Swapnangalokkeyum Pankuvekkaam | സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം | K J Yesudas | P Bhaskaran

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 123

  • @rekhal5003
    @rekhal5003 9 месяцев назад +22

    എത്ര മനോഹരമായ വരികൾ...........❤

  • @sasidharannadar
    @sasidharannadar 11 месяцев назад +85

    സത്യത്തിൽ ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ
    ഇത്രവേഗം, വാർധക്യം വന്നുവല്ലോ.. എന്നോർത്ത് ഞാൻ വ്യാകുല ചിത്തനാകുന്നു....
    രുചിച്ചു കുടിച്ച വിവിധതരം മദ്യം, മടുത്തു...
    പ്രണയിച്ചും പണം കൊടുത്തും പ്രാപിച്ച- നഗ്നമേനികളെ...മറന്നു...
    എന്തിനേറെ ഭക്ഷണം.. പോലും..അളവിൽ കുറഞ്ഞു
    എന്നാൽ, പാട്ടുകൾ
    നല്ല പാട്ടുകൾ കേൾക്കാനുള്ള കൗതുകം
    കൂടിക്കൂടി വരുന്നു....അവ
    കാതിലൂടെ കരളിലെത്താത്ത ഒരു നാൾ വരുമെന്ന യാഥാർത്ഥ്യം ഓർക്കാതിരിക്കുന്നതെങ്ങനെ🎉🎉🎉🎉🎉🎉

    • @strangeff51
      @strangeff51 11 месяцев назад +1

      ❤>❤❤❤❤

    • @govindankuttyp6897
      @govindankuttyp6897 10 месяцев назад

      1😊😅😊😊😊❤😊❤😊 1:01 1q

    • @nirmalakumari4197
      @nirmalakumari4197 6 месяцев назад

      ❤️🌹👌🌹❤️

    • @AjithS-jm7on
      @AjithS-jm7on 3 месяца назад +1

      😂❤

    • @sukumaribabu6960
      @sukumaribabu6960 2 месяца назад +2

      താങ്കൾ പറഞ്ഞത് സത്യമാണ്. ഞാനും പഴയ പാട്ടിൽ addict ആയിപോയി. എത്ര കേട്ടാലും മതിയാവില്ല. താങ്കൾ പറഞ്ഞതുപോലെ എല്ലാത്തിൽ നിന്നും മാറി നിൽക്കുകയാണ്. പക്ഷെ പാട്ടു കേൾക്കാതിരിക്കാൻ പറ്റില്ല. കൂട്ടിനു ഇപ്പോൾ ഇത്തരം പാട്ടുകൾ മാത്രമാണ്.

  • @thrivikramanprabhakaran4300
    @thrivikramanprabhakaran4300 2 месяца назад +6

    ഇത്രയും നല്ല ഗാനം കേൾക്കുമ്പോൾ പഴയ കാലം ormayil നിറഞ്ഞു നിൽക്കുന്നു

  • @ravi-oy1bk
    @ravi-oy1bk 11 дней назад +1

    ഒരു പിടി നല്ല ഓർമ്മകൾ. വന്നു ചേരും ഇത് കേൾക്കുമ്പോൾ.❤

  • @SujiDS-q3v
    @SujiDS-q3v Месяц назад +2

    ഈ കാലഘട്ടത്തിലും ഈ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു സ്വപ്നങ്ങൾ ഒക്കെയും പങ്ക് വെയ്ക്കാം

  • @prakasheaprakashea8385
    @prakasheaprakashea8385 2 месяца назад +2

    ആരെയും ഇത്രമേൽ സ്നേഹിച്ചു കഴിഞ്ഞാൽ പിരിയരുത്😢. ആ ദുഖം ഒരു കാലത്തും തീരില്ല.

  • @RajendranVayala-ig9se
    @RajendranVayala-ig9se 21 день назад +2

    ഗംഭീരം മഹാഗായകന് പ്രണാമം

  • @Jennarjanush
    @Jennarjanush 8 месяцев назад +10

    ആ പഴയ പാട്ടു ഒന്ന് വേറെ ലെവൽ തന്നെ

  • @vishnukeshav4423
    @vishnukeshav4423 3 месяца назад +10

    എനിക്ക് മാത്രമാണോ ഇങ്ങനെ... എത്ര കേട്ടാലും മതിയാവുന്നില്ല... 💫

  • @UnniNedungadi
    @UnniNedungadi 7 месяцев назад +15

    1980 8 1ലെ സൂപ്പർ രാജാവ് ഈ പാട്ട് ഏത് കല്യാണ പ്പുരയിലും നിറഞ്ഞ് നിൽക്കുന്ന ഗാനം ഇപ്പോഴും എൻ്റെ മനസ്സിൽ പഴയ ഗാനങ്ങൾ ഒരു രസമായി സൂക്ഷിക്കുന്നു കഴിഞ്ഞ് പോയ കാലചക്ര വരികൾ❤ok

  • @SARAVANAKUMAR-fn5dw
    @SARAVANAKUMAR-fn5dw Месяц назад +2

    SPB സാർ പാടിയതുപോലെ സ്വര മാധുര്യത്തോട് വളരെ നന്നായിട്ടു പടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @mohan19621
    @mohan19621 2 месяца назад +5

    സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം …
    ദുഖഭാരങ്ങളും പങ്കുവെയ്കാം…. (സ്വപ്നങ്ങളൊക്കെയും…)
    ആശതൻ തേനും നിരാശതൻ
    കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്കാം..(സ്വപ്നങ്ങളൊക്കെയും…)
    കല്പനതൻ കളിത്തോപ്പിൽ പുഷ്പിച്ച
    പുഷ്പങ്ങളൊക്കെയും പങ്കുവെയ്കാം .., ( കല്പനതൻ…)
    ജീവന്റെ ജീവനാം കോവിലിൽ നേദിച്ച
    സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം….(സ്വപ്നങ്ങളൊക്കെയും…)
    സങ്കല്പകേദാരഭൂവിൽ വിളയുന്ന
    പൊൻ കതിരൊക്കെയും പങ്കുവെയ്കാം..(സങ്കല്പകേദാര..)
    കർമ്മപ്രപഞ്ചത്തിൻ ജീവിതയാത്രയിൽ
    നമ്മളേ നമ്മൾക്കായ് പങ്കുവെയ്ക്കാം…(സ്വപ്നങ്ങളൊക്കെയും…)
    Movie : Kaanan Kothich
    Lyrics : P Bhaskaran
    Music : Vidhyadharan Master
    Singer : K J Yesudas
    Year : 1987

  • @vishnukeshav4423
    @vishnukeshav4423 2 месяца назад +4

    എത്ര കേട്ടാലും... മതി വരില്ല...😢😢🙏

  • @jalajaa.b7250
    @jalajaa.b7250 9 месяцев назад +12

    Politechnic il padikkumpol Stary George ne kond ennum padikkumayirunnu 83-86

    • @JJkmn487
      @JJkmn487 9 месяцев назад +1

      87 ലല്ലേ പാട്ട് ഇറങ്ങിയത്

    • @lohiacres4651
      @lohiacres4651 9 месяцев назад

      Which polytechnic?

    • @jalajaa.b7250
      @jalajaa.b7250 9 месяцев назад

      അല്ല ​@@JJkmn487

  • @dominicjoseph9747
    @dominicjoseph9747 5 месяцев назад +11

    എന്റെ പ്രീഡിഗ്രി കാലം ഓർമ്മകൾ പിന്നോട്ട്

  • @SatheeshEs-so3yk
    @SatheeshEs-so3yk 6 месяцев назад +6

    ചരണങ്ങളും.... പല്ലവിയും ചരണങ്ങളും ഒരേപോലെ ഹൃദ്യമായ പാട്ട്

  • @tessyjoy4216
    @tessyjoy4216 9 месяцев назад +12

    ഏറ്റുമാനൂർ ITI..... പൊന്നമ്മ ടീച്ചറിന്റെ ക്ലാസ്സ്‌..
    ഈ പാട്ട് ഉച്ചയ്ക്ക് പാടി രസിച്ചിരുന്ന കൂട്ടുകാർ. Wow എത്ര നൊസ്റ്റാൾജിക് ആയ പാട്ട്

    • @എന്റെലോകം-ല5ഫ
      @എന്റെലോകം-ല5ഫ 8 месяцев назад +1

      ഏതു വർഷം?

    • @tessyjoy4216
      @tessyjoy4216 7 месяцев назад +1

      85-86 സ്റ്റേനോഗ്രാഫി... ആരെങ്കിലും ഉണ്ടെങ്കിൽ പറയണേ

    • @SatheeshEs-so3yk
      @SatheeshEs-so3yk 5 месяцев назад

      ​@@tessyjoy4216തീട്ടം ട്രേഡ് വെറുത ഭാവിപോയി 😔😔😔

  • @KamalakshiVelayudhan-m4r
    @KamalakshiVelayudhan-m4r 2 месяца назад +1

    . കല്യാണ വീട്ടിലൊക്കെ തലേ ദിവസം: അന്നൊക്കെ.'' പാടിയിരുന്നു.. കൂട്ടുക്കാരികളുമൊത്തൊള്ള ആ ഓർമ്മ ളിലേക്കു തിരിച്ചുപോയി..❤

  • @reenareena6532
    @reenareena6532 10 месяцев назад +5

    ❤ Nice❤ My❤favt❤s ong❤

  • @kumaranng8256
    @kumaranng8256 8 месяцев назад +8

    ഓൾഡ് ഈസ്‌ ഗോൾഡ്

  • @AbrahamKuruvilla-m5o
    @AbrahamKuruvilla-m5o 6 месяцев назад +3

    Blessed voice
    Beautiful singing. Hearing this song connects the mind with the heart and heart with the soul

  • @basheerbasheer3597
    @basheerbasheer3597 Месяц назад +1

    രോഹിണി എന്റെ ഇഷ്ട പെട്ട നടി

  • @BharathbushanTA
    @BharathbushanTA 10 месяцев назад +1

    Super❤❤❤

  • @AthiraAthira-br9sb
    @AthiraAthira-br9sb 3 месяца назад +2

    എന്റെ അമ്മ എനിക്കു പാടിതരും ❤❤❤

  • @venugopalan3979
    @venugopalan3979 4 месяца назад +1

    Super song ❤❤❤❤❤❤

  • @sudhatvarghese8084
    @sudhatvarghese8084 13 дней назад

    Amazing Song.

  • @jalajaparambidi5346
    @jalajaparambidi5346 9 месяцев назад +6

    Old is gold

  • @Sidhiquhaji-zf7jm
    @Sidhiquhaji-zf7jm 8 месяцев назад +5

    വല്ലാത്ത വരികൾ 👌👍👍

  • @haridashari1524
    @haridashari1524 4 месяца назад

    Ithiri pranayathinte madhuravum, vedhanayum ormakal!

  • @jonnychakupurakal242
    @jonnychakupurakal242 6 месяцев назад +1

    Great Dassetta !!!!!!!!!!

  • @rajanirajani-z4v
    @rajanirajani-z4v 7 месяцев назад +1

    🎉Super🎉 super🎉🎉

  • @venkatraman-p6d
    @venkatraman-p6d 10 месяцев назад +5

    பாட்டு சூப்பர்

  • @praseethababu6092
    @praseethababu6092 2 месяца назад

    എല്ലാം.സോപ്നങ്ങൾ.ഒക്കെ.യും.പഗ്ഗുവെക്കാം

  • @snehalathanair427
    @snehalathanair427 9 месяцев назад +1

    Lovely song-- full of meaning

  • @sugithgksugithgk5610
    @sugithgksugithgk5610 9 месяцев назад +7

    നൈസ്.

  • @LakshmiGanga-cg1pf
    @LakshmiGanga-cg1pf 6 месяцев назад +1

    Super song

  • @sreedeviomana3437
    @sreedeviomana3437 11 месяцев назад +7

    ഇഷടപപെടട പാടട്

  • @praseethababu6092
    @praseethababu6092 3 месяца назад +2

    നമ്മൾ.എതൃ.സ്നേഹം.കോടുത്തിട്ടുംവിലയില്ലാത്ത.ആളാണ്..പക്ഷേ.സ്നേഹിച്ചല്ലേ.പറ്റു..എനിക്ക്.എൻര.മാഷിൻര.സ്നേഹം.മതി.വേറെ.ആരെയും.സ്നേഹം.വേഡാ.മാഷേ.നമ്മൾക്ക്.മരണം.വന്നു.വിളിക്കുന്ന.വരെ.ഹൃദയത്തിൽ..ആരും.അറിയാതെ.നമ്മൾ.സൂക്ഷിക്കുന്ന..താലോലിക്കുന്ന.സ്നേഹംഅത്.മാതൃം.മതി.എല്ലേ.മാഷേ..സുദ്ദര..എദ്ദേരുംഇഷ്ടാണ്ംഇങ്ങനെ.വിളിക്കാൻ.ഈ.മാഷിനെ

  • @rajanirajani-z4v
    @rajanirajani-z4v 7 месяцев назад +1

    🎉 good goooooo d🎉🎉

  • @anitaverma4469
    @anitaverma4469 9 месяцев назад +2

    Old is gold 🥇🥇

  • @Hanirani-l4z
    @Hanirani-l4z 10 месяцев назад +2

    Super👍👍👍👍👍👍👍👍👍👍

  • @tessyjoy4216
    @tessyjoy4216 9 месяцев назад +44

    ഈ പാട്ടു ഞങ്ങൾക്കായ് എന്നും ഉച്ചക്ക് പാടി തന്നിരുന്ന കസീബും മണിക്കുട്ടിയും ഒക്കെ ഇപ്പോൾ എവിടെ ആണോ ആവോ

  • @vijayalakshmi3882
    @vijayalakshmi3882 9 месяцев назад +1

    Melodious

  • @bijubhaskaranpillai8152
    @bijubhaskaranpillai8152 11 месяцев назад +3

    ❤❤❤

  • @abbaskm2418
    @abbaskm2418 7 месяцев назад +1

    Nostalgia❤

  • @rajendranalappuzha7593
    @rajendranalappuzha7593 11 месяцев назад +2

    അടിപൊളി 💐💐

  • @sinivlogzz
    @sinivlogzz 7 месяцев назад +2

    Njanilla onninum

  • @bindhunair8224
    @bindhunair8224 2 месяца назад

    Orupad pinnot poyi

  • @AswinAshok-q5r
    @AswinAshok-q5r 3 месяца назад

    P bhaskaran storg writer all time ❤ music ok silent good 👍 ❤ 24 10 2024

  • @KrishnaKumar-cj2jf
    @KrishnaKumar-cj2jf 8 месяцев назад +1

    Song 2 rmmbr swapn....

  • @raghavanchaithanya9542
    @raghavanchaithanya9542 8 месяцев назад +1

    Swapnangalsooparayi

  • @mayadev298
    @mayadev298 3 месяца назад

    👌👌👌

  • @jyothinair9450
    @jyothinair9450 5 месяцев назад +1

    Beautiful song ❤️

  • @aryasivacreation6748
    @aryasivacreation6748 Месяц назад

    എനിക്ക് സ്വപനങ്ങൾ പങ്ക് വെക്കാൻ എൻ്റെ പ്രിയ സഹ ദർമിണി ഇല്ല

  • @babuip
    @babuip 7 месяцев назад +1

    Greet

  • @ManikandanTc-py1dh
    @ManikandanTc-py1dh 20 часов назад

    Ipo,aa,chaakil,kannjaavum,javaanum,mayakamarunnum,

  • @shibinom9736
    @shibinom9736 17 дней назад

    💞💞💞❤️❤️🎉🎉

  • @venkatraman-p6d
    @venkatraman-p6d 10 месяцев назад +4

    எனக்கு இஷ்டப்பட்ட பாட்டு

  • @ChandranPp-j1i
    @ChandranPp-j1i 28 дней назад

    കോളേജ് life nss ക്യാമ്പ് ഈ pattu പാടി കരഞ്ഞ

  • @billymerlin-sn7zb
    @billymerlin-sn7zb 4 месяца назад

    ❤❤❤❤❤❤❤❤❤❤❤❤

  • @krishnakumarpkrishnakumar5187
    @krishnakumarpkrishnakumar5187 9 месяцев назад +2

    Super pattanu

  • @ambujakshannair4553
    @ambujakshannair4553 9 месяцев назад +2

    നമിച്ചു

  • @AnilKumar-u9j8u
    @AnilKumar-u9j8u 4 месяца назад

    ❤️❤️❤️❤️❤️🙏🙏🙏🥰🥰🥰🥰

  • @JayasreeRajendran-i6x
    @JayasreeRajendran-i6x 4 месяца назад +1

    Ngan panachikcad varum alle naad vitto

  • @JayasreeRajendran-i6x
    @JayasreeRajendran-i6x 4 месяца назад

    Ngan ninne sarikcu karayippikcum

  • @srivishakamvibes465
    @srivishakamvibes465 3 месяца назад +1

    🙏🙏🙏എന്താ പറയുക.? 🙏🙏🙏🌹🌹🌹.

  • @sulaimank1626
    @sulaimank1626 11 месяцев назад +4

    Beutiful❤ song
    👍👍
    കണ്ണാടികടവത്ത് - ഇഷ്ടമാണ് ഇഷ്ട്ടമാണ്(male female) Mixe Song ഇടാമോ

  • @UmmerKutty-zp8wk
    @UmmerKutty-zp8wk 2 месяца назад

    Ee filim irangiyilla

  • @sonygeorge4784
    @sonygeorge4784 10 месяцев назад +3

    💕💕💕💕👍🌷❤

  • @Sunilkumar-hx1il
    @Sunilkumar-hx1il 27 дней назад

    2025 ൽ കേൾക്കുന്നു

    • @SK-eu4er
      @SK-eu4er День назад

      ഞാനും...👍😊

  • @JayasreeRajendran-i6x
    @JayasreeRajendran-i6x 4 месяца назад

    Anne kooduthal karayippiche neeya

  • @bindhunair8224
    @bindhunair8224 2 месяца назад

    School vittu varumbam ith kealkumayirunnu thenginte mukalil colambi veakunnathu

  • @nisarkv8880
    @nisarkv8880 9 месяцев назад +1

    ❤🧡💛💚💙💜🤎🖤🤍❣❣❣❣❣❣

  • @praseethababu6092
    @praseethababu6092 Месяц назад

    ഇത്.ഇങ്ങനെ.പറയാൻതുടങ്ങിയിട്ട്.കാലം.കുറെയായി..എദ്ദിന്.വേഡി..എനിക്ക്.അറില്ല.കൂറെ.കോദ്ദൻ.മാർഎദ്ദോക്കയോ.പറയുന്നുഡ്.ഞാൻ.എതാണ്.വിശൃസിക്കഡത്..ലസ്റ്റ്..കുഴിയിൽകോഡയിടാനാണോ.എന്ന്.അറിയില്ല..എല്ലാ.ചതിയിൽ.ആണോ.എന്ന്.അറിയില്ല..അതു.കൊഡ്.എനി.ഞാൻ.ആരിക്കും.മെസെജ്.ഒന്നു.എഴുതുകലില്ല..ചതിയിൽ.പെടാൻ..താല്പരൃം.ഇല്ല..എന്നെ.എന്നൊട്.നേരിട്ട്.പറയാതെ.എനിക്ക്.ഒരു.സ്നേഹം.വേഡാ.ആരായലും..ആരെയും.ഇഷ്ട.മല്ല..വെറുതെ.എദ്ദിനാ.കുഴിയിൽ.പോയി.വിഴുന്നത്.ആത്.കോഡ്.ഞാൻ.തുറന്നു.പറയുന്നതാണ്..ഞാൻ.മെസെജ്.അയക്കുന്നില്ല..എന്നെ.ഇഷ്ട.ആൾ.എന്നെ.വിളിച്ച്.സംസാരിക്കണം.

  • @sinivlogzz
    @sinivlogzz 7 месяцев назад +2

    HT...nt easy

  • @vrelaks
    @vrelaks 5 месяцев назад +5

    ഈ ഗാനത്തിൻ്റെ വൈകാരികത എക്കാലവും കിലനിൽക്കുക തന്നെ ചെയ്യും🎸❤️👍v relaks Songs
    www.youtube.com/@vrelaks

  • @PrassannaPv
    @PrassannaPv 6 месяцев назад +3

    Super song

  • @geetharadhakrishnan3032
    @geetharadhakrishnan3032 9 месяцев назад +5

    Supper❤❤❤

  • @LakshmiGanga-cg1pf
    @LakshmiGanga-cg1pf 6 месяцев назад +3

  • @rajantharal
    @rajantharal 4 месяца назад +1

    ❤❤❤❤❤

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 месяца назад

    🦚👈👉🦣

  • @MeenakshiS-vs8gs
    @MeenakshiS-vs8gs 4 месяца назад +1

    ❤❤

  • @LakshmiGanga-cg1pf
    @LakshmiGanga-cg1pf 6 месяцев назад +2

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 9 дней назад

    🫀👉🧠😂😊

  • @amminipk111
    @amminipk111 6 месяцев назад +1

  • @narayanankuttyk7993
    @narayanankuttyk7993 5 месяцев назад +1

  • @subhashgopinathan2985
    @subhashgopinathan2985 4 месяца назад +1

  • @baijutk1059
    @baijutk1059 4 месяца назад +1

    ❤❤❤

  • @GirijaKannan-l6v
    @GirijaKannan-l6v 2 месяца назад

    ❤❤❤