| Dennis Joseph 08 | Charithram Enniloode | Safari TV

Поделиться
HTML-код
  • Опубликовано: 13 дек 2018
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    Charithram Enniloode | Dennis Joseph 08 |
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 512

  • @SafariTVLive
    @SafariTVLive  5 лет назад +109

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN
    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html

    • @shinesivaram9016
      @shinesivaram9016 4 года назад

      I il onlinil KKkkKkkKK

    • @shinesivaram9016
      @shinesivaram9016 4 года назад

      9kko k ko km ko look k lollipop KLoKl and k and ko lang kk and KK ko k k and I k ko Ok ko lang Kk and I ko k

    • @sreejeshanneri8048
      @sreejeshanneri8048 3 года назад

      രണ്ടര ദിവസം കൊണ്ട് ഒരു സ്ക്രിപ് എഴുതി വിജയിപ്പിക്കാമെങ്കിൽ സൈറ്റിൽ ഇരുന്നു അന്നന്നു സ്ക്രിപ്റ്റ് എഴുതുന്നതൊക്കെ പ്പൂ പൂപറിക്കുന്നതു പോലെ നിസാരം അല്ലെ അദ്ദേഹത്തിന് അതാണ് കോൺഫിഡൻസ്

    • @anilkumarkurup3668
      @anilkumarkurup3668 3 года назад

      ഇദ്ദേഹം സംസാരിക്കുന്നത് നാവ് കൊണ്ടല്ല, ഹൃദയം കൊണ്ടാണ്

  • @jacksonbimmer4340
    @jacksonbimmer4340 5 лет назад +899

    ''പ്രിയൻ മോഹൻലാലിനെ വിളിച്ചു പറഞ്ഞു ..ഇതാ മമ്മൂട്ടി വീണ്ടും തിരിച്ചു വരുന്നു ''
    ഇത് കേട്ട കട്ട ഏട്ടൻ ഫാനായ എനിക്ക് വരെ രോമാഞ്ചം വന്നെങ്കിൽ ഇക്ക ഫാനായ ഒരാളുടെ അവസ്ഥ ...അതുക്കും മേലെ ..കിടിലൻ അവതരണം

  • @siddikkottikulam144
    @siddikkottikulam144 5 лет назад +616

    മമ്മൂട്ടിയെ താരമാക്കിയ ഡെന്നിസ് ഒരു അഹങ്കാരവുമില്ലാത്ത പച്ചയായ മനുഷ്യൻ big salute

    • @midhunraj5638
      @midhunraj5638 5 лет назад +32

      Mohanalinem tharamakkiya aalanu dennis "Rajavinte Makan"

    • @farooq143dxb
      @farooq143dxb 5 лет назад +17

      ഡെന്നിസിന് തുടക്കത്തിൽ അവസരം ഉണ്ടാക്കി കൊടുത്തതും മമ്മൂട്ടി

    • @Critique007
      @Critique007 5 лет назад +17

      Mamootye superstar akkiyathum Rakshichathum Dennis Joseph anu.NewDelhiloode

  • @MrNathans007
    @MrNathans007 5 лет назад +1006

    ഇപ്പോഴത്തെ ചില സംവിധായകർക്ക് ഒരു ജന്മം മുഴുവൻ തള്ളാൻ ഉള്ളതാണ് ഡെന്നിസ് ജോസഫ് സർ ഒരു എപ്പിസോഡിൽ നിസ്സാരമായി പറഞ്ഞു തീർത്തത്... 😁😁👌

    • @wayfarerdreamz
      @wayfarerdreamz 5 лет назад +5

      ഹ ഹ ഹഹഹഹഹ

    • @vmwsree
      @vmwsree 5 лет назад +6

      Sathyam :D

    • @Agathiayan99
      @Agathiayan99 5 лет назад +4

      said it...

    • @saharkadher7333
      @saharkadher7333 5 лет назад +4

      Yes

    • @vikkykck9685
      @vikkykck9685 4 года назад +73

      സത്യം..
      ഒരു പടം ചെയ്താൽ / അഭിനയിച്ചാൽ ബാക്കി നമ്മൾ സഹിക്കണം.
      ഡെന്നിസ് സാറോക്കെ എന്തോരം അനുഭവങ്ങൾ... സിനിമയെ വെല്ലുന്നവ.
      എന്നിട്ടും ഇത്രയും സിമ്പിൾ...
      സ്വന്തം പറയുന്നു ഞാൻ ചെയ്തത് ഇടി പടങ്ങൾ ആണ്.. എനിക്ക് അത്ര കഴിവൊന്നുമില്ല... !!!!!
      ആഴം ഉള്ളിടത്തു അനക്കം ഉണ്ടാവില്ല എന്ന് പറയുന്നത് എത്ര കറക്റ്റ് !!!!!

  • @pradeepachary8866
    @pradeepachary8866 5 лет назад +445

    ന്യൂഡൽഹി റിലീസ് ആയി വൻവിജയം എന്നറിഞ്ഞപ്പോൾ മമ്മൂക്ക ജോഷി സാറിനെയും കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു എന്ന് പറഞ്ഞപ്പോൾ അങ്ങയുടെ കണ്ണ് നിറഞ്ഞു അതാണ് കലാകാരൻ

    • @abhilashmuraleedharan4564
      @abhilashmuraleedharan4564 5 лет назад +24

      അവരുടെ സൗഹൃദത്തിന്റെ ആഴം അത്രെയും ഉണ്ടാവും. ☺️

    • @jacksonbimmer4340
      @jacksonbimmer4340 5 лет назад +10

      സത്യം

    • @kabeerkalathil9221
      @kabeerkalathil9221 2 года назад +3

      ✌️✌️✌️✌️

    • @babuthomaskk6067
      @babuthomaskk6067 2 года назад +4

      മമ്മൂട്ടി വളരെ പിന്നോട്ട് പോയി
      രാശി ഇല്ലാതെ നിന്നപ്പോഴാണ്
      ജോഷി ഈ പടം ചെയ്തത്

    • @itzfunnyvideos5481
      @itzfunnyvideos5481 Год назад +2

      ❤️

  • @MrSureshkallingal
    @MrSureshkallingal 5 лет назад +301

    എത്ര തവണയാണ് സർ മമ്മൂട്ടി മമ്മൂട്ടി എന്ന പേര് പറയുന്നത്.. മമ്മൂട്ടി ആരാധകർക്ക് രോമാഞ്ചം.. സല്യൂട് യു സർ.. അങ്ങയുടെ ബ്രില്ലിയൻസ് സ്ക്രിപ്റ്റ് എഴുത്തിന്.. 😘😘

  • @OrganicFarmingIndia
    @OrganicFarmingIndia 3 года назад +150

    എത്രാമത്തെ തവണയാണ് ഇത് കാണുന്നതെന്ന് അറിയില്ല, ഡെന്നിസ് സർ ന്റെ ഫ്യൂണറൽ വീഡിയോ കണ്ടു. വല്ലാത്ത വിഷമം വരുന്നു.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 года назад +6

      Sathyam.e oru episode kandanu innale urangan kidannath.innu ith 2nd time anu.athum 1st half.

    • @vibins4240
      @vibins4240 3 года назад +4

      Njanum.. Repeat etra thavana kandu ennu ariyila.. 2019 muthal repeat

    • @jjabraham6131
      @jjabraham6131 3 года назад +2

      Me too

    • @askarkapparath8923
      @askarkapparath8923 2 года назад +3

      @@vishnulalkrishnadas6262 14 തവണ കണ്ടു

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 года назад +1

      @@askarkapparath8923 😊

  • @bouncingballmedia799
    @bouncingballmedia799 5 лет назад +174

    കേരളത്തിന്‌ പുറത്തു മലയാളം സിനിമയ്ക്കു അഡ്രസ് ഉണ്ടാക്കി കൊടുത്ത ക്ലാസ്സിക് അതാണ് ന്യൂഡൽഹി

  • @user-kk6fy9ox6k
    @user-kk6fy9ox6k 5 лет назад +215

    മമ്മൂട്ടി എന്ന മെഗാസ്റ്റാറിനെ ഞങ്ങൾക്ക് തന്ന സാറിനെ ഞങ്ങൾ ഒരിക്കലും മറക്കില്ല 👏👏👍👍👍

  • @saikiran9072
    @saikiran9072 5 лет назад +126

    എന്റെ 7 വയസ്സുള്ള മോളുടെ ഇഷ്ടചിത്രങ്ങളിൽ ഒന്ന് - മനു അങ്കിൾ

  • @statusworld9809
    @statusworld9809 3 года назад +85

    ഇദ്ദേഹത്തിന്റെ വീരമത്തിന്റെ ശേഷം വന്നവർ ഉണ്ടോ 💓💓😓😓

  • @lijintuttu4365
    @lijintuttu4365 5 лет назад +339

    ജഗതി ചേട്ടൻ ആണെങ്കിൽ സാധാരണ കോമഡി സീൻ ആകുമായിരുന്നു.മിന്നൽ പ്രതാപൻ ആയി സുരേഷ് ഗോപി ശരിക്കും തകർത്തു..ആ ക്ലൈമാക്സ് സീൻ ഇന്നും ആരും. മറക്കില്ല..

    • @askarkapparath8923
      @askarkapparath8923 2 года назад +5

      സത്യം സുരേഷ് നന്നായി അഭിനയിച്ചു ഒരു പക്ഷെ അങ്ങനെ ഒരു കഥാപാത്രം ചെയ്തിട്ടില്ല

    • @nandhusoman3973
      @nandhusoman3973 Год назад

      @@askarkapparath8923 tge
      R
      R
      R
      e
      G
      r
      R
      g
      g
      e
      e
      e
      h
      Er
      rr

    • @nandhusoman3973
      @nandhusoman3973 Год назад

      @@askarkapparath8923 tge
      R
      R
      R
      e
      G
      r
      R
      g
      g
      e
      e
      e
      h
      Er
      rr
      R

  • @johnabraham2318
    @johnabraham2318 5 лет назад +141

    മോഹൻലാലിന്റെ മനു അങ്കിളിലെ സാന്നിധ്യം വളരെ +ve ആയിരുന്നു.

  • @catastrophicdon
    @catastrophicdon 5 лет назад +234

    ഞാൻ മലയാള സിനിമയിൽ കണ്ട എറ്റവും നാച്ചുറലിസ്റ്റിക് ആയ അച്ചായൻ കഥാപാത്രം സംഘത്തിലെ കുട്ടപ്പായി ആണ്. മമ്മൂട്ടി ആ കഥാപാത്രം ആയി അഭിനയിക്കുക അല്ല ജീവിക്കുകയായിരുന്നു. ആ കഥാപാത്രത്തെ സൃഷ്ടിച്ച ആ കഥ ഞാൻ കേൾക്കാൻ വളരെ അധികം താത്പര്യപ്പെടുന്നു

    • @askarkapparath8923
      @askarkapparath8923 2 года назад +2

      കോട്ടയം കുഞ്ഞച്ചൻ ഉണ്ടല്ലോ അല്ലേ

    • @kabeerkalathil9221
      @kabeerkalathil9221 2 года назад +2

      എന്താ മോനെ കുട്ടപ്പായി....

    • @mdnew6117
      @mdnew6117 Год назад +2

      സംഘം കോട്ടയം കുഞ്ഞച്ചൻ മറവത്തൂർ കനവ് എന്നിവ മധ്യ തിരുവിതാം കൂർ അച്ചായൻ
      പ്രാഞ്ചി ഏട്ടൻ തൃശൂർ അച്ചായൻ

  • @harizmohammed4292
    @harizmohammed4292 4 года назад +142

    After New Delhi Preview,
    Priyadarshan : "Lal.. Mammootty is back" 😍💪😘👊

    • @mohdasfanmohdasfan4981
      @mohdasfanmohdasfan4981 4 года назад +7

      Ee oru scene kelkan vendi 5.6 thavana RUclips li search cheid noki😍😍😍

  • @santhoshsethumadhavan5756
    @santhoshsethumadhavan5756 3 года назад +122

    ഡെന്നിസ് നമ്മെ വിട്ട് പോയതിന് ശേഷം ഇത് കാണുന്നവരുണ്ടോ

  • @shajipaappan6312
    @shajipaappan6312 5 лет назад +74

    മനു അങ്കിൾ എന്ന സിനിമയും അതിലെ സുരേഷ് ഗോപിയുടെ മിന്നൽ പ്രതാപൻ എന്ന കഥാപാത്രവും എന്നും ഓർമകളിൽ നിലനിൽക്കും

  • @qaukis
    @qaukis 4 года назад +69

    "l had no creative role in New Delhi climax.. a news clip prompted it". See his humility. Creativity needs just a spark for a genius. Like his screen plays, his descriptions are captivating!

  • @CinemakkaranRiyas
    @CinemakkaranRiyas Год назад +5

    ഇതാണ് വിനയം ,ഇദ്ദേഹമാണ് മനുഷ്യൻ
    ന്യൂഡൽഹി സിനിമയുടെ ക്ലൈമാക്സ് വരെ തീ ആണെങ്കിൽ ആ പത്രത്തിൽ രക്തം പുരണ്ട വരുന്ന സീൻ അഗ്നി ആണ്
    സിനിമയുടെ മൊത്തം പവർ 70 ഇരട്ടി മുകളിലേക്ക് എത്തിച്ച ഗംഭീര സീൻ ആയിരുന്നു അത്
    ആ ക്രിയേറ്റിവിറ്റിയെ കുറിച്ച് ഈയാൾ പറയുന്നത് നോക്കിക്കേ എന്റെ ഒരു കഴിവും അല്ലെന്നു
    Respect ഡെന്നിസ് അച്ചായൻ ❤❤❤

  • @nadeer.farhan
    @nadeer.farhan 5 лет назад +95

    " newdelhi kandit ullavarko, Allenkil eppozhenkilum kanumpozho".... aa cinema kanatha malayali undo Dennis chetta, humble man!

    • @anoopkumar8323
      @anoopkumar8323 3 года назад +6

      ഇനി ജനിക്കാൻ ഉള്ള കുട്ടികളെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാവും. 😂 അല്ലാതെ ആരാ അത് കാണാതെയുള്ളത്!

  • @akhilramachandran3334
    @akhilramachandran3334 3 года назад +69

    ന്യൂ ഡൽഹി റിലീസിന് മുൻപ് കണ്ട ഏക മനുഷ്യൻ പ്രിയദർശനാണ്... പ്രിയദർശൻ ആ സിനിമ കണ്ടുന്നു മാത്രമല്ല. പുള്ളി അവിടുന്ന് ഇറങ്ങി ആദ്യം ചെയ്തത് മോഹൻലാലിനെ വിളിച്ചു പറയുവാണ്...
    മമ്മൂട്ടി ദാ തിരിച്ചു വരാൻ പോകുന്നു 🔥🔥
    ഒരു മമ്മൂക്ക ആരാധകൻ എന്ന നിലയിൽ ഇതിലും രോമാഞ്ചം തോന്നിയൊരു നിമിഷം വേറെയില്ല 😔
    RIP SIR💔

  • @musikraj7984
    @musikraj7984 5 лет назад +345

    എറണാകുളം സരിത theatre-ൽ "New Delhi" കണ്ടത് ഇന്നും ഓർക്കുന്നു. Wonderful memories!

    • @chandunair5712
      @chandunair5712 4 года назад +3

      Ho bagyavan

    • @sajjantn9728
      @sajjantn9728 4 года назад +5

      @@noufalkn357 സരിത theatre ൽ തന്നെ ആയിരുന്നു ന്യൂഡൽഹി..

    • @afzalhamza929
      @afzalhamza929 3 года назад

      Athe 🔥

    • @coldstart4795
      @coldstart4795 3 года назад +6

      Sarithayil matinee kandu 1st class 3 roopa

    • @cinematheater2609
      @cinematheater2609 3 года назад +1

      @@coldstart4795 housefull ആയിരുന്നോ

  • @hashiquewynd8123
    @hashiquewynd8123 4 года назад +39

    മമ്മൂട്ടിയുടെ തിരിച്ചുവരവ് വന്നപ്പോൾ ശരിക്കും രോമാഞ്ചം വന്നുപോയി 😍😘😘

  • @shanoon7_105
    @shanoon7_105 3 года назад +38

    ഇങ്ങേരല്ലേ ശെരിക്കും actual hero. തന്റെ സിനിമയുടെ review അറിയാൻ opposite ചേരിയിലുള്ള പ്രിയദര്ശനെ ഇരുത്തി preview കാണിക്കുന്നു 🔥🔥🔥🔥🔥

    • @AS-vj3eo
      @AS-vj3eo 3 года назад +10

      പുള്ളി യും പ്രിയദർശനും അടുത്ത സുഹൃത്തുക്കൾ ആണു പിന്നെങ്ങനെ വേറെ ചേരി ആകും

    • @shanoon7_105
      @shanoon7_105 3 года назад +14

      @@AS-vj3eo അദ്ദേഹം തന്നെ എത്രയോ വട്ടം ഇന്റർവ്യൂസിലും മുഴുവനും പറയുന്നുണ്ട്. Priyadarshan-mohanlal സിനിമകൾ ഒരു സൈഡിൽ വിജയിക്കുന്നു. Mammootty-joshi -dennis joseph സിനിമകൾ പാടെ പരാജയപ്പെടുന്നു എന്നും. Newdelhi കൂടി പരാജയപ്പെട്ടിരുന്നേൽ അവർ 3 പേരും field outinte വക്കിൽ എത്തുമായിരുന്നു എന്നും പറയുന്നുണ്ട്. അതാണ് ഞാൻ ഇവിടെ 2 ചേരി എന്ന് പറഞ്ഞത്. അത് ഏത് പൊട്ടനും ഇവർ opposite ടീമിലുള്ളതാണെന് മനസിലാക്കാവുന്നതേ ഉള്ളു. അവർ നല്ല സുഹൃത്തുക്കൾ തന്നെയാണ്. അതല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ. അത് അങ്ങേരു തന്നെ പറയുന്നുമുണ്ട്. എല്ലാ episodesum പോയി കാണു സുഹൃത്തേ

    • @AS-vj3eo
      @AS-vj3eo 3 года назад +3

      @@shanoon7_105
      എല്ലാ ഇൻ്റർവ്യൂ ഉം കണ്ടതാണ് സുഹൃത്തേ, എതിർ ചേരി എന്നോ പരസ്പരം മത്സരിക്കുന്നവർ എന്നോ ഒരു ധ്വനി കമൻ്റിൽ വന്നൊണ്ട് പറഞ്ഞെന്ന് മാത്രം, പിന്നെ ഇതേ ഡെന്നിസ് ജോസഫ് മോഹൻലാൽ ഇനേ വച്ചു എത്രയോ സിനിമകൾ ചെയ്തു

    • @ponnanponnachan6909
      @ponnanponnachan6909 3 года назад +1

      Oppossit ചേരി 🤔🤔🤔

    • @shanoon7_105
      @shanoon7_105 3 года назад

      @@AS-vj3eo ഇതേ ഡെന്നിസ് ജോസഫ് പ്രിയദർശനുമായിട് ഒരു സിനിമ ചെയ്തത് 2013 ഗീതാഞ്ജലി. അതും അദേഹത്തിന്റെ അവസാന സിനിമ

  • @captainjacksparrow3914
    @captainjacksparrow3914 4 года назад +66

    സംസാരിക്കുമ്പോൾ ആലോചന ഇല്ല കാരണം സത്യംതുറന്നു പറയുന്നു

  • @rejigopuran3928
    @rejigopuran3928 4 года назад +48

    വെൺമേഘ ഹംസങ്ങൾ... ആ പടം പിന്നീട് കഥയിൽ ചില മാറ്റങ്ങൾ വരുത്തി മലയാളത്തിൽ അവതരിപ്പിച്ചു ; അതാണ്‌ 'കഥ പറയുമ്പോൾ' എന്ന മലയാള ചിത്രം. അതിലെ മമ്മൂട്ടിയുടെ റോൾ ചെയ്യാനിരുന്നത് രജനി കാന്തും ശ്രീനിവാസന്റെ റോൾ ചെയ്യാനിരുന്നത് മമ്മുട്ടിയും ആയിരുന്നു. മീനയുടെ റോൾ ചെയ്യാൻ ഇരുന്നത് സുഹാസിനിയും സൂപ്പർ സ്റ്റാറിന്റെ പൂർവ കാമുകിയുടെ വേഷം ചെയ്യാനിരുന്നത് സുമലതയും ആയിരുന്നു. എന്റെ അമ്മാവൻ പണ്ട് സിനിമ ഫീൽഡിൽ ആയിരുന്നു. അദ്ദേഹം പറഞ്ഞ കാര്യം ആ ഇത്.

    • @Midhun-1994
      @Midhun-1994 3 года назад +4

      ഇത് ഒരു പുതിയ അറിവാണല്ലോ..👍😘

  • @rinceabraham6938
    @rinceabraham6938 2 года назад +14

    12:00 രജിനി കാന്ത്.......... തമിഴിൽ ഞാനൊരു സൂപ്പർ മാനാണ് 😂😂😂

  • @noushadkodinhi7600
    @noushadkodinhi7600 5 лет назад +139

    ജോഷി ഒരിക്കലും ക്യാമറക്ക് മുന്നിൽ വരില്ല....ഇതന്നും പറയാൻ... സൂപ്പർ അവതരണം

    • @bt9604
      @bt9604 4 года назад +2

      Pediyano

    • @arshidhashim8561
      @arshidhashim8561 2 года назад +5

      @@bt9604 ജോഷി ഒരു inrovert ആണ്..

    • @bt9604
      @bt9604 2 года назад

      @@arshidhashim8561 introvert aayittu pulli itrem padangal direct cheythenkil ,😮
      May be stage fear aayiriikum

    • @BibinVenugopal
      @BibinVenugopal 2 года назад +4

      ഡെന്നിസ്, രാഷ്ട്രപതിയുടെ കയ്യിൽ നിന്ന് National അവാർഡ് വാങ്ങാൻ പോവാത്ത ആൾ ആണ്, സ്റ്റേജിൽ കയറണം എന്ന ഒറ്റ കാര്യം കൊണ്ട്, അത്രക്ക് വരുമോ!!!

    • @arshidhashim8561
      @arshidhashim8561 2 года назад +2

      @@BibinVenugopal National Award വാങ്ങാൻ പോകാത്തതിന്റെ വേറൊരു പ്രധാന കാരണം ഇനിയുള്ള വീഡിയോസിൽ പറയുന്നുണ്ട്

  • @johnabraham2318
    @johnabraham2318 5 лет назад +101

    താങ്കളുടെ വിനയാന്വിതമായ സംഭാഷണം ഏറെ ഹൃദ്യം. അഭിനന്ദനങ്ങൾ

  • @kerala56
    @kerala56 3 года назад +34

    ഇദ്ദേഹം മരിച്ചതിന് ശേഷം കാണുന്നവരുണ്ടോ?

  • @nasarsngmail.comesmail7392
    @nasarsngmail.comesmail7392 4 года назад +22

    ഡെന്നീസ് സാറിന്റെ തിരക്കഥയിൽ പിറന്ന ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുള്ള ഒരാളാണ് ഞാൻ. പ്രത്യേകിച്ച് അത് ജോഷി സാറിനൊപ്പമുള്ള ഒരു കൂട്ടുകെട്ടാവുമ്പോൾ അതിന് ഇരട്ടി മധുരമാണ്. എന്റെ ഫേവറെറ്റ് ഡയറക്ടർ ആണ് ജോഷി സാർ. 80 കളിലെ സിനിമകളിലൂടെ കടന്നു പോകുമ്പോൾ ആ കഥകൾ പിറവി എടുത്ത ചരിത്രം സറിന്റെ ഒട്ടും കളങ്കമോ അഹങ്കാരമോ ഇല്ലാത്ത ശൈലിയിൽ കേൾക്കുമ്പോൾ ഒരു ത്രില്ലാണ്. ഓരോ സിനിമയെ കുറിച്ചു പറയുമ്പോഴും ആ സിനിമയും അതിലെ സീനുകളും ഓർമ്മ വരും. ന്യൂഡൽഹി സിനിമ എത്ര തവണ കണ്ടു എന്ന് എനിക്കു പോലും ഒർമ്മയില്ല. ആ പടം ആദ്യമായി കറ്റാനം ഗാനം തിയേറ്ററിൽ നിന്നും കണ്ടിറങ്ങുമ്പോൾ, ജോഷി സാറിന്റെ ഇതിലും വലിയ ഒരു സിനിമ ഇനി വരാനില്ല എന്ന് തോന്നിപ്പോയി. ഇന്നും എന്നും ആ പടം ഒരു സംഭവം തന്നെയായിരിക്കും, സംശയമില്ല. ഡെന്നീസ് സാർ അങ്ങെയ്ക്ക് സർവ്വശക്തൻ ദീർഘായുസ് തരട്ടെ. ഇനിയും അങ്ങിൽ നിന്നും വമ്പൻ ഹിറ്റുകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sajithhammer6673
    @sajithhammer6673 3 года назад +37

    ചില കാര്യങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ കണ്ണ് നനയുകയും, തൊണ്ട ഇടറുകയും ചെയ്യുമ്പോള്‍ മനസ്സിലാക്കാം ഇദ്ദേഹം അന്ന് അനുഭവിച്ചിരിക്കാന്‍ ഇടയുള്ള ബുദ്ധിമുട്ടുകളുടെ ആഴം! ഡെന്നീസ് ജോസഫ് സര്‍, പ്രണാമം!

  • @akhilch777
    @akhilch777 5 лет назад +157

    ഇത് പറയുമ്പോൾ പടം വീണ്ടും കാണാൻ തോന്നുന്നു..

    • @noushadkodinhi7600
      @noushadkodinhi7600 5 лет назад +5

      Akhil Chandran ...തീർച്ചയായും

    • @jumblo1
      @jumblo1 5 лет назад +8

      ആയിരം കണ്ണുകൾ ഇന്നലെ കണ്ടു

    • @actornabu2122
      @actornabu2122 5 лет назад +3

      Pinneyum kandallo

  • @sajeevthajudeen7146
    @sajeevthajudeen7146 Год назад +9

    ജോയ് തോമസ് സർ, ജോഷി സർ, ഡെന്നിസ് ജോസഫ് സർ മലയാള സിനിമയ്ക് മമ്മൂട്ടിയെന്ന മഹാ നടനെ തിരിച്ചു തന്നതിനെ നന്ദി ❤❤❤

  • @rahulvm2582
    @rahulvm2582 3 года назад +33

    Dennis sir
    ഈ പാർട്ട്‌ ഇന്ന് കാണുമ്പോഴും രോമാഞ്ചിഫിക്കേഷൻ (16/11/2020)
    താങ്കളുടെ അവതരണം കേൾക്കുമ്പോൾ ഒരു ത്രില്ലെർ സിനിമ കാണുന്ന പ്രതീതി
    "Mammootty"യുടെ തിരിച്ചുവരവ്
    താങ്കൾ അത് പറയുന്നയത് കേൾക്കുമ്പോൾ ഉള്ള ഒരു സുഖം
    പറഞ്ഞറിയിക്കാൻ വയ്യ👍
    (ഈ സിനിമ അന്ന് തിയേറ്ററിൽ കണ്ടവർ ആണ് ഭാഗ്യവാന്മാർ )☺️

  • @azif993
    @azif993 5 лет назад +41

    6.33 to 6.50 Mammookka is Bck 😍 രോമാഞ്ചം... 🌼

  • @masterjoshyjohn
    @masterjoshyjohn 5 лет назад +46

    രോമകുബങ്ങൾ എഴുനേറ്റു നിന്നു... ഈ വിവരണത്തിൽ... ന്യൂ ഡൽഹി സൂപ്പർ

  • @muhammadimras1850
    @muhammadimras1850 4 года назад +31

    06:40 Mammootty thirichuvarunnu 🔥🔥🤩

  • @Shaji-ku5uh
    @Shaji-ku5uh 5 лет назад +125

    New Delhi യുടെ ഹിന്ദി റീമേക്കിൽ രജനി സർ മതിയായിരുന്നു...
    ജിതേന്ദ്ര ഒരു നനഞ്ഞ പടക്കമായിരുന്നു അതിൽ...

    • @jayarajcg2053
      @jayarajcg2053 4 года назад +10

      Exactly. Jithendra looked so dull for that character. Rajini sir was the right person to pull off that role.

    • @shajahanpattanath1110
      @shajahanpattanath1110 3 года назад +13

      Rajni sir aayirunnenkil ath Oru sambavam aayene

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 2 года назад +9

    എന്റെ പപ്പ പറയുന്നത് കേട്ടിട്ടുണ്ട് കോയമ്പത്തൂർ പപ്പ പോയപ്പോൾ ന്യൂഡൽഹി മൂവി കണ്ടു അന്നത്തെ ഏറ്റവും വലിയ ഹിറ്റ്‌....

  • @shafeekzm4357
    @shafeekzm4357 5 лет назад +78

    അവതരണവും ഒരു കലയാണ്

  • @fathimamoideen5240
    @fathimamoideen5240 3 года назад +24

    ഇന്റർവ്യൂസിന് ഇടയിൽ ചില സ്ഥലങ്ങളിൽ അദ്ദേഹം ശ്വാസം വലിച്ചെടുക്കുന്നത് note ചെയ്തത് ഞാൻ മാത്രമാണോ 😢😢😢feeling heart breaking while watching after his death...💕

  • @itsmeniya6543
    @itsmeniya6543 5 лет назад +40

    Manu uncle...one of my favourite movies...childhood nostu...

  • @Govindravi_official
    @Govindravi_official 3 года назад +25

    Dennis Joseph sir വിട പറഞ്ഞു ..Rip😭🌹

  • @ajaykeekamkote1018
    @ajaykeekamkote1018 3 года назад +13

    ഇതാ മമ്മൂട്ടി തിരിച്ചു വരാൻ പോകുന്നു .....🔥🔥

  • @nourasmuhammed2647
    @nourasmuhammed2647 3 года назад +20

    If that project could happen
    Mammootty Rajnikanth Suresh Gopi Thyagaraj Suhasini Sumalatha
    Sureshot industrial hit 😱😱😱

  • @krishnapriyakl
    @krishnapriyakl 5 лет назад +36

    Safari channel nte visual quality 👍👌👌👌

  • @unnip09
    @unnip09 5 лет назад +38

    Thriller film pole kandirunnu pokunnu ...Adutha episodinu vendi wait cheyyunnu :)

  • @azharchathiyara007
    @azharchathiyara007 Год назад +4

    Bell kettu door thurannapo njhn njetti poyi… Rajaneekanth…oooops goosebumps…😳😳

  • @pottanmundan
    @pottanmundan 5 лет назад +21

    Suresh Gopi as police in manu uncle was awesome....

  • @SerendipitousJerk719
    @SerendipitousJerk719 2 года назад +10

    6:44🔥🔥pure goosebumps!!!

  • @arjunarjun-gk2wf
    @arjunarjun-gk2wf 4 года назад +17

    മിന്നൽ പ്രതാപൻ ഇന്നും mass aaanu...

  • @ajumn4637
    @ajumn4637 2 года назад +5

    സത്യസന്ധ മായ അവതരണം 👌hi is legend,സഫാരി യിൽ ഇതുപോലെ പിടിച്ചിരുത്തുന്ന രീതിയിൽ അവതരിപ്പിച്ച രണ്ടുപേർ, ഒന്ന് ഡെന്നിസ് ജോസഫ്,മറ്റൊരാൾ kj സൈമൺ സർ 👌

  • @MrMVR369
    @MrMVR369 5 лет назад +25

    Nyayavidhi, kathakku pinnil, pranamam. During the period of this interviews I watched.

  • @anurudhradhakrishnan9193
    @anurudhradhakrishnan9193 4 года назад +16

    ഇതൊക്കെ കേൾക്കുമ്പോഴാ ഒരു സിനിമക്കു പിന്നിലെ കഷ്ടപ്പാട് എത്രത്തോളമുണ്ടെന്ന് മനസ്സിലാവുന്നത്

  • @adithyapkumar45
    @adithyapkumar45 5 лет назад +19

    Rajavinte makan all time favorite😍😍

  • @subinrudrachickle23
    @subinrudrachickle23 5 лет назад +31

    Very interesting.... Dennis Joseph Sir👌👌👍👍 valare genuine aayi hrudyam kondu kadha parayunnu 🙏 Thank you 👌👍

  • @Eshankalliyath
    @Eshankalliyath 5 лет назад +16

    Congratulations, all scene from your national award movie are registered in today’s youth, those days children. Gr8 effort.

  • @Kavil500
    @Kavil500 4 года назад +13

    Washout! Kettapo ente Btech results orma vannu.. but i came back as mammokka

  • @vinumm4797
    @vinumm4797 3 года назад +5

    സത്യസന്ധമായ വിവരണം തങ്ങളുടെ മഹത്വം വീണ്ടും വീണ്ടും വർധിപ്പിക്കിന്നു 👏👏👏♥️

  • @Ashik_Coversun
    @Ashik_Coversun 5 лет назад +6

    manu uncle.. siresh gopi vere levl

  • @sharafudeensharaf6091
    @sharafudeensharaf6091 5 лет назад +24

    New Delhi onnu kandittu varaaaam...

  • @shyamedamana7152
    @shyamedamana7152 2 года назад +11

    6:40 feel the goosebumps first.. thank me later ♥️🔥

  • @sureshkattilangadi977
    @sureshkattilangadi977 3 года назад +9

    ഒരു ജാഡയുമില്ലാതെ തികച്ചും സത്യസന്ധമായുള്ള വിവരണം

  • @josev7931
    @josev7931 3 года назад +8

    New Delhi is a unforgettable film and really a classic hit.

  • @shibilimosez7741
    @shibilimosez7741 4 года назад +39

    മറ്റൊരു തീരാ നഷ്ടം. വെൺമേഘ ഹംസങ്ങൾ ഇറങ്ങിരുന്നെങ്കിൽ അക്കാലത്തെ ബമ്പർ ഹിറ്റ്‌ ആയേനെ.. 😒

  • @judethadevoose1936
    @judethadevoose1936 5 лет назад +17

    Ashramam ,adventure Park, kollam, 😍😘

  • @anuzzlachu
    @anuzzlachu 3 года назад +4

    Oh കുളിർ കയറുന്നു കേൾക്കുമ്പോൾ എത്ര ത്യാഗം ചെയ്താണ് ഒരു filam എടുക്കുന്നത് ❣️❣️❣️. സുരേഷ് ഗോപി, ikka, ത്യാഗരാജൻ, ലാലേട്ടൻ mass movie.... സുരേഷ് ഏട്ടൻ അഭിനയിച്ചു തകർത്ത മൂവി my fav സുരേഷ് ഗോപി മൂവി ❣️❣️❣️

  • @jyothikrishnan9341
    @jyothikrishnan9341 5 лет назад +24

    മിന്നൽ പ്രതാപൻ😍🤣🤣

  • @cheppurashi7401
    @cheppurashi7401 4 года назад +50

    ഇടയ്ക്കിടെ ന്യൂ ഡൽഹി കാണും എന്തോ ഇഷ്ടമാണ് ആ സിനിമയോട് മലയാളത്തിലെ ഏറ്റവും നല്ല ആക്ഷൻ മൂവി,
    "എനിക്ക് ഇപ്പോൾ ഒന്നും കൂടി കാണണം "

  • @Deedrops185
    @Deedrops185 5 лет назад +9

    Venmeghahamsangal...
    AFTER NEW DELHI...
    Dennis Josep, Shibu, Mammootty,Rajni,Sumalatha,Suhasini,Thygarajan, Suresh Gopi,Maniyapilla Raju,Joy Thomas,SPB...( location UAE)
    What a crew...but

  • @sreejithsreeju6116
    @sreejithsreeju6116 Год назад +4

    മിന്നൽ പ്രതാപൻ 🔥🔥

  • @Ms007arun
    @Ms007arun 4 года назад +8

    Hoo.. sherikm roomajjam vannu.. you are a legend..

  • @shamsudheen5490
    @shamsudheen5490 4 года назад +9

    ശ്വാസം വിടാതെ കേട്ടിരുന്നു പോയി......

  • @pratheeshlp6185
    @pratheeshlp6185 5 лет назад +8

    Orginaaality of republic day pared ...in New Delhi film ..great ...rare .....weldon sir

  • @anuuzz6753
    @anuuzz6753 5 лет назад +20

    surrender!surrender!
    minnal prathapan...👍👍😍😍😂

  • @sudhichandran1678
    @sudhichandran1678 4 года назад +3

    ഡെന്നിസ് സാർ സൂപ്പർ പഴയ കാര്യങ്ങൾ കേൾക്കാൻ നല്ല രസമുണ്ട്

  • @dileepbanks
    @dileepbanks 3 года назад +8

    6:47 ദാ മമ്മൂട്ടി വീണ്ടും തിരിച്ചു വരാൻ പോകുന്നു 💪💪💪💪

  • @nithilmathai1866
    @nithilmathai1866 5 лет назад +18

    Great narration .....hatts off you sir..

  • @24Protest
    @24Protest Год назад +4

    Very nice presentation good job

  • @roopeshlakshmananlaksmanan1817
    @roopeshlakshmananlaksmanan1817 5 лет назад +21

    ഡെന്നിസെട്ടോ....സൂപ്പര്‍ 👌👌👌

  • @Devieyecareponnani
    @Devieyecareponnani 4 года назад +14

    Suresh Gopi was awesome as minnal prathapan.

  • @vvhemin
    @vvhemin 4 года назад +13

    Excellent narration..👌🏻

  • @farookm.h6049
    @farookm.h6049 3 года назад +6

    എഴിൽ പഠിക്കുമ്പോ ആലപ്പുഴ സൂര്യയിൽ കണ്ട പടം.... ആ തിയേറ്റർ പോലും ഇന്നില്ല.. Any way it was an unforgettable moovie in my life.....

  • @weare9369
    @weare9369 4 года назад +40

    ചുരുക്കത്തിൽ മമ്മൂട്ടിയെയും മോഹലാലിനെയും സ്റ്റാർ ആക്കിയത് ഡെന്നിസ് ജോസഫാണ്..
    ഹഹ

  • @Ashik_Coversun
    @Ashik_Coversun 5 лет назад +9

    evide nallathu nadannalu avare abhinandhichillee rajni sirnu urakkam varilla... vere lvl man.

  • @hermeslord
    @hermeslord 5 лет назад +15

    deivanugraham ennu paranjal.. idhyehaham aanu oru example.. God always sides with the humble and meek

  • @08kakz
    @08kakz 3 года назад +5

    Down to the earth... Dennis Sir🙏🙏

  • @manojthomas9359
    @manojthomas9359 5 лет назад +9

    Super Sir .... Your narration is just like your script writing. Thrilling!!!

  • @anuls7328
    @anuls7328 5 лет назад +25

    രാജീവ് അഞ്ചൽ ഇപ്പൊ കൊല്ലം Jatayu Earth Center ന്റെ ഡിസൈനർ

    • @binuemiliya
      @binuemiliya 4 года назад +1

      Anu L S Guruvinte director athanu adyam parayendathu

  • @PBsyam
    @PBsyam Год назад +2

    ഇത് ഞാൻ ഇപ്പോൾ ഇടയ്ക്കിടയ്ക്ക് വന്നു കാണുന്നുണ്ട്

  • @rayannainan7180
    @rayannainan7180 4 года назад +7

    രോമാഞ്ചം🔥🔥മമ്മൂക്ക 😘😘😘

  • @prechuprakash3633
    @prechuprakash3633 4 года назад +5

    മിന്നൽ പ്രതാപൻ..❤️❤️❤️🔥🔥🔥🔥

  • @sajeevpv4268
    @sajeevpv4268 3 года назад +7

    ആദരാഞ്ജലികള്‍....🙏🌹

  • @Aby3990
    @Aby3990 2 года назад +1

    Thanks SGK and safari team.....

  • @sinuhassi148
    @sinuhassi148 2 года назад +3

    മമ്മൂട്ടി മനു അങ്കിൾ 🔥💞💞💞ലാലേട്ടൻ cinema star 🔥💞💞
    Suresh gopi പൊളി പോലീസ് കിടിലം പെർഫോമൻസ് 💞💞🔥🔥🔥

  • @navaneethnaduvanad5580
    @navaneethnaduvanad5580 5 лет назад +100

    Sthiramayi
    ithu kanunnathu njan
    mathramano

  • @jilinjeslet9477
    @jilinjeslet9477 3 года назад +4

    Mammookka, Lalettan , suresh Aten poli 😊😊😊😊😊😊😊

  • @user-ue3yf7yr3r
    @user-ue3yf7yr3r 3 года назад +2

    ''മിന്നൽ പ്രതാപൻ'' സുരേഷ് ഗോപിയുടെ എന്നും ഓർക്കപ്പെടുന്ന കഥാപാത്രം 👌

  • @Mahesh-jf8zf
    @Mahesh-jf8zf 5 лет назад +67

    ലാലേട്ടൻ: ഏഹ്.. ഇത് എന്നാ നിങ്ങൾ എന്നെ ഇട്ടു ഒരു സിനിമ ഇറക്കുന്നത്..
    ഡെന്നിസ്: ഈ സിനിമയിൽ തന്നെ ഒരു രണ്ടു സീൻസ് അഭിനയിക്കാമോ
    ലാലേട്ടൻ: ഏഹ് എനിക്ക് കുഴപ്പം ഒന്നും ഇല്ല.. ഡേറ്റ് എല്ലാം പ്രിയൻഡയാ.. പ്രിയൻ വിടുമെങ്കിൽ ചെയ്തോ
    ഡെന്നിസ്: എനിക്ക് നാളെ വേണം
    പ്രിയൻ: ആഹ്ഹ നാളെ എന്ന നീ കൊണ്ടൊക്കോ
    ഹോഹ്.. ഇമ്മാതിരി ഇന്ഫോര്മാലിറ്റിറ്റീസ്.. ഇതൊക്കെ കേൾക്കുമ്പോ ഇവരോട് തോനുന്ന ബഹുമാനം ചെറുതൊന്നും അല്ല.. സിനിമ പോലെ ഒരു കോംപിറ്റീവ് ഫീൽഡ് ആയിട്ടും ഈഗോ കളഞ്ഞു ഇതൊക്കെ ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ചെറിയ കാര്യം ഒന്നും അല്ല.. മാത്രം അല്ല സുരേഷ് ഗോപി ചെയ്ത കാര്യം തമിഴിലും ഹിന്ദിയിലും ഒരു സൂപ്പർ താരം ചെയ്യില്ല.. അവര്ക് മാസ്സ് സീൻസ് തന്നെ വേണം.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 года назад +1

      Sathyam athoke oru kaalam.

    • @askarkapparath8923
      @askarkapparath8923 3 года назад +1

      പക്ഷെ സുരേഷ് അന്ന് ഒരു സൂപ്പർ സ്റ്റാർ ആയിരുന്നില്ല