ഇതാണ് അഭിമുഖം, എപ്പോഴും ചെറിയ ചെറിയ ചോദ്യങ്ങൾ ചോദിച്ചു അവരെ പുർണ്ണ മായും സംസാരിക്കാൻ,മനസ് തുറക്കാൻ അനുവദിക്കുക അത് തികച്ചും ആസ്വാദ കരമായിരിക്കും. സൗരഭ്യം പൊഴിച്ച, ഒരു അരുവിപോലെ ഒഴുകിയ അഭിമുഖം. നന്ദി.
മാമുക്ക വെള്ളിത്തിരയിൽ കൂടുതലും ഹാസ്യ കഥാപാത്രമാണ് കൈകാര്യം ചെയ്തിരുന്നെങ്കിലും ജീവിതത്തിൽ നല്ല അറിവും ബഹുമുഖ പ്രതിഭകളുമായുള്ള സൗഹാർദ്ധവും നല്ല നോളജും ഉള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തെ കൂടുതൽ അറിയാൻ ഈ ഇന്റർവ്യൂ സഹായിച്ചു. അഭിനന്ദനങ്ങൾ
ബാബുരാജ് ഈണം നൽകിയ ചില പാട്ടുകൾ അദ്ദേഹം തന്നെ ഹാർമണിയം വായിച്ചു പടിയിട്ടുള്ളത് കേട്ടിട്ടുണ്ട്...(സുറുമ എഴുതിയ മിഴികളെ, ഒരുപുഷ്പം മാത്രമെൻ etc ).. സിനിമയിൽ ഗായകർ പാടിയവയെക്കാൾ അത്യുന്നത തലങ്ങളിലേക്ക് അവ നമ്മെ കൊണ്ടുപോകുന്നു...🙏🙏🙏
സംഗീതം പഠിക്കാതെ സംഗീതത്തിൽ മുങ്ങി പൊങ്ങിയ mahanubhavan ശ്രീ. M. S. ബാബുരാജ്. അദ്ദേഹം സംവിധാനം ചെയ്ത പാട്ടുകൾ കേൾക്കുമ്പോൾ വല്ലാതെ മനസ്സ് നിറയുന്നു. ശ്രീ. മമ്മുക്കോയ വളരെ വിശദമായി കഴിവ് തെളിയിച്ചവരെ പറ്റി ഓർക്കുന്നത് കേൾക്കുമ്പോൾ പുതിയ അറിവുകൾ ലഭിക്കുന്നു. ശ്രീ. മമ്മുക്കോയ ഇപ്പോഴും മനസ്സിൽ ജീവിക്കുന്നു. പ്രണാമം.
തീർത്തും കറ കളഞ്ഞ മനുഷ്യൻ ! കടുത്ത ജീവിതാനുഭവങ്ങളിൽ നിന്നു പിറവി കൊണ്ട മഹാ നടൻ. എസ്.പി. പിള്ള, ബഹദൂർ, കുതിരവട്ടം പപ്പു എന്നിവരുടെ യഥാർത്ഥ പിൻഗാമി. മാമുക്കോയ എന്നും ജനങ്ങളുടെ മനസ്സിൽ ജീവിക്കും. 🙏
ബാബുരാജിൻ്റെ പാട്ടുകൾ പാടാനും ഗായകർ പാടുപെടും പലതും ഇടഞ്ഞ താളത്തിലാണ് ആ താളത്തിൽ പാടിക്കഴിയുമ്പോഴാണ് ഇത്രയും മഹത്തരമാവുന്നത് എന്ന് തോന്നിയിട്ടുണ്ട് ബാബുരാജിൻ്റെ ഒരു പാട്ടും എത്ര കേട്ടാലും മടുപ്പ് തോന്നില്ല❤️❤️❤️❤️❤️
ഈ മനുഷ്യന്റെ ആഴം ഇത്രയും വലുത് ആയിരുന്നോ അത്ഭുതം തന്നെ അത് പോലെ തന്നെ യാണ് നമ്മുടെ മുന്നിൽ കാണുന്ന പലരും ചിലർ വലിയ വേഷക്കാർ ആയിരിക്കും ഉള്ളു വെറും പൊള്ള യാകും ചിലർ കാഴ്ച്ചയിൽ വളരെ നിസ്സാരം എന്നാൽ സത്ത വളരെ വ്യാപ്തി ഉള്ളതും
ഒരു കാലത്തെ സ്നേഹവും സൗഹാർദ്ദവും മറ്റുള്ളവരെ അംഗീകരിക്കാനും ചേർത്ത് നിർത്താനുമുള്ള വലിയ മനസ്സിന്നുടമകൾ. ഇന്നത്തെ രാഷ്ട്രീയക്കാരും മതക്കാരും എത്ര മാത്രം വികൃതമാക്കി
എൻറെ പൊന്നിക്ക ഇപ്പൊൾ അങ്ങയോട് കുറേ കുശുമ്പ് തോന്നുന്നു... S k, ബഷീർ, തിക്കോടിയൻ, k t മുഹമ്മദ്, ഇങ്ങനെയുള്ള മഹാത്മാക്കളുടെ കൂടെ പഴകാൻ കഴിഞ്ഞല്ലോ... എങ്കിലും ബഷീർ, യതി......... ബാബുക്ക ... ഇവരോടൊപ്പം അടുത്ത് ഇടപെടാൻ ഉള്ള ഭാഗ്യം... പടച്ചോൻ തന്ന വലിയ ഭാഗ്യം തന്നെ... ആദരവോടെ സ്മരിക്കുന്നു.... 🙏🙏🙏🙏🙏
We missed many many Oscars, accolades and more to our great Vayalarji,ONV sir,P. Bhaskaran Master, and singers Raafiji, Noushadji, Latha Mangeshkar, Yesudas, S. Janaki, S.P. B sir and many writers etc and in Kadhaprasangam great Sambasivan sir as all born and brought up in our country.
2012 ൽ, വീടിനടുത്തു ഒരു music institute തുടങ്ങി, എന്റെ മകളെ അവിടെ ചേർത്തു. First day.. Reception counter ൽ ഒരു lady ഇരിക്കുന്നു. ഞാൻ അവിടെ ഇരുന്ന്, പഴയ film songs, singers, music directors, അങ്ങിനെ ഈ lady യുമായി വാചകമടിച്ചു. കുറച്ചു കഴിഞ്ഞു അവർ എഴുന്നേറ്റ് പോയി. അവിടെ ഉണ്ടായിരുന്ന, patents ൽ ചിലർ ചോദിച്ചു Minimini യെ എങ്ങിനെ യ പരിചയം? ഞാൻ ഒന്ന് ഞെട്ടി! ആര്? ഇത്ര നേരം ഞാൻ വാചകം അടിച്ചത് Minmini യോട് ആയിരുന്നു,
വായിൽ നിന്ന് വീഴുന്ന ഓരോ പിഴവുകളെയും സസൂക്ഷ്മം നിരീക്ഷിച്ച് ചർച്ചയാക്കി നശിപ്പിച്ചു തരുന്നവരുടെ ലോകത്ത് ജീവിക്കാൻ വിധിക്കപ്പെട്ടതിന്റെ ആശങ്ക ഒരോ സംസാരത്തിന്റെയും പരിസമാപ്തിയിൽ പ്രക്യമാണ്... ഏതായാലും നല്ലൊരുഇന്റർവ്യൂ... ഇത്രയും വൈകിപ്പോയി എന്നതിലേ ഖേദമുള്ളൂ....
ബാബുരാജിനെ സംഗീതം പഠിപ്പിച്ചത് ഒരു ശ്രീലങ്കകാരിയായിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്. ആക്കാലത് കേരളത്തിൽ നാടക കമ്പനികൾ ഒന്നും ആരംഭിച്ചിട്ടില്ല. തമിഴ് നാടക സംഗങ്ങളും, ശ്രീലങ്കയിൽ നിന്നുള്ള നാടക സമിതികളുമായിരുന്നു കേരളത്തിൽ നാടകം അവതരിപ്പിച്ചിരുന്നത്. അങ്ങനെ ശ്രീലങ്കയിൽ നിന്നുവന്ന ഒരു നാടക സംഘത്തോടൊപ്പം കുട്ടി ആയിരുന്നു ബാബുരാജ്ഉം ലങ്കയിലേക് പോയി. അനാടക സംഗത്തിലെ സംഗീതക്ജയായ സ്ത്രീ അവരുടെ മകനോടൊപ്പം ഈ കുട്ടിയേയും സംഗീതം പഠിപ്പിച്ചു. അവിടെ നിന്നാണ് ഇന്ത്യയിലെ വലിയ സംഗീതകജ്നായി അദ്ദേഹം വളർന്നത്
മാമുക്കാ ..'' അങ്ങ് പറഞ്ഞതുപോലെ അങ്ങയുടെ വേർപാടിന് ശേഷമാണ് അങ്ങയുടെ മഹത്വം മനസിലായത്. അങ്ങയുടെ ആത്മബന്ധങ്ങൾ എത്ര മഹത്തരം👌🌸🌸
Yes he was a legend.
Yes
ഇതാണ് അഭിമുഖം, എപ്പോഴും ചെറിയ ചെറിയ ചോദ്യങ്ങൾ ചോദിച്ചു അവരെ പുർണ്ണ മായും സംസാരിക്കാൻ,മനസ് തുറക്കാൻ അനുവദിക്കുക അത് തികച്ചും ആസ്വാദ കരമായിരിക്കും.
സൗരഭ്യം പൊഴിച്ച, ഒരു അരുവിപോലെ ഒഴുകിയ അഭിമുഖം.
നന്ദി.
മാമുക്ക നിങ്ങൾ ബാബുരാജിനെ കുറിച്ച് പറഞ്ഞത് 100% ശെരിയാണ്. മഹാനായ ബാബുരാജിന് നമ്മുടെ സംഗീത ലോകം സാംസ്‌കാരിക വകുപ്പ് എന്ത് നെൽകി.
എന്ത് വ്യക്തമായി, സൗമ്യമായി, സാധാരണ രീതിയിൽ വിവരങ്ങൾ മാമുക്ക പറഞ്ഞു വെച്ചു 🙏അര മണിക്കൂർ കൊണ്ട് മനസ് നിറഞ്ഞു. നന്ദി.. ഒരുപാട് 🙏
മാമുക്ക വെള്ളിത്തിരയിൽ കൂടുതലും ഹാസ്യ കഥാപാത്രമാണ് കൈകാര്യം ചെയ്തിരുന്നെങ്കിലും ജീവിതത്തിൽ നല്ല അറിവും ബഹുമുഖ പ്രതിഭകളുമായുള്ള സൗഹാർദ്ധവും നല്ല നോളജും ഉള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തെ കൂടുതൽ അറിയാൻ ഈ ഇന്റർവ്യൂ സഹായിച്ചു. അഭിനന്ദനങ്ങൾ
ദൈവം ഭൂമിയിൽ അവതരിച്ചു, മഹാ സംഗീതജ്ഞൻ ബാബുരാജ്, ബാബുക്ക, പ്രണാമം 🌹❤❤❤🙏
ബാബുരാജ് ഈണം നൽകിയ ചില പാട്ടുകൾ അദ്ദേഹം തന്നെ ഹാർമണിയം വായിച്ചു പടിയിട്ടുള്ളത് കേട്ടിട്ടുണ്ട്...(സുറുമ എഴുതിയ മിഴികളെ, ഒരുപുഷ്പം മാത്രമെൻ etc ).. സിനിമയിൽ ഗായകർ പാടിയവയെക്കാൾ അത്യുന്നത തലങ്ങളിലേക്ക് അവ നമ്മെ കൊണ്ടുപോകുന്നു...🙏🙏🙏
ഭാഗ്യവാൻ👍👍👍
സംഗീതം പഠിക്കാതെ സംഗീതത്തിൽ മുങ്ങി പൊങ്ങിയ mahanubhavan ശ്രീ. M. S. ബാബുരാജ്. അദ്ദേഹം സംവിധാനം ചെയ്ത പാട്ടുകൾ കേൾക്കുമ്പോൾ വല്ലാതെ മനസ്സ് നിറയുന്നു.
ശ്രീ. മമ്മുക്കോയ വളരെ വിശദമായി കഴിവ് തെളിയിച്ചവരെ പറ്റി ഓർക്കുന്നത് കേൾക്കുമ്പോൾ പുതിയ അറിവുകൾ ലഭിക്കുന്നു.
ശ്രീ. മമ്മുക്കോയ ഇപ്പോഴും മനസ്സിൽ ജീവിക്കുന്നു. പ്രണാമം.
പഴയ കാലത്തെ സൗഹൃദമൊന്നും ഇനി പ്രതീക്ഷിക്കണ്ട. നല്ലൊരു നാടിനെ രാഷ്ട്രീയക്കാർ അല്പംവോട്ടുകൾക്ക് വേണ്ടി മതവും പറഞ്ഞനശിപ്പിച്ചു നാറാണക്കല്ലാക്കി!
താങ്കൾ പറഞ്ഞത് 100%ശരിയാണ്. ഇപ്പറഞ്ഞ കൂട്ടർ നമ്മുടെ സൗഹൃദങ്ങൾ ഇല്ലാതാക്കി.ജാതിയും മതവും പറഞ്ഞു.
ശരിയാണ്... ബാബുക്ക ഒരു സംഭവംതന്നെ അത് പറയാതിരിക്കാൻ നിവർത്തിയില്ല🙏🙏🙏
ഒരു മഹാകലാകാരന് മാത്രമേ മറ്റുള്ള കലാകാരന്മാരെ വിലയിരുത്താൻ സാധിക്കു. മഹാ കലാകാരന് പ്രണാമം 🙏. ഇദ്ദേഹം ആണ് super star അല്ലാതെ.......
കോഴിക്കോടിന്‍റെ പാരമ്പര്യം അറിഞ്ഞ കലാകാരന്‍...!!!
തീർത്തും കറ കളഞ്ഞ മനുഷ്യൻ ! കടുത്ത ജീവിതാനുഭവങ്ങളിൽ നിന്നു പിറവി കൊണ്ട മഹാ നടൻ. എസ്.പി. പിള്ള, ബഹദൂർ, കുതിരവട്ടം പപ്പു എന്നിവരുടെ യഥാർത്ഥ പിൻഗാമി. മാമുക്കോയ എന്നും ജനങ്ങളുടെ മനസ്സിൽ ജീവിക്കും. 🙏
മാമുക്കാ, താങ്കൾ പറഞ്ഞ മറ്റുള്ള കാര്യങ്ങൾ മാറ്റിവച്ചാൽ ആനുകലികമായി പ്പറഞ്ഞ കൊറോണ വിഷയം, ആ സത്യമായ കാര്യം തുറന്നടിച്ചതിൽ big salute 👍🙏❤️🌹
മാമ്മുക്കോയ സിനിമയിൽ നിന്നും വളരെ വ്യത്യസ്തമായ ഗൌരവമായ സ്വാഭാവികമായ പ്രതികരണം
M. S❤, ബാബു രാജ്
അത്ഭുതം ബാബുക്കാ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ബാബുരാജിൻ്റെ പാട്ടുകൾ പാടാനും ഗായകർ പാടുപെടും പലതും ഇടഞ്ഞ താളത്തിലാണ് ആ താളത്തിൽ പാടിക്കഴിയുമ്പോഴാണ് ഇത്രയും മഹത്തരമാവുന്നത് എന്ന് തോന്നിയിട്ടുണ്ട് ബാബുരാജിൻ്റെ ഒരു പാട്ടും എത്ര കേട്ടാലും മടുപ്പ് തോന്നില്ല❤️❤️❤️❤️❤️
ദൈവാനുഗ്രഹ o കിട്ടിയ കലാകാരന്മാർ
എന്തൊരു വിനയം.. പച്ച മനുഷ്യൻ.... വലിയ ഭാഗ്യമാണ് ഇക്ക... നിങ്ങളുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത്... 🥰🥰🥰
മാമുക്ക... സ്നേഹ... സൗഹൃദ്രത്തിന്.... ഒരു വലിയ.... മനസ്സ് 🙏🙏🙏🙏
മമ്മൂക്കയുടെ അവതരണം100% ശരി ബാബൂക്കയുടെ ഗാനങ്ങള്‍ ഒരിക്കലും മറക്കില്ല മലയാളികള്‍
ഈ മനുഷ്യന്റെ ആഴം ഇത്രയും വലുത് ആയിരുന്നോ അത്ഭുതം
തന്നെ അത് പോലെ തന്നെ
യാണ് നമ്മുടെ മുന്നിൽ
കാണുന്ന പലരും ചിലർ
വലിയ വേഷക്കാർ ആയിരിക്കും ഉള്ളു വെറും
പൊള്ള യാകും ചിലർ
കാഴ്ച്ചയിൽ വളരെ നിസ്സാരം
എന്നാൽ സത്ത വളരെ
വ്യാപ്തി ഉള്ളതും
MAMUCKOYA IS MAMUCKOYA, I LOVE AND ADORE THIS GENIUS 😅
എത്രയോ മഹാനുഭാവന്മാർ! അവർക്കേവർക്കും വന്ദനം!
അർഹത ഉള്ള ആരെയും അംഗീകരിയ്ക്കുന്നവരായിരുന്നു അന്നത്തെ എല്ലാ കലാകാരന്മാരും ❤
Great information മമ്മുക്ക
MS Baburaj Amazing Person in the Music Universal 💚💐
ഒരു കാലത്തെ സ്നേഹവും സൗഹാർദ്ദവും മറ്റുള്ളവരെ അംഗീകരിക്കാനും ചേർത്ത് നിർത്താനുമുള്ള വലിയ മനസ്സിന്നുടമകൾ. ഇന്നത്തെ രാഷ്ട്രീയക്കാരും മതക്കാരും എത്ര മാത്രം വികൃതമാക്കി
എൻറെ പൊന്നിക്ക ഇപ്പൊൾ അങ്ങയോട് കുറേ കുശുമ്പ് തോന്നുന്നു... S k, ബഷീർ, തിക്കോടിയൻ, k t മുഹമ്മദ്, ഇങ്ങനെയുള്ള മഹാത്മാക്കളുടെ കൂടെ പഴകാൻ കഴിഞ്ഞല്ലോ... എങ്കിലും ബഷീർ, യതി......... ബാബുക്ക ... ഇവരോടൊപ്പം അടുത്ത് ഇടപെടാൻ ഉള്ള ഭാഗ്യം... പടച്ചോൻ തന്ന വലിയ ഭാഗ്യം തന്നെ... ആദരവോടെ സ്മരിക്കുന്നു.... 🙏🙏🙏🙏🙏
ഇപ്പോഴാണ് താകകൾ മരിച്ചിട് കേരളം ഭരിക്കുന്ന വലിയ നേതാക്കൾ വരാഞതെന് മനസിലായത്❤❤
അതെന്താ അങ്ങനെ പറഞ്ഞത് മാമുക്കോയ യും കേരളം ഭരിക്കുന്നവരും എന്താണ് പ്രശ്നം കാരണം മാമുക്കോയ നല്ലൊരു കമ്മ്യൂണിസ്റ്റ് കാരൻ കൂടിയാണ്❤️❤️
കോഴിക്കോടിന്റെ മുത്തുകൾ ❤️
Nice interview
Nellikodu bhaskaran what an actor.. went unrecognised unfortunately 😔
Nalla oru interview 💕💕💕
Mamukoya is right about MS Baburaj. Every single song in BharghaviNilayam is probably the best ever in Indian movies! Music, lyric and cinematography!
മനുഷ്യൻ! അതാണ് മാമുക്കോയ!!
We missed many many Oscars, accolades and more to our great Vayalarji,ONV sir,P. Bhaskaran Master, and singers Raafiji, Noushadji, Latha Mangeshkar, Yesudas, S. Janaki, S.P. B sir and many writers etc and in Kadhaprasangam great Sambasivan sir as all born and brought up in our country.
Why do we need Oscars..after all Oscar is Western award...we have all these legends living in our hearts
മാമുക്കോയ sir super big salute for the great actor
Basheer, azheekode, moidu moulavi, EMS, Nithya chaithanya yathi 😮
Kids stay away
Congrats, suresh for your presious interview
2012 ൽ, വീടിനടുത്തു ഒരു music institute തുടങ്ങി, എന്റെ മകളെ അവിടെ ചേർത്തു. First day.. Reception counter ൽ ഒരു lady ഇരിക്കുന്നു. ഞാൻ അവിടെ ഇരുന്ന്, പഴയ film songs, singers, music directors, അങ്ങിനെ ഈ lady യുമായി വാചകമടിച്ചു. കുറച്ചു കഴിഞ്ഞു അവർ എഴുന്നേറ്റ് പോയി.
അവിടെ ഉണ്ടായിരുന്ന, patents ൽ ചിലർ ചോദിച്ചു Minimini യെ എങ്ങിനെ യ പരിചയം?
ഞാൻ ഒന്ന് ഞെട്ടി! ആര്? ഇത്ര നേരം ഞാൻ വാചകം അടിച്ചത് Minmini യോട് ആയിരുന്നു,
Maamukka 👍🙏❤️ pranamam
Mamu Koya ,mahanaya pachayaya manushyan
Maha prathibakale kurichororma❤
വല്ലാത്തൊരു മനുഷ്യൻ .. 💖
മലയാളത്തിനു നഷ്ടപ്പെട്ട മറ്റൊരു നന്മ..
രാഷ്ട്രീയവും മതവും കൈകോർത്തപ്പോൾ കലയും കലാകാരന്മാരും മനുഷ്യ ബന്ധങ്ങളും കൂട്ടായിമയും നശിച്ചു
Pranamam 🥀🥀🥀
മാമുക്ക .🔥🔥👍👍👍👌👌👌👌👌. അവതാരകൻ .❤️❤️👍
Mamukoya, you are great, we salute you.
Mammukka .....
വായിൽ നിന്ന് വീഴുന്ന ഓരോ പിഴവുകളെയും സസൂക്ഷ്മം നിരീക്ഷിച്ച് ചർച്ചയാക്കി നശിപ്പിച്ചു തരുന്നവരുടെ ലോകത്ത് ജീവിക്കാൻ വിധിക്കപ്പെട്ടതിന്റെ ആശങ്ക ഒരോ സംസാരത്തിന്റെയും പരിസമാപ്തിയിൽ പ്രക്യമാണ്...
ഏതായാലും നല്ലൊരുഇന്റർവ്യൂ...
ഇത്രയും വൈകിപ്പോയി എന്നതിലേ ഖേദമുള്ളൂ....
മാമുക്കോയയും ഞാനും പുത്തൂരം പുത്രി ഉണ്ണിയാർച്ചസിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്
കോഴിക്കോടിന്റെ ആ വലിപ്പം ഗരിമ പറഞ്ഞുതരാൻ ആളില്ലാത്ത അവസ്ഥ വന്നു ചേർന്ന നഷ്ടവും വല്ലാതെ ദു:ഖിപ്പിക്കുന്നു.
മലയാളത്തിലെ സൂപ്പർ starkalude കൂടെ അഭിനയിച്ച കലാകാരൻ.ബോഡി movement ulla comedy nadan
മാമുകോയ അനുഗ്രഹീതൻ ❤️❤️❤️❤️❤️
Ente Kozhikode
🙏🙏🙏🙏
കോഴിക്കോട് ഒരു മഹാത്ഭുതം ....എല്ലാവരും അതിൽ അത്ബുധങ്ങളും ആയിരുന്നു
SK യുടെയും.. ബഷീറിന്റെ .. യും .. അടുത്ത സ്നേഹിതൻ :😊😊
കേവലം ഒരു ഹാസ്യ നടനപ്പുറം ആരാണ് മാമുക്ക എന്ന് ഇപ്പോഴാണറിയുന്നത് .....
നല്ലൊരു ഇന്റർവ്യൂ മാമുക്കയുടെ വിയോഗം തീരാ നഷ്ടം
ബാബുക്ക. ക്ക് അവാര്ഡ്.നൽകണമെങ്കിൽ.സംഗീതം.എന്താണെന്ന്.അവർക്ക്.അറിയേണ്ടേ
ഇതിന്റെ 3rd part evide
ruclips.net/video/XPKaHv5fojo/видео.html
സബ്സ്ക്രൈബ് ചെയ്ത ശേഷം ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക..
ഞാൻ ഇത് വരെ കണ്ടതിൽ വെച്ചു ഏറ്റവും നല്ല അഭിമുഖം
മാമുക്കോയ മാമുക്കോയ തന്നെ
❤️❤️❤️❤️❤️
ഇത്രയൊക്കെ മഹാൻ മാരെ ഒരു ജന്മത്തിൽ കാണാൻ പറ്റുമോ
😢😢😢
💗
Jeevichirunnapolmahathvam.arinjillah❤
Devarajan mash Dhaivathe vilicho!!!!!????@5.22
💞💞🙏🙏💞💞
🙏🙏🙏🙏🙏❤️❤️❤️❤️❤️
ബാബുക്കക്ക് സംഗീത പാരമ്പര്യമില്ല എന്ന് പറയുന്നത് ശരിയാണോ? അദേഹത്തിന്റെ പിതാവ് ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ആയിരുന്നല്ലോ.
പക്ഷേ ചെറുപ്പത്തിൽ തന്നെ അവരൊക്കെ മരിച്ചു poyille? പിന്നെ മറ്റാരോ എടുത്തു വളർത്തുക ആയിരുന്നു എന്നാണ് കേട്ടിട്ടുള്ളത്..
പിതാവിന്റെ സംഗീത വാസന മക്കൾക്ക് കിട്ടുക എന്നത് സ്വാഭാവി കമാണ് അത് രക്തത്തിൽ അലിഞ്ഞു ചേർന്ന സിദ്ദിയാണ്
തെരുവിൽ പാട്ട് പാടി വളർന്ന അനാഥൻ
ബാബുരാജിനെ സംഗീതം പഠിപ്പിച്ചത് ഒരു ശ്രീലങ്കകാരിയായിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്. ആക്കാലത് കേരളത്തിൽ നാടക കമ്പനികൾ ഒന്നും ആരംഭിച്ചിട്ടില്ല. തമിഴ് നാടക സംഗങ്ങളും, ശ്രീലങ്കയിൽ നിന്നുള്ള നാടക സമിതികളുമായിരുന്നു കേരളത്തിൽ നാടകം അവതരിപ്പിച്ചിരുന്നത്. അങ്ങനെ ശ്രീലങ്കയിൽ നിന്നുവന്ന ഒരു നാടക സംഘത്തോടൊപ്പം കുട്ടി ആയിരുന്നു ബാബുരാജ്ഉം ലങ്കയിലേക് പോയി. അനാടക സംഗത്തിലെ സംഗീതക്ജയായ സ്ത്രീ അവരുടെ മകനോടൊപ്പം ഈ കുട്ടിയേയും സംഗീതം പഠിപ്പിച്ചു. അവിടെ നിന്നാണ് ഇന്ത്യയിലെ വലിയ സംഗീതകജ്നായി അദ്ദേഹം വളർന്നത്
ഒരു ദാര്ശനികത്വം ഫീൽ ചെയ്യും
🤔🤔🤔🤔🤔🤔🤔🤔👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏🙏
Maha. Albhudam
PN Ali Koya is my uncle.
ബാബുരാജിന് ഹിന്ദുസ്ഥാനി സംഗീതത്തിൽ പ്രാവീണ്യമുണ്ടായിരുന്നു.
5 ആൾ !
നന്നായിരുന്നു. അവസാനം നല്ല അസ്സൽ മൂഞ്ചിപ്പ്.
ബാബുരാജിന്റ് സംഗീതം നിക്കിഷ്ടല്ല.
Enthu pati?
നൗഷാദ്,ബാബുക്ക,ബഷീർക്ക,... ഖാദർ 😂😂
Mathruboomi..യിൽ
ആത്മകഥാ൦ശ൦..വായിച്ച്
ബഹുമാന൦''കൂടി..
മലയാളസിനിമയിലെ
രത്നങ്ങൾ
Mamukoya ningal Devarajan mast are kurachu thazhthi. Saramilla
ഇല്ല
🙏🙏🙏
🙏🙏🙏