Olathumbathirunnooyaladum | Pappayude Swantham Appoos | Shobana | Master Badusha

Поделиться
HTML-код
  • Опубликовано: 14 дек 2020
  • Song : Olathumpathirunnuyalaadum...
    Movie : Pappayude Swantham Appoos [ 1992 ]
    Director : Fazil
    Lyrics : Bichu Thirumala
    Music : Ilayaraja
    Singer : S Janaki
    ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ
    എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ
    വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
    എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ
    ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
    പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍കുടമേ ഹോയ് [ ഓലത്തുമ്പത്തിരുന്നൂ ]
    കുരുന്നു ചുണ്ടിലോ പരന്ന പാല്‍ മണം
    വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും
    നുറുങ്ങു കൊഞ്ചലില്‍ നിറഞ്ഞൊരമ്മയും
    ഒരമ്മ തന്‍ മനം കുളിര്‍ന്ന ഹാസവും
    ആനന്ദ തേനിമ്പ തേരില്‍ ഞാനീ
    മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ
    ഓലത്തത്തേ ഞാനും നിന്നോടൊപ്പം
    ചാഞ്ചക്കം ചാഞ്ചക്കം ചാടിക്കോട്ടെ
    പൂങ്കവിള്‍ കിളുന്നില്‍ ഞാന്‍ ചാന്തു കൊണ്ടു ചാര്‍ത്തിടാം
    എന്നുണ്ണിക്കെന്‍ ചൊല്ലും കണ്ണും കൊണ്ടാപത്തൊന്നേറ്റിടാതിടാന്‍
    [ ഓലത്തുമ്പത്തിരുന്നൂ ]
    സരസ്വതീവരം നിറഞ്ഞു സാക്ഷരം
    വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം
    അറിഞ്ഞു മുന്‍പനായ് വളര്‍ന്നു കേമനായ്
    ഗുരുകടാക്ഷമായ് വരൂ കുമാരകാ
    അക്ഷരം നക്ഷത്രലക്ഷമായാല്‍
    അച്ഛനെക്കാള്‍ നീ മിടുക്കനായാല്‍
    നാളത്തെ നാടിന്റെ നാവു നീയേ
    മാനത്തോടമ്മയിന്നമ്മയായേ
    ഏതു ദേശമാകിലും ഏതു വേഷമേകിലും
    അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ
    [ ഓലത്തുമ്പത്തിരുന്നൂ ]
  • КиноКино

Комментарии • 3 тыс.

  • @user-lb6dk5dx3t
    @user-lb6dk5dx3t 18 дней назад +326

    2024 ജൂണിൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ? 🥰

  • @aneesani3836
    @aneesani3836 3 года назад +10333

    ജീവിതത്തിലെ ഏറ്റവും നല്ല കാലം ഏതെന്നു ചോദിച്ചാൽ ഒരേ ഒരു ഉത്തരം മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലം അവരോടൊപ്പം ഉള്ള കാലം......❤

  • @girishgirishneelathum1451
    @girishgirishneelathum1451 2 года назад +400

    എന്താ ഫീൽ ഇൗ പാട്ടിന് 😌 അമ്മയെ സ്നേഹിക്കുന്ന മക്കൾ അടിച്ചെ ലൈക്ക് 😊 അമ്മ + ദൈവം 🙏🙏By അച്ചു കുട്ടി.

  • @ramyarajesh1462
    @ramyarajesh1462 2 месяца назад +172

    2024 കേൾക്കുന്നവർക്കു ഇവിടെ വരാം

  • @craftideas9175
    @craftideas9175 3 года назад +4789

    അമ്മയില്ലെങ്കിൽ പിന്നെ നമ്മളൊക്കെ ജീവിച്ചിരുന്നിട്ട് ന്ത് കാര്യം.....😍🥰😔

  • @sobhishobi1834
    @sobhishobi1834 3 года назад +3032

    അമ്മ യോടൊപ്പം അച്ഛനോടൊപ്പം ഉള്ള കാലം അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം

  • @macbeth3679
    @macbeth3679 2 года назад +400

    എന്തിനാണ് എന്ന് അറിയത്തില്ല ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുവാ
    Amma🥰

    • @ArunKumar-ok6hw
      @ArunKumar-ok6hw 9 месяцев назад

      അമ്മ കൂതി

    • @jaisonjose6847
      @jaisonjose6847 7 месяцев назад +1

      ​@@ArunKumar-ok6hwenthu myren aado

    • @Viishnujithhd
      @Viishnujithhd 6 месяцев назад +3

      ​@@ArunKumar-ok6hwഇവന്റെ തള്ള ഏതോ പെഴച്ചവൾ ആണ് ഉറപ്പ്

    • @SureshKumar-ni3ix
      @SureshKumar-ni3ix 3 месяца назад

      Amma I love you❤️❤️❤️❤️❤️❤️❤️❤️❤️😘💜💜💜💜💜💜💜💜💜💜💜💜💜💜💜😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘amma😘😘😘😘😘😘amma❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤acha❤❤❤❤❤❤

  • @lynasunulyna7359
    @lynasunulyna7359 Год назад +567

    അമ്മ ആയതിനു ശേഷം കേൾക്കുമ്പോൾ വല്ലാത്ത സുഖം ആണ് മോനോടൊപ്പം 🥰😘😘

    • @priyankajohny
      @priyankajohny Год назад +2

      Meee tooo

    • @suryaratheesh1732
      @suryaratheesh1732 Год назад +7

      ശെരിയാണ് എന്റെ മോൻ വന്നതിനു ശേഷം എന്നും കേൾക്കും ❤️❤️❤️

    • @dhanasreet8367
      @dhanasreet8367 11 месяцев назад

      ​@@priyankajohnyg vv se kya 1:51 ok ५

    • @amalamary6079
      @amalamary6079 11 месяцев назад

      Yaaa

    • @vinayakan6405
      @vinayakan6405 7 месяцев назад

      Hehe 😅

  • @resnap6023
    @resnap6023 3 года назад +5034

    ശോഭന ചേച്ചിയെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്‌ ചെയ്യണം 😜

    • @ladlyks1451
      @ladlyks1451 3 года назад +13

      Here are some 3rd century ones in

    • @vaizkteetee5504
      @vaizkteetee5504 3 года назад +3

      Pplkj🤥😐🤥😐🙏
      00😑🤣

    • @dayanandpb8511
      @dayanandpb8511 3 года назад +44

      ഇതുപ്പോലൊരു സുന്ദരി ഇൻഡ്യൻ സിനിമയിൽ ഇല്ല

    • @melvinjoseph2697
      @melvinjoseph2697 3 года назад +4

      Haters indo ayinnu

    • @Kannur_kkaran37
      @Kannur_kkaran37 3 года назад +6

      @@melvinjoseph2697 ath ninakk aayirikkum

  • @unnikrishanp9051
    @unnikrishanp9051 3 года назад +4578

    ഏതുദേശമാകിലും ☺️ ഏതുവേഷമേകിലും 😚 അമ്മതന്നമ്മിഞ്ഞപ്പാലിൻ്റെ മാധുര്യം കാത്തിടേണമേ 😍😍😍
    വരികൾ ✍️👌👌👌

  • @viralcuts4504
    @viralcuts4504 10 месяцев назад +279

    ഏതു ദേശമാകിലും ഏതു വേഷമേകിലും
    അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ...❤

    • @user-rx4he2hx2r
      @user-rx4he2hx2r 6 месяцев назад +1

      ☺💗beautiful song

    • @vishnuprasad5043
      @vishnuprasad5043 5 месяцев назад

      @@user-rx4he2hx2r kko

    • @sreejithsartdiary7328
      @sreejithsartdiary7328 Месяц назад +1

      Those lines are so deep and intense ❤

    • @gopikakr3466
      @gopikakr3466 Месяц назад

      Vbjnk🙋🏻‍♀️n🙋🏻‍♀️🙋🏻‍♀️llkñbnnapoqp9psaleppddeqjuwiqqq😊qwq🙆🏻‍♂️w3🧐weiw eq eq 👏🏻💍so2w oi 😎😋😃 ​@@user-rx4he2hx2r

  • @meghaprasad3052
    @meghaprasad3052 Год назад +160

    എന്റെ അമ്മ എന്നെ ഉറക്കിയിരുന്ന പാട്ടാണ്..ഇന്ന് ഞാനും ഒരു അമ്മ ആകാൻ പോകുന്നു..ഇത് കേൾക്കുമ്പോൾ ഉള്ള ഫീൽ വളരെ വലുതാണ്😍

    • @jefin900
      @jefin900 Год назад +3

      Happy motherhood...

    • @arunraju7123
      @arunraju7123 Год назад +2

      ദൈവം സർവ്വ മംഗളങ്ങളും ഉണ്ടാക്കട്ടെ 😘😘😘

    • @vinayakan6405
      @vinayakan6405 7 месяцев назад

      Ippo Amma aayille

    • @faisalkp8710
      @faisalkp8710 5 дней назад

      😍😍❤️❤️

  • @Zulusulu
    @Zulusulu 3 года назад +3801

    ഈ പാട്ട് പാടാത്ത അമ്മമാര് ഉണ്ടാവില്ല 💞
    ഇത്ര മനോഹരമായ വരികൾ എഴുതിയ ബിച്ചു തിരുമല 🙏🙏

    • @jithinsukumaran4191
      @jithinsukumaran4191 3 года назад +45

      എന്റെ അമ്മ പാടിയിട്ടില്ല..

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +33

      എന്റെ അമ്മ പാടിയിട്ടില്ല 😆

    • @Zulusulu
      @Zulusulu 3 года назад +5

      @@angrymanwithsillymoustasche 🙄🙄

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +22

      @@Zulusulu പക്ഷേ എന്റെ ചേച്ചി പാടിത്തന്നിട്ടുണ്ട് 😄😄

    • @Zulusulu
      @Zulusulu 3 года назад +18

      @@angrymanwithsillymoustasche ചേച്ചി എങ്കിലും പാടിത്തന്നിട്ടുണ്ടല്ലോ അതു മതി 👍😝

  • @paulthomas6420
    @paulthomas6420 3 года назад +2107

    മമ്മൂട്ടിക്കും മോഹലാലിനും ഇത്രയും ചേരുന്ന മറ്റൊരു നായികയും....ലോകത്തിൽ ഇല്ല

  • @manoj.m1508
    @manoj.m1508 2 года назад +64

    ഇനിയും ജീവിക്കാൻ തോന്നുന്നു.... ഇതുപോലുള്ള കാലഘട്ടത്തിൽ❤️

  • @akhilasyamkumar7359
    @akhilasyamkumar7359 4 месяца назад +183

    2024 കേൾക്കുന്നവർ ഉണ്ടോ 😊

  • @poojaashok6751
    @poojaashok6751 3 года назад +1816

    അക്ഷരം നക്ഷത്രലക്ഷമായാല്‍
    അച്ഛനെക്കാള്‍ നീ മിടുക്കനായാല്‍
    നാളത്തെ നാടിന്റെ നാവു നീയേ
    മാനത്തോടമ്മയിന്നമ്മയായേ
    ഏതു ദേശമാകിലും ഏതു വേഷമേകിലും
    അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ...❤️

    • @beenams8285
      @beenams8285 3 года назад +8

      ❤️

    • @devusmedia4942
      @devusmedia4942 3 года назад +21

      എത്ര നല്ല വരികൾ ...😍

    • @dhyanrahul8808
      @dhyanrahul8808 3 года назад +17

      Enna lines analle.. Ohooo.... Onnum parayanillaa...

    • @insane5426
      @insane5426 3 года назад +2

      @@devusmedia4942 hi

    • @joyjose7580
      @joyjose7580 3 года назад +2

      Ponnnusey super ayyyitto....dilouge

  • @amal_b_akku
    @amal_b_akku 3 года назад +3283

    കേട്ട് കേട്ട് ഇപ്പോളും മതിയാകാത്തവരുണ്ടോ 👌🥰
    Superb song🔥

  • @sreejithpr6818
    @sreejithpr6818 3 года назад +350

    സ്വന്തം അമ്മയുടെ യഥാർത്ഥ സ്നേഹവും ചൂടും അറിഞ്ഞ വ്യക്തികൾക്ക് മാത്രമേ ഈ പാട്ടിന്റെ അർത്ഥം അറിയാൻ കഴിയുള്ളൂ.
    എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🕉️🕉️🕉️

  • @AJMALSfamily
    @AJMALSfamily Месяц назад +111

    2024may ilum kelkunnavar undo

  • @muhammedkunjutty2807
    @muhammedkunjutty2807 3 года назад +1827

    മാതാപിതാക്കളുടെ കൂടെ കുട്ടിക്കാലത്തുള്ള ആ ജീവിതം സ്വർഗ്ഗ തുല്യമാണ് ... തിരിച്ചു കിട്ടാത്ത ആ സ്വർഗ്ഗ ജീവിതം ഓർമ്മകൾ മാത്രം

  • @sujithv2521
    @sujithv2521 3 года назад +2968

    പപ്പയുടെ സ്വന്തം അപ്പൂസ് മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍👍

  • @sunishas972
    @sunishas972 2 года назад +114

    രണ്ടര വയസുള്ള എന്റെ മോനെ ഉറക്കാൻ ഞാൻ പാടി കൊടുക്കുന്ന പാട്ടുകളിൽ ഒന്നാണ് ഇത് 😍 ഞാൻ പാടുന്നത് കേട്ട് ഈ പാട്ടിന്റെ ആദ്യത്തെ നാലുവരി അവൻ പാടാൻ തുടങ്ങി ❤

    • @sunishas1459
      @sunishas1459 2 года назад +5

      ഇപ്പോഴും അവൻ ഈ പാട്ട് കേട്ട് കിടക്കുന്നു ( 25-5-2022 : 11.02pm)

    • @ranics8884
      @ranics8884 2 года назад +4

      ഒരു വയസ്സുള്ള എന്റെ കൊച്ചുമോൾക്ക് വലിയ ഇഷ്ടമാണ് ഈ പാട്ട്. ഞാൻ പാടി തീരുന്നതു വരെ മിണ്ടാതെ കിടക്കും.

    • @sunishas1459
      @sunishas1459 2 года назад +4

      @@ranics8884 ആഹാ 🥰🥰 ഒട്ടുമിക്ക കുഞ്ഞുങ്ങൾക്കും ഈ സോങ് ഇഷ്ടാ

    • @aizalishwa4764
      @aizalishwa4764 2 года назад +2

      😂😂💞❤

    • @RoseMary-kk1se
      @RoseMary-kk1se 2 года назад +3

      Ente monum ithu ketanu urangunae... 2.5 years kyinju

  • @kannanragam7775
    @kannanragam7775 4 месяца назад +9

    അമ്മയെന്ന വലിയ സ്വത്ത് പോയപ്പോൾ ആണ് ഈ പാട്ടിൻ്റെ ഒക്കെ അർത്ഥം ഒന്ന് കൂടി നെഞ്ചില് വിങ്ങുന്നു.മിസ്സ് u mummy........❤❤❤😢😢😢

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +564

    ഇറങ്ങിയിട്ട് ഇത്രേ കൊല്ലം ആയി ഇന്നും ഇതു കേൾക്കാൻ ആളുണ്ട് അതാണ് നല്ല കലാകാരൻമാരുടെ (കലാക്കാരിയുടെയും )റൈഞ്ജ് 🔥🔥🔥🔥 ഫഹദ് ഇക്കാന്റെ അത്യാ സിനിമ

    • @magiccup459
      @magiccup459 3 года назад +4

      ഇതോ??
      ഇതിലെവിടെ ഫഹദ്?

    • @shemnadm6468
      @shemnadm6468 3 года назад +3

      Ethil kakka poocha enna songil oru kutti aayi fahad und

    • @dreammaker647
      @dreammaker647 3 года назад

      ഇതിലൊ......? 🤔😯

    • @unnisukumaran8276
      @unnisukumaran8276 3 года назад +11

      @@shemnadm6468 അതിലൊന്നും അല്ല മമ്മൂക്കയുടെ മകൻ കുപ്പിഗ്ലാസുകൾ ഉടക്കുന്ന സീനിൽ ശബ്ദം കേട്ടു വരുന്ന കുട്ടികളിൽ ഒരാൾ..

    • @likierisnastories5001
      @likierisnastories5001 3 года назад

      Und

  • @kunjachikunjachi6898
    @kunjachikunjachi6898 3 года назад +633

    ഈ പാട്ട് കേൾക്കുമ്പോൾ എപ്പോളും സങ്കടമാണ്....
    ഓർമ്മയുറക്കുന്നതിന് മുൻപേ മരിച്ചു പോയ അമ്മയെ കുറിച്ച് ഓർക്കുവാൻ ഒന്നുമില്ലാത്തവന്റെ വേദന...

  • @gargitskrishna3168
    @gargitskrishna3168 6 месяцев назад +22

    "അമ്മ "അതൊരു വികാരം തന്നെയാണ്.... ഏറ്റവും സ്നേഹിക്കുന്ന വാക്ക്.....

  • @Vishu95100
    @Vishu95100 2 года назад +86

    അനശ്വരകവി ബിച്ചു തിരുമല സാറിന് പ്രണാമം.. ഇനി അദ്ദേഹം ഈ ഗാനങ്ങളിലൂടെ ജീവിയ്ക്കും..

  • @rajeevradheyam3054
    @rajeevradheyam3054 3 года назад +1193

    ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ
    എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ
    വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
    എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ
    ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
    പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍കുടമേ ഹോയ്
    കുരുന്നു ചുണ്ടിലോ പരന്ന പാല്‍ മണം
    വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും
    നുറുങ്ങു കൊഞ്ചലില്‍ നിറഞ്ഞൊരമ്മയും
    ഒരമ്മ തന്‍ മനം കുളിര്‍ന്ന ഹാസവും
    ആനന്ദ തേനിമ്പ തേരില്‍ ഞാനീ
    മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ
    ഓലത്തത്തേ ഞാനും നിന്നോടൊപ്പം
    ചാഞ്ചക്കം ചാഞ്ചക്കം ചാടിക്കോട്ടെ
    പൂങ്കവിള്‍ കിളുന്നില്‍ ഞാന്‍ ചാന്തു കൊണ്ടു ചാര്‍ത്തിടാം
    എന്നുണ്ണിക്കെന്‍ ചൊല്ലും കണ്ണും കൊണ്ടാപത്തൊന്നേറ്റിടാതിടാന്‍
    സരസ്വതീവരം നിറഞ്ഞു സാക്ഷരം
    വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം
    അറിഞ്ഞു മുന്‍പനായ് വളര്‍ന്നു കേമനായ്
    ഗുരുകടാക്ഷമായ് വരൂ കുമാരകാ
    അക്ഷരം നക്ഷത്രലക്ഷമായാല്‍
    അച്ഛനെക്കാള്‍ നീ മിടുക്കനായാല്‍
    നാളത്തെ നാടിന്റെ നാവു നീയേ
    മാനത്തോടമ്മയിന്നമ്മയായേ
    ഏതു ദേശമാകിലും ഏതു വേഷമേകിലും
    അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ …

  • @creativeartgkbyabhi4574
    @creativeartgkbyabhi4574 3 года назад +866

    2021ലെ ഈ പാട്ടു കാണുന്നവർ ഉണ്ടോ ഇവിടെ
    എന്നാ ഇവിടെ ഒന്നു നീല പൂശികെ
    👇👇👇

  • @renjuravindran6899
    @renjuravindran6899 Год назад +66

    ഇതൊക്കെ ആണ് പാട്ട് ❤❤❤❤❤❤.. ഇനി ഇങ്ങനെ ഒരെണ്ണം അസാധ്യം.. വരികൾ, സംഗീതം, ആലാപനം.. അവർണ്ണനീയം 🥰🥰🥰🥰.. വാക്കുകൾക്കതീതം..

  • @aash_jk97
    @aash_jk97 Год назад +36

    ഇതു പോലെ ഒരു താരാട്ടു പാട്ട് ഇനി ഉണ്ടാകാൻ പോകുന്നില്ല...എന്ത് മനോഹരമായിരുന്നു നമ്മുടെ കുട്ടിക്കാലം ❤️ ചെറുപ്പത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയായിരുന്നു ഇത് ഇതോട് കൂടിയാണ് ഞാൻ ഒരു വലിയ മമ്മൂക്ക ഫാനായി മാറിയത്.. ഒത്തിരി കരഞ്ഞിട്ടുണ്ട്... പക്ഷേ ഇപ്പോഴാണ് കൂടുതൽ വിഷമം വരുന്നത്

  • @paulthomas6420
    @paulthomas6420 3 года назад +395

    ഇൗ ഗാനത്തിൽ ഇതുപോലെ അഭിനയിക്കാൻ വേറെ ഏതു നടി ഉണ്ട് മലയാളത്തിൽ....

  • @sumanchalissery
    @sumanchalissery 3 года назад +404

    ജാനകിയമ്മ... ഇളയരാജ രാജാ സാർ ലെജൻഡ്സ് 💯😍 രണ്ടാളുടെയും ഓരോരോ മേഖലയിലെ ഇതിഹാസങ്ങൾ..! 🧡

  • @Sssssssss297
    @Sssssssss297 Год назад +17

    നമ്മൾ അച്ചനമ്മമാരോടപ്പം ജീവിക്കുന്ന കാല മാണ് സ്വർഗം

  • @journeyandsongs6602
    @journeyandsongs6602 7 месяцев назад +7

    പണ്ട് ആകാശവാണിയിൽ ഉച്ചയ്ക്കുള്ള രഞ്ജിനിയിലാണ് ആദ്യമായി ഈ പാട്ട് കേൾക്കുന്നത്. അന്നേ ഈ പാട്ട് ഭയങ്കര ഇഷ്ടം. പിന്നീട് വലുതായി കഴിഞ്ഞപ്പോൾ ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ചവരെ അറിയാൻ പറ്റി. പ്രത്യേകിച്ച് ജാനകി അമ്മ . എന്തൊരു ആലാപനം . മാതൃവാത്സല്യം ആവോളം ഉണ്ട് ഈ പാട്ടിൽ.അമ്മ ഇഷ്ടം

  • @Aparna_Remesan
    @Aparna_Remesan 3 года назад +359

    ഈ ഗാനം ജാനകി അമ്മ പാടുമ്പോൾ അമ്മേടേ വാത്സല്യോം , ദാസേട്ടൻ പാടുമ്പോൾ ഒരു അച്ച്ഛന്റേ വാത്സല്യോം രാജ സാർ നമ്മളിലേക്ക് എത്തിക്കുന്നു.💝❤️💜

    • @Aparna_Remesan
      @Aparna_Remesan 3 года назад +18

      @@rinsonjose5350 എനിക്ക് രണ്ടും ഇഷ്ടം ആണ്.👍❤️💝 കൂടുതൽ ഇഷ്ടം ജാനകി അമ്മ പാടണെ ആണ്.

    • @Aparna_Remesan
      @Aparna_Remesan 3 года назад +2

      @@Arjun-ej7fj എനിക്ക് ചില പാട്ടുകൾ female version ആണ് ഇഷ്ടം.പ്രണയമണിതൂവൽ പൊഴിയും പവിഴ മഴ,വരമഞ്ഞാളാടിയ രാവിന്റെ, നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷി,പിന്നെ ഓലതുമ്പതിരുന്ന് രണ്ടും ഇഷ്ടം ആണ്, കാതിൽ തേൻ മഴയായി അതിൽ കൂടുതൽ ഇഷ്ടം ദാസേട്ടൻ version .പിന്നേ ഓ പ്രിയേ,മിഴി അറിയാതെ,പാതിര മഴ ഏതോ അതൊന്നും ദാസേട്ടന്റെ ശബ്ദത്തിൽ അല്ലാതെ ചിന്തിക്കാനും പറ്റില്ല.👌😍👍

    • @Aparna_Remesan
      @Aparna_Remesan 3 года назад +2

      @@Arjun-ej7fj ആണോ😒 എനിക്ക് ദാസേട്ടൻ പാടണേ കേൾക്കുമ്പോൾ സങ്കടം വരും ശരിക്കും വീണ്ടും വിരഹം എത്തികണ്ട് ആ പാട്ടിൽ

    • @santhoshsanthosh3653
      @santhoshsanthosh3653 3 года назад

      23z68a

    • @beenams8285
      @beenams8285 3 года назад

      ❤️

  • @krishna__ammu8477
    @krishna__ammu8477 3 года назад +326

    എന്തിനാണ് ഇത്ര മനോഹരമായ പാട്ടിനൊക്കെ dislike അടികുന്നെ 😒😒😒
    My fav song 😊😍😍😍😍😍😘

    • @rajeevr4359
      @rajeevr4359 3 года назад +3

      Njan janaki amma yude oru pattinum dislike adikilla

    • @Rajii11111
      @Rajii11111 3 года назад +1

      Yes👍

    • @dcompanyexplore3157
      @dcompanyexplore3157 2 года назад +1

      എന്റെയും

    • @salihk4441
      @salihk4441 2 года назад +1

      ആ ഓരോ ഡിസ്‌ലൈക്കും 100 ലൈകിനു തുല്യം

  • @haseeb8356
    @haseeb8356 2 года назад +23

    ബിച്ചു തിരുമല പോയി ഒരു പാട് പാട്ടുകൾ നമുക്ക് സമ്മാനിച്ച്.
    എപ്പോഴും ഓർമ്മിക്കും ഈ ആസ്വധകൻ. ❤❤

  • @beucephalus4800
    @beucephalus4800 2 года назад +24

    ഈ വരികൾ എഴുതിയ ബിച്ചു തിരുമല മരിച്ചു 😪, പൊടുന്നനെ മരിച്ച അദ്ദേഹത്തിന്റെ അനുജൻ ബാലഗോപാലന്റെ ഓർമ്മക്ക് ഹൃദയം കൊണ്ട് സമർപ്പിച്ച വരികളാണ് ഇത് എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോ.....

  • @vishnunambralil7
    @vishnunambralil7 3 года назад +246

    എല്ലാ അമ്മമാരുടെയും പ്രിയ സോങ്. എന്റെ ചേച്ചിയുടെ മോളെ എന്റെ അമ്മ (കുട്ടിയുടെ അമ്മാമ്മ )ഇപ്പോഴും ഈ പാട്ട് പാടി കൊഞ്ചിപ്പിക്കും 😘

  • @nadyakkarannadyakkaran328
    @nadyakkarannadyakkaran328 3 года назад +465

    ഏതു ഡ്രസ്സിലും ശോഭന സുന്ദരിയാണ്

  • @bijupl3178
    @bijupl3178 Год назад +62

    ഈ പാട്ട് എന്റെ അമ്മ പാടിതരുമായിരുന്നു അമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞു പോയിട്ട് 24 വർഷമായി അന്ന് റേഡിയോയിൽ ഇപ്പോഴും ഉണ്ടാവും ഈ പാട്ട്... 👏

  • @user-qv1wt1zj4n
    @user-qv1wt1zj4n 2 года назад +31

    Shobhana was Floating like a piece of paper. And her looks,😵‍💫. She was ridiculously gorgeous

  • @veenaveena5841
    @veenaveena5841 3 года назад +598

    ഈ സിനിമയിലെ പാട്ടുകളിൽ ശോഭന ചേച്ചി ഇടുന്ന ഡ്രസ്സ്‌ ഒക്കെ ഇന്നത്തെ ട്രെൻഡിന് അനുസരിച്ചുള്ളതാണ് 👌😍

    • @veenaveena5841
      @veenaveena5841 3 года назад +96

      @@user-ny3wu5ut1y അത് നിങ്ങൾ അത്തരത്തിലുള്ള വസ്ത്രങ്ങൾ മാത്രം കാണുന്നത് കൊണ്ട് തോന്നുന്നതാ

    • @ajinubabu6528
      @ajinubabu6528 3 года назад +33

      @@veenaveena5841 nalla answer , loved it 🙂

    • @veenaveena5841
      @veenaveena5841 3 года назад +10

      @@ajinubabu6528 thanks....😇

    • @Aparna_Remesan
      @Aparna_Remesan 3 года назад +18

      @@veenaveena5841 ആ മറുപടി പൊളിച്ചു.👍🥰

    • @veenaveena5841
      @veenaveena5841 3 года назад +7

      @@Aparna_Remesan 🤗

  • @albin0072
    @albin0072 3 года назад +262

    ബാല്യകാലത്തെ അത്രമേൽ മനോഹരമാക്കിയ ഒരു പാട്ട് ❤️

  • @krishnanjalygp7244
    @krishnanjalygp7244 2 года назад +17

    അമ്മേടെ അടുത്ത് കിടന്നു കേൾക്കുമ്പോൾ വേറെ ലെവൽ ഫീൽ ആണ്.. പുള്ളിക്കാരി താളം പിടിക്കുന്നുണ്ട് 😍

  • @sameers3581
    @sameers3581 3 года назад +74

    ശോഭന ഒരു രക്ഷയുമില്ല..look

  • @visalskumar
    @visalskumar 3 года назад +250

    Xcllent choreography... A mom's dance just to entertain nd connect wd her child... simple steps.. Yet how graceful.... Shobana❤️

  • @sreekanthsraj9752
    @sreekanthsraj9752 2 года назад +8

    എത്രയോ വർഷമായി ഈ സിനിമ ഇറങ്ങിയിട്ട്, ഇന്നും ഇതിലെ മറ്റു പാട്ടുകൾ തരുന്ന ഒരു ഫീൽ.... വെറും നൊസ്റ്റാൾജിയ മാത്രമല്ല പാട്ടിൻ്റെയും സിനിമയുടെയും ഉയർന്ന നിലവാരം തന്നെയാണ് ഇന്നും വല്ലാത്ത ഒരു ഫീൽ തരുന്നത്....❤️ ഇളയരാജ ❤️

  • @casualtalks9003
    @casualtalks9003 2 года назад +6

    സിനിമ, സംവിധായകൻ, നായകൻ, നായിക, പാട്ടുകൾ,... എല്ലാം മലയാളിക്ക് അഭിമാനിക്കാൻ അല്ല അഹങ്കരിക്കാൻ ഉള്ള വകുപ്പ് നൽകുന്നു...

  • @rpoovadan9354
    @rpoovadan9354 3 года назад +180

    ശോഭന ഈ പാട്ടിൽ തകർത്തു നൃത്തം ചെയ്തു. 👌👍

    • @venugopal8537
      @venugopal8537 4 месяца назад

      ബാല്ല്യകാലത്തെ ഓർമ്മകൾ മറക്കാൻ പാടില്ല ഓർക്കുന്ന വർ എത്ര പേരുണ്ടു ഇപ്പാൾ

  • @jeevyajeevya9361
    @jeevyajeevya9361 3 года назад +248

    ശോഭന ചേച്ചി ഇഷ്ടം 🌷🌷

  • @entenadukeralam7554
    @entenadukeralam7554 2 года назад +11

    നമ്മൾ ഉണ്ടായത് തന്നെ നമ്മുടെ അമ്മ ഉള്ളത് കൊണ്ടല്ലേ 😘love you soumya amma😘😍🥰❣️❤️

  • @prasanthgmuttath8384
    @prasanthgmuttath8384 3 месяца назад +6

    എനിക്ക് 2 ആമത് ഒരു കൊച്ച് ഇപ്പോൾ പിറന്നതേ ഉളൂ, മോളെ കുളിപ്പിക്കബോൾ അവളുടെ അമ്മ ഈ പാട്ട് പാടിയിട്ടാണ് കുളിപ്പിക്കുന്നത് ❤️❤️

  • @redchilly2013
    @redchilly2013 3 года назад +289

    2021...
    ഏതൊക്കെ പാട്ട് വന്നാലും ആ കാലത്തെ പാട്ടുകളുടെ തട്ട് താണുത്തന്നെ ഇരിക്കും
    എന്നും പ്രിയകരം❤️
    ജാനകിഅമ്മ 😘😘

  • @rahulbhaskaran
    @rahulbhaskaran 3 года назад +64

    അന്നും ഇന്നും എന്നും ഇഷ്ട്ടനായിക ശോഭന ചേച്ചി ❣️

  • @bhuvanap.s8923
    @bhuvanap.s8923 Год назад +48

    My 6 month baby got addicted to this song.....and he sleeps only by hearing this song😍😍

  • @Deutschmalabari
    @Deutschmalabari 2 года назад +14

    ബിച്ചു തിരുമലയ്ക് ആദരാഞ്ജലികൾ 💐

  • @user-ly1tm6fd1e
    @user-ly1tm6fd1e 3 года назад +38

    കുഞ്ഞു നാളിൽ കണ്ട movie അന്നുമുതൽ ഇന്നുവരെ ഏറ്റവും ഇഷ്ട്ടമുള്ള movie കളിൽ ഒന്ന്....💖🤩 പപ്പയുടെ സ്വന്തം അപ്പൂസ്....😍😍

  • @VKremixstudio
    @VKremixstudio 3 года назад +63

    ശോഭന Mam.
    The Lady super star. ✨️😍

  • @AT-dy6wc
    @AT-dy6wc 2 года назад +13

    ഒരിക്കലും മറക്കാത്ത കുട്ടികാലം ഈ പാട്ടിന്റെ കൂടെ. ജനിച്ചു വീണതാണെങ്കിൽ 1989lum. വല്ലാത്ത നഷ്ടബോധം😑♥️♥️♥️♥️.

  • @hariharanl4694
    @hariharanl4694 Год назад +6

    Shobhana shares screen space in this movie only for some time. But whenever she comes on screen, she just steals the show, especially the climax moments... That song is heart rending (en poove ponpoove...)

  • @anurajm.tanuraj9335
    @anurajm.tanuraj9335 3 года назад +319

    ശോഭന ചേച്ചിയേ പോലൊരു നടി പുള്ളിക്കാരിയുടെ റേഞ്ച് അതൊന്നും മഞ്ജു വാര്യർ അല്ല ഇനി ആര് വന്നാലും പിടിക്കില്ല

    • @paulthomas6420
      @paulthomas6420 3 года назад +11

      Sathyam

    • @bijuj7264
      @bijuj7264 3 года назад +10

      Pinnallah

    • @dianamary7727
      @dianamary7727 3 года назад +5

      True

    • @paulthomas4280
      @paulthomas4280 2 года назад +4

      ശോഭനയുടെ സ്ക്രീൻ പ്രസൻസ്.
      ..അപാരം

    • @a.run143
      @a.run143 2 года назад +21

      നായകന്മാരെ side ആക്കിയ ഉർവശി യുടെ അത്രയും വരില്ല ഒരു മലയാള നടിയും (personal ആയിട്ട് ഇഷ്ടമല്ലെങ്കിലും അവരുടെ acting ഒരു രക്ഷയും ഇല്ല.....)

  • @naughty-kitty6079
    @naughty-kitty6079 3 года назад +109

    2nd wave lockdownil e song kelkunavar?

  • @KrishnaboutiqueJB
    @KrishnaboutiqueJB 11 месяцев назад +19

    ഏത് നാട്ടിൽ പോയാലും, ഏത് വേഷം അണിഞ്ഞാലും.. അമ്മ ഉപദേശിച്ച, നന്മ യുടെ മാധുര്യം കാത്തു സൂക്ഷിക്കണം എന്ന്..പാടി നിർത്തുന്നു... 👌👌👌👍

  • @ajithmoochikkal1561
    @ajithmoochikkal1561 Год назад +15

    ബിച്ചു തിരുമലയുടെ അനിയൻ ബാലഗോപാലന് വേണ്ടി എഴുതിയ പാട്ട് ❤

  • @unnim2260
    @unnim2260 3 года назад +45

    ഇളയരാജ സാർ, ജാനകിയമ്മ, under rated ബിച്ചു തിരുമല... വേറെ ലെവൽ.. 💗

  • @mollywoodpalace8794
    @mollywoodpalace8794 3 года назад +88

    Industry hit Movie.
    It ran for 300+ days at Kerala theater...
    പപ്പയുടെ സ്വന്തം അപ്പുസ്

    • @jacksonbimmer4340
      @jacksonbimmer4340 3 года назад +4

      Not an industry hit...2nd highest grosser film 1992 after Vietnam colony

    • @mollywoodpalace8794
      @mollywoodpalace8794 3 года назад +4

      @@jacksonbimmer4340 Kopp...vietnam colony okke wikepedia hitആക്കി തള്ളി..but theatericaly down of Psa.

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 года назад +3

      @@jacksonbimmer4340 No, it was not. Pappayude Swantham appoos thanne aairnu industry hit aayadh. Maybe you fell for the wrong information, friend.

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 года назад +2

      @@mollywoodpalace8794 Da mone, oraalu maryadakk samsarikumbol thirichum kurach manners kaanikende kunjane. Endhonnede?

    • @jenharjennu2258
      @jenharjennu2258 3 года назад +1

      @@jacksonbimmer4340 പോടാ

  • @binoyayanchery
    @binoyayanchery 3 года назад +74

    1980-90 ഇൽ ജനിച്ചവരുടെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഇത് കേൾക്കാത്ത മലയാളി ഉണ്ടാവില്ല, ഒരു പക്ഷെ dislike അടിച്ചവർ മലയാളികൾ അല്ലായിരിക്കാം കാരണം ഒരു മലയാളി പോലും ഇ പാട്ടു ഇഷ്ട്ടപ്പെടാതിരിക്കില്ല

    • @gdgggggg
      @gdgggggg 3 года назад +5

      ഈ പാട്ടിനു ഡിസ്‌ലൈക്ക് അടിച്ചവരെല്ലാം നല്ല ഒന്നാന്തരം കഴുതകളാണ്

    • @shara3617
      @shara3617 3 года назад

      @@gdgggggg 💯

    • @lincybino4034
      @lincybino4034 2 года назад

      @@gdgggggg ys

  • @sivaprakash7598
    @sivaprakash7598 Год назад +6

    അമ്മമാരുടെ ദേശിയ ഗാനം..😍😍😍💪💪💪😌😌😌 ഇത് അമ്മപാടി കേൾക്കാത്ത 90 s ആരും cmnt ൽ..ഉണ്ടാവില്ല

  • @anjali_v397
    @anjali_v397 3 года назад +17

    ശോബന മാഡത്തിനെ കാണാൻ എന്ത് ഭംഗി ആണല്ലെ !!!😊😊

  • @jithinsukumaran4191
    @jithinsukumaran4191 3 года назад +61

    S ജാനകി പാടിയ പാട്ടിൽ അമ്മയുടെ മാധുര്യവും ദാസേട്ടൻ പാടിയ പാട്ടിൽ അച്ഛന്റെ മാധുര്യവും

    • @memorylane7877
      @memorylane7877 3 года назад +1

      അപ്പോ രണ്ടിലും അമ്മയുടെ മാധുര്യം ആണോ? 😃

    • @jithinsukumaran4191
      @jithinsukumaran4191 3 года назад +1

      @@memorylane7877 എഡിറ്റ്‌ ചെയ്ത് 😬😬😬😬

  • @badariyyav6032
    @badariyyav6032 Год назад +11

    എത്ര കാലം കഴിഞ്ഞാലും മാറ്റ് കുറയാത്ത മനോഹര ഗാനം... ❤️

  • @SPACE_GAMING009
    @SPACE_GAMING009 Год назад +7

    അച്ഛനോടും അമ്മയോടും ഒന്നിച്ചു ജീവിച്ചപ്പോഴുള്ള സന്തോഷവും സമാധാനവും
    പിന്നീടൊരിക്കലും ജീവിതത്തിൽ ലഭിക്കില്ല,

  • @roshnirl
    @roshnirl 3 года назад +240

    ഇന്നും ബാലഗോപാലന്മാരെ എണ്ണം തേപ്പിക്കുമ്പോൾ അമ്മമാർ പാടുന്ന പാട്ട്💫

  • @yoosufthekkan6876
    @yoosufthekkan6876 3 года назад +132

    എത്ര കണ്ടാലും കേട്ടാലും പിന്നെയും പിന്നെയും കേൾക്കും കാണും ♥️♥️♥️

  • @sadest2883
    @sadest2883 2 года назад +32

    shobana chechii
    Lady super star in my heart💕
    love her😌

  • @archanapbaiju6988
    @archanapbaiju6988 2 года назад +48

    Always gets emotional when I hear this song 😢❤❤

  • @sreehari972
    @sreehari972 3 года назад +31

    Sobhana chechiye kaanumbol ande ammenay ormavarunu😍😍😍u. I miss my childhood 😭😢😢😭

  • @sjraajaas748
    @sjraajaas748 3 года назад +93

    മലയാളികൾ ഉള്ളിടത്തോളം കാണും ഈ സോങും തലമുറകളുടെ ഇഷ്ടം😘😘😘😘😘😘😘😘😘😘

  • @user-st8ut4kz9t
    @user-st8ut4kz9t 3 месяца назад +4

    ശോഭന ചേച്ചിക്ക് അല്ലാതെ വേറൊരാൾക്കും ഈ പാട്ടു ഇത്ര മനോഹരമാക്കാൻ കഴിയില്ല

  • @kvinodsandeep5472
    @kvinodsandeep5472 Год назад +13

    Magical music of Raja sir and lyrics of Bichu sir (late)...but..the way S.Janakiamma rendered this song is heavenly..i don't think anybody can sing this song with this much feel, ease, sweetness and melody....all three are true legends..🙏🙏💐💐🙏🙏🙏🙏

  • @user-nk5bu6tq7m
    @user-nk5bu6tq7m 3 года назад +67

    ഇതുപോലൊരു പപ്പാ ഈ ലോകത്തി ൻ്റ് ഒരു കോണിൽ നിങ്ങൾക്കായി കാത്തിരിക്കുന്നു ആരെങ്കിലുമുണ്ടോ ആരോരുമില്ലാത്ത ഈ പപ്പയ്ക്ക് കൂട്ടായി വരാൻ ?

    • @vishnushameer2604
      @vishnushameer2604 2 года назад

      Evida

    • @twinklestarkj2704
      @twinklestarkj2704 2 года назад

      അതെനിക്ക് ഇഷ്ടപ്പെട്ടു.. നല്ല തമാശ കേട്ടോ 😆

  • @sreerag7728
    @sreerag7728 3 года назад +32

    ചെറുപ്പത്തിൽ അമ്മ എന്നേ പാടി ഒറക്കുന്ന പാട്ട് ആണ്
    അന്നും ഇന്നും addict ആണ് ഈ പാട്ടിന് 🤗🤗

  • @messi8668
    @messi8668 7 месяцев назад +6

    Njan enta ammaye kanda orma polum illa😢 enikiya 4 masam prayam ullapol marichatha enta amma
    Amma Miss u😔🥺

  • @sunithakilgi4334
    @sunithakilgi4334 17 дней назад +1

    ഒരു പ്രീഡിഗ്രികാലത്തിൻ്റെ ഓർമ്മകൾ നിറഞ്ഞ പാട്ടാണ് എനിക്കിൽ '' ആ വർഷം യൂണിയൻ ഡേക്ക് മാസ്റ്റർ ബാദുഷയെ വിശിഷ്ടാതിഥിയായി കൊണ്ടു വരികയും ചെയ്തത് ഓർക്കുന്നു അന്ന് candidate ആയി നിന്ന സുമചേച്ചിയെക്കൊണ്ട് എത്ര തവണ ഈ പാട്ട് ചോദിച്ച് പാടിപ്പിച്ചിട്ടുണ്ടെന്നോ ! അത്രക്ക് ഇഷ്ടം ഈ ഗാനം ' ഈ നാൽപ്പത്തിയാറാം വയസിലും ഇത് കേൾക്കുന്നു. 2024

  • @sreeeditsb.t.s7814
    @sreeeditsb.t.s7814 3 года назад +28

    ഏതു ദേശമാകിലും ഏതു വേഷമാക്കിലും അമ്മതൻ അമ്മിഞ്ഞ പാലിന്റെ മധുര്യം കാത്തിടെണമേ വരികൾ 🖊️ 👌👌

  • @vaishalirkamath784
    @vaishalirkamath784 3 года назад +36

    ഈ കോച്ച് വീഡിയോ കണ്ട് ഇരിക്കണ പോലെ ഞാൻ പണ്ട് ഈ പാട്ട് കേട്ടാ ഒരു സ്ഥലത്ത് അടങ്ങി ഒതുങ്ങി ഇരിക്കുമായിരുന്നു എന്ന് അമ്മ എപ്പോഴും പറയും😍😍😍 ഈ പാട്ട് വെച്ചിട്ട് ആണ് അമ്മ പണി ഒക്കെ ചെയ്യാൻ പോക്കൊണ്ടിരുന്നത് ഇത് കേട്ടാൽ ഞാൻ പിന്നെ അനങ്ങില്ലല്ലോ😂😂😂😂

  • @JP-bd6tb
    @JP-bd6tb 2 года назад +3

    അസാധ്യ ഗാനം തന്നെ...!
    ഇതിൽ അറിയാതങ്ങനെ ലയിച്ചിരിക്കുമ്പോൾ....
    നമ്മേ...മുത്തം നൽകി മുലയൂട്ടി താരാട്ട് പാടി ഉറക്കി കളയുന്ന അതേ ഒരു ഫീൽ....!
    എന്താ ശബ്ദം....! എന്താ ഈണം....!
    ഒരുപാട് നന്ദി ജാനകിയമ്മാ.......🙏
    എന്റെ അമ്മയുടെ സഹനത്തിന്റേയും സ്നേഹത്തിന്റേയും മൂല്യം ഒരിക്കൽ കൂടി എനിക്ക് ഓർമ്മപ്പെടുത്തി തന്നതിന്.......
    സംഭവം ദേഷ്യം വന്നാൽ തനി ഭദ്രകാളി ലൈൻ ആണെങ്കിലും...!
    എനിക്ക് ഒരുപാട് ജീവനാണ് എന്റെ അമ്മയെ...😉
    I love you Amma.....😋
    By...ജയപ്രകാശ് താമരശ്ശേരി

  • @vannanilavu5616
    @vannanilavu5616 2 года назад +41

    This tune was reused by ilayaraja in muthukalai, never thought the tune was first a lullaby sung by parents, kudos to ilayaraja, he can make any tune fit to any situation

    • @thilaksaravanan
      @thilaksaravanan Год назад +7

      But, Raja sir did a give and take here. He took the pallavi alone for romantic Antha kanchi kalayatha song in muthukalai 3 yr later this song but he gave the charanam for this song from his own lullaby composition elley ilankiliye of Ninaivu chinnam.. Again three years later used it in this song, Genius 😊😊😊

  • @adhizzz6234
    @adhizzz6234 3 года назад +108

    S ജാനകി അമ്മ.... the great singer 💓

  • @mithunnambiar1433
    @mithunnambiar1433 3 года назад +64

    Perfect Directors + Perfect Storyline + Perfect Actors + Perfect Musicians = 1990's Malayalam Movies

    • @SM-ye5xt
      @SM-ye5xt 2 года назад +2

      South Indian music and expressions ..that is the speciality .. emotion ful...south indian babies are lucky .😁 Sadly foreign babies can't have this type of tune and melody . 😁

    • @sameenaliyaanzackariya1588
      @sameenaliyaanzackariya1588 Год назад

      @@SM-ye5xt w🤣😂😂🙏🏻🙏🏻☺️🤐😃😃☺️🤔😁🤣🤣😅

    • @murukanrekha2819
      @murukanrekha2819 Год назад

      @@sameenaliyaanzackariya1588 x

  • @sobhanadrayur4586
    @sobhanadrayur4586 Год назад +8

    ജാനകി അമ്മയുടെ''പാട്ടിൽ
    ഏതു''feelings''ഉ൦'.clear
    ന൪ത്തനത്തിൽ''ശോഭനമാ൦''great

  • @sreelalsreenivasansreelal937
    @sreelalsreenivasansreelal937 2 года назад +1

    ഈ പാട്ടിനു ഒരു പ്രേത്യേകതയുണ്ട്... അതിന്റ വരികൾക്ക്, ആ പാട്ടിന്റെ ട്യൂണിനു, ജാനകിയമ്മ പാടിവച്ചിരിക്കുന്ന ലെവൽ, ഇനി ഈ സോങ്ങിന്റെ പ്രേത്യേകത പറയാം..ഒരു അമ്മയുടെ വാത്സല്യവും, അതുപോലെ തന്നെ അമ്മയുടെ നൊമ്പരവും ഈ പാട്ടിലുണ്ട്..ആ ഫീലിംഗ്സ് അതേപോലെ കൊണ്ടുവന്ന ജാനകിയമ്മക്ക് 🙏🏽🙏🏽🙏🏽🙏🏽എന്റെ പ്രിയപ്പെട്ട പാട്ടുകളിൽ best ആണ് ഈ song.. ഈ പാട്ടുകേൾക്കുമ്പോൾ അറിയാതെ എന്റെ കണ്ണുകൾനിറയും.. എന്റെ വയസാണ്.. ഈ മൂവിക്കും

  • @albinjoseph9822
    @albinjoseph9822 3 года назад +37

    ജാനകിയമ്മയുടെ ശബ്ദം 🥰🥰

  • @Rimsan555
    @Rimsan555 3 года назад +32

    Janaki amma
    Shobana ji
    Ithil score cheithu😍❤😘🙏👍👑🏆

  • @lskv
    @lskv 2 года назад +52

    Brings back memories. A very "malayali" song that involved the services of non malayalis . Composed by the great Raja sir and rendered beautifully by S Janaki . As they say music has no boundaries..

  • @mahi_talk
    @mahi_talk 16 дней назад +2

    എന്റെ പറയമാണ് ഈ പാട്ടിനു. അന്ന് ജനിച്ചതുകൊണ്ട് എന്നെ അപ്പൂസ് എന്നായിരുന്നു വിളിച്ചിരുന്നേ ❤

  • @Joescibod
    @Joescibod 2 года назад +150

    Nobody can replace her place. Legend Shobana Ma’am❤️❤️