This is a perfect example of how a work of genius ought to be retouched!!! അവരിന്നുണ്ടായിരുന്നെങ്കിൽ എങ്ങനെ അതിനെ തൊടുമോ അതുപോലെ! To the team behind this work... നിങ്ങൾ എല്ലാവരുടെയും ആലോചനകൾ ചേർന്ന് എന്ത് respectful ആയിട്ടാണ് ആ പാട്ടിനെ പുനരവതരിപ്പിച്ചിരിക്കുന്നത്!!! Incredible!!! ❤️
പാട്ട് മാത്രമല്ല, സിനിമയോ , നാടകമോ, ചിത്രമോ, ഫോട്ടോഗ്രാഫോ, ചരിത്ര സ്മാരകമോ, വീടോ, നഗരമോ ഏത് പഴയ സൃഷ്ടിയും ഒന്ന് പൊടി തട്ടണമെന്നോ പുനരാവിഷ്കരിക്കണമെന്നോ തോന്നുന്നവർക്ക് എക്കാലത്തേക്കും റെഫറൻസാണീ പാട്ട്...❤❤❤ Bijipal.. Rex Vijayan ... Shahbas aman 😍😍😍
ഈ ഗാനത്തിനായി കാത്തിരിക്കുകയായിരുന്നു..... ഭാർഗ്ഗവീനിലയം ഞാൻ കഴിഞ്ഞ വർഷമാണ് കണ്ടത്..... പക്ഷെ എന്റെ അമ്മൂമ്മ പണ്ട് തിയേറ്ററിൽ പോയി ഈ ചിത്രം കണ്ടതും, പേടിച്ചു ചൂട്ടൊക്കെ കത്തിച്ച് രാത്രി എല്ലാവരും വീട്ടിൽ പോയതുമായ ആ 60 കളുടെ മനോഹരമായ കഥകൾ പറഞ്ഞിട്ടുണ്ട്...... പാട്ടും dop യുമൊക്കെ ഗംഭീരം..... ടോവിനോ സൈക്കിളിൽ പോകുന്ന വഴിയുടെ ഭയാനകത 👌👌👌👌ഹോ.... എന്ത് കൊണ്ടും വളരെ നാളുകൾക്ക് ശേഷം ഞാൻ കാണാൻ കൊതിക്കുന്ന ഒരു മലയാള ചിത്രം
പഴയകാല പാട്ടിന്റെ സൗന്ദര്യം! അതിനെ അതിന്റെ പൂർണതയിൽ എത്തിക്കുന്ന നാട്യം 😍 ടോവിനോ വീണ്ടും തെളിയിക്കുന്നു തന്നില്ലേ നടന്റെ വില!! #നീലവെളിച്ചം... ടോവിനോ 👏
ഇപ്പോൾ ഞാൻ ഏകാന്തനാണ്. ഞാൻ ഒരു അന്തർമുഖനായതിനാൽ, എന്റെ ഏറ്റവും നല്ല സുഹൃത്ത് "ഏകാന്തത" ആയിരുന്നു. ഈയിടെയാണ് ഞാൻ ഏകാന്തതയെ എന്റെ ഉറ്റ ചങ്ങാതിയായി സ്വീകരിക്കാൻ തുടങ്ങിയത്.
"ഏകാന്തതയുടെ മഹാതീരം.. ഏകാന്തതയുടെ അപാരതീരം." അതിലെങ്ങാനും തൊട്ടാൽ നിന്റെ കൈ ഞാൻ വെ.ട്ടുമെന്നു പറയേണ്ടി വരും എന്ന് കരുതിയ ഇടത്തു നിന്നും അതിൽ തൊട്ടതിന് ആഷിഖ് അബുവിനോടിപ്പോൾ സ്നേഹം തോന്നുന്നുണ്ട്. നീലവെളിച്ചം എന്ന നോവലിന്റെയും ആ സിനിമയുടെയും സൗന്ദര്യം നിലർനിർത്തിയതിന് നന്ദി. എത്ര മനോഹരമായാണ് ആ പാട്ടിനെ പുനരാവിഷ്കരിച്ചിരിക്കുന്നത്. എത്ര മനോഹരമായാണ് ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയത്. എത്ര മനോഹരമായാണ് ടോവിനോയിലൂടെ ബഷീർ പുനർജനിച്ചത്. ❤️❤️
വാക്കുകൾക്കതീതം.... ഇത്തരം സിനിമകളിൽ സ്ഥിരം വേഷം കൈയാളുന്ന ക്ലീഷേ നായകൻമാരെ മാറ്റി ഏറ്റവും അനുയോജ്യനായ കഴിവുറ്റ ചെറുപ്പ കാരനായ നായകനെ Place ചെയ്ത ആഷിക്👌👌👌 As usual ഷഹബാസ് ♥️♥️♥️♥️ എന്താ ഫീൽ .... spectacular frame s to o
എല്ലായ്പോഴും ഇരുട്ടത്ത് ബഷീറിനെ ശ്രദ്ധിക്കുന്ന ഒരു വെളിച്ചശ്രോതസ്സ് ഉള്ളത് ആരെങ്കിലും ശ്രദ്ധിച്ചോ? വിളക്ക്, ചന്ദ്രൻ, വഴിവിളക്ക് അങ്ങിനെ. ഏകാന്തനായ ബഷീറിനെ നോക്കിക്കാണുന്ന ഭാർഗവിയാകാം അത്. Beautiful ❤
ഒരുപാട് നന്ദി ആഷിക്ക് അബു സർ. എത്ര സുന്ദരമായ ദൃശ്യാവിഷ്‌ക്കാരം. ജീവിതത്തിൽ നേരിട്ട് കാണണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു മനുഷ്യനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. ബേപ്പൂർ സുൽത്താനെ ഇത്ര സുന്ദരമായി മുന്നിൽ കൊണ്ട് വന്ന് നിർത്തിയതിന് ഒരുപാടൊരുപാട് നന്ദി.
4.39 mins of pure bliss.. Infinity, solitude, memories, lost love, despair...Tovino just lived it. Ashiq Abu and cinematographer deserves standing ovation for this track. Too good!!!
ഷഹബാസ്.... പ്രണയമാണ് നിങ്ങളുടെ ശബ്ദത്തോട്.... പഴയ പാട്ടിനെ ബഹുമാനിച്ചു കൊണ്ട് തന്നെ എന്നാൽ പുതുമ നില നിർത്തിയ പാട്ട്..... കേൾക്കുമ്പോൾ ലയിച്ചു പോകുന്നു
നീലവെളിച്ചം team നും great actor ടോവിനോ ക്കും big salute old is ഗോൾഡ് ഈ പാട്ടു വീണ്ടും കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഇതിൽ ടോവിനോ സോങ് ൽ 100% നീതി പുലർത്തിട്ട് ഉണ്ട് ❤❤❤❤❤ acting ൽ
Just completely blown away by Girish Gangadharans work. Mature, precise, artistically framed, lighted in a controlled way. Kudos to you man! No wonder you have won many awards already!
മമ്മൂക്ക ലാലേട്ടൻ, സുരേഷ് ചേട്ടൻ, ജയറാം ചേട്ടൻ, ദിലീപ് ഏട്ടൻ പ്രിത്വിരാജ് ചേട്ടൻ ജയസൂര്യ ചേട്ടൻ ചേട്ടൻ ഇവർക്ക് ഒക്കെ ശേഷം ഇവർക്കു ശേഷം ഇത് ഒരു അതുല്യ നടൻ കൂടെ ഇനി അവന്റെ നാളുകൾ ആണ് ഒറ്റ പേര് Tovino Thomas😍
പറയാതിരിക്കാൻ വയ്യ. എത്ര ഭംഗിയായി ഈ പാട്ടിനെ പുനരവതരിപ്പിച്ചിരിക്കുന്നു.❤.. സിനിമ ഒരു കവിതയോ നോവലോ വായിക്കുന്നതുപോലെ അനുഭവപ്പെട്ടു. Tovino❤ സാഹിത്യകാരനായി ജീവിക്കുകയാണെന്ന് തോന്നി&background score.. പിന്നെ ഏകാന്തതയുടെ song എടുത്തുപറയേണ്ടതാണ്. Congrats to Ashique Abu n entire team
എകാന്തത ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു നേരിയ നൂൽപ്പാലം.ജീവിതം തികച്ചും എകാന്തത മാത്രമാണ് എന്നുള്ള തിരിച്ചറിവ്.ആ അവസ്ഥ മരണത്തെക്കാൾ ഭയാനകം.എകാന്തതയ്ക്ക് വേണ്ടി വീടിന് ചുറ്റും മതിൽ കെട്ടി അടച്ചതും മഹാനായ ബഷീർ തന്നെ 🙏🏻.
പലകുറി കേട്ടു, വീണ്ടും കേൾക്കുന്നു.. മനോഹരമായ ഒന്നിനെ അതിമനോഹരമായി കാഴ്ച വെച്ചതിനു നന്ദി. A precious masterpiece mindfully reincarnated.. Every frame is a poem. Love lots .❣❣
Beautiful beautiful beautiful beautiful, no words, everything, the actor.the setting, the cinematography, the lyrics, the singer, but one thing i was eagerly wating for in this recreation was the female voice asking "theru veedhikalil?",but it was not there :-).
പിന്നെയും tovino chettante ഒരു heart touching character 💝 ettante cinema ജീവിതത്തിലെ അടുത്ത ഒരു നാഴികക്കല്ല് ,✨🥰best wishes ettaa 🥰 we all are waiting 💝🥰
Aashik Abu is a director who is adept at interweaving multi-layered subplots within a single story. If he repeats the same performance in this movie, this movie might be able to give a very different and better experience from its original version. Any way beautiful feather touch. Nothing less than original .
Simply loved it..♥️. Every frame gave a wow feel along those meaningful lines... പാട്ട് കണ്ടുകൊണ്ടിരിക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിഷമവും, വിചാരങ്ങളും, ഏകാന്തതയും ഒക്കെ തോന്നി...perfectly recreated...👌🏼 Really looking forward to the movie now.. 😍
ഏതാണ്ട് 58 വർഷങ്ങൾ മുൻപ് മലയാളിയെ വിസ്മയിപ്പിച്ചചിത്രം കാല്പനികതയിൽ ചാലിച്ച ഭയം അത്ആണ് സിനിമയിൽ അന്നത്തെ പരിമിതികൾക്കു ഉള്ളിൽ വിൻസെന്റ് മാഷ് പ്രേക്ഷകർക്ക് സമ്മാനിച്ചത്, മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങൾ p ഭാസ്കരൻ മാഷ് ബാബുരാജ് ♥️♥️♥️🌹ഏറ്റവും മികച്ച ഒരു പുതിയ സിനിമ അനുഭവം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു 🙏ടോവിനോ റോഷൻ എന്നിവർ മധു നസീർ എന്നിവർ ചെയ്യുത കഥാപാത്രങ്ങൾലൂടെ നമ്മെ വിസ്മയിപ്പിക്കട്ടെ 🙏🙏
Remake of Bhargavinilayam as Neelavelicham with all the songs in new setting gives wonderful feel about the mystery& meaning of human existence. Salute to all the artists associated with it.
This is beyond wow!!🥹♥️♥️ Sathyam paranjal parayan vaakukal onnum kittunnilla. Actually orupaad naal aayi waiting aayirunnu ee song varan vendi. And entho ee oru day thane that's valentine's dayk ithrem special aaya oru visual + audio treat aan ith😍😍. Vaikom Muhammad basheer enna aa mahadh vyekthiye angane Thane oppi edukkan nalla reethiyil thane sadhicha nammalude swantham tovino chettane kurach parayan vaakukal porathe varum🥹 athepole ee manoharamaaya varikalk jeevan nalkiya shahabas Aman chettan too entha paraya😍😍 onnum parayan kittunnilla. This was the perfect combination. Pinne aa oru kaalathinte touch kondu varan ee oru paatinu sadhichu aa beautiful lines puthiya reethiyil ennal ottum kedupaadukal koodathe paadi avatharipikkan sadhichath thane eduthu parayanda karyam aan. athepole basheer sirinte mannerisms pakka kondu varan tovino chettanum😍😍. Day by day tovino chettan theliyichu kondu irikkuaan njan veruthe abhinayikualla but jeevichu kanikuaanennum athepole eth role ettaduthalum chettante 101% chettan cheyyum ennum athilude thane ellavarkum priyapetta oru shining star aavumennum♥️♥️♥️ Ithreyum perfections kondu thane ithreyum nalla oru adipoli gift pole inn ee song thannathin the teamin ente special thanks♥️
Hauntingly Beautiful ❤❤❤ Instrumental arrangements : Bijibal, Rex Vijayan Singer : Shahabaz Aman Keys : Madhu Paul Sarangi : Manonmani Strings : Francis Xavier, Herald, Josekutty, Carol George, Francis Studios : Bodhi, 20DB, C A C Mixed and mastered by Rex Vijayan ...Hatssss off to all these people in making a classic into another classic!!! .....and to Aashiq bhai and Team for the thought.
ബഷീർ എന്ന എഴുത്തുകാരൻ്റെ ഏറ്റവും unique ആയ സൃഷ്ടി , നീല വെളിച്ചം . ഹൊറർ Fantasy ഇത്ര രസകരമായ രീതിയിൽ , വെറും മൂന്ന് നാല് പേജ് കൊണ്ട് നമ്മളെ അനുഭവിപിച്ച experience Waiting ..
This is a perfect example of how a work of genius ought to be retouched!!! അവരിന്നുണ്ടായിരുന്നെങ്കിൽ എങ്ങനെ അതിനെ തൊടുമോ അതുപോലെ! To the team behind this work... നിങ്ങൾ എല്ലാവരുടെയും ആലോചനകൾ ചേർന്ന് എന്ത് respectful ആയിട്ടാണ് ആ പാട്ടിനെ പുനരവതരിപ്പിച്ചിരിക്കുന്നത്!!! Incredible!!! ❤️
Sithara Chechi ❤❤❤❤❤
True♥️
🥰🥰🥰🥰
അത് ഹരീഷ് ശിവരാമകൃഷ്ണനിക്കിട്ടുള്ള ഒരു കൊട്ടാണല്ലോ...
പാട്ട് മാത്രമല്ല, സിനിമയോ , നാടകമോ, ചിത്രമോ, ഫോട്ടോഗ്രാഫോ, ചരിത്ര സ്മാരകമോ, വീടോ, നഗരമോ ഏത് പഴയ സൃഷ്ടിയും ഒന്ന് പൊടി തട്ടണമെന്നോ പുനരാവിഷ്കരിക്കണമെന്നോ തോന്നുന്നവർക്ക് എക്കാലത്തേക്കും റെഫറൻസാണീ പാട്ട്...❤❤❤
Bijipal.. Rex Vijayan ... Shahbas aman 😍😍😍
Valentines ഡേയ്ക്ക് തന്നെ ഇറക്കി സിംഗിൾസ് ന് ഐക്യദാർട്ട്യാo പ്രഖ്യാപിച്ച നീലവെളിച്ചം ടീമിനു നന്ദി 😂❤️
🙌🏽
Top class comment...😂🤪
💯
ഇത് നമ്മുടെ ആഘോഷ ഗാനം 😎😎
Nopp national anthem!🥱
ഒരേ ദിനത്തിൽ പിറന്ന ബഷീറും ടൊവിനോയും കാലം കരുതി വെച്ച യാദ്യശ്ചികതയിലൂടെ ഒന്നാവുന്നു.❤️
Jan 21
ബഷീറായി വാഴുക എന്നതിനേക്കാൾ ഉപരി ബഷീറിനെ ഏറ്റവും നല്ല രീതിയിൽ അടയാളപ്പെടുത്തുക എന്നതാവട്ടെ ടൊവിനോയുടെ ദൗത്യം ❤️
🥰
നടുവിന് കൈ കൊടുത്തുളള ആ നിൽപ് ഒരു ബഷീറിയൻ ശൈലി പോലെ മനോഹരമാണ്.
Waiting for neelavelicham🎬
sathyam
1:09
ബഷീർക്ക ❤🎉
Because he had a back injury because of duing a independence strike called vaikom satyagraham British police kicked him on his back
ഈ ഗാനത്തിനായി കാത്തിരിക്കുകയായിരുന്നു..... ഭാർഗ്ഗവീനിലയം ഞാൻ കഴിഞ്ഞ വർഷമാണ് കണ്ടത്..... പക്ഷെ എന്റെ അമ്മൂമ്മ പണ്ട് തിയേറ്ററിൽ പോയി ഈ ചിത്രം കണ്ടതും, പേടിച്ചു ചൂട്ടൊക്കെ കത്തിച്ച് രാത്രി എല്ലാവരും വീട്ടിൽ പോയതുമായ ആ 60 കളുടെ മനോഹരമായ കഥകൾ പറഞ്ഞിട്ടുണ്ട്...... പാട്ടും dop യുമൊക്കെ ഗംഭീരം..... ടോവിനോ സൈക്കിളിൽ പോകുന്ന വഴിയുടെ ഭയാനകത 👌👌👌👌ഹോ.... എന്ത് കൊണ്ടും വളരെ നാളുകൾക്ക് ശേഷം ഞാൻ കാണാൻ കൊതിക്കുന്ന ഒരു മലയാള ചിത്രം
താമസമെന്തെ വരുവാൻ.. അതാണ് ഇനി വരേണ്ടത്
ബാബുക്ക.. ജനമനസുകളിൽ നിങ്ങൾക്ക് ഉള്ള സ്ഥാനം അത്രമേൽ വിലപെട്ടതാണ്..
" ജീവിക്കുന്നു.. നിങ്ങൾ ഇന്നും.. നിങ്ങളുടെ ഗാനങ്ങളിലൂടെ...ഞങ്ങളുടെ മനസുകളിൽ..." ❤️
U are right
ബാബുക്ക 🥰🥰
👌👌👌
പഴയ കാല പാട്ടിന്റെ സൗന്ദര്യം 😍
എത്ര അർത്ഥവർത്താണ് ഓരോ വരികളും 👌 ടോവിനോ ❣️❣️❣️
നീലവെളിച്ചം മൂവിയിലും ടോവിനോ ചേട്ടൻ്റെ perfomance ഉഗ്രൻ ആരിക്കുമെന്ന് ഈ പാട്ടിൽ നിന്ന് തന്നെ വ്യക്തമാണ്... Makeover and manneirsm ഒക്കെ 👌❤️
Rex Vijayan - Bijibal Combo.... കൂടെ ശഹബാസ് അമന്റെ മാന്ത്രിക ആലാപനം.... ഗിരീഷ് ഗംഗദരന്റെ മികച്ച ഫ്രെയിംസ്.... കൂടെ ടോവി ചേട്ടൻ 💜💎
പിന്നെ ആഷിക്കും
പഴയകാല പാട്ടിന്റെ സൗന്ദര്യം! അതിനെ അതിന്റെ പൂർണതയിൽ എത്തിക്കുന്ന നാട്യം 😍 ടോവിനോ വീണ്ടും തെളിയിക്കുന്നു തന്നില്ലേ നടന്റെ വില!! #നീലവെളിച്ചം... ടോവിനോ 👏
Athu paadiya alinteyum directorudeyum koodiyulla kazhivalle, Tovinoyude mathramallallo 😊
മനുഷ്യൻ ഉണ്ടായത് മുതൽ ഏകാന്തതയും നമ്മോടൊപ്പം എന്നും ഉണ്ടാകും... കഥകളുടെ സുൽത്താന് പ്രണാമം 🌹
ഇപ്പോൾ ഞാൻ ഏകാന്തനാണ്.
ഞാൻ ഒരു അന്തർമുഖനായതിനാൽ, എന്റെ ഏറ്റവും നല്ല സുഹൃത്ത് "ഏകാന്തത" ആയിരുന്നു. ഈയിടെയാണ് ഞാൻ ഏകാന്തതയെ എന്റെ ഉറ്റ ചങ്ങാതിയായി സ്വീകരിക്കാൻ തുടങ്ങിയത്.
എത്ര മനോഹരമായാണ് ഈ പാട്ടിനെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.....Really incredible.....Tovino🔥🔥🔥his mannerisms absolutely stunning 🤌
ബഷീറിനെ തൊട്ടവർക്കെല്ലാം ഒരു അവാർഡ് കിട്ടിട്ടുണ്ട് ഇതിലും പ്രതീക്ഷിക്കുന്നു ടൊവി നടൻ❤️aashiq abu ❤️
True ❤️❤️❤️❤️❤️🌼
😍😍😍
Ath oru jinnalley machaneyyy eii naattil janichad namukokka valiya Bhagyam aanealm basheer ina sambandhichidutholam athoru nirbhagyam ann vella englandilo matto aaeruneal veareyy levelil poyeana 😢
"ഏകാന്തതയുടെ മഹാതീരം..
ഏകാന്തതയുടെ അപാരതീരം."
അതിലെങ്ങാനും തൊട്ടാൽ നിന്റെ കൈ ഞാൻ വെ.ട്ടുമെന്നു പറയേണ്ടി വരും എന്ന് കരുതിയ ഇടത്തു നിന്നും അതിൽ തൊട്ടതിന് ആഷിഖ് അബുവിനോടിപ്പോൾ സ്നേഹം തോന്നുന്നുണ്ട്.
നീലവെളിച്ചം എന്ന നോവലിന്റെയും ആ സിനിമയുടെയും സൗന്ദര്യം നിലർനിർത്തിയതിന് നന്ദി.
എത്ര മനോഹരമായാണ് ആ പാട്ടിനെ പുനരാവിഷ്കരിച്ചിരിക്കുന്നത്.
എത്ര മനോഹരമായാണ് ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയത്.
എത്ര മനോഹരമായാണ് ടോവിനോയിലൂടെ ബഷീർ പുനർജനിച്ചത്. ❤️❤️
നീലവെളിച്ചം + Tovino + This song.... പഴയ കാലത്തിലെ ഒരു feel തരാൻ ഈ പാട്ടിന് സാധിച്ചിട്ടുണ്ട്
വാക്കുകൾക്കതീതം....
ഇത്തരം സിനിമകളിൽ സ്ഥിരം വേഷം കൈയാളുന്ന ക്ലീഷേ നായകൻമാരെ മാറ്റി ഏറ്റവും അനുയോജ്യനായ കഴിവുറ്റ ചെറുപ്പ കാരനായ നായകനെ Place ചെയ്ത ആഷിക്👌👌👌
As usual ഷഹബാസ് ♥️♥️♥️♥️ എന്താ ഫീൽ ....
spectacular frame s to o
Super comment
എല്ലായ്പോഴും ഇരുട്ടത്ത് ബഷീറിനെ ശ്രദ്ധിക്കുന്ന ഒരു വെളിച്ചശ്രോതസ്സ് ഉള്ളത് ആരെങ്കിലും ശ്രദ്ധിച്ചോ? വിളക്ക്, ചന്ദ്രൻ, വഴിവിളക്ക് അങ്ങിനെ. ഏകാന്തനായ ബഷീറിനെ നോക്കിക്കാണുന്ന ഭാർഗവിയാകാം അത്. Beautiful ❤
Song ഇറക്കിയ ദിവസം മനോഹരമാക്കി കളഞ്ഞു😊😊❤️ഈ പാട്ട് കൊണ്ട് singles രിദയിലായ്ക്കോളും(രിദ_സംതൃപ്തി)
സംതൃപ്തി yude vere meaning aano ridha
"Ridha" is a arabic word meaning തൃപ്തി...
@@shalimachirakkal768oh.k..tenks
ഓഹ്... പാട്ടും പാടിയതും കിടിലൻ. അതിനൊക്കെ മുകളിൽ ഫ്രെയിം. ഒരു രക്ഷയുമില്ല. എവിടെയോ എത്തിക്കുന്ന ഫീൽ..❤
ഷഹബാസ് അമൻ...❤️👍👍പഴമ ചോരാതെ പുതുമ നിറച്ച് ...പിന്നണിയിൽ ഉള്ള എല്ലാവർക്കും നന്ദി....
എഴുത്തുകാരൻ്റെ കൂട്ടുകാരിയാണ് ഏകാന്തത.
എല്ലാരും വിട്ട് പോയാലും അവളുണ്ടാകും എന്നും അവനോടൊപ്പം🥰
ഒരുപാട് നന്ദി ആഷിക്ക് അബു സർ. എത്ര സുന്ദരമായ ദൃശ്യാവിഷ്‌ക്കാരം. ജീവിതത്തിൽ നേരിട്ട് കാണണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു മനുഷ്യനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. ബേപ്പൂർ സുൽത്താനെ ഇത്ര സുന്ദരമായി മുന്നിൽ കൊണ്ട് വന്ന് നിർത്തിയതിന് ഒരുപാടൊരുപാട് നന്ദി.
ഈ പാട്ട് Valentine's day തന്നെ ഇറക്കിയ Cast brilliance നമ്മൾ കാണാതെ പോകരുത് എന്ന് ഒരു അഭ്യർഥന ഉണ്ട് 😂😆
ഷഹബാസ് അമാൻ പഴയ ആ feel ഒട്ടു കുറയ്ക്കാതെ തന്നെ പാടിയിരിക്കുന്നു. Loved it!❤️
ഓരോ സീനുകളും അതിന്റെതായ feel തരുന്നു. ടൊവിനോ Perfect Casting💖
fahad fazil is more apt this charecter
@@muhammedshihas6685 athu kollalo onnu podey enthu vannalum Fahad..tovino pullide best aayi thanne cheyyum
@@muhammedshihas6685 Psycho basheer aavan ano
@@muhammedshihas6685 for what kashandi ullond aano basheerinte 35-40 agil nadanna story aanu neelavelicham ellam fahad cheythal ivide bakki ullavarkk cheyyende
@@rohanbhagath3961 fahadh nte face and body frame orikalum match alla.
ബഷീർ എന്ന അവിസ്മരണീയ കലാകാരനെ പുനർജനിപ്പിച്ച പോലെ തോന്നിപോകുന്നു, അത്രമേൽ മനോഹരം ഓരോ വരികളും ദൃശ്യങ്ങളും 👌😇❤️
ഷഹബാസ് അമൻ ❤️
വീര്യം ചോർന്ന് പോകാത്ത വീഞ്ഞ് പോലെയുള്ള ശബ്ദം 👌
ടൊവിനോ ചേട്ടൻ ചെയ്ത രംഗങ്ങളുടെ പെർഫെക്‌ഷൻ അതിശയിപ്പിക്കുന്നതാണ്.
പുതുതലമുറയുടെ മനസ്സിൽ ബഷീറിന്റെ മുഖമാവാൻ സാധിക്കുന്നിടത്താണ് ടൊവിനോയെന്ന കലാകാരന്റെ വലിയ വിജയം❤️😍
TOVI CHETAN❤️
4.39 mins of pure bliss..
Infinity, solitude, memories, lost love, despair...Tovino just lived it.
Ashiq Abu and cinematographer deserves standing ovation for this track.
Too good!!!
കമുകറ .....അത് വേറെ ലെവൽ ആയിരുന്നു.ആ ഗാനത്തിൻ്റെ മഹത്വം ഇപ്പൊൾ ആണ് അറിയുന്നത്.
പഴയ കാല പാട്ടിന്റെ സൗന്ദര്യം💖 ടൊവിനോയിലെ നടനെ ഇതിലൂടെയും കാണാൻ സാധിക്കും. കാത്തിരിക്കുന്നു APRIL21
നൂറു ശതമാനവും ഒറിജിനൽ സോങ്ങിന്നോട് നീതി പുലർത്തുന്ന ആലാപനം 🙏🙏🙏കമുകറ പുരുഷോത്തമൻ സാറിനെ പോലെ ഉള്ളവരെ പുതിയ തലമുറ മനസ്സിൽ ആക്കുന്നു 🙏🙏🙏
പഴയകാല സ്മരണകൾ ❤️ അത്രമേൽ ആളാങ്കരിതമായി സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്നു... വീഡിയോ സോങ് കണ്ടതിൽ നിന്ന് തന്നെ വ്യക്തം ❤️ ടോവിനോ എന്നാ നടന്റെ അഴക് 😍
എവിടേ അഭിനയം കൊണ്ട് മികവ് കാണിക്കുമ്പോളും.... വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്.............. ❤️❤️❤️❤️ടോവിനോ ഏട്ടൻ ഉയിർ ❤️❤️❤️❤️
മനോഹരമായ ദൃശ്യങ്ങളും ആകർഷകമായ ഗാനവും. ഈ സിനിമയുടെ മുഴുവൻ ടീമിനും വലിയ അഭിനന്ദനങ്ങൾ.
ഷഹബാസ്.... പ്രണയമാണ് നിങ്ങളുടെ ശബ്ദത്തോട്.... പഴയ പാട്ടിനെ ബഹുമാനിച്ചു കൊണ്ട് തന്നെ എന്നാൽ പുതുമ നില നിർത്തിയ പാട്ട്..... കേൾക്കുമ്പോൾ ലയിച്ചു പോകുന്നു
നീലവെളിച്ചം team നും great actor ടോവിനോ ക്കും big salute old is ഗോൾഡ് ഈ പാട്ടു വീണ്ടും കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഇതിൽ ടോവിനോ സോങ് ൽ 100% നീതി പുലർത്തിട്ട് ഉണ്ട് ❤❤❤❤❤ acting ൽ
മൂവി ഇറങ്ങിയോ.
ഈ പാട് ഒറ്റപ്പെടൽ കാണിക്കുന്നിന് 💔ടോവിനോ ഗംഭിരം ആയ്യി അവതരിപ്പിച്ചിരിക്കുന്നു 😍
എന്ത് രസമാണ് ഫ്രെയിംസ് ഒക്കെ ❤️❤️❤️
ഇനി അവന്റെ കാലം ആണ് ടെവിനോ തോമസ് 💖
നിന്ടെ അപ്പണ്ടെയും
Just completely blown away by Girish Gangadharans work. Mature, precise, artistically framed, lighted in a controlled way. Kudos to you man! No wonder you have won many awards already!
മലയാളിക്ക് മറക്കാനാവാത്തയാളാണ് വൈക്കം മുഹമ്മദ് ബഷീർ. ടൊവിയുടെ മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ ബഷീർ വീണ്ടും മലയാളികളിൽ പടരട്ടെ💙🤍
മമ്മൂക്ക ലാലേട്ടൻ, സുരേഷ് ചേട്ടൻ, ജയറാം ചേട്ടൻ, ദിലീപ് ഏട്ടൻ പ്രിത്വിരാജ് ചേട്ടൻ ജയസൂര്യ ചേട്ടൻ ചേട്ടൻ ഇവർക്ക് ഒക്കെ ശേഷം ഇവർക്കു ശേഷം ഇത് ഒരു അതുല്യ നടൻ കൂടെ ഇനി അവന്റെ നാളുകൾ ആണ് ഒറ്റ പേര് Tovino Thomas😍
പറയാതിരിക്കാൻ വയ്യ. എത്ര ഭംഗിയായി ഈ പാട്ടിനെ പുനരവതരിപ്പിച്ചിരിക്കുന്നു.❤.. സിനിമ ഒരു കവിതയോ നോവലോ വായിക്കുന്നതുപോലെ അനുഭവപ്പെട്ടു. Tovino❤ സാഹിത്യകാരനായി ജീവിക്കുകയാണെന്ന് തോന്നി&background score.. പിന്നെ ഏകാന്തതയുടെ song എടുത്തുപറയേണ്ടതാണ്. Congrats to Ashique Abu n entire team
വരികൾ കൊണ്ടും പാട്ടുകൊണ്ടും Casting കൊണ്ടും നല്ലൊരു ഫീൽ തരാൻ കഴിഞ്ഞു💕
പറയാൻ വാക്കുകൾ ഇല്ല മികച്ച ഗാനം തന്നെ 💖
Eagerly awaiting for neelavelicham release on 21st april 2023💙💙💙💙💙
ഈ പാട്ടിനോട് ഇത്രയേറെ നീതി പുലർത്താൻ ഷഹബാസ് ഇക്ക അല്ലാതെ മറ്റാര്... 🥰 Kudos team... 🥳 Such a Great Work... 👌
TOVI yude vere oru tharam magic 🤩💞
എകാന്തത ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു നേരിയ നൂൽപ്പാലം.ജീവിതം തികച്ചും എകാന്തത മാത്രമാണ് എന്നുള്ള തിരിച്ചറിവ്.ആ അവസ്ഥ മരണത്തെക്കാൾ ഭയാനകം.എകാന്തതയ്ക്ക് വേണ്ടി വീടിന് ചുറ്റും മതിൽ കെട്ടി അടച്ചതും മഹാനായ ബഷീർ തന്നെ 🙏🏻.
അപ്പോ ഞാൻ ഒറ്റക്ക് ആണ് ഏകാന്തത അനുഭവിക്കുന്നു. 😓
NEELA VELICHAM 💙
TOVINO THOMAS 💖
🎬 ASHIQ ABU 💓
SHAHABAZ AMAN 💞
P. Bhaskaran
സാഗരംപോലെ ഘനഗംഭീരമായ കമുകറയുടെ ശാരീരത്തിന്റെ നിഴൽമാത്രമാണീ ഗാനത്തിലുള്ളത്.
പലകുറി കേട്ടു, വീണ്ടും കേൾക്കുന്നു.. മനോഹരമായ ഒന്നിനെ അതിമനോഹരമായി കാഴ്ച വെച്ചതിനു നന്ദി. A precious masterpiece mindfully reincarnated.. Every frame is a poem. Love lots .❣❣
ഓർമ്മകളിൽ ബേപ്പൂർ സുൽത്താൻ ❤️❤️❤️
This retouched version is definitely going to win hearts. Kudos to the instrument arrangers
Exactly 😊
Beautiful beautiful beautiful beautiful, no words, everything, the actor.the setting, the cinematography, the lyrics, the singer, but one thing i was eagerly wating for in this recreation was the female voice asking "theru veedhikalil?",but it was not there :-).
പിന്നെയും tovino chettante ഒരു heart touching character 💝 ettante cinema ജീവിതത്തിലെ അടുത്ത ഒരു നാഴികക്കല്ല് ,✨🥰best wishes ettaa 🥰 we all are waiting 💝🥰
ടോവിനോ ഭാഗ്യമുള്ള നടനാണ്, ബഷീർ ന്റെ കഥയിൽ ബഷീറായി അഭിനയിക്കാൻ സാധിച്ചല്ലോ.
Thanks to the total team who made original with new good version... it also made me cry... kudos to the team...
One of the best ever green songs of my dear father. Congratulations to the whole team
M S baburaj, Shahbaz Aman ivar ore kalaghattatthil jeevichirunnenkil theerchayayum oru hit combo ayenne.
അപാര ഫ്രെയിംസ്, ടൊവിനോ പെർഫെക്ടാണ്
Tovinokk oru award waiting anenu thonunnu kandittu,,💯💯💯💯
Aashik Abu is a director who is adept at interweaving multi-layered subplots within a single story.
If he repeats the same performance in this movie, this movie might be able to give a very different and better experience from its original version.
Any way beautiful feather touch.
Nothing less than original .
Simply loved it..♥️. Every frame gave a wow feel along those meaningful lines... പാട്ട് കണ്ടുകൊണ്ടിരിക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിഷമവും, വിചാരങ്ങളും, ഏകാന്തതയും ഒക്കെ തോന്നി...perfectly recreated...👌🏼 Really looking forward to the movie now.. 😍
ഏതാണ്ട് 58 വർഷങ്ങൾ മുൻപ് മലയാളിയെ വിസ്മയിപ്പിച്ചചിത്രം കാല്പനികതയിൽ ചാലിച്ച ഭയം അത്ആണ് സിനിമയിൽ അന്നത്തെ പരിമിതികൾക്കു ഉള്ളിൽ വിൻസെന്റ് മാഷ് പ്രേക്ഷകർക്ക് സമ്മാനിച്ചത്, മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങൾ p ഭാസ്കരൻ മാഷ് ബാബുരാജ് ♥️♥️♥️🌹ഏറ്റവും മികച്ച ഒരു പുതിയ സിനിമ അനുഭവം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു 🙏ടോവിനോ റോഷൻ എന്നിവർ മധു നസീർ എന്നിവർ ചെയ്യുത കഥാപാത്രങ്ങൾലൂടെ നമ്മെ വിസ്മയിപ്പിക്കട്ടെ 🙏🙏
എന്നെപോലെ ഉള്ള സിംഗിൾസിന് ഇന്നത്തെ day ഇത് കേട്ട് ആശ്വസികാം 😌❤️അല്ലെങ്കിൽ പൊട്ടികരയാം 🤧😂....
Remake of Bhargavinilayam as Neelavelicham with all the songs in new setting gives wonderful feel about the mystery& meaning of human existence. Salute to all the artists associated with it.
Luv U Basheeeer.. ❤️
Neeela veluchathil ninakku
ente hrudayathil ninnum
Pranaya Dina aasamsakal ❤️
ബഷീറിന്റെ ഭാഷയും ചിന്തയും വിഹ്വലതകളും ചാലിച്ച് ഭാസ്ക്കരൻ മാഷ് എഴുതിയ വരികൾ. അത് ഹൃദയത്തിലേക്ക് പകർത്തിത്തന്ന എല്ലാവർക്കും നന്ദി.
Valentine's day kku thanne ee song release akkiyaa director brilliance 😌
മണവാളൻ വസീം to ബഷീർ ... Transformation 💯 🙌
ഒരു രക്ഷയുമില്ലാത്ത അപാരതീരം
പഴയ കാല സിനിമയുടെ ഓർമ്മകൾ ❤️
valentine's day kk ithilum pwoli gift singles n kittan illa. 🎧✌️❤️
Rex ❤️
ഇന്റെ ശഹബാസ് ഇക്ക ഇങ്ങളുടെ വോയിസ്.... എന്താ പറയ.... പടച്ചോൻ അനുഗ്രഹിച്ചു ഞങ്ങൾ മലയാളികൾക്ക് തന്ന.... അഹങ്കാരം..... ഇങ്ങളെ കൊണ്ടേ ഇങ്ങനെ പാടാൻ പറ്റു🙏🙏🙏🙏🙏
What we're seeing is a rise of a malayalam legend TOVINO THOMAS🔥❤️
This is beyond wow!!🥹♥️♥️ Sathyam paranjal parayan vaakukal onnum kittunnilla. Actually orupaad naal aayi waiting aayirunnu ee song varan vendi. And entho ee oru day thane that's valentine's dayk ithrem special aaya oru visual + audio treat aan ith😍😍. Vaikom Muhammad basheer enna aa mahadh vyekthiye angane Thane oppi edukkan nalla reethiyil thane sadhicha nammalude swantham tovino chettane kurach parayan vaakukal porathe varum🥹 athepole ee manoharamaaya varikalk jeevan nalkiya shahabas Aman chettan too entha paraya😍😍 onnum parayan kittunnilla. This was the perfect combination. Pinne aa oru kaalathinte touch kondu varan ee oru paatinu sadhichu aa beautiful lines puthiya reethiyil ennal ottum kedupaadukal koodathe paadi avatharipikkan sadhichath thane eduthu parayanda karyam aan. athepole basheer sirinte mannerisms pakka kondu varan tovino chettanum😍😍. Day by day tovino chettan theliyichu kondu irikkuaan njan veruthe abhinayikualla but jeevichu kanikuaanennum athepole eth role ettaduthalum chettante 101% chettan cheyyum ennum athilude thane ellavarkum priyapetta oru shining star aavumennum♥️♥️♥️ Ithreyum perfections kondu thane ithreyum nalla oru adipoli gift pole inn ee song thannathin the teamin ente special thanks♥️
Hauntingly Beautiful ❤❤❤ Instrumental arrangements : Bijibal, Rex Vijayan Singer : Shahabaz Aman
Keys : Madhu Paul
Sarangi : Manonmani
Strings : Francis Xavier, Herald, Josekutty, Carol George, Francis
Studios : Bodhi, 20DB, C A C
Mixed and mastered by Rex Vijayan ...Hatssss off to all these people in making a classic into another classic!!! .....and to Aashiq bhai and Team for the thought.
Shahabaz Aman💟
വല്ലാത്തൊരു ഫീൽ ഓരോ വരികൾക്കും 😍
മികച്ച ഒരു ഗാനം. പല പഴയ കാല ഓർമകളിലേക്കും നമ്മേ കൊണ്ടുപോകുന്നു✨
Tovino de movie+Shahabaz aman= magic ✨
എൻ്റെ ശ്രമങ്ങൾ എല്ലാം ദുഃഖത്തെനിൻ്റെ വെറും മൂളലായി
രൂപന്ദരപെടുകയാണ്
Looking forward to this movie. The original is such a masterpiece. I hope this one will be even better. Madhu Chettante magical role!
😂 are u serious
@@gamertvrules7173 yeah?
@@abhijithns6477 Kanda mathi
ഷഹബാസ് അമൻ🎤🎵🎶ശബ്ദം
എന്താ ഒരു ഫീൽ.........♥️♥️👏
The lines of P. Bhaskaran are great. Babu Raj, Shahbaz and Abu did great job in bringing it back to us. 💕🌹🔥
എന്തൊരു സമാധാനം ഈ പാട്ട് കേട്ടപ്പോൾ.. ❤️
Feeling so lonely… that magical voice ❤
Tovino knows to balance him both as an actor and star💯
Nalla oru classic touch ulla makeing..... Tovino 🥰👌👌
ബഷീർ എന്ന എഴുത്തുകാരൻ്റെ ഏറ്റവും unique ആയ സൃഷ്ടി , നീല വെളിച്ചം . ഹൊറർ Fantasy ഇത്ര രസകരമായ രീതിയിൽ , വെറും മൂന്ന് നാല് പേജ് കൊണ്ട് നമ്മളെ അനുഭവിപിച്ച experience
Waiting ..
എന്തു ഭംഗിയായിട്ട സോങ് ഷൂട്ട് ചെയ്തിരിക്കുന്നെ, ഫ്രെയിംസ്, & വോയിസ് 😊
മനോഹരമായ ഒരു പാട്ട്. പഴയ കാലഘട്ടം അതുപോലെ തന്നെ ഒപ്പിവെച്ചിരിക്കുന്നു. പിന്നെ ബഷീർ നോട് അടുത്ത് നിൽക്കുന്ന ടോവിനോയുടെ റോളും.
Each frame look like beautiful painting ❤
ബഷീറിന്റെ തന്നെ അനർഘ നിമിഷത്തിലെ വരികൾ ഭാസ്കരൻ മാസ്റ്റർ കവിതയിൽ പകർത്തിയത് .. ഒറിജിനലിനോട് തികച്ചും നീതി പുലർത്തിയ ആലാപനം ...
Shahabaz Aman The Gem💎
Tovino Thomas enna..നടനെ കാണാൻ ആകാംശയോടെ waite ചെയ്യുന്നു.. April 21 vare😘😘🔥❤️