ഇത്രയേറെ വേദനയും വിരഹവും, ഫീലും ഈ പാട്ടിൽ,ഉണ്ടെന്നു നീലവെളിച്ചം കണ്ടതിനുശേഷമാണ് മനസ്സിലായത്. ഇത്രയേറെ സുന്ദരമായിരുന്നോ, ഭാർഗവീനിലയം 🤔.സോറി ഞാൻ കണ്ടിരുന്നില്ല 😔. വൈക്കം എന്ന മാജിഷ്യൻ സല്യൂട്ട് ടു ആഷിക് അബു ടീം ❤🎉🎉🎉🎉. മനസ്സിനെ വല്ലാതെ ഉലച്ചു, ഈപ്പാട്ട് മനസ്സിൽ നിന്നും പോകുന്നതേയില്ല. പാട്ടിന്റെ ഫീൽ,സീൻ മനസ്സിൽ മായാതെ ❤ നീലാവെളിച്ചതിന്റെ ഹൃദയം ❤️ ഈപാട്ടുതന്നെ. എത്ര കരുതലോടു കൂടി അതിമധുര്മായി പാടിയിരിക്കുന്നു ചിത്ര ചേച്ചി. വിരഹത്തിന്റെ സൂപ്പർ ആവിഷ്ക്കാരം. 🙏🙏❤
ഒരിക്കൽ നമ്മുടെ പ്രിയ ഗായിക എസ്.ജാനകി ചിത്രയെ കുറിച്ചു "ഇവലെളെനിക്കു പിറക്കാതെ പോയ മകളാണ്!"എന്നു പറഞ്ഞത് ഇപ്പോൾ അന്വാർഥമായിരിക്കുന്നൂ. I salutes brilliants of Director # Ashiq Abu
അമ്മയുടെ പാട്ട് മകൾ പാടുന്ന പോലെ..💝💝💝 25000 above songs 6 national awards 36 state awards 44 years of singing career Still continued .. Living Legend One and only Padmabhooshan Dr. KS CHITHRA 💝
ഇതൊക്കെ ആണ് REMAKE പഴയ പാട്ടിനും സംഗീതത്തിനും 100% നീതി കൊടുത്തുകൊണ്ട് ചെയ്തിരിക്കുന്നു.. പിന്നെ ചിത്ര ചേച്ചിടെ ആ tonal clarity ഉം ഫീലും ബിജിബാൽ ന്റെ കയ്യൊപ്പും എല്ലാം കുറ്റം അറ്റത്. Comparison ഇല്ലാതെ എല്ലാരും ആസ്വദിക്കുവിൻ 💯❤️
Thank God for eveything in my life , Thanks to bijibal sir for giving me an oppurtunity to be a part and accompany this song on the tabla , along with the legend ks chithra madam and many other amazing musicians , and thank all my teachers for their love and support through out my journey . Once again thank God, And thank everyone for your love and support With love Jithu oommen
കാലമേ ഇത് നീ കേൾക്കുക.. എന്ത് മനോഹരം... ആർദ്രമായി... Ks ചിത്ര...തിയേറ്റർ എഫക്ട് കിടിലോസ്‌കി....❤❤❤❤❤❤.... ബാബുക്ക... ❤❤.. ടോവിനോ.. ആഷിഖ് അബു ❤.. ബിജിബാൽ ❤
എത്രയോ നാളായി ചിത്ര മാഡത്തിന്റെ തേനൂറും ശബ്ദത്തിൽ മലയാളത്തിൽ ഒരു ഗാനമുണ്ടായിട്ട്... നീലവെളിച്ചത്തിലൂടെ അത് സംഭവിച്ചു.. 👌.. പുനരാവിഷ്ക്കാരമാണെങ്കിലും.. ആ പഴയ ഗാനത്തോട് നീതി pularthunnu😄ഇതിലെ ഗാനങ്ങൾ ❤️.. ബിജിബാൽ.. റെക്സ് വിജയൻ...ചിത്ര മാഡം.. മറ്റു കലാകാരന്മാർ എല്ലാവർക്കും അഭിനന്ദനങ്ങൾ.. 🙏🙏🙏✌️✌️
കെ എസ് ചിത്ര എന്ന ഇന്ത്യയുടെ സംഗീതം ഈ കാലത്തും നല്ല തിരക്കോടെ ആണ് യാത്ര ചെയ്യുന്നത്. തലമുറകളുടെ മാറ്റങ്ങൾ തെല്ലും തട്ടാതെ. ഏതൊരു സംഗീത സംവിധായകനും ആദ്യത്തെ ആഗ്രഹം സംഗീത സരസ്വതിയുടെ ശബ്ദത്തിൽ പാട്ട് കേൾക്കണം എന്നാകും. ഏതൊരു കഷ്ടപാടുള്ള പാട്ടും വരുമ്പോൾ ഓർക്കുക മഹാഗയികയെ ആകും. പദ്മനാഭ സ്വാമി ആയുസും ആരോഗ്യവും നൽകി അമ്മയെ അനുഗ്രഹിക്കട്ടെ
നല്ല സിനിമ, ഇപ്പോഴത്തെ films ഇൽ നിന്നും വേറിട്ട ദൃശ്യാനുഭവം, നീല വെളിച്ചം മനസ്സിൽ നിന്നും പോകുന്നില്ല, പാട്ടുകൾ വളരെ മനോഹരം, theatre ഇൽ പോയി തന്നെ കാണണം, 👍👍👍
എത്രയൊക്കെ negative പറഞ്ഞാലും ഈ song ന്റെ theatre experience OTT ൽ തീർച്ചയായും കിട്ടാൻ പോകുന്നില്ല. Technicians and Music department did their best for this film❤
Absolutely right cinematography also was at its best. If you are talking about theatre experience compared to OTT.. then not only Dolby atom but the lighting and camera work crrtainly gives you that total feel.
Theatreil ee song kananam❤❤❤❤ Cinematography, Audio department , Art, Direction ellam kudae oru magic theerkuna Song anu. Filmum verae level. But this song is in different league. Theatreil miss cheythit OTTyil kandit kariyam illa.
ചിത്ര ചേച്ചി വളരെ മനോഹരം മായി പാടി ടോവിനോ തോമസ് എന്ന ആക്ടർ ന്റെ കറിയർ ൽ ഒരു പൊന്ന് തൂവൽ ആയിരിക്കും നീലവെളിച്ചം പേര് പോലെ തന്നെ സിനിമ അതി മനോഹരം മായിരിക്കും ഇങ്ങനെ ഒരു സിനിമ എടുത്തിൽ ഒരുപാട് സന്തോഷം റിലീസിംഗ് ന് വെയിറ്റ് ചെയുന്നു ❤️❤️❤️🌹
മനസ്സിലെ എല്ലാ വിഷമങ്ങളും മാറ്റി മനസ്സിനെ ശാന്തവും സന്തോഷഭരിതവും ആക്കാൻ ചീത്രയുടെ ഈ ഒരൊറ്റ പാട്ടിനു കഴിയും. ദൈവം ചിത്രക്ക് ദീർഘാസ്സും ആരോഗ്യവും നൽകട്ടെ !
ബാബുക്ക ❤️..എന്തോ പണ്ടത്തെ പടത്തിലെ പാട്ടിന്റെ അത്രപോലും സങ്കടവും ഭീതിയും ഈ പാട്ടിന് തോന്നിയില്ല ...ജാനകി'അമ്മ and music അത്രയ്ക്കും ഈ പാട്ടിൽ സങ്കടവും ഭീതിയും കൊണ്ടുവന്നുണ്ട് ❤️..ചിത്രച്ചേച്ചി voice ❤️
Athe. Aa paattinu oru negative feel undaayirunnu. Athaanu aa paattinte beauty. Pinne athinte thanne oru positive version movie yil und. Pottaatha ponnin kinaavu kodu. Pakshe ithile ee song nte orchestration il positive feel und. Athaanu prasnam
ആത്മാർത്ഥമായി പ്രണയിച്ച് വർക്ക് മാത്രമേ ആ പ്രണയത്തിൻറെ വിരഹത്തിൻ റെ വേദന മനസ്സിലാകൂ...... 😢 അങ്ങനെ ഉള്ളവര് ഈ പാട്ട് കേൾക്കുമ്പോൾ അവർക്ക് ആ വിരഹത്തിൻ റെ വേദനയുടെ ആഴം മനസ്സിലാകൂ.... ഈ പാട്ടിൻറെ വരികളിൽ ഉള്ള ആ ഭാവവും,ബാബുരാജ് മാഷ് കൊടുത്തിരിക്കുന്ന സംഗീതത്തിൻറെ ഭാവവും ഉൾക്കൊണ്ടുകൊണ്ട് ചിത്ര ചേച്ചി നന്നായി പാടി....
അതിമനോഹരം...... !!! ഭാസ്ക്കരൻ മാഷും ബാബുക്കയും ജാനകിയമ്മയും ചേർന്ന വൃക്ഷത്തിന്റെ തായ് തടിയിൽ നിറയെ മുളകൾ പൊട്ടി നിറവും മണവുമുള്ള ഒരായിരം പൂക്കൾ വിടർന്ന പോലെ. അഭിനന്ദനങ്ങൾ...... ആശംസകൾ....... 🌹🌹🌹
ഈ ഗാനം കേൾക്കുമ്പോൾ ഭാർഗവി നിലയത്തിലെ ആ ഗാനരംഗമാണ് മനസിലേക്ക് ഓടിയെത്തുന്നത് . അതോടൊപ്പം എന്നെന്നേക്കുമായി വിടപറഞ്ഞു പോയ മഹാ പ്രതിഭകളുടെ ഒരിക്കലും മരിക്കാത്ത ഓർമകളും . ബഷീർ ,വിൻസെന്റ്മാസ്റ്റർ, ഭാസ്കരൻമാഷ് ,ബാബുരാജ് , വിജയനിർമല.........
@@shijumk8729 may be it is her modesty but i can't agree with that janakiamma s sound resembles Lata mangeshkar and chitra s sound is good but not so melodious as them
Nte ponnneeeeeeee chithra chechi
ഇത്രയേറെ വേദനയും വിരഹവും, ഫീലും ഈ പാട്ടിൽ,ഉണ്ടെന്നു നീലവെളിച്ചം കണ്ടതിനുശേഷമാണ് മനസ്സിലായത്.
ഇത്രയേറെ സുന്ദരമായിരുന്നോ, ഭാർഗവീനിലയം 🤔.സോറി ഞാൻ കണ്ടിരുന്നില്ല 😔.
വൈക്കം എന്ന മാജിഷ്യൻ
സല്യൂട്ട് ടു ആഷിക് അബു ടീം ❤🎉🎉🎉🎉.
മനസ്സിനെ വല്ലാതെ ഉലച്ചു, ഈപ്പാട്ട് മനസ്സിൽ നിന്നും പോകുന്നതേയില്ല.
പാട്ടിന്റെ ഫീൽ,സീൻ മനസ്സിൽ മായാതെ ❤
നീലാവെളിച്ചതിന്റെ ഹൃദയം ❤️ ഈപാട്ടുതന്നെ.
എത്ര കരുതലോടു കൂടി അതിമധുര്മായി പാടിയിരിക്കുന്നു ചിത്ര ചേച്ചി.
വിരഹത്തിന്റെ സൂപ്പർ ആവിഷ്ക്കാരം. 🙏🙏❤
എന്താ വോയിസ് ................................................🥰🥰🥰🥰🥰🥰🥰🥰🥰🥰
ഒരിക്കൽ നമ്മുടെ പ്രിയ ഗായിക എസ്.ജാനകി ചിത്രയെ കുറിച്ചു "ഇവലെളെനിക്കു പിറക്കാതെ പോയ മകളാണ്!"എന്നു പറഞ്ഞത് ഇപ്പോൾ അന്വാർഥമായിരിക്കുന്നൂ.
I salutes brilliants of Director
# Ashiq Abu
അമ്മയുടെ പാട്ട് മകൾ പാടുന്ന പോലെ..💝💝💝
25000 above songs
6 national awards
36 state awards
44 years of singing career
Still continued ..
Living Legend
One and only
Padmabhooshan Dr. KS CHITHRA 💝
ബാബുക്കയ്ക്ക് വേണ്ടി ചിത്ര ചേച്ചിക്ക് പാടാൻ അവസരം ലഭിച്ചു 😍❤️
അതെങ്ങനെ 😂
Yz❣️
അത് കേൾക്കാൻ നമുക്കും ❤️
Eviday padi
ഇതൊക്കെ ആണ് REMAKE പഴയ പാട്ടിനും സംഗീതത്തിനും 100% നീതി കൊടുത്തുകൊണ്ട് ചെയ്തിരിക്കുന്നു..
പിന്നെ ചിത്ര ചേച്ചിടെ ആ tonal clarity ഉം ഫീലും ബിജിബാൽ ന്റെ കയ്യൊപ്പും എല്ലാം കുറ്റം അറ്റത്.
Comparison ഇല്ലാതെ എല്ലാരും ആസ്വദിക്കുവിൻ 💯❤️
Satyam ❤❤❤
Not remake aa novel cinema aakki.bhargaveenilayam reference allayirunnu
e song nannaittund.
@@roshnak.p4073 Unda . Scenes by scenes taken from Bhargavinilayam. Music was fine but Casting nallonm paalipoi
🚩
Ithupoloru idhihasam ini undavumo😑🙏
Ente chitra chechi🙏
GOAT❤
ഈ പാട്ട് വീണ്ടും പാടാൻ അർഹതയുള്ള ഒരേയൊരു ഗായിക ചിത്രാമ്മ മാത്രം ❤️
Exactly 💯
Valare sheriyaanu.
ഇജ്ജാതി remake ആദ്യത്തേതിന്റെ മനോഹാരിത ഒട്ടും കുറയാതെ തന്നെ പാടി അവതരിപ്പിക്കാൻ ചിത്രാമ്മയ്ക്കു കഴിഞ്ഞു...
നീലവെളിച്ചം💙
💯 really enjoyed, tottally unique and exceptional theatre expirience
Thank God for eveything in my life , Thanks to bijibal sir for giving me an oppurtunity to be a part and accompany this song on the tabla , along with the legend ks chithra madam and many other amazing musicians , and thank all my teachers for their love and support through out my journey .
Once again thank God,
And thank everyone for your love and support
With love
Jithu oommen
Nicely done 👍🏼
@@asifukqz ❤❤ thank you 😊
Man....amazing!!!!👌👌❤
@@sruthisuresh1173 💗💗thank you 😊
Grats, you did a great job!
Superrrr, chitra chechi 👍👍🥰🥰
ജാനകിയമ്മയുടെ ആലാപനത്തിലെ ആത്മാംശം പൂർണ്ണമായും ഉൾക്കൊണ്ട് പാടിയിരിക്കുന്നു നമ്മുടെ സ്വന്തം ചിത്ര! ബിജി ബാലിനും അഭിനന്ദനങ്ങൾ
Exactly
ബാബുക്ക ചെയ്തതിനപ്പുറം ഒന്നും ചെയ്യാനില്ല ഇതിൽ..
കാലങ്ങൾ കഴിയും തോറും ആദ്രത ഏറി വരുന്ന മധുര മനോഹര ശബ്ദം.....✨️
ജാനകി അമ്മയുടെ പാട്ട് ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ വീണ്ടും 🤩🤩🤩🤩Remembering ഭാർഗവീ നിലയം❤
എനിക്കിഷ്ടമായി ❤️❤️❤️❤️ ജാനകിയമ്മ ❤️ ചിത്ര ചേച്ചി ❤️ സൂപ്പർ നല്ല ആലാപനം❤️❤️❤️20-4-2023
കാലമേ ഇത് നീ കേൾക്കുക.. എന്ത് മനോഹരം... ആർദ്രമായി... Ks ചിത്ര...തിയേറ്റർ എഫക്ട് കിടിലോസ്‌കി....❤❤❤❤❤❤.... ബാബുക്ക... ❤❤.. ടോവിനോ.. ആഷിഖ് അബു ❤.. ബിജിബാൽ ❤
ജാനകിയമ്മ പാടി വിസ്മയം തീർത്ത ഈ ഗാനം അതിന്റെ ഒരു ശീല പോലും പോകാതെ വീണ്ടും ചിത്ര ചേച്ചി പാടുന്നു ❤❤❤❤😊😊
എത്രയോ നാളായി ചിത്ര മാഡത്തിന്റെ തേനൂറും ശബ്ദത്തിൽ മലയാളത്തിൽ ഒരു ഗാനമുണ്ടായിട്ട്... നീലവെളിച്ചത്തിലൂടെ അത് സംഭവിച്ചു.. 👌.. പുനരാവിഷ്ക്കാരമാണെങ്കിലും.. ആ പഴയ ഗാനത്തോട് നീതി pularthunnu😄ഇതിലെ ഗാനങ്ങൾ ❤️.. ബിജിബാൽ.. റെക്സ് വിജയൻ...ചിത്ര മാഡം.. മറ്റു കലാകാരന്മാർ എല്ലാവർക്കും അഭിനന്ദനങ്ങൾ.. 🙏🙏🙏✌️✌️
ചിത്ര ചേച്ചിയുടെ പുതിയ മലയാളം പാട്ടുകൾ വേറെ ഉണ്ടല്ലോ
വിഡ്ഢിത്തം പറയല്ലേ, recent ഹിറ്റ് തീരമേ തീരമേ ഒക്കെ ഉണ്ട്
@@sivadasannamboothiri955 അത് മാത്രമേ ഒള്ളു... പണ്ട് അങ്ങനെ ആണോ??? എല്ലാം സിനിമയിലും ചേച്ചിടെ ഒരു ഹിറ്റ് ഉണ്ടാവും
@@shijumk8729 പണ്ടത്തെ പോലെ അല്ല, ഈ ജനറേഷനിലും നല്ല പാട്ടുകൾ കിട്ടുക എന്നത് അത്ര ഈസി അല്ല..
കെ എസ് ചിത്ര എന്ന ഇന്ത്യയുടെ സംഗീതം ഈ കാലത്തും നല്ല തിരക്കോടെ ആണ് യാത്ര ചെയ്യുന്നത്. തലമുറകളുടെ മാറ്റങ്ങൾ തെല്ലും തട്ടാതെ. ഏതൊരു സംഗീത സംവിധായകനും ആദ്യത്തെ ആഗ്രഹം സംഗീത സരസ്വതിയുടെ ശബ്ദത്തിൽ പാട്ട് കേൾക്കണം എന്നാകും. ഏതൊരു കഷ്ടപാടുള്ള പാട്ടും വരുമ്പോൾ ഓർക്കുക മഹാഗയികയെ ആകും. പദ്മനാഭ സ്വാമി ആയുസും ആരോഗ്യവും നൽകി അമ്മയെ അനുഗ്രഹിക്കട്ടെ
സംഭവിക്കില്ല എന്ന് കരുതിയ ഒരു കാര്യം അത് സംഭവിച്ചിരിക്കുന്നു... അതും വിമർശനങ്ങൾക് പിടികൊടുക്കാതെ. ഒരുപാട് നന്ദി ആഷിക് അബു ആൻഡ് ടീം.
Beautiful
നല്ല സിനിമ, ഇപ്പോഴത്തെ films ഇൽ നിന്നും വേറിട്ട ദൃശ്യാനുഭവം, നീല വെളിച്ചം മനസ്സിൽ നിന്നും പോകുന്നില്ല, പാട്ടുകൾ വളരെ മനോഹരം, theatre ഇൽ പോയി തന്നെ കാണണം, 👍👍👍
എത്രയൊക്കെ negative പറഞ്ഞാലും ഈ song ന്റെ theatre experience OTT ൽ തീർച്ചയായും കിട്ടാൻ പോകുന്നില്ല. Technicians and Music department did their best for this film❤
Absolutely right cinematography also was at its best. If you are talking about theatre experience compared to OTT.. then not only Dolby atom but the lighting and camera work crrtainly gives you that total feel.
chithra chechiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii 😍😍😍 മനോഹര ശബ്ദം
Theatreil ee song kananam❤❤❤❤ Cinematography, Audio department , Art, Direction ellam kudae oru magic theerkuna Song anu. Filmum verae level. But this song is in different league. Theatreil miss cheythit OTTyil kandit kariyam illa.
Aa oonjalattam. Uff Epic
@@varun7007 Yes Bro Satyam.
This is where the film peaked...
ചിത്ര ചേച്ചി വളരെ മനോഹരം മായി പാടി ടോവിനോ തോമസ് എന്ന ആക്ടർ ന്റെ കറിയർ ൽ ഒരു പൊന്ന് തൂവൽ ആയിരിക്കും നീലവെളിച്ചം പേര് പോലെ തന്നെ സിനിമ അതി മനോഹരം മായിരിക്കും ഇങ്ങനെ ഒരു സിനിമ എടുത്തിൽ ഒരുപാട് സന്തോഷം റിലീസിംഗ് ന് വെയിറ്റ് ചെയുന്നു ❤️❤️❤️🌹
ഒരു രക്ഷയുമില്ല ചിത്രച്ചി മുത്താണ് 🥰
ചിത്ര ചേച്ചിയുടെ ശബ്ദവും,🔥ടോവിനോയുടെ സ്ക്രീൻ പെർഫോർമെൻസും. നീലവെളിച്ചം ഫിലിം കിടു ആയിരിക്കും 🔥🔥🔥
തീയേറ്ററിൽ ഈ സോങ് പെട്ടെന്ന് കേട്ടപ്പോ കുളിരുകോരി. വോയിസ്... Feel.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Pravasiyaya Husband nte asanidhyamulla ethoru bharyaikkum priyappettathanee manohara madhura ganam.💯👍👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
മനോഹരം!!!❤️❤️ കേൾക്കുമ്പോൾ ഭാരമേറുന്ന ഹൃദയം, വിങ്ങുന്ന മനസ്സ്... എത്രകാലമായി ഇങ്ങനെ ഒന്നു ഉണ്ടായിട്ട് ❤️❤️❤️
😂🤭
Athe…
The Theatre experience of this song was 🔥🔥❤👌👏👏
That scene where tovino looks through the window and this song....🔥
Granduer of Bhargavi. 🔥🔥🔥
💯
Uff🔥
True 💗
ചിത്ര ചേച്ചി ഈ പ്രശസ്ത ഗാനത്തോട് നീതി പുലർത്തിയിട്ടുണ്ട്. അവർക്ക് ഒരു ബിഗ് സല്യൂട്ട്.
ചിത്ര ചേച്ചീ..🥰🥰🥰
ചിത്ര ചേച്ചി 😍
കാലക്കടലിന്റെ അക്കരെയക്കരെ
മരണത്തിൻ മൂകമാം താഴ്‌വരയിൽ
കണ്ണുനീർ കൊണ്ടു നനച്ചു വളർത്തിയ
കൽക്കണ്ട മാവിന്റെ കൊമ്പത്ത്
പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ 💗💗💗❤🔥
ചിത്ര ചേച്ചിയുടെ voice ❤️.... Tovi ye koode കാണുമ്പോൾ 💥💥
❤❤❤
Chithra chechi karayichu... 🥹❤️ kannu kittathe irikatte
ഇത്ര ലാളിത്യമുള്ള വരികൾ എഴുതാൻ ഭാസ്കരൻ മാഷ്ക്ക് അല്ലാതെ ആർക്കാണ് കഴിയുക
ചിത്ര ചേച്ചി....എന്തൊരു ശബ്ദം ആണ്😍💕
മനസ്സിലെ എല്ലാ വിഷമങ്ങളും മാറ്റി മനസ്സിനെ ശാന്തവും സന്തോഷഭരിതവും ആക്കാൻ ചീത്രയുടെ ഈ ഒരൊറ്റ പാട്ടിനു കഴിയും. ദൈവം ചിത്രക്ക് ദീർഘാസ്സും ആരോഗ്യവും നൽകട്ടെ !
This is my prayer also. Long live Chithra chechi. ..hale and healthy.
ബാബുക്ക ❤️..എന്തോ പണ്ടത്തെ പടത്തിലെ പാട്ടിന്റെ അത്രപോലും സങ്കടവും ഭീതിയും ഈ പാട്ടിന് തോന്നിയില്ല ...ജാനകി'അമ്മ and music അത്രയ്ക്കും ഈ പാട്ടിൽ സങ്കടവും ഭീതിയും കൊണ്ടുവന്നുണ്ട് ❤️..ചിത്രച്ചേച്ചി voice ❤️
Athe. Aa paattinu oru negative feel undaayirunnu. Athaanu aa paattinte beauty. Pinne athinte thanne oru positive version movie yil und. Pottaatha ponnin kinaavu kodu. Pakshe ithile ee song nte orchestration il positive feel und. Athaanu prasnam
There is also a pleasant version by S Janaki
Pottatha ponnin kinaavu Konduru pattu nooloonjalu ketti
അതു ഒരെണ്ണം കണ്ടത് കൊണ്ട് തോന്നുന്നത് ആണ്
Chithra chechiyude voice😍
Tovi chetante performance ❤️
Neeavelicham moviekk aayi waitingg.. ❤️
പഴമയുടെ പ്രൗഡി ചിത്രമ്മയുടെ കയ്യിൽ ഭദ്രം......🙏
❤ജാനകിഅമ്മ = ചിത്ര ചേച്ചി❤ ബാബുക്ക❤ഭാസ്കരൻ മാഷ്....ബല്ലാത്ത ഫീൽ.... Waiting for ഭാർഗവിനിലയം reloaded.... നീല വെളിച്ചം....
എന്റെ ചിത്ര ചേച്ചി കേട്ട് കൊണ്ടേയിരിക്കുകയാണ് എത്ര കേട്ടിട്ടും മതിയാവുന്നില്ല 😍
Chithra chechiyude all time best. Enthoru feel koduhitundu ororu linilum. Janaki ammayum santhoshapedum.
My God... kettitum ketitum mathi aakunilla.
Vallatha oru sangadam manasil maathramalla.. aanmaavilum .. Bhargaviyude aa kaathiruppu kaanumbol.
Annu vanna Bhargavi Nilayam ende acchande favourite aayirinu.
Innathe Neela velicham enndethum !!!
-jay
ആത്മാർത്ഥമായി പ്രണയിച്ച് വർക്ക് മാത്രമേ ആ പ്രണയത്തിൻറെ വിരഹത്തിൻ റെ വേദന മനസ്സിലാകൂ...... 😢 അങ്ങനെ ഉള്ളവര് ഈ പാട്ട് കേൾക്കുമ്പോൾ അവർക്ക് ആ വിരഹത്തിൻ റെ വേദനയുടെ ആഴം മനസ്സിലാകൂ.... ഈ പാട്ടിൻറെ വരികളിൽ ഉള്ള ആ ഭാവവും,ബാബുരാജ് മാഷ് കൊടുത്തിരിക്കുന്ന സംഗീതത്തിൻറെ ഭാവവും ഉൾക്കൊണ്ടുകൊണ്ട് ചിത്ര ചേച്ചി നന്നായി പാടി....
കാലമേ പിറക്കുമോ ഇതുപോലെ ഒരു ഇതിഹാസ ഗായിക ❤... chithra chechi💋🤍
ചിത്ര ചേച്ചീ ❤️❤️❤️❤️
Chitrama llove u. Ennum nanmakal matram nalki ishwaran nalki anugrahikate
അതിമനോഹരം...... !!!
ഭാസ്ക്കരൻ മാഷും ബാബുക്കയും ജാനകിയമ്മയും ചേർന്ന വൃക്ഷത്തിന്റെ തായ് തടിയിൽ നിറയെ മുളകൾ പൊട്ടി നിറവും മണവുമുള്ള ഒരായിരം പൂക്കൾ വിടർന്ന പോലെ.
അഭിനന്ദനങ്ങൾ...... ആശംസകൾ.......
🌹🌹🌹
മനോഹരമായ നിരീക്ഷണം.. ❤️
@@firozkhan-bb8bt 🙏
ഈ പാട്ടു തിയേറ്ററിൽ കണ്ടപ്പോൾ ഭയവും ആകാംക്ഷയും കാരണം തരിച്ചു ഇരുന്നു പോയി...വളരെ നല്ല സീൻ ആയിരുന്നു അത്...
ഭൂമി മലയാളം കണ്ട ഏറ്റവും വലിയ ഗായിക ❤
❤
Ethrakettittum mathivaratha Chithrachechiyude madhura swarathile athimanoharagabam Hridayasparsiyayi enikkeppozhum.♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💯👍👌
Chitra chechi 😍❣️
Super chithraji❤
ബാബുക്കാ ❤... ഇങ്ങളെ പാട്ട് എവിടെ കേട്ടാലും കൺകോണിൽ ഒരു നനവ് പടരുന്നതെന്തിനാവോ.. ?!
ചേച്ചി 🙏❤️👌
Chithramma ude paatum.... Tovi chettante basheer aayit ulla performance bigscreen ll kaanumbo ulla feel ath oru feel thanea aayirikum....uff ath alochikumbo thane😻...Waiting for Neelavelicham😻
കണ്ണ് നിറഞ്ഞു🥹🥹🥹.. പഴയ പാട്ടുകൾ വീണ്ടും തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം... ചിത്രാമ്മാ 😘😘😘😘😘😘😘😘😘😘
ഈ ഗാനം കേൾക്കുമ്പോൾ ഭാർഗവി നിലയത്തിലെ ആ ഗാനരംഗമാണ് മനസിലേക്ക് ഓടിയെത്തുന്നത് . അതോടൊപ്പം എന്നെന്നേക്കുമായി വിടപറഞ്ഞു പോയ മഹാ പ്രതിഭകളുടെ ഒരിക്കലും മരിക്കാത്ത ഓർമകളും .
ബഷീർ ,വിൻസെന്റ്മാസ്റ്റർ,
ഭാസ്കരൻമാഷ് ,ബാബുരാജ് , വിജയനിർമല.........
No words chithrechi😍😍😍😍
ചിത്ര ചേച്ചിടെ ആ വോയ്സ്❤
Ente chithrechy ❤
വർണിക്കാൻ വാക്കുകൾ ഇല്ലാത്ത ദൃശ്യ അനുഭവം... 🥰🥰🥰🥰🥰🥰❤
നിത്യഹരിതമധുരസ്വരം 🙏
ക്ലാസിക് തന്നെ
ചിത്ര ചേച്ചിക്ക് മാത്രമേ ജാനകിയമ്മയുടെ വോയിസ് പുനരാവിഷ്കരിക്കാൻ കഴിയു
Very true 🎉
No janakiamma is in a level of Lata mangeshkar don't compare her with chithra or Sujatha
@@wandersmart not sujatha, chithra is another level, she can sing every song better than janakiyamma- its a compliment of janaki amma
@@shijumk8729 may be it is her modesty but i can't agree with that janakiamma s sound resembles Lata mangeshkar and chitra s sound is good but not so melodious as them
@@wandersmart just search in google who is melody Queen of indian cinema
Amazing voice ❤Chithra chechi ❤
വേറെ ലെവൽ ഫീൽ തന്നെ ഈ സിനിമ നമുക്ക് തരും എന്ന് ഉറപ്പായി ..... ഇത്രയും മനോഹരമായ വരികൾ😻✨
The old version is my all time favourite.... I'm happy to hear it in Chitra chechi's voice 😍😍😍
Eagerly waiting for the movie ❤
ഈ പാട്ടു പോലെ തന്നെ അധി മനോഹരമാണ് അതിലെ ദൃശ്യങ്ങളും 👌💕
Very briliant...chitra mam❤🎉
ഒടുക്കത്തെ ഫീൽ🔥🔥🔥
ഈ പാട്ട് നീലാവെളിച്ചം സിനിമയിൽ വളരെ മനോഹരമായി എടുത്തിരിക്കുന്നു.. ഇത് എത്രതവണ വീണ്ടും വീണ്ടും കണ്ടുവെന്ന് അറിയില്ല...
Chitra chechi 😍
Excellent,Sweetly Sung listening to Chithraj's voice we tart looking at theStars.
Long live Chitra and her beautiful voice! ❤
Her Voice is WoW... Amazing 👍 ചിത്ര ചേച്ചി ❤
Thank u aashiq biji ks chithra
Chitra chechi voice and feel❤music🔥❤️waiting for the movie .all the best for the entire movie team for great success 👍
Uff chithramaaa ❤
ചിത്ര നന്നായി പാടി
എന്തിനാ remake എന്ന് comment ഇടാൻ വന്നതാ.
But out of the world ❤️❤️😢😢
ഈ മൂവിയിലെ കാത്തിരുന്ന പാട്ട്. ഒട്ടും നിരാശപ്പെടുത്തിയില്ല.
ഈ പാട്ടുപാടി റിമയുടെ എൻട്രി Uff🔥 തിയേറ്ററിൽ അതൊരു എക്സ്പീരിയൻസ് തന്നെ ആയിരുന്നു.
Mesmerizing effect on the screen, Chitra chechi has done full justice to the old song 🎵 Hats off to the whole team of Neelavelicham
പഴയ പാട്ടുകൾ തീയേറ്റർ experience ചെയ്യാൻ പറ്റുന്നതും ഭാഗ്യം...all the best team നീലവെളിച്ചം
പൊട്ടിത്തകർന്ന കിനാവ് എന്ന പാട്ടു പോലെ പൊട്ടാത്ത പൊന്നിൻ കിനാവ് കൊണ്ട് എന്ന ഗാനവും ഭാർഗവി നിലയം എന്ന സിനിമ യിൽ ഉണ്ട്
@@geethalekshmi-yp5lt ella songs um und
ഇത്രയും നാളും wait ചെയ്തത് ഈ സാധനത്തിനാണ് ❤️❤️❤️
പ്രിയപ്പെട്ടവർ രണ്ടാളും ❤ചിത്ര ചേച്ചി &tovi ചേട്ടനും ❤💙
Aadyam njan onnu njetti😃 Surround effect kalakki... Speechless...🥰
A big salute to k. S Chithra and Rima kallingal👏👏👍
Chitra chechi 🥰🥰🥰
ബാബുക്കയുടെ കാലാതിവർത്തിയായ മാസ്റ്റർപീസ്❤❤
ജാനകി അമ്മ പാടി അനശ്വര മാക്കി വെച്ച പാട്ട്..ചിത്ര ചേച്ചി അല്ലാതെ വേറെ ആര് പാടാൻ.....
,7 അയലത്തെ ത്തിയിട്ടില്ല
വല്ലാത്തൊരു ഫീൽ,അഭിനന്ദനങ്ങൾ
ഈ പാട്ട് കേട്ട് തുടങ്ങിയ കാലം മുതലുള്ള ആഗ്രഹമായിരുന്നു ചിത്ര ചേച്ചിടെ ശബ്ദത്തിൽ കേൾക്കണമെന്ന് ❤❤🥺🥺🥺
Classic song old version ഉം പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ new version ഉം... നമ്മൾ ലക്കി ആണ് guys 💕.. രണ്ടും ആസ്വദിക്കാൻ പറ്റിയതിൽ
ചിത്രമ്മയെ കണ്ടാൽ കെട്ടി പിടിച്ച് ഒരുമ്മ കൊടുക്കണം 😍
Evergreen voice of K S Chithra 😍