Chandrachooda - Anoop Sankar

Поделиться
HTML-код
  • Опубликовано: 4 окт 2011
  • The track is composed and programmed by Navaneeth Sundar and sung by Anoop Sankar.
    Director - Sumesh lal
    Editor - Arun Kailas
    Associate - Sherafudeen
    Camera - Vipin Chandran, Sujith SL
    Produced by Anoop Sankar
    Original krithi by Purandaradasa with Malayalam lyrics by Anoop sankar, performed along with Bruce Lee on lead and Aalaap Raju on Bass Guitars, Vikram on classical and western rythm, Krishnakumar on Edaykka, Kishore on Sitar and Hariprasad on Jathi, Navin Iyer on bamboo flute and Satyavrathan on Kalamezhuthu.
    The song is recorded and mixed at 20db chennai by Abin and Balu thankachan. CDs on Saregama.
  • РазвлеченияРазвлечения

Комментарии • 12 тыс.

  • @AswinMadappally
    @AswinMadappally 4 года назад +19482

    ദൈവികമായ ശബ്ദം... the most addicted song... ❤️

    • @pktalks7281
      @pktalks7281 4 года назад +314

      ഈ സോങ്ങിന്റെ പ്രത്യേകത ഒരു video ചെയ്താലോ

    • @nithinnarayan5489
      @nithinnarayan5489 4 года назад +173

      അശ്വൻ അണ്ണോ ❤️

    • @abhijithprakash2328
      @abhijithprakash2328 4 года назад +96

      അശ്വിൻ മച്ചാ

    • @billionaire9864
      @billionaire9864 4 года назад +78

      അശ്വിൻ മച്ചാൻ ✌️🤚

    • @harikrishnanps5031
      @harikrishnanps5031 4 года назад +120

      Thalaivar ivide.🤩🤩.bro ningal shiva bakthanano.believes in the ultimate power😁

  • @Aynana07
    @Aynana07 11 дней назад +485

    Anyone in 2024 June❤

  • @littlefeats1081
    @littlefeats1081 2 месяца назад +977

    🛑2025 pre attendance register✅

  • @Hindtv252
    @Hindtv252 Месяц назад +969

    Anyone in June ,2024❤️❤️❤️❤️❤️❤️❤️❤️

  • @Wanderlust_az
    @Wanderlust_az 2 года назад +21345

    ഞാൻ ഒരു muslim ഗേൾ ആൺ എനിക്ക് ഈ പാടില്ലാതെ ജീവിക്കാൻ വയ്യ കേട്ട് കേട്ട് ഈ പാട്ട് മുഴുവൻ പഠിച്ചു ഒരു പരിപാടിയിൽ പാടി ഇപ്പൊ ശിവ ഭഗവാന്റെ addict ആൺ പ്രാണൻ ആണ്‌ ❤️🥺

    • @anamikaanil837
      @anamikaanil837 2 года назад +347

      ❤️☺️

    • @chinmaymv
      @chinmaymv 2 года назад +216

      🙏🙏🙏🙏

    • @irshadirshadk3254
      @irshadirshadk3254 2 года назад +267

      Nee apol thanne islam allathe aayi aakha daivathe aanu muslim aaradhikkunnathu mattu mathathe respect cheyyam avarude daivangale yum respect cheyyam arathanakku aruhan Allahu matram aanu

    • @Wanderlust_az
      @Wanderlust_az 2 года назад +2698

      @@irshadirshadk3254 njn paranjillallo aaradhanakk arhan allahu allaa enn .. ninnod aarelum Ee song vann kelkk paranjo allahuvinte fan aanenki shiva bhagawante songinte avide ninakkenth kaaryam

    • @irshadirshadk3254
      @irshadirshadk3254 2 года назад

      @@Wanderlust_az njan paranju taram ninakku ninte bagavante history shivan basmasuranu varam koduthu annittu basmasuran shivane thanne kollan odichathu daivathe kollan manushyan odicha ottavum nalla kadha aanu evarude athayithu daivathe manushyanu kollam ennu nee poyi angene ulla viddikale poojikku

  • @vishnupradeep1617
    @vishnupradeep1617 4 года назад +10496

    വെളുപ്പിന് 3 മണിക്ക് ഉറക്കം കഴിഞ്ഞു നേരെത്തെ എഴുനേറ്റു ഇരിക്കുമ്പോൾ headset വെച്ചു ഈ പാട്ടു കേൾക്കണം.. ചുറ്റും നിശബ്ദത.. ഒരു ദിവസം ഇതിലും മികച്ചത് ആക്കാൻ വേറൊന്നിനും കഴിയില്ല..

  • @vasundharasingh8962
    @vasundharasingh8962 2 месяца назад +171

    Composed by Purandaradasa in the 16th century, for Shiva, while himself being Vishnu Bhakt, seeing no difference between the two. Nothing is more beautiful than this

    • @user-kp4kz2sq4c
      @user-kp4kz2sq4c 2 месяца назад +4

      Lol he says Shiva is the greatest Bhagavata.

    • @shivrashtraofficial
      @shivrashtraofficial 22 дня назад +1

      @Vasundgarasingh : Indeed , this is extremely beautiful ...

    • @shivrashtraofficial
      @shivrashtraofficial 22 дня назад +8

      ​@@user-kp4kz2sq4c: Indeed, Mahadev is the greatest Narayan Bhakta. Narayan lives in Mahadev's heart !
      Oh and I am not a Vaishnav, I am a Traditional Shaivite .

    • @thomassgreenathlons2180
      @thomassgreenathlons2180 15 дней назад +2

      The Ultimate Shivaa Conciousnes' 🙏​@@shivrashtraofficial

  • @AthulNath-kc5wp
    @AthulNath-kc5wp 3 месяца назад +798

    Anyone in 2024 ?

  • @afeefarazak6142
    @afeefarazak6142 4 года назад +7329

    പാട്ടിന് ജാതിം മതം ഒന്നുല്ലല്ലേ.....😊
    വേറ ഫീൽ സോങ്ങ്....❤🎶🎧
    ശിവൻ ഇഷ്ടമാണ് ഒരുപാട്...❤❤

  • @subinfx5426
    @subinfx5426 5 лет назад +10803

    7 വർഷത്തിനു ശേഷം ഇത് വൈറൽ ആക്കിയവന് ഇരിക്കട്ടെ ഒരു ലൈക്ക്...

    • @anantharam4695
      @anantharam4695 5 лет назад +165

      Ath njananoo😋...Edited - Thanks for atleast 21 likes.....

    • @subinfx5426
      @subinfx5426 5 лет назад +18

      @@anantharam4695 enthu

    • @anantharam4695
      @anantharam4695 5 лет назад +26

      @@subinfx5426 ഇത് Viral ആക്കിയത്

    • @ansaripeedikayil1121
      @ansaripeedikayil1121 4 года назад +8

      @@anantharam4695 how..? Wer..?

    • @adwaithdasharidas370
      @adwaithdasharidas370 4 года назад +8

      ❤️❤️❤️❤️❤️❤️❤️

  • @saivishnu7497
    @saivishnu7497 3 месяца назад +1116

    ശിവരാത്രി ആയിട്ടു ആരൊക്കെ കേട്ടു ഈ പാട്ട് 🖤

    • @sachik7mar391
      @sachik7mar391 3 месяца назад +3

      njan

    • @divyasudevan8997
      @divyasudevan8997 3 месяца назад +8

      Njan.. Shivarathrikku ambalathil thozhuth ninnappo e pattu kettu kannil ninnum ozhukuvayirunnu... Ariyilla endhannu.. Mahadevan koode ulla pole thonnum e pattu kettunikkumbo❤️❤️

    • @saivishnu7497
      @saivishnu7497 3 месяца назад

      @@divyasudevan8997 ❤️🔥

    • @user-po4dq9gm2b
      @user-po4dq9gm2b 3 месяца назад +3

      Njan 🌙🕉️

    • @anupchandran7989
      @anupchandran7989 3 месяца назад +1

      ഓം നമശിവായ 🙏

  • @Dipu_you_mega_G36
    @Dipu_you_mega_G36 2 месяца назад +69

    I'm a lover of this song and I am a Bangladeshi Hindu. Please pray for me .

    • @sreerag6007
      @sreerag6007 2 месяца назад +10

      Stay safe bro.. 🕉️

  • @hafeezahammed4492
    @hafeezahammed4492 4 года назад +1559

    ഒറ്റ പേര്
    ശിവൻ 😘😘😘

  • @ayyappanbheemanad2607
    @ayyappanbheemanad2607 3 года назад +2591

    ഈ പാട്ട് കേട്ട് ശിവൻ കൈലാസത്തലിൽ നിന്ന് ഇറങ്ങി വരും💯💯💯

  • @VolodymyrBoyka
    @VolodymyrBoyka 2 месяца назад +221

    Who’s here post April, 2024 for this mesmerizing masterpiece of Indian classical carnatic music? ❤

  • @ammuammuzzz746
    @ammuammuzzz746 3 месяца назад +112

    ചന്ദ്രചൂഡ ശിവശങ്കര പാർവ്വതീ-
    രമണാ നിനഗേ നമോ നമോ
    സുന്ദരതര പിനാകധര ഹര
    ഗംഗാധര ഗജചർമ്മാംബരധര
    സഹ്യോജാതമാം വദനം ഗംഗാ-
    ചന്ദ്രസമാഗമതീർത്ഥം
    പ്രണവം നാദമായുണരും,
    തുടിയോ വേദകലാമൃതപുണ്യം
    പ്രകൃതിയും നിന്നിൽ വികൃതിയും നിന്നിൽ
    സ്വരങ്ങളിലായ് ലയങ്ങളിലായ് ശക്തിസ്വരൂപം
    ഓം ശിവോഹം ശ്രീ ശിവോഹം
    ഓം ശിവോഹം രുദ്രം ശ്രീകരം
    പുരളല്ലി ഭസ്മരുദ്രാക്ഷവു ധരിസിത പരമവൈഷ്ണവനുതി നീനേ
    ഗരുഡഗമന നംനാ പുരന്ദര വിഢരന പ്രാണപ്രിയ നീനേ.............. 🙏🏻🙏🏻🙏🏻

    • @Pournamik-kz3rc
      @Pournamik-kz3rc 3 месяца назад +3

      Isn't it koralalli instead of puralali... Koralalli makes more sense.. And i guess thats the correct word as per kannada lyrics

    • @atozmedia7476
      @atozmedia7476 2 месяца назад

      ❤❤

    • @arjithrgth2337
      @arjithrgth2337 Месяц назад

      Pinaga ennath chila site l Thiraga ennanu kanunnath

  • @rithulbabu
    @rithulbabu 5 месяцев назад +3774

    2024 il ആരെക്കിലും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ ❤

  • @nyxvillain8127
    @nyxvillain8127 5 лет назад +3669

    Njan oru muslim aanu enikk ee paatt orupaad ishtam aanu adipoli nalla oru feel kittunnu ee paattu kelkkumbol shivane angu ishttappettu pokuvaaa❤️

  • @krishhhh8877
    @krishhhh8877 3 месяца назад +181

    ഞാൻ എന്തിനാണ് കരയുന്നതെന്നു മനസിലാകുന്നില്ല. ഈ പാട്ട് കേൾക്കുമ്പോ മനസ്സ് നിറയുന്നു. എന്റെ ശിവനേ.. 🙏🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏

  • @Athira-midhun
    @Athira-midhun 3 месяца назад +116

    12 വർഷങ്ങളിക്കിപുറം.....getting the same feel....listening once again in maha shivrathri....2024.march 8❤🎉🎉🎉

  • @akhileshpanicker6131
    @akhileshpanicker6131 4 года назад +1784

    ശിവന്റെ നാളാണ് : തിരുവാതിര
    ഒരു ലൈക്‌ 🥰

    • @deepur5234
      @deepur5234 3 года назад +22

      enteyum thiruvathira

    • @aiswaryaks1501
      @aiswaryaks1501 3 года назад +22

      Njnum thiruvathira

    • @ap.m6285
      @ap.m6285 3 года назад +17

      എന്റെയും നാൾ തിരുവാതിര.

    • @manukrishna4724
      @manukrishna4724 3 года назад +37

      എന്റെ ഉത്രം ആണ് എന്റെ ഇഷ്ട്ടം ഭഗവാൻ ആണ് സാക്ഷാൽ കൈലാസനാഥൻ 🔥🔥🔥🔱🔱🔱🔱🔱🔱🔱🔱🔱🔱🔱 ഓം നമഃ ശിവായ

    • @sarithaanoop1093
      @sarithaanoop1093 3 года назад +12

      Enteyum

  • @nihalhussain477
    @nihalhussain477 3 года назад +2280

    *മനസ്സങ്ങ് അലിഞ്ഞു ഒരു പരുവം ആയി പോയി! എത്ര മനോഹരമായ സംഗീതം! റിപീറ്റ് അടിച്ചു കേട്ടതിൽ കയ്യും കണക്കും ഇല്ല! മനോഹരം!* 🥰🥰

    • @sangeethamnair1395
      @sangeethamnair1395 3 года назад +13

      Me too

    • @sreelakshmimanish9006
      @sreelakshmimanish9006 3 года назад +14

      Sathyaaaammmmm

    • @nithinks9800
      @nithinks9800 3 года назад +8

      Exactly bro.....toooo awesome ❤️

    • @kunju7357
      @kunju7357 3 года назад +4

      Yeah sure,

    • @renjurenjith9168
      @renjurenjith9168 3 года назад +4

      👍👍👍🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @bhavnasookmanee1877
    @bhavnasookmanee1877 3 месяца назад +35

    ❤❤❤ Watching from Brussels Belgium and am from Mauritius 🇲🇺 😍

  • @ashutoshverma7129
    @ashutoshverma7129 3 месяца назад +61

    Found this masterpiece after 12 yrs ,how can i be so late...

  • @mr.triplea3021
    @mr.triplea3021 4 года назад +2910

    തന്റെ പ്രണയത്തെ തന്നുടലിനോട് ചേർത്ത് വെച്ചവൻ,പ്രണയമെന്നാൽ തന്റെ ജീവന്റെ പാതിയെന്ന് ഇൗ ലോകത്തിന്നു തന്നില്ലൂടെ കാട്ടികൊടുത്തവൻ-"അർദ്ധനാരീശ്വരൻ"🔱🔱🔱🔯🔯🔯🙏🙏🙏

  • @isra6665
    @isra6665 2 года назад +2017

    മറ്റൊരു മത വിശ്വാസം ആണെങ്കിലും..
    ഭഗവാൻ ശിവൻ... ഇഷ്ടം.. ❤️😌
    ഈ പാട്ടും

    • @manojKumar-ko8pt
      @manojKumar-ko8pt 2 года назад +14

      ❤️❤️

    • @babeeshkt8099
      @babeeshkt8099 2 года назад +10

      ,💓💓💓

    • @creations448
      @creations448 2 года назад +75

      Thannapola yulavarannu ee lokahthill vendathu👍

    • @anand9333ak
      @anand9333ak 2 года назад +74

      Believe in god ..not in religion

    • @curious4944
      @curious4944 2 года назад +34

      Enth matham enth jathi, ella dhaivatheyum viswasikkuka shivanem eshuvinem nabiyeyum ellam ishtam💙😘

  • @user-nr1be3mx2y
    @user-nr1be3mx2y 3 месяца назад +11

    ಅಧ್ಬುತ ವಾದ ಹಾಡು❤my favt

  • @user-bu1lp9dj9n
    @user-bu1lp9dj9n 2 месяца назад +34

    എന്താ ശ്രീ പരമേശ്വര ഇത് കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയുന്നത് 🥺🥺

  • @MALLUBEATS
    @MALLUBEATS 5 лет назад +1404

    *Whatsapp statusൽ കേട്ടിട്ടു ഒത്തിരി തപ്പിയിട്ട song കിട്ടിയേ..* 💯💯😍

  • @yathinkottari179
    @yathinkottari179 2 года назад +2303

    This song is now famous in manglore ....through garuda gamana vrshabavanhana movie ❤️

  • @PraveenYogaAcademy
    @PraveenYogaAcademy Месяц назад +7

    It’s beautiful 🙏 I’m on the way to Varanasi ( Darshan to Mahadev ) and listening this Bhajan. It’s make me more excited 🙏🙏🙏🙏 Thank u v much 🙏

  • @aakashms3548
    @aakashms3548 16 дней назад +41

    ആരൊക്കെ ഇപ്പോഴും ഈ പാട്ട് കേൾക്കുന്നു💥

  • @akashrai188
    @akashrai188 2 года назад +3160

    Who is here after hearing this song in Garuda Gamana Vrishabha Vahana movie 🔥🔥🔥🔥💯💯 what a placement of this song in that movie purely goosebumps

    • @ankushmahesh932
      @ankushmahesh932 2 года назад +99

      Don't forget this is a Kannada kirtana

    • @akashrai188
      @akashrai188 2 года назад +25

      @@ankushmahesh932 ya I know broo

    • @swaruprao9517
      @swaruprao9517 2 года назад +36

      That transition from Bhajane to Trance music was the absolute moment of goosebumps....!!😍🤩

    • @rohanm.r4200
      @rohanm.r4200 2 года назад +2

      me broo

    • @rohanm.r4200
      @rohanm.r4200 2 года назад +3

      @@ankushmahesh932 but he asked that who came.

  • @saran9646
    @saran9646 2 года назад +2402

    മഹാദേവനെ ഒന്ന് മനസ്സിൽ ചിന്തിച്ചാൽ കിട്ടുന്ന ആ ധൈര്യവും ആ positive energy യും.. അത് മതി ജീവിക്കാൻ❤️
    Bliss✨📿
    ~ ॐ नमः शिवाय ~

  • @avinash_ks001
    @avinash_ks001 3 месяца назад +44

    എപ്പോ കേട്ടാലും കാലിന്റെ പെരുവിരലിൽ നിന്ന് മേലോട്ട് നെറുകിൽ വരെ ഒരു gossbumb ഫീൽ ആണ്..... ✨ മഹാദേവ ❤️

  • @SudheeBhavani
    @SudheeBhavani 3 месяца назад +236

    ദൈവമേ.... 12 വർഷം മുൻപ് ഉള്ള വീഡിയോ... 🙄🙄 2024 ൽ കേൾക്കുന്ന ലെ ഞാൻ 🙆🏻‍♂️

    • @DinkenBj
      @DinkenBj 3 месяца назад +5

      Njanum reels kettittund... Ivide varunnath aadyam

    • @batman.2160p
      @batman.2160p 20 дней назад +3

      Njanum,vere version und but this is something special

    • @user-qt7vn5gl8g
      @user-qt7vn5gl8g 19 часов назад

      मैने भी कल ही सुना
      अद्भुत हो

  • @abint3373
    @abint3373 4 месяца назад +1367

    2024 ൽ ആരൊക്കെയുണ്ട് ഈ പാട്ട് കേൾക്കാൻ💕🎶

  • @sreejithysd1364
    @sreejithysd1364 3 года назад +502

    3:01 പ്രകൃതി യും നിന്നിൽ വികൃതി യും നിന്നിൽ സ്വരങ്ങളിലായി ലയങ്ങളിലിയായി......

    • @sreedev1545
      @sreedev1545 3 года назад +7

      Kidu line enthe mone

    • @krishNR2004
      @krishNR2004 3 года назад +21

      1:20-1:45 വരെ ഉള്ള ഗിറ്റാർ വായന എനിക്ക് തീരെ ഇഷ്ടം ആയില്ല.

    • @spidyzgaming
      @spidyzgaming 3 года назад +8

      @@krishNR2004 sathyam aa feel Kalyan veandi ....

    • @freefire-wm8hs
      @freefire-wm8hs 3 года назад +3

      Ee line anikk bayakara istam ann 😍😍😍

    • @renjurenjith9168
      @renjurenjith9168 3 года назад +3

      🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shijucbabuctb5559
    @shijucbabuctb5559 Месяц назад +20

    Oru cancer wordil ninnum thudangiyatha .. lifil eattavum moshamayi avasthail kettu thudangi 4 yr ayi ennu kelkkunu.. inn life happy aaanu ❤🌈

  • @manoharkt1967
    @manoharkt1967 26 дней назад +9

    പുരന്ദര ദാസന്റെ പുണ്യ ചിന്തയിൽ വിരിഞ്ഞ പാട്ട് അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് ഓം നമഃ ശിവായ 🙏

  • @CUTEANDFUNNYPETSVIDEOS
    @CUTEANDFUNNYPETSVIDEOS 3 года назад +909

    9 വർഷം മുൻപ് അപ്‌ലോഡ് ചെയ്ത പാട്ടാണ്..... epo മിക്ക ആളുകളുടെ പ്രിയപ്പെട്ട song....
    വൈറൽ ആക്കിയ ആളിന് ഇരിക്കട്ടെ കുതിര പവൻ 👏👏👏

    • @CUTEANDFUNNYPETSVIDEOS
      @CUTEANDFUNNYPETSVIDEOS 3 года назад +6

      @@archanasoman6623 🙏🙏 epo koode pat നാവിൻ thumbin nu pokunila. Yepozhoum ethane status ayitum vere valathumyi kanunath

    • @lintojohn2595
      @lintojohn2595 3 года назад +5

      2014 il 752 th like njan ayirunnu

    • @CUTEANDFUNNYPETSVIDEOS
      @CUTEANDFUNNYPETSVIDEOS 3 года назад

      @@lintojohn2595 👍👍👍..

    • @anugraj9430
      @anugraj9430 2 года назад +2

      Lockdown 🔥

    • @neethuneethu4659
      @neethuneethu4659 2 года назад +10

      അതാണ് പറഞ്ഞേ.. ഓരോന്നിനും ഓരോ സമയം ഉണ്ടെന്നു ❤️

  • @vishnuappu6793
    @vishnuappu6793 7 месяцев назад +1524

    ഒറ്റ ഇരുപ്പിന് ഒരു നൂറ് തവണ കേട്ടാലും മടുക്കത്ത മതിവരാത്ത പാട്ട്....🖤

  • @NandanaJayesh
    @NandanaJayesh 2 месяца назад +16

    കേവലം ഈ ശരീരം വേണ്ടെന്നും ആത്മാവ് ഈ പാട്ടിൽ ലയിക്കണം എന്നും തോന്നുന്നു. മഞ്ഞുരുകും പോലെ ഉരുകി അലിയണം എന്ന് തോന്നുന്നു.. ഇതിലും കൂടുതൽ ഈ പാട്ടിനെക്കുറിച്ച് പറയാനറിയില്ല എനിക്ക്❤️

  • @razavlogs1322
    @razavlogs1322 3 месяца назад +8

    This song has No Religion or Religious aspects...A Natural Song...Just Vibing at its Peak😇❤️
    2.40 is the Vibe Area🔥
    Voice of the Singer is made for this💯He Takes it to the Next Level💯
    And this SONG will NEVER gets OLD✨

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 2 года назад +2006

    ഈ നോമ്പിന് പുലർച്ചെ അത്താഴത്തിന് ഇരിക്കുമ്പോൾ കേട്ട് കൊണ്ടിരിക്കുന്നു.. എന്റെ fvrt ലിസ്റ്റിൽ എപ്പോഴുമുള്ള ഗാനം..അനൂപ് വളരെ നന്നായി പാടി 👌🏻

  • @safanaashiq4311
    @safanaashiq4311 Год назад +2589

    എന്നെ പോലെ ഒരുപാട് മുസ്ലിം സഹോദരങ്ങളും ഈ പാട്ട് കേള്‍ക്കുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം 🥰😍

  • @sarathkumarB10
    @sarathkumarB10 Месяц назад +14

    12 years ! ... Trending 🕊️

  • @Mrwick-cg7sq
    @Mrwick-cg7sq Месяц назад +6

    സങ്കടം വരുമ്പോൾ ഞാൻ ഇത് കേൾക്കും...അപ്പോൾ തോന്നും കൂടെ ആരോ ഉണ്ടെന്ന്, എല്ലാ സങ്കടങ്ങളും വ്യാധികളും മറികടക്കാൻ ഭഗവാൻ സഹായിക്കുമെന്നുള്ള ഒരു പ്രത്യാശ കൂടെ കിട്ടും ഇത് കേട്ടുകഴിയുമ്പോൾ..
    ശംഭോ മഹാദേവ ❤️🙏🏻

  • @Malabarswamy
    @Malabarswamy 5 лет назад +520

    വേണ്ട ശ്രദ്ധ കിട്ടാതെ പോയ മാരക കോമ്പോസിഷൻ.
    Hara Hara Mahadeva

  • @statusstoryworld1445
    @statusstoryworld1445 4 года назад +2034

    ഞാൻ ഒരു മുസ്ലിം ആണ് but ശിവ പാർവതിയെ എനിക്ക് വലിയ ഇഷ്ട്ടാവാന് the most romantic hero😍

  • @shebbashibu
    @shebbashibu 3 месяца назад +324

    നാളെ ശിവരാത്രി ഈ പാട്ട് കെൽകാൻ വന്നവർ ഉണ്ടോ❤

  • @ramyar2930
    @ramyar2930 Месяц назад +7

    എന്തേ ഭഗവാനെ ഈ പാട്ടുകേൾക്കുമ്പോൾ എന്റെ കണ്ണ് നിറയുന്നു 🙏

  • @ariyabiju4567
    @ariyabiju4567 3 года назад +798

    ഈ പാട്ടിൽ ശിവനോടുള്ള ഇഷ്ടം കൂടിയിട്ടേ ഒള്ളു ഓം നമഃ ശിവ 🙏🙏🙏🙏🙏🙏🙏

  • @DoctorJazeel
    @DoctorJazeel 4 года назад +2652

    2020 ൽ കാണുന്നവർ നീലം മുക്കിയിട്ട് പൊക്കോ..

  • @ashu_bbk
    @ashu_bbk 3 месяца назад +24

    ശിവൻ എല്ലായിടത്തും ഉണ്ട്. ശിവ എല്ലാവർക്കുമുള്ളതാണ്. സർവ്വശക്തനായ ഭോലെനാഥിനെ അനുഭവിക്കാനുള്ള ഏറ്റവും നല്ല മാർഗം സംഗീതമാണ്

  • @swayanshusatyapragnya3400
    @swayanshusatyapragnya3400 2 месяца назад +10

    It deserves more views...suuch a underrated 💎

  • @haripriya4540
    @haripriya4540 Год назад +957

    പ്രകൃതിയും നിന്നിൽ വികൃതിയും നിന്നിൽ ✨💙

  • @naveenraramparambil7819
    @naveenraramparambil7819 2 года назад +1031

    *സർവ്വകോടി പ്രപഞ്ചങ്ങളുടെ* *അധിപനായ മഹാ യോഗിയായ*
    *ദേവൻമാരുടെ ദേവൻ ആയ*
    *സാക്ഷാൽ ശ്രീ മഹാ ദേവൻ*
    *ഹര ഹര മഹാദേവ്*
    *ജയ് ഭോലെ നാഥ് 🕉️🕉️🕉️*

    • @sanugopi4776
      @sanugopi4776 2 года назад +6

      🙏🙏🙏🙏🙏

    • @rawmist
      @rawmist 2 года назад +5

      🙏🏻❤️🕉️🌏🕉️❤️🙏🏻

    • @anjalir.krishna4938
      @anjalir.krishna4938 2 года назад +4

      🙏🙏🙏

    • @armahadevan2417
      @armahadevan2417 2 года назад +10

      ഓം നമഃശിവായ 🌙

    • @kannanag3872
      @kannanag3872 2 года назад +4

      Om namashivay🙏🙏🕉️🕉️🕉️🕉️

  • @PROWLER2103
    @PROWLER2103 3 месяца назад +16

    He who adorns the moon,
    Shiva Shankara,
    He who lies with Parvathi (the husband of Parvathi),
    To you, my salutations.
    He who is of unrivaled beauty,
    And wears the Pinaka bow,
    He who wears the Ganges,
    And is wrapped in the hide of elephants.
    He who adorns the moon,
    Shiva Shankara,
    He who lies with Parvathi (the husband of Parvathi),
    To you, my salutations.
    He who has a divinely born body,
    With holy waters that are formed of the unified essence of the moon and the Ganges.
    Pranavam rises as a tune,
    The beat is also the blessing of the Vedic arts.
    Nature also resides in you,
    Chaos also resides in you as tunes and sub-notes.
    Om Shivohum,
    Sree Shivohum,
    Om Shivohum,
    Rudram Shreekarm.
    You who are covered in sacred ash and wear beads of rudraksha,
    Is the ultimate devotee.
    He who rides the Garuda,
    Our dear Vetala to him.
    You are even dearer to him (Bhagavan Vishnu) than his life.
    He who adorns the moon,
    Shiva Shankara,
    He who lies with Parvathi (the husband of Parvathi),
    To you, my salutations.
    Musical notations,
    One is the love of a father and a mother,
    One is fullness and emptiness,
    Krishna and Shiva are also one.

  • @Angel_jozef_18
    @Angel_jozef_18 3 месяца назад +147

    Ennu shivaratri ayathinal arelum ee song kelkkan vannavarundo.? 💥💥

    • @a.thxl__
      @a.thxl__ 3 месяца назад +2

      Njnnnn❤

    • @njan_midhya_
      @njan_midhya_ 3 месяца назад +2

      Yes

    • @abhishekrkrk1406
      @abhishekrkrk1406 3 месяца назад +2

      Shivaratri ppdi ikk dance indarnu athum ee song il angane ishtayi evide vannatha 😅❤️

  • @user-ft8dh8yo1s
    @user-ft8dh8yo1s 4 года назад +487

    പഴകുംതോറും വീര്യം കൂടുന്ന സോങ് 😍😍😍😘😘😘😘😘😘

    • @knrboy4321
      @knrboy4321 11 месяцев назад

      Onnude ind vaatt

  • @anishmsg3
    @anishmsg3 5 лет назад +652

    ശിവ ഭഗവാന്റെ ഇത്രെയും മനോഹരമായ പാട്ട് ഈ അടുത്തെങ്ങും ഞാൻ കേട്ടിട്ടില്ല ഒരു ദിവസം എത്രപ്രാവശ്യം കേട്ടാലും മതിവരില്ല
    നന്നായി പാടിയിട്ടുണ്ട് അനൂപ് ശങ്കർ ചേട്ടാ
    ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ പ്രേതിക്ഷിക്കുന്നു

    • @arunpsalu2623
      @arunpsalu2623 5 лет назад +3

      ANISH M S M S Abhirami paadiya Mahadeva manohara enna song kettu noku

    • @aswathiaswathi6966
      @aswathiaswathi6966 5 лет назад +3

      Mahadeva manohara... its a nice song

    • @praveenkuttuz614
      @praveenkuttuz614 4 года назад +3

      മഹാദേവ മനോഹര സോങ്ങിനെ പറ്റിയുള്ള കമന്റ്‌ കണ്ടു ആ song പോയി നോക്കി......
      ഇപ്പൊ ഫോണിൽ ഇപ്പോൾ പാട്ട് കേൾക്കുന്നോ അപ്പോൾ എല്ലാം ഈ പാട്ട് വിടാതെ കേൾക്കുന്നു നല്ല ഫീൽ ആണ്‌ 😍😍😍😍❤❤❤❤❤

    • @muhammedsaajid1122
      @muhammedsaajid1122 4 года назад +3

      മനസ്സിന് ഒരു പ്രസരിപ്പാണ് ഈ പാട്ടു കേൾക്കുമ്പോൾ
      Superb song

    • @anishmsg3
      @anishmsg3 4 года назад +1

      @@arunpsalu2623 athum kollam enik ithanu kuduthal ishtapette

  • @harivly1236
    @harivly1236 Месяц назад +17

    എന്തൊരു ഫീൽ.. ഒറ്റയിരുപ്പിൽ 10 ൽ കൂടുതൽ തവണ കെട്ടവരുണ്ടോ..❤🙏❤

  • @dhruvathestar9644
    @dhruvathestar9644 3 месяца назад +7

    It's been 12 years ..I was not aware of such a beautiful voice.. what a voice ..!!!! Direct entering into soul..

  • @aswanthk8065
    @aswanthk8065 5 лет назад +1380

    2019 ലും കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക് അടിക്കാം

  • @anandhujayakumar3227
    @anandhujayakumar3227 6 лет назад +567

    പ്രകൃതിയും നിന്നിൽ..... വികൃതിയും നിന്നിൽ.... സ്വരങ്ങളിലായ് ലയങ്ങളിലായ്.. ശക്തി സ്വരൂപം 🙏🙏🙏🙏🙏🙏

    • @sachinss5854
      @sachinss5854 5 лет назад +9

      പറയുന്നതിന് മുൻപ് കണ്ണാടിയിൽക്കൂടി നോക്കുക 😃.... തത്വമസി 🙏

    • @anantharam4695
      @anantharam4695 5 лет назад

      So ningalaanu kochu gallan....ee song inee 7yrs inu shesham tb nadathiyee

    • @zerogravity9457
      @zerogravity9457 5 лет назад +4

      OM NAMA SHIVAAYA

    • @digruzz
      @digruzz 4 года назад

      Hho sherikkum

    • @gamingwithkuttuzan1253
      @gamingwithkuttuzan1253 4 года назад +1

      Bro Full lyrics undo

  • @Salinisalini-kq2fz
    @Salinisalini-kq2fz Месяц назад +73

    Anyone in 2024😊

  • @krishnapriyaa.99
    @krishnapriyaa.99 3 месяца назад +18

    Hearing it again on mahashivarathri. What more can i ask for. Happy shivarathri🙏

  • @rahana123ambu6
    @rahana123ambu6 Год назад +340

    ഞാനൊരു മുസ്ലീമാണ്. എന്നാലും ശിവഭഗവാനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.daily train ൽ യാത്ര ചെയ്യുമ്പോൾ 'ആലുവ എത്തുമ്പോൾ ആലുവ മണപ്പുറത്തെ ശിവനെ കാണുമ്പോൾ എൻ്റെ ഭഗവാനെ രക്ഷിക്കണേ എന്ന് നെഞ്ചിൽ കൈ വെക്കാറുണ്ട്❤❤. കൂടാതെ ഞാൻ ഉറങ്ങുന്നതിനു മുമ്പ് കുറച്ചു നേരം u tube നോക്കാറുണ്ട്. എന്താണന്നറിയില്ല അത് open ചെയ്യുമ്പോൾ ശിവൻ്റെ വചനമാണ് കാണുന്നത്. എന്നോട് ഭഗവാൻ വന്ന് പറയുന്നതുപോലെയാണ് തോന്നുന്നത്. അതും എൻ്റെ മനസ്സിലുള്ള കാര്യങ്ങൾ. അത് കേൾക്കുമ്പോൾ മനസിന് സമാധാനമാണ്.🙏🙏💝😘

    • @abhi-ib3wz
      @abhi-ib3wz 11 месяцев назад +1

    • @ravitn9557
      @ravitn9557 11 месяцев назад +4

      Shiva bless you

    • @sandeepsoman8482
      @sandeepsoman8482 11 месяцев назад

      ❤❤🥰🥰🙏🏻🙏🏻🙏🏻🕉️🕉️🕉️

    • @rohithvishnu5981
      @rohithvishnu5981 10 месяцев назад

      ​@@rahana123ambu6exactly ❤❤

    • @user-qk7ll7fu2x
      @user-qk7ll7fu2x 10 месяцев назад

      @@rahana123ambu6 😄

  • @prajwalrao8815
    @prajwalrao8815 2 года назад +683

    This song was utilised well in the movie garuda gamana vrishaba vahana.

    • @Nobody-uv3hv
      @Nobody-uv3hv 2 года назад +8

      💯

    • @Entertainment-ob4nk
      @Entertainment-ob4nk 2 года назад +2

      True

    • @user-pk3em4dh4l
      @user-pk3em4dh4l 2 года назад +18

      They have not utilised this song because this itself is adopted version of purandara dasaru Keerthana,they have utilised the original one

    • @nikhilnikki4951
      @nikhilnikki4951 5 дней назад

      But this music is from kerala and its lyrics from karnataka❤❤❤​@@user-pk3em4dh4l

  • @arjithrgth2337
    @arjithrgth2337 Месяц назад +5

    എന്താ ഫീൽ... വേറെ വേറെ ലെവൽ... മനസ്സ് അങ്ങ് കൊണ്ട് പോവല്ലേ...❤

  • @jassinabdulvahidibrahim7826
    @jassinabdulvahidibrahim7826 2 месяца назад +14

    [ 2024 April 19 :(2:45 am) ]. 3:02 സത്യത്തിൽ ഈ വരികൾ ആണോ അതോ അനൂപ് ആണോ എന്നെ ഈ പാട്ടിനോട് ഇത്രയധികം അഡിക്റ്റ് ആക്കിയത് എന്ന് എനിക്ക് അറിയില്ല. ഈ വരികൾ കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ അതു പറഞ്ഞറിയിക്കാൻ കഴിയില്ല. കഴിവുള്ളവനെ ലോകമെന്നും അംഗീകരിക്കും❤

  • @arunpm6282
    @arunpm6282 5 лет назад +601

    ഭഗവാൻ ശ്രീ മഹാദേവന്റെ ചൈതന്യം തന്നെ ആണ് അങ്ങയുടെ കണ്ഠ നാളങ്ങളിലൂടെ ശബ്ദ രൂപത്തിൽ പുറത്തേക്ക് വരുന്നത്....🙏🙏🙏🙏
    ഓം ശിവോഹം....
    ഓം നമഃ ശിവായ...
    🙏🙏🙏🙏🙏

    • @sibimcsidharthanshiva6137
      @sibimcsidharthanshiva6137 4 года назад +4

      Har Har mahadev🙏🙏🙏💜💜💜

    • @amalavinod2503
      @amalavinod2503 4 года назад +9

      Lokamengum niranju nilkkunna shakthiyaanu Mahadhevan.. Adheham oru anuboothi aanu.... Oru vikaaram aanu.... HARA HARA MAHADHEV 🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

    • @sivajivarnam3852
      @sivajivarnam3852 4 года назад +2

      Realy heart touching song

    • @devilwrites8553
      @devilwrites8553 4 года назад +2

      സർവ്വം ശിവമയം.....

    • @nidhinnidhin2717
      @nidhinnidhin2717 4 года назад

      Arun P M vsbwhfhcyhfu

  • @maheshss8604
    @maheshss8604 2 года назад +1180

    10 വർഷം എനിക്ക് ഈ പാട്ട് നഷ്ടമായതിൽ ഞാൻ ദുഃഖിക്കുന്നു😭😭😭😭😭.
    പക്ഷേ 2022 ഇൽ ഞാൻ ഇത് നേടി💪🏾🔥🧡

    • @Sector_07
      @Sector_07 Год назад +14

      Welcome to the club.🚩🚩🚩

    • @user-jh3ob2er1z
      @user-jh3ob2er1z Год назад +14

      ഇത് പുരന്ദരദാസന്റെ കീർത്തനമാണ് ബ്രോ

    • @yridhik91
      @yridhik91 Год назад +3

      @@user-jh3ob2er1z athaara

    • @anniesunil7174
      @anniesunil7174 Год назад +3

      Me also the same feel

    • @prasanthvasudevan8597
      @prasanthvasudevan8597 Год назад +3

      അതെ

  • @athulkrishnan1503
    @athulkrishnan1503 Месяц назад +72

    Anyone in 2024👀

  • @adarshsathyanandan108
    @adarshsathyanandan108 14 дней назад +9

    ഇടക്കിടക്ക് വന്ന് കേട്ടില്ലെങ്കിൽ ഒരു സമാധാനമില്ല

  • @proteas2387
    @proteas2387 10 месяцев назад +984

    Love from Karnataka 💛❤️
    ಕನ್ನಡದ ಭಕ್ತಿಗೀತೆ ❤
    ಓಂ ನಮಃ ಶಿವಾಯ 🚩🇮🇳

    • @sushenaaathreya5724
      @sushenaaathreya5724 7 месяцев назад +5

      Devaranaama guru idu

    • @siniv.r8775
      @siniv.r8775 7 месяцев назад +2

      Au
      Anupshankargreat👍👍👍👍👍👍👍👍👍👍👍

    • @siniv.r8775
      @siniv.r8775 7 месяцев назад +1

      🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🕉️🕉️🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🔱🔱🔱🔱🔱🔱

    • @sathishk1397
      @sathishk1397 7 месяцев назад +2

      Me from Karnataka

    • @siniv.r8775
      @siniv.r8775 7 месяцев назад +1

      Anupthegreat👍👍👍👍👍👍👍👍👍🔱🔱🌙🌙🔱🔱🌙🔱🔱🔱🌙🌙🔱🔱🔱🔱🔱🔱🕉️🕉️🕉️🕉️🕉️🕉️🕉️🕉️🔱🌙🔱🕉️🔱🔱🔱🕉️🕉️🌅🌄🌄🌅🌄🌄🌅🌅🌅🌄🌅🌅🌄🌄🌅💙💙💙💙💙💙🌙🌙🌙🌙🌙🌙🌙🌙🔱🔱🔱🔱🔱🔱🔱🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @roshidbuddha53
    @roshidbuddha53 8 месяцев назад +620

    നീ മറ്റാരിലും എന്നെ തിരയേണ്ടതില്ല... കാരണം ഞാൻ നിന്നിൽ തന്നെയാണ് ❤️🔱🕉️

  • @kaushikiaich2255
    @kaushikiaich2255 Месяц назад +7

    My daily dose!!
    Har Har Mahadev 🔱

  • @MYWorld-hh8mb
    @MYWorld-hh8mb 21 день назад +37

    ആരൊക്കെയാ 2024ൽ ഈ പാട്ടു കേൾക്കുന്നത് 🕉️🛕

  • @abhijithabhijith2600
    @abhijithabhijith2600 5 лет назад +447

    കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല അത്രക്കും മനോഹരം 🤗🤗😘

  • @vishnubr4063
    @vishnubr4063 3 года назад +629

    ഇന്നെല്ലാവരും സ്റ്റാറ്റസ് ഇട്ട് തകർക്കുന്ന ചന്ദ്ര ചൂട ശിവ ശങ്കരി സോങ് *കർമ്മയോഗി* എന്ന ഇന്ദ്രജിത്തിന്റെ സിനിമയിലെയാ എന്ന് അറിയാതെ പോയവരാണ്

  • @Rambx_56
    @Rambx_56 3 месяца назад +12

    Love from Punjab I can't understand the language bt i can feel the devotion in this song and positive vibes

    • @billaji2085
      @billaji2085 3 месяца назад

      bai samaj menu vi laga par e banda emotion dil ta laga Har Har Mahadev

  • @Kattarhindu2284
    @Kattarhindu2284 Месяц назад +4

    Back here after 12 long years & it still hit the same.🙏🏻 South Indian are unmatchable at representing our Sanatan Dharma 🕉🚩🙏🏻 Hare Hare Mahadev 🙏🏻 From Mauritius 🇲🇺🙏🏻

  • @rhithikdathks5631
    @rhithikdathks5631 Год назад +794

    ഈ പാട്ട് കേട്ടുകൊണ്ട് comment വായിക്കുമ്പോൾ എന്റെ കണ്ണുനിറഞ്ഞുപോയി 😊 ശിവനെ ഒരുപാട് ഇഷ്ട്ടമാണ് 🥰

  • @midhunmidhun2761
    @midhunmidhun2761 4 года назад +783

    ഇതു രണ്ടു തവണ കൂടുതൽ കണ്ടവർ അടിക്കു മക്കളെ ലൈക്ക്

    • @maharoofmadayan3244
      @maharoofmadayan3244 4 года назад +6

      Midhun Midhun രണ്ടല്ല ബ്രോ 8 വർഷമായി ഇടക്ക് ഇടെ കേൾക്കും🥰🥰

    • @nidhinnidhin2717
      @nidhinnidhin2717 4 года назад

      Midhun Midhun bvxxvdgx

    • @nivedhyadevan4073
      @nivedhyadevan4073 4 года назад +6

      Randallaa ethra thavana kekumennanne ariyillaaa 💯🙏❤️

    • @royalleo79
      @royalleo79 4 года назад +6

      How about 100 times... ☺️🥰

    • @teenakunjumon3646
      @teenakunjumon3646 3 года назад +3

      രണ്ടല്ല എപ്പോഴും kelkum....

  • @renukadoddamani3926
    @renukadoddamani3926 Месяц назад +6

    I love this song daily 4to5 times listening 🎧❤❤ iam from hubli Karnataka

  • @RankethLiyanage
    @RankethLiyanage 3 месяца назад +9

    Addicted to this from Sri Lanka, Har Har Mahadev❤️🙏 🇱🇰

  • @sudarshanl3176
    @sudarshanl3176 2 года назад +842

    ಪುರಂದರ ದಾಸರನ್ನು ಏಕೆ ದಾಸಶ್ರೇಷ್ಠರು ಎನ್ನುತಾರೆ ಎಂದು ಈಗ ತಿಳಿಯಿತು
    ಇಂತಹ ಮಹಾನ್ ವ್ಯಕ್ತಿಯನ್ನ ಪಡೆದ ನಾವೇ ಧನ್ಯರು ❤

    • @shashankbv3366
      @shashankbv3366 2 года назад +2

      ❤️

    • @charanraj9282
      @charanraj9282 2 года назад +2

    • @ramsanjeevgowda9599
      @ramsanjeevgowda9599 2 года назад +15

      Purandara Daasaru-Karnataka's Sangeetha Pithamaharu

    • @krishnasham8710
      @krishnasham8710 Год назад +3

      @@soumyabiju7698 This song's lyrics is written by Purandara dasa mone and im glad that kasaragod is still has kannada

    • @pranavp21
      @pranavp21 Год назад +2

      @@soumyabiju7698 Ee song le lyrics kure okke Kannada aanu (Original) by Purandara Dasaru

  • @achusyam6446
    @achusyam6446 3 года назад +663

    ഇന്ന് 2021 മാർച്ച്‌ 11 മഹാശിവരാത്രി. ഈ ഗാനം കേൾക്കുന്ന എത്ര ശിവ ഭക്തർ ഉണ്ട്. ഓം നമഃ ശിവായ 🙏🙏

  • @hisan5562
    @hisan5562 2 месяца назад +5

    What a thing was that
    Pure goosebumps 😭❤️
    SO SO SHOCKED
    WHAT A VOICE BROTHER!!!

  • @jithinbabu6427
    @jithinbabu6427 2 месяца назад +11

    ദൈവവിശ്വാസി അല്ല... പക്ഷെ ഈ പാട്ട്.. ആരെയോ എന്നിൽ പ്രേതിഷ്ടിക്കുന്ന പോലെ...

    • @Vishnuj131
      @Vishnuj131 Месяц назад +3

      അതാണ് ശിവൻ ❤

  • @Jo_machan
    @Jo_machan 7 месяцев назад +479

    I am also Christian, Ee song tharunna feel 2:40 highly Addicted

    • @gpandey2874
      @gpandey2874 7 месяцев назад +14

      अपने सनातन धर्म में वापस आइये, आपके पूर्वजों की भी यही इच्छा हैं, आपका सनातन हिन्दू धर्म में सहर्ष स्वागत है।

    • @vindhyatalks
      @vindhyatalks 6 месяцев назад +10

      Gharvapasi kar lo
      Do bori chaval mai dunga 😊

    • @indian.cyborg1976
      @indian.cyborg1976 5 месяцев назад +2

      ​@@vindhyatalks☠️☠️

    • @athuponnu8572
      @athuponnu8572 5 месяцев назад +2

      Yes

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG 4 месяца назад +1

      🌞🌕🌎🌍🌏🌠⭐🌟

  • @karnatakaanimesociety5009
    @karnatakaanimesociety5009 2 года назад +571

    For those who don't know
    • Chandra Chooda is originally a Kannada song or Keerthané composed by 15th-16th century singer and philosopher called Purandara Dāsa (Dāsaru with respect) from Karnataka, who's known as the father of Carnatic music.
    • This video song is made by our Chettās from Kérala and has mixed lyrics both in Kannada and Malayalam.
    • This song was composed for the 2012 Malayalam movie "Karmayogi"
    • The recent (2021) Kannada gangster movie written and directed by Raj B Shetty "Garuda Gamana Vrushabha Vahana" used this song quite ingeniously in a scene.
    ( if you notice the title of the movie is in the lyrics composed by Purandara Dāsa)

  • @KD-on7gk
    @KD-on7gk 2 месяца назад +3

    Discovered it today.This is just so divine, didn't want it to get over. Goosebumps during the end👏🏻
    Listening to it first every morning ❤

  • @Sarunnnnnnn
    @Sarunnnnnnn Месяц назад +5

    The real goosebumps!!!!😮

  • @charli248
    @charli248 11 месяцев назад +381

    ഞാൻ എന്നും എന്റെ ബസ്സിൽ ഈ സോങ് രാവിലെ ഇടും രാവിലെ ഒരു 6:00മണിക്ക് ബസ് സ്റ്റാർട്ട്‌ ചായൊയും അപ്പോൾ ഒക്കെ വഴിയിൽ നല്ല മഞ്ഞു ആണ് ഈ സോങ് ഇട്ടു ആ മഞ്ഞത്തൂടെ ബസിൽ ഈ പാട്ട് ഇട്ട് പോകുമ്പോൾ ഒള്ള ഫീൽ ഒരു രക്ഷയൊയും ഇല്ല പിന്നെ ബസ്സിലെ യാത്രകാരുടെ ഒരു ചെറു പുഞ്ചിരിയും ❤

    • @ananthakrishnank6572
      @ananthakrishnank6572 10 месяцев назад +12

      Uff vibe🪐

    • @siniv.r8775
      @siniv.r8775 10 месяцев назад +6

      Supersupernice👍👍👍

    • @siniv.r8775
      @siniv.r8775 10 месяцев назад +6

      Oomshivahomoomshivam🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙

    • @charli248
      @charli248 10 месяцев назад +3

      🍃🕉️

    • @abhilashg21
      @abhilashg21 8 месяцев назад +1

      👍🏻👍🏻

  • @jaleelemiratesd
    @jaleelemiratesd 9 месяцев назад +790

    Im also Muslim I can't live without this song 1day

    • @MohanKumar-kd5jx
      @MohanKumar-kd5jx 8 месяцев назад +5

      One sri. S. k. Kareem khan has penned one song, Natavara Gangadhara..

    • @aniadiraviraj7171
      @aniadiraviraj7171 7 месяцев назад

    • @yashgamer5956
      @yashgamer5956 7 месяцев назад

    • @SureshKumar-id2ft
      @SureshKumar-id2ft 7 месяцев назад +18

      Music no religion and cast. It is pure like honey and clean human hearts

    • @gpandey2874
      @gpandey2874 7 месяцев назад +7

      अपने सनातन हिन्दू धर्म में वापस आइये, आपके पूर्वजों की भी यही इच्छा है, आपका सनातन हिन्दू धर्म में स्वागत है

  • @alenanto7056
    @alenanto7056 Месяц назад +5

    03:11
    ഓം 🔥 ശിവോഹം
    ശ്രീ ❤ ശിവോഹം
    Thanking you Anoop Sankar
    for this version,
    my ever-favourite since (2012) 12 years...
    ഈ മാസ്മരികതയെ എന്റെ playlistൽ ആവാഹിച്ചിരുത്തിയിട്ട് ❤ 12 കൊല്ലം...

    • @bskm5322
      @bskm5322 Месяц назад

      Hi bro iam Telugu
      How can I contact you

  • @Kiran_875
    @Kiran_875 Месяц назад +6

    Chandrachooda sivasankara parvathy ramana
    ninage namo namo
    Chandrachooda sivasankara parvathy ramana
    ninage namo namo
    Sundhara tharathiragadhara hara
    Sundhara tharathiragadhara hara
    Gangadhara gajacharvaam bharathara
    Gangadhara gajacharvaam bharathara
    Chandrachooda sivasankara parvathy ramana
    ninage namo namo
    Sadhyo jaathamaam vadhanam
    Gangachandra samagama theertham
    Pranavam naadhamay unarum
    Thudiyo vedha kalamritha punyam
    Prakrithiyum ninnil vikrithiyum ninnil
    Swarangalilay layangalilay sakthiswaroopam
    Om sivoham Sree sivoham
    Om sivoham rudram sreekaram
    Koralali vasima rudrakshavu dharasida
    parama vyashanavanu neene....
    Garuda gamana namma purandara vittalana
    praana priyanu neene....
    Chandrachooda sivasankara parvathy ramana
    ninage namo namo...
    Thaanam tha thanam tha...
    Madhyamam Mamakamam Ekavam
    Poornavam sunyavam Ekanum Krishnanum Mudhranum Ekane