രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ | Raavin Poonthen | Naduvazhikal l Mohanlal | Roopini

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 980

  • @edappalkkaran
    @edappalkkaran 8 месяцев назад +44

    2024 il ith kelkkunna njan . ini arelum undo. .......

  • @Roby-p4k
    @Roby-p4k Год назад +633

    90s ഈ പാട്ടൊക്കെ ഒരു വല്ലാത്തൊരു വികാരമാണ്..🎉🎉 വീണ്ടും 2024.. ൽ കേൾക്കുന്നു ❤❤

  • @gokulgoku6231
    @gokulgoku6231 11 месяцев назад +199

    2024 ലും ഇത്‌ Trending ആണ്. ദി വിന്റേജ് ലാലേട്ടൻ💕🎉

  • @sujiths899
    @sujiths899 9 месяцев назад +123

    ഇങ്ങനെയൊക്കെ ഉള്ള പാട്ടുകൾ ആണ് എനിക്ക് ഇഷ്ടം പുതു തലമുറയിൽ ഉള്ള പാട്ടുകളൊക്കെ കേട്ടാൽ ആഹ്....തു......

  • @jayasankarsasidharan4520
    @jayasankarsasidharan4520 Год назад +2917

    ദൈവം പ്രത്യക്ഷപ്പെട്ട് എന്നോട് ഇഷ്ടമുള്ള 3വരം ചോദിക്കാൻ പറഞ്ഞാൽ അതിൽ ഒരെണ്ണം പഴയ ഞങ്ങളുടെ ലാലേട്ടനെ തിരിച്ചു തരാൻ ആയിരിക്കും... ❤️❤️❤️

    • @mrk8610
      @mrk8610 Год назад +84

      Ippo varuttoo correct parayane😊

    • @deepaktheLegend1991
      @deepaktheLegend1991 Год назад +52

      അച്ചോടാ അത് മതിയോ

    • @shymamg3300
      @shymamg3300 Год назад +9

      ♥️♥️

    • @rathinpk662
      @rathinpk662 Год назад +3

    • @irshadmk
      @irshadmk Год назад +29

      ബാക്കി രണ്ടെണ്ണം എന്താ??? 🤔🤔

  • @Das-nk9uy
    @Das-nk9uy Год назад +725

    മഹാനായ ദാസേട്ടന് ഈ ഗാനം നൽകാതെ ഉണ്ണിമേനോന് നൽകിയ ജോഷി സാറിന് ഒരു കോടി അഭിനന്ദനങ്ങൾ 🙏💚❤️

    • @beenab
      @beenab Год назад +10

      സത്യം 🙏🏻🙏🏻🙏🏻

    • @vishnubhattathiri6332
      @vishnubhattathiri6332 Год назад +5

      Correct.. 👍👍

    • @jithinph26
      @jithinph26 Год назад

      ജോഷി സർ legntry, ദാസൻ വെറും അഹങ്കാരി

    • @ekdileep3600
      @ekdileep3600 Год назад +5

      നീ എന്ത് തേങ്ങയാടാ പറയണേ

    • @MedRec201
      @MedRec201 Год назад +5

      Yes🙏🙏

  • @dr.internationallocal
    @dr.internationallocal 10 месяцев назад +155

    പഴയ ബാംഗ്ലൂർ.... എന്തൊരു ഭംഗി ❤️❤️❤️ഇപ്പോഴത്തെ ബാംഗ്ലൂർ 💔💔💔💔

  • @jibindavis5003
    @jibindavis5003 Год назад +1376

    2023 ഇൽ കാണുന്നവർ ലൈക് അടിക്ക് എന്നാ കമന്റ്‌ വന്നോ?? 💙💙💙

  • @Neethus.....
    @Neethus..... Год назад +734

    ഈ പാട്ട് ശരിക്കും ഒരു ലഹരിയാണ് ജീവിക്കാനുള്ള ആവേശം🌪️🕊️🥰

  • @abhiintimate1965
    @abhiintimate1965 Год назад +213

    മനസ്സിൽ ഒരുപാടു പോസിറ്റീവ് എനർജിയും സന്തോഷവും ആവേശവും നൽകുന്ന ഗാനം ❤️

  • @gk4l2e0x8
    @gk4l2e0x8 10 месяцев назад +79

    അന്നത്തെ യൂത്തന്മാർക്ക് മമ്മൂട്ടിയോട് ഒരു ചേട്ടനോടുള്ള ബഹുമാനവും മോഹൻലാലിനോട് ഒരു കൂട്ടുകാരനോടുള്ള അടുപ്പവും ആയിരുന്നു.

  • @ratheeshkc7905
    @ratheeshkc7905 Год назад +127

    ബൈക്കിൽ വരുന്ന വരവ് എന്റെ ലാലേട്ടാ .....

  • @robertomancini7069
    @robertomancini7069 9 месяцев назад +35

    നമ്മ ബംഗളുരു 🥲 ഒരുപാട് ഓർമ്മകളുള്ള നഗരം.. എന്റെ സ്വന്തം home city കൊച്ചിയോളം തന്നെ ഞാൻ സ്നേഹിക്കുന്ന എന്റെ ബാംഗ്ലൂർ..

    • @gaa4544
      @gaa4544 7 месяцев назад

      25 years താമസിച്ച് അടിച്ച് പൊളിച്ചാ സ്ഥലം ... ബാംഗളൂർ

    • @neetumukundan3020
      @neetumukundan3020 5 месяцев назад

      10 yrs ivde jeevichu..❤❤❤

  • @rexj9741
    @rexj9741 Год назад +51

    മ്യൂസിക് ഡയറക്ടർ ശ്യാം സാറിനെ ആരും മറക്കല്ലേ

  • @sanju5153
    @sanju5153 Год назад +473

    ഈ പാട്ട് കേട്ടുകഴിഞ്ഞാൽ നിങ്ങൾ നേരെ പോവുന്നത് ജോണി വാക്കർ ലെ ചാഞ്ചക്കം തെന്നിയും എന്ന പാട്ട് കേൾക്കാനായിരിക്കും . അതൊരു പ്രകൃതി നിയമമാണ്...

    • @manojr7709
      @manojr7709 Год назад +17

      വളരെ ശരിയാണ്

    • @akhianuss6647
      @akhianuss6647 Год назад +41

      ശെരി ആണ് ബട്ട് ആ സോങ് കേട്ടിട്ടാണ് നേരെ ഇങ്ങോട്ട് വന്ന

    • @adarshkv7020
      @adarshkv7020 Год назад +7

      അല്ല

    • @jijibinu2173
      @jijibinu2173 Год назад +5

      U are correct dear.

    • @Achumma666
      @Achumma666 Год назад +13

      Athukazhinj മൂന്നാംപക്കം

  • @nikhiljose2877
    @nikhiljose2877 Год назад +139

    ഈ 2023-ലും ഈ പാട്ടിന് എന്തൊരു vibe ✌️ ആണ് ❤💚

  • @adhiindian
    @adhiindian 7 месяцев назад +52

    90 കളിലെ ബാംഗ്ലൂരിൻ്റെ ലെവലിൽ പോലും എത്തിയിട്ടില്ല ഇന്നത്തെ കേരളം

    • @jobgeo
      @jobgeo 5 месяцев назад

      😂

    • @jithindaniel1933
      @jithindaniel1933 5 месяцев назад +6

      Bangaloril city mathram… athinde ullottu ponam. Appo ariyam sathyam. Keralam ethrayo bhetham

    • @nja2087
      @nja2087 4 месяца назад

      ​@@jithindaniel1933😂😂😂

  • @ajithadas5036
    @ajithadas5036 Год назад +380

    ഇത്രയും വർഷം കഴിഞ്ഞിട്ടും ഇപ്പോഴും കേൾക്കാൻ എന്തൊരിഷ്ടം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഇഷ്ടം.❤❤❤❤❤❤❤❤❤❤

  • @fahadnajeem1171
    @fahadnajeem1171 10 месяцев назад +77

    2024 kannunavar like adicho 💭

  • @anuragkg7649
    @anuragkg7649 9 месяцев назад +60

    CD100, RX100...ആ മനോഹര കാലഘട്ടത്തിന്റെ അടയാളങ്ങൾ... ✨

  • @manojparambath3841
    @manojparambath3841 11 месяцев назад +19

    മരിക്കാൻ പോകുന്നവന് ഈ പാട്ട് കേൾപ്പിച്ചു കൊടുത്താൽ അവൻ അതിൽ നിന്നും പിൻതിരിയു എന്നാലും എന്റെ ഉണ്ണി നിങ്ങൾ ഒരു അവതാരം ആണ് 🙏🙏🙏

  • @4bi_4bin
    @4bi_4bin Год назад +123

    അന്ത കാലത്തേക്ക് കൊണ്ടു പോവുന്ന ഒരു പ്രത്യേക മാജിക്ക് ഉള്ള പാട്ട് 😇🍂
    ഓരോ വിഷ്വൽസും അയ്യോ പറയാൻ വാക്കുകളില്ല😻🥰
    പഴയ ലാലേട്ടനെ ശെരിക്കും മിസ്സ് ചെയ്യുന്നത് ഇത് ഒക്കെ കാണുമ്പഴാ 😢

    • @philipcherian2848
      @philipcherian2848 Год назад +1

      Sathyam

    • @axxoaxx288
      @axxoaxx288 Год назад

      Ippo abhinayam thanne illa. Kashtam...
      Prayam aakumbo method acting aanu nila nilkauka natural acting kond nilkan pattilla

    • @ZB1902R
      @ZB1902R 2 месяца назад +1

      ​​@@axxoaxx288Method acting ine kuruch valya dharana illale. Daniel Day Lewis okke aanu effort ittu method acting cheyyunath. Fancy dress make up, mimicry okke aanu ivide chilar method acting ennu vicharikunnath. 😂

    • @axxoaxx288
      @axxoaxx288 2 месяца назад

      @@ZB1902R ivide chilar natural acting ennum paranj expression idaan pattathavare gambeera perfomance ennum paranjum nadappanu. athu ninakku kuzhapillalle?

  • @anumolabraham4328
    @anumolabraham4328 Год назад +175

    ഈ പാടിനു ഇത്രെയും ഭംഗി ഉണ്ടായിരുന്നോ 😌😌😍❤️

  • @pramodks8597
    @pramodks8597 Год назад +81

    ഇതുപോലൊരു ഗാനം ഇത്രയും വർഷമായിട്ടും ഉണ്ടായിട്ടില്ല എന്തു മനോഹരമായ ഒരു ഗാനം കേൾക്കുമ്പോൾ വളരെയധികം മനസ്സിന് ഒരു ഉല്ലാസം തോന്നും ആർക്കും

    • @MVkkkkk
      @MVkkkkk Год назад +1

      Truth. Njn ipo my 3 vayaskary molodoppam dance kalichullu... E patinu my veetl hall l❤😂😂

    • @nazerriyadh2256
      @nazerriyadh2256 10 месяцев назад

      ഞാൻ ഈ പാട്ട് കേട്ടപ്പോൾ എന്റെ മോൾ കണ്ണാടിയിൽ നോക്കി ഡാൻസ് കളിക്കുന്നു 😂😂

  • @basheermahamood7031
    @basheermahamood7031 Год назад +77

    Songs, ലാലേട്ടൻ... അന്നത്തെ പ്രേമം, friendship ഇങ്ങനെ ഒകെ ആണ്..missing old days

  • @ardhraa994
    @ardhraa994 Год назад +66

    പണ്ട് കേൾക്കുമ്പോൾ അത്രക്കൊന്നും ഇഷ്ടം തോന്നാഞ്ഞ പാട്ടായിരുന്നു ഇപ്പൊ റീൽസിൽ കേട്ടപ്പോൾ എന്തോ ഒരു നഷ്ട ബോധം തോന്നി. ഏതൊക്കെയോ കാലങ്ങളിലേക്ക് കൂട്ടികൊണ്ട് പോവാൻ കഴിവുള്ള ഒരു പാട്ട്...
    "മാനത്തേ മാറാപ്പില്‍ മിന്നും
    മാണിക്യക്കല്ലിട്ടതാര്
    മാണിക്യം കാണാതെ പാവം
    മാറാപ്പു താങ്ങുന്നു രാവ്
    വെള്ളിപ്പൂവാമ്പല്‍ ചെണ്ടിലിരുന്നു
    കാറ്റിലതു പറഞ്ഞാടി
    അല്ലിപ്പൂത്താരം കാറ്റിലുലഞ്ഞു
    ആമ്പലൊന്നലി-
    ഞ്ഞാടുമ്പോൾ
    മൂളിപ്പോയി പരിമളം❤️❤️❤️"

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 Год назад +180

    ജീവിക്കാൻ പ്രചോദനം നൽകുന്ന ഒരു പാട്ട്..
    ഈ പാട്ട് കേട്ടാൽ ഏതു ദുഃഖ വും മറന്നു പോവും..
    ഏതു പരാജയവും മറന്നു പോവും..
    മനസിന്‌ ഉന്മേഷം ലഭിക്കാൻ ഈ പാട്ട് ദിവസവും ഒരു തവണ കേട്ടാൽ മതി...
    ഈ പാട്ടിനു പിന്നിൽ പ്രവർതിചവർ അത്ഭുത മനുഷ്യര് തന്നെ..

  • @georgegeor701
    @georgegeor701 11 месяцев назад +8

    ഇതിൻ്റെ ഒന്നും ഏഴ് അയലത്ത് എത്തുന്ന സംഭവം ഇനി മലയാള സിനിമയുടെ ചരിത്രത്തിൽ ഉണ്ടാവില്ല മക്കളെ, the ultimate showman,one and only ലാലേട്ടൻ

  • @janz7155
    @janz7155 Год назад +79

    ഉച്ചക്ക് നല്ല കപ്പ വേവിച്ചതും ചൂര കറി മുളകിട്ടതും കുഴച്ചടിച്ചു ഇരിക്കുമ്പോ Asianet എപ്പോഴും ഇടുന്ന മോഹൻലാൽ സിനിമകൾ ....എത്ര രസമുള്ള കാലമായിരുന്നു അത് 🥰

    • @abhijithps82
      @abhijithps82 10 месяцев назад +4

      No. Surya aanu ithinte lelecast. Annun. Innum

  • @arjunrajan2511
    @arjunrajan2511 10 месяцев назад +525

    2024 ൽ കാണുന്നവർ ഇവിടെ കോമൺ comment ഉണ്ടോ 😂

  • @gopakumark1576
    @gopakumark1576 9 месяцев назад +12

    Vintage Bangalore ..Pensioners Paradise

  • @hashimmohammed
    @hashimmohammed 3 месяца назад +30

    വാഴ intro യിൽ ee പാട്ട് കേട്ട് കേൾക്കാൻ വന്നവരുണ്ടോ🥰

  • @avemariyaministry9213
    @avemariyaministry9213 4 месяца назад +14

    ഈ സിനിമ തിയേറ്ററിൽ കണ്ടിട്ടുള്ള എന്നെപ്പോലുള്ള എത്രപേരുണ്ട് ഒന്ന് കാണട്ടെ....

  • @akshay5672
    @akshay5672 Год назад +19

    Evergreen ചുള്ളൻ ഹീറോ ലാലേട്ടൻ ❤️💯

  • @beenab
    @beenab Год назад +24

    എന്തോ ഈ പാട്ടിനോട് വല്ലാത്തൊരു ഇഷ്ട്ടം ❤️❤️

  • @anooptintu7312
    @anooptintu7312 Год назад +15

    എത്ര കേട്ടാലും മതിവരാത്ത ഗാനം ലാലേട്ടന്റെ അഭിനയം പിന്നെ ഈ പാട്ടും കൂടെ കേൾക്കുമ്പോൾ ഹ......

  • @emmanuelthomas1100
    @emmanuelthomas1100 4 месяца назад +13

    വാഴ സിനിമ കണ്ടിറങ്ങി നേരെ ഇങ്ങു പോന്നു

  • @Girishkavi787
    @Girishkavi787 Месяц назад +4

    ഒരുപാട് ഓർമ്മകൾ വരും ഈ പാട്ട് കേൾക്കുമ്പോൾ..കേരളത്തിൽ ജീവിച്ചത്തിലും കൂടുതൽ ജീവിച്ച സ്വന്തം നാട്...ആ പഴയ ബാംഗ്ലൂർ നഗരം...

  • @kalidasanc3151
    @kalidasanc3151 9 месяцев назад +13

    2024 il kanunnavark common

  • @maneesher3400
    @maneesher3400 27 дней назад +4

    ലാലേട്ടനെ പോലെ ബൈക്കോടിക്കാൻ,,,
    ലാലേട്ടനെപ്പോലെ പ്രേമിക്കാൻ,,
    ലാലേട്ടനെ പോലെ ചിരിക്കാൻ,നടക്കാൻ,,
    ആഗ്രഹങ്ങളായിരുന്നുമോനേ 🔥👑🦁🐐

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 Год назад +56

    ലാലിന്റെ നല്ല സിനിമകൾ എല്ലാം ഇറങ്ങിയത് 85 മുതൽ 92 വരെ.
    മാത്രം ..അതു ഒരു പ്രത്യേക കാലം തന്നെ ആയിരുന്നു
    അ കാലത്തെ ലാൽ cenemakal കണ്ടാണ് മലയാളികൾ ലാൽ ഫാൻ ആയതു

    • @najim8991
      @najim8991 Год назад +1

      Yes , old Trivandrum gang films

    • @ajeesh5513
      @ajeesh5513 Год назад +1

      ​@@najim8991 സത്യൻ അന്തിക്കാടു tvm ഗാങ് ആയിരുന്നോ
      തമ്പി കണ്ണന്തനം tvm ഗാങ് ആയിരുന്നോ iv ശശി tvm ഗാങ് ആയിരുന്നോ....

    • @jagannathanmenon3708
      @jagannathanmenon3708 Год назад +3

      92 കഴിഞ്ഞ് ലാൽ കാശിക്ക് പോയോ? ഒന്ന് പോടതാ വസന്തമെ 😂🤣 92 കഴിഞ്ഞാണ് മണിച്ചിത്ത്താഴു, സ്ഫടികം, യോദ്ധ, ചന്ദ്രലേഖ, ദൃശ്യം ഒക്കെ വന്നത്. ഇവൻ ഏത് നാട്ടുകാരനാ,😂

    • @KrishnakumarSanthosh-oy2gk
      @KrishnakumarSanthosh-oy2gk Год назад +6

      1993- ദേവാസുരം
      1994- ചെങ്കോൽ, മിഥുനം
      1995 - സ്ഫടികം
      1996 - കലാപാനി
      1997- ചന്ദ്രലേഖ
      2005- തന്മാത്ര
      2007- ഹലോ
      2009- ഭ്രമരം
      2011- പ്രണയം
      ഇതൊന്നും ലാലിന്റ നല്ല സിനിമകൾ അല്ലെ? അതോ ഈ സിനിമകൾ കണ്ടാൽ ആരും അദ്ദേഹത്തിന്റെ ഫാൻ ആവില്ലേ?

    • @georgegeor701
      @georgegeor701 11 месяцев назад +2

      അമ്മാവൻ 92ഇല് സിനിമ കാണൽ നിർത്തി കാണും

  • @KnanayaAD345
    @KnanayaAD345 4 дня назад +1

    Uff...2:07 ഇത് ഒരു vibe തന്നെ...... ഇത് ഓക്കേ തന്നെയാണ് ജീവിതം

  • @sreerajis3891
    @sreerajis3891 Год назад +43

    ഈ പാട്ട് വേറെ ലെവൽ vibe ആണ്.

  • @roshanshine5087
    @roshanshine5087 5 дней назад +1

    Positive Charge .

  • @johnantony7237
    @johnantony7237 2 месяца назад +5

    വീഡിയോകളിൽ ഇപ്പോൾ തകർത്തു കൊണ്ടിരിക്കുന്ന ഗാനം.. 🎉

  • @rajeevkumarvasudevan977
    @rajeevkumarvasudevan977 3 месяца назад +7

    ഈ song രണ്ട് പേര് ഒന്നിച്ചു പാടിയത് ആണ്.. ഉണ്ണിമേനോൻ &ദിനേശ്.. It's.. വീണ്ടും കേൾക്കു

  • @akberkhan7111
    @akberkhan7111 Год назад +9

    28/4/23 സൗദി ടൈം 4am ഇതിൽ ഒരാൾക്ക് റിപ്ലൈ കൊടുത്ത് 15 വട്ടം തുടർച്ച ആയി കേൾക്കുന്ന ഞാൻ

  • @manukrishna4724
    @manukrishna4724 Год назад +11

    ഈ പാട്ടിൻ ഒരു പ്രത്യേകത ഉണ്ട് രണ്ടു പേരും ചേർന്നു ആണ് മുഴുവനും ജോയിൻ ഇടയ്ക്ക് ഒരാൾ പിന്നെ അടുത്ത ലിറിക് വേറെ ഒരാൾ രണ്ടു പേരും ആണ് തകർത്തത് 👍👍👍😘😘

  • @reddevil3085
    @reddevil3085 Год назад +10

    ഇത്രേം അടിച്ചുപൊളി മനോഹരമായ പാട്ട് 1M പോലും അടിച്ചില്ലേ.. 😔

    • @georgegeor701
      @georgegeor701 11 месяцев назад

      അടിച്ചു 😊😊

  • @noorudheenab2556
    @noorudheenab2556 Год назад +15

    ഈ പാട്ടു ഒരു ലഹരി ആണ്

  • @sajinkssajinks5636
    @sajinkssajinks5636 11 месяцев назад +4

    ശങ്കർ മഹാദേവൻ എന്ന അദ്‌ഭുത ഗായകന്റെ അതിശയകരമായ ശബ്ദത്തിലൂടെ ഒഴുകിവരുന്ന ആണ് അതി മനോഹര ഗാനം ♥️♥️♥️

    • @sajishts
      @sajishts 4 месяца назад +1

      ഏത് ഗാനം ?

  • @gbap6348
    @gbap6348 Год назад +14

    ലാലേട്ടാാാാാാാാ .............
    മിസ്സ് യു.............................

  • @nazarazhiyur3540
    @nazarazhiyur3540 Год назад +19

    🕺രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
    ആടിപ്പാടാന്‍ നീയും പോരാമോ
    💃ആരിയങ്കാവില്‍ വേല കഴിഞ്ഞൂ
    ആവണിപ്പാടത്ത് പൂക്കൾ കൊഴിഞ്ഞു
    🕺ആറ്റിലാടുന്ന ആമ്പല്‍പ്പൂവിന്റെ
    തേന്‍ നുകര്‍ന്നേ വരാം
    💃ചെല്ല പ്പൂഞ്ചെണ്ടൊന്നു കൊണ്ടും തരാം
    🕺രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
    💃ആടിപ്പാടാന്‍ നീയും പോരാമോ
    🌹🌹🌹🌹BGM🌹🌹🌹🌹
    ❤️🌹𝑻𝒆𝒂𝒎 𝔾ℍ𝔸ℤ𝔸𝕃🌹❤️
    ❤️❤️❤️❤️❤️❤️❤️❤️❤️❤️
    🕺തീരത്തു ചായുന്ന നറും പൂഞ്ചില്ല ഞാനൊന്നുലച്ചു
    പൂമാരി പെയ്യുമ്പോള്‍ ആറിന്നാരാമമാകുന്നു രാവില്‍
    💃തീരത്തു ചായുന്ന നറും പൂഞ്ചില്ല ഞാനൊന്നുലച്ചു
    പൂമാരി പെയ്യുമ്പോള്‍ ആറിന്നാരാമമാകുന്നു രാവില്‍
    🕺വെള്ളിനിലാവിന്‍ വെണ്‍പട്ടു ചൂടും
    ആറിൻ പൂമണി മാറില്‍
    💃അല്ലികള്‍ കൂമ്പിയ വെള്ളാമ്പല്‍ പൂവുകള്‍
    പാതി പൂമിഴി നീട്ടുമ്പോള്‍
    🕺നാടന്‍ കാറ്റില്‍ നറുമണം
    💃ലാലാലാലാ ലലലല.........
    💎💎💎MUSIC💎💎💎
    🕺രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
    💃ആടിപ്പാടാന്‍ നീയും പോരാമോ
    🌹🌹🌹🌹BGM🌹🌹🌹🌹
    ❤️🌹𝑻𝒆𝒂𝒎 𝔾ℍ𝔸ℤ𝔸𝕃🌹❤️
    ❤️❤️❤️❤️❤️❤️❤️❤️❤️❤️
    💃മാനത്തേ മാറാപ്പില്‍ നിന്നും
    മാണിക്യക്കല്ലിട്ടതാര്
    മാണിക്യം കാണാതെ പാവം
    മാറാപ്പു താങ്ങുന്നു രാവ്
    🕺മാനത്തേ മാറാപ്പില്‍ നിന്നും
    മാണിക്യക്കല്ലിട്ടതാര്
    മാണിക്യം കാണാതെ പാവം
    മാറാപ്പു താങ്ങുന്നു രാവ്
    💃വെള്ളിപ്പൂവാമ്പല്‍ ചെണ്ടിലിരുന്നു
    കാറ്റിലതു പറഞ്ഞാടി
    🕺അല്ലിപ്പൂത്താരം കാറ്റിലുലഞ്ഞു
    ആമ്പലൊന്നലിഞ്ഞാടുമ്പോള്‍
    💃മൂളിപ്പോയി പരിമളം
    🕺ലാലാലാലാ ലലലല.........
    💎💎💎MUSIC💎💎💎
    💃രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
    ആടിപ്പാടാന്‍ നീയും പോരാമോ
    🕺ആരിയങ്കാവില്‍ വേല കഴിഞ്ഞൂ
    ആവണിപ്പാടത്ത് പൂക്കൾ കൊഴിഞ്ഞു
    💃ആറ്റിലാടുന്ന ആമ്പല്‍പ്പൂവിന്റെ
    തേന്‍ നുകര്‍ന്നേ വരാം
    🕺ചെല്ലപ്പൂഞ്ചെണ്ടൊന്നു കൊണ്ടും തരാം
    💃&🕺ലാലാ ല ലാലാ ല ലാല ലാലാല
    ലാലാ ല ലാലാ ല ലാല ലാലാല
    ❤️❤️❤️❤️Thanks❤️❤️❤️❤️

    • @rajeevkumarvasudevan977
      @rajeevkumarvasudevan977 3 месяца назад

      കൂടെ

    • @amalkumar2775
      @amalkumar2775 2 месяца назад

      *ചെല്ല പൂഞ്ചേണ്ടൊന്നു കൂടെ കൊണ്ടും തരാം

  • @renjurocks3838
    @renjurocks3838 Год назад +88

    ബൈക്കിൽ tour പോകുമ്പോൾ status ഇടാൻ പറ്റിയ പാട്ട് 😍

  • @sujithkrishnan5645
    @sujithkrishnan5645 Год назад +20

    2022/23 ഇന്നത്തെ ഗാനമേള കളിലെ നിറ സാനിദ്യം...💞👌

  • @jobykalathikattil1135
    @jobykalathikattil1135 Год назад +21

    Vintage ബൈക്ക് വേറെ ലെവൽ 😍😍😍😍

  • @titojayan159
    @titojayan159 Год назад +108

    മലയാളിക്ക് നഷ്ടമായ ലാൽ magic

  • @Anvarshahid7930
    @Anvarshahid7930 Месяц назад +2

    ഈ സിനിമയുടെ റിലീസ് ഇപ്പോഴും ഓർമ്മയിലുണ്ട് പെരിന്തൽമണ്ണ സംഗീത ഈ ഗാന രംഗത്ത് ലാലേട്ടൻ വരുമ്പോൾ ഉത്സവ പ്രതീതി ആയിരുന്നു ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം ❤

  • @sajishts
    @sajishts 4 месяца назад +5

    വാഴ സിനിമയിലും ഊർജ്ജം നിറച്ച ഉണ്ണിമേനോൻ ഗാനം

    • @andrewsdc
      @andrewsdc 3 месяца назад

      Yes.. but Akasha medakk vathil undo -from venal kanavu would have a better intro song for vazha than ravil poonthen thedum considered the concept and story line.. Just needed slight work to make it a bit fast song..

  • @farookm.h6049
    @farookm.h6049 Месяц назад +1

    എത്ര mood off ആണേലും കുറച്ചു നേരമെങ്കിലും ദുഃഖങ്ങൾ മറന്നു ഒരു സ്വപ്നലോകത്തേക്ക് കൂട്ടികൊണ്ട് പോവുന്ന പാട്ട് ❤❤❤

  • @manavbhaskaraj8767
    @manavbhaskaraj8767 Год назад +22

    2023 il kelkkunna njan . Ejjathi song❤

  • @SHANALI-cr2sx
    @SHANALI-cr2sx 4 месяца назад +5

    വാഴ മൂവി യിൽ കണ്ടപ്പോൾ വീണ്ടും കാണാൻ തോന്നി 🥰🥰

  • @muhammadriyas1974
    @muhammadriyas1974 Год назад +8

    ഈ പാട്ടും പടവും എന്നും ഹരം lal ഏട്ടൻ റൊമാന്റിക് ♥️♥️

  • @rajitanv7248
    @rajitanv7248 10 месяцев назад +4

    My favourite song❤❤❤
    9/2/2024 nu kanunnu

  • @akhilkumar2718
    @akhilkumar2718 Год назад +5

    പഴയ മോഹൻലിനെ തിരിച്ചു തരൂ ദൈവമേ

    • @binunairgoa
      @binunairgoa Год назад

      Enteyum athe aagraham aanu..lalettan ❤❤❤❤

  • @vishnukk9620
    @vishnukk9620 Год назад +11

    ഇതൊക്കെ കണ്ട ആർക് ആണ് പ്രേമിക്കാൻ തൊന്നത്തെ ലാലേട്ടാ 🥰

  • @MBCSHAFIKK
    @MBCSHAFIKK 2 месяца назад +11

    2024 ❤️❤️❤️ കേൾക്കുന്നവർ ഇവിടെ വാ...... 🔥🔥🔥🔥

  • @abhinraj57
    @abhinraj57 4 месяца назад +17

    വാഴ സിനിമയിലെ ഇട്രോ സോങ് ❤️🥰 ഇതായിരുന്നു

  • @safari7152
    @safari7152 11 месяцев назад +5

    2024 ജനുവരി 19 UAE ടൈം 11.10amയിൽ കേൾക്കുന്നു

    • @pragheesh
      @pragheesh 11 месяцев назад

      2024..Jan 31st 12.45 am
      ..uae tym😅😅

    • @neetumukundan3020
      @neetumukundan3020 5 месяцев назад

      July 24 2024
      Canadian time 3 pm

  • @funfactfuture
    @funfactfuture Год назад +2

    2023 ഇന്നും friends കൂടി ആഘോഷിക്കുന്ന ഒരു പട്ട് ഈ റേഞ്ചില്‍ ഇതുവരെ ഇല്ല

  • @roshanshine5087
    @roshanshine5087 3 месяца назад +6

    2024 ilum kelkunnundu.

  • @anilmv2773
    @anilmv2773 5 месяцев назад +1

    പടം ഇറങ്ങിയ കാലത്ത് ശ്രദ്ധിക്കപ്പെടാതിരുന്ന പാട്ട് .. ആകാശവാണി തമ്പ്രാക്കൾ ഒരിക്കൽ പോലും പ്രക്ഷേപണം ചെയ്തില്ല എന്നാണ് തോന്നുന്നത് ... ശരിക്കും കാലത്തെ അതിജീവിച്ച ഗാനം : അന്നുമിന്നും ഇഷ്ടം❤

  • @rijeshlalu
    @rijeshlalu Год назад +18

    സൂപ്പർ നൊസ്റ്റാൾജിയ 👌👌👌👌👌👌❤️❤️❤️❤️❤️❤️🥰🥰🥰

  • @akhilhv1541
    @akhilhv1541 Год назад +3

    തീരത്ത് ചായ്‌യുന്ന നറു പൂഞ്ചില്ല ഞാനൊന്നുലച്ചു❤️❤️

  • @Undertaker-b3t
    @Undertaker-b3t Год назад +50

    ❤❤❤❤ 🎶 one of my favourite song..lalettan 80s 90s ..handsome

  • @AASCOSUPERMARKET
    @AASCOSUPERMARKET 7 месяцев назад +1

    ഇത് കാട്ടുമ്പോൾ കോളേജ് ഡേ ആണ് ഓർമ വരുന്നത്.... ആർക്കേലും തോന്നുന്നോ ....

  • @jamalponnani1651
    @jamalponnani1651 6 месяцев назад +6

    ❤❤❤ അങ്ങിനെ ഒരു സ്കൂൾ കാലം ലാൽ ഹരം മറക്കാൻ പറ്റില്ല❤

  • @vishnuprakash2277
    @vishnuprakash2277 Год назад +15

    റോസ്‌മേരി❤

  • @MayaDinuVlogs
    @MayaDinuVlogs Год назад +5

    എന്ത് രസം ഈ ജീവിതം പോലെ ✨✨

  • @AbhiRam-vj9nh
    @AbhiRam-vj9nh Год назад +17

    Vintage lalettan ❤❤

  • @AyushA-c5p
    @AyushA-c5p 19 дней назад +2

    Two stroke bike ന്റെ ആറാട്ട് ❤❤❤❤❤

  • @ammu4171
    @ammu4171 Год назад +11

    Enthoru vibe❤❤❤ repeat adich kelkkan nalla rasam ...

  • @rijoola
    @rijoola Год назад +4

    പണ്ടത്തെ ബാംഗ്ലൂർ.. the real bangalore days❤

  • @rahulvr3219
    @rahulvr3219 Год назад +97

    രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
    ആടിപ്പാടാന്‍ നീയും പോരാമോ
    ആരിയങ്കാവില്‍ വേല കഴിഞ്ഞൂ
    ആവണിപ്പാടത്ത് പൂക്കൾ കൊഴിഞ്ഞു
    ആറ്റിലാടുന്ന ആമ്പല്‍പ്പൂവിന്റെ
    തേന്‍ നുകര്‍ന്നേ വരാം
    ചെല്ല പ്പൂഞ്ചെണ്ടൊന്നു കൊണ്ടും തരാം
    തീരത്തു ചായുന്ന നറും പൂഞ്ചില്ല ഞാനൊന്നുലച്ചു
    പൂമാരി പെയ്യുമ്പോള്‍ ആറിന്നാരാമമാകുന്നു രാവില്‍
    വെള്ളിനിലാവിന്‍ വെണ്‍പട്ടു ചൂടും
    ആറിൻ പൂമണി മാറില്‍
    അല്ലികള്‍ കൂമ്പിയ വെള്ളാമ്പല്‍ പൂവുകള്‍
    പാതി പൂമിഴി നീട്ടുമ്പോള്‍
    നാടന്‍ കാറ്റില്‍ നറുമണം
    ലാലാലാലാ ലലലല.........
    രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
    ആടിപ്പാടാന്‍ നീയും പോരാമോ
    മാനത്തേ മാറാപ്പില്‍ നിന്നും
    മാണിക്യക്കല്ലിട്ടതാര്
    മാണിക്യം കാണാതെ പാവം
    മാറാപ്പു താങ്ങുന്നു രാവ്
    വെള്ളിപ്പൂവാമ്പല്‍ ചെണ്ടിലിരുന്നു
    കാറ്റിലതു പറഞ്ഞാടി
    അല്ലിപ്പൂത്താരം കാറ്റിലുലഞ്ഞു
    ആമ്പലൊന്നലിഞ്ഞാടുമ്പോള്‍
    മൂളിപ്പോയി പരിമളം
    ലാലാലാലാ ലലലല.........
    രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
    ആടിപ്പാടാന്‍ നീയും പോരാമോ

    • @vimamanikantan1816
      @vimamanikantan1816 Год назад

      👍👍👏😊😄

    • @poojamsachary
      @poojamsachary Год назад

      😊😊😊😍

    • @Dorothyy_Madamma
      @Dorothyy_Madamma Год назад +1

      ഈ പാട്ടല്ലേ മേളിൽ കേൾക്കണേ പിന്നെതിനാ എഴുതി കാണിക്കണേ 😂

    • @poojamsachary
      @poojamsachary Год назад +8

      @@Dorothyy_Madamma varikal avishyamullavarkku vendiii😂

    • @shabu1947
      @shabu1947 Год назад +1

      Chellaappoo chendonnu kooooooode
      Maaraappoo thedunnuu

  • @AkashSasankan-l4x
    @AkashSasankan-l4x 8 месяцев назад +2

    സംഗീത സംവിധായകൻ ശ്യാം മാജിക്ക്

  • @volga114
    @volga114 3 месяца назад +16

    Vaazha kand Vannavar indoooo...🙋

  • @jobykalathikattil1135
    @jobykalathikattil1135 Год назад +5

    യെസ്ടി, യമഹ, ss80,800, rajdoot, padmini, ബുള്ളറ്റ്. ❤️❤️❤️❤️❤️

    • @rajuvinayak614
      @rajuvinayak614 Год назад +1

      പിന്നെ ലാലേട്ടനും 😍

  • @ArshadAli-lr5vy
    @ArshadAli-lr5vy Год назад +26

    Bike ride friends ഈ പാട്ട് ആഹാ അന്തസ് 😍😍

  • @sijojose8664
    @sijojose8664 2 месяца назад +1

    ലാലേട്ടൻ മാജിക്‌. ല ല ല ല ലാ ലാ ലാ....

  • @jitheshp6515
    @jitheshp6515 3 месяца назад +5

    വാഴ ❤

  • @shabeeshpp3600
    @shabeeshpp3600 16 дней назад +1

    Atheyo very good

  • @ajayanp2768
    @ajayanp2768 Год назад +15

    മഴനനഞ്ഞ് 7 Km നടന്ന് തീയേറ്ററിന് മുന്നിലുള്ള പൂച്ചാക്കൽ പോലീസ് എന്നെയും അനിയനെയും പിടിച്ച് വിരട്ടിയത് ഓർമ്മവരുന്നു കൂടാതെ വന്ദന നത്തിന്റെ അതേ ലൊക്കേഷൻ . എന്തൊരു നൊസ്‌റ്ററാൽജിയ ഈ പാട്ട് കേൾക്കുമ്പോൾ

  • @jeneeshjoseph5705
    @jeneeshjoseph5705 Год назад +5

    Kurachu aayttu instayil ee paattu angu thilangy nilkkukaanu. So much missing. So nostalgic song. For ever 😘❤️😍🙂

  • @nikhilullattil4072
    @nikhilullattil4072 8 месяцев назад +3

    2024 ൽ ഞാൻ കൈയടി വാങ്ങിയ പാട്ട്. ആദ്യമായി

  • @PradeepKumar-gs6kb
    @PradeepKumar-gs6kb Год назад +1

    Yovvanam ethupole aaghoshichha aarenghilum undaavumo....Lalettaaa.....

  • @vineethmavila5484
    @vineethmavila5484 Год назад +38

    80-90s banglore..

  • @febinakanwer6902
    @febinakanwer6902 Год назад +2

    എന്റെ ഏറ്റവും വലിയ ആഗ്രഹം മോഹൽ ലാലിനെ ഒന്ന് നേരിട്ട് കാണുക എന്നതാണ്

  • @priyankasubin6640
    @priyankasubin6640 Год назад +5

    2 vayasulla ente mon eppolum kelkkn eshttamulla paatt❤❤

  • @vivekshiju1891
    @vivekshiju1891 Год назад +15

    ലാലേട്ടൻ 🥰🥰🥰

  • @sajnabarsaju8236
    @sajnabarsaju8236 Год назад +4

    Freshness Maratha song ennokke paranjath ithaanu