Aayiram kannumay |Nokketha Doorathu Kannum Nattu 1984| Central Talkies

Поделиться
HTML-код

Комментарии • 1,3 тыс.

  • @gouthamgiri2016
    @gouthamgiri2016 3 года назад +1968

    പഴയത് എല്ലാം നഷ്ട്ട പെട്ടു കൊണ്ടിരിക്കുന്നു. നാളെ ചിലപ്പോൾ നമ്മളും അതുകൊണ്ട് ഹാപ്പി ആയി ഇരിക്കുക നമ്മളെ സ്നേഹിക്കുന്നവർക്ക് കൊടുക്കാൻ പറ്റുന്നത് സ്നേഹം മാത്രം അത് അങ്ങ് കൊടുക്കുക

  • @arabianfoods2547
    @arabianfoods2547 3 года назад +2256

    എന്റെ അമ്മമ്മയെ ആണ് ഞാൻ ഈ ലോകത്ത് ഏറ്റവും സ്നേഹിച്ചത്.... അമ്മാമ മരിച്ചത് ഞാൻ ഇപ്പോളും വിശ്വസിക്കുന്നില്ല..

  • @akhilcpz
    @akhilcpz 3 года назад +1146

    ഈ പാട്ട് കേൾക്കുമ്പോഴെല്ലാം ഒരു നൊമ്പരമാണ്..
    ശ്രീ. ബിച്ചു തിരുമലയ്ക്ക് മൂന്നര വയസ്സുള്ളപ്പോൾ അനിയൻ ബാലഗോപാൽ മരിക്കുന്നു. കുഞ്ഞു സഹോദരന്റെ വേർപാടിന്റെ ഓർമ്മകളിൽ..നൽകാൻ കഴിയാത്ത സ്നേഹത്തിലൊക്കെയാണ് പിന്നീട് അദ്ദേഹം പല പാട്ടുകളും എഴുതിയത്.
    "എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പോ പാടെടീ" എന്നത് കുട്ടിക്കാലത്ത് നഷ്ടപ്പെട്ട സ്വന്തം അനിയൻ ബാലഗോപാലിനെ ആണ് അദ്ദേഹം ഓർക്കുന്നത്.
    ഇനി ഈ പാട്ടിൽ ഉടനീളം വരികൾ ശ്രദ്ധിച്ച് നോക്കൂ.. നൊമ്പരമാണ്.!
    "എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ |
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ"
    മനസ്സിൽ എന്നും പൂത്ത് നിൽക്കുന്ന.. എന്നാൽ പറന്ന് പോയ ജീവിത ചൈതന്യം ഗാനരചയ്താവ്‌ ബിച്ചു തിരുമലയുടെ അനിയനാണ്..ആ അനിയനെയാണ് ആയിരം കണ്ണുമായി എന്നും കാത്ത് നിൽക്കുന്നത്..
    ആ കാത്തിരിപ്പിന്റെ വേദനയിൽ, മഞ്ഞുവീണതും,
    വെയിൽ വന്നുപോയതുമൊന്നും അദ്ദേഹം അറിയുന്നില്ല. എന്നെങ്കിലും
    ഓമനയായ (പ്രീയപ്പെട്ട) ആ അനിയൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ
    നാളുകളെണ്ണിയിരിക്കുകയാണദ്ദേഹം..
    🙁😓

    • @niyafathima766
      @niyafathima766 3 года назад +21

      😭😭😭

    • @nitzzz5282
      @nitzzz5282 2 года назад +70

      നല്ലെഴുത്ത് ❤️ നന്ദി പുതിയ അറിവ് ❤️

    • @aafreenkmohammed5666
      @aafreenkmohammed5666 2 года назад +8

      💔

    • @hermeslord
      @hermeslord 2 года назад +43

      മനസ്സിന്റെ ആഴത്തില്‍ നീറുന്ന കനലുകള്‍ ഇല്ലെങ്കിൽ മനുഷ്യന്‍ ഒരിക്കലും ഒരു അസാധാരണ കലാകാരന്‍ ആവാന്‍ പറ്റില്ല. എല്ലാ വലിയ പ്രതിഭകളുടെ ഹൃദയത്തില്‍ ഒളിപ്പിച്ച വെച്ചിരിക്കുന്ന എത്രയോ വേദനകള്‍

    • @leowills6619
      @leowills6619 2 года назад +21

      കണ്ണ് നിറഞ്ഞു പോയി

  • @cantkeepmum
    @cantkeepmum Год назад +181

    ഈ പാട്ട് 1984 ഇൽ വന്ന പാട്ടാണ്.
    ഇന്ന് 2023 ഇൽ ഞാൻ കണ്ണു നിറഞ്ഞു കേൾക്കുന്നു, കാണുന്നു 😢

    • @sathyanpg6677
      @sathyanpg6677 7 месяцев назад +4

      ആ വർഷമാണ് എന്റെ എല്ലാമായ അമ്മ എന്നെ വിട്ടുപോയത്.വർഷം
      നാൽപത് കഴിഞ്ഞു.

    • @AnimalKing-n2k
      @AnimalKing-n2k 4 месяца назад

      ❤❤​@@sathyanpg6677

    • @9747839156
      @9747839156 4 месяца назад

      എന്റെ കുട്ടി കാലം ഓർമ വന്നു 😢

    • @AnilKumar-xp7uo
      @AnilKumar-xp7uo 3 месяца назад

      ഇതുവരെയും മറന്നില്ലേ...
      പിന്നെ എന്തിനാ നഷ്ടപ്പെടുത്തിയത്? ❤❤

    • @nithinpallavi
      @nithinpallavi 3 месяца назад

      2024

  • @amalbabu4730
    @amalbabu4730 3 года назад +618

    മഞ്ഞു വീണതറിഞ്ഞില്ല വെയിൽ വന്നുപോയതറിഞ്ഞില്ല ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാൻ ❣️❣️ ആദരാഞ്ജലികൾ ബിച്ചു തിരുമല

    • @roslineginny4857
      @roslineginny4857 3 года назад +5

      🙏🙏🙏🙏🌹🌹🌹🌹❤❤❤❤

    • @udayan5670
      @udayan5670 3 года назад +4

      ELIZABETH🥰🥰🥰🥰😏

    • @rubinluke
      @rubinluke 2 года назад +2

      A

    • @Syamaquilon
      @Syamaquilon Год назад +2

      ❤️❤️❤️❤️my father love this song😍😍😍

    • @faizallerivage7451
      @faizallerivage7451 11 месяцев назад +2

      ഒന്നും അറിഞ്ഞില്ല നല്ല ഫിറ്റാ

  • @jijojosephjijo1548
    @jijojosephjijo1548 3 года назад +323

    എൻ്റെ കുട്ടിക്കാലം മുഴുവൻ ഓർമ്മ വരുന്നു ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലല്ലൊ എന്ന തേങ്ങലോടെ!

    • @Sk-pf1kr
      @Sk-pf1kr 3 года назад +2

      😴

    • @retneshkumar2596
      @retneshkumar2596 2 года назад +2

      ശരിയാണ്

    • @rajith240
      @rajith240 Год назад +1

      കുട്ടിക്കാലം അതൊരു സംഭവം തന്നെയാണ് 👍👍

    • @manjuck1536
      @manjuck1536 11 месяцев назад

      സത്യം ❤❤

  • @nng_shorts
    @nng_shorts Год назад +266

    🎵🎵 എന്റെ ഓർമയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ 🎵🎵
    This line have a separate fanbase

  • @mihru1204
    @mihru1204 2 года назад +110

    Eee പാട്ട് എന്റെ മോളേ ഓർമ്മ വരും അവള് മരണപ്പെട്ട അന്ന് രാവിലെ ഈ പാട്ട് ഉള്ള movie Asianet l മറ്റോ നടക്കുന്നത് കണ്ട് കൊണ്ടാണ് ഞങ്ങൾ ഹോസ്പിറ്റലിൽ പോവാൻ ഇറങ്ങിയത് അന്ന് വൈകിട്ട് എന്റെ മോൾ 🥺🥺🥺 അത് കൊണ്ട് ഈ പാട്ട് എനിക്ക് എന്നും ഒരു നോവാണ് ഇപ്പൊൾ 11 വർഷം ആവുന്നു

    • @bibinak455
      @bibinak455 2 года назад +5

      Ayooo. .so sad. I wish you a great and happy life and let the almighty God save your family. Be safe dear. Don't be sad .The whole world is with you.

    • @mihru1204
      @mihru1204 2 года назад

      @@bibinak455 thnq :)

    • @achutty1635
      @achutty1635 2 года назад

      😘🫂

    • @sajnasajiafsal7794
      @sajnasajiafsal7794 2 года назад +1

      So sad God blessu

    • @georgejoseph8052
      @georgejoseph8052 2 года назад

      RIP

  • @jerinjacob5607
    @jerinjacob5607 11 месяцев назад +30

    അന്നത്തെ കാലത്ത് ജീവിച്ചിരിന്നെങ്കിൽ എന്നൊരു മോഹം ❤️❤️❤️❤️❤️

  • @renjithsnair7307
    @renjithsnair7307 3 года назад +403

    കഴിഞ്ഞ ദിവസം ശ്രീ ബിച്ചു തിരുമല അന്തരിച്ചതിന്റെ ന്യൂസിൽ പറയുന്നുണ്ടായിരുന്നു ഈ ഗാനം ചെറുതിലെ മരിച്ച കുഞ്ഞനുജന്റെ ഓർമയിൽ എഴുതിയതാണ് എന്ന്. കുഴിച്ചിട്ട സ്ഥലത്ത് നിന്ന് അനിയൻ മുളച്ചു വരുമെന്ന് കാത്തിരുന്ന സഹോദരന്റെ വരികളാണ് 'ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ ' എന്നത്. അതുകൊണ്ട്തന്നെ ഇതിന്റെ ഫീൽ അത്ര ഉയർന്നതാണ്.

    • @annbasilannmol7604
      @annbasilannmol7604 2 года назад +1

      ☹️☹️🙏🙏

    • @minisebastian5529
      @minisebastian5529 2 года назад +10

      വേറെ ഒന്നുകൂടി ഉണ്ട്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന മൂവിയിലെ ഓലതുമ്പത്തിരിന്നു ഊയലാ ടും ചെല്ല പൈങ്കിളി എന്ന ഗാനവും മരിച്ചു പോയ അനുജനെ ഓർത്തു എഴുതിയതാ ennu

    • @biju3988
      @biju3988 Год назад +10

      ഇതിനെയൊക്കെ മറികടക്കാൻ ഒരു വരികളും ഇനി മലയാളത്തിൽ ഉണ്ടാവില്ല

    • @mehrinfiza1243
      @mehrinfiza1243 Год назад +2

      👏😓❤

  • @lennymadhavan3361
    @lennymadhavan3361 2 года назад +507

    I am an English born Keralite and I first saw this beautiful film as a child in the 1980's when my late father was still alive. To me this particular song is a time capsule that contains memories of a bygone childhood and I think a lot of Keralite feel the same. I don't think there is a single Malayalee out there, wherever in the world they reside, that has heard this song and had not experience some kind of emotion because it triggered memories from the past. Personally I always shed a tear whenever I hear this song...

  • @royjoy6168
    @royjoy6168 9 месяцев назад +87

    1984-ൽ ഇറങ്ങിയ ഗാനം. അന്ന് എനിക്ക് 14 വയസ്സ് ..ഇന്ന് 54-ാം വയസ്സിലും ഞാൻ കേൾക്കുന്നു. ഒരു കാലഘട്ടത്തിലെ സുന്ദര ഗാനം. ഈ കാലഘട്ടത്തിലും ഇതിന് എത്ര തനിമ❤❤..

    • @HassanHassan-ze8cc
      @HassanHassan-ze8cc 5 месяцев назад

      എനിക്ക് 51 ഞാനും കേൾക്കുന്നു ഈ song

    • @sonabinjet
      @sonabinjet 4 месяца назад

      സാർ ഭാഗ്യം ചെയ്ത ആൾ ആണ് 🥰🥰🥰

    • @vinayakan6180
      @vinayakan6180 3 месяца назад

      Njan janikkunnathinu 7 years munne irangiya song aanalle ith

    • @angel-ru9sm
      @angel-ru9sm 3 месяца назад

      എനിക്ക് അന്ന് 6 വയസ്.

    • @rahulmohan5379
      @rahulmohan5379 3 месяца назад +1

      84 ഓഗസ്റ്റ് ൽ ജനിച്ച ഞാൻ 😂

  • @Naveen-vo7ey
    @Naveen-vo7ey 2 года назад +55

    2023 ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤.
    ഞാൻ നിറ കണ്ണുകളോടെ കാത്തിരിക്കുന്നു. തിരിച്ചു വരില്ല എന്നറിഞ്ഞിട്ടും.
    ഈ പാട്ട് കേൾക്കാത്ത ദിവസങ്ങൾ ചുരുക്കം ആണ് ❤😊
    ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും.
    എന്റെ ബെഡ്‌ഡിൽ കിടന്നു കാണുന്നു ഷാർജ അൽ വഹദ സ്ട്രീറ്റ്. റൂം 110.
    06 ജനുവരി 2023.

  • @adv6511
    @adv6511 2 года назад +120

    അമ്മാമ്മ വളർത്തിയ കൊച്ചു മക്കൾ ഭാഗ്യം ചെയ്തവരാണ്. എനിക്ക് ആ ഭാഗ്യം ലഭിച്ചെങ്കിലും എന്റെ അമ്മാമ്മയുടെ അവസാന നിമിഷങ്ങളിൽ എനിക്ക് നന്നായി നോക്കാൻ കഴിഞ്ഞിരുന്നില്ല എന്ന നൊമ്പരം എന്റെ ഹൃദയത്തിന്റെ കോണുകളിൽ ഒരു മുറിവായി ഞാൻ മരിക്കുവോളം അവശേഷിക്കും😔. സ്നേഹം അത് ജീവിച്ചിരിക്കുമ്പോൾ നൽകണം പ്രകടിപ്പിക്കണം ഇല്ലെങ്കിൽ അത് നാളെ താങ്ങാൻ കഴിയുന്നതിനും അപ്പുറമാകും 💔

    • @malaprop4156
      @malaprop4156 Год назад +1

      Same. Ammachy raised me as a kid, made food for me, thaaraattu paadi urakki, but i did not see her for 3 years prior to her death. I badly wanted to spend some time with her, but she died about 1 month before I arrived in India. I couldn't bear to see this video for years after that.

    • @rithunandhaps9708
      @rithunandhaps9708 Год назад

      Enikum

    • @anandhua4125
      @anandhua4125 10 месяцев назад

      y 😭😭 AND saeegfft 😭😭S 😭s 😭a​@@malaprop4156

  • @sindhuajith5948
    @sindhuajith5948 2 года назад +114

    എന്റെ ഓർമയിൽ പൂത്തിരുന്ന ഒരു മഞ്ഞ മന്ദാരമേ, ഈ പാട്ടിലെ എനിക്കേറ്റവും ഇഷ്ടപെട്ട വരികൾ 😔

    • @bncreations413
      @bncreations413 Год назад

      ruclips.net/video/ru0xav338FQ/видео.html

    • @akhilcpz
      @akhilcpz Год назад +3

      "എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു" എന്നാണ് 😊

    • @arunmathew5149
      @arunmathew5149 Год назад +1

      എന്നിൽ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ

  • @arjunreddy755
    @arjunreddy755 3 года назад +1281

    80 S, 90 Sൽ യുവാക്കൾ ആയവർ ഭാഗ്യവാന്മാർ കേരളത്തിന്റെ സുവർണകാലത്ത് ജീവിച്ചു

    • @Al-rw2vo
      @Al-rw2vo 3 года назад +16

      Mullaperiyar dam🥺

    • @Loki-rn6tw
      @Loki-rn6tw 3 года назад +85

      പിന്നെ വളരെ ശെരിയാണ്, പാട്ടു കേട്ട വയറും നിറയും, രോഗങ്ങളും വരില്ലാ... 👍

    • @PradeepKumar-gk9uq
      @PradeepKumar-gk9uq 3 года назад +7

      Absolutely correct

    • @ranjanp.n.8497
      @ranjanp.n.8497 3 года назад +5

      Correct

    • @ABHI-aby
      @ABHI-aby 3 года назад +1

      👏👏💞💞😍😍

  • @lthomas5609
    @lthomas5609 10 месяцев назад +25

    അമ്മച്ചി അവൾക് വേണ്ടി കാത്തിരിക്കുന്നു, അവൾ വീണ്ടും തന്നെ കാണാൻ വരുമെന്ന് ഓർത്ത് അവർ മാത്രം 💔💔💔

  • @hyderksd5436
    @hyderksd5436 2 года назад +69

    ഞങ്ങളൊക്കെ 90's 😎നെഞ്ചോട് ചേർത്ത് വെച്ച ഗാനം 💖🥰

  • @augustinepramod7825
    @augustinepramod7825 3 года назад +108

    എന്റെ അപ്പച്ചന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടന്ന് ഐ ലവ് അപ്പച്ചാ.. അപ്പച്ചൻ ഇപ്പോൾ ഇല്ല

  • @merlin366
    @merlin366 Год назад +17

    എന്റെ ചെറുപ്പം തൊട്ട് നാളിന്ന് വരെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്.....എന്റെ മകൻ ദൈവത്തിന്റെ അടുത്തേക്ക് പോയപ്പോ തൊട്ട് എന്റെ ജീവിതത്തിൽ എന്നും ഞാൻ ഈ പാട്ട് കേൾക്കും...... കാത്തിരിക്കുവാ ആയിരം കണ്ണുമായി എന്നെകിലും അവൻ തിരിച്ചു വരുമെന്ന്............

  • @arjunnair8037
    @arjunnair8037 10 месяцев назад +10

    As a student who has moved abroad for an year for higher education, this song reminds me of my parents back home. Its only been 7 months since I've come here and I already miss them badly. This song makes me tear up even more since my mom used to play this to me as a kid. I feel like the next time I meet my parents I'll just hug them tight and never let go! 😭❤️

  • @girletwinkle2068
    @girletwinkle2068 3 года назад +39

    ഈ ലോകത്ത് എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്റെ അമ്മച്ചിയാണ് ... ദിവസം പോകും തോറും ആ സ്നേഹം കുടുക മാത്രമേ ചെയ്യുന്നൊളു ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോവുകയാണ് ... ഞങ്ങൾ ജീവിച്ച നിമിഷങ്ങൾ ഇനി ഈ ജന്മം തിരിച്ചു വരില്ല എന്ന് ഓർത്ത് ...lv u Ammachi

  • @anrk1268
    @anrk1268 2 года назад +129

    ഇതിലും ഹൃദയം കവരുന്ന ഗാനം സ്വപ്നങ്ങളിൽ മാത്രം 😇🎼

    • @muhammedsahal322
      @muhammedsahal322 Год назад +1

      Swapnam en paranja album super ann ithinelum nalle song ind

  • @SreejithmSreejith
    @SreejithmSreejith 24 дня назад +3

    ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ എന്നിൽ നിന്നും പറന്നാകന്ന പൈങ്കിളി മലർത്തെങ്കിളി.. Miss u ammu കുട്ടാ 💚

  • @ABINSIBY90
    @ABINSIBY90 2 года назад +87

    നഷ്ട്ടമായതെന്തോ തിരിച്ചു കിട്ടിയൊരു ഫീലാണ് ഈ പാട്ടിനു. ആ പഴയ കാലമൊക്കെ എത്ര സുന്ദരമായിരുന്നല്ലേ. അതിമനോഹരമായ വരികൾ. സ്നേഹം ഒഴുകുകയാണ് വരികളിൽ.. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. മറക്കാത്ത ഓർമ്മകൾ.. എത്ര കേട്ടാലും മതി വരില്ല ഈ സ്വർഗീയ സംഗീതം !.

  • @abyponnus1562
    @abyponnus1562 2 года назад +127

    സത്യം പറഞ്ഞാൽ ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ മനസ്സിൽ അതിയായ സന്തോഷം ഉണ്ടാവുന്നു. ഞാൻ എനിക്ക് പഠിക്കുമ്പോൾ ഉണ്ടാവുന്ന stress avoid ചെയ്യുന്നത് ഇങ്ങനത്തെ പഴയ കാല ഓർമകളിലൂടെ ആണ്. 😘

  • @ashlyvarghese4431
    @ashlyvarghese4431 3 года назад +130

    ഈ പാട്ട് കേൾക്കുമ്പോൾ എനിക്കെന്റെ അമ്മച്ചിയെ ഓർമ്മവരുന്നു അമ്മച്ചിയോടൊപ്പംഉള കുസൃതിയും കളികളും നിറഞ്ഞ എന്റെ ബാല്യം ഇന്ന് പാവം ജീവിച്ചിരിപ്പില😔😔

  • @Sweetpea0109
    @Sweetpea0109 Год назад +14

    my grandma died at the start of this year (2024) and my world completely stopped. She used to always sing for her grandchildren but this song is the one i associated most with her. So many fond memories of her. Visiting India will never be the same without her. Although its inevitable, you can never truly be prepared for the death of a grandparent. I know shes in a better place and sometimes I can still hear her singing to me. Until we meet again, I love you forever ammachi💘

    • @AlfredXavierCT
      @AlfredXavierCT 11 месяцев назад +1

      Same thing happened to me.I miss my grandma too and my home.I am now in Canada and I want to go to our kerala.

  • @nahasthajudheen232
    @nahasthajudheen232 6 месяцев назад +33

    ഇതിന്റെ ക്ലൈമാക്സിൽ ആ കാളിങ് ബെൽ വീണ്ടും സെറ്റ് ചെയ്യുന്ന ആ സീൻ 🔥🥹😍

  • @shinoymichael8467
    @shinoymichael8467 3 года назад +97

    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    ഓമനേ നീ വരും
    നാളുമെണ്ണിയിരുന്നു ഞാൻ
    പൈങ്കിളീ മലർ തേൻ‌കിളീ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    (ആയിരം)
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ
    (ആയിരം)

  • @nas2441
    @nas2441 3 месяца назад +9

    നിങ്ങളുടെ മാതാപിതാക്കൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരെ സ്നേഹിക്കുക സന്തോഷിപ്പിക്കുക. അവർ പോയതിൽ പിന്നെ ഓർത്തു വിഷമിച്ചിട്ടു കാര്യമില്ല. They are the reason we are here in this world. ❤ ❤❤❤

  • @Kichuz97
    @Kichuz97 3 года назад +130

    3:35 എന്റെ ഓർമ്മയിൽ പൂത്തു നിന്നൊരു മഞ്ഞമന്ദാരമേ... എന്നിൽ നിന്നും പറന്നു പോയൊരു ജീവചൈതന്യമേ... 💕💕💕

    • @roslineginny4857
      @roslineginny4857 3 года назад +2

      👍👍👍👍❤

    • @ranjithperimpulavil2950
      @ranjithperimpulavil2950 2 года назад +5

      ഇതിലെ ഏറ്റവും മനോഹരമായ വരികൾ ❤❤

    • @pranilkv810
      @pranilkv810 2 года назад +4

      @@ranjithperimpulavil2950 ആ comment ഞാൻ ഇടാൻ ഇരിക്കുക ആയിരുന്നു.. ആ രംഗവും super

    • @abhilashvishwalvr3569
      @abhilashvishwalvr3569 2 года назад +2

      എനിക്കും ഏറ്റവും ഇഷ്ടം ഈ വരികൾ

    • @ranjithperimpulavil2950
      @ranjithperimpulavil2950 2 года назад +4

      ആ കഥയുടെ മുഴുവൻ സത്തയും ആ വരികളിൽ ഉണ്ട്‌. ഇത്രയും ഭാവ തീവ്രമായ വരികൾ ഇത്ര സിംപിൾ ആയിട്ട് ഉണ്ടാക്കുന്നത് ഒരു അപൂർവ്വമായ കഴിവാണ്. ബിച്ചു തിരുമലയും, ജെറി അമൽദേവും ചേർന്ന കൂട്ടുകെട്ട് 👍👍

  • @krishnanharihara
    @krishnanharihara 3 года назад +39

    ഈ പാട്ടിൽ വരുന്ന കിംഗ് ഷൂ മാർട് എന്ന കട ഇപ്പോഴും എറണാകുളത്തിലുണ്ട്......

  • @linithaathish2613
    @linithaathish2613 5 дней назад +1

    Ente Ammamma❤marichu poyii. Kuttikalam. 90kid aaya enikku nostalgia aaya song ❤from uk

  • @vijeshchembilode8709
    @vijeshchembilode8709 3 года назад +36

    വന്നു നീ വന്നു നിന്നു നീ എന്‍റെ ജന്‍മസാഫല്യമേ...ഉള്ളില്‍ തട്ടി നൊമ്പരപ്പെടുത്തുന്ന വരികള്‍...പഴയ കാലത്തിന്‍റെ നന്‍മയിലേക്ക് ഒന്നു കൂടിപോവാന്‍ കൊതിച്ചുപോവുന്നു...

  • @Thajudeen-Koya
    @Thajudeen-Koya 4 месяца назад +7

    എത്രയെത്ര ഹൃദയങ്ങളെ വേദനിപ്പിച്ച വരികളാണിത്. ഇപ്പോഴും വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ബിച്ചു തിരുമല, തന്റെ നെഞ്ചു പിടയുന്ന നൊമ്പരങ്ങളിൽ ചാലിച്ചെഴുതിയ വരികൾ. ചെറുപ്പത്തിൽ നഷ്ടപ്പെട്ട കുഞ്ഞനുജന്റെ ഓർമ്മകളും ഈ വരികളിൽ അദ്ദേഹം കോറിയിട്ടു. മരണപ്പെട്ടിട്ടും ഇതുപോലെയുള്ള ധാരാളം നഷ്ടസ്വപ്ന ഗാനങ്ങളിലൂടെ അദ്ദേഹം നമ്മുടെ ഹൃദയങ്ങളിൽ ഒരു കനലായ് നീറുന്നു.

  • @midhunmidhu7606
    @midhunmidhu7606 2 года назад +469

    Na താൻ കേസ് kod കണ്ടതിനു ശേഷം ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ?🤔
    അതോ ഞാൻ മാത്രം ഉള്ളുവോ 🫥

  • @sbrview1701
    @sbrview1701 Месяц назад +3

    എറണാകുളത്ത് ഉള്ളവർ ഡിസംബർ മാസം ഈ പാട്ട് കേൾക്കുമ്പോ ഉള്ള ഫീൽ 🥰
    ഹോ പറഞ്ഞറിയിക്കാൻ പറ്റില്ല ❤

  • @shaw5652
    @shaw5652 2 года назад +249

    Born in 2003. but loved with this vintage master piece

    • @_saraht_519
      @_saraht_519 2 года назад +18

      Same but born in 2006. Loving it also.

    • @shaw5652
      @shaw5652 2 года назад

      @@_saraht_519 ☺😊

    • @_saraht_519
      @_saraht_519 2 года назад

      @@shaw5652 😊

    • @ciniemagallery4881
      @ciniemagallery4881 2 года назад +7

      Born in 2002.love with almost all beautiful 90s songs😍. Especially kilukkam songs meenavenalil, kilukkil pambaram and adwaitham =mazhavilkothumbileri vanna,
      Kanneer poovinte
      Ponmurali oothum kaatte
      Poomaname
      All are favourite ❣️

    • @shaw5652
      @shaw5652 2 года назад

      @@ciniemagallery4881 😄

  • @prasadkuttan8262
    @prasadkuttan8262 2 года назад +45

    1000 വർഷങ്ങൾ കഴിഞ്ഞാലും പുതുമയോടെ കിട്ടുന്ന ആയിരം കണ്ണുമായ് ❤❤❤

  • @abhilashvishwalvr3569
    @abhilashvishwalvr3569 2 года назад +12

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്പ്പെടുന്ന പാട്ടാണിത്. ഇതിലെ എന്റെ ഓർമ്മയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ എന്നിൽ നിന്നു പറന്നു പോയ ജീവ ചൈതന്യമേ എന്ന വരികൾ ഒരുപാട് ഇഷ്ടം. ഈ ഒരു പാട്ടിനോട് ഉള്ള ഇഷ്ടം പിന്നെ ബിച്ചു തിരുമല എന്ന ഗാനരചയിതാവിനോട് ഉള്ള ആരാധന ആയി മാറി,, പിന്നെ എന്റെ ഗുരുനാഥൻ ആയി ഞാൻ അദ്ദേഹത്തെ കണ്ടു. എഴുത്തിനെ കുറിച്ച് പല സംശയങ്ങളും എനിക്ക് തീർത്തു തന്നത് അദ്ദേഹം ആയിരുന്നു. അദ്ദേഹത്തെ കണ്ടു വരുമ്പോൾ ഞാൻ കയ്യിൽ ഉമ്മ വെച്ചുകൊണ്ട് ഞാൻ അദ്ദേഹത്തോട് പറഞ്ഞു,,, ഈ കൈകൊണ്ട് അല്ലെ അങ്ങ് ആയിരം കണ്ണുമായ് എന്ന പാട്ട് എഴുതിയത്,,ആ പാട്ട് എന്റെ ജീവിതവുമായി ബന്ധം ഉള്ളതാണ്,,, ഇപ്പോളും ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്,,, പ്രണാമം ബിച്ചു തിരുമല സാർ,, ഗ്രേറ്റ്‌ ജെറി അമൽദേവ് sar, രാഗം ശങ്കരാഭരണം

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 месяца назад +2

    84 ഇൽ ഇറങ്ങുമ്പോ എനിക്ക് 14...വയസ്സ് അന്നും ഇന്നും ഈ ഗാനം ഹൃദയം നുറുങ്ങി കേൾക്കുന്നു... മനോഹരം സങ്കടം വരും... എല്ലാം ഇന്നലെ പോലെ ഓർക്കുമ്പോൾ വല്ലാത്തൊരു നൊമ്പരം...😢

  • @manish2077
    @manish2077 3 года назад +74

    Who is listening to this masterpiece in November 2021?

    • @royjoseph3774
      @royjoseph3774 3 года назад +1

      I guess you have problem because i don't think you like music

    • @lijojose6042
      @lijojose6042 3 года назад +1

      In December

    • @xounid
      @xounid Год назад

      Me, November 10 2023🦋

  • @Annamma_01
    @Annamma_01 2 месяца назад +4

    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ🤌🏼😍💛💛

  • @bijuej2569
    @bijuej2569 3 года назад +94

    80, 90 എന്റെ എല്ലാം യൗവനം ഈ സിനിമകൾ ജീവിതത്തിൽ മറുക്കുകയില്ല ആസ്വദിച്ച് ജീവി ജത്തിന്റെ ഓർമ്മ ദാരിദ്രം ദുഃഖം ഇതിനിടയിൽ കിട്ടുന്ന സന്തോഷം എങ്ങനെ മറക്കും

  • @meledy1048
    @meledy1048 2 года назад +17

    വേണ്ടപ്പെട്ടവർക്ക് വേണ്ടി ആയിരം കണ്ണുണ്ടാകുന്നു അതിന്റെ അർത്ഥം എത്രകണ്ടാലും മതിവരുന്നില്ല എത്ര സുന്നരമായ പാട്ട് എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം. ഒരു നല്ല സൃഷ്ട്ടി.

  • @maneeshmanu3685
    @maneeshmanu3685 2 года назад +13

    ഇനിയുള്ള കാലം റീമേക്ക് കളുടെ ആണ്, 80s, 90s ലേ ഹിറ്റുകൾ റീമേക്ക് ചെയ്യും, അതുകണ്ട് അതുകേട്ട് പുതിയ തലമുറ ഒറിജിനൽ തേടി വരും, 90s ലേക്ക് എൻ്റെ പ്രിയപ്പെട്ട സഹോദരങ്ങളെ സ്വാഗതം ചെയ്യുന്നു, welcome to 90s by maneesh

  • @melvincyril
    @melvincyril 5 месяцев назад +9

    I hear this song with lot of pain... ...I couldn't see my grandma lastly as I was on military duties....
    Meet you in heaven...love you & miss you sooo much ....

    • @LA-oo6gj
      @LA-oo6gj 4 месяца назад

      I couldn't either

  • @nilinsamuel6676
    @nilinsamuel6676 2 года назад +23

    *ന്നാ താൻ കേസ് കൊട് സിനിമയിൽ ഈ പാട്ട് വീണ്ടും കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ..... ഒരിക്കലും*
    *മരിക്കാത്ത പാട്ട്....* 😍😍

  • @rayinri
    @rayinri 2 года назад +30

    മലയാളത്തിൽ ഇറങ്ങിയ ഏറ്റവും ഇമോഷണൽ ആയ പാട്ട്

  • @bijilal9881
    @bijilal9881 2 года назад +15

    എന്റെ ഓർമയിൽ പൂത്തുനിന്നൊരു മഞ്ഞമദാരമേ.. എന്നിൽ നിന്നും പറന്നു പോയൊരു ജീവ ചെയ്തന്യമേ ""
    ഇപ്പോൾ ഇതൊരു റൊമാന്റിക് സോങ് ആയി ആളുകൾ തിരഞ്ഞെടുത്തപ്പോൾ അന്നും ഇന്നും പലർക്ക് പലരെയും നഷ്ടപെട്ട വിരഹം ആയിരുന്നു 🫰🏻

  • @jowthykrishnan6688
    @jowthykrishnan6688 2 года назад +55

    എല്ലാ മതസ്ഥരെയും ഈസ്റ്ററിലേക്ക് കൊണ്ട് പോകുന്ന ഗാനം

  • @ansih8502
    @ansih8502 Год назад +9

    നമ്മുടെ മാതാപിതാക്കൾ എന്ത് ഒരു ചെറിയ ആഗ്രഹം പറഞ്ഞാലും നമുക്ക് പറ്റുന്നത് ആണെങ്കിൽ നമ്മൾ അത് സാധിച്ച് കൊടുക്കുക എന്റെ ഉമ്മി മരിക്കുന്നതിന്റെ തലേന്ന് വരെ ബീച്ചിൽ പോകണം ആ കടൽ മണ്ണിൽ കൂടി നടക്കണം എന്നൊക്കെ പറഞ്ഞ് എനിക്ക് +2 model exam ആയോണ്ട് Sunday പോകാമെന്ന് കരുതി ആ പറഞ്ഞതിന്റെ പിറ്റേന്ന് രാത്രി ഉമ്മി മരിച്ചു (2020 February 17 ന്) എന്റെ ഉമ്മിയുടെ ഇഷ്ടപ്പെട്ട നിറം ആയിരുന്നു മഞ്ഞ . ഈ പാട്ട് എപ്പോൾ കേട്ടാലും ഞാൻ ഓർക്കും എന്റെ മഞ്ഞമന്ദാരത്തെ ഒന്നൂടി കാണാൻ പറ്റിയെങ്കിൽ ഒരു ദിവസം എങ്കിലും ഒരുമിച്ച് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്.....

  • @renjithm3790
    @renjithm3790 2 года назад +9

    ഇത്രയും വേദനിപ്പിച്ച ഒരുസിനിമ വേറെ ഇല്ല

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 3 года назад +41

    ആദരാഞ്ജലികൾ ബിച്ചു തിരുമല 🌷🌹

  • @Mallikashibu691
    @Mallikashibu691 Месяц назад +1

    നോക്കെത്താ ദൂരത്തു കണ്ണും നട്ടു ❤️ഒരിക്കലും മറക്കാത്ത സിനിമ ❤️ ഒരിക്കലും മറക്കാത്ത പാട്ട്. എവിടെയെങ്കിലും ഇരുന്ന് എപ്പോഴെങ്കിലും ഒക്കെ പാടുന്നുണ്ടാവാം. ഞാൻ കേൾക്കുന്നു ഉണ്ട്, അങ്ങകലെ ആണെങ്കിലും ❤❤

  • @vijaystepen
    @vijaystepen 2 года назад +45

    3:35🥰
    എന്റെ ഓർമയിൽ പൂത്തുനിന്നൊരു മഞ്ഞമന്ദാരമേ...
    എന്നിൽ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ.....🎶🎶
    അരെ....വാ❤️😍
    My Favorite part😇😪

  • @niyasnajoom
    @niyasnajoom 3 года назад +87

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് പാട്ടുകൾ
    1 . ഈ പാട്ട്
    2.വെണ്ണിലാ ചന്ദനകിണ്ണം

    • @123miri
      @123miri 3 года назад +5

      Both are the same raga🤩
      Chances are, you are attracted to songs from Raga shankarabharanam.
      Look up for more!

    • @muhammedsahal322
      @muhammedsahal322 Год назад

      And starboy by weekend 🎉

  • @baijujoseph4493
    @baijujoseph4493 2 года назад +13

    മൂന്നാം ക്ലാസിൽ പഠിച്ചപ്പോൾ കണ്ട സിനിമ പാട്ട് കേട്ടപ്പോൾ പഴയ കാലത്തേക്ക് പോകുന്നതു പോലെ

  • @heeraanokhi3036
    @heeraanokhi3036 5 дней назад +2

    അമ്മുമ്മയായിരുന്നു എൻ്റെ ലോകം❤

  • @anujareji7477
    @anujareji7477 2 года назад +15

    മനുഷ്യൻ ഉള്ളടത്തോളം കാലം ഈ പാട്ടുകളും ഉണ്ടാവും ❤️

  • @Aparna_Remesan
    @Aparna_Remesan 2 года назад +55

    തുടക്കത്തിലേ background തന്നെ ഭയങ്കര feel ആണ്.❣️❤️😀നാദിയയുടേ കരിയറിലേ തന്നെ മികച്ച കഥാപാത്രം ആണ് ഗേളി മാത്യു.😍

    • @bncreations413
      @bncreations413 Год назад

      ruclips.net/video/ru0xav338FQ/видео.html

  • @midhunmohan6802
    @midhunmohan6802 8 месяцев назад +3

    ലോകം ഉള്ളിടത്തോളം കാലം ഉള്ള സൂപ്പർ ഹിറ്റായ ഗാനം , പഴയ കാല നൊസ്റ്റാൾജിയ തുളുമ്പുന്ന സീനുകൾ ഉള്ള ഗാനം

  • @rakesh44535
    @rakesh44535 Год назад +34

    I don't know Malayalam....but i feel only GOD can create such heart touching melodies ❤

  • @rakheshkumar8790
    @rakheshkumar8790 2 года назад +27

    എന്നും എന്നും കേട്ടു കൊണ്ടിരിക്കും... സിനിമയും അതി മനോഹരം... കാത്തിരിപ്പിൻ്റെ മധുരം പ്രതീക്ഷിക്കുന്ന ശ്രീകുമാറും അമ്മമ്മയും

  • @miss_nameless9165
    @miss_nameless9165 Год назад +36

    "എന്റെയോർമ്മയിൽ പൂത്തുനിന്നൊരു
    മഞ്ഞമന്ദാരമേ....
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ...."😰🤗❤️

    • @arunmathew5149
      @arunmathew5149 Год назад

      ഇതിലെ ഏറ്റവും പ്രിയപ്പെട്ട വരികൾ 😢

    • @anandpraveen5672
      @anandpraveen5672 3 месяца назад

      aa vari kelkanulla sakthiyilla😢😢😢😢

  • @achuachu-ml1hj
    @achuachu-ml1hj 3 месяца назад +3

    ഈ പാട്ട് കേൾക്കുമ്പാ അമ്മയും, ചിറ്റയെയും ഓർമ്മ വരുന്നു രണ്ടു പേരും ഇന്ന് ജീവിച്ചിപ്പില്ലാ😔💔

  • @beee7941
    @beee7941 28 дней назад +1

    നോസ്റ്റാൾജിയ പഴയ കാലം ഓർമ്മ വരുന്നു♥️

  • @rekhaantony8109
    @rekhaantony8109 9 месяцев назад +13

    മരിച്ചതിനു ശേഷം അമ്മമ്മയെ മിസ്സ്‌ ചെയ്ത് ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ എന്നെ പോലെ 😔

  • @arunmathew5149
    @arunmathew5149 Год назад +6

    എൻ്റെ ഓർമ്മയിൽ പൂത്ത് നിന്നൊരു മഞ്ഞ മന്ദാരമെ എന്നിൽ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ ഈ വരികൾ നമ്മളെ മറ്റൊരു ലോകത്തേക്ക് ആണ് കൂട്ടി കൊണ്ട് പോകുന്നത്

  • @lakshmijesan9442
    @lakshmijesan9442 Год назад +5

    എനിക്ക് എന്റെ കുടുംബത്തിലെ എല്ലാവരെയും വളരേ ഇഷ്ടമാണ് ഒരാളെ മാത്രം പറയാൻ വയ്യ അത്രയ്ക്ക് സ്നേഹമാണ് എല്ലാവരോടും 😍😍😍😍😍🥰🥰🥰🥰👍

  • @vyshaklm1048
    @vyshaklm1048 4 месяца назад +6

    One of the classic songs. I was born in 2000, but this song hits differently. I can't finish this movie without tears, especially that climax bell-fixing scene. 🥹

  • @funnyguys7563
    @funnyguys7563 Год назад +17

    കുട്ടിക്കാലത്ത് വേനലവധിക്ക് അമ്മയുടെ വീട്ടിൽ പോയി നിൽക്കുന്നത് കുളത്തിൽ കുളിക്കുന്നത് അമ്മൂമ്മ പുറകെ വടിയുമായി വരുന്നത് എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു ഒരുപാട് മിസ്സ് ചെയ്യുന്നു അമ്മൂമ്മ

  • @udhayankumar9862
    @udhayankumar9862 9 месяцев назад +146

    2024ഏപ്രിൽ 25നു ശേഷം കേൾക്കുന്നവർ ഉണ്ടോ

  • @veenasuji8142
    @veenasuji8142 2 года назад +39

    💚എന്റെ ഓർമയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ എന്നിൽ നിന്നും പറന്നു പോയൊരു ജീവ chaithanyame

    • @subashms6864
      @subashms6864 2 года назад

      ❤️❤️❤️❤️❤️

  • @pondfish_
    @pondfish_ 4 дня назад +1

    "My kitten had an accident or was attacked by an animal. He was lying dead at the edge of the road. He had faced a severe threat once before, and I saved him. But today, I wasn’t there to protect him. I had to dig a grave for him today. I miss him." I dedicate this song for him.

  • @dp6566
    @dp6566 8 месяцев назад +3

    കുട്ടികാലത്ത് അമ്മയുടെ വീട്ടിൽ പോകുമ്പോൾ ഈ പാട്ട് റേഡിയോയിൽ കേൾക്കാമായിരുന്നു.. ഇപ്പൊ ഈ പാട്ട് കേൾക്കുമ്പോൾ അവിടെ പോയിനിന്ന aa കാലഘട്ടം ഓർമ്മവരുന്നു.. 😢

  • @simonabraham358
    @simonabraham358 2 года назад +51

    no cell phones..tv was still a luxury back then.. can kids of these days think of such a time.. we were still happy and very content those days with what we had.. were did that time disappear..i want it back badly😩😩

  • @salilsalam6484
    @salilsalam6484 3 года назад +21

    നിദ്രാ വിഹീന രാത്രികളിൽ അവളെ ഓർത്ത് കണ്ണടച്ചിരുന്നു വീണ്ടും വീണ്ടും കേൾക്കുമ്പോൾ മനസ്സിനെ കരയിക്കുന്ന ഇഷ്ട നൊമ്പര ഗാനം..... 🙏ബിച്ചു തിരുമലയ്ക്കും .... ജെറി അമൽ ദേവിനും.... പിന്നെ ഓർമ്മളുടെ തീരങ്ങളെ തഴുകി ഒഴുകി കൊണ്ടിരിക്കുന്ന ആ കടലിലെ തിരമാല കൾക്കും....

  • @sreeragssu
    @sreeragssu 3 года назад +30

    എന്റെ ഓർമയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ.... എന്നിൽ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ ... 💔💔

  • @Shijukottayam007
    @Shijukottayam007 2 года назад +10

    ഈ പാട്ടും ,അത് പോലെ .. മേലെ മേലെ മാനം നീളെ മഞ്ഞിൻ കൂടാരം.... ഈ രണ്ടു പാട്ടും മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ച ഒരു ജെറി അമൽദേവ് മാജിക്കൽ കമ്പോസിങ് ആണ്♥️

  • @acpappu
    @acpappu 3 года назад +11

    കാതിന് ഇത്രമേൽ ഇമ്പം നൽകുന്ന വിരളം ചില ഗാനങ്ങളിൽ ഒന്ന്.

  • @theknighttemplar8177
    @theknighttemplar8177 Год назад +13

    എന്തോ നഷ്ട്ടപെട്ടു, ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന തോന്നലും 🥺

  • @rinshadhr8948
    @rinshadhr8948 4 месяца назад +30

    2025 ll ee song kelkkunavar undo❤😊

  • @shibur285
    @shibur285 Год назад +5

    എന്റെ ഇഷ്ട ഗാനം.. അന്നൊക്കെ സിനിമ യഥാർത്ഥ ജീവിതത്തോട് ചേർന്ന് നില്കുന്നതായിരുന്നു.. പാട്ടുകൾ ആ സിനിമയുടെ ആത്മാവായിരുന്നു.. ഇന്നാകട്ടെ എങ്ങനെങ്കിലും കുറച്ചു നാൾ ഓടി ചിലവാക്കിയ കാശ് കിട്ടിയാൽ മതി.. കഥയും വേണ്ട പാട്ടും വേണ്ട..😢😢

  • @sarathsivan164
    @sarathsivan164 2 года назад +25

    ഈ പാട്ടുകളൊക്കെ കേൾക്കുന്നതിനോടൊപ്പം ഇതിലെ കമെന്റുകൾ വായിക്കാനും നല്ല ഫീൽ ആണ്

  • @aravindhrajgowda2446
    @aravindhrajgowda2446 Год назад +9

    நான் சின்ன வயசுல கேட்டது. திரும்பக் கேட்கும் போது திரும்ப சின்ன வயசுல என்ன பாத்துங்குட்ட ஆச்சி ஞாபகம் வராங்க😢.. ❤

  • @subinsubi5583
    @subinsubi5583 2 года назад +6

    ഇ പാട്ട് കേൾക്കുമ്പോൾ എനിക്ക് എൻ്റെ അമ്മാമയെ ഓർമ്മ വരുന്നു സ്കുൾ വിട്ട് വരുമ്പോൾ എന്നും ദുരദർശനിൽ ചിത്ര ഗീതത്തിൽ ഇപാട്ട് കേൾക്കുമായിരുന്നു അമ്മാമ ഇപ്പോഴും ജിവിച്ചിരിക്കുന്നുണ്ട്

  • @jozu._
    @jozu._ Год назад +3

    ഈ പാട്ടിൻ്റെ വരികളിൽ തന്നെ ഈ സിനിമ മൊത്തമായി വർണിച്ചിരികുന്നൂ 💝

  • @Vishnupriyaov-y6d
    @Vishnupriyaov-y6d 5 месяцев назад +1

    ഈ പാട്ട് കേൾക്കുമ്പോൾ കുട്ടികാലം ഓർമ വരും അത്രയും നല്ല നിമിഷം നമ്മൾ ഒരു സങ്കടത്തോടെ ഓർക്കും 😢😊😇 ❤ ഇപ്പോൾ ഞാൻ എന്റെ മോൾ കളിച്ചു നടക്കുന്നത് കണ്ടു സന്തോഷത്തോടെ കാണുന്നു 😇❤😊😊😊

  • @getbackcau
    @getbackcau 26 дней назад +10

    2025 kelkunnavar varuu

  • @HuaweiXimpin
    @HuaweiXimpin 6 месяцев назад +3

    എൻറെ ഓർമ്മയിൽ പൂത്തു നിന്നൊരു മഞ്ഞ .......
    എന്നിൽ നിന്നും പറന്നു പോയൊരു ജീവ...... ആയിരം....

  • @gokulbr3010
    @gokulbr3010 2 года назад +10

    ഈ കാലത്തു ജനിച്ച ഞാൻ ഭാഗ്യവാൻ ആണ് സൂപ്പർ മെലഡി

  • @ambro7979
    @ambro7979 3 года назад +33

    Ente ammachiku etavum ishtamulla song anu ith..ammichi padi thudangumbo njn urangum...njn ith padarund epolum ente ullil..swargathil irunnu ammachi kelkan...kannu nirayatha oru day polum illa..enikariyilla..I miss my ammachi..aa Kai onnu thodan ini enikennu patum...

  • @jaz_shl
    @jaz_shl 2 года назад +57

    Full lyrics:
    ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍
    എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍‌കിളീ
    പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ
    ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍
    എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍‌കിളീ
    പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    പൈങ്കിളീ മലര്‍ തേന്‍‌കിളീ
    വെയില്‍ വന്നുപോയതറിഞ്ഞില്ലാ
    പൈങ്കിളീ മലര്‍ തേന്‍‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    വെയില്‍ വന്നുപോയതറിഞ്ഞില്ലാ
    ഓമനേ നീ വരും
    നാളുമെണ്ണിയിരുന്നു ഞാന്‍
    പൈങ്കിളീ മലര്‍ തേന്‍‌കിളീ
    വന്നു നീ വന്നു നിന്നു നീയെന്റെ
    ജന്മ സാഫല്യമേ
    വന്നു നീ വന്നു നിന്നു നീയെന്റെ
    ജന്മ സാഫല്യമേ
    ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍
    എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍‌കിളീ
    പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
    പൈങ്കിളീ മലര്‍ തേന്‍‌കിളീ
    പൈങ്കിളീ മലര്‍ തേന്‍‌കിളീ
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
    പൈങ്കിളീ മലര്‍ തേന്‍‌കിളീ
    എന്‍‌റെ ഓര്‍മയില്‍ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നില്‍ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ
    ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍
    എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍‌കിളീ
    പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ
    പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ..

  • @abyponnus1562
    @abyponnus1562 2 года назад +17

    ആ പഴയ കാലം ഒന്ന് തിരിച്ചു വന്നിരുന്നേൽ

  • @arshanashana5396
    @arshanashana5396 2 года назад +9

    പണ്ടൊക്കെ ഈ സോങ് കേക്കുമ്പോ നദിയാ ഓർമ വന്നിരുന്നു.. ഇപ്പൊ സുമലത ടീച്ചറെ ഓർമ വരുന്നു 😂😍

  • @fathimifathi7016
    @fathimifathi7016 16 дней назад +11

    2025 കാണാൻ വന്നവർ ഉണ്ടോ.

  • @nahasthajudheen232
    @nahasthajudheen232 Год назад +1

    ഫാസിൽ സാർ, താങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു എനിക്ക്. താങ്കളുടെ ഒരു നല്ല തിരിച്ചു വരവിനു വേണ്ടി ഇന്നും ആത്മാർഥമായി ആഗ്രഹിക്കുന്നു. ഫാസിൽ സാർ ♥️♥️♥️♥️

  • @princerocha4195
    @princerocha4195 2 года назад +33

    ഞാൻ ഏറ്റവും കൂടുതൽ സ്നേഹിചിരിന്നതു എൻ്റ എൻ്റ grandmaye അണ്. കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വില അറിയില്ല