പകരം വെയ്ക്കാൻ പറ്റാത്ത രണ്ടു ഗായകർ നമുക്ക് കിട്ടിയത് നമ്മുടെ പുത്യം 'I സുപ്രഭാതം പാടി ഉണർന്നുന്ന ഭാവഗായൻ 2. ഹരി വ രാ സനം പാടി 'ഉറക്കുന്ന ഗന്ധവനു രണ്ടു പേരും മലയാളികളുടെ പുണ്യം
ഈ ഭാവ ഗായകൻ പി സുശീലയെ വാനോളം പുകഴ്ത്തുമ്പോൾ മറ്റൊരു മഹാ ഗായികയും ബാബുക്കയുടെ മിക്ക പാട്ടുകളും അനശ്വരമാക്കിയ ജാനകിയമ്മയുടെ പേരു പറയാൻ തന്നെ മടിക്കുന്നു. കൂടെയുള്ള അവതാരികയും ഗായികയും തഥൈവ.പി.സുശീലയെക്കാളും അനശ്വരഗാനങ്ങൾ മലയാളത്തിൽ പാടിയതു ജാനകിയമ്മ തന്നെ. വിരോധാഭാസം
ജാനകിയമ്മയുടെ ഏഴയലത്തു വരില്ല സുശീലാ എന്ന അഭിപ്രായം വിഡ്ഢിത്തം മാത്രം ഇരുവരും മികച്ച ഗായകർ സുശീലയുടെ ശബ്ദമാണ് ശരിയായ സുഖം പകരുന്നത്. ജാനകിയുടേത് കൃത്രിമത്വം തോന്നുന്ന ' കിളിനാദം ശകുന്തളയിലെ പ്രിയതമാ പ്രിയതമാ പ്രണയ ലേഖനം എന്ന പാട്ട് സുശീലാമ്മ പാടിയത് കേട്ടവർ ഈ വിവരക്കേട് പറയില്ല
ഇങ്ങനെയുള്ള അവസരത്തിൽ അദ്ദേഹത്തിൽ നിന്ന് കേൾക്കാനല്ലേ എല്ലാവരും കൊതിക്കുന്നത്. anchoring ചെയ്യുന്നവർ ദയവു ചെയ്തു പാടത്തെ ഇരിക്കൂ. വേണമെങ്കിൽ പാട്ടിന്റെ ആദ്യം പടിയിട്ടു ningal ആസ്വദിച്ചിരിക്കൂ. അദ്ദേഹത്തിൽ നിന്ന് ഒരുപാടു പഠിക്കാനുണ്ടല്ലോ. ആ സമയത്തു വെറുതെ അദ്ദേഹത്തിന്റയെ ഒപ്പം പാടല്ലേ .. ഒരു അഭ്യർത്ഥന ആണ്.
ബ്രഹ്മാനന്ദന് എല്ലാ പിച്ചുകളും ഹൃദ്യമാക്കാനുളള ശബ്ദസൗഭഗം ഇല്ല. ബാസ് സുന്ദരം. പിച്ചിൽ നേർത്തു വരേണ്ടിടത്തു ശരിയാവില്ല. താരകരൂപിണി, ഒക്കെ നന്നാവും. top ലേക്കു പോകുമ്പോൾ പാടും ശബ്ദം പരന്നുകിടക്കും അതു കൊണ്ടാണ് chance കുറഞ്ഞത്. പാടാൻ കഴിവില്ലാഞ്ഞിട്ടല്ല
പെണ്‍കുട്ടികളെ നിങ്ങൾ കുറെ ഉച്ചത്തില്‍ പാടാതിരിക്കൂ.. ആ ഗാനങ്ങളൊക്കെ നിങ്ങള്‍ പാടുന്നത് പോലെയല്ല. കുറെ കുരുക്കുകൾ ഉണ്ട് അതില്‍. അദ്ദേഹം പാടുന്നത് നന്നായി ശ്രദ്ധിക്കൂ. എന്നിട്ട് പതിയേ ഒന്ന് കൂടെ പാടാന്‍ ശ്രമിക്കൂ.
ജയേട്ടന്റെ മനോഹര ശബ്ദം ഒന്നാസ്വ ദി ക്കാമെന്നു വിചാരിച്ചപ്പോൾ അതിന്റെ കൂടെ മറ്റുള്ളവർ പാടുന്നു. എന്തൊരു കഷ്ടം. അവർക്കു പ്രത്യേകം paadikkoode-. ജയേട്ടന്റെ ശബ്ദം എത്ര മനോഹരം!🌹
@@anilanoop9326 പലർക്കും അതു മനസ്സിലായിട്ടില്ല. മാധുരി അമ്മക്ക് ദേവരാജന്റെ brilliant composition പാടാൻ അവസരം കിട്ടിയതു പോലെ മറ്റുള്ളവർക്ക് കിട്ടിയില്ല.
ഈ ജന്മവും ഒരു അത്ഭുതമാണ് കേരളത്തിൻ്റെ ഭാവഗായകൻ.
Mattu gaayakarude paattukal ithra orthu veikkunna oreyoru senior singer, athu Jayettan maathram aarikkum.. love you...😍😍🤩🤩🤩🤩🤩
പകരം വെയ്ക്കാൻ പറ്റാത്ത രണ്ടു ഗായകർ നമുക്ക് കിട്ടിയത് നമ്മുടെ പുത്യം 'I സുപ്രഭാതം പാടി ഉണർന്നുന്ന ഭാവഗായൻ 2. ഹരി വ രാ സനം പാടി 'ഉറക്കുന്ന ഗന്ധവനു രണ്ടു പേരും മലയാളികളുടെ പുണ്യം
പല ഗാനങ്ങൾക്കും ജയചന്ദ്രൻ വേർഷൻ ഉണ്ടായിട്ടില്ലാത്തതു വലിയ നഷ്ടം
പകരം വെക്കാൻ ഇല്ലാത്ത രണ്ടു ജന്മങ്ങൾ
1 ഗാനഗന്ധർവൻ
2 ഭാവ ഗായകൻ
Mg sreekumar
@@vineeshvineesh2058
G വേണുഗോപാൽ , ഉമ്പായി...❤💜
ജയചന്ദ്രനേക്കാളു൦ പകരം എ൬ുപരി അതിനേക്കാളു൦ കഴിവുള്ളതു൦ ശബ്ദലയവും കൂടുതലുള്ള ഗായകനാണ് ബ്രഹ്മാനന്ദൻ. എ൬ സത്യം പലരും മറക്കു൬ു. 🎼🎤❤
ജയചന്ദ്രൻ സർ പാടുമ്പോൾ മനസ്സിലോട് കേറുന്നു കരഞ്ഞു
അഭിനന്ദനങ്ങൾ കൈരളി ടീവീ അഭിനന്ദനങ്ങൾ ഓൾ teams
ബാബുക്കയും, ജയൻ ചേട്ടനും ചേരുമ്പോൾ പാട്ടിന് ജീവനുള്ളത് പോലെ തോന്നുന്നൂ
Great 🙏.. Jayachandran sir 👍
ഈ ഭാവ ഗായകൻ പി സുശീലയെ വാനോളം പുകഴ്ത്തുമ്പോൾ മറ്റൊരു മഹാ ഗായികയും ബാബുക്കയുടെ മിക്ക പാട്ടുകളും അനശ്വരമാക്കിയ ജാനകിയമ്മയുടെ പേരു പറയാൻ തന്നെ മടിക്കുന്നു. കൂടെയുള്ള അവതാരികയും ഗായികയും തഥൈവ.പി.സുശീലയെക്കാളും അനശ്വരഗാനങ്ങൾ മലയാളത്തിൽ പാടിയതു ജാനകിയമ്മ തന്നെ. വിരോധാഭാസം
സുശീലാമ്മയെ ഏറ്റവും ഇഷ്ടം പക്ഷെ ജാനകിഅമ്മയെ തള്ളിപ്പറഞ്ഞിട്ടില്ല വളരെ ഇഷ്ടമാണ്?????
മറ്റൊരു അഭിമുഖത്തിൽ ടാലന്റ് വച്ചു നോക്കുമ്പോൾ ജാനകി അമ്മയാണ് no 1 എന്ന് ജയചന്ദ്രൻ സർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
P സുശീല അദ്ദേഹം പറഞ്ഞത് മതി
@@ajithek2225 yes
എന്റെ ഒരു അഭിപ്രായത്തിൽ ലതാജീയെക്കാളും റേഞ്ച് ജാനകി അമ്മക്ക് തന്നെ ആണ്....
കഴിഞ്ഞു പോയ മഹത്തായ ഒരു കാലം. സാഹിത്യവും സംഗീതവും ഇഴ ചേർന്ന് ഒഴുകിയ പാട്ടുകൾ ഇനി പ്രതീക്ഷിക്ക വയ്യ.
ഹോ ഈ ഭാവഗായകൻ.. ദേവഗയകനും അല്ല... ഒരുപാട് അദ്‌ഭുത ഗായകൻ തന്നെ. എത്ര കൂൾ ആയിട്ടാണ് ഈ മഹാ ഗായകൻ പാടുന്നത്? നമിക്കുന്നു പി ജയചന്ദ്രൻ.. 🙏🏼🙏🏼🙏🏼🙏🏼
ബാബുക്ക ❤❤❤❤❤🌹⚽️
❤❤❤❤❤❤❤
❤❤❤❤❤❤❤
ജയചന്ദ്രൻ.. പകരം വെക്കാൻ ഇല്ലാത്ത ഒരേ ഒരു ഗായകൻ... ദേവ ഗായകൻ.
നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ....ചിത്രം പകൾക്കിനാവ്. രചന.പി.ഭാസ്കരൻ. ഗായിക S. ജാനകി. സംഗീതം BA.ചിദംബരനാഥ്.
എന്റെ അഭിപ്രായത്തിൽ ജാനകിയമ്മയാണ് സുശീലയമ്മയെക്കാൾ നല്ല ഗായിക. കാരണം രാകേന്ദുകിരണങ്ങൾ എന്ന ഒറ്റ പാട്ട് ഉദാഹരണം.
100% true
Malayaalathinte paattu pusthakamaanu Jayettan.....love u jayettan
' ആ ഗായകനെ ' ഇങ്ങനെ ഒന്നിരുത്തി ഇതുപോലെ ഒരു പ്രോഗ്രാം നമുക്ക് കിട്ടില്ല!
അവിടെയാണ് ശ്രീ ജയചന്ദ്രൻ്റെ മഹത്വം.
ജനകീയൻ,
കേരളത്തിൻ്റെ ഭാവഗയകൻ.
ജയേട്ടൻ ഗന്ധർവ്വൻ
What a feeling...really marvelous
ജയേട്ടൻ പാടട്ടെ... 👌👌👌
ജാനകിയമ്മയുടെ ഏഴയലത്തു വരില്ല സുശീലാ എന്ന അഭിപ്രായം വിഡ്ഢിത്തം മാത്രം
ഇരുവരും മികച്ച ഗായകർ
സുശീലയുടെ ശബ്ദമാണ് ശരിയായ സുഖം പകരുന്നത്.
ജാനകിയുടേത് കൃത്രിമത്വം തോന്നുന്ന ' കിളിനാദം
ശകുന്തളയിലെ പ്രിയതമാ പ്രിയതമാ പ്രണയ ലേഖനം എന്ന പാട്ട് സുശീലാമ്മ പാടിയത് കേട്ടവർ ഈ വിവരക്കേട് പറയില്ല
ബാവുക്കയും ജയേട്ടനും ഇരിക്കുന്ന ഒരു സദസ്സിൽ ഇരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ
ബാബുരാജ് ട്യൂൺ ചെയ്‌താൽ ഹിന്ദുസ്ഥാനി ആകും. ദക്ഷിണാ മൂർത്തി ആണെങ്കിൽ കർണാട്ടിക്കും. ദേവരാജൻ ആണ് അർത്ഥത്തിനും ഭാവത്തിനും ട്യൂൺ ചെയ്യുന്നയാൾ.
Suoer presentation. All deserve praise.
രാധിക നന്നായി പാടി.❤
ബാബുക്കാ അത്ഭുതം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
❤❤❤❤
❤️❤️❤️
Good program
Jayettaaaa
ജയേട്ടൻ പാടട്ടെ
I love uuuu babukkaa
❤❤🌹🌹🙏🙏
Randu gayakare namukk sammanucha ms baburaj sirrrrrrr reallyyyy love u
👍👍🌹🌹🌹
ഇങ്ങനെയുള്ള അവസരത്തിൽ അദ്ദേഹത്തിൽ നിന്ന് കേൾക്കാനല്ലേ എല്ലാവരും കൊതിക്കുന്നത്. anchoring ചെയ്യുന്നവർ ദയവു ചെയ്തു പാടത്തെ ഇരിക്കൂ. വേണമെങ്കിൽ പാട്ടിന്റെ ആദ്യം പടിയിട്ടു ningal ആസ്വദിച്ചിരിക്കൂ. അദ്ദേഹത്തിൽ നിന്ന് ഒരുപാടു പഠിക്കാനുണ്ടല്ലോ. ആ സമയത്തു വെറുതെ അദ്ദേഹത്തിന്റയെ ഒപ്പം പാടല്ലേ .. ഒരു അഭ്യർത്ഥന ആണ്.
100% ശരി. വലിയ സങ്കടമായിപ്പോയി - ആ ശബ്ദം നല്ലപോലെ കേട്ടാസ്വാതിക്കാൻ,,
നിദ്രത ൻ നീരാഴി എന്ന പാട്ടിന്റെ സംഗീതം പി എ ചിഡംബരനാട് ആണ്
ചിദംബരം നാഥ്
അല്ലെന്നാരും പറഞ്ഞില്ലല്ലോ
അതേത് ആട്😂
Jayettan padatte.. Edakku padalleee
Njangal ee paripadi veekshikkunnathu jayettante pattu kelkkananu please..koode padalle..please..
പിള്ളേർക്കൊന്നും വോക്കൽ എബിലിറ്റി ഇല്ല
Babukkathegreat
Janaki Ammaku oru chakkara Umma , janaki ammayude pattukalku yenthoru feelaanu ille
🌹
ബ്രഹ്മാനന്ദന് എല്ലാ പിച്ചുകളും ഹൃദ്യമാക്കാനുളള ശബ്ദസൗഭഗം ഇല്ല. ബാസ് സുന്ദരം.
പിച്ചിൽ നേർത്തു വരേണ്ടിടത്തു ശരിയാവില്ല.
താരകരൂപിണി, ഒക്കെ നന്നാവും.
top ലേക്കു പോകുമ്പോൾ പാടും ശബ്ദം പരന്നുകിടക്കും
അതു കൊണ്ടാണ് chance കുറഞ്ഞത്. പാടാൻ കഴിവില്ലാഞ്ഞിട്ടല്ല
Amanushan baburaj
സ്വർഗ ഗായിക ജാനകിഅമ്മ ഭാവഗായികസുശിലാമ്മ
Babukaa🙏🙏🙏🙏🙏🙏🙏🙏🙏😭
അദ്ദേഹത്തിന് നന്നായിട്ടിരിക്കാൻ ഒരു സീറ്റ് കൊടുക്കണം
എന്തിനാ കൂടെ പാടി വെറുപ്പിയ്ക്കുന്നേ..
ന്തുവാടെ 🙄🙄🙄
Nallavannam paadaan ariyaam avark randaalkum .pinne 1st 2nd greatest better best ennalaam paranj sangeethathe malsaramaayi kaanelle
Too bad these people not once mentioned Janakiamma 's heavenly rendering...
female voice ബോറും ഇവർക്ക് എന്തുപറ്റി
പെണ്‍കുട്ടികളെ നിങ്ങൾ കുറെ ഉച്ചത്തില്‍ പാടാതിരിക്കൂ.. ആ ഗാനങ്ങളൊക്കെ നിങ്ങള്‍ പാടുന്നത് പോലെയല്ല. കുറെ കുരുക്കുകൾ ഉണ്ട് അതില്‍. അദ്ദേഹം പാടുന്നത് നന്നായി ശ്രദ്ധിക്കൂ. എന്നിട്ട് പതിയേ ഒന്ന് കൂടെ പാടാന്‍ ശ്രമിക്കൂ.
അതെ . ഇവളുമാർകൂടെ പാടുന്നത് എനിയ്ക്കും ഇഷ്ടപ്പെട്ടില്ല.
നിദ്ര തൻ നീരാഴി എന്ന പാട്ട് പകൽകിനാവ് എന്ന ഫിലിമിലെ ആണ്. സംഗീതം B A ചിദംബരനാഥ് ആണ്
അല്ലാതെ ജയേട്ടൻ പറഞ്ഞതുപോലെ ബാബുക്ക അല്ല
Baburajtouch undallo
സ്നേഹവും പ്രതിബദ്ധതയുമാണ് ആ ആഖ്യാനത്തിൽ നിറഞ്ഞ് നിൽക്കുന്നത്...
ബാബുക്കാ......
Nidrathan Baburajinte alla.Chidambaranathinte anu
ജയേട്ടന്റെ മനോഹര ശബ്ദം ഒന്നാസ്വ ദി ക്കാമെന്നു വിചാരിച്ചപ്പോൾ അതിന്റെ കൂടെ മറ്റുള്ളവർ പാടുന്നു. എന്തൊരു കഷ്ടം. അവർക്കു പ്രത്യേകം paadikkoode-. ജയേട്ടന്റെ ശബ്ദം എത്ര മനോഹരം!🌹
Soorya kanthi padiyathu sariyayilla humming ottum nannayilla mole 😅😅
We want to hear jayettan and not rajalakshmi or any others…..they should understand that…..they are nowhere near him🙏🙏🙏🙏
P. സുശീല യെ പോലെ ഒരു ഗായിക ഇനി india യിൽ എവിടെയും ഉണ്ടാവാൻ വഴിയില്ല...
Padunnathu janakiyammayude pukazhthunnatho suseelayeyum
അദ്ദേഹത്തിന്റെ പാട്ട് ആസ്വദിക്കാന് ഇരിക്കുമ്പോൾ ദയവു ചൈതു കൂടെ paadalle ?? ഞങ്ങള്ക്ക് അദ്ദേഹത്തിന്റെ പാട്ടാണ് kelkkendath ..
But she can't reproduce the feel of sooryakaanthi.......
ദാസേട്ടന് ഏറ്റവും ഇഷ്ടമുള്ള ഗായിക പി.സുശീലാമ്മയാണ്.
അതുകൊണ്ട് ജാനകിയമ്മ അതിലും മോശമാകുമോ?
പ് മാധുരി ബെസ്റ്റ് female സിങ്ങർ
No doubt in Malayalam
No അന്നത്തെ കാലത്തെ വെറും ആവറേജ് സിംഗർ ആണ് മാധുരിയമ്മ. ജാനകി അമ്മായുടെയും സുശീലാമ്മയുടെയും വാണിയമ്മയുടെയും ഒന്നും അത്ര ടാലെന്റ ഇല്ല മാധുരി അമ്മക്ക്
@@anilanoop9326 പലർക്കും അതു മനസ്സിലായിട്ടില്ല. മാധുരി അമ്മക്ക് ദേവരാജന്റെ brilliant composition പാടാൻ അവസരം കിട്ടിയതു പോലെ മറ്റുള്ളവർക്ക് കിട്ടിയില്ല.
@@harinair1826 ദേവരാജൻ മാസ്റ്റർക്കു മാധുരി അമ്മയോട് പ്രേത്യേക ഇഷ്ടം ഉള്ളോണ്ട്
@@anilanoop9326 അതേ
Enthoruanuboothi
ജയചന്ദ്രൻ ഈസ് ബെറ്റർ താൻ റാഫി
🙄
🤮🤮😤
അത്ര വേണോ
Jayachandran rafi saab nte aradhakananu anavashya vivadhangal undakaruth
Nee pattu nirthedee! Jayettanta sabdam kelkkatte
ഈ പരിപാടിയുടെ ഉദ്ദേശം മനസിലായില്ല. കുറച്ചു പാട്ടുകാർക്ക് കുറേ പാട്ടുകൾ അറിയാമെന്നു ബോധ്യപ്പെടുത്താനാണോ
രണ്ടു സൂര്യ ചന്ദ്രന്മാർ.. യേശുദാസ് ജയചന്ദ്രൻ. ഇവർ കഴിഞ്ഞേ ഗായകർ ഉള്ളൂ. ഇവരെ പോലെ ഒരാളും വരില്ല
Santhosh kumare athinee gayakanu valla vivaravum vende janakiyammayude ezhayalathu kollilla ee suseelaye.