സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
ഈ എപ്പിസോഡ് കണ്ടപ്പോൾ തോന്നിയത്, മറ്റാരിൽ നിന്നും വ്യത്യസ്തമായി ഇദ്ദേഹത്തിന്റെ വിവരണത്തിന്റെ പ്രത്യേകത എന്തെന്നാൽ... വർഷങ്ങൾക്കു മുമ്പേ മാനസികമായി അതിലൂടെ തൊഴിൽ പരമായും അകന്ന ജോഷിയെക്കുറിച്ചു പറയുമ്പോൾ (അദ്ദേഹത്തോട് ഇന്നും കടപ്പാടും അടുപ്പവും ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും) ആദ്യ എപ്പിസോഡ് മുതൽ ഇതിനു തൊട്ട് മുമ്പിലത്തെ ഭാഗം വരെയും ജീവിതത്തിൽ ഇദ്ദേഹത്തിന് ആ സുഹൃത്തിൽ നിന്ന് ഒരു മോശം അനുഭവം ഉണ്ടായിരിക്കുമെന്ന് സഹൃദയന് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ അവസരം കൊടുക്കുന്നില്ല എന്നതാണ്...
ഇത് ഞാനും ആലോചിച്ചു.. അതിന്റെ ഉത്തരം.. ഡെന്നിസ് ജോസെഫ്.. ഒരു മികച്ച സ്ക്രിഫ്റ്റ് റൈറ്ററാണ്.., എന്നതാണ് അതുകൊണ്ടുതന്നെ അദ്ദേഹത്തിനെ ആഖ്യാനരീതിയും പെര്‍ഫെക്റ്റായിരിക്കും...
sathyathil chathichathu sumalathayaanu, joshi sir alla. newdelhi yude thelungu, kannada, hindi remake right sumalathayude avasyaprakaaram aanu dennisjoseph oru thelugu production companikku kodukkunnthu. joshi sir nu athil ottum thalparyam undayirunnilla. joshi sirne hindi right nuvendi sakshaal rejanikaanth sameepichirunnu. joshi sir aanu rejaniye neril kaanaanaayi dennis josaph thamasikkunna hotalilekku paranjayachathu. ennaal sumalathakku vaakku koduthathathinaal dennis joseph rejaniyodu NO paranju. athu jeevithathile valiya mandatharamaayi. oduvil kannada newdelhi remake il onnicha ambareesh - sumalatha jodi pranayathil avukayum, jeevithathil onnikkukayum cheythu.. orupakshe rajanikanth newdelhi hindi cheythirunnenkil joshi-dennis joseph team indiayile NO1 jodi akumaayirunnu.
ഷൂട്ടിങ് മുടങ്ങും എന്ന കാരണം കൊണ്ട് തന്നെയാണ് അവാർഡ് വാങ്ങാൻ പോകാത്തത് ..പക്ഷെ സഹപ്രവർത്തകരെ വേദനിപ്പിക്കരുത് എന്ന് കരുതി സ്റ്റേജ് ഭയമാണ് എന്ന് പറഞ്ഞു സമൂഹത്തെ വിശ്വസിപ്പിച്ചു ...ഇത്രയും വിദ്യാഭ്യാസവു കഴിവും ഉള്ള ആൾക്ക് സ്റ്റേജ് ഭയമുണ്ടന്നു വിശ്വസിക്കാൻ പ്രയാസമാണ് ....
Mohanlal's performance in No.20 Madras Mail is outstanding. No other actor in the world can do that better than him. Such a natural and realistic acting.
ഇന്നും ട്രെയിൻ യാത്രകൾ വരുമ്പോൾ, മനസിലേക്ക് ഓടി വരുന്ന ഓർമ്മകൾ ഈ ചിത്രത്തിലേതാണ്... 'പിച്ചകപൂംങ്കാവുകൾ' ഗാനം യാത്ര പോകുമ്പോൾ പാടാത്തവർ വളരെ ചുരുക്കമാണ്!
ഒരു സിനിമാ പ്രതിഭയുടെ ഇത്രയും സത്യ സന്ധമായ ഒരു തുറന്നു പറച്ചിൽ മുൻപ് കണ്ടത് തിലകനും വിനയനും മാത്രം. അഗ്രജൻ ഒരു സമ്പൂർണ്ണ പരാജയം ആയിരുന്നു, മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ തന്നെ എണ്ണപ്പെട്ട സിനിമകൾ എഴുതിയ ഇത്രയും ഒരു ഹിറ്റ് ഡയറക്ടർ എങ്ങനെ മനോജ് k ജയനെ ഒക്കെ വച്ച് ഒരു പ്രോജക്ട് ആലോചിച്ചു എന്ന് ചിന്തിക്കുമ്പോൾ തന്നെ അത്ഭുതം തോനുന്നു
ഡെന്നീസ് സർ ഞാൻ താങ്കളെ ഒരു പേര് വിളിച്ചോട്ടെ മജീഷ്യൻ. എന്റമ്മൊ.... ഒരു 10 മിനിറ്റിൽ കൂടുതൽ ഒരാളുടെ സംഭാഷണം കേട്ട് ഇരിക്കാത്ത ഞാൻ 1 മുതൽ ഉള്ള എപ്പിസോഡുകൾ ക്ഷമയോടെ കണ്ടു. ഇപ്പൊ 23 ആമത്തെ എപ്പിസോഡ് കാണുന്നു. ഒരു കോട്ടയം കാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു ഇദ്ദേഹം ജനിച്ച നാട്ടിൽ ജനിക്കാൻ കഴിഞ്ഞതിൽ
ജോഷി കാണിച്ചത് പക്കാ തെണ്ടിത്തരം ആണ് ഒരു സംശയം ഇല്ലാ അയാള് ഒരു അവസരവാദി ആണ് But still how nicely he talkings about joshi. Dennis sir is absolutely a gentleman . Really miss him 🙏RIP sir.
ഇദ്ദേഹം ഇനിയും ഒരു പാട് നാൾ ജീവിച്ചിരുന്നെങ്കിൽ, എന്ന് അഗഹിച്ചു പോകുന്നു, സ്വന്തം അനുഭവംങ്ങൾ കലർപ്പില്ലാതെയും, ജാഡ കൂടാതെയും പറയുന്ന ഒരു നല്ല മനുഷ്യൻ 🙏🌹🌹🌹
ഡെന്നിസ് സാർ മറ്റു പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞു 👌🏼 ജോഷി ചെയ്ത തെറ്റും , അതിന്റെ പേരിൽ ഉള്ള അമർഷവും വ്യക്തമായ രീതിയിൽ തന്നെ പറഞ്ഞു ❤️
നായർസാബും നമ്പർ 20 യും പല തിരക്കഥാകൃത്തുക്കൾ കൈവച്ച സിനിമയാണെന്ന് സിനിമകണ്ടവർക്കു മനസ്സിലാകും.. വിജയിച്ചു എന്നു പറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ചത്ര ഹിറ്റിലേക്ക് ആ സിനിമകൾ പോയില്ല എന്നതാണ് സത്യം .
നല്ല എപ്പിസോഡ്. ട്രെയിനിൽ എടുത്ത സീനിന്റെ കാര്യത്തിൽ ഒരു തിരുത്തുണ്ട്, ഷൊർണുർ നിലമ്പുർ തിവണ്ടി പലപ്പോഴായി കാണിക്കുണ്ട് എങ്കിലും പൂർണ്ണമായി ഈ വണ്ടിയിൽ ആയിരുന്നില്ല ഷൂട്ടിംഗ്. റെയിൽവേയിൽ നിന്നും വാടകക്ക് എടുത്ത മറ്റൊരു ട്രെയിനിലും shoot ചെയ്തിരുന്നു. 4 ബോഗികൾ മാത്രം ഉണ്ടായിരുന്ന ഒരു ട്രെയിൻ. ഈ കാലഘട്ടത്തിൽ അങ്ങാടിപ്പുറത്തു ഒരു വിദ്യാർത്ഥി ആയിരുന്ന ഞാൻ മിക്കവാറും എല്ലാ ദിവസങ്ങളിലും ഷൂട്ടിംഗ് കാണാൻ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തുമായിരുന്നു. Passenger വണ്ടി കടന്നു പോകുമ്പോൾ ക്രോസ്സിങ്ങനായി ദിവസത്തിൽ പല പ്രാവശ്യം ഷൂട്ടിംഗ് ട്രെയിൻ ആ സ്റ്റേഷനിൽ എത്തുമായിരുന്നു.
എന്തൊരു മാന്യനാണ് ഇദ്ദേഹം .. ചെകിട്ടത്തു അടി കൊടുക്കേണ്ട പണി ജോഷി കാണിച്ചിട്ടും എന്ത് മാന്യമായാണ് അദ്ദേഹം ഈ വിഷയം ഇവിടെ അവതരിപ്പിക്കുന്നത് .. ഇന്നത്തെ സിനിമാക്കാരൊക്കെ ഇദ്ദേഹത്തിന്റെ കാല് കഴുകിയ വെള്ളം കുടിക്കണം ❤️
There is a time to part with ; equally there is also a golden time to reunion...this is the life's truth that the Holy Testament of Bible teaches the world ; all that happens in cinema, that's natural as if in life...Thrusting the assuring words of Dennis uncle that your parted way with your friends is also the divine interplan of the Almighty's Invisible Hand that once upon a time did introduce you among the same circle of friends...with eagar eyes I am also awaiting for the spectacular rejoining of the same the Legendary Three Musketeer Friends for another great movie experience..May the Lord's grace and peace be always with you...
പകുതിക്കു ശേഷം ആകെ വിഷമിപ്പിച്ചു... ഈ കഴിഞ്ഞതിൽ വെച്ച് വല്ലാത്ത ഒരു എപ്പിസോഡായി... എന്തുകൊണ്ടാവും ജോഷി അങ്ങനെ ചെയ്തത്? പെട്ടന്ന് ഓർമ വന്നത് കോട്ടയം കുഞ്ഞച്ചനിലെ മമ്മൂട്ടിയുടെ പറച്ചിലാണ്, "ജോഷി ചതിച്ചാശാനേ ജോഷി ചതിച്ചു..." ജോഷി ഡെന്നിസ് ജോസഫ് മമ്മൂട്ടി എന്നിവർ വീണ്ടും ഒന്നിക്കണം. കാത്തിരിക്കുന്നു!
@@sunscapes21 ഹ ഹ... തീർച്ചയായും... അങ്ങനെ എന്ന് തോന്നുന്നു... അതിനു ശേഷം ഡെന്നിസ് ജോസഫ് റ്റി.എസ്. സുരേഷ് ബാബുവുമായാണ് കൂടുതൽ സഹകരിച്ചിട്ടുള്ളത്... ജോഷിക്ക് പകരം ഡെന്നിസ് തിരഞ്ഞിടുത്ത് ബാബുവിനെ ആയിരിക്കും. എന്തായാലും അവരുടെ കൂട്ടുകെട്ടിന്റെ വിളർച്ചയിൽ മലയാള സിനിമക്ക് കൂടുതൽ നല്ല സിനിമകൾ നഷ്ടമായി.
ചരിത്രം എന്നിലൂടെയിൽ സംസാരം കൊണ്ട് ഞാൻ കാത്തിരുന്നു കണ്ട വ്യക്തികൾ പി.ബാലചന്ദ്രൻ, അലപ്പി അഷറഫ് , സിബി തോമസ് , സംഭാഷണത്തിൽ ചിലയിടങ്ങളിൽ ദിലീപിനെ ബൂസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും ലാൽ ജോസ്, ഇപ്പോ ഡെന്നീസ് ജോസഫും .... പിന്നെ ഒരു suggestion ഉള്ളത് പരിപാടിയിൽ പല പേരുകളും സന്ദർഭങ്ങളും ഒക്കെ പരാമർശിക്കുമ്പോൾ അതു മായി ബന്ധപ്പെട്ട ചിത്രങ്ങളോ ക്ലിപ്പുകളോ കാണിക്കാവുന്നതാണ് , മാതൃഭൂമി ആഴ്ച പതിപ്പിലൊക്കെ കാണുന്നത് പോലെ....
Shanu Munambath ശ്രീകുമാറും മോഹൻ സിത്താരയും വിപിൻ മോഹനും മോശമല്ലാരുന്നു..... കഷ്ടപ്പാടിന്റെയും മറ്റും അനുഭവങ്ങൾ ശ്രീകുമാറും മോഹൻ സിത്താരയും വളരെ നന്നായി പറഞ്ഞു.....
ജോഷി ചതിച്ചു ആശാനേ എന്ന ഡയലോഗിന്റെ പിന്നിലെ കഥ ഇത് കണ്ടപ്പോളാണ് മനസിലായത് ,എന്നാലും മോശം ആയിപ്പോയി ജോഷി കാണിച്ചത് ഇത്രയും നല്ലൊരു കൂട്ട്കെട്ട് അകലേണ്ടിവന്നല്ലോ ,വെറുതെ അല്ല അടുത്ത് വന്ന ജോഷി ചിത്രങ്ങൾ അടപടലം മൂഞ്ചിയത് ,സ്മരണ വേണം പിതാവേ
കടപ്പാടിന്റെ പേരും പറഞ്ഞ് മണിരത്നത്തിന്റെ സിനിമയും വിട്ട് കുത്തിയിരുന്നു എഴുതിയ സ്ക്രിപ്റ്റിൽ അവസാനം എല്ലാവരും കൂടി പണികൊടുത്ത് സംഭാഷണം: ഡെന്നിസ് ജോസഫ് എന്ന് മാത്രമാക്കി... തെണ്ടിത്തരം ആയിപ്പോയി ചെയ്തത് 😣
സർ ,സത്യം പറയാലോ നിങ്ങളെ എലിയായിട്ടാണ് EPISODES കണ്ടു തുടങ്ങിയത് ,എന്നാൽ ഇപ്പോൾ പുലിയായാണ് നിങ്ങൾ എനിക്ക് .വലിയ നഷ്ടമായി പോയേനെ ഇത് കാണാതിരുന്നെങ്കിൽ...
ഡിഷ്ടർബൺഷ് ആയോ ഡിഷർബൻഷായി😂😂🤣🤣🤣 അത് പറഞ്ഞത് കിടുക്കി തിമിർത്തു കലക്കി ( ബാക്കി മോശമാണെന്നല്ല ) ഒരു പാട് അടുപ്പമുള്ളവരുമായി പിരിഞ്ഞാൽ പിന്നെ അടുക്കാൻ വല്യ പാടാ
sathyathil chathichathu sumalathayaanu. newdelhi yude thelungu, kannada, hindi remake right sumalathayude avasyaprakaaram dennisjoseph oru thelugu production companikku kodukkunnu. joshi sir nu athil thalparyam undayirunnilla. hindi right nuvendi sakshaal rejanikaanth sameepichirunnu. ennaal sumalathakku vaakku koduthathukondu dennis joseph rejaniyodu NO paranju. athu jeevithathile valiya mandatharamaayi. oduvil kannada newdelhi remake il onnicha ambareesh - sumalatha jodi oduvil pranayichu jeevithathilum onnichu.
@@anillkumaarkesavan2773Yes This is Partially correct. But we will never know the real truth. Was it Sumalatha who left Dennis or vice Versa is unknown .
sathyathil chathichathu sumalathayaanu, joshi sir alla. newdelhi yude thelungu, kannada, hindi remake right sumalathayude avasyaprakaaram aanu dennisjoseph oru thelugu production companikku kodukkunnthu. joshi sir nu athil ottum thalparyam undayirunnilla. joshi sirne hindi right nuvendi sakshaal rejanikaanth sameepichirunnu. joshi sir aanu rejaniye neril kaanaanaayi dennis josaph thamasikkunna hotalilekku paranjayachathu. ennaal sumalathakku vaakku koduthathathinaal dennis joseph rejaniyodu NO paranju. athu jeevithathile valiya mandatharamaayi. oduvil kannada newdelhi remake il onnicha ambareesh - sumalatha jodi pranayathil avukayum, jeevithathil onnikkukayum cheythu.. orupakshe rajanikanth newdelhi hindi cheythirunnenkil joshi-dennis joseph team indiayile NO1 jodi akumaayirunnu.
ജോഷിയുമായുള്ള അകൽച്ച പറഞ്ഞ ഭാഗത്തെത്തിയപ്പോൾ ഞാൻ ശ്വാസമെടുക്കാൻ മറന്നുപോയി. ഡെന്നിസ് സർ, എപ്പോഴെങ്കിലും ഒരിക്കൽ താങ്കളെ കാണണമെന്ന് എനിക്കാഗ്രഹമുണ്ട്, ഒരു പച്ചയായ മനുഷ്യനെ കണ്ട ആഹ്ലാദത്തോടെയാണ് ഇത് പറയുന്നത്. നിറങ്ങൾ പൂശാത്ത സിനിമാക്കാരൻ. മമ്മൂട്ടിയും ജോഷിയുമൊക്കെ കടപ്പെട്ടിരിക്കുന്നത് താങ്കളോടാണ്. ആ വംശം എന്ന കഥ ഒരു ന്യൂ ജെൻ സ്റ്റൈലിൽ അമൽ നീരദിനെക്കൊണ്ട് ചെയ്യിച്ചാൽ പൊളിക്കും!
1990-91 കാലത്ത് പൂഞ്ചോല റിലീസ് ഉടമ ജലധരൻ ജനതാ സിനി ആർട്സിനു വേണ്ടി നിർമ്മിക്കാനിരുന്ന ചിത്രം താങ്കളുടെ തിരക്കഥയിൽ മമ്മൂ്ക്കയെ നായകനാക്കി പി.ജി. വിശ്വംഭരൻ സാറിന്റെ ചിത്രം മുടങ്ങിയതിനു പിന്നിൽ ആരെന്നു കൂടി പറയാമായിരുന്നു.
I remember reading this incident in a prominent film magazine at that time. One of the superstar at some point was concerned the scenes may be written with more importance to the other. He arranged another scriptwriter to rewrite all of his scenes as an when it arrives for shooting. Basically, in the later half, all the scenes he acted was rewritten by another person. Don't know how much truth in that report I read in that media.
Mammootty-joshy-joy Avar 3 perumanu enik e jeevitham thannath ennnu Dennis Joseph parayumbolum Joshyodulla adhehathinte deshyvum Namuk prakadamakunnund aa vaakukalil...ninnum
ഷൊർ ണൂർ നിലമ്പൂർ ട്രയിനാണ് : അന്ന് രാവിലെ ഒരു ട്രിപ്പും വൈകിട്ട് ഒന്നും മാത്രമേ ഉണ്ടായിരുന്നൊള്ളു ഇപ്പോൾ ഏകദേശം 7 സർവീസ് ഉണ്ട് തിരുവനന്തപുരത്തേക്ക് നേരിട്ട് സർവീസ് ഉണ്ട്
മണിരത്നം പടത്തിൽ നിന്നും ഡെന്നീസ് സാറ് ഒഴിഞ്ഞു മാറിയപ്പോൾ 'അഞ്ജലി ' എന്ന ചിത്രത്തിൽ വില്ലനായ Actor Prabhu വിൻ്റെ introduction സീനിൽ കുട്ടികളെ കൊണ്ട് അതാണ് ഭീകരനായ മനുഷ്യൻ.... അയാളുടെ പേരാണ് 'ഡെന്നീസ് ജോസഫ് ' എന്ന് പറയിപ്പിച്ച മണിരത്നം revenge ൻ്റെ കോട്ടയം പതിപ്പായിരുന്നിരിക്കാം ഡെന്നീസ് സാറിൻ്റെ കോട്ടയം കുഞ്ഞച്ചനിലെ 'ജോഷി ചതിച്ചാശാനെ ' എന്ന മമ്മൂട്ടി ഡയലോഗ് !! മണി രത്നത്തിന് ഡെന്നീസാറിനോടുള്ള മധുര പ്രതികാരം പോൽ ഡെന്നീസ് സാറിന് ജോഷി യോടുള്ള Sweet revenge !!
ഒരു കാലത്ത് ഡെന്നീസ് ജോസഫ് വളരെ ഹിറ്റു തിരക്കഥാകത്തു യായിരുന്നു. ഐ. വീശശിയുടെ അനുഭവമാണ് ഇദ്ദേഹത്തിനും ഉണ്ടായത്. ഒരു പതനം വന്നാൽ ഒരു നായിന്റെ മോനും തിരിഞ്ഞു നോക്കത്തില്ല.94007454 19
Murder in the Orient Express by Agatha Christy No. 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിന്റെ കഥാഗതിയിൽ ഡെന്നിസ് ജോസഫ് ചേട്ടന് പ്രചോദനം ആയിട്ടുണ്ടാകാം. അഗത ക്രിസ്റ്റിയുടെ ആ thrilling fiction ഇതുപോലെ, ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ രാത്രിയിൽ നടക്കുന്ന കൊലപാതകവും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും കുറ്റവാളിക്ക് പിന്നാലെ ഉള്ള അന്വേഷണവും ഒടുവിൽ വളരെ സസ്പെൻസ് നിറഞ്ഞ ക്ലൈമാക്സും. മമ്മൂട്ടിയുടെ എൻട്രി സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചു.
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
പക്ഷെ നല്ല സിനിമ ആയിരുന്നു
കറക്റ്റ്
@@sureshn4422 no he I. Big bobby. H. Vi I in iibhhb I gung-ho. He b'h in. Bbhbhhh gnu hub ibhhh I gnu. Oh. It's
90⁹00pm ⁹and ⁹9099⁹⁹⁹⁹9ⁿ
Safari
ഈ എപ്പിസോഡ് കണ്ടപ്പോൾ തോന്നിയത്, മറ്റാരിൽ നിന്നും വ്യത്യസ്തമായി ഇദ്ദേഹത്തിന്റെ വിവരണത്തിന്റെ പ്രത്യേകത എന്തെന്നാൽ... വർഷങ്ങൾക്കു മുമ്പേ മാനസികമായി അതിലൂടെ തൊഴിൽ പരമായും അകന്ന ജോഷിയെക്കുറിച്ചു പറയുമ്പോൾ (അദ്ദേഹത്തോട് ഇന്നും കടപ്പാടും അടുപ്പവും ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും) ആദ്യ എപ്പിസോഡ് മുതൽ ഇതിനു തൊട്ട് മുമ്പിലത്തെ ഭാഗം വരെയും ജീവിതത്തിൽ ഇദ്ദേഹത്തിന് ആ സുഹൃത്തിൽ നിന്ന് ഒരു മോശം അനുഭവം ഉണ്ടായിരിക്കുമെന്ന് സഹൃദയന് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ അവസരം കൊടുക്കുന്നില്ല എന്നതാണ്...
True
ഇത് ഞാനും ആലോചിച്ചു.. അതിന്റെ ഉത്തരം..
ഡെന്നിസ് ജോസെഫ്.. ഒരു മികച്ച സ്ക്രിഫ്റ്റ് റൈറ്ററാണ്.., എന്നതാണ് അതുകൊണ്ടുതന്നെ അദ്ദേഹത്തിനെ ആഖ്യാനരീതിയും പെര്‍ഫെക്റ്റായിരിക്കും...
Yes mon
തിരക്കഥയിലെ സസ്പെൻസ് പോലെ
ന്ത് കാരണം ഉണ്ടായത് ജോഷിയിൽ നിന്നും
ജോഷി പണി തന്നു അടുത്ത പടത്തിൽ തന്നെ "ജോഷി ചതിച്ചാശാനേ" എന്നെഴുതിയ ഡയലോഗിനൊരു ലൈക്
Joshi chathich ashane
kunjachan kazhinjanu no 20
😂😂സത്യം
@@kutti5950 NO201990ഫെബ്രുവരി ആണ് !!!!!കുഞ്ഞച്ചൻ വിഷു പടം ആണ് !!!!
sathyathil chathichathu sumalathayaanu, joshi sir alla. newdelhi yude thelungu, kannada, hindi remake right sumalathayude avasyaprakaaram aanu dennisjoseph oru thelugu production companikku kodukkunnthu. joshi sir nu athil ottum thalparyam undayirunnilla. joshi sirne hindi right nuvendi sakshaal rejanikaanth sameepichirunnu. joshi sir aanu rejaniye neril kaanaanaayi dennis josaph thamasikkunna hotalilekku paranjayachathu. ennaal sumalathakku vaakku koduthathathinaal dennis joseph rejaniyodu NO paranju. athu jeevithathile valiya mandatharamaayi. oduvil kannada newdelhi remake il onnicha ambareesh - sumalatha jodi pranayathil avukayum, jeevithathil onnikkukayum cheythu.. orupakshe rajanikanth newdelhi hindi cheythirunnenkil joshi-dennis joseph team indiayile NO1 jodi akumaayirunnu.
ഇദ്ദേഹത്തിന്റെ മരണ ശേഷം കാണുന്നു 😞😞😞😞
ഷൂട്ടിങ് മുടങ്ങും എന്ന കാരണം കൊണ്ട് തന്നെയാണ് അവാർഡ് വാങ്ങാൻ പോകാത്തത് ..പക്ഷെ സഹപ്രവർത്തകരെ വേദനിപ്പിക്കരുത് എന്ന് കരുതി സ്റ്റേജ് ഭയമാണ് എന്ന് പറഞ്ഞു സമൂഹത്തെ വിശ്വസിപ്പിച്ചു ...ഇത്രയും വിദ്യാഭ്യാസവു കഴിവും ഉള്ള ആൾക്ക് സ്റ്റേജ് ഭയമുണ്ടന്നു വിശ്വസിക്കാൻ പ്രയാസമാണ് ....
Educational level or talent has got nothing to do with stage fright
പഠിപ്പും കഴിവും സഭാ കമ്പവും വേറെ വേറെ ആണ്
Mohanlal's performance in No.20 Madras Mail is outstanding. No other actor in the world can do that better than him. Such a natural and realistic acting.
ഇന്നും ട്രെയിൻ യാത്രകൾ വരുമ്പോൾ, മനസിലേക്ക് ഓടി വരുന്ന ഓർമ്മകൾ ഈ ചിത്രത്തിലേതാണ്... 'പിച്ചകപൂംങ്കാവുകൾ' ഗാനം യാത്ര പോകുമ്പോൾ പാടാത്തവർ വളരെ ചുരുക്കമാണ്!
ഒരു സിനിമാ പ്രതിഭയുടെ
ഇത്രയും സത്യ സന്ധമായ ഒരു തുറന്നു പറച്ചിൽ മുൻപ് കണ്ടത് തിലകനും വിനയനും മാത്രം. അഗ്രജൻ ഒരു സമ്പൂർണ്ണ പരാജയം ആയിരുന്നു, മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ തന്നെ എണ്ണപ്പെട്ട സിനിമകൾ എഴുതിയ ഇത്രയും ഒരു ഹിറ്റ് ഡയറക്ടർ എങ്ങനെ മനോജ് k ജയനെ ഒക്കെ വച്ച് ഒരു പ്രോജക്ട് ആലോചിച്ചു എന്ന് ചിന്തിക്കുമ്പോൾ തന്നെ അത്ഭുതം തോനുന്നു
ഡെന്നിസ് സാർ
നിങ്ങൾ ചില്ലറ ക്കാരൻ അല്ല
സൂപ്പർ കഥ എഴുത്തു കാരൻ തന്നെ
എന്നിട്ടും എത്ര വിനയം ആണ്
സാർ നിങ്ങൾ 🙏🙏🙏
ഡെന്നീസ് സർ ഞാൻ താങ്കളെ ഒരു പേര് വിളിച്ചോട്ടെ മജീഷ്യൻ. എന്റമ്മൊ.... ഒരു 10 മിനിറ്റിൽ കൂടുതൽ ഒരാളുടെ സംഭാഷണം കേട്ട് ഇരിക്കാത്ത ഞാൻ 1 മുതൽ ഉള്ള എപ്പിസോഡുകൾ ക്ഷമയോടെ കണ്ടു. ഇപ്പൊ 23 ആമത്തെ എപ്പിസോഡ് കാണുന്നു. ഒരു കോട്ടയം കാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു ഇദ്ദേഹം ജനിച്ച നാട്ടിൽ ജനിക്കാൻ കഴിഞ്ഞതിൽ
ജോഷി കാണിച്ചത് പക്കാ തെണ്ടിത്തരം ആണ് ഒരു സംശയം ഇല്ലാ അയാള് ഒരു അവസരവാദി ആണ്
But still how nicely he talkings about joshi. Dennis sir is absolutely a gentleman . Really miss him 🙏RIP sir.
ഇദ്ദേഹം ഇനിയും ഒരു പാട് നാൾ ജീവിച്ചിരുന്നെങ്കിൽ, എന്ന് അഗഹിച്ചു പോകുന്നു, സ്വന്തം അനുഭവംങ്ങൾ കലർപ്പില്ലാതെയും, ജാഡ കൂടാതെയും പറയുന്ന ഒരു നല്ല മനുഷ്യൻ 🙏🌹🌹🌹
*ഒരു എപ്പിസോഡ് കണ്ടതാ,ഇപ്പോൾ ആദ്യം മുതൽ കുത്തി ഇരുന്ന് കാണുവാ....*
ദാമു സത്യം തന്നെ ഞാനും....
സത്യം
Same here , but sad ... he is no more .
ഞാനും
ഞാനും
എങ്ങനെയോ ഏതോ ഒരു Episode കണ്ടു, ഇപ്പൊ എല്ലാം തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ 😂😂
ഞാനും!
ചില സിനിമ കാണുന്നതിലും സസ്പെൻസ് ഉണ്ട്.....👌👌👌
What an amazing story teller !!! Hats off to you Mr. Dennis Joseph. Never knew that you are such a genius until I started watching this program.
ഡെന്നിസ് സാറ് രണ്ട് നിമിഷം സൈലന്റ് ആയി ശബ്ദമിടറിയപ്പോൾ എനിക്ക് വല്ലാത്തൊരു വിഷമം ..എന്നാലും എന്റെ ജോഷി സാറേ ..😥
ഡെന്നിസ് സാർ മറ്റു പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞു 👌🏼
ജോഷി ചെയ്ത തെറ്റും , അതിന്റെ പേരിൽ ഉള്ള അമർഷവും വ്യക്തമായ രീതിയിൽ തന്നെ പറഞ്ഞു ❤️
തുറന്നുപറച്ചിലിനു ഒരു പ്രതെക സുഖം ..ഒരുഇന്നീസെന്സ ...ഡെന്നിസ് ചേട്ടനെ ഒരു വല്ലാത്ത ഇഷ്ട്ടം..ഒരുനല്ല സിനിമ കണ്ട ഫീൽ
നായർസാബും നമ്പർ 20 യും പല തിരക്കഥാകൃത്തുക്കൾ കൈവച്ച സിനിമയാണെന്ന് സിനിമകണ്ടവർക്കു മനസ്സിലാകും.. വിജയിച്ചു എന്നു പറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ചത്ര ഹിറ്റിലേക്ക് ആ സിനിമകൾ പോയില്ല എന്നതാണ് സത്യം .
ഇൗ interview കണ്ടിട്ടാ ഗീതാഞ്ജലി റിലീസ് ആയിരുന്നേൽ ഞാൻ thearil പോയി film kandenne.... only for considering Mr.Dennis Joseph...
നല്ല എപ്പിസോഡ്.
ട്രെയിനിൽ എടുത്ത സീനിന്റെ കാര്യത്തിൽ ഒരു തിരുത്തുണ്ട്, ഷൊർണുർ നിലമ്പുർ തിവണ്ടി പലപ്പോഴായി കാണിക്കുണ്ട് എങ്കിലും പൂർണ്ണമായി ഈ വണ്ടിയിൽ ആയിരുന്നില്ല ഷൂട്ടിംഗ്. റെയിൽവേയിൽ നിന്നും വാടകക്ക് എടുത്ത മറ്റൊരു ട്രെയിനിലും shoot ചെയ്തിരുന്നു. 4 ബോഗികൾ മാത്രം ഉണ്ടായിരുന്ന ഒരു ട്രെയിൻ. ഈ കാലഘട്ടത്തിൽ അങ്ങാടിപ്പുറത്തു ഒരു വിദ്യാർത്ഥി ആയിരുന്ന ഞാൻ മിക്കവാറും എല്ലാ ദിവസങ്ങളിലും ഷൂട്ടിംഗ് കാണാൻ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തുമായിരുന്നു. Passenger വണ്ടി കടന്നു പോകുമ്പോൾ ക്രോസ്സിങ്ങനായി ദിവസത്തിൽ പല പ്രാവശ്യം ഷൂട്ടിംഗ് ട്രെയിൻ ആ സ്റ്റേഷനിൽ എത്തുമായിരുന്നു.
എന്തൊരു മാന്യനാണ് ഇദ്ദേഹം .. ചെകിട്ടത്തു അടി കൊടുക്കേണ്ട പണി ജോഷി കാണിച്ചിട്ടും എന്ത് മാന്യമായാണ് അദ്ദേഹം ഈ വിഷയം ഇവിടെ അവതരിപ്പിക്കുന്നത് .. ഇന്നത്തെ സിനിമാക്കാരൊക്കെ ഇദ്ദേഹത്തിന്റെ കാല് കഴുകിയ വെള്ളം കുടിക്കണം ❤️
Dialogue onnu matti pidichoode. Payamaye pukaythan puthiyathine thalli parayunna koora swabhavam pande malayalikk ullathanallo
Porinjum mariyam script adichu maatiyathu kandile ayal
@@noushadkerala8583 സിനിമയോടുള്ള കമ്മിറ്റ്മെന്റ് പണ്ടുള്ളവർക്ക് ഉള്ളത് പോലെ ഇന്നത്തെ ആളുകൾക്ക് ഇല്ല, അത് സത്യം തന്നെയാണ്.
There is a time to part with ; equally there is also a golden time to reunion...this is the life's truth that the Holy Testament of Bible teaches the world ; all that happens in cinema, that's natural as if in life...Thrusting the assuring words of Dennis uncle that your parted way with your friends is also the divine interplan of the Almighty's Invisible Hand that once upon a time did introduce you among the same circle of friends...with eagar eyes I am also awaiting for the spectacular rejoining of the same the Legendary Three Musketeer Friends for another great movie experience..May the Lord's grace and peace be always with you...
പകുതിക്കു ശേഷം ആകെ വിഷമിപ്പിച്ചു... ഈ കഴിഞ്ഞതിൽ വെച്ച് വല്ലാത്ത ഒരു എപ്പിസോഡായി... എന്തുകൊണ്ടാവും ജോഷി അങ്ങനെ ചെയ്തത്? പെട്ടന്ന് ഓർമ വന്നത് കോട്ടയം കുഞ്ഞച്ചനിലെ മമ്മൂട്ടിയുടെ പറച്ചിലാണ്, "ജോഷി ചതിച്ചാശാനേ ജോഷി ചതിച്ചു..."
ജോഷി ഡെന്നിസ് ജോസഫ് മമ്മൂട്ടി എന്നിവർ വീണ്ടും ഒന്നിക്കണം. കാത്തിരിക്കുന്നു!
ഈ സംഭവത്തിന് ശേഷമാണ് ഡെന്നിസ് ജോസഫ് കോട്ടയം കുഞ്ഞച്ചൻ എഴുതിയത് .. ആ ഡയലോഗ് മനഃപൂർവം ചേർത്തതാകാം .. അല്ലെ ..
@@sunscapes21 ഹ ഹ... തീർച്ചയായും... അങ്ങനെ എന്ന് തോന്നുന്നു... അതിനു ശേഷം ഡെന്നിസ് ജോസഫ് റ്റി.എസ്. സുരേഷ് ബാബുവുമായാണ് കൂടുതൽ സഹകരിച്ചിട്ടുള്ളത്... ജോഷിക്ക് പകരം ഡെന്നിസ് തിരഞ്ഞിടുത്ത് ബാബുവിനെ ആയിരിക്കും.
എന്തായാലും അവരുടെ കൂട്ടുകെട്ടിന്റെ വിളർച്ചയിൽ മലയാള സിനിമക്ക് കൂടുതൽ നല്ല സിനിമകൾ നഷ്ടമായി.
@@sunscapes21 nisamshayam
അത് ഏത് പടത്തിന്റെ ആണ് മാറ്റിഎഴുതിയത് അറിയാമോ ?
@@nisanthnarayanan2797 No. 20 മദ്രാസ് മെയിൽ. 2nd half
More Love to Safari channel from a Coimbatore malayali .Bigg fan to Sancharam &Sanchari diarykuripu.
ഒരു തനി സൽസ്വഭാവി ഡെനിസ് സാർ ❤❤💞💞
ചരിത്രം എന്നിലൂടെയിൽ സംസാരം കൊണ്ട് ഞാൻ കാത്തിരുന്നു കണ്ട വ്യക്തികൾ പി.ബാലചന്ദ്രൻ, അലപ്പി അഷറഫ് , സിബി തോമസ് , സംഭാഷണത്തിൽ ചിലയിടങ്ങളിൽ ദിലീപിനെ ബൂസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും ലാൽ ജോസ്, ഇപ്പോ ഡെന്നീസ് ജോസഫും .... പിന്നെ ഒരു suggestion ഉള്ളത് പരിപാടിയിൽ പല പേരുകളും സന്ദർഭങ്ങളും ഒക്കെ പരാമർശിക്കുമ്പോൾ അതു മായി ബന്ധപ്പെട്ട ചിത്രങ്ങളോ ക്ലിപ്പുകളോ കാണിക്കാവുന്നതാണ് , മാതൃഭൂമി ആഴ്ച പതിപ്പിലൊക്കെ കാണുന്നത് പോലെ....
Shanu Munambath ശ്രീകുമാറും മോഹൻ സിത്താരയും വിപിൻ മോഹനും മോശമല്ലാരുന്നു..... കഷ്ടപ്പാടിന്റെയും മറ്റും അനുഭവങ്ങൾ ശ്രീകുമാറും മോഹൻ സിത്താരയും വളരെ നന്നായി പറഞ്ഞു.....
@@jobinjose0708 നന്ദി. അവരേയും കേൾക്കാം....
Alexander jacob
യോജിക്കുന്നു
ദൃശ്യങ്ങൾ കാണിക്കേണ്ട കാര്യമില്ല കാരണം നമ്മൾ ആ കാലത്തിലൂടെ സഞ്ചരിക്കുവാണല്ലോ എല്ലാം കണ്ടുകൊണ്ട്
ജോഷി ചതിച്ചു ആശാനേ എന്ന ഡയലോഗിന്റെ പിന്നിലെ കഥ ഇത് കണ്ടപ്പോളാണ് മനസിലായത് ,എന്നാലും മോശം ആയിപ്പോയി ജോഷി കാണിച്ചത് ഇത്രയും നല്ലൊരു കൂട്ട്കെട്ട് അകലേണ്ടിവന്നല്ലോ ,വെറുതെ അല്ല അടുത്ത് വന്ന ജോഷി ചിത്രങ്ങൾ അടപടലം മൂഞ്ചിയത് ,സ്മരണ വേണം പിതാവേ
ഇദ്ദേഹത്തിൻ്റെ പടം കാണുന്നതിൽ നിന്നും വളരെ മനോഹരം കേട്ടിരിയ്ക്കാൻ,,,,,,
അവസാനം കുറച്ച് നൊമ്പരപ്പെടുത്തി... കഥകളുടെ ചെങ്കോലും കിരീടവും ഇല്ലാത്ത രാജകുമാരന് വിട ...
ഡെന്നീസ് സാറിന് ആദരാഞ്ജലികൾ
ഷൊർണുർ - നിലമ്പുർ ട്രെയിൻ റൂട് 💕💕
05:17
എനിക്ക് കടപ്പാടുള്ള ആളും ആയിട്ടാണ് ഞാൻ അകന്നുപോയത് അത് പറയണമെങ്കിൽ തറവാടിത്തം വേണം
Best screen Writter in malayalam film history📖
THE LEGEND
Dennis Joseph sir very open minded ....great
കടപ്പാടിന്റെ പേരും പറഞ്ഞ് മണിരത്നത്തിന്റെ സിനിമയും വിട്ട് കുത്തിയിരുന്നു എഴുതിയ സ്ക്രിപ്റ്റിൽ അവസാനം എല്ലാവരും കൂടി പണികൊടുത്ത് സംഭാഷണം: ഡെന്നിസ് ജോസഫ് എന്ന് മാത്രമാക്കി... തെണ്ടിത്തരം ആയിപ്പോയി ചെയ്തത് 😣
Athu ethu padam??
@@sony-kl2vy anjali
@@shaanantony5121 athalla pakaram dennis Joseph cheytha padam ethaa
@@sony-kl2vy number 20 madras mail
ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം 👌
DENNIS SIR ORUPADU THANKS FOR ENTERTAINING US WITH MINUTE DETAILS. SO BRILLIANT ARTIST.
വിജയരാഘവൻ ആണു ആ നടൻ
Ur words are so polite sir. I think there is no need it in film world.
എവിടെയോ വായിച്ചപ്പോലെ ആ ‘disturb' ആകാത്ത നടൻ വിജയരാഘവൻ ആയിരുന്നത്ര ....
No chance vijayaraghavan newdelhi movie il undayirunnu.
ഏയ് അല്ല
@@sajijoseph9016വിജയരാഘവൻ തന്നെയാണ്
ഡെനീസ് സാറിന്റ്റെ ഓരോ എപ്പിസോഡും സൂപ്പർ
Humble and honest presentation
ഷൊർണ്ണൂർ -നിലമ്പുർ ട്രെയിൻ 😀😀😀
Shornnur - nilambur train route 3rd stop KULUKKALLUR my place... 🤘🤘
Ultimate truth behind the movies
We trust you.... believe you.....
സർ ,സത്യം പറയാലോ നിങ്ങളെ എലിയായിട്ടാണ് EPISODES കണ്ടു തുടങ്ങിയത് ,എന്നാൽ ഇപ്പോൾ പുലിയായാണ് നിങ്ങൾ എനിക്ക് .വലിയ നഷ്ടമായി പോയേനെ ഇത് കാണാതിരുന്നെങ്കിൽ...
Athu ishtapettu.. 😀
Dennis Joseph fan
ശരിക്കും കേട്ടിട്ട് ഞെട്ടി.
ഇത്രയും മിടുക്കൻ ആയ ഒരു റൈറ്റർ.
Unbearable Loss ആണ്. ജോഷി + Dennis ജോസഫ് കോമ്പിനേഷൻ.
Professional loss for both of them. Otherwise they both would have much more memorable superhits.
Twist Kollam cinima pole thanne waiting............
ഡിഷ്ടർബൺഷ് ആയോ
ഡിഷർബൻഷായി😂😂🤣🤣🤣
അത് പറഞ്ഞത് കിടുക്കി തിമിർത്തു കലക്കി
( ബാക്കി മോശമാണെന്നല്ല )
ഒരു പാട് അടുപ്പമുള്ളവരുമായി പിരിഞ്ഞാൽ പിന്നെ അടുക്കാൻ വല്യ പാടാ
മണിരത്നത്തിന്റെ ചിത്രം ഉപേക്ഷിച്ചതിനഉള്ള ശിക്ഷയായിരിക്കാം ജോഷിയിൽ നിന്നു കിട്ടിയതു.ഒരിക്കലും അഞ്ജലി സാർ ഉപേക്ക്ഷിക്കാൻ പാടില്ലായിരുന്നു.
sathyathil chathichathu sumalathayaanu. newdelhi yude thelungu, kannada, hindi remake right sumalathayude avasyaprakaaram dennisjoseph oru thelugu production companikku kodukkunnu. joshi sir nu athil thalparyam undayirunnilla. hindi right nuvendi sakshaal rejanikaanth sameepichirunnu. ennaal sumalathakku vaakku koduthathukondu dennis joseph rejaniyodu NO paranju. athu jeevithathile valiya mandatharamaayi. oduvil kannada newdelhi remake il onnicha ambareesh - sumalatha jodi oduvil pranayichu jeevithathilum onnichu.
@@anillkumaarkesavan2773Yes This is Partially correct. But we will never know the real truth. Was it Sumalatha who left Dennis or vice Versa is unknown .
ഡിസ്റ്റർബ്ൻസ് ആയോ...വിജയരാഘവൻ 😊
നെടുമുടി. ആ സിനിമയിൽ ഇന്നസെന്റ് പറയുന്നുണ്ട് തണ്ണി അടിക്കണം എങ്കിൽ നെടുമുടിയുടെ കൂടെ കൂടണം എന്ന് 😂😂
nedumudiyaa 😊
5.30..ഷൊർണുർ നിലമ്പൂർ രാജാറാണി എക്സ്പ്രസ്സ് ഇപ്പോളും ണ്ട്
ഗംഭീരം... കഥ തുടരട്ടെ....
ജോഷി വന്ന് ഡിസ്‌ലൈക്ക് അടിച്ചു പോയി ...വീണ്ടും ചതി ...😌
Haha
Evde dislike adichu
Athu kalakki
Ithinoru comment idan njan alalla,super👍👍
Was waiting....😊😊
👍👍
Ithu upload kanumbo enta happy 😊
Nilambur train.. നമ്മുടെ സ്വന്തം
Njn psc pareekshakku poya train 2017 shoranur nilambur super sceneries nostalgia
സെക്കന്റ് ഹാഫ് ട്രാജഡി പോലെ ആയല്ലോ..
ഡെന്നീസ് ജോസഫ്,ജോഷി,മമ്മൂട്ടി, ജൂബിലി ജോയ് തോമസ് ഈ ടീമിന്റെ ഒരു പടം വരണം...
vannalum payaya vijayam undavula
@@mrplingen athum sariya...
Ini illa
Miss u dennis sir😔
എല്ലാം ഒരുമിച്ച് അപ്‌ലോഡ് ചെയ്തോളൂ, ഞങ്ങൾ കണ്ടോളാം =D
Correct
എന്റെ അണ്ണാ എന്നേം കൂടെ വിളിക്ക് നമ്മക്കൊരുമിച് കാണാം 😂😂
@@mathewchamakala6468 Mathukkuttee =D
Laila o Laila, lokpaal, avathaaram, salaam kaashmeer, nasraani, july4 ithinte okke script joshikk onnu thiruththaamaayirunnu ..
S... correct
Ha ha 😂 true
July 4 entha kuzhappam
🤣🤣🤣
July 4 kozpila
Safari TV fans and supporters aaroke unde guys...like adikkuu
കളങ്കമില്ലാത്ത ഈ മനസിന്റെ ഉടമയെ ചതിച്ച ജോഷിയോട് ഒരു ചെറിയ ഒരു വെറുപ്പ് തോന്നുന്നു
sathyathil chathichathu sumalathayaanu, joshi sir alla. newdelhi yude thelungu, kannada, hindi remake right sumalathayude avasyaprakaaram aanu dennisjoseph oru thelugu production companikku kodukkunnthu. joshi sir nu athil ottum thalparyam undayirunnilla. joshi sirne hindi right nuvendi sakshaal rejanikaanth sameepichirunnu. joshi sir aanu rejaniye neril kaanaanaayi dennis josaph thamasikkunna hotalilekku paranjayachathu. ennaal sumalathakku vaakku koduthathathinaal dennis joseph rejaniyodu NO paranju. athu jeevithathile valiya mandatharamaayi. oduvil kannada newdelhi remake il onnicha ambareesh - sumalatha jodi pranayathil avukayum, jeevithathil onnikkukayum cheythu.. orupakshe rajanikanth newdelhi hindi cheythirunnenkil joshi-dennis joseph team indiayile NO1 jodi akumaayirunnu.
Thank you🥰
Distrubance ആയോ distrubance ആയോ ആയെങ്കിൽ പറയണം ഇല്ല distrubance ആയി.... Epic 😂
Sir,you are really great 👌
muzhuvn kanunnthinu munp like adikunnath njn mathramano
Like adiche kanarullu
തൊടങ്ങണേന് മുന്നേ അടിച്ചു..😁
Alla
ജോഷിയുമായുള്ള അകൽച്ച പറഞ്ഞ ഭാഗത്തെത്തിയപ്പോൾ ഞാൻ ശ്വാസമെടുക്കാൻ മറന്നുപോയി. ഡെന്നിസ് സർ, എപ്പോഴെങ്കിലും ഒരിക്കൽ താങ്കളെ കാണണമെന്ന് എനിക്കാഗ്രഹമുണ്ട്, ഒരു പച്ചയായ മനുഷ്യനെ കണ്ട ആഹ്ലാദത്തോടെയാണ് ഇത് പറയുന്നത്. നിറങ്ങൾ പൂശാത്ത സിനിമാക്കാരൻ. മമ്മൂട്ടിയും ജോഷിയുമൊക്കെ കടപ്പെട്ടിരിക്കുന്നത് താങ്കളോടാണ്. ആ വംശം എന്ന കഥ ഒരു ന്യൂ ജെൻ സ്റ്റൈലിൽ അമൽ നീരദിനെക്കൊണ്ട് ചെയ്യിച്ചാൽ പൊളിക്കും!
Shoranur nilambur train daaaa😍😍😍
1990-91 കാലത്ത് പൂഞ്ചോല റിലീസ് ഉടമ ജലധരൻ ജനതാ സിനി ആർട്സിനു വേണ്ടി നിർമ്മിക്കാനിരുന്ന ചിത്രം താങ്കളുടെ തിരക്കഥയിൽ മമ്മൂ്ക്കയെ നായകനാക്കി
പി.ജി. വിശ്വംഭരൻ സാറിന്റെ ചിത്രം മുടങ്ങിയതിനു പിന്നിൽ ആരെന്നു കൂടി പറയാമായിരുന്നു.
I remember reading this incident in a prominent film magazine at that time. One of the superstar at some point was concerned the scenes may be written with more importance to the other. He arranged another scriptwriter to rewrite all of his scenes as an when it arrives for shooting. Basically, in the later half, all the scenes he acted was rewritten by another person. Don't know how much truth in that report I read in that media.
Which actor mammootty or lal ?
@@Tintin-kv2wu Obviously Mamootty...Mohanlal has never asked writers to limit another cast's screentime.. But Mammootty has done that in many movies
Mammootty-joshy-joy
Avar 3 perumanu enik e jeevitham thannath ennnu Dennis Joseph parayumbolum
Joshyodulla adhehathinte deshyvum
Namuk prakadamakunnund aa vaakukalil...ninnum
ഷൊർ ണൂർ നിലമ്പൂർ ട്രയിനാണ് :
അന്ന് രാവിലെ ഒരു ട്രിപ്പും വൈകിട്ട് ഒന്നും മാത്രമേ ഉണ്ടായിരുന്നൊള്ളു
ഇപ്പോൾ ഏകദേശം 7 സർവീസ് ഉണ്ട് തിരുവനന്തപുരത്തേക്ക് നേരിട്ട് സർവീസ് ഉണ്ട്
1980 കൾ എന്ന സുവർണ്ണ കാലഘട്ടം
മണിരത്നം പടത്തിൽ നിന്നും ഡെന്നീസ് സാറ് ഒഴിഞ്ഞു മാറിയപ്പോൾ 'അഞ്ജലി ' എന്ന ചിത്രത്തിൽ വില്ലനായ Actor Prabhu വിൻ്റെ introduction സീനിൽ കുട്ടികളെ കൊണ്ട് അതാണ് ഭീകരനായ മനുഷ്യൻ.... അയാളുടെ പേരാണ് 'ഡെന്നീസ് ജോസഫ് ' എന്ന് പറയിപ്പിച്ച മണിരത്നം revenge ൻ്റെ കോട്ടയം പതിപ്പായിരുന്നിരിക്കാം ഡെന്നീസ് സാറിൻ്റെ കോട്ടയം കുഞ്ഞച്ചനിലെ 'ജോഷി ചതിച്ചാശാനെ ' എന്ന മമ്മൂട്ടി ഡയലോഗ് !!
മണി രത്നത്തിന് ഡെന്നീസാറിനോടുള്ള മധുര പ്രതികാരം പോൽ ഡെന്നീസ് സാറിന് ജോഷി യോടുള്ള Sweet revenge !!
ഇന്ന് സഫാരിയിൽ 22-ാം മത്തെ എപ്പിസോഡ് കണ്ട് കഴിഞ്ഞ് വന്നവരുണ്ടോ
ഈ പാർട്ട് കേൾക്കാതിരുന്നാൽ മതിയാരുന്നു.... ആകാശദൂതിന്റെ എപ്പിസോഡിൽ പ്രതീക്ഷിച്ച വേദന ,ഇന്നത്തെ എപ്പിസോഡിൽ അതിലും തീവ്രമായി അനുഭവിക്കുന്നു .....
ഒരു കാലത്ത് ഡെന്നീസ് ജോസഫ് വളരെ ഹിറ്റു തിരക്കഥാകത്തു യായിരുന്നു. ഐ. വീശശിയുടെ അനുഭവമാണ് ഇദ്ദേഹത്തിനും ഉണ്ടായത്. ഒരു പതനം വന്നാൽ ഒരു നായിന്റെ മോനും തിരിഞ്ഞു നോക്കത്തില്ല.94007454 19
@@RajeshKumar-lh2qo k
Nedumudi Venu aanennu thonnunnu, No. 20 Madras Mail il Innocentinte oru dialogue und Nedumudiye kurich.
vijayaraghavan
Sri Soman aanu athu...I m sure.
@@anoopkaithappilly no.. Vijayaraghvan.. Dennis Joseph munpu orikkal paranjittundu
Vijayaraghavan aaanu !!
Ini ഷമ്മി തിലകൻ ആണോ
Thanks SGK and SAFARI team.........
Excellent narration
8:11 Hats off
Heartbreaking 14:30
No: 20 യിലെ തിരക്കഥാ തിരുത്ത് .. സിനിമാ ക്ലൈമാക്സ് പോലെ അപ്രതീക്ഷിതം ആയി തോന്നുന്നു.
Edak edak vannu kannunavar undo
ഡിസ്റ്റർ ബൻസ് ആയ നടൻ വി രാഘവൻ
Vijayaraghavan is junior to him. Pinne engane ya elder brother like aakunnath. He is not
1:37 😂😂😂 ഡിസ്റ്റുർബൻസ് ആയോ
TVyil kaanatha kurachu episode kanaan kazhinju p balachadrantte episode upload cheyyu interesting aanu
Shornur-Nilambur 4trip ഉണ്ടായിരുന്നു.
Annu 90s 2nd half samayath 2 trip angottum 2 trip ingottum ayirunnallo
Nilambur Shornur route l Aa kalath 2 service undayirunnu .. le Angadippuram Karan aaya njan 😂😁
Nice episode 😀👍👌
Best wishes
ഒരു ആശംസകൊണ്ടെന്താണ് ഉപകാരമെന്നു ചോദിക്കുമ്പോൾ യുക്തിരഹിതമായിപോകും... എന്നാൽ ഈ വിശസ്സ്കൊണ്ടുള്ള പ്രധാന്യമോ പ്രയോജനമോ പറയാമോ?
Murder in the Orient Express by Agatha Christy
No. 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിന്റെ കഥാഗതിയിൽ ഡെന്നിസ് ജോസഫ് ചേട്ടന് പ്രചോദനം ആയിട്ടുണ്ടാകാം. അഗത ക്രിസ്റ്റിയുടെ ആ thrilling fiction ഇതുപോലെ, ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ രാത്രിയിൽ നടക്കുന്ന കൊലപാതകവും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും
കുറ്റവാളിക്ക് പിന്നാലെ ഉള്ള അന്വേഷണവും ഒടുവിൽ വളരെ സസ്പെൻസ് നിറഞ്ഞ ക്ലൈമാക്സും.
മമ്മൂട്ടിയുടെ എൻട്രി സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചു.
Still watching
Nilambur🔥
തീർന്നോ ...waiting for next episode
Dennis Joseph Ningal thirich varum theercha
🌹🌹🌹🌹
Suppprrrrr suppprrrrr ..nice talk ..weldon sir