Dathuputhram എന്ന സിനിമയിൽ നിന്നുള്ള ഗാനങ്ങൾ ഇതു വരെ വന്നതില്ല... അത് കൂടെ തുടങ്ങാം ...നീല പൊന്മന് 3 പാട്ടുകൾ അങ്ങനെ വേറെ ഒരു ചാനൽ സ്റ്റാർട്ട് ചെയ്തു യൂട്യൂബിൽ ആദ്യം എന്ന ക്രെഡിറ്റ് കൊണ്ട് പോയി... ഈ ചാനൽ ഇട്ടിരുന്നുവെങ്കിലോ...
ജാനകിയമ്മ യുടെ പാട്ടിനോടുള്ള മുഴുവൻ കഴിവും ചോർത്തി യെടുത്തത് ശ്രീ ബാബുക്ക തന്നെ യാണ് അതിനുള്ള ഭാഗൃ മുണ്ടായത് ബാബുക്ക ക്കും ജാനകിയമ്മക്കും പി.ഭാസ്ക്കരൻ മാഷിനുമാണ്. എന്തൊരമാനുഷ കഴിവാണ് ഈ മേൽപറഞ്ഞ മൂന്ന് പേർക്കും.എല്ലാം ദൈവാനുഗ്രഹം എന്നല്ലാതെ എന്ത് പറയാൻ..😊😊😊😊
Subscribe our channel for more video songs:
ruclips.net/channel/UCixq0A3KnHgtVJQen5-2vYA
ന്യൂ ജെൻ പാട്ട് 100 = old gen 1 Song
എത്ര കാലം മുൻപ് കണ്ട സിനിമ ആണ് എന്നാലും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പാട്ടുകളാണ് ഈ സിനിമ
ഭാസ്കരൻ മാഷ്
ബാബുക്ക
ജാനകിയമ്മ
മിശ്ര ഖമാജ് രാഗം
എത്ര മനോഹരമായ ഗാനം
ഈ കാലത്ത്
എത്രഹൃദ്യമായ
ആലാപനം.....❤
വര്‍ഷങ്ങളെത്രകഴിഞ്ഞാാലും
ഇതിന്‍റെ പുതുമനഷ്ടപ്പെടില്ല....👌👌👌🌹
💐💐👍👍👍
Thank you for considering the request of the viewers....
Post other old collection...
Super song
Good ❤
Just close your eyes and feel the song. Divine........
പൊട്ടാത്ത പൊന്നിൻ കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ
(പൊട്ടാത്ത...)
തിരതല്ലും പ്രേമസമുദ്രത്തിന്നക്കരെ
സ്മരണ തൻ വാടാത്ത മലർവനത്തിൽ (2)
കണ്ണുനീർ കൊണ്ടു നനച്ചു വളർത്തിയ
കൽക്കണ്ടമാവിന്റെ കൊമ്പത്ത്
കൽക്കണ്ടമാവിന്റെ കൊമ്പത്ത്
(പൊട്ടാത്ത... )
എങ്ങുപോയെങ്ങുപോയെന്നാത്മനായകൻ
എൻജീവ സാമ്രാജ്യ സാർവ്വഭൗമൻ (2)
മരണം മാടി വിളിക്കുന്നതിൻ മുമ്പെൻ
കരളിന്റെ ദേവനെ കാണൂമോ ഞാൻ
കരളിന്റെ ദേവനെ കാണൂമോ ഞാൻ..
Music: എം എസ് ബാബുരാജ്
Lyricist: പി ഭാസ്ക്കരൻ
Singer: എസ് ജാനകി
Film/album: ഭാർഗ്ഗവീനിലയം
❤❤❤👌👌👌
Unforgettable memories !
Supersong
Adipoli
❤
Dathuputhram എന്ന സിനിമയിൽ നിന്നുള്ള ഗാനങ്ങൾ ഇതു വരെ വന്നതില്ല... അത് കൂടെ തുടങ്ങാം ...നീല പൊന്മന് 3 പാട്ടുകൾ അങ്ങനെ വേറെ ഒരു ചാനൽ സ്റ്റാർട്ട് ചെയ്തു യൂട്യൂബിൽ ആദ്യം എന്ന ക്രെഡിറ്റ് കൊണ്ട് പോയി...
ഈ ചാനൽ ഇട്ടിരുന്നുവെങ്കിലോ...
കുട്ടി സഖാവാ വാ വാ ഇങ്കിലാബ് സിന്ദാബദ്
Closetheapp
ജാനകിയമ്മ യുടെ പാട്ടിനോടുള്ള മുഴുവൻ കഴിവും ചോർത്തി യെടുത്തത് ശ്രീ ബാബുക്ക തന്നെ യാണ് അതിനുള്ള ഭാഗൃ മുണ്ടായത് ബാബുക്ക ക്കും ജാനകിയമ്മക്കും പി.ഭാസ്ക്കരൻ മാഷിനുമാണ്. എന്തൊരമാനുഷ കഴിവാണ് ഈ മേൽപറഞ്ഞ മൂന്ന് പേർക്കും.എല്ലാം ദൈവാനുഗ്രഹം എന്നല്ലാതെ എന്ത് പറയാൻ..😊😊😊😊