Neelavelicham 4K Video Song | Vasantha Panchami | P Bhaskaran | MS Baburaj | KS Chithra

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 435

  • @BertRussie
    @BertRussie Год назад +141

    Original പാടുമ്പോൾ ജാനകി അമ്മക്ക് 26 വയസ്സ്, ഇത് പാടുമ്പോൾ ചിത്രക്ക് 59 വയസ്സ്!!!! ❤❤❤ നമ്മുടെ സ്വത്ത് ആണ് ചിത്ര ചേച്ചി!!!

    • @Ashir_karuna_daya
      @Ashir_karuna_daya Год назад +3

      ജാനകി ൻ്റെ 10 ഇല് ഒന്ന് നന്നായിട്ടുണ്ട് എന്ന് തികച്ച് പറയാമോ എന്ന് അറിയില്ല😊

    • @kidilans1
      @kidilans1 8 месяцев назад

      @@Ashir_karuna_daya Ne anallo Kodathi😄

    • @Ashir_karuna_daya
      @Ashir_karuna_daya 8 месяцев назад

      ​@@kidilans1 abhiprayam parayan kodathi thanne aavanam ennillallo

  • @muhammadshahil22
    @muhammadshahil22 Год назад +508

    റിമ കലിങ്കൽ 💜 ഭാർഗവി ആയി ശരിക്കും ജീവിച്ചു. എന്ത് ഭംഗി ആണ് അവരെ കാണാൻ. എല്ലാവരും വെറുതെ ഒരു കാര്യവുമില്ലാതെ അവരെ കുറ്റം പറയുന്നു. പഴയ ഭാർഗവി നിലയത്തെ കാളും നല്ലതു ഇപ്പോഴത്തെ നീലാവെളിച്ചമാണ്. വിജയ നിർമലയെക്കാളും എനിക്ക് ഭാർഗവിയെ കണക്ട് ആയത് റിമ തന്നെയാണ്. പിന്നെ ചിത്രാമ്മയുടെ യുടെ പാട്ട് 💜💜.

    • @charmer6115
      @charmer6115 Год назад +40

      Exactly Rima 💯 such a grace actor and dancer.

    • @Kat_Jose
      @Kat_Jose Год назад +15

      Film kanan kazhinjila.. But orupad peru negative ayi varunu like a hate campaign

    • @dellamariya8375
      @dellamariya8375 Год назад +5

      Superb performance

    • @Kashijith
      @Kashijith Год назад +28

      ആരുപറഞ്ഞു വിജയ നിർമല തന്നെയാണ് ഭാർഗവികുട്ടിയുമായി കണക്ട് ആകുന്നത്... റിമയും നന്നായിട്ടുണ്ട്

    • @SurajInd89
      @SurajInd89 Год назад +7

      Bhargavi maari bhargavan aayippoyi ennu mathram. Kandal pennanennu polum thonnila rimaye,

  • @shamsudeenfaheem533
    @shamsudeenfaheem533 Год назад +71

    എൻ്റെ ചിത്ര ചേച്ചി...........കാതിന് കുളിർമ...മനസ്സിന് സന്തോഷം....ചേച്ചി ക്ക് മാത്രമേ പറ്റൂ...ഇതൊക്കെ എടുത്തു....നിസാരമായി വീണ്ടും പാടാൻ........കേട്ടിട്ട് മതി വരുന്നേ ഇല്ല..

  • @Abhed
    @Abhed Год назад +19

    ഒരു സോങ് പുനരാവിഷ്കരിക്കുമ്പോൾ പഴയ സോങ് ഒരു ചെറിയ മാറ്റം പോലും ഇല്ലാതെ അതേ പോലെ തന്നെ പാടുക എന്നത് ചിത്ര ചേച്ചിയെ കൊണ്ട് മാത്രമേ സാധിക്കുള്ളു... ജാനകി അമ്മേടെ അനുഗ്രഹം ഈ ഭൂമിയിൽ ഏറ്റവും അധികം ലഭിച്ചിട്ടുണ്ടാവുക ചിത്ര ചേച്ചിക്ക് ആണെന്ന് നിസ്സംശയം പറയാം... ഒരു അമ്മ മകൾ ആത്മബന്ധം എവിടെക്കെയോ കിട്ടുന്നുണ്ട് പുതിയ സോങ്ങും പഴയ സോങ്ങും കേൾക്കുമ്പോൾ.. രണ്ടും ഒരേ പോലെ മനോഹരം♥️

  • @vineeshavineeshamani9793
    @vineeshavineeshamani9793 Год назад +6

    ഒരു വല്ലാത്ത സിനിമ... വല്ലാത്ത feel...

  • @jeevann6374
    @jeevann6374 Год назад +216

    ഒരു 60 കാരിയുടെ ശബ്ദം😍 ചിത്ര ചേച്ചി❣️

    • @shamsudeenfaheem533
      @shamsudeenfaheem533 Год назад +34

      നമ്മുടെ ചേച്ചിക്ക് ..പ്രായം ആകുന്നില്ല ബ്രോ.....എന്നും നമുക്ക് കേൾക്കാൻ കഴിയട്ടെ

    • @sinuydw
      @sinuydw Год назад +1

      40 വയസ്സുകാരി ആയ കോളേജ് കുമാരി ആണ് നായിക... അപ്പോ ഇതൊക്കെ മതി

    • @Hope12345
      @Hope12345 Год назад +8

      60? 😱

    • @tonyissac7126
      @tonyissac7126 Год назад +4

      ​@@Hope12345 സുജാത ചേച്ചിക്ക് 60 ഉണ്ടല്ലോ

    • @BertRussie
      @BertRussie Год назад +2

      ​@@tonyissac7126 Yes. ചിത്ര സുജാത same age ആണ്. സുജാത 1963 മാർച്ച്, ചിത്ര 1963 ജൂലൈ

  • @jaisonissac3025
    @jaisonissac3025 Год назад +26

    ജാനകിയമ്മ... ക്ക് ശേഷം ചിത്രമ്മയല്ലാതെ വേറെ ഒരു ശബ്ദം ഉൾക്കൊള്ളാൻ പറ്റില്ല 🥺🥺🥺🥺🥺🥰🥰🥰🥰

  • @sarath582
    @sarath582 Год назад +66

    ജാനകി അമ്മ പാടിയത് ഇന്ന് മലയാളത്തിൽ പാടാൻ ചിത്രമ്മ അല്ലതെ മറ്റൊരു ഓപ്ഷൻ ഇല്ല ❤

  • @nikhilabraham9030
    @nikhilabraham9030 Год назад +11

    ചിത്ര ചേച്ചിയുടെ ശബ്ദം കേൾക്കാൻ എന്തു രസമാണ്❤❤😍

  • @Aparna_Remesan
    @Aparna_Remesan Год назад +170

    Remake song ഒരു പഷേ വേറേ ആര് പാടിയാലും ഇത്രയും ഫീൽ കിട്ടില്ലായിരുന്നു❤️😍 ചിത്ര ചേച്ചി voice.❤️

    • @kamalprem511
      @kamalprem511 Год назад +6

      Athaanu 😍👌🏽

    • @dileepv6347
      @dileepv6347 Год назад +8

      Arum arum vannathilla arum arum arinjathilla entha feel. Love u chechi and great composition by legends of malayalam

    • @BertRussie
      @BertRussie Год назад +6

      ജാനകി അമ്മ 25,26 വയസ്സിൽ ആണ് ഒറിജിനൽ പാടിയത്. ഇത് പാടുമ്പോൾ ചിത്രക്ക് 59 വയസ്സാണ് എന്ന് ഓർക്കുമ്പോൾ ആണ് അവരുടെ കഴിവ് മനസ്സിലാവുന്നത്... 26 വയസ്സിൽ, 90കളിൽ prime ageൽ ചിത്ര ഇത് റെക്കോർഡ് ചെയ്യുന്നത് ഓർത്തു നോക്കൂ

    • @arjunmanoj8115
      @arjunmanoj8115 Год назад +1

      Sathyam 😌😌

  • @ranjithrajan6470
    @ranjithrajan6470 Год назад +179

    The lady with Golden voice...... K S chithra❤

  • @nidheeshmenon7289
    @nidheeshmenon7289 Год назад +31

    എന്റെ പൊന്നു ചിത്ര ചേച്ചി ❤️ ഇങ്ങനെയൊക്കെ പാടാമോ!! എന്തൊരു ശബ്ദം! എന്താ ഫീൽ!! ദൈവമേ ചിത്ര ചേച്ചി എന്നും ഇങ്ങനെ മലയാളികളുടെ അഭിമാനമായി ഇവിടെ തന്നെ ഉണ്ടാവണേ 🙏🏻🙏🏻

  • @kannanbibin4094
    @kannanbibin4094 Год назад +65

    പഴയ ഭാർഗവിനിലയം കണ്ടപ്പോ തോന്നിയതാണ് അതിലെ ഗാനങ്ങളൊക്കെ ചിത്രാമ്മയുടെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു..... അതിനു സാധിച്ചു എന്തൊരു കുളിർമയാണ് കേൾക്കുമ്പോ ❤️

  • @Aparna_Remesan
    @Aparna_Remesan Год назад +51

    ഈ പാട്ട് കേൾക്കുമ്പോൾ അവിടുന്നെൻ ഗാനം കേൾക്കാൻ ചെവിയോർത്തിട്ട് അരികിലരിക്കാം എന്ന സോങ്ങുമായി സാമ്യം തോന്നുന്നു.രണ്ടും ബാബുക്കയുടേയും ഭാസ്കരൻ മാഷിന്റേയും ആണ്.😍❤️

    • @anilanoop9326
      @anilanoop9326 Год назад +5

      രണ്ടും ജാനകി അമ്മ♥️

    • @kamalprem511
      @kamalprem511 Год назад +4

      Okay... മഴവിൽ കൊതുമ്പിലേറിവന്ന.. Song ന്റെ cut ഉം ഉണ്ട്

    • @atl9901
      @atl9901 Год назад +8

      That is because all these songs are based on the ragam called Pahadi

    • @harinair1826
      @harinair1826 Год назад

      ​@@anilanoop9326ശരി ആണ്. രണ്ടും പഹാടി രാഗം ആണ്

  • @pradeeppalappetta
    @pradeeppalappetta Год назад +11

    വളരെ നല്ലൊരു ചിത്രം,,, പഴയ സിനിമയിലെ വഴിത്തിരിവാകുന്ന പല രംഗങ്ങളും പുതിയ ചിത്രത്തിലില്ലെന്നു തോന്നുന്നു,,, ജാനകിയമ്മ പാടിയ പാട്ടുകൾ ചിത്രച്ചേച്ചി പാടിയതുകൊണ്ട് മാത്രമാണ് അത്ര മധുരമായത്,,, ബാബുക്കയുടെ സംഗീതത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല,,,

  • @maheshushahari4582
    @maheshushahari4582 Год назад +55

    ഈ മനോഹര ഗാനങ്ങള്‍ Dolby atmos ല്‍ കേള്‍ക്കാനായി മൂന്നു വട്ടം സിനിമ കണ്ടു. പൊട്ടിത്തകര്‍ന്ന കിനാവ്... ഒരു മായാജാലം തന്നെ, കേള്‍വിയിലും കാഴ്ചയിലും...

    • @tmm7442
      @tmm7442 Год назад +1

      Is it? didn't go because of negative feedback

    • @AnyalovesHistory
      @AnyalovesHistory Год назад +1

      @@tmm7442 its a beautiful movie. I liked it

  • @anuraagmuralidharan1827
    @anuraagmuralidharan1827 Год назад +82

    The beauty of Pahaadi Raagam!!!! What a mellifluous voice!!! Oh, Chitraji! Your voice is so divine.

  • @bonsontbaby7932
    @bonsontbaby7932 Год назад +46

    കട്ട waiting.. തിയേറ്ററിൽ പോയി കണ്ടെങ്കിലും അതിന്റെ ഒരു impact അങ്ങ് പോണില്ല.. എന്റെ ഒരു സുഹൃത്ത്‌ സംഗീതത്തെ അത്രമേൽ ഇഷ്ട്ടപെടുന്ന ഒരാൾ പറഞ്ഞതാണ് പഴയ ഗാനങ്ങൾ ഇതിലേക്ക് ഈ രൂപത്തിൽ വന്നപ്പോൾ അല്പം കൂടി feel good ആയി emotionally attached ആയി എന്ന്. സത്യമാണ്. പഴയതിന്റെ പുതുമ ഒട്ടും ചോരാതെ ഇതിൽ കേൾക്കാനും കാണാനും കഴിഞ്ഞു. Thankue a bigg thankue for that 💙💙💙

    • @shamsudeenfaheem533
      @shamsudeenfaheem533 Год назад +4

      Chechi തന്നെ പാടിയത് കൊണ്ടാകും..

    • @amal6031
      @amal6031 Год назад +1

      sathyam ee padathinte theatre experience ❤️

  • @akhilknairofficial
    @akhilknairofficial Год назад +67

    ഈ പാട്ടിന്റെ ഫീൽ...❤😍👌👌ചരണം എല്ലാം കേക്കുമ്പോ ഏതോ ലോകത്ത് എത്തിയ പോലെ 💙

  • @sreelakshmi6324
    @sreelakshmi6324 Год назад +20

    വാസന്തപഞ്ചമി നാളില്‍
    വരുമെന്നൊരു കിനാവ് കണ്ടു
    വരുമെന്നൊരു കിനാവ് കണ്ടു
    കിളിവാതിലില്‍ മിഴിയും നട്ടു
    കാത്തിരുന്നു ഞാന്‍
    വാസന്തപഞ്ചമി നാളില്‍ ‍.....
    വസന്തമോ വന്നു കഴിഞ്ഞു
    പഞ്ചമിയും വന്നണഞ്ഞു
    വന്നില്ലെന്‍ കണ്ണിന്‍ മുന്നില്‍
    വരേണ്ടയാള്‍ മാത്രം
    വാസന്തപഞ്ചമി നാളില്‍ ‍.....
    ഓരോരോ കാലടി ശബ്ദം
    ചാരത്തെ വഴിയില്‍ കേള്‍ക്കെ
    ചോരുമെന്‍ കണ്ണീരൊപ്പി
    ഓടി ചെല്ലും ഞാന്‍
    വാസന്തപഞ്ചമി നാളില്‍ ‍.....
    വന്നവന്‍ മുട്ടി വിളിക്കെ
    വാതില്‍പ്പൊളി തുറക്കുവാനായ്
    വളയൊച്ചകള്‍ കേള്‍പ്പിക്കാതെ
    ഒരുങ്ങി നില്‍ക്കും ഞാന്‍...
    ആരുമാരും വന്നതില്ല
    ആരുമാരും അറിഞ്ഞതില്ല
    ആരുമാരും വന്നതില്ല
    ആരുമാരും അറിഞ്ഞതില്ല
    ആത്മാവില്‍ സ്വപ്നവുമായി
    കാത്തിരിപ്പു ഞാന്‍
    വാസന്തപഞ്ചമി നാളില്‍
    വരുമെന്നൊരു കിനാവ് കണ്ടു
    വരുമെന്നൊരു കിനാവ് കണ്ടു
    കിളിവാതിലില്‍ മിഴിയും നട്ടു
    കാത്തിരുന്നു ഞാന്‍
    വാസന്തപഞ്ചമി നാളില്‍ ‍.....❤

  • @ajithpsankar3189
    @ajithpsankar3189 Год назад +46

    അതിമനോഹരം പഴയ പാട്ടിനു ദോഷം വരാതെ അതിമനോഹരമായി അവതരിപ്പിച്ചു.... ചിത്ര ചേച്ചി ഒന്നും പറയാനില്ല ♥️♥️♥️ മനസ്സറിഞ്ഞു പാടി...
    വിമർശകർ പറയട്ടെ...
    അവർക്ക് വിമർശിക്കാൻ മാത്രമേ അറിയൂ....
    ഈ പറയുന്നവർക്ക് പാടാൻ പറ്റുമോ?
    അതിമനോഹരമായ പുനരാവിഷകരണം

  • @vivekmadikai4855
    @vivekmadikai4855 Год назад +25

    ശെരിക്കും ഇത് പുനരാവിഷ്‌ക്കരിച്ചപ്പോൾ ഇവിടെ ആദരിക്കപ്പെട്ടത് പ്രിയപ്പെട്ട ബാബുക്കയും ഭാസ്ക്കരൻ മാഷും ജാനകി. അമ്മയും തന്നെ ബാബുക്ക ഇത് പോലുള്ള പാട്ടുകൾ കമ്പോസ് ചെയ്യാൻ ഇങ്ങനൊരാൾ വരില്ല എന്ന് ആണയിട്ട് പറയാം. പിന്നെ ചിത്ര ചേച്ചി എന്ത്‌ പറഞ്ഞു അഭിനന്ദിക്കും എന്നറിയില്ല അതിനു ഞാൻ അർഹനും അല്ല 🥰🙏
    അറുപതിൽ എത്തി നിൽക്കുന്ന ഒരാൾക്ക് തന്റെ യൗവ്വന കാലഘട്ടത്തിലെ ശബ്ദം വ്യത്യാസമില്ലാതെ ഇത്ര മനോഹരമായി നിലനിർത്തി പാടാൻ പറ്റുക എന്നത് മഹാ അത്ഭുതവും ഈശ്വര വാരവും തന്നെ. ചിത്ര ചേച്ചി കൊടുക്കുന്ന ഈ സമർപ്പണത്തെ ഏത് പേരിൽ അഭിനന്ദിച്ചാലും മതിയാകില്ല. ജാനകി അമ്മയുടെ മകൾ തന്നെ ചേച്ചിയെന്ന് ഒരിക്കൽ കൂടി തെളിയിച്ച അവസരം. ഈ പാട്ടിനോട് നീതി പുലർത്താൻ ജാനകി അമ്മയെ മാറ്റി നിർത്തിയാൽ ഈ ഒരു മഹാഗായിക മാത്രമേ ഉള്ളൂ ഭാരതീയർക്ക് അഭിമാനിക്കാം ഈ ഒരു മാണിക്യം ഇവിടെ വന്ന് പിറന്നതിൽ 😍🙏❤️🥰

  • @pkabhilashpathanamthitta3925
    @pkabhilashpathanamthitta3925 Год назад +7

    എത്ര ഭംഗിയായിട്ടാണ് റീമാജി അഭിനയിച്ചിരിക്കുന്നത്, ഡാൻസ് സൂപ്പർ 💞💞👏💥

  • @99NABEEL
    @99NABEEL Год назад +10

    ഭാസ്കരൻ മാഷേ.. 😍😪.. പ്രിയപ്പെട്ട ബാബുക്ക... 😪❤️

  • @suryakhajuria8269
    @suryakhajuria8269 Год назад +94

    Chithra cheechi deserves national or at least state for this ❤
    Lost the count how many times have heard it ❤

    • @alexdaniel8954
      @alexdaniel8954 Год назад +4

      Very unlikely as this is a remade film and songs..still I want her to win a hundred more awards.

    • @suryakhajuria8269
      @suryakhajuria8269 Год назад +10

      @@alexdaniel8954 there are still chances she has got the national award for payally chunmun it was also a remake of Tamil movie and song was also remake.
      Hope for the best

  • @Johnson-yn8iv
    @Johnson-yn8iv Год назад +24

    What a feel, ശരിക്കും കരച്ചിൽ വരുന്നു പാട്ട് കേട്ടിട്ട്. ബാബുക്കയുടെ മാസ്മരിക ഈണം ചിത്ര ചേച്ചിയുടെ സുന്ദരമായ ശബ്ദത്തിൽ കേൾക്കാൻ സഹായിച്ച ആഷിക് സാർ ന് ഒരുപാട് നന്ദി. ചേച്ചിയുടെ ആ ഫീൽ എത്ര വർണ്ണിച്ചാലും മതിയാവില്ല ❤❤❤❤

  • @starletco
    @starletco Год назад +56

    പ്രിയപ്പെട്ട ബാബുക്കാ..❤ ഹ്യദയത്തിന്റെ സംഗീതം..❤

  • @sahidasalim1754
    @sahidasalim1754 Год назад +2

    Janakiyamnayepole thanne ethramanoharavum madhuratharavumayanu chithrachechiyum eepattinte athmavulkkondu padiyirikkunnathu.Viraham anubhavikkunnavarude Hridayahariya pattu ♥️♥️♥️👌👍💯

  • @thedevilcry7791
    @thedevilcry7791 Год назад +98

    KS Chithra Mam, I don't know how much I love your voice ❤❤. Your voice is a healing spell for my loneliness 😢❤

  • @kannank8791
    @kannank8791 Год назад +18

    ചിത്ര ചേച്ചി 🥰

  • @TheMeghakutty
    @TheMeghakutty Год назад +30

    Chitra chechi.....lots of love❤

  • @anzjoe5644
    @anzjoe5644 Год назад +6

    Incomparable singer KS Chithra. And Rima Kallingal displayed her superb acting skills and proved that probably she is the best malayalam actress if this generation by a long way. She may be controversial but she is the best actress we have.

  • @PremSuraj
    @PremSuraj Год назад +7

    What a voice, what a feel. This has outdone the original version by lightyears

  • @saratcad
    @saratcad Год назад +5

    ചിത്ര ചേച്ചി😍😍❤️❤️🙏🙏

  • @sindhug137
    @sindhug137 Год назад +13

    ചിത്രച്ചേച്ചി .. റിമ..

  • @priyarajith
    @priyarajith Год назад +14

    Chithra chechi... parayan vakkukal illa... vere oru lokath kond poi... my ever favourite chithrachechi❤❤❤😘😘😘😘

  • @kiranchattuparambil39
    @kiranchattuparambil39 Год назад +47

    Goosebumps... Chithra chechi always🔥

  • @nasonkirankumardomathoti8058
    @nasonkirankumardomathoti8058 Год назад +7

    Amazing rendition by Madam KS Chitra ! The emotions of the character have been presented in a very realistic manner ! 👍🙏💐

  • @nujoom434
    @nujoom434 Год назад +27

    Chithra chechy voice is so mesmerising.. GOAT

  • @MukeshtvMukku-dc5db
    @MukeshtvMukku-dc5db Год назад +5

    ചിത്രമ്മ വോയിസ്‌ ഒരു രക്ഷയും ഇല്ല ഫീൽ 👌👌👌👌👌❤️❤️❤️ 🙏🙏🙏

  • @preethiranjit8945
    @preethiranjit8945 Год назад +8

    ചിത്രചേച്ചിയുടെ ശബ്ദം 🥰 ബാബുക്കാ.. Remembering you 🥰

  • @mumthasko2447
    @mumthasko2447 Год назад +5

    നീല വെളിച്ചം കണ്ടു. നല്ല പടമാണ്. വളരെ പണ്ട് കണ്ട പടമാണ് ഭാർഗ്ഗവിനിലയം. നല്ല നല്ല പാട്ടുകളും, മനോഹരമായ പ്രണയ കഥയും,അതിലുപരി ഇന്ത്യൻസിനിമയിലെ തന്നെ ഹൊറർ ചിത്രവുമാണ് ഭാർഗ്ഗവിനിലയും. അതോ ഇതോ നല്ലതെന്ന് താരതമ്യം ചെയ്യാനാവില്ല. പക്ഷെ ആഷിഖ് അബുവിന്റെ സംവിധാനം മനോഹരമാണ്. റിമ നന്നായി അഭിനയിച്ചു. പ്രത്യേകിച്ച് അവസാന സീൻ മനസ്സിനെ വേദനിപ്പിച്ചു. ഗാനങ്ങളും മികച്ചത് തന്നെ. ചിത്രചേച്ചിയും, ജാനകിയമ്മയും രണ്ട് കാലഘട്ടങ്ങളെ ഒന്നിച്ചാക്കി .,💯❤

  • @renur3218
    @renur3218 Год назад +36

    Chithra chechi ♥️♥️

  • @sunilkumark3018
    @sunilkumark3018 Год назад +6

    ❤😢❤😊 wow..our dearest chithrachechi

  • @nelsonraj5781
    @nelsonraj5781 Год назад +9

    Legend of indian music chitra Amma sweet melody voice @ age 60

  • @kamalprem511
    @kamalprem511 Год назад +25

    ചിത്ര 😍👉🏼 The goddess of singing

  • @AKHILPS-y3n
    @AKHILPS-y3n Год назад +9

    M. S ബാബുരാജ് എന്ന ബാബുക്ക യുടെ പാട്ടുകൾ ഇന്നത്തെ തലമുറ കേൾക്കാൻ ഇടയാക്കിയ സിനിമ ❤ അവരും അറിയട്ടെ ബാബുക്ക യുടെ പാട്ടിന്റെ മാസ്മരികത 💞💞💞💞

  • @theimpaler7005
    @theimpaler7005 Год назад +8

    I've always wanted chithra to sing this song 😍😍😍

  • @thejusnair
    @thejusnair Год назад +36

    Love you Chithra Chechi ❤...what a voice 😘

  • @shijumk8729
    @shijumk8729 Год назад +8

    Chechi voice.... Rima acted well

  • @sunilkumar-gq2xu
    @sunilkumar-gq2xu Год назад +3

    എന്താ എന്റെ കണ്ണ് നിറയുന്നത് 😌 അതിമനോഹരം 👍

  • @devadarshs3640
    @devadarshs3640 Год назад +12

    Wow! What a music!! Just mesmerizing. I agree that the original song was lit. But this one has magical tone and beautiful music. Just felt amazing experiencing it in theatres. Please watch it! It's wow!

  • @sajiraraouf1730
    @sajiraraouf1730 Год назад +11

    What a beautiful song athum my faveret singer cithra cheschi😍

  • @amala9012
    @amala9012 Год назад +1

    Nalla oru film....songs um ......

  • @AjmalAju-m2i
    @AjmalAju-m2i Год назад +5

    Chechiku pakaram chechi mathram❤❤❤

  • @JerinGeorge
    @JerinGeorge Год назад +1

    Beautiful song by M S ബാബുരാജ്

  • @johnn570
    @johnn570 Год назад +22

    Chitra Chechi❤️😘

  • @fazalpp4716
    @fazalpp4716 Год назад +22

    Chithra chechi super singing ❤❤

  • @SarathR-YT
    @SarathR-YT Год назад +41

    Like mother, like daughter. Janakiyamma - Chitrachechi ❤️❤️❤️

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj Месяц назад

    ജാനകിയമ്മ ❤️ ബാബുക്കാ ❤️

  • @SreejithDamu-kl4jc
    @SreejithDamu-kl4jc Год назад +27

    വിരഹത്തിനും കാത്തിരിപ്പിന് ഒരേ നിറമാണ് നിലാവിന്റെ
    ശശികുമാർ തിരികെ വരും ഭാർഗവിക്കായി
    ❤️❤️❤️❤️@ ടോവിനോ

  • @sandralarwin2023
    @sandralarwin2023 Год назад +1

    felt that pain that bhargavi waited for him. waiting is always a painful feeling 💔 ( beautiful recreation reema amazing performance ,shine, tovino best performances too everyone is super 👌..

  • @aswathiv7350
    @aswathiv7350 Год назад +36

    Chitramma❤❤❤❤......mind blowing voice......❤❤❤

  • @preethiranjit8945
    @preethiranjit8945 Год назад +2

    മനോഹരമായ ഒരു കഥയും സിനിമയും 😍 എല്ലാരും സൂപ്പർ

  • @അവന്തിക-ല2ച
    @അവന്തിക-ല2ച Год назад +3

    വിരഹം അത് വല്ലാത്തൊരു അവസ്ഥ ആണ് അത് ഈ പാട്ടിൽ നിറഞ്ഞ് നിൽക്കുന്നു 😍😍😍

  • @sandeepvp9240
    @sandeepvp9240 Год назад +1

    ഒരു രക്ഷേം ഇല്ല 💯💯👌

  • @radaadrandaadelrr
    @radaadrandaadelrr Год назад +18

    very very very nice song
    The song kills me with its beauty and the feeling
    emanating from it,and the singer voice is more than wonderful.

  • @anandas3523
    @anandas3523 Год назад +21

    rima's bhargavi conveys the emotions effectively.🥰🥰🥰

  • @mithu_mith
    @mithu_mith Год назад +12

    So nice. Chithramma ❤️ 😊

  • @anusijo2406
    @anusijo2406 Год назад +2

    ചിത്രാമ്മ..... ലവ് യു,... 💋

  • @NowfalNowshad-mo7nb
    @NowfalNowshad-mo7nb Год назад +1

    Enta fav song ...ee moviyile ..ipppol kelkkumbol ..ohhh goose humbs

  • @anjalidr5025
    @anjalidr5025 Год назад +2

    Super remake, all crue members
    did it well❤

  • @vishnuoam3283
    @vishnuoam3283 Год назад +11

    Chithra chechi❤️🥰🫂

  • @malayali____867
    @malayali____867 Год назад +22

    പാട്ടിന്റെ feel, ❤😇

  • @harisankarkv7460
    @harisankarkv7460 Год назад +1

    Fantastic... A rollercoaster ride through the present time and 1960s ... Beautiful ❤️

  • @dinveeinsongs296
    @dinveeinsongs296 Год назад +22

    Aaaaaa...no words to express Chitra's voice❤

  • @wizard74610
    @wizard74610 Год назад +14

    Ee filmile all songs and athinte theatre experience Enthaa resam 🤩🤩🤩🤩

    • @kamalprem511
      @kamalprem511 Год назад +1

      താമസമെന്തെ... ഒഴിച്ച് ബാക്കി എല്ലാം heavy

  • @ajaysinghrawat970
    @ajaysinghrawat970 Год назад +5

    Pretty much resembles to old bollywood song, "Chaudhahwi ka chand ho, ya aftab ho, Jo bhi ho khuda ki kasam lajawab ho. "

  • @unnidec95
    @unnidec95 Год назад +11

    Voice ufff❤❤❤❤❤❤❤

  • @arunkrisnapattambi-je5ij
    @arunkrisnapattambi-je5ij Год назад +1

    പറഞ്ഞറിയിക്കാൻ പറ്റാത്ത feel....

  • @Aswathi__achu_54
    @Aswathi__achu_54 Год назад +2

    ഫീൽ.... ചിത്ര ജി

  • @abhiramv.r6061
    @abhiramv.r6061 Год назад +18

    Theatre experience verra level ❤

  • @The.Fox.Box21
    @The.Fox.Box21 Год назад +1

    ചിത്രച്ചേച്ചി as always ❤
    റിമ പറയാതിരിക്കാൻ വയ്യ ! എന്തൊരു ഭംഗിയാണ്, Like a real fairy with great features ❤

  • @KK-iq4eh
    @KK-iq4eh Год назад +18

    വാനമ്പാടി ❤ 💕

  • @mohamedejas2496
    @mohamedejas2496 Год назад +2

    ആ പഴയ പാട്ടിന് യാതൊരു കോട്ടവും തട്ടാതെ മനോഹരമായി ചെയ്തു

  • @tessyjiby4663
    @tessyjiby4663 Год назад

    Pazhaya songs super super🥰🥰 veendum kananum kekkanum avasaran tanna ellavarkkum nanni🙏

  • @jaaazzz5340
    @jaaazzz5340 Год назад +2

    Rima ❤, chithramma ❤❤

  • @pramodkumar22595
    @pramodkumar22595 Год назад +9

    Remake movie songs n award kittumo angane anegil state award chithrammak aahn

  • @kurianify
    @kurianify Год назад +2

    Reema was beautiful in the role of Bhargavi. Romance seems flow out through every pore of her being. Very authentic!

  • @kinginis
    @kinginis Год назад +4

    ബാബുകക്ക് ഇനിയൊരു ജന്മം കൂടി ഉണ്ടായിരുന്നെങ്കിൽ.....

  • @Blablabla-y1c
    @Blablabla-y1c Год назад +1

    Unnecessary degrading killed this amazing movie...... But true cinema lovers can appreciate it.... The making.. Performances.... Visuals... Music everything was top notch❤❤❤❤

  • @thomasaquinas7684
    @thomasaquinas7684 Год назад +1

    Original version is the best A big salute to Babuka

  • @kondalaraobusi7280
    @kondalaraobusi7280 Год назад

    Super Aman and geat work.

  • @sreelakshyarekha
    @sreelakshyarekha Год назад +1

    Well played reema as bharghavi. Song is perfect

  • @Valsalvakk
    @Valsalvakk Год назад +1

    ബാബുക്കയുടെ നാട്ടുകാരി ആവാൻ കഴിഞ്തിൽ സന്തോഷം

  • @NNHU-m4t
    @NNHU-m4t Год назад +129

    Rima Kallingal Fans 🤍🤍🤍🤍🤍

    • @rohiths1983
      @rohiths1983 Год назад

      കഴിവുണ്ട്, വെറുതെ നാക്ക്‌ കൊടുത്ത് സ്വന്തം കുഴി തോണ്ടി.. എന്തിന്റെ കേട്.

  • @sankarnath9311
    @sankarnath9311 Год назад +23

    Want such movies in this era 🌼 Even now i can feel the theatre experience of this movie ❤️
    Tovino as Basheer was the most positive aspect of this movie 💎
    All other cast performance was also superb 🌼

  • @Mayoori..
    @Mayoori.. Год назад +3

    Chithra chechii...andaa feel ....rema kalinglinde chatha acting ...
    Avar orginal song onnu kande nokee...anitu baki nokkam ...😮😮

  • @somasekharannair2965
    @somasekharannair2965 6 дней назад

    കമുകറയുടെ ഗാംഭീര്യമാർന്ന ശബ്ദത്തിൽ ആലപിച്ച ആ ഗാനത്തെ വികലമാക്കി അവതരിപ്പിച്ചിരിക്കുന്നു.

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 5 дней назад

      You are correct ! None of the songs are sung with care, feel and effect ! Moreover, the lyrics and scenes do not have any correlation !

  • @Eglu-c9h
    @Eglu-c9h Год назад +2

    Ijjadhi feel