പൂങ്കാറ്റിനോടും കിളികളോടും | Evergreen Malayalam Film Song | HD Video Song | K. J. Yesudas

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 945

  • @rightchoice9675
    @rightchoice9675 Год назад +2611

    പരസ്പരം സംസാരിക്കാതെ ബസ്സ് സ്റ്റോപ്പിൽ നിൽക്കുക .. ബസ്സിൽ കയറിയിട്ട് ഇടകണ്ണിട്ടു ഒരു ചെറിയ നോട്ടം ... ചുണ്ടിൽ ചെറുപുഞ്ചിരി .. ഇടക്ക് കണ്ണുകൾ കൂട്ടിമുട്ടിയാൽ .. പെട്ടന്ന് അറിയാത്തപോലെ ഇരിക്കുക .. ഇങ്ങനെ ഉള്ള ചെറിയ കാര്യങ്ങളിൽലൂടെ ..ക്രഷ് തോന്നിയിട്ടും പരസ്പരം പറയുവാൻ കഴിയാതെ അകന്നുപോയ എത്ര പേരുണ്ടിവിടെ ..

  • @perfect_mistake1987
    @perfect_mistake1987 9 месяцев назад +154

    ഹാ ഭാഗ്യം.... പ്രേമിച്ചു ആത്മാർത്ഥമായിട്ട്.. അന്തസ്സായിട്ട്... കൂടെപ്പൊന്നു ഇന്ന് 10 വർഷം തികയാറായി.... മൂത്തവന് 9 വയസ്സും...ഇളയവന് 4 വയസ്സും ദൈവമേ നീ വലിയവനാണ് 🙏🙏🙏

    • @dhibinshaibudeen4964
      @dhibinshaibudeen4964 8 месяцев назад +5

      U r lucky bro...🤗

    • @Ajee-hk4ev
      @Ajee-hk4ev 8 месяцев назад +1

      Yes same. Dhey koodey nadannu thala thinnnu, since August 2008 ! With the list of promises made in the past, (with solid proof, like in the movie Midhunam).

    • @rahulrajan2383
      @rahulrajan2383 7 месяцев назад +2

      അത് നിങ്ങക്ക് ഒരുപാട് സേകിച്ചു പക്ഷെ കിട്ടിയില്ല.........😢😢

    • @ShafeekShafeek-w2w
      @ShafeekShafeek-w2w 7 месяцев назад +1

      ഞങ്ങൾ 14വർഷം കഴിഞ്ഞു ❤

    • @shamshadsp
      @shamshadsp 7 месяцев назад

      God Bless you bro 🎉

  • @Anjali-jx7yy
    @Anjali-jx7yy 10 месяцев назад +491

    2024 കേൾക്കുന്നവർ ഉണ്ടോ ❤️😍 my favourite song

  • @aj-hk7hj
    @aj-hk7hj 2 года назад +1359

    ഈ സിനിമ ഇറങ്ങിയ സമയത്ത് മോഹൻലാൽ നും മമ്മൂട്ടിക്കും ഇല്ലാത്ത ആരാധകർ ആയിരുന്നു റഹ്മാന്🥰
    ചോക്ലേറ്റ് ഹീറോ 😍

    • @AshaAsha-ri6zi
      @AshaAsha-ri6zi 2 года назад +29

      അന്നത്തെ ചാക്കോച്ചൻ 💚

    • @Zaramish33
      @Zaramish33 2 года назад +57

      Chakochanum mele👌

    • @fx_sxl__
      @fx_sxl__ 2 года назад +10

      Aysheri appo Babu antony allalle😂😂

    • @surajkalathil3313
      @surajkalathil3313 2 года назад +22

      Mammuutikkum mohanlalinum mukalilaanu rahman..athu enthokkea parnjaalum

    • @sudarshan6649
      @sudarshan6649 2 года назад +1

      @@AshaAsha-ri6zi www

  • @Raazraaz506
    @Raazraaz506 Год назад +283

    ഈ സോങ് കേൾക്കുമ്പോ വല്ലാത്തൊരു വിങ്ങലാണ്... ഒരുമിക്കാൻ കഴിയാതെ പോയ ഒരുപാട് പ്രണയിനികളെ ഓർത്തു പോകുന്നു... 😥

    • @ajileshps2108
      @ajileshps2108 Год назад +4

      ഞങ്ങൾ സ്നേഹിക്കയല്ലാതെ ഒരുമിക്കയില്ല 💔.

    • @darkness-um7ws
      @darkness-um7ws Год назад +3

      😢😢😢😌njanum athiloral

    • @rameshmk1254
      @rameshmk1254 Год назад +2

      പക്ഷെ ഞങ്ങൾ ഒരുമിച്ചു.. 💘💘💘💘💘💘

    • @MunnaSebastian
      @MunnaSebastian 11 месяцев назад +1

      Me too

    • @ajithjose85
      @ajithjose85 7 месяцев назад

      100% correct

  • @renjithr4451
    @renjithr4451 Год назад +148

    എത്ര വർഷം കഴിഞ്ഞാലും ഈ പാട്ടിന്റെ മനോഹാരിത നഷ്ടപ്പെടില്ല, 💚

    • @jitheshomshanthi2188
      @jitheshomshanthi2188 Год назад +4

      കേൾക്കുന്ന മനസ്സിൻ്റെ
      മനോഹാരിതയും. നഷ്ടം ആവില്ല

    • @gopinathmanoharan3818
      @gopinathmanoharan3818 5 месяцев назад +2

      ശരിയാണ്ഒരിക്കലുംഅതിന്റമനോഹാരിതനഷ്ടപ്പെടില്ല

    • @annievarghese6
      @annievarghese6 2 месяца назад

      പാടിയതു ഗാനഗന്ധർവ്വൻ പിന്നെങ്ങനെ മനോഹരിത നഷ്ടപ്പെടും

  • @leahgeorgeofficial7658
    @leahgeorgeofficial7658 Год назад +368

    ഭൂമിയും പ്രകൃതിയും, മനുഷ്യനും എല്ലാം സ്നേഹം കൊണ്ട് ജീവിച്ചു ഒരു നല്ല കാലം

  • @sreedevisj
    @sreedevisj Год назад +336

    റഹ്‌മാനെ കാണാൻ വേണ്ടിമാത്രം ഈ പാട്ടുതേടിവന്ന ഞാൻ ഈ പാട്ടിന് addict ആയിപോയി... മനോഹരമായ വരികൾ. Compositon and visuals um pwoliii🥰

    • @shansenani
      @shansenani Год назад +8

      Ithu composition nte greatness aanu.. athanu great composers.. varikal okke ee beauty composition illenkil nothing.. music illatha lyrics vayichu nokku manasilakum

    • @smithakunjumon6441
      @smithakunjumon6441 8 месяцев назад +2

      Njanum 😊

  • @ananthurgopal9868
    @ananthurgopal9868 Год назад +166

    ഈ കാലഘട്ടത്തിൽ ഞാൻ ജനിച്ചിട്ട് പോലും ഇല്ല എങ്കിലും ആ കാലത്തിലോട്ട് പോകാൻ തോന്നുന്നു ❤

    • @bobbyjames7054
      @bobbyjames7054 Год назад +1

      👍

    • @Advhenna
      @Advhenna Год назад +1

      😅😅sheriyanu

    • @jayaprasad2806
      @jayaprasad2806 4 месяца назад

      സൂപ്പർ

    • @BlueDiamond-s8u
      @BlueDiamond-s8u 4 месяца назад +1

      The Vulcan Science Directorate has determined that time travel is not possible.

  • @sonabiju841
    @sonabiju841 Год назад +174

    അന്നത്തെ പ്രേമത്തിന് ഒരു സത്യസന്ധത ഉണ്ടായിരുന്നു

    • @jithinjith9576
      @jithinjith9576 9 месяцев назад +1

      ഇന്നും ഉണ്ടടോ..

    • @niceguy3099
      @niceguy3099 8 месяцев назад

      അന്ന് വെടി വെക്കാൻ ഇത്ര പറ്റില്ലാരുന്നു

    • @Anoopkaithakodiyil
      @Anoopkaithakodiyil 8 месяцев назад

      Innum same thane aanu vetiasaam onnum illa annum aanum pennum aanu innum aghane thane 😂

    • @starvision6120
      @starvision6120 6 месяцев назад

      Yrs

    • @hermeslord
      @hermeslord 4 месяца назад

      ​അതെ 2:41 ഇലെ അവളുടെ നോട്ടം കണ്ടാൽ മനസിലാവും

  • @kaladevi6785
    @kaladevi6785 Год назад +128

    എത്ര ജന്മം കഴിഞ്ഞാലും തീരാത്ത പ്രണയം ഈ പാട്ടിനോടും...... പിന്നെ നമ്മുടെ ആദ്യ നിശബ്ദത ഇഷ്ടതോടും...❤

  • @AbdulKader-mn5ub
    @AbdulKader-mn5ub Год назад +134

    മരം ചുറ്റി പ്രേമം കോടി കെട്ടി പറന്ന കാലം റഹ്മാനെ വെല്ലാൻ ആരും ഇല്ലായിരുന്നു ഇഷ്ട്ടം❤️❤️

    • @99hari55
      @99hari55 Год назад +3

      മരം ചുറ്റി പ്രേമം കഴിഞ്ഞ കാലം ആണിത്....

  • @omanakuttankavitha5327
    @omanakuttankavitha5327 Год назад +72

    മമ്മുട്ടിയും,മോഹന്‍ലാലും അഭിനയിച്ച ഈ ചിത്രത്തിലെ ഹീറോ റഹ്മാന്‍.

  • @jerrisonalex
    @jerrisonalex Год назад +36

    ഇന്നോളമുള്ള മലയാള സിനിമയിലെ ഏറ്റവും നല്ല 10 ഗാനങ്ങളിൽ ഒന്ന് ഇത് തന്നെ...

    • @Supriyabiju-dt8jd
      @Supriyabiju-dt8jd Год назад +1

      Correct 💯

    • @VIJILT7
      @VIJILT7 11 месяцев назад +1

      Urappayum.. Bichu sir nte lyrics👌👌👌

  • @bin_esh
    @bin_esh Год назад +78

    ഒരുപക്ഷെ മോഹൻ ലാലിനും മമ്മുട്ടിക്കും മേലെ എത്തേണ്ടിയിരുന്ന രണ്ട് ഹീറോസ് റഹ്മാൻ and ശങ്കർ👌🏻👌🏻👌🏻

    • @musiclife-uz5gc
      @musiclife-uz5gc Год назад +17

      Orikkalum illa..Mammootty and Mohanlal are great actors .athukondanu avar topil ethiyathu

    • @mukeshmuku7434
      @mukeshmuku7434 5 месяцев назад +4

      പ്രേമിക്കാൻ മാത്രം അറിഞ്ഞോണ്ട് കാര്യമില്ല... കഴിവ് വേണം

    • @SherlockHolmesIndefatigable
      @SherlockHolmesIndefatigable 4 месяца назад +2

      Mohanlal super star ane.... അയാള് മലയാളത്തിൽ സൂപ്പർ star ayi nirangu ആടുക ആയിരുന്നു..1985 nu ശേഷം.... mammmuty മാത്രമാണ് അൽപം എങ്കിലും പിടിച്ചു നിന്നത്.... പിന്നെ mohanlalnu നന്നായി പ്രേമിക്കാൻ അറിയാം...

    • @abijackson1000
      @abijackson1000 2 месяца назад +1

      ശങ്കര്‍ നേരത്തെ തന്നെ super star ആയിരുന്നു

    • @bosepj369
      @bosepj369 27 дней назад

      Rahman ok

  • @yeagerist....
    @yeagerist.... 2 года назад +289

    What a retro feel.... ശെരിക്കും ആ vintage കാലഘട്ടവും aesthetics ഉം ഫീൽ ചെയ്യിപ്പിക്കുന്ന മെലഡീയും വരികളും....So trippy...... 🤩🌌🎠❣️

  • @shafeekc.a8970
    @shafeekc.a8970 Год назад +94

    റേഡിയോയിലെ ചലച്ചിത്രഗാനങ്ങൾ വരുമ്പോൾ ഈ ഗാനം വരണേന്ന് എത്ര പ്രാർത്ഥിച്ചിരിക്കണ് 🙏😢
    എന്റെ കുട്ടിക്കാലം 😍

  • @Alanjo127
    @Alanjo127 Год назад +44

    എന്തൊരു ബിജിഎം ആണ് പ്രത്യേകിച്ചു ഗിറ്റാർ
    ഇളയരാജ വേറെ ലെവൽ🎹🎹

  • @anuanila4822
    @anuanila4822 Год назад +84

    ജീവനോടെ ഉണ്ടേൽ 2099ലും കേൾക്കും ❤️

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 Год назад

      ഇരുപത്തി രണ്ടാം നൂറ്റാൻഡിലും കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടാക്കട്ടെ

    • @vinayakan6180
      @vinayakan6180 5 месяцев назад

      Thamasha

    • @joyous764
      @joyous764 5 месяцев назад +2

      ഉണ്ടാവില്ല

  • @SreekanthSukumaran
    @SreekanthSukumaran Год назад +16

    ഈ പാട്ടിന്റെ ആദ്യത്തെ ഒരു മിനിറ്റ് മ്യൂസിക്ക് പാട്ടുമായി ഒരു സാമ്യവുമില്ലാത്ത, ഒഴിവാക്കേണ്ടിയിരുന്ന ഒരു പോര്‍ഷനാണെന്നാണെന്റെ പക്ഷം. പാട്ട് ഒരു രക്ഷയുമില്ല.മ്യൂസിക്കും. അസ്ഥിയില്‍ പിടിച്ച നൊസ്റ്റാല്‍ജിയ ആണ് ഇത് കേള്‍ക്കുമ്പോള്‍

    • @yns917
      @yns917 2 месяца назад

      അത് സിനിമയിൽ മാത്രമേയുള്ളൂ ..
      Audio സോംഗ് ൽ ഇല്ല.

    • @salinikrishna1468
      @salinikrishna1468 9 дней назад

      Yes

  • @Coconut-n5c
    @Coconut-n5c 4 месяца назад +23

    കഴിഞ്ഞ ദിവസം ഒരു പ്രൈവറ്റ് ബസ്സിൽ കയറിയപ്പോഴാണ് ഈ പാട്ട് തുടക്കം മുതൽ ഇങ്ങനെ കേൾക്കുന്നത് , അതിലെ പാട്ടിൻ്റെ ശബ്ദം കൂട്ടി വച്ചിരുന്നതിനാൽ ടോയ് ബോട്ടിൻ്റെ ശബ്ദം അല്പം അരോചകമായി തോന്നി 0:06 ഈ പാട്ടിൻ്റെ തുടക്കമാണ് അതെന്ന് അറിഞ്ഞില്ല .. ജനലിൽ പുറത്തേക്ക് നോക്കിയിരുന്നു കാഴ്ചയും കണ്ട് കാറ്റും കേട്ട് ഈ പാട്ട് ആസ്വദിക്കുന്നതിൻ്റെ ഫീൽ ഒന്ന് വേറെയാണ് 🎸🎻🪘🪗🔊🎹❤...🚌 Ilayaraja Magic 🪄✨

  • @angeltherese-qe8li
    @angeltherese-qe8li Год назад +21

    എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ടമാണ് ഞാൻ മിക്കപ്പോഴും കേൾക്കുന്ന പാട്ടാണ് ഭയങ്കര ഇഷ്ടമാണ് പാട്ട് ഒത്തിരി ഒത്തിരി ഇഷ്ടമുള്ള പാട്ട്❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕🌹🌹💕💕💕💕🌹❤️❤️❤️❤️

  • @tklinson
    @tklinson Год назад +44

    ഇത് എന്റെ എപ്പോഴത്തെയും ഇഷ്ടപ്പെടുന്ന പാട്ടുകളിൽ ഒന്നാണ്.

  • @ദേവാംഗന-ഞ2ഥ
    @ദേവാംഗന-ഞ2ഥ 2 года назад +135

    ഒത്തിരി ഇഷ്ടമാണ് ഈ പാട്ടു പ്രത്യേകിച്ചു ഈ വരികളോട് ഇത്തിരി ഇഷ്ടം കൂടുതൽ ആണ് 😍( 2:39 🎶 തൊട്ട് ) ❤️ നിഷ്കളങ്കമായ പ്രണയം 🥰..

  • @adwaithunnikrishnan1910
    @adwaithunnikrishnan1910 Год назад +149

    IAM born in 2003 but I love vintage songs, peoples,styles

    • @nancybenny8315
      @nancybenny8315 Год назад +15

      Same here broww !! I'm also a 03 liner but these type of music is just peace to my soul !

    • @hummingbird1756
      @hummingbird1756 Год назад +17

      Naanum 2003 kid aan. Ennik eppozhula pattinekalum pazhaye pattughalan ishtam.

    • @shanhussain1619
      @shanhussain1619 Год назад +7

      Same bro🖤

    • @tonystark2576
      @tonystark2576 Год назад +6

      2005 🙂

    • @dhanyax
      @dhanyax Год назад +6

      2005 still vintage ❤

  • @joshyjagan7452
    @joshyjagan7452 2 года назад +23

    റഹ്മാന്റെ ചിരി ഒരു രക്ഷയില്ല

  • @sajisr5600
    @sajisr5600 Год назад +14

    എന്റമ്മോ എന്തൊരു ഫീൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️Great Musician Legend ഇളയരാജ സർ

  • @SubiSubi-t9i
    @SubiSubi-t9i День назад

    അന്നും ഇന്നും എന്നും എത്ര കണ്ടാലും മതിവരാത്ത ആക്ടർ റഹ്‌മാൻ 💚💚💚

  • @abdulnazeer6663
    @abdulnazeer6663 Год назад +7

    എന്റെ. ഇഷ്ട്ടം ആണ്. ഈ.. പാട്ട്... റഹ്മാനെ പോലെ. വേഷം ധരിച്ചു. ഞാൻ... അടിച്ചു പൊളിച്ചു.... ഈ ഫിലിം. റിലീസിന് പുനലൂർ രാംറാജിൽ.... കണ്ട സന്തോഷം.. ഞാൻ ഓർത്തു പോകുന്നു

  • @rka8314
    @rka8314 2 года назад +82

    Am a Telugu guy hooked to this and unable to get over this...Ilayaraja is a magician..KJY's throat secretes honey,this song is magic

    • @Helpdesk-r2z
      @Helpdesk-r2z 6 месяцев назад

      Beuteius linned thou♥️

  • @akhilvalentino
    @akhilvalentino 5 месяцев назад +12

    ആഫ്രിക്കയിൽ ഒരു ഗ്രാമത്തിൽ ,ഈ പാട്ട് കേൾക്കുന്ന ഞാൻ 😊

  • @Vineetha-s3h
    @Vineetha-s3h 11 месяцев назад +5

    ദാസേട്ടൻ ഏതു നായകനു പാടിയാലും പെർഫെറ്റ് മാച്ചാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Myselfalex97
    @Myselfalex97 2 года назад +47

    Shyente mone aa intro music ... Outstanding ❤️🙏🏽

    • @georgevadakkel9363
      @georgevadakkel9363 2 года назад +4

      Exactly.
      .that has power for a seperate song itself.

  • @binupanicker8043
    @binupanicker8043 Год назад +17

    നഷ്ടപ്പെട്ട കുട്ടി ക്കാല..പ്രണയം😢😢😢ഓർമ്മയിൽ❤❤

  • @blackwhite6511
    @blackwhite6511 Год назад +22

    3:07 ഒരു ഗ്രീഷ്മ ശാഘിയിൽ......
    പാട്ടിൻ്റെ മർമ്മ സ്ഥലം ❤

    • @sankaribalaji
      @sankaribalaji Год назад +1

      அனைவரால் கேட்கக்கூடிய பாடல் இது அன்றும் இன்றும் என்றும்

  • @vineethsathiapal
    @vineethsathiapal 2 года назад +113

    Divine music, god's voice! That's all. S Janaki, Yesudas, Ilayaraja

  • @livingsimply7542
    @livingsimply7542 2 года назад +48

    പ്രണയം best expirience on our life ❤

    • @BlueDiamond-s8u
      @BlueDiamond-s8u 4 месяца назад

      You should continue that… no reason to stop now.

  • @StanStanley_
    @StanStanley_ Год назад +9

    അതൊരു കാലം... മനോഹരമായ സിനിമകൾ, പാട്ടുകൾ, ഗായകർ... ഇന്നെല്ലാം മൊബൈലിൽ..

  • @adarshms1377
    @adarshms1377 Год назад +15

    എത്ര കേട്ടാലും മതിയാവാത്ത ഗാനം. ഇനി ഞാൻ ഈ ഗാനം കേൾക്കുന്നത് ചിലപ്പോൾ നിങ്ങളുടെ ഓർമപെടുത്തലിലൂടെ ആകാം എന്തെന്നാൽ പഴയകാല ഗാനങ്ങളെ ഇഷ്ടമുള്ളവർ ഇവിടുള്ളത് കൊണ്ടാകാം...

  • @praveenkeeppally9679
    @praveenkeeppally9679 4 месяца назад +5

    2000 മുതൽ 2024 വരെ വന്ന പുതു ചോക്കലേറ്റ് നായകന്മാരൊന്നും റെഹ്മാനോളം വന്നിട്ടില്ല ....

  • @josminjose5556
    @josminjose5556 Год назад +18

    ...ങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ..
    കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ..
    നിഴലായി അലസമലസമാ..യി
    അരികിലൊഴുകി ഞാൻ
    ഇളം
    പൂ...ങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ..
    കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ..
    നിന്നുള്ളിലെ മോ..ഹം സ്വന്തമാക്കി ഞാ..നും
    എൻ നെഞ്ചിലെ ദാ..ഹം
    നിന്റേതാക്കി നീ..യും
    പൂച്ചങ്ങലക്കുള്ളിൽ രണ്ടു മൌനങ്ങളെ പോ...ൽ
    നീർത്താമരത്താളിൽ പനിനീർത്തുള്ളികളാ...യ്
    ഒരു ഗ്രീ..ഷ്‌മശാഖിയിൽ വിടരും.. വസന്തമായ്
    പൂത്തുലഞ്ഞ പുളകം നമ്മൾ
    പൂ...ങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ..
    കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ..
    നിറമുള്ള കിനാവിൻ..
    കേവുവള്ളമൂ..ന്നി
    അലമാലകൾ പുൽ..കും
    കായൽ മാറിലൂ..ടെ
    പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളാ..യ്
    കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരാ..യ്
    കുളിരിന്റെ കുമ്പിളിൽ
    കിനിയും മരന്ദമായ്
    ഊറിവന്ന ശിശിരം നമ്മൾ
    പൂ...ങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ..
    കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ..
    നിഴലായി അലസമലസമാ..യി
    അരികിലൊഴുകി ഞാൻ
    ഇളം
    പൂ...ങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ..
    കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ..

  • @baijun9029
    @baijun9029 Год назад +25

    എന്റെ ഫേവറിറ്റ് ഗാനം എന്റെ ഫേവറിറ്റ് നായകൻ റഹ്മാനിക്ക ബിഗ് സല്യൂട്ട് ഇക്ക ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ അഭിനയം ഓർമ്മ വരും❤❤❤❤

  • @remyavineeth7308
    @remyavineeth7308 Год назад +6

    Addict aanu ennum ee song❤❤❤ vallatha feel, music

  • @jerrisonalex
    @jerrisonalex Год назад +7

    എക്കാലത്തെയും മലയാള ഗാനങ്ങളിലെ ചിത്രിതീകരണത്തിലും കോമ്പസിൻലും മറ്റൊരു ഗാനത്തിലോടും കിടപിടിക്കാൻ പറ്റാത്ത ഒരു ഗാനം...

  • @kairalioffsetprinters1098
    @kairalioffsetprinters1098 10 месяцев назад +2

    പാട്ടിന്റെ തുടക്കത്തിലുള്ള ഈണം... amazing...

  • @anilkanacherry6154
    @anilkanacherry6154 Год назад +7

    Rahman - the real evergreen chocolate hero. ഇപ്പോഴും ഒന്ന് തടി കുറച്ച് ഇറങ്ങിയാൽ കോളേജ് പയ്യൻ ആണെന്ന് പറയും!

  • @rvsh236
    @rvsh236 7 дней назад

    മലയാള സംഗീതത്തിന്റെ സുവർണ കാലം, ഒരിക്കലും തിരികെ വരാത്ത ആ കാലം , രവീന്ദ്രൻ മാഷും ,ജോൺസൻ മാഷും, ഗിരീഷ് പുത്തഞ്ചേരിയും, ബിച്ചു തിരുമലയും അങ്ങനെ അങ്ങനെ എത്ര എത്ര മഹാന്മാർ മലയാളിക്ക് എന്നെന്നും ഓർക്കാൻ ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച് കടന്ന് പോയി ..... 🥰🥰🥰🥰

  • @ashwnrajuthaikkadan7122
    @ashwnrajuthaikkadan7122 Год назад +15

    പാട്ടിന്റെ ആദ്യത്തെ 59 സെക്കൻഡ്‌സ് വേറെ ലെവൽ 🔥🔥🔥 ഒരു രക്ഷയില്ല le🥰🥰🥰

  • @dishcommunicationsdthservi5659
    @dishcommunicationsdthservi5659 2 месяца назад +1

    ഒരിക്കലും മരിക്കാത്ത ഓർമ്മകൾ.. 90 കൾ... കുട്ടിക്കാലം.... Kid's ആണ് ബേബിസ് അല്ല റേഡിയോ,സ്കൂൾ....എവിടേക്കയോ കേട്ട ഓർമ്മകളാണ് കൂടുതലും 😢

  • @rahulak9073
    @rahulak9073 Год назад +27

    What a song this is!!!🥹❤️
    ദാസേട്ടൻ ❤

  • @God-hj1gp
    @God-hj1gp Год назад +11

    ഹീറോ ദാസേട്ടൻ തന്നെ

  • @___elnino_
    @___elnino_ 2 года назад +14

    2004anu janichathenkilum aa samayangalil korekettadhanu ea song ippo ithu kelkkumbol kunjunaalile feel kittum

  • @santhoshkumart.v.3454
    @santhoshkumart.v.3454 4 месяца назад +1

    That Intro music, Ecstatic feel.
    എന്തൊരു അനൂഭൂതി.

  • @ansarponjassery1956
    @ansarponjassery1956 Год назад +9

    മധുവൂറും വരികൾ.... റഹ്മാന്റെ പ്രതാപകാലം 🥰🥰

  • @HARISHKUMAR-wr3oq
    @HARISHKUMAR-wr3oq 12 дней назад

    ഒന്ന് mindan pattathe kannukalkond manassile pranayam pankuvekkan pattunnath vallatha oru sukham aanalle..... Athinte sukham onnu vere aanu... Oro dhivasavum valare vilappettathaanu nammuk alle.....❤❤❤❤❤❤

  • @pabload1248
    @pabload1248 2 года назад +18

    എൻ്റെ അമോ enna look anu Rahman ❤️😍

  • @santhoshr4143
    @santhoshr4143 11 месяцев назад +5

    വല്ലാത്ത ഫീല് ...

  • @keerthanadinesh2288
    @keerthanadinesh2288 2 года назад +73

    Prathima pole oru naayika no expression 👌👌

    • @vhcjcv5760
      @vhcjcv5760 Год назад +7

      😂 ഞാനും ആലോചിക്കുവായിരിന്നു 🤣

    • @westantalent1724
      @westantalent1724 Год назад +1

      😃

    • @AleenaAhalya
      @AleenaAhalya Год назад

      സത്യം 😂😂😂

    • @AleenaAhalya
      @AleenaAhalya Год назад +1

      ​@Jezra J സിസിലി എന്നാണ് name

    • @Arakkalam_Peeli
      @Arakkalam_Peeli Год назад

      😂

  • @santhukumar3715
    @santhukumar3715 Год назад +34

    Ilayaraja at his best .Beautifully sung by Yesudas and S.Janaki. Good picturisation by Bhadran. Evergreen romantic song in Malayalam. This film released in 1986.But still it is fresh.

  • @sajimohandas8742
    @sajimohandas8742 5 месяцев назад +14

    2024 ൽ മാത്രം അല്ല എന്നും എവെർഗ്രീൻ ഹിറ്റ് എല്ലാവരും കേൾക്കും 😁

  • @subinrudrachickle23
    @subinrudrachickle23 2 года назад +10

    നിന്നുള്ളിലെ മോഹം
    സ്വന്തമാക്കി ഞാനും
    എൻ നെഞ്ചിലെ ദാഹം
    നിന്റേതാക്കി നീയും
    പൂച്ചങ്ങലക്കുള്ളിൽ രണ്ടു
    മൗനങ്ങളെ പോൽ
    നീർത്താമരത്താളിൽ
    പനിനീർത്തുള്ളികളായ്
    ഒരു ഗ്രീഷ്‌മ ശാഖിയിൽ
    വിടരും വസന്തമായ്
    പൂത്തുലഞ്ഞ പുളകം നമ്മൾ
    പൂങ്കാറ്റിനോടും കിളികളോടും
    കഥകൾ ചൊല്ലി നീ
    കളികൾ ചൊല്ലി കാട്ടുപൂവിൻ
    കരളിനോടും നീ

  • @manukrishnasadhak1320
    @manukrishnasadhak1320 Год назад +14

    ഇളയരാജ ആണ് ഇ സിനിമയുടെ soul 👌

  • @renjinisaji9953
    @renjinisaji9953 3 дня назад

    നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
    എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും ❤🥰❤️

  • @Binoyxxx9
    @Binoyxxx9 Месяц назад +2

    Kozhikode paroppadi ചൊലപ്പുറത് aup school 1990 7th standard...ആദ്യത്തെ ലൗ ലെറ്റർ...ഒന്നും മിണ്ടാതെ കടുത്ത പ്രണയം ..last daayil നോക്കിയ നോട്ടം..😢

  • @sreekanthnisari
    @sreekanthnisari 5 месяцев назад +3

    16.5.2024
    പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ
    കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ
    നിഴലായ് അലസമലസമായ്
    അരികിലൊഴുകി ഞാൻ
    (പൂങ്കാറ്റിനോടും..)
    നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
    എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും
    പൂഞ്ചങ്ങലക്കുള്ളിൽ രണ്ടു മൗനങ്ങളെ പോൽ
    നീർത്താമരത്താളിൽ പനിനീർത്തുള്ളികളായ്
    ഒരു ഗ്രീഷ്‌മശാഖിയിൽ വിടരും വസന്തമായ്
    പൂത്തുലഞ്ഞ പുളകം നമ്മൾ
    (പൂങ്കാറ്റിനോടും..)
    നിറമുള്ള കിനാവിൻ കേവുവള്ളമൂന്നി
    അലമാലകൾ പുൽകും കായൽ മാറിലൂടെ
    പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളായ്
    കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരായ്
    കുളിരിന്റെ കുമ്പിളിൽ കിനിയും മരന്ദമായ്
    ഊറിവന്ന ശിശിരം നമ്മൾ
    (പൂങ്കാറ്റിനോടും..)

  • @Vipin_Ponnu
    @Vipin_Ponnu 8 месяцев назад +1

    ഈ പാട്ട് ചിലർക്ക് വിങ്ങലാണ്... 😢😢 ചിലർക്ക് സന്തോഷവും...

  • @BijuMA-q4u
    @BijuMA-q4u Год назад +6

    എന്റെ സംഗീത രാജാവിന്റെ ഉഗ്രൻ സോങ്

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo Год назад +15

    ഈ ഗാനം കേൾകുമ്പോൾ ഞാൻ എന്റെ പ്രണയിനിയെ ഓർക്കുന്നു ഇന്നും 🌹❤️🌹

  • @Nandaalisseril
    @Nandaalisseril Год назад +3

    ഈ പാട്ട് കേൾക്കുമ്പോൾ manassinundakunna ഒരു സുഖം അത് പറഞ്ഞറിയിക്കാൻ പറ്റില്ല

  • @priyankab5238
    @priyankab5238 2 года назад +46

    Beautiful actress and Rahman sir 👌👌very sad climax movie

    • @dodunair
      @dodunair Год назад +3

      Ending not good of this movie. Seen this acreess only in this movie

    • @Noyaltom
      @Noyaltom Год назад +4

      Yes.. ending is not good, especially that letter ... Still hurts 🤕

  • @divya3945
    @divya3945 Год назад +9

    കാൽപ്പാടുകൾ ഒന്നാക്കിയ തീർത്ഥാടകരായ്🌹

  • @pradeepdeo7273
    @pradeepdeo7273 6 месяцев назад +2

    Magic of Yesudas and Ilayaraja....

  • @ramyamrajan1603
    @ramyamrajan1603 Год назад +14

    ❤എന്നും നൊമ്പരമായി മനസ്സിലുണ്ടാവും ഇവർ😢

    • @vijithrajahamsam7437
      @vijithrajahamsam7437 Год назад +2

      Athe😢....
      ഒട്ടും വിചാരിക്കാതെ പെട്ടന്ന് കണ്ടപ്പോൾ എന്തോ പോലെ ആയിപ്പോയി മൈന്റ്

  • @raisonpater5846
    @raisonpater5846 Год назад +2

    ഇപാട്ട് കൊൾക്കുമ്പോൾ എന്റെ ചെറുപ്പകാല മാണ് ഓർമ്മ വരുന്നാണ്

  • @ranjithrnath
    @ranjithrnath Год назад +23

    Music Maestro one and only Ilayaraja...The real genius

  • @amaljay8158
    @amaljay8158 Год назад +4

    പൂങ്കാറ്റിനോടും കിളികളോടും
    കഥകൾ ചൊല്ലി നീ
    കളികൾ ചൊല്ലി കാട്ടുപൂവിൻ
    കരളിനോടും നീ
    ആ...ആ...ആ...
    നിഴലായി അലസമലസമായി
    അരികിലൊഴുകി ഞാൻ
    ആ...ആ...ആ...
    ഇളം പൂങ്കാറ്റിനോടും കിളികളോടും
    കഥകൾ ചൊല്ലി നീ
    കളികൾ ചൊല്ലി കാട്ടുപൂവിൻ
    കരളിനോടും നീ
    ആ...ആ...ആ...
    നിന്നുള്ളിലെ മോഹം
    സ്വന്തമാക്കി ഞാനും
    എൻ നെഞ്ചിലെ ദാഹം
    നിന്റേതാക്കി നീയും
    പൂച്ചങ്ങലക്കുള്ളിൽ രണ്ടു
    മൗനങ്ങളെ പോൽ
    നീർത്താമരത്താളിൽ
    പനിനീർത്തുള്ളികളായ്
    ഒരു ഗ്രീഷ്‌മ ശാഖിയിൽ
    വിടരും വസന്തമായ്
    പൂത്തുലഞ്ഞ പുളകം നമ്മൾ
    പൂങ്കാറ്റിനോടും കിളികളോടും
    കഥകൾ ചൊല്ലി നീ
    കളികൾ ചൊല്ലി കാട്ടുപൂവിൻ
    കരളിനോടും നീ
    ആ...ആ...ആ...
    നിറമുള്ള കിനാവിൻ കേവുവള്ളമൂന്നി
    അലമാലകൾ പുൽകും
    കായൽ മാറിലൂടെ
    പൂപ്പാടങ്ങൾ തേടും
    രണ്ടു പൂമ്പാറ്റകളായ്
    കാല്പാടുകളൊന്നാക്കിയ
    തീർത്ഥാടകരായ്
    കുളിരിന്റെ കുമ്പിളിൽ
    കിനിയും മരന്ദമായ്
    ഊറിവന്ന ശിശിരം നമ്മൾ
    പൂങ്കാറ്റിനോടും കിളികളോടും
    കഥകൾ ചൊല്ലി നീ
    കളികൾ ചൊല്ലി കാട്ടുപൂവിൻ
    കരളിനോടും നീ
    ആ...ആ...ആ...
    നിഴലായി അലസമലസമായി
    അരികിലൊഴുകി ഞാൻ
    ആ...ആ...ആ...
    ഇളം പൂങ്കാറ്റിനോടും കിളികളോടും
    കഥകൾ ചൊല്ലി നീ
    കളികൾ...ചൊല്ലി
    കാട്ടു...പൂവിൻ
    കരളിനോടും നീ
    ആ...ആ...ആ...

    • @rajeshkarayil4947
      @rajeshkarayil4947 Год назад

      വളരെ സുന്ദമായി നിങ്ങൾ പകർത്തി 👍👍👍

  • @akshay58666
    @akshay58666 Год назад +25

    0:48 ഇന്നാണ് ഇതുപോലെ ഓടയിൽ കൈ ഇട്ടിരുന്നേൽ എന്നെ പിത്തം പിടിച്ചു ചത്തേനെ 😂

    • @Josephine35428
      @Josephine35428 7 месяцев назад

      😂ഞാൻ അത് ഓർത്താതെ ഉള്ളൂ

    • @RajeshCB
      @RajeshCB 2 месяца назад

      😂

    • @smithaanil8019
      @smithaanil8019 2 месяца назад

      😂

  • @samsadch
    @samsadch Год назад +4

    ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോ ഒരു നൊസ്റ്റാൾജിയ ഫീൽ

  • @vishnucm6321
    @vishnucm6321 2 года назад +751

    2050 l kelkunnavar udo alla pinne😌

  • @saravananbalakrishnan3890
    @saravananbalakrishnan3890 Год назад +7

    Ilayaraja Sir nde music il abhinayikanum vende oru bhaghyam..🙏

  • @VIJILT7
    @VIJILT7 Год назад +10

    Bichu thirumala Sir 🌹Enthoru varikal aanu👌

  • @nixonsimon9565
    @nixonsimon9565 Год назад +6

    നന്ദി ഇളയരാജ സാർ ❤

  • @praveenkeeppally9679
    @praveenkeeppally9679 4 месяца назад

    എന്റെ സ്കൂൾ സമയത്തൊക്കെ ക്ലീൻ ഷേവ് ഫാഷൻ കേരളത്തിലേക്ക് ഇറക്കിയ നായകൻ .... പിന്നെ ഡിസ്കോ ഡാൻസും .. 😍😍😍😍

  • @sonisonu4231
    @sonisonu4231 Год назад +10

    നി ത്യ ഹരിത ഗാനം -
    ഹൃദയത്തിൽ കയറിക്കൂടിയ ഗാനം - പൂമ്പാ റ്റ കൾ - പ - - എന്ന അക്ഷരം ക്ഷ രം എത്ര മനോഹരം -

  • @jabirmusthafa898
    @jabirmusthafa898 11 месяцев назад +1

    നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
    എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും
    പൂഞ്ചങ്ങലക്കുള്ളിൽ രണ്ടു മൗനങ്ങളെ പോൽ
    നീർത്താമരത്താളിൽ പനിനീർത്തുള്ളികളായ്
    ഒരു ഗ്രീഷ്‌മശാഖിയിൽ വിടരും വസന്തമായ്
    പൂത്തുലഞ്ഞ പുളകം നമ്മൾ

  • @princethomas3564
    @princethomas3564 5 месяцев назад +3

    0:00 - 01:00 The background score killed me. Illayaraja Magic.😍

  • @ambilysaneeshsaneesh1779
    @ambilysaneeshsaneesh1779 9 месяцев назад +2

    നിന്നുള്ളിലെ മോഹം സ്വന്തം ആക്കി ഞാനും എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും 💓

  • @arjunpsuresh5449
    @arjunpsuresh5449 2 года назад +10

    ബിച്ചു തിരുമല ✍🏻👌😍😍

  • @Rocky-dm7bi
    @Rocky-dm7bi 2 года назад +49

    Illayaraja ♥️🙏Magic

  • @ajikumar6985
    @ajikumar6985 2 года назад +29

    BGM... wow... Ilayaraja

  • @JosephGSam
    @JosephGSam 4 месяца назад

    🌹എത്ര ജന്മം കഴിഞ്ഞാലും തീരാത്ത പ്രണയം ഈ പാട്ടിനോട് 🌹

  • @melvinthomas2281
    @melvinthomas2281 Год назад +17

    Director : I need a song which make your heart full fill with all the love.
    Ilayaraja : say no more ❤❤❤❤

  • @arunmathew5149
    @arunmathew5149 Год назад +2

    കാൽപ്പാടുകൾ ഒന്നാക്കിയ തീർഥാടകരാ ❤❤❤

  • @indiragandhi1772
    @indiragandhi1772 Год назад +12

    No words to praise. Every body at their peak performance.

  • @bindujose650
    @bindujose650 9 месяцев назад

    പൂങ്കാറ്റിനോടും🧡🧡🧡🧡🧡🧡🧡🧡💫 കിളികളോടും കഥകൾ ചൊല്ലി🩵🩵🩵🩵🩵🩵💫 നീ കളികൾ ചൊല്ലി കാട്ടുപൂവിൻ🩷🩷🩷🩷🩷🩷💫 കരളിനോടും നീ നിഴലായി 🩵🩵🩵🩵🩵🩵💫 അലസമലസമായി💖💖💖💖💖💖💖💫 അരികിലൊഴുകി ഞാൻ♥️♥️♥️♥️♥️♥️♥️♥️💫

  • @premjs
    @premjs 2 года назад +8

    "kaalpaadukal onnakkiya theerthadakarai
    Bichu Tirumala, just wow.

  • @mollyanil4429
    @mollyanil4429 7 месяцев назад

    ❤this song,നിറമുള്ള college കാലം ഒരിക്കലും മറക്കാൻ പറ്റില്ല.

  • @shafiparambath866
    @shafiparambath866 Год назад +9

    1980 കളിലെ ചോക്ലേറ്റ് ഹീറോ മലയാള സിനിമ വേണ്ട പോലെ പരിഗണിക്കാത്ത നടൻ .

  • @rinshad10
    @rinshad10 8 месяцев назад +2

    00:02:30
    🎵
    നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും

  • @praveenkuruppath
    @praveenkuruppath Год назад +4

    ബിച്ചു തിരുമല 👌👌👌👌

    • @VIJILT7
      @VIJILT7 11 месяцев назад +1

      അസാധ്യ വരികൾ 😘ബിച്ചു sir🔥😍