Tony kurishingal 😍 No:20 ,spirit, കമലദളം,അയാൾ കഥ എഴുതുക യാണ് - 4 type of extreme കുടിയന്മാർ 🙌🙌 ഒരേ തീം പോലും ഇത്രയും ഭംഗിയായി 4 രീതിയിൽ pull off ചെയുന്നു ലാലേട്ടൻ 😍 I dare u, i double dare u,to show me another Indian mainstream actor who can do that with his perfection level ❤
അന്നത്തെ ട്രെൻഡ് ആയിരുന്നു ലാലേട്ടൻ ഈ മൂവിയിൽ ഇട്ടിരുന്ന റെഡ് ഷർട്ട്, എനിക്ക് ഉണ്ടായിരുന്നു ഇതേ shirt, പാട്ടും ഡാൻസും എല്ലാംപോലെ ഞാൻ ഏറ്റവും ശ്രദ്ധിക്കുന്നത് ലാലേട്ടന്റെ കൈകൾ ആണ്, ഒന്നുമുതൽ പൂജ്യം വരെ എന്ന സിനിമയിൽ ലാലേട്ടന്റെ കൈകളും വോയ്‌സും മാത്രമാണ് ക്ലൈമാക്സ് ആകുന്നതുവരെ നമുക്കു കാണാൻപറ്റു, i bet no one in Indian cinema can act only showing his hands.... The feel in his dialogue was so reflecting in his hands.... Hats off laletta
ഇന്നത്തെ യൂത്തന്മാരെ വെല്ലുവിളികകുകയാണ്, ലാലേട്ടനേക്കാൾ ഇതേ രംഗം മദ്യപിച്ച് ഇത്രേം ഭംഗി ആയി, അരോചകം ആകാതെ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിവ് കാണിക്കുമോ.... നിലവിൽ ഉള്ള ആരെങ്കിലും 😎💪
എം ജി ശ്രീകുമാര്‍ എന്ന ഗായകന് ഒരു മൈലേജ് ഉണ്ടാക്കിയ ഒരു പാട്ട് കൂടിയാണ് ഇത്.... അന്ന് ഏറ്റവും ഹിറ്റായ ഒരു പാട്ടാണ് ... യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെ ആണ് ട്രെയിനിലെ ആ പാട്ട് രംഗങ്ങളില്‍ പലതും പിന്നെ ഒടുവിലത്തെ ഫൈറ്റും ചിത്രീകരിച്ചിരിക്കുന്നത്...
ലാലേട്ടന്റെ acting ഒരു രക്ഷയുമില്ല 💥😍 മമ്മുക്ക ലാലേട്ടന്റെ acting കണ്ട് നന്നായി enjoy ചെയ്താണ് അഭിനയിച്ചതെന്ന് ഇക്കയുടെ body language ൽ നിന്ന് വ്യക്തം കാരണം ഇക്കയുടെ romatic scene കളിൽ പോലും ഇത്രയും genuine ആയി ഇക്ക ചിരിച്ചു കണ്ടിട്ടില്ല 😍2:38big m❤
Pazhe aa lalettante nallathupole miss cheyyune aa smile uff athoke oru kalam ippozhum lalettan vera level aa Pakshe pandathe lalettan athoru jinn thanne ayirunnu
ഈ സിനിമ പറയും ആരാണ് കഥാപാത്രം അഭിനയിക്കുന്നത് , ആരാണ് കഥാപാത്രം ആയി ജീവിക്കുന്നത് എന്ന്......👌👌👌👌......... ............ ......... വല്ലാത്ത ജാതി മനുഷ്യൻ ....❣️❣️✨🙏
പുട്ടുറുമീസ് ൻറേ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു നിൽക്കുന്ന സമയത്ത് അത് scroll ചെയ്തു കഴിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഇത്...😂😂😂😂സന്തോഷിക്കാൻ പിന്നെ ഇത് പോരെ....❤️
ഇക്കയും ഏട്ടനും അഭ്രപാളിയിൽ സംഗമിച്ചപ്പോൾ മലയാളത്തിലെ എക്കാലത്തെയും മികച്ച എന്റർറ്റെനറുകളിൽ ഒന്ന് പിറവി കൊണ്ടു 🔥 ടോണി കുരിശിങ്കൽഹിച്കോക്ക് കഞ്ഞികുഴിയും കുമ്പളം ഹരിയും ചേർന്ന മൂന്നംഗ സംഘത്തിനോപ്പം 'മമ്മൂട്ടി" കൂടി ഇറങ്ങിച്ചെന്ന് നർമ്മ സല്ലാപനിമിഷങ്ങൾ -ത്രില്ലിംഗ് എന്റർറ്റെനർ തന്നിട്ട് 31വർഷങ്ങൾ ✨️ 31years of No:20മദ്രാസ് മെയിൽ✨️
70's, 80's and 90's kids ഒരുപാട് enjoy ചെയ്തിട്ടുണ്ട് 😊😊😊😊 അതൊന്നും ഇപ്പോഴത്തെ കുട്ടികള്‍ക്ക് അറിയില്ല 😊😊😊 ഇപ്പൊ 41 കഴിഞ്ഞു, ഇപ്പോഴും പഴയ പാട്ടുകള്‍ ഇട്ട് dance കളിക്കും😊 നമ്മുടെ ഒക്കെ hero's Michael Jackson, പ്രഭു ദേവ, ചിരഞ്ജീവി, ബാബു ആന്റണി, സുരേഷ് ഗോപി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് etc പിന്നെ മമ്മൂട്ടി ലാല്‍ ഒക്കെ വരു
Njan ettavum kooduthal kanda movie can’t count ippozhum kanunnu oru variety feel anu ee movie nalla team anu lalettante koode ullathu ellarum thakartha padam
Ente ponnu enthu glamour aanu ee manushyan oru rakshyayum illa ente ammooo namichu annna ee glamour eniku kittiyengil mamoottykkakka keep cheyumpole njanum sookishiyukum asooya thonnunnu lal sir keep cheythudeee
One day soon when I go to college, I'm gonna find a glamorous girl who could potentially be my girlfriend. I'm gonna sing her almost every romantic Lalettan song I can including this one.
ഇത്പോലെ ഒന്നും ഇപ്പോഴും ഒരു യൂത്തനും അഭിനയിക്കില്ല...
ടോണി കുരിശിങ്കൽ ❤❤❤❤
🤩അമ്പോ ലാലേട്ടൻ തിമിർത്തു ആടിയ കിണ്ണം കാച്ചിയ സിനിമ....🤩
🥰🥰🥰🥰Muthumani😘😘😘
പാട്ടിനേക്കാളും കൂടുതലും ശ്രദ്ധിക്കുന്നത് ഏട്ടന്റെ ഓരോ അഭിനയ styles ആണ്🔥🔥
Oh!! എജ്ജാതി 🥰
സത്യം👍
Sathyam🥰🥰🥰
സത്യം..
😍
Athe kopraayam😂
കാലമെത്ര കഴിഞ്ഞാലും ഈ പാട്ടൊക്കെ കേൾക്കുന്ന feel
😍😍😍😍😍😍😍😍😍
അതൊന് വേറെ തന്നെയാ
ലാലേട്ടൻ തിമിർത്താടിയ സിനിമ
🕺🕺🕺🕺🕺🕺🕺🕺🕺
എത്രകണ്ടാലും മതിയാവില്ല
Tony kurishingal 😍 No:20 ,spirit, കമലദളം,അയാൾ കഥ എഴുതുക യാണ് - 4 type of extreme കുടിയന്മാർ 🙌🙌 ഒരേ തീം പോലും ഇത്രയും ഭംഗിയായി 4 രീതിയിൽ pull off ചെയുന്നു ലാലേട്ടൻ 😍 I dare u, i double dare u,to show me another Indian mainstream actor who can do that with his perfection level ❤
Naran cinema marannu poyo?
@@suryakiranbsanjeev3632 ya..😅. halo too
Ellarum nallonam adikkum lle, Ngnum
ഓടുന്ന തീവണ്ടി, രാത്രിരാവ്, കാറ്റും തണുപ്പും ഈ പാട്ടും.. എന്താ ഫീൽ. ലാലേട്ടനും ടീംസും പൊളിച്ചടുക്കി...
വെള്ളമടിച്ച് അഭിനയിക്കാനും ഇങ്ങേർ കഴിഞ്ഞേ ഉള്ളു..
ഒറിജിനാലിറ്റി 🔥🔥🔥❤ #L
Spirit movie
Vellamadi habit aayond mohanlal nu ith easy
@@dhanyaknarayanan7192 നിങ്ങൾ ഒഴിച്ചു കൊടുക്കുന്നത് കൊണ്ട് ഒന്നും പറയാനില്ല 🤙🔥
@@dhanyaknarayanan7192 പാചകം നല്ല പരിചയം ഉള്ളത് കൊണ്ടാണ് രാപ്പകൽ വാത്സല്യം ഒക്കെ ഹിറ്റ് ആയത്
@@dhanyaknarayanan7192ayikotte
ഇനി എത്ര യൂത്തന്മർ വന്നാലും ടോണി കുരിശിങ്കൽ ഇരിക്കുന്ന തട്ട് താഴ്ന്നു തന്നെ ഇരികും...😍😍💥
Polinjilllee elllam
@@vayalarharoon സുടു ന് ഇളകും സ്വാഭാവികം
@@vayalarharoon Entha myre karachil aano
🔥😄
@@vincentgomez7170🤣🤣🤣👍
അന്നത്തെ ട്രെൻഡ് ആയിരുന്നു ലാലേട്ടൻ ഈ മൂവിയിൽ ഇട്ടിരുന്ന റെഡ് ഷർട്ട്, എനിക്ക് ഉണ്ടായിരുന്നു ഇതേ shirt, പാട്ടും ഡാൻസും എല്ലാംപോലെ ഞാൻ ഏറ്റവും ശ്രദ്ധിക്കുന്നത് ലാലേട്ടന്റെ കൈകൾ ആണ്, ഒന്നുമുതൽ പൂജ്യം വരെ എന്ന സിനിമയിൽ ലാലേട്ടന്റെ കൈകളും വോയ്‌സും മാത്രമാണ് ക്ലൈമാക്സ് ആകുന്നതുവരെ നമുക്കു കാണാൻപറ്റു, i bet no one in Indian cinema can act only showing his hands.... The feel in his dialogue was so reflecting in his hands.... Hats off laletta
ലാലേട്ടന്റെ ആ കുസൃതി നിറഞ്ഞ അഭിനയം 😘 ആ ചിരി കാണാൻ ntha രസം 💜 മമ്മുക്ക 😍 ലാലേട്ടൻ ❣️❣️.... ശ്രീകുമാർ ചേട്ടൻ 🤩👌
❤️
@@kid4963 😊😍
ലാലേട്ടൻ ❤
👍👍👍💪💪
@@ladouleurexquise772 😍
ലാലേട്ടൻ & മമ്മൂക്ക ഫാൻസ് ഇവിടെ നീലം മുക്കിയിട്ട് പോകൂ 🔥💕❤
മമ്മൂക്ക 🔥 ലാലേട്ടൻ 🔥
Black മുക്കാം 😹
🚝എപ്പോൾ ട്രെയിൻ യാത്ര നടത്തിയാലും ആദ്യം മനസിലേക്ക് ഓടി വരുന്ന ഗാനം. അതും "തിരുവനന്തപുരം↔️ചെന്നൈ മെയിലിൽ" കൂടി ആണ് യാത്രയെങ്കിൽ ഇരട്ടി ഫീൽ ആണ് 😍👌
👍👍
എന്താ ഓരോ expression സും. ലാലേട്ടൻറെ performance വേറെ level. ❤️
02:40 - 03:00
No Malayali can watch this without a smile
Big Ms. 💕
Our pride. Our assets. The golden era. ❤
Ya.. Mammokka ടെ ചിരി ഭയങ്കര genuine ആയിട്ട് തോന്നുന്നു 😍
ശെരിയാ bro..
ഞാനും smile ആയിരുന്നു... എന്നും ആ പാട്ടിന്റെ ഭാഗമെത്തുമ്പോൾ... മമ്മൂക്ക.. ലാലേട്ടൻ 👌
@@diamond04ablenccicnncncnncnncncinch😂
ഭ്രമരം, സ്പിരിറ്റ്, പിന്നെ ഇതും
നല്ല അസ്സല് കുടിയനായി ലാലേട്ടൻ ജീവിച്ച സിനിമകൾ 😌
അയാൾ കഥ എഴുതുക ആണ് too... And the thing is ഓരോ കുടിയനും ഓരോ ദിക്കിൽ നികും.. Versatality even in that 😍😍
@@ananhedonic5689 അതാണ് 😇
പിന്നെ.. നരൻ, ഹലോ ഇതെല്ലാം മറന്നോ...
Ayal kadayeyuzhuthukayan also
കൂട്ടത്തിലെ കൊമ്പനെ മറന്നോ
സാഗർ കോട്ടപ്പുറം 🥰🍺🍺
ഇതാണ് ലാലേട്ടൻറെ ആറാട്ട് ......കലക്കി ഒന്നും പറയാനില്ല ....
ഇന്നത്തെ യൂത്തന്മാരെ വെല്ലുവിളികകുകയാണ്, ലാലേട്ടനേക്കാൾ ഇതേ രംഗം മദ്യപിച്ച് ഇത്രേം ഭംഗി ആയി, അരോചകം ആകാതെ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിവ് കാണിക്കുമോ.... നിലവിൽ ഉള്ള ആരെങ്കിലും 😎💪
Oruthane kondum pattilla
Illa
maybe fafa can do it but not at this level
എം ജി ശ്രീകുമാര്‍ എന്ന ഗായകന് ഒരു മൈലേജ് ഉണ്ടാക്കിയ ഒരു പാട്ട് കൂടിയാണ് ഇത്.... അന്ന് ഏറ്റവും ഹിറ്റായ ഒരു പാട്ടാണ് ... യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെ ആണ് ട്രെയിനിലെ ആ പാട്ട് രംഗങ്ങളില്‍ പലതും പിന്നെ ഒടുവിലത്തെ ഫൈറ്റും ചിത്രീകരിച്ചിരിക്കുന്നത്...
ട്രെയിൻ യാത്രയുടെ ഫീൽ കേൾക്കുന്നവർക്ക് ഉടനീളം നൽകുന്ന സംഗീതം ഔസേപ്പച്ചൻ 🔥🔥
🎵💞💯👌
നമ്പർ ട്വന്റി മദ്രാസ് മെയിൽ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍👍
@Adolf Hitler 🙄
@Adolf Hitler 😾
@Adolf Hitler 😵
Super'song
നല്ല സിനിമയാണ്
ലാലേട്ടന്റെ acting ഒരു രക്ഷയുമില്ല 💥😍
മമ്മുക്ക ലാലേട്ടന്റെ acting കണ്ട് നന്നായി enjoy ചെയ്താണ് അഭിനയിച്ചതെന്ന് ഇക്കയുടെ body language ൽ നിന്ന് വ്യക്തം കാരണം ഇക്കയുടെ romatic scene കളിൽ പോലും ഇത്രയും genuine ആയി ഇക്ക ചിരിച്ചു കണ്ടിട്ടില്ല 😍2:38big m❤
2024,2025ൽ ഈ പാട്ടു കേൾക്കാൻ വന്നവരുണ്ടൊ
തരങ്ങളാൽ ദീപ നാളങ്ങളിൽ... That lines... ലാലേട്ടൻ & മമ്മൂക്ക ❤❤
Pazhe aa lalettante nallathupole miss cheyyune aa smile uff athoke oru kalam ippozhum lalettan vera level aa Pakshe pandathe lalettan athoru jinn thanne ayirunnu
ഈ സിനിമ പറയും ആരാണ് കഥാപാത്രം അഭിനയിക്കുന്നത് , ആരാണ് കഥാപാത്രം
ആയി ജീവിക്കുന്നത് എന്ന്......👌👌👌👌......... ............ ......... വല്ലാത്ത ജാതി മനുഷ്യൻ ....❣️❣️✨🙏
ലാലേട്ടൻ ട്രെയിൻ anthem അന്നും എന്നും 🔥♥️
ആർക്കെങ്കിലും അറിയാമോ ഈ പാട്ടിനു കീബോർഡ് വായിച്ചത് A R റഹ്മാനും assist ചെയ്തത് നമ്മുടെ വിദ്യാജിയും ആണെന്ന്..💕
Ar റഹ്മാന്റെ കാര്യം അറിയാമായിരുന്നു. വിദ്യജിയുടെ കാര്യം ഇപ്പോഴാ അറിയുന്നത്.
@@karthikkannan6186 ouseppachante assistant ayirunnu vidyaji
Drums sivamani aanennu thonnun u
ഒരു എനർജി വൈബ് ആണ്... പറയാൻ പറ്റാത്ത നിമിഷങ്ങൾ പോലും അടിപൊളി ആക്കുന്ന നിമിഷം ❤❤
Ethra risk eduthaan lalettan abhinayikkunnad hatts of his dedication
ഈ പാട്ടിന് ഒരു പ്രേത്യേകതയുണ്ട്. ഇതിൽ 2 ലെജന്റുകളും കൂടി ഉണ്ട് ഓർഗൻ ar റഹ്മാൻ സഹായി വിദ്യാസാഗർ
പുട്ടുറുമീസ് ൻറേ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു നിൽക്കുന്ന സമയത്ത് അത് scroll ചെയ്തു കഴിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഇത്...😂😂😂😂സന്തോഷിക്കാൻ പിന്നെ ഇത് പോരെ....❤️
Mm sheriya
ഉവ്വാ 😂😂😂😂😁
മലയാളത്തിനെ ഇത്രമേൽ രസിപ്പിച്ച ഒരു നടൻ.... 2023ഇലും കാണുന്ന ഞാൻ..
2:58 ഓഹ് ഈ മിനുട്ടിൽ വരുന്ന Expression😂😁ലാലേട്ടാ നിങ്ങളെ കൊണ്ട് ശെരിക്കും തോറ്റു. ന്നാ ഒരു കട്ടായം ആണ് ആളുടെ മുഖത്തൊക്കെ മിനിമറിയുന്നേ ❤️🔥
ലാലേട്ടനെയും മമ്മൂക്കയേയും ഒരുപോലെ ഇഷ്ടമുള്ളവർ ലൈക് അടിക്കുക 🧡👍
#ലാലേട്ടൻ #മമ്മൂക്ക 😍
❤️
@@kid4963 🧡
@@sumanchalissery ഇതിലെ നായികയുടെ പേര് എന്താ?
@@sumanchalissery സുമൻ ചാലിശ്ശേരി ഈ സിനിമ കണ്ടോ?
So cute mohanlal.. especially at 2.59💗💗💗💗 feels like pulling his plump cheeks 😊😊
താരങ്ങളാം....ദീപ നാളങ്ങള്‍ ആ portion ❤❤❤.... ഈ songs eppo kandalum lalettanodu crush thonnipovum😍......oru rekshayilla😘😘😘😘😘😘😘😘😘😘😘😘😘
സത്യം പറഞ്ഞാൽ ലാലേട്ടന്റെ ഈ character കണ്ടു അസൂയ പെടാത്ത ഒരു മലയാളികൾ പോലും ഉണ്ടാവില്ല 🥰🥰🥰🥰🔥🔥🔥🔥
ഇവർ ഒന്നിച്ച് ഇതുപോലെ ഒരു പടം കൂടി വേണം .😍💝💝💝
Yaa
Ven
ഇക്കയും ഏട്ടനും അഭ്രപാളിയിൽ സംഗമിച്ചപ്പോൾ മലയാളത്തിലെ എക്കാലത്തെയും മികച്ച എന്റർറ്റെനറുകളിൽ ഒന്ന് പിറവി കൊണ്ടു 🔥
ടോണി കുരിശിങ്കൽഹിച്കോക്ക് കഞ്ഞികുഴിയും കുമ്പളം ഹരിയും ചേർന്ന മൂന്നംഗ സംഘത്തിനോപ്പം 'മമ്മൂട്ടി" കൂടി ഇറങ്ങിച്ചെന്ന് നർമ്മ സല്ലാപനിമിഷങ്ങൾ -ത്രില്ലിംഗ് എന്റർറ്റെനർ തന്നിട്ട് 31വർഷങ്ങൾ ✨️
31years of No:20മദ്രാസ് മെയിൽ✨️
കോടമഞ്ഞിൻ കോടി അഴിഞ്ഞു
താഴ്വരകൾ രാവിൽ ഉണർന്നു........
2:39 to 3:01 mammookka n lalettan got together 😍😍❤️💙
Awesome ousepachan music..1:08 to 1:13 dileep kumar magic(ARR)
പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം
പവൻ അത്രയും ഉരുകി വീണുപോയ്
പിച്ചള കുണുക്കുമിട്ടു വിണ്ണകം
കടന്നെത്ര വേഗം എങ്ങു മാഞ്ഞു പോയ്
നീലനഭസ്സിൻ മേഘപടത്തിൽ
മേലെ നിന്നിന്നുടഞ്ഞു വീണു താഴികക്കുടം (പിച്ചക..)
വീണുടഞ്ഞ താഴികക്കുടം
ആരുരുക്കി മാല തീർത്തുവോ (2)
തീരങ്ങളിൽ തീർത്ത മൺകൂരയിൽ
തീയൂതിയൂതിയൂതിപൂന്തെന്നലോ
ആഴി തൻ കൈകളോ ആവണി പൈതലോ
ആരു പൊൻ ആലയിൽ തീർത്തു മിന്നും പതക്കങ്ങൾ (പിച്ചക..)
കോടമഞ്ഞിൻ കോടി അഴിഞ്ഞു
താഴ്വരകൾ രാവിൽ ഉണർന്നു (2)
താരങ്ങളാം ദീപനാളങ്ങളിൽ
ആറാടും മേലേ വാനിൻ പൂവാടിയിൽ
വാരൊളി തിങ്കളിൽ തോണിയിൽ വന്നവൾ
ആരു പൊൻ താരക റാണിയോ ജം ജം ജം (പിച്ചക..)
Thnkzz bro, 👍
❤️❤️❤️❤️ HBD ഷിബു ചക്രവർത്തി sir 🙏🏼🌺🌺🌺🌺
favrt song ❤️
70's, 80's and 90's kids ഒരുപാട് enjoy ചെയ്തിട്ടുണ്ട് 😊😊😊😊 അതൊന്നും ഇപ്പോഴത്തെ കുട്ടികള്‍ക്ക് അറിയില്ല 😊😊😊 ഇപ്പൊ 41 കഴിഞ്ഞു, ഇപ്പോഴും പഴയ പാട്ടുകള്‍ ഇട്ട് dance കളിക്കും😊 നമ്മുടെ ഒക്കെ hero's Michael Jackson, പ്രഭു ദേവ, ചിരഞ്ജീവി, ബാബു ആന്റണി, സുരേഷ് ഗോപി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് etc
പിന്നെ മമ്മൂട്ടി ലാല്‍ ഒക്കെ വരു
ഷിബു ചക്രവർത്തിയുടെ ഇന്റർവ്യൂ കണ്ടിട്ട് വരികളിലെ മായാജാലം തേടി വന്നവർ ഉണ്ടോ??? 😍🥰😍
പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം
പവൻ അത്രയും ഉരുകി വീണുപോയ്
പിച്ചള കുണുക്കുമിട്ടു വിൺരഥം
കടന്നെത്ര വേഗം എങ്ങു മാഞ്ഞു പോയ്
നീലനഭസ്സിൻ മേഘപടത്തിൽ
മേലെ നിന്നിന്നുടഞ്ഞു വീണു താഴികക്കുടം (പിച്ചക..)
വീണുടഞ്ഞ താഴികക്കുടം
ആരുരുക്കി മാല തീർത്തുവോ (2)
തീരങ്ങളിൽ തീർത്ത മൺകൂരയിൽ
തീയൂതിയൂതിയൂതിപൂന്തെന്നലോ
ആഴി തൻ കൈകളോ ആവണി പൈതലോ
ആരു പൊൻ ആലയിൽ തീർത്തു മിന്നും പതക്കങ്ങൾ (പിച്ചക..)
കോടമഞ്ഞിൻ കോടി അഴിഞ്ഞു
താഴ്വരകൾ രാവിൽ ഉണർന്നു (2)
താരങ്ങളാം ദീപനാളങ്ങളിൽ
ആറാടും മേലേ വാനിൻ പൂവാടിയിൽ
വാരൊളി തിങ്കളിൽ തോണിയിൽ വന്നവൾ
ആരു പൊൻ താരക റാണിയോ ജം ജം ജം (പിച്ചക..)
His expressions at 2.58 😍😝😁
Njan ettavum kooduthal kanda movie can’t count ippozhum kanunnu oru variety feel anu ee movie nalla team anu lalettante koode ullathu ellarum thakartha padam
മമ്മൂക്ക , ലാലേട്ടൻ My favourite ❤️❤️❤️⭐⭐🥰🥰
M G ശ്രീകുമാർ സാർ അടിപൊളി വോയ്സ് 🎤❤️
No. 20 മദ്രാസ് മെയിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ❤️❤️❤️
ലാലേട്ടൻ ❤️❤️
Mammokka lalettan surereshettan. Jayramettan our proud ❤❤❤
മൂന്ന് ട്രിവാൻഡ്രം ഫ്രണ്ട്സ് ഒന്നിച്ചഭിനയിച്ച മികച്ചൊരു സിനിമ ❤️❤️❤️❤️
Lalettan+mammoka ❤️
അടിപൊളി പാട്ട് 👌👌🔥🔥
Tony Kurishinkal....🔥💓💝😍⚡
0:06 chorus ouseppachan &vidyasagar 💗
Iyyal enthu magic aanu e kanikkunnnathu
ടോണി കുരിശിങ്കൽ. Most wanted youthan.....❤
ഈ പാട്ടിന്റെ orchestration ടീമിൽ A R Rahman & Vidyasagar ഉണ്ടായിരുന്നു...
ലാലേട്ടൻ അഴിഞ്ഞാട്ടം.. ടോണി കുരിശ്ശി ങ്കൽ ❤❤❤
സിനിമ ഇറങ്ങിട്ട് ഇന്ന് 32 വർഷം ❤️
2:38
This is why we keep coming back here♥️
മമ്മൂട്ടി മോഹൻലാൽ ജഗദീഷ് മണിയൻപിള്ള രാജു ❤️♥️❤️♥️
Golden time of Mohan Lal.. 😍
Evergreen song 😍😍😍
എത്ര തവണ കണ്ടാലും മതി വരാത്ത ഒരു സിനിമ ലാൽ സർ രാജു ചേട്ടൻ jagadish sir😄😄😄😄👍👍👍👍👍❤️❤️❤️❤️❤️❤️🙏🙏🙏
എന്നാ ഒരു ഫീലാ abhi❤💐💐👌
2025ൽ കാണുന്നവരുണ്ടോ 🎉🫶🎻💥
Lalettan fans Kozhikode
Ente ponnu enthu glamour aanu ee manushyan oru rakshyayum illa ente ammooo namichu annna ee glamour eniku kittiyengil mamoottykkakka keep cheyumpole njanum sookishiyukum asooya thonnunnu lal sir keep cheythudeee
Super laletta❤
Ini ethra youthanmarru vanallu Tony kurishinkal is the best
സൂപ്പർ കമെന്റ് ലാസ്റ്റ് ju👍💞💞💞💞💞💞💞💞💞💞💞💞💞💞♥️♥️♥️
നമ്പർ 20 മദ്രാസ് മെയിൽ 1990 മൂവി സോങ് ♥️
The Complete Package MOHANLAL
ചെറുപ്പത്തിൽ MG Sir ന്റെ voice കേൾക്കുമ്പോൾ ലാലേട്ടൻ പാടുന്നതാ എന്ന് കരുതിയ ഞാൻ....... 90's Born.....
2:57 expression king ലാൽ sir!! 😂
ട്രെയിൻ സൂപ്പർ ❤️💜
2:39 Big MS Together 🥰🥰🥰🥰🥰🥰🥰
Eeee song enik valare eshdam mannn bro
My favourite song. Still addicted ❤
നമ്മുടെ നാടു വിട്ട്..കേരളം വിട്ട് എവിടെലും ഒരു മാസം നിന്നിട്ട് വെള്ളമടിച്ച് ഈ പാട്ടു കേള്‍ക്കണം.......mwoneeeeeeeeee
Joshiy sir magic❤️
Lalettan 😘😘😘😘😘
One day soon when I go to college, I'm gonna find a glamorous girl who could potentially be my girlfriend. I'm gonna sing her almost every romantic Lalettan song I can including this one.
2:17 kumbalam hari
ടോണി കുരിശിങ്കൽ 😘
2024. Kanunnavar ondo
Ys
Mohanlal❤️
Real Superstar Jagadish fans like adi
Lalettante actinginu munnil lyrics sraddikkaan pattunnilla
Tony kurishingal and megastar mammooty ❤️
മേഘം എന്ന ചിത്രത്തിൽ ഞാൻ ഒരു പാട്ടു പാടാം എന്ന ഗാനം പാടിയത് യേശുദാസ് ആണ്..
Unstoppable 🔥🔥🔥
Super song👌❤️🔥
ലാലേട്ടൻ💕💕💕💕🔥🔥🔥💘💘💘
ലാലേട്ടാ ❤️
Ever loving song❤
Yup
Enik valare eshda peta songe