സംവിധായകൻ : " ലോകത്തിലെ ഏറ്റവും മികച്ച Music Composer ന് കൊടുക്കുന്ന ഒരു prestigious അവാർഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ ആണ് നമ്മുടെ നായകൻ. അദ്ദേഹത്തിന് അവാർഡിന് അർഹനാക്കുന്ന ഒരു പാട്ട് വേണം.കേൾക്കുന്നവർക്ക് ആ പാട്ട് കേട്ടിട്ട് ഒരു ഇന്റർനാഷണൽ അവാർഡ് ഒക്കെ ലഭിക്കാൻ കേൾപ്പുള്ളതാണ് എന്ന് തോന്നണം. അങ്ങനെ ഒരു പാട്ട് ആണ് താങ്കൾ compose ചെയ്തു തരേണ്ടത്. വിദ്യാസാഗർ : "Say no more"
24 വർഷങ്ങൾക്കു ശേഷം വീണ്ടും തിയേറ്ററിൽ... ഞാനും ഇന്ന് പോയി കണ്ടു.....അഭിനയിക്കുന്നത് മോഹൻലാൽ ആയതുകൊണ്ട് മാത്രം കാണുന്നു..... പിന്നെ Magic of music...... എല്ലാം കൂടി നല്ലൊരു theatre experience..... A big fan of Lal sir❤️🥰
0:24.🎼തുടക്കത്തിലേ flute portion തുടങ്ങുമ്പോൾ പെരുവിരലിൽ നിന്ന് ഉച്ചിയിലേക്ക് ഒരു earth /energy അങ്ങ് ഇരച്ചു കേറും... ആ ഫീൽ പറഞ്ഞറിയിക്കാൻ വയ്യ 🎶🎶🎶power of music Vidyasagar❤❤❤😇
@@gokulg4926 Aa bst Ayal Aa Padam Blockbuster Status Arhikkunna Parnje Big B Matram alla Orumathiri Cult Classic Flop Aayirunnu Ennit ippo nallath parayunnu🙄🚶
ഇത് legend ശ്രീ ത്യാഗരാജ സ്വാമിയുടെ പഞ്ചരത്‌ന കൃതികളിൽ ഒന്നാണ്. അദ്ദേഹമാണ് ഇതിന്റെ മ്യൂസിക് composer. ഇതിനു ഇത്ര മനോഹരമായി instruments അറേഞ്ച് ചെയ്ത വിദ്യാജിയെയും നമിക്കുന്നു❤️
ദേവദൂതന്റെ കാര്യം അറിഞ്ഞൂടാ. Bt ഗുരു കറക്റ്റ് കാലത്താണ് ഇറങ്ങിയത്. കൊറോണ സമയത്ത് പത്രം കൊട്ടിയാൽ വൈറസ് ചാവുമെന്ന് പറഞ്ഞ സമയത്ത് ഗുരു റിലീസ് ആയെങ്കിൽ അതിനപ്പുറം ഒരു വിരോധാഭാസം ഉണ്ടാവില്ലായിരുന്നു
Sa Ni Pa Ma Ri Ga Ri Sa Ni Sa Ri Sa Ni Entharo Mahanubhavalu Entharo Mahanubhavalu Anthariki Vandhanamulu Entharo Mahanubhavalu Anthariki Vandhanamulu Entharo Mahanubhavalu Chanthuru Vadanuni Chanthuru Vadanuni Chanthuru Vadanuni Chanthuru Vadanuni Antha Chanthamunu Hridhaya Aravindhamunajuchi Brahma Nanthamanubhavincheva Entharo Mahanubhavalu Anthariki Vandhanamulu Entharo Mahanubhavalu Sa Ni Ma Pa Ni Sa Ri Sa Ni Ma Pa Ni Sa Ri
De NE enthokke parayunne Kali chalikunnu enokke de Ella nadanmarum athe thanne ane enkil jayaram Enna nadan Kai chalipicha pole oru nadanum Ella anthe parayathe antham fans thanne 😂 mohanlal ennalla Ella nadanmarum great ane allathe fansinte chinthapoke mattan patilla
ഇന്നലെ രാത്രി theatre il പോയി കണ്ട്. ഈ intro, first song. Aa BGM ketapo thanne goosebumps വന്നു. 2000 ിൽ irangiyapo കാണാൻ പറ്റില്ല. Thank you for releasing it again. എന്ത് ഫീൽ aayirnu ഈ പാട്ട്
ഈശ്വരാ .. ഈ പാട്ട് ഈ സിനിമയിലെയാണോ? സിനിമ പണ്ട് കണ്ടിട്ടുണ്ടെങ്കിലും ഇത് Reels ഒക്കെ കാണുമ്പോൾ ആരോ Remix ചെയ്ത Song ആണു എന്നാണ് ഇത്ര നാളും കരുതിയത്.. 2000ത്തിൽ ഇറങ്ങിയ ഒരു പാട്ട് ആണോ ഇത് ? 😮😮😮😮 വിദ്യാസാഗർ ❤... Legend.
ഒരു നടൻ അഭിനയത്തിൽനിന്ന് പുറത്ത് വന്ന് ദൈവീകമായൊരൊനുഭൂതി പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. മോഹൻലാൽ എന്ന നടനെ ഏറ്റവും നന്നായി ഉപയോഗിച്ച് വിജയം കണ്ടെത്തിയ ചുരുക്കം ചില പ്രതിഭകളിൽ മുൻനിരയിലാണ് സിബി മലയിൽ എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ സിനിമ.
Musics ഇന്നും ഒരു സുന്ദരമായ തോന്നുന്നു.. ലാലേട്ടൻ so ബ്യൂട്ടിഫുൾ ❤❤❤എനിക്കിഷ്ടമാണ് ഈ പടം.. ഒരു nostalgic ഫീൽ ചെയ്യും എപ്പോഴും ഈ പാട്ട് കേട്ടാൽ.. ചിലപ്പോൾ നമ്മൾ ഒരു അത്ഭുതമായി തോന്നും.. എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു.. ചിലപ്പോൾ അദ്ദേഹത്തോടുള്ള ആരാധനയാവാം ❤❤❤
എൻ്റെ അപ്പച്ചൻ നല്ല ഒരു സിനിമ പ്രേമി ആയത്തുകൊണ്ടക്കാം എനിക്ക് ഈ സിനിമ തിയറ്ററിൽ പോയി കാണാൻ പറ്റി .ഇപ്പഴും ഈ സിനിമ തിയറ്ററിൽ പോയി കണ്ടതിൻ്റെ ഓർമകൾ ഇന്നും മനസ്സിലുണ്ട്.. കുടുംബത്തോടൊപ്പം സിനിമക്ക് പോകുന്നതോകെ ഒരു രസമായിരുന്നു ❤️❤️❤️
A classic composition of vidyasagar ji... Every note gives complete feel. This tyagaraja keertana has been placed in exotic magical scale by vidyaji. Great to feeeeel.
Devadoothan bgm ❤❤❤❤ Ithu vidhyasagar sirnu mathrame pattatholu ❤❤❤❤ Come back Vidhyasagar sir we all are waiting your Next Musical ❤❤❤ bgm in comming movies ❤❤❤
നാട്ട രാഗത്തിൽ ഉള്ള ഈ കീർത്തനം അതി മനോഹരമായിട്ടാണ് വിദ്യാസാഗർ റീ അറേഞ്ച് ചെയ്തത്. 2000 ഇന്റെ തുടക്കത്തിൽ ദൈവദൂദനിലെ ഗാനങ്ങൾ ഇറങ്ങിയ സമയം. അന്നത്തെ പെന്റിയം 3 പ്രോസസ്സർ ഉള്ള മൾട്ടി മീഡിയ കമ്പ്യൂട്ടറിൽ ആദ്യ കാല mp3 പ്ലയെർ ആയ winamp ഇൽ ഈ പാട്ട് ഇട്ട് രണ്ട് ചെറിയ കമ്പ്യൂട്ടർ സ്പീക്കറിൽ ഒഴുകി വരുന്ന ഈ ഗാനം ആസ്വദിച്ചിരുന്ന എന്റെ വിദ്യാഭ്യാസ കാലം ഓർമ്മ വരുന്നു. 22 ദിവസം എടുത്താണ് ഈ കീർത്തനം ഫുൾ orcestra സഹിതം റീ അറേഞ്ച് ചെയ്തത് എന്ന് വിദ്യാസാഗർ ആകാലത്ത് ഒരു ഇന്റർവ്യൂ വിൽ പറഞ്ഞത് വായിച്ചതായി ഓർക്കുന്നു. സംഗീതം അറിയില്ല എങ്കിലും സംഗീതത്തിൽ ആഗ്രഗണിയൻ ആയ വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹനൻ ലാൽ വിശ്വ വിഖ്യാതീതൻ ആയ, വെസ്റ്റേൺ orcestra ഇൽ അഗാത പണ്ഡിത്യം ഉള്ള ഒരു സംഗീതജ്ഞൻ എങ്ങനെ സ്റ്റേജിൽ താൻ കമ്പോസ് ചെയ്ത orcestra യെ അവതരിപ്പിക്കുമോ അതെ ഭാവങ്ങളോടെ ഈ രംഗം സിനിമയിൽ അവതരിപ്പിച്ചു. ലാലിന്റെ നടന വൈഭവവും , വിദ്യാസാഗർ ഇന്റെ സംഗീതവും , കാലത്തിനു മുമ്പേ സഞ്ചരിച്ച രഘുനാഥ് പാലേരി യുടെ സ്ക്രിപ്റ്റും , സിബി മലയിലിന്റെ സംവിധാനമികവും എല്ലാം ഒത്തു ചേർന്നു മലയാളത്തിനു സമ്മാനിച്ച ഒരു എവെർഗ്രീൻ ക്ലാസ്സിക് ആണ് ദേവദൂതൻ
ഒരിക്കല്‍ കൂടീ തിരിച്ചു തരുമോ കാലമേ വിദ്യാസാഗര്‍ എന്ന മഹാപ്രതിഭയേ🙏🥲 1:10 killing me 🌹സംഗീതം പഠിക്കാത്ത ഒരു മനുഷ്യനാണ് ഈ ക്ലാസിക്കല്‍ മൂസിക്കിനേ again world-classആക്കിയതെന്നോര്‍ക്കുമ്പോള്‍.......
കേട്ടാൽ മതിവരാത്ത വിദ്യാസാഗർ സാറിന്റെ സംഗീതം.. Uff 🔥കാലം തെറ്റി ഇറങ്ങി എന്ന ഒറ്റ കാരണം അല്ലെങ്കിൽ ഈ കാലഘട്ടത്തിൽ ഹിറ്റാകുമായിരുന്നു. ഇതാ കാണാത്തവർക്ക് വേണ്ടി ദേവദൂതൻ സിനിമ വീണ്ടും 2024(4K) റിലീസ് 🙌🏻🔥❤️🤍
ഈ പടം കണ്ടിട്ടുണ്ട് പക്ഷെ ഇതിലെ ഓരോ പാട്ടുകളും ആണ് എന്നെ ആച്ചാര്യപ്പെടുത്തിയെ ആക്ടിങ് ഓക്കേ സൂപ്പർ പക്ഷെ ഈ ഒരു മ്യൂസിക് കൊണ്ട് മാത്രം ആണ് എല്ലാരും ഈ സിനിമയെ ഇത്രയും ഇത്രയും ഇഷ്ട്ടപെടുന്നേ ❤
No one else could've portrayed a musician's character like 'Vishal krishnamurthy'. Lalettan did 100% justice to this amazing role. Forever grateful for this movie and songs!!❤❤❤❤
ഇതിൽ അഭിനയിക്കുന്ന ലാലേട്ടൻ ഓരോ ചലനം എത്ര ഒറിജിനൽ ആണ് ❤ഇത് കൊണ്ട് ആണ് എന്നു ലാലേട്ടൻ ഇഷ്ട്ടം അതു ഒരിക്കലും മാറില്ല ❤️❤️വിദ്യ ജി ❤️സംഗീതത്തിന്റ രാജാവ് ❤️
Fact:'Entharomahanubhavulu' (Meaning: Salutations to all thegreat people in the world),was a composition written by the legendary composer, Thyagaraja Swamy in welcoming Shadkala Govinda Marar from Kerala while to the visit to see Thyagaraja Swamy 😊
ഈ song 4k atmos പാരിപ്പള്ളി രേവതി.. ട്രിവാൻഡ്രം aries plex.. ലും കണ്ടു.. എന്റെ പൊന്നെ എന്താ feel.. ചുമ്മാ തീ.. And രോമാഞ്ചിഫിക്കേഷൻ... ഈ song മാത്രം മതി cash മുതലാക്കാൻ 😍😍😍🤩🤩✨✨
oru keerthanam eduthu ingane oru brahmandam sristikkan vidhyaji kku allathe vere arkkum sadhikkathilla...ee song headset vachu kekkanam ente ponnoo...pattu theerunavare romam thazhathillla..love u vidhya ji🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘
ഞാൻ ആന്ധ്രായിൽ ജോലി ആണ് ഒരു ദിവസം ബീച്ചിൽ ചെന്നപ്പോൾ എന്തോ ഒരു ഷോ നടക്കുകയാണ് സൗണ്ട് സിസ്റ്റം നമ്മുടെ നാട്ടിലെത് പോലെ ഒന്നും അല്ല നിക്കുന്നിടം കുലുങ്ങും അമ്മാതിരി ഇഫ്ഫക്റ്റ് ആണു. അങ്ങനെ നിക്കുമ്പോ ദാണ്ടേ ഈ പാട്ടും കൂടെ ഡാൻസും ഹോ കുളിരു കോരി 🔥🔥🔥🔥🔥😍😍😍😍😍😍
ഒരു പക്ഷേ പാട്ടുകൾ അതി ഗംഭീരമായിപ്പോയതു കൊണ്ട് വിജയിക്കുവാൻ കഴിയാതെ പോയ സിനിമ. മികച്ച സിനിമ ആയിരുന്നുവെങ്കിലും ആ ഗാനങ്ങളെ അതിജീവിക്കുവാനുള്ള കരുത്ത് ആ സിനിമയ്ക്കില്ലായിരുന്നു.
ഇന്ന് പോയി മൂവി കണ്ടു.. A Real Gem.. ❤ and ലാലേട്ടൻ..അഭിനയത്തിന്റെ രാജാവ്...❤ ജയപ്രദ, ലെന, വിനീത്, ജനാർദ്ദനൻ.. എല്ലാവരും ഒന്നിനൊന്നു മെച്ചം... പിന്നെ yess.. സംഗീതത്തിന്റെ രാജാവ്.. ❤
ഈ സിനിമയിൽ ലാലേട്ടൻ പറയുന്ന ഒരു ഡയലോഗുണ്ട്..."അയാൾ സംഗീതത്തിന്റെ രാജാവാണ്" എന്ന്....
100 ശതമാനം ശരിയാണ്...
വിദ്യാസാഗർ👌👌❤️❤️❤️
Legend💯
100% സത്യം 😍
Yes
Oral music
Oral acting
Satym...
വിദ്യാജി...❤
സംഗീതത്തിൻ്റെ രാജാവ് ആണ്...
അപ്പോൾ ത്യാഗരാജ സ്വാമികൾ? 🙄🙄🙄❤️❤️❤️
@@sreekanthmm4837 സംഗീതം കൊടുത്തത് വിദ്യാസാഗർ
സംവിധായകൻ : " ലോകത്തിലെ ഏറ്റവും മികച്ച Music Composer ന് കൊടുക്കുന്ന ഒരു prestigious അവാർഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ ആണ് നമ്മുടെ നായകൻ. അദ്ദേഹത്തിന് അവാർഡിന് അർഹനാക്കുന്ന ഒരു പാട്ട് വേണം.കേൾക്കുന്നവർക്ക് ആ പാട്ട് കേട്ടിട്ട് ഒരു ഇന്റർനാഷണൽ അവാർഡ് ഒക്കെ ലഭിക്കാൻ കേൾപ്പുള്ളതാണ് എന്ന് തോന്നണം. അങ്ങനെ ഒരു പാട്ട് ആണ് താങ്കൾ compose ചെയ്തു തരേണ്ടത്.
വിദ്യാസാഗർ : "Say no more"
Aiwaaa comment ❤❤
Lalettan also
പിന്നീട് നടന്നത് ചരിത്രം ♥️🥰😍🤩
Kurach Beethoven nte composition adichu maattiyittundu,, But not exactly
@@timeillusion459Yanni...😂
വേറെ ലോകത്ത് എത്തിക്കും. എന്തൊരു പോസിറ്റീവ് എനർജി ആണ്. ദൈവീകത നിറഞ്ഞ ഒരു മനോഹര പാട്ട്❣️❣️❣️
HEY WHERE DID U DO YOUR HIGH SCHOOL. I HAD KERALITE FRIEND WHO HAS SAME NAME
Yes because the song based on shre ramachandra murthy
Nostalgic song i never heard like this song
ഇത് ഒരു കീർത്തനം ആണ്.കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായ ത്യാഗരാജ സ്വാമികളുടെ.
Carnatic music carnamtinu enammulla sagitham
24 വർഷങ്ങൾക്കു ശേഷം വീണ്ടും തിയേറ്ററിൽ... ഞാനും ഇന്ന് പോയി കണ്ടു.....അഭിനയിക്കുന്നത് മോഹൻലാൽ ആയതുകൊണ്ട് മാത്രം കാണുന്നു..... പിന്നെ Magic of music...... എല്ലാം കൂടി നല്ലൊരു theatre experience..... A big fan of Lal sir❤️🥰
Your age n 2000?🙄
Mohan lal character less man .
@@haridaspillai9665appom mammoonnyooo😂
Athentha again theatre il vanne?
6 years old@@Vpr2255
0:24.🎼തുടക്കത്തിലേ flute portion തുടങ്ങുമ്പോൾ പെരുവിരലിൽ നിന്ന് ഉച്ചിയിലേക്ക് ഒരു earth /energy അങ്ങ് ഇരച്ചു കേറും... ആ ഫീൽ പറഞ്ഞറിയിക്കാൻ വയ്യ
🎶🎶🎶power of music
Vidyasagar❤❤❤😇
സത്യം ❤❤❤❤❤❤❤
പഴകും തോറും വീര്യം കൂടുന്ന ചില സംഗീതങ്ങളിൽ ഒന്ന്.....💕🕊️
Correct 💯
Correct 💯
Correct
💗🫶🏼
തീയേറ്ററിൽ പോയിരുന്നു കൂവിയിട്ട്.. യൂട്യൂബിൽ വന്നിരുന്നു മഹത്വം പറയുന്നവർ ആണ് നമ്മൾ മലയാളികൾ..
സാറെന്താ അങിനെ ആണോ
Big B theatre flop aayirunnu
സത്യം 👌👌👌
@@gokulg4926 Aa bst Ayal Aa Padam Blockbuster Status Arhikkunna Parnje Big B Matram alla Orumathiri Cult Classic Flop Aayirunnu Ennit ippo nallath parayunnu🙄🚶
Aynu
ഒരിക്കൽ പൊന്മുടിയിൽ പോയപ്പോൾ ആരോ ഒരാൾ bluetooth speaker ൽ ഇതിലെ ഈ Bgm ഇട്ടു uff❤️ ആ time ൽ കിട്ടിയ ഒരു feel...... ❤️❤️
2024 കേൾക്കാൻ വന്നവർ 😊😊😊
Njn
Njn
Njn
Njan❤
Njan❤❤
devadoothan re release trailer കണ്ട് ഈ വഴിക്കൊന്നും വന്നു❤
ondeee
🙋
ഇത് legend ശ്രീ ത്യാഗരാജ സ്വാമിയുടെ പഞ്ചരത്‌ന കൃതികളിൽ ഒന്നാണ്. അദ്ദേഹമാണ് ഇതിന്റെ മ്യൂസിക് composer. ഇതിനു ഇത്ര മനോഹരമായി instruments അറേഞ്ച് ചെയ്ത വിദ്യാജിയെയും നമിക്കുന്നു❤️
അതൊക്കെ എത്ര പേർക്കറിയാം..
രാഗം ശ്രീരാഗം
ഇതിലുള്ള വെസ്റ്റേൺ symphony അല്ലേ ഇതിലെ ഏറ്റവും മികച്ചത്
ശ്രീ ത്യാഗരാജ സ്വാമികൾ ഷഡ്കാല ഗോവിന്ദമാരാരെ പുകഴ്തിത്തിക്കൊണ്ട് പാടുന്ന പാട്ടാണിത്
🥰
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ലാലേട്ടന്റെ നടനം 🔥
Eppoyoo🥲
Missing ane korch nalayitt
@@aswinaswin1148 വയസാകുമ്പോൾ പരിമിതികൾ ഉണ്ടാകും. കഴിവിലും ബുദ്ധിയിലും
@@dhaneeshanandhan9207 tom cruise say hi 👋
@@dhaneeshanandhan9207 don't say it... Pullide botox treatment kazhinjan prehsnam undyath illrnel innum ✨but aa situationilum lucifee poleyokke ulla movies chhyth 🔥 akki... 🙌
കർണാടകയിലെ ഷിമോഗ എന്ന സ്ഥലത്തു എന്റെ റൂമിന്റെ തൊട്ടു അപ്പുറത്തു ആർട്സ് സ്കൂൾ ആയിരുന്നു, എന്നും രാവിലെ ഇ പാട്ടു കേട്ടാണ് ഉണർന്നിരുന്നതു.❤❤
That will be awesome!😭🩷
❤
Eth verum song alla . Oru Thiruvananthapurath karante kazhiv kand sakshal thlyagaraja Swami kal alapicha oru keerthanam tanne aanu
Bhagyavan🥹
🙏🙏🙏
*തീയറ്ററിൽ ഈ പാട്ട് എക്സ്പീരിയൻസ് ചെയ്തിട്ട് വീണ്ടും കേൾക്കാൻ വന്നവരുണ്ടോ* ❤️🥳
ഞാൻ ഇന്നും പോകുന്നുണ്ട് 🥰...
മിക്കവാറും ഞാൻ ഭ്രമയുഗം theatre ൽ കണ്ട - 5 times record വെട്ടിക്കാൻ chance ഉണ്ട്...
ഒരു പാട്ടിലേക്ക് നമ്മൾ ഇങ്ങനെ അലിഞ്ഞു ചേരാൻ നിർബന്ധിതനാകുന്നുണ്ടെങ്കിൽ
അയാൾ സംഗീതത്തിന്റെ രാജാവ് തന്നെയാണ്
വിദ്യാ സാഗർ 💯💯
Magician
ദേവദൂതൻ Rerelese ചെയ്യണം എന്നുള്ളവർ ലൈക് here👍👍👍
#Vidyaji ❤️❤️❤️❤️❤️
Thankalude number tharumo
@@rajagopalshenoygrajagopals2835 enthonedey
Yea, . GURU also (1997). ippozhathe sahacharyam vechu compare chetha . Athu venam.
jagathy part delete
ചെയ്യണ്ട 🤦♂️
കാലം തെറ്റി ഇറങ്ങിയ പടം... ഇതും ഗുരുവും വേറെ ലെവൽ തന്നെ ആണ്... പിന്നെ വിദ്യാജി 😍😍
Kalam thetti erangiyatho..padam hit arnn..karayam ariyathe parayaruth
@@sreerajr5354alla devadoothan hit allayirunu
Very true
നിർണയം കൂടി അതിൽ ഉൾപ്പെടുത്താം
ദേവദൂതന്റെ കാര്യം അറിഞ്ഞൂടാ. Bt ഗുരു കറക്റ്റ് കാലത്താണ് ഇറങ്ങിയത്. കൊറോണ സമയത്ത് പത്രം കൊട്ടിയാൽ വൈറസ് ചാവുമെന്ന് പറഞ്ഞ സമയത്ത് ഗുരു റിലീസ് ആയെങ്കിൽ അതിനപ്പുറം ഒരു വിരോധാഭാസം ഉണ്ടാവില്ലായിരുന്നു
0:25 നിന്ന നിൽപ്പിൽ വേറൊരു ലോകത്ത് പോയ ഫീൽ 😍❤️
Ipo evde ethi entha avstha
Yss
.enteponne. enikkuvayya .
❤️ you quoted the time.. 😍😇
💯💯💯😍🥰
Anyone 2024 November
Yes
Oo😅
Wer u sleeping all these yrs u 2k funda..
Yes...
😂
വിദ്യാസാഗർ ന് വേണ്ടി കുറിച്ച വരികൾ "അയാൾ സംഗീതത്തിന്റെ രാജാവാണ് "💞💞💞💞
സംഗീതത്തിന്റെ കാര്യമായാലും മേക്കിങ്ങിന്റെ കാര്യത്തിലായാലും വേറിട്ട് നിൽക്കുന്ന മലയാളത്തിലെ ഒരു കിടിലം പടം ♥️
സത്യം 😍😍😍❤❤❤
Ennittu oruthanum annu manassilayilla😂😂😂
@@subinvenu8146 അതാണ് വേറിട്ട് നിൽക്കുന്ന സൃഷ്ടികളുടെ പ്രത്യേകത..
ശുദ്ധ സംഗീതം ആണ് ലോകത്തിലെ ഏറ്റവും മികച്ച സാധനം. ഇനി ആരു അല്ല എന്ന് പറഞ്ഞാലും.
ഈ ശുദ്ധ സംഗീതം എന്താന്നാവോ 🤣
@@devanr9944 melody ഇത്ര chocolatey ആയതു എന്തുകൊണ്ട്? Melody രുചിക്കു സ്വയം അറിയൂ.
@@Virgin_mojito777 😂❤️
@@Virgin_mojito777 😂😂
@@devanr9944what is meant by a clean cut? Iykyk.
Sa Ni Pa Ma Ri Ga Ri Sa Ni Sa Ri Sa Ni
Entharo Mahanubhavalu
Entharo Mahanubhavalu
Anthariki Vandhanamulu
Entharo Mahanubhavalu
Anthariki Vandhanamulu
Entharo Mahanubhavalu
Chanthuru Vadanuni
Chanthuru Vadanuni
Chanthuru Vadanuni
Chanthuru Vadanuni
Antha Chanthamunu Hridhaya Aravindhamunajuchi
Brahma Nanthamanubhavincheva
Entharo Mahanubhavalu
Anthariki Vandhanamulu
Entharo Mahanubhavalu
Sa Ni Ma Pa Ni Sa Ri
Sa Ni Ma Pa Ni Sa Ri
ഈ പാട്ട് മാത്രം മതി re release പോയി കണ്ടു മുതലാവാൻ ❤❤❤❤❤4k പൊളിക്കും ❤ആശംസകൾ 🎉🎉🎉
🥰rich worldclass Creation
ఎందరో మహానుభావులు
అందరికీ వందనములు ||
చందురు వర్ణుని అంద చందమును
హృదయారవిందమున జూచి బ్రహ్మానందమనుభవించు
వారెందరో మహానుభావులు అందరికీ వందనములు |
సామ గాన లోల మనసిజ లావణ్య ధన్య
మూర్ధన్యులెందరో మహానుభావులు అందరికీ వందనములు || 1 ||
మానస వన చర వర సంచారము నెరిపి మూర్తి బాగుగ పొగడనే
వారెందరో మహానుభావులు అందరికీ వందనములు || 2 ||
సరగున పాదములకు స్వాంతమను సరోజమును సమర్పణము సేయు
వారెందరో మహానుభావులు అందరికీ వందనములు || 3 ||
పతిత పావనుడనే పరాత్పరుని గురించి
పరమార్థమగు నిజ మార్గముతోను బాడుచును
సల్లాపముతో స్వర లయాది రాగముల దెలియు
వారెందరో మహానుభావులు అందరికీ వందనములు || 4 ||
హరి గుణ మణిమయ సరములు గలమున శోభిల్లు
భక్త కోటులిలలో తెలివితో చెలిమితో
కరుణ గల్గి జగమెల్లను సుధా దృష్టిచే బ్రోచు
వారెందరో మహానుభావులు అందరికీ వందనములు || 5 ||
హొయలు మీర నడలు గల్గు సరసుని సదా కనుల
జుచుచును పులక శరీరులై ఆనంద పయోధి
నిమగ్నులై ముదంబునను యశము గల
వారెందరో మహానుభావులు అందరికీ వందనములు || 6 ||
పరమ భాగవత మౌని వర శశి విభాకర సనక సనందన
దిగీశ సుర కింపురుష కనక కశ్యపు సుత నారద తుంబురు
పవనసూను బాలచంద్ర ధర శుక సరోజభవ భూసురవరులు
పరమ పావనులు ఘనులు శాశ్వతులు కమల భవ సుఖము
సదానుభవులు గాక ఎందరో మహానుభావులు అందరికీ వందనములు || 7 ||
నీ మేను నామ వైభవంబులను నీ పరాక్రమ ధైర్యముల శాంత మానసము నీవుయను
వచన సత్యమును, రఘువర నీయెడ సద్భక్తియు జనించకను దుర్మతములను కల్ల
జేసినట్టి నీమది నెరింగి సంతసంబునను గుణ భజనానంద
కిర్తనము జేయు వారెందరో మహానుభావులు అందరికీ వందనములు || 8 ||
భాగవత రామాయణ గీతాది శృతి శాస్త్ర పురాణము మర్మములను
శివాది షణ్మతముల గూఢములన్ ముప్పది ముక్కోటి సురాంతరంగముల
భావంబుల నెరిగి భావ రాగ లయాది సౌఖ్యముచే చిరాయువుల్ గలిగి
నిరవధి సుఖాత్ములై త్యాగరాజాప్తులైన వారెందరో మహానుభావులు అందరికీ వందనములు || 9 ||
ప్రేమ ముప్పిరి గొన్న వేళ నామము దలచేవారు
రామభక్తుడైన త్యాగరాజనుతుని నిజ దాసులైన
వారెందరో మహానుభావులు అందరికీ వందనములు || 10 ||
ఎందరో మహానుభావులు
అందరికీ వందనములు ||
അമ്മ കട്ട വിദ്യാസാഗർ & ലാലേട്ടൻ ഫാൻ ആയത് കൊണ്ട് 7ആം വയസിൽ തീയേറ്ററിൽ തന്നെ പോയി കണ്ട പടം. Fanism അമ്മ അതുപോലെ തന്നെ ഞങ്ങൾ 2 മക്കൾക്കും കൈമാറി ❤️❤️❤️
Glad u see in theatres
52: ലാലേട്ടൻ്റെ വിരലുകളുടെ expression ❤️❤️❤️❤️❤️❤️ വെറുതെയല്ല complete actor എന്നു പറയുന്നത്👌👌👌👌😘😘😘😘😘😘
Chila andham fans sammadhichu tharilla
മമ്മുണിയുടെ കുറെ ഉണ്ണികൾ
0:52
De NE enthokke parayunne Kali chalikunnu enokke de Ella nadanmarum athe thanne ane enkil jayaram Enna nadan Kai chalipicha pole oru nadanum Ella anthe parayathe antham fans thanne 😂 mohanlal ennalla Ella nadanmarum great ane allathe fansinte chinthapoke mattan patilla
😂 laletante veral nokathe nee paat kekada
കണ്ണ് അടച്ചു ഇ പാട്ട് കേട്ടാൽ നമ്മൾ ഏതോ ലോകത്തിൽ ആണന്നു തോന്നു .
Passport vende?over aaaki chalamakalle
അതു ച്ചുമ്മ 🤣🤣
@@VishnuVishnu-ee9zy tyagaraja yude ee song ketal sherikum oru feel thane aanu man😊
@@vismayashet4990 ❤
@@shibina9692 pooda kunne nee ella commentilum indallo
ഇന്നലെ രാത്രി theatre il പോയി കണ്ട്. ഈ intro, first song. Aa BGM ketapo thanne goosebumps വന്നു. 2000 ിൽ irangiyapo കാണാൻ പറ്റില്ല. Thank you for releasing it again. എന്ത് ഫീൽ aayirnu ഈ പാട്ട്
2026ൽ ഈ സിനിമ റിലീസ് ചെയ്യട്ടെ 👍🏼👍🏼😍. മോഹൻലാൽ മാജിക് കാണിക്കുന്നു വിദ്യാസാഗർ എന്ന അത്ഭുത പ്രതിഭാസത്തിലൂടെ.
മോഹൻലാലിനെ ഈ സീനുകളിൽ കാണുമ്പോൾ ദാസേട്ടനെ കാണുന്നത് പോലെ തോന്നുന്നു. ഒരു സംഗീതഞ്‌ജനെ പോലെ തോന്നുന്ന രീതിയിലുള്ള അഭിനയം മോഹൻലാൽ 👌
@@HariNarayanannamboothiri മനസിലായില്ല
🥰
..... ഞാനിതാ.... അലിഞ്ഞു ചേരുകയായി.........
Atrakk veno?
@@shibina9692 എത്രത്തോളമാവാം...?....ഇതൊരു സിനിമാ ഗാനമായതാണോ നിനക്ക് വിലയില്ലാത്തത്... ???
😂😂
Veyilathnn marninno..
Njanum
Vidyasagar magical musical composition 🥰❤️
Tyagaraja 🔥
Vidhyasagaro ? Sakshal Thyagaraja Swmaikal. The veteran of Karnatic music
@@vismayashet4990 a
@@vismayashet4990 aaaa
@@vismayashet4990 a
1:32 those magical expressions😮
I don't know why still i'm getting goosebumps🥶, This magic will never gets old "VIDYA SAGAR🙏❤️"
ഈശ്വരാ .. ഈ പാട്ട് ഈ സിനിമയിലെയാണോ? സിനിമ പണ്ട് കണ്ടിട്ടുണ്ടെങ്കിലും ഇത് Reels ഒക്കെ കാണുമ്പോൾ ആരോ Remix ചെയ്ത Song ആണു എന്നാണ് ഇത്ര നാളും കരുതിയത്.. 2000ത്തിൽ ഇറങ്ങിയ ഒരു പാട്ട് ആണോ ഇത് ? 😮😮😮😮 വിദ്യാസാഗർ ❤... Legend.
😂😂😂😂😂
❤
ഒന്നും പറയണ്ട.
2k kid anu.
ഇത് സിനിമാ ഗാനം അല്ല ഇത്കർണ്ണാടക സംഗീതജ്ഞൻത്യാഗരാജ സ്വാമിയുടെ കൃതിയാണ് അത വിദ്യാ സിനിമയിലേക്കു എടുത്തു എന്ന മാത്രം
@@താവൽ-ധ3ഹ panjarathnangalil onnu.
Lyrics in Telugu.
ഒരു നടൻ അഭിനയത്തിൽനിന്ന് പുറത്ത് വന്ന് ദൈവീകമായൊരൊനുഭൂതി പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. മോഹൻലാൽ എന്ന നടനെ ഏറ്റവും നന്നായി ഉപയോഗിച്ച് വിജയം കണ്ടെത്തിയ ചുരുക്കം ചില പ്രതിഭകളിൽ മുൻനിരയിലാണ് സിബി മലയിൽ എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ സിനിമ.
അദ്യേഹം സംഗീതത്തിന്റെ രാജാവാണ് 🔥❤
Musics ഇന്നും ഒരു സുന്ദരമായ തോന്നുന്നു.. ലാലേട്ടൻ so ബ്യൂട്ടിഫുൾ ❤❤❤എനിക്കിഷ്ടമാണ് ഈ പടം.. ഒരു nostalgic ഫീൽ ചെയ്യും എപ്പോഴും ഈ പാട്ട് കേട്ടാൽ.. ചിലപ്പോൾ നമ്മൾ ഒരു അത്ഭുതമായി തോന്നും.. എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു.. ചിലപ്പോൾ അദ്ദേഹത്തോടുള്ള ആരാധനയാവാം ❤❤❤
ഇതുപോലൊരു item നമുക്ക് തന്നെ തന്ന ആ വലിയ ആൾക്ക് നന്ദി 🥰 V. Sagar🙏🏻
1:27 Goosebumps (Thyagaraja Swamy)🔥😌
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു....... Such a masterpiece ❤
സത്യം ❤
True..... Thyagaraaja krithis has as that power
മോഹൻലാൽ 🔥🔥🔥🔥വിരൽ ചലിക്കുന്നത്... Its awesome... അയാൾ നടനകലയുടെ രാജാവാണ് 🔥🔥🔥
3:14 magic starts 🫠🕊️❤️
ഒരു നിമിഷം വേറെ ഏതോ ലോകത്ത് എത്തിയ ഒരു ഫീൽ ❤️🕊️അതെ" അയാൾ സംഗീതത്തിന്റെ രാജാവ് തന്നെയാണ് "❤️
വിദ്യാസാഗർ 🙏🏻❤️
Ippo poyi kandu vanne ulloo re-release🎉. Gem of mollywood
.അതെ...... "അഭിനയ ചക്രവർത്തിയും സംഗീതത്തിന്റെ രാജാവും കൂടി ചേർന്നപ്പോ പാട്ടും സിനിമയും പൊളി 🥰👌👌👌
Flute.... ഹോ... ഒരു രക്ഷയും ഇല്ല... ❤
Yes അയാൾ സംഗീതത്തിന്റെ രാജാവ് ആണ് വിദ്യാജി ❤🔥
ത്യാഗരാജ ത്യാഗരാജ സ്വാമികളുടെ ഘനരാഗ പഞ്ചരത്നകൃതികളിൽ ശ്രീരാഗത്തിലും ആദിതാളത്തിലും [1][2]ചിട്ടപ്പെടുത്തിയ ഒരു കീർത്തനമാണ് എന്തരോ മഹാനുഭാവുലു. ഷഡ്കാല ഗോവിന്ദമാരാരെ പ്രകീർത്തിച്ചാണു ഇതെഴുതിയതെന്നു ഒരു ഐതിഹ്യമുണ്ട്.
കേൾക്കുംതോറും സിരകളിൽ ലഹരി പടർത്തുന്ന സംഗീതം🎵🎵🎵🎶🎵🎶🎵🎶🎵 ശെരിക്കും അയാൾ സംഗീതത്തിന്റെ രാജാവാണ് ❤
കാലമെത്രകഴിഞ്ഞാലും ഈ സൃഷ്ടികളൊന്നും മരിക്കില്ല...... 🔥🔥🔥🥰🥰🥰🥰
കൈ വിരൽ പോലും അഭിനയിക്കുന്നു 🙏🙏🙏
എൻ്റെ അപ്പച്ചൻ നല്ല ഒരു സിനിമ പ്രേമി ആയത്തുകൊണ്ടക്കാം എനിക്ക് ഈ സിനിമ തിയറ്ററിൽ പോയി കാണാൻ പറ്റി .ഇപ്പഴും ഈ സിനിമ തിയറ്ററിൽ പോയി കണ്ടതിൻ്റെ ഓർമകൾ ഇന്നും മനസ്സിലുണ്ട്.. കുടുംബത്തോടൊപ്പം സിനിമക്ക് പോകുന്നതോകെ ഒരു രസമായിരുന്നു ❤️❤️❤️
A classic composition of vidyasagar ji...
Every note gives complete feel. This tyagaraja keertana has been placed in exotic magical scale by vidyaji. Great to feeeeel.
Telugu mix
@@SunilKumar-gu9thNot mix. It is only Telugu
What a magical song.. 🌝💗!!! Especially 3:16 🪄This part Awww..... Just wow!!!😩🤌🏻🤍
Devadoothan bgm ❤❤❤❤ Ithu vidhyasagar sirnu mathrame pattatholu ❤❤❤❤ Come back Vidhyasagar sir we all are waiting your Next Musical ❤❤❤ bgm in comming movies ❤❤❤
നാട്ട രാഗത്തിൽ ഉള്ള ഈ കീർത്തനം അതി മനോഹരമായിട്ടാണ് വിദ്യാസാഗർ റീ അറേഞ്ച് ചെയ്തത്. 2000 ഇന്റെ തുടക്കത്തിൽ ദൈവദൂദനിലെ ഗാനങ്ങൾ ഇറങ്ങിയ സമയം. അന്നത്തെ പെന്റിയം 3 പ്രോസസ്സർ ഉള്ള മൾട്ടി മീഡിയ കമ്പ്യൂട്ടറിൽ ആദ്യ കാല mp3 പ്ലയെർ ആയ winamp ഇൽ ഈ പാട്ട് ഇട്ട് രണ്ട് ചെറിയ കമ്പ്യൂട്ടർ സ്പീക്കറിൽ ഒഴുകി വരുന്ന ഈ ഗാനം ആസ്വദിച്ചിരുന്ന എന്റെ വിദ്യാഭ്യാസ കാലം ഓർമ്മ വരുന്നു. 22 ദിവസം എടുത്താണ് ഈ കീർത്തനം ഫുൾ orcestra സഹിതം റീ അറേഞ്ച് ചെയ്തത് എന്ന് വിദ്യാസാഗർ ആകാലത്ത് ഒരു ഇന്റർവ്യൂ വിൽ പറഞ്ഞത് വായിച്ചതായി ഓർക്കുന്നു. സംഗീതം അറിയില്ല എങ്കിലും സംഗീതത്തിൽ ആഗ്രഗണിയൻ ആയ വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹനൻ ലാൽ വിശ്വ വിഖ്യാതീതൻ ആയ, വെസ്റ്റേൺ orcestra ഇൽ അഗാത പണ്ഡിത്യം ഉള്ള ഒരു സംഗീതജ്ഞൻ എങ്ങനെ സ്റ്റേജിൽ താൻ കമ്പോസ് ചെയ്ത orcestra യെ അവതരിപ്പിക്കുമോ അതെ ഭാവങ്ങളോടെ ഈ രംഗം സിനിമയിൽ അവതരിപ്പിച്ചു. ലാലിന്റെ നടന വൈഭവവും , വിദ്യാസാഗർ ഇന്റെ സംഗീതവും , കാലത്തിനു മുമ്പേ സഞ്ചരിച്ച
രഘുനാഥ് പാലേരി യുടെ സ്ക്രിപ്റ്റും , സിബി മലയിലിന്റെ സംവിധാനമികവും എല്ലാം ഒത്തു ചേർന്നു മലയാളത്തിനു സമ്മാനിച്ച ഒരു എവെർഗ്രീൻ ക്ലാസ്സിക് ആണ് ദേവദൂതൻ
Winamp❤
Entharo mahanu Sreeragam aanu Natta alla... 😂
നാട്ട ആണോ ശ്രീ രാഗം അല്ലേ
Sreeragamanu...natta alla...
Winamp അന്നും ഇന്നും super
00:30..Enthaa expressiv,, Attitude like a real Musician..
ഒരിക്കല്‍ കൂടീ തിരിച്ചു തരുമോ കാലമേ വിദ്യാസാഗര്‍ എന്ന മഹാപ്രതിഭയേ🙏🥲 1:10 killing me
🌹സംഗീതം പഠിക്കാത്ത ഒരു മനുഷ്യനാണ് ഈ ക്ലാസിക്കല്‍ മൂസിക്കിനേ again world-classആക്കിയതെന്നോര്‍ക്കുമ്പോള്‍.......
He have learned carnatic music.
വിദ്യാസാഗർ സംഗീത കുടുംബത്തിൽ ജനിച്ച ആളാണ് 😎 His father and grandfather are established musicians🤍🤍
അച്ഛന്റെ കൂടെയാണ് ചെറുപ്പം തൊട്ടേ റെക്കോർഡിങ്‌നു പോയിതുടങ്ങിയത് എന്ന് ഇന്റർവ്യൂൽ പറഞ്ഞിരുന്നു.. അച്ഛനും മുത്തശ്ശനൊക്കെ മ്യൂസിഷ്യൻസ് ആയിരുന്നു..
Vidyajis greatgrandfather is a musician in Tenali Ramans krishnadevarayar court
The Creativity of this song still a Miracle......The one and long lasting Bgm of Malayalam Film Industry.
കേട്ടാൽ മതിവരാത്ത വിദ്യാസാഗർ സാറിന്റെ സംഗീതം.. Uff 🔥കാലം തെറ്റി ഇറങ്ങി എന്ന ഒറ്റ കാരണം അല്ലെങ്കിൽ ഈ കാലഘട്ടത്തിൽ ഹിറ്റാകുമായിരുന്നു.
ഇതാ കാണാത്തവർക്ക് വേണ്ടി ദേവദൂതൻ സിനിമ വീണ്ടും 2024(4K) റിലീസ് 🙌🏻🔥❤️🤍
മോഹൻലാലിനായി സൃഷ്ടിക്കപ്പെട്ടത് പോലൊരു മ്യൂസിക്.
വേറെ ആരെയും സങ്കൽപ്പിക്കാൻ പോലുമാവാത്ത വിധം അയാളെ മാത്രം ഓർമ്മപ്പെടുത്തുന്ന ഒന്ന് ❣️
മോഹൻലാൽ ആക്ട് ചെയ്യുന്നത് ഒരു കമ്പോസ്സർ റോളിൽ àആണ്... എന്താ ഒറിജിനാലിറ്റി 🥰👌
ലാലേട്ടനെ ഈ വേഷത്തിൽ കാണാൻ എന്തോ ഒരു ദൈവീകതയാണ്, ഒരു ഐശ്വര്യം ആണ് ❤❤
അയാൾ സംഗീതത്തിന്റ രാജാവാണ്....🎶
the legend VIDYASAGAR😎
ഈ പടം കണ്ടിട്ടുണ്ട് പക്ഷെ ഇതിലെ ഓരോ പാട്ടുകളും ആണ് എന്നെ ആച്ചാര്യപ്പെടുത്തിയെ ആക്ടിങ് ഓക്കേ സൂപ്പർ പക്ഷെ ഈ ഒരു മ്യൂസിക് കൊണ്ട് മാത്രം ആണ് എല്ലാരും ഈ സിനിമയെ ഇത്രയും ഇത്രയും ഇഷ്ട്ടപെടുന്നേ ❤
അയാൾ സംഗീതത്തിന്റെ രാജാവാണ് 💯വിദ്യാജി ❤️
3:16 சொர்கத்தின் வாயிலில் உயிருடன் செல்வதை போல என்னைக் 'கொன்ற'🗡️ 🎶இசை🌹.. வித்யாசாகர் ❤️ எனும் 'வீணைக்கு' 🎶 வாழ்த்துக்கள் 🙏🏻
No one else could've portrayed a musician's character like 'Vishal krishnamurthy'. Lalettan did 100% justice to this amazing role. Forever grateful for this movie and songs!!❤❤❤❤
ഈ പാട്ടു അന്നും ഇന്നും 🔥specially last portion.. എന്റെ പൊന്നോ 🔥🔥🔥🔥
This is the best music I have heard in my entire life 🕊️☮️
2:19 that portion was my ever favourite....that violin background❤
0:25 എജ്ജാതി feel ❤️❤️❤️❤️
ഇതുപോലെയൊക്കെ പ്രായത്തിനു അതീതമായി ഇങ്ങേരെപ്പോലെ ജഗതിച്ചേട്ടന് മാത്രമേ അഭിനയിക്കാൻ പറ്റൂ
ആദ്യമായി ഒരു സോങ് കേൾക്കാൻ 120 രൂപ കൊടുത്ത് തൃശ്ശൂർ രാഗത്തിൽ സിനിമ കണ്ട ഞാൻ 💪💪💪💪💪💪 പടവും തകർത്തു സൂപ്പർ 👍👍👍👌
Anyone in 2024 May😊
🙋♀️
Now
egu london ninu kelkunu😏
Me
Yes
ഇതിൽ അഭിനയിക്കുന്ന ലാലേട്ടൻ ഓരോ ചലനം എത്ര ഒറിജിനൽ ആണ് ❤ഇത് കൊണ്ട് ആണ് എന്നു ലാലേട്ടൻ ഇഷ്ട്ടം അതു ഒരിക്കലും മാറില്ല ❤️❤️വിദ്യ ജി ❤️സംഗീതത്തിന്റ രാജാവ് ❤️
അയാൾ സംഗീതത്തിന്റെ രാജാവാണ് അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല ❤
💯
❤
ലാലേട്ടന്റെ മറ്റൊരു പടത്തിൽ അദ്ദേഹത്തിന്റെ ഒരു dialogue ഉണ്ട്...പഴകുംതോറും വീര്യം കൂടുന്ന മഹാ സാധനം... അതാണ് ദേവധൂതൻ ✨️
അടിക്കും തോറും വീര്യം കൂടുന്ന മഹാ സാധനം
As a tamilan Now I know that laletan is Not only mass he is also class..
Bro, watch his old cult classic movies.
രണ്ടു പുക ഉള്ളിൽ എടുത്തു ഈ സോങ് ഹെഡ്‌സെറ്റ് വച്ചു കേട്ടു ഞാൻ ലോകത്തിന്റെ നെറുകയിൽ അങ്ങ് ഒരു ദേശാടനപക്ഷിയെ പോലെ പറന്നു ഉയർന്നു 😊😊
കഞ്ചാവാണോ വലിച്ചത്😂
Oru quarter adicha mathy
@@tincyjos3199 😁
@@forcemedia444 🤣
ഈ സോങ് അങ്ങ് സ്വർഗത്തിൽ എത്തിയ പോലെ തോന്നും... വിദ്യസാഗർ സർ 🙏
3:14 magic starts🎶
Make me mental 👽⚡
True 💯💯
3:16🎉
No...its from 1:28 ❤
0:25
അയാൾ സംഗീതത്തിന്റെ രാജാവാണ്
One & only VIDYASAGAR❤❤❤
ദൈവീകത നിറഞ്ഞ സംഗീതം..മാന്ത്രിക സ്പർശം .❤❤❤✨✨🔥 വിദ്യ സാഗർ ji മാന്ത്രിക സംഗീതജ്ഞൻ
ഈ പാട്ടിന്റെ ആദ്യത്തെ ആ tone ഒരു രക്ഷയും ഇല്ല.. ഇജാതി ഫീലിംഗ്...
Feeling proud to be telugu …great respect to tyagaraja sankeerthana by you❤
Fact:'Entharomahanubhavulu' (Meaning: Salutations to all thegreat people in the world),was a composition written by the legendary composer, Thyagaraja Swamy in welcoming Shadkala Govinda Marar from Kerala while to the visit to see Thyagaraja Swamy 😊
@@bharathi8narayanan31What an era that would have been amongst such great composers!
ഈ song 4k atmos പാരിപ്പള്ളി രേവതി.. ട്രിവാൻഡ്രം aries plex.. ലും കണ്ടു.. എന്റെ പൊന്നെ എന്താ feel.. ചുമ്മാ തീ.. And രോമാഞ്ചിഫിക്കേഷൻ... ഈ song മാത്രം മതി cash മുതലാക്കാൻ 😍😍😍🤩🤩✨✨
What a lovely composition, international level standards for sure!!!
ഇതിൻ്റെ മുഴുവൻ ക്രെഡിറ്റ് സംഗീതം കൊണ്ട് മായാജാലം തീർക്ക്കുന്ന വിദ്യാജി ക്ക് മാത്രം ആണ്❤️❤️🔥🔥
oru keerthanam eduthu ingane oru brahmandam sristikkan vidhyaji kku allathe vere arkkum sadhikkathilla...ee song headset vachu kekkanam ente ponnoo...pattu theerunavare romam thazhathillla..love u vidhya ji🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘
00:52 lalettans gestures really like a musician😍
2:13 Arun pradeep Reel 😂
😂😅
😂❤
😂❤
തീയേറ്ററിൽ അഞ്ചു തവണ കണ്ട വ്യക്തിയാണ് ഞാൻ അതും റിലീസ് ദിവസം തന്നെ രണ്ട് ഷോ ഇന്നും ജീവിതത്തിൻറെ ഭാഗമാണ് ഈ സിനിമ ഇതിലെ പാട്ടുകൾ
Home theatre ന്റെ യഥാർത്ഥ സൗണ്ടും ക്വാളിറ്റിയും അറിയണമെങ്കിൽ ഈ സോങ്ങ് വെക്കണം
ഞാൻ ആന്ധ്രായിൽ ജോലി ആണ് ഒരു ദിവസം ബീച്ചിൽ ചെന്നപ്പോൾ എന്തോ ഒരു ഷോ നടക്കുകയാണ് സൗണ്ട് സിസ്റ്റം നമ്മുടെ നാട്ടിലെത് പോലെ ഒന്നും അല്ല നിക്കുന്നിടം കുലുങ്ങും അമ്മാതിരി ഇഫ്ഫക്റ്റ് ആണു. അങ്ങനെ നിക്കുമ്പോ ദാണ്ടേ ഈ പാട്ടും കൂടെ ഡാൻസും ഹോ കുളിരു കോരി 🔥🔥🔥🔥🔥😍😍😍😍😍😍
സത്യം
ഒരു പക്ഷേ പാട്ടുകൾ അതി ഗംഭീരമായിപ്പോയതു കൊണ്ട് വിജയിക്കുവാൻ കഴിയാതെ പോയ സിനിമ. മികച്ച സിനിമ ആയിരുന്നുവെങ്കിലും ആ ഗാനങ്ങളെ അതിജീവിക്കുവാനുള്ള കരുത്ത് ആ സിനിമയ്ക്കില്ലായിരുന്നു.
That's correct 💯😊
ഇന്ന് പോയി മൂവി കണ്ടു..
A Real Gem.. ❤ and ലാലേട്ടൻ..അഭിനയത്തിന്റെ രാജാവ്...❤
ജയപ്രദ, ലെന, വിനീത്, ജനാർദ്ദനൻ.. എല്ലാവരും ഒന്നിനൊന്നു മെച്ചം...
പിന്നെ yess.. സംഗീതത്തിന്റെ രാജാവ്.. ❤
Anyone listening in 2024❤
9 November 24
Beautiful song especially when lalettan is acting 😍🎶
മനോഹരമായ ഒരു പ്രണയ കാവ്യമായിരുന്നു ഈ സിനിമ...എന്ത് കൊണ്ടോ പടം വിജയിച്ചില്ല
അതെ 😢😢 പണ്ടല്ലേ വിവരം ഇല്ലായ്മ ആവും 🙄🙄
Devadhoothan guru chandrolsavam ellam flop aarunnu 😭
@@sensahir240 guru flop aayirunno .super movie ahn ath🔥
@@gigachad8375 yes
@@gigachad8375 അന്നൊക്കെ നിറം അനിയത്തിപ്രാവ് പോലുള്ള പടങ്ങൾ ആയിരുന്നു ഹിറ്റ് ആയതു. ഗുരു ഒക്കെ അവാർഡ് സിനിമ എന്ന് പറഞ്ഞു ആളുകൾ തള്ളി കളഞ്ഞു