ഭാവ ജയചന്ദ്രന്റെ മധുചന്ദ്രിക | P Jayachandran | Madhuchandrika | Epi 6 | Kairali TV

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 61

  • @chanthuspanicker8132
    @chanthuspanicker8132 3 года назад +18

    പഴയ പാട്ടുകൾ കേൾക്കാൻ എന്ത് സുഖമാണ്, അത് ജയേട്ടൻ പാടുക കൂടി ചെയ്താൽ എത്ര മനോഹരമായിരിക്കുന്നു.

    • @ramesanp3668
      @ramesanp3668 3 года назад +2

      ഓൾഡ് ഈസ് ഗോൾഡ് എന്ന് പറയുന്നത് ഇങ്ങനെ ഉള്ള പാട്ടുകളേയും കണക്കാക്കി പറഞ്ഞിട്ടുള്ള സത്യമായ വസ്തുതയാണ്

  • @bijugopal1840
    @bijugopal1840 3 года назад +13

    ദേവ ഗായകാ
    പാടു നിദാന്തമായ് ,നെടിയ
    രാഗമാലികാ ,മലർ മന്ദഹാസമായ്
    മധുരചന്ദ്രികാപിഞ്ചികാ
    വിപഞ്ചിയായ്💐🙏🌹🌹🙏

  • @chithralekha4904
    @chithralekha4904 3 года назад +10

    ജയചന്ദ്രൻ സാർ 👌👌👌👌❤

  • @lekshmithankachy4139
    @lekshmithankachy4139 4 года назад +5

    Ennodu parayu nee enthenkilum onnu sammathikku! What a beautiful lines, music,rendering!

  • @sabarigireesannj9494
    @sabarigireesannj9494 4 года назад +13

    ഹാർമോണിയം വായിക്കുന്ന ചേട്ടൻ പൊളിയാണ് കിടുവാണ് സൂപ്പറാണ് ...👏🏻👏🏻👏🏻👏🏻👏🏻

    • @vidyadharanvk4092
      @vidyadharanvk4092 3 года назад +1

      K j j and p j 2. Legend singers a great gift. Not only for malayalees but also for all Indians who love music!!! I am really unlucky man because I could not see Shri p j during 1979***1983while I was working in irinjalakuda headpost office where I could meet and talk several times with innocent master***I used to spend time in holly koodalmanikyam temple after my duties are over***. On the way to koodalmanikyam temple I waited several times to see Shri p j but unfortunately I couldn't ***once I got a golden opportunity to Shri at vaikom mahadeva temple(in my native place) in very diststance **" kindly accept my heartiest birthday greetings even though too late**

  • @rajeshrpillai9469
    @rajeshrpillai9469 3 месяца назад

    എന്ത് മനോഹരം ❤❤ഒരേ ഒരു ജയേട്ടൻ

  • @narayananpottis812
    @narayananpottis812 4 года назад +11

    ഞാൻ കൂടെ കൂടെ യൂട്യൂബിൽ കാണുന്ന പ്രോഗ്രാമാണ് മധു ചന്ദ്രിക

  • @rgopalakrishnannair940
    @rgopalakrishnannair940 8 месяцев назад +1

    ഹൃദയത്തിൽ തറയ്ക്കുന്ന ആലാപന ശൈലി.ഈ മഹാഗായകന് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ

  • @kaidalhamzahamza9933
    @kaidalhamzahamza9933 3 года назад +2

    ഇതൊരു നവ്യാനുഭവം!!മധുരസുന്ദരമായ "ഭാവാനുഭവം"!!

  • @sreelathap8940
    @sreelathap8940 Год назад

    വർഷങ്ങൾക്കുമുൻപ് പാടിയ പാട്ടുകൾ അതെ പോലെ പാടാൻ കഴിവുള്ള ഒരേ ഒരു ഭവ ഗായകൻ 🙏🙏🙏

  • @Prabha-kt7yc
    @Prabha-kt7yc Год назад

    ഇഷ്ടപ്രാശരി ഏദൻതോട്ടം എനിക്ക് വേണ്ടി. ചുക്ക്
    ഇത് കേൾക്കുമ്പോൾ മനസ്സ് എന്തൊക്കെയോ ഒരു വികാരമാണ്
    ഈ പാട്ട് കേൾക്കുമ്പോൾ
    ഇഷ്ടമുള്ള പാട്ട് ജയചന്ദ്ര സാറിന്റെ
    ഒരുപാട് ഇഷ്ടം👌👌👌🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶

  • @kaidalhamzahamza9933
    @kaidalhamzahamza9933 3 года назад +14

    സുദീപിന്റെ ഏറ്റവും വലിയ ഗുണം വിനയവും ആത്മാർത്ഥതയുമാണ്! അനുഗ്രഹീതഗായകനായി തിളങ്ങി വിളങ്ങി നിൽക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല തന്നെ!

  • @n.p.sajeev3936
    @n.p.sajeev3936 6 месяцев назад

    ജയേട്ടൻ...അയ്യോ.... ഒരു ലെജൻഡ് ആണ്.. ആ ഭാവാൽമകതയെ കവച്ചു വെക്കാൻ ആരും തന്നെ ഇല്ല 🌷🌷🌷🌷🌷🙏🙏🙏🙏🌹🌹

  • @mathewp.v5742
    @mathewp.v5742 3 года назад +1

    Super super

  • @ganesht.g.5268
    @ganesht.g.5268 Год назад

    മലയാളത്തിന്റെ പുണ്യം...!!! 🙏🌹🙏

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +1

    Well don!🌹🌹

  • @SukumarK-f9h
    @SukumarK-f9h 8 месяцев назад +1

    1❤️

  • @passionbringshappiness1517
    @passionbringshappiness1517 3 года назад +1

    superb singer...

  • @HarikumarB-t4p
    @HarikumarB-t4p Год назад

    Good

  • @vijayakrishnannair5769
    @vijayakrishnannair5769 3 года назад +5

    I had a suggestion, the lyrics which you can give him through the mobiles, he is such genius, he remembers every lyrics, a real god's gifted singer for god's own country

  • @JayaKumar-nr1gn
    @JayaKumar-nr1gn 7 месяцев назад

    ❤❤

  • @chaitanyaimpex3624
    @chaitanyaimpex3624 3 года назад +1

    👍👍❤

  • @AnilKumar-eu4xm
    @AnilKumar-eu4xm 2 года назад +1

    Palariv

  • @chandrasekarannairravisank4456
    @chandrasekarannairravisank4456 2 года назад

    Great Jayettan and Sudeep sir

  • @jayanpillai9850
    @jayanpillai9850 7 месяцев назад

    Great my Respected jayeetta❤ you’re so great

  • @harikumartvkanichukulangara
    @harikumartvkanichukulangara 2 года назад +1

    ഭാവഗായക .....അങ്ങ് മലയാളത്തിന്റെ പുണ്യം

  • @suresh61607
    @suresh61607 3 года назад +5

    തേൻ തുള്ളി വായിൽ ഒഴിച്ചു തരുന്ന ജയ മാധുരി

  • @jayanpillai9850
    @jayanpillai9850 7 месяцев назад

    Anatham ulla sabtham ❤so great jayetta

  • @thomasm1955
    @thomasm1955 3 года назад +2

    He usually sings it much better...

  • @ജയ്ഭാരത്
    @ജയ്ഭാരത് 3 года назад +1

    സുധീപ് ഒത്തിരി ഇഷ്ടം ....

  • @sindhumolprasad3554
    @sindhumolprasad3554 4 года назад

    ❤️❤️❤️❤️❤️❤️

  • @lalithaayyappan7000
    @lalithaayyappan7000 3 года назад +2

    💔💔💔💔💔💔💔

  • @rajaniganga2717
    @rajaniganga2717 3 года назад +2

    Jayan Sir👌👌👌👌

  • @jayanpillai9850
    @jayanpillai9850 7 месяцев назад

    Ethrayum age aayittum ethra maduramulla swaram ❤❤❤

  • @SatheesanR-wk8yx
    @SatheesanR-wk8yx 8 месяцев назад

    ജയചന്ദ്രൻ മധുരി കോമ്പിനേഷൻ സൂപ്പറ്

  • @sreelathav508
    @sreelathav508 7 месяцев назад

    സുധീപിൻ്റെ നല്ല പേഴ്സണാലിറ്റിയാണ് വിനയം🎉

  • @ex.locopilot
    @ex.locopilot 4 года назад +5

    ഭാവഗായകനു Nനമസ്കാരം

  • @ജയ്ഭാരത്
    @ജയ്ഭാരത് 3 года назад +2

    ജയേട്ടൻ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kkvenugopal5698
    @kkvenugopal5698 7 месяцев назад +1

    ആ ഇരിപ്പ് കണ്ടാൽ ഇദ്ദേഹത്തിൻ്റെ തൊണ്ടയിൽ നിന്നാണോ ഇത് വരുന്നത് എന്ന് തോന്നുമോ?

  • @satheesansheena9777
    @satheesansheena9777 2 года назад +10

    ജയചന്ദ്രനെക്കാൾ നന്നായി പാടാൻ ആർക്കും കഴിയില്ല

    • @vineeshvineesh2058
      @vineeshvineesh2058 2 года назад

      Mg sreekumar jayachandranakal nanayi padum jayachandran only melodymathram

    • @gireeshkumargireesh3839
      @gireeshkumargireesh3839 2 года назад +1

      @@vineeshvineesh2058 നന്നായി വാടും!!.

    • @kpopstangirl2217
      @kpopstangirl2217 9 месяцев назад

      ഒന്ന് പോടെ 😅

    • @jayanpillai9850
      @jayanpillai9850 7 месяцев назад

      Sathiyam great

    • @jayanpillai9850
      @jayanpillai9850 7 месяцев назад

      @@kpopstangirl2217poodaa maiyree jayachandran ennu parayumpol ninakku etha kuzhappam naayinte moone

  • @pradeepancm758
    @pradeepancm758 3 года назад +1

    Jayachandran Sirne Pakaram Jayan Sir Mathram

  • @darkmoon4459
    @darkmoon4459 3 года назад

    Parapanikarante oru pattum padikkanda pavam jaysnsir kazhivu serikkum keralakar ubayogichilla

  • @bijubiju7422
    @bijubiju7422 Год назад +1

    ഭാവഗായകനാണെകിലു൦ നിങ്ങളുടെ പാട്ട് നിങ്ങൾക്ക് ത൬െ അഭിപ്രായം പറഞ്ഞു പാടാ൦ പക്ഷേ ദാസേട്ടൻെറ പാട്ട് നിങ്ങൾ അഭിപ്രായം പറഞ്ഞു പാടു൬ത് അത്ര പോരാ മനസ്സിന് അത്ര സുഖം പോരാ. ഇത് എനിക്കു മാത്രംതോ൬ിയ സത്യമായ കാര്യം

  • @habbyaravind3571
    @habbyaravind3571 11 месяцев назад +1

    1000 യേശുദാസ് ചേർന്നാലും
    ജയചന്ദ്രൻ പാടുന്ന പോലെ
    പാടാൻ പറ്റില്ല.

  • @jayanpillai9850
    @jayanpillai9850 7 месяцев назад

    Eeella pattukalum oorthikkan aparamaya kazhivulla athulla prathibha

  • @Prabha-kt7yc
    @Prabha-kt7yc Год назад +1

    ചന്ദനത്തിൽ കടഞ്ഞെടുത്തൊരു
    സുന്ദരി ശിൽപം... മഞ്ഞിൽ തുള്ളികൾ.... തഴുകി ഉണർത്തും
    അതൊന്നു പാടിയാൽ കൊള്ളാമായിരുന്നു 👍👌👌

  • @SatheesanR-wk8yx
    @SatheesanR-wk8yx 8 месяцев назад

    യേശുദാസ് പാടിയ പല പാട്ടുകളും ജയചന്ദ്രൻ version venamayirunnu no1 singer jayachandran തന്നെ

  • @SatheesanR-wk8yx
    @SatheesanR-wk8yx 8 месяцев назад +1

    ഒരിയ്ക്കലും യേശുദാസിനു ജയചന്ദ്രൻ നോടൊപ്പം എത്താൻ കഴിയില്ല

  • @girishkumar7408
    @girishkumar7408 2 месяца назад

    Good