Arabikadaloru Manavalan I Bhargavi Nilayam I K.J Yesudas I P. Susheela I P. Bhaskaran I M.S Baburaj

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 220

  • @modernlife11
    @modernlife11 Год назад +11

    മരം ചുറ്റി പ്രേമത്തിന്‍ രാജാവേ
    സ്ത്രീ വംശ ഹൃദയത്തിന്‍ ജേതാവേ
    മരിച്ചിട്ടും മരിക്കാത്ത ആത്മാവേ
    ഓര്‍ക്കുന്നു അഅങ്ങയെ എപ്പോഴും.

    • @chandrikv9702
      @chandrikv9702 4 месяца назад +1

      കടലും കരയും യുവ ഹൃദയങ്ങളും!കാഴ്ച ക്കാരായി നീലാകാശവും സുന്ദര മണൽ തീരവും ❤🎉😢

  • @nishak3248
    @nishak3248 3 года назад +198

    ഈ പാട്ട് ഇഷ്ട്ടം ഒള്ളവർ ലൈക്‌ അടി

  • @navassheenas
    @navassheenas 3 года назад +45

    തലശ്ശേരി കടപ്പുറം കാണാൻ വന്നവർ ലൈക് അടിച്ചോ ളൂ

  • @vijayanpillai5243
    @vijayanpillai5243 2 месяца назад +3

    ദിവ്യമായ ഒരു പ്രേമത്തിന്റെ കഥ പറയുന്ന സിനിമ. പ്രേമത്തിനും അപ്പുറം സ്നേഹം..
    നമസ്കാരം.

  • @vijayanpillai5243
    @vijayanpillai5243 2 месяца назад +3

    നല്ല ഒരു പ്രേമകഥയിലെ നല്ലപാട്ട് രംഗം
    സുന്ദരനായ നസീറും ശാലീനസുന്ദരി വിജയനിർമ്മലയും.
    മനോഹരം.
    നമസ്കാരം.

  • @Sheeba-jv8pi
    @Sheeba-jv8pi 3 года назад +72

    മനസ്സിൽ പതിഞ്ഞ ഗാനം ആർക്കും പാടാൻ തോന്നും ഈ പ്രണയഗാനം എത്രകേട്ടാലും മതിവരില്ല

  • @vijayanpillai5243
    @vijayanpillai5243 2 месяца назад +2

    പ്രേമത്തിനുപരി, നിഷ്കളങ്കമായ സ്നേഹമാണ്
    ഈ പാട്ട് സിനിൽ ഞാൻ കണ്ടത്. അതാണ് കൂടതൽ എനിക്കിഷ്ട്ടമായത്..
    മനോഹരം.
    നമസ്കാരം

  • @rajagopathikrishna5110
    @rajagopathikrishna5110 4 года назад +58

    ഏറ്റവും മികച്ച യുഗ്മഗാനങ്ങളിലൊന്ന്.ബാബുരാജിൻ്റെ പതിവു ശൈലിയിൽ നിന്നു വ്യത്യസ്തം.

    • @unnimanappadth8207
      @unnimanappadth8207 4 года назад +3

      ബാബുരാജ് വളരെ
      ചുരുക്കമായാണ്
      മോഹനം (ഭൂപ്)
      രാഗത്തിൽ പാട്ടുകൾ
      ചെയ്തിട്ടുള്ളു. ഈ ഗാനം അതിൽ പെടും

  • @manojkomath8955
    @manojkomath8955 2 года назад +11

    ഈ പാട്ട് നമ്മെ ഇങ്ങനെ സ്വാധീനിക്കാൻ ഒരു കാരണം അതിന്റെ ഓർക്കേസ്‌ട്രേഷൻ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിയോജിക്കില്ല. വരികളുടെ ഈണം ബാബുക്കയുടേതാണെങ്കിലും വാദ്യസംഗീതം ഒരുക്കിയത് ജോസഫ് കൃഷ്ണ. (Original name Joseph Christopher. കൃഷ്ണ എന്നാക്കിയത് MSV). എം എസ് വിശ്വനാഥന്റെ അസിസ്റ്റന്റ് ആയിരുന്നു.

  • @vijayanpillai5243
    @vijayanpillai5243 Месяц назад +5

    പ്രേംനസീറിനടുത്തു നിന്നാൽ നടിമാർ എത്ര സുന്ദരി ആയാലും ആണുങ്ളും സ്ത്രീകളും ശ്രദ്ധിക്കുന്നത് നസീർ സാറിനെ ആയിരിക്കും..

  • @sajeevpurushothaman1138
    @sajeevpurushothaman1138 Год назад +15

    കറുപ്പും വെളുപ്പും ഇഴുകി ചേർന്ന അപൂർവ സുന്ദരമായ ചിത്രം ഭാർഗ്ഗവീനിലയം അതീവ ഹൃദ്യമായ ഗാനം പ്രേനസീറിന്റ ഗാനരംഗം അവിസ്മരണീയ മാക്കാനുള്ള മാസ്മരിക ശക്തി ലോകത്ത് ഇനി ഒരാൾക്ക് പോലുമില്ല

  • @shelmyjohnsonsj4212
    @shelmyjohnsonsj4212 3 года назад +16

    Puthiya pattinekalum pazha film songs ishtamulavar oru like tharo

  • @venugopalb5914
    @venugopalb5914 3 года назад +34

    അറബിക്കടൽ മണവാളനും, കര മണവാട്ടിയുമാണ്. അവർ പായിൽ ഇരുന്ന് പകിടയുരുട്ടി കളിക്കുകയാണ്. കടൽത്തിര വരുമ്പോൾ ശംഖും, മറ്റും അങ്ങോട്ടുമിങ്ങോട്ടും ഒഴുകി മാറുന്നതിനെ മാസ്റ്റർ എത്ര കാവ്യാത്മകമായി വർണ്ണിക്കുന്നു. നീളെപ്പൊങ്ങും തിരമാല , നീലക്കടലിൽ നിറമാല, കരയുടെ മാറിലിടുമ്പോഴേക്കും മരതക മുത്തണി മലർമാല... കടൽ മണവാളനും, കര മണവാട്ടിയും എന്നു പറഞ്ഞു. കടലിൽ ഉയരുന്ന തിര നിറമാലയാണ്. മണവാളൻ അത് മണവാട്ടിക്ക് ചാർത്തുമ്പോൾ മുത്തും, മരതകവുമെല്ലാം കോർത്ത മാലയാണ്. തിരയടിക്കുമ്പോൾ പല നിറത്തിലുള്ള കല്ലുകളും മറ്റും തീരത്തടിയുന്നു. ഇതിനെയാണ് മാസ്റ്റർ മനോഹരമായി വർണ്ണിക്കുന്നത്. കാറ്റു ചിക്കിയ തെളി മണലിൽ കാലടിയാൽ നീ കഥയെഴുതി , വായിക്കാൻ ഞാൻ അണയും മുമ്പേ വൻ തിര വന്നത് മായ്ച്ചല്ലോ... കടൽത്തീരത്തുകൂടി നടക്കുമ്പോൾ കാൽപാടുകൾ പതിയും. തിരയടിക്കുമ്പോൾ അത് മായും. കാറ്റ് ചിക്കിയ തെളിമണൽ എന്നാണ്. നന്നായി നിരത്തുന്നതിനാണ് ചിക്കുക എന്ന് പറയുന്നത്. കാലടിപതിഞ്ഞത് തന്റെ പ്രണയിനി കഥ എഴുതിയതായാണ് കവി വർണ്ണിക്കുന്നത്. ഈ ഗാനത്തിന് ബാബുക്ക നൽകിയ ഈണം അദ്ദേഹത്തിന്റെ പതിവു രീതിയിൽ നിന്ന് വ്യത്യസ്തമായാണ്. വിൻസെന്റ് മാസ്റ്ററുടെ ചിത്രീകരണവും ഗംഭീരം.

  • @Narayanaswamy100
    @Narayanaswamy100 2 года назад +10

    എരുമപ്പെട്ടി ശങ്കർ ടാക്കീസിൽ കുട്ടിക്കാലത്ത് എന്നും കേട്ടുകൊണ്ടിരുന്നു ഗാനം.

    • @somadasnanu8508
      @somadasnanu8508 2 года назад +1

      ഇതുപോലെ പണ്ട് സിനിമ ശാലകളിൽ നിന്നുള്ള ഗാനങ്ങൾ ഒത്തിരി എന്റെ മനസ്സിലും ഉണ്ട്...60/70കളിൽ മാറ്റിനി, ക്കും ഒന്നാം ഷോക്കും മുമ്പുള്ള പാട്ട് സമയങ്ങളിൽ പാട്ടു കേൾക്കാൻ മാത്രം കുറേ ആൾക്കാർ സിനിമശാ ലകൾക്കടുത്ത് വരുമായിരുന്നു.. കല്ലറ, ഊന്നിന്മൂട്, കോഴിക്കോട് നല്ലളം, പട്ടംകോളനിയിൽ തൂക്കുപാലം, അവിടെ തന്നെ കൂട്ടാർ അഭിലാഷ് തിയേറ്റർ, കടക്കൽ പള്ളിമുക്ക്.. കാസർകോഡ് കുമ്പള, വയനാട്ടിൽ പുൽപ്പള്ളി, മുല്ലങ്കോല്ലി, പാടിച്ചിറ അങ്ങനെ ഒത്തിരി ഒത്തിരി സിനിമശാലകൾ, അവിടങ്ങളിലെ പാട്ടുകൾ എല്ലാം ഇന്ന് കേവലം ഓർമ്മകൾ മാത്രം, അവയിൽ എന്റെ അറിവിൽ മിക്കവാറും തിയേറ്ററുകൾ ഇന്നില്ല... അങ്ങനെ ഒന്ന് അവിടെ ഉണ്ടായിരുന്നു എന്നതിന്റെ ഒരു അടയാളവും ഇന്നില്ല,,, ശരിയല്ലേ...!

  • @sathianesan
    @sathianesan 4 года назад +62

    ഏഴു ദിവസത്തെ ഏകാന്തവാസത്തിൽ ഖത്തറിലുള്ള ഹോട്ടൽ റൂമിൽ ഇരുന്നു വീണ്ടും കേൾക്കുന്നു.

    • @munnasworld9795
      @munnasworld9795 3 года назад

      😀

    • @radhakrisnanvasudevan4344
      @radhakrisnanvasudevan4344 3 года назад +3

      എത്ര കേട്ടാലും മതി വരില്ല.

    • @injunjoe760
      @injunjoe760 3 года назад

      നാട്ടിലേക് വാ സേട്ടാ...എന്തിനു അവിടെ ഒറ്റക് നിക്കുന്നു...

    • @SunilKumar-po9tm
      @SunilKumar-po9tm 2 года назад

      Bhagyavan

    • @karunakarankadiyaan648
      @karunakarankadiyaan648 Год назад

      ഞാനും , ഇങ്ങനെ പ്രേമിച്ചിരുന്നു , 46 വർഷം മുൻപ്,

  • @badarudeenka4967
    @badarudeenka4967 2 года назад +10

    ഈ പാട്ട് വീണ്ടും കേൾക്കാൻ തോന്നും

  • @mujeebrahiman27
    @mujeebrahiman27 3 года назад +12

    ന സീ റിനു തുല് o നസീർ മാത്രം - അടിമുടി സിനിമാറ്റിക് ജീവിതത്തിൽ നിന്ന് നേരെ സ്വപ്നത്തിലേക്ക്.

  • @tnsk4019
    @tnsk4019 Год назад +11

    എന്ത് ഭംഗിയുള്ള വരികൾ. മനസ്സിനെത്ര സന്തോഷം തരുന്നു. ഈ പാട്ടിന്റെ ഈണം മനസ്സിൽ നിന്ന് ഒരിക്കലും മായില്ല. 👌👍🙋‍♂️⚘️💖

  • @radhaamal2134
    @radhaamal2134 3 года назад +72

    പ്രേം നസീർ എത്ര സുന്ദരൻ

    • @karunakarankadiyaan648
      @karunakarankadiyaan648 Год назад +1

      അത് എന്താ , സത്യൻ സാർ സുന്ദരനല്ലെ, ?: പക്ഷപാതം പാടില്ല.

    • @chandranpadichira112
      @chandranpadichira112 Год назад +2

      👍

    • @wanderingsoul7538
      @wanderingsoul7538 Год назад +4

      ​@@karunakarankadiyaan648 അതിന് ഈ പാട്ടിലോ പടത്തിലോ സത്യൻ സാർ ഇല്ലല്ലോ? നിങ്ങൾക്കാണ് പക്ഷപാതം

    • @aliasov6411
      @aliasov6411 Год назад +2

      സൗന്ദര്യത്തിൽആരുംമോശമല്ല.

    • @mythoughtsaswords
      @mythoughtsaswords Год назад +1

      ​@@karunakarankadiyaan648Prem Nazeer-nte eazhayalathu varilla

  • @thoufeekoriens3987
    @thoufeekoriens3987 5 месяцев назад +3

    ഉദയയുടെ ദുർഗ പോസ്റ്റുമാനെ കാണാനില്ല എന്നീ ചിത്രങ്ങളിലും വിജയനിർമല അഭിനയിച്ചിട്ടുണ്ട്

  • @Thomas-hs7ps
    @Thomas-hs7ps 3 года назад +39

    കഴിഞ്ഞ 60 വർഷത്തിനുള്ളിൽ അനുഭവിച്ച ഏറ്റവും മനോഹരമായ, ഹൃദയസ്പർശിയായ പ്രണയര൦ഗ൦

  • @mukeshmanikattil1670
    @mukeshmanikattil1670 Год назад +5

    പി ഭാസ്കരൻ മാഷിന്റെ എത്ര മനോഹരമായ വരികൾ ബാബുരാജ് സാറിന്റെ മനോഹരമായ ഈണവും സുശീലാമ്മയുടെയും ദാസ്സേട്ടന്റെയും അതിമനോഹരമായ ആലാപനവും ഇന്നത്തെ പാട്ടുകൾ എല്ലാം ഈ ഗാനത്തെ നമിക്കണം

  • @damodaranem609
    @damodaranem609 4 месяца назад +2

    നസീർ ന്റെ super അഭിനയം

  • @meenakshik7805
    @meenakshik7805 2 года назад +16

    These beautiful people, their acting, how can we forget all this...

    • @philojoy9951
      @philojoy9951 5 месяцев назад

      We could never ever forget these golden hits.

  • @satheeshank9338
    @satheeshank9338 3 месяца назад +2

    പറയാൻ വാക്കുകൾ ഇല്ല

  • @manojjoseph8223
    @manojjoseph8223 4 года назад +84

    ഇപ്പോളും ഈ ഗാനം super hit

  • @mallappally55
    @mallappally55 Год назад +8

    Vincent Master's debut movie. Still an unparalleled movie.

  • @k.r.manish8774
    @k.r.manish8774 4 года назад +79

    "കാറ്റ് ചിക്കിയ തെളിമണലിൽ
    കാലടിയാൽ നീ കഥയെഴുതി
    വായിക്കാൻ ഞാനണയും മുൻപേ
    വൻതിര വന്നത് മായ്ച്ചല്ലോ"
    എന്തൊരു കാവ്യഭംഗി

    • @rajeshperumbavoor
      @rajeshperumbavoor 4 года назад +3

      Yes

    • @krishanuk7
      @krishanuk7 3 года назад +1

      Yes

    • @amrutham72
      @amrutham72 3 года назад +3

      ഈ വരികളുടെ ചിത്രീകരണവും കാവ്യാത്മകം തന്നെ. തുടക്കത്തിലെ തബലയുടെ താളത്തിന് ദൃശ്യ ഭംഗി നൽകിയിരിക്കുന്നത് നോക്കൂ❤️

    • @jinu0247
      @jinu0247 3 года назад +1

      കേൾക്കുമ്പോൾ സങ്കടം വരും

    • @venugopalb1172
      @venugopalb1172 3 года назад +2

      കേള്‍ക്കുമ്പോഴേ മനസ്സില്‍ പ്രണയം തോന്നുന്ന ഗാനം

  • @anjuprakash6286
    @anjuprakash6286 3 года назад +19

    അറബിക്കടലൊരു മണവാളൻ
    കരയോ നല്ലൊരു മണവാട്ടി
    പണ്ടേ പണ്ടേ പായിലിരുന്നു
    പകിടയുരുട്ടി കളിയല്ലോ
    (അറബിക്കടലൊരു... )
    കടലല നല്ല കളിത്തോഴൻ
    കാറ്റോ നല്ല കളിത്തോഴി (2)
    കരയുടെ മടിയിൽ രാവും പകലും
    കക്കപെറുക്കി കളിയല്ലോ (2)
    (അറബിക്കടലൊരു... )
    നീളെ പൊങ്ങും തിരമാല
    നീലക്കടലിൻ നിറമാല (2)
    കരയുടെ മാറിലിടുമ്പോഴേക്കും
    മരതക മുത്തണി മലർമാല (2)
    കാറ്റുചിക്കിയ തെളിമണലിൽ
    കാലടിയാൽ നീ കഥയെഴുതി (2)
    വായിക്കാൻ ഞാനണയും മുമ്പേ
    വൻതിര വന്നതു മായ്ച്ചല്ലോ (2)
    അറബിക്കടലൊരു മണവാളൻ
    കരയോ നല്ലൊരു മണവാട്ടി
    പണ്ടേ പണ്ടേ പായിലിരുന്നു
    പകിടയുരുട്ടി കളിയല്ലോ

  • @yoosufpayyil5702
    @yoosufpayyil5702 4 года назад +24

    എന്തൊരു ഭാവന മറക്കാൻ പറ്റില്ല

  • @radhakrisnanvasudevan4344
    @radhakrisnanvasudevan4344 3 года назад +12

    നസീർ സാറിനെ വീണ്ടും കാണുന്നു.

  • @gourisankar2646
    @gourisankar2646 6 дней назад +1

    Annokke 8 mani night chalachitraganagalil kelpichal aayi, Pinne orascha kazhiyanam paatt kelkanamengil,

  • @sasidharannair7133
    @sasidharannair7133 3 года назад +21

    എത്രനല്ലപാട്ട് ! ഇക്കാലത്ത് കേട്ടപ്പോള്‍ എത്ര ഇംപം ?!

  • @injunjoe760
    @injunjoe760 6 месяцев назад +1

    പ്രേം നസീർ 🔥❤

  • @suvani-p5f
    @suvani-p5f 4 года назад +23

    Ever best Nazir sir.

  • @kmhussainkanamkilath5839
    @kmhussainkanamkilath5839 4 года назад +55

    എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനം

    • @sankaranva1197
      @sankaranva1197 4 года назад +1

      അതിമനോഹര പ്രേമ രെങ്ങം.

  • @vasudevannair8946
    @vasudevannair8946 2 месяца назад +1

    Excellent song. Good composition.

  • @jayakumartn237
    @jayakumartn237 2 года назад +5

    Super premnazir

  • @goldentunes1218
    @goldentunes1218 3 года назад +10

    That run at the end was painfully pleasant. She was a fresh daisy and nazeer young...

  • @rejigobinath650
    @rejigobinath650 3 года назад +14

    വിജയനിർമല പിന്നീട് അധികം മലയാള സിനിമകളിൽ അഭിനയിച്ചില്ല... പക്ഷെ ഒരു ചിത്രം സംവിധാനം ചെയ്‌തു... കവിത.. മലയാളത്തിലെ ആദ്യത്തെ വനിതാ സംവിധായിക.... സഹായി ആയി IV ശശി ഉണ്ടായിരുന്നു... തെലുങ്കിലെ പ്രസക്ത നടൻ കൃഷ്ണ യാണ് വിജയനിർമലയുടെ ഭർത്താവ്..

    • @radhakrisnanvasudevan4344
      @radhakrisnanvasudevan4344 3 года назад +1

      Recently passedaway

    • @sruthi7591
      @sruthi7591 3 года назад +4

      ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത ലേഡി ഡയറക്ടർ എന്ന ഗിന്നസ് റെക്കോർഡ് നേടിയ പ്രതിഭയാണ് വിജയ നിർമലാമാഡം....

    • @sivadasanmk4718
      @sivadasanmk4718 Год назад

      ​@@sruthi7591ethupole Ullapole Ullapool kavitha.ezhuthuvanm Padi abhinayikkuvam ennerdale oru nadanum Malaysia cinomayilla eppozhathe malayala cinimakal oru waste aanu

    • @Pankajakshi-wl6cc
      @Pankajakshi-wl6cc 6 месяцев назад

      Very good

    • @Pankajakshi-wl6cc
      @Pankajakshi-wl6cc 6 месяцев назад

      Thank you

  • @SasidharanAdoor
    @SasidharanAdoor 3 месяца назад +1

    A sweet prayer song.

  • @vsankar1786
    @vsankar1786 2 месяца назад +1

    വിവാഹാഭ്യർത്ഥനയുമായി തന്നെ സദാ സമീപിക്കുന്ന മുറച്ചെറുക്കനും ദുർവാശിക്കാരനുമായ കടലിനെ (പ്രതിനായകൻ) വേൾക്കാൻ തയ്യാറാകാത്ത കരയുടെ (കഥാനായിക) മനസ്സ് സുന്ദരനും സൗമ്യനുമായ ചന്ദ്രൻ (കഥാനായകൻ) കവരുന്നത് കണ്ട് "എനിക്കില്ലെങ്കിൽ മറ്റാർക്കും വേണ്ട" എന്ന വാശിയോടെ തെളിമണലിൽ തന്നെപ്പറ്റി അവൾ എഴുതിയ കഥ വായിക്കാൻ ചന്ദ്രനെ അനുവദിക്കാതെ മായ്ച്ചുകളയുന്ന കടൽ...
    പ്രതിഭാധനനായ ഭാസ്ക്കരൻമാഷുടെ ഭാവനാസുന്ദരമായ രചന.. സംഗീതപ്രതിഭ ബാബുരാജിൻ്റെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. ഗാനാസ്വാദകരിൽ അവാച്യമായ പ്രണയാനുഭൂതി ഉണർത്തുന്ന അതുല്യ ഗാനജോഡിയുടെ (യേശുദാസ് -P.സുശീല) ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,വെള്ളിത്തിരയിലെ മനംകവരുന്ന പ്രണയജോഡിക്കും (പ്രേംനസീർ -വിജയനിർമ്മല) ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 года назад +7

    Pream Nazeer is every where 100 times Quality of Oscar.

  • @rajannair1699
    @rajannair1699 2 года назад +10

    ഒരു മരതക മുത്തണിമാല തന്നെ ഈ ഗാനം:

  • @mohanankpmohanankp4097
    @mohanankpmohanankp4097 3 года назад +14

    Old is gold എപ്പോഴും പഴയതുതന്നെ

  • @rajendranvayala4201
    @rajendranvayala4201 2 года назад +11

    എത്രയോ മനോഞ്ജമായസീനുകൾ.ഗാനം.അഭിനയം.ലെജൻഡുകൾഒന്നിച്ച ചിത്രം

  • @HhHh-zb1dr
    @HhHh-zb1dr 2 года назад +5

    Prem Nasser a great man

  • @jayasree6284
    @jayasree6284 Год назад +2

    ഹായ്എൻതുരസം😊😊

  • @anjitha5142
    @anjitha5142 3 года назад +8

    Pazhaye paattukal..kelkuvan..aagrahikarund....pand epazho aaro mooliketta varikal ..Anne ishttapettirunnu...Puthiya thalamurakarkum..priyam..pazhayathinod thanne...old is gold 💕...ente prayam19... evergreen song❣️

  • @raghuthamankp7370
    @raghuthamankp7370 2 года назад +10

    നല്ല ഗാന രംഗം. വിജയ നിർമലയുടെ ജോഡി നസീർ സാർക്കു വളരെ യോജി ച്ചത് തന്നെ

  • @sasidharannadar1517
    @sasidharannadar1517 4 года назад +29

    crystal clear vedeo and audio. Appreciations.....

  • @nellikkakrishnan7035
    @nellikkakrishnan7035 3 года назад +11

    THESE scenes were pictured on MUZHAPPILANGAD BEACH , KANNUR DISTRICT

  • @nalinidevi7621
    @nalinidevi7621 Год назад +3

    Premnazeer...❤

  • @rknair995
    @rknair995 2 года назад +3

    This is the first time i hear this song but shuseelsmma ding in golden voice.

  • @Adharsh_rejithkumar
    @Adharsh_rejithkumar 4 года назад +16

    *ഇതിന്റെ നല്ല വീഡിയോക്ക് വേണ്ടി കൊറേ തപ്പി... Thank you*

  • @MinefortKerala
    @MinefortKerala Год назад +1

    നല്ല perfume paattukal

  • @ushaprabhakaran1121
    @ushaprabhakaran1121 2 года назад +3

    എന്നും സൂപ്പർ ഹിറ്റ്

  • @sin2k
    @sin2k 4 года назад +12

    An Awsome Lady, actress, producer, director..... She was into everything .....May God bless her and her family....

    • @georgejoseph2656
      @georgejoseph2656 4 года назад

      💗We lost her!

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 4 года назад

      @@georgejoseph2656 When and how? Who was she?

    • @georgejoseph2656
      @georgejoseph2656 4 года назад

      @@t.p.visweswarasharma6738 Her name is Vijaya Nirmala. She was a Telugu actress and directed many films in Telugu. She passed away on 27th June 2019 (Heart attack) 🌹

  • @aboobackeruppala1238
    @aboobackeruppala1238 2 года назад +5

    The evergreen super hit

  • @cherianjohn4800
    @cherianjohn4800 3 года назад +6

    Very romantic, our good teenage times and opportunities, do refresh it and callback and be with its spirit.

  • @MinefortKerala
    @MinefortKerala Год назад +1

    മനസിലുള്ള കാര്യങ്ങൾ sreen ഇൽ കാണുബോൾ ആത്മാനിർവൃത്തി യുടെ പടവുകൾ കടന്നു polunnu👌

  • @ddkeralam3011
    @ddkeralam3011 3 года назад +9

    What a beauty, and energy
    വെറുതെ അല്ല സിനിമ സുപ്പർ ഹിറ്റായത്

  • @BabuMilma-p9u
    @BabuMilma-p9u Год назад +3

    ഈ പാട്ട്കേൾക്കുമ്പോൾ ഉള്ള ഒരു ആനന്ദം പറഞ്ഞ് അറിയിക്കാൻ സാധിക്കില്ല

  • @somanr8000
    @somanr8000 4 года назад +11

    Nice song

  • @monitk4529
    @monitk4529 4 года назад +7

    Hai. എത്ര ഇമ്പമാർന്ന ഗാനം

  • @sin2k
    @sin2k 3 года назад +3

    She was so cute......

  • @harilalt2420
    @harilalt2420 Год назад

    Keralathe kandarinja baburaj.

  • @satheeshbalakrishnan6868
    @satheeshbalakrishnan6868 3 года назад +5

    നിത്യഹരിതം...

  • @captainvtz
    @captainvtz 2 года назад +2

    Ever green. 🌹. 🌹. 🌹

  • @venugopalb5914
    @venugopalb5914 3 года назад +10

    കടൽത്തീരത്തെ നനഞ്ഞ മണ്ണിലൂടെ നടക്കുമ്പോൾ കാൽപാദം പതിയും .അത് എത്ര കാവ്യാത്മകമായി ഭാസ്കരൻ മാസ്റ്റർ കാട്ടിത്തരുന്നു....
    "കാറ്റു ചിക്കിയ തെളിമണലിൽ
    കാലടിയാൽ നീ കഥ എഴുതി
    വായിക്കാൻ ഞാൻ അണയും മുമ്പേ
    വൻ തിര വന്ന് അത് മായ്ച്ചല്ലോ....."

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 Год назад

      അത്ഭുതം ! വളരെ മനോഹരം ! ഭാവനയ്ക്കും അപ്പുറം!! ഭാസ്‌കരൻ മാസ്റ്റർ മഹാനും ഇതിഹാസവുമായിരുന്നു 🙏

  • @sin2k
    @sin2k 4 года назад +8

    She is no more...... So sad..

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Год назад +2

    Premnazeer sundhranaya raja.kumaran.
    Premnazeer thaangalude sarva thett kuttangalum.allahu poruth tharatte
    Aameen
    Pc.abdulhameedmaster
    Rated..arabicteacher

  • @josejefferson2812
    @josejefferson2812 10 месяцев назад

    Vijaya nirmala the Telugu actress how finely and beautifully performs these romantic scenes.

  • @jithinsukumaran4191
    @jithinsukumaran4191 4 года назад +16

    മലയാളം... ഫസ്റ്റ്.. horror... മൂവി.. 😍😍😍

  • @murukanc8526
    @murukanc8526 4 года назад +11

    Best performance of Padmini and Premnazir, Wonderful!
    C. Murukan sd/-

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 4 года назад +6

    Video quality is good. Song awesome nd soft.

  • @KarthiKeyan-mk7ye
    @KarthiKeyan-mk7ye Год назад

    Makale
    Super
    Aayittund. Toa. Ende. Makal. Allengilum. Aayi😅

  • @geethak2016
    @geethak2016 4 года назад +31

    എന്റെ സ്വന്തം ഭാർഗവി ക്കുട്ടിയും ശശികുമാറും.

    • @georgemathew3532
      @georgemathew3532 3 года назад +2

      Njanghaludae swonthama....

    • @injunjoe760
      @injunjoe760 3 года назад +1

      അധികം പറഞ്ഞാൽ ഓൾ കൂടെ വരും 😂

  • @raghavanchaithanya9542
    @raghavanchaithanya9542 Год назад +1

    Excellent

  • @manoj75ind
    @manoj75ind 3 года назад +7

    So Malayalam songs can also be also be written in such a way that common people will understand.

  • @georgejoseph2656
    @georgejoseph2656 4 года назад +8

    Black & White evertime classic 💗 We lost handsome Prem Nazir and ethereal Vijaya Nirmala. Alas!

  • @robindn1510
    @robindn1510 4 года назад +9

    Beautiful song.

  • @beenababu7367
    @beenababu7367 Год назад

    Super song aanu .eppozhum kelkkan thonnum .

  • @gopinathanpv1380
    @gopinathanpv1380 3 года назад +4

    Everliving everloving, evergreen duete........

  • @revathydevu57
    @revathydevu57 4 года назад +6

    Nalla song 👏👏👏👏🥰🥰🥰🥰🥰

  • @damodaranem609
    @damodaranem609 2 года назад +2

    മനോഹരമായ ഗാനം

  • @krishnantampi5665
    @krishnantampi5665 2 года назад +1

    Bhargavi nilayam was written by vakaam Mohammed Basheer@Bepur sulthan. It was a short story-Nilavelicham. The story ends with words, thank you for thebl light, but it was extended as a Murder mystery, with veteran PJ Anthony as villian.. All miraculous perfection and splendid rendition. It's song for all generation.

    • @shaikhumar488
      @shaikhumar488 2 года назад +1

      വക്കം അല്ല വൈക്കം മുഹമ്മദ് ബഷീർ .

    • @krishnantampi5665
      @krishnantampi5665 2 года назад

      @@shaikhumar488 But when we write✍️ in English it's like that, I know that vakkam is near Trivandrum and other Basheers place as used in his novel is nearing kottayam border, but Basheer is also known as Bepoor sultan. In English cat is C A T and in malayalam poocha is poocha only, we write✍️ as it's pronounced, but in English it varies

  • @gopalakrishnancheriyandoth744
    @gopalakrishnancheriyandoth744 Год назад +1

    I like this song very much

  • @jaykumarnair5492
    @jaykumarnair5492 4 года назад +4

    Super video

  • @gopakumarr420
    @gopakumarr420 3 года назад +11

    The most amazing duet 💞🌹🙏

  • @rknair995
    @rknair995 2 года назад

    It is s fine sonh with exceedingly attractive music

  • @anchalsurendranpillai2775
    @anchalsurendranpillai2775 4 года назад +3

    Very thanks

  • @pksivanchengannur8407
    @pksivanchengannur8407 4 года назад +11

    Sweet, romantic still energise the young minds

  • @rknair995
    @rknair995 Год назад

    Thanks sushilamma it is a superfine song with your sweet voice

  • @unnikrishnancn5271
    @unnikrishnancn5271 Год назад

    Nostalgic

  • @RK-fi7ek
    @RK-fi7ek 2 года назад +5

    Ha ha what a nostalgia! Evergreen song!!!!

  • @girijathampi4901
    @girijathampi4901 4 года назад +3

    Super song💐💐💐💐

  • @jeevestvstoy
    @jeevestvstoy 2 года назад

    I have been watching this ..Even i don't know how many times..

  • @sidhiqkh9086
    @sidhiqkh9086 3 года назад

    അടി പേളിപാടൂ

  • @radhamonyb7441
    @radhamonyb7441 3 года назад +2

    Nalla pattu