SPB സാറിന് ഈ ചെറിയ ആരാധികയുടെ ആദരാജ്ജലികൾ.....അങ്ങയുടെ പാട്ടുകൾ ഒരുപാട് ഇഷ്ടമായതു കൊണ്ടാവാം ,താങ്കൾ ഇനിയില്ലെന്നോർക്കുമ്പോൾ കണ്ണുകളറിയാതെ നിറയുന്നു.....പ്രണാമം സാർ.....ഏതൊരു കലാസ്നേഹിയും അങ്ങയെയും അങ്ങയുടെ പാട്ടുകളേയും മറക്കില്ല.....എനിക്കേറ്റവും ഇഷ്ടമുള്ള പാട്ടാണിത്.... എന്റെ റിംഗ് ടോൺ പോലും ഈ പാട്ടിന്റെ ഫ്ലൂട്ട് വേർഷനാണ്....
Every one is taking abt great spb sir and janaki Amma But don't forget the music composer VIDHYA SAGAR🎶🎶 മലയാളവും തമിഴും കീഴടക്കിയ ഒരു തെലുങ്ക് സിമ്മം❤️❤️❤️
Nobody in this world can repeat the sangadhis of the great great SPB Sir.That "Malare Mounama". has so many different different sangathis in this song.எங்கே போய் தேட SPB Siir உங்களை?We miss you sooooooo much SPB Sir.என்ன அவசரம் உங்களுக்கு,எங்களை எல்லாம் இப்படித் தவிக்க விட்டுப் போக?
ഇന്ന് അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞു....... ഈഇതിഹാസം വിട പറഞ്ഞു. അങ്ങ് ജീവിച്ച കാലഘട്ടത്തിൽ തന്നെ ജീവിക്കാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നു. ദേഹം മാത്രമേ വിട്ടു പിരിയുന്നുള്ളു . അങ്ങയുടെ മരിക്കാത്ത ശബ്ദമാധുര്യയിലൂടെ അങ്ങ് ജീവിക്കുന്നു, ഇനി വരുന്ന തലമുറകൾക്കും വേണ്ടി... Rest in peace #SPB Sir പാട്ടുകേൾക്കാൻ തോന്നി..
Spb ഈ പ്രതിഭയെ ഓർക്കാൻ വേറൊന്നും വേണ്ടാ ഈ ഒരു പാട്ടു മതി മലയാളികൾക്ക് ഓർക്കാൻ എസ് പി ബാലസുബ്ര്യമാണയം ഈ പാട്ട്ന്റെ ചരിത്രം അറിഞ്ഞവർക്ക് ഈ പാട്ടിനോട് ഒരു സ്നേഹമായിരിക്കും 😍
പാട്ട് തമിഴ് ❤ പാട്ട് എഴുതിയത് ഒരു തമിഴൻ❤ പാട്ട് ഉണ്ടാക്കിയ ആളും പാടിയവരും തെലുങ്കിൽ നിന്ന്❤ പാട്ടിൽ അഭിനയിച്ചത് ഒരു കർണാടകക്കാരൻ ❤ എന്നാൽ പാട്ട് ആസ്വദിക്കുന്നത് മുഴുവൻ മലയാളികളും😮❤
Tyagaraja swami... Telugu man ❤ He wrote with Tamil script..Telugu ❤keertana ❤ Tyagaraja swami took Karnataka music ❤ Maliyslis sing and listen tyagaraja keertana more ❤
മനുഷ്യൻ ഉള്ളടുത്തോളം കാലം ഈ സോങ് ഭൂമിയിൽ ഇങ്ങനെ ഒഴുകി നടക്കും💖😍 വിദ്യാജി ഉയിർ💖 SPB sir അങ്ങയുടെ ശബ്ദം മരിക്കുവോളം മറക്കില്ല അത് ഇങ്ങനെ ചെവിയിൽ മുഴങ്ങികൊണ്ടേയിരിക്കും💔 ജാനകിയമ്മ💖💞
ஜானகி அம்மாவும் spb ஐயாவும் ஒருவரை ஒருவர் விஞ்சும் அளவிற்கு பாடலை பாடியுள்ளனரே.. great legends..salute sir vidhyasagar sir music vairamuthu sir lyrics ..superb combination..
ഏകദേശം 50വർഷം മുൻപുള്ള ഈ മനോഹര ഗാനം വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം അനുഗ്രഹീത ഗായിക LR ഈശ്വരിയുടെ ശബ്ദം അതിനേക്കാൾ മികവാർന്ന വിധം കേൾക്കാൻ കഴിഞ്ഞു 👍 ആശംസകൾ 💞
മനുഷ്യൻ ആയി പിറന്നവന് ഈ പാട്ട് കേൾക്കാൻ പറ്റിയില്ലെങ്കിൽ അതവന്റെ ജീവിതത്തിലെ ഏറ്റവും വലിയ missing ആണ്. ആണ് എന്ന് ഉറപ്പുള്ളവർക്കു like അടിക്കാം spb sir ur great
Magical voice of SPB❤️എത്ര കാലം കഴിഞ്ഞാലും അതിന് മരണമില്ലല്ലോ🥰എന്തൊരു improvisation ആണ് അങ്ങേരുടെ... Ufff, ഒരു രക്ഷയും ഇല്ല😍😍Great Composition of VidyaJi😘Janaki Amma🤍
ഈ പാട്ടിന് ഇനിയും വരികൾ ഉണ്ടായിരുന്നെങ്കിൽ എന്ന് വിചാരിക്കുന്നു... തീർന്നു പോയി എന്നൊരു വിഷമം... ഈ ലോകത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട song ❤️❤️ Spb sir and Janaki amma വേറെ level 👍🏻
0.33 How many of you noticed the walking stick he had changed into the women he loved.wowwww wowww such a poetic picturization ❤️❤️❤️True love indeed helps you to overcome disbalities❤️
25 years ago, music director Vidyasagar was very young ...he was happy that SP Balasubramaniam has came to sing some of the songs in his new film ... Recording is going on ... When he went to tell him about the next part, SP pointed to the clock in the studio and said to Vidyasagar: "Don't you know I will not sing after 8 pm? Everyone in the music world knows "... "Sir this is the last one ... we could have finished it today " ... "Not possible ..." SP said firmly SP is preparing to leave Vidyasagar: "Sir, don't sing, just listen to this and comment ...so that If you want to change anything, we can change it by morning" ... He agreed to listen to the song so as not to disappoint the young man ... After hearing S Janaki's track, SP said: "Turn on the studio ... I'm going to sing right now" ... He sang ... OK on the first take, Vidyasagar's heart was full of joy... SP called Vidyasagar close and said: "I want to sing one more time". Vidyasagar said: "The take is Okay sir, you don’t have to sing again “ "No, I have to sing one more time ... If your studio booking is over, I will pay whatever the studio rent is." He sang again ... he was not satisfied ... so again he was singing like a madman with new expressions ... By midnight Vidyasagar came up to him and said "What sir! This is enough sir ... This is ok sir" ... "Turn off the mic if you want ... I cannot stop singing the song ... I am not able to reach Janakiamma no matter how much I sing" ... SP's eyes were full ... Vidyasagar also cried ... The song "Malare Maunama ..." from the movie Karna (1995) is considered as one of the best duet songs India has ever seen. What has passed today is not just a great singer... it is the end of an era... May his soul rest in peace 🙏
I am also crying now after hearing this story from you. Thanks for sharing this inspirational story of a great artist. Just like SPB sir couldn't stop singing I am not able to stop listening to this masterpiece. I am a Bangladeshi American and don't understand the meaning of a word of this song. I don't know why for a last few days I have been listening to this song repeatedly even before SPB sir passed away, and I never thought he would leave us so soon....
மலரே மௌனமா மௌனமே வேதமா மலர்கள் பேசுமா பேசினால் ஓயுமா அன்பே மலரே மௌனமா மௌனமே வேதமா .. பாதி ஜீவன் கொண்டு தேகம் வாழ்ந்து வந்ததோ ஹான் மீதி ஜீவன் உன்னைப் பார்த்த போது வந்ததோ ஏதோ சுகம் உள்ளூறுதே ஏனோ மனம் தள்ளாடுதே ஏதோ சுகம் உள்ளூறுதே ஏனோ மனம் தள்ளாடுதே விரல்கள் தொடவா விருந்தை பெறவா மார்போடு கண்கள் மூடவா மலரே மௌனமா மலர்கள் பேசுமா கனவு கண்டு எந்தன் கண்கள் மூடிக் கிடந்தேன் காற்றைப் போல வந்து கண்கள் மெல்லத் திறந்தேன் காற்றே என்னைக் கில்லாதிரு பூவே என்னைத் தள்ளாதிரு காற்றே என்னைக் கில்லாதிரு பூவே என்னைத் தள்ளாதிரு உறவே உறவே உயிரின் உயிரே புது வாழ்க்கை தந்த வள்ளலே மலரே மௌனமாஆ மௌனமே வேதமா மலர்கள் பேசுமா பேசினால் ஓயுமா அன்பே மலரே ஹ்ம்ம் மௌனமா ஹ்ம்ம் மௌனமே ஹ்ம்ம் வேதமா ஆஆ
മഹാകാവ്യം എഴുതാതെ മഹാകവിയെന്ന പേര് നേടിയെടുത്ത കവിയുണ്ട് നമ്മുടെ മലയാളത്തിൽ... അതേ പോലെ സംഗീതം ശാസ്ത്രീയമായി പഠിക്കാതെ പാട്ടിന്റെ ലോകത്തെ സംഗീതരാജയും സംഗീത റാണിയുമായ അതുല്യരായ അൽഭുത പ്രതിഭകളാണ് എസ്.ജാനകിയമ്മയും, എസ്.പി.ബാലസുബ്രമണ്യവും.. ഈ ഗാനം ആദ്യം പാടാൻ കൈയ്യിൽ കിട്ടിയപ്പോൾ എസ്.പി സാറും ജാനകിയമ്മയും ഒരേ സ്വരത്തിൽ പറഞ്ഞത്.. വർഷത്തിൽ ഇതേപോലെത്തെ ഒന്നോ രണ്ടോ പാട്ട് കിട്ടിയാൽ മതി ഞങ്ങൾക്ക് എന്നാണ്.... അസാധ്യമായ കോമ്പനേഷൻ വർക്ക് വിദ്യാസാഗർ & വൈരമുത്തു വൈകിട്ട് ബീച്ചിൽ പോയിരുന്നാൽ കിട്ടാത്ത ഒരു സുഖം ഈ പാട്ട് കേട്ടാൽ കിട്ടുന്നു... താങ്ക്സ് എസ്.പി.ബി. ജാനകിയമ്മ By...ജയപ്രകാശ് താമരശ്ശേരി
கர்ணா படத்தில் இடம் பெற்ற பாடல் மலரே மெளனமா. வைரமுத்து அவர்களின் வரிகள், தமிழ்ப்புலமை அருமை. வித்தியாசாகர் அவர்களின் இசையமைப்பு அற்புதம். S.P.பாலசுப்பிரமணியம், ஜானகி அவர்களின் குரல்வளம் அருமை. அர்ஜுன், ரஞ்சிதா அவர்களின் நடிப்பு, நடை உடை, முகபாவனை அருமை. இயற்கை காட்சி அற்புதம்.
Once in a day i hear this song, which gives me satisfaction... i love this song..... ಮತ್ತೆ ಹುಟ್ಟಿ ಬನ್ನಿ SPB ಸರ್... ಮತ್ತೆ ಹುಟ್ಟಿದರೆ ಕರುನಾಡಿನಲ್ಲಿ ಹುಟ್ಟಿ.. 🙏🙏
Since my childhood My mom n my late aunt used to listen n humm to songs of sri spb sir.miss u sir om shanthi.no words to suffice the loss.but i feel as f a personal. favourite singer from my childhood days....inspired,n also companion during my loneliness
It's a rare phenomenon that a Tamil song gets shot at the plains near the Himalayas....The backdrop of the snow peak mountains & the snow covered plains adds to the divine melody of the song....
ഈ പാട്ടു മലയാളികളാണ് കൂടുതൽ കേൾക്കുക.. കാരണം വാദ്യാജിയെ മലയാളികൾ അത്രയും നെഞ്ചിലേറ്റിയിരിക്കുന്നു...🌹
വിദ്യസാഗർ മെലഡി കിങ് ❤
ഇളയരാജ അല്ലെ ഇതിന്റെ മ്യൂസിക്
@@arunks9078 അല്ല വിദ്യാസാഗർ.... മലയാളികളുടെ സ്വന്തം വിദ്യാജി.. 👍😊
Spb😍😍😍😍
Malayali da
வருடத்திற்கு இது போல் ஒரு பாடல் கொடுங்கள் என்று ஐயா sp பாலசுப்ரமணியம் அன்பாக அந்த அறிமுக இளைஞர்ரிடம் கேட்டார் அவர் தான் வித்யாசகர் ❤️❤️😍😍
அருமை
മരിക്കില്ല ഈ ശബ്ദം ഒരിക്കലും..... ആദരാഞ്ജലികൾ spb സർ 😭
🔥
Valare vedanayode e song kelkunnuu..
.pranamam sir 😢😢😢😢
ruclips.net/video/nrQaLMT0fig/видео.html
Start from 46.30
Vidyasagar about SPB and this song
Angekku.. orikkalum.. maranamilla...
🌹🌹🌹🌹🌹
My all time favourite song..
SPB , Janaki Amma & Vidyasagar 🥰
Malayali 🙋🏻♂️
Vidyasagar Telugu not malyali
@@meenakshiraghavan2811 Yes, i meant i‘m malayali not Vidyasagar 😁
SPB സാറിന് ഈ ചെറിയ ആരാധികയുടെ ആദരാജ്ജലികൾ.....അങ്ങയുടെ പാട്ടുകൾ ഒരുപാട് ഇഷ്ടമായതു കൊണ്ടാവാം ,താങ്കൾ ഇനിയില്ലെന്നോർക്കുമ്പോൾ കണ്ണുകളറിയാതെ നിറയുന്നു.....പ്രണാമം സാർ.....ഏതൊരു കലാസ്നേഹിയും അങ്ങയെയും അങ്ങയുടെ പാട്ടുകളേയും മറക്കില്ല.....എനിക്കേറ്റവും ഇഷ്ടമുള്ള പാട്ടാണിത്.... എന്റെ റിംഗ് ടോൺ പോലും ഈ പാട്ടിന്റെ ഫ്ലൂട്ട് വേർഷനാണ്....
പ്രാർത്ഥന ഏറ്റു... 😒
Smulil njan kooduthal padiyittullathu e paattanu (paadan arinjittallata)orupad negative coment s kittiyittund annalum njan padum
RIP LEGEND SPB SIR 🥰🙏🏼
വിദ്യാജി അതൊരു ജിന്നാണ് മക്കളെ. സംഗീതത്തിന്റെ മാന്ത്രികൻ
Every one is taking abt great spb sir and janaki Amma
But don't forget the music composer
VIDHYA SAGAR🎶🎶
മലയാളവും തമിഴും കീഴടക്കിയ ഒരു തെലുങ്ക് സിമ്മം❤️❤️❤️
Angere marakkano!!! Orikkalumilla🔥❤️
true
വിദ്യാജിനെ മറക്കാനോ ഒരിക്കലും ഇല്ല
തേടി നടന്ന കമന്റ് ...👍🏼
Vidyasagar sir is king of melody under utilized by Tamil cinema.
அருமையான பாடல். எத்தனை முறை ஜென்மம் எடுத்தாலும் கேட்டுக் கொண்டேயிருக்கலாம். S.P.B .ஞாபகம் நெஞ்சில் சுட்டுகிறது.
கலை தாயின் அனைத்து அருள் பெற்றவர்கள் இவர்கள் பாலு ஐயா , ஜானகி அம்மா, வித்யாசாகர் ..கலை தாயே பூரிப்பு அடைந்து விட்டார்
മരണം വരെ മറക്കില്ല sir...അങ്ങയുടെ മനോഹരശബ്ദത്തിൽ ഇറങ്ങിയ ഗാനങ്ങളൊന്നും 😘
ലോകം ഉള്ള ഇടത്തോളം കാലം ഈ പാട്ട് കേൾക്കാതിരിക്കാൻ കഴിയില്ല..🥰🥰 SPB, Vidhayjiiii 🥰
Nobody in this world can repeat the sangadhis of the great great SPB Sir.That "Malare Mounama". has so many different different sangathis in this song.எங்கே போய் தேட SPB Siir உங்களை?We miss you sooooooo much SPB Sir.என்ன அவசரம் உங்களுக்கு,எங்களை எல்லாம் இப்படித் தவிக்க விட்டுப் போக?
മിസ്സ് u sir... കേൾക്കുംതോറും നെഞ്ച് പൊട്ടുന്ന വേദന... the legend spb
😓
സത്യം
சொல்ல வார்த்தையில்லை; எஸ்பிபி சார் மற்றும் ஜானகி அம்மாவின் மிகச்சிறந்த பாடல்களில் இதுவும் ஒன்று👍👍
Vidyasagar music also.....avara adichukka allu illa
ஜானகி அம்மா spb பாடிய அனைத்து பாடல்களும் மிக மிக சிறந்த பாடல்கள் தான்
മലയാളികൾ ആരും ഇല്ലേ..... വിദ്യാസാഗർ മാജിക്.... 💕
മെലഡി കിംഗ് 💪💪
Und
പിന്നേ😎😎😎😎😎
@@ashik.s6196 z
Bro comment box nokk mallus orupaadu ond😍... Vidyasagar impact...
காலங்கள் கடந்து போனாலும் காவியங்கள் ஒருபோதும் அழிவதில்லை தமிழ்❤
தமிழன் பெருமை உங்கள் தமிழ் மாணவன் மு. வினோஎம். ஏ முதுகலை தமிழ்
Hiarunkumaranpurpoorni🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉♥️♥️♥️♥️♥️♥️ 2:28
നന്ദി ... SPB , ഇത്ര മനോഹരമായ പാട്ടുകൾ ഞങ്ങൾക്ക് നൽകി കൊണ്ടാണല്ലോ അങ്ങു ഇവിടം വിട്ടു പോയത് .... RIP
தன் குரலால் மட்டுமல்ல...
நல் இதயத்தால் பல உள்ளங்களை வென்ற... 'பாடும் நிலா' பாலு மீண்டும் வருவார்...
மீண்டு வருவார்...
.
Varama poitarae bro
இதயம் வெடித்து சிதறியது
வருவார்
ഒരുപാടു പാട്ടൊന്നും ഉണ്ടാക്കേണ്ട ഈ ഒരു ഒറ്റ പാട്ട് മതി വിദ്യാസഗർ ആരാണെന്നു അറിയാൻ........ വിദ്യാസഗർ ഇഷ്ട്ടം...... Spb പിന്നെ ജാനകിയമ്മ
Pinnalla
SPB
What a music vidhya ji......
💕💕💕💕
Annalum pullide ellanum kidlan pattukala
എത്ര യുഗങ്ങൾ കഴിഞ്ഞാലും ഈ പാട്ടും പാടിയവരേം. ഇതു നമ്മൾ തന്നെ വിദ്യാജി എന്ന സംഗീതത്തിന്റെ രാജാവിനെ മറക്കില്ല ❤️vidyaji ❤️ SPB ❤️janakiyamma ❤️❤️❤️
Rich 🥰
ഇന്ന് അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞു....... ഈഇതിഹാസം വിട പറഞ്ഞു. അങ്ങ് ജീവിച്ച കാലഘട്ടത്തിൽ തന്നെ ജീവിക്കാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നു. ദേഹം മാത്രമേ വിട്ടു പിരിയുന്നുള്ളു . അങ്ങയുടെ മരിക്കാത്ത ശബ്ദമാധുര്യയിലൂടെ അങ്ങ് ജീവിക്കുന്നു, ഇനി വരുന്ന തലമുറകൾക്കും വേണ്ടി... Rest in peace #SPB Sir പാട്ടുകേൾക്കാൻ തോന്നി..
Ys
Yes we
R I P🌼🌸🌹🌺💖💓
Yezz,😍😍
Spb ഈ പ്രതിഭയെ ഓർക്കാൻ വേറൊന്നും വേണ്ടാ ഈ ഒരു പാട്ടു മതി മലയാളികൾക്ക് ഓർക്കാൻ എസ് പി ബാലസുബ്ര്യമാണയം ഈ പാട്ട്ന്റെ ചരിത്രം അറിഞ്ഞവർക്ക് ഈ പാട്ടിനോട് ഒരു സ്നേഹമായിരിക്കും 😍
Ilayaraja songs kazhinju ithu eniku
ഇൗ പാട്ടിന്റെ ഹിസ്റ്ററി എന്താണ്???
ഇങ്ങനെ കുറെ പാട്ടുകൾ ഉണ്ട് തമിഴിൽ മലയാളികളുടെ പ്രിയപ്പെട്ടത് ❤❤ വിദ്യാ ജി നിങ്ങൾ great ആണ് SPB 🙏🏻
ஜானகி அம்மா இல்லை என்றால் spb இல்லை
அது என்ன மலையாளிகளுக்கு பிடித்த தமிழ் ????
அப்படி ஒரு தமிழ் இருக்கா என்ன?????
🤣😂🤣😂🤣🤣😂
@@G.poomani🥰❤
@@KamalPremvedhanikkunnakodeeswa yes avar pala stage la sollitu irupparu
ஏனோ தெரியவில்லை ஒரு வித போதை ஏறுகிறது இப்பாடலை கேக்கும் போதெல்லாம்.... கண்கள் மயங்குகின்றது...
True
വാക്കുകൾക്കു പ്രസക്‌തിയില്ലാത്തവണ്ണം വേദനാജനകമായല്ലോ സർ അങ്ങയുടെ വിയോഗം...! അതിരുകളില്ലാത്ത ശബ്ദസാഗരമേ.. കാലാതിവർത്തിയായി നിൽക്കുന്ന സ്വര സാന്നിധ്യമേ... അങ്ങേയ്ക്ക് .. വേദനയോടെ വിട...
Yes
SPB യുടെ ഈ സൂപ്പർ സോങ് ഇന്ന് കാണുന്നവർ ഉണ്ടോ?. ആദരാഞ്ജലികൾ....
Yes
😥🙍♀️
ഉണ്ട്
😐😐😐
SPB the legend
May he rest in peace
இசைக்கு மொழியில்லை யார் வேண்டும் ஆனாலும் இரசிக்கலாம், கேட்கலாம். அதிலும் SPB SIR AND JANAKI AMMA COMBINATION WOWWWWW,,,
Ss
I lose my heart. Because.... SPB where is he??
நீங்கள் சொல்வது சரிதான் இருந்தாலும் தமிழ் மொழிக்கு தனி சிறப்பு உள்ளது பழமை நிறைந்து உள்ளது. வாழ்க தமிழ் வளர்க என்னாலும்... 🇱🇰🇱🇰🇱🇰
സത്യം 👌🏻 100%
Janahei momcku poi nackai podu
Thavadeja pajalaa
SPB & ജാനകിയമ്മ . ഒരു രക്ഷയുമില്ലാത്ത കോംബോ ❤❤❤
വിദ്യാജി + SPB സർ + ജാനകിയമ്മ = Heaven🤗😍
True 🥰
@@Xin12429 Yes🔥
Sob+
Sob+ജാനകിയമ്മ+വിദ്ധ്യജി👍👍👍👍👍👍👍👍🌄🌄🌄🌄🌄🌄🌄🌄🌄❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌠🌠🌠🌠🌠🌠🌠💫💫💫💫💫💫☁️☁️☁️☁️🌨️🌨️🌨️🌨️
അങ്ങയെ പോലെ ഒരു ഗായകൻ ഇനിയും ഈ ഭൂമിയിൽ പിറന്നാൾ ഭാഗ്യം......വേറെ ഞാൻ എന്ത് പറയും . 😢😢😢
Heart ❤throbing and melting melody of mine. Eternal music 🎶 down to earth 🌎
😢😢😢😢
Mm🙂🚶♂️
വെറുതെ Senti അടിപ്പിക്കാതെ .... ടേ....😧😧😧
ഇനിയില്ല...
മരണമേ..... മറക്കുമോ.... 🙏മരണമേ മറക്കാൻ കഴിയുമോ..... 👌"ഞങ്ങൾക്ക് മറക്കാനാകില്ലല്ലോ ഈ മധുര നാദം.... മരിക്കുവോളം... ഈ SP B യേ..... 🙏🙏🙏🙏
പാട്ട് തമിഴ് ❤
പാട്ട് എഴുതിയത് ഒരു തമിഴൻ❤
പാട്ട് ഉണ്ടാക്കിയ ആളും പാടിയവരും തെലുങ്കിൽ നിന്ന്❤
പാട്ടിൽ അഭിനയിച്ചത് ഒരു കർണാടകക്കാരൻ ❤
എന്നാൽ പാട്ട് ആസ്വദിക്കുന്നത് മുഴുവൻ
മലയാളികളും😮❤
Female vocals by Janaki Amma who is a malayali
Arjun sarja is a kannada film actor, but he is famous in Tamil.
@@rameshsridhar84 No,she is from Andhrapradesh.If in doubt, search Wikipedia or Google
@@rameshsridhar84janaki amma is from andra pradesh
Tyagaraja swami... Telugu man ❤
He wrote with Tamil script..Telugu ❤keertana ❤
Tyagaraja swami took Karnataka music ❤
Maliyslis sing and listen tyagaraja keertana more ❤
അയാൾ സംഗീതത്തിന്റെ രാജാവ് ആണ്....വിദ്യാസാഗർ😍😍😍😘😘😘😘😘😘വിദ്യാജി,😍😍
Yz
Very excellent lyrical song by SPB AND Janaki. Request to translate into Telugu.
Pvvittal Visakhapatnam
18/8/21
My favorite song
Yes
Mei silirkirathu uyire padaludan kalakirathu
മനുഷ്യൻ ഉള്ളടുത്തോളം കാലം ഈ സോങ് ഭൂമിയിൽ ഇങ്ങനെ ഒഴുകി നടക്കും💖😍 വിദ്യാജി ഉയിർ💖 SPB sir അങ്ങയുടെ ശബ്ദം മരിക്കുവോളം മറക്കില്ല അത് ഇങ്ങനെ ചെവിയിൽ മുഴങ്ങികൊണ്ടേയിരിക്കും💔 ജാനകിയമ്മ💖💞
Do you understand lyrics???🤔 I think you didn't understand lyrics,without this wonderful lyrics song can't full- fill.. thats beauty of tamil🥰
ஜானகி அம்மாவும் spb ஐயாவும் ஒருவரை ஒருவர் விஞ்சும் அளவிற்கு பாடலை பாடியுள்ளனரே.. great legends..salute sir vidhyasagar sir music vairamuthu sir lyrics ..superb combination..
Janaki amma was 57 when she sung this... Just awesome
S
What a song sung by 2 souls 🤗💗💗🤗
What a music💗🤗🤗💗
What a lirics 💗🤗🤗🤗💗
@@rahulsharanrocks awesome janu maa
ഏകദേശം 50വർഷം മുൻപുള്ള ഈ മനോഹര ഗാനം വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം അനുഗ്രഹീത ഗായിക LR ഈശ്വരിയുടെ ശബ്ദം അതിനേക്കാൾ മികവാർന്ന വിധം കേൾക്കാൻ കഴിഞ്ഞു 👍
ആശംസകൾ 💞
മനുഷ്യൻ ആയി പിറന്നവന് ഈ പാട്ട് കേൾക്കാൻ പറ്റിയില്ലെങ്കിൽ അതവന്റെ ജീവിതത്തിലെ ഏറ്റവും വലിയ missing ആണ്. ആണ് എന്ന് ഉറപ്പുള്ളവർക്കു like അടിക്കാം spb sir ur great
Alla pinne
Angane janichavan frenchkaran aanenkilo......😁😁
#just a typical malayali #kuthithirupp
Carrect
Sathyam
Njan daily kelkunna pattu aanu ith
രാത്രി ബസിൽ വെച്ച് ഈ പാട്ട് കേൾക്കണം അതിന്റെ സുഖം ഒന്നു വെറെ തന്നെയാണ്❤️ miss you SB❤️❤️
ബസിൽ വെച്ചു മെലഡി കേൾക്കുന്ന സുഖം ഒന്ന് വേറെയാണ്.
Correct👍
@@JSVKK ബസിലിരുന്ന് ഏത് പാട്ട് കേട്ടാലും ഒരു പ്രത്യേക feel ആണ് മോനെ
കേട്ടിട്ടുണ്ട്
Orupaduthavana vere lokathu ethikkum ippozhu kelkkuvaa ahaaaa supper allathe verendhuparayaan
ഏറ്റവും കൂടുതൽ hype ee song ന് കേരളത്തിൽ ആണ് എന്ന് തോന്നുന്നു 🥰
2024 ம் ஆண்டு யாரெல்லாம் இந்த பாடலை கேட்க்குறீர்கள் ❣️💖🎼😇🦋
Hum
MY FAVOURITE SONG..😂
My favorite song. Hats off to the composer and singers.
Malarum en ninaivukalum,nanum
Dupakkoor.
*മലയാളം ആണെങ്കിലും, തമിഴ് ആണെങ്കിലും വിദ്യാജി ആണെങ്കിൽ നമുക്ക് ആ പാട്ടിന്റെ ആസ്വാദനത്തിന്റെ കാര്യത്തിൽ 100% ഗ്യാരണ്ടി പറയാം...& also hatsoff SPB...*
இசை+ மனதை சாந்தமாக்கும் இனிய குரல்+ பாடல் வரிகள்+காட்சி அமைப்பு+நடிகர்களின் நடிப்பு மிகவும் அருமையாக உள்ளது.மனங்கவர்ந்த பாடல் 😊
Malarae..............mounamaa
Mounamae..........vedhamaa
malargal...........pesumaa
pesinnal ooyumaa anabe.....
(Malare...)
paadhi jevan kondu dhegam
vaazhndhu vandhadho...haan🥰
Meedhi jeevan unnai partha
podhu vandhadhoooo....oo
Edho sugam ulloorudhae
Enoo manam thalladudhae😍
Viralgal thodavaa
virudhai peravaaa
maarboodu kangal moodavaaa😘
(Malare
kanavu kandu endhan
kangal moodi kidandhen🤩
kaatrai polavandhu
kangal mella thiruandhen🤗
kaatrae enai killadhiru😊
poovae ennai thallaadhiru🌹
uravil uravae.......
uyirin uyirae
pudhu vaazhkai thandha
vallalae
Thanks 😍
Thanks for the lyrics
Nice lines of tamil super hit song in the form of english words. Super. Congradulation.
Q2
SemmaSong
മഴ, യാത്ര, ഈ പാട്ടും ❤️❤️❤️
വേറെ ലെവൽ 🔥🔥🔥ആണ്
ഒരിക്കൽ കേട്ടാൽ repeat അടിച്ചു കേൾക്കാതെ പോവില്ല ഞാൻ....
Love this song❤️❤️❤️
💓💓💓
😍
Miss you s.p.b sir your are great sir love you sir
Njanum ❤❤❤
@@kukkuanddevu9591 🤩f😄iayg6dje
உலகத்தில்லியே சிறந்த மொழி கொடுத்த கடவுளூக்கு நன்றி நன்றி நன்றி
ಅದಕ್ಕೆ ಕಾರಣ s. P. B and ಜಾನಕಿಯಮ್ಮ 🙏🙏🙏
பல நூறு தடவை கேட்டாலும் சலிக்காத சான்ங்ஸ்.சூப்பர்.
👍👍👍👍 I
Kandipa
Magical voice of SPB❤️എത്ര കാലം കഴിഞ്ഞാലും അതിന് മരണമില്ലല്ലോ🥰എന്തൊരു improvisation ആണ് അങ്ങേരുടെ... Ufff, ഒരു രക്ഷയും ഇല്ല😍😍Great Composition of VidyaJi😘Janaki Amma🤍
🔥❤
SPB സാറിന്റെ മരണത്തിന് ശേഷം ഈ പാട്ടിന് ഇപ്പൊ വല്ലാത്തൊരു ഫീല് തരുന്നു, ഒരുപാട് വട്ടം കേട്ടിട്ടും മതിയാകുന്നില്ല
RIP SPB 😓🌹
அவர் ஒரு கடவுள்....... மீண்டு அவர் இந்தியால... பிறக்கணு....
Hiiii
இந்த பாடலை காதால் கேட்பதற்காகவே நம்மை உருவாக்கினானே இறைவன் !!!!! மெய்சிலிர்ந்தேன்......!
Bro suppar
Sema
ruclips.net/video/gA0ucn39SBY/видео.html
Super
உண்மை
കോവിഡേ, ഭൂമിയെ സ്വർഗ്ഗമാക്കിയ ഗന്ധർവ്വ നാദത്തെ എന്തിന് ഞങ്ങളിൽ നിന്നും തട്ടിയെടുത്തു മനുഷ്യരാശി ഉള്ള കാലം വരെയും മറക്കില്ല എസ് ബി യെ.😭
😢 SPB SIR😢😭
Miss u spb sir 😭😭
Seriya ബ്രോ.....പരസ്പരം സ്നേഹിക്കുക...😍😍😍
👍From thamiy nadu
@@Parvathi.A.Shai kya kal kiya lagta h ki tumhara naam hai na tu kya hai woh bhi nkd to be in touch and give u protein and fat u reached a thane
Smt. S. Janaki Superb Voice❤️.
ഒരു ജനതയ്ക്ക് പാടാന്‍ 40000 പാട്ടുകൾ 16 ഭാഷകളില്‍ പാട്ടുകേള്‍പ്പിച്ച ഗായകന്‍ ഓര്‍മ്മയാകുന്നു RIP SPB sir🙏
RIP LEGEND SPB SIR🙏🏼
ഈ പാട്ടിന് ഇനിയും വരികൾ ഉണ്ടായിരുന്നെങ്കിൽ എന്ന് വിചാരിക്കുന്നു... തീർന്നു പോയി എന്നൊരു വിഷമം...
ഈ ലോകത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട song ❤️❤️
Spb sir and Janaki amma
വേറെ level 👍🏻
Yes
സത്യം.... 👍
Yes👍👍👍
Super.I love.This Song
💋
0.33 How many of you noticed the walking stick he had changed into the women he loved.wowwww wowww such a poetic picturization ❤️❤️❤️True love indeed helps you to overcome disbalities❤️
True💗
Excellent comment 👍👍👍👍👍
Best reserch bro
Excellent comments
Wow மிக மிக நுணுக்கம் அருமையான ரசனை மனம் படைத்தவர் நீங்கள்.👌👌
2024 anyone ❤
Yes, I am from Bangladesh
Me❤
Me❤
நாங்கள் தமிழ் நாட்டில் இருந்து கேட்கிறோம்❤❤❤
Okay 👍
എത്ര കേട്ടാലും മതി വരാത്ത ഗാനം 💚💚💚... വല്ലാത്ത ഫീൽ uffffffffffffff..
Yes my favorite song
Yes
25 years ago, music director Vidyasagar was very young ...he was happy that SP Balasubramaniam has came to sing some of the songs in his new film ... Recording is going on ... When he went to tell him about the next part, SP pointed to the clock in the studio and said to Vidyasagar: "Don't you know I will not sing after 8 pm? Everyone in the music world knows "...
"Sir this is the last one ... we could have finished it today " ...
"Not possible ..." SP said firmly
SP is preparing to leave
Vidyasagar: "Sir, don't sing, just listen to this and comment ...so that If you want to change anything, we can change it by morning" ...
He agreed to listen to the song so as not to disappoint the young man ... After hearing S Janaki's track, SP said: "Turn on the studio ... I'm going to sing right now" ...
He sang ... OK on the first take,
Vidyasagar's heart was full of joy... SP called Vidyasagar close and said: "I want to sing one more time".
Vidyasagar said: "The take is Okay sir, you don’t have to sing again “
"No, I have to sing one more time ... If your studio booking is over, I will pay whatever the studio rent is."
He sang again ... he was not satisfied ... so again he was singing like a madman with new expressions ... By midnight Vidyasagar came up to him and said "What sir! This is enough sir ... This is ok sir" ...
"Turn off the mic if you want ... I cannot stop singing the song ... I am not able to reach Janakiamma no matter how much I sing" ... SP's eyes were full ...
Vidyasagar also cried ... The song "Malare Maunama ..." from the movie Karna (1995) is considered as one of the best duet songs India has ever seen.
What has passed today is not just a great singer... it is the end of an era...
May his soul rest in peace 🙏
Thank you sir for this info. Really touching
Rest in peace sir. No one can reach your place and your sweet voice.only u have gone but yours songs will be in our heart for ever.
I am also crying now after hearing this story from you. Thanks for sharing this inspirational story of a great artist. Just like SPB sir couldn't stop singing I am not able to stop listening to this masterpiece. I am a Bangladeshi American and don't understand the meaning of a word of this song. I don't know why for a last few days I have been listening to this song repeatedly even before SPB sir passed away, and I never thought he would leave us so soon....
Thanks for the valuable story you put here. FRom Sri Lanka.
Thank you very much Mr. Vivek Vijayan for the beautiful and priceless information . Missing Balu gaaru a lot 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 I'm from Hyderabad
ഏറ്റവും ഇഷ്ടമുള്ള പാട്ട് ❤❤❤എല്ലാ ദിവസവും കേക്കും ❤❤മിസ്സ് u Sir 😪😪😪😔😔
Hats off vidyasagaar sir...
No one can compare to him even with ARR, ILAYARAJA or any other
He is the king of musi😢
Ilayaraja podatha patta
RIP Sir 🙏🙏 this is a huge loss to the whole film industry....
Not only Film Industry ..but all the music lovers.
Rembering 1995.. A very hot summer.. பாதி ஜீவன் கொண்டு தேகம் வாழ்ந்து வந்ததோ??மீதி ஜீவன் என்னை பார்த்து வந்ததோ?? Excellent line's
ഈ പാട്ടുകേൾക്കാൻ വന്നവരിൽ കൂടുതലും മ്മളെ മലയാളിസ് ആണല്ലോ..... അല്ലേലും എവിടെ ചെന്നാലും മ്മള് വേണല്ലോ.... മലയാളി പൊളിയല്ലേ... 😎
ശരിയാ മലയാളി കീ ജയ് 💪💪
Pinalla😎🙋
@@nkmrahim4618 hi
@@rashidarashi830 how r u gi where r u fr0m
@@nkmrahim4618 wayanad.
&u
😢இனிமை தென்றலுடன் நெஞ்சம்❤❤ வாழ்ந்திருந்ததே அங்கே🎉🎉 காதல் விசிறிகளில் கண் மை உயரம் சென்று ஆகாயத்தை இருள் ஆக்குதே இன்பம் நனையவே❤ அன்பே 🙌💓💖
Nice song👍👍"പാതി ജീവൻ കൊണ്ട് ദേഹം വാഴ്ന്ത് വന്തതോ മീതീ ജീവൻ ഉന്നൈ പാർത്തപോതു വന്തതോ,,"what a line💕💕
Really Striking ❣️
Yaaah 💜😇 Fvt part of the song 🤗
സൂപ്പർ അല്ലെ ചേച്ചി 😔😔😔
🥰🥰🥰🥰
Aa line nte meaning enthaanu
எத்தனை முறை கேட்டாலும் மீண்டும் மீண்டும் சொல்ல வார்த்தை தெரியவில்லை
Very nice song and music 💗💗💗💗💗
Vairamuthu + vidyasagar + SPB + S.Janaki = Being in paradise ♥️♥️♥️
Excet thagaramuthu
To put your voice for this song ruclips.net/video/bSNjJgB-Fvk/видео.html
Supersong💖💖💖💖
V
எத்தனை முறை கேட்டாலும் மறுபடியும் கேக்க வைக்கும் வரிகளில் அருமை ❤️👌👌
மலரே
மௌனமா மௌனமே
வேதமா
மலர்கள்
பேசுமா பேசினால்
ஓயுமா அன்பே
மலரே
மௌனமா மௌனமே
வேதமா
..
பாதி ஜீவன்
கொண்டு தேகம்
வாழ்ந்து வந்ததோ
ஹான்
மீதி ஜீவன்
உன்னைப் பார்த்த
போது வந்ததோ
ஏதோ சுகம்
உள்ளூறுதே
ஏனோ மனம்
தள்ளாடுதே
ஏதோ சுகம்
உள்ளூறுதே
ஏனோ மனம்
தள்ளாடுதே
விரல்கள்
தொடவா
விருந்தை
பெறவா
மார்போடு
கண்கள் மூடவா
மலரே மௌனமா
மலர்கள் பேசுமா
கனவு கண்டு
எந்தன் கண்கள் மூடிக்
கிடந்தேன்
காற்றைப் போல
வந்து கண்கள் மெல்லத்
திறந்தேன்
காற்றே
என்னைக் கில்லாதிரு
பூவே என்னைத்
தள்ளாதிரு
காற்றே
என்னைக் கில்லாதிரு
பூவே என்னைத்
தள்ளாதிரு
உறவே உறவே
உயிரின் உயிரே
புது வாழ்க்கை
தந்த வள்ளலே
மலரே
மௌனமாஆ
மௌனமே வேதமா
மலர்கள்
பேசுமா பேசினால்
ஓயுமா அன்பே
மலரே
ஹ்ம்ம்
மௌனமா
ஹ்ம்ம்
மௌனமே
ஹ்ம்ம்
வேதமா
ஆஆ
❤️❤️❤️
👍
Malare songs kekkum pothu old love
Niyapagam varuthu
அருமை
Super
മഹാകാവ്യം എഴുതാതെ മഹാകവിയെന്ന പേര് നേടിയെടുത്ത കവിയുണ്ട് നമ്മുടെ മലയാളത്തിൽ...
അതേ പോലെ സംഗീതം ശാസ്ത്രീയമായി പഠിക്കാതെ പാട്ടിന്റെ ലോകത്തെ സംഗീതരാജയും സംഗീത റാണിയുമായ അതുല്യരായ അൽഭുത പ്രതിഭകളാണ് എസ്.ജാനകിയമ്മയും, എസ്.പി.ബാലസുബ്രമണ്യവും..
ഈ ഗാനം ആദ്യം പാടാൻ കൈയ്യിൽ കിട്ടിയപ്പോൾ എസ്.പി സാറും ജാനകിയമ്മയും ഒരേ സ്വരത്തിൽ പറഞ്ഞത്..
വർഷത്തിൽ ഇതേപോലെത്തെ ഒന്നോ രണ്ടോ പാട്ട് കിട്ടിയാൽ മതി ഞങ്ങൾക്ക് എന്നാണ്....
അസാധ്യമായ കോമ്പനേഷൻ വർക്ക് വിദ്യാസാഗർ & വൈരമുത്തു
വൈകിട്ട് ബീച്ചിൽ പോയിരുന്നാൽ കിട്ടാത്ത ഒരു സുഖം ഈ പാട്ട് കേട്ടാൽ കിട്ടുന്നു...
താങ്ക്സ് എസ്.പി.ബി. ജാനകിയമ്മ
By...ജയപ്രകാശ് താമരശ്ശേരി
njanum tsy
Jannakiamma spbyumm mannassil kullir mazha koriyittu
@@akshaykannan4562 അതേയോ... ഉഷാറായി....
ഇങ്ങനെയുള്ള പാട്ടുകൾ ഉള്ളപ്പോൾ താങ്കൾ എങ്ങനെയാണ് എസ് പി ബി സാർ ഈ ലോകത്ത് ഇല്ല എന്ന് വിശ്വസിക്കാനാകുന്നത്...🙏🙏
😥💔
Legacy is immortal
மீண்டும் மீண்டும் கேட்க தோன்றும்...அருமையான பாடல் வரிகள் அற்புதம்...
Who is here after SPB sir sadly passed away 😭 You will always be remembered sir!
♥
😢
Me too 😢
🙏 om shanti
Mee too😢
പാട്ടു കേൾക്കുമ്പോൾ ആ പാട്ട് നെഞ്ഞത്ത് തറച്ചിട്ടുണ്ടെങ്കിൽ അത് vidyasagar സാറിന്റേതായിരിക്കണം . ഉഫ് എന്റെ മോനെ ....എജ്ജാധി ഫീൽ
Tru 🥰🥰☺️
Yss
Yes
Vidyasagar music ...🔥🔥
சொல்வதற்கு வரிகள் இல்லை...❤❤
Unmatchable melody of vidya sagar , Janakamma and sp Balasubramanyam.
എത്ര കേട്ടാലും മതി വരില്ല.. I love this song.. ❤️❤️❤️❤️
Çc ka
Class of
Yas💓💓💓
ആദരാഞ്ജലികൾ SPB Sir😥
മലരേ മൗനമാ❤️
His Magical Voice😍
கர்ணா படத்தில் இடம் பெற்ற பாடல் மலரே மெளனமா. வைரமுத்து அவர்களின் வரிகள், தமிழ்ப்புலமை அருமை. வித்தியாசாகர் அவர்களின் இசையமைப்பு அற்புதம். S.P.பாலசுப்பிரமணியம், ஜானகி அவர்களின் குரல்வளம் அருமை. அர்ஜுன், ரஞ்சிதா அவர்களின் நடிப்பு, நடை உடை, முகபாவனை அருமை. இயற்கை காட்சி அற்புதம்.
Njjgghohxhfdffgghhggghajajakkkaskjjjsjkskxhhkdkdbdbbdjdjdjdjjjjjdjjnbnbzbcgjfgcghoopppppbnbvvvvbbhhjjhggfvbbnnnkjgjhhjjkppohhxhjnnmmnbbgbbbbbjojvhjhjjjjjjjjjjkkkkkkhhhjbbbbbbhhhhhhhhhhhhhhhhhnnbhhhhhhjgdyvjkmlkjkkkkjhhjjijjjjhnjjjnnnbhhhghgggyyhijjjjiihhjnjknjjjjnnnhhbkljvv
G
@@kannanvala9326Hai friend..... ! I cannot understand Your words.
he has lost himself@@jayaseelan3766
എത്ര കേട്ടാലും മതിയാകില്ല I love❤SPB&Janakiamma❤❤❤
என் வாழ்நாளில் நான் அதிகமுறை கேட்டு இரசித்து கொண்டிருக்கும் பாடல்
வித்யாசாகர் sir music 💙 ,
Spb sir and S Janaki amma also melting voice 🥰 ......
Mee also...en uyiril kalandha paadal...🥰🥰🥰🥰🥰🥰my ring tone always malareee....😍😍😍😍😍
@@ramyaprincess1188 mm
தங்கள் வயது 60 வயதா தாத்தா 🔥🔥🔥
@@Itsvishalhere7 22 வயது ஆகிறது பெரியவரே
@@anbumani.r1748
🤣🤣வாழ்க வளமுடன் 💐💐
பல நூறு தடவை கேட்டு ஒவ்வொரு வரியும் உயிரில் கலந்த பாடல்
Vairamuthu lyrics
Same to you Bro
Ll
@@harishjayaraj3087 me
@@gopikagopika9489 x free
..இந்த பாட்டை 2021 கேட்பவர்கள் ஒரு👍
Intha pattiku inthaya thai itholaikathavargal yarum ilai
Example: me 😇😇😇😇😇😇😇😇
Ama 6 Jan 2021
Naanum.tha always my favorite
நான் விரும்பி கேற்கும் பாடலில் இது ஒன்று
Me 🙋
Kalam erukkum varai kaathal valnthu kondu erukkum. ❤❤❤
Who is listening after SPB Demi's..miss your song sir.. you will be remembered always till this universe exist
Once in a day i hear this song, which gives me satisfaction... i love this song..... ಮತ್ತೆ ಹುಟ್ಟಿ ಬನ್ನಿ SPB ಸರ್... ಮತ್ತೆ ಹುಟ್ಟಿದರೆ ಕರುನಾಡಿನಲ್ಲಿ ಹುಟ್ಟಿ.. 🙏🙏
Yes.... 😢
@@gurushankar9066 Everyday in hearing this song .. stored in my mobile and usb in car..miss his voice
Since my childhood My mom n my late aunt used to listen n humm to songs of sri spb sir.miss u sir om shanthi.no words to suffice the loss.but i feel as f a personal. favourite singer from my childhood days....inspired,n also companion during my loneliness
யார்க்கு எல்லாம் இந்த சாங் புடிக்கும்
💓😍💓 ஒரு லைக் போடுங்க 👍
Ne solradhu kaaga laaa like poda mudiyadhu
Nice
Enakku
Suppar song
I love this song .... Pathi jeevan kondu ... Semma
ശരീരം അല്ലേ പോയുള്ളൂ... ശബ്ദത്തിന് മരണമില്ലല്ലോ!! ❤
RIP 😔🌹
Super Song.... വല്ലാത്തൊരു feel ആണ് ഈ പാട്ടിന്
இன்னும் நூறு ஆண்டுகள் ஆனாலும் இந்தப் பாடல் என்றுமே மனதில் நிற்கும்.
True nanba❤...
To put your voice for this song ruclips.net/video/bSNjJgB-Fvk/видео.html
Sob sir❤
Correct aanu.....❤ maranam illatha pattukal
Surya anna rasigai nanum usuroda irukavara kepan ipavum kekuran❤❤❤❤❤❤
2021இல் இந்த பாடலை கேட்பவர்கள் ஒரு like 👆👍
Super song romba pitikum
@@shameems7507 இந்த பாடலில் இருவரும் வாழ்கிறார்கள்
Super
My life long live watch this song because my childhood memory song 😍
@@shameems7507 qqq
Vidyasagar 🔥 Kadavulukae kidaikatha varam❤️ He is very very Unique......Music Director.....💥
Anyone in 2024🎉🎉
മലയാളികളെ ഒരുപോലെ സ്വാധീനിച്ച pattu .what a feel
അയ്യാൾ സംഗീതത്തിന്റെ രാജാവ് ആണ്..............
വിദ്യാ ജീ യുടെ പിറന്നാള് ദിനത്തിൽ വന്നവർ ഉണ്ടോ
ഉണ്ട് കാണാനാണ് സാധ്യത. വിദ്യ ജിയോട് ചോദിക്ക്.
ruclips.net/video/gA0ucn39SBY/видео.html
രാത്രി കിടക്കാൻ നേരം ഇമ്മാതിരി പാട്ട് കേട്ടു ഉറങ്ങാൻ രസം 😍
Yes
Singles♥️
Currect
Absolutely right
It's a rare phenomenon that a Tamil song gets shot at the plains near the Himalayas....The backdrop of the snow peak mountains & the snow covered plains adds to the divine melody of the song....
Some Songs are addictive Than drugs..🥰❤️.. ചിലത് എല്ലാം അതിനു അപ്പുറതാണ്... SpB ❤️ janakki amma..
U look very beautiful
@@balar4711 thx😍
ഈ പാട്ടിനു ജീവൻ ഉണ്ട് ❤️❤️❤️
Ft
@@manojpille8679 👍
Hininladsenkuronbptkm,❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️❤️❤️❤️🎉🎉🎉🎉🎉🎉🎉 4:49
ஏனோ கருத்து பகுதி முழுவதும் கேரள தென்றல் வீசுகிறதே. ❤
My favourite voice spbsir, 🙏, love you, കേരളത്തിന്റെ നമസ്കാരം ♥️🙏🙏🙏