ഉന്നം മറന്നു തെന്നിപ്പറന്ന HD | Unnam Marannu | In Harihar Nagar | Malayalam Film Song |Siddique Lal
HTML-код
- Опубликовано: 3 фев 2025
- ഉന്നം മറന്നു തെന്നിപ്പറന്ന HD | Unnam Marannu | In Harihar Nagar | Malayalam Film Song |Siddique Lal
Film Directed By Siddique Lal
Music S Balakrishnan,
Lyrics Bichu Thirumala,
Singers M G Sreekumar,
Casting Mukesh,Ashokan,Siddique,Jagatheesh,
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ
വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും
വഴിയില്‍ ചേക്കയുണരും വാലുവിറയന്‍ പക്ഷി പറയും
ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍ (ഉന്നം മറന്നു..)
പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോ
കൂവുകയില്ലെങ്കില്‍ എതു വഴിയേ പുലരിവരും
ഉശിരേറിയാല്‍ പുലി പുല്ലെടാ
ഉശിരില്ലെന്നതു നേരെടാ
എലി തുമ്മിയാല്‍ മല വീഴുമോ
എരിതീയില്‍ ചിരി വേവുമോ
കലഹം കൂടുമുലകം
മേടു പലതും കാട്ടിയിതിലെ പായുമൊരു
പുഴയുടെ തിരയിലെ നുരയുടെ തരിയിവര് (ഉന്നം മറന്നു..)
ചെറുകുഴിയാനകളും മദമിളകും കനവുകളില്‍
കനലിലരിക്കരുതേ ഇനി വെറുതേ ചിതലുകളേ
ഞാഞ്ഞൂലിനും ശീല്‍ക്കാരമോ ഞാനെന്നഹംഭാവമോ
മാറാലയും ചെമ്പല്ലിയും മേല്‍ക്കൂര താങ്ങുന്നുവോ
പ്രകൃതീ നിന്റെ വികൃതീ എന്തു തകൃതീ എന്തൊരറുതീ
ചൊല്ലുവതിനൊരുവനുമരുതതു വലിയൊരുപഴമൊഴി (ഉന്നം മറന്നു..)
സിദ്ദിഖ് ഇക്കയുടെ മരണ ശേഷം ഈ പാട്ടിന്റെ ഷൂട്ടിങ്ങ് വീഡിയോ കണ്ടപ്പോൾ പാട്ട് കാണാൻ തോന്നി വന്നവരുണ്ടോ
Same ഞാനും 😢
Yes
sss
Njanum
ഞാൻ
Rip സിദ്ധിഖ് സർ🌹🌹🌹
ഇ പാട്ട് ഷൂട്ട് ചെയിത മേക്കിങ് വീഡിയോ കണ്ടു അവരുടെ കഷ്ടപ്പാടും 😢
AVM unni
Ss ഞാനും അധ് കണ്ട്
സത്യം
yes ..adh kndapo onnudi kanan vannada
Mm👍🏽😢😢
സിദ്ദിഖ് ഇക്ക പോയത് ഈ സോങ്ങ് ഒന്നൂടെ കാണാൻ വന്നാവർ ഉണ്ടോ 🥺😰🥀🙏
Undu🙏🌹
@@archanakeith8256 ഇത്രയും നേരം ആയിട്ട് എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല സിദ്ദീഖ് ലാലിലെ സിദ്ദീഖ് ഇക്ക പോയെന്ന്...😢😭
കാലമേ തിരികെ വരുമോ...🥀🥀
AVM unni ചാനലിൽ making video kand വന്നതാ
Yes
ഉണ്ടേ
പ്രിയപ്പെട്ട സിദ്ധിക്ക് ഇക്കയുടെ മരണത്തിന് ശേഷം ഒന്നുകൂടെ ഈ പാട്ട് കാണാൻ വന്നതാണ്. പഴയതുപോലെ പാട്ട് കണ്ട് ചിരിക്കാൻ കഴിയുന്നില്ല. അത്രയേറെ വേദനയുണ്ട്
Me tooo
ഞാനും
ഞാനും
Njnum 😒
ഞാനും
E പാട്ടിന്റെ ഷൂട്ടിങ് കണ്ടു വന്നവർ ഒരു hai ❤️സിദ്ധിഖ് sir
Hi
Hi
Hi
വല്ലാത്ത ഒരു വിങ്ങൽ മനസിന്...... ആ കാലം
Hi
ഇൻ ഹരിഹർ നഗറിന്റെ ഒന്നൊന്നര തുടക്കവും കണ്ടുകഴിഞ്ഞു ഈ പാട്ടുംകൂടെ വരുമ്പലുള്ള ഫീൽ.. എത്ര തവണ കേട്ടാലും മതിയാകില്ല.. നാൽവർ സംഘം പൊളിച്ചു. മലയാള സിനിമയിൽ ഇനി ഏതൊക്കെ കോഴികൾ വന്നാലും ഈ നാലു കാട്ടുകോഴികളുടെ തട്ട് താണ് തന്നെയിരിക്കും. യുവത്വത്തിന്റെ ആഘോഷം..
റിസബാവ - സുന്ദരനായ വില്ലൻ കഥാപാത്രം - ജോൺ ഹോനായ്
റിസബാവയുടെ ആദ്യ ചിത്രം
കുഞ്ഞ് ന്യൂ ജെൻ ആണ് അല്ലെയോടാ,, അതാണ്... 😆
@@afsalshah1642ഡോക്ടർ പശുപതി ആണ് ആദ്യ ചിത്രം
സത്യം പറയാല്ലോ
കോളേജ് കഴിഞ്ഞു ഒരു 20 വയസ് മുതൽ 25 വയസു വരെ അടിച്ചു പൊളിച്ചത്ര ജീവിതത്തിൽ വേറെ ആഘോഷിച്ചിട്ടില്ല
ആവശ്യത്തിന് പൈസ, സ്വന്തം ബൈക്ക് ഹോ അതൊക്കെ ഒരു കാലം ❤️❤️❤️
മുപ്പതു വയസിൽ കല്യണം. കഴിഞ്ഞതോടെ എല്ലാ സ്വാഹാ
റിസബാവ എന്ന സുന്ദരനായ വില്ലൻ കഥാപാത്രം ആദ്യമായി മലയാളത്തിൽ - ജോൺ ഹോനായ്
ഇപ്പൊ സങ്കടം ആണ് ഇ പാട്ട് കേൾക്കുമ്പോൾ ചിരിപ്പിച്ചവർ ഒക്കെ അവസാനം കരയിപ്പിച്ചു പോയല്ലോ 😭😭
😥😥
സിദ്ദിഖ് ഇക്കയുടെ മരണത്തിന് ശേഷം ഇത് കാണുന്ന ഞാൻ 😢❤️
Arrewaah 😅👌🏽
Legendary കോഴികൾ
എറണാകുളം പരിസരവും പിന്നെ സുഭാഷ് പാർക്കും പൊളിച്ചു
Sooper ഡയററ്റർ സിദ്ധീക്കയുടെ മരണത്തിനു ശേഷം ഈ സോങ്ങിന്റെ അന്നത്തെ ഷൂട്ടിംഗ് യൂട്യൂബിൽ കാണാനിടയായി.. ഒരിക്കൽ പോലു വിചാരിച്ചില്ല അന്നത്തെ ഷൂട്ട് കാണാൻ പറ്റുമെന്നു.. ♥️♥️👍👍
ഈ പാട്ടിന്റെ മേക്കിങ് വീഡിയോ കണ്ടിട്ട് ഈ വീഡിയോ കാണാൻ വന്നവരുണ്ടോ 😊
Aa
Hi
ഞാൻ
Yes
Yes
മഹാദേവൻ ❤️അപ്പുകുട്ടൻ combo was superb 💯💯💯💯💯💯💯
ഇന്നത്തെ പല വിന്‍റേജ് ബൈക്കുകളും പിറവിയെടുത്ത കാലം ഓടിച്ചീടുവാന്‍ ഭാഗ്യം സിദ്ധിച്ചവനാണെങ്കിലും ഇന്നും അതിനോടാണ് എന്‍ പ്രണയം.
✌
RX 100❤️
Yezdi 250cc Roadking (A real man's bike)...
ഹീറോ ഹോണ്ട CD100.
@@unnieditzz1234 .
ശോ എന്നാ ഒരു അടിപൊളി പാട്ടാ ❤️😌
സംവിധായക ഇതിഹാസം സിദ്ധിഖ് സാറിന്റെ വിടവാങ്ങലിന് ശേഷം കാണുന്നു .ആദരാജ്ഞലികൾ
പ്രിയപ്പെട്ട സിദ്ധിഖ് ഇക്കാക്ക് പ്രണാമം ❤️
കാലമേ എനിക്കെൻ്റെ കുട്ടിക്കാലം തിരികേ തരുമോ?പകരം ഞാനെൻ്റെ സകല സമ്പാദ്യവും തരിം..ഇതൊക്കേകണുമ്പോ എൻ്റെ തൊണ്ടയിൽ ഭയങ്കരവേദന പോലേ..!
ഈ പാട്ട് ആണ് ആ സിനിമയുടെ ആത്മാവ്
മരിച്ചാലും മറക്കാത്ത സിനിമ 😭😭😭😭😭😭
ദൂരദർശനിൽ ഈ പാട്ടും സിനിമയും കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആയിരുന്നു കഴിഞ്ഞു പോയ ആ കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്നോർക്കുമ്പോൾ .....😢
മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച കോഴികൾ ❤❤❤❤എത്ര തവണ കണ്ടെന്നു കണക്കില്ല 👌🥰🥰
AVM ഉണ്ണിയുടെ ബിഹൈൻ്റ് സീൻ യൂ ട്യൂബിൽ കണ്ട ശേഷം വീണ്ടും കാണാൻ വരുന്നു
ദൂരദർശനിൽ ഈ പാട്ടു വരുമ്പോൾ ഒരുപാടു സന്തോഷത്തോടെ ആസ്വദിച്ചിരുന്ന കുട്ടിക്കാലം...
എല്ലാം ഇന്ന് ഓർമ്മകൾ മാത്രം....
അത് ഏത് വർഷമായിരുന്നു . എത്ര വർഷങ്ങൾക്ക് മുൻപാണ്
😂❤❤❤❤❤
ith poloru cinema eni undavilla..my all time favorite movie..Siddique SIr 😭
അഭിനയം അല്ല ആസ്വദിച്ചു ജീവിച്ചതാണ് 4 പേരും song വേറെ ലെവൽ ഫീൽ ❤️❤️❤️
പത്താം ക്ലാസ്സിൽ പഠിക്കുമ്പോ റിലീസ് ആയ പടം. അന്ന് റേഡിയോയിൽ ഇതിന്റെ പരസ്യം കേൾക്കാൻ കാത്തിരിക്കുമായിരുന്നു. ഈ പാട്ടിന്റെ ഇത്തിരി ഭാഗം കേൾക്കാൻ ❤
*2022 നവംബർ 15 ശേഷം കാണുന്നവർ ആരൊക്കെ 😌😌😌😌😌നൊസ്റ്റു ഓർമ്മകൾ ❤*
നവംബർ 15♥️♥️♥️
January 19
04/03/2023
17/03/2023
9_ 4. 2023
എംജി അണ്ണൻ പൊളിച്ചു ♥♥♥♥♥♥
കുട്ടി കാലത്ത് ഈ പാട്ട് ഒരു ഹരമാണ് ഇപ്പോഴും. ഇങ്ങനെയുള്ള ചിത്രങ്ങൾ ഉണ്ടാകുമോ എനി അറിയില്ല. Rip🌹സിദ്ധിക്ക് ഇക്ക 😰
Beautiful Composition , Music ,Cinematography, Choreography & Direction 😍👍👍
സൂപ്പർ സോങ് 👍
പൊളിച്ചു 👌
നാലിൽ പഠിക്കുമ്പോൾ ഉള്ള സിനിമ അന്ന് ഞങ്ങൾ ഫ്രണ്ട്‌സ് ഞാൻ, ഐഡിയ സ്റ്റാർ സിംഗർ സുദർശൻ, ഹനീഷ്, ജിൻസൺ.....❤❤❤❤
പ്രണാമം സിദ്ദിഖ് ക്കാ....🙏
Jagadeesh siddique combo athoru vibe aayirunnu ❤️
ഞങ്ങളുടെ കോളേജ് കാലഘട്ടം...😊❤👍👍
അന്നത്തെ ന്യൂ ജനറേഷന് എന്താ വൃത്തി കാണാൻ സൂപ്പർ 👍👍ഇന്നോ
അന്നത്തെ യുവത്വം ആടി പാടി തകർത്ത പാട്ട്....
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ
വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും
വഴിയില്‍ ചേക്കയുണരും വാലുവിറയന്‍ പക്ഷി പറയും
ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍ (ഉന്നം മറന്നു..)
പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോ
കൂവുകയില്ലെങ്കില്‍ എതു വഴിയേ പുലരിവരും
ഉശിരേറിയാല്‍ പുലി പുല്ലെടാ
ഉശിരില്ലെന്നതു നേരെടാ
എലി തുമ്മിയാല്‍ മല വീഴുമോ
എരിതീയില്‍ ചിരി വേവുമോ
കലഹം കൂടുമുലകം
മേടു പലതും കാട്ടിയിതിലെ പായുമൊരു
പുഴയുടെ തിരയിലെ നുരയുടെ തരിയിവര് (ഉന്നം മറന്നു..)
ചെറുകുഴിയാനകളും മദമിളകും കനവുകളില്‍
കനലിലരിക്കരുതേ ഇനി വെറുതേ ചിതലുകളേ
ഞാഞ്ഞൂലിനും ശീല്‍ക്കാരമോ ഞാനെന്നഹംഭാവമോ
മാറാലയും ചെമ്പല്ലിയും മേല്‍ക്കൂര താങ്ങുന്നുവോ
പ്രകൃതീ നിന്റെ വികൃതീ എന്തു തകൃതീ എന്തൊരറുതീ
ചൊല്ലുവതിനൊരുവനുമരുതതു വലിയൊരുപഴമൊഴി (ഉന്നം മറന്നു..)
ഇക്കാക്കയുടെ ഈ പാട്ട് ഇഷ്ട്ടപ്പെടാത്ത ആരുമുണ്ടാകില്ല. അതാണ് ഇക്കാക്ക
പ്രണാമം 🙏
CD100 ഉം RX100 ഉം അന്നത്തെ ചെത്തുപിള്ളാരുടെ വണ്ടി ❤
1990 ൽ എറണാകുളത്ത് വച്ച് ഈ ഗാനത്തിന്റെ ചിത്രീകരണം നേരിട്ട് കണ്ടവൻ.
അവർ വീഴുന്ന സീൻ
കാക്കനാട് എൻ ജി ഓ കോർട്ടേഴ്സിന് സമീപത്ത്
പ്രണാമം സിദ്ധിഖ് സർ🙏🏻എത്ര കണ്ടാലും മടുക്കാത്ത ഗാനം
Old Kochi ❤️
90 s kidsin romanjam varunna nostalgic song❤
തൃഷ്ണയിലെ മൈനാകം കടലിൽ നിന്നുയരുന്നുവോ എന്ന ഗാനമെല്ലാം എഴുതിയ ബിച്ചു തിരുമല ആണോ
ഈ തട്ട്പൊളിപ്പൻ പാട്ടൊക്കെ എഴുതിയതെന്ന് അങ്ങോട്ട് വിശ്വസിക്കാൻ വയ്യ...!!
സമ്മതിച്ചു തന്നിരിക്കുന്നു തിരുമല സാർ.... പ്രണാമം...🙏
By JP താമരശ്ശേരി 🌴
Ente Bichu...❤
Legend
മലയാളഭാഷയെ ഇത്രത്തോളം വഴക്കിയെടുത്ത മറ്റൊരു ഗാനരചയിതാവ് നമുക്കില്ല...
ബിച്ചു തിരുമല ❤❤❤
The Unsung Legend 🔥🔥🔥
ബിച്ചുവേട്ട, അത്യുന്നതങ്ങളിൽ അങ്ങേയ്ക്കു സ്വസ്തി 🌹🌹🌹
തട്ട് പൊളിപ്പനോ.... വരികൾ..
ശ്രെദ്ധിക്കുക... ബ്രോ... വേറെയാരെങ്കിലും... ഇങ്ങനെ... എഴുതുമോ... എഴുതിയിട്ടുണ്ടോ... ഉണ്ടെങ്കിൽ... പറയാം...
ഈ സിനിമയുടെ Behind the scenes വീഡിയോ കണ്ട് വന്നവരുണ്ടോ?
സിദ്ദിഖ് 🙏
ഈ പാട്ടിന്റെ ഷൂട്ടിംഗ് വീഡിയോ കണ്ട് സോങ് കാണാൻ വന്നതാ
ഷൂട്ടിംഗ് വീഡിയോ കണ്ടിട്ട് കാണാൻ വന്നവരുണ്ടോ 😂😂😂ആ സീനും ഇല്ല അല്ലെ.... 😀
Seen und.. Bt making vedioyil kaanichath rehearsal aanu
3.40
സിദ്ധിഖ് ഇക്കാക്കയുടെ ഈ പാട്ട് സൂപ്പർ ആണ് ഇക്കാക്ക. ഇക്കാക്ക മലയാള സിനിമയുടെ നഷ്ടമാണ് ഇക്കാക്ക
My old kochiii💕💕💕💕💕💕💕💕💕💕💕💕💕💕💕.
1:56 ashoken...😂😂😂😂😂..vere level kozi of mollywood ❤❤❤
മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ മമ്മൂക്കയും മെഗാ സ്റ്റാർ മോഹൻക്കായും ആണെങ്കിലും സംവിധാനത്തിൻ്റെ ഉസ്താത് സിദ്ധിക്കാക്ക ആണ്
Super ❤️ song 👍👍
സൂപ്പർ സോങ്
സൂപ്പർ സോങ്‌സ്
ഞങ്ങൾ ഒക്കെ കോഴി ആയതിനു ഏറ്റവും വലിയ തെളിവാണ് ഈ സിനിമ. ഓർമ വെച്ച കാലം തൊട്ട് ഇതല്ലേ കാണുന്നത് 🤣🤣🤣🤣🤣🤣
Pinnalla
Behind the scenes കണ്ട് ഇവിടെ എത്തി 😅😄
സിദ്ധിക്ക് സർ ❤😢
1:36 ഇവിടിനി ഞാൻ കൊക്കരക്കോ 🤣🤣
😂
annathe cheruppakkar agoshicha agosham ufffff
സിദ്ധിഖ് ചേട്ടന്റെ ആത്മാവിനു ശാന്തി നേരുന്നു ❤️
സിദ്ധിക്കാക്കയുടെ സിനിമയിൽ പാടി അഭിനയിച്ചത് മറ്റൊരു സിദ്ധിക്കാക്ക
2024ൽ കാണുന്നവരുണ്ടോ😍
അന്നൊക്കെ ബൈക്ക് സ്കൂട്ടർ ഓടിക്കണെമങ്കിൽ ഹെൽമറ്റ് നിർബന്ധമില്ല.. റോഡ് അപകടങ്ങളും കുറവ് .. Police fine ഇല്ല
അന്ന് വാഹനങ്ങളുഠ കുറവായിരുന്നു ആളുകൾക്കു തിരക്കുഠ
@@BestyMathew-sj6vk അത് ശെരിയാ
S balakrishnan sir music super
90കാരുടെ സൂപ്പർ സ്റ്റാറുകൾ❤❤
Countdown 2024 .... Still ഇൻ ഹരിഹർ നഗർ 😘😍
എന്ത് വെത്യാസം ആണ്, AVM Unni Archives കണ്ട വിഡിയോയിൽ നിന്നും, അതിൽ ഇവരെ കൊണ്ട് ഷോട്ട് ചെയ്യിപ്പിക്കുന്നെ പാടുപെടുന്നത് കണ്ടോ 👏, അതിൽ കാണുമ്പോൾ ഇത്ര മനോഹരമായ സ്ഥലം എന്നൊന്നും തോന്നില്ല, പിന്നെ മുകേഷ് സിദ്ദിഖ് ജഗദീഷ് അശോകൻ ഇട്ട ഡ്രെസ് ശ്രെദ്ദിച്ചോ അതിൽ കാണുമ്പോൾ ഇത്ര കളർ തോന്നില്ല, എന്തായാലും സിദ്ദിഖ് ഇക്ക ബ്രില്ലിൻസ് അത് വേറെ ലെവൽ ആണ്, 😍👏😍👏👍👍😍👏👏👍👏👏
👌👌👌എക്കാലത്തേയും ഹിറ്റ് 👌👌
Behind scenes kand vannavar arokke
Sidhik ekka❤ super
Who is watching after avm unnis video.
Me
Pakshe shoot cheythath allello scenil ullath??
Eniyum ethupole ulla youthful comedy entertainer onnum kanan kazhiyilla
Padam song um👌🏻
കിരൺ ടിവി സംപ്രേക്ഷണം ചെയ്തപ്പോൾ ആദ്യം ഇട്ട സോങ്ങ്
❤🎉 ithokke an song lyrics ❤️🩹💗💗orikkalum marakkanavatha ore oru song 🎉🎉
കുറച്ചു കൂടി ക്ലാരിറ്റി ആക്കാമായിരുന്നു
Rx 100 fans ike here❤
സിദ്ദിഖ് ഇക്ക 😢😢😢
പ്രഥാന കോയി വേഷം ഒരുക്കലും മുകേഷ് വിട്ടു തരില്ല മർസ രം വേണ്ട🎉🎉🎉🎉😂😂😂😂❤❤
ഒരു കാലത്തെ കോഴികൾ
Dans ഇല്ലാ പക്ഷെ കാണാൻ നല്ല രസം ഉണ്ട് song 👍🏽hit
Super😍
മേക്കിങ് വീഡിയോലെ ഡ്രസ് വേറെ ആണല്ലോ
Still on 2023
I just entered university then... This was a wonderful movie. I think the bike used here is Ind-Suzuki, with rectangular headlights and rectangular indicators. TVS suzuki got round headlights later on. Those days, there were Yamaha RX100, Hero Honda CD100, Kawasaki Bajaj KB 100 and Ind-suzuki.
Making video super🔥🔥
90's kids
What a sweet melodious song
AVM ഉണ്ണിച്ചേട്ടൻ ഇട്ട വിഡിയോ കണ്ടിട്ട് ഈ സോങ് കാണാൻ വന്നവർ 😁✋
ഇവിടെ എല്ലാവരും ഉണ്ണി ചേട്ടന്റെ വീഡിയോ കണ്ടിട്ട് വന്നവരാണെന്ന് തോന്നുന്നു. (ഞാനും )
ജന്മങ്ങൾ ഇതുവരേ
മക൯ ഉണ്ടാകാത്തത് കൊണ്ട്
സീതയല്ല
പക്ഷേ
നൃൂ ഡൽഹി ജാതക൦
Bhoomeejaa Douter of Earth
Bhoomi The Earth
Bhoomika The Earth
റോ൦കാക് അഥവാ
റോമാക് ദ൪ശന൦
Sidheeq sir🙏🙏2023
ഇന്നാണ് ഈ ഫിലിം ഇറങ്ങുന്നതെകിൽ ഈ 4 പേർക്ക് പകരം ആര്
ദിലീപ് സുരാജ് കലാഭവൻ ഷജോൺ
@@aswathya3772 😬
Task###
ഇവർ തന്നെ
Tovino, Vineeth Sreenivasan, Dhyan, Aji Varghese
35 age aaya enta kuttikkalam