| Dennis Joseph 09 | Charithram Enniloode | Safari TV

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 230

  • @SafariTVLive
    @SafariTVLive  6 лет назад +54

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN
    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html

  • @balrajcr157
    @balrajcr157 4 года назад +71

    സ്വന്തം കഥ പറയാനുള്ളവർ അത് പറയുന്നു, നേട്ടങ്ങളും, കോട്ടങ്ങളും, ഉയർച്ചകളും, താഴ്ചകളും, കടപ്പാടുകളും, ക്രെഡിറ്റുകളും എല്ലാം. എത്ര genuine ആണ് ഇദ്ദേഹത്തിന്റെ അവതരണം. അവനവന്റെ കഥ പറയാനില്ലാത്ത ശാന്തിവിളയെ പോലുള്ളവർ മറ്റുള്ളവരുടെ കഥ പറഞ്ഞു നടക്കുന്നു.

    • @sasanthms7519
      @sasanthms7519 3 года назад +5

      Correct bro

    • @kodinhi.shihasshihas295
      @kodinhi.shihasshihas295 3 года назад +8

      Please bro.. don't even write shantivila name in this comment list, he not even deserve to stand his name also in Dennis sir's area

    • @kp-iq4nm
      @kp-iq4nm 2 года назад +1

      🙌🏿

    • @shilukamal3532
      @shilukamal3532 2 года назад +1

      അങ്ങേരെ വെറുതെ വിടൂ

  • @CinemakkaranRiyas
    @CinemakkaranRiyas 6 лет назад +333

    മണിരത്നത്തോട് ചെയ്തത് ശരിയായില്ലെന്ന് പറയാന്‍ കാണിച്ച വലിയ മനസുണ്ടല്ലോ ..അതാണ് ഇന്നത്തെ സിനിമാക്കാര് കാണേണ്ടതു്

    • @abysamuel4896
      @abysamuel4896 4 года назад +5

      RIYAS ISMAYIL RIYAS bro I m excited to know tht mani ratnam called him n told to view anjali

    • @WriterSajith
      @WriterSajith 3 года назад

      അതേ സത്യം 😋

  • @vishnuks4930
    @vishnuks4930 5 лет назад +67

    എനിക്ക് sir ന്റെ ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ മലയാളിയെ ഇന്നും കരയിപ്പിക്കുന്ന ആകാശദൂതിന്റെ ആണ് ആ screen play വേറെ ലെവൽ ആണ്

    • @SandeshKumar-ww7mz
      @SandeshKumar-ww7mz 3 года назад

      Akashadooth remake of hindi film staring anupam kher

    • @ravikumarsree4647
      @ravikumarsree4647 2 года назад

      @@SandeshKumar-ww7mz ഒരു ഇംഗ്ലീഷ് മൂവിയാണ് ഉറവിടം.

  • @abelisac4971
    @abelisac4971 6 лет назад +184

    Mammootty, mohanlal, suresh gopi, ഇ സുപ്പെർ സ്റ്റാറുകളെ ഞങ്ങൾക്ക് തന്നതിന് നന്ദി....

    • @febinjoseph423
      @febinjoseph423 6 лет назад +3

      Suresh Gopi super 🌟 oooo

    • @RamforDharma
      @RamforDharma 6 лет назад +8

      @@febinjoseph423 Still he is❤️❤️

    • @jagannathanmenon3708
      @jagannathanmenon3708 6 лет назад +34

      @@febinjoseph423 ipo kurutha pillerk ariyillarikum..mohanlal mammootyk shesham ore oru superstar ollu malayalathil..atu suresh gopiyanu

    • @filminginkeralanishadkhan9504
      @filminginkeralanishadkhan9504 5 лет назад +1

      Nice memories

    • @bouncingballmedia799
      @bouncingballmedia799 5 лет назад +13

      nanda gopan 90 സിന്റെ അവസാനം മോഹന്ലാലിനേക്കാൾ ജനപ്രീതി സുരേഷ് ഗോപിക്കായിരുന്നു. മമ്മൂട്ടി കഴിഞ്ഞാൽ സുരേഷ് ഗോപി എന്ന അവസ്ഥ വന്നു. ആന്ധ്രയിൽ ഒക്കെ അന്ന് മമ്മൂട്ടിയുടെ സാമ്രാജ്യം ആയിരിന്നു ഏറ്റവും വലിയ വിജയമായ മലയാളം സിനിമ അതിനു ശേഷം സുരേഷ് ഗോപി ചിത്രങ്ങൾ ആയിരിന്നു.

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 6 лет назад +48

    വളരെ സത്യസന്ധമായ അവതരണത്തിലൂടെ പഴയകാല സിനിമാ ജീവിത യാഥാർത്ഥ്യങ്ങൾ തുറന്നു പറയുന്ന ശ്രീ ഡെന്നീസ് സാറിന്റെ അനുഭവങ്ങൾ വളരെ ആകാംഷയോടെ കാത്തിരിക്കുന്നു.... കൂടെ സഫാരി ചാനലിനും ഒരു നന്ദി നേരുന്നും

  • @user-ko9fg6cn6u
    @user-ko9fg6cn6u 6 лет назад +69

    great creator... ഇത്തരം സത്യസന്ധരായ legends ആണ് മലയാള സിനിമയ്ഖ്ക് ആവശ്യഃ... i respect him

  • @rijinsreedhar9167
    @rijinsreedhar9167 4 года назад +13

    എത്ര മനോഹരം ആണ് അവതരണം... വാക്കുകൾ ഒരു നല്ല സിനിമയുടെ തിരക്കഥ പോലെ കുറച്ച് വൈകിപ്പോയെങ്കിലും ഓരോ എപ്പിസോഡും കണ്ട് തീർക്കുന്നു... ഒരിക്കൽ കൂടി ഇഷ്ടം കൂടുന്നു താങ്കൾ തന്ന സിനിമകളോടും താങ്കളോടും 💖

  • @ismailbava2582
    @ismailbava2582 6 лет назад +55

    വാക്കുകൾ ക്കിടയിൽ... മനോഹരം
    കഥ.. തിരക്കഥ.. സംഭാഷണം.. ഡെന്നിസ്...ജോസഫ് എന്ന് സ്‌ക്രീനിൽ കണ്ടാൽ.. മതി......

  • @sreekuttan2004
    @sreekuttan2004 3 года назад +42

    God is so cruel....I have seen this entire series almost 3 times....Such a nice persona and what an interesting narrative...We will miss you Dennis Sir and at the same time your classic works remain in us forever.

  • @sanamary954
    @sanamary954 6 лет назад +43

    Laljose sir and Dennis josephs sir's narrations are the best.

  • @ബ്രഹ്മദത്തൻ-ഗ4ഘ

    നമ്പർ20 മദ്രാസ് മെയിൽ എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമയാണ്. ആ സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ വിശദമായി പറഞ്ഞു കേൾക്കാൻ ആഗ്രഹമുണ്ട്.

  • @samsungm204
    @samsungm204 6 лет назад +86

    ഡെന്നീസ് ജോസഫ് തിരക്കഥയുടെ തമ്പുരാൻ

  • @ManojKumar-rf6cy
    @ManojKumar-rf6cy 4 года назад +22

    സമൃതമായി സദൃകഴിക്കുന്ന അനുഭവമാണ് ഡെന്നിസ് സാറിന്റെ അവതരണം

  • @shamsudheen5490
    @shamsudheen5490 4 года назад +81

    ഒരുപാട് പേരുടെ കഷ്ടപ്പാടും, അദ്ധ്വാനവും കൊണ്ടാണ് മമ്മൂട്ടിയും മോഹൻലാലും ഉയർന്നതും ഇപ്പോഴും ഉയർന്നു നിക്കുന്നതും

    • @cijoykandanad
      @cijoykandanad 3 года назад +7

      കട്ട സൗഹൃദങ്ങൾ കൊണ്ടും

    • @sera8524
      @sera8524 2 года назад +1

      Correct

  • @JWAL-jwal
    @JWAL-jwal 6 лет назад +27

    നല്ല സംസാര ശൈലി

  • @ashiqueahmed2443
    @ashiqueahmed2443 6 лет назад +63

    രണ്ടു ദിവസത്തെ കാത്തിരിപ്പ് പക്ഷേ ആ ദിവസങ്ങൾ ഇദ്ദേഹം എഴുതിയ സിനിമകൾ കണ്ട് തള്ളിനീക്കി .

  • @sabukureekattu9256
    @sabukureekattu9256 5 лет назад +11

    You are not only a script writer but a great story teller Mr Dennis Joseph

  • @muhammedisham9593
    @muhammedisham9593 4 года назад +5

    Dennis joseph oru sambhavam thanne

  • @sarathvkm
    @sarathvkm 2 года назад +1

    I am watching all this videos second time... Still feel as fresh stories

  • @bijuvijayandubai
    @bijuvijayandubai 3 года назад +7

    ആദരാഞ്ജലികൾ 🌹

  • @traveltrivean7978
    @traveltrivean7978 3 года назад +7

    pranamam dennis sir ❤️

  • @ajikottarathil3204
    @ajikottarathil3204 3 года назад +8

    ഇതൊക്കെ എത്ര തവണ കേട്ടാൽ തൃപ്തി ആകും.....

  • @shabinjoseph3291
    @shabinjoseph3291 3 года назад +8

    അഞ്ജലി movie 59 minute ആണ് ഈ scene 😀😀😀😀

  • @sandeepharilal
    @sandeepharilal 3 года назад +2

    EE manushyante manasu vayikkam ,..aa samsara shyliyil ninnu...

  • @krishnanm734
    @krishnanm734 3 года назад +3

    താൻ ചെയ്യുന്ന സിനിമയുടെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും അതിൻ്റെ വിജയത്തിനു വേണ്ട നടന്മാരെയും ടെക്നീഷ്യൻമാരെയും കഴിവുള്ളവരെ കണ്ടറിഞ്ഞ് അവരെ മുൻനിരയിലെത്തിക്കുകയും ചെയ്യുകയും അതൊടൊപ്പെം തൻ്റെ തെറ്റുകുറ്റങ്ങളും പോരാഴ്മ്മകളും തുറന്ന് പറയുകയും ഒരു മനുഷ്യനെപ്പോലും കുറ്റം പറയാത്ത ഇദ്ദേഹത്തിൻ്റെ വേർപാട് സിനിമാലോകത്തിനു തന്നെ വലിയ നഷ്ടമാണ്.

  • @padmagopalkrishnan9299
    @padmagopalkrishnan9299 5 лет назад +5

    No. 20 madras mail one of my favourite movies. Super duper movie

  • @Aby3990
    @Aby3990 3 года назад +1

    Thanks SGK and safari team....

  • @John-f9i7k
    @John-f9i7k 6 месяцев назад +1

    ദേവരാജന്‍ മാഷിനേപ്പോലെ, കേരളത്തില്‍ അല്ലായിരുന്നേല്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെടാന്‍ കഴിവുണ്ടായിരുന്ന Commercial Script Writter..❤

  • @aslahahammed2906
    @aslahahammed2906 6 лет назад +7

    ♥️🙏🙏 thanks for coming

  • @anandv8717
    @anandv8717 4 года назад +4

    നിങ്ങള് വേറെ ലെവൽ...അർഹിച്ച അംഗീകാരം കിട്ടിയില്ല

  • @ranjithr3939
    @ranjithr3939 6 лет назад +62

    സ്വന്തം ജീവിതാനുഭവങ്ങൾ ആണെങ്കിലും ഒട്ടും ബോറടിപ്പിക്കാതെ ഇങ്ങനെ വിവരിക്കാൻ വേറെ ആർക്കു പറ്റും

  • @sijojohniverkala5657
    @sijojohniverkala5657 4 года назад +70

    ഇതൊക്കെ കാണുമ്പോഴാ ശാന്തിവിള ദിനേശ് അണ്ണനെയൊക്കെ aduthu കളയാൻ തോന്നുന്നേ.

    • @abhijith2482
      @abhijith2482 3 года назад +12

      Dennis sir okke legend aan 🔥💯❤, mattavan verum marappazh, oru koppile padam pidich vechitt Christopher Nolan aanenna vijaaram 😂

    • @SGFMalappuram
      @SGFMalappuram 3 года назад +2

      @@abhijith2482 അങ്ങനെ പറയരുത് സഹോ ഡെന്നിസ് സാർ മഹാൻ തന്നെ വളരെ നല്ല മനുഷ്യനും
      പക്ഷെ santhivila പറയുന്ന ശൈലി ഇതേ പോലെ മനോഹരം അല്ല
      പക്ഷെ അദ്ദേഹം പരിമിതികൾ ഉണ്ടെങ്കിലും നല്ലൊരു വ്യക്തി ആണ്

    • @LiveLyv
      @LiveLyv 3 года назад +2

      അതെന്ത് വർത്താനം ആടോ 😂

    • @aswinsankar4540
      @aswinsankar4540 3 года назад +3

      Ormipikallee ponnnñeeeeeei

    • @pavanmanoj2239
      @pavanmanoj2239 2 года назад

      അങ്ങനെ പറയല്ലേ, ബം,ഔത ,പൈങ്കര സിനിമേണ്.

  • @Indians30
    @Indians30 6 лет назад +15

    Nayagan is one of the best 100 movies ever made in world cinema by Times Magazine. Kamal Haasan won national award for best actor. It was official entry for Oscar

  • @saijukumar5928
    @saijukumar5928 6 лет назад +4

    Maniratnam .... Revenge super..

  • @remyakmkm9260
    @remyakmkm9260 Месяц назад

    Thank you💚

  • @ബ്രഹ്മദത്തൻ-ഗ4ഘ

    my all time favourite movie - No.20 Madras mail

  • @subinrudrachickle23
    @subinrudrachickle23 6 лет назад +14

    Dennis Joseph Sir 👏🏻👍🏻

  • @bt9604
    @bt9604 4 года назад +12

    Mani ratnam - Dennis Joseph Combo🔥

    • @abhijith2482
      @abhijith2482 3 года назад +5

      Ath ini sambhavikkillalo enna vishamam maathram ☹️

  • @anandapadmanabhank5984
    @anandapadmanabhank5984 3 года назад +3

    അവിചാരിതമായി ഇത് കാണുന്നത്, സുരേഷ് ഗോപി സാറിന്റെ birthdayയുടെ അന്ന് @12:37am>>June 26 /2021>>Saturday

  • @sinoygeorge9352
    @sinoygeorge9352 2 года назад +8

    ഇദ്ദേഹം ഇപ്പോഴും ആ... ഏറ്റുമാനൂരിലേ വസതിയിൽ ഇരുന്നു അടുത്ത സിനിമക്ക് ഉള്ള സ്ക്രിപ്റ്റ് എഴുതുകയാണ് ❤
    എന്നു വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം 🙏

  • @ohmygod1209
    @ohmygod1209 6 лет назад +3

    What a man!!!!!.

  • @subikrishnan3375
    @subikrishnan3375 6 лет назад +4

    Very interesting, thank you.

  • @MrSureshkallingal
    @MrSureshkallingal 6 лет назад +5

    Denis Sir.. 😘😘

  • @mishalmirzz639
    @mishalmirzz639 3 года назад +7

    Rip legend

  • @binilkumartharayil8195
    @binilkumartharayil8195 6 лет назад +9

    Mounaragam......

  • @PS1062
    @PS1062 3 года назад +7

    സാറിന്റെ സംസാരത്തിൽ എന്ത് വിനയമാണ്. എല്ലാ തെറ്റും ഏറ്റുപറയാനുള്ള മനസ് അത് സാറിന് മാത്രമേ സാധിക്കു. ഇന്നത്തെ സിനിമാക്കാർക്ക് ഇല്ലാതെ പോയതും ഇതാണ്. സാറിന്റെ നിയോഗം മലയാള സിനിമയ്ക്ക് തീരനഷ്ടമാണ്. ഇങ്ങനെയും വിനയം ഉള്ള ആളുകൾ ഉണ്ടോ എന്ന് സംശയമാണ്...

    • @pavanmanoj2239
      @pavanmanoj2239 2 года назад +1

      നിയോഗം അല്ല വിയോഗം .

  • @roopeshlakshmananlaksmanan1817
    @roopeshlakshmananlaksmanan1817 6 лет назад +7

    Dennisettan

  • @irfansherief5430
    @irfansherief5430 5 лет назад +3

    Maniratnam swaaggg🥰🥰🥰

  • @aksasunil7643
    @aksasunil7643 6 лет назад +2

    Very good waiting for the next episode

  • @najeebvmnajeebveshakaran2686
    @najeebvmnajeebveshakaran2686 6 лет назад +4

    സാർ.. സൂപ്പർബ് സാർ...

  • @yourdad..
    @yourdad.. 5 месяцев назад

    100% Real Human ❤

  • @shreeharinair
    @shreeharinair 3 года назад +3

    ആദരാഞ്ജലികൾ

  • @navaneethnaduvanad5580
    @navaneethnaduvanad5580 6 лет назад +15

    കാത്തിരിപ്പിന്റെ സുഖം

  • @Dileep-MB
    @Dileep-MB 3 года назад +9

    ഒരു പക്ഷെ അഞ്ജലി നിങ്ങൾ ചെയ്തിരുന്നെങ്കിൽ ഇന്ന് നിങ്ങൾ ഇന്നത്തെ നിലയെക്കാൾ വലിയ നിലയില്ലായിരിക്കും ഇന്ന് തമിഴ് movie ഇൻഡസ്ട്രിയിൽ

  • @shilukamal3532
    @shilukamal3532 2 года назад

    താങ്കളുടെ സത്യസന്ധത 👌🙏👍

  • @BinsonJoseph
    @BinsonJoseph 6 лет назад +14

    11:49 Haha, sweet revenge =D

  • @kodinhi.shihasshihas295
    @kodinhi.shihasshihas295 3 года назад

    Goose bumps ...

  • @pradeep36000
    @pradeep36000 6 лет назад +34

    ലാൽ ജോസിന്റെ പോലെ നല്ല നരേഷൻ ആണ് ഇതും

  • @ranjithnair5364
    @ranjithnair5364 3 года назад +2

    Super ❤️

  • @abhijithv9368
    @abhijithv9368 3 года назад +6

    RiP sir🌹🌹🌹🌹🌹

  • @sanils9579
    @sanils9579 6 лет назад +2

    Beautiful.

  • @azharchathiyara007
    @azharchathiyara007 2 года назад

    വിനയമാണ് സാറേ പുള്ളീടെ മെയിൻ

  • @nidheesh_shitho
    @nidheesh_shitho 3 года назад

    Entho ishttamaanu sir ne
    3 rd time aanu kaanunne
    4 th aayi

  • @sanamary954
    @sanamary954 6 лет назад +2

    I love adharvam movie!!

    • @iqbalnechully5059
      @iqbalnechully5059 4 года назад +2

      Adharvathinte shootting samayath idhehatheyum mammootty parvathi ganesh kumaar jaybharathi charuhasan silksmitha angine kureyere aalukale mannarkkad vechu kandittundu njaan

  • @harishkandahil1303
    @harishkandahil1303 5 лет назад +2

    Tonikkutta..... No 20 മദ്രാസ് മെയിൽ

  • @JamesBond-yg5mn
    @JamesBond-yg5mn 2 года назад +1

    New Delhi 👑 🔥

  • @rincejoy3988
    @rincejoy3988 6 лет назад +2

    Superb Programme

  • @jasheerkp2307
    @jasheerkp2307 Год назад

    mani sir❤❤

  • @indiraep6618
    @indiraep6618 3 года назад +6

    ശ്വാസം മുട്ടുന്നത് നന്നായി മനസ്സിലാകുന്നുണ്ട്.

    • @IndyNaksUK
      @IndyNaksUK 2 года назад

      Any health problem? I was noticing it from first episode itself

  • @BeingL3X
    @BeingL3X 5 лет назад

    Such a beautiful movie , Anjali...

  • @tirucochi
    @tirucochi 6 лет назад +1

    Hello george kulangra, we need more from Dennis.

  • @dl_jo
    @dl_jo Год назад +5

    ഇപ്പോളത്തെ പിള്ളേർക്ക് ഒരു ജന്മം തള്ളാൻ ഉള്ളത് പുള്ളിക്കാരൻ 10 സെക്കൻഡിൽ തീർത്തു....

  • @abhithkumar1
    @abhithkumar1 3 года назад +4

    7:17 RCM tribute to Mani ratnam

  • @jumblo1
    @jumblo1 6 лет назад +3

    First😁

  • @lifeaftersunsetproductions5360
    @lifeaftersunsetproductions5360 6 лет назад +6

    Left hand o? ഹരിശ്രീ അശോകൻ പുലിവാൽ കല്യാണത്തിൽ ചോദിച്ച പോലെ വലങ്കൈ എന്നല്ലേ പറയുക....!

  • @binojthankappanbinojthanka4855
    @binojthankappanbinojthanka4855 6 лет назад

    Nice episode,,,

  • @varmadxb7540
    @varmadxb7540 3 года назад +4

    RIP dear sir RIP

  • @cmntkxp
    @cmntkxp 6 лет назад +3

    At minute 23 oh feelings

  • @rajunamashivayam8538
    @rajunamashivayam8538 2 года назад +1

    7:02 😢😢😢

  • @shanavastk8901
    @shanavastk8901 6 лет назад +31

    രണ്ട് ദിവസം കണ്ടില്ല ശരിയല്ലെ?

    • @cmntkxp
      @cmntkxp 6 лет назад +1

      Sat sunday ee program youtuBil edilla..Other programs.edum

  • @adikeys
    @adikeys 8 месяцев назад

  • @abinabraham8780
    @abinabraham8780 3 года назад

    How many times we saw No 20 Madras mail ?

  • @rohitkrishna5009
    @rohitkrishna5009 3 года назад

    Nice

  • @CinemakkaranRiyas
    @CinemakkaranRiyas 6 лет назад +2

    നമ്പർ -20 മദ്രാസ് മെയിലിന്റെ പുറകിലുള്ള കഥകള്‍ പറയാമോ

  • @manojjoseph838
    @manojjoseph838 3 года назад

    ❤❤❤❤❤❤

  • @KING-ri2vs
    @KING-ri2vs 6 лет назад +2

    Idheham munne paranjathu Nair Saab inte location il aanu New Delhiyude success news kelkkunnathum annu shooting nirthi vaykkukayum Mammootty idhehateyum Joshi yeyum kettipidichu karanjathum okke. Ippo parayunnu Nair saab inte shoot kazhinju onnu randu aazhcha kazhinjaanu New Delhi release aayathu ennu. 🙄🤔

    • @anfonzeac
      @anfonzeac 6 лет назад +2

      നായർ സാബിന്റെ ഷൂട്ട് ഒരാഴ്ചയോ രണ്ടാഴ്ചയോ കഴിഞ്ഞപ്പോഴാണ് ന്യൂഡൽഹി റിലീസായത് എന്നാണ് അദ്ദേഹം പറഞ്ഞത്.

    • @KING-ri2vs
      @KING-ri2vs 6 лет назад

      @@anfonzeac Angane ee episode il paranju. Previous episode il paranjathu Nair Saab location il aanu New Delhiyude success arinjathu ennanu. Appozhanu mammootty ivare ketti pidichu karanjathu.

    • @anfonzeac
      @anfonzeac 6 лет назад +1

      +arun kumar ഈ എപ്പിസോഡിലും അദ്ദേഹം അതു തന്നെയാണ് അദ്ദേഹം പറഞ്ഞത്. നായർ സാബിന്റെ ഷൂട്ട് തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ ന്യൂഡൽഹി റിലീസായി. ന്യൂസൽഹി റിലീസ് ചെയ്യുമ്പോഴും അവർ നായർ സാബിന്റെ സെറ്റിൽ തന്നെയായിരുന്നു. നായർ സാബിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ എന്നല്ല അദ്ദേഹം പറഞ്ഞത്. നായർ സാബിന്റെ ഷൂട്ടിംഗ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ എന്നാണ് അദ്ദേഹം പറഞ്ഞത്.

  • @mydadabba
    @mydadabba 3 года назад +17

    No. 20 മദ്രാസ് മെയിൽ തിരക്കഥ ഡെന്നിസ്... But
    പടം പുറത്തു വന്നപ്പോ ഡെന്നിസ് ജോസഫ് സംഭാഷണം മാത്രംപ് ആക്കി ചതിയൻ ജോഷി... ☹️

    • @shinasmuhammed2199
      @shinasmuhammed2199 3 года назад +1

      Do posteril vare pulliyaan script writer veruthe chorichil aanallo

  • @sheriabbas411
    @sheriabbas411 3 года назад

    Sir ❤️

  • @pratheeshlp6185
    @pratheeshlp6185 6 лет назад +2

    Supppppppppprrrrrrrr

  • @mailbox3505
    @mailbox3505 6 лет назад +3

    episode 8 evide ?

    • @SafariTVLive
      @SafariTVLive  6 лет назад +6

      See playlist
      ruclips.net/p/PLBde_8niyo9-FKB132aF5EU2Z42Baxp_-

  • @tonystak420
    @tonystak420 6 лет назад +8

    ബെന്നി p നായരമ്പലത്തിന്റെ ഇന്റർവ്യൂ എല്ലാം ഇല്ലല്ലോ.... ഇത് പോലെ ഫുൾ എപ്പിസോഡ് ഇട്ടൂടെ.. Plz

    • @Monusjithin
      @Monusjithin 3 года назад

      അതാരാ🙄🙄🙄

  • @absurd3dworld640
    @absurd3dworld640 6 лет назад +18

    please call director fasil or s.n swami

    • @kiranjohny7302
      @kiranjohny7302 6 лет назад +1

      Fasil varillaaaa...pulle interview kodukkarilaa

    • @shyamraghunath6117
      @shyamraghunath6117 5 лет назад +2

      @@kiranjohny7302 ഇന്റർവ്യൂ ഒക്കെ ചെറിയ രീതിയിൽ കൊടുക്കാറുണ്ട് പുള്ളി.സിനിമ കാണുന്ന പോലെയുള്ള അവതരണമാണ് ഫാസിൽ സാറിന്റേത്. വന്നാൽ പൊളിക്കും

  • @abelisac4971
    @abelisac4971 6 лет назад +1

    200k duscribers👍👍👍👍👍💪💪💪

  • @mohamedraeesmohamed6760
    @mohamedraeesmohamed6760 6 лет назад +2

    ♥️👌👍

  • @JamesBond-yg5mn
    @JamesBond-yg5mn 2 года назад

    New Delhi
    The movie which ripped up Mollywood to the level of Indian Cinema

  • @tonystak420
    @tonystak420 6 лет назад +5

    Plzz ബെന്നി പി നായരമ്പലം ഇന്റർവ്യൂ അപ്‌ലോഡ് ചെയ്യുമോ

  • @santhoshbedoor6610
    @santhoshbedoor6610 4 года назад

    അങ്ങനെയൊരു വഞ്ചകൻ ആണ്

  • @sujai7819
    @sujai7819 2 года назад +1

    Reading

  • @royvt3673
    @royvt3673 5 лет назад +2

    actor രതീഷിനെപ്പറ്റി എന്തെങ്കിലും ... ?