T D Ramakrishnan 8 | Charithram Enniloode 1701 | SafariTV

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 209

  • @shakeereyyala
    @shakeereyyala 4 года назад +293

    Play back speed 1.25 set ചെയ്താൽ വേഗത്തിൽ കേൾകാം.

  • @jafarjafar5324
    @jafarjafar5324 4 года назад +102

    മനസും ശരീരവും മലിനമായവർ സാർ നല്ല പ്രയോഗം 👌👌🙇👏🌹🌹🌹

    • @greenrich9818
      @greenrich9818 4 года назад +1

      Jy

    • @7MohanRaj
      @7MohanRaj Год назад

      What's the point of having double MA?

    • @asukesh4209
      @asukesh4209 Год назад

      ​@@7MohanRajdouble Illiterate

    • @johnyv.k3746
      @johnyv.k3746 10 месяцев назад

      Education never civilze mentality. That's it.​@@7MohanRaj

  • @Georgm789
    @Georgm789 4 года назад +16

    എഴുതുന്നതുപോലെ പോലെ ആലോചിച്ചുള്ള സംസാരം.. TDR എന്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാൾ... thanx to safari

  • @mohdmubashirpk8083
    @mohdmubashirpk8083 4 года назад +15

    വളരെ ആകാംഷയോടെ കേൾക്കാൻ പറ്റിയ ഒരു റെയിൽവേ ജീവനക്കാരന്റെ അനുഭവം.... waiting for nxt episode....

  • @sibiljohn6629
    @sibiljohn6629 4 года назад +10

    I was thinking of me in your place, but it's very difficult to remember all these things.....I could not remember my ten year old journeys. Hats off to you sir

  • @thetru4659
    @thetru4659 4 года назад +12

    സാർ, താങ്കളുടെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ ഞങ്ങൾക്ക് പങ്ക് വെച്ചതിൽ ഒരു പാട് നന്ദി. ഇതിൽ ഞങ്ങൾക്ക് പാഠമുണ്ട്.

  • @abdulkareemabdulkareem7866
    @abdulkareemabdulkareem7866 4 года назад +4

    സാർ. ഒരു പുതിയ അറിവ് പകർന്നു തന്ന. നിങ്ങളോട്. ഇഷ്ടം. ഒരു ബിഗ് സല്യൂട്ട്

  • @harikrishnan6222
    @harikrishnan6222 4 года назад +51

    After George Joseph, the good old vibes are back!!

  • @ehanjaishel2281
    @ehanjaishel2281 4 года назад +20

    Sir nice briefing about India, moreover hats of u ,for ur raw & true speech, with all respect & May God bless u

  • @sukeshs8031
    @sukeshs8031 Год назад +3

    ഇദ്ദേഹത്തിന്റെ slow speed talking 👌🏻

  • @iraloorvasudevan4991
    @iraloorvasudevan4991 4 года назад +7

    It's very interesting to hear. Very good experiences narrated beautifully.

  • @underdogs703
    @underdogs703 4 года назад +15

    ബീഹാറിലെ ജാതീയതയോടു പടവെട്ടി ഇന്ത്യയിലെ ഡെപ്യൂട്ടി പ്രൈംമിനിസ്റ്റർ വരെയായ ജഗ്‌ജീവൻറാം.
    കെ ആർ നാരായണനെകുറിച്ച് ജാതിഹിന്ദുക്കൾ പറയുന്ന തമാശകളെക്കുറിച്ച് സണ്ണി കപിക്കാട് പറഞ്ഞതോർക്കുന്നു. ജാതി ഒരു ഇന്ത്യൻ യഥാർഥ്യമാണ്.

  • @jamsheerpp1228
    @jamsheerpp1228 10 дней назад

    Best song,
    ഒരു 50തവണയെങ്കിലും കേട്ടു 👍

  • @travelcapturer6607
    @travelcapturer6607 4 года назад +3

    ജോർജ് ജോസഫ് സാറിന് ശേഷം എനിക്ക് ഇഷ്ടം ആയ കഥപറച്ചിൽ..💓

  • @alappuzha9
    @alappuzha9 4 года назад +1

    I am here after George Joseph sir... excellent narration... nice story teller

  • @rasheedokkuzhippuram.8318
    @rasheedokkuzhippuram.8318 4 года назад +7

    My favorite writer... hats off you sir..

  • @paritejas6767
    @paritejas6767 4 года назад +23

    സർ ഞാൻ ഒന്നര വർഷം ബീഹാറിലെ ഗ്രാമങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. എവിടെ . പോയാലും എന്റെ ജാതി ചേര് അവർ തിരക്കുമായിരുന്നു. ഇതു പോലെ വേറെ സ്ഥലം ആന്ധ്രാ പ്രദേശ് ആണ് .

    • @bindulekhapradeepkumar6953
      @bindulekhapradeepkumar6953 4 месяца назад +1

      ഡൽഹിയിൽ എല്ലാസ്ഥലങ്ങളിലും ഇ പ്പോഴും ജാതി വ്യവസ്‌ഥ ആണ് 👍👍👍👍

    • @RamzanRamzan-hf2le
      @RamzanRamzan-hf2le 3 месяца назад

      ​@@bindulekhapradeepkumar6953😊 15:43 😊

  • @ABC-024
    @ABC-024 4 года назад +10

    Mr. TDR, you presented it very well. The narration was so nice that I felt I was a co-passenger with you. All the very best.

  • @ASHOKSHARMA-co3pj
    @ASHOKSHARMA-co3pj 4 года назад +1

    Hai. Nice reminiscences... I was travelling in the train for more than a decade.. I never boarded a moving train or a train that was about to stop..

  • @revanth3508
    @revanth3508 4 года назад +4

    Reason why India has remained developing ? Attitudes like what this great man said. Imagine the impact the headmaster of the type he described would have in poor students ?

  • @maheshkumarvishnu5432
    @maheshkumarvishnu5432 Год назад +2

    ഓർമ്മ വെച്ച നാൾ മുതൽ ' അച്ഛൻ്റ കൂടെ ട്രെയിൻ യാത്ര ധാരാളം ചെയ്ത ഒരാളാണ് ഞാർ 'ഇദ്ദേഹം വിവരിച്ച പല സംഭവങ്ങൾക്കും .ദുക്സാക്ഷിയായിട്ടുണ്ട്. നേരിട്ടല്ലാതെയും. അന്തഭവജ്ഞാനം റെയിൽ യാത്രയെക്കുറിച്ച്.ലദിച്ചിട്ടുണ്ട്.അച്ഛൻ നല്ലൊരു .ക്ലാസ് തന്നിട്ടുമുണ്ട്. യാത്രയിൽ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളെ പറ്റി അതിനാൽ ഇത് വരെ ഒരു .പിഴവുകളും. പറ്റിയിട്ടില്ല.

  • @abdulrazak-ti8nv
    @abdulrazak-ti8nv Год назад +4

    എന്റെ friend ചെന്നൈയിൽ RPF ൽ ജോലിചെയതിയിരുന്നു. ഞാനും ചെന്നൈയിൽ ഉണ്ടായിരുന്നു. Target സിസ്റ്റം അവർക്കുമുണ്ടായിരുന്നു. ടിക്കറ്റ് എടുത്ത ആളുകൾ തന്നെ രണ്ടാമത്തെ flat form ൽ എത്താൻ over bridge കയറാതെ ട്രാക്ക് cross ചെയ്തു രണ്ടാം flat ഫോമിൽ എത്തും. Rpf ക്കാർ ഉണ്ടങ്കിൽ വരില്ല. അവിടെ കടക്കാതിരിക്കാൻ ഒരു ചെറിയ gate ഉണ്ട്. ഇവറുടെ target പൂർത്തിയാക്കാൻ വേണ്ടി പോലീസ് കാർ gate തുറന്നു വെച്ചു സൈഡിൽ മറഞ്ഞിരിക്കും. പിടിച്ചു ഫൈൻ അടിച്ചു കൊടുക്കും. ഇനി അടുത്തമാസം ലാസ്റ്റ് ഈ പണി തുടരും. 😄

  • @visakhnruv669
    @visakhnruv669 4 года назад +4

    On the way to kerala to west bengal, actually really difficult way to travel in sleeper. Especially in Howrah station in West Bengal, we cn see live theft nd live mobile snatching....😊😊😊

  • @sajithmundath
    @sajithmundath Год назад

    It was nice to hear you.

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 4 года назад +1

    I was a frequent traveller between Madras to Calcutta and beyond. Robbery was frequent. Once a family's tickets and money was looted by the robbers travelling on top of the train.

  • @rajeshbhasker5590
    @rajeshbhasker5590 10 месяцев назад

    എന്റെ പ്രിയ ഏഴുത്തുകാരന്....❤❤❤

  • @00badsha
    @00badsha 2 года назад +1

    Thanks for sharing

  • @vijayanpillai80
    @vijayanpillai80 4 года назад +17

    പാസ് കിട്ടും, എന്നാലും ലീവ് കിട്ടാത്ത പല വിഭാഗവും റെയിൽവേയിൽ ഉണ്ട്.മിക്ക operating സ്റ്റ്റാഫിനും 10 വർഷത്തിൽ ഒരിക്കൽ പോലും ഈ പാസ് പ്രയോജനപ്പെടുത്താൻ പറ്റില്ല.

  • @vijayanpillai80
    @vijayanpillai80 4 года назад +15

    ഏറ്റവും കൂടുതൽ കളവ് നടക്കുന്ന സ്ഥലം ജോലാർ പേട്ടക്കും സേലത്തിനും ഇടയിൽ ആണ്. Suite കേസുകൾ പുറത്തേക്ക് എടുത്തു എറിയും. ഈ സ്ഥലങ്ങളിൽ ഇവരുടെ സംഘങ്ങൾ ഉണ്ടാകും
    അവർ അത് എടുക്കും .അടുത്ത സ്റ്റേഷനിൽ ഇവർ ഒന്നും അറിയാത്ത രീതിയിൽ ഇറങ്ങിപ്പോകും.

  • @oppovivo1228
    @oppovivo1228 8 месяцев назад +1

    My passion. ഇന്ത്യയുടെ ഗ്രാമങ്ങൾ കാണണം. സിറ്റി ആർക്ക് വേണം

  • @modusoperandi1245
    @modusoperandi1245 4 года назад +1

    George joseph sir fans undoo ഇവിടേ.....??

  • @subinchacko6091
    @subinchacko6091 5 месяцев назад

    സർ ഇതു പറയുമ്പോൾ ബാംഗ്ലൂരിൽ നഴ്സിംഗ് പഠിക്കുമ്പോൾ ലോക്കൽ കംപാർട്മെന്റിൽ വാതിലിൽ ഇരുന്നു പോയ എന്നോട് എഴുനേൽക്കാൻ പറഞ്ഞ പ്രിയപ്പെട്ട വരെ നന്ദിയോടെ ഓർക്കുന്നു 🙏

  • @user-ko9fg6cn6u
    @user-ko9fg6cn6u 4 года назад +1

    ഞാനും railway empl ആണ്...കൊറോണ കാരണം dargiling യാത്ര ഇത്തവണ മുടങ്ങി.

  • @Kerala-ti8gu
    @Kerala-ti8gu 4 года назад +1

    Sir,Super story ❤

  • @abhilashvyas2704
    @abhilashvyas2704 4 года назад

    good personality.. thank you

  • @suhairsuhair8287
    @suhairsuhair8287 4 года назад +1

    ഞാനും ഒരുപാട് അലഞ്ഞു നടന്നിട്ടുണ്ട് ലക്ഷ്യം ഇല്ലാതെ ഒരുപാട് lumding to shilchar മീറ്റർ ഗേജ് രാത്രി 8:30 to രാവിലെ 7:00 ഒരു ഒന്നു ഒന്നര യാത്ര ഒരു പാട് നടോടികളുടെ കൂടെ സൈക്കിളും കമ്പും കോലും വെളിച്ചവും ഇല്ല കല്ലേറും

  • @devussharmi6676
    @devussharmi6676 4 года назад +1

    നിറഞ്ഞ ആകാംക്ഷ... കാത്തിരിപ്പ്...

  • @DeepeshKrishnanDP
    @DeepeshKrishnanDP 4 года назад +13

    13:37 what mentioned in thumbnail . You're Welcome. :)

  • @jacobvarghese604
    @jacobvarghese604 4 года назад +2

    വിവേചനം ചിലപ്പോൾ അത് ജാതിയുടെ പേരിൽ ആകാം, വംശത്തിന്റ അടിസ്ഥാനത്തിൽ ആകാം, അതുമല്ലെങ്കിൽ ലിംഗത്തിന്റെ അടിസ്ഥാനത്തിൽ ആകാം-- ഇത് ഏതാണ്ട് എല്ലാ സമൂഹത്തിലും വ്യത്യസ്ത കാലയളവിൽ വ്യത്യസ്ത അളവിൽ നിലനിന്നിരുന്ന അല്ലെങ്കിൽ നിലനിൽക്കുന്ന ഒരു ദുരാചാരമാണ്; ഇങ്ങനെ വിവേചനത്തിന് ഇരയാകുന്നവർ തന്നെ വേറെ ചില വിഭാഗങ്ങളോട് വിവേചനം കാണിക്കാൻ മടി കാണിക്കുന്നില്ല എന്നൊരു വിരോധാഭാസവും ഉണ്ട്. അധികാരത്തിലിരിക്കുന്നവർ അല്ലെങ്കിൽ നിയമം ഉണ്ടാക്കുന്നവർ തങ്ങൾക്കനുകൂലമായി അവരുടെ അധികാരം വളച്ചൊടിക്കുമ്പോൾ വിവേചനത്തിന്റെ ബീജം ഉൽപാദിപ്പിക്കപ്പെടുന്നു. ചിലപ്പോഴെങ്കിലും പ്രതികാരബുദ്ധി വിവേചനപരമായ പെരുമാറ്റത്തിന് ഒരു കാരണമാകാറുമുണ്ട്. ഏതുതരം വിവേചനവും ആയിക്കോട്ടെ അത് സമൂഹത്തിനു ദൂഷ്യം ആണ് ചെയ്യുന്നത് എന്ന തിരിച്ചറിവ് ഉണ്ടായെങ്കിൽ മാത്രമേ ഒരു സമൂഹം പരിഷ്കൃത സമൂഹമായി പരിണമിക്കുകയുള്ളൂ.
    ( തീഷ്ണമായ ജാതീയ വിവേചനം നിലനിൽക്കുന്ന തിനെ പറ്റിയുള്ള പരാമർശം ഉള്ളതുകൊണ്ട് ഇത്രയും പറഞ്ഞു എന്ന് മാത്രം.) സാറിൻറെ അനുഭവങ്ങൾ ഹൃദ്യമായിട്ടാണ് അനുഭവപ്പെടുന്നത് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

  • @moosamohd7830
    @moosamohd7830 4 года назад +2

    Namaskaaram🙏

  • @lifeofarsh4993
    @lifeofarsh4993 4 года назад +1

    After George Joseph next addict!!

  • @venumanjeri
    @venumanjeri 4 года назад +7

    കേസുകൾക്കും പിഴ തുകക്കുമൊക്കെ target ഉള്ള നാട് ഒരു പക്ഷെ നമ്മുടെ രാജ്യം മാത്രമായിരിക്കും !!!

  • @santhosh7176
    @santhosh7176 Год назад +1

    TDR ❤❤❤

  • @aboobakkarseethy
    @aboobakkarseethy 4 года назад +1

    Nalla vivaranam

  • @JayakrishnanRC
    @JayakrishnanRC Год назад +2

    kadha ivide muthal 13:38

  • @ddmedia562
    @ddmedia562 4 года назад

    Super story

  • @anilkumark9403
    @anilkumark9403 Год назад +2

    നോർത്ത് ഈസ്റ്റ്‌ കാണാതെ എന്ത് ഇന്ത്യൻ യാത്ര.

  • @jeevanbabyjacob8961
    @jeevanbabyjacob8961 4 года назад

    Nice episodes

  • @poha4749
    @poha4749 Год назад

    ഈ സ്ഥലങ്ങൾ ഒക്കെ ഇപ്പോ പോയിവരുന്ന ഞാൻ...

  • @Guest-uo3rp
    @Guest-uo3rp Год назад +2

    brahmanism is a threat to human brotherhood

  • @regimonm
    @regimonm Год назад

    Nice life stories 🎉

  • @pjarunthiruvananthapuram
    @pjarunthiruvananthapuram 4 года назад

    Sir..very Informative

  • @godsonfrancis1817
    @godsonfrancis1817 Год назад

    Good🌼🔥

  • @ameeralik2411
    @ameeralik2411 4 года назад

    Inspiring

  • @vasanthakumarikaladharan
    @vasanthakumarikaladharan Год назад

    Nalla.arivu.

  • @സഞ്ചാരി-സ2ബ
    @സഞ്ചാരി-സ2ബ 4 года назад +3

    History
    World war 2
    RUclips il ittoode

  • @jaisalkp9993
    @jaisalkp9993 4 года назад +2

    Enthokke paranjalum Jorge Josef sir UYIR

  • @thedreamwalker572
    @thedreamwalker572 4 года назад

    Nice

  • @anilcg2010
    @anilcg2010 Год назад +1

    ഞാൻ വളരെക്കാലം വടക്കേ ഇന്ത്യയിലായിരുന്നു.കൂടെ ജോലി ചെയ്തിരുന്നവർ പലരുo train ൽ ticket എടുക്കാറില്ല .അത് അവർ വളരെ അഭിമാനത്തോടെ തന്നെ പറയും . ticket ചോദിച്ചാൽ TTE യെ വരെ തല്ലാൻ ചെല്ലും... എൻ്റെ അനുഭവമാണ്.😢
    എന്നാൽ Railway യുടെ കണക്കിൽ ticket എടുക്കാതെ യാത്ര ചെയ്യുന്നവർ കൂടുതലും കേരളത്തിലും 😂

  • @iiiii3207
    @iiiii3207 4 года назад

    Interesting

  • @clearthings9282
    @clearthings9282 4 года назад

    Afipoliiiiiiiiiiiii

  • @shahidtk839
    @shahidtk839 4 года назад

    Still missing george josef sir

  • @ra_shee9073
    @ra_shee9073 4 года назад

    Work while travell , travell again throughout India repeatedly 🙂offcourse u would have considerably accomplished professional life

  • @anikuttanwilson3118
    @anikuttanwilson3118 4 года назад

    Good

  • @deepamanoj1215
    @deepamanoj1215 Год назад

    ❤️❤️❤️

  • @subhashkumar-hh7ej
    @subhashkumar-hh7ej 4 года назад +1

    ജോർജ് ജോസഫ് സിറനെ പോലെ വലിയ തള്ളക്കം സാറിന് ഇല്ല നന്ദി

  • @praveennallat3079
    @praveennallat3079 Год назад

    Better put in playback speed 1.25 😂

  • @omanaroy8412
    @omanaroy8412 4 года назад +1

    Sir yenthu rasamanu anghayude talk kelkkan
    Veendum veendum parayane

  • @Freeradical18129.
    @Freeradical18129. Год назад

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 Год назад

    That's why President of India is excluded from new parliament inauguration

  • @girisudarsan4958
    @girisudarsan4958 4 года назад +2

    Kurachu koodi speedil paranjal kurachukoodi nannayirikum

  • @vipinns6273
    @vipinns6273 4 года назад +1

    First

  • @abdulmuhsin3603
    @abdulmuhsin3603 4 года назад

    u tube quality .. nalkanam .
    i tequest u

  • @leolazarus1635
    @leolazarus1635 4 года назад

    Nice story telling

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 4 года назад +1

    ഇന്ന് യാത്ര വിവരണം ഇല്ലെ
    ഈജിപ്ത്?

  • @nikhil8220
    @nikhil8220 4 года назад

    Francis Itty Cora

  • @jobyjoyp
    @jobyjoyp 4 года назад +11

    സംസാരത്തിൻ്റ വേഗത കൂട്ടണം, കാര്യങ്ങൾ ചുരുക്കി പറയണം, ഉദാഹരണം വേണ്ട.... സ്നേഹത്തോടെ ഒരു സുഹൃത്ത്

    • @shakeereyyala
      @shakeereyyala 4 года назад +6

      Speed 1.25 ചെയ്ത്‌ കാണുക

    • @pancyn5914
      @pancyn5914 4 года назад +11

      The guest talk according to their comfort!
      Listeners could adjust the speed 😜. . A well wisher

    • @malayalammalayalam240
      @malayalammalayalam240 4 года назад +6

      കഥാകാരനായ അദ്ദേഹത്തെ ആഖ്യാനം പഠിപ്പിക്കരുത്

    • @afzalrizvi.4818
      @afzalrizvi.4818 4 года назад +8

      നിങ്ങൾ സ്പീഡ് കൂട്ടിയിട്ട് കേട്ടോളു, അദ്ദേഹത്തിൻ്റെ സൗകര്യം പോലെ എങ്ങിനെ വേണമെങ്കിലും അദ്ദേഹം പറയട്ടെ, ഓരോരുത്തർക്ക് എല്ലാ കാര്യങ്ങളിലും ഒരു രീതി ഉണ്ടാകും ആ രീതി നമ്മളായിട്ട് മാറ്റാൻ ശ്രമിച്ചാൽ, ഇപ്പോൾ കിട്ടുന്ന സംസാരത്തിലെ ഈ സുഖം കിട്ടിയെന്ന് വരില്ല... പ്രത്യേകിച്ച് ഇദ്ദേഹത്തെ പോലുള്ള സാഹിത്യകാരന്.

    • @sathutk7692
      @sathutk7692 4 года назад

      @@afzalrizvi.4818
      Well said 👍👍👍👍✌

  • @notepad3813
    @notepad3813 4 года назад

    👏👏👏

  • @sarathn8863
    @sarathn8863 4 года назад

    1st comment

  • @sandhyavision2090
    @sandhyavision2090 4 года назад +1

    Sir... SORRY Kanan thamasichu poyi....

  • @ajayanomana9658
    @ajayanomana9658 Год назад +2

    ജാതി വിവേചനം കാണിക്കൂന്നവർ കാണിക്കട്ടെ പട്ടികജാതിക്കാർ തന്റെ മക്കളെ പഠിപ്പിച്ച് നല്ല ഉയർന്ന ജോലി വാങ്ങിക്കുക നല്ല ശമ്പളം വാങ്ങിക്കൂ ക നല്ല നിലയിൽ ജീവിക്കുക.
    ജാതി വിവേചനം ഉള്ളവൻ അത് ചിന്തിച്ച് വെറുതെ ജന്മം പാഴാക്കിക്കളയും
    കഴിയും മെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിൽ ജോലി തേടി പ്പോകാൻ വിദ്യാ സമ്പന്നരായ Sc ക്കാർ ശ്രമികുക
    ഇതൊന്നും mind ചെയ്യണ്ട ആവിശ്യം ഇല്ല ഇതൊന്നു ഇനിയും നടക്കില്ല

  • @sureshpanicker5569
    @sureshpanicker5569 4 года назад

    Interesting stories bu t speed up the narrations...
    ...

  • @dilshadt1477
    @dilshadt1477 4 года назад

    👌

  • @homosapien735
    @homosapien735 4 года назад +1

    can you invite someone from CBI?

  • @Tony-ds2nm
    @Tony-ds2nm 4 года назад

    👍👍

  • @3dmenyea578
    @3dmenyea578 4 года назад

    👍👌🌹🌹

  • @bluebird6543
    @bluebird6543 Год назад

    Kurach speed venam

  • @mrajiliss
    @mrajiliss 4 года назад

    🙏👍

  • @Ridwan-yl2pd
    @Ridwan-yl2pd 4 года назад

    Episode 342 ?

  • @josephkottukappally
    @josephkottukappally 4 года назад

    👍

  • @lifeinindiakerala4220
    @lifeinindiakerala4220 4 года назад

    Speed

  • @benjosesebastian1402
    @benjosesebastian1402 4 года назад +2

    അളന്നു മുറിച്ച പദ പ്രയോഗം

  • @unnikrishnantr1307
    @unnikrishnantr1307 4 года назад +1

    ഈ കഥയിലെ അധ്യാപകൻ ഒരു മുസ്ലിം ആയിരുന്നു എങ്കിൽ ഇയാൾ ഇത് പറയുമായിരുന്നില്ല.

  • @SSREEKUMAR
    @SSREEKUMAR 4 месяца назад

    leave കിട്ടുമോ?

  • @SAYDSAHAL
    @SAYDSAHAL 4 месяца назад

    സാറിൻറെ mob no കിട്ടുമോ? പുതിയ നോവൽ രചനയിൽ ഒരുപക്ഷേ താങ്കൾക്ക് സഹായകരമായ information തരാൻ വേണ്ടിയാണ് .. please..please don't ignore ..

  • @CM-mw8qd
    @CM-mw8qd 11 месяцев назад

    വലിയ സംഭവങ്ങൾ ഒന്നും അല്ല ഇദ്ദേഹം പറയുന്നത്..
    വെറും ഒരു യാത്രക്കാരന് റയിൽവേ യെ കുറിച്ച് ഇതിലും കൂടുതൽ ഒരുപക്ഷെ പറയുവാൻ സാധിക്കും..

  • @noufalboneza
    @noufalboneza 4 года назад +8

    സംസാര ശൈലി ബഹു: സഖാവ് പിണറായി വിജയൻ സാർ നെ അനുകരിക്കുന്നു

    • @jaisalkp9993
      @jaisalkp9993 4 года назад

      Lal salam sakhave

    • @vishnumohan9507
      @vishnumohan9507 4 года назад +1

      ആ കണ്ണൂർ കമ്മ്യൂണിസ്റ്റ്‌ സംസാര ശൈലി ആദ്യമായി popularise ചെയ്തത് സ.: എം വി രാഘവൻ ആണു.

    • @finalizima4249
      @finalizima4249 Год назад +3

      😂 TD രാമകൃഷ്ണന്ന് പിണറായിയെ അനുകരിച്ചിട്ട് എന്ത് കിട്ടാനാണ്? അത് അദ്ദേഹത്തിന്റെ സംസാര ശൈലിയാണ്

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 4 года назад +1

    Jaggajeevan Ram was a very strong cast and religious chauvinist. When I was working in Bihar, one senior retired Army officer was my colleague. He used to narrate about the days when Ram was the Diffence Minister. Ram used to visit various Army centres and there he used to insist that he wants Bhramin girls for the night. One centre where my colleague was serving, the Station officer could not arrange a girl but he had to sent his own wife for the night to spend with Ram

  • @jahafar3802
    @jahafar3802 4 года назад +1

    OIOP Jay

  • @justinjohn5579
    @justinjohn5579 4 года назад

    2