പകരം വയ്ക്കാനില്ലാത്ത ശബ്ദ സൗന്ദര്യം. ജയേട്ടൻ പാടിയ പാട്ടുകൾ പാടി ഫലിപ്പിക്കാൻ പ്രയാസമാണ്. ആ ശബ്ദ സുഖം കിട്ടില്ല.ദേവ നാദ ഭാവഗായകന് ആയുരാരോഗ്യ സൗഖ്യം സർവ്വേശ്വരൻ നൽകട്ടെ🌹❣️
Kallara gopan can sing almost all yesudas hits perfectly but he cannot reach upto the range of jayachandran in the case of feel leyam and diction that is what is jayachandran he is not a trained singer but he is an in orne artist gods own voice
എത്ര പുകഴ്ത്തിയാലും അധികമാവില്ല ജയചന്ദ്രൻ.. എന്ന മഹാ ഗായകനെ... അത്രക്കും മുകളിൽ ആണ് അദ്ദേഹത്തിന്റെ സ്ഥാനം... ശബ്ദ സൗന്ദര്യം അക്ഷര സ്പുടത.. എല്ലാറ്റിനും ഉപരി ലാളിത്യം.... അതി സുന്ദരൻ... ഒരേ ഒരു ജയചന്ദ്രൻ....
ഹോ പകരം വെക്കാൻ ഇല്ലാത്ത ഒരേ ഒരു ദേവഗായകൻ. പി ജയചന്ദ്രൻ.... കേട്ടാലും കട്ടാലും മതിവരാത്ത മധുര സ്വരം..അക്ഷര സ്പുടത..... ആലാപന ശൈലി. ഏറ്റവും മികച്ച ഗായകൻ ജചന്ദ്രൻ.. 🙏🏼🙏🏼🙏🏼🙏🏼
ഭൂരിഭാദ൦ ജനങ്ങളു൦ പറയു൬ു ഈ ശബ്ദ൦ പകര൦ വെയ്ക്കാൻ വേറാരു ഇല്ലെന്നു സത്യം പക്ഷേ അതിനേക്കാളു൦ നല്ല ശബ്ദമാണ് ബ്രഹ്മാനന്ദൻ. ബ്രഹ്മാനന്ദൻ എ൬ വലിയ ഗായകൻ പലരു൦ അത് മറക്കുന്നു കഷ്ട൦
നല്ല ഗായകന്‍ ആണ്..പക്ഷേ ഇതിനേക്കാള്‍ നല്ലത് എന്ന് പറയുമ്പോ കുറെ കൂടെ ആഴത്തില്‍ കേട്ട് മനസിലാക്കി വേണം എന്ന് പറയാന്‍ പറ്റൂ.. ഏതൊരു വികാരവും എല്ലാ ഭാവങ്ങളും കൂടി കേൾക്കാൻ P Jayachandran എന്ന ഭാവ ഗായകന്‍ തന്നെ ആണ് എന്നും നമുക്കുള്ളത്.

അതാണ് അതാണ്!ഇങ്ങനെ ഒരാൾ ഇനി ഉണ്ടാവില്ല, അത്യപൂർവ്വ ജിനുസ്സ്
Kallara gopan can sing almost all yesudas hits perfectly but he cannot reach upto the range of jayachandran in the case of feel leyam and diction that is what is jayachandran he is not a trained singer but he is an in orne artist gods own voice
പകരം വെക്കാൻ വെറെ ഒരു ഗായകൻ ഇല്ല എന്ന് അഹങ്കാരത്തോടെ പറയാം ജയേട്ടൻ നമുടെ അഹങ്കാരം അദ്ദേഹത്തിന് ഭാവുകങ്ങൾ നേരുന്നു
എത്ര പുകഴ്ത്തിയാലും അധികമാവില്ല ജയചന്ദ്രൻ.. എന്ന മഹാ ഗായകനെ... അത്രക്കും മുകളിൽ ആണ് അദ്ദേഹത്തിന്റെ സ്ഥാനം... ശബ്ദ സൗന്ദര്യം അക്ഷര സ്പുടത.. എല്ലാറ്റിനും ഉപരി ലാളിത്യം.... അതി സുന്ദരൻ... ഒരേ ഒരു ജയചന്ദ്രൻ....
ആർക്കും അനുകരിക്കാൻ കഴിയാത്ത ശൈലി - ഭാവാത്മകത - അതാണ് ജയേട്ടൻ ...
ഭാവ ഗായകാ നമിക്കുന്നു 🙏🏼🥰
ഹോ പകരം വെക്കാൻ ഇല്ലാത്ത ഒരേ ഒരു ദേവഗായകൻ. പി ജയചന്ദ്രൻ.... കേട്ടാലും കട്ടാലും മതിവരാത്ത മധുര സ്വരം..അക്ഷര സ്പുടത..... ആലാപന ശൈലി. ഏറ്റവും മികച്ച ഗായകൻ ജചന്ദ്രൻ.. 🙏🏼🙏🏼🙏🏼🙏🏼
സംഗീത ലോകത്ത് പകരം വെക്കാൻ ഇല്ലാത്ത ഗായകൻ. ഭാവഗായകൻ. സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ജയേട്ടാ എന്തെഴുതണം എന്നറിയില്ല
അത്രയും ഇഷ്ടപ്പെടുന്നു❤
സംഗീത ലോകത്ത് പകരം വെക്കാൻ ഇല്ലാത്ത ഗായക ൻ. ഭാവഗായ കൻ.
Super songs Nalla sughaom
ജയേട്ടന്റെ പാട്ടുകളുടെ ഭാവ മാധുര്യം നുകർന്ന്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Namàsthe
സൂപ്പർ
Super song sundhraganam
❤
Namasthe Sri sir
Super
പകരം വെക്കാൻ മറ്റൊരു ഇല്ല
🙏💐❤
Malayalam no 1 singer Song range above yeshu das.
ഭൂരിഭാദ൦ ജനങ്ങളു൦ പറയു൬ു ഈ ശബ്ദ൦ പകര൦ വെയ്ക്കാൻ വേറാരു ഇല്ലെന്നു സത്യം പക്ഷേ അതിനേക്കാളു൦ നല്ല ശബ്ദമാണ് ബ്രഹ്മാനന്ദൻ. ബ്രഹ്മാനന്ദൻ എ൬ വലിയ ഗായകൻ പലരു൦ അത് മറക്കുന്നു കഷ്ട൦
അതും ഒരു സത്യമാ
നല്ല ഗായകന്‍ ആണ്..പക്ഷേ ഇതിനേക്കാള്‍ നല്ലത് എന്ന് പറയുമ്പോ കുറെ കൂടെ ആഴത്തില്‍ കേട്ട് മനസിലാക്കി വേണം എന്ന് പറയാന്‍ പറ്റൂ.. ഏതൊരു വികാരവും എല്ലാ ഭാവങ്ങളും കൂടി കേൾക്കാൻ P Jayachandran എന്ന ഭാവ ഗായകന്‍ തന്നെ ആണ് എന്നും നമുക്കുള്ളത്.
5:58
പരംവെക്കാൻ ഇല്ലാത്ത ഗായകൻ
E paatuket kanniranjhu endhinennenikkyariyilla varshanghalkazhinjhu eightyfourilaanennu thounnunnu oru yaathrayilaath kelkkanidayaayath
നിങ്ങൾക്ക് സാധിക്കുമെങ്കിൽ അദ്ദേഹത്തിന് ഒരു പത്മ അവാർഡ് വാങ്ങി കൊടുക്ക്.
ഏത് അവാർഡിനേക്കാളും വലിയ സ്ഥാനം ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുണ്ട്.❤
E sirne arbhuthamo viswasikkyaan pattunnillallo samsarathinouru kuzhappavum ellaathathinaal viswasikkyan kazhiyunne ella
Jeyetenu3
Tomi thuzhanju povumbole sanghalpikkyam ganam kelkkumbol namasthe
🙏♥️❤️❤️