നമ്മൾ കാണുന്ന ഓരോ പാട്ടിൽ പോലും ഇത്രയധികം കഠിനാധ്വാനം േവണമെങ്കിൽ 2:30 മണിക്കൂർ സിനിമയ്ക്ക് പിന്നിൽ എത്രത്തോളം അധ്വാനമുണ്ടാവും😮😮.. Thanks Unni Sir for this gem video 💎💜🤗
കുട്ടിക്കാലത്തു കാസറ്റ് വാടകയ്‌ക്കെടുക്കുമ്പോൾ സിനിമയുടെ സംവിധായകൻ സിദ്ധിഖ് ലാൽ എന്ന് കണ്ടാൽ വളരെ സന്തോഷമായിരുന്നു അത്രയ്ക്ക് ഉറപ്പായായിരുന്നു സിനിമ രസകരം ആയിരിക്കുമെന്ന്.. രണ്ടു ആൾക്കാരാണെന്നു തന്നെ വര്ഷങ്ങള്ക്കു ശേഷമാണ് അറിയുന്നത്.. ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ച് കുട്ടിക്കാലം മനോഹരമാക്കിയ സിദ്ധിഖു സാറിനു ആദരാഞ്ജലികൾ.. 🙏
ഇപ്പോൾ ഇറങ്ങണ 90% പടങ്ങളും ചവറുകളാണ്. സാറ്റലൈറ്റ് റൈറ്റ്സിനും, ഓ.ടി.ടിക്കും, കപടമതസൗഹാർദത്തിനും, പൊലിറ്റിക്കൽ കറക്ടനസിനും വേണ്ടി പടച്ചു വിടണ ഐറ്റംസ്. എങ്ങനെ പൊളിയാണ്ടിരിക്കും. വിരലിലെണ്ണാവുന്ന പ്രതിഭകളെയുള്ളു ഈ പത്ത് കൊല്ലങ്ങളിൽ ഫിലിം ഇൻഡസ്ട്രിയിൽ വന്നവരിൽ. ഇതാണ് സത്യം.
ഇതുപോലുള്ള പഴയ ഓർമകൾ പങ്കുവെയ്ക്കുന്ന വീഡിയോസ് കാണാൻ ഒന്നും ഒരുപാട്പേര് വരില്ല!വല്ല ചിക്കൻ പൊരിക്കുന്നതൊ പമ്പരം കറക്കുന്നതോ ആയ വിഡിയോ കാണാൻ അങ്ങ് അമേരിക്കയിൽ നിന്ന് വരെ ആളുണ്ടാകും!എൻ്റെ മലയാളികളേ.. നമിച്ചു🙏
@@SurajInd89ഇപ്പോൾ ഷൂട്ട് ചെയ്യുന്നത് കൃത്യമായി മോണിറ്ററിൽ അപ്പപ്പോൾ കാണാം. ഫിലിം പാഴായി പോയി കാശ് ചെലവാകുമെന്ന ടെൻഷൻ വേണ്ട. കളർ ഗ്രേഡിങ്ങ് ചെയ്യാം. ഫ്രയിമിയിൽ വന്ന അബദ്ധങ്ങൾ CGI ചെയ്ത് കവർ ചെയ്യാം... അങ്ങനെ പല വ്യത്യാസങ്ങളുമുണ്ട്.
ഇതൊക്കെയാണ് ഡയറക്ടർ ബ്രില്യൻസ്. മോണിറ്റർ പോലുമില്ല. സംവിധായകന്റെയും ക്യാമറാമാന്റെയും വീക്ഷണത്തിലുള്ള സിനിമ. ഇന്ന് എല്ലാ സൗകര്യവുമുണ്ടായിട്ട് പോലും നല്ല രീതിയിൽ സിനിമയെടുക്കുന്നില്ല.
വർഷങ്ങൾ പഴക്കമുള്ള ഹിന്ദി സിനിമകളുടെ behind the scenes വീഡിയോ കാണുമ്പോൾ തോന്നിയിട്ടുണ്ട് നമ്മുടെ മലയാള സിനിമയ്ക്ക് ഈ ഏർപ്പാട് ഇല്ലാതിരുന്നത് കഷ്ടമായിപ്പോയെന്ന്. ഒരുപാട് നന്ദി ഈ വിഡിയോക്ക്. ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
Dear siddique was writing in manorama weekly ,about their Pulleppady days and how they managed to watch films free etc etc Wrote about his friends and I remember Iqbal their Ikkumma Those writings were so sweet like his films and I have kept all those copies for repeated readings His writings reached meeting Fazil and the first film and the column was stopped probably due to illness Our bad luck. Whatelse to say He will live in all our hearts until our death No director has swayed our hearts like this ,before and no one will be hereafter I am sure U are immortal Dear siddique
ഉണ്ണിച്ചേട്ടാ....... നിങ്ങൾ ചെയ്യുന്ന മഹനീയ കൃത്യം കോഹിനൂർ രത്‌നത്തെക്കാൾ വിലപിടിപ്പുള്ളതാണ്... നെറ്റി ഭൂമിയിൽ തൊട്ടു ആയിരം തവണ നന്ദി അറിയിക്കുന്നു... നന്ദി നന്ദി നന്ദി....40കളിൽ ജീവിക്കുന്ന എന്നെ പോലുള്ളവരുടെ ഉത്സവ സമാനമായ കൗമാരം ഓർമിപ്പിച്ചതിനു...ഒപ്പം മലയാള സിനിമയുടെ ഒരു സുവർണ കാലഘട്ടത്തിന്റെ അതിശയിപ്പിക്കുന്ന കൗതുകമുണർത്തുന്ന ആനന്ദിപ്പിക്കുന്ന പിന്നാ മ്പുറ കാഴ്ചകൾ കാണിച്ചതിനു
ആ ഒരു കാലഘട്ടത്തിലും ഇത്രയും പെർഫെക്ഷൻ ഓടുകൂടി സൗണ്ട് ഒരു മൈക്കിന് പോലും സഹായം ഇല്ലാതെ ചിത്രീകരിച്ച ഈ footage, എന്നെപ്പോലെ വീഡിയോ ചെയ്യുന്ന എല്ലാവർക്കും ഒരു പാഠം ആണ്❤❤❤
ഇവരുടെ സിനിമകളിലെ ഓരോ ഡയലോഗും കാണാപാഠമാണ്. അത്രയ്ക്ക് ഇഷ്ടമാണ് രണ്ടാളെയും . ആത്മാർത്ഥമായും പറയുന്നു. മലയാള സിനിമയ്ക്ക് ഇനിയും ഇത്തരം ഒരു മാണിക്യത്തെ കിട്ടില്ല. പ്രിയപ്പെട്ട സിദ്ധീക്ക് സർ ,😓😓😓🙏🌹🌹 പ്രണാമം 🌹🌹🙏🙏😓
ഇവരൊക്കെ പോകുന്ന വാർത്ത അറിയുമ്പോൾ കുട്ടിക്കാലം മുതലേ കൈപിടിച്ച് നടന്നവർ പെട്ടെന്ന് കൈവിട്ടു പോകുന്ന പോലെ തോന്നുന്നു... ഒരു ജനതയ്ക്ക് മുഴുവൻ ഓർത്തിരിക്കാൻ പറ്റുന്ന നല്ല നല്ല സിനിമകൾ നൽകിയാണ് അവർ പോകുന്നത് ♥️
നാം കണ്ട് വളർന്നവർ ഓരോരുത്തരായി കൊഴിഞ്ഞുപോയ്യിക്കൊണ്ടിരിക്കുമ്പോൾ നമ്മൾ അറിയുന്നു ഇതുവരെ അനുഭവിക്കാത്ത കാലത്തിന്റെ ഒരുതരം നൊസ്റ്റാൾജിയയിലേക്ക് നമ്മളോരോരുത്തരും പതിയെ പതിയെ അടുത്തുകൊണ്ടിരിക്കുകയാണ്... കണ്ണ് നനയാതെ അവിടുന്ന് ഒരു തിരിഞ്ഞു നോട്ടം ഉണ്ടാവില്ല...
എത്രയെത്ര ഓർമ്മകൾ കഷ്ടപ്പാടുകൾ Respect all ഈ വീഡിയോ കാണാൻ പറ്റിയത് തന്നെ ഭാഗ്യമായി കാണുന്നു.. 90s ആ സുവർണ കാലഘട്ടം ഒരുപാട് മിസ്സ് ചെയ്യുന്നു കൂടെ നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയവരെയും.. ഒരിക്കലും തിരിച്ചുവരാത്ത ആ കാലഘട്ടം ❤️
ചെറുപ്പം തൊട്ട് എത്ര പ്രാവശ്യം ഈ സിനിമ കണ്ടു എന്ന് എനിക്ക് അറിയില്ല.. എന്നിട്ട് ആദ്യമായാണ് ഈ സിനിമയുടെ പിന്നാമ്പുറ കാഴ്ചകൾ കാണുന്നത്. പക്ഷേ അത് കാണുമ്പോഴും ഒരു നോവ് 💔
Thanks a lot for sharing this video... ഈ വീഡിയോ കാണുമ്പോൾ സങ്കടവും ഉണ്ട്, എന്നാൽ സിദ്ദിഖ് ഇക്കയെ ഈ വീഡിയോയിലൂടെ കാണുമ്പോൾ ഇക്ക ഇവിടെ എവിടെയോ ഉണ്ട് എന്ന് തോന്നി പോകുന്നു... ഈ മധുരിക്കുന്ന ഓർമ്മകളിലൂടെ സിദ്ദിഖ് ഇക്ക ഇനിയും ജീവിക്കും, ഞാനടക്കമുള്ള ഒട്ടനവധി പ്രേക്ഷകരുടെ ഹൃദയത്തിൽ, എപ്പോഴും പുഞ്ചിരി നിറഞ്ഞ മുഖമായി...
മൊബൈൽ ക്യാമറ ഒന്നും ഇല്ലാത്ത കാലത്ത് ഈ മധുര നിമിഷങ്ങൾ ഒപ്പിയെടുത്തുവെച്ച കരങ്ങൾക്ക് നന്ദി🙏...... എത്ര കഷ്ടപ്പാടിൽ നിന്നുമാണ് സിദ്ദിഖ് ലാൽ കൂട്ട് കെട്ട് ഉയർന്നു വന്നത്.......സിദ്ദിഖ്ഇക്ക... മറക്കില്ല, ഞങ്ങൾക്ക് ഒരു പാട് ചിരി തന്നു...ഒടുവിൽ നിങ്ങളും 😪ആദരാജ്ഞലികൾ 🌹
Lal ഇതിൽ producer ആണ് ,lal produce ചെയ്യുമ്പോൾ സിദ്ദിഖ് ഡയറക്ടർ ആവും അടുത്ത സിനിമ സിദ്ദിഖ് produce ചെയ്യും ലാൽ ഡയറക്റ്റ് ചെയ്യും അങനെ ആണ് ഇവർ മുന്നോട്ട് പോയിരുന്നത് ,പിന്നീട് അവർ പിരിഞ്ഞു എന്നാലും നല്ല സുഹൃത്തുക്കൾ ആയിരുന്നു
സിദ്ദിഖ് ഇക്ക സംവിധാനം ചെയ്യുന്ന ഓരോ നിമിഷങ്ങൾ എത്ര ബുദ്ധിമുട്ടിയാണ് ഓരോ സീനുകളും എടുക്കുന്നത് ഇപ്പോൾ പുള്ളി നമ്മളെ വിട്ട് പോയിട്ട് 2 ദിവസങ്ങൾ കഴിഞ്ഞതിനുശേഷം ആണ് ഈ വീഡിയോ ഞാൻ കാണുന്നത് മനസ്സ് വേദനിക്കുന്നു. 😥😥😥🌹🙏
അവരെല്ലാം ഒരു പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സീരിയസിൽ അല്ല അവിടെ നിൽക്കുന്നത് അല്ലെ. എല്ലാവരും ഫ്രണ്ട്സിനെ പോലെ കളിച്ചു രസിച്ചു ഒക്കെ ആണ് shooting എടുക്കുന്നത്അല്ലെ ❤❤❤കൊള്ളാം കിടിലം. ഇപ്പോൾ ആരെങ്കിലും ഇങ്ങനെ ഒക്കെ നിക്കുവോ.ഇത് കാണാൻ ഉള്ള ഭാഗ്യം ഇത്രേം വർഷങ്ങൾക്ക് ശേഷം ഉണ്ടാക്കി തന്നതിന് നന്ദി. ഒരുപാട് ആഗ്രഹിച്ചാതായിരുന്നു ആ കാലത്തെ പടത്തിന്റെ ഷൂട്ടിംഗ് ഒന്ന് കാണാൻ.
90'skids എന്ന് പറഞ്ഞു അഭിമാനിക്കുനുണ്ടേൽ അതിൽ വലിയൊരു പങ്ക് അന്നത്തെ മൂവീസ് നു ഉണ്ട് അത് ഒട്ടേറെ സമ്മാനിച്ചത് സിദ്ധിഖ്ലാൽ ആണ്...😢😢😢ആ വേർപാട് 😭😭😭അത് പോലെ എത്ര പ്രതിഭകൾ ആണ് പോയത് ഇപ്പോ 90's film കാണുമ്പോൾ തൊണ്ടയിൽ ഒരു കെട്ടൽ പോലെ 😔😔😭😭😭😭😭
സിദ്ധിഖ് ലാൽ കൂട്ടുകെട്ട് മലയാളിക്ക് സംമ്മാനിച്ച എത്രയോ നല്ല സിനിമകൾ , നല്ല പുതിയ അഭിനേതാക്കളെയും പുതിയ ഫ്രെയിമുകളുമെല്ലാം സൃഷ്ടിച്ചു... എല്ലാവർക്കും കുടുകുടാ ചിരിക്കാനും ചിന്തിക്കാനും അവസാനം കരയാനുമെല്ലാം കഴിയുന്ന വിധത്തിൽ മനോഹരമായ കഥകൾ തിരക്കഥകൾ രചിച്ചു... ഇവിടെയെല്ലാം സിദ്ധീഖെന്ന സംവിധായകന്റെ നല്ല മനുഷ്യന്റെ പ്രയത്നവും ആത്മാർത്ഥതയും സത്യസന്ധതയും എല്ലാം നിഴലിച്ചു കാണാം ... അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ ഇനിയും എത്രയോ കാലം ജീവിച്ചിരുന്നെങ്കിൽ എന്നാശിക്കും.... അദ്ദേഹത്തിന്റെ പരലോക ജീവിതം ധന്യമായിത്തീരട്ടെ ...
മലയാളിയുടെ സംസ്കാരത്തിൽ ഹാസ്യം അലിയിച്ചു ചേർത്ത ഒരു പിടി കലാകാരൻമാർ ഒന്നിന് പുറകേ ഒന്നായി കടന്ന് പോകുന്നു, അവരെ പോലെ മികച്ചവർ ഇനിയും ജനിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു, കടന്ന് പോയ കലാകാരന്മാർക്ക് ദാരിദ്യത്തിന്റെയും ഇല്ലായ്മയുടെയും തീ ചൂളയിലൂടെ കടന്ന് പോകാൻ അവസരം ധാരാളം ഉണ്ടായിരുന്നു, അതിനാൽ തന്നെ മറ്റുള്ളവന്റെ വേദന സന്തോഷം ജീവിതം ഇതൊക്കെ വ്യക്തമായി അറിയാൻ കഴിഞ്ഞിരുന്നു, പുതിയ തലമുറക്ക് ആ അനുഭവവും കഴിവും ഉണ്ടോ എന്ന് സംശയം ആണ്.
The confusion when two directors direct a film is clearly visible. It is no surprise that they both parted ways when they got established in the field. It helped to maintain their long-term friendship also
These moments wont retract..😢😢😢😢😢😢😢😢...Their friendship ....no words to say❤...They were the ones who gave a mass entry for mukesh jagadeesh siddique and tap into their talents and carved the best out of them.
ഇൻ ഹരിഹർ നഗർ ഈ മൂവി നമ്മുക്ക് എപ്പോൾ വേണമെങ്കിലും എടുത്ത് കാണാം...പക്ഷെ ഇതിന്റെ പിന്നാമ്പുറത്ത് നടന്ന ഇങ്ങനെ ഉള്ള കുറച്ച് നല്ല നല്ല നിമിഷങ്ങൾ....അത് ഒപ്പിയെടുത്തതിന് ഒരുപാട് നന്ദി❤🙌
In Harihar Nagar Behind The Scenes Full Video.
ruclips.net/video/5JdupVutgRY/видео.html
നമ്മൾ 90's ന്റെ ഓർമ്മകൾ ഓരോന്നായിട്ട് കൊഴിഞ്ഞു കൊണ്ടിരിക്കുകയാണല്ലോ 😢
Nalla kaalam ellam poyii😢😢😢
Correct
Correct 😔
Ss
😢
ഈ footage എടുത്തു വെച്ച ആൾക്ക് huge respect 🙏🏻 കാലം കഴിയുമ്പോൾ ആണ് ഇതിന്റെ വില കൂടുന്നത് 😇
👍👍👍
Absolutely right..
യൂട്യൂബിൽ നിന്നും ഇത്രയും മൂല്യം ഏറിയ ഒരു വീഡിയോ കിട്ടിയിട്ടില്ല. സിദ്ദിഖ് ലാൽ ഷൂട്ടിംഗ്, അതും In Harihar Nagar , Wow !!! Thank You Uploader .
Yes, very true..
Yes
1990
Exactly
❤
ഒരിക്കലും പുനരാവർത്തിക്കാത്ത നിമിഷങ്ങൾ - അമൂല്യം .. ഓരോ മലയാളിയും താങ്കളോട് മനസ്സിൽ നന്ദി പറയുന്നുണ്ടാവും
നമ്മൾ കാണുന്ന ഓരോ പാട്ടിൽ പോലും ഇത്രയധികം കഠിനാധ്വാനം േവണമെങ്കിൽ 2:30 മണിക്കൂർ സിനിമയ്ക്ക് പിന്നിൽ എത്രത്തോളം അധ്വാനമുണ്ടാവും😮😮.. Thanks Unni Sir for this gem video 💎💜🤗
ഉമ്മൻചാണ്ടി സ൪ പോലും
തോറ്റു പോയോ!?
@@nisheedm7250
aaa
പിന്നല്ലേ? ഷൂട്ടിംഗ് വളരെ ബുദ്ധിമുട്ടും പ്രയാസവും ഉള്ളൊരു ജോലിയാണ്
എല്ലാ ജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്
അല്ലെങ്കിൽ എല്ലാവരും ഒരു ജോലിക്ക് മാത്രം പോകില്ലേ.
അതെ
എത്ര മനോഹരമായ മുഹൂർത്തങ്ങളാണ് ഇദ്ദേഹം അമൂല്യ ശേഖരങ്ങൾ ആയി എടുത്ത് വെച്ചിരിക്കുന്നത്...❤❤❤
കുട്ടിക്കാലത്തു കാസറ്റ് വാടകയ്‌ക്കെടുക്കുമ്പോൾ സിനിമയുടെ സംവിധായകൻ സിദ്ധിഖ് ലാൽ എന്ന് കണ്ടാൽ വളരെ സന്തോഷമായിരുന്നു അത്രയ്ക്ക് ഉറപ്പായായിരുന്നു സിനിമ രസകരം ആയിരിക്കുമെന്ന്.. രണ്ടു ആൾക്കാരാണെന്നു തന്നെ വര്ഷങ്ങള്ക്കു ശേഷമാണ് അറിയുന്നത്.. ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ച് കുട്ടിക്കാലം മനോഹരമാക്കിയ സിദ്ധിഖു സാറിനു ആദരാഞ്ജലികൾ.. 🙏
വല്ലാത്ത ഒരു ഫീലിംഗ്. Old memories
എന്തൊരു സൗമ്യനായി പറഞ്ഞു കൊടുക്കുന്നു 🥹🥹🥹ഇതൊക്കെ ആവണം എല്ലാവർക്കും സിദ്ധിക്ക പ്രിയപ്പെട്ടവൻ ആയത് 😢😢😢അദ്ദേഹത്തിന് ആത്മശാന്തി നേരുന്നു 🙏🏻🙏🏻🙏🏻😭
😊
ഒരിക്കലും വിചാരിച്ചിരുന്നില്ല ഈ പടത്തിന്റെയൊക്കെ Behind the scenes കാണാൻ കഴിയുമെന്ന്! ❤❤
സത്യം
എന്റെ പൊന്നേ...ഇത് കാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം.. ഈ video ശരിക്കും ഒരു ചരിത്രത്തിന്റെ പിന്നാമ്പുറമാണ്. ഉണ്ണിച്ചേട്ടന് ഒരുപാട് നന്ദി..
മുഹമ്മദുണ്ണിക്ക നിങ്ങളുടെ camera chalikkatha മലയാളത്തില്‍ സിനിമ ഇല്ലെന്ന് തന്നെ പറയാം
അവർ സൃഷ്ടിച്ചെടുത്തത് സിനിമകളല്ല ഒരു കാലത്തെ മലയാള സിനിമയുടെ ചരിത്രം തന്നെയാണ് !! സിദ്ദിഖ് ലാൽ ❤️
ഈ വിഡിയോ ഒരു gem ആണ്
സാങ്കേതിക വിദ്യയും സിനിമ എടുക്കുക്കാനുള്ള സൗകര്യങ്ങളും വൻ തോതിൽ വർധിച്ചു വെങ്കിലും,പുതിയ കാല സിനിമകൾ 98% ജനങ്ങളെ രസിപ്പിക്കുന്നില്ല...
സത്യം absolutely right 👍
Repeat value ഉള്ള സിനിമകൾ ഉണ്ടോ ഇന്ന് 👎🏻
100%
80's & 90's മലയാള സിനിമയുടെ സുവര്‍ണ്ണ കാലം! 🥺🤍
ഇപ്പോൾ ഇറങ്ങണ 90% പടങ്ങളും ചവറുകളാണ്. സാറ്റലൈറ്റ് റൈറ്റ്സിനും, ഓ.ടി.ടിക്കും, കപടമതസൗഹാർദത്തിനും, പൊലിറ്റിക്കൽ കറക്ടനസിനും വേണ്ടി പടച്ചു വിടണ ഐറ്റംസ്. എങ്ങനെ പൊളിയാണ്ടിരിക്കും. വിരലിലെണ്ണാവുന്ന പ്രതിഭകളെയുള്ളു ഈ പത്ത് കൊല്ലങ്ങളിൽ ഫിലിം ഇൻഡസ്ട്രിയിൽ വന്നവരിൽ. ഇതാണ് സത്യം.
90s ഓർമകൾ എന്നും ഇതുപോലെ നിലനിൽക്കട്ടെ
ഇതുപോലുള്ള പഴയ ഓർമകൾ പങ്കുവെയ്ക്കുന്ന വീഡിയോസ് കാണാൻ ഒന്നും ഒരുപാട്പേര് വരില്ല!വല്ല ചിക്കൻ പൊരിക്കുന്നതൊ പമ്പരം കറക്കുന്നതോ ആയ വിഡിയോ കാണാൻ അങ്ങ് അമേരിക്കയിൽ നിന്ന് വരെ ആളുണ്ടാകും!എൻ്റെ മലയാളികളേ.. നമിച്ചു🙏
ഏകാന്ത ചന്ദ്രികേ... എന്നാ പാട്ടാ❤❤❤, സിനിമ ഒരു classic തന്നെയായിരുന്നു. സിദ്ധീഖ് ചേട്ടന് ആദാരാഞ്ജലികൾ😢
90 ഈസ് നമ്മളെ വസന്ത കാലം ആക്കിയ മികിച്ച അനുഭവങ്ങൾ നൽകിയ സിനിമകൾ നൽകിയ ജെന്റിൽമാനായ സിദ്ധിക
5 മിനുട്ട് കൊണ്ട് നമ്മൾ കണ്ടു തീർക്കുന്ന പാട്ടിന്റെ പിന്നിലെ മണിക്കൂറുകൾ നീണ്ട അധ്വാനം 🙏.
നന്ദി ഉണ്ണി സാർ ഈ gem വീഡിയോക്ക് ❤️
കടപ്പാട്... തികഞ്ഞ കടപ്പാട്... ആ നല്ലകാലത്തെ ഓർമ്മകൾ.. ഒരിക്കൽ കൂടി തിരിച്ചു നൽകിയതിൽ സാർ ❤❤❤❤
ഇതൊന്നും സ്വപ്നത്തിൽ പോലും കാണാൻ പറ്റുമെന്ന് തോന്നിയില്ല... ഉണ്ണി ചേട്ടാ താങ്ക്സ്.... സിദ്ധിഖിക്കാക്ക് ആദരാജ്ഞലികൾ 😢
ഇങ്ങനെയൊരു വീഡിയോ ആദ്യമായിട്ട് കാണുവ ,കണ്ടതിൽ സന്തോഷവും ദുഖവും തോന്നി ,പിന്നെ നമ്മുടെ കുട്ടിക്കാലവും ഓർമ്മ വന്നു
പണ്ടത്തെ കാലത്ത് ഒരു പാട്ട് ഷൂട്ട് ചെയ്യാൻ തന്നെ എന്തൊരു പാടാടേയ് 😮 still our old filmmakers pulled off amazing sequences with limited technologies
Ippo ellam automatica. Camera veruthe oridath vachal mathi..
@@SurajInd89ഇപ്പോൾ ഷൂട്ട് ചെയ്യുന്നത് കൃത്യമായി മോണിറ്ററിൽ അപ്പപ്പോൾ കാണാം. ഫിലിം പാഴായി പോയി കാശ് ചെലവാകുമെന്ന ടെൻഷൻ വേണ്ട. കളർ ഗ്രേഡിങ്ങ് ചെയ്യാം. ഫ്രയിമിയിൽ വന്ന അബദ്ധങ്ങൾ CGI ചെയ്ത് കവർ ചെയ്യാം... അങ്ങനെ പല വ്യത്യാസങ്ങളുമുണ്ട്.
Epozhum agane tanne
😂
Now there is rewind option. Previouly retake means more cost
❤ ഓർമകൾ എല്ലാം അന്ന് പകർത്തുകയും സൂക്ഷിച്ച് വെക്കുകയും ചെയ്ത ഈ മനുഷ്യന് ഒരായിരം നന്ദി..സ്നേഹം
ഇതൊക്കെയാണ് ഡയറക്ടർ ബ്രില്യൻസ്. മോണിറ്റർ പോലുമില്ല. സംവിധായകന്റെയും ക്യാമറാമാന്റെയും വീക്ഷണത്തിലുള്ള സിനിമ. ഇന്ന് എല്ലാ സൗകര്യവുമുണ്ടായിട്ട് പോലും നല്ല രീതിയിൽ സിനിമയെടുക്കുന്നില്ല.
അതെ 👍
ഇനി ഇതുപോലെ ഒരു സിനിമയോ കഥയോ ഇങ്ങനെ ഒരു കാലഘട്ടമോ ഉണ്ടാകില്ല 😢
Rip siddique sir 💔💔
വർഷങ്ങൾ പഴക്കമുള്ള ഹിന്ദി സിനിമകളുടെ behind the scenes വീഡിയോ കാണുമ്പോൾ തോന്നിയിട്ടുണ്ട് നമ്മുടെ മലയാള സിനിമയ്ക്ക് ഈ ഏർപ്പാട് ഇല്ലാതിരുന്നത് കഷ്ടമായിപ്പോയെന്ന്. ഒരുപാട് നന്ദി ഈ വിഡിയോക്ക്. ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
U r correct...
They were making history ❤
An epic film for all malayalis
RIP Siddique 🕊
Capture it!no price go is.
Dear siddique was writing in manorama weekly ,about their Pulleppady days and how they managed to watch films free etc etc
Wrote about his friends and I remember Iqbal their Ikkumma
Those writings were so sweet like his films and I have kept all those copies for repeated readings
His writings reached meeting Fazil and the first film and the column was stopped probably due to illness
Our bad luck. Whatelse to say
He will live in all our hearts until our death
No director has swayed our hearts like this ,before and no one will be hereafter
I am sure
U are immortal Dear siddique
ഇന്ന് ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നു.... കാലത്തിനു . മുൻപേ സഞ്ചരിച്ച ഉണ്ണിയേട്ടൻ......
ഇതൊന്നും ഒരിക്കലും കാണും എന്ന് വിചാരിച്ചദേ ഇല്ല..... കണ്ടതിൽ സന്തോഷവും സങ്കടവും ഒരുമിച്ചുള്ള ഫീൽ 👍👍👍👍❤❤❤😒😒😒
ഉണ്ണിച്ചേട്ടാ....... നിങ്ങൾ ചെയ്യുന്ന മഹനീയ കൃത്യം കോഹിനൂർ രത്‌നത്തെക്കാൾ വിലപിടിപ്പുള്ളതാണ്... നെറ്റി ഭൂമിയിൽ തൊട്ടു ആയിരം തവണ നന്ദി അറിയിക്കുന്നു... നന്ദി നന്ദി നന്ദി....40കളിൽ ജീവിക്കുന്ന എന്നെ പോലുള്ളവരുടെ ഉത്സവ സമാനമായ കൗമാരം ഓർമിപ്പിച്ചതിനു...ഒപ്പം മലയാള സിനിമയുടെ ഒരു സുവർണ കാലഘട്ടത്തിന്റെ അതിശയിപ്പിക്കുന്ന കൗതുകമുണർത്തുന്ന ആനന്ദിപ്പിക്കുന്ന പിന്നാ മ്പുറ കാഴ്ചകൾ കാണിച്ചതിനു
എന്തൊരു കഷ്ടപ്പാടാണ് ഓരോ ഷോട്ടും..അത് കൊണ്ട് തന്നെയാണ് ഇതൊക്കെ ഇപ്പോഴും ആളുകൾ ആസ്വദിക്കുന്നത്❤
Yes. ഇതിനും മുമ്പ് retake എടുക്കാൻ പ്രയാസമുള്ള ഒരു കാലം ഉണ്ടായിരുന്നു. ഫിലിം റീൽ വെട്ടി ഒട്ടിക്കേണ്ടിയൊക്കെ വന്നിരുന്നു.
കഷ്ട്ട പാടിന്റെ വിജയം ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചു❤❤❤
നമ്മുടെ സിദ്ധിക്ക് ഇക്കാ.... ഇത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു.😢
ഒരിക്കലും ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല മുഹൂർത്തം നല്ല കാലഘട്ടം സിദീക്കാ മിസ്സ് യു
മലയാള സിനിമയിൽ മറക്കാനാവാത്ത കുറേ ചിരിഹിറ്റുകൾ സമ്മാനിച്ച സിദ്ധിക്ക് sir ആദരാഞ്ജലികൾ
നമ്മളെയൊക്കെ ഒത്തിരി ചിരിപ്പിച്ച സിനിമകൾക്ക് പിന്നിൽ അധ്വാനിച്ച സിദ്ദിഖ്സാറിന് ആദരാജ്ഞലികൾ.. 🌹
Siddique and Lal 👍👍 Both are Legends in Film making.
ഇതൊരു അമൂല്യ നിധി ആണ്, ഇവരുടെ ഓരോ ഫ്രെമിന്റെ പിന്നിലും ഉള്ള കഷ്ടപ്പാട് മനസിലാവും ❤❤
90s kids nostalgia......ഏറ്റവും ദുഃഖം ഈ സംവിധായകന്റെ വേർപാട് 😭😭
ആ ഒരു കാലഘട്ടത്തിലും ഇത്രയും പെർഫെക്ഷൻ ഓടുകൂടി സൗണ്ട് ഒരു മൈക്കിന് പോലും സഹായം ഇല്ലാതെ ചിത്രീകരിച്ച ഈ footage, എന്നെപ്പോലെ വീഡിയോ ചെയ്യുന്ന എല്ലാവർക്കും ഒരു പാഠം ആണ്❤❤❤
This rare piece 💎 deserves a million views 💜✨♥️✨💜.. heartfelt condolences Siddique sir 🙏🙏🙏
ലാലും - സിദ്ദീക്കും തമ്മിലുള്ള
പരസ്പര സ്നേഹവും
ബഹുമാനവും എതൊരാൾക്കും
മാതൃകയാക്കാവുന്നതാണ്🌟👍
കുടയില്ല കരാവാൻ ഇല്ല എത്ര കഷ്ടപ്പെട്ടിട്ടാണ് അന്നത്തെ സിനിമക്കാർ ഓരോ നല്ല പടങ്ങൾ നമുക്ക് മുമ്പിൽ എത്തിച്ചത്
ഇന്ന് സൗകര്യം കൂടി ..........
എത്ര സൗമ്യതയോടെയും, സൗഹൃദത്തോടെയും ആണ് സിദ്ദീഖ് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് .... കലയ്ക്കും സിനിമക്കും വേണ്ടി ജനിച്ച ഒരു അതുല്യ പ്രതിഭ. ❤🙏
ഇവരുടെ സിനിമകളിലെ ഓരോ ഡയലോഗും കാണാപാഠമാണ്. അത്രയ്ക്ക് ഇഷ്ടമാണ് രണ്ടാളെയും .
ആത്മാർത്ഥമായും പറയുന്നു. മലയാള സിനിമയ്ക്ക് ഇനിയും ഇത്തരം ഒരു മാണിക്യത്തെ കിട്ടില്ല.
പ്രിയപ്പെട്ട സിദ്ധീക്ക് സർ ,😓😓😓🙏🌹🌹 പ്രണാമം 🌹🌹🙏🙏😓
ഇൻ ഹരിഹർ നഗർ & ഗോഡ്ഫാദർ. 80s Kid ആയ എനിക്ക് ഒരിക്കലും മറക്കാനാവില്ല.
ഈ വീഡിയോ വലിയ ഒരു സംഭവം തന്നെ ആണ്..ഒരു ചരിത്രത്തിന്റെ പിന്നാമ്പുറത്ത് നിന്ന് ഉള്ളതിനാൽ..അഭിനന്ദനങ്ങൾ💐💐💐
ഇതെല്ലാം കാണാൻ പറ്റിയത് വലിയ ഭാഗ്യം ആയി ഞാൻ കരുതുന്നു....... സിനിമ ലോകത്തു മാന്ത്രികം സൃഷ്‌ടിച്ച സിദ്ദിഖ് ലാൽ സാറിന് പ്രണാമം 🙏🙏🙏🙏🙏🙏🙏💛💛💛
ഇവരൊക്കെ പോകുന്ന വാർത്ത അറിയുമ്പോൾ കുട്ടിക്കാലം മുതലേ കൈപിടിച്ച് നടന്നവർ പെട്ടെന്ന് കൈവിട്ടു പോകുന്ന പോലെ തോന്നുന്നു... ഒരു ജനതയ്ക്ക് മുഴുവൻ ഓർത്തിരിക്കാൻ പറ്റുന്ന നല്ല നല്ല സിനിമകൾ നൽകിയാണ് അവർ പോകുന്നത് ♥️
ഒരുപാട് നന്ദിയുണ്ട് ഇത് കാണാൻ സാധിച്ചതിൽ.. പ്രണാമം ശ്രീ സിദ്ദിഖ് 🙏🌹
നാം കണ്ട് വളർന്നവർ ഓരോരുത്തരായി കൊഴിഞ്ഞുപോയ്യിക്കൊണ്ടിരിക്കുമ്പോൾ നമ്മൾ അറിയുന്നു ഇതുവരെ അനുഭവിക്കാത്ത കാലത്തിന്റെ ഒരുതരം നൊസ്റ്റാൾജിയയിലേക്ക് നമ്മളോരോരുത്തരും പതിയെ പതിയെ അടുത്തുകൊണ്ടിരിക്കുകയാണ്... കണ്ണ് നനയാതെ അവിടുന്ന് ഒരു തിരിഞ്ഞു നോട്ടം ഉണ്ടാവില്ല...
വല്ലാത്ത സന്തോഷം ഇത് കണ്ടപ്പോൾ 😘😘😘😘😘😘😘
എത്രയെത്ര ഓർമ്മകൾ കഷ്ടപ്പാടുകൾ Respect all ഈ വീഡിയോ കാണാൻ പറ്റിയത് തന്നെ ഭാഗ്യമായി കാണുന്നു.. 90s ആ സുവർണ കാലഘട്ടം ഒരുപാട് മിസ്സ് ചെയ്യുന്നു കൂടെ നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയവരെയും.. ഒരിക്കലും തിരിച്ചുവരാത്ത ആ കാലഘട്ടം ❤️
ഇതൊക്കെ കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു 😢മലയാള സിനിമയുടെ സുവർണ നിമിഷങ്ങൾ 💔സിദ്ദിഖ് സാറിന് പ്രണാമം 😭💐🙏🏻
Avm unni കാലം കാത്ത് സൂക്ഷിച്ച മുത്തുമണി 😍
പൊളിച്ചു ഉണ്ണിയേട്ടാ ഒരു രക്ഷയും ഇല്ല
ചെറുപ്പം തൊട്ട് എത്ര പ്രാവശ്യം ഈ സിനിമ കണ്ടു എന്ന് എനിക്ക് അറിയില്ല.. എന്നിട്ട് ആദ്യമായാണ് ഈ സിനിമയുടെ പിന്നാമ്പുറ കാഴ്ചകൾ കാണുന്നത്. പക്ഷേ അത് കാണുമ്പോഴും ഒരു നോവ് 💔
4:24 സംവിധായകന്‍റെ മനസ്സില്‍ സിനിമ ഓടിക്കൊണ്ടിരിക്കുന്നു.🥰🥰
👍 നിങ്ങൾ ഒരു കലാകാരൻ തന്നെ !
അമൂളിയം ആയ വീഡിയോ.... ഇനി ഒരിക്കലും ചിന്തിക്കാൻ പറ്റത്ത വീഡിയോ.... അന്നത്തെ കാലത്ത് ഈ ലൊക്കേഷൻ വീഡിയോ ചെയ്ത AVM unni ❤❤❤❤
അമൂളിയം അല്ല അമൂല്യം
90 കളിലെ ഒരു മലയാളം സിനിമയുടെ മേക്കിങ് വീഡിയോ ആദ്യമായി കാണുകയാണ് 🤩
സാധാരണ 90s ലെ ഇംഗ്ലീഷ് പടങ്ങളുടെ മേക്കിങ് വീഡിയോ മാത്രമേ കണ്ടിട്ടുള്ളു
Thanks a lot for sharing this video... ഈ വീഡിയോ കാണുമ്പോൾ സങ്കടവും ഉണ്ട്, എന്നാൽ സിദ്ദിഖ് ഇക്കയെ ഈ വീഡിയോയിലൂടെ കാണുമ്പോൾ ഇക്ക ഇവിടെ എവിടെയോ ഉണ്ട് എന്ന് തോന്നി പോകുന്നു...
ഈ മധുരിക്കുന്ന ഓർമ്മകളിലൂടെ സിദ്ദിഖ് ഇക്ക ഇനിയും ജീവിക്കും, ഞാനടക്കമുള്ള ഒട്ടനവധി പ്രേക്ഷകരുടെ ഹൃദയത്തിൽ, എപ്പോഴും പുഞ്ചിരി നിറഞ്ഞ മുഖമായി...
മൊബൈൽ ക്യാമറ ഒന്നും ഇല്ലാത്ത കാലത്ത് ഈ മധുര നിമിഷങ്ങൾ ഒപ്പിയെടുത്തുവെച്ച കരങ്ങൾക്ക് നന്ദി🙏...... എത്ര കഷ്ടപ്പാടിൽ നിന്നുമാണ് സിദ്ദിഖ് ലാൽ കൂട്ട് കെട്ട് ഉയർന്നു വന്നത്.......സിദ്ദിഖ്ഇക്ക... മറക്കില്ല, ഞങ്ങൾക്ക് ഒരു പാട് ചിരി തന്നു...ഒടുവിൽ നിങ്ങളും 😪ആദരാജ്ഞലികൾ 🌹
ഒരുപാട് സന്തോഷം, അതിലുപരി വേദനയും തരുന്ന വീഡിയോ 😔😔😔😔
മറക്കാനാകാത്ത ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സിദ്ധീക്ക് ഏട്ടന് ആദരാജ്ഞലികൾ നേരുന്നു
Great 🙏🙏 ഈ സിനിമ ഇറങ്ങിട്ടു 33 വർഷം ആയി അന്നെനിക്ക് രണ്ടു വയസ് 😊
Enikum.1988
നന്ദി പറയാൻ തോന്നിപ്പിക്കുന്ന കുറെ സിനിമകള്‍ ഞങ്ങള്‍ക്ക് തന്ന സ്വന്തം സിദ്ധിഖ്
ലാലിനെക്കാൾ craftsmanship ഉള്ളത് siddique നു ആണെന്ന് ഇതുകണ്ടാൽ വ്യക്തമാകും....പിന്നെ രണ്ടും പേരും direct ചെയ്ത പടങ്ങളും നോക്കിയാൽ...
Athu Sidiqinu tanneyaanu
സിദ്ദിഖ് ന്റെ കൂട്ടുകെട്ടില്ലെങ്കിൽ ലാൽ ഒന്നുമാകില്ലായിരുന്നു. തിരിച്ചാണെങ്കിലും സിദ്ദിഖ് വിജയിച്ചേനെ.
Lal ഇതിൽ producer ആണ് ,lal produce ചെയ്യുമ്പോൾ സിദ്ദിഖ് ഡയറക്ടർ ആവും അടുത്ത സിനിമ സിദ്ദിഖ് produce ചെയ്യും ലാൽ ഡയറക്റ്റ് ചെയ്യും അങനെ ആണ് ഇവർ മുന്നോട്ട് പോയിരുന്നത് ,പിന്നീട് അവർ പിരിഞ്ഞു എന്നാലും നല്ല സുഹൃത്തുക്കൾ ആയിരുന്നു
Correct aane. Njan epoazhum chinthichirunna kaaryamaane
അത് തന്നെയാണ് അവർ പിരിയാൻ കാരണം.. ലാലിന് കഴിവില്ല എന്ന tharathil സിദ്ദിഖ് സംസാരിച്ചു എന്ന് ലാലിനോട് ആരോ പറഞ്ഞു..
Sooper ഓർമ്മകൾ ഒന്നും പറയാനില്ല വീഡിയോ എടുത്ത് വെച്ചാ ആളിനെ ഹൃദയം നിറഞ്ഞ നന്ദി
എത്ര നല്ല ഹൃദയത്തെ സ്പർശിക്കുന്ന കാഴ്ചകൾ❤❤❤❤❤❤ thank you AVM UNNI CHETA❤❤❤🎉🎉🎉🎉
സിദ്ദിഖ് ഇക്ക സംവിധാനം ചെയ്യുന്ന ഓരോ നിമിഷങ്ങൾ എത്ര ബുദ്ധിമുട്ടിയാണ് ഓരോ സീനുകളും എടുക്കുന്നത് ഇപ്പോൾ പുള്ളി നമ്മളെ വിട്ട് പോയിട്ട് 2 ദിവസങ്ങൾ കഴിഞ്ഞതിനുശേഷം ആണ് ഈ വീഡിയോ ഞാൻ കാണുന്നത് മനസ്സ് വേദനിക്കുന്നു. 😥😥😥🌹🙏
അവരെല്ലാം ഒരു പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സീരിയസിൽ അല്ല അവിടെ നിൽക്കുന്നത് അല്ലെ. എല്ലാവരും ഫ്രണ്ട്സിനെ പോലെ കളിച്ചു രസിച്ചു ഒക്കെ ആണ് shooting എടുക്കുന്നത്അല്ലെ ❤❤❤കൊള്ളാം കിടിലം. ഇപ്പോൾ ആരെങ്കിലും ഇങ്ങനെ ഒക്കെ നിക്കുവോ.ഇത് കാണാൻ ഉള്ള ഭാഗ്യം ഇത്രേം വർഷങ്ങൾക്ക് ശേഷം ഉണ്ടാക്കി തന്നതിന് നന്ദി. ഒരുപാട് ആഗ്രഹിച്ചാതായിരുന്നു ആ കാലത്തെ പടത്തിന്റെ ഷൂട്ടിംഗ് ഒന്ന് കാണാൻ.
ഇന്നത്തെ അത്രേം ടെക്നോളജിസ് ഇല്ലാത്ത ഒരു പഴയ ഷൂട്ടിങ് കിടിലൻ വീഡിയോ 🔥🔥🔥
ഇത് ഇത്രയും നാൾ നിധിപോലെ കാത്തുസൂക്ഷിച്ച ഉണ്ണി സാറിന് ഒരുപാട് നന്ദി .
90'skids എന്ന് പറഞ്ഞു അഭിമാനിക്കുനുണ്ടേൽ അതിൽ വലിയൊരു പങ്ക് അന്നത്തെ മൂവീസ് നു ഉണ്ട് അത് ഒട്ടേറെ സമ്മാനിച്ചത് സിദ്ധിഖ്ലാൽ ആണ്...😢😢😢ആ വേർപാട് 😭😭😭അത് പോലെ എത്ര പ്രതിഭകൾ ആണ് പോയത് ഇപ്പോ 90's film കാണുമ്പോൾ തൊണ്ടയിൽ ഒരു കെട്ടൽ പോലെ 😔😔😭😭😭😭😭
33 years old behind the scenes video. This video is such a gem.
The Evergreen SIDDIQUE LAL combo ❤️🔥
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ബ്ലോക്ക്‌ബസ്റ്റർ സിനിമകളിൽ ഒന്ന്... ചരിത്രം!
മലയാള സിനിമയുടെ ചരിത്രം പകർത്തിയ താങ്കൾക്ക് 🙏🙏
ഒരു പക്ഷെ ഇത്രയേറെവ്യൂവർസ് നന്ദി പറയേണ്ട ഒരു യൂട്യൂബ് ചാനൽ ഉണ്ടായിരിക്കില്ല. നന്ദി ഒരുപാട് നന്ദി ഇങ്ങനെ ഉള്ള ഓർമ്മകൾ ഞങ്ങൾക്ക് പകർന്നു തരുന്നതിന് 🙌🙌
ഈ വീഡിയോ കാണുന്ന പ്രേക്ഷകരെക്കാളും വേദന ഈ സിനിമയുമായി ബന്ധപ്പെട്ട ആളുകൾക്ക് ആയിരിക്കും.
സിദ്ധീഖ് എന്നെ എന്നും ത്രസിപ്പിച്ച രസിപ്പിച്ച director ആയിരുന്നു. ഒരിക്കലും പകരം വെക്കാനില്ലാത്ത ഡയറക്ടർ. RIP.
സിദ്ധിഖ് ലാൽ കൂട്ടുകെട്ട് മലയാളിക്ക് സംമ്മാനിച്ച എത്രയോ നല്ല സിനിമകൾ , നല്ല പുതിയ അഭിനേതാക്കളെയും പുതിയ ഫ്രെയിമുകളുമെല്ലാം സൃഷ്ടിച്ചു... എല്ലാവർക്കും കുടുകുടാ ചിരിക്കാനും ചിന്തിക്കാനും അവസാനം കരയാനുമെല്ലാം കഴിയുന്ന വിധത്തിൽ മനോഹരമായ കഥകൾ തിരക്കഥകൾ രചിച്ചു... ഇവിടെയെല്ലാം സിദ്ധീഖെന്ന സംവിധായകന്റെ നല്ല മനുഷ്യന്റെ പ്രയത്നവും ആത്മാർത്ഥതയും സത്യസന്ധതയും എല്ലാം നിഴലിച്ചു കാണാം ... അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ ഇനിയും എത്രയോ കാലം ജീവിച്ചിരുന്നെങ്കിൽ എന്നാശിക്കും.... അദ്ദേഹത്തിന്റെ പരലോക ജീവിതം ധന്യമായിത്തീരട്ടെ ...
ഒരു വരി പാട്ടിനു എത്ര കഷ്ട്ടപ്പാട് ആണ് എന്റെ ദൈവമേ 🙆♂️ഞാൻ ഇല്ല സിനിമയിൽ പോകാൻ 😍
ഷൂട്ടിംങും അഭിനയവും ബുദ്ധിമുട്ട് ഉള്ള ജോലി ആണ്. നല്ല കഷ്ടപ്പാട് ഉണ്ട്
സിദ്ധിഖ്-ലാൽ Hit combo♥️🤩
Don't even have a monitor to re-watch.. The intelligence and talent of that directors are beyond comparison.
ഈ വീഡിയോ തന്നതിന് ഒരായിരം നന്ദി 😍😍😍😘
ഇതൊക്കെ ഇപ്പോഴും സൂക്ഷിച്ചു വച്ചതിനു 100 നന്ദി 🙏🙏
മലയാളിയുടെ സംസ്കാരത്തിൽ ഹാസ്യം അലിയിച്ചു ചേർത്ത ഒരു പിടി കലാകാരൻമാർ ഒന്നിന് പുറകേ ഒന്നായി കടന്ന് പോകുന്നു, അവരെ പോലെ മികച്ചവർ ഇനിയും ജനിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു, കടന്ന് പോയ കലാകാരന്മാർക്ക് ദാരിദ്യത്തിന്റെയും ഇല്ലായ്മയുടെയും തീ ചൂളയിലൂടെ കടന്ന് പോകാൻ അവസരം ധാരാളം ഉണ്ടായിരുന്നു, അതിനാൽ തന്നെ മറ്റുള്ളവന്റെ വേദന സന്തോഷം ജീവിതം ഇതൊക്കെ വ്യക്തമായി അറിയാൻ കഴിഞ്ഞിരുന്നു, പുതിയ തലമുറക്ക് ആ അനുഭവവും കഴിവും ഉണ്ടോ എന്ന് സംശയം ആണ്.
പ്ലീസ് ഇതിന്റെ ബാക്കി ഉണ്ടങ്കിൽ അപ്‌ലോഡ് ചെയ്യൂ അതെ പോലെ വേറെ പഴയ സിനിമ കളുടെ ഒക്കെ ഉണ്ടങ്കിൽ ഇടൂ ഒത്തിരി ഇഷ്ട്ടമായി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
The confusion when two directors direct a film is clearly visible. It is no surprise that they both parted ways when they got established in the field. It helped to maintain their long-term friendship also
ആ സിനിമ കണ്ടതിലും സന്തോഷം 😘😘👍👍
Thanks for uploader ❤️❤️💪💪
These moments wont retract..😢😢😢😢😢😢😢😢...Their friendship ....no words to say❤...They were the ones who gave a mass entry for mukesh jagadeesh siddique and tap into their talents and carved the best out of them.
ഇനി കിട്ടാത്ത ആ ബാല്യം,, അന്നത്തെ കലാകാരന്മാർ, എല്ലാം ഓർമകൾ
ഇൻ ഹരിഹർ നഗർ ഈ മൂവി നമ്മുക്ക് എപ്പോൾ വേണമെങ്കിലും എടുത്ത് കാണാം...പക്ഷെ ഇതിന്റെ പിന്നാമ്പുറത്ത് നടന്ന ഇങ്ങനെ ഉള്ള കുറച്ച് നല്ല നല്ല നിമിഷങ്ങൾ....അത് ഒപ്പിയെടുത്തതിന് ഒരുപാട് നന്ദി❤🙌
Pure treasure for all movie lovers.. thanks unni chetta .. 🙏Siddique Ikka 💔🙏
ഇത്രയും ബുദ്ധിമുട്ടിയാണോ ഈ പാട്ടും പടവുമൊക്കെ നമ്മളുടെ മുന്നിലേക്കന്ന് എത്തിച്ചത് 😪😪😪
Super 👍 നാളത്തെ ചരിത്രം...location in Harihar Nagar....
എത്ര simple set....😊 nostalgia ❤❤❤❤❤❤
This Archive is a Gem ❤❤❤
👍👍
അമൂല്യ നിധികൾ ...❤