Kuttanadan Kaayalile | Kazhcha | Mammootty | Manoj K Jayan | Yash

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 2 тыс.

  • @unnikrishanp9051
    @unnikrishanp9051 4 года назад +6859

    മണിച്ചേട്ടൻ്റെ ഈ ഒരൊറ്റ പാട്ട് കേട്ടാൽ മതി കലാഭവൻ മണി എന്ന മനുഷ്യൻ്റെ range മനസ്സിലാവാൻ..
    Really miss u മണിച്ചേട്ടാ..

  • @rakeshpm02
    @rakeshpm02 4 года назад +10733

    ഒരു പ്രൊഫഷണൽ ഗായകന് ഒപ്പം കട്ടക്ക് പിടിച്ച് നിക്കാൻ ഒരു റേഞ്ച് വേണം 👌
    മണി ചേട്ടൻ 🔥

  • @memorylane7877
    @memorylane7877 4 года назад +7706

    കാഴ്ചയിലെ നിഷ്കളങ്കനായ മാധവനെയും കുടുംബത്തെയും കൊച്ചുണ്ടാപ്രിയെയും പിന്നെ മണിച്ചേട്ടനെയും മലയാളികൾ ഒരിക്കലും മറക്കില്ല!! ❤

  • @arunj224
    @arunj224 Год назад +876

    ❤❤ഇന്നും ഈ പാട്ടിന്റെ range 👌🏻👌🏻

  • @akshayavsworld810
    @akshayavsworld810 3 года назад +1293

    മരിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും നമ്മൾ മണിച്ചേട്ടനെ ഓർക്കുന്നത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടും ആരെയും സ്നേഹിക്കുന്ന മനസ്സ് കൊണ്ടാണ്
    𝑳𝒐𝒗𝒆 𝒚𝒐𝒖 𝒎𝒂𝒏𝒊𝒄𝒉𝒆𝒕𝒕𝒂 💖💖🥰

  • @mrappu9652
    @mrappu9652 4 года назад +1817

    മണി ചേട്ടൻ ചെയ്യാൻ നിന്ന കഥാപാത്രം അദ്ദേഹത്തിന് പറ്റാതെ മനോജേട്ടന് ചെയ്യ്തു എന്നാലും ഈ പാട്ട്മണി ചേട്ടൻ തന്നെ പാട്ടി
    ഒരു പാട് മിസ്സ് ചെയ്യുന്നു മണി ചേട്ടാ 😥

    • @sreejithem3932
      @sreejithem3932 4 года назад +5

      👍

    • @shefeektkm143
      @shefeektkm143 3 года назад +55

      At same tame manichettan acted with lalettans Natturaajav . So date clash happen .

    • @AishuAnucreation
      @AishuAnucreation 3 года назад +24

      Atheyo.njan eppozha ariyunnath.manichettan uyirau

    • @harisrawframe2670
      @harisrawframe2670 3 года назад +11

      ano, manjettn kozhppm illa

    • @jithinpj3420
      @jithinpj3420 3 года назад +11

      @@shefeektkm143 Naturajavinu pakaram ithu cheythal matyarunu...

  • @veenaveena5841
    @veenaveena5841 4 года назад +1070

    ശരിക്കും മധു ബാലകൃഷ്ണൻ മണിച്ചേട്ടനൊപ്പം എത്താൻ പ്രയാസപ്പെട്ടതുപോലെ തോന്നി കാരണം മണിച്ചേട്ടന്റെ കുത്തകയായ നാടൻ പാട്ടിന്റെ ശൈലിയിലുള്ള പാട്ടാണല്ലോ ഇത്

    • @arjunpattali6889
      @arjunpattali6889 3 года назад +9

      Correct

    • @vijayakumar8235
      @vijayakumar8235 3 года назад +7

      സൂപ്പർ singar. മണിച്ചേട്ടൻ 💕💕🎶🎶🎼😘😘😘😘

    • @jithin3069
      @jithin3069 3 года назад +2

      അതന്നെ

    • @reelsviralz6588
      @reelsviralz6588 3 года назад

      ruclips.net/channel/UCwj3AjuyL02rTVBu1T6s5Qw

    • @kamalprem511
      @kamalprem511 2 года назад +6

      Madhubalakrishnan adipoli aayitund 👌

  • @Aparna_Remesan
    @Aparna_Remesan 4 года назад +9309

    മണിചേട്ടൻ ഫാൻസ് ഉണ്ടോ.💝💝😍😍😍😘😘😘

  • @sreesiva6088
    @sreesiva6088 10 месяцев назад +793

    ഈ പാട്ട് 2024 ഇൽ കേൾക്കുന്ന ആരേലും ഉണ്ടോ?

    • @sumesho8642
      @sumesho8642 9 месяцев назад +4

      Eppo velladichalum nte playlistil Ethan ithu venam bro

    • @frost_tttt
      @frost_tttt 9 месяцев назад +1

      pinnalla👍😌

    • @AlexanderPrabha-dg9qz
      @AlexanderPrabha-dg9qz 9 месяцев назад

      Oooooolllll
      Po 9oo9olllllloooo oollkkl9lllllo9lmmll kaikkam mmmmmllllmll😊😊😊​@@frost_tttt

    • @maneshvtt2943
      @maneshvtt2943 9 месяцев назад +1

      ❤❤❤

    • @kingleo6916
      @kingleo6916 9 месяцев назад +2

      Illenki

  • @htrdhyani401
    @htrdhyani401 3 года назад +113

    മമൂക്കയും മനോജേട്ടനും അഭിനയിച്ച ഈ പാട്ട് പാടിയത് മണിച്ചേട്ടനും മധുച്ചേട്ടനും .
    'മ'എന്ന അക്ഷരത്തിന്റെ ഒരു പവറെ⚡.

  • @athiraathi4424
    @athiraathi4424 4 года назад +2461

    Professional singer ആയ മധു ചേട്ടൻ മണിച്ചേട്ടന്റെ ഈ ആലപാനത്തിൽ 2mathayathപോലെ തോന്നി...മണി ചേട്ടൻ നാടൻപാട്ട് പാടുമ്പോൾ പ്രത്യേക ഓളമാണ്❤️❤️❤️ ആരായാലും ഒന്ന് ഏറ്റുപാടും ഈ പാട്ട്❤️❤️

  • @bouncingballmedia799
    @bouncingballmedia799 4 года назад +2339

    മമ്മൂക്കയും മനോജേട്ടനും ശെരിക്കും കള്ളു കുടിച്ചിട്ടാണോ ഇത് അഭിനയിച്ചത് ? ഇജ്ജാതി ഒറിജിനാലിറ്റി ആണ് .

    • @anandkn369
      @anandkn369 3 года назад +13

      Nop 😅

    • @artofkannur
      @artofkannur 3 года назад +128

      Thats the realistic level of malayalam actors

    • @jithuraj2438
      @jithuraj2438 3 года назад +67

      Laaletan number 20 madras 🔥🔥

    • @anandkn369
      @anandkn369 3 года назад +88

      @@jithuraj2438 mammookka kottayam kunjachan 🌚

    • @jithuraj2438
      @jithuraj2438 3 года назад +9

      @@anandkn369 udhayananu tharam

  • @memorylane7877
    @memorylane7877 4 года назад +2072

    മമ്മൂക്ക ❤ മനോജേട്ടൻ ❤ പിന്നെ മണിച്ചേട്ടനും ❤

    • @pranavo8088
      @pranavo8088 4 года назад +86

      മധുച്ചേട്ടനും ഉണ്ട് ❤

    • @memorylane7877
      @memorylane7877 4 года назад +37

      @@pranavo8088 തീർച്ചയായും. ടോപ് സിങ്ങറിൽ വന്നതിൽ പിന്നെ ഒരു വ്യക്തി എന്ന രീതിയിലും അദ്ദേഹത്തോട് ഇഷ്ടമുണ്ട്.

    • @sehraa1717
      @sehraa1717 3 года назад +24

      മമ്മൂക്ക ❤ മനോജേട്ടൻ ❤ മണിച്ചേട്ടൻ ❤ മധുച്ചേട്ടൻ ❤
      4 Namesum Starting with 'മ' 😀

    • @nandhulalks1413
      @nandhulalks1413 3 года назад +5

      Mani chettan kazhiju ullu vere arum😌❤️

    • @avinash.p.j.2251
      @avinash.p.j.2251 3 года назад +2

      @@sehraa1717 eda bheekara.

  • @steffanbenjamin8335
    @steffanbenjamin8335 3 года назад +77

    ഈ സംഗീതം ചെയ്തവരെയും പാടിയവരെയും അഭിനയിച്ചവരും അഭിനന്ദിക്കുമ്പോൾ എല്ലാവരും മറന്നു പോയ ഒരാൾ ഉണ്ട് ഈ പാട്ട് എഴുതി വരികളിലൂടെ കിടിലം ആക്കിയ കൈതപ്രം സാറിനെ. കിടിലം വരികൾ

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +200

    സംഗീതം ചെയ്ത ആളെ മറക്കല്ലേ... മോഹൻ സിതാര 😍🔥

  • @vjapachean8080
    @vjapachean8080 4 года назад +1738

    മധു ബാലകൃഷ്ണന് മുന്നിൽ മണിച്ചേട്ടൻ സ്കോർ ചെയ്ത സോങ്..... 💪💪💪👏

  • @athulmnair6958
    @athulmnair6958 4 года назад +792

    മധു ബാലകൃഷ്‌ണൻ പല മുൻനിര ഗായകരെ പോലെ കഴിവുള്ള ഗായകൻ ആണ് ..നിര്ഭാഗ്യ വശാൽ ഒരുപാട് അവസരങ്ങൾ കിട്ടാതെ പോയി..

    • @roshnirl
      @roshnirl 3 года назад +56

      കിട്ടിയ അവസരങ്ങൾ ഒക്കെ അദ്ദേഹം നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്

    • @josephsebastian831
      @josephsebastian831 3 года назад +28

      അനന്തഭദ്രം സോങ്ങ്🔥🔥🔥🔥

    • @josephsebastian831
      @josephsebastian831 3 года назад +8

      തീ

    • @AAVision22
      @AAVision22 3 года назад +14

      Enik ettavum istam ulla gayakan

    • @jithinpj3420
      @jithinpj3420 3 года назад +7

      Bahubali song ❤️❤️❤️

  • @adarshrr9492
    @adarshrr9492 4 года назад +2824

    ഏതൊക്കെ കുടുംബചിത്രങ്ങൾ എടുത്ത് നോക്കിയാലും കാഴ്ചയുടെ തട്ട് താണുതന്നെയിരിക്കും

    • @anoopgeethu4524
      @anoopgeethu4524 4 года назад +178

      വാത്സല്യം കഴിഞ്ഞേ ഉള്ളു മോനെ

    • @vaisakhvr3375
      @vaisakhvr3375 4 года назад +15

      @@anoopgeethu4524 athe

    • @adarshrr9492
      @adarshrr9492 4 года назад +14

      @@anoopgeethu4524 both

    • @DarthVader-kg8rf
      @DarthVader-kg8rf 4 года назад +18

      Athu nee family Cinema athikam kaanothoda

    • @jayarajvirat18vm88
      @jayarajvirat18vm88 4 года назад +40

      വാത്സല്യം കാണു മോനെ 🥰🥰💪💪💪

  • @VAZHAA
    @VAZHAA 3 года назад +92

    ഇംഗ്ലീഷ് പാട്ടുകൾക്ക് പോലും തരാൻ പറ്റാത്ത ഒരു രോമാഞ്ചിഫിക്കേഷൻ ഉണ്ട് ഈ പാട്ടിന്
    മണിച്ചേട്ടൻ 💙

  • @anilkumarkutty5799
    @anilkumarkutty5799 3 года назад +56

    അന്തിക്കടപ്പുറത്തും, കുട്ടനാടൻ കായലിലും, രണ്ടു ഹിറ്റ്‌ പാട്ടിലും മനോജ്‌ ചേട്ടൻ !ഭാഗ്യവാൻ

  • @snehakmohanan_k___...
    @snehakmohanan_k___... 4 года назад +708

    ഈ പാട്ടിൽ മണിച്ചേട്ടന്റെ പോർഷൻ കേൾക്കാൻ എന്ത് രസാ 😍... മണിച്ചേട്ടൻ ഇഷ്ടം 💜
    ഇതുപോലെ വല്ലപ്പോഴും സംഭവിക്കുന്ന സിനിമകളാണ് കാഴ്ച, തന്മാത്ര, ഭ്രമരം, പളുങ്ക് ബ്ലെസി സർ 👏... മമ്മുക്ക 👌

    • @swarajkrishna8045
      @swarajkrishna8045 4 года назад +17

      നാലു പടങ്ങളുടെയും മ്യൂസിക് ഡയറക്ടർ മോഹൻ സിതാര സർ 🔥

    • @snehakmohanan_k___...
      @snehakmohanan_k___... 4 года назад +5

      @@swarajkrishna8045 😍👏 അതെ

    • @Master-bs4rs
      @Master-bs4rs 4 года назад +4

      👍👍👍👍

    • @ramithk1577
      @ramithk1577 4 года назад +3

      😀👏

    • @RaMshad_Kc
      @RaMshad_Kc 4 года назад +3

      Mohan Sithara Sir Composing Song also...

  • @sreeragk8648
    @sreeragk8648 3 года назад +357

    Great Actor
    Great Singer
    Great Human being
    Great മണിച്ചേട്ടൻ ❤️

  • @midhungsundar7641
    @midhungsundar7641 4 года назад +806

    ഇക്കാ.... ഗാനമേള ടൈംയിൽ ഒരുപാട് അടിച്ചു പൊളിച്ച പാട്ട്... പൊന്നിക്കാ ജീവിച്ച പടം... കൊട്ടാരക്കര പഴയ മിനർവയിൽ കണ്ട പടം.... ഒരു ദിവസം ഒന്നാം തീയതി അമ്മ ഗണപതി അമ്പലത്തിൽ തൊഴിതിട്ട് ഞാനും അമ്മയും പെങ്ങളും അമ്മയും എല്ലാം കരഞ്ഞ ചിത്രം... മണിച്ചേട്ടൻ, മധു ചേട്ടൻ, മോഹൻ സിതാര, ബ്ലസി സർ,... ഇന്ന് 15, കൊല്ലം തികഞ്ഞ രാജ മാണിക്യം ആണ് പ്രതീക്ഷിച്ചേ കേട്ടോ

  • @binuboss1918
    @binuboss1918 2 месяца назад +18

    ഇൻസ്റ്റ നോക്കി ഇരുന്നപ്പോ ഇ പാട്ടിന്റെ ഒരു റീൽസ് കണ്ട്... അപ്പോ മണിച്ചേട്ടന്റെ ഓർമവന്നു... ദേ പാട്ട് കേൾക്കാൻ വന്നു... 3yr ago... @post..... Njn nokkunna varsham 2024....എന്നെ പോലെ ആരേലും ഉണ്ടോ...

  • @eminsonj4488
    @eminsonj4488 3 года назад +50

    ഇമ്മാതിരി വേഷം കെട്ടാൻ 😂👌🙏🏻🙏🏻🙏🏻🙏🏻എന്റെ മമ്മൂക്ക നിങ്ങളേയുള്ളൂ 🙏🏻🙏🏻🙏🏻നിങ്ങളുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്നു എന്ന് പറയുന്നതുതന്നെ ഒരു പ്രിവിലേജ് ആണ് ❤️😘

  • @zarangcz3633
    @zarangcz3633 3 года назад +676

    ആരും ഇതിന്റെ സംഗീത സംവിധായകനായ മോഹൻ സിതാരയെ പുകഴ്ത്തുന്നില്ലല്ലോ ❤️

    • @arunvalsan1907
      @arunvalsan1907 3 года назад +2

      Addeham ippol active aano?

    • @vysakhvs2520
      @vysakhvs2520 3 года назад

      🤗🤗🤗❤️❤️❤️❤️❤️

    • @jithin3069
      @jithin3069 3 года назад +2

      മണിച്ചേട്ടൻ വന്നില്ലേ അതാ

    • @reelsviralz6588
      @reelsviralz6588 3 года назад

      ruclips.net/channel/UCwj3AjuyL02rTVBu1T6s5Qw

    • @kamalprem511
      @kamalprem511 2 года назад +6

      Ippo ulla prahasana teams motham Vidyasagarolikal ah 😀. Pinne gireeshettanolikalum und.
      Kaithapram Sir, Mohan Sitara Sir, Raveendran Master, Rahmanji thudangiya legends ne kurich valya bodhyam illa 😀.
      Enik Vidyasagar, gireesh puthenchery sir okke bhayankara istam aanu keto ❤️🙏🏽

  • @arjun-pq9md
    @arjun-pq9md 4 года назад +345

    മണിയേട്ടന്റെ ശബ്ദം എത്ര കേട്ടാലും മതിവരാത്തത് എനിക്ക് മാത്രാണോ......❤️❤️❤️❤️❤️
    അതോ എല്ലാവർക്കും ഉണ്ടോ?

  • @vishnusharon
    @vishnusharon 4 года назад +557

    പുനർജ്ജന്മം എന്നൊന്നു ഉണ്ടെങ്കിൽ മണി അണ്ണാ നിങ്ങൾ വരണം

    • @vismaya5513
      @vismaya5513 3 года назад +3

      ☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️

    • @arshadvaram1638
      @arshadvaram1638 3 года назад +7

      😭😭

    • @bhadranajay6054
      @bhadranajay6054 6 месяцев назад +2

      Gireesh Puthenchery also 😢❤

  • @anusreemedias9176
    @anusreemedias9176 3 года назад +43

    മധു ബാലകൃഷ്ണൻ 😍😍 അവസരങ്ങൾ കിട്ടാത്ത നിർഭാഗ്യവാൻ
    പക്ഷെ പാടിയ പാട്ട് എല്ലാം nammukk ഓക്കേ ഇണ്ടാക്കിയ ഓളം വേറെ ലെവൽ 😍😍😍😍
    പിന്നെ മണിച്ചേട്ടനും 😍

  • @omanakuttana4306
    @omanakuttana4306 3 года назад +8

    മികച്ച ഗായകനായ മധുബാലകൃഷ്ണ്ണനോടൊപ്പം കട്ടക്ക് നിന്ന് പാടിയിരിക്കുന്നു കലാഭവന്‍ മണി,
    മനോജ് കെ ജയനും മമ്മുട്ടിയും പാട്ടിനൊത്ത് ഉദാത്തമായ് അഭിനയിച്ചിരിക്കുന്നു.

  • @sreeharicp7043
    @sreeharicp7043 4 года назад +559

    Masterpiece by
    5Ms
    Mamooka
    Manichettan
    Manojettan
    Madhubalakrishan
    Mohansithara 😍😍😍

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 4 года назад +351

    മണി ചേട്ടൻ പാടിയ ഈ പാട്ട് കേൾക്കാൻ മനസിന് ഒരു സുഖം ആണ് 😘😘😍😔🙏 miss you manichettaa

  • @nihalnihu7893
    @nihalnihu7893 4 года назад +107

    ഒറ്റ രാത്രകൊണ്ട് കേരള കരയെ അങ്ങോളം ഇങ്ങോളം കരയിച്ച ആ നാടൻപാട്ടുകാരൻ ഇന്നും ജീവിക്കുന്നു... ജനമനസ്സിലൂടെ....💘💘💘

  • @Mr.ChoVlogs
    @Mr.ChoVlogs 3 года назад +24

    മണിചേട്ടൻ, പാടിയിട്ടും അഭിനയിക്കാത്ത ഒരേ ഒരു സിനിമ പാട്ട്.... മിസ് യൂ മണിചേട്ടാ....

  • @hafishasidhik4796
    @hafishasidhik4796 2 месяца назад +7

    മണിച്ചേട്ടന്റെ ഈ ഒരറ്റ പാട്ടിൽ മാത്രം ആണ് മണിച്ചേട്ടൻ ആകാതെ മനോജേട്ടൻ അഭിനയിക്കുന്നത്....മണിച്ചേട്ടന്റെ എല്ലാ പാട്ടിലും മണിച്ചേട്ടൻ തന്നെയാ അഭിനയിക്കാർ..... മോമുക്കാക്ക് മധുവേട്ടന്റെ സൗണ്ട് ബെസ്റ്റ് ❤❤❤❤❤❤❤❤

  • @athulrajattingal
    @athulrajattingal 4 года назад +645

    ആണ്ടവ ഇതൊക്കെ ആണ് സോങ് ഫീൽ എന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി ഫീൽ 💞❤🌹👌😘

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +776

    മണിച്ചേട്ടന്റെ കൂടെ മധു ചേട്ടൻ പിടിച്ചു നിന്നു എന്ന് പറയാം 😍😍🔥🔥

    • @actormukesh8265
      @actormukesh8265 4 года назад +11

      Ya ⚡️

    • @dreammaker647
      @dreammaker647 4 года назад +10

      Yes

    • @vijayakumar8235
      @vijayakumar8235 3 года назад +7

      അതാണ് സത്യം

    • @unnirajac8617
      @unnirajac8617 3 года назад

      Angane paranal pora kaaranam madhu chettante Shabdham oru magic aanu. Koode paadunnathu Yesudas allengil kooduthal sreddha pidichu idukum

    • @prajithkarakkunnel5482
      @prajithkarakkunnel5482 Год назад +1

      കടം കഥകൾ പഴം കഥകൾ ആ വരി ഒക്കെ നിസ്സാരമായി മണി ചേട്ടൻ. എടുത്തു അലക്കി

  • @suneeshkappil5804
    @suneeshkappil5804 4 года назад +164

    ഇതിലെ അവസാന നിർത്താതെ ഉള്ള വരികൾ കറക്റ്റ് ആയി അറിയാൻ വണ്ടി പാട്ട് പുസ്തകം വാങ്ങി വായിച്ചു നോക്കിയ ഒരു കാലം. അന്നും ഇന്നും ഈ പാട്ട് ഒത്തിരി ഇഷ്ട്ടം മനസ്സിൽ തട്ടി നിൽക്കുന്ന മണിച്ചേട്ടന്റെ വരികളും ❤❤😘😘

  • @athulvijay77
    @athulvijay77 3 года назад +28

    *കടലിന്റെ കഥയെല്ലാം കാടറിഞ്ഞേ, നാടറിഞ്ഞേ..... 🎶*
    *ഈ വരി കഴിഞ്ഞ് മമ്മൂക്ക ആടുന്നത്😍😍😍*

  • @orucherupunchiri7024
    @orucherupunchiri7024 2 года назад +7

    കേരളകര കണ്ട ഏറ്റവും നിഷ്കളങ്കമായ കാഴ്ച അത് കൊച്ചുണ്ട്രാപ്പിയെ ഏറ്റെടുത്ത മാധവന്റെ കുടുംബമാണ്.കാഴ്ച്ചക്ക് മിഴിവേകുന്നതോ കുട്ടനാടൻ കായലും പിന്നെ ഈ ഗാനവും.മധു ബാലകൃഷ്ണൻ എന്ന പ്രൊഫഷണൽ ഗായകൻ ഇത്തരമൊരു ഗാനത്തിൽ രണ്ടാമതായി പോയി എങ്കിൽ അതിന് ഒരൊറ്റ കാരണമെയൊള്ളു മണിചേട്ടനോടും അദ്ദേഹത്തിന്റെ നാടൻപാട്ടുകളോടും മലയാളികൾക്ക് അന്നും ഇന്നും അടങ്ങാത്ത സ്നേഹം🤍

  • @sreekuttancs2287
    @sreekuttancs2287 3 года назад +103

    ആരും മണി ചേട്ടനെ പറ്റി ഒന്നും പറയരുത് ദോഷമായാലും നല്ലതായാലും എന്റെ മനസ്സിൽ ആ മനുഷ്യൻ ഇന്നും ജീവിച്ചിരിപ്പുണ്ട് 😰😰😭😭😭😭

  • @gangasuresh3490
    @gangasuresh3490 4 года назад +529

    പാണ്ടൻ നായുടെ ശൗര്യം
    പണ്ടേപോലെ ഫലിക്കുന്നില്ല..
    പണ്ടിവനൊരു കടിയാലൊരു പുലിയെ
    കണ്ടിച്ചത് ഞാന്‍ കണ്ടറിയുന്നേ
    പണ്ടിവനൊരു കടിയാലൊരു പുലിയെ
    കണ്ടിച്ചത് ഞാന്‍ കണ്ടറിയുന്നേ
    കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
    പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
    അന്തിക്കുടം കമിഴ്ത്തി ഞാന്‍
    ഇളംകള്ളു കുടിക്കുമ്പോള്‍..
    പഴംകഥ പറയെടി പുള്ളിക്കുയിലേ..
    പുള്ളിക്കുയിലേ.. പുഞ്ചക്കിനി വെള്ളം തേവണം
    കള്ളിക്കുയിലേ.. തഞ്ചത്തില് മീനും പിടിക്കണം
    വേമ്പനാട്ട് കായല്‍ തിരകള്‍ വിളിക്കുന്നു
    തക തിമി തിമ്രിതെയ്..
    അമ്പിളിച്ചുണ്ടന്‍ വള്ളം തുടിക്കുന്നു
    തക തിമി തിമ്രിതതെയ്...
    കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
    പാട്ടൊന്നു പാടെടി കാക്കകറുമ്പീ
    അന്തിക്കുടം കമിഴ്ത്തി ഞാന്‍
    ഇളംകള്ളു കുടിക്കുമ്പോള്‍
    പഴംകഥ പറയെടി പുള്ളിക്കുയിലേ
    തിര തിര തിര ചെറു തിര തുള്ളും
    തിര തിര തിര മറു തിര തുള്ളും
    ചെറുകരയോളം.. മറുകരയോളം (2)
    ഒരു തിര തിര ഇരു തിര..
    തിര ചെറുതിര തിര മറു തിര
    തിര കരയൊടു തിര മെല്ലെ കടലിന്റെ കഥ ചൊല്ലി
    തിരയൊടു കര മെല്ലെ.. മലയുടെ കഥ ചൊല്ലി
    അതു പിന്നെ മലയൊടു.. പുഴയുടെ കഥ ചൊല്ലി
    അതു പിന്നെ മുകിലൊടു.. മഴയുടെ കഥ ചൊല്ലി
    കടം കഥകള്‍ പഴംകഥകള്‍
    അവയുടെ ചിറകുരുമ്മി പതം പറഞിനി പറന്നുയരാം..
    കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
    പാട്ടൊന്നു പാടെടി കാക്കകറുമ്പീ
    അന്തിക്കുടം കമിഴ്ത്തി ഞാന്‍
    ഇളംകള്ളു കുടിക്കുമ്പോള്‍..
    പഴംകഥ പറയെടി പുള്ളിക്കുയിലേ
    അലകടലല അല തിരയിളകുമ്പോള്‍
    നുര പത നുര നുര ചിതറുമ്പോള്‍
    എന്തൊരു മോഹം.. എന്തൊരു ചന്തം (2)
    തിര വിരല്‍ തൊട്ടു മണല്‍ തരി
    അതില്‍ ഒരു നുര.. ചെറു പത നുര
    നുര കരയിലെ മണലിന്നു കടലൊരു കുറി ചൊല്ലി
    കുറിമാനം എടുത്തൊരു തെന്നലിന്നു കര നല്‍കി
    തെന്നലതു പറപറന്നകലത്തെ മുളയുടെ
    കരളിന്റെ കരളിലെ കനവിന് കടം നല്‍കി
    മുള പാടി കാറ്റാടി ..കടലിന്റെ കഥയെല്ലാം
    കാടറിഞ്ഞേ... നാടറിഞ്ഞേ...
    കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
    പാട്ടൊന്നു പാടെടി കാക്കകറുമ്പീ
    അന്തിക്കുടം കമിഴ്ത്തി ഞാന്‍
    ഇളംകള്ളു കുടിക്കുമ്പോള്‍
    പഴംകഥ പറയെടി പുള്ളിക്കുയിലേ
    പുള്ളിക്കുയിലേ.. പുഞ്ചക്കിനി വെള്ളം തേവണം
    കള്ളിക്കുയിലേ.. തഞ്ചത്തില് മീനും പിടിക്കണം
    വേമ്പനാട്ട് കായല്‍ തിരകള്‍ വിളിക്കുന്നു
    തക തിമി തിമ്രിതെയ്..
    അമ്പിളിച്ചുണ്ടന്‍ വള്ളം തുടിക്കുന്നു
    തക തിമി തിമ്രിതതെയ്...
    കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
    പാട്ടൊന്നു പാടെടി കാക്കകറുമ്പീ
    അന്തിക്കുടം കമിഴ്ത്തി ഞാന്‍
    ഇളംകള്ളു കുടിക്കുമ്പോള്‍
    പഴംകഥ പറയെടി പുള്ളിക്കുയിലേ

    • @user-jx4nc8sk3c
      @user-jx4nc8sk3c 3 года назад +13

      കൊള്ളാല്ലോ 😂

    • @sonamathew6248
      @sonamathew6248 3 года назад +10

      Very good

    • @sahlakvk1067
      @sahlakvk1067 3 года назад +2

      🥰🥰👏👏👏

    • @In_Can
      @In_Can 2 года назад

      Love you dear❤️❤️❤️.....

  • @ABINSIBY90
    @ABINSIBY90 3 года назад +128

    ഈ പാട്ടിറങ്ങിയ സമയത്ത് ഉണ്ടായ ആരവം. മണിച്ചേട്ടനും മധു ബാലകൃഷ്ണൻ ചേട്ടനും മത്സരിച്ചു പാടി . മോഹൻ സിത്താര സാറിന്റെ പൊളപ്പൻ സംഗീതവും. വരികൾക്ക് നൂറിൽ നൂറാണ് മാർക്ക്. മമ്മൂക്ക മനോജ്‌ കെ ജയൻ ടീം തകർത്താടി. 2004 അത് വല്ലാത്തൊരു അനുഭൂതി പകർന്ന വർഷമായിരുന്നു. കാഴ്ചയിലെ ഏറ്റവും ജനപ്രീതി നേടിയ ഗാനം. അതൊക്കെ ഒരു കാലം..

    • @kamalprem511
      @kamalprem511 2 года назад +3

      Onnonnara song ah 👌

    • @ABINSIBY90
      @ABINSIBY90 Год назад +1

      @@kamalprem511 sathyam

    • @maneshkumarc786
      @maneshkumarc786 3 месяца назад

      വരികൾ കൈതപ്രം ആണ്

  • @VALI-------VITTAVAL
    @VALI-------VITTAVAL 2 года назад +28

    ഇത്ര കാലം കയിഞ്ഞാലും ഈ പാട്ടിന്റെ തട്ട് താന്നെനെ ഇരിക്കും എജ്ജാതി വരികൾ 🔥🔥🌊 💟🖤🖤💟

  • @stark9861
    @stark9861 3 года назад +14

    വേമ്പനാട്ടു കായൽ തിരകൾ......അത് വേറെ ലെവൽ ലൈൻ ആണ് അത് തുടങ്ങുമ്പോൾ വേറെ ഫീൽ ആണ് 💓

  • @sarathachuz9451
    @sarathachuz9451 3 года назад +119

    ഒരുപക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ കലാഭവൻ മണി എന്ന അതുല്യ കലാ പ്രതിഭയെ ഓർത്തവരാകും നമ്മളിൽ പലരും ❣️

  • @jibinoffl
    @jibinoffl 4 года назад +137

    മമ്മൂക്ക എജ്ജത്തി 💜
    ഈ സിനിമ - ഈ പാട്ടും ഒരുപാട് ഇഷ്ടം ! 💜
    Mammooka Lip Sync ! ❤️

  • @anuprasad3909
    @anuprasad3909 4 года назад +172

    ഇക്ക 💞മനോജ്‌ കെ jayan💞സൂപ്പർ combo ഈ പാട്ടിൽ മണിച്ചേട്ടൻ കൂടെ വേണമാരുന്നു..miss u മണിച്ചേട്ടാ 💕💕💕💕💕

    • @nijukamal
      @nijukamal 2 года назад +1

      Mani chettan cheyyan irunna role aanu. Pulli tanne aanu Manoj ettane sujest cheythath

  • @Mohammedch-m8d
    @Mohammedch-m8d 3 месяца назад +3

    ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഈ സിനിമക്ക് കയറിയത് ... സിനിമ ഓടിക്കൊണ്ടിരിക്കുമ്പോൾ ഈ പാട്ടെല്ലാം വന്നപ്പോൾ ഞെട്ടിപ്പോയി... ഒരു കാഴ്ച തന്നെയാണ് ഈ സിനിമ...

  • @miamigo3401
    @miamigo3401 3 года назад +20

    ഈ കമന്റ്‌ ബോക്സ്‌ കണ്ടപ്പോ ഒരു കാര്യം മനസിലായി ഇന്നത്തെ തല മുറയ്ക്ക് ആ കാലഘട്ടത്തിലെ സോങ്‌സ് ഒക്കെ ഇഷ്ട്ടം ആണെന്നെ 🥰🥰🥰

  • @indian..193
    @indian..193 4 года назад +87

    മമ്മൂക്ക നിങ്ങൾ ഒരു സംഭവാണ് ട്ടാ..!! മണിചേട്ടൻ 😍😘😘

  • @amal_b_akku
    @amal_b_akku 4 года назад +291

    മലയാള തനിമ നിറഞ്ഞ മനോഹര ഗാനം...എത്ര കേട്ടാലും വീണ്ടും ആദ്യമായികേൾക്കുന്ന feel തന്നെ"!! "1:40-2:01"magic portion 👌♥️♥️♥️♥️

  • @akhilnandhu9627
    @akhilnandhu9627 3 года назад +16

    ഇപ്പോൾ ഇറങ്ങുന്ന പാട്ടുകൾ എല്ലാം ഒരു കാലം കഴിയുമ്പോൾ മടുക്കും പക്ഷെ ഇത്തരം പാട്ടുകൾ കാലം എത്ര കഴിഞ്ഞാലും മടുക്കില്ല

    • @anagha______
      @anagha______ Год назад

      Ath reels kar veruppikkunnath kondaa

  • @akhils2544
    @akhils2544 3 года назад +17

    മധുച്ചേട്ടനെ side ആക്കി മണിച്ചേട്ടൻ തകർത്ത song... ❤ മണിച്ചേട്ടൻ, വിനീതേട്ടൻ voice ❤❤

  • @aylwinpierrejohnson807
    @aylwinpierrejohnson807 4 года назад +130

    Kaazhcha deserved an oscar nomination!

  • @sujithv2521
    @sujithv2521 4 года назад +290

    Kaazhcha movie fanskar ivide like❤👍

  • @vishnulal5981
    @vishnulal5981 4 года назад +35

    വാത്സല്യത്തേക്കാൾ ഇഷ്ട്ട പെട്ട പടം കാഴ്ച്ച 😍❤️🥰

  • @Skrill5
    @Skrill5 2 года назад +22

    1:34 ❤️ my favorite lines മണിച്ചേട്ടൻ poli❤️

  • @roshnirl
    @roshnirl 3 года назад +12

    എന്തൊരു മോഹം... എന്തൊരു ചന്തം...
    ആ ചന്തം എന്ന് പാടുന്നത് കേൾക്കാൻ തന്നെ എന്ത് ചന്തമാണ്❤️

  • @gokulsadasivan573
    @gokulsadasivan573 4 года назад +36

    മണിച്ചേട്ടന്റെ വോയിസ്‌ എന്താ റേഞ്ച് 😘♥️

  • @shanperiyan7685
    @shanperiyan7685 4 года назад +404

    എന്റെ അപ്പൻ ഡാൻസ് കളിക്കാറില്ല.. പക്ഷെ ചെയ്താൽ ഈ പാട്ടിൽ മമ്മൂക്ക കളിച്ചത് പോലെയിരിക്കും 🙂👍 Perfection 👌

    • @msc8927
      @msc8927 4 года назад +2

      😃

    • @msc8927
      @msc8927 4 года назад +14

      നമ്മളൊക്കെ കളിക്കാന് അറിഞ്ഞിട്ടാണോ കളിക്കുന്നെ

    • @Chakkakuru1992
      @Chakkakuru1992 3 года назад +15

      DQ ഈ കമെന്റ് ഇട്ടിരുന്നേൽ സത്യമായേനെ

    • @Shortson-h5x
      @Shortson-h5x 3 года назад +5

      നമ്മള്ളിലൊരാൾ ഡാൻസ് കളിക്കുന്ന ഫീൽ ആണ്

    • @rajivem.r1427
      @rajivem.r1427 3 года назад +7

      അതാണ്.... സാധാരണക്കാരന്റെ ഡാൻസ്... Bro♥️♥️♥️

  • @rejitr19
    @rejitr19 4 года назад +105

    ആലപ്പുഴ 😍 (കുട്ടനാട് ) 😘

  • @abhimanyu2539
    @abhimanyu2539 3 года назад +12

    സത്യം എന്തെന്നാൽ.. മമ്മുക്കയ്ക്കും മനോജേട്ടനും... ലിപ് കൊണ്ട് പോലും ഈ പാട്ടിന്റെ അടുത്തുപോലും പിടിക്കാൻ പറ്റുന്നില്ല

  • @deccanindianlimited8587
    @deccanindianlimited8587 3 года назад +55

    Not understand single word but l love the song....... I love kerala.... 😍😍😍😍😍😍

  • @VISHNUKUMAR-390
    @VISHNUKUMAR-390 4 года назад +35

    പണ്ട് 4ക്ലാസ്സിൽ annivesarikku വഞ്ചി പാട്ട് choreographyil ഡാൻസ് കളിച്ചതാ nostu💛

  • @ottayaankpz5586
    @ottayaankpz5586 3 года назад +13

    ഇ പാട്ടില് മണിച്ചേട്ടൻ തന്നെ ഉണ്ടായിരുന്നങ്കി... പൊളിച്ചേനെ,,,

  • @shajiar116
    @shajiar116 4 года назад +246

    2021-ill e song kanunnvr like adi 👍

  • @dudegaming4972
    @dudegaming4972 3 года назад +6

    നാട്ടുരാജാവിനെയും...വെട്ടതെയുംബഹുദൂരംപിന്നിലാക്കി...കാഴ്ച

  • @kamalprem511
    @kamalprem511 3 года назад +18

    Top class 🙏🏼❤️
    That pad , choir effects at second & third stanzas 👌.
    Hatss off Mohan Sitara Sir and Kaithapram Sir. , Madhu Balakrishnan, Kalabhavan Mani ❤️🙏🏽👍😘

  • @Vidyasagar-91
    @Vidyasagar-91 4 года назад +34

    2004 August 26 release // Kollam Kumar and Pranavam Theatre// 2006 തിരുവോണത്തിന് വൈകിട്ട് സൂര്യ tv യിൽ ആദ്യമായി കാണിച്ചു.

  • @jinujoy8546
    @jinujoy8546 4 года назад +10

    മണിച്ചേട്ടന്റെയും മധുച്ചേട്ടന്റെയും ആലാപനം .മമ്മുക്ക മനോജേട്ടൻ അഭിനയം ആഹാ അന്തസ്സ് .

  • @reethuerupathil1993
    @reethuerupathil1993 3 года назад +19

    കൂടെ പാടിയ ആളുടെ ഒപ്പം പിടിക്കാൻ ഒരു പ്രൊഫെഷണൽ ഗായകൻ ബുദ്ധിമുട്ടിയിട്ടുണ്ടെൽ ഒറ്റപേര് #കലാഭവൻ മണി😍😍. മണിചേട്ടാ ഒരു കണ്ണീരോടെ അല്ലാതെ ഓർക്കാൻ കഴിയുന്നില്ല 😓

  • @kaztroop6352
    @kaztroop6352 3 года назад +18

    നടൻന്മാരിൽ പാട്ടു പാടാൻ മണി ചേട്ടൻ കഴിഞ്ഞേ ഉള്ളൂ മറ്റുള്ളവർ. മോഹൻലാലിന് പോലും.

  • @dericabraham8981
    @dericabraham8981 2 года назад +12

    മമ്മൂക്ക ♥️ മനോജ് എട്ടൻ മൂവീസ് എല്ലാം സൂപ്പർ ആണ് ♥️🔥

  • @sanjanavinukuttan2673
    @sanjanavinukuttan2673 4 года назад +61

    മണിച്ചേട്ടാ miss uuuuu, കേൾക്കുന്തോറും energy തോന്നിക്കുന്ന song 🤩👌👌👌👌

  • @vishnus7217
    @vishnus7217 4 года назад +48

    മുത്തുമണി മണിച്ചേട്ടൻ ❤️❤️😘

  • @sumanchalissery
    @sumanchalissery 4 года назад +38

    നമ്മുടെ ഈ #ബ്ലെസ്സിയും... #മോഹൻസിതാരയും... ഒരുപാട് കാലമായി മലയാള സിനിമയിൽ മിസ്സിംഗ്‌ ആണ്.. മ്മടെ #മണിച്ചേട്ടൻ ആണേൽ ഒരിക്കലും തിരുച്ചു വരാത്ത തരം മിസ്സിങ്ങും 😔🧡

    • @ananthurgopal9868
      @ananthurgopal9868 4 года назад +1

      ബ്ലെസ്സിയുടെ ആട് ജീവിതം loading !!!!

    • @sumanchalissery
      @sumanchalissery 4 года назад

      @@ananthurgopal9868 യെസ്.. ആ കളിമണ്ണിന് ശേഷം നാട് വിട്ടതാണ് അങ്ങേര്

    • @aravindb1905
      @aravindb1905 4 года назад +4

      Mohan sitharayude ചങ്ങാതി എന്ന സിനിമ വരുന്നുണ്ട്. 2 പാട്ടുകൾ already റിലീസ് ആയി

    • @sumanchalissery
      @sumanchalissery 4 года назад +1

      @@aravindb1905 പൊളിക്കട്ടെ.. കൊള്ളാമോ?

  • @renjiniplavadiyil5542
    @renjiniplavadiyil5542 2 года назад +2

    ഞാൻ ഇന്നലെ വേമ്പനാട്ട് കായൽ കണ്ടു. അപ്പോൾ ഈ പാട്ടാണ് മനസിലേക്ക് വന്നത്, എന്ത് രസമാണ് ഈ പാട്ട് കേൾക്കാൻ

  • @jithesheg5287
    @jithesheg5287 10 месяцев назад +2

    കുട്ടനാടൻ കായലിലെ പാട്ടും അന്തിക്കട പ്പുറത്തെ പാട്ടും ഏകദേശം ഒരുപോലെ... രണ്ടിലും മനോജ്‌ കെ ജയൻ 👌👌👌🔥🔥

  • @vishnudev8471
    @vishnudev8471 4 года назад +27

    ഈ പാട്ടിന്റെ Highlight തന്നെ മണിച്ചേട്ടന്റെ voice തന്നെയാണ്.

  • @nadirshahussain6538
    @nadirshahussain6538 4 года назад +16

    മലയാള സിനിമക്കും പാട്ടിനും തീരാനഷ്ടം 😔 miss you മണിച്ചേട്ടാ 😘

  • @anandhumohan6108
    @anandhumohan6108 4 года назад +37

    പാട്ടിന്റെ ക്വാളിറ്റി 👌

  • @SarathS-q8t
    @SarathS-q8t 5 месяцев назад +2

    മണി ചേട്ടൻ എന്ന് അല്ലാതെ ആരും അദ്ദേഹത്തെ അഭിസംബോധന ചെയ്യുന്നില്ല.... അത് തന്നെ അല്ലെ അദ്ദേഹത്തിന് കിട്ടാവുന്നതിൽ വച്ചു ഏറ്റവും വലിയ അംഗീകാരം.... Love you മണിച്ചേട്ടാ 🩷🩷🩷🩷

  • @dhilnadhilzz7387
    @dhilnadhilzz7387 3 года назад +12

    മലയാളകരയുടെയും മലയാള സിനിമയുടെയും തീരാനഷ്ടം 😔😔മണിച്ചേട്ടൻ 😘😘😘😘😘

  • @MRRODO-ns7kv
    @MRRODO-ns7kv 2 года назад +12

    മണിച്ചേട്ടനേ പോലുള്ള ഒരു മുത്തിനെ ഇനി കിട്ടില്ല ❤️

  • @curious4944
    @curious4944 3 года назад +18

    മരിച്ചാലും മരിക്കില്ല 💙💙 💙💙എന്നും ജീവിക്കും 😘😘😘😘

  • @KL03pandalamkaran
    @KL03pandalamkaran 4 года назад +61

    കൂട്ടുകാരുടെ കൂടെ കൂടി യാത്രകളിൽ കൈ കൊട്ടി പാടിയ ഭൂത കാലത്തിലേക്ക് വീണ്ടും കുറെ നാളിനു ശേഷം എത്തിയ ഫീൽ

  • @baburaja8136
    @baburaja8136 2 года назад +1

    മണി..........
    ഒരായിരം നന്ദി
    സംഗീതം പഠിക്കാത്ത
    അങ്ങയുടെ ശബ്ദഗാംഭീര്യം
    മണീ
    ദേവലോകത്ത് സംഗീതത്തിൽ ലയിച്ചിരി അയാ
    കൊച്ചു കള്ളാ...''

  • @sreejithsivan9218
    @sreejithsivan9218 3 года назад +17

    2:50 manichettan scored ❤️🔥

  • @abhijithraja.b.1646
    @abhijithraja.b.1646 4 года назад +35

    ഞാൻ 3 ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ ആണ്

  • @TIMEPASS-ci5oz
    @TIMEPASS-ci5oz 4 года назад +8

    നാട്ടുമ്പുറത്തെ നന്മയുള്ള മനസുകൾ ഈ സിനിമയിൽ കാണാം

  • @gxkxll
    @gxkxll 3 года назад +11

    1:14 to 2:01 😮😮ഒരു രക്ഷയുമില്ല ❤️❤️

  • @mammukafanboy2592
    @mammukafanboy2592 3 года назад +11

    എന്റമ്മോ 🔥🔥🔥🔥🔥😍👌ആ ഫീൽ വർഷങ്ങൾക്കു ഇപ്പുറം

  • @vivekv5132
    @vivekv5132 Год назад +1

    മണിച്ചേട്ടനും മധുചേട്ടനും പാടി തകർത്തപ്പോൾ...
    മമ്മൂക്കയും മനോജേട്ടനും ആടി തകർത്തു...
    ഒപ്പം മോഹൻ സിതാര sir ന്റെ സംഗീതവും കൂടി ആയപ്പോൾ പാട്ട് അടിപൊളി ❤️🔥

  • @prasanthkck
    @prasanthkck 3 года назад +31

    Miss u Manichettaa....listening to ur songs with broken heart n non stop tears 😭😭😭😭

  • @arjunk147
    @arjunk147 3 года назад +20

    3:26 Butterfly Effect 👌

  • @Filmisthann
    @Filmisthann Год назад +3

    അവസാന നിമിഷം കലാഭവൻ മണി ചേട്ടന് ഡേറ്റ് ക്ലാഷ് ആയപ്പോൾ നഷ്ടപ്പെട്ട കഥാപാത്രം. അവസാനം മനോജ് കെ ജയൻ ചെയ്തു

  • @dinkan4120
    @dinkan4120 2 года назад +19

    1:40 the magic starts❤️💓with. Full bass

  • @shibinsachu7848
    @shibinsachu7848 3 месяца назад +4

    മണി ചേട്ടൻ ആദ്യമായിട്ടും അവസാനമായിട്ടും മറ്റൊരാൾക്ക് വേണ്ടി പാടിയത് ഈ ഒരു പാട്ടു മാത്രമാണ്

    • @manavmc4889
      @manavmc4889 2 месяца назад

      Kaavungatte ambalatgile enn thudangunna manichettante oru manoharamaaya paattund athil abinayichath mattoraalaanu.pinne aalangattangaadi kalakalikkumol enna folk song; athilum mattoru nadanaanu abinayichath

  • @sandeepkk3572
    @sandeepkk3572 4 года назад +21

    മമ്മൂക്കയും മണിച്ചെട്ടന്റെ പ്രസൻസും പ്രത്യേക ഇഷ്ട്ടാണ്😘😘