മാമ്പൂ വിരിയുന്ന രാവുകളിൽ... / P Jayachandran / (sathidevi)

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Lalitha Gaanam
    Lyrics : ONV
    Music : Devarajan Master
    Singer : P Jayachandran

Комментарии • 55

  • @tvenugopalannair6674
    @tvenugopalannair6674 2 месяца назад +5

    ജയേട്ടൻടെ അസുഖം എല്ലാം മാറി വേഗം സുഖം പ്രാപിക്കണമേ എന്ന് പ്രാർഥിക്കുന്നു....07- 07- 2024...

  • @muralicnair4296
    @muralicnair4296 2 года назад +11

    ജയേട്ടന്റെശബ്ദത്തിൽ ഇതാ വെറേ ഒരു നല്ല ഗാനം

  • @chandrikv9702
    @chandrikv9702 6 месяцев назад +6

    ജയചന്ദ്രൻ സാറിന്റെ ഒതുങ്ങിയ വ്യത്യസ്ത മനോഹര ശബ്ദവും ഈണവും❤🎉

  • @vinodpp4022
    @vinodpp4022 2 года назад +15

    മറ്റൊരു മധൂര മനോഹരഗാനം തേനൂറം ശബ്ദത്തിൽ -

  • @arunakumartk4943
    @arunakumartk4943 Год назад +7

    ❤❤❤❤
    മലയാളത്തിൻ്റെ ഭാവഗായക ചക്രവർത്തി ഈ ഗാനം തൻ്റെതായ ശൈലിയിലൂടെ ആലപിച്ചപ്പോൾ അത് വേറിട്ടൊരു അനുഭൂതി... നൽകി!

  • @shanthilalitha4057
    @shanthilalitha4057 2 года назад +16

    ജയേട്ടൻ വളരെ മനോഹരമായി പാടിയിട്ടുണ്ട് ❤️👌👍💐🙏🏻 നന്ദി നമസ്കാരം 🙏🏻💐 ആശംസകൾ നേരുന്നു പറുദീസയിലെ പൂവാല്ലാ....🙏🏻💐

  • @mohanannarayan5157
    @mohanannarayan5157 25 дней назад

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലളിത ഗാനം.

  • @shanthilalitha4057
    @shanthilalitha4057 2 года назад +6

    മാമ്പുവിരിയുന്നാ രാവുകളിൽമാതളം പൂക്കുന്ന രാവുകളിൽ ഞാൻ ഒരു പൂവ് തേടി പോയി ആരും കാണാത്ത പൂവ് തേടി പോയി........
    പനീനിർ റോജ മലർ അല്ല
    പാതിരാത്രി വിരീയുന്നാ അത് കുങ്കുമാപൂവാണ്....❤️👌🙏🏻💐... കൺമണി യാളേ നിൻ അനുരാഗാ കുങ്കുമാപൂവാണല്ലോ... സൂപ്പർ ആണ് വരികൾ 👌👍💐🌹🙏🏻

  • @surendrankr2382
    @surendrankr2382 8 месяцев назад +4

    ജയചന്ദ്രൻ സർ.. 🙏 സൂപ്പർ👌❤️ അതിമനോഹരമായി പാടി.👍❤️👏👏👏

  • @jyothysuresh6237
    @jyothysuresh6237 2 года назад +6

    പനിനീർ റോജ മലരല്ല....
    അത് പാരിജാത പൂവുമല്ല...
    പാതിരാക്കുയിൽ പാടിയുണർത്തും
    പാലപ്പൂവും മല്ലാ..
    കുങ്കുമ പൂവാണല്ലോ...കൺമണിയാളെ
    നിൻഅനുരാഗ കുങ്കുമ പൂവാണല്ലോ...!👌
    മനോഹരമായ വരികൾക്ക്... ഭാവഗായന്റെ സ്വരം കൂടി ചേർന്നപോൽ.. ഗാനം... അടിപൊളി.. 👌🙏🙏💕💕😘😘

  • @vijayakariyappa8853
    @vijayakariyappa8853 Месяц назад +1

    അതി മനോഹരമായ പാട്ട്
    👌🏼👌🏼👌🏼👌🏼👏🏼👏🏼👏🏼👏🏼👍🏼
    എത്ര കേട്ടാലും മതിവരാത്ത ഗാനം
    17. 08. 24

  • @satheeshwarrier9191
    @satheeshwarrier9191 15 дней назад

    കുട്ടികാലത്തെ ഓർമ്മകൾ 😢🙏🏽💐❤

  • @vaishnavamkailasam7000
    @vaishnavamkailasam7000 2 года назад +6

    ഇഷ്ട ഗാനം.... നന്ദി.... കാലം മനസ്സിനെ പിറകോട്ടു പിടിച്ചു വലിക്കുന്നു...

  • @aswathycr6819
    @aswathycr6819 2 года назад +5

    സൂപ്പർ 💞💞💞💞

  • @vimaladevi3895
    @vimaladevi3895 Год назад +4

    ഈ ഗാനത്തിന്റെ കരോക്കേ with lirics തന്നെ ങ്കിൽ കൊള്ളാമായിരുന്നു🙏

  • @dineshkallara882
    @dineshkallara882 2 года назад +6

    Beter than that of yesudas jaxetans rendering is mnre attractive

    • @georgejacob6184
      @georgejacob6184 Год назад +1

      Yesudas is far far better

    • @arunakumartk4943
      @arunakumartk4943 Год назад +2

      തല്ലു കൂടേണ്ട, രണ്ടും രണ്ടു തരത്തിൽ കാണേണ്ടതാണ്

    • @voyabeemedia4615
      @voyabeemedia4615 6 месяцев назад +1

      Below average singing, 7 ജന്മം എടുത്താലും ദാസേട്ടൻ പാടിയതിന്റെ അടുത്ത് എത്താൻ കഴിയില്ല. ഇത് നല്ലതാണെന്നു പറയുന്നവർ ഒന്നുകിൽ ഒറിജിനൽ song കേട്ടിട്ടില്ല അല്ലങ്കിൽ പൊട്ടനായിരിക്കും

    • @sankark5421
      @sankark5421 Месяц назад

      മൈല്‍ ആണ്‌.

  • @Somasundaram-l2y
    @Somasundaram-l2y 3 месяца назад

    അതിമനോഹരം......... സോമസുന്ദരം മാള

  • @dineshkallara882
    @dineshkallara882 2 года назад +4

    Fantastic rendition

  • @AkashAkash-ru8og
    @AkashAkash-ru8og 2 года назад +4

    Super

  • @madhuchiramughathu646
    @madhuchiramughathu646 2 года назад +5

    What a melodious voice better than original 💐💐💐💕💕

    • @chandrasekharankv7577
      @chandrasekharankv7577 2 года назад +2

      Yesudas sang more melodiously

    • @madhuchiramughathu646
      @madhuchiramughathu646 2 года назад +1

      @@chandrasekharankv7577
      Beg to disagree sir🙏

    • @anilkmechedam5128
      @anilkmechedam5128 2 года назад +2

      നിങ്ങൾ ഒറിജിനൽ ശരിക്കും കേട്ടിട്ടുണ്ടാവില്ല അതുകൊണ്ടാണ് ഇങ്ങനെ തോന്നിയത് യോശുദാസാണ് കൂടുതൽ നന്നായി പാടിയട്ടുള്ളത്

    • @madhuchiramughathu646
      @madhuchiramughathu646 2 года назад +3

      @@anilkmechedam5128 nannayi kettittundu
      Jayachandrans is a stage performance
      Still I felt it is better

    • @chandrasekharankv7577
      @chandrasekharankv7577 2 года назад

      @@madhuchiramughathu646 Sabdabhangiyum sruthisukhavum sadhakavum Jayachandranu kuravanu

  • @vijayankanaath1233
    @vijayankanaath1233 26 дней назад

    🙏🙏🙏❤️❤️❤️❤️

  • @santoshmumbai5619
    @santoshmumbai5619 6 месяцев назад

    Beautiful music and so nice singing.. Lyrics super

  • @vimaladevi3895
    @vimaladevi3895 Год назад +2

    super

  • @raghurajcp1213
    @raghurajcp1213 4 месяца назад

    ❤ മനോഹരം❤

  • @sumangalanair135
    @sumangalanair135 2 года назад

    Wow ethra mnoharm 👌👌🙏🙏🙏🙏🙏🙏🙏🙏🙏

  • @Sheba-z7k
    @Sheba-z7k 6 месяцев назад

    ആഹാ.... 🙏❤️❤️

  • @JayakumarBPBhaskaran
    @JayakumarBPBhaskaran 3 месяца назад

    So sweet....!!!

  • @mkmohan8028
    @mkmohan8028 Год назад

    👌🏻👌🏻👌🏻Superbly sung song

  • @nithinnkumarnithinnkumar5187
    @nithinnkumarnithinnkumar5187 Год назад +1

    Hi ❤❤

  • @chithraharidas749
    @chithraharidas749 2 года назад +1

    😍😍

  • @bindhuvdas6795
    @bindhuvdas6795 2 месяца назад

    👍🙏❤️

  • @girijagopalakrishnan7422
    @girijagopalakrishnan7422 6 месяцев назад

    ❤❤❤❤

  • @mohan19621
    @mohan19621 Месяц назад

    മാമ്പൂ വിരിയുന്ന രാവുകളിൽ
    മാതളം പൂക്കുന്ന രാവുകളിൽ
    ഞാനൊരു പൂവ് തേടിപ്പോയി
    ആരും കാണാത്ത പൂവു തേടിപ്പോയി
    (മാമ്പൂ...)
    പനിനീർ റോജാ മലരല്ലാ അത്
    പാരിജാതപ്പൂവല്ലാ (2)
    പാതിരാക്കുയിൽ പാടിയുണർത്തും
    പാലപ്പൂവും അല്ല
    കുങ്കുമപ്പൂവാണല്ലോ
    (മാമ്പൂ...)
    പറുദീസയിലെ പൂവല്ല അത്
    പവിഴമല്ലിപ്പൂവല്ല (2)
    കായാമ്പൂവോ കനകാംബരമോ
    കാനനപ്പൂവോ അല്ല
    കണ്മണിയാളേ നിന്നനുരാഗ
    കുങ്കുമപ്പൂവാണല്ലോ
    (മാമ്പൂ...)
    Music: ജി ദേവരാജൻ
    Lyricist: ഒ എൻ വി കുറുപ്പ്
    Singer: കെ ജെ യേശുദാസ്
    Raaga: മോഹനം

  • @sachidendrank8712
    @sachidendrank8712 6 месяцев назад

    👍

  • @SushanthNandas
    @SushanthNandas 2 месяца назад

    ഇതിന്റെ ഒറിജിനൽ യേശുദാസിന്റെ ആണ്

  • @rajagopalansubramanian5955
    @rajagopalansubramanian5955 Месяц назад

    Original is better

  • @user-mx5yw6yo1c
    @user-mx5yw6yo1c 2 месяца назад

    ജയേട്ടൻ പാടുന്നതനുസരിച്ചു സുകുമാരന്റെ അഭിനയം വരുന്നില്ല.....

  • @rameshta647
    @rameshta647 8 месяцев назад

    ❤❤❤❤

  • @SidhiqKh
    @SidhiqKh 7 месяцев назад

    ❤❤❤