Thrikkakara Poo Poranju - Line Bus (1971) | Vayalar Ramavarma | G Devarajan | P Madhuri | Film Songs

Поделиться
HTML-код
  • Опубликовано: 20 май 2020
  • THRIKKAKKARA POO PORANJU...
    Movie : Line Bus (1971)
    Direction : K S Sethumadhavan
    Lyrics : Vayalar Ramavarma
    Music : G Devarajan
    Singer : P Madhuri
    ___________ Lyrics ___________
    ആ.. ആ..
    തൃക്കാക്കരെപ്പൂപോരാഞ്ഞ് തിരുനക്കരെപ്പൂപോരാഞ്ഞ്
    തിരുമാന്ധാംകുന്നിലെത്തിയ തെക്കന്കാറ്റേ..
    നിന്റെയോമല് പൂപ്പാലിക ഞാനൊന്നു കണ്ടോട്ടേ
    ഒന്നു കണ്ടോട്ടെ
    (..തൃക്കാക്കരെ )
    താലിമുല്ലയുണ്ടല്ലോ ചെന്താമരത്തളിരുണ്ടല്ലോ
    പ്രഭാതചന്ദനതിലകം ചാര്ത്തിയ പാരിജാതമുണ്ടല്ലോ
    നിന്നെ വികാരതരളിതനാക്കിയ നിശാഗന്ധിയുണ്ടല്ലോ
    ഇനിയെന്തിനീ പൂജയ്ക്കു പൂത്തൊരു തുളസിപ്പൂ ?
    (..തൃക്കാക്കരെ )
    രാജമല്ലിയുണ്ടല്ലോ അനുരാഗമഞ്ജരിയുണ്ടല്ലോ
    രാജമല്ലിയുണ്ടല്ലോ അനുരാഗമഞ്ജരിയുണ്ടല്ലോ
    നിലാവു കോടിറവുക്കകള് നല്കിയ
    നെയ്തലാമ്പലുണ്ടല്ലോ (നിലാവു കോടി…)
    നിന്നെ പ്രേമപരവശനാക്കിയ വനജ്യോത്സ്നയുണ്ടല്ലോ
    ഇനിയെന്തിനീ ദേവന്നു നല്കിയ തുളസിപ്പൂ?
    (…തൃക്കാക്കരെ…(2))
    ** Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Evergreen Malayalam Film Songs You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Subscribe to ➜ / evergreenmalayalamfilm...
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their RUclips Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD RUclips Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
  • ВидеоклипыВидеоклипы

Комментарии • 82

  • @udhayankumar9862
    @udhayankumar9862 9 месяцев назад +15

    ശ്രുതി മധുരമായ ഈ ഗാനം അവിസ്മരണീയ മാക്കിയ മാധുരി അമ്മയുടെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @rejipt7383
    @rejipt7383 3 года назад +65

    കവിഭാവന നോക്കൂ .... മൂന്ന് വ്യത്യസ്ത സ്ഥലങ്ങളെ കോർത്തിണക്കി... തൃക്കാക്കര തിരുനക്കര തിരുമാന്ധാംകുന്ന് ...👍👍👍 🙏🙏

  • @udhayankumar9862
    @udhayankumar9862 8 месяцев назад +10

    2023ലു൦ ഈ ഗാനങ്ങൾ കേൾക്കുന്നവർ ഉണ്ടോ

  • @latheefa9227
    @latheefa9227 Год назад +17

    ഇതാണ് മക്കളെ പാട്ട് ഇ പാട്ട് എഴുതിയ മഹാ കവി അങ്ങ് ആരാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤🌹

    • @TruthWillSF
      @TruthWillSF Год назад +2

      ആ മഹാകവിയുടെ പേരാണ്
      'വയലാർ രാമവർമ്മ' 💞🔥

    • @shakunthalavijayan9775
      @shakunthalavijayan9775 10 месяцев назад

      1:50

  • @whitestallionstallion1880
    @whitestallionstallion1880 2 года назад +13

    സുന്ദര കാലത്തെ സുന്ദരി ഗാനം.

  • @pushpajanev7316
    @pushpajanev7316 2 года назад +19

    മാധുരിയുടെ സ്രവ്യ സുന്ദര ഗാനം !! എത്ര കേട്ടാലും മതിവരാത്ത ഗാനം !!! ഇനി കേരള കര ഇതു പോലുളള ഗാനം ഒരിക്കലും കേൾക്കില്ല ആ കാലം കഴിഞ്ഞു .......

  • @libin2347
    @libin2347 2 года назад +13

    ഈ പാട്ടുകൾ ഇപ്പോളും കേൾക്കുമ്പോൾ ഒരു ഫീലാണ് 🥰🥰🥰

  • @sahadevankeloth3919
    @sahadevankeloth3919 2 года назад +18

    അവിസ്മരണീയമായ ഒരു ഗാനം . വയലാർ-ദേവരാജൻ - മാധുരി - കൂട്ട് കെട്ടിൽ പിറന്ന ഈ ഗാനരംഗത്ത് ജയഭാരതിയും തന്റെ പ്രകടനം ഉജ്യ ലമാക്കി

  • @rkparambuveettil4603
    @rkparambuveettil4603 3 года назад +34

    തൃക്കാക്കരെപ്പൂപോരാഞ്ഞ് തിരുനക്കരെപ്പൂ‍പോരാഞ്ഞ്....
    തിരുമാന്ധാംകുന്നിലെത്തിയ തെക്കന്‍കാറ്റേ..
    നിന്റെയോമല്‍ പൂപ്പാലിക ഞാനൊന്നു കണ്ടോട്ടേ.....
    ഒന്നു കണ്ടോട്ടെ...
    താലിമുല്ലയുണ്ടല്ലോ ചെന്താമരത്തളിരുണ്ടല്ലോ
    പ്രഭാതചന്ദനതിലകം ചാര്‍ത്തിയ പാരിജാതമുണ്ടല്ലോ
    നിന്നെ വികാരതരളിതനാക്കിയ നിശാഗന്ധിയുണ്ടല്ലോ
    ഇനിയെന്തിനീ പൂജയ്ക്കു പൂത്തൊരു തുളസിപ്പൂ ..
    രാജമല്ലിയുണ്ടല്ലോ അനുരാഗമഞ്ജരിയുണ്ടല്ലോ
    നിലാവു കോടിറവുക്കകള്‍ നല്‍കിയ നെയ്തലാമ്പലുണ്ടല്ലോ
    നിന്നെ പ്രേമപരവശനാക്കിയ വനജ്യോത്സ്നയുണ്ടല്ലോ
    ഇനിയെന്തിനീ ദേവന്നു നല്‍കിയ തുളസിപ്പൂ...

    • @gopakumar6723
      @gopakumar6723 2 года назад +1

      എവിടാ ഈ തിരുനക്കര

    • @sivanandk.c.7176
      @sivanandk.c.7176 2 года назад +4

      @@gopakumar6723 കോട്ടയം ടൗണിൽ.

    • @k.v.johnscooking5232
      @k.v.johnscooking5232 2 года назад

      Thank you dear💓

    • @sanjeevraman
      @sanjeevraman 2 года назад

      @@k.v.johnscooking5232 തൃക്കാക്കര election

    • @shalimarmetals243
      @shalimarmetals243 2 года назад

      @@gopakumar6723 തിരുനക്കര അമ്പലം വളരെ പ്രശസ്ത മാണ്.

  • @SYML0G753K
    @SYML0G753K 3 года назад +21

    അക്ഷരസ്പുടതയുടെ കാര്യത്തിൽ മാധുരി അമ്മ vere levala🔥🔥മലയാളികളേക്കാൾ എത്ര നന്നായി കൈകാര്യം ചെയ്യുന്നു 🔥😍🥰💯

  • @Indiaworldpower436
    @Indiaworldpower436 3 месяца назад

    പഴയ ഗാനങ്ങൾ ... മധുരഗാനങ്ങൾ ... 💕🙏

  • @souravsreedhar5310
    @souravsreedhar5310 2 года назад +10

    എന്റെ അമ്മയുടെ ഇഷ്ട ഗാനം ❤️❤️❤️❤️❤️❤️🎼🎼

    • @girishv.s4884
      @girishv.s4884 Год назад

      Ente eshta devathayaya Thirumandam Kunnil Ammaye ormipikkunna ganam. So very favorite.
      GIRISH DUBAI.

  • @sajis8063
    @sajis8063 10 месяцев назад +1

    മധുരമായ സ്വരം, ഗാനം

  • @bijud1134
    @bijud1134 2 года назад +2

    Excellent singing..P.madhuri did 100% in this song..

  • @sibbymathews6759
    @sibbymathews6759 2 года назад +4

    Devarajan master, the superman !

    • @unniammaman4429
      @unniammaman4429 2 года назад

      Of course. But often we are forgetting the lyricist who creates the song make necessary changes.

  • @sheejakarthika9656
    @sheejakarthika9656 3 года назад +5

    Maduriyammakku oru hai

  • @user-bq8rw3wo2k
    @user-bq8rw3wo2k 4 месяца назад +1

    മനുഷ്യ ഭാവനയ്ക്കും അപ്പുറം ❤❤❤❤

  • @vsankar1786
    @vsankar1786 4 года назад +2

    AthimanoharaGanam..!
    Dhanikaraya Koumara_Yuva Sundarimarum ,Anuragalolarum ,RethiSugham Nalkunna NishaSundarikalum Ullappol MattoralkuVendi Nischayichurapicha Thanne Mohikyunnathu Enthinennu ,RethiRagalolanaya Kamukanodu Chodikyunna Nadan Penkutty..!
    Vayalarinte BhavanaSundaramaya Rechana ,DevarajanMashinte SundaraPulakithaRagaCharthu ,Ganaswadakare PranayaKuliraniyikyunna Madhuriyude Aalapanam..!
    GanaShilpikalku Pranamam.

  • @dhaneesh328
    @dhaneesh328 2 года назад +3

    ഇന്ന് 3/ ജൂൺ / 2022 / 2:37 AM ഉച്ച സമയം ഈ പാട്ടിൻ്റെ first വരികൾക്ക്..... ചില അർത്ഥ തലങ്ങൾ ഉണ്ട്.....!! ആരാണ് ജയിച്ചത്?
    ഉമയാണോ?

  • @SheemasKitchen
    @SheemasKitchen 2 года назад +3

    Tabala ...wow

  • @mohammedchirammal8309
    @mohammedchirammal8309 Год назад +2

    പെരുന്തൽമണ്ണയിൽ ഒരു തിരുമാന്തരകുന്ന് ഉണ്ട്.. ഈ കുന്നിനെയാണോ മഹാനായ വയലാർ രിമവർമ്മ മനസ്സിൽ കണ്ടത്? അവിടെയാണ് പ്രസിദ്ധമായ തിരുമാന്താർകുന്ന് ക്ഷേത്രം

  • @suchethakk2415
    @suchethakk2415 Год назад +5

    1969 - 73 കുറിച്ചി ഹോമിയോ കോളേജിലെ എല്ലാ drs ഇതിലുണ്ട്

  • @mohan19621
    @mohan19621 Год назад +1

    ആ....
    തൃക്കാക്കരെ പൂ പോരാഞ്ഞ്
    തിരുനക്കരെ പൂ പോരാഞ്ഞ്
    തിരുമാന്ധാംകുന്നിലെത്തിയ തെക്കൻകാറ്റേ
    നിന്റെ ഓമൽ പൂപ്പാലിക ഞാൻ ഒന്നുകണ്ടോട്ടേ
    ഒന്നുകണ്ടോട്ടേ....
    (തൃക്കാക്കരെ..)
    താലിമുല്ലയുണ്ടല്ലോ
    ചെന്താമരത്തളിരുണ്ടല്ലോ
    പ്രഭാതചന്ദന തിലകം ചാർത്തിയ
    പാരിജാതമുണ്ടല്ലോ
    നിന്നെ വികാരതരളിതനാക്കിയ
    നിശാഗന്ധിയുണ്ടല്ലോ
    ഇനിയെന്തിനീ പൂജയ്ക്കു പൂത്തൊരു
    തുളസിപ്പൂ...
    (തൃക്കാക്കരെ..)
    രാജമല്ലിയുണ്ടല്ലോ
    അനുരാഗമഞ്ജരിയുണ്ടല്ലോ
    നിലാവുകോടി റൗക്കകൾ നൽകിയ
    നെയ്തലാമ്പലുണ്ടല്ലോ
    നിന്നെ പ്രേമപരവശനാക്കിയ
    വനജ്യോൽസ്നയുണ്ടല്ലോ
    ഇനി എന്തിനീ ദേവന്നു നൽകിയ
    തുളസിപ്പൂ....
    (തൃക്കാക്കരെ..)
    Music: ജി ദേവരാജൻ
    Lyricist: വയലാർ രാമവർമ്മ
    Singer: പി മാധുരി
    Film/album: ലൈൻ ബസ്

  • @sruthisivankutty
    @sruthisivankutty 4 месяца назад

    Enthoru sundaramaya sound ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anitaverma4469
    @anitaverma4469 2 года назад +4

    Evergreen song

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 года назад +1

    ❤️❤️തൃക്കാക്കര ❤️❤️

  • @sandeepks7569
    @sandeepks7569 Год назад +2

    2022 ഓണത്തിന് ഈ പാട്ട് കേൾക്കാൻ ആഗ്രഹം

  • @satheeshrg9176
    @satheeshrg9176 4 месяца назад

    വയലാറിൻറെ ഭാവന അതുല്യമായ

  • @pvinmen1612
    @pvinmen1612 3 года назад +5

    One of the loveliest song have heard in malayalam ❤🤗👍 small distant memories of those times thank you for the music song now 50

  • @kulankaramohanan-zc1vw
    @kulankaramohanan-zc1vw 10 месяцев назад

    Your each word is heart melting words,very very thankful.

  • @RadhaK-gr4jr
    @RadhaK-gr4jr 2 месяца назад

    Suppersong

  • @BAIJUP-uh3hv
    @BAIJUP-uh3hv 11 месяцев назад

    വർണിക്കാൻ വരികൾ തേടുന്നു.............................

  • @vinodmenonp058
    @vinodmenonp058 Год назад +1

    a nice old song I have heard🙂

  • @sunilpradeep9148
    @sunilpradeep9148 2 года назад

    Sarinte a kannanau njan kanunnathu. Enikku nerittu kanan ulla bagyam kitti

  • @Ignoto1392
    @Ignoto1392 2 года назад +1

    51 years gold…

  • @arunak2517
    @arunak2517 2 года назад +5

    Evergreen ❤

  • @sushamareghu772
    @sushamareghu772 9 месяцев назад +1

    കുറെ നാളായി കാണാനില്ല നാട്ടിൽ ഇല്ലെ ? സുഖമാണോ. അച്ഛൻ എന്താ മോളെ ഒറ്റയ്ക്ക് താമസിക്കുന്നത്, മക്കൾ സുഖമായിരിക്കുന്നോ

  • @MMMadanan
    @MMMadanan 5 месяцев назад

    ❤❤

  • @meezansa
    @meezansa 9 месяцев назад

    മൂവി 📽:-ലൈന്‍ ബസ്സ്‌.......... (1971)
    സംവിധാനം🎬:- കെ എസ് സേതുമാധവന്‍
    ഗാനരചന ✍ :- വയലാര്‍ രാമവർമ്മ
    ഈണം 🎹🎼 :-ജി ദേവരാജൻ
    രാഗം🎼:-
    ആലാപനം 🎤:- പി മാധുരി
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷
    ആ............. ആ..............
    തൃക്കാക്കരെപ്പൂപോരാഞ്ഞ്......
    തിരുനക്കരെപ്പൂ‍പോരാഞ്ഞ്.....
    തിരുമാന്ധാംകുന്നിലെത്തിയ..........
    തെക്കന്‍കാറ്റേ...........
    നിന്റെയോമല്‍ പൂപ്പാലിക......
    ഞാനൊന്നു കണ്ടോട്ടേ.......
    ഒന്നു കണ്ടോട്ടെ......
    (തൃക്കാക്കരെ.......)
    താലിമുല്ലയുണ്ടല്ലോ......
    ചെന്താമരത്തളിരുണ്ടല്ലോ......
    പ്രഭാതചന്ദനതിലകം ചാര്‍ത്തിയ.....
    പാരിജാതമുണ്ടല്ലോ.....
    നിന്നെ വികാരതരളി-
    തനാക്കിയ നിശാഗന്ധിയുണ്ടല്ലോ.....
    ഇനിയെന്തിനീ പൂജയ്ക്കു...
    പൂത്തൊരു തുളസിപ്പൂ......... ?
    (തൃക്കാക്കരെ.........)
    രാജമല്ലിയുണ്ടല്ലോ.....
    അനുരാഗമഞ്ജരിയുണ്ടല്ലോ.....
    നിലാവു കോടിറവുക്കകള്‍.........
    നല്‍കിയ നെയ്തലാമ്പലുണ്ടല്ലോ........
    നിന്നെ പ്രേമപരവശനാക്കിയ...
    വനജ്യോത്സ്നയുണ്ടല്ലോ......
    ഇനിയെന്തിനീ ദേവന്നു......
    നല്‍കിയ തുളസിപ്പൂ......?
    (തൃക്കാക്കരെ..........)

  • @annusjob3918
    @annusjob3918 3 года назад

    Deep, Puthenkavilamma, Vala Vimala Raman, Lakshmi, Swasika Vijay, Vijayashree

  • @shyamkumarraman8582
    @shyamkumarraman8582 Год назад +1

    ❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @user-oi8zq3to9y
    @user-oi8zq3to9y 7 месяцев назад

    Nice

  • @nandakumarp8764
    @nandakumarp8764 9 месяцев назад

    Good song

  • @kmsreejithkalapurakal3852
    @kmsreejithkalapurakal3852 4 года назад +6

    താലിമുല്ലയുണ്ടല്ലോ ചെന്താമരത്തളിരുണ്ടല്ലോ
    പ്രഭാതചന്ദനതിലകം ചാര്‍ത്തിയ പാരിജാതമുണ്ടല്ലോ
    നിന്നെ വികാരതരളിതനാക്കിയ നിശാഗന്ധിയുണ്ടല്ലോ
    ഇനിയെന്തിനീ പൂജയ്ക്കു പൂത്തൊരു തുളസിപ്പൂ

  • @pvinmen1612
    @pvinmen1612 3 года назад +1

    Guess this was the early years of jayabharthi been to angadipuram nice place some domestic tourist also had come when was there a group had come all the way from Mumbai when we went

  • @jasminecarol4713
    @jasminecarol4713 2 года назад +1

    Happy onam 21/8/2021

  • @user-bc5ph2bj2p
    @user-bc5ph2bj2p 10 месяцев назад

    👍👍

  • @pvinmen1612
    @pvinmen1612 3 года назад

    👄

  • @lachuamarambalam2022
    @lachuamarambalam2022 6 месяцев назад

    Help me

  • @creazyqueen1045
    @creazyqueen1045 2 года назад

    5

  • @latheeflathif6814
    @latheeflathif6814 2 года назад +2

    ഉമ്മുക ഒളിഞ്ഞു നോക്കിയതു പു പാളികയിലേക്കോ?

    • @asasinambiar6860
      @asasinambiar6860 2 года назад

      നല്ല മനുഷ്യനെങ്കിലും ഈ പടത്തിൽ അദ്ദേഹം നല്ല വില്ലനായിരുന്നു

  • @badharinatht5465
    @badharinatht5465 2 года назад

    ഉമ്മർ ഒളിഞ്ഞു നോക്കുന്നു??????

  • @parthivsuresh4185
    @parthivsuresh4185 3 года назад +3

    മധുരിയമ്മയുടെ ശബ്ദത്തിൽ ജയഭാരതി പാടുമ്പോൾ എന്തോ അരോചകത്വം തോന്നുന്നു. അവരുടെ ശബ്ദത്തിന് ശരിക്കും യോജിച്ചത് വാണിജയറാമിന്റെ ശബ്ദമാണ്.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад +7

      ജയഭാരതി ചേച്ചിക്ക് പാടിയത് കുടുതലും മാധുരി അമ്മയാണ് 🙏

    • @bennypaulose7458
      @bennypaulose7458 2 года назад +2

      Never, മാധുരി ആണ് അനുയോജ്യം

    • @ashrafnainar9700
      @ashrafnainar9700 Год назад +1

      വിഡ്ഢിത്തം പറയാതെ

    • @dileepmv3502
      @dileepmv3502 Год назад +1

      മണ്ടത്തരം പറയാതെ

  • @johnypp6791
    @johnypp6791 Год назад

    ചവർ മാട്രിമോണി 😂😂😂😂. ചക്വർ

  • @nandakumarap518
    @nandakumarap518 Год назад +1

    Evergreen song