Neelavelicham Video Song | Thamasamenthe Varuvan | P Bhaskaran | MS Baburaj | Shahabaz Aman

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 1,2 тыс.

  • @suresh7300
    @suresh7300 Год назад +642

    ഷഹബാസ് അദ്ദേഹത്തിന്റെ ശൈലിയിൽ മനോഹരമായിട്ടു പാടി... ദാസേട്ടന്റെ ഗാനം അനശ്വരം

    • @MP-wx7sy
      @MP-wx7sy Год назад +3

      Ate

    • @prasadn8408
      @prasadn8408 Год назад +3

      ഷഹബാസ് ♥️

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 Год назад +10

      This scene is really stupid ! In this song both are not seeing each other in original song and has some sanctity ! Here it has become really boring ! You should see how the original was taken with vijaya nirmala and Prem Nazir ! Really wonderful ! If you argue that it is a modern form of the movie, you should have composed a different song altogether !! Based on that only the great Baskaran master wrote the lyrics !

    • @meghnathnambiar8696
      @meghnathnambiar8696 Год назад +1

      ​@@madhusoodananunniyattil9421 Support your opinion.

    • @sreenathgopinathan5415
      @sreenathgopinathan5415 Год назад +3

      @@fazilkroshidlx-b7150 yes. This is a poor remix.
      The makers (Aashiq abu and team) seems to have attempted this with the confidence that stalwarts like Vy. Mu. Basheer, P Bhaskaran master, Baburaj master all are dead.

  • @jayamohanj6408
    @jayamohanj6408 Год назад +120

    ദാസേട്ടാ പ്രണമിച്ചു .. ഈ പാട്ട് കേട്ടപ്പോൾ ആണ് പുതിയ സാങ്കേതിക വിദ്യകൾ ഒന്നും ഇല്ലാത്ത കാലത്ത് അങ്ങ് പാടിയ പാട്ടിന്റെ മഹത്വം കൂടുതൽ മനസ്സിൽ ആകുന്നത് 🙏🏻🙏🏻🙏🏻

  • @rajeevmoothedath8392
    @rajeevmoothedath8392 Год назад +126

    If you avoid falling into the the comparison trap, you can enjoy both versions- acting, singing, visuals! Kudos and best wishes!

    • @muhammednaijun
      @muhammednaijun Год назад +1

      100% ❤️

    • @wilsonalmeda4506
      @wilsonalmeda4506 Год назад +6

      Well said, I enjoyed both the old version and new version.

    • @zahidhakh159
      @zahidhakh159 Год назад

      Ys

    • @Nishken92
      @Nishken92 Год назад

      True ❤. I enjoyed both versions. What’s the need to compare ? 😊

    • @SriRaj32
      @SriRaj32 4 месяца назад +1

      I was seriously disturbed within me when I stared watching the new version without any expectations. I was so stressed that day due to people around me. I did not even this is a remake. Slowly this.movie the music the acting and the nuances healed. Yes healed me ...only a very genuine and honest attempt xan do that yo people. And I am a tamilian I can understand Malayalam but not completely ...so I went to my malayali friend and asked her yo transla the songs. The love between barhavi and her lover and the subtle trust and affection the writer and Bhargavis soul have for each other were beautifully captured. The remade version of all the songs are equally good to what janakima and kJY sang. Please appreciate a good work. Love from Tamil Nadu

  • @binusivan7215
    @binusivan7215 Год назад +180

    "പാതിരാ കാറ്റിൽ നിന്റെ പട്ടുറുമാൽ ഇളകിയല്ലോ" ഈ വരികൾ പഴയ പാട്ടിൽ കേട്ട് നോക്കൂ.. ദാസേട്ടൻ അക്ഷരങ്ങളെ നോവിക്കാതെ പാടിയിരിക്കുന്നതു പോലെ എനിക്ക് ഫീൽ ചെയ്തു ❤️

    • @Amee-Vlog
      @Amee-Vlog Год назад +21

      ഓരോരുത്തർക്കും ഒരേ ശൈലി ഉണ്ട്...

    • @jayasreekurup8567
      @jayasreekurup8567 Год назад +3

      ഗസൽ style

    • @Maijuvlogs1322
      @Maijuvlogs1322 Год назад +29

      ബിജിബാലല്ല ബാബുരാജ്... ഹിന്ദുസ്ഥാനി ഗസൽ സ്റ്റൈലിലൊക്കെ ചിട്ടപ്പെടുത്തി വെച്ച സാധനമാണ്. ക്ലാസിക്കലിൽ രാജാവായ യേശുദാസ് പാടിവെച്ച പോലെ സംഗീതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി ബിജിബാൽ ഗസൽ പാടാറുണ്ടെന്ന കാരണത്താൽ ഷഹബാസിനെക്കൊണ്ട് പരീക്ഷിച്ച് നോക്കിയതാണ്. ബോറായി തോന്നിയില്ല. രമേഷ് നാരായണൻ റീക്രിയേറ്റ് ചെയ്ത് യേശുദാസ് തന്നെ പാടിയിരുന്നെങ്കിൽ 90% നീതി പുലർത്തിയേനെ. ബാബുക്കയോളമെത്താൻ തൽക്കാലം ആരുമില്ല.

    • @saayvarthirumeni4326
      @saayvarthirumeni4326 Год назад +13

      @@Maijuvlogs1322 യെസ് ദാസേട്ടൻ പാടിയിരുന്നേൽ

    • @lovelifeandlight9906
      @lovelifeandlight9906 Год назад +16

      ഷഹബാസ് അതിൻറ്റെ പതിനാലഴലത്തെത്തിയില്ല

  • @DrPavithraMohan
    @DrPavithraMohan Год назад +310

    അറുപതുകളുടെ ആത്മാവ് രണ്ടായിരങ്ങളുടെ ശരീരത്തിൽ ആവേശിച്ചത് പോലെ..... കാലഘട്ടങ്ങളുടെ സമാഗമം.... മാറ്റ് കുറയ്ക്കാതെ ഉള്ളിനെ പിടിച്ചിരുത്തുന്ന visuals. Team Neelavelicham....ya, u guyz did it💜🔥

    • @SHARAFDH
      @SHARAFDH Год назад +2

      തീർത്തും❤

    • @mrkinlywes
      @mrkinlywes Год назад +7

      Enthoru upamayaanedo... 😂👍

    • @gaddafithayyil3914
      @gaddafithayyil3914 Год назад +2

      Crct

    • @azwamariyam5813
      @azwamariyam5813 Год назад +2

      Exactly✌️

    • @gopikappumel-bp2of
      @gopikappumel-bp2of Год назад +2

      എത്രയോ വർഷങ്ങൾക്കു മുമ്പ് മനസ്സിൽപതിഞ്ഞ ഗാനംഅതേപടി ആവർത്തനം💕💕💕

  • @dhanyajames9138
    @dhanyajames9138 Год назад +174

    ഭാർഗവി നിലയം വായിച്ചിട്ടും ഉണ്ട്‌....😊 പഴയ മൂവി കാണുകയും ചെയ്തു....😊 ഒരു സംശയം ആയിട്ട് ആയിരുന്നു നീലവെളിച്ചം കാണാൻ പോയതും....🤔🤔 പക്ഷെ.... പറയാൻ വാക്കുകൾ ഇല്ല.... എല്ലാ അർത്ഥത്തിലും നീതി പുലർത്താൻ സാധിച്ച പടം...... കാസ്റ്റിംഗ് എല്ലാം സൂപ്പർ..... Iam satisfied with this movie.... 👌🏻👌🏻👌🏻😊😊

    • @s9ka972
      @s9ka972 Год назад +9

      Omg 😲
      പാട്ട് കുഴപ്പമില്ല but casting 🤮

    • @shafeek9759
      @shafeek9759 Год назад +5

      ഭാർഗ്ഗവി നിലയം വായിച്ചോ,, 🤔🤔, ഇത് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയാണ്

    • @SreeGaneshkumar00
      @SreeGaneshkumar00 Год назад +1

      അതെ.. Crt

    • @ameers9154
      @ameers9154 Год назад +2

      @@shafeek9759 ഭാർഗവി നിലയം സ്ക്രിപ്റ്റ് ഉണ്ട് ബഷീർ എഴുതിയത്

    • @pbalagopal7169
      @pbalagopal7169 Год назад +2

      കാശ് മുടക്കാൻ കഴിയും. കഴിവുള്ള ടെക്നീഷന്മാരെ കിട്ടും. പക്ഷേ പ്രതിഭ വിലക്കു വാങ്ങാൻ കിട്ടില്ല എന്നു മനസിലായി നീല വെളിച്ചം കണ്ടപ്പോൾ..

  • @jayarammenon7124
    @jayarammenon7124 Год назад +121

    എന്തൊരു സൂന്ദരനും മഹാപ്രതിഭയുമാണ് പ്രേംനസീർ എന്നും എന്തൊരു സുന്ദരിയാണ് വിജയനിർമ്മല എന്നും 50 വർഷങ്ങൾക്കുശേഷം ഇന്നാണ് എനിക്ക് മനസ്സിലായത്..

    • @sulfikar.asulfikar.9520
      @sulfikar.asulfikar.9520 Год назад +4

      ശെരിയാണ് ..👍

    • @vimalvijay1959
      @vimalvijay1959 Год назад

      True

    • @vishnudileep4209
      @vishnudileep4209 Год назад +1

      ​@shemy shemy This song is a classic..if someone is hearing it for the first time then they are not into malayalam songs I believe

    • @shyamnathas6907
      @shyamnathas6907 Год назад +1

      @@shemyshemy1025 athu pattine kurichu ariyathathukondanu

    • @gireeshbabu6319
      @gireeshbabu6319 Год назад +5

      @shemy shemy... കഷ്ടം! ഈ സിനിമ വന്നില്ലായിരുന്നെങ്കിൽ ഈ പാട്ട് ശ്രദ്ധിക്കില്ല എന്നോ? മലയാള സിനിമാഗാനങ്ങളിലെ ആദ്യത്തെ ഗസൽ ആയ ഈ ഗാനം മൂളാത്ത മലയാളികൾ ഇല്ല.

  • @surajv7413
    @surajv7413 11 месяцев назад +2

    Shahabaz.., ഇക്ക നിങ്ങൾ വേറെ ലെവൽ ആണ്........

  • @arunjohn3065
    @arunjohn3065 Год назад +374

    പാട്ടിന്റെ ആത്മാവിനെ നശിപ്പിക്കാതെയുള്ള പുനരാവിഷ്കാരം. ..hats off to the recreators..

    • @fazilkroshidlx-b7150
      @fazilkroshidlx-b7150 Год назад +4

      bro its illegal remake... Case filed against this song...

    • @sreenathgopinathan5415
      @sreenathgopinathan5415 Год назад +4

      A Remiix is a remix is a remix

    • @hariknr3025
      @hariknr3025 Год назад

      ​@@fazilkroshidlx-b7150 മ്യൂസിക് അവകാശം മക്കൾക്ക് കിട്ടില്ല ചങ്ങായി ഇവർക്ക് legel റൈറ്സ് ഉണ്ട്

    • @shafeequemanshad4594
      @shafeequemanshad4594 Год назад +13

      @@fazilkroshidlx-b7150 thats new knowledge ashiq abu had purchased copyright for all the songs used in this film

    • @fazilkroshidlx-b7150
      @fazilkroshidlx-b7150 Год назад

      @@shafeequemanshad4594 but still bro there is legally no chance to make these remix... anyway this had been solved in court...

  • @akhilknairofficial
    @akhilknairofficial Год назад +108

    സ്വർഗ്ഗീയസംഗീതം... ബാബുരാജ് മ്യൂസിക്കൽ.. ഭാസ്കരൻ മാഷിന്റെ വരികൾ കൂടെ ചേരുമ്പോൾ അത് അനശ്വരമാകുന്നു ❤️❤️

  • @sindhukalabhavan4738
    @sindhukalabhavan4738 Год назад +29

    ദാസേട്ടനിൽ നിന്നും വ്യത്യസ്തത പുലർത്തിയിട്ടുള്ളത് super ആണ്.... എങ്കിലും ആ പഴയ song കേൾക്കാൻ തന്നെയാണ് ഇഷ്ട്ടം.... 🤝🤝❤❤

    • @saayvarthirumeni4326
      @saayvarthirumeni4326 Год назад +2

      അതാണീ പാട്ടിന്റെ പരാജയവും, ദാസേട്ടൻ ഇല്ലാ എന്നത്

    • @anandus4690
      @anandus4690 Год назад

      Sathyam

  • @monishmohanan4621
    @monishmohanan4621 Год назад +94

    ഒരു കാര്യം മാത്രം കുറവ്....... യേശുദാസ്, ഈ പാട്ട് ആ ശബ്‌ദത്തിൽ കേട്ട് പതിഞ്ഞ കാരണം ആയിരിക്കും.തളിർമരം ഇളക്കി നിന്റെ തങ്കവള കിലുങ്ങിയല്ലോ.... യേശുദാസ് സ്വരമാധുര്യം 🙏❤️.

    • @rrm00369
      @rrm00369 Год назад

      I njoyed♥️

    • @shibustartunes
      @shibustartunes Год назад +3

      അദ്ദേഹത്തെ തന്നെ വിളിക്കാമായിരുന്നു... വിളിച്ചോ എന്തോ.. അറിയില്ല ❤❤..എങ്കിലും മനോഹരം ❤❤ഷഹബാസ് ജി അതിനോട് നീതി പുലർത്താൻ മാക്സിമം ശ്രമിച്ചിട്ടുണ്ട് 🙏🙏

    • @ambikadevi-ee4ne
      @ambikadevi-ee4ne Год назад

      ​@@shibustartunes j😅 mi

  • @SHARAFDH
    @SHARAFDH Год назад +162

    മനസ്സിനകത്ത് പ്രതിഷ്ഠിച്ച ആ പഴയ പാട്ടുകൾ❤ അതിനെ നോവിക്കത്തെയുള്ള പുതിയ പാട്ടുകൾ ഹൃദ്യം❤ഒരുപാട് പ്രതീക്ഷകൾ 🌸 ചിത്രം ഗംഭീരം ആകട്ടെ...👌✌️

  • @rindojy
    @rindojy Год назад +12

    ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം
    എന്നാൽ ഈ കാലഘട്ടത്തിൽ ഈ ഗാനം ജനങ്ങൾക്ക് ഇഷ്ടപെടുന്ന രീതിയിൽ അവതരിപ്പിച്ചതിനു നന്ദി. Good job team 👍

  • @modifiedkerala2984
    @modifiedkerala2984 Год назад +159

    ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ തീയേറ്ററിൽ പോയി കാണുന്ന സിനിമയായിരിക്കും നീലവെളിച്ചം .. പാട്ടിൻ്റെ visuals എന്നെ കൊതിപ്പിക്കുന്നൂ..

    • @FarzinAhammed
      @FarzinAhammed Год назад

      @കുണ്ടി എന്റെ സ്വത്ത് നിന്റെ പേര് പോലെ തന്നെ ആണ് നിന്റെ സ്വഭാവവും കാഴ്ചപ്പാടും

    • @shajuvarghese6147
      @shajuvarghese6147 Год назад +2

      Me too.

    • @shreefvp33
      @shreefvp33 Год назад

      Defiantly

    • @Hiux4bcs
      @Hiux4bcs Год назад

      Movie nallathaano

    • @John-z2m1r
      @John-z2m1r Год назад

      അതെ വൈഡ് ആയി പഴയ സിനിമകളിലെ ഫ്രെയിം പോലെ.... ശരിയാണ് എന്തോ മാറ്റമുണ്ടോ

  • @ajithkumarsubramanian5010
    @ajithkumarsubramanian5010 Год назад +29

    ....പുകഴ്ത്തലുകളിൽ അർത്ഥമേയില്ല !
    ....നല്ല സ്വപ്നങ്ങൾ എപ്പോഴും സുന്ദരമാണ്. കാരണം , അവയിൽ നിങ്ങളുടെ മനോഹരമായ ചിന്തകൾ ഇലമൂടി പൂവിട്ടു നിൽക്കുന്നുണ്ടാവും. എന്നും ! സുഗന്ധം , ശ്വാസത്തിൽ കൂടുകെട്ടിയിട്ടുണ്ടാവും !
    അഭിനന്ദനങ്ങൾ , വീണ്ടും സ്വപ്‌നം കാണിച്ചതിന് !

  • @nimeshkurupvlogs7207
    @nimeshkurupvlogs7207 Год назад +12

    ഈ പാട്ട് മറ്റാരും പാടി അലമ്പ് ആക്കാതെ ഷഹബാസിനു തന്നെ കൊടുത്ത ബിജിബാലിന് എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു
    അത്ര സുഖമുണ്ട് ഇത് കേൾക്കാൻ 🥰🥰🥰

  • @aswanthsanthosh7443
    @aswanthsanthosh7443 Год назад +29

    ബാബൂക്കയുടെ സംഗീതവും ദാസേട്ടന്റെ ആലാപനവും അനശ്വരമായി ഇപ്പോഴും ഉണ്ട്.

  • @easyinternet
    @easyinternet Год назад +115

    Shahabaz Aman is truly a great singer, but now I understand the greatness of Dasetan's voice❤️

  • @sajitharenjith9505
    @sajitharenjith9505 Год назад +6

    ദാസേട്ടൻ പാടി അനശ്വരമാക്കിയ പാട്ട് ഷഹബാസ് അദ്ദേഹത്തിന്റെ മനോഹരശബ്ദത്തിൽ maximum നന്നായി പാടിയിട്ടുണ്ട്.... നല്ല feel... 👌🏼👌🏼... പുതിയ നടന്മാർ അഭിനയിക്കുമ്പോൾ പാട്ടിനും ഒരു പുതുമ കൊടുക്കാൻ കഴിഞ്ഞു.... എല്ലാർക്കും ദാസേട്ടനെ പോലെ പാടാൻ കഴിയില്ലല്ലോ.... Feel ഒട്ടും കുറയാതെ പാടിയിട്ടുണ്ട് ഷഹബാസ്....ചിത്രച്ചേച്ചി ജാനകി അമ്മയുടെ പിറക്കാതെ പോയ മകൾ തന്നെ... 👌🏼👌🏼🥰😘😘..Totally പഴയ സിനിമയോട് 100% നീതി പുലർത്തിയിട്ടുണ്ട് നീലവെളിച്ചം ടീം... A BIG SALUTE... 🙏🏼🙏🏼💖💖😮

  • @sajuvj1
    @sajuvj1 Год назад +40

    3.40 - രവി വർമ്മയുടെ 'Lady with the lamp' അതിമനോഹരമായി ഗിരീഷ് ഗംഗാധരനിലൂടെ അനുഭവിക്കാനായതിൽ സന്തോഷം.😍

    • @bijukv6830
      @bijukv6830 Год назад +6

      No.Its "Glow of Hope" by Sawlaram Haldankar

  • @jithinkuttappan8256
    @jithinkuttappan8256 Год назад +48

    "നീണ്ട കണ്ണുകളും ചുരുണ്ട അളകങ്ങളും വെള്ളവസ്ത്രവുമായവൾ എന്നും വരാറുണ്ടായിരുന്നു , ഒരു ദിവസം അവൾ വന്നില്ല എന്തേ വന്നില്ല"
    പി.ഭാസ്കരൻ എഴുതി - താമസമെന്തേ വരുവാൻ പ്രാണസഖീ എൻ്റെ മുന്നിൽ❤❤❤❤❤❤

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 Год назад +4

      👍 The scenes have not done any justice to the lyrics! Moreover the melody of the love song sung Yesudas is of high class standard with the music of Baburaj!

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 Год назад +5

      This sentence was repeated by P. Jayachandran in JB Junction interview and he sang the same song which is much better than this from Neelavelicham!! He was saying that this song is the ultimate one in Malayalam films and in order to listen this song alone, he went to watch the movie to the theatre 27 times, says Jayachandran ! Yesudas has given such a magical feel for this song which is unimaginable, taking us to a different world!! P. Baskaran, M. S. Baburaj, Yesudas combination has tailored great waves in the heart of Malayalees!!

    • @jithinkuttappan8256
      @jithinkuttappan8256 Год назад

      @@madhusoodananunniyattil9421 👌👌👌👏👏👏👏

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 Год назад

      @@jithinkuttappan8256 🙏

  • @khaleelkayakool101
    @khaleelkayakool101 Год назад +126

    പ്രണയം ഇത്ര മനോഹരമായി ഈണം നൽകി ചിത്രീകരിച്ച ആഷിഖ് അബു ടീമിന് നന്ദി ❤

    • @sushadvs4950
      @sushadvs4950 Год назад +1

      1000 likes❤️ Shahabas Amante voice maranno?

  • @Ruzal
    @Ruzal Год назад +78

    Now we have one singer for each genre of music...Sri Yesudas lifted the entire musical industry and shined through almost all genres!!! True genius..

    • @RaviPuthooraan
      @RaviPuthooraan Год назад +1

      Yesudas lifted the entire Music Industry ?! Really 🤔 😏

    • @digivitti8434
      @digivitti8434 Год назад

      A R Rahman did

    • @Freestyler-rr
      @Freestyler-rr Год назад

      True.

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 Год назад +1

      @@RaviPuthooraan If yesudas were not there, imagine how the the songs he sung would have been if others have sung and recorded !!

    • @RaviPuthooraan
      @RaviPuthooraan Год назад

      @@madhusoodananunniyattil9421 Imagine if those great Music Directors and Lyricists weren't there.... Yesudas wouldn't ever have got those songs to sing.... *Then how can Yesudas himself lift the entire Music Industry ?* If not Yesudas, another singer (P Jayachandran, Brahmanandam etc.) would've sang those songs.... But even for that, those great Compositions should've occurred at the first place....

  • @amrutharavi7560
    @amrutharavi7560 Год назад +64

    Happyyy to watch... താരതമ്യം ചെയ്യാൻ നിൽക്കരുത്... ഷഹബാസ് നന്നായി ചെയ്തിട്ടുണ്ട്.....💕

    • @seekzugzwangful
      @seekzugzwangful Год назад +7

      സഹിക്കാൻ പറ്റുന്നില്ല. പല്ലവി മാത്രം കേട്ടു. 😐

    • @saayvarthirumeni4326
      @saayvarthirumeni4326 Год назад +2

      പോരാ കുട്ടാ...

    • @abhishekraveendran4713
      @abhishekraveendran4713 Год назад +6

      താരതമ്യം ചെയ്യുതയല്ല എന്നാലും പറയുകയാ ഈ വ്യക്തിയുടെ വോയിസ് ഈ പാട്ടിന് ചേരാത്തായി തോന്നി

    • @saayvarthirumeni4326
      @saayvarthirumeni4326 Год назад +4

      @@abhishekraveendran4713 👍🏻വളരെ സത്യം

    • @amrutharavi7560
      @amrutharavi7560 Год назад +3

      താമസമെന്തെ വരുവാൻ ആദ്യമായി പാടുമ്പോൾ ദാസ് സാറിന്റെ ശബ്ദം നമ്മൾ ഹരിമുരളീരവം കേൾക്കുന്ന പോലെ ആയിരുന്നില്ല....ദാസ് സാറിന്റെ യൗവനത്തിൽ പാടിയ പാട്ട്.... ഭാർഗവി നിലയത്തിൽ ആ പാട്ട് ഉപയോഗിച്ച രീതിയിലും അല്ല ഇവിടെ കാണാൻ പറ്റുന്നത്... നടൻ പാടുകയല്ല... Constant timil അല്ല പാട്ട്... ബാബുരാജ് മാഷിന്റെ സംഗീതത്തിൽ അനാവശ്യ ഇടപെടലുകളും ഇല്ലാത്തിടത്തോളം ഇത് ആസ്വാദ്യകരമാണ്.... Personal opinion... May differ from person to person.... 🤷🏽‍♀️

  • @nandanavp4053
    @nandanavp4053 Год назад +125

    കാലത്തെ വെല്ലുന്ന ഈ കാവ്യ സ്രുഷ്ടിയെ 2k generation കൂടി അറിഞ്ഞിരിക്കണം..... അതിനായി പരിശ്രമിച്ച ടീമിനോട് എന്റെ ആനന്ദാശ്രുക്കളുടെ അർച്ചന.....

  • @NNHU-m4t
    @NNHU-m4t Год назад +60

    Eagerly awaiting for neelavelicham release on 21st april 2023💙💙💙💙💙

  • @adamscreations
    @adamscreations Год назад +1

    അനശ്വരമായ ഗാനങ്ങൾ അനശ്വരമായി തനാനെ നിൽക്കട്ടെ.ഈണങ്ങൾ പഴയ സിനിമകളിൽ നിന്ന് ഈണങ്ങൾ കട്ടെടുക്കാൻ ഇല്ലാത്തതിനാലാകാം ഈ പുതിയ ട്രെന്ഡുകൾ കാണുന്നത്.തിളങ്ങുന്ന വൈഡൂര്യ മണിയെ ട്യൂബ്ലൈറ്റിൽ വെച്ചതു കൊണ്ട് വല്ല നേട്ടവുമുണ്ടോ.നവ സംഗീതജ്ഞൻമാരുടെ എത്ര പാട്ടുകൾ ഇതു പോലെ ഇന്നും ജനം ഏറ്റെടുക്കുന്നു.60വർഷം പോയിട്ട് 6 ദിവസം പോലും ജന ഹൃദയങ്ങളിൽ നിൽക്കുന്നില്ല.ബാബുക്കയും ദാസേട്ടനുമെല്ലാം അവരുടെ ജീവിതം സംഗീതത്തിനായി അർപ്പിച്ചവരായിരുന്നു.ഒരു തപസ്യയായിരുന്നു.പണത്തിനു വേണ്ടിയായിരുന്നില്ല അവർ സംഗീതത്തെ കണ്ടത്.ഒരു കീ ബോർഡിനു മുൻപിലിരുന്ന് താടി തടവി മൂന്നോനാലോ മണിക്കൂറു കൊണ്ട് തട്ടികൂട്ടി ഉണ്ടാക്കുന്ന പാട്ടുകൾക്ക് ഈയാം പാറ്റയുടെ ആയുസ്സേ ഉള്ളൂ.യഥാർത്ഥ സംഗീതം അറിയൂന്ന ആളെ സിനിമാ ലോകത്തെ ഇത്തിക്കണ്ണികൾ വളരാൻ അനുവദിയ്ക്കുകയുമില്ല.

  • @divyamahijan3372
    @divyamahijan3372 Год назад +16

    പഴയത് മനസ്സിൽ പതിഞ്ഞു പോയത് കൊണ്ടാകാം,ഇത് വീണ്ടും കേൾക്കാൻ തോന്നുന്നില്ല.
    "പാതിരാക്കാറ്റിൽ നിൻ്റെ പട്ടുറുമാലിളകിയല്ലോ"💓

  • @kvinodviswam
    @kvinodviswam Год назад +1

    പ്രണയം പത്തരമാറ്റിൽ തിളങ്ങിയ അനുഭൂതി . ഇത്രയും നല്ല പ്രണയം ഇനിയുണ്ടാകുമോ ... കത്തുകളിലൂടെ കഥ പറഞ്ഞും കാണാതെ ഉള്ള നിമിഷങ്ങളിലെല്ലാം തന് പ്രണയത്തെ ഓർത്തു മന്ദഹസിച്ചും .. ഈ പ്രണയം അനശ്വരമാണ് .. വരും നൂറ്റാണ്ടിലും ഒരു ആഷിഖ് അബുവിലൂടെ . നന്ദി സുഹൃത്തേ... ഓർമകളെ ഇങ്ങനെ നിലനിർത്തിയതിനു . സൗരഭ്യം മാത്രമല്ല നിറവും ഉണ്ട് .നിത്യഹരിതം .

  • @sadajyothisham
    @sadajyothisham Год назад +315

    ദാസേട്ടന്റെ മാസ്മരിക ശബ്ദത്തിൽ ഈ പാട്ട് കേട്ട് മനസ്സിൽ പതിഞ്ഞത് കൊണ്ടാകും ഇത് കേട്ടിട്ട് ഒരു കുറവ് ഉളളത് പോലെ തോന്നുന്നു..

    • @rajisamrokckzz7347
      @rajisamrokckzz7347 Год назад +7

      Sathiyam

    • @sushadvs4950
      @sushadvs4950 Год назад +52

      ഇല്ല കുറവൊന്നും ഇല്ല ❤️

    • @saayvarthirumeni4326
      @saayvarthirumeni4326 Год назад +9

      @@sushadvs4950 ആര് പറഞ്ഞു...

    • @Azaaaddd
      @Azaaaddd Год назад +15

      ​@@saayvarthirumeni4326 both are equally good👌

    • @saayvarthirumeni4326
      @saayvarthirumeni4326 Год назад +13

      @@Azaaaddd not equally, Yesudas version will stand above the remake always

  • @onlinemedia4010
    @onlinemedia4010 Год назад +2

    ഭാർഗവി നിലയം പഴയത് ആദ്യമായി കണ്ടൂ...ഈ പാട്ട് ദാസേട്ടൻ്റെ ശബ്ദത്തിൽ കിഞ്ഞിലെ തൊട്ടു കേട്ടത് കൊണ്ടാകും വീണ്ടും പഴയതു തപ്പി പോയി....❤❤

  • @rajmen1
    @rajmen1 Год назад +36

    ദാസേട്ടൻ അങ്ങ് മഹാനാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു ... മറ്റൊരാൾ അങ്ങയുടെ ഗാനങ്ങൾ പാടുന്നത് കേട്ടാൽ മതി .ഗാന ഗന്ധർവ ൻറ അടുത്ത് പോലും ആർക്കും എത്താൻ കഴിയില്ല.ബാബുക്ക ...ശത കോടി പ്രണാമം 🙏

    • @soulseeker5262
      @soulseeker5262 Год назад +2

      Shahbaaz nannayi padiyitundu

    • @MrailWay
      @MrailWay Год назад +1

      ഷഹബാസ് അമൻ നന്നായി പാടിയിട്ടുണ്ടല്ലോ...

  • @anaytech7660
    @anaytech7660 Год назад +1

    എന്തൊരു സോങ്ങാണ്. എത്ര കേട്ടാലും മതി വരില്ല.... ഒറിജനൽ സോങ് ഇഷ്ടം.

  • @cksajeevkumar
    @cksajeevkumar Год назад +3

    വൈക്കം മുഹമ്മദ് ബഷീര്‍ - വിന്‍സന്റ് - പി. ഭാസ്കരന്‍ - ബാബുരാജ് - യേശുദാസ് ..... തങ്ങളുടേതായ മേഘലകളില്‍ അഗ്രഗണ്യരായ ആ പ്രതിഭകള്‍ മേളിച്ച് മലയാളസംഗീതശാഖയ്ക്കേകിയ അമൂല്യഗാനരത്നമാണ്‌ ''താമസമെന്തേ വരുവാന്‍''. സംഗീതപ്രേമികളുടെ ചങ്കില്‍ പതിഞ്ഞ ഗാനം. ഇനി ഈ ഗാനം ആരൊക്കെ, എങ്ങനെയൊക്കെ പുനരവതരിപ്പിച്ചാലും മൂലരൂപത്തിന്റെ അടുത്തുപോലും എത്തില്ല എന്ന് നിസ്സംശയം പറയാം. ഈ പുതിയ ആവിഷ്കാരത്തിനു പിന്നിലും ബിജിബാല്‍ ഉള്‍പ്പെടെ പ്രഗത്ഭരുടെ ഒരു നിരതന്നെയുണ്ട്. മൂലകൃതിയോട് ആവും വിധം നീതിപുലര്‍ത്താന്‍ അവര്‍ ശ്രമിച്ചിട്ടുമുണ്ട്. എങ്കിലും.... അതെ, ഇതൊരു പാളിപ്പോയ ഉദ്യമമായി അവശേഷിക്കുന്നു.
    മികച്ച ഗായകനാണ്‌ ഷഹബാസ്, മനോഹരമായി ഗാനമാലപിച്ചിട്ടുമുണ്ട്. പക്ഷേ ദാസേട്ടന്‍ തന്റെ യൗവ്വനതീഷ്ണമായ ശബ്ദത്താല്‍ മനസ്സില്‍ കോറിയിട്ടിരിക്കുന്ന ആ വികാരതലങ്ങള്‍ ഇനി പുനരവതരിപ്പിക്കാന്‍ സ്വയം ദാസേട്ടനുപോലും കഴിയുമെന്നു തോന്നുന്നില്ല... പിന്നെയെങ്ങനെ ഷഹബാസ്!
    പഴയ കലാസൃഷ്ടികള്‍ മിനുക്കിയെടുക്കാന്‍ ഇന്നു നമുക്ക് നൂതനസങ്കേതങ്ങള്‍ ലഭ്യമാണ്‌. അത്തരത്തില്‍ ഏതെങ്കിലും സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തി അനശ്വരമായ ഈ ഗാനം പുനരവതരിപ്പിച്ചാല്‍ മതിയായിരുന്നു എന്നാഗ്രഹിച്ചു പോയി. ''പാതിരാക്കാറ്റിലിളകുന്ന പട്ടുറുമാല്‍'' പോലെ എന്നുമീ സുന്ദരഗീതത്തിന്റെ തഴുകല്‍ ആസ്വദിക്കാമല്ലോ.

  • @parvathy.parothy
    @parvathy.parothy Год назад +64

    ഷഹബാസ് അമൻ ❤.. പാട്ടിന്റെ ആത്മാവറിഞ്ഞ് പാടുന്ന ഗായകൻ...ഭാവം, improvisation എല്ലാം അതിഗംഭീരം ❤

    • @shibu.t.v.8940
      @shibu.t.v.8940 Год назад +1

      ബാബുരാജ് ചെയ്ത സംഗീത സംവിധാനത്തിൽ നിന്നും താങ്കൾ പാടിയതിൽ ഒട്ടേറെ ചില കുറവുകൾ ഉണ്ട്.ദയവായി അത് തിരുത്തി വീണ്ടും പാടുമെന്ന് പ്രതീക്ഷിക്കുന്നു.. 🙋‍♂️

  • @sreeragssu
    @sreeragssu Год назад +7

    ഭാവഗായകൻ ജയേട്ടനെ കൊണ്ട് പാടിച്ചാൽ മതിയായിരുന്നു അദ്ദേഹത്തിന്റെ favourite song ആണ്. JB ജംഗ്ഷനിൽ പാടിയ വേർഷൻ ഒകെ അസാധ്യമാണ് 😍❤️ പഴയ ഒരു vibe um കിട്ടും

  • @travelmusic8607
    @travelmusic8607 Год назад +4

    ബാബുക്കയുടെ ഈണത്തിൽ യേശുദാസ് പാടിയ പാട്ട് ഷഹബാസ് അമൻ നീതി പുലർത്തിയിട്ടുണ്ട്. അദ്ധേഹത്തിന്റെ ശബ്ദത്തിൽ കേൾക്കാൻ നല്ല ഇമ്പമുണ്ട്.

  • @paramkk1
    @paramkk1 Год назад +5

    തിയറ്ററിൽ ഇത് കേൾക്കുമ്പോൾ ഉള്ള ഫീൽ ഒന്നു വേറെ തന്നെ. മനോഹരം.

  • @hpt460
    @hpt460 Месяц назад +1

    Beautiful!! So beautifully done by shahabaz!

  • @Varian_t
    @Varian_t Год назад +12

    എന്തൊരു പാട്ടാണിത്, ആത്മാവിനെ പ്രണയത്തിൻ്റെ കയത്തിലേക്ക് തള്ളി വിടുന്ന അനശ്വര ഗാനം. എന്നും രോമാഞ്ചവും സന്തോഷവും കണ്ണീരും ഉണ്ടാക്കുന്ന നിത്യഹരിത ഗാനം... അവസാനത്തെ സംഗതി Anurag R Nayan ൻ്റെ cover ൻ്റെ അത്ര വന്നില്ല എന്നാലും ആ ഇമ്പം, അത് മാറ്റ് കുറച്ചില്ല. 😍

  • @AbrahamMJacob
    @AbrahamMJacob Год назад +1

    പഴയ പാട്ടും അതിന്റെ സീനുകളും എത്ര ഗംഭീരം ആയിരുന്നു എന്ന് ഇത് കണ്ടപ്പോൾ തോന്നി. ക്യാമറ ഇവിടെ പകർത്തിയത് നന്നായിരുന്നു

  • @SathviksAmma
    @SathviksAmma Год назад +145

    Shahabaz Amani’s voice is as sweet as nectar! ❤ beautiful rendition

    • @sushadvs4950
      @sushadvs4950 Год назад

      100 likes❤️

    • @honeythomas2025
      @honeythomas2025 Год назад

      Crct

    • @revanth3508
      @revanth3508 Год назад +2

      Nothing can beat yesudas’ s original version . Nothing can beat the great Prem Nazir and Vijayanirmalas acting and screen presence

  • @malluClashMate
    @malluClashMate Год назад +33

    ആദ്യത്തെ രണ്ട് പാട്ടുകൾ release ആയ സമയം തൊട്ട് ഈ പാട്ടിന് വേണ്ടി കാത്തിരിക്കുവായിരുന്നു... 🤩

    • @jasinaj5397
      @jasinaj5397 Год назад +3

      എങ്കിൽ ഞാൻ നാലാമത്തെ പാട്ടിനായ് വെയ്റ്റിങ് ആണ്

  • @sudheeroffice2473
    @sudheeroffice2473 Год назад +1

    അവസാനിക്കാറായ, അതിമനോഹരമായ പാതിരാവ്. എന്നിട്ടും വന്നെത്താത്തവൾക്കായുള്ള കാത്തിരുപ്പ്. ഇതാണ് ആ വരികളുടേയും സംഗീതത്തിന്റെയും ആത്മാവ്.
    ഷഹബാസ് അമൻ തന്റേതായ രീതിയിൽ ഭംഗിയായി പാടിയ പാട്ടിന്, സിനിമയിൽ വേറെ മനോഹമായ ചിത്രീകരണം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  • @cosmicinfinity8628
    @cosmicinfinity8628 Год назад +8

    Dasettan is always my first, second and all time preference. 🎉🎉🎉🎉

  • @Sanchari_98
    @Sanchari_98 Год назад +46

    എത്ര പഴയ വരികൾ ആണെങ്കിലും അതിന്റെ freshness❤️ ഷഹബാസിന്റെ ശബ്ദം ❤️

  • @rahulsuresh2964
    @rahulsuresh2964 Год назад +26

    Done it in his own way.... Feel good... But soul is somewhere else

  • @abdulsalamsalam7744
    @abdulsalamsalam7744 Год назад +1

    എനിക്ക് തോന്നുന്നു ദാ സേട്ടൻ പാടിയത് മനോഹരം . സഹബാസ്. . വളെരെ മനോഹരമായി. കൂടുതൽ ഫീൽ ആയി പടി. സൂപ്പർ

    • @Arjun-ej7fj
      @Arjun-ej7fj Год назад

      ഷഹബാസ് പാടിയതിലും ഫീൽ ദാസേട്ടൻ പാടിയപ്പോൾ ആണ്

  • @gebryjosephkurian5949
    @gebryjosephkurian5949 Год назад +85

    Those Girish Gangadharan frames❣

    • @Abhinavv94
      @Abhinavv94 Год назад +1

      Ath kaanan ann njan vannath

    • @sujalasjayapal
      @sujalasjayapal Год назад +1

      Yes he's screen shot എടുത്ത് വെച്ച് വീണ്ടും കാണുന്ന njan

    • @drkks10
      @drkks10 Год назад

      Absolutely! the saving grace (IMHo) in this. Repeatedly seeing this for those beautiful paintings of frames...

  • @sofiyamohd6714
    @sofiyamohd6714 Год назад +1

    movies which was taken before 1970 can be recreated. best way for youngsters to know about old movies. Hats off mr.Ashiq abu for this . Best songs , no words to say!

  • @zen-sx6px
    @zen-sx6px Год назад +6

    3:45 അയ്യോ! പാട്ടിനോടൊപ്പം ഇവിടുന്ന് അങ്ങോട്ട് ഉള്ള സീനുകൾ എത്ര മനോഹരമാണ്! #purebliss ✨🤍🤌

  • @somasekharannair2965
    @somasekharannair2965 6 дней назад

    ജാനകി അമ്മയുടെ ഒറിജനലിനോട് മാക്സിമം നീതി പുലർത്തി ചിത്ര! അഭിനന്ദനങ്ങൾ❤

  • @arifkoothadi799
    @arifkoothadi799 Год назад +4

    My dear all ....why should we compare singing quality with Dasettan and shahabhas.... Dasettan is a God of music.... Conquered all over the world with his sweet and honey voice. That is untouchable to anyone... not only this song also many... Many.... Shahabhas did well his own way of singing.

    • @s9ka972
      @s9ka972 Год назад

      Shahbaz did well but film was like a Spoof

  • @sureshkumarachary4779
    @sureshkumarachary4779 Год назад +2

    പഴയ വേർഷൻ യേശുദാസ് ബാബുരാജ് സൂപ്പർ...

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +6

    റിമടെ പഴേയകാലത്തെ അഭിനയം ലുക്ക്‌ അടിപൊളി ആണ് ❤️🥰

  • @sajeendrakumarvr
    @sajeendrakumarvr Год назад +2

    മലയാള സിനിമയിലെ ആദ്യത്തെ ഗസൽ ഗാനമാണ് താമസമെന്തേ വരുവാൻ.വൈക്കം മുഹമ്മദ്‌ ബഷീറിന്റെ നീലവെളിച്ചം എന്ന കഥയുടെ ചലച്ചിത്രാവിഷ്കരമായ A വിൻസെന്റ് സംവിധാനം ചെയ്ത ഭാർഗവീനിലയത്തിലെ P ഭാസ്കരൻ മാഷ് എഴുതി M S ബാബുരാജ് സംഗീതം നൽകി K J യേശുദാസ് ആലപിച്ച മനോഹരമായ ഗാനം. അതിനെയാണ് ഇങ്ങനെയൊക്കെ അവഹേളിക്കുന്നത്. ബാബുക്കയുടെ മകൻ കോടതിയിൽ ചോദ്യം ചെയ്യുന്നതിനെ പൂർണമായും പിന്തുണക്കുന്നു.

  • @absurdpandemonium4259
    @absurdpandemonium4259 Год назад +46

    താമസമെന്തേ...വരുവാന്‍..
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍
    ഹേമന്ത യാമിനിതന്‍
    പൊന്‍വിളക്കു പൊലിയാറായ്‌
    മാകന്ദശാഖകളില്‍
    രാക്കിളികള്‍ മയങ്ങാറായ്‌
    (താമസമെന്തേ ......)
    തളിര്‍മരമിളകി നിന്റെ
    തങ്കവള കിലുങ്ങിയല്ലോ
    പൂഞ്ചോലക്കടവില്‍ നിന്റെ
    പാദസരം കുലുങ്ങിയല്ലോ
    പാലൊളി ചന്ദ്രികയില്‍ നിന്‍
    മന്ദഹാസം കണ്ടുവല്ലോ (2)
    പാതിരാക്കാറ്റില്‍ നിന്റെ
    പട്ടുറുമാലിളകിയല്ലോ (2)
    താമസമെന്തേ വരുവാന്‍
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍

  • @roshansv
    @roshansv Год назад +2

    ശോകം ഫീൽ,ഇതിന്റെ ഹാങ്ങോവർ മാറാൻ ബാബുക്ക-ദാസേട്ടൻ വേർഷൻ once കേട്ട മതി.

  • @raziyasrazak6020
    @raziyasrazak6020 Год назад +43

    His magical voice... This magical lyrics...🔥❤️

  • @euginrobinson
    @euginrobinson Год назад +61

    Spot on, both actors are so stunning, and attention to detail is impeccable. The colour tone is incredibly apt.

    • @yellowwb4183
      @yellowwb4183 Год назад

      👍🏽👍🏽

    • @sreenii5445
      @sreenii5445 Год назад

      What rubbish, with all the technical effects both actors have failed miserably compared to the original with Prem Nazir and the little known then actress

  • @aruntavanur
    @aruntavanur Год назад +2

    മലയാളത്തിലെ ഏറ്റവും നല്ല പാട്ടുകളൊന്നു മനോഹരമായി തന്നെ പുനഃ സൃഷ്ടിച്ചിരിക്കുന്നു .മനസ്സിൽ ഒരു തണുപ്പ് കോരിയിടുന്നതിൽ വിജയിച്ച ഗായകനും , അണിയറ ശില്പികൾക്കും അനുമോദനങ്ങൾ !!
    യഥാർത്ഥ ഗാനത്തോട് താരതമ്യപ്പെടുന്നതിൽ അർത്ഥമേയില്ല . കാരണം അത് പാടിയാതൊരു ഗന്ധർവ്വൻ ആയിരുന്നു - "പാലൊളി ചന്ദ്രികയിൽ നിൻ മന്ദഹാസം " 1964 ഇത് ബാബുക്കയുടെ ഈ ഇതിഹാസ ഗാനം ദാസേട്ടൻ പാടുമ്പോൾ അദ്ദേഹം പിന്നണി ഗാന ലോകത്തു പിച്ച വെച്ച് നടക്കാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു !!
    59 വർഷങ്ങൾക്കപ്പുറം , 3 തലമുറകൾക്കിപ്പുറം ഇരുന്നു നാം അതിന്റെ മഹത്വം വീണ്ടും വിളംബരം ചെയ്യുന്നു !!! കാലത്തെ ജയിക്കുന്ന അപൂർവങ്ങളിലൊന്ന് സംഗീതമത്രെ ❤

  • @jishat.v.8130
    @jishat.v.8130 Год назад +1

    Most appropriate introduction of ever lasting lilting melodies to the younger generations without tampering the spirit and soul of the original

  • @Superman-46
    @Superman-46 Год назад +3

    വളരെ നന്നായിട്ടുണ്ട്.എങ്കിലും ഗാന ഗന്ധർവ നാദം വേറെ ലെവൽ തന്നെ

  • @ushanarayanan3075
    @ushanarayanan3075 Год назад +1

    ആ ffeeling ഇനി ആര് പാടിയാലും ഉണ്ടാകില്ല ദാസേട്ടൻ ganagendarvan തന്നെ 🌹🌹🌹

  • @nimmybejoy681
    @nimmybejoy681 Год назад +3

    റിമ എല്ലാം വേഷവും നന്നായി ചേരും ആൻഡ് റോഷൻ മാത്യു ആൾസോ സത്യം പറഞ്ഞ നല്ല ഫീൽ ഗുഡ് nostu❤️👍🏻

  • @ujayachandran2464
    @ujayachandran2464 Год назад +1

    നീലവെളിച്ചം ഗാനങ്ങളെ പറ്റി എന്റെ ചില അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞത് ചിലര്‍ക്ക് വൈഷmyam ഉണ്ടാക്കി എന്ന് അവരില്‍ ചിലര്‍ എഴുതിയ ശകാരം കണ്ടപ്പോൾ മനസ്സിലായി..
    ഭാഗ്യവശാല്‍ അത്തരം ഭാഷയിൽ അഥവാ ശൈലിയില്‍ ഇതുപോലെ ഒരു പൊതുവേദിയില്‍ പ്രതികരിക്കാനുള്ള കഥയില്ലാ യമ എനിക്ക് സ്വായത്തമല്ല. പക്ഷേ ഞാൻ പറഞ്ഞതെല്ലാം അക്ഷരംപ്രതി എന്റെ അഭിപ്രായമാണ്. എന്റെ പ്രധാന വിമർശനം iconic ആയ കലാസൃഷ്ടികളെ പുനഃസൃഷ്ടിക്കുമ്പോൾ ദാസേട്ടൻറെ പട്ട് പോലുള്ള ശബ്ദത്തെ ഒരു സാധാരണ പാട്ടുകാരൻറെ ശബ്ദം കൊണ്ട്
    replace ചെയ്തു പഴമയുടെ മൃദുല ഭാവങ്ങളെ വെല്ലുവിളിക്ക
    യോ അതിനെ പൂർണ്ണമായി തിരസ്കരിക്കയോ ചെയ്തു കളയാം എന്ന ഔദ്ധത്യത്തിന് destiny നൽകിയ പ്രതിഫലമാണ്
    ഈ സംഗീത ദുരന്തം.
    ചീത്ത പറഞ്ഞ എല്ലാവര്ക്കും വ്റുത്തിയുള്ള ഭാഷ അടുത്ത ജന്മത്തിലെങ്കിലും ഒത്തു വരാൻ സാധിക്കട്ടെ!💜❤️😊😊

  • @vinayanparakkal8088
    @vinayanparakkal8088 Год назад +5

    ഷഹബാസ് നന്നായി പാടി.
    ദാസേട്ടന്റെ പാട്ട് വേറെ ലെവൽ

  • @anwarlanaz
    @anwarlanaz Год назад +2

    ഒരു രക്ഷയുമില്ല വരികൾ ആ കാലത്തുവെലോം ജീവിച്ചാൽ മതിയാരുന്നു

  • @muhasinahamed5933
    @muhasinahamed5933 Год назад +3

    Shahabaz nice singing... different style..
    But ee sng dasetan 20 vayassil padi vachath shahaz nu ee 45 vayassilum aa feel nd range kond varan patiyilla..shahabaz courage to take this song appreciated..
    Thhe great dasetan.. ever

  • @ArunPradeepMusic
    @ArunPradeepMusic Год назад +26

    Beautiful rendition of the song, combined with those dreamy frames... Just perfect!

  • @nazarkochi3859
    @nazarkochi3859 Год назад +4

    ആഷിക് അബുവിന്റെ 2തെറ്റുകൾ.1 - പ്രേനസീറിൻ പകരം കണ്ടെത്തിയ നടൻ.,2ദാസേട്ടൻ പകരം കണ്ടെത്തിയ ഗായകൻ.

  • @sachukc
    @sachukc Год назад +1

    എന്താ ഫീൽ. ഷഹബാസ് അമൻ 👌

  • @nihaan1000
    @nihaan1000 Год назад +4

    ഇറങ്ങിയ ആദ്യ ദിവസം തന്നെ കാണാൻ കാത്തിരിക്കുന്ന സിനിമയാണിത്❤️❤️❤️

  • @sabinps6254
    @sabinps6254 Год назад +1

    പകൽ വെളിച്ചത്തിലേക്ക് വരുന്നത് ആ പാട്ടിന്റെ feel നെ ബാധിക്കിന്നുണ്ട്..ഇരുട്ടിൽ പരസ്പരം കാണാതിരുന്നു പാടുന്നതിന്റെ feel വേറെയാണ്..

  • @playloop8832
    @playloop8832 Год назад +21

    beautiful!!! വളരെ മനോഹരം. ഷഹബാസ്. well done bijibal & rex ❤️❤️❤️❤️❤️
    പഴയ പാട്ടുമായി ഉള്ള താരതമ്യം സ്വാഭാവികമാണ്. ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ളവർ ഉണ്ടാവും. അവർക്ക് ഇനി ആര് പാടിയാലും, എങ്ങനെ പാടിയാലും തൃപ്തി വരില്ല. എങ്കിലും, സിനിമ recreate ചെയ്യുമ്പോൾ ഈ ഒരു freshness ആവശ്യമാണ്. all the best and waiting for the movie. 🥰🥰🥰

  • @mrudulat2784
    @mrudulat2784 Год назад +1

    എന്ത് രസമായി ട്ടാണ് പടം എടുത്തിരിക്കുന്നത് 🥰🥰🥰

  • @vaisaghjojan8032
    @vaisaghjojan8032 Год назад +6

    ബാബുക്ക വീണ്ടും പാടുന്നു.. ബഷീർ വീണ്ടും കഥ പറയുന്നു.. മരണമില്ലാത്ത മനുഷ്യർ 🌿

  • @pitchpipe7420
    @pitchpipe7420 Год назад +1

    യേശുദാസ്=യേശുദാസ് .... നമിച്ചു... ആ വലിയ പ്രതിഭയെ...
    ഒരാൾക്കും... എത്തി പിടിക്കാൻ കഴിയാത്ത .. ഗന്ധർവ്വ നാദത്തിന്🙏🙏🙏

  • @drnaushad601
    @drnaushad601 Год назад +3

    Amazing rendition.Mesmerizing voice. Hats off to you Shahbaz.

  • @manu-jw8zf
    @manu-jw8zf Год назад +1

    Pattu polichu feeling koodiyitte ulloo onnum parayanilla superb

  • @manu1manu3
    @manu1manu3 Год назад +8

    The legend of Baburaj and Yesudas 🙏

  • @vishnuprakash2178
    @vishnuprakash2178 Год назад +2

    Ee paattu kelkkaan 27 thavana theatril poya jayettan kshemikkatte 🙏

  • @jeevannija2871
    @jeevannija2871 Год назад +8

    ഈ പാട്ട് കേട്ട് കുറച്ചാകുമ്പോൾ തന്നെ പഴയ പാട്ട് കേൾക്കാൻ തോന്നുന്നു.

  • @Xxxxxxxxvvvjjjj
    @Xxxxxxxxvvvjjjj Год назад +1

    Shahabas amanum nalla kidilam ayit anu padiyekkunne....sherikum gifted singer

  • @nihalmuhammednihalmk5884
    @nihalmuhammednihalmk5884 Год назад +50

    മലയാളം എത്ര മനോഹരമായ ഭാഷ ആണെന്ന് തെളിയിച്ച ഗാനം 💎

  • @hudasulhan
    @hudasulhan Год назад +1

    ബാബുക്ക.... ❤️ നിങ്ങളെന്തൊരു മനുഷ്യൻ ആണ്... ഇന്നും പുതിയത്തുപോലെ ഈ ഗാനം....

  • @itzme8942
    @itzme8942 Год назад +40

    Aesthetic in every sense 😘🔥

  • @anandsuresh97
    @anandsuresh97 Год назад +2

    I felt like there is no soul and feel in this recreated song. Yesudas rendered all the emotions and feel of this song, it's just my opinion

  • @miss_nameless9165
    @miss_nameless9165 Год назад +4

    എന്ത് രസാ....കാണാനും കേൾക്കാനും❤️
    ഒറിജിനൽ വേർഷനോട് നീതി പുലർത്തിയ റീമേക്ക്😍😍😍

    • @abhishekraveendran4713
      @abhishekraveendran4713 Год назад +5

      എനിക്ക് തോന്നിയിട്ടില്ല.. വോയിസ് ചേരാത്തതു പോലെ ഫീൽ ചെയ്യുന്നു

  • @reghuvarier9851
    @reghuvarier9851 Год назад +1

    ഭാസ്കരൻ മാഷ് - ബാബുക്ക ❤❤❤
    ദാസേട്ടന്റെ the best song പുനരാവിഷ്കരിക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ രണ്ടാഭിപ്രായം... നന്നായിട്ടുണ്ട്. മോശം പറയാനില്ല.. Congrats ആഷിക്, ബിജിപാൽ, സഹബാസ് & team.

  • @shreefvp33
    @shreefvp33 Год назад +8

    പഴയ സിനിമയോടും പാട്ടിനോടും 100 ശതമാനം നീതി പുലർത്താൻ ശ്രമിക്കുന്നുണ്ട് ആശിഖ് ഓരോ സീനും മികച്ച രീതിയിൽ. മനോഹരമായി ദൃശ്യാവിഷ്ക്കരിച്ചിട്ടുണ്ട്

  • @venugopalk1770
    @venugopalk1770 Год назад

    ഏകാന്തതയുടെ " മഹാ " തീരം!!!!
    ആകെയുള്ളത് മഹാ മാത്രം!
    ഒറിജിനൽ പാട്ടുകളെ കൈവയ്ക്കാതെ പുതിയ ഗാനങ്ങൾ ഉൾപ്പെടുത്തി പരീക്ഷണം നടത്തണമായിരുന്നു!
    ചിത്ര പോലും പരാജയപ്പെട്ടു!

  • @Blablabla-y1c
    @Blablabla-y1c Год назад +5

    Unnecessary degrading killed this amazing movie...... But true cinema lovers can appreciate it.... The making.. Performances.... Visuals... Music everything was top notch❤❤❤❤

  • @vikramanknair
    @vikramanknair Год назад

    പാട്ടിന്റെ ആത്മാവിന് വേണ്ട feel കൊടുത്ത് പാടിയിട്ടുണ്ട്. Aman very good, Hearty Congratulations 👏👏👏

  • @vancouverdiaries738
    @vancouverdiaries738 Год назад +7

    Girish sir's frames are otherworldly❤

  • @sudheersaidu2688
    @sudheersaidu2688 Год назад +1

    മലയാളത്തിലെ പ്രേമഗാനംങ്ങളിൽ ആദ്യത്തെ പത്തിൽ ഈ പാട്ടുണ്ട്..

  • @Sreez127
    @Sreez127 Год назад +14

    Ngl yesudas paadiyappol ulla feel was entirely different😕🤌🏼.

  • @jackskankojam
    @jackskankojam Год назад +1

    Shahabaz aman ithil gazal nte amshamgal valare bhangi ayikonduvannitundu...

  • @wanderingsoul7538
    @wanderingsoul7538 Год назад +31

    എന്തോ diluted ആയത് പോലെ feel ചെയ്യുന്നു. പഴയ പാട്ടിലെ ആ ഗാംഭീര്യം ചോർന്നത് പോലെ.

    • @vcmusicals
      @vcmusicals Год назад +4

      Shahbaaz is good at something else.. not for this song .. no way

    • @gtmercon2483
      @gtmercon2483 Год назад

      Yes mee too felt sad over the rendering