balasubramaniankn2597
    @balasubramaniankn2597 10 месяцев назад

    Supermoviesong .today andwhenever itis aliving song .actingofsheelamma is amszong andfascinating.balanmash

  • @vrindav8478
    @vrindav8478 2 года назад +2

    Evergreen song.👌

  • @balasubramaniankn2597
    @balasubramaniankn2597 9 месяцев назад

    Super song that sheelamma acted like avillage youth lady act is very fascinating co star Madhu’s or actedmarvellously balanmash

  • @jayasree6284
    @jayasree6284 Год назад +1

    നിറമാലമാത്റംചാർതി

  • @npgireesan688
    @npgireesan688 2 года назад +1

    Super👌💐💐

  • @jayasree6284
    @jayasree6284 Год назад +1

    നിറമാലമാത്റംഛാർതി

  • @kumarisuresh6695
    @kumarisuresh6695 Год назад +2

    Super song

  • @jayasree6284
    @jayasree6284 Год назад

    നൊസ്റ്റാൾജിയ മാസ്മരലോകം

  • @thankammathomas7589
    @thankammathomas7589 2 года назад

    Very..good...soge

  • @triplestrongkerala7559
    @triplestrongkerala7559 Год назад

    മധു ♥️

  • @tebstebs100
    @tebstebs100 11 месяцев назад

    തീയറ്ററുകളിൽ വയ്ക്കുന്ന പാട്ട്

  • @sylakumari6072
    @sylakumari6072 20 дней назад

    ❤❤❤❤❤

  • @archanagkrishnan6765
    @archanagkrishnan6765 Год назад +2

    ❤️

  • @dineshsivasankaran6157
    @dineshsivasankaran6157 2 года назад +1

    👌✌️✌️👍🙏

  • @jayasree6284
    @jayasree6284 2 месяца назад

    പൂവും പ്രസാ ദവും കൊ ടു ത് ഈല

  • @jayasree6284
    @jayasree6284 Год назад

    ആൽതറവീൻടുംഅൻതിനിലാവിൽകുളിചു

  • @samadsulthan1699
    @samadsulthan1699 Год назад +1

    ❤❤❤❤❤❤❤❤

  • @devitiyutiyara8831
    @devitiyutiyara8831 Год назад +2

    ഗോപുരമുകളിൽ വാസന്ത ചന്ദ്രൻ
    ഗോരോചനക്കുറി വരച്ചൂ - സഖീ
    ഗോരോചനക്കുറി വരച്ചൂ (ഗോപുര..)
    അമ്പലമുറ്റത്തെ ആൽത്തറ വീണ്ടും
    അന്തിനിലാവിൽ കുളിച്ചൂ (2)
    (ഗോപുര..)
    പ്രദക്ഷിണ വഴിയിൽ വെച്ചെന്റെ ദേവൻ
    പ്രത്യക്ഷനായി സഖീ - അവൻ
    പ്രത്യക്ഷനായി സഖീ (പ്രദക്ഷിണ..)
    വരമൊന്നും തന്നില്ല ഉരിയാടാൻ വന്നില്ല
    പറയാതെയെന്തോ പറഞ്ഞൂ
    പറയാതെ എന്തോ പറഞ്ഞു
    (ഗോപുര..)
    പൂവും പ്രസാദവും കൊടുത്തില്ല എടുത്തില്ല
    നൈവേദ്യം നൽകിയില്ലാ - പ്രേമ
    നൈവേദ്യം നൽകിയില്ലാ (പൂവും..)
    നിറയുമെൻ കണ്ണുകൾ ദേവവിഗ്രഹത്തിൽ
    നിറമാല മാത്രം ചാർത്തി
    നിറമാല മാത്രം ചാർത്തി
    (ഗോപുര..)

  • @jayasree6284
    @jayasree6284 Год назад

    നൊസ്റ്റാൾജിയ

  • @chayakkadakaranm2925
    @chayakkadakaranm2925 Год назад +1

    തെങ്ങ് ഷീലാമ്മയ്ക്ക് ഒരു വീക്നസ് ആയിരുന്നു.😀

  • @jayasree6284
    @jayasree6284 3 месяца назад

    നിറ മാല മാത്രം ചാർത്തി

  • @jayasree6284
    @jayasree6284 Год назад

    ഉരിയാടാൻ നിന്നില്ല

  • @balasubramaniankn2597
    @balasubramaniankn2597 9 месяцев назад

    Yethra kantalum kettalum mathiyavatha grameena Ganjam malayaliyude sheelamma nannayi abhinayichukatti Balan

  • @sruthisivankutty
    @sruthisivankutty 4 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jayasree6284
    @jayasree6284 5 месяцев назад

    പറയാതെഎൻതോപറഞ്ഞു

  • @joicethomas4517
    @joicethomas4517 2 года назад +2

    Any one 2022 July 21

  • @mmmftyuhddvb
    @mmmftyuhddvb Год назад

    2022

  • @jayasree6284
    @jayasree6284 2 месяца назад

    പറയാതെ എന്തോ പറഞ്ഞു

  • @jayasree6284
    @jayasree6284 3 месяца назад

    Niramala മാത്രം ചാർത്തി

  • @jayasree6284
    @jayasree6284 Год назад

    വരമൊന്നുംതന്നില്ല

  • @ABc-ml4wv
    @ABc-ml4wv 2 года назад +1

    Athumathe

  • @jayasree6284
    @jayasree6284 4 месяца назад

    നിറയുമെൻകണ്ണുകൾദേവവിഗ്രഹത്തിൽനിറമാലമാത്റംചാർത്തി

  • @jayasree6284
    @jayasree6284 6 месяцев назад

    അംബലമുറ്റത്തെആൽതറവീൻടുംഅൻദിനിലാവിൽകുളിചു

  • @rajan3338
    @rajan3338 Год назад

    PAASCHATHYA REETHIYIL MALAYAALATHIL AADYATHEYUM AVASAANATHEYIM PATTU! PARAAJAYAPPETTU..PAATUM PADAVUM!

  • @user-rk8qs4vv9k
    @user-rk8qs4vv9k 6 месяцев назад

    hindi song remake song

  • @sylakumari6072
    @sylakumari6072 2 месяца назад

    super

  • @jayasree6284
    @jayasree6284 5 месяцев назад

    പറയാതെഎൻതോപറഞ്ഞു

  • @jayasree6284
    @jayasree6284 Год назад

    അംബലമുറ്റത്തെആൽതറവീൻടുംഅൻതിനിലാവിൽകുളിചു

  • @jayasree6284
    @jayasree6284 Год назад

    പറയാതെഎൻതോപറഞ്ഞു

  • @jayasree6284
    @jayasree6284 Год назад

    പറയാതെഎൻതോപറഞ്ഞു