Poomukha Vathilkkal Sneham Vidarthunna Full Video Song | HD Song | REMASTERD AUDIO |

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 1,7 тыс.

  • @illuilluilluillu6500
    @illuilluilluillu6500 2 месяца назад +18

    എത്ര മനോഹരമായി ആണ് മമ്മൂക്ക ഈ പാട്ട് സീൻ അഭിനച്ചിരിക്കുന്നത് .. ഇത്ര മനോഹരമായി ആർക്കും അഭിനയിക്കാൻ പറ്റില്ല. The real hero മമ്മൂക്ക 🥰🥰🥰🥰

    • @PeethambaranK-eg6sy
      @PeethambaranK-eg6sy Месяц назад

      ❤😂🎉😢 1:17 1:18

    • @reemasubash7756
      @reemasubash7756 2 дня назад

      എനിക്ക് പറ്റും കൂടെയുണ്ടെങ്കിൽ

  • @nikhithakk4999
    @nikhithakk4999 3 года назад +280

    ഇന്ന് ദാസേട്ടന്റെ 81പിറന്നാൾ.. മലയാളികൾക്ക് എന്നും കേൾക്കാൻ ഇഷ്ടമുള്ള ഒരുപാട് മധുരഗാനങ്ങൾ പാടിയ അദ്ദേഹത്തിന് ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ

  • @pfr.francis1786
    @pfr.francis1786 Год назад +25

    പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന
    പൂന്തിങ്കളാകുന്നു ഭാര്യ.....
    ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ
    പുഷ്പങ്ങളാക്കുന്നു ഭാര്യ.....
    എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
    ചിത്രവിളക്കാണു ഭാര്യ......
    എണ്ണിയാൽ തീരാത്ത ജന്മാന്തരങ്ങളിൽ
    അന്നദാനേശ്വരി ഭാര്യ......
    ഭൂമിയെക്കാളും ക്ഷമയുള്ള
    സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ....
    മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ
    ചന്ദനം ചാർത്തുന്നു ഭാര്യ....
    കണ്ണുനീർതുള്ളിയിൽ മഴവില്ല് തീർക്കുന്ന
    സ്വർണപ്രഭാമയി ഭാര്യ....
    കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസിയും
    രൂപത്തിൽ ലക്ഷ്മിയും ഭാര്യ.

  • @udhayankumar9862
    @udhayankumar9862 Год назад +109

    എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @kuttankuttan7725
    @kuttankuttan7725 3 года назад +201

    ഈ മനോഹരഗാനം മലയാളിക്ക് സമ്മാനിച്ച രമേശൻ സാറിന് ആദരാഞ്ജലികൾ.

  • @shereefvtsy3288
    @shereefvtsy3288 3 года назад +253

    നായകനും നായികയും നല്ല ജോഡികൾ മമ്മൂട്ടി സുഹാസിനി super song

  • @mahoormashoor1573
    @mahoormashoor1573 3 года назад +169

    ഇത് ഒരു അൽഭുത പാട്ടാണ് ഇന്നും പുതുമ നിലനിർത്തി സൂപ്പർ ഹിറ്റാണ് ഇഗാനം,,,, അദിനന്ദനങ്ങൾ

  • @9745076510
    @9745076510 4 года назад +234

    മമ്മൂട്ടിയുടെ ഏറ്റവും വലിയ ഒരു ഭാഗ്യം ആണ് ഇത്രയും നല്ല ഒരു പാട്ട് കിട്ടിയത്. .. സുഹാസിനി മമ്മൂട്ടി മികച്ച ജോടികൾ തന്നെ

    • @dhanyaknarayanan7192
      @dhanyaknarayanan7192 4 года назад +27

      Ee paatinte bhagyam anu Mammookaye kittyedhh

    • @eshanikamadhufacs2892
      @eshanikamadhufacs2892 4 года назад +34

      But the lyrics sucks. Kinda stereotypic way,is it.

    • @shashidharanmalayalam4075
      @shashidharanmalayalam4075 4 года назад +19

      mammokayude apamanam aaya paatt

    • @thesolitaryman2498
      @thesolitaryman2498 4 года назад +10

      @@shashidharanmalayalam4075 Enthu apamaanam? What if Mammooty sings this song everyday to his wife? LOL. 😂

    • @saleemabdul1613
      @saleemabdul1613 3 года назад +6

      Mammookka suhasini combo ❤❤❤❤❤❤❤❤👌👌👌❤👌❤❤❤

  • @udhayankumar9862
    @udhayankumar9862 2 года назад +44

    എക്കാലത്തെയും മലയാളത്തിൻറ് നല്ല താര ജോഡികൾ 🙏🙏ഈ പാട്ടിന് എന്നും 16 വയസ്സ് പഴകും തോറു൦ മാറ്റ് കൂടുന്ന ഗോൾഡൻ കൗൺ സോങ്

  • @muhammedashraf7491
    @muhammedashraf7491 2 года назад +149

    പാട്ടിലെ വരികളോട് നീതി പുലർത്താൻ മമ്മുക്കയുടെ അത്ര
    മലയാളസിനിമയിൽ മറ്റൊരു നടൻ
    ഇല്ല, മമ്മുക്ക മലയാളിയുടെ സ്വകാര്യഅഹങ്കാരം

  • @neethu3607
    @neethu3607 3 года назад +93

    ഒരു കവിയുടെ ഭാവന.. അദ്ദേഹം അത് എഴുതി അത് ഒരു സംഗീത സംവിധായകൻ മനോഹരമായി ഈണം ഇട്ടു അങ്ങനെ ഒരു ഗാനം പിറന്നു..1980കളിൽ ഇറങ്ങിയ ഈ ഗാനത്തെ ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ കൊണ്ട് ഇട്ട് വിമർശിക്കണ്ട ആവിശ്യം ഇല്ലല്ലോ...

    • @nanduu7063
      @nanduu7063 3 года назад +35

      ഈ വീഡിയോയിൽ കുറച്ച് പേര് കമന്റ് ഇട്ടിട്ടുണ്ട് സമയം ഉണ്ടെങ്കിൽ ഒന്ന് വായിക്കുക... അവർ പറയുന്നത് ഭാര്യ ആയാൽ ഇങ്ങനെ വേണം എന്നാണ്... അവർ ജീവിക്കുന്നത് ഈ കലാഘട്ടത്തിൽ ആണല്ലോ... so തീർച്ചയായും ഈ പാട്ടിന് വിമർശനം ഉണ്ടാകും കാരണം ഇത് ഒരാളെ എങ്കിലും സ്വാധീനിച്ചിട്ടുണ്ട് എന്നാണ് അർത്ഥം...

    • @nanduu7063
      @nanduu7063 3 года назад +24

      @@dragniveshiyer1443 ഞാൻ ഇന്നേവരെയും അങ്ങോട്ട്‌ പോയി ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല... cyber bullying ചെയ്തിട്ടില്ല ബഹളം വെച്ചിട്ടില്ല.. എന്തിന് അധികം പറയുന്നു ഈ പാട്ട് എഴുതിയ writerne പോലും ഞാൻ ഒരു അക്ഷരം പോലും മോശമായി പറഞ്ഞിട്ടില്ല.. വിമർശനം പാട്ടിന് ലഭിക്കും എന്നാണ് പറഞ്ഞത് നിങ്ങളുടെ അമ്മയും പെങ്ങളും അടക്കം അടങ്ങുന്ന സ്ത്രീകൾ "കർമ്മത്തിൽ ദാസികൾ" അംഗീകരിക്കാൻ പറ്റുമോ???? എനിക്ക് അംഗീകരിക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ട്.....
      നിങ്ങൾ ഇപ്പൊ ചെയ്തത് എന്താണ് അനാവശ്യമായി എന്നെ personal attack ചെയ്യുന്നു... "വെട്ടുകിളി" അതും ഒരു പരിചയവും ഇല്ലാത്ത എന്നെ... സംസാരിക്കുമ്പോൾ മാന്യമായി സംസാരിക്കണം അതാണ് ഒരാളുടെ quality..

    • @S.P.S.Parambil
      @S.P.S.Parambil 3 года назад +8

      @@nanduu7063 പൊളിച്ചു മുത്തേ 👍👍

    • @bindhujean5329
      @bindhujean5329 2 года назад

      @@nanduu7063 karithil madhri enuvechal achan jolicheithukonduvarumekkilum veettil karingal mekkathum theerumanikkunath bhariya karmathil dasiyenuvechal veettile sahalajoliyum cheiyunath bharimaralle prethikichu adukkalajolikkal bharimare snehikkuna bharthajkalmarkku avare lekshithanaya ithu pattathe alukale manasilkandu ezhuthiyatha ithu njan areyum kuttepeduthiyathalla

    • @paarupaaru3871
      @paarupaaru3871 2 года назад

      💯

  • @user-ob4io6bk8v
    @user-ob4io6bk8v Год назад +13

    ശ്രീ മമ്മൂട്ടി സാറിനും, ഈ ഹീറോയിനും ഈ പാട്ടിനു കൂടെ പാടി അഭിനയിക്കാൻ കിട്ടിയ ഒരു ഭാഗ്യം,, സ്പെഷ്യൽ ജന്മങ്ങൾ ,, അതും പണം വാങ്ങി കൊണ്ട്, 🙏🙏god bless be blessed

  • @archanaskitchen890
    @archanaskitchen890 2 года назад +42

    എത്ര ഭയങ്കരി ആയ ഭാര്യയെയും ഇതു പോലെ ഭർത്താവ് പാടി പുകഴ്ത്തിയാൽ അവളുടെ കല്ലുപോലുള്ള മനസ്സ് ഉരുകി സ്നേഹ കടലായി മാറും.. ഇവിടെ ഭർത്താക്കന്മാർ തയ്യാറാകുന്നില്ല അതാണ് കുഴപ്പം.. ഈ പാട്ടിൽ എഴുതിയേക്കുന്നതുപോലെ ആണ് പല ഭാര്യമാരുടെ മനസ്സ് 😂

    • @rejivarughese7893
      @rejivarughese7893 Год назад

      Are you sure

    • @scientificmalayalam9622
      @scientificmalayalam9622 Год назад +4

      Eathu കാലഘട്ടത്തിലാണ്. ഇത് ജയജയഹേ ഇറങ്ങുന്ന സമയം ആണ്. Ee സിനിമയും അതിnte കാലഘട്ടവും vere 🙄

    • @Isha-l2f
      @Isha-l2f 7 месяцев назад +1

      ഭാര്യ എന്ന സങ്കല്പം തന്നെ സ്ത്രീപീഡനമായി കാണുന്ന ഈ കാലഘട്ടത്തിലാണ് ജീവിക്കുന്നത് എന്ന ചിന്തവേണം

    • @jayalakshmigk386
      @jayalakshmigk386 2 месяца назад

      Yes​@@rejivarughese7893

  • @alexdavid5050
    @alexdavid5050 3 года назад +114

    ഈ ഗാനമെഴുതിയ എസ്. രമേശൻ നായർ ഇന്നു (2021 ജൂൺ 19 ) വിഷ്ണുപാദം പൂകി. ഓർമ്മകൾക്ക് പ്രണാമം

    • @midskumar
      @midskumar 2 года назад +1

      Ennu vecha enth pookinnnu

    • @CNTRLPATLAM
      @CNTRLPATLAM 2 года назад +2

      അതെന്താ മോനൂസേ അങ്ങനെയൊരു talk ,ഏകനായ തള്ളാഹു മത്രേ ഉള്ളൂ!

    • @twinklestarkj2704
      @twinklestarkj2704 Год назад

      You are correct.. Rip Rameshan Nair in Heaven 🙏

    • @ravikumarsree4647
      @ravikumarsree4647 4 месяца назад

      @@CNTRLPATLAM നിങ്ങൾ വിശ്വസിക്കുന്നത് ശരിയാകണമെന്നുണ്ടോ.. ഒരു തള്ളാഹു..

    • @SivagauriMohan
      @SivagauriMohan 4 месяца назад

      🙏

  • @raveendranathmauvungal1909
    @raveendranathmauvungal1909 Год назад +6

    എനിക്കിഷ്ടപ്പെട്ട ഗാനം. നല്ല വരികൾ, ആലാപനം. മനസ്സിൽ കുളിരു തരുന്ന ഗാനം '

  • @Prasiprasi-q9g
    @Prasiprasi-q9g 3 года назад +132

    ഇഷ്ടപ്പെട്ട ഗാന രചയിതാക്കൾ ഗിരീഷ് പുത്തൻചേരി... രമേശൻ നായർ .... ആദരാഞ്ജലികൾ 🙏🙏

  • @shanimon.drivingvideos7189
    @shanimon.drivingvideos7189 Месяц назад +10

    2024ൽ ഇപ്പോഴും കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ഈ മനോഹര ഗാനം❤

  • @_big_.pokx_
    @_big_.pokx_ Год назад +34

    2023 ൽ കേൾക്കുന്നു ഞാൻ..കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം. സൂപ്പർ.

  • @arunakumartk4943
    @arunakumartk4943 3 года назад +10

    മലയാളത്തിൽ ഏറ്റവും അധികം പാരഡികൾ ഏറ്റുവാങ്ങാൻ ദുർവിധിയേറ്റു വാങ്ങിയ ഈ മനോഹര ഗാനത്തിൻ്റെ ഗാനരചയിതാവ് കവി S .രമേശൻ നായർഇന്ന് ദിവംഗതനായി!
    മലയാളത്തിലെ പ്രിയ കവിയ്ക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം!.....

  • @aslamas1956
    @aslamas1956 Год назад +376

    2023ൽ കേൾക്കുന്ന ആളുണ്ടെങ്കിൽ ഇവിടെ കമോൺ 🔥👍👍

  • @ElsaMary-sx3cl
    @ElsaMary-sx3cl 6 месяцев назад +140

    2024 kelkunnavar undo ❤

  • @sudhatvarghese8084
    @sudhatvarghese8084 Месяц назад +3

    ഭാര്യയെ ഇത്രയും വർണിക്കുന്ന ഒരു ഗാനം വേറെയില്ല. എല്ലാം സഹിച്ചും ക്ഷമിച്ചും കുടുംബം കാത്തു സൂക്ഷിക്കുന്നവളാണ് ഭാര്യ. മന്ദസ്മിതങ്ങൾ തൊട്ടുള്ള വരികൾ അതിമനോഹരം.

  • @shebaabraham687
    @shebaabraham687 3 года назад +113

    ശ്രീ രമേശൻനായർക്ക് ആദരാഞ്ജലികൾ 🙏🙏🙏

  • @rajeev9383
    @rajeev9383 Год назад +140

    സ്വപ്നലോകത്തെ ഭാര്യയെ കുറിച്ചാ കവി പാടിയത്....അതുകൊണ്ട് ആർക്കും അമിത പ്രതീക്ഷയൊന്നും വേണ്ടാ.. 🤗

    • @yuvadhaarasidhique1790
      @yuvadhaarasidhique1790 Год назад +4

      വാസ്തവം

    • @bbs3970
      @bbs3970 Год назад +29

      ശരിയാ ഭർത്താവ് കിഴങ്ങനായാൽ പിന്നെ എല്ലാ സ്വപ്നങ്ങളിൽമാത്രം

    • @MrSriram00007
      @MrSriram00007 Год назад +1

      ​@@bbs3970ഭാര്യമാരെല്ലാം. അലവലായത്തികളായോണ്ടും ഒന്നിനും കൊള്ളാത്തൊണ്ടും പറഞ്ഞിട്ടും കാര്യമില്ല..

    • @janvijani4527
      @janvijani4527 Год назад +6

      എല്ലാ ഭാര്യ മാരും. നിൻ്റെ ഭാര്യ യെ പോലെ അല്ലഡോ

    • @parthasarathy-bn8xe
      @parthasarathy-bn8xe Год назад +2

      😂😂😂

  • @adarshrr9492
    @adarshrr9492 4 года назад +89

    എന്റെ ഇക്കാ ഇൗ പാട്ട് നിങ്ങൾ പാടി അഭിനയിച്ചു എന്ന് പറയുന്നത് തന്നെ മലയാളികൾക്ക് അഭിമാനം ആണ് അതേപോലെ ദാസേട്ടൻ പറയാൻ വാക്കുകൾ ഇല്ല
    ശ്രീ എം ജി രാധാകൃഷ്ണൻ സാറിനെ ഇൗ നിമിഷത്തിൽ ഓർക്കുന്നു ❤️💯💯

  • @abhinaabhinav9884
    @abhinaabhinav9884 4 года назад +85

    ലൗ എന്താണെന്നും അതിന്റെ ആഴം എത്രത്തോളം ഉണ്ടെന്നും മമ്മൂക്കയുടേയും സുഹാസിനിയുടേയും സിനിമകൾ കണ്ടാൽ മനസിലാകും
    ഇവർ ശരിക്കും ലൗ ആയിരുന്നോ
    ഇവരുടെ എല്ലാ സിനിമകളിലേയും ലൗ കണ്ടാൽ പ്രേമിക്കാൻ തോന്നാത്തവർ ആരും ഉണ്ടാകില്ല.

    • @cpmohammed9722
      @cpmohammed9722 2 года назад

      മനുഷ്യ മനസ്സ് അല്ലേ

    • @alviabi7685
      @alviabi7685 Год назад

      അതേ സുഹാസിനിക്ക് മമ്മൂക്കയെ ഇഷ്ട്ടമായിരുന്നു ഒരുപാട് ഗോസിപ്പുകൾ ആകാലത്ത് കേട്ടിരുന്നു.,

  • @samsoncsabu
    @samsoncsabu 7 месяцев назад +51

    2024ൽ കേൾക്കുന്ന ആളുണ്ടെങ്കിൽ ഇവിടെ കമോൺ 🤣😂😂

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +86

    "കണ്ണ് നീർ മുത്തുമായി കാണാൻ എത്തുന്ന കതിരു കാണാ കിളി നീ" എന്ന പാട്ടും ഇതേ ഈണം തന്നെ..

    • @nafeessav7532
      @nafeessav7532 3 года назад +3

      ശരിയാണ് ഇപ്പോഴാണ് ഓർത്തത് Tks

    • @rajeevmurukesapillai4711
      @rajeevmurukesapillai4711 3 года назад +5

      പ്രിയദർശൻ സിനിമകളിൽ മിക്കവാറും ഒരു കോപ്പി സോങ് ഉണ്ടാകും

    • @midskumar
      @midskumar 4 месяца назад

      ​@@rajeevmurukesapillai4711 but priyan sir is a gem

  • @amarjithsp5062
    @amarjithsp5062 2 года назад +88

    ഇതിലെ ഓരോ വരിയും എന്റെ അമ്മയെ പറ്റി എഴുതിയത് പോലെ......
    Love u മായമ്മ.... 😘❤

  • @abduaziz1293
    @abduaziz1293 3 года назад +10

    ഇവർ രണ്ടു പേരേയും ഒരു കാലത്തും മറക്കൂല ഐ ലൗവ്യൂ സുഹാസിനി. അവർ നല്ല ഒരു നടിയാണ്. ശരിക്കും ഭാര്യ. ഏതോരൊ ഭാര്യ ഭർത്താവ് ഇത് ഇഷ്ടപ്പെടും

  • @saleemabdul1613
    @saleemabdul1613 3 года назад +58

    Lovely song ❤❤romantic song ❤❤ മമ്മൂക്ക സുഹാസിനി 👌👌

  • @arunkumar-xs1ol
    @arunkumar-xs1ol 4 года назад +94

    ഈ പാട്ട് അവിവാഹിതനായിരിക്കെ പാടാൻ വലിയ ഇഷ്ടമായിരുന്നു എന്നാൽ വിവാഹിതനായതിനു ശേഷം എന്തുകൊണ്ടോ പാടാൻ കഴിഞ്ഞില്ല

    • @Lakshmilachu1768
      @Lakshmilachu1768 3 года назад +4

      Hahaha

    • @ghost1432u
      @ghost1432u 3 года назад +2

      Ne jeevitham padichu bro athonda😀😀

    • @charuthavv3780
      @charuthavv3780 3 года назад +5

      Bharya inganakana menn pratheekshichano kettiyath🙄...

    • @NeerjaNeenu
      @NeerjaNeenu 3 года назад

      Nannayi😏😏

    • @S.P.S.Parambil
      @S.P.S.Parambil 3 года назад +10

      ഭാര്യ അടിമ അല്ല അല്ലേ..? നന്നായി.

  • @mammedpadikkal1856
    @mammedpadikkal1856 2 года назад +46

    വല്ലാതെ ഫീൽ ചെയ്യുന്ന സുന്ദര ഗാനം, മമ്മുക്ക, സുഹാസിനി ജോഡി അടിപൊളി

  • @samyuktavarma7322
    @samyuktavarma7322 4 года назад +184

    a perfect example of benevolent sexism. pokkiyadichu ഭാര്യയെ അടിമ ആക്കാനുള്ള psychological move. poothinkal, ennayodungatha chithra vilkakku, annadaaneshwari, ഭൂമിയുടെ അത്രേം ക്ഷമ, കർമത്തിൽ ദാസി..പോരെ..ക്ഷമിച്ചും സഹിച്ചും അടുക്കളയിൽ വെച്ച് വിളമ്പി ഇരിക്കണം - അയ്നാണ്

  • @jibinjs1139
    @jibinjs1139 4 года назад +303

    *2021ൽ കാണാൻ വന്നവർ ഉണ്ടോ? *
    👇👍🎵

  • @bijup5754
    @bijup5754 2 года назад +251

    2022 ൽ കേൾക്കുന്നവർ ഉണ്ടോ അടിപൊളി പാട്ട് 👍❤❤❤🌹🌹🌹

  • @എലിനതോമസ്
    @എലിനതോമസ് 4 года назад +189

    കുലസ്ത്രീകളുടെ ദേശീയഗാനം 🙏🙏🙏🙏

  • @mohammedrasheed3545
    @mohammedrasheed3545 2 года назад +22

    നല്ല പൊരുത്ത മുള്ള ജോടികൾ ആയിരുന്നു ഒരു കാലത്ത്

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 Год назад +10

    🙏🙏🙏ഭാര്യ 🙏🙏🙏ഒരു വ്യക്തി യുടെ ജീവിതത്തിൽ എന്തായിരിയ്ക്കണമെന്ന് 🌹🌹🌹വരികളിലൂടെ കാണിച്ചു തരുന്നു 🌹🙏🙏🌹👍

  • @kishormt3
    @kishormt3 3 года назад +16

    ഇന്നാണ് ഇതിന്റെ വരികളെഴുതിയ കവിയെ അറിഞ്ഞത്. പ്രണാമം കവി രമേശൻ നായർ

  • @roby-v5o
    @roby-v5o 5 месяцев назад +2

    🤔ഈ പാട്ടൊക്കെ തിരഞ്ഞു പിടിച്ചു കാണുന്നത് 🙋🏼‍♂️ഞാൻ മാത്രമാണോ...??🎉❤

  • @shyamrug
    @shyamrug 2 года назад +22

    This is one of my ever lasting golden hit songs in Malayalam at the age of 64 now, even though I am a Tamilian. Enjoyed this song hundreds of times in my life even after I settled back in India after serving 30+ years in the gulf.

  • @anjalym92
    @anjalym92 3 года назад +372

    കർമത്തിൽ ദാസി,ഭൂമിയെക്കാൾ ക്ഷമയുള്ള,കണ്ണുനീർ തുള്ളിയില് മഴവില്ല് ...ആഹാ😂😂

    • @wanderingsoul7538
      @wanderingsoul7538 3 года назад +81

      കുല ഭാര്യമാർ അങ്ങനെയൊക്കെയാണ് ഹേ🤣🤣🤣

    • @sreejayampv4054
      @sreejayampv4054 3 года назад +1

      @@wanderingsoul7538
      .

    • @dhanyakiran833
      @dhanyakiran833 3 года назад +54

      എന്നാലും എന്താ.. "ദേവി " എന്ന വിളി കേൾക്കലോ.. അത് പോരെ കുലസ്ത്രീകൾക്ക്.. 😁

    • @sureshkumarp6219
      @sureshkumarp6219 3 года назад +3

      Badai

    • @aimanourinsameer4450
      @aimanourinsameer4450 3 года назад +4

      😂

  • @ajeedsayed1154
    @ajeedsayed1154 2 месяца назад +2

    എനിക്ക് വളരെ ഇഷ്ടമുള്ള ഗാനങ്ങളിൽ ഒന്ന് ❤️

  • @introvert2198
    @introvert2198 3 года назад +23

    Uff ഫെമിനിച്ചികളുടെയും simpukaludeyum കരച്ചിൽ കേൾക്കാൻ thane എന്ത് രസം
    Cry cry ഉറക്കെ 😂

    • @johnconnor007
      @johnconnor007 3 года назад +8

      @ഡിങ്കൻ DINKAN അത് അവന്മാരുടെ തലയ്ക് അകത്തു ഇഷ്ടംപോലെ ഉണ്ട്, വിവരം ഉള്ളവർ ആരേലും ഫെമിനിസ്റ്റ് ആവുമോ

  • @shandasamuel2219
    @shandasamuel2219 3 года назад +9

    ഇപ്പോൾ ഇതുപോലെ ഉള്ള പാട്ടും ഇല്ല. കഥയും ഇല്ല. ഇപ്പോൾ ചുമ്മാതെ എന്തൊക്കെ കാണിക്കുന്നു.

  • @soudathkr9512
    @soudathkr9512 10 месяцев назад +5

    ഇത് പോലത്തെ ഭാര്യമാരുടെ കാലം കഴിഞ്ഞു... ഉണ്ടായിരുന്നു പഴയ കാലത്ത്

    • @sreenatht.v6352
      @sreenatht.v6352 19 дней назад

      atke verude parayuva

    • @nibin8524
      @nibin8524 10 дней назад

      ഇനിയും ഇണ്ടാവും... ഉണ്ടായികൊണ്ടിരിക്കും.... But one condition
      പൈസ വേണം

  • @memorylane7877
    @memorylane7877 4 года назад +139

    മമ്മൂക്ക -സുഹാസിനി. ❤
    എവെർഗ്രീൻ പെയർ.

    • @samyuktavarma7322
      @samyuktavarma7322 4 года назад +1

      "evergreen pear" hahahahaha...

    • @memorylane7877
      @memorylane7877 4 года назад +5

      @@samyuktavarma7322 ചിരിക്കണമായിരിക്കും. 😏

    • @ahamedfaris3216
      @ahamedfaris3216 3 года назад +3

      @@memorylane7877 പോവാൻ പറയണം സാർ 😂 ജസ്റ്റ് kurus

    • @kingdomofangel136
      @kingdomofangel136 2 года назад +2

      @@samyuktavarma7322 ente samsayam undo

    • @orumathetharavishvasi7054
      @orumathetharavishvasi7054 2 года назад

      @@kingdomofangel136 Mohammed jams had samyukthakku kurupottiyathu kondallay

  • @avanivv729
    @avanivv729 3 года назад +237

    Dedicated for all kulastress and kula purushans😂😁😅.this song is a great example of patriarchal Indian society😫

    • @abhinavpgcil4050
      @abhinavpgcil4050 3 года назад +21

      Cry cry..

    • @kaladeviki1767
      @kaladeviki1767 3 года назад

      👌

    • @rahul9232
      @rahul9232 3 года назад +8

      @@abhinavpgcil4050 Paat nallathaan but eth kaalam maari ennum sthreekale comedy showsil okke ennum anusarikanam enn parayuna mandanmare aalochikumbozhaan

    • @dragniveshiyer1443
      @dragniveshiyer1443 3 года назад +20

      Cry more anali kid

    • @charuthavv3780
      @charuthavv3780 3 года назад +29

      @@dragniveshiyer1443 proud to be an Anali kid....proud to having brain

  • @TSM346
    @TSM346 Год назад +2

    ഈ പാട്ടിന്റെ പ്രത്യേകത ഇതിന്റെ ട്യൂൺ ആണ് വരികൾ അല്ല അതൊന്നും ആരും മൈൻഡ് ചെയ്യണ്ട എംജി രാധാകൃഷ്ണൻ അതിൽ 100% നീതിപുലർത്തി 👍

  • @jerishvblogs
    @jerishvblogs 2 года назад +18

    My mother's favourite songs ... I stil listen this songs ...to remember my childhood memories...

  • @rathishbaby
    @rathishbaby 4 года назад +25

    പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന
    പൂന്തിങ്കളാകുന്നു ഭാര്യ(പൂമുഖ)
    ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ
    പുഷ്പങ്ങളാക്കുന്നു ഭാര്യ(ദുഃഖത്തിൻ)
    (പൂമുഖവാതിൽക്കൽ)
    എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
    ചിത്രവിളക്കാണു ഭാര്യ(എത്ര)
    എണ്ണിയാൽ തീരാത്ത ജന്മാന്തരങ്ങളിൽ
    അന്നദാനേശ്വരി ഭാര്യ(എണ്ണിയാൽ)
    (പൂമുഖാതിൽക്കൽ)
    ഭൂമിയെക്കാളും ക്ഷമയുള്ള
    സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ(ഭൂമിയെക്കാളും)
    മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ
    ചന്ദനം ചാർത്തുന്നു ഭാര്യ(മന്ദസ്മിതങ്ങളാൽ)
    (പൂമുഖവാതിൽക്കൽ)
    കണ്ണുനീർതുള്ളിയിൽ മഴവില്ല് തീർക്കുന്ന
    സ്വർണപ്രഭാമയി ഭാര്യ(കണ്ണുനീർതുള്ളിയിൽ )
    കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസിയും
    രൂപത്തിൽ ലക്ഷ്മിയും ഭാര്യ
    (കാര്യത്തിൽ)
    (പൂമുഖവാതിൽക്കൽ)

  • @udhayankumar9862
    @udhayankumar9862 11 месяцев назад +15

    2024ൽ കേൾക്കുന്നവർ ഉണ്ടോ അടി ഒരു ലൈക്ക് 👍

  • @happinessjourney5720
    @happinessjourney5720 Год назад +3

    2023ൽ കേൾക്കുന്നവർ ഉണ്ടോ ഈ മനോഹര ഗാനം Replies 💞💞💞😍😍

  • @sameera.t9260
    @sameera.t9260 3 года назад +15

    എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലിങ്ങാ
    വിവാഹ ദിവസം ഇക്കയുടെ കൂടെ വീട്ടിലേക് പോവുമ്പോ ഈ പാട്ടായി രുന്നു കാറിൽ

    • @beemasana111
      @beemasana111 3 года назад +6

      പാട്ടിലെ ഭാര്യ ആവാൻ ആഗ്രഹിക്കുന്നു ഇത്താക്ക് എന്റെ നടുവിരൽ നമസ്കാരം

  • @meezansa
    @meezansa 4 года назад +21

    മൂവി 📽:-രാക്കുയിലിന്‍ രാഗസദസ്സില്‍....... (1986)
    ഗാനരചന ✍ :-എസ്‌ രമേശന്‍ നായര്‍
    ഈണം 🎹🎼 :- എം ജി രാധാകൃഷ്ണന്‍
    രാഗം🎼:-
    ആലാപനം 🎤:- കെ ജെ യേശുദാസ്
    🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷 💙🌷
    പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന...
    പൂന്തിങ്കളാകുന്നു ഭാര്യ..........(പൂമുഖ.....)
    ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ
    ............
    പുഷ്പങ്ങളാക്കുന്നു ഭാര്യ.............(ദുഃഖത്തിൻ........)
    (പൂമുഖവാതിൽക്കൽ...........)
    എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
    ചിത്രവിളക്കാണു ഭാര്യ..........(എത്ര.........)
    എണ്ണിയാൽ തീരാത്ത ജന്മാന്തരങ്ങളിൽ
    അന്നദാനേശ്വരി ഭാര്യ.......(എണ്ണിയാൽ.......)
    (പൂമുഖാതിൽക്കൽ.........)
    ഭൂമിയെക്കാളും ക്ഷമയുള്ള
    സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ......(ഭൂമിയെക്കാളും.....)
    മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ
    ചന്ദനം ചാർത്തുന്നു ഭാര്യ.......(മന്ദസ്മിതങ്ങളാൽ.......)
    (പൂമുഖവാതിൽക്കൽ...........)
    കണ്ണുനീർതുള്ളിയിൽ മഴവില്ല് തീർക്കുന്ന
    സ്വർണപ്രഭാമയി ഭാര്യ.......(കണ്ണുനീർതുള്ളിയിൽ....... )
    കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ- ദാസിയും
    ...
    രൂപത്തിൽ ലക്ഷ്മിയും ഭാര്യ.......
    (കാര്യത്തിൽ....)
    (പൂമുഖവാതിൽക്കൽ.......)

  • @udhayankumar9862
    @udhayankumar9862 Год назад +5

    ഈ ഗാനം ദാസേട്ടന് നൽകിയ എം ജി രാധാകൃഷ്ണൻ പ്രിയദർശൻനും എസ്‌ രമേശൻ നായർ ക്കും ഇരിക്കട്ടെ എൻ്റെ വക ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏 🏇🐴🐎🎠🙏🙏🙏🙏🙏🙏🙏

  • @Aparna_Remesan
    @Aparna_Remesan 4 года назад +247

    കല്യാണം കഴിഞ്ഞു രണ്ടു ദിവസത്തേക്ക് ചിലപ്പോ ഇങ്ങനെ പാടും .😯😯😬😁അതു കഴിഞ്ഞ് ചാൻസ് കുറവാ😁😁😁😁

    • @jithinsukumaran4191
      @jithinsukumaran4191 4 года назад +10

      അനുഭവം.. ഉണ്ടോ...

    • @Aparna_Remesan
      @Aparna_Remesan 4 года назад +9

      @@jithinsukumaran4191 ഇല്ല.കല്യാണം കഴിയാത്തെ ഞാൻ അനുഭവിച്ചിട്ടില്ല

    • @jithinsukumaran4191
      @jithinsukumaran4191 4 года назад +8

      @@Aparna_Remesan അപ്പൊ കല്യാണം.. കഴിയാത്തതാണല്ലേ.. സോറി.. my.. മിസ്റ്റേക്ക്

    • @Aparna_Remesan
      @Aparna_Remesan 4 года назад +2

      @@jithinsukumaran4191 😅

    • @moidhumk5441
      @moidhumk5441 4 года назад +3

      @@jithinsukumaran4191 എന്നാലും ഇങ്ങനെ ഒക്കെ ആണെന്ന് കരുതുന്നത് നല്ലതാ

  • @sajisstudioanakkal192
    @sajisstudioanakkal192 3 года назад +47

    വർഷങ്ങൾ പോയാലും ഭാര്യ... ഒരു അമ്മയാണ്.. മക്കൾ അവരുടെ സ്വത്താണ്. ഭർത്താവ് അവരുടെ ജീവനും...എന്തൊക്കെ കൊടുത്താലും ഭാര്യ ഭാര്യ ആണ് 🙏🙏🙏

  • @Athuljoseph-c7e
    @Athuljoseph-c7e 4 года назад +93

    ഇച്ചാക്കയുടെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലാത്ത movie 😓

    • @signofmemories547
      @signofmemories547 3 года назад +2

      Youtubilund poi kandude

    • @Athuljoseph-c7e
      @Athuljoseph-c7e 3 года назад +1

      Kittunnilla search ചെയ്തിട്ട് ☹️

    • @gopikagopika6247
      @gopikagopika6247 3 года назад +3

      വെറും ബോർ മൂവി ആണ്. പ്രിയദർശൻ സാർ ആണ് ഡയറക്ടർ

    • @Athuljoseph-c7e
      @Athuljoseph-c7e 3 года назад +10

      @@gopikagopika6247 aey... നല്ലതാണ് എന്നാണല്ലോ കണ്ട മിക്കവരുടെയും അഭിപ്രായം

    • @rijusumi24
      @rijusumi24 3 года назад +1

      മര മൂട്ടി അത് മതി കൊച്ചാപ്പാ തു

  • @CNTRLPATLAM
    @CNTRLPATLAM 2 года назад +27

    കuല പുരുഷന്മാരും, കുലസ്ത്രീകളും ഈ പാട്ട് കേട്ട്പുളകം കൊള്ളുന്നുണ്ടാവും!

    • @vishnu-nd4lz
      @vishnu-nd4lz Год назад +9

      കൊള്ളുന്നവർ കൊണ്ടോട്ടെ....ആയിനിപ്പോ കുലത്തിൽ ജനിക്കാത്ത ആളുകൾ എന്തോ വേണം????

    • @deepaktheLegend1991
      @deepaktheLegend1991 Год назад +1

      @@vishnu-nd4lz very regressvie

    • @TSM346
      @TSM346 Год назад

      വഴക്കുല അല്ല

    • @laservargeese2767
      @laservargeese2767 Год назад

      കുലസ്ത്രീ കുലപുരുഷൻ എന്നൊക്കെ പറഞ്ഞു കരയുന്നുണ്ടല്ലോ കുലഫെമിനിച്ചികളും അവരെ താങ്ങുന്ന ചില പ്രതേക തേപ്പുകാരും 😂

  • @z2techie42
    @z2techie42 Год назад +18

    ഈ പാട്ടിൽ ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം ഉള്ള ഭാര്യ എന്നും കൂടി ചേർക്കേണം.😂😂

    • @vaishnavv8170
      @vaishnavv8170 Год назад +2

      Aa flow ang poyi

    • @ambujamvenugopal5061
      @ambujamvenugopal5061 Год назад +1

      അങ്ങനെ ഉള്ളവർ ഇപ്പോഴും ഉണ്ട്

    • @scientificmalayalam9622
      @scientificmalayalam9622 Год назад +4

      @@ambujamvenugopal5061 ipo ithum paranjond chenn Keri kodkk. Old generation undavum. Ipozhathe penpiller okke atyavasyam self respect ullavar aanu. Ithe bharyasangalpam aanengil ee janmathu ഇനി pennu kittilla. 😌

  • @sruthims55
    @sruthims55 3 года назад +110

    2021 il comment section nokkan vendi matram ee pattu search cheyta njn.. I am happy...after all, there is hope (however minuscule it may be) for us to be a better society! 💖

    • @johnconnor007
      @johnconnor007 3 года назад +6

      🤣🤣.. Not for long kiddo.

    • @thomasshelby7482
      @thomasshelby7482 3 года назад +1

      Sry bro.... Club house ruined your dream 🤣🤣

    • @johnconnor007
      @johnconnor007 3 года назад +5

      @@sruthims55 dread it, run from it.. Destiny arrives all the same.
      ഫെമിനിസത്തിന്റെ കേരളത്തിലെ ആയുസ്സ് കൂടി വന്നാൽ max 2 വർഷം കൂടെ കാണും. ഇപ്പം തന്നെ ക്ലബ്ഹൗസ് il പൊടിക്ക് പോലും ഒരു ഫെമിനിസ്റ്റിനെ കാണാനില്ല,വെസ്റ്റിലെ പോലെ ഫെമിനിസ്റ്റുകളെ നാട്ടുകാർ കണ്ടം വഴി ഓടിക്കുന്ന സമയം അത്ര വിദൂരമല്ല.

    • @sruthims55
      @sruthims55 3 года назад +8

      @@johnconnor007 Bro...you really think so?😂😂... West il feminism illa nno?... As for calculating the strength of an ideology based on its presence on a social media app, I have no words to say!... I am a feminist, but njn marunninu polum clubhouse open cheyyarilla, because it has turned so toxic and not because I changed my ideology...Social media il preach cheyyunnavar matramalla feminists, it's more important to stick by your ideals in your way of life... If your mother gives you and your sister equal number of fish fries, she is a feminist...if your father thinks his daughter is no less than his son, he is a feminist... a person posting on fb on gender equality is also a feminist... there is no one way to be a feminist!

    • @sruthims55
      @sruthims55 2 года назад

      @hello mortals My time is too precious to make a comprehensive list for you... May be you can introspect, make your own list, and I can do a 'favour' by tick marking the number of instances...what say?

  • @S.P.S.Parambil
    @S.P.S.Parambil 3 года назад +45

    🎶കാര്യത്തിൽ മന്ത്രിയും 🎶
    കർമത്തിൽ ദാസനും 🎶
    രൂപത്തിൽ വിഷ്ണുവും ഭർത്താവ്🎶
    🎵പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന
    🎶പൂന്തിങ്കളാണ് ഭർത്താവ് 🎶
    തിരിച്ചു ഇങ്ങനെ പാടിയാൽ അംഗീകരിക്കാൻ ഈ പാട്ടിനെ ശരി വെക്കുന്ന എത്ര പേർക്ക് പറ്റും

    • @Olivia-h8o7u
      @Olivia-h8o7u 3 года назад +11

      അങ്ങനെ ചോയ്ക്ക്‌ സ്വാമി 😁

    • @S.P.S.Parambil
      @S.P.S.Parambil 3 года назад +11

      @@deepakm.n7625 അത് മാത്രം അല്ല. പടം പിടിച്ചയാളെയും പാട്ടെഴുതിയ ആളെയും പിടിച്ചു പാവാട, പാൽക്കുപ്പി, പെങ്കോന്തൻ എന്നീ പേരുകൾ ഇട്ട് വിളിക്കും. 🤭🤭

    • @paarupaaru3871
      @paarupaaru3871 2 года назад

      28 പേരുണ്ട് 😝മതിയോ

  • @bindurajyamuna6582
    @bindurajyamuna6582 2 года назад +13

    ഇ പാടു കേൾക്കുമ്പോൾ ഒരു വല്ലത്ത ഫീൽ ആണ്‌ എന്റെ ആഗ്രഹം മായിരുന്നു വിധി എപ്പോഴും എന്നെ തോൽപ്പിച്ചു സതോഷിക്കും എന്താ എന്നു അറിയില്ല എന്നു നല്ലത് മാത്രം ആഗ്രചിച്ചു പകെഷേ എവിടേയും വിധി എന്നെ തോപ്പിക്കും 🙏🙏❤️❤️❤️👍👍❤❤❤👌👌👌100ൽ 100 എന്റെ ജീവന ഇ പാടു കേൾക്കുമ്പോൾ വെറുതെ കരയു .ഞാൻ എന്നെ ഓർത്തു കാരെച്ചിൽ അടക്കാൻ ഒരു പാടു കഷ്ട്ടപെടും എന്താ ഞാൻ ഇങ്ങനെ എനിക്ക് അറിയില്ല എന്റെ ഉയിർ ആണ്‌ ഓൾ ദി ബെസ്റ്റ് 🙏🙏🙏❤️❤️❤️❤️😍❤️❤️❤️❤️❤️❤💘❤💘

  • @Rameshanm-u6i
    @Rameshanm-u6i 9 месяцев назад +1

    2024ഇൽ ഫെബ്രുവരി 24. ന്.. കേൾക്കുന്നവരുണ്ടോ... 🥰👍🏻🖐🏻🤣🩷

  • @akhilakhil3148
    @akhilakhil3148 4 года назад +484

    2021 ൽ കേൾക്കുന്നവർ ഉണ്ടോ

  • @thomasshelby7482
    @thomasshelby7482 3 года назад +12

    Vivek Annan Lovers of India ( VALI) reporting 🐍🐍🐍

  • @hareeshbabu9916
    @hareeshbabu9916 Год назад +4

    2023 ലും ഉണ്ട് കേൾക്കുന്നവർ.... Old is gold ✨️

  • @binukumar5009
    @binukumar5009 4 месяца назад

    ഈ ഗാനം ഇറങ്ങിയതിനുശേഷമാണ് കേരളത്തിലെ ഭാര്യമാർക്ക് ഇത്ര ഗമയും അഹങ്കാരവും

  • @niaminni6165
    @niaminni6165 3 года назад +12

    💥പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭർത്താവ്...
    ദുഖത്തിൻ മുള്ളുകള്‍ പൂവിരൽ തുമ്പിനാൽ പുഷ്പങ്ങളാക്കുന്നു ഭർത്താവ്..
    എണ്ണിയാൽ തീരാത്ത ജന്മാന്തരങ്ങളിൽ അന്നദാനേശ്വരൻ ഭർത്താവ്..
    കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ മന്ദനും രൂപത്തില്‍ മങ്കിയും ഭർത്താവ്... 💥

    • @roshnikp9514
      @roshnikp9514 3 года назад +4

      🤣🤣🤣🤣ആ last വരികൾ

    • @pillechan.comtroll2370
      @pillechan.comtroll2370 3 года назад +4

      പോടീ ഫെമിനിച്ചി മോളേ

    • @Techstark-h1e
      @Techstark-h1e 3 года назад +1

      Nia Minni... aa kurukkal ellam potti theernno😂😂

    • @sreelekshmysoman6294
      @sreelekshmysoman6294 3 года назад

      Kula vazha bharthavinum vende oru pattoke🤣

    • @meera3850
      @meera3850 2 года назад

      @@sreelekshmysoman6294 😆😆

  • @dreamshore9
    @dreamshore9 10 месяцев назад +1

    മമ്മൂട്ടി ഏറ്റവും intimate ആയി അഭിനയിക്കുന്നത് കണ്ടിട്ടുള്ളത് സുഹാസിനിക്കൊപ്പം ആണ് 🤗

  • @memorylane7877
    @memorylane7877 4 года назад +80

    മമ്മൂട്ടി -പ്രിയദർശൻ കോമ്പിനേഷനിലെ മൂന്നു സിനിമകളിൽ ഒന്ന്.

    • @JP-bd6tb
      @JP-bd6tb 4 года назад +13

      പറയാനും വയ്യ..! പറയാതിരിക്കാനും വയ്യ...!
      രാക്കുയിലിൻ രാഗ സദസ്സിൽ..
      മേഘം...
      By...ജയപ്രകാശ് താമരശ്ശേരി

    • @mathewemmanuvel
      @mathewemmanuvel 3 года назад +2

      @@JP-bd6tb Parayanum Vayya Parayathirikkanum Vayya

  • @udhayankumar9862
    @udhayankumar9862 Год назад +2

    നിത്യ യവ്വന ഗാനം നിത്യ യവ്വന നടൻ നിത്യ യവ്വന നടി നിത്യ യവ്വന ഗായകൻ നിത്യ യവ്വന ഗാന രചയിതാവ് നിത്യ യവ്വന സംഗീത സംവിധായകൻ നിത്യ ഹരിത ചിത്രം ഈ പാട്ടിന് എന്നും 16 വയസ്സ് 👍👍👍👍👍👍👍

    • @manonmani2408
      @manonmani2408 5 месяцев назад

      Super. Song. Othri. Estem. Moni. മംഗലത്ത്

  • @geethuthomas6852
    @geethuthomas6852 3 года назад +199

    കാര്യത്തിൽ മന്ത്രി..... കർമത്തിൽ ദാസി..... രൂപത്തിൽ ലക്ഷ്മി 😂😂😂
    ഈ കോഴ്സ് ഇവിടെ പഠിപ്പിക്കും ?

    • @freddie5600
      @freddie5600 3 года назад +33

      രൂപത്തിൽ യക്ഷിയും

    • @sivakmr483
      @sivakmr483 3 года назад +1

      @@freddie5600 പൊളി ഡയലോഗ്

    • @jordanpulikkan44
      @jordanpulikkan44 3 года назад +17

      അണലിയുടെ അവിടെ കിട്ടില്ല, അവിടെ പാവാട കോഴ്സ് അല്ലെ

    • @Kannan9255
      @Kannan9255 3 года назад +7

      പരിഭവിച്ചാലും എൻ അരികിൽ എത്തി പതിവുകൾ തെറ്റാതെ നോക്കീടെണം ഒാ വയലാർ എഴുതുമോ ഇതുപോലെ

    • @Kannan9255
      @Kannan9255 3 года назад +26

      കുലസ്ത്രി കോളേജ് ഓഫ് കിച്ചെൻ studies

  • @ShaluAradhana
    @ShaluAradhana 8 дней назад +1

    2024 ee padu kelkkunnavaru undo❤️

  • @saleemabdul1613
    @saleemabdul1613 4 года назад +49

    മമ്മൂക്ക ❤❤സുഹാസിനി ❤❤ combo പറഞ്ഞറിയിക്കാൻ കഴിയില്ല 👌👌

  • @DaviesMA-w8z
    @DaviesMA-w8z 6 месяцев назад +2

    മലയാളികൾ മറക്കാത്ത ഗാനം ❤❤

  • @ritube2981
    @ritube2981 4 года назад +70

    ഭാര്യാഭർത്ബന്ധങ്ങളെ കുറിച്ച്
    ഇതിനെ വെല്ലാന് വേറെ ഒരു പാട്ട് മലയാളത്തിൽ ഇറങ്ങിയിട്ടില്ല

    • @balank3321
      @balank3321 4 года назад

      B

    • @eshanikamadhufacs2892
      @eshanikamadhufacs2892 4 года назад +14

      You are cracy this lyrics sucks. Kinda stereotypic way, is it. I knew this movie support our patriarchy too much. Can't you guys understand it

    • @niharikamadhu
      @niharikamadhu 4 года назад +5

      Shit!!!!!

    • @thejaswinirajesh4525
      @thejaswinirajesh4525 4 года назад +8

      @റോറോണോയ സോറോ thaan poodoo vivaramillatha jeevi. just get lost bloody bastard

    • @shashidharanmalayalam4075
      @shashidharanmalayalam4075 4 года назад +2

      nanam kettavane nii ronaldoyude profile maatitt enth myy** veene comment itto

  • @user-ul5xq9io6w
    @user-ul5xq9io6w Месяц назад

    മമ്മുട്ടിയും സുഹാസിനിയും നായികാ നായകൻമാരായി ഈ കാലഘട്ടത്തിൽ ഒരു സിനിമ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു😮

  • @anjudavadas8556
    @anjudavadas8556 3 года назад +9

    പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
    പൂന്തിങ്കളാകുന്നു ഭാര്യ (2)
    ദുഖത്തിന്‍ മുള്ളുകള്‍ പൂവിരല്‍ത്തുമ്പിനാല്‍
    പുഷ്പങ്ങളാക്കുന്നു ഭാര്യ (2)
    പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
    പൂന്തിങ്കളാകുന്നു ഭാര്യ
    എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
    ചിത്ര വിളക്കാണ് ഭാര്യ (2)
    എണ്ണിയാല്‍ തീരാത്ത ജന്മാന്തരങ്ങളില്‍
    അന്നദാനേശ്വരി ഭാര്യ (2)
    (പൂമുഖ വാതില്‍ക്കല്‍ )
    ഭൂമിയേക്കാളും ക്ഷമയുള്ള സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ
    ഭൂമിയേക്കാളും ക്ഷമയുള്ള സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ
    മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ
    ചന്ദനം ചാർത്തുന്നു ഭാര്യ
    (പൂമുഖ വാതില്‍ക്കല്‍ )

  • @MalluMgtow
    @MalluMgtow 3 года назад +10

    Progressive analis Royal Influencer's (PARI) Reporting 🔥🔥🔥🥰🥰

  • @19Arvinda
    @19Arvinda 2 года назад +12

    I don't know a word of the language. Yet the sheer pleasure of the music composed with simple instruments conveys the pais thoughts very sweetly. The voice of great Yesudas ji is a divine experience. If some one can send the Lyrics in Devnagari script, i will be grateful. Will try this song in my shows. Thanks a lot.

  • @edrairasgranivlog.
    @edrairasgranivlog. Год назад +2

    Barthavu anghane avanamennu baryakkum kanum agrahanghal...ande arum azhuthiyittilla...?athra per annodu yojikunnu like cheyyu

  • @shalu85liz
    @shalu85liz 3 года назад +23

    Mammootty real life ilum ingane thanne as husbnd...bharya stage il keryathu polum ishtapetilla..pullik enthum aakaam...ithil "kulasthree adima" ye aanu vendathu..ee role annie k kodukarunnu😁paadunatho pennungal jeans idarath enu parayuna aal

    • @rahultr4383
      @rahultr4383 3 года назад +5

      മുസ്ലിം സമുദായം മിക്കവരും അങ്ങനെ തന്നെയാണ് സ്ത്രീകളെ കാണുന്നത്

    • @soulseeker5262
      @soulseeker5262 3 года назад +1

      Ninde ammeyum ninde achande adima aayirunnu ...kore paniduttanu nee undayadhu..adhu marakanda..avar Annu aa vedhana anubhavichillarengil ninne poloru dhurandam undavillernu

    • @sreelekshmysoman6294
      @sreelekshmysoman6294 3 года назад

      @@soulseeker5262 kure paninjo enthoru culture ahdoo thanik...

    • @soulseeker5262
      @soulseeker5262 3 года назад

      @@sreelekshmysoman6294 ninnepoloru uneducated lady enikku culture padipikenda avashyam illa..ninde veetilullavare padipikku.. don't try to act like a Nun !!

    • @sreelekshmysoman6294
      @sreelekshmysoman6294 3 года назад

      @@soulseeker5262 eyalde education kudiya thinte anu alle paninju enoke parayane😂😂😂nannayi... E education evidunu kitum enu kudi parayamoooo

  • @DaviesMA-w8z
    @DaviesMA-w8z 6 месяцев назад +1

    എനിക്ക് ഇഷ്ടം സുഹാസിനി 👍👌

  • @kannanchamayam8489
    @kannanchamayam8489 3 года назад +28

    One of the beautiful song ❤️👌

  • @shylajanshylan758
    @shylajanshylan758 4 месяца назад +1

    2024-ലിൽ ❤️❤️🌹🌹👍🥰

  • @shameerka2228
    @shameerka2228 Год назад +4

    2023 ൽ കേൾക്കുന്നവർ ഉണ്ടോ 😘😘😘

  • @world-zeNaruto
    @world-zeNaruto 10 месяцев назад +2

    കല്യാണം കഴിക്കാത്ത ഏതോ പഹയൻ എഴുതിയ പട്ടാണെന്നു തോന്നുണു 😊

  • @archanaskitchen890
    @archanaskitchen890 2 года назад +7

    മമ്മൂക്ക സുഹാസിനി ജോഡി സൂപ്പർ 🥰

  • @jigeeshukunnath
    @jigeeshukunnath 11 месяцев назад +1

    ഈ പാട്ടെഴുതിയ രമേശൻ നായർ അവിവാഹിതനാണോ 😊

  • @gamesontherun8739
    @gamesontherun8739 3 года назад +12

    C
    Such wonderful songs made Sh.Ramesan Nair immortal

  • @charuthavv3780
    @charuthavv3780 3 года назад +57

    Churukkiparanjaal avanmark ottayk onnum cheyyanariyathillaa.... ellathinum bharyayude sahayam venam 😂....but ath bharyak manassilakathirikkaan paattokke paadi sukhippikkunnu😂😂.....

  • @udhayankumar9862
    @udhayankumar9862 Год назад

    എസ്‌ രമേശൻ നായർ എംജി രാധാകൃഷ്ണൻ സാർ എൻ്റെ വക ബിഗ് പ്രണാമം 💐 🙏

  • @varietycinemadirectory808
    @varietycinemadirectory808 Год назад +5

    nice melody, nice explanation of wife by her husband, its ever green song

  • @kasmikoya1748
    @kasmikoya1748 2 месяца назад

    The most blessed combination Mammoka with suhasini. Then Sumalatha, Seema , Nalini. I repeatedly seeing old films of mammotty-Suhasini. Both of them are beautiful and brilliant actors óf Malayalam industry ever seen. Look forward to see them again.

  • @RK-fi7ek
    @RK-fi7ek 3 года назад +42

    A capable wife is a crown to her husband yet she must get support from her spouse and be respected for her great deeds.

  • @jayamohan6322
    @jayamohan6322 2 года назад +11

    One Of My Favourite Song ❤❤❤ I Love This Song ❤❤❤

  • @sanialangad1088
    @sanialangad1088 3 года назад +11

    S രമേശൻ നായർ
    ആദരാഞ്ജലികൾ 🌹