മുസ്ലിം ആണെങ്കിലും ഈ പാട്ട് കേൾക്കാത്ത ദിവസങ്ങൾ ഇല്ല എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഹെഡ്സെറ്റും വെച്ച് കണ്ണടച്ച് ഇരുന്ന് ഈ പാട്ട് കേൾക്കും വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ്. കേട്ട് കേട്ട് ഇപ്പൊ ഒരു കട്ട ശിവ ഫാൻ ആണ് മഹാദേവൻ ❤️
ഞാൻ ഒരു മുസ്ലിം ആണെങ്കിലും അര്‍ത്ഥം അറിയില്ലെങ്കിലും ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന song.. Ee song മാത്രമല്ല hindus ന്റെ പല ശ്ലോകങ്ങളും eniku orupad ishtamanu..
Wowww it's total divinity.. Especially the first verse, what a voice and rendition @abirami 👌💙. Special mention to keys and Bass 🎸 the groove and flow with the rhythm was so mellifluous 💟💟💟🙏🙏🙏
Namaste everyone. Abhirami Ajai here. Releasing the next devotional on Mahadeva in my youtube channel for Mahashivaratri 2023. Hope you all would listen to it ❤️😊 ellarum kelkum ennu pratheekshikunnu.
abhirami ajai ഞാൻ ഈ സോപാന സംഗീതം സ്ഥിരം അമ്പലത്തിൽ പാടുന്നതാണ്. ഇത് പാടുമ്പോൾ സ്വയം എനിക്ക് ഉണ്ടാകുന്ന ഭക്തി അതേപോലെ കേട്ട് നിൽക്കുന്ന എല്ലാവരിലും ഉണ്ടാകുന്നു എന്ന് മനസ്സിലായിട്ടുണ്ട്. എനിക്ക് പാടാൻ അറിയില്ല പാട്ട് പഠിച്ചിട്ടുമില്ല....ഗുരുമുഖത്തു നിന്നും കുറച്ചു മനസ്സിലാക്കിയെടുത്തതാണ്....താങ്കൾ പാടിയപ്പോൾ ശരിക്കും ഞാൻ ശിവ സന്നിധിയിൽ എത്തിയ പോലെ ഒരു തോന്നൽ. നന്ദി. ഈ സോപാനസംഗീതം വളരെ മനോഹരമാക്കിയത്തിൽ...😘😘😘😘
wel....you really felt this is good as you sing it in sopanam just with Idakka? when I heard this I feel awful in many places because I heard this in past accompanied by Idakka only...of course, this is a different style but not good as sopanam ..just my opinion
@@nibinvm8849 വളരെ ശരി തന്നെ താങ്കൾ പറഞ്ഞത്. ഭഗവാന് നിവേദ്യം നൽകി കഴിഞ്ഞു അദ്ദേഹത്തിന് ശ്രീകോവിൽ നട അടച്ചു പൂജിക്കുന്ന സമയത്ത് തിരുമേനി മനസ്സു കൊണ്ട് ഭഗവാന് നൃത്തവും ആരത്തിയും നൽക്കുമ്പോൾ സോപാനത്തിൽ ഇടയ്ക്ക് കൊട്ടി താളവും.. സംഗീതം ഭക്തിയോട് ചേർന്ന് നൽകുന്ന ആ സോപാന സംഗീതം പാടുമ്പോൾ ഞാൻ ഭഗവാന്റെ തിരു സ്വരൂപം മനസ്സിൽ കണ്ടിട്ടുണ്ട്..... എത്ര മനോഹരം... പക്ഷെ ഇവിടെ പാടിയ രീതി...ആ ഭക്തി ഒക്കെ ആരും ഇങ്ങനെ ഒരു സ്റ്റേജ് ൽ ചെയ്യുമെന്ന് തോന്നുന്നില്ല....അവിടെ അഭിരാമി അജയ് അത് ചെയ്തു. പിന്നെ എന്നെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ എത്ര മനോഹരമായി പാടി.... ഒരു ഭക്തിഗാനം സോപാനത്തിൽ പാടുന്നത് വേറെ....ഇതുപോലെയുള്ള സ്റ്റേജിൽ പാടുന്നത് വേറെ. തനിമ നോക്കാതെ...ആ പാട്ടിലെ വരികൾ ശ്രദ്ധിക്കുമ്പോൾ അവിടെ വേറെ ഒന്നും കാണില്ല.... kappa tv ലെ music mojo ൽ ഇത്രയും ഭംഗിയായി....പാടി... ലോകമെമ്പാടും എത്തട്ടെ.. ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണ്.... എന്തെങ്കിലും തെറ്റുണ്ടെൽ ക്ഷമിക്കണം 👏
yes its true we get addicted to him , he is such an personality , you are feeling the same as i feel watch this song, you may like it - Sojugada ( TAMIL VERSION ) | Guna Balasubramanian | Vivek Ravichandran | | Video Song | the original is kannada song ,
മാരാരിക്കുളം ശിവക്ഷേത്രത്തിൽ ദീപാരാധനയ്ക്കു നിൽക്കുമ്പോളാണ് ഞാൻ ആദ്യമായി ഈപാട്ടു കേൾക്കുന്നത് പിറ്റെദിവസം ഒാർത്തെടുക്കാൻ നോക്കിയിട്ടു സാധിച്ചില്ല പിന്നെ മഹാദേവൻ തന്നെ യൂട്യൂബിൽ ഈ പാട്ട് കാണിച്ചു തന്നു ഒാം നമശിവായ
its in malayalam, so even if you are Christian if you know malayalam you should understand. Anyway good that you enjoy good music without getting locked down by religion!
ഈ ശിവ സ്തുതി കേൾക്കുമ്പോൾ കിട്ടുന്ന ആ ഒരു peaceful feeling എനിക്ക് മാത്രമാണോ തോന്നിയത് ?. ഈ സൃഷ്ടിക്കു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഒരു big salute ❤❤❤. ഇങ്ങനെ ഒരു favourite song തന്നതിന് ഒരുപാട് നന്ദി 💝💝💝
ആദ്യമായി വടക്കുനാഥാ ക്ഷേത്രത്തിൽ പോയപ്പോൾ കാറിൽ കൂടുതലും ഈ പാട്ട് ആയിരുന്നു.. അന്ന് ആദ്യമായി ആണ് ഈ പാട്ടും കേൾക്കുന്നത്. വെളുപ്പിന് ആ തണുപ്പത് അവിടെ ചെന്നിറങ്ങി മഹാദേവനെ തൊഴുതപ്പോൾ 🙏കിട്ടിയ ഒരു ഫീൽ ഉണ്ടല്ലോ.. ഉഫ്... പറയാൻ കഴിയുന്നില്ല..🤍 ആ സമയം മനസിൽ നിറയെ ഈ പാട്ട് ആയിരുന്ന ഉരുവിട്ടിരുന്നത്. പിന്നീട് ഈ പാട്ട് എപ്പോ കേട്ടാലും വടക്കുനാഥന്റെ മുന്നിൽ നിൽക്കുന്ന അനുഭൂതിയാണ്..🕉️ എന്തോ ഒരു പോസിറ്റീവ് എനർജി ഉണ്ട് ഈ പാട്ടിന്..❤️❤️
മഹാദേവൻ്റെ അനുഗ്രഹം കിട്ടുക എന്നുള്ളത് ജീവിതത്തിൽ ഏറ്റവും ശ്രേഷ്ഠം തന്നെ. എന്നും മഹാദേവനെ പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ ഈ ഗാനം കൂടി കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി. ഭഗവാനെ ശിവശങ്കരാ ,,,, ഭാരതത്തിലെ സമസ്ത ജനവിഭാഗങ്ങളെയും അങ്ങ് കാത്തുകൊള്ളണെ ,,,,,🔱
This Keerthanam is written by my colleague Sri.Madhu KS (Ambalappuzha Madhu) . He wrote this in gratitude to Lord Shiva when his son ( Mahadevan) born ........ No body mentioned his name....It's painful...... Great work .....Hats off Madhu chettaaa....... U will be identified once........👍 Excellent singing Abhirami... Thanks Music Mojo ....And Kappa TV.......
thank you so much for letting me know this great information.... My Pranams to Sri.Madhu KS. The lyrics are its highlight. Didn't know this. Hope he would listen to this humble version :)
വൈക്കത്തപ്പന്റെ നടയിൽ പോയി നിന്ന് കണ്ണടയ്ക്കുമ്പോൾ മനസ്സിലേക്ക് ഓടി വരും ഈ വരികൾ..... മഹാദേവാ മനോഹരാ മഹാമന്ത്രാ നിപാപ്രഭോ.... സമസ്ഥാപരാധവും ക്ഷമിച്ചുകൊണ്ടകത്തുള്ളൊരിരുട്ടിനെ അകറ്റുവാൻ ഇതാ ഇന്നു തൊഴുന്നേൻ... 🙏🙏🕉️
മകളെ അടുത്ത ജന്മത്തിൽ എന്റെ മകളായി നീ ജനിക്കുവാൻ എന്ത് പുണ്യമാണ് ഞാൻ ചെയ്യേണ്ടത് അത്രക്ക് ഇഷ്ടമാണ് എന്നും എത്ര പ്രാവശ്യം ഞാനും ഭാര്യയു കുട്ടികളും കേൾക്കാറുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല
മഹാദേവ എന്നെ അനുഗ്രഹിക്കണേ എന്നും ഓർക്കും ആ മുഗം എനിക് ഈ പാട്ടുകേൾക്കുമ്പോൾmanasil varunnu sherikkum ambalathil bagavane kanda oru feel ❤️❤️❤️❤️❤️❤️❤️🕉️🕉️🕉️ ohm Namah Shivay ohm namo narayana namah💞🕉️💞
ഈ ഭക്തിഗാനം ഞാൻ അടുത്ത കാലത്താണ് കേൾക്കാനിടയായത് ഇത് കേട്ടതിനു ശേഷം ദിവസവും രാവിലെ ഈ കുട്ടി പിടിയ ഈസോപാനം കേൾക്കും ഇത് കേട്ടു കഴിയുമ്പോൾ മനസ്സിന് ഒരു പറഞ്ഞറിയിക്കാൻ കഴിയാത്ത നിർവ്രതി ഞാൻ അനുഭവിക്കുന്നു ഓം നമശിവായ:
True! Every time I listen to this sthuthi, I get goosebumps with tears rolling down my eyes! Perfect rendition and exemplary accompaniment. Kudos to the entire team, again and again...
എന്റെ ദേവാ.. ലയിചു പോയി ഇതുവരെ കേട്ടതിൽ വച്ച് ഏറ്റവും ഫീല് തന്ന ശിവസ്തുതി.. സമ്മതിച്ചു ഫാനാക്കി കളഞ്ഞു. ഇതിന് 100m വ്യൂ പോലും ഒന്നുമല്ല... ഒരുപാട് ഇഷ്ടായി... മഹാദേവൻ അനുഗ്രഹിക്കട്ടെ എല്ലാരെം
സാക്ഷാൽ പരമശിവന്റെ അനുഗ്രഹം അഭിരാമി ചേച്ചിക്ക് കിട്ടിയിട്ടുണ്ട്. പാടുമ്പോൾ ഉണ്ടാകുന്ന മുഖഭാവം, ശബ്‌ദം, ഭക്തി, ഈണം എന്നിവ സ്രോതാവിന്റെ മനസ്സുകളിൽ ഇടം പിടിച്ചിരിക്കുന്നു
ഈ കീർത്തനം രചിച്ച കാലത്തു തന്നെ അതിന്റെ അദ്യ രൂപം നേരിട്ട് മധുച്ചേട്ടന്റെ സ്വരത്തിൽ കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് .. ഹരേ ദേവാ സദാശിവാ .. മഹാ പഞ്ചാക്ഷരാ വിഭോ ... എന്ന് ആയിരുന്നു അന്ന് തുടങ്ങിയിരുന്നത് എന്നാണ് ഓർമ്മ.. Really a humble & simple man .. Hats off മധുച്ചേട്ടാ..😍❤️🙏
ഈ അടുത്ത സമയത്ത് ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്, അന്ന് ഈ വരികൾ ഒന്നും മനസ്സിലായില്ല, പക്ഷെ ഇത് ഇപ്പോൾ you ട്യൂബിൽ കേട്ടപ്പോൾ ആണ് അതിന്റെ ഭംഗിയും, വരികളും ഒക്കെ എത്ര ഭംഗി ഉള്ളതായി അനുഭവപ്പെട്ടത്. പാടിയ കുട്ടിക്ക് മഹാദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏
''കടിത്വമേറിടും നല്ല പുലിത്തോലും മരവുരി ഉടുത്തണിഞ്ഞിരിക്കുന്ന ഉമാകാന്ത തൊഴുന്നേൻ....'' ആ രൂപം മനസ്സിൽ വന്നു.കണ്ണ് നിറഞ്ഞു പോയി.മഹാദേവനെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സ് നിറക്കുന്ന ഗാനം. Hats off to the singer and lyricist.this is incredible.
@@VishnuMohanM എത്ര വിനയത്തോടെ ശാന്തമായാണ് അദ്ദേഹം ഇരിക്കുന്നത് - ഈ പരാമമായ പ്രപഞ്ചത്തിലെ പകലും രാത്രികളും ഒക്കെ ചേർത്തു(ക്രമീകരിച്ചു) വളരെ മനോഹരവും അചഞ്ചലവും ആക്കുന്ന ദേവന്മാരുടെ ദേവനായ ശ്രീ മഹാദേവൻ വെറും പുലിത്തോലും മരവുരിയും ധരിച്ചു ഇരിക്കുന്നത് എത്ര വിനയത്തോടെയാണ് എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്
@@ikkzz1 പടുത്വം എന്നാൽ ഏറ്റവും ശ്രഷ്ഠം ഏറ്റവും നല്ലത് എന്നൊക്കെ ആണ് ! മധു ഏട്ടൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഉപദേശകനും ആണ് ! അദ്ദേഹം പകർന്ന് നൽകിയ അറിവാണ്!
@@Rangeela-001 അങ്ങനെയൊരു പകുതി ഒന്നുമില്ല സുഹൃത്തേ ശിവൻ എന്നതിന് അർത്ഥം energy എന്നാണ് ഊർജം . ശക്തി. അത് എല്ലാത്തിലും ഉണ്ട് നല്ലതിലും ചീത്തയിലും ഒക്കെ ശിവം ഉണ്ട് 🙏
വളരെ സന്തോഷമുണ്ട് ഇതുകേട്ടപ്പോൾ..മഹാദേവന്റെ ഭക്തനാണ്..ഈ ഗാനം തിരഞ്ഞെടുത്തതിൽ നന്ദിയും അറിയിക്കുന്നു നല്ല സ്വരം,,നല്ല സംഗീതം,,കുട്ടിക്ക് നല്ല ഭാവി ഉണ്ടാകട്ടെ..എല്ലാവിധ ആശംസകളും
ഇന്ന് ധനു മാസം ഒന്ന്..... മഹാദേവന്റെ ഒരു song കേൾക്കാൻ തോന്നിയപ്പോൾ ഈ ഒരു സോങ് ആണ് ഓർമയിൽ വന്നത്...... ഇതിന്റെ സംഗീതവും അഭിരാമിയുടെ ആലാപനവും... ഭക്തിയുടെ കൊടുമുടിയിൽ എത്തിച്ചു.. 🙏🙏🙏.. ശംഭോ മഹാദേവ 🙏🙏🙏
മഹേശ്വരനെ ഉമാകാന്തനായും ശ്രീ ഗണപതിയെ ഗിരിജാസുതാനായും വിളിക്കുകയും, അറിയപ്പെടുകയും ചെയ്യുന്ന മഹത്തായ സംസ്കാരമാണ് നമ്മുടേത്. We celebrate the women jewels. We don't suppress them or treat them lowly. We should not forget this ever.
ഓം നമഃശിവായ......എൻെറ ഭഗവാനെ,ശ്രീ മഹാദേവ.... എത്ര മാസങ്ങളായി തുടരുന്ന ശ്രമം ആണ്... ഇന്നാണ് ലഭിച്ചത്..... എന്തൊരു മനോഹരമായ ഗാനം... ഭക്തി നിർഭരമായ വരികൾ...... ഇതിന്റെ അണിയറ ശില്പികൾക്ക് ഒരായിരം നന്ദി പറയുന്നു.........❤️❤️❤️❤️❤️❤️❤️❤️❤️
आपकी अति मधुर सुरीली आवाज़ सुन कर में तृप्त हो गया। मुझे सअमझ नहीं आया याग गाना लेकिन बहुत आनंदित तरंगे मेरे शरीर में प्रवाहित होने लग गयी। महादेव आपकी इस प्रथना को जरूर पसंद करेंगे।
ചെറുപ്പം മുതൽ കൃഷ്ണഭക്തയാണ്. എന്നാൽ ഈ കീർത്തനം കേൾക്കുമ്പോൾ മഹാദേവനെ നേരിൽ കാണുന്ന ഫീൽ. ഒത്തിരി നാളുകൾക്കു ശേഷം നല്ലൊരു song kettu. Hatsoff entire team.
അത്യപൂർവ്വമായി മാത്രമേ ഇതേപോലെ സ്വയം ലയിച്ചു പാടുന്ന ഒരാളെ കാണാനാവൂ.ശ്രോതാക്കളുടെ കാതുകളെ രസിപ്പിയ്ക്കാൻ പല ഗായകർക്കും സാധിച്ചേക്കാം.എന്നാൽ സ്വയമലിഞ്ഞാത്മാവിൽ സ്പർശിയ്ക്കുന്ന ഗാനമാലപിയ്ക്കുവാൻ അപൂർവ്വമാളുകൾക്കേ സാധിയ്ക്കൂ. (ഇതേപോലുള്ള സംഗീതം കേൾക്കാൻ യഥാർത്ഥത്തിൽ ഭയമാണ് ,കാരണം ഭക്തിയൊന്നുമില്ലാതെ ഇതുപോലെയുള്ളത് കേട്ടാൽ ഒരു പരമഭക്തന്റെ ഭാവമിങ്ങനെ എന്നറിഞ്ഞു മനുഷ്യജൻമം അർത്ഥമില്ലാതാവുമോ എന്നോർത്ത് ലജ്ജിച്ചു പോകുന്നതിനാൽ.പരാഭക്തരുടെ സംഗീതം കേൾക്കുമ്പോഴേ ഈയവസ്ഥയാണെങ്കിൽ പരാഭക്തരുടെയവസ്ഥയെന്താവും.?)
I was instantly mesmerized after listening to this song, although I could not understand the language in which you were singing this song, but I don't know why the tune sounded very good, as if Mother Saraswati is singing this hymn in front of me.
ഈ പാട്ട് മൂന്നും നാലും പ്രാവശ്യം കേട്ടവർ അടി ലൈക് 💪💪
അഞ്ചോന്നുമല്ല ❤❤❤
Eth njan kanathe padichuu keett ketttt
Njan 2 varsham ayyi annum raville mudangathe kalkunnu
Ennum kelkkum
Ennamilla 🧡
മുസ്‌ലിം ആണെങ്കിലും ഈ പാട്ട് കേൾക്കാത്ത ദിവസങ്ങൾ ഇല്ല
എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഹെഡ്സെറ്റും വെച്ച് കണ്ണടച്ച് ഇരുന്ന് ഈ പാട്ട് കേൾക്കും വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ്.
കേട്ട് കേട്ട് ഇപ്പൊ ഒരു കട്ട ശിവ ഫാൻ ആണ്
മഹാദേവൻ ❤️
Power of Music
Soft music എല്ലാ religion ലും വേണം
അപ്പോൾ എല്ലാ മതങ്ങളുടെ songs ഉം എല്ലാവരും ഇഷ്ടപ്പെടും
👍🥰🙏
Ithanu indian ❤️ lots of love🥰
ഒരു ശിവ സ്തുതി പാടാൻ ഇതിലും നല്ല voice കിട്ടുമെന്ന് തോന്നുന്നില്ല..... bold and powerfull voice with excelent feel... 👏👌👍
Extremely good performance
അതേ
Shaivam so powerful.for everyone.
Wonderful.
Jayasree madam classical songsil kidu aaanuuu
അമ്പലപ്പുഴ മധു... സാർ... എഴുതിയ മനോഹര വരികൾ മഹാദേവ മനോഹര... 🤌💎
ഞാൻ ഒരു മുസ്ലിം ആണെങ്കിലും അര്‍ത്ഥം അറിയില്ലെങ്കിലും ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന song.. Ee song മാത്രമല്ല hindus ന്റെ പല ശ്ലോകങ്ങളും eniku orupad ishtamanu..
Real India ingane aavanam lots of love ❤️
You are a great indian
👍👍👍👏👏👏👏
❤
👍
A big thank you to each of you for loving this song! god bless us! means a lot for the support!
@Abhirami Ajai
Waiting to see the 1M-mark viewership ASAP!!
~Best Regards ☺️
Wowww it's total divinity.. Especially the first verse, what a voice and rendition @abirami 👌💙. Special mention to keys and Bass 🎸 the groove and flow with the rhythm was so mellifluous 💟💟💟🙏🙏🙏
Abhirami Ajai Thanks 🙏🏼
❤
Ennum vaikunneram ith kelkkum... Mahadevanod olla ishtam niranj thoovi palappozhum kannukalilooode ozhukaarund.. athra divyamaaya aalapanam..
Aum Namah Shivaya....
ഞാൻ അമ്പലത്തിൽ ഒറ്റക്ക് ഉള്ളപ്പോൾ ഈ song വെച്ച് തിടപ്പള്ളിയിൽ നേദ്യം ഉണ്ടാക്കുന്നത് ( പൂജ ചെയ്യുന്ന ആളാണ് ) 😊❤️
👍👍👍
🙏🙏🙏
Ningal bhagyavan anu
ഞാനും 😊
Trans late to Telugu
Namaste everyone. Abhirami Ajai here. Releasing the next devotional on Mahadeva in my youtube channel for Mahashivaratri 2023. Hope you all would listen to it ❤️😊 ellarum kelkum ennu pratheekshikunnu.
Looking forward❤😊
Theercha aayittum❤❤❤
തീർച്ചയായും.....വളരെ മനോഹരമായി പാടി... മഹാദേവാ... 🙏🏻🙏🏻
💗💗💗💗
Sure
വരികൾ എഴുതിയ ശ്രീ അമ്പലപ്പുഴ കെ എസ് മധുവിന് ഭാവുകങ്ങൾ..
Beautiful
❤
👌👌
Oru rekshayillaa sir.... Great
❤️❤️❤️👌👌👌
Shivam shivakaram shaantham
Shivatmaanam shivotham
Shivamaarga pranethaaram
Pranathosmi sadashivam(2)
Mahadeva manohara mahamanthradhipaprabho
Mahamaaya bhagavathi
Priya ninne thozhunnen
Paranneedum prapanjathil
Pakal raathrikale cherthu
Paramaargam dheeramaakkum
Paramesaa thozhunnen(2)
Padithwamereedum nalla pulitholum maravurim
Uduthaninjirikkunna umaakaantha thozhunnen
Haredeva mahadeva sadashiva thozhunnen
Mahashailadhipa ninne ithaa vaazhthi thozhunnen
Samasathakodikal chernnu namashivaya manthrathe nadaikkal ninnithaa kooppi sthuthich kondirippuu
Samasthaparadhavum kshemich kond akathulloru iruttine akattuvaan ithaa inne thozhunnen
Haredevaa mahadevaa sadashivaa thozhunnen mahashailadhipa ninne ithaa vaazhthi thozhunnen
Mahadevaaa.....maheswara....
om namashivaya
Thank a ton
Kadithwamereedum nalla pulitholum maravurim - പടുത്വമേറിടും എന്നാണ് ശരി...ശ്രേഷ്ഠമായതു എന്നാണ് അർഥം എന്നാണ് എന്നോട് പറിഞ്ഞിട്ടുള്ള അറിവ്
Thank u so much
Thanku very much
ശിവന്റെ നടയിൽ നിൽക്കുന്ന feeling 😇😇 എന്റെ രോമങ്ങളെല്ലാം എഴുന്നേറ്റു നിന്നു 😱
The
The
76
Dear Madam
@@rejikrishnan5936??
Most of the. Days I hear ur song kj Menon Palghar
Exactly 🙏
Same goosebumps everytime🙏🙏🙏🙏
ഞാൻ ഒരു ക്രിസ്ത്യൻ ആണ് but ഈൗ song കേൾക്കുമ്പോൾ ശരീരത്തിൽ ഒരു രോമാഞ്ചം വരുന്നപോലെ ആണ് ബ്യൂട്ടിഫുൾ വോയിസ് and song
Your ancestors once where US so remember no white Jesus worshipping people will accept more than us
You are a Indian
❤❤❤❤❤
കോട്ടയം ഏറ്റുമാനൂർ അടക്കം അഖണ്ഡ്ഭാരതത്തിലെ 108 മഹാ ശൈവ ക്ഷേത്രംങ്ങൾ ഓർമ വരുന്നു 🧡🧡🙏🙏
Love from ettumanoor❣️💕.ഇങ്ങു പോര് ❣️
Vaikathappaan 🙏🙏🙏
🙏🕉
ഏറ്റുമാനൂരപ്പാ.
നമ്മടെ ettumanoorappan
വിഷമം വരുമ്പോ ok ഇത് കേൾക്കുന്നത് ആണ് ആശ്വാസം❤️ എൻ്റെ മഹാദേവ
translate krdo yaar.. plz translate it
song ko translate krdoge ,... can you translate song lyrics to english or hindi ?
🥰🥰
NJANUM
@@ranjithaps8135 ❤️
ശബരിമല യാത്രയിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നട അടക്കുന്ന സമയത്ത് ഈ കീർത്തനം അവിടെ ഉണ്ടായിരുന്നു.. മനസ്സ് നിറഞ്ഞു മഹാദേവനെ തൊഴുതു മടങ്ങി... 🙏
Njan oru vaikom kariyanuu...
Vaikom ❤️✌️
വൈക്കം ♥️♥️
Sabarimala yathrayil innum ee keerthanam kettu
Vakiom ❤️
ഏറ്റുമാനൂരപ്പൻ ❤️... അഘോരമൂർത്തി 🔥🕉️
തിരുയൂർ അപ്പൻ സ്വയബു
@@US.COMADYGAMENIGHTwhere ?
abhirami ajai ഞാൻ ഈ സോപാന സംഗീതം സ്ഥിരം അമ്പലത്തിൽ പാടുന്നതാണ്. ഇത് പാടുമ്പോൾ സ്വയം എനിക്ക് ഉണ്ടാകുന്ന ഭക്തി അതേപോലെ കേട്ട് നിൽക്കുന്ന എല്ലാവരിലും ഉണ്ടാകുന്നു എന്ന് മനസ്സിലായിട്ടുണ്ട്. എനിക്ക് പാടാൻ അറിയില്ല പാട്ട് പഠിച്ചിട്ടുമില്ല....ഗുരുമുഖത്തു നിന്നും കുറച്ചു മനസ്സിലാക്കിയെടുത്തതാണ്....താങ്കൾ പാടിയപ്പോൾ ശരിക്കും ഞാൻ ശിവ സന്നിധിയിൽ എത്തിയ പോലെ ഒരു തോന്നൽ. നന്ദി. ഈ സോപാനസംഗീതം വളരെ മനോഹരമാക്കിയത്തിൽ...😘😘😘😘
yp Really (y)
ഇതിന്റെ കൃത്യമായ വരികൾ തരാമോ?
wel....you really felt this is good as you sing it in sopanam just with Idakka? when I heard this I feel awful in many places because I heard this in past accompanied by Idakka only...of course, this is a different style but not good as sopanam ..just my opinion
@@nikhildascl mridu syam എന്നാണ് എന്റെ പേര്. Facebook ൽ ഒരു message ചെയ്താൽ ഞാൻ തരാം. എഴുതി വെച്ചിട്ടുണ്ട് ഞാൻ
@@nibinvm8849 വളരെ ശരി തന്നെ താങ്കൾ പറഞ്ഞത്. ഭഗവാന് നിവേദ്യം നൽകി കഴിഞ്ഞു അദ്ദേഹത്തിന് ശ്രീകോവിൽ നട അടച്ചു പൂജിക്കുന്ന സമയത്ത് തിരുമേനി മനസ്സു കൊണ്ട് ഭഗവാന് നൃത്തവും ആരത്തിയും നൽക്കുമ്പോൾ സോപാനത്തിൽ ഇടയ്ക്ക് കൊട്ടി താളവും.. സംഗീതം ഭക്തിയോട് ചേർന്ന് നൽകുന്ന ആ സോപാന സംഗീതം പാടുമ്പോൾ ഞാൻ ഭഗവാന്റെ തിരു സ്വരൂപം മനസ്സിൽ കണ്ടിട്ടുണ്ട്..... എത്ര മനോഹരം...
പക്ഷെ ഇവിടെ പാടിയ രീതി...ആ ഭക്തി ഒക്കെ ആരും ഇങ്ങനെ ഒരു സ്റ്റേജ് ൽ ചെയ്യുമെന്ന് തോന്നുന്നില്ല....അവിടെ അഭിരാമി അജയ് അത് ചെയ്തു. പിന്നെ എന്നെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ എത്ര മനോഹരമായി പാടി....
ഒരു ഭക്തിഗാനം സോപാനത്തിൽ പാടുന്നത് വേറെ....ഇതുപോലെയുള്ള സ്റ്റേജിൽ പാടുന്നത് വേറെ.
തനിമ നോക്കാതെ...ആ പാട്ടിലെ വരികൾ ശ്രദ്ധിക്കുമ്പോൾ അവിടെ വേറെ ഒന്നും കാണില്ല.... kappa tv ലെ music mojo ൽ ഇത്രയും ഭംഗിയായി....പാടി... ലോകമെമ്പാടും എത്തട്ടെ..
ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണ്....
എന്തെങ്കിലും തെറ്റുണ്ടെൽ ക്ഷമിക്കണം 👏
Najn oru Muslim aanu.. I love shiva and I’m addicted to his personality, manliness and attitude..! I’m always listening to his keeratanas..!!
😍 that's so cute
ഒരു മതത്തിന്റെയും അധിപൻ അല്ല ഭഗവാൻ ശിവൻ.... സർവ വ്യാപിയായ... സ്വരൂപം മാത്രം
I bless you for long life.
❤️❤️❤️❤️❤️✝️☪️🕉️❤️❤️❤️❤️❤️
yes its true we get addicted to him , he is such an personality , you are feeling the same as i feel
watch this song, you may like it - Sojugada ( TAMIL VERSION ) | Guna Balasubramanian | Vivek Ravichandran | | Video Song |
the original is kannada song ,
ഇത് എത്ര പ്രാവശ്യം കേട്ടാലും മതി വരുന്നില്ല ഈ പാട്ട് പാടിയ സഹോദരിയേ നമിക്കുന്നു
song ko translate krdoge ,... can you translate song lyrics to english or hindi ?
Yes
Yes
മാരാരിക്കുളം ശിവക്ഷേത്രത്തിൽ ദീപാരാധനയ്ക്കു നിൽക്കുമ്പോളാണ് ഞാൻ ആദ്യമായി ഈപാട്ടു കേൾക്കുന്നത് പിറ്റെദിവസം ഒാർത്തെടുക്കാൻ നോക്കിയിട്ടു സാധിച്ചില്ല പിന്നെ മഹാദേവൻ തന്നെ യൂട്യൂബിൽ ഈ പാട്ട് കാണിച്ചു തന്നു ഒാം നമശിവായ
Marari kulam ente molde nadum Ambalavum ❤❤
🥰
ഈ സോങ്ങ് കേൾക്കുമ്പോൾ നല്ലൊരു പോസിറ്റീവ് എനർജി💓💓❤️
Yes u r right🥰❤ ente ringtone aan ee song
Ys. വെളുപ്പിന് എണിറ്റു ഈ song കേട്ട് പഠിക്കാൻ ഇരുന്നാൽ ആ ദിവസം full +ve energy ആണ്. Mahadevan🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏
Thats the power of raga revathi and madhyamavathi😌
@@malooty9970 so true ❤️😍
പറഞ്ഞറിയിക്കാൻ പറ്റാത്ത മനസുഖം തരുന്ന കീർത്തനം തന്നെ ഭക്തി പുർണ്ണമായ ആലാപനം അഭിനന്ദനങ്ങൾ
ഇത് കേട്ടവരെല്ലാം നല്ലച്ഛന്റെ അനുഗ്രഹം ഉള്ളവരാണ്
എന്റെ പാർവതി വല്ലഭാ .....എല്ലാവർക്കും നല്ലത് വരുത്തണേ...
നമ്മുടെ മഹാദേവൻ ♥️🕉️ മനസ്സറിഞ്ഞു പ്രാർത്ഥിച്ചാൽ ഏത് ആപത്തിൽ നിന്നും കരകയറ്റും ♥️
7min പോയത് അറിഞ്ഞില്ല.....poli feel....... ഞൻ christian ആണ് എനിക്കു വരികളുടെ അർത്ഥം മുഴുവനായും മനസ്സിലായില്ലേലും...... ഈ song എന്നും കേൾക്കാറുണ്ട് 😍😍🔥
🥰🥰🥰🥰
Same
Pattinu enthu jathi, enthu matham!!☺️
Sivam എന്ന വാക്കിന്റെ അർത്ഥം സ്നേഹം എന്നാണ്
its in malayalam, so even if you are Christian if you know malayalam you should understand. Anyway good that you enjoy good music without getting locked down by religion!
ഈ ശിവ സ്തുതി കേൾക്കുമ്പോൾ കിട്ടുന്ന ആ ഒരു peaceful feeling എനിക്ക് മാത്രമാണോ തോന്നിയത് ?. ഈ സൃഷ്ടിക്കു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഒരു big salute ❤❤❤. ഇങ്ങനെ ഒരു favourite song തന്നതിന് ഒരുപാട് നന്ദി 💝💝💝
അല്ല സഹോദര ക്രിസ്ത്യൻ ആയ ഞാൻ ഇപ്പോൾ ശിവ ഭഗവാന്റെ ഭക്തൻ ആണ്.
@@one1043 😊😊
Edh madhagal ee sangeetham ketaalum mahadevade baktan avum karanam adhann sarvam edhaan satyam edhhan andhyam ellam mahadevanil layichirikunu💖. Madhagal tamilula ee madha vivechanam teernall ee boomi etra nladh ayaane maheshwara sarvadhum kaaakanee..
@@one1043❤️
👍👍👍🕉️🕉️🕉️🕉️🕉️🙏🙏🙏🙏
ആദ്യമായി വടക്കുനാഥാ ക്ഷേത്രത്തിൽ പോയപ്പോൾ കാറിൽ കൂടുതലും ഈ പാട്ട് ആയിരുന്നു.. അന്ന് ആദ്യമായി ആണ് ഈ പാട്ടും കേൾക്കുന്നത്. വെളുപ്പിന് ആ തണുപ്പത് അവിടെ ചെന്നിറങ്ങി മഹാദേവനെ തൊഴുതപ്പോൾ 🙏കിട്ടിയ ഒരു ഫീൽ ഉണ്ടല്ലോ.. ഉഫ്... പറയാൻ കഴിയുന്നില്ല..🤍
ആ സമയം മനസിൽ നിറയെ ഈ പാട്ട് ആയിരുന്ന ഉരുവിട്ടിരുന്നത്. പിന്നീട് ഈ പാട്ട് എപ്പോ കേട്ടാലും വടക്കുനാഥന്റെ മുന്നിൽ നിൽക്കുന്ന അനുഭൂതിയാണ്..🕉️ എന്തോ ഒരു പോസിറ്റീവ് എനർജി ഉണ്ട് ഈ പാട്ടിന്..❤️❤️
🙏🙏🙏
👍👍👍🕉️🕉️🕉️🕉️🕉️🕉️🕉️🕉️
Vadakumnathan full positive aanu❤😊
മഹാദേവൻ്റെ അനുഗ്രഹം കിട്ടുക എന്നുള്ളത് ജീവിതത്തിൽ ഏറ്റവും ശ്രേഷ്ഠം തന്നെ. എന്നും മഹാദേവനെ പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ ഈ ഗാനം കൂടി കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി. ഭഗവാനെ ശിവശങ്കരാ ,,,, ഭാരതത്തിലെ സമസ്ത ജനവിഭാഗങ്ങളെയും അങ്ങ് കാത്തുകൊള്ളണെ ,,,,,🔱
🙏🙏
മോളേ ഈ കീർത്തനം കേൾക്കുമോൾ മനസ്സിന് എന്ത് സന്തോഷം ആണ് മോളേ ലോകം മുഴുവനും അറിയപ്പെടട്ടെ മോളുടെ കീർത്തനാലപനം ഓം നമശ്ശിവായ മഹാദേവാ....
North indian here..dont understand the words..but its gave me goosebumps 👌👌 Har Har Mahadeva🙏
Learn a bit Sanskrit, you would catch more words! 😉
Its malayalam
Only understand Sanskrit words.❤️🙏
Beautiful singing👌
Are you Indian Or North Indian. First you learn to Tell We are Indians.
This Keerthanam is written by my colleague Sri.Madhu KS (Ambalappuzha Madhu) . He wrote this in gratitude to Lord Shiva when his son ( Mahadevan) born ........
No body mentioned his name....It's painful......
Great work .....Hats off Madhu chettaaa.......
U will be identified once........👍
Excellent singing Abhirami...
Thanks Music Mojo ....And Kappa TV.......
thank you so much for letting me know this great information.... My Pranams to Sri.Madhu KS. The lyrics are its highlight. Didn't know this. Hope he would listen to this humble version :)
Aneesh Raj
Thanks for letting us know about the original creator of this beautiful song!
@@abhiramiajai33 yes he saw it & shared the link of this to me .
Our madhu chettan😍😍😊😊
satyam madhu chettan is so blessed
വൈക്കത്തപ്പന്റെ നടയിൽ പോയി നിന്ന് കണ്ണടയ്ക്കുമ്പോൾ മനസ്സിലേക്ക് ഓടി വരും ഈ വരികൾ.....
മഹാദേവാ മനോഹരാ
മഹാമന്ത്രാ നിപാപ്രഭോ....
സമസ്ഥാപരാധവും ക്ഷമിച്ചുകൊണ്ടകത്തുള്ളൊരിരുട്ടിനെ അകറ്റുവാൻ ഇതാ ഇന്നു തൊഴുന്നേൻ... 🙏🙏🕉️
ഇന്ന് ഇത് കേട്ടില്ലെങ്കിൽ പിന്നെ എന്ന് ഇത് കേൾക്കാൻ ആണ്
മഹാദേവൻ ❤
മഹാശിവരാത്രി ആശംസകൾ 🕉️
അഭിരാമി.. തന്റെ കണ്ണിൽ സതിയുടെ പ്രണയം ഉണ്ട് ❤️
@Akhil M lal
അതിലും ഉപരി സതിയുടെ ഭക്തി പരവശ്യം ആണ് ആകണ്ണുകളിൽ ജ്വലിക്കുന്നത്🤩
@@neosokretes ❤️
@@neosokretes പരാഭക്തിയും പരമമായ പ്രണയവും ആത്മഭാവങ്ങൾ തന്നെ.🤗
Sree Parvathi
കഷ്ട്ടം
മകളെ അടുത്ത ജന്മത്തിൽ എന്റെ മകളായി നീ ജനിക്കുവാൻ എന്ത് പുണ്യമാണ് ഞാൻ ചെയ്യേണ്ടത് അത്രക്ക് ഇഷ്ടമാണ് എന്നും എത്ര പ്രാവശ്യം ഞാനും ഭാര്യയു കുട്ടികളും കേൾക്കാറുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല
😝😝😂
പടുത്വമേറീടും നല്ല പുലിത്തോലും മരവുരി ഉടുത്തണിഞ്ഞിരിക്കുന്ന ഉമാകാന്താ തൊഴുന്നേൻ❤️
Power of the lyrics 😍
😊 fvrite line
🥰♥️♥️♥️
ഒരു ദിവസം എത്ര പ്രാവശ്യം കേൾക്കുമെന്നറിയില്ല അത്രക്ക് ഇഷ്ടമാണ് ഈ ശിവസ്തുതി 🙏🙏🙏💞💞💞💞💞
പ്രണവവും നീയേ....
പ്രണയവും നീയേ......
പ്രാണനും നീയേ........
ജടാധാരി...
Hat's off You..Abhirami..
Abhirami dear, you really have a blessed voice. Fills me with devotion every time I listen to the song
Excellent singing!!!!
I am from karnataka.. My colleague had this as ring tone.. I used to get chills when this played.. finally came here after searching for two days...
Bharath Yk m
❤️❤️
Me tooo from Karnataka that to from blg ❣️🤩🔥
ഇതിപ്പോ ഞാൻ daily attendance വെക്കുവാണല്ലോ... !!
ഞാനും
മഹാദേവ എന്നെ അനുഗ്രഹിക്കണേ എന്നും ഓർക്കും ആ മുഗം എനിക് ഈ പാട്ടുകേൾക്കുമ്പോൾmanasil varunnu sherikkum ambalathil bagavane kanda oru feel ❤️❤️❤️❤️❤️❤️❤️🕉️🕉️🕉️ ohm Namah Shivay ohm namo narayana namah💞🕉️💞
ഈ ഭക്തിഗാനം ഞാൻ അടുത്ത കാലത്താണ് കേൾക്കാനിടയായത്
ഇത് കേട്ടതിനു ശേഷം ദിവസവും രാവിലെ ഈ കുട്ടി പിടിയ ഈസോപാനം കേൾക്കും
ഇത് കേട്ടു കഴിയുമ്പോൾ മനസ്സിന് ഒരു പറഞ്ഞറിയിക്കാൻ കഴിയാത്ത നിർവ്രതി ഞാൻ അനുഭവിക്കുന്നു
ഓം നമശിവായ:
song ko translate krdoge ,... can you translate song lyrics to english or hindi ?
സാക്ഷാൽ പരമശിവന്റെ അനുഗ്രഹം കിട്ടിയ ശബ്ദം...wooww.super voice n composition ..god bless u guys...
വടക്കുംനാഥന്റെ മുറ്റത്തിരുന്നു കേൾക്കുമ്പോൾ ശിവൻ നേരിൽ വന്ന ഒരു feel ആണ് 🙏🏻🙏🏻
"സമസ്ത കോടികൾ ചേർന്നു നമഃ ശിവായ മന്ത്രത്തെ" ആ ഒരു ഭാഗം വരികൾ ഒരുപാട് ഇഷ്ട്ടമായി
വരികൾ അതിമനോഹരം അതിലുപരി
അഭിരാമി അസ്സലായി പാടി.. ഒന്നും പറയാനില്ല
🌙
അഭിരാമി,ഒരു ഭക്തിയില്ലാത്തവനാണെങ്കിലും ഇതുകേട്ട് കണ്ണുനീരൊഴുകുന്നത് തടയാനാവുന്നില്ലല്ലോ?🙏🙏🙏🙏🙏🙏.
Shambo mahadeva
ദേഹമാസകലം ഒരു ഊർജ പ്രവാഹം...
വിശ്വാസി അല്ലാത്തവനെപ്പോലും വിശ്വാസിയാക്കി കളയും ഈ കുട്ടി....
True
❤️❤️🥰
അഭിരാമിയോട് വല്ലാത്ത ഇഷ്ടവും ബഹുമാനവും തോനുന്നു❣️❣️❣️❣️❣️❣️❣️❣️❣️
🙏😇
രാഗം :മധ്യമാവതി ❤️❤️😭🙏🙏 അതിന്റെ അഴക് വേറെ ലെവൽ ആണ്
Plugged my earphones.
Closed my eyes.
Sat upright.
Palms - Finger locked each other.
Tears ran down my cheeks... 😍💓💖👌
True! Every time I listen to this sthuthi, I get goosebumps with tears rolling down my eyes! Perfect rendition and exemplary accompaniment. Kudos to the entire team, again and again...
Hail lord or lords
എന്റെ ദേവാ.. ലയിചു പോയി ഇതുവരെ കേട്ടതിൽ വച്ച് ഏറ്റവും ഫീല് തന്ന ശിവസ്തുതി.. സമ്മതിച്ചു ഫാനാക്കി കളഞ്ഞു. ഇതിന് 100m വ്യൂ പോലും ഒന്നുമല്ല... ഒരുപാട് ഇഷ്ടായി... മഹാദേവൻ അനുഗ്രഹിക്കട്ടെ എല്ലാരെം
Sathyam🔥
അഭിരാമി ഇഷ്ടം സൂപ്പർ മോളെ മഹാദേവാ
Entae mahadeva Abhirami super da unnum ella parayan 🙏🙏🙏🙏🙏
Sathyam ,,
I used to be just a Muslim.... But when I hear songs like this im an INDIAN!!!
I'm proud of our musical heritage.
Great bro
It's music music don't have any religion
ശിവഭക്തിയുടെ അഭൗമതലത്തിലേക്ക് കൊണ്ട് പോകുന്ന ആലാപനം.
Sanvth
Savant
Abaumathalam enu vechal enda
അതെ... 🤗🤗🤗
രൂപത്തിലും ഭാവത്തിലും മുഴുവനായും ഭാരതീയ സംസികാരം ഉൾകൊണ്ട് ഭക്തിയോടെ അവതരിപ്പിക്കുന്ന ഗായികയെ കേരളത്തിൽ ആദൄം കാണുകയാണ് 😇😇🙏🙏
സാക്ഷാൽ പരമശിവന്റെ അനുഗ്രഹം അഭിരാമി ചേച്ചിക്ക് കിട്ടിയിട്ടുണ്ട്. പാടുമ്പോൾ ഉണ്ടാകുന്ന മുഖഭാവം, ശബ്‌ദം, ഭക്തി, ഈണം എന്നിവ സ്രോതാവിന്റെ മനസ്സുകളിൽ ഇടം പിടിച്ചിരിക്കുന്നു
Ice orukunnathu pola manum orukunnu e sivasthuthi kettal abhirami a lot of congrats .
👉 2024 ൽ കാണുന്നവർ ഉണ്ടോ.. 👈
ഉണ്ട്
ഉണ്ടേ
Ee song youtubeille vanne aduthe azhicha thotte ee dhivasam vare modangathe annum raville kallkum epoo 5 varasham ayyi
@@ArunArun-ml9um 😊👍
Yes ❤
I am from magadh region bihar only understand Sanskrit words in this bhajan .very sweet energetic beautiful bhajan .jay Shambhu .har har mahadev
❤
❤
പ്രിയപ്പെട്ട സഹോദരി പിതാവും ദൈവവും ആയി ഞാൻ ആരാധിക്കുന്ന ഭഗവാനെ എന്റടുത്തെത്തിച്ചതിനു നന്ദി.ഭഗവാൻ അനുഗ്രഹിക്കട്ടെ.
ഈ കീർത്തനം രചിച്ച കാലത്തു തന്നെ അതിന്റെ അദ്യ രൂപം നേരിട്ട് മധുച്ചേട്ടന്റെ സ്വരത്തിൽ കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് .. ഹരേ ദേവാ സദാശിവാ .. മഹാ പഞ്ചാക്ഷരാ വിഭോ ... എന്ന് ആയിരുന്നു അന്ന് തുടങ്ങിയിരുന്നത് എന്നാണ് ഓർമ്മ.. Really a humble & simple man .. Hats off മധുച്ചേട്ടാ..😍❤️🙏
ഇത് കേൾക്കാത്ത ഒരു ശിവരാത്രിയും ഇല്ല . മഹാദേവൻ 🕉️
അങ്ങ് കൈലാസത്തിൽ എത്തി പാട്ട് തീർന്നതോടു കൂടി നമിച്ചു 🙏🕉️
Paramesaran universal niranju nilkunnu,oridathu msthrsm alla
I don't know malayalam, I'm a telugu but whenever I'm listening this song my soul is very happy and peaceful.......sister u have a great voice
Mine too
അതിമനോഹരം!! ഒരു നൂറു തവണ കേട്ടു.. എന്നിട്ടും ഒരു മുഷിപ്പുമില്ല! മധുച്ചേട്ടന്റെ മികച്ച വരികൾ, ഭംഗിയായി അലാപിച്ചിരിക്കുന്നു..
😍
ഈ അടുത്ത സമയത്ത് ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്, അന്ന് ഈ വരികൾ ഒന്നും മനസ്സിലായില്ല, പക്ഷെ ഇത് ഇപ്പോൾ you ട്യൂബിൽ കേട്ടപ്പോൾ ആണ് അതിന്റെ ഭംഗിയും, വരികളും ഒക്കെ എത്ര ഭംഗി ഉള്ളതായി അനുഭവപ്പെട്ടത്. പാടിയ കുട്ടിക്ക് മഹാദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏
''കടിത്വമേറിടും നല്ല പുലിത്തോലും മരവുരി ഉടുത്തണിഞ്ഞിരിക്കുന്ന ഉമാകാന്ത തൊഴുന്നേൻ....''
ആ രൂപം മനസ്സിൽ വന്നു.കണ്ണ് നിറഞ്ഞു പോയി.മഹാദേവനെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സ് നിറക്കുന്ന ഗാനം.
Hats off to the singer and lyricist.this is incredible.
My ringtone
കടിത്വം അല്ല പടുത്വം എന്ന് ആണ്.
"പടുത്വമേറിടുന്നല്ല പുലിത്തോലും മരവുരി ഉടുത്തണിഞ്ഞിരിക്കുന്ന ഉമാകാന്താ തൊഴുന്നേ "👍
@@mridusyam831 എന്താണു അതിന്റെ അര്ഥം
@@VishnuMohanM എത്ര വിനയത്തോടെ ശാന്തമായാണ് അദ്ദേഹം ഇരിക്കുന്നത് - ഈ പരാമമായ പ്രപഞ്ചത്തിലെ പകലും രാത്രികളും ഒക്കെ ചേർത്തു(ക്രമീകരിച്ചു) വളരെ മനോഹരവും അചഞ്ചലവും ആക്കുന്ന ദേവന്മാരുടെ ദേവനായ ശ്രീ മഹാദേവൻ വെറും പുലിത്തോലും മരവുരിയും ധരിച്ചു ഇരിക്കുന്നത് എത്ര വിനയത്തോടെയാണ് എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്
@@ikkzz1 പടുത്വം എന്നാൽ ഏറ്റവും ശ്രഷ്ഠം ഏറ്റവും നല്ലത് എന്നൊക്കെ ആണ് ! മധു ഏട്ടൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഉപദേശകനും ആണ് ! അദ്ദേഹം പകർന്ന് നൽകിയ അറിവാണ്!
മഹാദേവൻ ഇഷ്ടം 💓❤️💕💚💙💜
സമസ്താപരാധവും ക്ഷമിച്ചു കൊണ്ടകത്തുള്ളോരിരുട്ടിനെ അകറ്റുവാൻ ഇതാ ഇന്നു തൊഴുന്നേൻ 🔥❤️❤️
108 ശിവ ക്ഷേത്രത്തിൽ ഒന്നാം സ്ഥാനം വഹിക്കുന്ന ശ്രീ വടക്കും നാഥനെ ❤❤ 🙏🏻🙏🏻🙏🏻🙏🏻🙏🏻 തൃശ്ശിവ പെരുമാളെ കോടി പ്രണാമം 🥰🙏🏻🙏🏻🙏🏻
ശിവന്റെ പാതി തന്നെയാണ് അഭിരാമി...അല്ലാതെ ഇങ്ങനെ പാടാൻ കഴിയില്ല❤❤❤
അദ്ദേഹത്തിനു പകുതി നൽകാൻ അത് ശ്രീ പാര്‍വ്വതി ദേവി മാത്രേ ഉള്ളു... അതിനു ആര്‍ക്കും പകരം ആകില്ല
@@Rangeela-001 എല്ലാവരിലും ശിവം ഉണ്ട്
Ellarilum inddu,, yennilum inddu but orikklum addehathinu pakuthi aakilla
@@Rangeela-001 അങ്ങനെയൊരു പകുതി ഒന്നുമില്ല സുഹൃത്തേ ശിവൻ എന്നതിന് അർത്ഥം energy എന്നാണ് ഊർജം . ശക്തി. അത് എല്ലാത്തിലും ഉണ്ട് നല്ലതിലും ചീത്തയിലും ഒക്കെ ശിവം ഉണ്ട് 🙏
Nalla tallu
കണ്ണ് നിറഞ്ഞു പോകും,, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,, ഒരു പാടു ഉയരത്തിൽ എത്തട്ടെ
വളരെ സന്തോഷമുണ്ട് ഇതുകേട്ടപ്പോൾ..മഹാദേവന്റെ ഭക്തനാണ്..ഈ ഗാനം തിരഞ്ഞെടുത്തതിൽ നന്ദിയും അറിയിക്കുന്നു നല്ല സ്വരം,,നല്ല സംഗീതം,,കുട്ടിക്ക് നല്ല ഭാവി ഉണ്ടാകട്ടെ..എല്ലാവിധ ആശംസകളും
song ko translate krdoge ,... can you translate song lyrics to english or hindi ?
കണ്ണടച്ച് കേൾക്കുമ്പോൾ എല്ലാ ദുഃഖങ്ങളും മറക്കും ഹര ഹര മഹാദേവ
ഒരു രക്ഷയും ഇല്ല ❤️❤️😍😍😍👏👏👏👏....സാക്ഷാൽ മഹാദേവനെ മുന്നിൽ കണ്ടപോലെ ❤️❤️❤️❤️❤️.....
ഒരു ദിവസം പോലും കേൾകാത്തതായിട്ടില്ല അത്രക്കും പിയപ്പെട്ടാതാണ് എനിക്ക് ഈ കീർത്തനം... thank you.. സഹോദരി
ഇത് എത്ര കേട്ടാലും മതിവരില്ല.. മനോഹരമായ വരികൾ അതിലും മനോഹരമായ വോയിസ്.... അടിപൊളി...ശംഭോ മഹാദേവ 🙏🙏🙏
പ്രകൃതിയും നീ ബ്രഹ്മവും നീ പ്രപഞ്ചവും നീ ഭഗവാനെ മനസ് നിറയും ഈ കീർത്തനം കേൾക്കുമ്പോൾ 🙏🙏
ഓം നമഃ ശിവായ
വരികൾ എഴുതിയ മധു സാറിനും. പാടിയ അഭിരാമിക്കും, അഭിനന്ദനങ്ങൾ 🙏. ഒരുപാട് ഇഷ്ടമായി.
ഇന്ന് ധനു മാസം ഒന്ന്..... മഹാദേവന്റെ ഒരു song കേൾക്കാൻ തോന്നിയപ്പോൾ ഈ ഒരു സോങ് ആണ് ഓർമയിൽ വന്നത്...... ഇതിന്റെ സംഗീതവും അഭിരാമിയുടെ ആലാപനവും... ഭക്തിയുടെ കൊടുമുടിയിൽ എത്തിച്ചു.. 🙏🙏🙏.. ശംഭോ മഹാദേവ 🙏🙏🙏
മഹേശ്വരനെ ഉമാകാന്തനായും
ശ്രീ ഗണപതിയെ ഗിരിജാസുതാനായും
വിളിക്കുകയും, അറിയപ്പെടുകയും ചെയ്യുന്ന മഹത്തായ സംസ്കാരമാണ് നമ്മുടേത്.
We celebrate the women jewels. We don't suppress them or treat them lowly.
We should not forget this ever.
Well said sir.. I Respect ur words🙏
Yes Amma aanu ellam.....
Shivante shakthium ammayanu
Adhiparashakthi
SREE PARVATHI
എത്ര തവണ കേട്ടാലും മതി വരുന്നില്ലല്ലോ ❤️❤️❤️😍ഓം നമശിവായ ❤️❤️❤️
ഈ പാട്ടിൽ ലയിച്ചു പോകുന്നു 🙏🙏🙏♥️♥️♥️ എത്ര കേട്ടാലും മതിവരില്ല ♥️♥️♥️
HoW many would like to hear this
Male version sung by Harish Sivaramakrishnan of Agam!!!!!!!!!!!
Haha mee😍😍
@Gokul krishna link ayaykamo
Gokul Krishna it will be another treat definitely
Yes me too ...
yeah definitely
ഓം നമഃശിവായ......എൻെറ ഭഗവാനെ,ശ്രീ മഹാദേവ.... എത്ര മാസങ്ങളായി തുടരുന്ന ശ്രമം ആണ്... ഇന്നാണ് ലഭിച്ചത്..... എന്തൊരു മനോഹരമായ ഗാനം... ഭക്തി നിർഭരമായ വരികൾ...... ഇതിന്റെ അണിയറ ശില്പികൾക്ക് ഒരായിരം നന്ദി പറയുന്നു.........❤️❤️❤️❤️❤️❤️❤️❤️❤️
Athrem bhudimuttendaa google assistantnode identify song enne paranjittu padi kelppikkuvo play cheyyuvooo cheytha mathii
ഇതെപ്പൊ കേട്ടാലും അറിയാതെ കണ്ണ് നിറഞ്ഞു പോം...ഹരേ ദേവാ ദേവാധിദേവാ മഹാദേവാ ശരണം 🙏🙏🙏🙏🙏🙏🙏
സമസ്ഥാപരാധവും പൊറുത്തു കൊണ്ട് ഉള്ളിലുള്ള ഇരുട്ടിനെ അകറ്റാൻ കൈ തോഴുന്നെൻ....മഹാദേവ...
आपकी अति मधुर सुरीली आवाज़ सुन कर में तृप्त हो गया। मुझे सअमझ नहीं आया याग गाना लेकिन बहुत आनंदित तरंगे मेरे शरीर में प्रवाहित होने लग गयी।
महादेव आपकी इस प्रथना को जरूर पसंद करेंगे।
Bilkul sahi bat 🙏🙏🙏
🙏🙏
മൃത്യുഞ്ജയനെ കണ്മുന്നിൽ കണ്ടതുപോലൊരു ഫീൽ...വളരെ മനോഹരം❤️❤️
ഓം നമ ശിവായ ❤️
എല്ലാവർക്കും നല്ലത് വരുത്തണേ ഭഗവാനെ
ചെറുപ്പം മുതൽ കൃഷ്ണഭക്തയാണ്. എന്നാൽ ഈ കീർത്തനം കേൾക്കുമ്പോൾ മഹാദേവനെ നേരിൽ കാണുന്ന ഫീൽ. ഒത്തിരി നാളുകൾക്കു ശേഷം നല്ലൊരു song kettu. Hatsoff entire team.
Correct
Ys
മഹാദേവൻ എപ്പോഴും കൂടെയുണ്ടാവും.....
ഒരു രക്ഷയും ഇല്ല മോളെ ഒടുക്കത്തെ ഫീൽ .... അഹങ്കാരമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കട്ടെ ....
മാധ്യമവതി 🥰🥰🥰🥰 ഹരിവരാസനം,, കൽപാന്ത കാലത്തോളം, വണ്ണത്തി കിളിയുടെ..തളിർ വലയോ...ഒക്കെ മാധ്യമാവധി ആണ്...
ഓം നമഃ ശിവായ 🙏🙏
ഞാനും ഈ കീർത്തനം പാടുന്നു അമ്പലത്തിൽ എല്ലാം ശനിയാഴ്ച
Lyrics ഒന്നു തരാമോ
Roopesh ps ഏതു അമ്പലത്തിൽ ???
ഞാൻ ആദ്യം ഇത് കേൾക്കുന്നത് വൈക്കം അമ്പലത്തിൽ ആണ്...♥️
Great
Enthanu ragam
Status കേട്ടിട്ട് എവടെല്ലാം അന്നെഷിച്ചെന്നറിയാമോ അവസാനം കിട്ടി ഇപ്പോൾ ഇതാ എന്റെ ringtone അടിപൊളി voice aaa chechide👌😍
ഞാൻ എന്നും രാത്രി ഈ മഹാദേവ സോങ്സ് കേട്ടുകൊണ്ട് ഉറങ്ങാറുള്ളൂ പിന്നെ അ ജിത ഹരേ സോങ്‌സും ഈ രണ്ടു സോങ്സ് എനിക്ക് വളരെ ഇഷ്ടമാണ് മനോജ് o r
അത്യപൂർവ്വമായി മാത്രമേ ഇതേപോലെ സ്വയം ലയിച്ചു പാടുന്ന ഒരാളെ കാണാനാവൂ.ശ്രോതാക്കളുടെ കാതുകളെ രസിപ്പിയ്ക്കാൻ പല ഗായകർക്കും സാധിച്ചേക്കാം.എന്നാൽ സ്വയമലിഞ്ഞാത്മാവിൽ സ്പർശിയ്ക്കുന്ന ഗാനമാലപിയ്ക്കുവാൻ അപൂർവ്വമാളുകൾക്കേ സാധിയ്ക്കൂ.
(ഇതേപോലുള്ള സംഗീതം കേൾക്കാൻ യഥാർത്ഥത്തിൽ ഭയമാണ് ,കാരണം ഭക്തിയൊന്നുമില്ലാതെ ഇതുപോലെയുള്ളത് കേട്ടാൽ ഒരു പരമഭക്തന്റെ ഭാവമിങ്ങനെ എന്നറിഞ്ഞു മനുഷ്യജൻമം അർത്ഥമില്ലാതാവുമോ എന്നോർത്ത് ലജ്ജിച്ചു പോകുന്നതിനാൽ.പരാഭക്തരുടെ സംഗീതം കേൾക്കുമ്പോഴേ ഈയവസ്ഥയാണെങ്കിൽ പരാഭക്തരുടെയവസ്ഥയെന്താവും.?)
Correct
🙄🙄🙄🤣🤣🤣
@@anjanaambikumar എന്തേ സാകൂതമിങ്ങനൊരു നോട്ടമേ.???
@@chitharanjenkg7706 chechi, ningalde malayalam enik manasilavunilla. Pinne daivathin ellarem ishta. Ente arivil angane thonunn. Rply venda enik manasilavulla. Oru daive ollu ath shivan aanenum ariyam. Ellarem shivanu ishta
@@anjanaambikumar 😍😍😍🙏🙏🙏
വൈകിട്ട് വീട്ടിൽ വിളക്ക് കൊളുത്തുമ്പോൾ ഈ പാട്ടു വെക്കാറുണ്ട് mind blowing
എത്ര നമിച്ചാലും മതിയാകില്ല ...
ഓർക്കസ്ട്ര .. ഹോ അതെങ്ങനെ ഞാൻ. വർണ്ണിക്കേണ്ടു.
ശിവം ശിവകരം ശിവശങ്കരം ശിവാന്മാനം നമ: ശിവായ

Malayalam