സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
വൈക്കം മുഹമ്മദ് ബഷീർ , എംടി, തിക്കോടിയൻ , എസ് കെ പൊറ്റക്കാട് ,സുകുമാർ അഴീക്കോട് , കെ.ടി മുഹമ്മദ് , ബാബുരാജ് , ജോൺ അബ്രഹാം , കോഴിക്കോട് അബ്ദുൾഖാദർ ...മാമുക്കാ നിങ്ങളുടെ സൗഹൃദവലയുടെ കണ്ണികളൊക്കെ എത്ര മഹാന്മാരാണ് ...തികച്ചും അനുഗ്രഹീതമാണ് നിങ്ങളുടെ ജന്മം .... ശരിക്കും അസൂയ തോന്നുന്നു ...
എല്ലാവരും അങ്ങനെയാണ്, എല്ലാരുടെയും കാലശേഷമാണ് ഒരാളെ അംഗീകരിക്കു. 'തന്റെ മരണ ശേഷംമാത്രമേ എല്ലാവരും തന്നെ അംഗീകരിക്കു എന്ന് പറഞ്ഞ ലോഹിദാദാസ്'അതുപോലെയാണ് ശ്രീനിവാസൻ ഇപ്പൊ ആരും അംഗീകരിക്കില്ല.@@RejimonGeorge-es4fl
ബഷീർക്ക മരിച്ചത് എനിക്കോർമ്മയുണ്ട്, അന്ന് ദൂരദർശൻ അത് ലൈവ് ആയി കാണിച്ചിരുന്നു. ഭയങ്കര ജനക്കൂട്ടം ആയിരുന്നു അദ്ദേഹത്തെ അവസാനമായി യാത്ര അയക്കാൻ എത്തിയിരുന്നത്. അതൊരു ഞായറാഴ്ച്ച ആയിരുന്നു. 1994 ൽ. ഇത്രേം കൃത്യമായി ഞാൻ ഓർക്കാൻ കാരണം, ഞായറാഴ്ച്ച 10 മണിക്ക് മലയാളത്തിൽ കാർട്ടൂൺ ഉണ്ടാവുമായിരുന്നു മലയാളത്തിലെ ഏക ചാനലിൽ. അന്ന് അത് മിസ് ആയി, അന്ന് ചാനലിനെ കുറെ പ്രാകി, കാരണം 10 വയസ്സുള്ള എനിക്ക് എന്ത് വൈക്കം മുഹമ്മദ് ബഷീർ... :(
pakshe annu muhammad basheer ezhuthi nedumudi venu abhinayicha oru short film samprekshanam cheythu ennanu ente orma 10 manikku alla athinu munpe ulla samayathu
@@pradeep36000 അത് ഒരുപക്ഷേ ഉണ്ടായിരിക്കാം, 10 മണി വരെ എനിക്ക് മദ്രസ ഉണ്ടാവാറുണ്ട്, അതിന് ശേഷമാണ് ഞാൻ ഓടിക്കിതച്ച് കാർട്ടൂൺ കാണാൻ വന്നത്, പക്ഷെ ഞാൻ കണ്ടത് ഹെലി ക്യാം (അന്ന് ഈ പേരെനിക്ക് അറിയില്ലായിരുന്നു) ഷൂട്ടിൽ ഒരുപാട് പേർ അദ്ദേഹത്തിന്റെ മൃതദേഹം കാണാൻ പോകുന്നതും, ശവമഞ്ചം കൊണ്ട് പോകുമ്പോൾ ധാരാളം പേർ അനുഗമിക്കുന്നതും ആയിരുന്നു. ആ സീൻ ഇപ്പോഴും എന്റെ മനസ്സിൽ വ്യക്തമായും ഉണ്ട്. വർഷങ്ങൾക്കു മുൻപുള്ള ഓർമയല്ലേ, ആ സീൻ ഒഴികെ മറ്റൊന്നും എന്റെ മനസ്സിൽ ഇല്ല. അന്ന് ആ വീട്ടിലെ ചേട്ടൻ ആണ് പറഞ്ഞത്, മരിച്ചത് ഇദ്ദേഹം ആണെന്ന്.
ഇക്കാ... അങ്ങയുടെ നിഷ്ക്കളങ്കമായ അവതരണംകൊണ്ട് ഞങ്ങളെ അടിമകളാക്കിക്കളഞ്ഞു.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... ശ്രീ സന്തോഷ് ജോർജ് കുളങ്ങരയ്ക്കും സഫാരി ചാനലിനും... ഭാവുകങ്ങൾ നേരുന്നു...
കലർപ്പില്ലാത്ത സംസാരം.. അതി ഗംഭീരമായ അവതരണം.. ജോൺ, തിക്കോടിയൻ, എംടി, സത്യൻ, ബഷീർ, എസ് കെ, ബാബുക്ക, കെ ടി മുഹമ്മദ് തുടങ്ങി മലയാളികൾ മനസ്സിൽ കൊണ്ടുനടക്കുന്ന മഹാരഥന്മാരുമൊത്തുള്ള സൗഹൃദങ്ങൾ പങ്കുവച്ചതിനു നന്ദി.. #safari #mamukka
7:09 "മനുഷ്യൻ ഓടിക്കൊണ്ടിരിക്കുന്ന ഒരു വണ്ടിയാണ്. മതം ആ വണ്ടി നിർത്താനുള്ള സഡൻ ബ്രെക്ക് ആകരുത് ; ആ വണ്ടിയെ നിയന്ത്രിക്കുന്ന ഒരു സ്റ്റീയറിങ് ആകട്ടെ !"-കെ. ടി. മുഹമ്മദ്
ഇത്രയും സാഹിത്യകാരൻമാർ മറ്റ് പ്രമുഖർ ബന്ധമുള്ള ആളോ ഇക്കാ? ആ ഒരു ജാഡയും ഇല്ലാല്ലോ. - ഇന്നത്തെ പുത്തൻകൂറ്റുകാർ അറിയേണ്ടതും പഠിക്കേണ്ടതുമായ മനുഷ്യൻ ... പച്ചയായ മനുഷ്യൻ ... വന്ദനം!
ധാരാളം നല്ല അനുഭവങ്ങളുള്ള ഇദ്ദേഹത്തിന് അതെല്ലാം ശരിയായി ഉൾക്കൊള്ളാൻ കഴിഞ്ഞതാണ് ജീവിതവിജയത്തിന് ഇടയാക്കിയത്. നല്ല മനുഷ്യനായി സർവ്വസമ്മതനനായി ജീവിക്കാൻ കുറച്ചുപേർക്കേ കഴിയൂ. അതിലൊന്നാണ് നമ്മുടെ മാമുക്കോയ സാഹിബ്. 🌹🌹🌹🌹
നിറമാർന്നതും മങ്ങിയതുമായ ജീവിത ചിത്രങ്ങൾ നിറഞ്ഞ ജീവിത പാഠപുസ്തകം, പിഞ്ചിപ്പാേയ അതിലെ ചില പേജുകൾ മറിച്ചു, ആ അധ്യായങ്ങൾ എത്ര മനോഹരം, ഉപ്പും മധുരവും ചവർപ്പും കയ്പ്പും നിറഞ്ഞ രുചി ഭേദങ്ങൾ നാവിൻ്റെ രസമുകുളങ്ങളിൽ അനുഭവിപ്പിച്ചു. ഇത്തരം ജീവിത പാഠപുസ്തകങ്ങൾ ഒരിക്കലും വിസ്മൃതമാകരുത്
ഗഫൂര്‍ക്കാ...... കുതിര വട്ടം പപ്പു ,മാള ജഗതി ,മാമുക്കോയ ,ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ,ഫിലോമിന ,കൃഷ്ണന്‍ കുട്ടി നായര്‍ തുടങ്ങിയ ലാളിത്യമുള്ള നടീനടന്‍മാര്‍ മലയാള സിനിമയിലെ മുത്തുകളാണ്....പവിഴം മരതക മിണിക്യ മുത്തുകള്‍......
This gentleman, Mohamed '' Mammookka " Koya is an outstanding actor and human being, who had his life right from the lowest rung of the ladder ! ===== Matts'
സ്കൂളിൽ പഠിക്കുന്ന സമയത്തു ഫിലിംഷോയിൽ ശ്രീ ജോൺ അബ്രഹാമിന്റെ അമ്മ അറിയാൻ enna സിനിമ കണ്ടിട്ടുണ്ട് കഥയൊന്നും ഓർക്കുന്നില്ല കുളിക്കില്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട് ശ്രി s k പൊറ്റക്കാടിന്റെ യാത്രാവിവരണം ആണല്ലോ ഒരു ദേശത്തിന്റെ കഥ
ഒരു ദിവസം ഇദ്ദേഹത്തെ (മാമുക്കോയ യെ) പരിചയപ്പെടാനും, ഒരു അഞ്ച് മിനിറ്റ് സംസാരിക്കാമെന്നും വിചാരിച്ച്, എന്റെ ഏതോ ഒരു പുസ്തകവും കൊടുത്തു. കാരണം, എന്റെ സാഹിത്യ ജീവിതത്തിന്റെ ഉൽഘാടനം നിർവ്വഹിച്ച വ്യക്തിയാണ് ബഷീർ. പക്ഷെ, ഈ മനുഷ്യൻ (മാമുക്കോയ) എന്നെ പുച്ഛത്തോടെ അവഗണിച്ചു. ഇപ്പോൾ സംസാരം കേൾക്കുമ്പോൾ ഭയങ്കര നല്ല മനുഷ്യൻ!
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
😊😊
വൈക്കം മുഹമ്മദ് ബഷീർ , എംടി, തിക്കോടിയൻ , എസ് കെ പൊറ്റക്കാട് ,സുകുമാർ അഴീക്കോട് , കെ.ടി മുഹമ്മദ് , ബാബുരാജ് , ജോൺ അബ്രഹാം , കോഴിക്കോട് അബ്ദുൾഖാദർ ...മാമുക്കാ നിങ്ങളുടെ സൗഹൃദവലയുടെ കണ്ണികളൊക്കെ എത്ര മഹാന്മാരാണ് ...തികച്ചും അനുഗ്രഹീതമാണ് നിങ്ങളുടെ ജന്മം .... ശരിക്കും അസൂയ തോന്നുന്നു ...
Exactly njanum ithayirunu chinthichath...ee mahatvekthikalude kalakatathu jeevikunathinekalum avarumayi adutha badham pularthanum avarodopam jeevikanum sadichathuthanne maha anugraham...
Johnabraham
Good
Cenemayil nerumaathram parayunna manushan.
ശരിയാണ് മാമുക്കായെ കുറിച്ച് ഞാൻ എപ്പോഴും ഇങ്ങനെ ആലോചിക്കാറുണ്ട്
കേൾക്കാൻ വൈകിയതിൽ കുറ്റബോധം അനുഭവം പങ്കുവെച്ചതിന് അഭിനന്ദനങ്ങൾ
ഇത്രക്കും .. Legends അടുത്തു അറിയുന്ന ആളാണ് മാമുക്കോയ ഇന്ന് ഇപ്പോളാണ് അറിയുന്നത് ഇക്ക ♥️
മാമുക്കോയയെ ഇനിയും പലർക്കും മനസിലായിട്ടില്ല.... Great man
അദ്ദേഹത്തിന്റെ മരണശേഷമാണ് ശരിക്കും മനസ്സിലാകുന്നത്. ഇദ്ദേഹം ഇത്രയധികം നിലവാരമുള്ള ആളാണെന്ന്.
എല്ലാവരും അങ്ങനെയാണ്, എല്ലാരുടെയും കാലശേഷമാണ് ഒരാളെ അംഗീകരിക്കു.
'തന്റെ മരണ ശേഷംമാത്രമേ എല്ലാവരും തന്നെ അംഗീകരിക്കു എന്ന് പറഞ്ഞ ലോഹിദാദാസ്'അതുപോലെയാണ് ശ്രീനിവാസൻ ഇപ്പൊ ആരും അംഗീകരിക്കില്ല.@@RejimonGeorge-es4fl
ബഷീർക്ക മരിച്ചത് എനിക്കോർമ്മയുണ്ട്, അന്ന് ദൂരദർശൻ അത് ലൈവ് ആയി കാണിച്ചിരുന്നു. ഭയങ്കര ജനക്കൂട്ടം ആയിരുന്നു അദ്ദേഹത്തെ അവസാനമായി യാത്ര അയക്കാൻ എത്തിയിരുന്നത്. അതൊരു ഞായറാഴ്ച്ച ആയിരുന്നു. 1994 ൽ. ഇത്രേം കൃത്യമായി ഞാൻ ഓർക്കാൻ കാരണം, ഞായറാഴ്ച്ച 10 മണിക്ക് മലയാളത്തിൽ കാർട്ടൂൺ ഉണ്ടാവുമായിരുന്നു മലയാളത്തിലെ ഏക ചാനലിൽ. അന്ന് അത് മിസ് ആയി, അന്ന് ചാനലിനെ കുറെ പ്രാകി, കാരണം 10 വയസ്സുള്ള എനിക്ക് എന്ത് വൈക്കം മുഹമ്മദ് ബഷീർ... :(
Same pichu..same pichu
ഊള... നാറി
pakshe annu muhammad basheer ezhuthi nedumudi venu abhinayicha oru short film samprekshanam cheythu ennanu ente orma 10 manikku alla athinu munpe ulla samayathu
@@pradeep36000 അത് ഒരുപക്ഷേ ഉണ്ടായിരിക്കാം, 10 മണി വരെ എനിക്ക് മദ്രസ ഉണ്ടാവാറുണ്ട്, അതിന് ശേഷമാണ് ഞാൻ ഓടിക്കിതച്ച് കാർട്ടൂൺ കാണാൻ വന്നത്, പക്ഷെ ഞാൻ കണ്ടത് ഹെലി ക്യാം (അന്ന് ഈ പേരെനിക്ക് അറിയില്ലായിരുന്നു) ഷൂട്ടിൽ ഒരുപാട് പേർ അദ്ദേഹത്തിന്റെ മൃതദേഹം കാണാൻ പോകുന്നതും, ശവമഞ്ചം കൊണ്ട് പോകുമ്പോൾ ധാരാളം പേർ അനുഗമിക്കുന്നതും ആയിരുന്നു. ആ സീൻ ഇപ്പോഴും എന്റെ മനസ്സിൽ വ്യക്തമായും ഉണ്ട്. വർഷങ്ങൾക്കു മുൻപുള്ള ഓർമയല്ലേ, ആ സീൻ ഒഴികെ മറ്റൊന്നും എന്റെ മനസ്സിൽ ഇല്ല. അന്ന് ആ വീട്ടിലെ ചേട്ടൻ ആണ് പറഞ്ഞത്, മരിച്ചത് ഇദ്ദേഹം ആണെന്ന്.
ഞാൻ ജനിച്ച വർഷം. എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ.
ഇതിന് പ്രത്യേക നന്ദി മാമുക്കാക്ക് മാത്രല്ല ....സഫാരിക്കും സന്തോഷ് ജോര്‍ജ് കുളങ്ങര സാറിനും കൂടിയുള്ളതാണ് .... .....
ഇക്കാ... അങ്ങയുടെ നിഷ്ക്കളങ്കമായ അവതരണംകൊണ്ട് ഞങ്ങളെ അടിമകളാക്കിക്കളഞ്ഞു.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... ശ്രീ സന്തോഷ് ജോർജ് കുളങ്ങരയ്ക്കും സഫാരി ചാനലിനും... ഭാവുകങ്ങൾ നേരുന്നു...
കലർപ്പില്ലാത്ത സംസാരം.. അതി ഗംഭീരമായ അവതരണം.. ജോൺ, തിക്കോടിയൻ, എംടി, സത്യൻ, ബഷീർ, എസ് കെ, ബാബുക്ക, കെ ടി മുഹമ്മദ് തുടങ്ങി മലയാളികൾ മനസ്സിൽ കൊണ്ടുനടക്കുന്ന മഹാരഥന്മാരുമൊത്തുള്ള സൗഹൃദങ്ങൾ പങ്കുവച്ചതിനു നന്ദി..
#safari #mamukka
7:09 "മനുഷ്യൻ ഓടിക്കൊണ്ടിരിക്കുന്ന ഒരു വണ്ടിയാണ്. മതം ആ വണ്ടി നിർത്താനുള്ള സഡൻ ബ്രെക്ക് ആകരുത് ; ആ വണ്ടിയെ നിയന്ത്രിക്കുന്ന ഒരു സ്റ്റീയറിങ് ആകട്ടെ !"-കെ. ടി. മുഹമ്മദ്
Musleengal- etraya- mamukoyayea- drohichatu-
Sathyam parayado, arado than?? Club housil thanne theteet nadakkan pattanillalo😄
@@Akshay-vt4gd 😂😂😄🥰
നാടകത്തിൽ അഭിനയിച്ച പരിചയവും ഒരു പാട് നല്ല എഴുത്തുകാരുമായുള്ള സംസർഗവും ആണ് താങ്കൾക്കു ഇത്ര നല്ല മനോഹരമായി സംസാരിക്കാൻ സാധിക്കുന്നത്
സത്യന്‍ അന്തിക്കാടിന്‍െറ പേര് പറയുമ്പോള്‍ ഇക്കാക്ക് ഒരു പ്രേത്യക സന്തോഷമുണ്ട് 💔👍
അവർ സഹോദരങ്ങൾ പോലെ ആയിരുന്നു
സാഹിത്യവും മായി ഇത്രയും ബന്ധമുണ്ട് മാമുക്കക്ക് എന്ന് അറിഞ്ഞില്ല .നല്ല അറിവ്
ഇങ്ങേരു ഇത്രേം ഉള്ളിൽ കൊണ്ട് നടന്നവനാ എന്ന് ഞാൻ അറിഞ്ഞിരുന്നില്ല..... ❤
👍👍🌹🌹❤❤
@@salimm251 l
ഇത്രയും സാഹിത്യകാരൻമാർ മറ്റ് പ്രമുഖർ ബന്ധമുള്ള ആളോ ഇക്കാ?
ആ ഒരു ജാഡയും ഇല്ലാല്ലോ. - ഇന്നത്തെ പുത്തൻകൂറ്റുകാർ അറിയേണ്ടതും പഠിക്കേണ്ടതുമായ മനുഷ്യൻ ... പച്ചയായ മനുഷ്യൻ ... വന്ദനം!
ഇക്കയോട് ഏറ്റവും അസൂയ തോന്നുന്നത് ഇദ്ദേഹവും ബഷീർ സാറും തമ്മിലുള്ള സൗഹൃദത്തെ പറ്റി കേൾക്കുമ്പോളാണ് ❤️❤️
ബഷീറിനെ കുറിച്ച് ആരെന്തു പറഞ്ഞാലും,എഴുതിയാലും കേൾക്കാനും,വായിക്കാനും രസം തന്നെ...
മലയാളഭാഷാ സാഹിത്യത്തിൽ ബഷീറിന് തുല്യം ഒരാളില്ല.....
പ്ലിംഗ്
Sathyam
നല്ല ശൊങ്കൻ കമന്റ്
സത്യം ആയിരിക്കും, നല്ലത്, പക്ഷെ ഇങ്ങനെ തള്ളരുത്....
@@jacobcj9227 ഈശോ റികൾക്ക് സഹിക്കൂല. കാരണം പേര് ബഷീർ എന്നാണല്ലോ
ഇത് കണ്ട് തുടങ്ങിയപ്പോൾ പിന്നെ മുഴുവനും കാണേണ്ടി വന്നു....
വല്ലാത്തൊരു അനുഭവം.....
ധാരാളം നല്ല അനുഭവങ്ങളുള്ള ഇദ്ദേഹത്തിന് അതെല്ലാം ശരിയായി ഉൾക്കൊള്ളാൻ കഴിഞ്ഞതാണ് ജീവിതവിജയത്തിന് ഇടയാക്കിയത്. നല്ല മനുഷ്യനായി സർവ്വസമ്മതനനായി ജീവിക്കാൻ കുറച്ചുപേർക്കേ കഴിയൂ. അതിലൊന്നാണ് നമ്മുടെ മാമുക്കോയ സാഹിബ്.
🌹🌹🌹🌹
നിറമാർന്നതും മങ്ങിയതുമായ ജീവിത ചിത്രങ്ങൾ നിറഞ്ഞ ജീവിത പാഠപുസ്തകം, പിഞ്ചിപ്പാേയ
അതിലെ ചില പേജുകൾ മറിച്ചു, ആ അധ്യായങ്ങൾ എത്ര മനോഹരം,
ഉപ്പും മധുരവും ചവർപ്പും കയ്പ്പും നിറഞ്ഞ രുചി ഭേദങ്ങൾ നാവിൻ്റെ രസമുകുളങ്ങളിൽ അനുഭവിപ്പിച്ചു. ഇത്തരം ജീവിത പാഠപുസ്തകങ്ങൾ ഒരിക്കലും വിസ്മൃതമാകരുത്
കാലത്തിനൊപ്പമോ കാലത്തിനു മുൻപോ നടന്ന മഹാരഥന്മാർ ഇന്നത്തെ സാമൂഹിക ചുറ്റുപാടിൽ ഇവരെ പോലുള്ള പലരും നമുക്കൊപ്പമില്ല എന്ന ഖേദം 🙏
മാമുക്കയുടെ സുഹ്യത്തുക്കൾ എല്ലാം പ്രഗല്ഭമതികൾ . ഈ ഒരു സൗഹ്യദം മലയാളത്തിലെ എത നടന്മാർക്കുണ്ട്🙏
വൈക്കം മുഹമ്മദ് ബഷീര്‍ സർ കുറിച്ച് കേൾക്കാൻ സാധിച്ചതില്‍ നന്ദി
Good
ഈ വീഡിയോ 5 mnt കാണുന്നതിന് ഉള്ളില്‍ ഇത് share ചെയതു. ഉടനെ comment ഇട്ടു. അത്ര ഇഷ്ട്ടപ്പെട്ടു.
മാമുക്കോയ ഇക്കായിലൂടെ ഒരുപാട് മഹാരെധൻ മാരുടെ ഓർമ്മകൾ പങ്കിട്ടതിൽ ഒത്തിരി സന്തോഷം ഇക്കയ്ക്കും, സഫാരിക്കും അഭിനന്ദനങ്ങൾ 🌹👍
ചരിത്രം എന്നിലൂടെ
സ്റ്റുഡിയോയിൽ നിന്നും പുറത്തേക്കിറങ്ങിയിരിക്കുന്നു...!!
K/
3:50 എനിക്ക് ദീര്ഗായുസ്സിന് വേണ്ടി പ്രാർത്ഥിച്ചാൽ ചിലവിനു അന്റെ ബാപ്പ ക്യാഷ് താരോ😂😂😂haha lol
കൊള്ളാം...
Thug🔥
പരിസരം മറന്ന് ചിരിച്ചുപോയി...🤩🤩
😍😍
അദ്ദേഹത്തിന്റെ മരണശേഷം ഇത് കാണുന്നവരുണ്ടോ.
ഇത്രയും വലിയ സാഹിത്യകാരന്മാരുമായി പരിചയം ഉണ്ട് എന്നുള്ളത് ഒരു പുതിയ അറിവാണ്
എനിക്കൽപ്പം ധൃതിയുണ്ട് ഞാൻ നടന്നോളാം
Haw a man can make this many relationship with so many of legendary people,
Bro mamukka matramalla aa samayathe kozhikode ulla oruvidha kalakaeanmarellam parasparam bandhamullavaraanu athu pole mikka perum valare prashastharumaanu,joy mathew okke aa samayath nadakathil work cheytha aalanu.john abrahaminte amma aeiyan enna cinemayil joy mathew aayirunnu nayakan,pakshe pinneedu varshangalkku sheshamaanu adheham cinemayil sajeevamaayathu.annathe kalakaranmarkku cinemayo paisayo secondary matram aayirunnu.kala aanu avarude primary thing.
ഈ പാവം മനുഷ്യന് അർഹിക്കുന്ന ഒരു അന്ത്യയാത്ര പോലും മലയാള സിനിമ നൽകിയില്ല
ഗഫൂര്‍ക്കാ...... കുതിര വട്ടം പപ്പു ,മാള ജഗതി ,മാമുക്കോയ ,ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ,ഫിലോമിന ,കൃഷ്ണന്‍ കുട്ടി നായര്‍ തുടങ്ങിയ ലാളിത്യമുള്ള നടീനടന്‍മാര്‍ മലയാള സിനിമയിലെ മുത്തുകളാണ്....പവിഴം മരതക മിണിക്യ മുത്തുകള്‍......
Yes he's correct
മനുഷ്യൻ ഒരു വണ്ടിയാണ്
മതത്തെ വണ്ടി നിയന്ത്രിക്കുന്ന സ്റ്റിയറിംഗ് ആകുക, ബ്രേക്ക് ആകരുത്
മാമുകോയ ആരാണെന്ന് ശരിക്കും അറിഞ്ഞത് ഇപ്പോഴാണ്... Great👍❤️❤️
വലിയ സുഹൃത്തുക്കൾ ആണല്ലോ ഇക്ക. എത്രയും പ്രതീക്ഷിച്ചില്ല. നിങ്ങൾ ശെരികു ഭാഗ്യവാൻ ആണ്
സിനിമാക്കാരുടെ സിനിമ അനുഭവങ്ങൾ അല്ലാതെ അവരുടെ ബല്യ കാല അനുഭവങ്ങൾ ഞാൻ സ്കിപ് അടിച്ചു പോകാറുള്ളത് പക്ഷേ ഇതു മുഴുവനും കാണുന്നു നല്ല അവതരണം ഇക്ക
മഹാ മനുഷ്യാ നിങ്ങളെ ഞാൻ നിങ്ങളുടെ പാദം മുത്തി നിങ്ങളെ ഞാൻ നമസ്കരിക്കുന്നു
മാമൂക്കോയ.
സാധാരണക്കാരിൽ സാധാരണക്കാരൻ. ഉള്ളവനോടും, ഇല്ലാത്തവനോടും ഒരു പോലെ ബന്ധം സൂക്ഷിച്ച നല്ല മനസ്സിന്റെ ഉടമ.
Pazhaya alukalude charithram kelkan rasamanu. Mamukoya 👍👍
മനുഷ്യൻ ഓടിക്കൊണ്ടിരിക്കുന്ന ഒരു വണ്ടി ആണ്. മതം ഒരു sudden breke ആവരുത്, staring ആവാം...✌️✌️
ജോൺ എബ്രഹാം,
കള്ള് ഷാപ്പിൽ ചെന്നാൽ കൂതറ കള്ള് കുടിയൻ, പള്ളിയിൽ ചെന്നാൽ അച്ചൻ.
എത്ര മനോഹരമായ സംസാരം...
പച്ച മനുഷ്യൻ.
This gentleman, Mohamed '' Mammookka " Koya is an outstanding actor and human being, who had his life right from the lowest rung of the ladder ! ===== Matts'
Thank you MamuThondikod sir.
Big salute for some legendary note present.
സത്യം ,സത്യൻ അന്തിക്കാട് എന്ന് പറയുമ്പോൾ പുള്ളിക്ക് ഒരു സന്തോഷം മുഖത്ത് ഉണ്ട്.
ഹൊ കഷ്ടം,
ഇൗ ചരിത്രത്തിന്, ഇൗ നിഷ്കളങ്കതക്ക്, ഇൗ അറിവിന് ഡിസ്‌ലൈക്ക് ചെയ്ത ആളുകളും ഇൗ നാട്ടിൽ ഉള്ളവരാണല്ലോ...
അത്ഭുതം തന്നെ
ബഷീറിനെയും വി.കെ. എൻ എന്നിവരെ വായിക്കാത്തവർ എങ്ങനെ മലയാളികളാവും ?
11:00 John ebraham story.. literally cried. 😟😣
Really underrated talk😒 this interview deserves millions of views❤️
മൈക്ക് ഉപയോഗിക്കാൻ പാടില്ല...... എന്ത് ലോകം........
ഈ ഒറ്റ വീഡിയോലൂടെ എത്ര മഹാരാഥന്മാരെ ഞാൻ അറിഞ്ഞു ❤️
ശ്രീരാമൻ ചേട്ടൻ എന്റെ വീടിന്റെ അടുതാണ് വീട് 💜
Suppprrrrr talk
excelllllnnt .John abrehaam is an immortel legend .
.
Mammukoya is indeed a Peoples Man.
ഒരു പെരുമഴക്കാലത്തിൽ വളരെ നല്ല അഭിനയം
നല്ല സംസാരം
മാമുക്ക the legend😍😍😍😍😍
Unbelievably knowledgeable Mammukoya.
സൂപ്പർ പ്രസന്റേഷൻ
പ്രണാമം ജോൺ എബ്രഹാം sir 😥
John abraham ❤❤❤
1:02 bashir ikka genious....😘😍
പച്ചമനുഷ്യൻ😍
സഫാരി ഈ പരിപാടി ഇല്ലായിരുന്നു എങ്കിൽ നമ്മൾ ഇതൊന്നും അറിയാതെ പോയേനെ
Amazing human being. One more time human being. Great person.
സ്കൂളിൽ പഠിക്കുന്ന സമയത്തു ഫിലിംഷോയിൽ ശ്രീ ജോൺ അബ്രഹാമിന്റെ അമ്മ അറിയാൻ enna സിനിമ കണ്ടിട്ടുണ്ട് കഥയൊന്നും ഓർക്കുന്നില്ല കുളിക്കില്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട് ശ്രി s k പൊറ്റക്കാടിന്റെ യാത്രാവിവരണം ആണല്ലോ ഒരു ദേശത്തിന്റെ കഥ
Thank you Safari
Real human ....
Etra Nalla Manushyana ee Gafoorka
I read that, satyan Athikadinte kadakal or some thing like that ( name of book, still on my shelf ) what ever mamookkas talk reminds a time period...
👍 great
Thanks for sharing
Vikkom Muhammed Basheer....💞💞💞💞
Kozhikde sulathan
Great person & many great friend's mamukoya sir asset 🙏
Kidilan show ....!! thanks
മാമുക്കോയ ഇക്ക ❤
#verzentmedia
Hi fazil
അൻസാർ ഇക്ക ഒരുപാട് ആയല്ലോ കണ്ടിട്ട് സുഖമാണോ 😍
സകീറിനോട് ഞാൻ വിവരങ്ങൾ തിരക്കിയിരുന്നു
ഇക്കാ..... i love youu
Ithrayum santhoshippicha oru video youtubeililla
ഒരു ദിവസം ഇദ്ദേഹത്തെ (മാമുക്കോയ യെ) പരിചയപ്പെടാനും, ഒരു അഞ്ച് മിനിറ്റ് സംസാരിക്കാമെന്നും വിചാരിച്ച്, എന്റെ ഏതോ ഒരു പുസ്തകവും കൊടുത്തു.
കാരണം, എന്റെ സാഹിത്യ ജീവിതത്തിന്റെ ഉൽഘാടനം നിർവ്വഹിച്ച വ്യക്തിയാണ് ബഷീർ.
പക്ഷെ, ഈ മനുഷ്യൻ (മാമുക്കോയ) എന്നെ പുച്ഛത്തോടെ അവഗണിച്ചു.
ഇപ്പോൾ സംസാരം കേൾക്കുമ്പോൾ ഭയങ്കര നല്ല മനുഷ്യൻ!
വിട് ഭായ് എത്രയായാലുംമനുഷ്യരല്ലേ..... ❤👍
😘😘😘 mamuka njamme muth.
നല്ല യുക്തിവാദി.
Milka alukalum cheruppathilanu sundaranmar ennal mammukoyayum sathyananthikadum parayan koodiyappol Sund aranmarayi
Mammukka❤
Ikka❤
പത്രപ്രവർത്തനത്തിനിടയിൽ നാടകത്തിൽ അഭിനയിച്ചാൽ എന്താ കുഴപ്പം
Its a muslim religion office
@@samsea4u അതുകൊണ്ട് എന്താ കുഴപ്പം
Conventional sunnies not supported dramas
@@abhijithsnathan3554 ruclips.net/video/6Ao2ffV2BbI/видео.html
സംസാരം ഒരു മുഷിപ്പും ഇല്ല.. മനസ്സിൽ ഉള്ള എല്ലാ ഓർമകളും അയവിറക്കുന്നു. ഇതിൽ വന്ന് ഡിസ്‌ലൈക്ക് ചെയ്ത നാറികളെ ഓടിക്കണം
ഇജ്ജ് പൊളിച്ചു
Hahaha mammukka super talk
Neram velukkatha kumu angineyanu
Muthh❤️
കീലേരി അച്ചു...!
John Abraham nte life based aahno Pakalnakshatrangal(2008) movie?
ഇക്കാ ❤
ഇക്കാ സഫാരിയിൽ വരാൻ ആഗ്രഹിച്ചു
Highlight tips life
മലയാളികളുടെ സ്വന്തം ഗഫൂർക്കാ 💗
Nice
jabbaaaaaaaaaaaaaaaaaar
👍👍
അള്ളാ ഗഫൂർക്ക