എനിക്കറിയില്ല ആളുകൾ ഇത്രമാത്രം അസഹിഷ്ണുക്കളാകുന്നതെന്ന് ..... അറുപത് വർഷങ്ങൾക്കിപ്പുറം നീല വെളിച്ചം പുനർജനിക്കുമ്പോൾ ആ വെളിച്ചത്തിന് കൂടുതൽ സൂക്ഷ്മത കൈവരുന്നതായാണ് എനിക്കു തോന്നിയത് ..... ദോഷൈകദൃക്കുകൾ പറഞ്ഞു കൊണ്ടേയിരിക്കും. നല്ല സിനിമകൾ ആവശ്യമുള്ളവർ അത് കേൾക്കാൻ നില്ക്കുന്നതെന്തിന്... Salute to the entire team. അതിനു പിന്നിലുള്ള അധ്വാനം പോലും മനസ്സിലാക്കപ്പെടുന്നില്ലല്ലോയെന്ന സങ്കടം മാത്രം ..... Hats off Chitrechi .....
ഇത്രയും നല്ല സിനിമയെ തിയേറ്ററിൽ പരാജയ പെട്ടു പോയതിൽ വല്ലാത്ത ദുഃഖം ഗപ്പി മൂവി യുടെ അവസ്ഥയും ഇതായിരുന്നു. ജനങളുടെ മാനസിക നില ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. എന്റെ അഭിപ്രായത്തിൽ നെഗറ്റീവ് you ട്യൂബ് റിവ്യൂ movie ക്ക് ആളെ കയറ്റാതാ അവസ്ഥ ആയി ഗപ്പി സിനിമക്ക് അന്ന് you ട്യൂബർ മാർ കൊടുത്തത് ഇതേ മാതിരി ആണ്.
എഴുത്തുകാരൻ ജനലിലൂടെ നോക്കുമ്പോ ഊഞ്ഞാലിൽ അടുന്ന ഭാർഗവിയെ കാണിക്കുമ്പോൾ കെ. എസ്സ് ചിത്രയുടെ അത്ര മധുരമുള്ള ശബ്ദത്തിൽ ഈ പാട്ട്.. അതും തീയേറ്ററിൽ ഉള്ള ഫീൽ...... Uff......❣️
ഈ സിനിമയുടെ ജീവൻ തുടിക്കുന്നത് ഈ പാട്ടിലൂടെയാണ് . തിയേറ്ററിൽ കോരിത്തരിച്ചു പോയി ഈ ഒരൊറ്റ പാട്ടും , റീമയുടെ ഭാർഗവിയും .. അഭിനന്ദനങ്ങൾ അണിയറ പ്രവർത്തകർക്ക് ..
ആഷിക് അബു അഭിനന്ദനം അർഹിക്കുന്നു🎉 മലയാളത്തിലെ പഴയകാല ഹിറ്റ് ചിത്രങ്ങൾ ഇതുപോലെ ആത്മാവ് നഷ്ടപ്പെടുത്താതെ ആധുനികതയുടെ പിന്തുണയോടെ കൂടുതൽ മനോഹരമാക്കി പുനർജനിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുന്നു😊❤
18,000+ songs....🧡 20+ Languages....💜 6 National Awards...🌸 9 Filmfare Awards...❣️ 36 State Awards from different states of our Country 💫 One and Only Legendary Padma Bhushan *Dr.K.S Chithra*
Unnecessary degrading killed this amazing movie...... But true cinema lovers can appreciate it.... The making.. Performances.... Visuals... Music everything was top notch❤❤❤❤
എന്റമ്മോ എത്ര വട്ടം ഈ song കേട്ടുവെന്നറിയില്ല ❤️ ചിത്ര ചേച്ചിയുടെ സ്വര മാസ്മരികത ❤️ ഇതുവരെ ഈ പാടിനോട് ഇത്രയും അഡിക്ഷൻ തോന്നിയിട്ടില്ല 😍 so ബ്യൂട്ടിഫുൾ 😍
വാക്കുകൾ ഇല്ല.... ❤️ ഞാൻ ആ കാലത്തേക്ക് പോയത് പോലെ തോന്നി, ഭയന്നു 🙄.... ആരും comparison പറയരുത് പഴയത് അതിമനോഹരം ആഷിഖ് ഇക്കാടെ അതി അതി മനോഹരം....big salute to the team 🙏🏻
ഒരു കഥയുടെ ഹൃദയഭാഗം എന്നൊക്കെ പറയുന്ന പോലെ. ഒരിക്കലും മറക്കാൻ കഴിയില്ല ഈ വരികൾ.....ചിത്ര ചേച്ചിയുടെ ശബ്ദവും... ഭാർഗവിക്കുട്ടിയും ബഷീറും അവരുടെ ഭാഗം മാറ്റു കുറയാതെ കാഴ്ച വെച്ച ഒരു രംഗം.
@r olex nenna pollla ollavan mareee ahhh egana dgrade chayunathe movie atheyam neee okka poye movie kaneee ennette diloge adeekke ah movie entha enuu mansilake poye kanee allatha chumma egana diloge adeekan ellavrkumm pattummm first of all you just go and watch the movie
@r olex hedoo.. Ninna പോലത്തെ തായോളികൾക്ക് ഇഷ്ടപ്പെടില്ല.. Movie കണ്ട പ്രേക്ഷകരിൽ നിന്നും.. നല്ല response.. ആണ് പടത്തിനും.. Songs ഇനും എല്ലാത്തിനും വന്നിട്ടുള്ളത്!!💯പിന്ന നിന്ന പോലത്തെ കുറെ എണ്ണം കാണും എത്ര നല്ല response കിട്ടിയ സിനിമയാലും നെഗറ്റീവ് അടിക്കാൻ ആയിട്ട്..!!🤝
Mm... ശരിയാ ഞാനും കാണാൻ പോയിരുന്നു. തിയേറ്ററിൽ കൂടുതൽ ആളുകളും ഉറങ്ങുകയായിരുന്നു. ഈ പാട്ട് വന്നപ്പോൾ ഉറങ്ങിയ എല്ലാവരും ഒന്ന് ഉണർന്നു പിന്നെ വീണ്ടും ഉറങ്ങാൻ തുടങ്ങി. 👍🏻👍🏻👍🏻
MS ബാബുരാജ് ♥️....പകരം വക്കാൻ ഇല്ലാത്ത അതുല്യ പ്രതിഭ 🙏🏻....അന്നും ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ ഈ സിനിമക്ക് കൊടുക്കുന്ന ഒരു impact ചെറുതൊന്നുമല്ല.....59 വർഷത്തിന് അപ്പുറം ഇന്നും ആ ഒരു Freshness....♥️✨️💫 ഭാസ്കരൻ മാഷിന്റെ അതിമനോഹരമായ രചന 🩵...ജാനകി അമ്മ തന്റെ മധുര ശബ്ദത്തിൽ പാടി അനശ്വരമാക്കി വച്ച ഈ ഗാനത്തെ ഒരു തരി പോലും നോവിക്കാതെ ഇത്ര ഭംഗിയായി പുനരാവിഷ്‌ക്കരിച്ച ബിജിബാൽ സാറിനും ചിത്ര ചേച്ചിക്കും ഒരു salute...❤❤ . . . എന്നാലും എന്റെ ബാബുക്കാ... ഇത്ര നേരത്തെ അങ്ങ് പോവേണ്ടിയിരുന്നില്ല.. 💔💔
ചിത്ര ചേച്ചിയുടെ മധുരമാർന്ന ആലാഭനത്തിൽ ബാബുക്കയെ പുതിയതലമുറക്ക് വേണ്ടി പുനർജനിപ്പിച്ച അണിയറപ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ നീലവെളിച്ചതിന്റെ കാസ്റ്റിംഗ് എല്ലാം മികച്ചതായിരുന്നു പ്രത്യേകിച്ച് റിമ കല്ലിങ്കൽ മലയാളത്തിന്റെ യക്ഷികൾക്ക് വെള്ളവസ്ത്രം വന്നതെങ്ങിനെയാണെന്നും സിനിമ കണ്ടവർക്ക് മനസ്സിലായിക്കാണും ബഷീറിന്റെ തൂലികയെ പുനർജനിപ്പിച്ചതിന് ആഷിക് അബു അഭിനന്ദനം അർഹിക്കുന്നു സിനിമ കാണാത്തവർ തീയേറ്ററിൽ പോയി തന്നെ കാണാൻ ശ്രമിക്കുക
@@Iamunconditionallove ശരിയാണ്... പ്രായം അറുപതിൽ എത്താറായ കെ എസ് ചിത്ര പാടിയ ഈ പാട്ട് റീമേക്ക് ആണെങ്കിലും, ഒറിജിനൽ ഇതേ പാട്ട്, പ്രായം ഇരുപതിൽ ജാനകിയമ്മ പാടിയതുമായി ഉപമിക്കുന്ന മലയാളികൾ എന്തൊരു തമാശയാണ് പറയുന്നത്
@@bijesh.c.pparappanangadi2591 pazhamaye pokkinadakkunnavarkk puthumaye sweekarikkaan kazhiyilla s Janaki amma and chithra amma both are legends avarude shabdathil rand anuboothiyaanu ee paattinu nalkiyath avare compare cheyyalle🙏🙏
ഈ അടുത്ത കാലത്തൊന്നും ഇത്ര സ്പർശിച്ച ഒരു refreshed old song ഉണ്ടായിട്ടില്ല. നീലത്താമരയേക്കാൾ അതി മനോഹരം. സിനിമയും ഗാനങ്ങളും.excellent direction from ashiq abu and each artist have re-presented the characters very very superb. Rima especially, after long time, excellent performance. Loved the climax part. Shahbaz and Chithra❤❤❤❤❤
Close the eye and just feel it with your heart ❤️... Great Song ever... പഴയ പടത്തിൽ ഷീലയും മധുവും ജീവൻ കൊടുത്ത വേഷങ്ങൾക്ക് ഇപ്പൊ ടോവിനോയും റീമയും പുതിയ അഭിനയ തികവു പകർന്നിട്ടുണ്ട്... ഡയറക്ടർ നമ്മെ അതിലേക്ക് കൃത്യമായി നമ്മളെ എത്തിച്ചു ... ഇഷട്ടം ❤
മലയാള സിനിമയിലെ ഏറ്റവും ബെസ്റ്റ് ഹീറോയിന് എൻട്രി റിമ കല്ലിങ്കലിന് കിട്ടി ❤ Uff തിയേറ്റർ എക്സ്പീരിയൻസ് ഒരു രക്ഷ ഇല്ല 🔥🔥🔥. എന്ത് ഭംഗി ആണ് ഇവരെ ഇതിൽ കാണാൻ. ഭാർഗവി ആയി ഇവർ ജീവിച്ചു. കുറെ നാളിനു ശേഷം റിമായെ സ്‌ക്രീനിൽ കണ്ടപ്പോ ഇവരോട് ഭയങ്കര ഇഷ്ടം തോന്നി ❤. നീലാവെളിച്ചം techinacally brilliant ആയിട്ടുള്ള നല്ല സിനിമ ആണ്. എല്ലാവരും നല്ല പെർഫോമൻസ് ആണ്. വെറുതെ ആളുകൾ നെഗറ്റീവ് പറയുന്നു. പാട്ടുകളും അടിപൊളി ആണ്. ചിത്രമ്മ 🔥❤. എനിക്ക് ഒരുപാട് ഇഷ്ടമായി. ഒരു കവിത പോലെ സുന്ദരമായ ചിത്രം 😘. എല്ലാവരും തിയേറ്റർ തന്നെ പോയി കാണണം നല്ലരു visual treat കൂടിയാണ്..
I literally cried when this song started while watching the movie! Damn!!! The feel this song gives while knowing Bharagavi in all its essense gives chills! The visual representation is soo great ! ✨ An element of fear mixed with pain and empathy is what i felt in this song! Much love for recreating Basheer's story in such a beautiful manner!
Bjm ഉം വിഷ്വൽസും 🔥👌 മറ്റു സാങ്കേതിക മികവുകളും എല്ലാം ഒരു രക്ഷയുമില്ല..! തുടക്ക സീനുകൾ തന്നെ അത് നമ്മെ ബോധ്യപെടുത്തി കൊണ്ടാണ്...! 💥💥👌👌 ചിത്രം പോവുന്നത്...! 💥🔥🔥
Ashik Aboo വിന് അഭിനന്ദനങ്ങൾ, ഞാൻ 3rd standardൽ പഠിക്കുമ്പോഴാണ് ഭാർഗവിനിലയം release ആകുന്നത്. അത് അന്ന് കാണുകയും ചെയ്തു, ഒരു നല്ല movie. Thankyou,❣️❣️🌹🌹
വ്യക്തിപരമായ അഭിപ്രായം ആണ്. പഴയതിലെക്കാളും ഭാർഗവിയുമായി ഒത്തുപോകുന്നത് എല്ലാം കൊണ്ടും റിമ തന്നെയാണ്. ബഷീറിൻ്റെ രചനയുടെ സൌകുമാര്യത്തോട് കൂടുതൽ നീതി പുലർത്തിയത് പുതിയ വേർഷൻ തന്നെയാണ്. സാങ്കേതിക വിദ്യയുടെ മികവു കൊണ്ട് എഴുത്തുകാരൻ്റെ ഭാവനയോട് നീതി പുലർത്താൻ കഴിയും എന്നത് പ്രൂവ് ചെയ്തതായിട്ടാണ് എൻ്റെ അഭിപ്രായം. പിന്നെ പഴയകാലത്ത് ബഷീർ, വിൻസൻ്റ് മാസ്റ്റർ, ബാബുക്ക ,ഭാസ്കരൻ മാഷ് എല്ലാവരും ഇട്ടു വച്ച ശക്തമായ അടിത്തറയുണ്ടല്ലോ. കമൻ്റ് ബോക്സിൽ അമ്മാവൻ പാൽക്കുപ്പി അടികളാണ് കാണുന്നത്, ഇത് അമ്മാവൻമാരുടെ കാലത്തെ കഥയാണെന്ന് പാൽക്കുപ്പികളും, പാൽക്കുപ്പികളുടെ കാലത്ത് കൂടുതൽ നന്നായി കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്ന് അമ്മാവൻസും മനസിലാക്കിയാൽ കൊള്ളാം.
A surreal experience was felt watching this film.. . What a feel Chitra has given this song... Totally mesmerising.. It transports you to a bygone era leaving you overwhelmed.. ❤️ Hats off to the entire team for this brilliant recreation.. 👍🏻🙏
@r olex poyi kandilla ...songs are good...pazhayaa bhargavi nilayam pole orkalum avilla ..athu kanumbo sherkim pedi tonnum ...Madhu sir n Nazir sir...Vijaya mam .
Goosebumps❤️❤️ ഒരു മനുഷ്യന് എങ്ങനെയാണ് ആണ് മാരകമായി ഇങ്ങനെ പാടാൻ പറ്റുക?. The moment when the writer sees Bhargavi!!! Makeover of Tovino is very pakka. സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ തന്നെയാണ് എന്ന് തോന്നി പോയി resemblance അല്ല പക്ഷെ I was able to connect with him. Bhargavi aka rima chechi seems most btfl in this frame ❤️ Epic song.
സത്യം പറഞ്ഞാൽ OTT വന്നപ്പോഴാണ് നീലവെളിച്ചം കണ്ടത് 😍 നെഗറ്റീവ് റിവ്യൂ കണ്ടു മിസ്സ് ചെയ്തത് ഒരു കിടിലം തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നെന്നു മനസ്സിലായി, ലാപ്ടോപ്പിൽ കാണുമ്പോൾ പോലും ഈ സീനും സോങ്ങും എനിക്ക് തന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല, അപ്പൊ ഇത് തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ ❤️
such a beautiful movie.. ❤ This is my most fav scene ... Full song il enthinnariyaaathe kannu niranju kondeyirunnu...thatz the power of how this song has been picturised nd presented 💕
സിനിമ നന്നായി ചെയ്തിട്ടുണ്ട്. പ്രണയത്തിൻ്റെ ഉൾപൊരുളിൻ്റെ അംശം എവിടെയൊക്കെയോ .......❤❤❤❤❤❤❤❤❤ അറിഞ്ഞോ അറിയാതെയോ ഉണ്ടായിട്ടുണ്ട്. അദൃശ്യ കരത്തിൻ്റെ .........................
എനിക്കറിയില്ല ആളുകൾ ഇത്രമാത്രം അസഹിഷ്ണുക്കളാകുന്നതെന്ന് ..... അറുപത് വർഷങ്ങൾക്കിപ്പുറം നീല വെളിച്ചം പുനർജനിക്കുമ്പോൾ ആ വെളിച്ചത്തിന് കൂടുതൽ സൂക്ഷ്മത കൈവരുന്നതായാണ് എനിക്കു തോന്നിയത് ..... ദോഷൈകദൃക്കുകൾ പറഞ്ഞു കൊണ്ടേയിരിക്കും. നല്ല സിനിമകൾ ആവശ്യമുള്ളവർ അത് കേൾക്കാൻ നില്ക്കുന്നതെന്തിന്... Salute to the entire team. അതിനു പിന്നിലുള്ള അധ്വാനം പോലും മനസ്സിലാക്കപ്പെടുന്നില്ലല്ലോയെന്ന സങ്കടം മാത്രം ..... Hats off Chitrechi .....
😊
It's beautiful creation
സത്യം.....വെറുതെ കുറ്റം പറഞ്ഞും താരതമ്യം ചെയ്തും ഒരു സിനിമയെ നശിപ്പിച്ചു..ചിലർ...
Exactly
@@Naha_6304 നീലവെളിച്ചം
ഇത്രയും നല്ല സിനിമയെ തിയേറ്ററിൽ പരാജയ പെട്ടു പോയതിൽ വല്ലാത്ത ദുഃഖം ഗപ്പി മൂവി യുടെ അവസ്ഥയും ഇതായിരുന്നു. ജനങളുടെ മാനസിക നില ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. എന്റെ അഭിപ്രായത്തിൽ നെഗറ്റീവ് you ട്യൂബ് റിവ്യൂ movie ക്ക് ആളെ കയറ്റാതാ അവസ്ഥ ആയി ഗപ്പി സിനിമക്ക് അന്ന് you ട്യൂബർ മാർ കൊടുത്തത് ഇതേ മാതിരി ആണ്.
എഴുത്തുകാരൻ ജനലിലൂടെ നോക്കുമ്പോ
ഊഞ്ഞാലിൽ അടുന്ന ഭാർഗവിയെ കാണിക്കുമ്പോൾ കെ. എസ്സ് ചിത്രയുടെ അത്ര മധുരമുള്ള ശബ്ദത്തിൽ ഈ പാട്ട്.. അതും തീയേറ്ററിൽ ഉള്ള ഫീൽ......
Uff......❣️
Bro.. കൊതിപ്പിക്ക ല്ലേ....njaan ഇതുവരെ കണ്ടില്ല....ഇത്രയും നല്ല അഭിപ്രായം പറയുന്ന..നിങൾ ഒക്കെ യാണ്... റിവ്യു
.ഒക്കെ പറയേണ്ട ആളുകൾ....
Yes seen twice 😊😊😊
Sathyam ithu engane parayana mennariyathe erikkuvarunnu...same feel....❤
Correct
സത്യം 😍എന്റെ മനസ്സിൽ തോന്നിയ സെയിം കാര്യം., ഇപ്പോഴും ഓർക്കുമ്പോൾ ഒരു കോരിതരിപ്പ് 👍
ഈ സിനിമയുടെ ജീവൻ തുടിക്കുന്നത് ഈ പാട്ടിലൂടെയാണ് .
തിയേറ്ററിൽ കോരിത്തരിച്ചു പോയി ഈ ഒരൊറ്റ പാട്ടും , റീമയുടെ ഭാർഗവിയും ..
അഭിനന്ദനങ്ങൾ അണിയറ പ്രവർത്തകർക്ക് ..
Yes. Absolutely.
ഇത്രയും നല്ല അഭിപ്രായം പറഞ്ഞ...ബ്രോ..ഒക്കെ യാണ്...ഇവിടെ വേണ്ടത്
@r olexഇത് ഒരുപാടു മെസ്സേജിന്റെ താഴെ കോപ്പി പേസ്റ്റ് അടിച്ചു വിടുന്നുണ്ടല്ലോ. ഇയിന് അണ്ണന് മാസ്സക്കൂലിയോ ദിവസ കൂലിയാണോ. 😄😄
Patu ഓക്കേ... ഭാർഗവി വേറെ ആരേലും നല്ലത്
Oru hi tharumo Ashiq Abu sir
ജാനകിയമ്മക്ക് ചിത്ര ചേച്ചിയുടെ ആദരവ് 👌👌മറ്റാർക്കും കഴിയും ഇത്രയും മികവോടെ ഇങ്ങനെ...
ആഷിക് അബു അഭിനന്ദനം അർഹിക്കുന്നു🎉
മലയാളത്തിലെ പഴയകാല ഹിറ്റ് ചിത്രങ്ങൾ ഇതുപോലെ ആത്മാവ് നഷ്ടപ്പെടുത്താതെ ആധുനികതയുടെ പിന്തുണയോടെ കൂടുതൽ മനോഹരമാക്കി പുനർജനിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുന്നു😊❤
അമ്പോ... തിയേറ്ററിൽ ഈ പാട്ടിന്റെ എക്സ്പീരിയൻസ്...🔥🔥🔥
Satyam
🔥🙌
Appo bhargavi nilayam vanna timeil o
Sathyam
Is the film good?
നീലവെളിച്ചം കണ്ടു.
ഞാൻ 58കാരനാണ്. എനിക്ക് ഭാർഗവിനിലയം പോലെയോ അതിനേക്കാൾ മെച്ചമോ എന്ന് തോന്നിയ ചിത്രം.
ഫോട്ടോഗ്രാഫി ഉജ്ജ്വലം.
വളരെ മനോഹരമായ ഒരു ചിത്രം.
റീമ കല്ലിങ്കലിൻ്റെ സിനിമാ ജീവിതത്തിൽ വേറിട്ടതും ഒപ്പം തന്നെ ഏറ്റവും നല്ലൊരു സിനിമാ അനുഭവവുമായിരിക്കും ഇത്...
Chitra chechi’s crystal clear voice has taken this song to a different level ❤️
The song was already at a different level back in Bhargavi Nilayam
@@ananthan7206 but enik ee version kooduthal ishtam aya
Yes❤️❤️❤️👍👍👍
Chitra chechi voice always young.....feels like 80s vocal
Yes
എത്ര കേട്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല... തിയേറ്ററിൽ തന്നെ കാണേണ്ട song ആണിത്... Superb experience👏👏👏👏👏👏👏👏👏❤️
18,000+ songs....🧡
20+ Languages....💜
6 National Awards...🌸
9 Filmfare Awards...❣️
36 State Awards from different states of our Country 💫
One and Only Legendary Padma Bhushan *Dr.K.S Chithra*
25000+ songs ❤❤
അതുകൊണ്ട് തന്നെ k s ചിത്ര പാട്ടു നിർത്തേണ്ട കാലം കഴിഞു. നിർത്തിയില്ല എങ്കിൽ ലത മംഗേഷ്ക നു പറ്റിയ പോലെ അപവാദങ്ങൾ കേട്ടു നിർത്തേണ്ടി വരും ❤....
@@pramokum6285 ഇത്രയും നല്ല voice പാട്ടു നിർത്താനോ?
@@pramokum6285 Chithra chechi angott poyi chance chothikkunnathallallo mister. Music directora avarude paattinu anyojyam ayathkondannu Chithra chechi thanne paadan vilikkunnath. Swaram shudhaman athu shudhamayirikkunna kalathollam evide venengil paadam iru thettum illa.
@@pramokum6285 enthu apavadham. Onnu podo?
Unnecessary degrading killed this amazing movie...... But true cinema lovers can appreciate it.... The making.. Performances.... Visuals... Music everything was top notch❤❤❤❤
എന്റമ്മോ എത്ര വട്ടം ഈ song കേട്ടുവെന്നറിയില്ല ❤️ ചിത്ര ചേച്ചിയുടെ സ്വര മാസ്മരികത ❤️ ഇതുവരെ ഈ പാടിനോട് ഇത്രയും അഡിക്ഷൻ തോന്നിയിട്ടില്ല 😍 so ബ്യൂട്ടിഫുൾ 😍
വാക്കുകൾ ഇല്ല.... ❤️ ഞാൻ ആ കാലത്തേക്ക് പോയത് പോലെ തോന്നി, ഭയന്നു 🙄.... ആരും comparison പറയരുത് പഴയത് അതിമനോഹരം ആഷിഖ് ഇക്കാടെ അതി അതി മനോഹരം....big salute to the team 🙏🏻
ഒരു കഥയുടെ ഹൃദയഭാഗം എന്നൊക്കെ പറയുന്ന പോലെ. ഒരിക്കലും മറക്കാൻ കഴിയില്ല ഈ വരികൾ.....ചിത്ര ചേച്ചിയുടെ ശബ്ദവും... ഭാർഗവിക്കുട്ടിയും ബഷീറും അവരുടെ ഭാഗം മാറ്റു കുറയാതെ കാഴ്ച വെച്ച ഒരു രംഗം.
@r olex nenna pollla ollavan mareee ahhh egana dgrade chayunathe movie atheyam neee okka poye movie kaneee ennette diloge adeekke ah movie entha enuu mansilake poye kanee allatha chumma egana diloge adeekan ellavrkumm pattummm first of all you just go and watch the movie
@r olex hedoo.. Ninna പോലത്തെ തായോളികൾക്ക് ഇഷ്ടപ്പെടില്ല.. Movie കണ്ട പ്രേക്ഷകരിൽ നിന്നും.. നല്ല response.. ആണ് പടത്തിനും.. Songs ഇനും എല്ലാത്തിനും വന്നിട്ടുള്ളത്!!💯പിന്ന നിന്ന പോലത്തെ കുറെ എണ്ണം കാണും എത്ര നല്ല response കിട്ടിയ സിനിമയാലും നെഗറ്റീവ് അടിക്കാൻ ആയിട്ട്..!!🤝
@r olex Chettante lyf moonjiyathkond thonnunnathavum
@r olex padam kanditt thanneyaano ee vaakukal parayunnath, hater aakaam padam polum kaanaathe troll cheythaal award onnum kittaan pokunnilla
@r olex Ni adhym poyi padam kaan makane.Enit Ni ibde kidann konaykk.Allathe chumma nth kandalm negative adichond umbitharam kanikua allaa vendath🤬
ചിത്ര ചേച്ചിയുടെ ഒരു രക്ഷയില്ല , അടിപൊളി ... ഈ പാട്ടിന്റെ visualsഉം നല്ല ഭംഗി...❤❤
ഈ പാട്ടും സീനും പടത്തിന് തീയേറ്ററിൽ കിട്ടിയ impact ചെറുതൊന്നും അല്ല.. 😍
How was the movie?
@@keerthikrishna2647 very bad
Mm... ശരിയാ ഞാനും കാണാൻ പോയിരുന്നു. തിയേറ്ററിൽ കൂടുതൽ ആളുകളും ഉറങ്ങുകയായിരുന്നു. ഈ പാട്ട് വന്നപ്പോൾ ഉറങ്ങിയ എല്ലാവരും ഒന്ന് ഉണർന്നു പിന്നെ വീണ്ടും ഉറങ്ങാൻ തുടങ്ങി. 👍🏻👍🏻👍🏻
@@keerthikrishna2647 പോയി തല വെച്ചുകൊടുക്കണ്ട, നന്നായിട്ടേ ഇല്ല്യാ movie.
@@ananthapadmanabhan5461
.
😊😊😊😊😮😊😊😊😊😊😊😅😊😊😊😅😊😊😅😅😅😅😮😊😅
“”കണ്ണുനീർ കൊണ്ട് നനച്ചു വളർത്തിയ കൽക്കണ്ട മാവിൻ കൊമ്പത് “”
heart touching lyrics ….🥰🫶
❤..athea
പറ്റുന്നൂലുഞ്ഞാല കെട്ടി ഞാൻ....
Nyc lyrics..
Wow aa vari kelkan enth rasam anu
🥰🥰
ഈ സിനിമയിൽ ഏറ്റവും ഗംഭീരമായ 5 min. Theatre exp must ആയ ഒരു ചിത്രീകരണം.
MS ബാബുരാജ് ♥️....പകരം വക്കാൻ ഇല്ലാത്ത അതുല്യ പ്രതിഭ 🙏🏻....അന്നും ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ ഈ സിനിമക്ക് കൊടുക്കുന്ന ഒരു impact ചെറുതൊന്നുമല്ല.....59 വർഷത്തിന് അപ്പുറം ഇന്നും ആ ഒരു Freshness....♥️✨️💫 ഭാസ്കരൻ മാഷിന്റെ അതിമനോഹരമായ രചന 🩵...ജാനകി അമ്മ തന്റെ മധുര ശബ്ദത്തിൽ പാടി അനശ്വരമാക്കി വച്ച ഈ ഗാനത്തെ ഒരു തരി പോലും നോവിക്കാതെ ഇത്ര ഭംഗിയായി പുനരാവിഷ്‌ക്കരിച്ച ബിജിബാൽ സാറിനും ചിത്ര ചേച്ചിക്കും ഒരു salute...❤❤
.
.
.
എന്നാലും എന്റെ ബാബുക്കാ... ഇത്ര നേരത്തെ അങ്ങ് പോവേണ്ടിയിരുന്നില്ല.. 💔💔
Yesss 😍👌🏽
Chitrachechi ❤janakiamma❤ legends
MS❤❤❤❤
ബാബുക്ക യെയും ബിജിബാൽ നെയും തമ്മിൽ ഉപമിച്ച ആ മനസ് ഞാൻ നമിച്ചിരിക്കുന്നു. വളരെ ശാ ന്തമായി ഇരുന്നു ബാബുരാജ് ന്റെ pattukal, മ്യൂസിക് കേൾക്കുക.
Satyam babukkade songs orikalum recreate cheyaruthe🙏🏻...chilavare remix cheythu nasipikinde...
എന്ത് ഭംഗിയാ ഈ സിനിമ കാണാൻ 😌.. നല്ലയൊരു അനുഭവം ❤️ hats off the entire team
ഈ സിനിമ കണ്ടു കഴിഞ്ഞിട്ടും മനസ്സിൽ തങ്ങി നിന്ന പാട്ട് അത് ഇതാണ്❤
സത്യം..
എനിക്കും
പഴയതും പുതിയതുമായ ഒരു mixing.. ഒരു നോവൽ വായിക്കും പോലെ മനോഹരമായ രംഗങ്ങൾ... ✨️
ഭാർഗവിയെ introduce ചെയുന്ന ആ ഊഞ്ഞാലിൽ അടുന്ന ആ first shot ഇപ്പോഴും മനസിന്ന് പോയിട്ടില്ല..❤️🔥❤️🔥
സത്യം 😳
Yesss, her face
Yes.
Ghost film aanoo reply meplz
@@greeshmasajith6816 യെസ് പഴയ ഭാർഗവി നിലയം കണ്ട് നോക്ക്, ഇത് ഞാൻ കണ്ടില്ല
എന്ത് രസമാണ് ചേച്ചിയുടെ വോയിസിലൂടെ ഈ song കേൾക്കാൻ ❤️❤️❤️❤️
60yrs still such a melodious voice alle❤
വയലിന്റെ മാജിക്കും പിന്നെ നമ്മുടെ ചിത്ര ചേച്ചിടെ സൗണ്ടും....... കലക്കി.... എന്ത് രസം കേൾക്കാൻ........ ❤❤❤❤
എന്തൊക്കെ പറഞ്ഞാലും ദേ ഈയൊരു പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ്.. ❤👌🏻
അമ്മയുടെ പാട്ട് മകൾ പാടുന്നു. ബാബുക്ക സന്തോഷിക്കുന്നുണ്ടാകും
ചിത്രച്ചേച്ചിയുടെ ആഗ്രഹപൂർത്തികരണം
100% നീതി പുലർത്തി
തീയേറ്ററിൽ ഈ ഗാനം കേട്ടപ്പോൾ മുതൽ വീഡിയോ തിരഞ്ഞിരുന്നു.. അത്രയും സൂപ്പർ എക്സ്പീരിയൻസ് ആയിരുന്നു👏👌👌👌👌👌👌👌👌👌👌👌 പറയാൻ വാക്കുകൾ ഇല്ല
Kothippikkathe....കാണാൻ കൊതിയായി
ചിത്ര ചേച്ചിയുടെ മധുരമാർന്ന ആലാഭനത്തിൽ ബാബുക്കയെ പുതിയതലമുറക്ക് വേണ്ടി പുനർജനിപ്പിച്ച അണിയറപ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ
നീലവെളിച്ചതിന്റെ കാസ്റ്റിംഗ് എല്ലാം മികച്ചതായിരുന്നു
പ്രത്യേകിച്ച് റിമ കല്ലിങ്കൽ
മലയാളത്തിന്റെ യക്ഷികൾക്ക് വെള്ളവസ്ത്രം വന്നതെങ്ങിനെയാണെന്നും സിനിമ കണ്ടവർക്ക് മനസ്സിലായിക്കാണും
ബഷീറിന്റെ തൂലികയെ പുനർജനിപ്പിച്ചതിന് ആഷിക് അബു അഭിനന്ദനം അർഹിക്കുന്നു
സിനിമ കാണാത്തവർ തീയേറ്ററിൽ പോയി തന്നെ കാണാൻ ശ്രമിക്കുക
കല്‍ക്കണ്ടം പോലെ മധുരമുള്ള ശബ്ദം ❤️
ഇതുപോലുള്ള പാട്ട് പാടാൻ നമ്മുടെ വാനമ്പാടിയെ വെല്ലാൻ ആരും ഇല്ല...❤
പഴയ ഗാനം കേട്ടിട്ടില്ലേ... അതിനടുത്തേക്ക് എത്തിയിട്ടില്ല
@@bijesh.c.pparappanangadi2591 athe athinaduthalla...athilum doore ethiyirikunnu ee song
@@Iamunconditionallove ശരിയാണ്... പ്രായം അറുപതിൽ എത്താറായ കെ എസ് ചിത്ര പാടിയ ഈ പാട്ട് റീമേക്ക് ആണെങ്കിലും, ഒറിജിനൽ ഇതേ പാട്ട്, പ്രായം ഇരുപതിൽ ജാനകിയമ്മ പാടിയതുമായി ഉപമിക്കുന്ന മലയാളികൾ എന്തൊരു തമാശയാണ് പറയുന്നത്
@@bijesh.c.pparappanangadi2591 thenga
@@bijesh.c.pparappanangadi2591 pazhamaye pokkinadakkunnavarkk puthumaye sweekarikkaan kazhiyilla s Janaki amma and chithra amma both are legends avarude shabdathil rand anuboothiyaanu ee paattinu nalkiyath avare compare cheyyalle🙏🙏
ഹൃദയത്തെ അത്രമേൽ സ്പർശിച്ച പ്രണയഗാനം അന്നും ഇന്നും 💙💫ഭാർഗവി കുട്ടി.... 💙
Athe
Rima and Tovino have acted so well. New composition is superb.
നല്ലൊരു സിനിമ ആയിരുന്നു നെഗറ്റീവ് റിവ്യൂ കാരണം പണി കിട്ടി.
ഈ അടുത്ത കാലത്തൊന്നും ഇത്ര സ്പർശിച്ച ഒരു refreshed old song ഉണ്ടായിട്ടില്ല. നീലത്താമരയേക്കാൾ അതി മനോഹരം. സിനിമയും ഗാനങ്ങളും.excellent direction from ashiq abu and each artist have re-presented the characters very very superb. Rima especially, after long time, excellent performance. Loved the climax part.
Shahbaz and Chithra❤❤❤❤❤
Close the eye and just feel it with your heart ❤️... Great Song ever...
പഴയ പടത്തിൽ ഷീലയും മധുവും ജീവൻ കൊടുത്ത വേഷങ്ങൾക്ക് ഇപ്പൊ ടോവിനോയും റീമയും പുതിയ അഭിനയ തികവു പകർന്നിട്ടുണ്ട്... ഡയറക്ടർ നമ്മെ അതിലേക്ക് കൃത്യമായി നമ്മളെ എത്തിച്ചു ... ഇഷട്ടം ❤
it is not sheela. Vijayanirmala
Oh..enthoru singing aanu chithra chechi...seen 👌👌👌👌👌
KS Chithra chechiyude paattukal veendum varunnath pole santhosham vereyilla❤
Im srilankan 🇱🇰 .. i like this song.
බොහොම ලස්සනයි 💚
Engane nokiyalum ee version thanne best...Chitra chechi ori padi munnil thanne❤
പൊന്ന് ചിത്ര ചേച്ചി ഇങ്ങനെ ഒക്കെ പാടി വെക്കരുത് കേട്ടോ,,എന്തൊരു feel ആണ്,,കേട്ട് നിർത്താനെ പറ്റുന്നില്ല😍😍😍❤️❤️❤️🙏🙏
Sathyam❤❤ enth feel aahn ❤❤❤ real legend
എന്താ ഒരു ഫീൽ... ചിത്ര ചേച്ചിയുടെ ശബ്ദം.. ,👌👌
Chitrammede voice orurekshayilla❤️❤️
Uff... chithrechiyude soothing voicil ee songinu enthoru bgangi❤❤❤❤❤❤❤❤
What a song this is... Chitra ma has nailed it in this song... loved this movie... cant come out of this movie even after 4 days of watching it ❤❤❤
ചിത്ര ചേച്ചി എന്ത് നല്ല സൗണ്ട് super പഴയ പാട്ടിന്റെ അതിലേറെ പുതുമ
തിയറ്റർ എക്സ്പീരിയൻസ് സൂപ്പർ.. 😍😍ഒരു അനുഭൂതി തന്നെയാണ് 🥰 ഈ സംഗീതം.
മലയാള സിനിമയിലെ ഏറ്റവും ബെസ്റ്റ് ഹീറോയിന് എൻട്രി റിമ കല്ലിങ്കലിന് കിട്ടി ❤ Uff തിയേറ്റർ എക്സ്പീരിയൻസ് ഒരു രക്ഷ ഇല്ല 🔥🔥🔥. എന്ത് ഭംഗി ആണ് ഇവരെ ഇതിൽ കാണാൻ. ഭാർഗവി ആയി ഇവർ ജീവിച്ചു. കുറെ നാളിനു ശേഷം റിമായെ സ്‌ക്രീനിൽ കണ്ടപ്പോ ഇവരോട് ഭയങ്കര ഇഷ്ടം തോന്നി ❤. നീലാവെളിച്ചം techinacally brilliant ആയിട്ടുള്ള നല്ല സിനിമ ആണ്. എല്ലാവരും നല്ല പെർഫോമൻസ് ആണ്. വെറുതെ ആളുകൾ നെഗറ്റീവ് പറയുന്നു. പാട്ടുകളും അടിപൊളി ആണ്. ചിത്രമ്മ 🔥❤. എനിക്ക് ഒരുപാട് ഇഷ്ടമായി. ഒരു കവിത പോലെ സുന്ദരമായ ചിത്രം 😘. എല്ലാവരും തിയേറ്റർ തന്നെ പോയി കാണണം നല്ലരു visual treat കൂടിയാണ്..
I literally cried when this song started while watching the movie! Damn!!! The feel this song gives while knowing Bharagavi in all its essense gives chills! The visual representation is soo great ! ✨ An element of fear mixed with pain and empathy is what i felt in this song! Much love for recreating Basheer's story in such a beautiful manner!
Ethrakettalum mathivaratha manoharaganam Chithrachechiyum madhura swaram oru rakshayumilla♥️♥️♥️♥️♥️♥️♥️👌💯👍Viraha dukham anubhavikkunnavarude hridayasparsiyayaganangalanu neelavelichathilethu.
Bjm ഉം വിഷ്വൽസും 🔥👌 മറ്റു സാങ്കേതിക മികവുകളും എല്ലാം ഒരു രക്ഷയുമില്ല..! തുടക്ക സീനുകൾ തന്നെ അത് നമ്മെ ബോധ്യപെടുത്തി കൊണ്ടാണ്...! 💥💥👌👌 ചിത്രം പോവുന്നത്...! 💥🔥🔥
Chithramma has lifted this song to another level ♥️
Ashik Aboo വിന് അഭിനന്ദനങ്ങൾ, ഞാൻ 3rd standardൽ പഠിക്കുമ്പോഴാണ് ഭാർഗവിനിലയം release ആകുന്നത്. അത് അന്ന് കാണുകയും ചെയ്തു, ഒരു നല്ല movie. Thankyou,❣️❣️🌹🌹
വ്യക്തിപരമായ അഭിപ്രായം ആണ്. പഴയതിലെക്കാളും ഭാർഗവിയുമായി ഒത്തുപോകുന്നത് എല്ലാം കൊണ്ടും റിമ തന്നെയാണ്. ബഷീറിൻ്റെ രചനയുടെ സൌകുമാര്യത്തോട് കൂടുതൽ നീതി പുലർത്തിയത് പുതിയ വേർഷൻ തന്നെയാണ്. സാങ്കേതിക വിദ്യയുടെ മികവു കൊണ്ട് എഴുത്തുകാരൻ്റെ ഭാവനയോട് നീതി പുലർത്താൻ കഴിയും എന്നത് പ്രൂവ് ചെയ്തതായിട്ടാണ് എൻ്റെ അഭിപ്രായം. പിന്നെ പഴയകാലത്ത് ബഷീർ, വിൻസൻ്റ് മാസ്റ്റർ, ബാബുക്ക ,ഭാസ്കരൻ മാഷ് എല്ലാവരും ഇട്ടു വച്ച ശക്തമായ അടിത്തറയുണ്ടല്ലോ. കമൻ്റ് ബോക്സിൽ അമ്മാവൻ പാൽക്കുപ്പി അടികളാണ് കാണുന്നത്, ഇത് അമ്മാവൻമാരുടെ കാലത്തെ കഥയാണെന്ന് പാൽക്കുപ്പികളും, പാൽക്കുപ്പികളുടെ കാലത്ത് കൂടുതൽ നന്നായി കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്ന് അമ്മാവൻസും മനസിലാക്കിയാൽ കൊള്ളാം.
പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ
(പൊട്ടിത്തകർന്ന... )
കാലക്കടലിന്റെ അക്കരെയക്കരെ
മരണത്തിൻ മൂകമാം താഴ്‌വരയിൽ (2)
കണ്ണുനീർ കൊണ്ടു നനച്ചു വളർത്തിയ
കൽക്കണ്ട മാവിന്റെ കൊമ്പത്ത്
കൽക്കണ്ട മാവിന്റെ കൊമ്പത്ത്
(പൊട്ടിത്തകർന്ന... )
ആകാശ താരത്തിൻ നീലവെളിച്ചത്തിൽ
ആത്മാധിനാഥനെ കാത്തിരുന്നു (2)
സമയത്തിൻ ചിറകടി കേൾക്കാതെ
ഞാനെന്റെ അകലത്തെ ദേവനെ കാത്തിരുന്നു
അകലത്തെ ദേവനെ കാത്തിരുന്നൂ...
പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ
Thank uhh 🥰
തപ്പി നടക്കുവായിരുന്നു thanku 🥰
❤❣️
Super
Thanks
A surreal experience was felt watching this film.. . What a feel Chitra has given this song... Totally mesmerising..
It transports you to a bygone era leaving you overwhelmed.. ❤️
Hats off to the entire team for this brilliant recreation.. 👍🏻🙏
The theatre experience for this song was SURREAL ❤️🔥
@r olex bro bingal ee negetive elladthum copy paste cheyyunnundallo,ingane cheythaa cash vallom kittuo kittaanelu enganeyaa enikkum vendirunnu paisa🙂
@r olex copy paste cheyth vallathe budhimuttunnundakuvallo..
@r olex ninak vere oru pani elleda.... Chumma erunn negative paranjond nadakan aadhiyam poyi padam kaan
@r olex padam ishtayillel oru vattam ittolu kozhallaa but ingane copy pastinte kaaryam sherikkum valla karaar aano??or vere vallom ndo??
@r olex go on bro
ഈ സീനിമയിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍....😢❤
👌🏽
ആദ്യമായി ഒരു പ്രേതസിനിമയിൽ രോമാഞ്ചം ഉണ്ടാകുന്നു❤️🔥
Rima just rocked. Love u chithramma❤️
Recreate old songs like this with Chithra, that would be a different experience to the public. Very sweet to listen.
Goosebumps 🔥
റിവ്യൂസ് വിശ്വസിച്ചു വീട്ടിൽ ഇരുന്നവർക്ക് വലിയ നഷ്ട്ടം 😶
ആഷിക് അബു ഫിലിംസ് നോക്കെ ഒരു ഓഡിയൻസ് ബേസ് ഉണ്ട്.. ആര് എന്ത് എഴുതിയാലും അവർ ഫിലിം കാണും.. ജസ്റ്റ് കിണറിൽ ഉള്ള ആ ഷോർട് നോക്കു..!
@@sujith2426 entha prrshnam
Super movie ❤
@@sujith2426 avar maatre kaanu..etra thalli marichalum...nalla bhargvi😂.baryakku cinemayillathe irikkunathinu oro consolation trophy
@@sujith2426ashiq movies അടിപൊളിയാണ്, ആള്‍ക്കാര്‍ പുള്ളിയുടെ മതവും, രാഷ്ട്രീയവും കാരണം ആണെന്ന് തോന്നുന്നു ഇത്രേം haters ഉള്ളത്
വളരെ നല്ല സിനിമ. ഞാൻ ഒരുപാട് ആസ്വദിച്ചു.❤
പറയാതെ വയ്യാ ഈ പാട്ടു മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി ❤❤
Our Chithra chechi is phenomenal! Experienced Neelavelicham in theatre and fell in love with the songs! Thank you so much OPM team
ഹമ്പബോ എന്താണ് feel, extreme, വേറെ level 💯💯
മനോഹരമായ പഴയകാല ഓർമ്മകൾ സമ്മാനിക്കുന്ന സിനിമയും പാട്ടും 😊
Athe
Felt Goosebumps in Theatres
Full sound kannadachu kekumbo Goosebumps ❤
Exactly
സ്വാഭാവികം 👉🏼 ചിത്ര voice 😍
@r olex poyi kandilla ...songs are good...pazhayaa bhargavi nilayam pole orkalum avilla ..athu kanumbo sherkim pedi tonnum ...Madhu sir n Nazir sir...Vijaya mam .
ഒന്ന് വായോ ചിത്ര ചേച്ചി പാടിയത് കേൾക്കാൻ കൊതിയാവുന്നു 😘😘😘😘
😍
എനിക്ക് എന്തോ നല്ല ഇഷ്ടായി ഇ സിനിമ, പാട്ടും❤
The visual.. the wind… above everything ചിത്ര ചേച്ചി… എപ്പോഴും എപ്പോഴും
KS Chithra has taken this song to another level 🫡
1:26 the beautiful rendition of Sarangi instrument in this song is under rated
3:08 ❤️
Aaa pazhaya song veendum chitra chechide voice il kettapol ❤️❤️🔥
ഈ പാട്ട് ചിത്രചേച്ചി മനോഹര മായി പാടി ടോവിനോ റിമാ super ❤️❤️❤️❤️🌹💙💙💙🩵
Goosebumps❤️❤️ ഒരു മനുഷ്യന് എങ്ങനെയാണ് ആണ് മാരകമായി ഇങ്ങനെ പാടാൻ പറ്റുക?. The moment when the writer sees Bhargavi!!! Makeover of Tovino is very pakka. സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ തന്നെയാണ് എന്ന് തോന്നി പോയി resemblance അല്ല പക്ഷെ I was able to connect with him. Bhargavi aka rima chechi seems most btfl in this frame ❤️ Epic song.
അയ്യോ എന്നും സൂപ്പർ song ചിത്ര ചേച്ചി namikkunnu
സത്യം പറഞ്ഞാൽ OTT വന്നപ്പോഴാണ് നീലവെളിച്ചം കണ്ടത് 😍 നെഗറ്റീവ് റിവ്യൂ കണ്ടു മിസ്സ് ചെയ്തത് ഒരു കിടിലം തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നെന്നു മനസ്സിലായി, ലാപ്ടോപ്പിൽ കാണുമ്പോൾ പോലും ഈ സീനും സോങ്ങും എനിക്ക് തന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല, അപ്പൊ ഇത് തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ ❤️
ആരേലും എന്തേലും പറയുന്നത് കേട്ടു ഇരുന്നാൽ ഇങ്ങിനെ പറ്റും
Movie യുടെ മജ്ജ 💜🔥🔥🔥 feeling Goosebumps
ബാബുക്ക.. ആ ഒരൊറ്റ പേര് മതി..❤️❤️😍
ചിത്രചേച്ചിടെ voice
എന്താ ഫീൽ
❤❤❤❤❤❤you ചിത്ര ചേച്ചി
And the state award goes to KS Chithra🤩
ചിത്രച്ചേച്ചി ❤
ചിത്രേച്ചി❤️
ഭാർഗവി നിലയം old movie ഇപ്പോഴും utbil ഉണ്ട് അതിൽ ഉണ്ട് ഈ പാട്ട് ഒന്ന് എല്ലാരും കേട്ടു നോക്കു... വല്ലാത്തൊരു feel ആണ്... വെരി old
ful Credit ചിത്രേച്ചി
This song.... visuals.....ntho oru addiction aayi poyii❤
such a beautiful movie.. ❤ This is my most fav scene ...
Full song il enthinnariyaaathe kannu niranju kondeyirunnu...thatz the power of how this song has been picturised nd presented 💕
I don't know howmany times i hear these songs.... Each time i got impressed more.... Wish to see the movie.... Congrats to the whole team
The BGM of the song is so soothing & melancholic... MSB genius. Reproduced so nicely ... And Chitra chechi ... as always
ചിത്രടെ voice ❤😘😍😍😍
Voice of an era - Chitra ❤❤❤
Ethra kettittum mathiyavunnilla chithra chechi,,,,,,
സിനിമ നന്നായി ചെയ്തിട്ടുണ്ട്. പ്രണയത്തിൻ്റെ ഉൾപൊരുളിൻ്റെ അംശം എവിടെയൊക്കെയോ .......❤❤❤❤❤❤❤❤❤
അറിഞ്ഞോ അറിയാതെയോ ഉണ്ടായിട്ടുണ്ട്.
അദൃശ്യ കരത്തിൻ്റെ .........................
എൻറെ ചിത്ര ചേച്ചി..
ഈ ഒരു പാട്ടിന്റെ theater experience വേറൊന്നു തന്നെയായിരുന്നു!! But I am waiting for വാസന്തപഞ്ചമിനാളിൽ video song!!!
എന്ത് സ്വീറ്റ് ആണ് 🥰🥰🥰🥰ചിത്രചേച്ചി... 🙏🙏🙏
Veendum veendum kelkkan kothikkunna sabdam❤️chitramma✨️✨️✨️tovino, shine, rima brilliant prfrmnc👌👌👌👌aashiq abu👏🏻