Konchi Karayalle Remastered Audio Song Poomukhappadiyil Ninneyum Kaathu KJ Yesudas S Janaki

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Watching On Konchi Karayalle Remastered Audio Song Poomukhappadiyil Ninneyum Kaathu KJ Yesudas S Janaki Bichu Thirumala Ilayaraja
    Movie : Poomukhappadiyil Ninneyum Kaathu
    Song : Konchi Karayalle
    Singer : KJ Yesudas & S Janaki
    Lyrics : Bichu Thirumala
    Music : Ilayaraja
    Year : (1986)
    Label : Tharangini Sound of arts
    (F) കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ (2)
    ഏതോ മൗനം, എങ്ങോ തേങ്ങും, കഥ നീ അറിയില്ലയോ.....
    (M) കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
    (F) പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ
    (M) ചുവരിന്ദ്രനീലങ്ങളാണെങ്കിലും ചിറയാണതറിയുന്നു നീ
    (D) നോവിന്‍ മൗനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ
    (F) അതുകേള്‍ക്കെ ഇട നെഞ്ചില്‍ അറിയാതെ
    ഒരു കൊച്ചു നെടുവീര്‍പ്പിലുരുകുന്നു ഞാ...നും
    (M) ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ കൊഴിയുന്ന കുളിരോര്‍മ നീ
    (F) ശ്രുതി സാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന സ്വരബിന്ദു നീ
    (D) മോഹം മൂടും ഹൃദയാകാശം മൂകം പെയ്യും മഴയല്ലോ നീ
    (M) മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന
    ചിറകുള്ള മലരാണെന്നുള്ളം
    (M) കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
    ഏതോ മൗനം, എങ്ങോ തേങ്ങും, കഥ നീ അറിയില്ലയോ
    കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
    ഇളമനമുരുകല്ലേ ഇളമനമുരുകല്ലേ
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Комментарии • 126

  • @EvergreenMovieSongs
    @EvergreenMovieSongs 7 месяцев назад +45

    മലയാളത്തിലെ എക്കാലത്തെയും മികച്ച പാട്ടുകൾ മികച്ച ദൃശ്യ മികവോടെയും ശബ്ദത്തിലൂടെയും ഇനി കേൾക്കാം
    www.youtube.com/@EvergreenMovieSongs/videos
    www.youtube.com/@EvergreenMovieSongs/videos

  • @mullasserynavasyusaf5983
    @mullasserynavasyusaf5983 7 месяцев назад +28

    ഏറ്റവും കൂടുതൽ ആവർത്തിച്ച് കണ്ടിട്ടുള്ള ഗാനങ്ങളിൽ ഒന്ന്

  • @PambaPamba-w8q
    @PambaPamba-w8q Месяц назад +22

    90- 80 ഇലെ സോങ്‌സ് കേൾക്കുന്ന സുഖം ഒന്ന് വേറെ തന്നെ ആണ് 90 80 ഇലെ സോങ്‌സ് ഇഷ്ടമുള്ളവർ ഒരു ലൈക് അടിച്ചേ വേഗം എന്തായാലും ഞാൻ ഒരു ലൈക് അടിക്കുകയാ ഇപ്പൊ 👍

  • @AbdulRahiman-v4q
    @AbdulRahiman-v4q 11 месяцев назад +115

    എന്റെ സ്കൂൾ കാലത്തു 1980 - 1990 കാലഘട്ടത്തിൽ.... അന്ന് മനസ്സിന്റെ കോണിൽ നിറഞ്ഞ കാവ്യാത്മകമായ ഒരു പാട്ടു.. ഇന്നും ഉള്ളിൽ വല്ലാത്ത നീറ്റൽ...

    • @sudheeshh7307
      @sudheeshh7307 11 месяцев назад +9

      Nostu feel

    • @Shinojkk-p5f
      @Shinojkk-p5f 9 месяцев назад +7

      പിന്നെ "ഡെയ്സി " "യുവജനോത്സവം "ലെ പാട്ടുകൾ. അതു പോലെ 80s ലെ കുറേ പാട്ടുകൾ.

    • @alphagammer7888
      @alphagammer7888 8 месяцев назад +2

      സത്യം അതേ അനുഭവം തന്നെയാണ് എനിക്കും പ്രണയ കാവ്യം

    • @subasht6562
      @subasht6562 8 месяцев назад +1

    • @user-sw5gi2ez4h
      @user-sw5gi2ez4h 3 месяца назад

      ❤😢😢😢

  • @AdarshKomban-i5h
    @AdarshKomban-i5h 2 месяца назад +13

    ബസിൽ പോവുമ്പോൾ ഈ പാട്ട് കേൾക്കാൻ നല്ല രസം ആ

  • @prasanthps4480
    @prasanthps4480 9 месяцев назад +59

    ഈ ജന്മം അല്ല മറു ജന്മം പോലും ഇത് പോലുള്ള പാട്ട് വരാൻ തപസിരിക്കയണം.❤❤❤❤❤. പഴയ സ്കൂൾ, കോളേജ് കാലത്തിലേക്കു നമ്മെ കൊണ്ടെത്തി ക്കും ഈ പാട്ട്.❤

  • @ShahidPSalman
    @ShahidPSalman 10 месяцев назад +41

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് ❤😌

  • @willkim1860
    @willkim1860 Месяц назад +10

    ഇതുപോലൊരു പാട്ട് ഇനി ഉണ്ടാവില്ല ❤❤❤

  • @minnal9864
    @minnal9864 7 месяцев назад +7

    ഹെഡ്സെറ്റ് വെച്ച് ഈ ഗാനം കേട്ടാൽ പിന്നെ ദിവസവും മനോഹരമായ ഈ ഗാനം നിങ്ങൾ കേൾക്കും 💚💚💚💚💚💚

  • @anwarismail6389
    @anwarismail6389 2 месяца назад +9

    കാലത്തിന്റെ തിരിശീലയിൽ മായില്ല മറയില്ല ഈ മാസ്മരിക പ്രണയ ഗാനം

  • @nazarrahiman5639
    @nazarrahiman5639 6 месяцев назад +12

    90 to 95 ൽ കോളേജ് ലൈഫിൽ e പാട്ടുകൾ കേൾക്കാത്ത ദിവസം ഇല്ല ❤❤❤❤

  • @krishnanandha9389
    @krishnanandha9389 7 месяцев назад +23

    ഓർമയിൽ എവിടെയോ ഒരു നീറ്റൽ, വെരി ഗുഡ് സോങ് ❤❤❤❤❤❤❤

  • @anwarismail6389
    @anwarismail6389 2 месяца назад +10

    മ്യൂസിക് ഒരു രക്ഷയില്ല

  • @mamalanadu4287
    @mamalanadu4287 8 месяцев назад +7

    സി രകളിൽ കുളിര് വാരി വിതറി കൊണ്ട് ഒഴുകുന്ന ഗാനം ❤

  • @FourStar-x3o
    @FourStar-x3o 6 месяцев назад +1

    Super Singer❤❤❤❤

  • @mohammedshafi757
    @mohammedshafi757 6 месяцев назад +11

    മ്യൂസിക് എന്റെ മോനെ ഒരേ പൊളി

  • @minnusandponnusworld9051
    @minnusandponnusworld9051 8 месяцев назад +18

    നൈറ്റ് ഡ്രൈവ് + mazha+ ഫീലിംഗ്സ് + ഈ പാട്ട് =

  • @AlluAllu-z3w
    @AlluAllu-z3w 8 месяцев назад +10

    എന്റയും കുട്ടിക്കാലം ഓർമ്മ വന്നു

  • @naushadv.a8591
    @naushadv.a8591 8 месяцев назад +8

    Ilayaraja my favourite musician, superb

  • @avarachanv.a.4317
    @avarachanv.a.4317 14 часов назад

    Thanks for Music Director, Raveendran Master

  • @SreekalaDevi-bt4xr
    @SreekalaDevi-bt4xr 5 месяцев назад +8

    എത്ര സങ്കടം ഉണ്ടെങ്കിലും ഈ പാട്ടു എന്റെ ചേട്ടൻ പാടുന്നത് കേൾക്കുമ്പോൾ എല്ലാവിഷമവും മാറുമായിരുന്നു 😢♥️♥️♥️

  • @asifdishanz7864
    @asifdishanz7864 9 месяцев назад +7

    Ii am a Deep Fan of Ilayaraja sir since my school days from his first Movie Annakkiki Tamil which Released in 1976
    His First Malayalam Movie
    Is Arumanikoor
    After that
    Vyamoham
    Olangal
    Sandhyakku viranjia poovu
    Pinnilavu
    Aarathri
    Onnanu nammal

  • @sudheervd1899
    @sudheervd1899 8 месяцев назад +8

    വല്ലാത്ത ഒരു ഫീൽ ആണ്

  • @kadeejamadalan3932
    @kadeejamadalan3932 8 месяцев назад +9

    എൻ്റെ കുട്ടിക്കാലം ഓർമ്മയിൽ

  • @RajaKumar-oc4yj
    @RajaKumar-oc4yj 8 месяцев назад +10

    ഇളയരാജ, സംഗീത രാജ🙋🙋🙋🙏🏼🙏🏼🙏🏼🙏🏼🙏🏼🧡🧡🧡🧡

  • @rameshanalakkadan389
    @rameshanalakkadan389 23 дня назад +1

    ഹാ., ഹാ.... സൂപ്പർ ആൻഡ് super ❤❤❤

  • @shinojK-tb2yx
    @shinojK-tb2yx 8 месяцев назад +5

    സൂപ്പർ സോങ്

  • @sivarajans9406
    @sivarajans9406 9 месяцев назад +10

    നൈസ് സോങ്.... ഓർമ്മകൾ.... എന്റെ കുട്ടി ക്കാലം 😢🌹
    0:34

  • @subishakp8404
    @subishakp8404 3 месяца назад +11

    2024 il kanunnavar like

  • @nazeerpanoor1823
    @nazeerpanoor1823 8 месяцев назад +3

    ദാസേട്ടാ .......

  • @RejaniGeorge-u2g
    @RejaniGeorge-u2g 7 месяцев назад

    Ee Paattu kettall Manassu. Santhamaakum❤

  • @ShafeeqShamee
    @ShafeeqShamee Месяц назад +2

    Palakkad nurani school il Nan padi

  • @AswathyrathishAswathyRathish
    @AswathyrathishAswathyRathish Месяц назад +1

    എന്റെ 🥰🥰🥰🥰🥰

  • @nisarti6592
    @nisarti6592 6 месяцев назад +3

    Super song anki like tero

  • @VincentKottakaran
    @VincentKottakaran 27 дней назад +1

    Otta utharamea ulloo ELAYARAJA

  • @UdayaKumar-ll3fm
    @UdayaKumar-ll3fm 26 дней назад

    What. a feel song ❤❤

  • @jokers35one
    @jokers35one 11 месяцев назад +8

    Beautiful song ❤

  • @saleem3336
    @saleem3336 Месяц назад

    How എന്നാ ഒരു ഫീൽ❤🎉

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd 3 месяца назад +1

    Produced by Sri Jose Padinjarakara, Palai, owner of Universal Theatre, Pala

  • @HappyBeignets-hv5qw
    @HappyBeignets-hv5qw 7 месяцев назад +1

    Ammaaa❤

  • @babymanjula5774
    @babymanjula5774 8 месяцев назад +1

    My favourite song 😢

  • @varghesesebastian6565
    @varghesesebastian6565 5 месяцев назад +3

    2024❤

  • @SatheeshMr-x8w
    @SatheeshMr-x8w 2 месяца назад

    K.j.sir is great indian mucision of india so response alwsys

  • @Anjali-jx7yy
    @Anjali-jx7yy 9 месяцев назад +4

    My favourite song ❤❤

  • @Geetha_rajeevan_1977
    @Geetha_rajeevan_1977 4 дня назад

    👍🏻👍🏻 1:45

  • @jossyxavier9002
    @jossyxavier9002 13 дней назад

    Varnikkanum vivarikkanum vakkukalilla

  • @yasothaanand2943
    @yasothaanand2943 6 месяцев назад +1

    Mysoing

  • @SanthammaKN
    @SanthammaKN Месяц назад

    Goo
    D

  • @priyasinspires1750
    @priyasinspires1750 5 месяцев назад +2

    2024❤️❤️❤️

  • @krishnannairsasikumar3731
    @krishnannairsasikumar3731 7 месяцев назад

    Love 💗 it

  • @gauthamkrishna.g9ag277
    @gauthamkrishna.g9ag277 7 месяцев назад

    Ee rabdu varikL mati ellammRakkan

  • @akbarallu9902
    @akbarallu9902 4 месяца назад

    Super song❤

  • @ManuKGNair
    @ManuKGNair 9 месяцев назад

    ❤❤super song Ente Malayalam

  • @Geetha_rajeevan_1977
    @Geetha_rajeevan_1977 4 дня назад

    ❤️❤️

  • @Geetha_rajeevan_1977
    @Geetha_rajeevan_1977 4 дня назад

    👍🏻👍🏻👍🏻❤️❤️

  • @thesupreme3185
    @thesupreme3185 11 месяцев назад +2

    Super song 🥰🥰

  • @Jayasree-x3v
    @Jayasree-x3v 10 месяцев назад +2

    Rahmanpolihu❤❤❤❤❤

    • @rajendrann289
      @rajendrann289 8 месяцев назад

      റഹ്മാനല്ല ഇത് ഇളയരാജയാണ്...

  • @Sunil-q5r8q
    @Sunil-q5r8q 14 дней назад

    My💓💓💓💓💓💓💓💓💓💓💓💓💓💓love 💓💓💓💓

  • @molydeepa3839
    @molydeepa3839 6 месяцев назад +1

    Ethanu pattu

  • @Nejlaneju
    @Nejlaneju 5 месяцев назад +1

    ❤❤❤

  • @Geetha_rajeevan_1977
    @Geetha_rajeevan_1977 4 дня назад

    🥰

  • @SanthammaKN
    @SanthammaKN Месяц назад

    Gooff

  • @sojan2021
    @sojan2021 8 месяцев назад +1

    💚💚💚

  • @RajeshKumar-dj5bw
    @RajeshKumar-dj5bw 7 месяцев назад

    ❤❤❤❤❤❤

  • @RajeshPaloli
    @RajeshPaloli Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dodavis4594
    @dodavis4594 5 месяцев назад

    The memories you‘ve left here is amazingly sweet and painful. The footprints you’ve left here brings unfathomable pleasure.....❤️

  • @sinivlogzz
    @sinivlogzz 29 дней назад

    Mm

  • @RexyJoseph-v3d
    @RexyJoseph-v3d 9 месяцев назад +1

    Super.song

  • @rasheedvellayilrasheed2416
    @rasheedvellayilrasheed2416 9 месяцев назад

    I feel

  • @moncythanikkal9947
    @moncythanikkal9947 3 месяца назад

    ❤❤❤❤🎉

  • @BinduBinduBinduBindu-ib6rz
    @BinduBinduBinduBindu-ib6rz 9 месяцев назад

    B❤️B

  • @mrsumesh3485
    @mrsumesh3485 7 месяцев назад

    😢😢

  • @alayilsajithalayilsajith9966
    @alayilsajithalayilsajith9966 8 месяцев назад

    ♥️♥️♥️♥️👌

  • @lurthLurth
    @lurthLurth 8 месяцев назад

    ❤❤❤❤❤😢❤

  • @ashraflebba34
    @ashraflebba34 10 месяцев назад

    Very good song

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 9 месяцев назад

    🙏😭👌👍🙏

  • @tpnasar9188
    @tpnasar9188 10 месяцев назад

    👍

  • @ushaunnikrishnan1891
    @ushaunnikrishnan1891 8 месяцев назад

    😢

  • @AbdulKhader-ck6ho
    @AbdulKhader-ck6ho 10 месяцев назад

    Good sog

  • @adithyachandran2322
    @adithyachandran2322 11 месяцев назад

    ithetha nadi

    • @elacholaharisstar
      @elacholaharisstar 10 месяцев назад

      സിസ്‌ലി

    • @jijoantony1830
      @jijoantony1830 2 месяца назад

      അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ.

  • @abhilashk5694
    @abhilashk5694 9 месяцев назад

    ❤❤❤2024

  • @jerinvkm7643
    @jerinvkm7643 11 месяцев назад +1

    ❤❤❤❤❤❤💕💕💕💕💕👍👍👍👍👍🌹🌹🌹👌👌👌👌👌

  • @shylajasaleem1574
    @shylajasaleem1574 9 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤😢

  • @petercs7073
    @petercs7073 9 месяцев назад

    SC00 T

  • @habinsaziz
    @habinsaziz 6 месяцев назад

    ഇളമരം കരീം അല്ലേ😂

  • @rojypala9986
    @rojypala9986 7 месяцев назад

    നല്ല എരപ്പ് 😂

    • @mohammedshafi757
      @mohammedshafi757 6 месяцев назад

      ഹെഡ്സെറ്റിന്റെ ആയിരിക്കും 😂

  • @sabithajinson4683
    @sabithajinson4683 6 месяцев назад

    Super Song❤❤❤

  • @SreedathDatz-xu2ie
    @SreedathDatz-xu2ie 7 месяцев назад

    ❤❤❤

  • @abdulnisam9889
    @abdulnisam9889 2 месяца назад

    ❤❤❤❤❤

  • @vinodnpvinodnp4439
    @vinodnpvinodnp4439 7 месяцев назад

    ❤❤

  • @amrithag3931
    @amrithag3931 6 месяцев назад

    ❤❤❤❤

  • @JINUBINOOP
    @JINUBINOOP 3 месяца назад

    ❤❤❤❤

  • @bijuvadakkayil3845
    @bijuvadakkayil3845 7 месяцев назад

    ❤❤❤

  • @RahulRaj-nx2lm
    @RahulRaj-nx2lm 8 месяцев назад

    ❤❤

  • @strange471
    @strange471 8 месяцев назад

    ❤️❤️❤️

  • @jibinck5982
    @jibinck5982 8 месяцев назад +1

  • @ShajiShaji-ic1lm
    @ShajiShaji-ic1lm 8 месяцев назад

    ❤❤❤❤

  • @rasiyajaleel6024
    @rasiyajaleel6024 8 месяцев назад

    ❤❤❤❤

  • @SujithaTk-m9v
    @SujithaTk-m9v 8 месяцев назад

    ❤❤❤❤

  • @sunilkumarsunilkumar2827
    @sunilkumarsunilkumar2827 9 месяцев назад

    ❤❤❤