Pavizhamalli Poothulanja | 1080p | Sanmanassullavarkku Samadhanam| Mohanlal | Sreenivasan | Karthika

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Song : Pavizhamalli Poothulanja...
    Movie : Sanmanassullavarkku Samaadhaanam
    Director : Sathyan Anthikkad
    Lyrics : Mullanezhi
    Music : Jerry Amaldev
    Singer : KJ Yesudas
    പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം
    പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യ യാമം
    പൂക്കളും .. പുഴകളും ...
    പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം
    ഈ കാക്കി കുപ്പായത്തിന്‍ ഉള്ളില്‍ ഒരു കവിഹൃദയമുണ്ട്,
    ഒരു കലാകാരന്‍ ഉണ്ട് , ഒരു ഗായകന്‍ ഉണ്ട്
    പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം
    പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം
    പൂക്കളും ... പുഴകളും .....
    പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം [ പവിഴമല്ലി ]
    മാനത്തെ ലോകത്ത് നിന്നാരോ
    മഴവില്ലിന്‍ പാലം കടന്നല്ലോ [ 2 ]
    നീല പീലി കണ്ണും നീട്ടിയേതോ
    മോഹം തൂവര്‍ണ്ണങ്ങള്‍ വാരി ചൂടി [ 2 ] [ പവിഴമല്ലി ]
    സ്നേഹത്തിന്‍ ഏകാന്ത തീരത്ത്
    സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്നല്ലോ [ 2 ]
    മേലേ മുല്ലപ്പന്തല്‍ നീര്‍ത്തിയേതോ
    മേളം പൂങ്കാറ്റിന്റെ താലികെട്ട് [ 2 ] [ പവിഴമല്ലി ]

Комментарии • 392

  • @sujithv2521
    @sujithv2521 3 года назад +566

    പാട്ടുകണ്ടു ചിരിച്ചവരും സോങ് ആസ്വാദിച്ചവരും അടി ലൈക്‌ 😍👍

    • @sruthyvs7107
      @sruthyvs7107 3 года назад +2

      Oppppp

    • @kamalprem511
      @kamalprem511 2 года назад +1

      Yes ❤️👌. Second stanza okke emotional tune ah

  • @salmanek2096
    @salmanek2096 3 года назад +738

    വെളുത്തു സുന്ദരരായ വർ നല്ലവരെന്നും ,അവരാണ് ബുദ്ധിയുള്ളവരെന്നും, കറുത്തവനെന്നും വില കുറഞ്ഞവനും കോമാളിയും ആയി കാണുന്ന മലയാളി സിനിമാ പ്രേക്ഷകരുടെ ചിന്തയെ ശ്രീനിവാസൻ എന്ന നടൻ പരമാവധി ഉപയോഗപ്പെത്തിയ ഒരു സിനിമ

    • @Lisa07-s
      @Lisa07-s Год назад +10

      Ella mallus um ingane chinthikila

    • @ajalrs9190
      @ajalrs9190 Год назад +1

      Yes sir thanks for the knowledge ( it differs from person to person ) type of racism

    • @emerald.m1061
      @emerald.m1061 Год назад +1

      എല്ലാം കണക്കാ

    • @mrudulapaikkad7539
      @mrudulapaikkad7539 Год назад +10

      കാർത്തികയ്ക്ക വിടെ ഇത്രയൊക്കെ വെളുപ്പ് നിറം'

    • @bijujames2211
      @bijujames2211 Год назад +5

      Kartika blackiyalle

  • @unnikrishanp9051
    @unnikrishanp9051 3 года назад +64

    കാക്കിക്കുപ്പായത്തിനുള്ളിൽ ഒരു കവിഹൃദയം ഉണ്ട്.. ഒരു കലാകാരൻ ഉണ്ട്.. ഒരു ഗായകനും ഉണ്ട്..
    #ശ്രീനിയേട്ടൻ..
    ഇതിലെ കാർത്തിക എന്ന നടിയെ ഇഷ്ടമുള്ളവരുണ്ടോ..
    my evertime fav actress..

  • @sumanchalissery
    @sumanchalissery 3 года назад +88

    തോട്ടപ്പള്ളി സുലൈമാൻ എന്ന് കുപ്രസിദ്ധ ഗുണ്ടയെ ഇടച്ചു മലർത്തിയ #𝐒𝐈𝐑𝐚𝐣𝐞𝐧𝐝𝐫𝐚𝐧 🔥😀 എന്റെ ശ്രീനിയേട്ടാ നിങ്ങളൊരു സംഭവമാണ് 😍

    • @WalterWhite-lw7jg
      @WalterWhite-lw7jg 3 года назад +5

      🤣 പിന്നല്ല

    • @sumanchalissery
      @sumanchalissery 3 года назад +5

      @@WalterWhite-lw7jg ശ്രീനിയേട്ടൻ അല്ലാതെ ആര് 🤣👌😘 ഇതൊക്കെ

    • @sumanchalissery
      @sumanchalissery 3 года назад +1

      @AF 😀🔥

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 года назад

      @@sumanchalissery ഹായ് താടി നീ പോടാ വളളി വിട്ടു

  • @sanjaysunil2077
    @sanjaysunil2077 3 года назад +1245

    ശ്രീനിയേട്ടനെ ഇഷ്ടം ഉള്ളവർ നീല മുക്കൂ

  • @praveenh3213
    @praveenh3213 3 года назад +170

    മരംചുറ്റി പ്രേമം അഭിനയിക്കുന്ന കംപ്ലീറ്റ് നായകന്മാരെയും ട്രോളിയ ശ്രീനിവാസൻ ബ്രില്യൻസ് ☺️

    • @praveenh3213
      @praveenh3213 3 года назад +1

      @Elizabath Milda Augustine 😑😑😑

    • @Escanoresca
      @Escanoresca 2 года назад

      @@praveenh3213 🅱︎🅴︎🆂︎🆃︎

    • @saniazeez195
      @saniazeez195 10 месяцев назад +1

      Correct

  • @Deliriouswayfarer
    @Deliriouswayfarer Год назад +99

    Our heroes are kings.. But this man is the king maker.. The legend.. Sreenivasan.. ❤

  • @ajiaravindhan
    @ajiaravindhan 3 года назад +144

    One and only ശ്രീനിയേട്ടൻ..
    സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ..
    Mutharamkunnu P.O. (Dev Anand)
    Aram+Aram= Kinnaram (Gopi Krishnan)
    Akkare Ninnoru Maran (Ali Koya)
    TP Balagopalan MA (Advocate Ramakrishnan)
    Sanmanassullavarkku Samadhanam (SI K. Rajendran)
    Doore Doore Oru Koodu Koottam (Vijayan Mash)
    Mazha Peyuunu Maddalam Kottunnu (M.A. Dhavan)
    Hello My Dear Wrong Number (Priest)
    Mazha Peyyunnu Maddalam Kottunnu (M A Dhavan)
    Gandhinagar 2nd Street (Madhavan)
    Nandi Veendum Varika (Damodharan)
    Nadodikkattu (Vijayan)
    Vellanakalude Naadu (Sivan)
    Sreedharante Onnam Thirumurivu (Binoy)
    Pattanapravesham (Vijayan)
    Mukunthetta Sumitra Vilikkunnu (Viswanath)
    Varavelpu (Vehicle Inspector)
    Vadakkunokkiyantram (Thalathil Dinesan)
    Thalayana Manthram (Sukumaran)
    Pavam Pavam Rajakumaran (P K Gopalakrishnan)
    Akkare Akkare Akkare (Vijayan)
    Sandhesam (Prabhakaran Kottappalli)
    My Dear Muthachan (Babu Raj)
    Midhunam (Preman)
    Golanthara Vartha (Karakattil Dasan)
    Sipayi Lahala (Appukkuttan)
    Azhakiya Ravanan (Ambujakshan)
    Chinthavishtayaya Shyamala (Vijayan)
    Ayal Kadha Ezhuthukayanu (Ramakrishnan)
    Oru Maravathoor Kanavu (Maruthu)
    English Medium (Shankaranarayan)
    Swayamvara Panthal (James)
    Narendra Makan Jayakanthan Vaka (Bhargavan)
    Yathrakarude Shradhakku (Gopi)
    Kilichundan Mampazham (Moidhootty Haji)
    Udayananu Tharam (Rajappan)
    Kadhaparayumbol (Balan)
    Njan Prakashan (Gopal Ji)

    • @rahultntn9086
      @rahultntn9086 3 года назад

      Thalayanamanthram, Chinthaavishtayaaya Komala, Iratta pattikalude achchan. Enthe vittu kalanjathu??!! 😁

    • @anilap832
      @anilap832 2 года назад +5

      ഇത്രയൊക്കെ സിനിമകൾ ശ്രീനിവാസൻ എഴുടിയതാണോ

    • @subash_ori
      @subash_ori 2 года назад +5

      @@anilap832 Sreenivasan wrote the screenplays of films such as Odaruthammava Aalariyam (1984), Sanmanassullavarkku Samadhanam (1986), Gandhinagar 2nd Street (1986), Nadodikkattu (1987), Pattanapravesham (1988), Varavelpu (1989), Thalayanamanthram (1990), Sandesam (1991), Midhunam (1993), Mazhayethum Munpe (1995), Azhakiya Ravanan (1996), Oru Maravathoor Kanavu (1998), Udayananu Tharam (2005), Katha Parayumpol (2007), and Njan Prakashan (2018) among which the latter is one of the highest-grossing Malayalam films of all time. He has won two Kerala State Film Awards for Best Screenplay, for Sandesam and Mazhayethum Munpe.
      ______Wikipedia

    • @kamalprem511
      @kamalprem511 2 года назад +2

      😀❤️ the legend

    • @prajothg.s8686
      @prajothg.s8686 2 года назад +5

      Truly a great legend

  • @poojaashok6751
    @poojaashok6751 3 года назад +61

    കാർത്തിക നാടൻ സുന്ദരി ❤️... ശ്രീനിയേട്ടന്റെ ഉള്ളിലെ ഗായകനെ പുറത്തു എടുത്തു 😌...

  • @shalu.raj.
    @shalu.raj. 2 года назад +56

    02:15 യേശുദാസിന്റെ ആലാപനത്തിൽ 'സന്തോഷം' കൊണ്ടുവരുന്ന ജെറി അമൽദേവ് മാജിക്‌.. 2:32 മുതലുള്ള ഭാഗമൊക്കെ ♥️ മനുഷ്യരെ ജീവിപ്പിക്കുന്ന പാട്ടുകൾ..

    • @kamalprem511
      @kamalprem511 2 года назад +2

      Onnonnara song ah ❤️👌

    • @kamalprem511
      @kamalprem511 2 года назад +1

      Emotional area aanu 👌

  • @lishaparu6333
    @lishaparu6333 10 месяцев назад +11

    ഈ പാട്ട് എത്ര കാലം കഴിഞ്ഞാലും മറക്കാൻ പറ്റില്ല. അത്ര സുന്ദരം... കൂടാതെ ശ്രീനിയേട്ടന്റെ ആ നടത്തം കാണുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല 🥰🥰🥰

  • @sarathshajisarath4092
    @sarathshajisarath4092 Год назад +15

    എന്തോ ഒരു പ്രത്യക ഇഷ്ട്ടം ആണ് ശ്രീനിവാസൻ സാറിനോട് 🥰🥰🥰🥰

  • @snehakmohanan_k___...
    @snehakmohanan_k___... 3 года назад +107

    ശ്രീനിയേട്ടനെ കാണാൻ ഇഷ്ടമുള്ള പാട്ട് ആ നടത്തവും ഡാൻസും 😇 കാണാൻ തന്നെ ചേലല്ലേ 🤩 . നാച്ചുറൽ actress കാർത്തിക chechi മേക്കപ്പ് ഒന്നും ഇടേണ്ട വലിയ പൊട്ടു തൊട്ടു വന്ന മതി കാണാൻ തന്നെ ഭംഗിയാ 👌 ലാലേട്ടൻ കാർത്തിക ചേച്ചി പെയർ 👌. ദാമോദർ ജി🤭🤭

  • @VISHNUKUMAR-390
    @VISHNUKUMAR-390 3 года назад +95

    ദാമോദർജി ഫാൻസുകാർ ലൈക്‌

  • @babeeshkaladi
    @babeeshkaladi Год назад +25

    എന്തൊരു സ്വീറ്റ് വോയ്‌സ് എന്റമ്മച്ചി. ദാസേട്ടാ.... ♥️

  • @ganga-t2v
    @ganga-t2v 2 года назад +16

    ആ നടപ്പ് കാണാൻ ഒരു രസമാണ് 😍

  • @Swathyeditz133
    @Swathyeditz133 3 года назад +29

    ഒരു ലാലേട്ടൻ ശ്രീനിവാസൻ ഹിറ്റ്‌ മൂവി 😍👍

  • @prajeeshtk8728
    @prajeeshtk8728 3 года назад +13

    Aiwa 🔥കാത്തിരുന്ന ഐറ്റം 🔥ശ്രീനി ചേട്ടന്റെ മാജിക്‌ ഡാൻസ് (SI രാജേന്ദ്രൻ )എന്താ പാട്ടാണ് മക്കളെ ⭐️💞

  • @NikhilNiks
    @NikhilNiks 3 года назад +81

    ഇത്ര നൈസ് ആയിട്ട് പാടിയിട്ടും അഭിനന്ദിച്ച് ഒരു വാക്ക് പോലും പറയാതെ തിരക്കുണ്ട് വീട്ടിൽ പോണം എന്ന് പറഞ്ഞ സംഗീത ബോധമില്ലാത്ത ആ പെണ്ണ് നമുക്ക് വേണ്ട ശ്രീനിയേട്ടാ 😏

  • @adarshkv7020
    @adarshkv7020 3 года назад +17

    ലാലേട്ടൻ കാർത്തിക ജോഡി ❣️😍

  • @Mr.glasses00087
    @Mr.glasses00087 Год назад +34

    കാർത്തിക ഫാൻസ്‌ ഉണ്ടോ

  • @starbucksadmin7265
    @starbucksadmin7265 3 года назад +6

    ശ്രീനിവാസൻ വേറെ ലെവൽ ആണ്

  • @unniramayai8147
    @unniramayai8147 Месяц назад +3

    എന്നും ഒരു സംഭവം. ഈ പാട്ട്.

  • @AravindhanG-f7v
    @AravindhanG-f7v 29 дней назад +1

    ശ്രീനി സർ നിങ്ങൾ ഒരു പ്രചോദനം ആണ് കഴിവ് ഉള്ളവന് എവിടേയും എത്താം എന്നുള്ള തിരിച്ചറിവ് 🥰🥰🥰

  • @thoufeequemuhammed4287
    @thoufeequemuhammed4287 3 года назад +9

    കാർത്തികയെ പോലെയൊക്കെ ഒരു നടി ഇനി പിറക്കുമോ എന്നുള്ളത് തന്നെ സംശയം.വെറും മൂന്ന് വർഷം കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത പേരും പ്രശസ്തിയും ഇന്നും നിലനിൽക്കുന്നു എന്നുള്ളത് തന്നെയാണ് അവരുടെ വിജയം.നായകൻ എന്ന ഒരൊറ്റ ചിത്രം മാത്രം മതി ഇന്ത്യൻ സിനിമ പ്രേമികൾ കാർത്തികയെ എന്നെന്നും ഓർമ്മിക്കാൻ.

    • @rasalrazi7268
      @rasalrazi7268 Год назад +2

      She is very natural acting.. Love yu karthika mam.. 💕💕

    • @infotech5895
      @infotech5895 10 месяцев назад +1

      കുലീനത്വം ഉണ്ട്... പെരുമാറ്റത്തിലും അഭിനയത്തിലും അതാണ് കാരണം..

  • @vithulkrishnan
    @vithulkrishnan 2 года назад +12

    മുല്ലനേഴി , ജെറി അമൽദേവ് , സത്യൻ അന്തിക്കാട് , ശ്രീനിവാസൻ💓💓💓💓

    • @achuunnikrishnan646
      @achuunnikrishnan646 Год назад +1

      Oraal aah pattu paadiyarunn. Angere marannu poyo

    • @perumalasokan9960
      @perumalasokan9960 28 дней назад

      യേശുദാസും മറ്റുള്ളവരും കൂടി ചേർന്നു മനോഹരമാക്കിയ ഒരു ഗാനം എന്നു പറയുന്നതാവും ശരി.

  • @syamkumarms7329
    @syamkumarms7329 4 месяца назад +1

    This song is an epitome of innocence...Karthika is really a girl next to door...so nostalgic

  • @jinidevan9165
    @jinidevan9165 3 года назад +5

    ലാൽഏട്ടാനാ കാണുന്ന ആാാ ഭവം സൂപ്പർ 🙏👍👌😃😄🌹

  • @subhashsudarsan
    @subhashsudarsan 2 года назад +4

    മലയാളത്തിലെ ആദ്യ ട്രോളർ ശ്രീനിയേട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nafseer9538
    @nafseer9538 3 года назад +13

    സിനിമ ഫീൽഡിൽ തീരെ expose ചെയ്യാതെ അഭിനയിക്കുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ് കാർത്തിക..
    ശാലിനി, ദേവയാനി, സംയുക്ത, ആനി എന്നിവരും ഉണ്ട്..

  • @LucyPaul-e9x
    @LucyPaul-e9x Месяц назад +2

    പാട്ടുരംഗത്തിൽ ശ്രീനിവാസൻ സ്റ്റെപ് തെറ്റി വീഴാൻപോകുന്ന ആ രംഗം പൊന്നെ വേറൊരു ലെവലാണ്.... ശ്രീനി താങ്കൾ ഒരു ജീനിയസ് തന്നെ.. 100 %

  • @rahulsukumaran8317
    @rahulsukumaran8317 7 месяцев назад +1

    എത്ര കണ്ടാലും കേട്ടാലും മതിവരില്ല ❤️❤️❤️❤️

  • @architectfaya
    @architectfaya 10 месяцев назад +2

    Sreenivasan is myth ❤❤❤❤❤❤❤

  • @SasiWashington
    @SasiWashington 21 день назад +1

    പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം.....
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @anumenon8324
    @anumenon8324 3 года назад +5

    Sathyan Anthikkad brilliance

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 3 года назад +2

    School ill padikkunna time orupadu time kanda cinema😁😁..pinne sreenivasan chettantea comedy

  • @aleena9730
    @aleena9730 3 года назад +12

    ശ്രീനിയേട്ടൻ 😍ലാലേട്ടൻ കാർത്തിക jodi❣️

  • @yadhukrishnans3823
    @yadhukrishnans3823 Год назад +2

    മാനത്തെ ലോകത്ത് നിന്നാരോ.... Ufff

  • @varnamohan2629
    @varnamohan2629 8 месяцев назад +3

    Dasettan ❤

  • @uvaispullara5014
    @uvaispullara5014 3 года назад +2

    കാക്കി കുപ്പായതിനുള്ളിൽ ഒരു കവി ഹൃദയം ഉണ്ട്..

  • @kamalprem511
    @kamalprem511 2 года назад +9

    Creativity at it's best 😀❤️

  • @mohammadbasheer3348
    @mohammadbasheer3348 Месяц назад +1

    നന്മ, നിറഞ്ഞ കാലം...

  • @basandim6554
    @basandim6554 3 года назад +14

    😂ഇത്രേം കഷ്ടപാടുള്ള ഒരു house ownerഉം ഇനി ഉണ്ടാവൂല്ല💕(ഏട്ടൻ )

  • @SabithaGopinath
    @SabithaGopinath 3 месяца назад +1

    ഹിസ്റ്ററി 👍

  • @agathabrunofernandez756
    @agathabrunofernandez756 3 месяца назад +1

    ഇന്നും യൂട്യൂബ് search ചെയ്യുമ്പോൾ കണ്ടാൽ അപ്പോൾ ഫുള്ളും കാണുന്ന ഞാൻ ശ്രീനിസാർ 👍👍👌🥰❤️

  • @SCherian
    @SCherian 3 года назад +5

    Jerry amaldev master..
    Less utilised composer in Malayalam industry.

  • @encunorth
    @encunorth Год назад +4

    He looks fit with lean body mass and his outfit suits him well unlike some of the then hero’s with obesity.

  • @satheeshoc3545
    @satheeshoc3545 3 года назад +25

    ഗ്ലാമർ വേഷം ചെയ്യാത്ത ഒരു ഒരു നടി അഭിമാനിക്കം

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 года назад +1

      Mohanlal- Sreenivasan& Karthika
      Original ad: Vineeth sreenivasan& meera nandhan

    • @rahultntn9086
      @rahultntn9086 3 года назад

      Athinu akkaalaththu enthu pullu glamour veshangal??!! Undaayirunnu. Pakshe, valare churukkam. 😁

  • @amalambalathara1561
    @amalambalathara1561 Год назад +3

    3:32 ലാലേട്ടൻ എക്സ്പ്രഷൻ 😂😂👌

  • @safiyasafiya1006
    @safiyasafiya1006 2 года назад +1

    Othiri ishttamulla pattu shrinivasan super

  • @AmmuVilla
    @AmmuVilla 2 месяца назад

    Haittak soug sundharam thanne athi sundaram super super very good very nice

  • @pauljose2778
    @pauljose2778 2 года назад +2

    സത്യത്തിൽ അച്ഛനാണോ മകനാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ

  • @joscythomas1458
    @joscythomas1458 Месяц назад +2

    Big Salute

  • @rmatube
    @rmatube Год назад +1

    Comedy is hard, and he can do that with ease and in later days proved to do serious roles. Multi talented and his son another gem

  • @JP-bd6tb
    @JP-bd6tb 3 года назад +31

    നല്ല സിനിമകൾ മാത്രം പിറന്നിരുന്ന മലയാളസിനിമയുടെ ആ വസന്തകാലത്ത്....!
    ശാലീനത തുളുമ്പുന്ന മുഖഭംഗിയും എണ്ണക്കറുപ്പിന്റെ ഏഴഴകുമായ് വന്ന് തന്റേതായ ഒരു ശൈലിയിൽ ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശേഷം...
    വെള്ളിത്തിരയിൽ നല്ലപോലെ തിളങ്ങി നിന്ന സമയത്ത് തന്നെ പതിയെ ദാമ്പത്യ ജീവിതത്തിന്റെ പരിചിതമല്ലാത്ത കൊച്ചു ലോകത്തേക്ക് ചേക്കേറിയ ഒരു തനി നാട്ടിൻപുറത്തുക്കാരി പെണ്ണായിരുന്നു ഈ കാർത്തിക...!
    മോഹൻലാലിന്റെ നായികയായി വന്ന ചിത്രങ്ങൾ ഏറെയും ഹിറ്റുകൾ
    ഈ താരജോഡികളെ അന്നത്തെ എല്ലാതരം പ്രേക്ഷകരും ഒരേപോലെ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് വിജയങ്ങൾ ആവർത്തിച്ച ഇവരുടെ ചിത്രങ്ങൾ....!
    കുറഞ്ഞ കാലം കൊണ്ട് മലയാളത്തിൽ ഈ വിജയജോഡികൾ ഒരു തരംഗം തന്നെ സൃഷ്ടിച്ചു എന്ന്
    നിസ്സംശയം പറയാം...!
    സന്മനസ്സുള്ളവർക്ക് സമാധാനം...
    ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്....
    ഇവിടെ എല്ലാവർക്കും സുഖം...
    ഉണ്ണികളെ ഒരു കഥ പറയാം....
    ദേശാടനക്കിളി കരയാറില്ല...
    കരിയിലക്കാറ്റുപോലെ...
    എന്റെ എന്റേത് മാത്രം...
    ജനുവരി ഒരു ഓർമ്മ...
    അടിവേരുകൾ...
    താളവട്ടം...etc
    By...ജയപ്രകാശ് താമരശ്ശേരി

    • @suniev8817
      @suniev8817 3 года назад +2

      ജനുവരി ഒരു ഓർമ്മ, ഇവിടെ എല്ലാവർക്കും സുഖം

    • @JP-bd6tb
      @JP-bd6tb 3 года назад

      @@suniev8817 മറന്നു പോയതാണ് സാർ

    • @JP-bd6tb
      @JP-bd6tb 3 года назад +1

      @renjith ndu ഭാഗ്യവാൻ...

    • @kamalprem511
      @kamalprem511 2 года назад

      Well said

  • @tomstn2068
    @tomstn2068 Год назад +1

    ഇതിൽ കാർത്തിക ഇടുന്ന ഓരോ expresion കാണാൻ നല്ല രസ😅

  • @santhanupn2375
    @santhanupn2375 3 года назад +8

    യഥാർത്ഥ ജനപ്രിയ നായകൻ

  • @tiyaanpsy4130
    @tiyaanpsy4130 2 месяца назад

    Jerry amaldev music❤❤...great talent

  • @leenajeevan7838
    @leenajeevan7838 3 месяца назад

    ഇങ്ങനെയും ഒരു പ്രണയ ഗാനം... അതിനിടയിൽ സത്യന്റെ നർമ്മം 😄

  • @ക്ലീൻ്റ്ചാൾസ്

    ഫ്ല്ളേവഴസ് ചാനൽ ഓണ പരിപാടിയിൽ വീനീത് ശ്രീനിവാസൻ ഈ ഗാനഠ പാടിയത്

  • @Adolfhitler-cx7qi
    @Adolfhitler-cx7qi Год назад +1

    Evergreen 🔥👑 sreenivasan

  • @Abhi36949
    @Abhi36949 Год назад +2

    0:10 to 0:22 has suprate fan base😍

  • @vyshnavikchandran8006
    @vyshnavikchandran8006 Год назад +1

    2023
    തിരഞ്ഞുവന്നതാണ് ❤

  • @mathewmg1
    @mathewmg1 3 года назад +2

    Thank you for uploading this song in correct video aspect ratio (4:3). Please try to upload old 35 MM videos in 4:3 video aspect ratio.

  • @aruncm2268
    @aruncm2268 3 месяца назад

    Sreeniveliyachan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nujumanazir1322
    @nujumanazir1322 2 года назад

    എന്താ അഭിനയം, എന്താ പാട്ട്

  • @akhilcr5374
    @akhilcr5374 3 года назад +4

    Lalettante ethoke kandulla nottavum ottavum😅😅😅

  • @mahindileep3177
    @mahindileep3177 3 года назад +2

    നൊസ്റ്റു......💞💞💞

  • @manomoltr899
    @manomoltr899 11 месяцев назад

    മുല്ലനേഴി മാഷിന്റെ മനോഹര രചനയും

  • @shakulsharma2724
    @shakulsharma2724 Год назад +1

    Enth nalla sinimakal

  • @deepthiakkarammal6462
    @deepthiakkarammal6462 Год назад +2

    Lyrics
    പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം
    പൂക്കളും പുഴകളും
    പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം
    പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം
    പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം
    പൂക്കളും പുഴകളും
    പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം
    പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം
    പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം
    പൂക്കളും പുഴകളും
    പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം
    മാനത്തെ ലോകത്തു നിന്നാരോ
    മഴവില്ലിന്‍ പാലം കടന്നല്ലോ
    മാനത്തെ ലോകത്തു നിന്നാരോ
    മഴവില്ലിന്‍ പാലം കടന്നല്ലോ
    നീലപ്പീലിക്കണ്ണും നീട്ടിയേതോ
    മോഹം തൂവര്‍ണ്ണങ്ങള്‍ വാരിച്ചൂടി
    നീലപ്പീലിക്കണ്ണും നീട്ടിയേതോ
    മോഹം തൂവര്‍ണ്ണങ്ങള്‍ വാരിച്ചൂടി
    പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം
    പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം
    പൂക്കളും പുഴകളും
    പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം
    സ്നേഹത്തിന്‍ ഏകാന്ത തീരത്ത്‌
    സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്നല്ലോ
    സ്നേഹത്തിന്‍ ഏകാന്ത തീരത്ത്‌
    സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്നല്ലോ
    മേലേ മുല്ലപ്പന്തല്‍ നീര്‍ത്തിയേതോ
    മേളം പൂങ്കാറ്റിന്റെ താലികെട്ട്
    മേലേ മുല്ലപ്പന്തല്‍ നീര്‍ത്തിയേതോ
    മേളം പൂങ്കാറ്റിന്റെ താലികെട്ട്
    പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം
    പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം
    പൂക്കളും പുഴകളും
    പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം
    പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം
    പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം
    പൂക്കളും പുഴകളും
    പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം
    പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം
    പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം
    Download the app:
    See who else is singing “Pavizhamalli poothulanja neelavaanam....”
    See All
    Pavizhamalli poothulanja…
    PradeepKumar2692 + ___chammus___
    8
    2
    4
    Pavizhamalli poothulanja…
    Krishnakanth1973
    16
    Pavizhamalli poothulanja…
    miniak123
    4
    Pavizhamalli poothulanja…
    BLAZE_BUSTER
    10
    1

  • @bindu6558
    @bindu6558 Год назад

    Sundarimaraya, heroine s ulla kalam❤🎉🎉

  • @lakhsmio.1752
    @lakhsmio.1752 2 месяца назад +1

    E seen vere aaru cheythalum ❤❤❤ethupole varilla😊😅😅😅😅❤❤

  • @rajeeshmk131
    @rajeeshmk131 Год назад

    Sreeni & Karthika 💝💝👍👍

  • @josephdidakose9119
    @josephdidakose9119 11 месяцев назад

    Above all superstars in India.

  • @srmek123
    @srmek123 Месяц назад +2

    I am not only enjoying this, also thinking about the silly and foolish things done during my teenage with the assumed gf.

  • @midhunkumar1056
    @midhunkumar1056 9 месяцев назад +1

    മണിയുടെ ഒപ്പം.. ചില heroine.abhinayikilla enn paranjath marakaruth

  • @AnuAlexander-l4e
    @AnuAlexander-l4e 3 года назад

    Tnx bro For Hd quality

  • @willywonka7166
    @willywonka7166 3 года назад +3

    Sreenivasan the bestest ❤️

  • @zindiya6551
    @zindiya6551 Год назад +1

    Nostu

  • @naatturuchikal
    @naatturuchikal 3 года назад

    wow

  • @athulser007
    @athulser007 Год назад +2

    ഇപ്പൊ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡ് ആയി കഴിഞ്ഞ് വന്നവരുണ്ടോ 😁

  • @sanoopss8077
    @sanoopss8077 Год назад

    Jerry amaldev🔥🔥

  • @Shanzah_zuharah
    @Shanzah_zuharah Год назад

    പൂക്കളും പുഴകളും

  • @Soorajmarari
    @Soorajmarari 3 года назад

    Evergreen

  • @shuhaibaluva9205
    @shuhaibaluva9205 Год назад +2

    Lalettante nottam kanda 😂😂😂😂

  • @dannyinnocent9123
    @dannyinnocent9123 5 месяцев назад

    After watching Karthika on insta...

  • @ajuk421
    @ajuk421 2 года назад

    Adipoli

  • @gwvampire444
    @gwvampire444 2 года назад +1

    ❤❤❤❤❤❤❤❤❤❤❤❤

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 3 месяца назад

    ജാതക൦
    നേതാജീ
    നീണാൾ
    പാലിൽ കുങ്കുമപൂവ് കഴിക്കുക

  • @user-vj7jl1tk4v
    @user-vj7jl1tk4v Год назад

    ❤️❤️

  • @vishnulalv34
    @vishnulalv34 Год назад

    🌼

  • @anjuvarghese1991
    @anjuvarghese1991 Год назад

    🥰🥰🥰😘😘

  • @aruncm2268
    @aruncm2268 Год назад

    Kidu kidu kidu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aravindR001
    @aravindR001 Год назад

    ലാസ്‌റ് മരം ചുറ്റി കറങ്ങി ലാലേട്ടനെ കാണുമ്പോൾ ഞെട്ടുന്ന സീൻ 😂

  • @AneeshBanerjee
    @AneeshBanerjee Месяц назад +1

    03:13 😅😅

  • @sneha.8ukandam
    @sneha.8ukandam Год назад

    Off late The contribution of Sri Sreenivasan,not to forget 😅👍😑 please serch👍☺️

  • @അനിൽഅനു
    @അനിൽഅനു Год назад +1

    1:45 😁

  • @Supermaverickbinesh
    @Supermaverickbinesh 7 дней назад

    😅😅😅😅😅 Nalla paripaaadeeee 😅😅😅😅😅

  • @raghunath4515
    @raghunath4515 5 месяцев назад

    കറുപ്പിനും അഴകുണ്ടെന്നും നായകനായി തിളങ്ങാൻ കഴിയുമെന്നും തെളിയിച്ചവരാണ് കോടിയേറ്റം ഗോപി സാറും ശ്രീനിവാസൻ സാറും