Kunnimani Cheppu Video Song | Johnson | KS Chithra | ONV Kurup| Ponmuttayidunna Thaaravu|Sreenivasan
HTML-код
- Опубликовано: 22 ноя 2024
- Movie : Ponmuttayidunna Thaaravu (1988)
Movie Director : Sathyan Anthikkad
Lyrics : ONV Kurup
Music : Johnson
Singers : KS Chithra
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
നമ്മൾ സ്നേഹിച്ചിരുന്ന എത്രയോ നല്ല മനുഷ്യർ ഈ ഗ്രാമത്തിൽ നിന്ന് വിടവാങ്ങി ആ സന്തോഷം എത്ര വലുതായിരുന്നു ദൈവമെ
😊😂😂😂😂😂😂
❤
86 90 കാലഘട്ടങ്ങളിൽ ജനിച്ച ഞങ്ങൾക്ക് കിട്ടിയ ഭാഗ്യങ്ങളിൽ ഒന്ന്.. നല്ല songs.. നല്ല നിഷ്കളങ്കരായ നാട്ടിൻ പുറം...നല്ല സിനിമകൾ...
സത്യം. ഇനി ഒരിക്കലും തിരിച്ചു വരില്ല ആ കാലം
ദാരിദ്ര്യം പട്ടിണി നല്ല കാലം
അപ്പോൾ അതിനു മുൻപു ജനിച്ചവരോ?🤔🙄
❤
പാലക്കാട് പട്ടാമ്പി
എത്ര സുന്ദരമായ കാലമായിരുന്നു അത്❣️❣️❣️❣️❣️❣️❤️❤️❤️❤️🙏🙏🙏🙏
ദാരിദ്ര്യമായിരുന്നോ സുന്ദര കാലം
85s 90s Kids ഇൻ്റെ ജീവിതകാലം പൂർണമാവുന്നത് വരെ ഈ പാട്ടൊക്കെ എന്നും ഉണ്ടാകും so don't need to ask like " 2024.. കേൾക്കണവരുണ്ടോ.."❤
Sathyam
ഇപ്പോൾ കേൾക്കുന്നു
Mookan ആണോ
2k kid left the chat 👀
Athu Kazigum undakum😊
കണ്ണടച്ച് കേട്ടാൽ തിരിച്ചു കിട്ടാത്ത ഒരു പഴയ ഗ്രാമത്തിലേക്ക് പോകാം....😢😢
Happy kaalam kodiyaagunnu bro
😢
😢😢😢
സത്യം
Yes ❤️
എന്തോ ഉള്ളിലൊരു വിങ്ങൽ ആ പഴയ കാലം
J
😢
സത്യം 😢
ഇതു ഭക്തിഗാനമൊന്നുമല്ല.... എന്നിട്ടും ഇത്തരം ഗാനങ്ങൾ എങ്ങനെയാണ് ശ്രോതാക്കളുടെ മനസ്സിനെ ആർദ്രവും നിർമലവുമാക്കുന്നത്?❤❤❤
ഈ പാട്ടിന് സാവധാനം ശ്വാസമെടുത്തു കണ്ണടച്ചു കിടന്നാൽ നമുക്ക് മനസിലാകും നമുക്ക് എന്തെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു എന്ന് 😔😔
2024 ill ee pattu kekkunnavar ondoo?
Illa bro
Ind🙂
Yes
Und
Ninnae nokki irikuvaayrnu
5 വയസ്സുള്ളപ്പോൾ ഉപ്പാടെ സൈകിളിന്റെ പിന്നിൽ ഉപ്പനേം കെട്ടിപിടിച്ചു പോയ കാലം. കുളങ്ങളും, പാടങ്ങളും, പുഴകളും എന്ത് രസമായിരുന്നു എന്റെ നാട്ടിൻ പുറം. അന്ന് കുട്ടേട്ടന്റെ ചായ കടയിൽ ഈ പാട്ടും കേട്ട് ബന്നും ചായയും കുടിച്ചത് ഓർമ്മ വരുന്നു. എന്റെ കുട്ടികാലം മിസ്സ് ചെയ്യുന്നു
എന്റെ കൗമാരം ഈ പാട്ടിൽ കൂടെ കടന്ന് പോയി കാലം കുറച്ചു പിന്നോട്ടേക് പോകുമോ 💕എല്ലാം ഇനി ഓർമ്മകൾ... മാത്രം...
പണ്ട് അഞ്ചാം ക്ലാസിലേക്ക് സ്കൂളിലേക്ക് ഞാൻ പോകുമ്പോൾ
പഴയ ആകാശവാണിയിൽ നിന്ന്
ഈ പാട്ട് കേൾക്കുമായിരുന്നു
സ്കൂൾ എത്തുന്ന വരെ ആ പാട്ട് ഇങ്ങനെ ഉണ്ടാകും
ഓരോ വീട്ടിലും മുഴങ്ങും 🙄🙄🙄🙄🙄
ഐ മിസ് യു എന്റെ കുട്ടിക്കാലം
ഇപ്പോൾ എത്ര വയസ്സുണ്ട്
@@ranjitm1935 35
എനിക്കും അങ്ങനെ ഓർമ്മയുണ്ട്
👍🙏@@fortelx8611
ഇങ്ങനെ ഉള്ള സോങ് കേട്ടാൽ മരിച്ചുപോയ എന്റെ ജീവന്റെ ഭാഗം ആയ എന്റെ അച്ഛനെയും അമ്മയുടെയും ഓർമ്മകൾ എന്റെ മനസ് കുത്തി നോവിക്കും 😢😢😢
ѕαmє😢
😢😢😢
bro...these are the best ever
Do not cry
We all are u
ശ്രീനിവാസനേ കാണുമ്പോൾ എന്റേ സ്വർണപണിചെയ്തിരുന്ന അപ്പുപ്പനേ ഓർമ വരു० 😢 ശിവനാണ്ടീ ആചാരീ❣️ 1919-1985 ❣️
Ente appupan swarnna panikkaran airunnu , Sadanandan Aachari
@@lavlinalavender നിങ്ങളുടേ പേരെന്താ. ഏത് ജില്ലയാ ?
Njanum oru achary anu😅
Njanum..
ഞാനും വിശ്വകർമയാണ് 🧡
എന്തെല്ലാം മനോഹരങ്ങളായ പ്രവൃത്തികളാണ് ഈ പാട്ടിൽ നടക്കുന്നത്.. കുന്നിമണി ചെപ്പു തുറക്കുക, എണ്ണിനോക്കുക, പിന്നിലൂടെവരിക, കണ്ണുപൊത്തുക, കാതിൽ ൽമൂ ളുക, കാത്തുനിൽക്കുക,ഓർത്തുപാടുക,
Thozhan pokuka...athu kettille?😊
ജോൺസൻ മാഷും നന്മയുള്ള സിനിമയും നന്മയുള്ള ഗ്രാമവും ❤️❤️❤️❤️
ചന്ദ്രികയെ ഇത്രയും നന്നായി വിവരിച്ച ഒരു ഗാനം ലോക ചരിത്രത്തിൽ വേറെയുണ്ടോ.. " ആരെയോർത്തു വേദനിപ്പൂ ചാരു ചന്ദ്രലേഖ... "
ചന്ദ്രികയെ അല്ല വിവരിക്കുന്നത് നായകനെയാണ് , വരികൾ പൂർണമായി ശ്രദ്ധിച്ചു കേട്ടു നോക്കൂ😊😊
ഇപ്പോഴും ഇങ്ങനെയായിരുന്നെങ്കിൽ നല്ലതായിരുന്നു ആ ഗ്രാമീണ കാഴ്ചകൾ ഞങ്ങൾക്കും കാണാമായിരുന്നു
പാലക്കാട് ഗ്രാമങ്ങളിൽ ഇങ്ങനെ ഒണ്ടു
ഇതൊക്ക ഇപ്പോളും ഉണ്ട്
തണ്ണീർതോട് തൃത്താല ഒരു മാറ്റവുമില്ല
ഇതുപോലത്തെ പാട്ടും വരികളും,പാടിയാളും,ആ പ്രകൃതി ഭംഗിയും, അഭിനയതാക്കളും 🥰🥰🥰
Seroiously ?? I hate this song !!!!
@@shrutiunni others dont have no reason to hate this songs
ന്യൂ ജൻ സോങ് ആയിരിക്കും അല്ലെ ഇഷ്ടം ഇവള് വേണ്ട്ര അവള് വേണ്ട്ര സീൻ കോൺട്ര meaningless song@@shrutiunni
@@shrutiunnihate ചെയ്യാൻ കാരണം??
😂😂@@YTDUDE88
ഇതുപോലെത്തെ കാലം ഒന്നും തിരുവരില്ലല്ലൊ ദൈവമേ😢 എന്ത് ഭംഗിയാ അന്നത്തെ കാലത്തിന്❤❤❤ Super song
ആ കാലത്തിലെ എന്റെ ഗ്രാമം... മാങ്ങാതെ മായാതെ മനസ്സിൽ വരുന്നു ❤
Padathude pokumbo urvasiyude oru nadathavum thirinju nottavum, what an actress ❤️❤️❤️🔥🔥🔥🙏🙏🙏
Super voice ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിവുള്ള ഗായകൻ
ആ പഴയ കാലം 🥰🥰🥰
I was born in 2001 but i don't know why still i stick on to these types of song.i think im a high nostalgic persons
ഞാൻ കുറഞ്ഞത് 50 തവണ എങ്കിലും കണ്ട് കാണും ഈ സിനിമ. എന്തൊരു direction, location, acting, അതിലുപരി ക്ലൈമാക്സ്. പാർവതിയുടെ ഓട്ടം ❤ ഹോ..... Nostalgic
Entha eenam thalam enthu nalla sabtham aha ada mas🥰🥰 ഇത്രയും മനോഹരമായി പാടിയ എന്റെ പ്രിയ കലാകാരിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ദൈവം തരട്ടെ... ഈ ഗാനം അത്രയ്ക്കും ഭംഗിയായി പാടിട്ടുണ്ട്... കേൾക്കും തോറും അതിന്റെ ഭംഗി കൂടി കൂടി.. വരുവാ 👌🏿👌🏿👌🏿👌🏿🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഒരു പ്രത്യേക ഫീലിംഗ് ആണ് ഈ പാട്ടിന്
നമ്മുടെ പഴയ കേരളം നമ്മൾ ഓടിനടന്നും കളിച്ചും വഴക്കടിച്ചും രസിച്ചു നടന്ന കാലം അതിപ്പോൾ ഏതോ മധുരവും നൊമ്പരവും ചേർന്ന് നമ്മുടെ മനസിന്റെ ഉള്ളിൽ വിതുമ്പുന്നു
ഒത്തിരി വർഷം പിന്നോട്ട് കൂടി കൊണ്ട് പോയി 😊❤
എത്ര നല്ല പാട്ടാണ് ❤️❤️..
തീർത്തും ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയും പാട്ടും🌹👍
No dance choreography no extra acting no big budjet places❤❤❤❤only the real natural beauty 🫶🏻🫶🏻🫶🏻
തട്ടാൻ ഭാസ്കരൻ ❤️
ഒരിക്കലും തിരിച്ചു വരാത്ത കാലം
എത്ര ആഗ്രഹിച്ചാലും
ഒത്തിരി ഇഷ്ടം ഈ ഗാനം❤❤❤
ജോൺസൺ മാസ്റ്റർ ❤️❤️❤️❤️
What song! What a beautiful melody, melodious lines, melodious music, beautiful soulful singing.
Kelkkum kelkkum kettukondeyirikkum... athanu ee pattinte magic....
78 kid aanu aanu njan,,, old kaalavandi yugavum 93 il 10 nth kazhinju 2000 il 22 years
Ellam kananum ariyanum patti
തണ്ണീർകോട് ഗ്രാമം
What a nostalgic feeling....missing lots..
Old days!🥺🤍!
എവിടെയോ നഷ്ടപ്പെട്ട ഒരു പിടി നല്ല ഓർമ്മകൾ
ഹ്യദ്യമീ ഗാനം ,ഓർമ്മകൾ തൻ നിറക്കൂട്ട്
Whenever i like to hear this song... I had missed my childhood life😢
കണ്ണ് നിറഞ്ഞവർ ആരൊക്കെ
Chalachitra ganam of radio days 😍
സത്യൻ അന്തിക്കാട് മൂവീസ് 😍😍😍😍
പുള്ളിക്കാരൻ വേറെ ലെവൽ
തണ്ണീർക്കോട് പട്ടാമ്പി ലൊക്കേഷൻ
Only palakkad and nearby places can give those nostalgic vibes.
This is reall village life picture at that' time will not never come again
0:00 കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
പിന്നിൽവന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി
കാറ്റുവന്നു പൊൻമുളതൻ കാതിൽമൂളും നേരം
കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ
ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി
പൂത്തിറങ്ങി പൊൻവെയിലിൻ കുങ്കുമപ്പൂ നീളേ (2)
ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ
ഇന്നു നീ വരാഞ്ഞതെന്തേ
ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ
ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)
എങ്കിലും നീ വീണ്ടും പൊൻകുടമായ് നാളേ
മുഴുതിങ്കളാകും നാളേ
❤tks
I really miss 😢😢😢😢😢❤❤❤❤❤❤❤2023 Ormakal 😂😂😂😂😂
90's song annenkillum ellavarudeyum manasu narraikunna pattu nostalgia ❤❤❤❤❤😊❤
ആ പഴയ കാലം എവിടെ പോയി? 😢🎉❤❤
ONV magic , close your eyes and involve in lyrics.
തണുത്തുപോയി, മേലും മനസ്സും 🥰
❤️❤️❤️ old is gold✨😍
Njan innum jeevikunadu gramathil aanu graameenathaye aaswadichu santhoshichu
അതെ.മാഷേ.ഞാൻ.ആദൃംപോയൽ.മതി..മാഷ്..ഈ.ലോകത്ത്.എല്ലാർക്കും.ജീവിക്കണം
1985ൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും മലമ്പുഴക്ക് ടൂർ പോകുമ്പോൾ തൃശൂർ രാഗം തിയറ്ററിൽ കണ്ട സിനിമ
Kure ormakal manasillekku oadivannu song fvrt
Hi
Jeevanu thulyam snehikkunna oralude fav song ...
Superb song...
Old is gold❤❤❤❤
മറക്കണം. ഓർക്കാൻ വേണ്ടി ഞാൻ ഇപ്പൊ ആർക്കും ഒന്നും ചെയ്തുകൊടുക്കാറില്ല❤
ഉർവ്വശിനെ.ബാലൃത്തിൽ.എദ്ദൊരു.ഭംഗിയാണ്...
ഇന്നോസ്ന്റ് ലളിത ഇവരൊക്കെ പോയി 😢😢
But vishwasikkan pattunilla avarokke innu illennu... Evideyo avarokke ullapole...
സത്യം ലെജന്ഡ്സ് എല്ലാവരും പോയി. ഈ സിനിമയിൽ അഭിനയിച്ച 90% ആൾക്കാരും ഇന്ന് ഇല്ല. തീരാ നഷ്ടം 😢😢😢
ahupole gireesh ettan ,onv sir , bichu thirumala, rameshan nair sir ke poi
കുട്ടികാലം ഓർമ വന്നു 🥹
കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
പിന്നിൽവന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി
കാറ്റുവന്നു പൊൻമുളതൻ കാതിൽമൂളും നേരം
കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ
ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി
പൂത്തിറങ്ങി പൊൻവെയിലിൻ കുങ്കുമപ്പൂ നീളേ (2)
ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ
ഇന്നു നീ വരാഞ്ഞതെന്തേ
ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ
ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)
എങ്കിലും നീ വീണ്ടും പൊൻകുടമായ് നാളേ
മുഴുതിങ്കളാകും നാളേ
Areyorthu vedanippu charu chandralekha❤❤❤❤❤ lyrics ❤❤❤
very nice'
awesome
2024 Ormakal 😢😢😢😢😢😢😢😂😂❤❤❤❤❤
നൊസ്റ്റു ☺️
kunnimani cheppu thurannenni nokkum neram
pinnil vannu kannu pothum thozhanengu poyi
kattu vannu ponmulathan kathil moolum neram
kathu ninna thozhanenne orthu padum pole(2)
attirambil poovukal than ghoshayathrayayi
poothirangi ponveyilin kunkumappoo neele(2)
aavani than theril nee varanjathenthe
innu nee varanjathenthe
kunnimanicheppu thurannenni nokkum neram
pinnil vannu kannu pothum thozhanengu poyi
kattu vannu ponmulathan kathil moolum neram
kathu ninna thozhanenne orthu padum pole
kunnimani cheppu thurannenni nokkum neram
pinnil vannu kannu pothum thozhanengu poyi
areyorthu vedanippo charuchandralekha orithalppoo pole nerthu nerthu povathenthe(2)
enkilum nee veendum ponkudamayi nale
muzhuthinkalakum nale
kunnimani cheppu thurannenni nokkum neram
pinnil vannu kannu pothum thozhanengu poyi
kattu vannu ponmulathan kathil moolum neram
kathirunna thozhanenne orthu padum pole
kunni mani cheppu thurannenni nokkum neram
pinnil vannu kannnu pothum thozhanengu poyi
ഇപ്പൊ ഈ നിമിഷത്തിൽ കാണുന്നവർ like അടിക്ക് 😁
Anyone 2024☺️❤️
This film is deep. Wish people understood this.
ശീനിവാസൻര.ഒരുകോമടികഡിനാ
My favourite film❤❤❤❤
2025-2050 ee paatu kelkanudheshikkunnavar undo
Filled with nostalgic memories..
Nostalgic song. But, for me, Thattan Bhaskaran is my Acharya in the case of love affairs!
Yes..... fvrt song ❤
I really miss 😢😢😢😢😢😢😢😭🙏🙏🙏🙏😭😢😢😢😢😢😢😢😢😢2024 Ormakal 😢😢😢😢
Super 👌
Depression ulla njan
Ee song kelkumbol ❤❤❤❤
ഇതൊക്കെയാണ് സിനിമ
ഈ പടം കാണുമ്പോൾ ഞാൻ അഞ്ചാം ക്ലാസ്സിൽ
കഴിഞ്ഞ കാല 😢😢😢😢😢😢😢😢😢ഓർമ്മകൾ
ബാക്കി വന്നു ജാക്കി വെക്കും തോഴനേ എങ്ങുപോയി
I really miss my 😢😢😢😢😢❤❤❤❤break 💔😭💔💔💔💔💔💔💔💔💔💔 2024 Ormakal 😂😂😂
Coming straight after pausing the programme, Ormakalil Johnson mater
ഇത് ഷൂട്ട് ചെയ്ത ഗ്രാമം ഇപ്പോഴും ചേഞ്ച് ഇല്ലാതെ തുടരുന്നു ന്ന് കേട്ടു, സത്യാണോ അറിയില്ല, ആണെങ്കിൽ ഒന്ന് കാണണംന്നുണ്ട്, ഞാൻ അവിടെത്തുമ്പോഴേക്കും മിക്കവാറും ചേഞ്ച് ആവോ എന്തോ 😥😥
തണീർകോട് ആണ്... കുറെ ഒക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട്.....
എന്നാലും ഇ സിനിമയിലെ ഹാജിയാരുടെ വീടും.. പണിക്കർ ആയ ഇന്നസെന്റ് ന്റെ വീടുമൊക്കെ ഇപ്പോഴും ഉണ്ട്....
@@houseofdragon2318
Mmmm😔😔
super
ഒരു ടൈം മെഷീൻ kittuuo..
Time എടുക്കും
@@arunlal7272സാരമില്ല
Enikkum venam
...to bring back that beautiful era ....to live again there ... to play with my old friends...to see again my acha ,& Amma.....❤😢
I really miss my 😢😢😢😢😢😢😢😢❤❤❤❤❤❤2024 Ormakal 😢😢😢😢😢
Super ❤️❤️❤️💚💚💖
Evergreen song❤