| Mamukkoya 07 | Charithram Enniloode | Safari TV
HTML-код
- Опубликовано: 3 ноя 2024
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Mamukkoya 07 |
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
Safari Safari
താങ്ക് യു സഫാരി ചാനൽ..
👍👍👍👍
@@ulahannankj1843 lc I have to go
F
സ്വതന്ത്ര ചിന്തയുള്ള, പുരോഗമനവാദിയായ ഒരു നല്ല മനുഷ്യൻ.
മാമുക്കോയ യുടെ തുറന്ന പറച്ചിൽ വളരെ ഇഷ്ടപ്പെട്ടു മദ്യത്തിന്റെ ദൂഷ്യത്തെ പറ്റി പറഞ്ഞത് എത്ര സത്യം.. എത്രയെത്ര കലാകരൻമാർ മദ്യം എന്ന ഒറ്റ വില്ലൻ കാരണം ഈ ലോകത്തോട് വിടപറഞ്ഞു.. വയലാർ രാമവർമ്മ.. ജോൺ അബ്രഹാം.. രരേന്ദ്ര പ്രസാദ്..രാജൻ പി ദേവ്..സോമൻ..കുതിരവട്ടം പപ്പു.. മുരളി..കലാഭവൻ മണി..ഗിരീഷ് പുത്തഞ്ചേരി..
എന്റെ സുഹൃത്തായ ഒരുതെണ്ടി മാമുക്ക ഫുൾ ടൈം ഫിറ്റാണെന്ന് പറഞ്ഞത് വിശ്വസിച്ചിരുന്നു, അത് തെറ്റായ ഒരു ധാരണയായിരുന്നു എന്നിപ്പോഴാ മനസ്സിലായത്, Maamukka The great
എനിക്കും
ഇക്ക . കോഴിക്കോട്..മുത്താണ് ഒരു മനുഷ്യ snehi ആണ്....
Ngnum anginyanu aringirunnathu, ippo manasilayi
ധാരണ മാറ്റണ്ട......😄
@@ADMROCKS ഇദ്ദേഹത്തിനും ഉണ്ടായിരുന്നു. നേരിട്ടാറായിവാവുന്നത് കൊണ്ടാണ്, അപമാനിക്കാനല്ല.
മദ്യാസക്തിയിൽ അകാലത്തിൽ പൊലിഞ്ഞുപോയ ഒരുപാട് വലിയ കലാകാരന്മാർ പകരംവെക്കാനില്ലാത്ത നഷ്ടങ്ങളായി, വേദനകളായി ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി ഇന്നും എല്ലാവരുടെയും മനസ്സിൽ ജീവിച്ചുകൊണ്ടിരിക്കുന്നു😢😍😍
കലാഭവൻ മണി 😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪
Gireeesh puthancheri
Gireeshettan madyam kavarnedutha nalla oru kalakaran ayirnuu
Mamukkoya - a distinct personality; I consider him in the range of Bepur Sultan! His words come out straight from his heart. Note his concern for nature!
അലക്സാണ്ടർ ജേക്കബ്സാറിൻറെ സ്പീച്ച് കഴിഞ്ഞതിനുശേഷം കാത്തിരുന്ന് കേൾക്കുന്ന ഒരു പ്റഭാഷണമാണ് മാമുക്കോയ സാറിൻറേത്...സാർ എന്ന് ഇദ്ദേഹത്തെ വിളിക്കാൻ തോന്നില്ല.കാരണം വല്ലാത്ത ഒരൂ അകൽച്ച തോന്നും....ശരിക്കും "ക്ക" എന്ന് വിളിക്കാനാണ് തോന്നുന്നത്.
"ബേപ്പൂർ സുൽത്താന്റെ," യഥാർഥ ശിഷ്യൻ.(കുറുക്കനും,കീരിയും, പാമ്പും,പഴുതാരയും; പിന്നെ കുറേ, ബടുക്കൂസു മനുഷ്യരും "ഭേഷായി" ജീവിച്ചു പോകുന്ന ഈ ലോകത്ത്) "ഞമ്മടെ സ്വന്തം,സുൽത്താന്റെ ഉത്തമശിഷ്യൻ.".
രസമുണ്ട് പഴയ കാലത്തിന്റെ നന്മകൾ
Dear Mammukkaaaa, I never/ever thought that you have this much of VISION!!! Good Bless You!!
I am very glad to see this and wondering , how simple, open and straight forward person he is ......!!!!!!
മാമ്മുക്ക ഒരു പുതിയ അനുഭവം SAFARI ക്ക് അഭിനന്ദനങ്ങൾ
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ഗാനരചയിതാവും തമിഴിലെ കവി ചക്രവർത്തിയും മദൃത്തിനടിമകളായിരുന്നു. അതുകൊണ്ട് അവർക്ക് ഈലോകം വിട്ട് വളരെ നേരത്തെ പോകേണ്ടി വന്നു.
ഇക്കാ.... വേഗം കഥ പറഞ്ഞ് അവസാനിക്കാനാ പ്ലാനെങ്കിൽ നടക്കില്ല... കേട്ടോ
പച്ചയായ മനുഷ്യൻ. ഇങ്ങനെ ആയിരിക്കണം ഓരോ കലാകാരന്മാരും ആകേണ്ടത്..
Mammu Koya sahib very flawless and innocent. Good human being. Wishing him good health.
മകൾ ഒരു സിനിമയിൽ അഭിനയിച്ചിരുന്നവല്ലൊ, ബാലതാരം - പ്രാദേശിക വാർത്തകൾ -
സിനിമ കാണുമ്പോൾ ഒരിക്കലും ശ്രദ്ധിക്കപ്പെടാത്ത.... ഈ നടൻ എത്ര മഹാനായ വ്യക്തിത്വം ആണെന്ന് അദ്ദേഹത്തിൻ്റെ സുഹൃത്ത് ബന്ധങ്ങൾ കാണുമ്പോൾ മനസ്സിലാകും
നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടാവില്ല. പക്ഷെ സാധിക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ട്.
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട നഗരം കാലിക്കറ്റ്
🌹🌹🌹
ഭാര്യമാർക്ക് പെൻഷൻ കൊടുക്കണം എന്ന് വൈദ്യർ പറഞ്ഞെങ്കിൽ, അദ്ദേഹം വല്യ വിവരവും, മനുഷ്യരെ സ്നേഹിക്കുന്ന ഒരു ഹൃദയവും ഉണ്ടായിരുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്.
പിണറായി നടപ്പാക്കാൻ പോകുന്നു
ഏത് ചാത്തനും പോത്തനും പൊന്നാട ! ഹ ഹ
Dislike അടിക്കാൻ വേണ്ടിമാത്രം ചാനൽ subscribe ചെയ്തിരിക്കുന്ന മഹാന്മാർ ആ കാരണം ഒന്നു വെളിപ്പെടുത്തുമോ? അറിയാനുള്ള ഒരു ആകാംഷകൊണ്ടാ...
Suhail Parambatt hn
KidZam :they are njarambu rogikal aanu.
Nallath kaanumpol ulla chori ......... allathenthaa !
" അന്യരുടെ ഭൂമി" എന്ന സിനിമയിൽ ഒരു മിനുട്ട് നീണ്ടു നിൽക്കുന്ന ഒരു സീൻ. മമ്മുക്ക ചെയ്ത ആ കഥാപാത്രം ഇന്നും മനസ്സിൽ ഉണ്ട്. കല്ലായി പുഴയുടെ വക്കത്ത് കൂടി മീൻ പിടിച്ചു നടന്നു വരുന്ന ആ സാധാരണക്കാരൻ പറയുന്ന dialogue ഇന്നും ഓർമയിൽ ഉണ്ട്.
അന്യരുടെ ഭൂമി Youtubil നോക്കി കിട്ടുന്നില്ല എന്തെങ്കിലും വഴിയുണ്ടോ കിട്ടാൻ?
@@shabeercheruthodika1388 അതൊക്കെ അന്യധീ നപ്പെട്ടു പോയി
ദയവുചെയ്ത് ഫാസിലുമായുള്ള ഇതുപോലത്തെ പരിപാടി പ്രതീക്ഷിക്കുന്നു
Good talk ..enjoyed ...nice flow...simple ..humble.. open ..minded words......weldon ...back ground music suppprrrrrrrrrrrrrrrr
നാട്ട്യങ്ങള്‍ ഇല്ലാത്ത "നാടന്‍ നടന്‍"
Manushyan swayam arrinju valuthavanam... Mamukoyaye pole.
Oru pusthakam vaayichu kittunna arivukal pole sambannam anubhavangalile arivukal.. namaskaaram maamukkaa🥰🥰
ഇക്ക നമ്മുടെ കോഴിക്കോട് മുത്താണ്... 🌹🌹🌹 ഒട്ടും ജാട ഇല്ലാത്ത ഒരു നല്ല മനുഷ്യൻ
അഭിനയ മില്ലാതെ സ്വന്തം ചരിത്രം പറയുന്ന അഭിനേതാവ്❤️❤️❤️
മാമുക്ക❤❤❤
എന്ത് നല്ല മനുഷ്യൻ !
യഥാർത്ഥ കലാകാരൻ.❤
നല്ലൊരു മനുഷ്യൻ.............
കുറെ മുമ്ബ് ഒരു വാരികയിൽ ഒരു എഴുത്ത് കാരാൻ ഗാന്ധിജി യും മദ്യ പാനവും എന്ന തലക്കെട്ടിൽ ഒരു ലേഖനം എഴുതി ഗാന്ധിജി മദ്യ ത്തെ അങ്ങേ യറ്റം വെറുത്തിരുന്നു എന്ന കുറെ ലക്കം ആ വാരിക യിൽ ലേഖനം വന്നിരുന്നു അവസാനം ആ വാരിക യുടെ ഉടമ ലേഖകന് ഒരു സന്ഗ്യ പാരിതോഷികം നൽകി ഇതറിഞ്ഞ ലേഖ കാന്റെ സുഹുർത്ത് കവല യിൽ വെച്ചു ലേഖകനെ കണ്ട് സുഹുർത്ത് പറഞ്ഞു നിന്റെ മദ്യ പാനവും ഗാന്ധിജി യും എന്ന ലേഖന ത്തിനു ഒരു സന്ഗ്യ കിട്ടിയെന്നു കെട്ടൂ ; അപ്പൊ നമ്മുടെ ലേഖകൻ ചുമ്മാ തോ കിട്ടിയത് ഒരു ഫുള്ളിന് തികഞ്ഞില്ല എന്ന്
അറിവും വിവേചനബുദ്ധിയും 👏👏
നാടോടിക്കാറ്റ് സന്ദേശം മഴവിൽക്കാവടി ഗാന്ധിനഗർ ദൂരെ ദൂരെ ഒരു koode കൂട്ടാം ഇവയെല്ലാം നല്ല ചിത്രങ്ങൾ കല്ലായിപ്പുഴ കണ്ടിട്ടുണ്ട് molumaayi ഒരു ഇന്റർവ്യൂവിനു വന്നപ്പോ വളരെ വലിയ നദിയല്ലെ ബസിൽ പാലത്തിൽകൂടിപോയപ്പോ കണ്ടു പുഴയുടെ അരികിൽ ഒരു പാട് തടി കൂട്ടി ഇട്ടിരിക്കുന്നത് കണ്ടു
Thanks for sharing
മടി കൂടാതെ എല്ലാം പറയുന്നു
അതെമാമുക്ക നിങ്ങളുടെ ഹൈറ്ലറ്റ് ഗഫൂർക്ക ദോസ്ത്
Ithupole avar parayunna sthalangal koodi ulppeduthiyal valare nannyi. Athinte innathe avastha kananum annathe bangiyum nishkalangatha yum ivarude vakkiloode a riya number tharathamyam cheyyanum sadik kum.
❤❤❤❤❤
കീലേരി അച്ചു.....
ഞങ്ങളെ നേരിടാൻ ആരുണ്ടെടാ 😂😂😂😂😂
You are owner of an exceptional charterer
Safari Chanel is ours and we have to support to get any single pence from youtube!!
Good
നന്മനിറഞ്ഞ മനുഷ്യൻ. ഞങ്ങടെ സ്വന്തം മമ്മുക്കാ
So good. Life ulla speech ❤
നല്ല ചിന്താഗതി ഉള്ള പച്ചയായ മനുഷ്യൻ
Responsible drinking is not bad. But, irresponsible drinking is of course bad. Your role in Chandralekha was also good.
മദൃം എല്ലാവരുടേയും ശരീരത്തിൽ ഒരു പോലെ അല്ല പ്റവർത്തിക്കുന്നത്. ചിലർ വളരെ പെട്ടെന്ന് അഡിക്റ്റ് ആവും. Better not to start.
Kallu kudiyan eenum Kallu kudiyan thenna aaann
mammukkkaaa u r a great man...pranamam.
ഇമ്മിണി ബല്യ ചെവി
It's a possitive sign
ബുദ്ദിയുട ലക്ഷണം
nalla subodham ulla manushyan ! rastreeya kare patii paranjathu ethra shari
മാമുക്കാ... കഴിഞ്ഞ മാസം ഹർത്താൽ കാരണം എനിക്ക് ബേപ്പൂര് കാണാന്‍ പറ്റാതെ പോയി 😔
Beautiful
അപ്പോൾ നിങ്ങൾ ഒറിജിനൽ പൊതുവാൾ ജി ആണ് അല്ലെ
❤
Original ! Please be so for ever Mamukka!
മാമുക്കോയ.... നിങ്ങള് കുറച്ചു ഗൗരവും വിട്ടു സംസാരിക്കു അതാണ് ഇഷ്ടം
നേരിട്ടു സംസാരിക്കുമ്പോൾ ഇങ്ങിനെയാ
ഇതു വരെയുള്ള എപ്പിസോഡുകൾ മുഴുവൻ കണ്ടു. എന്നാൽ ഇതിന്റെ എഡിറ്റിങ്ങ് നന്നായിട്ടില്ല.സിനിമ നടൻ എന്ന നിലയിൽ കഥാപാത്ര അനുഭവങ്ങൾ കൂടുതൽ അറിയാൻ താൽപ്പര്യപ്പെടുന്നു .
U have answer for this at thenend of this session. Ithiloode kadapatra vivaranam matramalla.kelkendath maamukoya enna vekthiyude jeevithavum abiprayavum veekshanavum kelkanam...as like mamukoya said in the stage that in a cultural event the celebrities must be thrown out.
Good video....
അതു ശരിയാണ് ഭാര്യമാര്ക്ക് ഒരു പ്രായം കഴിഞ്ഞാ പെൻഷൻ കോടുക്കണം നല്ല കാര്യമാണ് . നിലവിലെ ഒഴിവിലേക്ക് മറ്റൊരാളെ നിയമിക്കുന്നതിലും തെറ്റില്ല.
super
തലൈവ 💞💞💞💞💞
banthum harthalum illengil raashtreeyakkarundo Mammukka??? Ithokke avarude nilanilppinte bhagamallennu ........
what all things Mamukkoya said is right
ഇപ്പോ സിനിമയിൽ മക്കത്തായം പ്രവണതയാണ്
Ekka 👌👌👏👏🙏🏻🙏🙏
Mamukka😍😍😍
നല്ല വീട്ടമ്മമാർക്ക് ഒരിക്കലും വീട്ടുജോലിയോട് വെറുപ്പുണ്ടാവില്ല അവസാനം വരെ അവർക്കു ആവതുള്ളതുവരെ അവർജോലി ചെയ്തുകൊണ്ടേയിരിക്കും
ബാബുരാജ് കുതിരവട്ടം പപ്പു
ജോൺ എബ്രഹാം
ഒടുവിൽ ഉണ്ണി കൃഷ്ണ ൻ
✌✌👌
പച്ചയായ മനുഷ്യൻ
1st lyk 1st view 1st cmnt
Njn kozhikode Panniyankara aanu Baburaj ente ayalvasi aanu,mamukoya veedu arakkinar aanu angadiyilokke vech kandittiund
നിങ്ങളുടെ നമ്പർ തരുമോ?
@@shabeercheruthodika1388 r u a fan of baburaj?
Verum haayanadanalla
18:12 👍👍👍
സത്യസന്ധത
Waiting 8
Madyam our visham aan
Oruva kondu Randutharam parayan pattunallo.......so.....u hear to to tallk...... others cannot ........
♥️♥️♥️
ഭരത് മുരളി സാർ ഒക്കെ എന്തിനാണ് മരിക്കാൻ വേണ്ടി കുടിച്ചത്🥺🥺
Kurachu issue undayirunnu
Greenman
കോഴിക്കോടിന്റെ കലാകാരൻ ക്ക്
ഇതെന്താ തേങ്ങാ കച്ചോടല്ലല്ലോ,😂🙆🏼♂️
Ee manushynod enik aradana alla bahumanam ann enghne oru manushyan akanam enn chindiipicha pral
ഏത് ചാത്തനും പോന്നാട😂😂 സത്യം അതാണിന്ന് സമൂഹത്തിൽ കാണുന്നത്
I Think this is his last episode,isn't it?
🤝
👍
"ചാത്തനും പോത്തനും പൊന്നാട "കേൾക്കാൻ നല്ല തമാശ
🙂☺️
മാമ്മുകോയ വെള്ളം അടികുല പക്ഷെ കുട്ടികൾ നല്ലവണ്ണം വെള്ളം അടിക്കു ബെപ്പുർ സ്റ്റേഷൻനിൽ കേസ് ഉണ്ട് ഞാൻ അരകിണർ ആണ് താമസം
Third
വലിയ
വലിയ
വലിയ
മാമുക്കോയ
അല്ലെങ്കിൽ .. കോഴിക്കോടിന്റെ മുഖം
chevi vachu pidipichapolund gafoorkka
Manushyan athanu ningal..
Good
❤
❤❤❤
💕💕💕